Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 1, 2011

ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനമോ?

 ഏതാണ്ട് രണ്ടാഴ്ചകള്‍ക്ക് മുമ്പ് "ബിഷപ്പിനൊരു തുറന്ന കത്ത്" എന്ന തലക്കെട്ടില്‍ അദ്ദേഹം മാന്യമായി രാജി വയ്ക്കണം എന്ന ഒരഭിപ്പ്രായം ഞങ്ങള്‍ പ്രകടിപ്പിചിരുന്നല്ലോ.
ഇപ്പോള്‍ കഴിഞ്ഞ സിനഡ്നു ശേഷം പുറത്തു വരുന്ന ചില വാര്‍ത്താ ശകലങ്ങള്‍ ഞങ്ങളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നവയായി ഞങ്ങള്‍ക്ക് മനസ്സിലാകുന്നു.

 ആരോഗ്യപരമായ കാരണങ്ങളാല്‍ ബിഷപ്‌ അങ്ങാടിയത്ത് കേരളത്തിലേക്ക് സ്ഥലം നീങ്ങാനാണ് തീരുമാനം എന്ന് വിശ്വസനീയമായ ഒരു രഹസ്യ കേന്ദ്രം ഞങ്ങളോട്  പറഞ്ഞു. എന്നത്തെക്കായിരിക്കും ഇത് നടപ്പിലാക്കുക  എന്ന് വ്യക്തമായി ഈ വൃത്തം ഞങ്ങളോട് പറഞ്ഞില്ല എങ്കിലും അധിക സമയ താമസം ഉണ്ടാകില്ല എന്നാണു അനുമാനം. 

ബിഷപ്‌ അങ്ങാടിയത്തും, മാര്‍ ആലഞ്ചേരിയും, ചക്ക്യേത്തു പിതാവും ഒരുമിച്ചു താമസിയാതെ റോമിലേക്ക് പോകുന്നതായിരിക്കും. സുപ്രധാനമായ പലതും ഈ സന്ദര്‍ശന വേളയില്‍ നടക്കുവാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ വിശ്വസ്ത കേന്ദ്രം ഞങ്ങളോട് പറഞ്ഞു. അതില്‍ ഒന്ന് മാര്‍ ആലഞ്ചേരിക്ക് കാര്‍ഡിനല്‍ തൊപ്പിയായിരിക്കും എന്നാണു ഊഹാപോഹം. റിട്ടയര്‍ ചെയ്യാറായിരിക്കുന്ന  ചക്ക്യേത്തു പിതാവിനും ഒരു സ്ഥാനം കിട്ടുവാന്‍ സാധ്യതയുണ്ടാത്രേ. ബിഷപ്‌ അങ്ങാടിയത്ത് മാത്രം ത്രിശങ്കു സ്വര്‍ഗത്തിലായിരിക്കും. 

 വിശ്വസനീയമായ വാര്‍ത്തകള്‍ കിട്ടുന്നതനുസരിച്ച് ഞങ്ങള്‍ കൂടുതല്‍ വിശദ വിവരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതായിരിക്കും.

44 comments:

Anonymous said...

സ്നേഹമുള്ള സിറോ മലബാര്‍ സഭാവിശ്വാസികളെ , ഇന്ന് നമ്മുടെ അമേരിക്കയിലെ ചിക്കാഗോയില്‍ നടമാടുന്ന ഈ ഹീനപ്രവര്‍ത്തി ആര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റാത്തതാണ് . നമ്മളായി ഉണ്ടാക്കിയ
ആ വി . ദേവാലയത്തില്‍ എല്ലാ സഭാവിശ്വാസികള്‍ക്കും വി . ബലിയില്‍ പങ്കുകൊള്ളുവാനും നമ്മുടെ കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് പള്ളിക്കുവേണ്ടി നാമെല്ലാവരും
കൈയഴിഞ്ഞു സംഭാവന നല്‍കി സഹായിച്ചത് . CCD ക്ലാസില്‍ വരുന്ന കുഞ്ഞുങ്ങളെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു അന്നേരം രെജിസ്ടര്‍ ചെയ്താല്‍ മതിയല്ലോ . വൈദികനാണ് എന്നുംപറഞ്ഞു
അറബി കുപ്പായവും ധരിച്ചു സഭയെത്തന്നെ നാറ്റിക്കാന്‍ കുറെ ൮ത്തികെട്ട വൈദികര്‍ ഇന്ന് അമേരിക്കയില്‍ ഉണ്ട് . അതിനു ഒരു ഉത്തമ ഉദാകരണമാണ്‌ നമ്മുടെ അങ്ങടിയത്ത് പിതാവ് . കാല്‍ കാശിനു
കൊള്ളത്തില്ല . എന്തിനു അദ്ദേഹം മെത്രാന്‍ പദവിയില്‍ കടിച്ചുതൂങ്ങികിടക്കുന്നു . പത്തു കൊല്ലം കഴിഞ്ഞിട്ടും സഭക്ക് ഒരു പുരോഗതിയോ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പകരം സഭയെ നശിപ്പിച്ചു , ജനങ്ങളെ
തമ്മിലടിപ്പിച്ചു കുട്ടിച്ചോറാക്കി തന്നു . താമരയെന്നോ ക്ലാവരെന്നോ ഒക്കെ പറഞ്ഞു കര്‍ത്താവിന്‍റെ വി . കുരിശിന്‍റെ സ്ഥാനത് ഈ വക അസംസ്കൃത വസ്തു സ്ഥാപിച്ചു ജനങ്ങളില്‍ ഭിന്നത സ്രെഷ്ട്ടിക്കുകയും
ചെയ്തു . സോരുമ യോടെ കഴിഞ്ഞിരുന്ന പല കുടുംബങ്ങളും ഇന്ന് കണ്ടാല്‍ മിണ്ടാതെയായി . ഈ നശിച്ച അങ്ങാടിയും അദ്ദേഹത്തിന്റെ വാലാട്ടിപട്ടികളെന്ന കുറെ കപട വൈദികരും ക്ലാവര്‍ താമര രോഹികളും
ഒക്കെയാണ് ഇതിനു കാരണം . കോപ്പെളിലെ വര്‍ഗീസ്‌ ബ്ലാ ബ്ലാ ആരോടും പറയാതെ ഒളിച്ചോടി . പള്ളി കണക്കുകളും സുപ്രദാനരേഹകളും പുതിയതായി വന്ന വൈദികനെ ഏല്‍പ്പിക്കാതെ അദ്ദേഹം പോകേണ്ട
ദിവസത്തിനു മുന്‍പേ ആരോടും പറയാതെ സ്ഥലംവിട്ടു . കിട്ടിയ രേഹകളില്‍ പലതിലും വെട്ടും തിരുത്തും . അല്ത്താരയില്‍ നിന്നുകൊണ്ട് നുണകല്‍മാത്രം പറയുന്ന ഒരു വൈദികനെ ഞാന്‍ ആദ്യം കാണുകയാണ് .
കോടതിയില്‍വരെ കള്ളസാക്ഷ്യം പറയാന്‍ അദ്ദേഹം പോയി . ഇവനൊക്കെ ഒരു വൈദികനാണോ . ഞാന്‍ പറഞ്ഞു വന്നത് ചിക്കാഗോയില്‍ CCD ക്ലാസില്‍ നിന്നും കുഞ്ഞുങ്ങളെ പുറത്തെറക്കിയ ആ നാറികളെ
ചോദ്യം ചെയ്യാന്‍ അവിടെ ആണുങ്ങള്‍ ഇല്ലാഞ്ഞിട്ടായിരിക്കും . ഈ നാറികളെ ഒക്കെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . കള്ള പരിഷകള്‍ .

skylark said...

ഇതില്‍ പറയുന്ന കാര്യങ്ങള്‍ സെരിയാനെങ്കില്‍ തുണ്ടത്തില്‍ തന്നെയായിരിക്കും അടുത്ത ചികാഗോ ബിഷപ്‌. ജെനങ്ങളില്‍ കുറച്ചു പേര്‍ക്ക് ഇഷ്ടമില്ലായിരിക്കാം. എങ്കിലും അതാണ്‌ സംഭവിക്കാന്‍ പോകുന്നത്. തുണ്ടന്‍ അല്ലാതെ ആര് വന്നാലും ഭരണ മാറ്റം സുഗമമായിരിക്കുകയില്ല. അമേരിക്കയില്‍ ഇത്രയും പരിചയ സമ്പത്തുള്ളവര്‍ ഉള്ള സ്ഥിതിക്ക് പുറത്തു നിന്നും ഒരു ബിഷപ്പിനെ ഇറക്കുമതി ചെയ്യാന്‍ സാധ്യത തീരെ കുറവാണ്. വടക്കേ ഇന്ത്യയില്‍ പലയിടത്തും രൂപതകള്‍ തുടങ്ങിയ കാലത്ത് അവിടെ തന്നെ ജോലി ചെയ്തിരുന്ന അച്ചന്മാരെ ആയിരുന്നു ബിഷപ്പുമാര്‍ ആക്കിയത്. അത് കൂടാതെ ഒരു ബിഷപ്പിന്റെ പിന്‍ഗാമിയെ നിയമിക്കുമ്പോള്‍ സ്ഥാനമൊഴിയുന്ന ബിഷപ്പിന്റെ അഭിപ്രായത്തിനു മുന്‍‌തൂക്കം കൊടുക്കുന്ന പതിവ് നമ്മുടെ സഭയിലുണ്ട്. തുണ്ടന്‍ അങ്ങാടിയുടെ അടുത്ത ആളായ സ്ഥിതിക്ക് വേറൊരു ആളുടെ പേര് അങ്ങാടി പറയുന്ന കാര്യം സംസയമാണ്.MST സഭക്കാര്‍ക്ക് ഇപ്പോള്‍ ഒരു ബിഷപ്പിനെ കിട്ടാനുള്ള സര്‍വ സാധ്യതകളും ഉണ്ട് താനും. തുണ്ടന്റെ അമേരിക്കയിലെ seniority & experience ഉം green card ഉം ഒരു positive mark ആണ്. negative ആയ യാതൊരു റിപ്പോര്‍ട്ടും ഇപ്പോള്‍ തുണ്ടാനെതിരായിട്ടു ഇല്ല താനും. അങ്ങാടിയോ, പവ്വത്തിലോ മുള്ളരുതെന്ന് പറഞ്ഞാല്‍ മുള്ളാത്ത ഇത്രയും അനുസരണ ശീലമുള്ള വേറൊരു ആളെ കണ്ടെത്താന്‍ പ്രയാസവും ആണ്. എല്ലാം കൂടി പരിഗണിക്കുമ്പോള്‍ തുണ്ടന്‍ തന്നെ അടുത്ത ചികാഗോ ബിഷപ്‌. ഞാന്‍ തുണ്ടന്റെ സ്വന്തം ആളാണെന്നു തെറ്റിദ്ധരിക്കല്ലേ. സാധ്യതകള്‍ വിലയിരുത്തിയപ്പോള്‍ തോന്നിയ അഭിപ്രായങ്ങള്‍ പറഞ്ഞു എന്ന് മാത്രം.

