Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 4, 2011

ഒരു വികാരിയുടെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍

ഗാര്‍ലണ്ട് വികാരിയുടെ തരം താണ ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണമോ?
കൊരോത്തിന്‍റെ കാര്‍ട്ടൂണ്‍ വരക്കാന്‍ $3000 കൊടുത്തില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ CCD പഠിപ്പിക്കില്ല എന്നും ഡാന്‍സ് കളിപ്പിക്കുവാന്‍ ഇവിടുത്തെ പള്ളിയില്‍ അവസരം തരില്ല എന്നുമുള്ള നമ്മുടെ വികാരിയുടെ ഭീഷണിക്ക് മുന്‍പില്‍ നമ്മുടെ തലമുറകളായി പകര്‍ന്നു തന്ന വിശ്വാസ്സത്തെ നമ്മള്‍ അടിയറ വെയ്ക്കണമോന്ന് ആലോചിക്കുക. CCD പഠിപ്പിക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒരവസരം തരുവാന്‍ യാതൊരു കത്തോലിക്കാ സംസ്കാരവുമില്ലാത്ത ഈ വികാരിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നമ്മള്‍ രഹസ്യമായി കണ്ട് കാല് പിടിക്കേണ്ടതുണ്ടോ? അമേരിക്കന്‍ സാമ്പത്തിക സ്ഥിതി മറ്റൊരുകാലത്തുമില്ലാത്ത തരത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ കയ്യിലുള്ള അവസാന തുട്ടും ഈ വികാരിക്കും കൂട്ടര്‍ക്കും പുട്ടടിക്കാന്‍ കൊടുക്കണോന്ന്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അത് കൂടാതെ നമ്മുടെ കുട്ടികളെ അന്ധവിശ്വാസം പഠിപ്പിക്കുവാന്‍ നമ്മള്‍ തന്നെ പൈസ കൊടുക്കുന്നതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
നമ്മുടെ കയ്യിലെ കാശ് വാങ്ങിച്ചിട്ട്, ഒരിക്കലും ജീവിതത്തില്‍ iconography വരച്ചിട്ടില്ലാത്ത ഒരാളെ ഇവിടെ കെട്ടിയെഴുന്നള്ളിച്ചിട്ട് അള്‍ത്താരയില്‍ എന്തിനാണ് കാര്‍ട്ടൂണ്‍ വരപ്പിക്കുന്നത്‌. ആദ്യം ശവപ്പെട്ടിയും കഴുതയെയും വരച്ചു. ബ്ലോഗ്‌ അതിനെ അറ്റാക്ക്‌ ചെയ്തപ്പോള്‍ ശവപ്പെട്ടി മാറ്റി ശവക്കല്ലറയുടെ മുകളിലത്തെ സ്ലാബ് വരച്ചിരിക്കുന്നു! ഇപ്പോള്‍ ബ്ലോഗ്‌ പറയുന്നതുപോലാണ് ഗാര്‍ലണ്ട് അള്‍ത്താരയില്‍ പടം വര നടക്കുന്നത്. ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇയാള്‍ എന്നെങ്കിലും iconography വരച്ചിട്ടുണ്ടെന്ന് ? ഇയാള്‍ ആരാണെന്ന് നമുക്ക് നോക്കാം. ചെങ്ങനാശ്ശേരി പാറെപ്പള്ളിയിലെ asst .വികാരിയും പൌവ്വത്തിലിന്‍റെ വലം കയ്യുമാണ് ഇയാള്‍. പൌവത്തിലിന് എങ്ങിനെയും കുറച്ചു ഡോളര്‍ ഇവിടുന്ന്‍ അടിച്ചു മാറ്റി കൊടുക്കുക എന്നുള്ളതല്ലാതെ ഇയാള്‍ക്ക് മറ്റൊരു ദൌത്യവും ഇവിടില്ല. നമ്മുടെ വികാരിക്കും പൌവത്തിലിനെ നന്നായി സുഖിപ്പിച്ചു നല്ലൊരു പ്രൊമോഷന്‍ ഒപ്പിക്കണമെന്നുണ്ട്. അതിനുവേണ്ടിയാണല്ലോ ചെങ്ങനാശ്ശേരി രൂപതയില്‍ നിന്ന് നമ്മുടെ പുതിയ അല്‍ത്താരയിലെക്കുള്ള എല്ലാ ഫര്‍ണിച്ചറുകളും ഇല്ലാത്ത വിലക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്? സെമിനാരിയില്‍ ഈ കൊരോത്ത് പഠിച്ചിരുന്നപ്പോള്‍ ഒരുറുംബിന്‍റെ ചിത്രം പോലും വരക്കാന്‍ ഇയാള്‍ക്കറിയില്ലായിരുന്നു. പിന്നെ ഇയാള്‍ എങ്ങിനെ ഇത്ര പെട്ടെന്ന് ഒരു ചിത്രകാരനായി? 

20 - 25 വര്‍ഷങ്ങളായി ഈ പള്ളിയില്‍ വേദപാഠം പഠിച്ചിറങ്ങിയ കുട്ടികളൊക്കെ എവിടെ പോയൊളിച്ചു? എന്തുകൊണ്ടവര്‍ ഈ പള്ളിയില്‍ ഇപ്പോള്‍ വരാത്തത്? നമ്മുടെ കുട്ടികളും ഇവിടെ വേദപാഠം പഠിച്ചാല്‍ ഇവിടെത്തന്നെ അല്ലെങ്കില്‍ സീറോ മലബാറില്‍ത്തന്നെ വരുമെന്ന് നമുക്കെന്തെങ്കിലും ഉറപ്പുണ്ടോ? പിന്നെ CCD ക്ക് വിടുന്നതിന് മുന്‍പ് ആരാണ് അവരെ വേദപാഠം പഠിപ്പിക്കുന്നത്‌ എന്ന് കൂടി ഒന്ന് നോക്കിക്കോണം. കാരണം ഇവിടെ ഹിന്ദുക്കളെ കെട്ടിയവരും മതം മാറി വന്നവരും മലയരയന്മാരും മാര്‍ഗം കൂടിയവരുമൊക്കെയാണ് വേദപാഠം പഠിപ്പിക്കുന്നത്‌ എന്നോര്‍ത്തോളുക. 

മാമ്മോദീസ്സ വഴി കത്തോലിക്കാ സഭയില്‍ അംഗങ്ങളായ ഏതൊരു വ്യക്തിയുടെയും പ്രാഥമിക അവകാശമാണ് മതപഠനം എന്നത്. അത് വെള്ളം ചേര്‍ക്കാത്ത ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പഠനമാണ്. അല്ലാതെ വിശ്വാസ്സമെന്നു വച്ചാല്‍ പാരമ്പര്യം മാത്രമാണ് എനൂ കരുതുന്ന വിഡഡിക്കോമരങ്ങളുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കലല്ല. അതിന് വേറെ കളരി നോക്കണം. മേല്‍പ്പറഞ്ഞ അറിവ് പകര്‍ന്നുകൊടുക്കേണ്ടത് സഭയുടെ പരമപ്രധാനമായ ഉത്തരവാദിത്യങ്ങളില്‍ ഒന്നാണെന്ന് മാത്രമല്ല അതിന് സാമ്പത്തികമായ കണ്ടീഷനുകള്‍ വയ്ക്കുന്നത് അനീതിയും ഭീഷണിയുമാണ്‌.
CCD പഠിപ്പിക്കുന്ന അധ്യാപകര്‍ ലാഭേശ്ച കൂടാതെ പ്രതിഭലം വാങ്ങാതെ ചെയ്യുന്ന സേവനമാണത്. പുതുതായി പണിയുന്ന ദേവാലയത്തിന്‍റെ ഒരു ഭാഗവും CCD ക്കായി ഉപയോഗിക്കുന്നില്ല. CCD നടക്കുന്ന ഹാളിനായി ആവും വിധം സാമ്പത്തികമായും അല്ലാതെയും സഹകരിച്ചവരാണ് നല്ലോരുശതമാനം പേരും. ഈ തീരുമാനമെടുത്തെന്ന് പറയുന്നതോ , ജനങ്ങളുമായി യാതൊരു സംബര്‍ക്കവുമില്ലാത്ത ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സമുധായനേതാ ക്കളെന്ന് പറഞ്ഞുനടക്കുന്ന ചില പകല്‍ മാന്യന്മാര്‍. അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന ചിലര്‍!! ഇവരുടെ parish council ളെ കാലാവധി തീര്‍ന്നിട്ട് എത്ര കാലമായെന്ന് നമുക്കൊക്കെ അറിവുള്ളതല്ലെ? ഇടവകാങ്ങങ്ങളുടെ നേരെ ആക്രോശിക്കുന്ന ഇവരില്‍ എത്ര പേര്‍ ഈ പള്ളിക്കുള്ളത് കൊടുത്തിട്ടുണ്ട്? CCD ക്ക് അര്‍ഹതയുള്ള കുട്ടികളുടെ ലിസ്റ്റ് ഇടുന്നതിനു പകരം കഴിഞ്ഞ 15 വര്‍ഷങ്ങളായി annual pledge ആയും ഹാള്‍ പണിക്കായും പാര്‍ക്കിംഗ് ലോട്ടിനായും ഇവിടുത്തെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്നുള്ള ഡീറ്റയില്‍സും പബ്ലിഷ് ചെയ്യാന്‍ ഇവിടുത്തെ പാരിഷ് കൌന്‍സില്‍ അംഗങ്ങളെ വെല്ലുവിളിക്കുന്നു. അപ്പോള്‍ നമുക്കറിയാമല്ലോ ഈ അച്ഛന്‍റെ ഓമനകളായ ക്ലാവരുകാര്‍ എത്ര വീതം ഈ പള്ളിക്ക് കൊടുത്തിട്ടുണ്ട് എന്ന്? തന്‍റെടമുള്ള ആണ്‍പിളളേര്‍ പാരിഷ് കൌണ്‍ സിലില്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ ലിസ്റ്റ് ഒന്ന് പുറത്തുവിടാമോ ആദ്യം? എന്നിട്ട് നമുക്ക് നോക്കാം CCD യുടെ ലിസ്റ്റ്. 

