അതെ നാര്‍ത്തെക്സില്‍ പൂക്കളമിട്ടതിനെ വിമര്‍ശിച്ചു എഴുതിയ വോയ്സിനെതിരെ നമ്മുടെ യൂത്ത് വളരെ ക്ഷുഭിതരാണ്. അവര്‍ അയച്ചിരിക്കുന്ന ഭീഷണികള്‍ക്കും അസഭ്യവര്‍ഷങ്ങള്‍ക്കും കണക്കില്ല.
യൂത്തുകാര്‍ എത്ര ഭീഷണിപ്പെടുത്തിയാലും പൂക്കളം ഇടേണ്ടത് പള്ളിയുടെ നാര്‍ത്തെക്സില്‍ അല്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനു ഞങ്ങള്‍ അവരെ നൂറു ശതമാനം കുറ്റം പറയുന്നില്ല. കൈക്കാരന്മാര് എന്നും മറ്റുമുള്ള വേഷം കെട്ടി ചില ശുംഭന്മാര് അതിലെ നടക്കുന്നുണ്ടല്ലോ. യൂത്തുകള്‍ക്ക് അറിയില്ലായിരുന്നെങ്കില്‍ പറഞ്ഞു കൊടുക്കാനുള്ള ഉത്തര വാദിത്വം അവര്‍ക്കുണ്ടായിരുന്നു.
പള്ളിയില്‍ വന്നു യൂത്തുകാരോട് ധൈര്യമുണ്ടെങ്കില്‍ നേരിട്ട് സംസാരിക്കാന്‍ ചിലര്‍ ഞങ്ങളെ വെല്ലു വിളിച്ചിട്ടുണ്ട്. അതിനു ഞങ്ങള്‍ ഇല്ല. കള്ളും കഞ്ചാവും വലിച്ചു അരവട്ടു പിടിച്ചു നടക്കുന്ന യൂത്ത് ഗൂണ്ടാകളോട് നേരിടുവാന്‍ ഈ വയസ്സാം കാലത്ത് ഞങ്ങളില്ല. കള്ളിന്റെയും കഞ്ചാവിന്റെയും കാര്യം പറയുമ്പോള്‍ ഞങ്ങളുടെ പുറത്തോട്ടു കയറേണ്ട. ഇത് യൂത്തിന്റെ തലതൊട്ടപ്പന് ഫാ ആന്റണി തന്നെ പറഞ്ഞുകൊണ്ട് നടക്കുന്ന കാര്യമാണ്. പള്ളിപ്പരിസരം മുഴുവന്‍ ക്യാമറകള്‍ കൊണ്ട് നിറക്കാന്‍ കാരണം യൂത്ത് പള്ളിപ്പരിസരത്ത് കഞ്ചാവ് കച്ചവടം ഉള്‍പ്പടെ പല അനധികൃത പരിപാടികളും നടത്തുന്നത് തടയാന്‍ ആണെന്നാണ് അദ്ദേഹം പലരോടും പറഞ്ഞിട്ടുള്ളത്. അച്ഛന് ഈ പറഞ്ഞത് കള്ളമാണോ എന്നറിഞ്ഞു കൂടാ. ഏതായാലും ഇത്രയും കേട്ട സ്ഥിതിക്ക് യൂത്തുമായി കോര്‍ക്കാന്‍ പോകാന്‍ ഞങ്ങള്‍ക്ക് തലയ്ക്കു വട്ടില്ല.
പിന്നെ, അഭിപ്രായം എഴുതുന്നവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. അസഭ്യവര്‍ഷം നടത്തുന്നത് നിയമ വിരുദ്ധമല്ല. പക്ഷെ അക്രമം കാണിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് നിയമവിരുദ്ധം ആണെന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. വിമര്‍ശനത്തിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാതെ അസഭ്യം കൊണ്ട് നേരിടുന്നത് പറയാന്‍ മറുപടിയില്ലാഞ്ഞിട്ടാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ?