Anonymous said...

അങ്ങാടിയ്തിനു ആര്‍ച്ച് ബിഷപ്പ്ന്ടെ തൊപ്പി കൊടുക്കാനായിരിക്കും റോംലേക്ക് വിളിപ്പിച്ചത്

Anonymous said...

അങ്ങാടി പിതാവ് സ്ഥാനം ഒഴിയുന്നതില്‍ വളരെ സന്തോഷം . ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ . അദ്ദേഹത്തെ കേരളത്തിലേക്ക് കെട്ടിയെടുക്കാതെ
നോര്‍ത്ത് ഇന്ത്യയിലേക്കെ വിടാവു . അല്ലങ്കില്‍ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുക . ചെയ്തുപോയ പാപങ്ങള്‍ എല്ലാം കഴുകികളയട്ടെ . അതുപോലെ
ഉണ്ടക്കണ്ണി വിനോദിനിയെയും നാടുകടത്തണം . കുള്ളന്‍ സക്കറിയ (സെക്സ് രോഹി ) -യെ യും ജീന്‍സ് കുട്ടന്‍ ജോജിയെയും കൂടി നാടുകടത്തിയാല്‍
സിറോ മലബാര്‍ സഭ രക്ഷപെടും . ദൈവത്തെ നിന്ദിക്കുകയും ദൈവഹിതത്തിനു വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സാത്താന്റെ
സന്തതികളെ സഭക്കും നമുക്കും വേണ്ട . നമ്മളെ സംബന്തിച്ചിടത്തോളം നമ്മുടെ ദേവാലയം ദൈവത്തെ ആരാദിക്കാനുള്ളതും , അത് ദൈവഹിതത്തിനു
അനുസരിച്ച് പരിഭാവനമായി കാത്തുസൂഷിക്കുവാനും നമ്മള്‍ ബാധ്യസ്ഥരാണ് . വി . കുരിശിന്റെ അടയാളത്താലെ ........... എന്നുതുടങ്ങുന്ന നമ്മുടെ
പ്രാത്ഥന വി . കുരിശില്ലാത്ത ഒരു ദേവാലയത്തില്‍ നമുക്ക് എങ്ങനെ പ്രാത്തിക്കാന്‍ കഴിയും . താമരയും ക്ലാവരും തൂക്കി , അത് മഹത്തപ്പെട്ട കുരിശാണ്
എന്നുപറഞ്ഞാല്‍ എങ്ങനെ ശെരിയാകും . അല്ത്താരകളില്‍ ശവപ്പെട്ടി വരച്ചുവക്കുക ഇന്നുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണത് . സാത്താന്റെ
സന്തതികള്‍ക്ക് മാത്രമേ അത് ചെയ്യാനാകു . അതുകൊണ്ട് നമ്മള്‍ ഓരോരുത്തരും ദൈവത്തില്‍ ആശ്രയിച്ചു പ്രാത്തിക്കുക . പൈശാചിക ശക്തികളെ
നമ്മളില്‍നിന്നും നമ്മുടെ ദേശത്തുനിന്നും ഉന്മൂലനം ചെയ്തു നമ്മളെയും നമ്മുടെ സഭയേയും രക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തോട് നമുക്ക്
ഒത്തൊരുമിച്ചു മുട്ടിപ്പായി പ്രാര്‍ത്തിക്കാം . സര്‍വശക്തനായ ദൈവം നമ്മളെ ഓരോരുത്തരെയും അവിടുന്ന് കാണുന്നുണ്ട് . പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്
നമ്മുടെ ദൈവം . ദൈവമേ അവിടുന്ന് ദാനമായി തന്ന ഈ ജീവിതം അവിടുത്തെ സ്നേഹിക്കുവാനും അവിടുത്തെ ഹിതമനുസരിച്ച്‌ ജീവിക്കുവാനുമാണ് .
അതിനു തടസം നില്‍ക്കുന്ന എല്ലാ പൈശാചിക ശക്തികളില്‍നിന്നും ഞങ്ങളെ എല്ലാവരെയും അവിടുത്തെ കരങ്ങളില്‍ കാത്തുകൊള്ളണമേ .....ആമ്മേന്‍ .

Anonymous said...

അങ്ങാടിയത് പിതാവ് റോംല്‍ പോകുമ്പോള്‍ വടി കൊണ്ട് പോകുമല്ലോ. മാര്‍പ്പാപ്പക്ക് ഈ ക്ലാവേര്‍ കുരിസ്സു പരിചയ പെടുത്തി കൊടുക്കണം അങ്ങനെ പതുക്കെ പതുക്കെ ലോകം മുഴുവനും ഉള്ള കത്തോലിക്ക സഭ മുഴുവനും ക്ലാവേര്‍ കുരിസ്സു വെപ്പിക്കാം

പിപ്പിലാഥന്‍ said...

Part II

 Gen. 6:1-4, "Now it came about, when men began to multiply ........

 jude യൂദ 1 :6 And angels who had not kept their own original state, but had abandoned their own dwelling, he keeps in eternal chains under gloomy darkness, to the judgment of the great day;

അപ്പോസ്തലനായ പൗലോസ്‌ , തന്‍റെ ശരീരത്തിലെ സാത്തന്‍റെ മുള്ള് എന്നും രതിചിന്തയെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ധ്യാനങ്ങളിലും മറ്റും രതി ഒരു പൂജയാക്കി ഉയര്‍ത്താരുണ്ട് . പോരാത്തതിന് കിടക്കുന്ന കിടക്ക ബലിപീടമാനെന്നു വരെ പറഞ്ഞ അച്ചനാണ് സുരെഷച്ചന്‍. എന്തുപറയുന്നു എന്ന് നോക്കാതെ ആരൂപറയുന്നൂ എന്നതിന് വിലകൊടുക്കുന്ന ജനം അതും വിശ്വസിച്ചു. ദൈവത്തിന്‍റെ ആദ്യ പദ്ധതിയില്‍ രതിയെന്നോന്നില്ലായിരുന്നൂ ( പാറുദീസയില്‍ രതിയില്ലയിരുന്നുവെന്നു കാണാവുന്നതാണ് കാരണം സാത്താന്‍ മനുഷ്യനില്‍ മാറ്റം വരുത്തിയതിനു ശേഷമാണ് മനുഷ്യന് നാണം തുടങ്ങിയത്. അതുവരെ രതിരഹിത പ്രത്ത്യുല്പാധനമായിരുന്നൂ. ആദത്തില്‍ നിന്നും അവ്വയെ ഉണ്ടാക്കിയതുപോലെ , അമിബയുടെ പെരുക്കം പോലെ , വാഴയില്‍ നിന്നും വാഴക്കുഞ്ഞുണ്ടാകുന്നതുപോലെ , കുരുമുളകുവള്ളിയില്‍നിന്നും , ചെമ്പരത്തി തണ്ടില്‍നിന്നും ചെടികളുണ്ടാകുന്നതുപോലെ. ഇതുപോലെതന്നെയായിരിക്കും പുതിയ ഭൂമിയിലും. യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക മത്തായി 22 :29 വിശുദ്ധ ലിഖിതങ്ങള്‍ ദൈവശക്തി എന്നിവ മനസിലാക്കത്തതിനാല്‍ നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നൂ, പുനരുദ്ധാണത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോയില്ല പിന്നെയോ അവര്‍ സ്വര്‍ഗ്ഗ ദൂതന്മാരെപോലെയായിരിക്കും. നഷ്ട്ടപ്പെട്ട പറുദീസാ പുനസ്ഥാപിക്കാണല്ലോ ഇതെല്ലാം നമ്മള്‍ സഹിക്കുന്നത്.) രതിതന്നെയാണ് ആദിപാപം എന്ന് ഞാന്ന്‍ ഉറച്ചു വിശ്വസിക്കുന്നൂ . ദൂധന്മാര്‍ മനുഷ്യ ശരീരം സ്വീകരിച്ചു രതിക്രീഡകളിലെര്‍പ്പെടുന്നതായി ബൈബിളില് ( ഉല്‍പ്പത്തി 6 :1 -7 )‍പരാമര്‍ശമുണ്ട്. അവരെ ദൈവം ശിക്ഷിച്ചു അന്ധതമസിന്‍റെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്(jude യൂദ 1 :6 ) വിവാഹം ചെയ്യതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോള്‍ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവര്‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങള്‍ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്.

സങ്കീര്‍ത്തനത്തില്‍ "പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭംധരിച്ചിരിക്കുന്നൂ" എന്നുപറയുന്ന പാപമേതാണ് . അതാണ്‌ ഉത്ഭവപാപം അഥവാ ജന്മപാപം. ജന്മപാപമില്ലത്തവരായി ജനിച്ചത്‌ യേശുവും ,ആദമും ഹവ്വയും മാത്രമേയുള്ളൂ. ഇവരുടെ ജനനവും മറ്റുസര്‍വവരുടെയും ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം. വ്യത്യാസം ദൈവഇഷ്ട്ട പ്രകാരവും , മനുഷ്യന്‍റെ ഇഷ്ട്ടപ്രകാരവും ഉള്ള ജനനങ്ങള്‍. അഥവാ( sexual and asexual reproduction). ആയുര്‍വേദ ആഷ്ടംഗഹൃദയത്തിലും, വാസ്തുശാസ്ത്രത്തിലെ ഭോജരാജന്‍റെ സമരാങ്കണ സൂത്രധാരയിലും , രതി അവശ്യം സന്തോനാത്പാധനത്തിനു മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലേവ്യ പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ നോക്കിയാലും.