കഴിഞ്ഞ കുറച്ചു ഞായറാഴ്ച്ചകളായി നമ്മുടെ വികാരി പറയുന്നു വളരെ കുറച്ചുപേരെ ഇനി പൈസ കൊടുക്കാനുള്ളൂ എന്നും കഷ്ടിച്ച് 20 പേരെ പൈസ കൊടുക്കുവാനുള്ളൂ എന്നും. 20 പേരെ ഇനി പൈസ കൊടുക്കുവാനുള്ളൂ എങ്കില്‍ പിന്നെന്തിനാണ് ഇദ്ദേഹം പൈസക്ക് വീടുകള്‍ തോറും പരക്കം പായുന്നതും നോട്ടീസയക്കുന്നതും പള്ളിയില്‍ തൊണ്ട കീറുന്നതും ഒക്കെ? ഗുണ്ടായിസ്സത്തില്‍ക്കൂടി ക്ലാവര്‍ കുരിശ് വെയ്ക്കുവാന്‍ തീരുമാനിച്ചവര്‍ ക്ലാവരുകാരോട് മാത്രം പൈസ ചോദിച്ചാല്‍ പോരെ? കുരിശിനുവേണ്ടി ഒപ്പിട്ടവരോടെന്തിനാണ് നാണവും മാനവുമില്ലാതെ ഇപ്പോഴും ഇരക്കുന്നത്? ഒരു കാര്യം ഈ വികാരി ഓര്‍ക്കുന്നത് നല്ലതാണ്. കുറച്ചു കുട്ടികളെ പുറത്തിരുത്തി ഇവിടൊരു CCD സംരഭം നടത്താമെന്ന് വെറുതെ ആശിക്കേണ്ട. ഗാര്‍ലണ്ട് പള്ളിക്ക് രക്തസാക്ഷികളെ വേണമെങ്കില്‍ അത് CCD ഈ വര്‍ഷം തുടങ്ങുന്ന അന്ന് തന്നെ കിട്ടും. ഒരു സംശയവും വേണ്ട അതിന്.
ഈ പള്ളിപണി കഴിഞ്ഞാലും പിരിവ് ഇവിടം കൊണ്ടൊന്നും നില്‍ക്കുമെന്ന് നമ്മളാരും വിചാരിക്കേണ്ട.ഉടനെതന്നെ നമ്മുക്കൊരു പാര്‍ക്കിംഗ് ലോട്ട് വേണം. വികാരിക്ക് താമസ്സിക്കാന്‍ ഒരു rectory വേണം.ഇതിനൊക്കെ പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് നമ്മുടെ കയ്യിലുള്ളതൊക്കെ ഇപ്പോള്‍ തന്നെ ഊറ്റികൊടുത്താല്‍ പിന്നീട് ബുദ്ധിമുട്ടാകും. അതായത് നമ്മുടെ ജീവിതകാലം മുഴുവന്‍ ഈ ക്ലാവര്‍ പള്ളിയെ താങ്ങാന്‍ നമുക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും. 1992 നു ശേഷം വന്നവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ വികാരിക്കെന്തിനാണ് അവരുടെ പൈസ? അതും കൂടെ നമ്മള്‍ ആലോചിക്കേണ്ടിയതാണ്.ഭീഷണികള്‍ക്കും ബ്ലാക്ക്‌ മെയിലിങ്ങിനും വശം വധരാകാതെ സ്വന്തം വിശ്വാസ്സത്തെ അടിയറവെയ്ക്കാതെ മുന്‍പോട്ട് പോകുവാന്‍ നമ്മുക്ക് ശക്തി തരണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

എന്ന് ഒരഭ്യുധയകാംഷി.......

21 comments:

Anonymous said...

ഈ മട്ടില്‍ Fr jojy മുന്പോട്ടുപോകുകയാണെങ്കില്‍ ദൈവത്തെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുകയാണ്‌ ഏറെ താമസിക്കാതെ ജോജി വാങ്ങി കെട്ടും .
അതിനു ഒരു സംശയവും വേണ്ട . ഒരു കത്തോലിക്കാ വൈദികനെ മറ്റൊരു കത്തോലിക്കാ വിശ്വാസി കൈവച്ചു എന്നറിഞ്ഞാല്‍ നാണക്കേട്‌
നാണക്കേട്‌ സഭക്കും ആ പ്രവര്‍ത്തി ചെയ്യുന്നവനും ആണ് . അതോര്‍ത്തിട്ടാണ് ഞങ്ങള്‍ എല്ലാവരും ഇതുവരെ ക്ഷെമിച്ചത് . ഇനിയും ക്ഷമിക്കാന്‍
പറ്റില്ല . ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ വി . ക്രുശിത രൂപമല്ലാതെ മറ്റൊരു രൂപവും അല്ത്താരയില്‍ കണ്ടുപോകരുത് . ക്ലാവരും ശവപെട്ടിയും ഒക്കെ
വരക്കുകയോ എഴുതുകയോ ആവാം , പക്ഷെ അത് ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ അല്ത്താരയില്‍ വേണ്ട . ജോജിക്ക് അത്ര നിര്‍ബന്തം ആണെങ്കില്‍
അവന്റെ അമ്മേടെ നെഞ്ജത്തു കൊണ്ടുപോയ് വരക്കാന്‍ പറ . അവന്റെ ഒരു കൊരോത്തും അമ്മേടെ അമ്മേടെ തേങ്ങാ കുലയും .

Anonymous said...

പള്ളിയില്‍ നിന്നും പട്ടക്കാരില്‍ നിന്നും ഏപ്പോഴും ഒരു ദൂരം പാലിക്കനണമെന്നുള്ള എന്‍റെ അപ്പന്‍റെ വാക്കുകള്‍ പാലിക്കുന്നത് കൊണ്ടാണോ എന്തോ എനിക്കും എന്‍റെ കുടുംബത്തിനും പട്ടക്കാരോട് തികഞ്ഞ ബഹുമാനമാണ്. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസിലാകുന്നത് പട്ടക്കാരോട് വഴക്കുണ്ടാക്കുന്നതും അവരെ വെറുക്കുന്നതുമായ ജനങ്ങള്‍ ഒരുകാലത്ത് ഇതേ പട്ടക്കാരോട് അടുത്ത അടുപ്പം പുലര്‍ത്തിയവരായിരുന്നൂ. ചില കാരണങ്ങള്‍ കൊണ്ട് { വിശാസപരമായതാവാം , സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് തടസം നില്‍ക്കുന്നതുകൊണ്ടാവാം , മക്കളും ചിലപ്പോള്‍ മാതാപിതാക്കളും പള്ളിയിലെ സ്ഥാനമാനങ്ങളും നഷ്ട്ടപ്പെടുന്നതുകൊണ്ടോ , ലഭിക്കതിരിക്കുന്നത് കൊണ്ടാകാം, പള്ളിപ്പിരിവ് കൊടുക്കതിരിക്കനാവാം , പാട്ടക്കാര്‍ തെറ്റുചെയ്യുന്നൂ എന്ന് സംശയിക്കുന്നത് കൊണ്ടാവാം , തോന്നുന്നതുകൊണ്ടാവാം , അവരിലെ ചില തെറ്റുകള്‍ അറിയാവുന്നത് കൊണ്ടാകാം. അവര്‍ നമ്മുടെ ഇഷ്ട്ടട്ടിനോത്തു( തെറ്റായും ശരിയായും) ഉയരാത്ത്തുകൊണ്ടാവാം.}. പള്ളിയുമായി ഒരുകാലത്തോട്ടിനിന്നിട്ടുള്ളവരാണ്. പലപ്പോഴും പിന്നീടു പള്ളിക്കെതിരെ തിരിയുന്നത്. പള്ളിയില്‍ പോയി ബലിയില്‍ പട്ടക്കാരനെ സഹായിച്ചു , ബാലികഴിയുംപോഴെ വീട്ടില്‍ പോകുന്ന ജനങ്ങളിലെരെയും പള്ളിയെയും പട്ടക്കരെയും ബഹുമാനിച്ചില്ലെങ്കിലും , അപമാനിക്കാറില്ല എന്നുകാണാം. എനിക്കുതോന്നുന്ന ചില ഉപായങ്ങള്‍ പറയട്ടെ , അനാവശ്യമായി പട്ടക്കാരെ വീടുകളില്‍ വിളിച്ചു സല്ക്കരിക്കതിരിക്കുക. വിസ്വസപരമായ കാര്യങ്ങല്‍ക്കുമാത്രമേ വീടുകളില്‍ പോകയോള്ളൂഎന്നു പട്ടക്കാരും ഉറപ്പിക്കുക. പട്ടക്കാര്‍ക്ക് കൈമാടക്കുകൊടുത്തുകഴിഞ്ഞു നാടുനീളെ ഡോളര്‍ പ്രേമിയെന്നു പറഞ്ഞു അവരെ നാറ്റിക്കാതിരിക്കുക. ഈയുള്ളവന്‍ നാളിതുവരെ പട്ടക്കാര്‍ക്ക് പൈസകൊടുത്തിട്ടുമില്ല , പാട്ടക്കാര്‍ പൈസ പരോക്ഷമായിപോലും ആവശ്യപ്പെട്ടിട്ടുമില്ല. അതുപോലെ പൈസ വാങ്ങുന്ന അച്ചന്മാര്‍ ഓര്‍ക്കുക ഇന്നല്ലെങ്കില്‍ നാളെ ഇതെനിക്കെതിരെ ഒരു ആരോപണമായി ഉയര്‍ന്നേക്കാം. സാധാരണ കാണാറുള്ളത്‌ പള്ളിക്ക് 1000 ഡോളര്‍ കൊടുക്കനുള്ളപ്പോള്‍ അത് 300 ലും 500 ലും ഒതുക്കി പട്ടക്കാരെ വീട്ടിലെ ഏതെങ്കിലും പരിപാടിക്കുവിളിച്ചു 100 ഡോളര്‍ കയ്യില്‍ വച്ചുകൊടുത്താല്‍ ലാഭം 400 ഡോളര്‍, പിന്നെ 100 കൊടുത്തതുകൊണ്ട്‌ പട്ടക്കാരില്‍നിന്നും,വഴിവിട്ടതുപലതും അവര്‍ പ്രതീക്ഷിക്കുന്നൂ. ചുരുക്കം ചില പട്ടക്കാര്‍ പൈസ വാങ്ങാറില്ല, ചിലര്‍ വാങ്ങിയാലും 400 ഡോളര്‍ ലാഭമെടുക്കനനുവതിക്കാറില്ല. നമ്മള്‍ ചിന്തിച്ചതുപോലെ നടക്കാതെ വരുമ്പോള്‍ സ്വാഭാവികമായും കോപമുണ്ടാകുന്നൂ., ആ കോപം പലതരത്തില്‍ ബഹിര്‍ഗമിക്കുന്നുവേന്നെയോള്ളൂ.