തിരുവോണം ഹൈന്ദവ പുരാണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നമ്മള് ക്രിസ്ത്യാനികളും അത് ഒരു ദേശീയോത്സവം എന്ന രീതിയില്‍ ആഘോഷിക്കുന്നതില്‍ തെറ്റൊന്നും ഞങ്ങള്‍ കാണുന്നില്ല. ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയൊന്നും ആയിട്ടില്ല. പത്തു നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്ത്യാനികള്‍ അത് ആഘോഷിക്കാരുണ്ടായിരുന്നില്ല എന്ന് ഏത് പഴമക്കാരനോട് ചോദിച്ചാലും പറഞ്ഞു തരും.
ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ പറയുന്നത് ശരിയോ തെറ്റോ ആകട്ടെ. ആചാരമനുസരിച്ച് ഓണപ്പൂ ഇടേണ്ടത് മുറ്റത്താണ്. വരാന്തയിലോ, വീടിനകത്തോ അല്ല. തങ്ങളുടെ ഭവനത്തില്‍ ഓണത്തപ്പന് സ്വാഗതമാണ് എന്ന് അദ്ദേഹത്തെ കാണിക്കുക എന്നതാണ് വീടിന്റെ മുമ്പിലെ മുറ്റത്തിന്റെ നടുവില്‍ തന്നെ ഓണപ്പൂവിടുന്നതിന്റെ ഉദ്ദേശം. പള്ളിയുടെ മുറ്റത്താണ് അതിട്ടിരുന്നതെങ്കില് ഞങ്ങള്‍ അതിനെ വിമര്‍ശിക്കില്ലായിരുന്നു.
അതുപോലെ തന്നെ ഓണത്തപ്പന് സ്വാഗതം പറയുന്നത് സീറോ മലബാര്‍ കുടുംബമാണ്. അതുകൊണ്ട് പൂവിട്ടത് ആരായാലും അവരുടെ പേര് അവിടെ എഴുതിവച്ചത് ഉചിതമായില്ല. മുട്ടുസൂചി നീക്കിവയ്ക്കുന്നതിനു പോലും കയ്യടിയും പ്രശസയും വേണമെന്നും അച്ഛന് പള്ളിയില്‍ വിളിച്ചു പറയണമെന്നും ശാട്യം പിടിക്കുന്നത് തികച്ചും ബാലിശമാനെന്നെ ഞങ്ങള്‍ പറയൂ.
17 comments:
Very true that ONAM is a festival celebrated by all malayalees. But the "Pookkalam" at the threshold of the church !!!!! ....I'd object to it. As the blogger said, probably the youth did not know and the old timers should have explained to them. Oh! most of the old timers do not come to our church thanks to Thundan. He has systematically eliminated them from any discussions.
On a similar note, we have all seen last years Nativity scene, along with a windmill and waterfall. What has that to do with birth of Jesus? That had no place inside the church; outside the church ok - for example during July 3 feast. Then again, that was guided by Fr. Sasseril, who himself is a kid for most practical purposes. Thundan was praising them all up to heaven during the Christmas mass.
This is how, non-christian elements creep into church.And these youth, without knowing the meaning, will pass it on to the next generation. So, the blogger is doing a responsible job of educating the younger generation, what should not be allowed inside the church.
യൂത്തിനുളളില് ഊത്ത്!
യൂത്തിനുളളില് കള്ളും കഞ്ചാവും ഊത്ത്!
ചാക്കോച്ചന് മുതലാളി ക്ലാവ൪ ഊത്ത്!
ക്ലാവ൪ മുതലാളി ഓണപ്രാവ് ഊത്ത്!
ചിക്കാഗോ ചാക്കോച്ചന് മുതലാളി! ക്ലാവ൪ ഊത്ത്!
യൂത്ത് + കഞ്ചാവ് + കച്ചവടം --- Antony അച്ഛന്
ഭവനത്തില്‍ ഓണത്തപ്പന് സ്വാഗതമാണ് എന്ന് അദ്ദേഹത്തെ കാണിക്കുക എന്നതാണ് വീടിന്റെ മുമ്പിലെ മുറ്റത്തിന്റെ നടുവില്‍ തന്നെ ഓണപ്പൂവിടുന്നതിന്റെ ഉദ്ദേശം.