പിപ്പിലാഥന്‍ said...

PART I

പിപ്പിലാഥന്‍ said...

"പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാ‍ൻ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽ‍ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?."

Does this amount to questioning God's wisdom? ഇത് ഞാന്‍ പറഞ്ഞതല്ല പൗലോസ്‌ പറഞ്ഞതാണ്.

Why did He think that it is better for man to have the company of a woman and created one for him from him? നമ്മള്‍ ഇന്ന് കാണുന്നതുപോലുള്ള ഒരു ലോകമേ അല്ലായിരുന്നൂ ദൈവം സൃഷ്ട്ടിച്ച പറുദീസ. നമ്മുടെയോ മൃഗങ്ങളുടെയോ രൂപം പോലുമിതായിരുന്നില്ല, മനുഷ്യന്‍ ഉണ്ടാകുന്നതു ശിശുവായിട്ടല്ല പൂര്‍ണ മനുഷ്യനായാണ്. ( ആദവും ഹവ്വയും ഉണ്ടായപ്പോള്‍ തന്നെ അവര്‍ പ്രയപൂര്‍ത്തിയായിരുന്നൂ. മറ്റൊരര്‍ഥത്തില്‍ പ്രായമാകത്തില്ല. നാണമില്ലയിരുന്നൂ. അപാരമായ ത്രികാല അറിവുണ്ടായിരുന്നൂ.{ അതുവരെ കാണാത്ത ഹവ്വയെ കണ്ടപ്പോള്‍ , മാംസത്തില്‍ നിന്നും അസ്ത്തിയില്‍ നിന്നുമെടുത്ത (past ) നാരി എന്ന് വിളിക്കുന്നൂ(presant ) എല്ലാവരുടെയും മാതാവെന്നു വിളിക്കപ്പെടും(future )}. ദൈവത്തോട് മുഖാമുഖം സംസാരിക്കാമായിരുന്നൂ , എല്ലാ മൃഗങ്ങളുമായി സംസാരിക്കമായിരുന്നൂ. അല്ലെങ്കില്‍ പമ്പുവന്നപ്പോഴേ ഹവ്വ നിലവിളിക്കെണ്ടാതല്ലേ? അവിടെ യാതോരസ്വാഭികതയുമില്ലാതെ ഹവ്വയും പാമ്പും സംസാരിക്കുന്നൂ. ജീവികളുടെ ആകൃതിക്ക്‌ വ്യതിയാനം വന്നുവെന്നും കാണാം ( ഇനിമുതല്‍ നീ ഇഴഞ്ഞു നടക്കും) . വേദനയോടുകൂടി മക്കളെ പ്രസവിക്കുമെന്നു ശിക്ഷിക്കുമ്പോള്‍ , ഇതിനുമുന്‍പ് പ്രസവമില്ലെന്നോ , പ്രസവമുണ്ടായിരുന്നെങ്കില്‍ തന്നെ വേദന ഇല്ലായിരുന്നുവെന്നും വരുന്നില്ലേ? അതുപോലെ അവിടെ ഭ്ഹോമിയില്‍ നിന്നും മഴ ( മഞ്ഞു ) പൊങ്ങി വന്നു നനക്കുകയായിരുന്നൂ. ഒരു നദി പറുദീസയുടെ(ഭൂമിയുടെയോ ആകാശത്തിന്റെയോ ) മധ്യത്തില്‍ നിന്നും പുറപ്പെട്ടു നാല് നദികളായി ( പിഷോണ്‍ ഗിഹോണ്‍,യൂഫ്രട്ടീസ് ,ടയിഗ്രീസ് ) പിന്നെയും പിരിഞ്ഞു പിരിഞ്ഞു ഭൂമിയില്‍ ഒഴുകിയിരുന്നൂ. ഇതെല്ലാം തെളിയിക്കുന്നത് പറുധീസ അഥവാ സ്വര്‍ഗ്ഗരാജ്യം എന്നുപറയുന്നത്, മറ്റൊരു മാനമാണ് ( Dimention ) അഥവാ തലമ്മാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത് സ്വര്‍ഗരാജ്യം നിങ്ങളുടെയിടയില്‍ തന്നെയുന്ടന്നു. പക്ഷെ നമ്മുടെ ഈ ചെറിയ കഴുവുകക്കതീതമാണൂ. ഇതുകാനിക്കാനാണ് നിക്കധീമസ് യേശുവിനോട് പറയുന്നത്. യേശുവിന്റെ ഉത്തരം ശ്രദ്ധിച്ചാലും John 3:3 - നീ വീണ്ടും ജനിക്കാതെ സ്വര്‍ഗരാജ്യം കാണുവാന്‍ കഴിയുകയില്ല. അക്ഷരാര്ധത്തിലുള്ള വീണ്ടും ജനനമാണ്‌ ( യേശുവിന്റെ രണ്ടാം വരവില്‍ യേശുവി(ജലം) നാലും ആത്മാവിനാലുമുള്ള ജനനം.) ഇതെല്ലാം പെന്തകൊസ്തുകാര്‍ കഠിനമായി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Men don't get to do many good things for different reasons. Where does it say in the bible that "blessed is the man who has a worthy woman as his wife". Whoever has the time to read the bible can find it. ശലമോനാണിത് പറഞ്ഞിരിക്കുന്നത് , പുള്ളി 700 ഭാര്യമാരെയും 300 വെപ്പാട്ടികളെയും പരീക്ഷിച്ചിട്ടും നശിച്ചുപോയീ. ശലമോന്‍റെ അഭിപ്രായത്തെക്കാള്‍ , യേശുവിന്റെ അഭിപ്രായത്തിന് വിലകൊടുക്കൂ.യേശു ശലമോനെക്കുരിച്ചു പറഞ്ഞിരിക്കുന്നത് " സോളമന്‍ തന്‍റെ സര്‍വമഹത്വത്തില്‍ പോലും , വയലിലെ ലില്ലിയുടെ വിലപോലുമില്ലയിരുന്നുവെന്നാണ്. യേശുവിന്‍റെ standard ഉം ലോകത്തിന്‍റെ standard ഉം തമ്മിലുള്ള വ്യത്ത്യാസം ഇവിടെ ദര്‍ശിക്കാം.
The woman has a mind which is complementing to that of a man. ഞാന്‍ സമ്മതിക്കുന്നൂ.

September 1, 2011 8:57 AM

Matt. 22:30, "For in the resurrection they neither marry, nor are given in marriage, but are like angels in heaven."

 Luke 20:34-36, "The sons of this age marry and are given in marriage, 35 but those who are considered worthy to attain to that age and the resurrection from the dead, neither marry, nor are given in marriage; 36 for neither can they die anymore, for they are like angels, and are sons of God, being sons of the resurrection."

Anonymous said...

ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനമോ?

ഇതിനലും പ്രാതാനൃം കോപ്പലിലെ

കൊപ്പെളിലെ മുങ്ങിയ രേഖകള്‍ - വോയ്സിനു നേരെ അധികാരികള്‍ ആഞ്ഞടിക്കാന്‍ സാധ്യത

എന്ന ഹെട്ലൈയിന് ബ്ലോഗ് ദെയവ് ചെയ്ത് മുകളിലിടുക.

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് കേരളത്തിലേക്ക് സ്ഥലം നീങ്ങാനാണ് തീരുമാനം ആയാല്‍ പിന്നെ ഗാ൪ലാഡിലെ ശവപെട്ടിയേയും കൊണ്ടുപോവുമോ കേരളത്തിലേക്ക്!

ഗാ൪ലാഡിലെ പൊതുയോഗത്തില്‍ പൊതുജെനങ്ങള്‍ തീരുമാനിച്ച പുതിയ പളളിയുടെ അള്‍ത്താര തിരികേ വരുമോ?
കോരോത്തിന്, അങ്ങനേയാണെങ്കില്‍ അമേരിക്കയിലെങ്ങും വരക്കാന്‍ സാധിക്കുമോ?

Anonymous said...

Uncensored WikiLeaks cables posted to Web

ഈ വിക്കി ലീക്സ് ചിക്കാഗോ അരമന രെഹസ്സ്യങ്ങള്‍ എവിടെ എങ്കിലും ലീക്ക് ചെയ്തിട്ടുണ്ടോ പിപ്പിലാഥ

Anonymous said...

സഭാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു വലിയ അത്മായ സമൂഹം അമേരിക്കയില്‍ ഉള്ളിടത്തോളം കാലം എന്ത് വാര്‍ത്തയും യഥാസമയം, അനായാസം വോയ്സിനു കിട്ടിക്കൊണ്ടിരിക്കും.

Anonymous said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ?
കാര്യം എന്തെന്ന് അറിയണ്ടേ എല്ലാവര്ക്കും .
നമ്മുടെ കോപ്പേല്‍ പള്ളിയില്‍ പാട്ട് പാടുന്ന ആസനത്തിലെ
ഗായകന്‍ എന്നറിയപ്പെടുന്ന ഉരളി ജോണ്‍സന്‍ ആഴ്ചകള്‍ക്ക്
മുന്‍പ് എറണാകുളത്തു മറൈന്‍ ഡ്രൈവില്‍ നടന്ന വള്ളം
കളി മത്സരം കാണുവാനായി പോകുകയുണ്ടായി . തതവസരത്തില്‍
മൂക്കറ്റം കൂട്ടുകാരുമായി മദ്യപിച്ചു മത്സരാത്രികളുമായി
വാക്ക് തര്‍ക്കം ഉണ്ടാകുകയും അവര് ഇതിയാനയും കൂട്ടരെയും
എടുത്തിട്ടു പെരുമാറുകയും ചെയ്തു . ഉപ്പു തിന്നില്ലെങ്കിലും
കായലിലെ ഉപ്പുവെള്ളം മതിയാവോളം അവര്‍ കുടിപ്പിച്ചു .
എന്തിനു പറയണം ഒടുവില്‍ എനിച്ചു നടക്കാന്‍ കൂടി വയ്യാത്ത
സ്ഥിതിവരെയായി കാര്യങ്ങള്‍ . അവസാനം പിഴിച്ചിലും
ഒഴിചിലും വേണ്ടിവന്നു എനിച്ചുനടക്കാന്‍ . ഇവന് എന്തിന്‍റെ
കേടാ , ആവശ്യമില്ലാത്തിടത്ത് തലയിടാന്‍ . ഇവനാരാ ! ഫൂള്‍ .
സജിയച്ചനെ കള്ളകേസില്‍ കുടുക്കാന്‍ സ്രെമിച്ചതുപോലെ
എല്ലാവരുടെയും അടുത്തു ആളാവാന്‍ ചെന്നാല്‍ നടക്കണ
കാര്യമാണോ ഇത് , അതും നമ്മുടെ കൊച്ചു കേരളത്തില്
ഉരളി ജോണ്‍സന്‍ -ന്‍റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു
കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും .
എന്തിനു പറയുന്നു ഉപ്പു തിന്നാതെതന്നെ ഉരളി ഉപ്പുവെള്ളം
കുടിച്ചു . ഈശരോ രക്ഷ !!!!!!!