cool

Anonymous said...

ഒരുകൂട്ടംഅഭ്യുധയകാംഷികൾക്കുള്ള മറുപടി

1 .യാതൊരു കത്തോലിക്കാ സംസ്കാരവുമില്ലാത്ത ഈ വികാരിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നമ്മള്‍ രഹസ്യമായി കണ്ട് കാല് പിടിക്കേണ്ടതുണ്ടോ?

നിങ്ങള്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളത് തെളിവ് സഹിതം , അദ്ദേഹത്തെ അറിയിച്ചാൽ തീര്‍ച്ചയായും ഇളവു തന്നിരിക്കും.

2 .അമേരിക്കന്‍ സാമ്പത്തിക സ്ഥിതി മറ്റൊരുകാലത്തുമില്ലാത്ത തരത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ കയ്യിലുള്ള അവസാന തുട്ടും ഈ വികാരിക്കും കൂട്ടര്‍ക്കും പുട്ടടിക്കാന്‍ കൊടുക്കണോന്ന്‍ ആലോചിക്കേണ്ടിയിരിക്കുന്നു.--- വികാരിക്കല്ല പണമാവശ്യം. അമേരിക്കന്‍ സാമ്പത്തിക സ്ഥിതി മറ്റൊരുകാലത്തുമില്ലാത്ത തരത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ കയ്യിലുള്ള അവസാന തുട്ടും വിലക്കൊടിയ കാറും , വസ്ത്രങ്ങളും , ഭവനങ്ങളും , മദ്യവും വാങ്ങാന്‍ ചിലവാക്കുന്നതിന്റെ ഒരുഭാഗം , നിങ്ങളുടെ മക്കക്കള്‍ ക്കായി കൊടുത്ത് കൂടെ?.

3 .--ബ്ലോഗ്‌ അതിനെ അറ്റാക്ക്‌ ചെയ്തപ്പോള്‍ ശവപ്പെട്ടി മാറ്റി ശവക്കല്ലറയുടെ മുകളിലത്തെ സ്ലാബ് വരച്ചിരിക്കുന്നു! ബ്ലോഗ്‌ അതിനെ അറ്റാക്ക്‌ ചെയ്തതും ഒരു ഖടകമാകാം , എന്നാല്‍ വരപൂര്‍ത്തിയാകാതെ പ്രതികരിച്ച നമ്മുടെ ക്ഷമയില്ലായ്മയും പ്രശ്നംമായി . ഒരിക്കല്‍ കൊരോതച്ചനെ പിങ്കിന്റെ പേരില്‍ ഞാന്‍ നേരിട്ട് കുറ്റപ്പെടുത്തിയപ്പോള്‍ , അദ്ദേഹം ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞത് ,വര കഴിയുന്നത്‌ വരെ ക്ഷമിക്കൂ , അതുകഴിഞ്ഞാല്‍ അഭിപ്രായം പറയാമെന്നു . പിങ്ക് വെറും base ആയിരുന്നൂ വെന്നിപ്പോള്‍ മനസിലായി.

4 . ഇയാള്‍ ആരാണെന്ന് നമുക്ക് നോക്കാം. ചെങ്ങനാശ്ശേരി പാറെപ്പള്ളിയിലെ asst .വികാരിയും പൌവ്വത്തിലിന്‍റെ വലം കയ്യുമാണ് ഇയാള്‍.--- ഇതോരയോഗ്യതയാണോ ?

5 . സെമിനാരിയില്‍ ഈ കൊരോത്ത് പഠിച്ചിരുന്നപ്പോള്‍ ഒരുറുംബിന്‍റെ ചിത്രം പോലും വരക്കാന്‍ ഇയാള്‍ക്കറിയില്ലായിരുന്നു. പിന്നെ ഇയാള്‍ എങ്ങിനെ ഇത്ര പെട്ടെന്ന് ഒരു ചിത്രകാരനായി? ----അത് നമ്മള്‍ ചോദിക്കുന്നതിനു മുമ്പേ , ആനയുടെ പടം വരച്ചിരുന്ന നമ്മുക്കെന്തേ , ഇപ്പോള്‍ ഇങ്ങനെ വരക്കാന്‍ പറ്റുന്നില്ല.?

6 . പുതിയ അല്‍ത്താരയിലെക്കുള്ള എല്ലാ ഫര്‍ണിച്ചറുകളും ഇല്ലാത്ത വിലക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്? -- ഇതേ ഫര്‍ണിച്ചര്‍ താങ്കള്ക്കത്തില്‍ ക്കുറച്ചു ചിലവിളിവിടെ എത്തിക്കാമെങ്കില്‍ , ആരോപണം ആരോപണം തന്നെയാണ് .
7 .ഹിന്ദുക്കളെ കെട്ടിയവരും മതം മാറി വന്നവരും മലയരയന്മാരും മാര്‍ഗം കൂടിയവരുമൊക്കെയാണ് വേദപാഠം പഠിപ്പിക്കുന്നത്‌ എന്നോര്‍ത്തോളുക-- നമ്മുടെ പൂര്‍വികരും ഇതേപോലെ ഇവിടെ വന്നവരാണ് , (ക്നനയക്കാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ അവരോഴികെ എല്ലാവരും).

8 .? ഇടവകാങ്ങങ്ങളുടെ നേരെ ആക്രോശിക്കുന്ന ഇവരില്‍ എത്ര പേര്‍ ഈ പള്ളിക്കുള്ളത് കൊടുത്തിട്ടുണ്ട്?- തീര്‍ച്ചയായും അതും പ്രധാന്ന്യമാര്‍ഹിക്കുന്നൂ.

9 . വര്‍ഷങ്ങളായി annual pledge ആയും ഹാള്‍ പണിക്കായും പാര്‍ക്കിംഗ് ലോട്ടിനായും ഇവിടുത്തെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്നുള്ള ഡീറ്റയില്‍സും പബ്ലിഷ് ചെയ്യാന്‍ ഇവിടുത്തെ പാരിഷ് കൌന്‍സില്‍ അംഗങ്ങളെ വെല്ലുവിളിക്കുന്നു.-- ആവശ്യം തികച്ചും ന്യായം .

10 . കുരിശിനുവേണ്ടി ഒപ്പിട്ടവരോടെന്തിനാണ് നാണവും മാനവുമില്ലാതെ ഇപ്പോഴും ഇരക്കുന്നത്? -- ഒപ്പിട്ടാല്‍ കൊടുക്കെന്റെങ്കില്‍ ഞാനും ഒപ്പിടാം , അതൊരു ന്യായവധമല്ല , കാരണം ഹാള്‍ പണിതപ്പോള്‍ എതിര്‍ത്തവരും ഒപ്പിട്ടവരും പൈസകൊടുത്തല്ലോ .