പൂവിട്ടത് ആരായാലും അവരുടെ പേര് അവിടെ എഴുതിവച്ചത് ഉചിതമായില്ല.
മുട്ടുസൂചി നീക്കിവയ്ക്കുന്നതിനു പോലും
കയ്യടിയും പ്രശസയും വേണമെന്നും
അച്ഛന് പള്ളിയില്‍ വിളിച്ചു പറയണമെന്നും
ശാട്യം പിടിക്കുന്നത് തികച്ചും ബാലിശമാനെന്നെ ഞങ്ങള്‍ പറയൂ.
പള്ളിപ്പരിസരം മുഴുവന്‍ ക്യാമറകള്‍ കൊണ്ട് നിറക്കാന്‍ കാരണം
യൂത്ത് പള്ളിപ്പരിസരത്ത്
കഞ്ചാവ് കച്ചവടം ഉള്‍പ്പടെ
പല അനധികൃത പരിപാടികളും നടത്തുന്നത്
തടയാന്‍ ആണെന്നാണ് Antony അച്ഛന് പലരോടും പറഞ്ഞിട്ടുള്ളത്.
യൂത്തിനുളളില് കള്ളും കഞ്ചാവും ഊത്ത്!
അത്തപ്പൂക്കളത്തിന്റെ ഒത്ത നടുക്കു ഒരു ക്ലാവര്‍ കുരിശ!
നശിപ്പിച്ചു.ശുംഭന്മാര് അരവട്ടു പിടിച്ചു നടക്കുന്ന ക്ലാവ൪ ശുംഭന്മാര്
അത്തപ്പൂക്കളത്തിന്റെ ഒത്ത നടുക്കു ഒരു ക്ലാവര്‍ കുരിശ!
ഓണപ്പൂവിടുന്നതിന്റെ ഉദ്ദേശം ?.
ഓണത്തപ്പന് സ്വാഗതമാണ് എന്ന് അദ്ദേഹത്തെ കാണിക്കുക എന്നതാണ്
I am not against voice. But at times voice go to the extreme to criticize anything and everything that happens and close their eyes and protect some people. When Anthony achan mentioned about the troubles it was our own American born youth not the CYM. Atleast please have the knowledge of the difference between American born youth (SMYO) and CYM. I am not saying the whole SMYO is trouble. Majority of them are great kids and they do great under the guidance of Jibu. My kid is in SMYO too. But definitely there were some kids who went the wrong way but I know our church was able to bring most of them back to the right track.Recently CYM had been very active under the best leadesrship of John and Lata Koola and now Gills. There are many fine young men and women in that group who are dedicating their time and service for us and our children. Have you noticed how much time they spent to decorate our church for the feast and many other occasions? And also they were spending time on registration process. Please do not discourage them because they have to carry own our ways and traditions. You could have criticized in a very positive manner as a suggestion rather than attacking them. Please see all the sides before you judge people.
When you criticize CYM for putting their name why wouldn't you say something about some big shots who gets away with anything and gets their names mentioned in every occasion. Open the so called souvenir and count how many times these big shots' pictures are repeatedly printed. See the Sunday bulletin and see the advertisement and find out how much money they have given for whole one year for getting the prime spot. Find out the real story about the case filed by Joshy Vallikkulam in our own church rather than twisting the story to protect his CPA brother in law. Very few people know the hateful rift between them. Find out the real story behind VG appointment. Myself and my friends wrote many comments to voice regarding the CPAs just to see how many of them gets published. We noticed whenever long CPA is mentioned, it never gets printed. What is the secret?
So please voice, be the truth finders not the fault finders. Leave our young brothers and sisters alone. I am not sying everyone of CYM members are perfect.Appreciate the work they do and talk about your concerns to the responsible authorities than ripping these young people in an open forum to make them look like group of bad people.
Thank you in advance for publishing this.
These devotees are doing the things they are told to do. Why do we need the Kerala association any way?