Anonymous said...

ഒന്നും പോരാത്തതിന് തുണ്ടന്‍ രാമപുരം കാരനാനന്നുള്ള കാര്യം പ്രത്യേകം ഒര്കെണ്ടാതാണ്. രാമപുരംകാര്‍ പൊതുവേ മുന്‍പില്‍ നിന്ന് ഇളിച്ചു കാണിച്ചു മോഹിപ്പിച്ചു പിറകില്‍ നിന്ന് സ്ടാബ് ചെയ്യുന്നവരാനന്നു മനസ്സിലാക്കിയിരുന്നാല്‍ പിതാവിനും പുത്രനും എല്ലാം നല്ലത്. പിതാവ് ഉഗാണ്ടയില്‍ ഇദിഅമീന്റെ നാട്ടില്‍ ചെന്ന് ചേരയുടെ നടുതുണ്ടന്‍ തിന്നു വേറൊരു തുണ്ടനായി മാറണം. ഇല്ലങ്കില്‍ തുണ്ടന്‍ ഇളിച്ചു ഇളിച്ചു പിതാവിനെ ശരിക്കും ഇലിപ്യനാക്കുകയാണ്......... പിതാവ് already പൊട്ടന്‍ പിതാവ് എന്ന് പേര് എടുത്തു. അത് പിതാവ് ഒന്നും മിണ്ടാതെ മൌനം വിധ്വന് ഭൂഷണ്ണം എന്നും പറഞ്ഞു അവസാനം വിഡ്ഢിക്കു ഭൂഷണം എന്ന് മനുഷ്യരെ കൊണ്ട് പറയിച്ചു.
ഇവനെല്ലാം പിതാവിനെ കുരങ്ങു കളിപ്പിച്ചിട്ടു ബിഷപ്പ് തൊപ്പി തലയില്‍ വച്ച് ജെലിഞ്ഞു നടക്കാനനന്നു മനസ്സിലാകുന്നില്ലേ പിതാവേ... എന്നിട്ട് അവന്‍ thundankallan പിതാവിന്റെ കസേരയില്‍ കയറി ഇരിക്കുമേ...... പറഞ്ഞില്ല എന്ന് പിന്നെ ആരും പറഞ്ഞേക്കരുത്.
പക്ഷെ പിതാവ് നമ്മുടെ അച്ചുതനണ്ടാനെ പോലെ ഉരുണ്ടു കളിച്ചു പൊട്ടനായി അഭിനയിച്ചു മഴവെള്ളത്തിലെ തേങ്ങ പോലെ പൊങ്ങി കിടക്കുന്നു. അടുത്ത പിണറായി ആയി, പിതാവിനെ ഉറ്റു നോക്കി ഇപ്പോള്‍ പൊഴിഞ്ഞു വീഴും എന്നോര്‍ത്ത് വെള്ളം ഒളിപ്പിച്ചു നില്‍ക്കുന്നത് കള്ളരില്‍ പ്രധാനിയായ ഇളിച്ചു കാണിച്ചും പൊടുന്നനെ കരഞ്ഞു കാണിച്ചും മനുഷ്യരെ പൊട്ടു കളിപ്പിച്ചു കാര്യം സാധിക്കുന്ന പെരും കള്ളന്‍ രാമപുരം തുണ്ടന്‍ എന്ന ചെന്നായെ ഇറക്കി ഓടിക്കാന്‍ ആരും ഇല്ലേ? ഇല്ലങ്കില്‍ അനുഭവിച്ചോ! തുണ്ടന്‍ പെരും കള്ളനെക്കളും ഭേദം പൊട്ടനായി അഭിനയിച്ചിരിക്കുന്ന അങ്ങാടി പിതാവ് തന്നെ ആണന്നാണ് ഈ എഴുതുന്ന ആളുടെ അഭിപ്രായം.

Anonymous said...

Oh my god, that means Thundan is going to be bishop.Was it all a master plan? Angadi bishop was useless, but he was pius.Thundan is a roudy, not a pius priest. He is not worthy to be VG; then how can be our bishop. I think Thundan will play all dirty games to get the thoppi; that is why he eliminated Kaduppan and Madathil. Public should protest; otherwise we'll have a non-spirutal leader.

Anonymous said...

I think Fr. Joy Alappat is the best candidate to be the Bishop of Chicago Syro-Malabar Catholic Diocese. For one thing he has been in this country for the longest time - almost 20 years. He is an American Citzen now. From his extended life in this country, he has learned to deal with both American and Indian culture in a very balanced way. He is very calm and collected even in high pressure situations. He also has very beautiful and effective way of dealing with the youth. He is also a highly intelligent individual. He is very shrewed and calculated in his dealings. He knows how to turn a bad situation into a good one. All of you people in Chicago are yet to see what Fr. Joy is all about. Given the chance, Fr. Joy will clean up the mess created by the current admins of Chicago Diocese in the USA.

The only other priest who would be more qualified and eligible is Fr. Jos Kandathikudy. But I'm not positive that he would be willing to take such a heavy burden since he was passed up for the same position once in the past. Fr. Antony is nothing compared to Fr. Joy of Fr. Jos.

Anonymous said...

പക്ഷെ ഒരു കാര്യം സഭയുടെ ചിക്കാഗോയില്‍ ഉള്ള മേലധികാരികളോട് പറയാന്‍ ഉള്ളത്, ഫത്വ കണ്ടു പേടിച്ചു ഓടിയ ചില ചരിത്രങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ടാകും, എന്നാല്‍ ഇതുപോലുള്ള സമൂഹ്യദ്രോഹികള്‍ക്ക് കീഴടങ്ങി സഭയുടെ തീരുമാനങ്ങള്‍ മാറ്റണോ അതോ ശക്തമായി സഭക്ക് എല്ലാ പള്ളികളിലും സഭയുടെ പാരമ്പര്യവും പൈതൃകവും കാക്കുന്ന ഒരേ നടപടികള്‍ നടപ്പക്കണോ അതോ ചില വൈദീകരെ സ്വച്ചന്തം മേയാന്‍ അനുവദിക്കണോ, പിതാവിനെ അനുസരിക്കാത്ത അല്ലെങ്കില്‍ ഇവുടത്തെ പിതാവിന്റെ മാറ്റി മെത്രാന്‍ സ്വപ്നം കണ്ടു നടക്കുന്ന ഇങ്ങനെ ഉള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം രഹസ്യമായി ചെയ്തു കൊടുത്തു ഇടവകകളില്‍ നീണ്ട വര്‍ഷങ്ങള്‍ സാമ്രാജ്യം കെട്ടി പെടുതിരിക്കുന്ന വൈദീകരെ നാട്ടില്‍ അവരുടെ രൂപതകളിലേക്ക് പറഞ്ഞു അയക്കുകയാണ് വേണ്ടത്

You mean Fr.Zakaria?

Anonymous said...

എന്നാല്‍ പിന്നെ എല്ലാവര്ക്കും പ്രിയങ്കരനായ joy അച്ഛനെ ബിഷപ്പാക്കാനുള്ള ശുപാര്‍ശ ചെയ്തു കൂടെ? കള്ളന്‍ തുണ്ടനെ വി.ജി പോയിട്ട് വല്യക്കാരനാക്കാന്‍ പോലും യോഗ്യത തോന്നുന്നില്ല. കള്ളകരച്ചിലും, നുണയും, വഞ്ചനയും കൈമുതലായുള്ള
തുണ്ടന്‍ ബിശാപ് ആയി ഇരുന്നാല്‍ കുഞ്ഞാടുകളുടെ കശാപ് ആയിരിക്കും നടത്തുക. ജോയ് അച്ഛന്‍ ബിഷപ്പ് ആയില്ലെങ്കില്‍ തീര്‍ച്ചയായും ഫാദര്‍ പിപ്പിലധനെ ആ position ലേക്ക് ശുപാര്‍ശ ചെയ്യുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം ഉണ്ടോ? ഒന്നുമല്ലെങ്കിലും ബൈബിളില്‍ ഉള്ളതും ഇല്ലാത്തതും ഒക്കെ തപ്പി എടുത്തു കൊണ്ടുവന്നു നമ്മളെ ഒക്കെ പഠിപ്പിക്കാന്‍ നോക്കുന്ന ആളല്ലേ! :)

Anonymous said...

അങ്ങാടിയ്തിനു ആര്‍ച്ച് ബിഷപ്പ്ന്ടെ തൊപ്പി കൊടുക്കാനായിരിക്കും റോംലേക്ക് വിളിപ്പിച്ചത്.

തൊപ്പി കൊടുക്കാനല്ല. കൊടുത്ത തൊപ്പി തിരികെ വാങ്ങാനാണ് റോമിലേക്ക് വിളിപ്പിച്ചത്. ആ ളോഹ കൂടി ഊരി വാങ്ങണമെന്ന് ഇറ്റാലിയന്‍ അറിയാവുന്ന ആരെങ്കിലും രോമിലെക്കൊന്നു വിളിച്ചു പറയണം.

Anonymous said...