11 . രക്തസാക്ഷികളെ വേണമെപിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കുംങ്കില്‍ അത് CCD ഈ വര്‍ഷം തുടങ്ങുന്ന അന്ന് തന്നെ കിട്ടും- ഇതല്ല ക്രിസ്ത്യാനിയുടെ പ്രതിഷേധത്തിന്റെ സ്വരം .

12 .പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും- അത് ഞാനും സമ്മതിക്കുന്നൂ - അന്നും നമ്മുക്കതിനെതിരെ ഒപ്പുശേഖരിച്ചാല്‍ , കൊടുക്കേണ്ടല്ലോ.

൧൩ . അതായത് നമ്മുടെ ജീവിതകാലം മുഴുവന്‍ ഈ ക്ലാവര്‍ പള്ളിയെ താങ്ങാന്‍ നമുക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും- അതും ന്യായം.

Anonymous said...

നമ്മുടെ പള്ളിയാണ് ഗാര്‍ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന St Thomas ദേവാലയം . അത് ഒരു കള്ളയിടയന്മാരുടെയും കുത്തകയല്ല . നമ്മള്‍ ഉണ്ട്ടാക്കിയ പണംകൊടുത്ത് വാങ്ങിയ ദേവാലയം ആണത് . അതിന്‍റെ അവകാശികള്‍
നമ്മള്‍ ഓരോരുത്തരും ആണെന്നുള്ള സത്യം ആരും വിസ്മരിക്കരുത് . നമ്മുടെ കുഞ്ഞുങ്ങളെ CCD ക്ലാസില്‍ നിന്നും പുറത്താക്കാനും വ്യക്തിപരമായ തീരുമാനങ്ങള്‍ കൈകൊള്ളാനും നമ്മള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല . അങ്ങാടി പിതാവ് പറയുംപോലെ അദ്ദേഹത്തിന്റെ പള്ളിയൊന്നും അല്ല ഗാര്‍ലാണ്ടിലെ St . Thomas ദേവാലയം . അദേഹമോ അദ്ദേഹത്തിന്റെ തന്ത സബാതിച്ച പണം കൊടുത്താണോ നമ്മുടെ
പള്ളി വാങ്ങിയത് . പിരിഞ്ഞുകിട്ടിയത്തില്‍ പകുതിയോളം സെക്സ് രോഹി സക്കറിയയും , സക്കറിയയുടെ ഒത്താശയോടെ അങ്ങാടിയും കട്ടുതിന്നു . പല വരവ് ചെലവ് കണക്കുകള്‍ നശിപ്പിച്ചു ആ വകയിലും കുറെ
കട്ടുതിന്നു ഈ നാറികള്‍ . എന്നിട്ടും നമ്മുടെയെല്ലാം ഒത്തൊരുമിച്ചുള്ള കൂട്ടായ സഹകരണമാണ് ഇന്ന് ഈ ദേവാലയം ഇത്രത്തോളം എത്തിക്കാന്‍ കഴിഞ്ഞത് എന്ന വസ്തുത ആരും മറക്കരുത് . നമ്മുടെ പള്ളിയില്‍
കൊരോത്തിന്റെ ഒരു വിക്രിയകളും വരക്കാന്‍ അനുവദിക്കരുത് . ജോജിക്ക് വരച്ചേ തീരു എന്ന് നിര്‍ബന്തമാണെങ്കില്‍ അവന്‍റെ അമ്മേടെ നെഞ്ജത്തു കൊണ്ടുപോയ് വരക്കാന്‍ പറ . ശവപ്പെട്ടിയും കഴുതയെയും
വരച്ചു അലങ്കരിക്കാന്‍ ഇതെന്താ മ്യുസിയം ആണോ സഹോദരങ്ങളെ . വി . തോമാശ്ലീഹായുടെ നാമധേയത്തില്‍ നമ്മുടെ കര്‍ത്താവിന്റെ ആലയമാണ് നമ്മള്‍ പണിതിരിക്കുന്നത് . അവിടെ കര്‍ത്താവിന്റെ പീടാനുഭവം
കുരിശു മരണവും ഉത്ഥാനവും സ്മരിക്കുന്നതിന് വേണ്ടിയിട്ടാണ് വി . കുരിശു പള്ളിയില്‍ വച്ച് നമ്മള്‍ ആരാദിക്കുന്നത് . ആ സ്ഥാനത്ത് ക്ലാവരും , താമരയും , ശവപ്പെട്ടിയും , കഴുതയും കല്ലറയും ഒക്കെ വരച്ചു പിടിപ്പിച്ചു
നമ്മുടെ പരിഭാവനമായ വി . ദേവാലയത്തെ ആശുത്തമാക്കാതെ കാക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . അതിനു തടസം നില്‍ക്കുന്ന എല്ലാ ദുഷ്ട്ടശക്തികളെയും പാടെ പിഴുതെറിയാന്‍ മടി കാണിക്കരുത് .
ഈ ജോജി ആരാണ് ? കര്‍ത്താവിനുവേണ്ടി വേല ചെയ്യാന്‍ വന്നവന്‍ അത് ഭംഗി യായി ചെയ്യുക . അതിനു നമ്മള്‍ വേദനവും കൊടുക്കുന്നുണ്ട് . അതിനപ്പുറം അവന്‍ ഒന്നുമല്ല . സിറോ മലബാര്‍ കത്തോലിക്ക സഭ
എന്നാല്‍ കുറച്ചു ബിശോപ്മാരും വൈദികരും അടങ്ങുന്നതല്ല , ക്രിസ്തുവില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ ഒരു കൂട്ടാഴ്മയാണ് സിറോ മലബാര്‍ സഭ . അതിന്‍റെ തലപ്പത്ത് കയറിയിരുന്നു
എന്ത് കൊപ്രാന്ജവും കാണിക്കാമെന്നു ഈ കൂട്ടര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി . അതുകൊണ്ട് സ്നേഹപൂര്‍വ്വം ജോജി അച്ഛനോട് പറയുകയാണ്‌ ഭുരിപക്ഷം വരുന്ന പൊതുജനാഭിപ്രായത്തോട് യോചിച്ചു
ദുഷ്ട വിചാരങ്ങള്‍ എല്ലാം മറന്നു കര്‍ത്താവിന്റെ ദേവാലയത്തില്‍ വി . കുരിശു സ്ഥാപിച്ചു വിശ്വാസികള്‍ക്ക് നമ്മുടെ പള്ളി പ്രാര്തനായോഗ്യമാക്കി കൊടുക്കുവാന്‍ താല്പര്യപ്പെടുന്നു . അതല്ല നേരെ മറിച്ചാണെങ്കില്‍
വരുന്നതെല്ലാം അനുഭവിക്കാന്‍ തയാറായികൊള്ളു . ഇതൊരു ഭീഷണിയുടെ സ്വരമല്ല . നേരെ മറിച്ച് എല്ലാം നന്നായി കാണുവാനുള്ള ആഗ്രഹം കൊണ്ടാണ് . അല്ലെങ്കില്‍ കോപ്പെളിലെ ഫയലുകളും പ്രധാന രേഹകളും
വര്‍ഗീസ് ബ്ലാ ബ്ലാ കട്ടോണ്ട് പോയതുപോലെ ജോജിക്കും ചിലപ്പോള്‍ ഗാര്‍ലാണ്ടിലും അത് ആയികൂടെന്നില്ല . തിന്നുന്ന ചോറിനു നന്ദി കാണിക്കാന്‍ ശ്രമിക്കു ആദ്യം . അല്ലാത്ത പക്ഷം ചോറ് ഇറങ്ങാതെ വരും . ഓര്‍മയിരിക്കട്ടെ . ഇതും ഒരു ഭീഷണിയായി കരുതണ്ട . കൊരോത്തിനെ എത്രയും പെട്ടന്ന് നാടുകടത്തിയിരിക്കണം . ഇനി ബാക്കിയുള്ളത് നിന്‍റെ അമ്മേടെ നെഞ്ജത്തു കൊണ്ടുപോയി വരയ്ക്കു . കള്ള നായന്റെമോനെ .

Anonymous said...