Maveli nadu vanidum kalam
manusharellarum onnupole
amodathode vassikkum kalam
apathangarkkumottilla thanum ---- (2)
1
adhikal vyadhikal onnumilla
bala maranangal kelkkanilla
Dushtare kankondu kanmanilla;
nallavarallathe illaparil, illaparil
Maveli nadu vanidum kalam
manusharellarum onnupole
amodathode vassikkum kalam
apathangarkkumottilla thanum
2
kallavumilla chathiyumilla
ellolamilla poli vachanam
Vazli kulavikazl nazlikazlum
Illa kanaku inku thilliyamaee, thilliyamaee
Maveli nadu vanidum kalam
manusharellarum onnupole
amodathode vassikkum kalam
apathangarkkumottilla thanum
3
kallapparayum cheru naziyum
kallatharangal mattonumilla"
kallavumilla chathiyumilla
ellolamilla poli vachanam, poli vachanam
Maveli nadu vanidum kalam
manusharellarum onnupole
amodathode vassikkum kalam
apathangarkkumottilla thanum --- (2)
Pls don't make this a big deal. Onam is celebrated in all churches back in India. Since there is no so called "Muttam" where else can we do pookalam? I am not here to argue or anything. You guys are just talking rubbish..Pacha malayalathil paranjal "Eri theeyil oil ozhikka"..you guys can post your opinions nothing wrong with that..Even next year Pookalam will be there at the so called "Nartex" area for Onam. and you guys can't do nothing abt it..And one more thing Youth will come talk to you directly (not as so called Gunda but as Youth) if u have any personal issues and we will work sthng out..And don't be linking any youth groups with drugs or anything...There might be few kids here and there but that doesn't mean the whole group is like that..
Thanks
ഗാ൪ലാഡ് പളളിയില്‍ കഴിഞ്ഞ ഞായറാച്ച എന്ത് പറ്റി, ഫാ.ജോജി!
C.C.D. ക്ലാസില്‍ വേദപാഠത്തിന് പിള്ളേരെ കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് കോളിളക്കം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്താണ് ഒരു തലകറക്കം.
ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് ഇതിഹാസം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്ത് പറ്റി.
ആരും ഒന്നും പറയുന്നുമില്ല, ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയും ചെയ്തു. കാരണം എന്താണെന്ന് മനസിലാവുന്നില്ല.
ഒരു കാരൃം മനസിലായ്, തന്നിഷ്ടം വെളിവില്ലാതെ പറഞ്ഞു കൂട്ടിയെങ്കിലും C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച, ഫാ.ജോജിയല്ലേ പേടിച്ചത് എന്നും മനസിലായി.
അങ്ങാടിയത്ത് പിതാവിന് വെളിവില്ല, അതുകണ്ട് വള൪ന്ന ഫാ.ജോജിക്കും വെളിവില്ല എന്നും ഇവിടത്തേ ജെനത്തിന് മനസിലായി.
C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച ഫാ.ജോജിയച്ചനേകൊണ്ട് തന്നേ, എല്ലാ കുട്ടികളെയും C.C.D. ക്ലാസില്‍ കയറ്റിപ്പിച്ചവ൪ ആരായാലും അവ൪ക്ക് ഞങ്ങളുടെ ഓണ ആസംസകള്‍ നേരുന്നു.
തിരുവോണം ഹൈന്ദവ പുരാണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.
ഓണം ഹൈന്ദവരുടെയല്ല.
തോമാസ്ലീഹാ 800 വ൪ഷം പഴക്കമുളള ക്ലാവ൪ കുരിശ് കൊണ്ടുവന്നതുപോലെ, തോമാസ്ലീഹാ മാവേലിക്ക് കാഴ്ച്ച വെച്ചതാണ് ഈ ഓണം.
ഹൈന്ദവരെ ക്രസ്റ്റാനിയാക്കുന്നതിനുവേണ്ടി തോമാസ്ലീഹാ, മാവേലിക്ക് കൈക്കൂലികൊടുത്ത് സീറോമലബാ൪ എന്ന സഘടന രൂപികരിച്ചതിന്റെ ഓ൪മ്മ പുതുക്കുന്നതാണ് ചിക്കാഗോ രൂപതയിലെ ഓണ പൂക്കളവും, അതിന്റെ നടുവില്‍ ഒരു അരിപ്രാവ് എന്നു മാത്രം!