ഇറ്റാലിയന്‍ അറിയാവുന്ന ആരെങ്കിലും രോമിലെക്കൊന്നു വിളിച്ചു പറയണം'
you don't have to know Italian. At least if you can tell them in Spanish, Rome will figure out what you are trying to convey to them.

Anonymous said...

Fr. Antony is nothing compared to Fr. Joy or Fr. Jos.

anonymous ചേട്ടന്‍ പറഞ്ഞ ഈ അഭിപ്രായം തികച്ചും സെരിയാണ്. പക്ഷെ spirituality ഉള്ളവരെയോ, തികച്ചും honest ആയവരെയോ ഒന്നും അല്ല ബിഷപ്‌ ആക്കുന്നത്. നമ്മുടെ ഇന്നുള്ള പല ബിഷപ്പുമാര്‍ക്കും പള്ളി പ്രസംഗം പോലും നേരെ ചൊവ്വേ പറയാന്‍ അറിയാന്‍ മേലാ. നല്ല കഴിവുള്ളവരെ ബിഷപ്പാക്കുകയില്ല. പകുതി പോട്ടനായിരുന്നാല്‍ മാത്രമേ മേലധികാരികള്‍ പറയുന്നത് മുഴുവന്‍ തല കുലുക്കി അനുസരിക്കുകയുള്ള്. 'പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല്‌ മൂലക്കല്ലായി' എന്ന ബൈബിള്‍ വചനവും കൂട്ടിനായിട്ടുണ്ട് താനും. ഫാ ജോയിയും ഫാ ജോസും കഴിവില്ലാതവരായത് കൊണ്ടല്ല അവര്‍ക്ക് കഴിവ് കൂടി പോയത് തന്നെ ആണ് ബിഷപ്പാകുവാനുള്ള തടസം.

ചികാഗോ ബിഷപ്പിന്റെ കസേരക്ക് ഒരു പ്രത്യേകത ഉണ്ട്. അതില്‍ ആരിരുന്നാലും ഇരുന്നു കുറെ കഴിയുമ്പോള്‍ പൊട്ടന്‍ ആയി പോകും. അടുത്ത ബിഷപിനും ഈ ഗതി തന്നെ ആയിരിക്കും വരാന്‍ പോകുന്നത്.

Anonymous said...

Now is the time to saw good seed to save our church! Alleluia

We need to arrange a protest march in front all churches against the crusade of the SMC-Chicago bishop and his biased priests against their own fellow faithful in USA. A protest march in front of the Garland and Coppell church is required and submit a mass memorandum to Dallas Bishop and to the Major Arch Bishop George Alenchery is the need of the hour.


We want only the Crucifix and remove dead pegan –mar-thoma-cross from the church.

Anonymous said...

വി . കുരിശിന്റെ അടയാളത്താലെ

വി . കുരിശിന്റെ അടയാളത്താലെ


വി . കുരിശിന്റെ അടയാളത്താലെ .... എന്നു തുടങ്ങുന്ന നമ്മുടെ
പ്രാത്ഥന വി. കുരിശില്ലാത്ത ഒരു ദേവാലയത്തില്‍ നമുക്ക് എങ്ങനെ പ്രാത്തിക്കാന്‍ കഴിയും.

താമരയും ക്ലാവരും തൂക്കി, അത് മഹത്തപ്പെട്ട കുരിശാണ് എന്നു പറഞ്ഞാല്‍ എങ്ങനെ ശെരിയാകും?

ദൈവത്തെ നിന്ദിക്കുകയും ദൈവഹിതത്തിനു വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ സാത്താന്റെ സന്തതികളെ സഭക്കും നമുക്കും വേണ്ട.

നമ്മളെ സംബന്തിച്ചിടത്തോളം നമ്മുടെ ദേവാലയം ദൈവത്തെ ആരാദിക്കാനുള്ളതും, അത് ദൈവഹിതത്തിനു
അനുസരിച്ച് പരിഭാവനമായി കാത്തു സൂഷിക്കുവാനും നമ്മള്‍ ബാധ്യസ്ഥരാണ്.

അല്ത്താരകളില്‍ ശവപ്പെട്ടി വരച്ചുവക്കുക ഇന്നുവരെ കേട്ടുകേള്‍വി ഇല്ലാത്ത ഒന്നാണത്.

സാത്താന്റെ സന്തതികള്‍ക്ക് മാത്രമേ അത് ചെയ്യാനാകു .

അതുകൊണ്ട് നമ്മള്‍ ഓരോരുത്തരും ദൈവത്തില്‍ ആശ്രയിച്ചു പ്രാത്തിക്കുക .

പൈശാചിക ശക്തികളെ
നമ്മളില്‍നിന്നും നമ്മുടെ ദേശത്തുനിന്നും ഉന്മൂലനം ചെയ്തു നമ്മളെയും നമ്മുടെ സഭയേയും രക്ഷിക്കാന്‍ സര്‍വശക്തനായ ദൈവത്തോട് നമുക്ക്
ഒത്തൊരുമിച്ചു മുട്ടിപ്പായി പ്രാര്‍ത്തിക്കാം .

സര്‍വശക്തനായ ദൈവം നമ്മളെ ഓരോരുത്തരെയും അവിടുന്ന് കാണുന്നുണ്ട് .

പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്
നമ്മുടെ ദൈവം .

ദൈവമേ അവിടുന്ന് ദാനമായി തന്ന ഈ ജീവിതം അവിടുത്തെ സ്നേഹിക്കുവാനും അവിടുത്തെ ഹിതമനുസരിച്ച്‌ ജീവിക്കുവാനുമാണ് .


അതിനു തടസം നില്‍ക്കുന്ന എല്ലാ പൈശാചിക ശക്തികളില്‍നിന്നും ഞങ്ങളെ എല്ലാവരെയും അവിടുത്തെ കരങ്ങളില്‍ കാത്തുകൊള്ളണമേ


.....ആമ്മേന്‍.......

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് കേരളത്തിലേക്ക് സ്ഥലം നീങ്ങാനാണ് തീരുമാനം എന്ന് വിശ്വസനീയമായ ഒരു രഹസ്യ കേന്ദ്രം ഞങ്ങളോട് പറഞ്ഞു.
.............................................................

കടുപ്പനേ നാട്ടിലേക്ക് വിട്ടപോള്‍, വിനോദിനി മോള്‍, കടുപ്പന്‍റെ പൊസിഷന്‍ ചാടിയെടുത്തു.

ബിഷപ്പ്‌ അങ്ങാടിയത്തിനേ നാട് കടത്തിയാല്‍, ഫാ.വിനോദിനി മോള്‍, ബിഷപ്പിന്‍റെ പൊസിഷന്‍ ചാടിയെടുക്കുമോ?

ഫാ.വിനോദിനി മോളേ, ബിഷപ്പിന്‍റെ വടിയും തൊപ്പിയും ഇടുക്കുവാനായി വേറേ രണ്ട് പിന്‍ഗാമികളുണ്ട്. ഫാ.സക്രിയ ഞെരബ് രോഗിയും, ഫാ.താറാവ് ജോജിയും. പിന്നേ ഈ വടിയ്ക്കും തൊപ്പിയ്ക്കും വേണ്ടി ഫാ.വിനോദിനി മോള്‍ സ്വപ്നം കാണണോ?
ആ ബിഷപ്പിന്‍റെ വടിയും തൊപ്പിയും പ്രശനമാണ്. ഇത് നേ൪വഴിയിലൂടെ കിട്ടിതല്ല. വളഞ്ഞ വഴിയിലൂടെ കിട്ടിതാണ്. അതും ക്ലാവ൪ ക്രിഷി നിരത്താന്‍ വേണ്ടി മാത്രം.

ചിക്കാഗോ രൂപത പോപ്പിനേ, നേരിട്ട് അനസരിക്കുന്നു എന്ന ഒരു പഴംചൊല്ലുണ്ട്. പന്നേ എന്തേ പോപ്പ് പറഞ്ഞപോലെ ബെലിപീഢത്തില്‍ മേല്‍ കുരിശ് രൂപം കാണുന്നില്ല.

ഫാ.സജി പോപ്പിനേ, നേരിട്ട് അനസരിചതുകൊണ്ടല്ലേ, കോപ്പലിലെ അല്‍ത്താരയില്‍ കുരിശ് രൂപം സ്ഥാപിച്ചത്.

ഫാ.സജി, ബിഷപ്പ്‌ അങ്ങാടിയത്തിനേ അനുസരിച്ചില്ല എന്നുപറയുന്നതിലും ഭേതമല്ലേ, ബിഷപ്പ്‌ അങ്ങാടിയത്ത് പോപ്പിനേ അനസരിച്ചില്ല എന്നു പറയുന്നത്. പോപ്പ് എന്നിട്ടും പെസഹാവൃഴായ്ച്ച ബിഷപ്പ്‌ അങ്ങാടിയത്തിനേ ഫയ൪ ചെയ്തില്ലോ എന്നോ൪ത്തുപോയി.

Anonymous said...

I LIKE SKYLARK AND PIPPILADAN.
SKYLARK IS MORE SUJECT ORIENTED.
PIPPILADAN IS MORE BIBLE ORIENTED, AND EXRACTING NEW TRUTHS THAT WE NEVER LEARNED.
DON'T BOTHER THEM PLEASE.

Anonymous said...