നമ്മുടെ പള്ളിയാണ് ഗാര്‍ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന St Thomas ദേവാലയം . അത് ഒരു കള്ളയിടയന്മാരുടെയും കുത്തകയല്ല . നമ്മള്‍ ഉണ്ട്ടാക്കിയ പണംകൊടുത്ത് വാങ്ങിയ ദേവാലയം ആണത് . അതിന്‍റെ അവകാശികള്‍
നമ്മള്‍ ഓരോരുത്തരും ആണെന്നുള്ള സത്യം ആരും വിസ്മരിക്കരുത് . നമ്മുടെ കുഞ്ഞുങ്ങളെ CCD ക്ലാസില്‍ നിന്നും പുറത്താക്കാനും വ്യക്തിപരമായ തീരുമാനങ്ങള്‍ കൈകൊള്ളാനും നമ്മള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല . അങ്ങാടി പിതാവ് പറയുംപോലെ അദ്ദേഹത്തിന്റെ പള്ളിയൊന്നും അല്ല ഗാര്‍ലാണ്ടിലെ St . Thomas ദേവാലയം . അദേഹമോ അദ്ദേഹത്തിന്റെ തന്ത സബാതിച്ച പണം കൊടുത്താണോ നമ്മുടെ
പള്ളി വാങ്ങിയത് . പിരിഞ്ഞുകിട്ടിയത്തില്‍ പകുതിയോളം സെക്സ് രോഹി സക്കറിയയും , സക്കറിയയുടെ ഒത്താശയോടെ അങ്ങാടിയും കട്ടുതിന്നു . പല വരവ് ചെലവ് കണക്കുകള്‍ നശിപ്പിച്ചു ആ വകയിലും കുറെ
കട്ടുതിന്നു ഈ നാറികള്‍ . എന്നിട്ടും നമ്മുടെയെല്ലാം ഒത്തൊരുമിച്ചുള്ള കൂട്ടായ സഹകരണമാണ് ഇന്ന് ഈ ദേവാലയം ഇത്രത്തോളം എത്തിക്കാന്‍ കഴിഞ്ഞത് എന്ന വസ്തുത ആരും മറക്കരുത് . നമ്മുടെ പള്ളിയില്‍
കൊരോത്തിന്റെ ഒരു വിക്രിയകളും വരക്കാന്‍ അനുവദിക്കരുത് . ജോജിക്ക് വരച്ചേ തീരു എന്ന് നിര്‍ബന്തമാണെങ്കില്‍ അവന്‍റെ അമ്മേടെ നെഞ്ജത്തു കൊണ്ടുപോയ് വരക്കാന്‍ പറ . ശവപ്പെട്ടിയും കഴുതയെയും
വരച്ചു അലങ്കരിക്കാന്‍ ഇതെന്താ മ്യുസിയം ആണോ സഹോദരങ്ങളെ . വി . തോമാശ്ലീഹായുടെ നാമധേയത്തില്‍ നമ്മുടെ കര്‍ത്താവിന്റെ ആലയമാണ് നമ്മള്‍ പണിതിരിക്കുന്നത് . അവിടെ കര്‍ത്താവിന്റെ പീടാനുഭവം
കുരിശു മരണവും ഉത്ഥാനവും സ്മരിക്കുന്നതിന് വേണ്ടിയിട്ടാണ് വി . കുരിശു പള്ളിയില്‍ വച്ച് നമ്മള്‍ ആരാദിക്കുന്നത് . ആ സ്ഥാനത്ത് ക്ലാവരും , താമരയും , ശവപ്പെട്ടിയും , കഴുതയും കല്ലറയും ഒക്കെ വരച്ചു പിടിപ്പിച്ചു
നമ്മുടെ പരിഭാവനമായ വി . ദേവാലയത്തെ ആശുത്തമാക്കാതെ കാക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . അതിനു തടസം നില്‍ക്കുന്ന എല്ലാ ദുഷ്ട്ടശക്തികളെയും പാടെ പിഴുതെറിയാന്‍ മടി കാണിക്കരുത് .
ഈ ജോജി ആരാണ് ? കര്‍ത്താവിനുവേണ്ടി വേല ചെയ്യാന്‍ വന്നവന്‍ അത് ഭംഗി യായി ചെയ്യുക . അതിനു നമ്മള്‍ വേദനവും കൊടുക്കുന്നുണ്ട് . അതിനപ്പുറം അവന്‍ ഒന്നുമല്ല . സിറോ മലബാര്‍ കത്തോലിക്ക സഭ
എന്നാല്‍ കുറച്ചു ബിശോപ്മാരും വൈദികരും അടങ്ങുന്നതല്ല , ക്രിസ്തുവില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളുടെ ഒരു കൂട്ടാഴ്മയാണ് സിറോ മലബാര്‍ സഭ . അതിന്‍റെ തലപ്പത്ത് കയറിയിരുന്നു
എന്ത് കൊപ്രാന്ജവും കാണിക്കാമെന്നു ഈ കൂട്ടര്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി . അതുകൊണ്ട് സ്നേഹപൂര്‍വ്വം ജോജി അച്ഛനോട് പറയുകയാണ്‌ ഭുരിപക്ഷം വരുന്ന പൊതുജനാഭിപ്രായത്തോട് യോചിച്ചു
ദുഷ്ട വിചാരങ്ങള്‍ എല്ലാം മറന്നു കര്‍ത്താവിന്റെ ദേവാലയത്തില്‍ വി . കുരിശു സ്ഥാപിച്ചു വിശ്വാസികള്‍ക്ക് നമ്മുടെ പള്ളി പ്രാര്തനായോഗ്യമാക്കി കൊടുക്കുവാന്‍ താല്പര്യപ്പെടുന്നു . അതല്ല നേരെ മറിച്ചാണെങ്കില്‍
വരുന്നതെല്ലാം അനുഭവിക്കാന്‍ തയാറായികൊള്ളു . ഇതൊരു ഭീഷണിയുടെ സ്വരമല്ല . നേരെ മറിച്ച് എല്ലാം നന്നായി കാണുവാനുള്ള ആഗ്രഹം കൊണ്ടാണ് . അല്ലെങ്കില്‍ കോപ്പെളിലെ ഫയലുകളും പ്രധാന രേഹകളും
വര്‍ഗീസ് ബ്ലാ ബ്ലാ കട്ടോണ്ട് പോയതുപോലെ ജോജിക്കും ചിലപ്പോള്‍ ഗാര്‍ലാണ്ടിലും അത് ആയികൂടെന്നില്ല . തിന്നുന്ന ചോറിനു നന്ദി കാണിക്കാന്‍ ശ്രമിക്കു ആദ്യം . അല്ലാത്ത പക്ഷം ചോറ് ഇറങ്ങാതെ വരും . ഓര്‍മയിരിക്കട്ടെ . ഇതും ഒരു ഭീഷണിയായി കരുതണ്ട . കൊരോത്തിനെ എത്രയും പെട്ടന്ന് നാടുകടത്തിയിരിക്കണം . ഇനി ബാക്കിയുള്ളത് നിന്‍റെ അമ്മേടെ നെഞ്ജത്തു കൊണ്ടുപോയി വരയ്ക്കു . കള്ള നായന്റെമോനെ .

orudaivaviswasi said...

Whats going on here in Garland.....I have lost all my faith in the church.There is no one here with the true spirit of Jesus.Everyone wants money eventhough its a priest or Bishop.We are very unfortunate to have a good for nothing Bishop and priests.Most of the priests bribed or pleased the bishops in their own diocese to get a chance to come to USA.In other situations they have been evicted from the church due to some anti social activities such as abuse.Once they get here, they have the best leader in Chicago...the bishop who never knows how to speak clearly in any language.Garland is one of the richest church Chicago has got and whoever comes here as Vicar, its a lottery...in terms of money and the respect.Never have to worry about food because of some stupid ladies in the church who sees their God in the priest.They serve special food for the priest though they don't feed their kids or husband due to night duty.These priests, who are really ineligible to be in such a great position finds the strong members of the church.In Garland KAAVALAm and KUNJUMON who think themselves as the owners of the church.Since they know the H E Bishop in the past they are a team and the vicar has to be with them to stay in USA , to get a green card and evetually citizenship.Then the priest and the naari parish council members want other poor people's money.Now we are building a good church.The altar has been made like pulayan's house by Fr. Koroth.We didn't need this stupid iconography...just the crucifix and two candles.I hate coming to the church anymore because of the politics.May come for funeral of Kavvalam and other beggers.Oru paavan daivaviswaiyude frustration aanithu.

Anonymous said...