ദൈവമായ യേശുവിന്റെ വേദപാഠം ഗാ൪ലാഡില് മുക്കുവാന്‍ ശ്രമിച്ച ഫാ.വിനോദും, ഫാ.ജോജിയും ഫാ.സക്രയയും അങ്ങാടിയത്ത് ബിഷും; ഇവരാണോ അച്ഛന്മാ൪?
ഇവരല്ലേ, ദൈവനാമം പറഞ്ഞുനടക്കുന്ന കളള സാമികള്.
ഇവ൪ എങ്ങനേ ക്രിസ്ത്യാനികളാകും.
ദൈവത്തിന്റെ പത്ത് കല്‍പ്പനകള്‍ ലെങ്കിക്കുന്നന കളള സാമികള്.
Hi pipiladan, publish some articles or comments. i like it since most of your thoughts are in the area where most people never imagine or teach but look they are like true too.
thanks.
a well wisher
പള്ളിയില്‍ കാറില്‍ ബാറുമായി വരുന്നത് യൂത്ത് ഒന്നുമല്ല എന്നതു എല്ലാര്‍ക്കുമറിയാം. ചുമ്മാ പല്ലിന്റെ ഇട കുത്തി നോക്കണോ ചേട്ടന്മാരെ...
നിങ്ങളെ കണ്ടു പഠിക്കണമെന്ന് മാത്രം പറയേല്ലെ..... പെറ്റതള്ള കരഞ്ഞുപോകും ...
"ഗാ൪ലാഡ് പളളിയില്‍ കഴിഞ്ഞ ഞായറാച്ച എന്ത് പറ്റി, ഫാ.ജോജി!........."
മറുപടി.
ഊമകത്തിലൂടെയും ബ്ലോഗിലൂടെയുംമുഴക്കിയ ശൌരിയം ഒന്നും കഴിഞ്ഞ ഞായറാഴ്ച കണ്ടില്ലല്ലോ !!!!!!!എന്തുപറ്റി? വീമ്പിളക്കിയപോലെ കുറച്ചു രക്തസാക്ഷികളെ കാണാമെന്നു കരുതിയിട്ടു നിരാശരാക്കിയല്ലോ.ഇപ്പോള്‍ കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യം വന്നു തുടങ്ങി അല്ലെ....ദൈവത്തിനു നന്ദി.
eda thanthakku pirakkatha koothichi moneee .... ne enthada nayinte moneeee oru postum koode idathathu .... inite appan chathu poyoda polayadi moneee ....
Allengile ninte kettiyoleee vallavarkkum konde kazhcha vekkan poyathanoda poori monee .... Eda nayinte mone ninne jangalu thallum ennu paranjal thalliyirikkum. Just wait and see thayoooli ....
Eda thayoooli ninte olichirunnulla vanum vidalu jangalu niruthi tharameda ....
ഇത് ഏതാ, സുരേഷ് ഗോപിയുടെ ഈ പുതിയ അവതാരം? മാവേലി അനുഗ്രഹിച്ചത് സുരേഷ് ഗോപിയുടെ ക്ലോണ്‍ ആകാന്‍ ആയിരുന്നോ? സാക്ഷാല്‍ സുരേഷ് ഗോപി ഇത്രയും തെറി പറഞ്ഞിട്ടില്ല. എന്റമ്മോ ഇക്കനക്കിനാനങ്കില് അയാളുടെ പിള്ളേരും ഭാര്യയും പേടിച്ചായിരിക്കുമല്ലോ ജീവിക്കുന്നത്! അതോ എല്ലാം കൂടി എന്നും കൂട്ടത്തല്ലാണോ? ഓര്‍ത്തിട്ടു പേടിയാകുന്നു ഇങ്ങനെയുമുണ്ടോ ആളുകള്ക്കരിശം?
കൊരോത്തിന്റെ കല്ലുവച്ച നുണകള്‍.