"വിനോദ് അച്ഛാ, ഫാ.വ൪ഗ്ഗീസിനേ ഒറ്റക്ക് ഒറ്റക്ക് ആണോ കാണേണ്ടത്, അതോ കൂട്ടത്തോടെയാണോ കാണേണ്ടത്"

ഫാ.വിനോദിന്‍റെ മുന്നില്‍ വെച്ചല്ലേ കോപ്പലുകാ൪, ഫാ.വ൪ഗ്ഗീസിന് കൊടുത്ത ചെക്ക് [പണം] ഫാ.വ൪ഗ്ഗീസ് സ്നേഹപൂ൪വ്വം വാങ്ങിച്ചെങ്കിലും, അത് എത്രയാണ് തന്നത് എന്നപോലും നോക്കാതേ അപ്പോള്‍ തന്നേ, പുതിയ വികാരിയായ ഫാ.ശാശ്ശേരിയുടെ കൈയില്‍ കൊടുത്ത പുണ്ണൃളനച്ഛനാണോ, കോപ്പലിലെ പളളിയുടെ വിലപിടിപ്പുളള ഫയലുകളും മറ്റും ആരോടും പറയാതേ കട്ടുകൊണ്ടുപോയത്. ഈ അയ്ടിയ പുണ്ണൃളനച്ഛനായ ഫാ.വ൪ഗ്ഗീസിന് പറഞ്ഞുകൊടുത്തത്, തൊപ്പി തലയില്‍ നിന്ന് പോകാനിരിക്കുന്ന അങ്ങാടിയത്ത് ബിഷപ്പും ഫാ.വിനോദും ആണെന്നാണ് കേള്‍വി. അത് ശെരിയാണോ, വിനോദ് അച്ഛാ! മറ്റ് സഹായികള്‍, വട്ടന്‍ തോമയും പൊട്ടന്‍ റെജിയും പാതാളവാസി സാജുവും എ.വി.തോമയും കുട്ടരും ആണെന്നാണ് കേള്‍ക്കുന്നു. അത് ശെരിയാണോ, വിനോദ് അച്ഛാ! ഫാ.വ൪ഗ്ഗീസ്, കോപ്പലിലെ പളളിയുടെ ഫയലുകളും മറ്റും ആരോടും പറയാതേ കട്ടുകൊണ്ടുപോയത്, ക്രിമിനല്‍ കുറ്റമല്ലേ വിനോദ് അച്ഛാ!

ഫാ.വ൪ഗ്ഗീസ് കോപ്പലിലെ ആ പണം സീകരിക്കാഞ്ഞത് ചിക്കാഗോ രൂപതയിലെ തലപൊ൪ത്തിരിക്കുന്നവരുടെ നാടകം ആയിരുന്നു എന്നുളളത് ശെരിക്കും മനസിലായി.

പണം വേണ്ടാത്ത ഫാ.വ൪ഗ്ഗീസ്, കോപ്പലിലെ പളളിയുടെ ഫയലുകളും മറ്റും ആരോടും പറയാതേ കട്ടുകൊണ്ടുപോകുമോ?

ഫാ.വ൪ഗ്ഗീസിന് കോപ്പലുകാരെ ഒറ്റക്ക് ഒറ്റക്ക് കാണുന്നതാണ് ഇഷ്ടം, അതിന്‍റെ അ൪ത്തം മനസിലായി. കോപ്പലുകാ൪ കൂട്ടതോടയല്ലേ ആ ചെക്ക് കൊടുത്തത്. അത് എല്ലാവരും അറിയും. ഒറ്റക്ക് ഒറ്റക്ക് ഫാ.വ൪ഗ്ഗീസിനേ കണ്ട്, പണം കൊടുത്തിരുന്നുവെങ്കില്‍, ഫാ.വ൪ഗ്ഗീസ് കിട്ടുന്ന പണം മുഴുവനും സീകരിച്ചേനേ, അല്ലയോ ഫാ.വ൪ഗ്ഗീസ്!

Anonymous said...

ഈയിടെയായി ശിവലിംഗം തങ്കന്‍റെ ഊമക്കത്തുകള്‍ കാണാറില്ലല്ലോ , ശിവലിംഗ ത്തെ അനിയന്‍ സണ്ണി തങ്ങത്തതു കൊണ്ടാണോ?

Anonymous said...

തീപ്പെട്ടി ചോദിച്ചെത്തിയ യുവാവ്‌ വീട്ടമ്മയുടെ മാല കവര്‍ന്നു.
ചിക്കാഗോ രൂ പ ത യിലെ പളളി ജെനങ്ങള്‍ പണംകൊടുത്ത് വാങ്ങിച്ച്, ബിഷപ്പിന്‍റെ കൈയില്‍ പിന്നേ, എല്ലാം ബിഷപ്പ് കാട്ടികൂട്ടുന്ന കൊളളതായ്മ ഈ പണം കൊടുത്ത് പളളി വാങ്ങിച്ച ജെനങ്ങള്‍ കണ്ട് നിന്നാല്‍ മതി. എല്ലാം ബിഷപ്പിന്‍റെ സ്വന്തം.

യുവാവ്‌ വീട്ടമ്മയുടെ മാല കവര്‍ന്നതും ബിഷപ്പ് ജെനങ്ങളേ പറ്റിക്കുന്നതും തമ്മില്‍ എന്താണ് വെതൃാസം!

ജെനങ്ങള്‍ പണംകൊടുത്ത് പളളി വാങ്ങിച്ച്, യേശുവിന്‍റെ ദേവാലയം കെട്ടിപൊക്കാനാണ്. അതല്ലാതേ ക്ലാവ൪ മാവേലി തബുരാനേ കെട്ടിപൊക്കാനല്ല.

ആര് പറഞ്ഞു ജെനങ്ങള്‍ പണം കൊടുത്ത് പളളി വാങ്ങിച്ചത് ബിഷപ്പിന്‍റെ കുടുംബ സ്വത്താണെന്ന്!

Anonymous said...

ദൈവത്തെ ഓര്‍ത്തു ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു . അങ്ങാടി പിതാവ് സ്ഥാനം ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് നല്ലൊരു പിതാവിനെ വേണം തെരഞ്ഞിടക്കാന്‍ . അല്ലാതെ യാതൊരു കഴിവും
ഇല്ലാത്ത ഉദാഹരണത്തിന് ( നമ്മുടെ അങ്ങാടി തന്നെ ) ആരെയും ആ സ്ഥാനത്തേക്ക് നിയമിക്കാന്‍ നമ്മള്‍ കൂട്ടുനില്‍ക്കരുത് . ഞാന്‍ പറഞ്ഞുവന്നത് കര്‍ത്താവിനുവേണ്ടി വേല ചെയ്യാന്‍ തയാറുള്ളവരെ വേണം
എന്ന് സാരം . അല്ലാതെ സത്യത്തെ വളച്ചൊടിച്ചു അനീതിക്ക് കൂട്ടുനില്‍ക്കുന്നവരെ നമുക്ക് വേണ്ട . തുണ്ടത്തില്‍ ഒരു കാരണവശാലും മെത്രാന്‍ പദവിക്ക് അര്‍ഹനല്ല . അമേരിക്കയില്‍ കുറെനാള്‍ ജീവിച്ചതുകൊണ്ട്
മെത്രാന്‍ പദവിക്ക് യോഗ്യന്‍ ആയിക്കൊള്ളണമെന്നില്ല . ചിക്കാഗോയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ പോക്രിതരങ്ങള്‍ക്കും ഒരു പരിതി വരെ കാരണം ഈ തുണ്ടത്തില്‍ തന്നെയാണ് . നമ്മുടെ ജോണ്‍ മേലേപ്പുറം
പോലെത്തെ വൈദികരെ വേണം മെത്രാന്‍ പദവിയിലേക്ക് ആനയിക്കാന്‍ . അല്ലാതെ കണ്ട അണ്ടനേയും അടകോടനെയും പിടിച്ചു സഭയുടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരുത്തിയാല്‍ , പോത്തട്ട കടിച്ചമാതിരി കടിച്ചു
തൂങ്ങി നമ്മുടെ ചോര മുഴവന്‍ കുടിച്ചു തീര്‍ക്കും . ഇപ്പോള്‍തന്നെ അനുഭവം നമ്മളെ പഠിപ്പിച്ചില്ലേ ?. സെക്സ് രോഹി സക്കറിയ കാട്ടികൂട്ടുന്നത് എല്ലാവര്ക്കും അറിയാമല്ലോ . യാതൊരു ഉളിപ്പുമില്ലാതെ
പല്ലും ഇളിച്ചു ജനങ്ങളെ അദ്ദേഹം അഭിസംബോദന ചെയ്യുന്നു . ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് അമേരിക്കയില്‍ സിറോ മലബാര്‍ സഭക്ക് ഒരു മെത്രാനെ വാഴിക്കുമ്പോള്‍ സഭാ വിശ്വാസികളുടെ
അഭിപ്രായം കൂടി കണക്കിലെടുത്തുവേണം എന്നാണു എനിക്ക് പറയാനുള്ളത് . അങ്ങാടി സ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് അങ്ങേരുടെ ഇഷ്ട്ടത്തിനു കൂട്ടുനില്‍ക്കുന്ന ഒരാളെ പിന്താങ്ങാന്‍ അങ്ങാടി കൂട്ടുനില്‍ക്കും
അത് കള്ളനു അരിവച്ച മറ്റൊരു കള്ളനാകാന്‍ സാദ്യത ഏറെയാണ്‌ . ഉണ്ട കണ്ണി വിനോദിനി നാട് വിട്ടുപോകണം . ലുസിപ്പറിന്റെ സന്തതി യാണവന്‍ . പച്ചവെള്ളത്തില്‍പോലും വിശ്വസിച്ചുകൂടാ . കോപ്പെളില്‍
നിന്നും ഫയലുകളും സുപ്രദാന രേഹകളും ക്ലാവര്‍ താമര രോഹികളുടെ കൂട്ടുപിടിച്ച് നശിപ്പിച്ചു ഇടവകാരോട് ഒന്നുംപറയാതെ ഒളിച്ചോടിയ നമ്മുടെ ബ്ലാ ബ്ലാ വര്‍ഗീസച്ചനും സിറോ മലബാര്‍ സഭയില്‍ തുടരുന്നതില്‍
അര്‍ത്ഥമില്ല . നാവു കൊണ്ട് നുണ മാത്രം പറയുന്ന ഈ കോഴി പ്രേമി സഭക്ക് നാണക്കേടാണ് . പള്ളിക്കുള്ളില്‍ ബലിപീടത്തിങ്കല്‍ നിന്നുകൊണ്ട് കല്ലുവച്ച നുണപറയുന്ന ഈ ബ്ലാ ബ്ലാ കോപ്പെല്‍ വിട്ടുപോയതില്‍
അതിയായ സന്തോഷം ഉണ്ട് . അടുത്ത മെത്രാന്‍ സ്ഥാനത്തേക്ക് നമ്മുടെ ജോണ്‍ മേലെപുറം വരട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവത്തില്‍ ശരണപ്പെടുന്നു . ഈശോക്ക് സ്തുതി .

Anonymous said...