(ക്നനയക്കാര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ അവരോഴികെ എല്ലാവരും).
ഈ മുകളിലെഴുതിയിരിക്കുന്ന അണ്ണനോട് എനിക്കൊരു വാക്ക് എഴുതാതിരിക്കാന്‍ വയ്യ. എനിക്ക് ആരെയും പരസ്യമായി ആക്ഷേപിക്കണം എന്ന് ഒരു താല്‍പര്യവും ഇല്ല. കാരണം ഞാന്‍ തിങ്കഞ്ഞ ആത്മസംതൃപ്തിയുള്ള ഒരു വ്യക്തിത്വത്തിനുടമായാണ്. അതിനു കാരണം എന്താണന്നോ? എന്‍റെ മാതാപിതാക്കന്മാര്‍, പൂര്‍വികന്മാര്‍, ബന്ടുക്കള്‍, അയല്‍ക്കാര്‍, അദ്യാപകര്‍, വികാരിമാര്‍, കന്യാസ്തീകള്‍, എന്നിങ്ങനെ ചെറുപ്പം മുതല്‍ കണ്ടതും കേട്ടതും എല്ലാം നല്ല നല്ല വ്യക്തിത്വത്തിന് ഉടമകലായവരെയായിരുന്നു. ഞാന്‍ നാളിതുവരെ കേട്ടിട്ടില്ല എന്‍റെ പൂവികര്‍ എന്തെങ്കിലും ബാഡ് മാര്‍ക്ക് ഉള്ളവരായിരുന്നുവെന്നോ, സമൂഹത്തില്‍ സ്ഥാനം ഇല്ലാതിരുന്നവര്‍ ആയിരുന്നുവെന്നോ ഒന്നും. പകരം ഞാന്‍ കേട്ടത് മുഴുവന്‍ വളരെയേറെ ആത്മാഭിമാനം തരുന്നവ മാത്രമായിരുന്നു. അതായത് സാമ്പത്തികമായും, വിധ്യാബ്യാസപരമായും, ആത്മീയപരമായും സാമൂഹികപരമായും എല്ലാം. അതുകൊണ്ട് വേറെ ഒരുജാതിയുടെയും കലര്‍പ്പില്ലാത്ത, രണ്ടായിരം വര്‍ഷങ്ങളിലേറെ പഴക്കമുള്ള സീറോമലബാര്‍ കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഒരിക്കലും സമ്മതിക്കില്ല എന്‍റെ ആളുകള്‍ മാര്‍ഗം കൂടിയവരാനന്ന്.
താങ്ങള്‍ പറഞ്ഞിരിക്കുന്നത് ശരിയാകുന്ന സ്ടലങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഒരു പക്ഷെ താങ്ങള്‍ നാനാജാതി ആളുകള്‍ കൂടിതാമാസിക്കുന്ന ഒരു സ്ടലതുനിന്നും വന്ന ഒരാള്‍ ആയതുകൊണ്ടാണ്‌ തീര്‍ച്ചയായും സീറോമലബാര്‍ കത്തോലിക്കര്‍ മാര്‍ഗം കൂടിയവര്‍ ആണന്നു താങ്ങള്‍ക്ക്‌ തോന്നുന്നത്. ചിലപ്പോള്‍ അങ്ങനെയുള്ള സ്ടലതുനിന്നു വന്ന താങ്ങള്‍ ആവാനും സദ്യതയുണ്ട്. പക്ഷെ താങ്ങള്‍ തെക്കുംഭാഗര്‍ക്ക് (ക്നാനയക്കാര്‍ എന്നുള്ള പേര് 1992 കഴിഞ്ഞുണ്ടായതാണ്. അതിനു മുന്‍പ് ചാരം കെട്ടികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്) അനുകൂലമായി എഴുതിയത് കൊണ്ട് താങ്ങള്‍ അവരില്‍ ഒരാള്‍ ആവാനും സദ്യതയുണ്ട്. പക്ഷെ താങ്ങള്‍ തെക്കുംബാഗന്‍ അല്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. പക്ഷെ താങ്ങള്‍ മുകളില്‍ പരങ്ങിരിക്കുന്നപോലെ പലജ്യതി ആളുകള്‍ (ഹിന്ദുക്കളും, മുസ്ലീങ്ങളും, എല്ലാം ഉള്ള) തിങ്ങി വസിക്കുന്ന ഒരു പ്രദേശം കാരനന്നു ഞാന്‍ മനസ്സിലാക്കുന്നു. താങ്കളുടെയും കുടുംബക്കാരുടെയും സാമ്പത്തിക പരാദീനതയും, അതുപോലെ മറ്റു പോരായ്മയും കണക്കിലെടുത്ത് സ്വയം മലയരയന്‍ ആയി മാറേണ്ട കാര്യമില്ല. കണ്ണാടിയില്‍ നോക്കിയാല്‍ താങ്ങള്‍ മലയരയന്‍ പോലെയാണോ ഇരിക്കുന്നത്. എങ്കില്‍ തീര്‍ച്ചയായും താങ്ങളെ ഞാന്‍ കുട്ടപെടുത്തുന്നില്ല. അല്ലെങ്കില്‍ സ്വയം എളിമപ്പെടെണ്ട രീതി ഇങ്ങനെയല്ല. വേറെ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് എളിമപ്പെടാന്‍. താങ്ങള്‍ക്ക്‌ ഇതൊന്നും ഇഷ്ടപ്പെടില്ല കാരണം താങ്കളുടെ ഹിഡന്‍ അജണ്ട വേറെയാനന്നുള്ളത് തന്നെ. പക്ഷെ കണ്ട ചെറ്റകള്‍ എല്ലാം വായിക്കുന്ന ബ്ലോഗില്‍ അതും ഇതും നോണ്‍സെന്‍സ് എഴുതി നേരെ മലന്നു കിടന്നു തുപ്പാതെടാ
മോനെ + + + + അണ്ണാ ..........

Anonymous said...

സീറോ മലബാര്‍ സംസ്കാരം ഉദേശ്യം 80 വര്‍ഷങ്ങള്‍ക്കു ശേഷം- ഒരു അവലോകനം.

ഇന്നലെ ഞാനും കുടുംബവും ഒരു കരീബിയന്‍ ഇന്ത്യന്‍റെ ചടങ്ങ് (എന്തോ പൂജ) വഴിയില്‍ വച്ച് കാനെണ്ടാതായി വന്നു. അവിടെ കണ്ട കാഴ്ചകള്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഒരുപാട് വര്‍ഷങ്ങള്‍ (ഏതാണ്ട് ഇരുനൂറു) മുന്‍പ് നമ്മുടെ ഇന്ത്യയില്‍ നിന്ന് കരീബിയന്‍ രാജ്യങ്ങളില്‍ ജോലിക്കായി പോയ അവര്‍, അവരുടെ ട്രദീഷന്‍ എല്ലാം അഭങ്ങുരം കാത്തു സൂക്ഷിച്ചനുഷ്ടിച്ചു. അവരെ ഞങ്ങള്‍ പ്രത്യേകം അതിനായി അനുമോദിക്കുന്നു. അതായതു അവരുടെ പേരുകള്‍, പൂജാകര്‍മങ്ങള്‍, എന്ന് വേണ്ട വേഷം പോലും തനി ഇന്ത്യന്‍ സ്റ്റൈല്‍ ആയിരുന്നു. പക്ഷെ, ഇന്ത്യയുമായി കാര്യമായ സമ്പര്‍ക്കമില്ലാത്ത ഇവര്‍ പേരൊക്കെ സിമിലര്‍ ആണങ്കിലും അവരുടെ സ്പെല്ലിങ്ങുകള്‍ ഒക്കെ ചിലപ്പോള്‍ വിചിത്രമാണ് പലപ്പോഴും. പക്ഷെ അതൊക്കെ പോട്ടെ അവരുടെ സാരിയായിരുന്നു എനിക്ക് കവുതുകകരമായത്. ഒരു പെന്നുങ്ങല്‍ക്കുപോലും അറിയില്ല സാരി ചുറ്റുന്നതിനു മുന്‍പ് ഒരു പാവാട ഇടണമെന്നും അതിലാണ് സാരി ഉടക്കി വയ്ക്കുന്നതെന്നും. എല്ലാം നല്ല വിലകൂടിയ കന൦ കുറഞ്ഞ സാരി പാവാട ഇല്ലാതെ ഉടുത്ത് വലിയ സുന്ദരികളായി വെയിലത്ത്‌ കൂടി ഉലാതുന്നതോന്നോര്‍ത്തു നോക്കിക്കേ. (ഓരോരിതര്‍ അവരവരുടെ ഭാവനയില്‍ കണ്ടുകൊള്ളൂ.....)

നല്ല നേത്രുതം ഇല്ലാതെ പോയാല്‍, അങ്ങനയാണ് നമുക്കും സംഭവിക്കുക . കുറച്ചു കാലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴുള്ള കുട്ടികള്‍ പറയും- വഴക്കും, കള്ളത്തരവും, വഞ്ചനയും, നുണയും, എഷനിയും, കൂട്ടത്തല്ലും, ഈഗോയും, അധികാര വാഴ്ചയും, ഒക്കെയുള്ള പള്ളി വേണ്ടേ വേണ്ടായെന്ന്. അമേരിക്കന്‍ പള്ളികളിലോന്നും ആരും കണ്ടിട്ടില്ലാത്ത പോലത്തെ കുരിശും, വിരിയും, കൊമാളിതരമോന്നും അധികം മുന്‍പോട്ടു പോകില്ല. കുറച്ചു പേര്‍ തീര്‍ച്ചയായും ട്രെദീഷന്‍ കീപ്‌ ചെയ്യും എന്നിരിക്കിലും ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറയും പോലെ ശരിയായ വിവരങ്ങള്‍ പടിപ്പിചില്ലങ്കില്‍, ഗയാന ഇന്ത്യന്‍ പാവാട ഇടാതെ സാരി ഉടുതപോലെ ഇരിക്കും നമ്മുടെ കാലശേഷം നമ്മുടെ സംസ്കാരം.

Anonymous said...