കഴിഞ്ഞ ഞായറാഴ്ച ഗാര്ലാന്ഡില് കൊരോത് തട്ടിവിട്ട നുണകള്‍ സ്വന്തം കഴിവുകേടുകളെ ന്യായീകരിക്കാന്‍ മാത്രമാണെന്ന് വ്യക്തം.എന്തുകൊണ്ടാണ് ഹാഗിയ സോഫിയ ചര്‍ച്ച് ഇന്ന് വെറുമൊരു മുസിയം ആയി പരിണമിച്ചെന്നു കൂടി കൊരോത്തിന് പറയാമായിരുന്നു.തോന്നിയവാസ്സം വരച്ചുവേച്ചിട്ടു തലയൂരാന്‍ വേണ്ടി ആരും
കേട്ടിട്ടില്ലാത്ത കുറെ ഓര്‍ത്തഡോക്സ് ബിഷപ്പുമാരെ കടമെടുത്ത് സംസ്സാരിച്ചത് കൊരോത്തിന്റെ കഴിവുകേടിനെത്തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.കൊരോത്തിന്റെ പ്രസ്സങ്ങത്തില് ഓര്ത്തഡോക്സ്കാരോട് എന്തൊരു ബഹുമാനമായിരുന്നു.പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു സംശയമ മാത്രം ബാക്കി.നമ്മളൊക്കെ ഓര്‍ത്തഡോക്സ് ലേക്ക് ചെക്കെരനമോന്നു?iconography എഴുതാന്‍ ചിത്രകലയില്‍ യാതൊരു കഴിവും വേണ്ടെന്നാണ് ഇങ്ങേരുടെ അഭിപ്രായം.പിന്നെന്തിനാനാവോ ചങ്ങനാശ്ശേരിയില്‍ നിന്ന് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിയത്?അമേരിക്കന്‍ ഡോള്ളരിനുവേണ്ടിയല്ലേ?ഇങ്ങേരുടെ പ്രസംഗം കേട്ടാല്‍ തോന്നും ലോകത്തുള്ള എല്ലാ iconography കളും ഒരെപോലെയാനെന്നു!ഇയാളെന്തിനാണ് ശവപ്പെട്ടിയും സ്ലാബും വരച്ചതെന്ന് ക്ലാസ്സില്‍ പറയാതിരുന്നത്?ജനങ്ങളെ പേടിച്ചിട്ടാണോ?ഇനി ഇയാള്‍ ത്രിശൂരെക്കാണ് വരക്കാന്‍ പോകുന്നത് പോലും?അവിടെനിന്നു ഇയാള്‍ക്ക് തല്ലുകിട്ടുമെന്നുള്ളതുറപ്പ്.മാതാവിന്റെ പിങ്ക് ഷൂ രാന്ജിയെയാണ് ഓര്‍മ്മിപ്പിക്കുന്നത് പോലും?മാതാവ് ജീവിച്ചിരുന്ന കാലത്ത് എത്ര രാഞ്ഞിമാരാണാവോ ചുവന്ന ഷൂ ഇട്ടിരുന്നത്?ഇന്നും ഏതു രണ്ജിയാണ് ചുവന്ന ഷൂ മാത്രം ഇടുന്നത്?ഇയാള്‍ ഒരു വട്ടന്‍ തന്നെ.icongraphy മുഴുവന്‍ ഉധ്ധാനവും അതിനുശേഷമുള്ള കാര്യങ്ങളുമാണ് പോലും. അങ്ങിനെയെങ്കില്‍ crucifix എന്തിനാണ് അവിടെ വരച്ചുവേച്ചിരിക്കുന്നത്?ഇയാളുടെ വര്‍ത്തമാനത്തില്‍ നിന്നും ഇയാളൊരു ഓര്‍ത്തഡോക്സ് കാരന് ആണെന്നാണ് മനസ്സിലാകുക.വയറ്റിപിഴപ്പിനുവേണ്ടി
ദൈവത്തെ വിറ്റ് നടക്കുന്ന ഒരു ക്ലാവരുരോഗി.
edaa jose thariathe nee aduttha njaayarazhcha camarayumayi palliyil vannere. ninne njangal pidichu shariyaakkum
Post a Comment