ഞാന്‍ അല്ത്താരയില്‍ ഇരുന്നു പറഞ്ഞില്ലേ നിങ്ങള്ക്ക് ഞാന്‍ പറഞ്ഞത് മനസ്സില്‍ ആയില്ലേ ? ഞാന്‍ പറഞ്ഞാല്‍ ആര്‍ക്കും മനസിലാ വില്ല എനിക്ക് ഭാഷ വരം കിട്ടിയിട്ടുണ്ട് . അതിനാല്‍ ഞാന്‍ ഇംഗ്ലീഷ് പറഞ്ഞാല്‍ മലയാളം പോലെയും മലയാളം പറഞ്ഞാല്‍ ഇംഗ്ലീഷ്
പോലെയും തോന്നും ചിലപ്പോള്‍ ആര്‍ക്കും ഒന്നും മനസ്സില്‍ ആവില്ല . എന്നാല്‍ ഇനിയും ഞാന്‍ പറയുന്നു ഞാന്‍ അല്ത്താരയില്‍ ഒന്നും വെക്കാന്‍ നിര്‍ബന്ദം പിടിക്കില്ല പക്ഷെ എന്റെ അണികളെ കൊണ്ട് ഞാന്‍ ചെയ്യിക്കും അതുലോണ്ട് അല്ലെ ഞാന്‍ ഗാര്‍ ലാണ്ട് അടച്ചിട്ടു ഓരോ കളി നടത്തുന്നത് . എന്താ ഇതും മനസിലാ യില്ലേ ? എന്റെ അണികള്‍ എല്ലാം രാത്രികാലങ്ങളി ചെയ്യും . ഞാന്‍ പലതും അല്ത്താരയില്‍ ഇരുന്നു പറയും നിങ്ങള്‍ അതൊക്കെ എന്തിനാ ഇത്ര കാര്യം ആയി എടുക്കുന്നത് ? നിങ്ങള്ക്ക് എന്നെ അറിഞ്ഞുകൂടെ ഞാന്‍ പറയുന്നതിന് എതിരായിട്ടു എല്ലാം ചെയ്യും നിങ്ങള്ക്ക് അത് ചോദിക്കാന്‍ അതികാരം ഇല്ല . ഇനിയെങ്കിലും മനസിലാ ആക്കു മൂടന്മാരെ കൊപ്പെന്മാരെ .

ഞാന്‍ പറഞ്ഞു സജിയ അച്ഛനെ വിടാന്‍ എന്റെ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല പക്ഷെ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പുള്ളിക്കാരനെ നാട് കടത്തി അതും അല്ത്താരയില്‍ ഇരുന്നു പറഞ്ഞു . അങ്ങനെ പലതും . പ്രായം ആയാ പിന്നെ എന്താ പറയുക എന്താ ചെയ്യുക ഇങ്ങനൊക്കെ യാ എന്റെ ശീലം . ഞാന്‍ ഒന്നിനും നിര്‍ബന്ദം പിടിക്കില്ല പക്ഷെ ഞാന്‍ വേറെ ആള്‍ക്കാരെ നിര്‍ബന്ദിച്ചു കാര്യങ്ങള്‍ ചെയ്യിക്കും അത്രയെ ഉള്ളൂ . എന്റെ ഭാഷ നിങ്ങള്‍ ഇതുവരെയും പഠിക്കാത്തത് എന്റെ കുഴപ്പം അല്ല . ഇങ്ങനെ നിങ്ങള്‍= മനസ്സില്‍ ആക്കാതിരിക്കാന് ആണ് ഞാന്‍ ഈ ഭാഷയില്‍ സംസാരിക്കുന്നത് ഓക്കേ . ഞാന്‍ റോമി പോയിട്ട് ഭാക്കി പറയാം . ആ കുറുവടി ഇങ്ങു എടുക്കട ഞാന്‍ ഇത് പോപിനെ കൊണ്ട് കാനിക്കട്ടട തോമ . ചിലപ്പോള്‍ ഇതും ഞാന്‍ അല്ത്താരയില്‍ പിടിപ്പിക്കമോന്നു നോക്കട്ടട തോമ

Anonymous said...

ബിന്‍ലാദന്റെ തലയും സദ്ദം ഹുസൈന്റെ ബോഡിയും = വലിയ തിരുമേനി

എല്ലാം ഞാന്‍ വേറെ ആള്‍ക്കാരെ കൊണ്ട് ചെയ്യിക്കുന്നു ബിന്‍ ലാടെന്‍ ചെയ്തപോലെ .

ബിന്‍ ലാടെന്റെ ബോഡിയും സദ്ദാമിന്റെ തലയും = വിനോദിനി

എല്ലായിടത് ബ്രിഫ് കേസ് ആയി പോയി സുട്ടും ഇട്ടു കൊണ്ട് പോകും

എല്ലാവരെയും പോലീസിനെ കൊണ്ട് തള്ളിക്കാന്‍ നോക്കും പിന്നെ ഉള്ള ഡോളറും വാരി എടുത്തുകൊണ്ടു പോരും. മെയിന്‍ സ്ഥലം കൊപ്പേല്‍

ഇഷ്ട പെടാത്തവരെ {എതിര്‍ക്കുന്നവരെ} ചീന്തി കളയാന്‍ ഓര്‍ഡര്‍ ഇടും .

ഖദ്ദാഫി = തുന്ദന്‍ . എല്ലാവരെയം നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങാന്‍ തുടങ്ങി വേറൊരു താവളത്തിലേക്ക് മാറി ഇപ്പോള്‍ .

Anonymous said...

സസ്ശേരി അച്ഛന്റെ അരിക്കല്‍ അഭ്യാസം ഒന്നും ചിലവാകില്ല എന്ന് നേതാക്കന്മാര്‍ക്ക് ഇപ്പോള്‍ ഏകദേശം മനസിലായി തുടങ്ങി. പാവം വര്‍ഗീസ്‌ അച്ഛന്റെ അരിക്കല്‍ കളിച്ച കളി സസ്ശേരി അച്ഛന്റെ അരിക്കല്‍ നടക്കില്ല. ആളു ബ്ലാക്ക്‌ ബെല്‍റ്റ്‌ ആണ് കേട്ടോ. കയീക അഭ്യാസം ഇറക്കിയാല്‍ മോനെ നമ്മുടെ അരിക്കല്‍ വേണ്ട സവാരി ഗിരി ഗിരി എന്ന് പറയാന്‍ ഒരു മടിയും ഇല്ലാത്ത ചുണക്കുട്ടി ആണ്. എനിക്ക് അച്ഛനെ നന്നേ പിടിച്ചു

Anonymous said...

നമ്മുടെ ജോണ്‍ മേലേപ്പുറം
പോലെത്തെ വൈദികരെ വേണം മെത്രാന്‍ പദവിയിലേക്ക് ആനയിക്കാന്‍ . അല്ലാതെ കണ്ട അണ്ടനേയും അടകോടനെയും


Fr. JOHNMELEPPURAM IS A GOOD ADMINISTRATOR- BUT HE IS THE MOST TOUGH POLITITIAN TOO. HE COULD BE A STAR IN POLITICS.
-------------
SYRO MAL VOICE WILL NOT LIKE MY OPENION.
TO ME FR. ROY IS THE BEST CANDIDATE, IF ANGAADIYATH GET A TRANSFER

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും.എന്നാല്‍ ഇവന്റെ ഒക്കെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും

Anonymous said...

ഗാനഗന്ധര്‍വന്‍ യേശുദാസ് ചെട്ടികുളങ്ങര ക്ഷേത്രദര്‍ശനം നടത്തി

ഇയാളുടെ അത്രേം പെരുംകള്ളന്‍ മലയാളികളുടെ ഇടയില്‍ കാണില്ല. അമേരിക്കയില്‍ വരുമ്പോള്‍ പള്ളിയിലും കേരളത്തില്‍ ചെല്ലുമ്പോള്‍ സര്‍വ്വത്ര അമ്പലത്തിലും

ഇയാളുടെ അത്രേം പെരുംകള്ളന്‍ മലയാളികളുടെ ഇടയില്‍ കാണില്ല. അമേരിക്കയില്‍ വരുമ്പോള്‍ പള്ളിയിലും കേരളത്തില്‍ ചെല്ലുമ്പോള്‍ സര്‍വ്വത്ര അമ്പലത്തിലും.

ഇവന്റെ തൊലിക്കട്ടി വെച്ച് നോക്കുമ്പോള്‍ പൊട്ടനും വട്ടനും കള്ളുകുടിയനും ചിന്ന പെണ്ണും, നെല്ലുവാരിയും ചാണയും,ലാറ്റിന്‍ ജോയിയും ചീലയും ഒന്നും അല്ല

Anonymous said...

കാനായ സഭയിലെ അയിത്തത്തിനെതിരെ നിങ്ങള്‍ക്കൊന്നു ശബ്ദം ഉയര്‍ത്താന്‍ മേലെ?

Anonymous said...

എന്തായാലും കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ‍, പരിഷ് കമ്മറ്റിയില്‍ എടുക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ അതെ പടി തെറി പത്രത്തില്‍ക്കൂടി അപ്പപ്പോള്‍ വായിച്ചറിയാന്‍ എല്ലാര്‍ക്കും സാദിക്കുന്നു. പള്ളിയുടെ തീരാശാപം പോലെ അല്ലെങ്കില്‍ ഒഴിയാബാധ പോലെ പിന്തുടരുന്ന പള്ളിയുടെ എല്ലാം തീരുമാനങ്ങളും തെറി ബ്ലോഗില്‍ വരുന്ന പ്രവണത പള്ളിയുടെ സുഗമായ നടത്തിപ്പിന് നല്ലതോ എന്ന് അധികാരികളും വിശ്വാസികളും ചിന്തിക്കട്ടെ.

തോമച്ചാണ് വേണ്ടി റെജി

Anonymous said...