ക്നനായക്കാരെ പുകഴ്ത്തി എഴുതിയ ആ ക്ലാവരുനക്കിയോടു എനിക്കും രണ്ടു പറയാനുണ്ട്.
Changanaasserry ല്‍ എന്താ furniture നു എത്ര വിലക്കുറവ്?വെള്ളവും മീനും മാത്രമല്ലാതെ വെരോന്നുമില്ലാത്ത അവിടെ മരത്തടിക്ക് തീരെ വിലക്കുരവാണോ?അതോ അവിടുള്ളവര്‍ മൊത്തം ആശാരിമാരാണോ?കുറഞ്ഞ പൈസ നോക്കിയാണ് changanaasserry ല്‍ പോയതെങ്കില്‍ അത് ഈ പള്ളിയില്‍ ഒന്ന് പറഞ്ഞു തീരുമാനിച്ചിട്ടു
പോരായിരുന്നോ?അതിനു ഒളിച്ചും പാത്തും ഓര്‍ഡര്‍ കൊടുക്കണമായിരുന്നോ? അതും ജോജിയച്ചന്‍റെ സ്വന്തം ഇഷ്ടപ്രകാരമാണല്ലോ ഈ ഓര്‍ഡര്‍ changanaserry ക്ക് പോയത്.അതെന്താ അച്ഛനിത്ര നിര്‍ബന്ധം ചങ്ങനാസ്സെര്രി furniture തന്നെ വേണമെന്ന്?ഇത് പൌവത്തിലിനെ സുഖിപ്പിക്കാനല്ലേ?കുരച്ചടിച്ചുമാറ്റാനല്ലേ?

Anonymous said...

വഴിപിഴച്ചച്ചനായ ജോജിയോടു തല്ലല്ലാതെ മറ്റൊന്നും നടക്കില്ല.ഇവന്‍ ദൈവത്തിന്‍റെ പുരുഷനുമല്ല കുടുംബത്തില്‍ പിറന്നവനുമല്ല.ഇവന്റെയൊക്കെ കാലു നക്കാന്‍ പോകുന്ന ഗാര്‍ലണ്ട് കാരെ സമ്മതിക്കണം.ഇവന്‍റെ അമ്മെടെയാണോ ഈ പള്ളി?ABCD എഴുതാനരിയത്തില്ലാത്ത വീരപ്പന്‍ കുഞ്ഞു ആണോ ഈ പള്ളിയുടെ ഉടമ.ഗാര്‍ലണ്ട് കാരെ നിങ്ങള്‍ അച്ചന്മാര്‍ക്കും ഈ പള്ളിക്കും വാരിക്കോരി കൊടുത്തതിന്‍റെ ഭലമാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

Anonymous said...

സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ഈ നാറി ജോജിയോടു ഞങ്ങളെന്തിനു പറയണം.ഇവനെന്ന ഞങ്ങള്‍ക്ക് ചിലവിനു തരുമോ?സ്വന്തം അജഗനങ്ങളെ വിശ്വസ്സിക്കാത്തവന്‍ ഇടയനായിരിക്കുവാന്‍ യൌഗ്യനല്ല.ജോജിയുടെ കാലുപിടിക്കനമെന്നെഴുതിയ ആ ക്ലാവര് നാറിയോട് പറയുന്നു നീയും നിന്റെ പെമ്ബ്രന്നോതിയും കൂടെ പോയി ഈ ജോജിയുടെ തിരുമ്മിക്കൊടുക്ക്.അപ്പോള്‍ നിന്‍റെ സൂക്കേട്‌ തീരും.

Anonymous said...

വികാരിക്ക് പണം വേണ്ടെന്നു പറഞ്ഞ തെണ്ടീ എങ്കില്‍ നീ പറ ഈ ജോജിയെന്തിനാ ആര്‍ത്തിപൂണ്ട് പള്ളിയുടെ പൈസ അടിച്ചുമാട്ടുന്നതും ജനങ്ങള്‍ കൊടുക്കുന്നത് എടുത്തു കീശയിളിടുന്നതും.ഇവനെ കൈക്കൂളികൊടുത്തിങ്ങോട്ടു കൊണ്ടുവന്ന ചിക്കാഗോയിലെ പെങ്ങള്‍ക്ക് അടിപ്പാവാട മേടിക്കാന്‍ കൊടുക്കാനാണോ?

Anonymous said...

Oru paavan daivaviswaiyude frustration aanithu.
സാരമില്ല ദൈവവിശ്വാസി, ഒക്കെ മാറുമെന്നെ! ഇവന്റെയെല്ലാം കള്ളത്തരങ്ങളും വഞ്ചനകളും കടന്നു പോകും. കാവാലവും എല്ലാ കില്ലകളും കടന്നു പോകും. വെയിറ്റ് ഫോര്‍ ഫയു മോര്‍ യീര്സ്‌. തിങ്ങ്സ്‌ വില്‍ ചേഞ്ച്‌. ആദ്യമായി നമ്മുക്ക് ഒരു നല്ല ബിഷപ്‌ വേണം. അതോടുകൂടി നല്ല അച്ചന്മാരെയും കൊണ്ടുവരണം. അച്ചന്മാര്‍ വരുമ്പോള്‍ ബിഷപ്‌ തന്നെ അവര്‍ക്ക് orientation കൊടുക്കണം. അതായത് ഒരു ഇടവകയില്‍ ചെല്ലുമ്പോള്‍, കുറെ അവരാധികള്‍ ഓടി കൂടി തീറ്റ തിന്നുവാന്‍ മത്സരിച്ചു കൊണ്ട് പോകുന്നത്, അച്ഛനോടുള്ള സ്നേഹം കൊണ്ടല്ലന്നും പകരം അവര്‍ അച്ഛന് തീറ്റ തന്നു അച്ഛനെ കൊണ്ട് അവര്‍ പലതും സാധിക്കാനനന്നും ബിഷപ്‌ തന്നെ അച്ചന്മാര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. കാരണം ഈ അവരാധികളുടെ തീറ്റി കൊടുക്കളിലൂടെയാണ് അച്ചന്മാര്‍ അവരുടെ കള്ളകെനികളില്‍ വീഴുന്നത്. സ്നേഹത്തോടെ ഭക്ഷണം വിളമ്പുന്നതിനിടയില്‍ അവരാധികള്‍ക്ക് നിര്‍മാര്‍ജനം ചെയ്യണമെന്നു മനസ്സില്‍ കരുതി വച്ചിരിക്കുന്നവരെ പറ്റി ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടന്ന് പറഞ്ഞു അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ ജ്യതികള്‍ കാര്യം സാധിക്കുന്നത്. അച്ഛന്മാരോടെന്നു മാത്രമല്ല ആരോട് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കേള്പ്പിചാലും അവര്‍ വിശ്വസിച്ചു പോകും. ഒരു ഉദാഹരണം പറയാനങ്കില്‍, മുകളില്‍ ആരോ എഴുതിയിരിക്കുന്നത് വായിച്ചു- ക്നനായക്കാര്‍ ഏതാണ്ടാനന്നു. കാരണം എന്താണന്നോ- അവര്‍ കാനുന്നവരോടും പോകുന്നവരോടുമെല്ലാം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണ് അവര്‍ സിറിയയില്‍ നിന്ന് വല്ലത്തെല്‍ വന്നവരാനന്നും അവര്‍ ജൂദന്മാര്‍ ആയിരുന്നുവെന്നും മറ്റും. ഇത് കേട്ട് കേട്ട് കുറച്ചു പേര്‍ വിസ്വസിചിരിക്കുകയാണ് അവര്‍ പറഞ്ഞത് എല്ലാം സത്യമാനന്നു. ഞാന്‍ ഇതേതു ജ്യാതി ഇതെന്തു കഥ എന്നൊരു പിടിയും ഇല്ലാത്ത ഒരു കാലത്ത്, ഞാനും അവര്‍ പറഞ്ഞത് വിശ്വസിച്ചു. പക്ഷെ അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് മനസ്സിലായി അവര്‍ തമിഴ്‌നാട്ടില്‍ നിന്ന് വല്ലതെല്‍ കേരള കരയില്‍ വന്നിറങ്ങിയ ഇക്കൂട്ടര്‍, സീറോ മലബാര്‍ കത്തോലിക്കരുടെ ദാസ്യവേല ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഇക്കൂട്ടര്‍ പെട്ടന്ന് നമ്മുടെ വേഷവും ആചാരങ്ങളും അതുപോലെ തന്നെ പിന്തുടരാന്‍ തുടങ്ങി. പിന്നീട് അവര്‍ ഇതെല്ലാം അവരുടെ ആണന്നു വാദം തുടങ്ങി. അതിനു ശേഷം അവര്‍ക്ക് നമ്മുടെ ആള്‍ക്കാരെ കല്യാണം കഴിക്കനമെന്നായി. അതായത് വേലക്കാര്‍ക്ക് വീട്ടിനകത്ത് കയറി ഇറങ്ങണം. അതിനു നമ്മള്‍ സമ്മതിക്കാതായപ്പോള്‍ ഇക്കൂട്ടര്‍ വേറെ വാദങ്ങളുമായി ഇറങ്ങി. പക്ഷെ ആയിരത്തി തൊള്ളായിരത്തി തോന്നൂരുകളിലും കൂലിക്ക് ഇഞ്ചി ചിരന്ടും ഷാപ്പില്‍ കരികച്ചവടവും ആയി നടക്കുന്ന ഇവരെ കുടുംബമുള്ളവരും അഭിമാനമുള്ളവരുമായ കത്തോലിക്കര്‍ കൂടെ അടിപ്പിക്കില്ല. കൂലിക്കാരായിട്ടും ഇവന്മാര്‍ കന്നട്ട പോലെ കത്തോലിക്കര്‍ ആനന്നും പറഞ്ഞു നമ്മലോടെ കടിച്ചു തൂങ്ങി കിടക്കുകയല്ലേ? അവസാനം ചാഴികാടന്‍ എന്നൊരുത്തന്‍ അവന്മാരുടെ പേര് ക്നാനായക്കാര്‍ എന്നാക്കി. അറുപതു രാജ്യങ്ങളിലായി ഇകൂട്ടര്‍ ചെറു ചെറു ജോലികളൊക്കെ ചെയ്തു നാട്ടില്‍ ആ കാശ് അയച്ചു കൊടുത്തു ഇപ്പോള്‍ കൂണ് മുളച്ചപോലെയുള്ള സ്കൂളുകളില്‍ നിന്ന് നഴ്സിംഗ് പഠിച്ചു ജോലിചെയ്തു ഇപ്പോള്‍ ജീവിതം കുറച്ചു മെച്ചമായി. അതോടെ അവര്‍ക്ക് മെത്രാന്മാര്‍ വേണം, രൂപതകള്‍ വേണം. പോകരുതോ ഈ കള്ള പരിഷകള്‍ക്ക് എന്തിനാണ് ഇതില്‍ കണ്ണി പോലെ തൂങ്ങി കിടക്കുന്നത്? തന്നെ നിന്നാല്‍ അരസ്ഥിത്വവും ഇല്ല അല്ലെ? അവന്മാരുടെ ഇടയില്‍ ആണ് അസ്സല്‍ മലവേടന്‍മാര്‍ ഉള്ളത്. ചിലരെ കണ്ടാല്‍ വെട്ടോന്‍ എത്ര സൌന്ദര്യമുള്ളവര്‍ എന്ന് തോന്നി പോകും. അപ്പോഴല്ലേ അവെന്റെയൊക്കെ ഒരു സിറിയന്‍ citizenship? ഉന്നു പോകാന്‍ പറ.