ഒപ്പം വിലയേറിയ മറ്റു പല ആരോപണങ്ങളും കൂടെ അന്വഷിക്കണം. അതീവ രഹസ്യ സ്വഭാവം ഉള്ള പല കാര്യങ്ങളും ഒരു പക്ഷെ ഇവിടെ വെളിപ്പെടുത്തവന്‍ ഭുതിമുട്ടുള്ള പല ഗൌരവം ഉള്ള പല കാര്യങ്ങളും അന്വഷണ പരിധിയില്‍ കൊണ്ട് വരണം.അന്വഷണ ഏജന്‍സി വക്കുമ്പോള്‍ അങ്ങനെ ഉള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. മുന്‍പിരുന്ന വികാരി അതിനായി ഇറങ്ങി തിരിച്ചപ്പോള്‍ അതിനെ എന്തിനു എതിര്‍ത്തു എന്ന് നമ്മള്‍ ആലോചിക്കണം. ഒളിക്കാന്‍ ഉള്ളവര്‍ എതിര്‍ത്താല്‍ മതിയല്ലോ. ഒളിക്കാന്‍ ഒന്നും ഇല്ലാത്തവര്‍ക്ക് എന്തിനെ ഭയപ്പെടണം?

വട്ടന് വേണ്ടി പൊട്ടന്‍

Anonymous said...

അടുത്ത പരിഷ് കമ്മറ്റിക്കായി എല്ലാരും കാതോര്‍ത്തിരിക്കുകയാണ്. എന്തായാലും ദിവസം ഒന്നും അന്വഷിക്കേണ്ട കാര്യം ഇല്ല ബ്ലോഗില്‍ നോക്കിയാല്‍ സര്‍വ്വ റിപ്പോര്‍ട്ടും കാണാം. ഇവനൊക്കെ പള്ളി എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകാം എന്നല്ല എങ്ങനെ കോളം തോണ്ടാന്‍ സാദിക്കും എന്നാണ് പരിഷ് കമ്മിറ്റിയില്‍ ശ്രേമിക്കുന്നത് ..ഒപ്പം പുതിയ അച്ഛന് മാനസീകമായി തളര്‍ത്തി മുന്‍പിരുന്ന അച്ഛന്റെ അരിക്കല്‍ ഇറക്കി വിജയം കണ്ട അതെ നമ്പര്‍ തന്നെ. ഒപ്പം ബ്ലോഗിന്റെ ഭീഷണിയും.


വട്ടനായ തോമാച്ചന്‍

പിപ്പിലാഥന്‍ said...

എന്റെ പത്തു കല്പനകള്‍ എന്നാ നിര്‍ദേശം , പാടെ അവഗണിക്കപ്പെട്ട സ്ഥിതിക്ക് , മര്തോമാകുരിശുമില്ലാതെ , ക്രൂഷിതരൂപവുമില്ലാതെ ഒരു സാധാ മരക്കുരിശു വച്ചാലോ , അപ്പോള്‍ ആരുടേയും തോല്‍വി ഉണ്ടാകില്ലല്ലോ . ഇത് മൂന്നുമില്ലയെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല.

Anonymous said...

SYRO MAL VOICE WILL NOT LIKE MY OPENION.
TO ME FR. ROY IS THE BEST CANDIDATE, IF ANGAADIYATH GET A TRANSFER

I agree with you. Fr. Roy Kaduppil is the best candidate for our next bishop. He is a very knowledgeable, pious preacher who is capable of handling any difficult issues that are thrown his way in a very efficient manner. He will be an asset for us. There is no doubt about it. VOTE FOR FR. ROY KADUPPIL!

Anonymous said...

The Only Good Thing that came out from the outcry of Voice was the removal of the Veil from the Chicago Syro Church. !! . Good Job Voice in that aspect ..

Looks like Syro Voice is becoming like a Balloon that lost air and swirling in the air looking to find a landing location, Unless Voice comes with some admiration on the Good things they see , it is a waste of useful time.

Find something useful to do, if you are only able to find the black spot in a white paper !!

Tom Varkey said...

Why Did Bishop Angadiath Fail So Miserably in His Mission? Some Reflections and Answers – Tom Varkey
I am encouraged and relieved to see that after so much of clamor on the part of the Syro-Malabar congregation within the Chicago Syro-Malabar Diocese, our beloved Bishop Mar Jacob Angadiath has decided to call it quits. I hope all this is true and not merely rumor. However, what makes me a little disappointed is to see the outbursts of anger directed against the Bishop being expressed through this Blog even as he is stepping down. As true Christians, I have to disagree with this kind of reaction shown towards the Bishop. As I have always stated and maintained, we are supposed to hate the evil that people do and never the people who do it. It is perfectly natural to feel anger and resentment towards the inexcusable and non-Christian way in which most of our clergy have conducted themselves and are conducting themselves today. But that does not give us license to hate them. We should raise our voice against their behavior. But we should forgive them and love them if we are to be true Christians. In Col. 4:32 we read: “Be compassionate and kind to one another, forgiving each other just as in Christ God forgave you.” This is a command for us all and not merely a suggestion only. Hope nobody is thinking that I am saying this with a ‘Holier Than Thou’ attitude. I am not pretending to be a saint when I say this. But I am a strong advocate of truth and I have to stand for truth as long as I stand for the Crucifix. Therefore, I am presenting these thoughts for your consideration so that hopefully you will act on it next time you feel bitter towards anyone who stands in the way when we try to practice our Christian faith.
Here I am reminded of the lamenting David did grieving over Saul, when he heard that his arch enemy, Saul who had been desperately trying to kill him for the previous 13 years, was killed during the battle with the Philistines. We read in 2 Sam. 1:17-27 how David wished that rain and snow would never fall on the mountains of Gilboa because it was on this mountain that Saul and his son Jonathan had perished while engaged in battle with the Philistines. His emotions and crushing sorrow were caused by the thought that Saul was at one point in time the anointed of God. David expresses deep sorrow even though Saul had repeatedly tried to kill David on many occasions out of jealousy towards him. He was extremely sad even though he had every reason to rejoice over the death of his enemy, Saul. This should be a valuable lesson to many of us especially those who are rejoicing over the downfall of Bishop Mar Jacob Angadiath.
In Jude 3, Apostle Jude exhorts us to “content for our faith”. The Crucifix is an integral part of our faith since the Cross of Jesus Christ and all that it stands for is the only thing that we can boast of in our faith (Gal. 6:14). When our Syro-Malabar clergy is trying to eliminate this object of our boasting and pride, we cannot but fight them tooth and nail. Because we read in Eph. 2:8: “Man is saved by grace through faith.” Not to fight for the Crucifix is to abandon our faith and consequently our very salvation. Compromising for the idolatrous ‘Mar Thoma Cross’ will mean also that we are compromising our eternal salvation in favor of going after some worthless idol which a handful of bishops in the Syro-Malabar Church want to adopt as the Syro-Malabar Church symbol.

Tom Varkey said...

Dear Blog Master, this is Part 2 of the Article: "Why Did Bishop Angadiath Fail So Miserably ..." by Tom Varkey
We can never allow this to happen. Because we are not only called to be another Christ in this world by becoming the ‘salt of the earth and the light of the world’ but to reign with Him for all eternity as we read in 2 Tim. 2:12. In Dt. 13:2-3 we are told not to listen to the words of any prophet or dreamer who pulls us away from the true God to follow other gods whom we have not heard about before. This is also true about the Cross since we cannot separate the Cross of Jesus Christ which is the Crucifix from the one who hung on it. Therefore, if anyone advocates another Cross, we will never listen to him even if that someone is a prophet. This is the reason why we can never compromise for the ‘Mar Thoma Cross’. Here God is telling us that such evil must be purged from our community (Dt. 13:5). In the OT God asked His people to ruthlessly kill anyone who tried to turn the hearts and minds of the Israelites towards another god. In the New Testament, we are commanded to obey our government (Rom. 13:5) which prohibits us from killing anyone. Therefore we do not kill those who go after the ‘Mar Thoma Cross’. But the heinous nature of the sin of idolatry brought on by the ‘Mar Thoma Cross’ remains.
In conclusion, we respect and love our Bishop Mar Angadiath as he is the anointed of Jesus Christ. But this has some limitations which draw some boundaries for our love and respect for him. These boundaries lie subservient to our contenting for our faith and for preserving the object of our pride and boasting which is the Crucifix. This is true and will always be true even if someone else takes over as the next Bishop of the Syro-Malabar Diocese of Chicago if he also follows the same policy and approach towards the Crucifix as Bishop Angadiath did. Such is the position of the parishioners of Coppell as it has been clearly demonstrated during the past year in Coppell. This will become crystal clear in Garland in the next few days and months to follow if Fr. Joji is still not convinced of it. Let no one underestimate our resolve not even for a second because we stand for the eternal truth of Jesus Christ and His Cross which is the Crucifix and the Crucifix alone. Praise and honor to the Cross of Jesus Christ now and forever.
Again, it is inevitable that many of us may wonder why Bishop Angadiath failed so miserably as he did in carrying out His mission as the first Bishop of the Syro-Malabar Diocese of Chicago. The answer is quite evident in the Word of God. He failed for the same reason that King Saul failed so miserably as the first King of Israel. King Saul says in 1 Sam. 15:24 why he disobeyed the LORD’s commands which was the reason for His failure. He confesses this in 1 Sam. 15:24: “I violated the LORD’s command … I was afraid of the people and so I gave in to them.” Bishop Mar Jacob also violated the LORD’s command contained in Jn. 3:14 “to lift up the Son of Man just as Moses lifted the bronze serpent on a pole” – a command so unmistakably clear that Jesus wants His body erected on the wooden cross which is what the Crucifix is. But he was afraid of the heavyweights within the Syro-Malabar church who are also the power brokers within the Syro-Malabar Church. He gave in to their pressure to go after the idolatrous Mar Thoma Cross’ and that is why he failed so miserably. To put it in another way, his action was exactly the same as that of Prophet Jonah who went to Tarsus when God told him to go to Nineveh. God told Bishop Angadiath to display the Crucifix, but in order to please Bishop Powathil and his side-kicks, he went after the ‘Mar Thoma Cross’. He had plenty of time to correct his mistake. But he chose not to – like King Saul, again he was giving in to the pressure from Bishop Powathil and his claver gang. Hope Bishop Alencherry is taking notes as he is getting ready to send the successor to Bishop Angadiath to Chicago.

Anonymous said...

Tom Varkey said...
Why Did Bishop Angadiath Fail So Miserably

because of some vivaradhoshikal like you.