Anonymous said...

അള്‍ത്താരയില്‍ എന്തിനാണ് കാര്‍ട്ടൂണ്‍ വരപ്പിക്കുന്നത്‌.


കോരോത്ത്, കാര്‍ട്ടൂണ്‍ ഇംഗ്ലീഷ് മൂവി കണ്ടിട്ടുണ്ടായിരിക്കം. അതുകൊണ്ടല്ലെ, കോരോത്തിനേ കാണുമോഴും കാര്‍ട്ടൂണ്‍ മോന്തപോലെ തോന്നുന്നത്.

Anonymous said...

ചെങ്ങനാശ്ശേരി പാറെപ്പള്ളിയിലെ asst .വികാരിയും പൌവ്വത്തിലിന്‍റെ വലം കയ്യുമാണ് ഇയാള്‍. പൌവത്തിലിന് എങ്ങിനെയും കുറച്ചു ഡോളര്‍ ഇവിടുന്ന്‍ അടിച്ചു മാറ്റി കൊടുക്കുക എന്നുള്ളതല്ലാതെ ഇയാള്‍ക്ക് മറ്റൊരു ദൌത്യവും ഇവിടില്ല. നമ്മുടെ വികാരിക്കും പൌവത്തിലിനെ നന്നായി സുഖിപ്പിച്ചു നല്ലൊരു പ്രൊമോഷന്‍ ഒപ്പിക്കണമെന്നുണ്ട്.

കോരോത്ത് വരച്ചും മാച്ചും എത്രയോ ഡോള൪ നഷ്ടപെടുത്തി. കോരോത്തിന്റെ അമ്മയുടെ സ്ത്രീധനം പോലെയുണ്ട് . അവന്റെ അമ്മയേ കെട്ടിക്കാനാണോ ഈ മറ്റോടത്തേ പടം വരാ. ടൈറ്റാനിക്കില്‍ ഗേള്‍ഫ്രേഡിന്റെ പടം വരച്ചപോലെയാണോ കോരോത്ത് അങ്ങാടിയത്ത് പിതാവിന്റെ ഗാ൪ലാഡിലെ പടം വരാ. ശീല വലതും കാണുമോ കോരോത്തേ.

Anonymous said...

ഈ മട്ടില്‍ Fr jojy മുന്പോട്ടുപോകുകയാണെങ്കില്‍ ദൈവത്തെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുകയാണ്‌ ഏറെ താമസിക്കാതെ ജോജി വാങ്ങി കെട്ടും .
കോപ്പലിലെ പീറ്ററിനേ വേണ്ടിവന്നാല്‍, ഗാ൪ല്ഡിലേക്ക് താമസം മാറ്റിക്കും.ജോജിയച്ഛന്‍റെ തെണ്ടിതരം നി൪ത്തണമെങ്കില്‍ അവന്‍ മാത്രം മതി. ജോജിയച്ഛന്‍ കുരിശ് രൂപം മാത്രം വച്ച് കു൪ബാന ചൊല്ലേനേ. ജോജിയച്ഛന്‍ സൂക്ഷിലെങ്കില് കരയേണ്ട വരും.

Anonymous said...

“അമേരിക്കന് പള്ളികളിലോന്നും ആരും കണ്ടിട്ടില്ലാത്ത പോലത്തെ കുരിശും, വിരിയും, കൊമാളിതരമോന്നും അധികം മുന്പോട്ടു പോകില്ല. ´

This is a reality and that is what going to happen in USA among the SMC in future, we are deviating from the truth and enforcing a pagan worship. The Chicago SMC diocese has already lost her credibility as Vatican entity. When the bishop enters the church with his staff, then he looks like a satanic creator.


Pleas e removes the Pagan mar-thoma cross and Viri rom the church. Is the Mar-thoma is greater than Jesus!

Anonymous said...

ഖദ്ദാഫിയെന്ന അങ്ങാടിയത്ത് പിതാവ് ചിക്കാഗോ എന്ന മാളത്തില്‍ ഒളളിച്ചിരിക്കാതേ ഗാ൪ലാഡ് എന്ന പളളിയുടെ വെട്ടത്ത് വന്ന് ആണങ്ങളേപോലെ ജെനങ്ങളോട് വെട്ടത്ത് വന്ന് സംസാരിക്ക് .ഒരു തന്തക്ക് പിറന്നവനാണെങ്കില് കാണട്ടേ നിങ്ങളുടെ കളളകളികള്.

Anonymous said...

ശാശേരിയച്ഛാ, കോപ്പലിലെ ജെനം വാരിവാരി പണം കൊടുത്തപോഴല്ലേ ബിഷപ്പ് അങ്ങാടിയത്തിന് പൊന്‍മുട്ടയിട്ട താറാവിന്‍റെ കഥ ഓ൪മ്മയില് വന്നത്.
പൊന്‍മുട്ടയിട്ട താറാവിനേ പിടിച്ചാല് ഒരിമ്മിച്ച് പൊന്‍മുട്ടയിട്ട കിട്ടുമെന്ന് കരുതില്ലേ ബിഷപ്പ് അങ്ങാടിയത്ത് ഈ വേഷം കെട്ട് കാട്ടികൂട്ടിയത്. ബിഷപ്പ് അങ്ങാടിയത്തിന് പൊന്‍മുട്ടയിട്ട കിട്ടിയോ അതും ഇല്ല. പറഞ്ഞുവന്നത് കോപ്പലിലുളളവ൪ ശെരിക്കും പണം കൊടുത്തവരായിരുന്നു പക്ഷേ, ബിഷപ്പ് അങ്ങാടിയത്ത് വേഷംകെട്ട് കാട്ടികൂട്ടിയതോടേ കോപ്പലിലേ ജെനങ്ങള്‍ പളളിക്ക് പണം കൊടുക്കാതേയായി. ആരുടെ കുറ്റമാ, ബിഷപ്പ് അങ്ങാടിയത്തിന്‍റെയും ഫാ.വിനോദിന്‍റെയും ആയിരുന്നു കുഴപ്പം.

Anonymous said...

AFTER BECOMING VG THE FIRST ILLEGAL THING HAPPNED UNDER THIS VG'S ADMINISTRATION.IN COPPELL 4 GUYS BEHIND THIS DOCUMENTS MANIPULATION AND DOCUMENT MISSING.WE ARE WAITING FOR THIS VG TO DO SOMETHING.THEN WE WILL KNOW THIS GUY IS A FRAUD OR NOT.IF HE KEEP QUITE THEN WE KNOW HE IS A FRAUD TOO.POTHUYOGAM REPORTS AND PARISH COUNCIL REPORTS ARE MISSING.AND VG DONT HAVE ANYTHING TO SAY ABOUT THIS.THIS ASOOOOOOOOOOOOOLE NEED TO REMOVED FROM HIS CHAIR.HE IS ANOTHER CORRUPTED IDIOT.SUPORTING ALL KIND DRAMA IN SYROMALABAR CHURCHES

Anonymous said...

കിട്ടി കിട്ടി ,ശിവലിംഗം തങ്കന്റെ ഊമക്കത്തും , അനുതരികളും . തങ്കനും ഭാര്യയും അനിയനും അനിയത്തി റീന രോയിയിം കൂടി ഉറങ്ങിയില്ലെല്ല് തോന്നുന്നൂ . സ്ടാമ്പിന്റെ പൈസ പോയെന്നു വെച്ചോളൂ.