Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, September 26, 2011

കൊരോത്തിന്റെ ഭാവന അപാരം

ഗാര്‍ലാന്ഡ് പള്ളി അല്ത്തരയിലെ ശവമഞ്ചം
വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെയാണ് നമ്മുടെ കൊരോത്തിന്റെ കാര്യം. ബ്രഷ് കയ്യില്‍ കിട്ടിയപ്പോള്‍ തോന്നിയതൊക്കെ കുത്തിവരച്ചു ഗാര്‍ലാന്ഡ് അള്‍ത്താര അയാള്‍ അപരാധിച്ചു കളഞ്ഞു.
ഇയ്യാള്‍ എവിടുത്തെ ഐക്കണോ ഗ്രാഫി എന്ന കുന്തം പഠി ച്ചിട്ടുണ്ടെന്നു ആണ് ഈ  വീമ്പിളക്കുന്നത്. ഒരു കുന്തവും ഇയ്യാള്‍ പഠിചിട്ടില്ല. ക്രിസ്ത്യന്‍ ഐക്കണോഗ്രാഫി  എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കുക. 

ഉദ്ധാനം ചെയ്ത ക്രിസ്തുവിന്റെ പടം കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തെ അല്പ്പബുധികള്‍ ആണ് അമേരിക്കന്‍ സീറോ മലബാറികള്‍ എന്ന് കരുതിയാണോ കോറോത്ത് കര്‍ത്താവിനെ ശവപ്പെട്ടിയുടെ മുകളില്‍ കയറ്റി നിറുത്തിയിരിക്കുന്നത്‌. അതുപോലെ തന്നെ രണ്ടു മാലഖാമാരെ ശവപ്പെട്ടിയുടെ തലക്കലും കാല്‍ക്കലും കുത്തിയിരുത്തിയ കൊരോത്തിന്റെ ഭാവനയെ പ്രകീര്‍ത്തിച്ചേ പറ്റൂ. 

ഉണ്ണിയേശുവിനെ കയ്യിലേറ്റി നില്‍ക്കുന്ന യൌസേപ്പ് പുണ്ണ്യവാളനെ കണ്ടാല്‍ നമ്മുടെ റബര്‍ വെട്ടുകാരന്‍ ചാക്കോയെപ്പോലെയുണ്ട്. അതുപോലെ തന്നെ തോമാസ്ലീഹായും. 

ഒരു കാര്യം തുറന്നു പറയാമല്ലോ. അമേരിക്കയില്‍ ജീവിക്കുന്ന ബുദ്ധുകളായ മലയാളികള്‍ക്കെ ഇതുപോലുള്ള പറ്റു പറ്റുകയുള്ളൂ. 


30 comments:

Anonymous said...

ആദ്യമൊക്കെ അച്ചനെ എതിര്‍ത്തോ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിഷ്പക്ഷമായോ നിലകൊണ്ട ഒരു ഗാരലന്ദ് പള്ളി ഇടവകക്കരനാണ് ഞാന്‍. ഇന്ന് ഓപ്പണ്‍ ഹൌസില്‍ പള്ളി കയറി കണ്ടതിനു ശേഷം എന്റെ വിഷമാങ്ങളൊക്കെ മാറി .അമേരികായിലെ മലയാളികള്‍ നിര്‍മിച്ച പള്ളികളില്‍ ഏറ്റവും മികച്ചത് ഇത് തന്നെ.(ചിക്കാഗോ കാതീട്രല്‍ പള്ളി അടക്കം).ഒരു സംശയവും വേണ്ട.പള്ളിക്കകാതെ ഡ്രോയിംഗ് ഞാന്‍ പറഞ്ഞു കേട്ടതിലും എത്രയോ മികച്ചത്.

Anonymous said...

മനോഹരങ്ങളായ ചിത്രങ്ങളാല്‍ അലംകൃതമായ അള്‍ത്താരയാണ് ഗര്ലണ്ടിലെത്.മറ്റെല്ലാ സീറോ മലബാര്‍ പള്ളികല്കും ഒരു മാതൃക ആയിരിക്കും ഈ പള്ളി. പണി പൂര്‍ത്തിയാകാത്ത പള്ളിയുടെ മോശമായ ഫോട്ടോ ഇട്ടു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ട!

Anonymous said...

കര്‍ത്താവു സ്ഥാപിച്ച സഭ ഇപ്പോള്‍ ഇവിടെയാണ് ഉള്ളത്.. സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നമുക്ക് സഭയുടെ ആവശ്യം ഇല്ലല്ലോ.. കാരണം, സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ഭൂമിയിലെ യാത്രയില്‍ നമ്മുടെ സഹായകയും വഴി കാട്ടിയുമാണ് സഭ.. അതുകൊണ്ടാണ് ' Church is pilgrim in nature' എന്ന്‌ സഭാമതാവ് നമ്മെ പഠിപ്പിക്കുന്നത്‌..

Anonymous said...

"Our Loving Heavenly Father God, help me choose right even when it seems easier to choose wrong. Thank you for hearing and answering my prayer. Gratefully, In Jesus Loving Name I Pray, Amen."agmate

Anonymous said...

ഇതെന്താണ് കൊരോതെ, കരുംബന്മാരുടെ നാട്ടില്‍ ചെന്നാല്‍ എല്ലായിടത്തും ഒരു സൂചി കുത്താന്‍ ഇടയില്ലതപോലെ ഗ്രഫീടി വരച്ചു വച്ചിരിക്കുന്നത്. കൊരോതെ, താങ്ങള്‍ ആര്‍ത്തി പിടിച്ചു ഏതാണ്ടെല്ലാം ഒരുപാടു വരച്ചു കൂട്ടി കാക്ക തീട്ടം ചികഞ്ഞപോലെ ഉണ്ട്. കാല്‍ കാശിനു കൊള്ളില്ലാത്ത തങ്ങളുടെ വര മായിച്ചു കളയാന്‍ ഏര്‍പ്പാട് ചെയൂ! ആ കളരും, കോലങ്ങളും! ഒന്നോ രണ്ടോ പോരായിരുന്നോ എന്തിനാണ് വഴിയെ പോയവരെ എല്ലാം വരച്ചത്. ഇതെല്ലാം കൊരോതിന്റെ അപ്പനും അമ്മയും സഹോദരങ്ങളും നാട്ടുകാരുമാണോ? എന്തായാലും കൊരോത് വര പ്രാച്ടിസു ചെയ്തു അല്ലെ? കൊള്ളാം അല്ത്താരയില്‍ തന്നെ വേണമായിരുന്നോ തങ്ങളുടെ വര പഠിക്കല്‍! ഞാന്‍ എന്തായാലും പള്ളിയിലെക്കില്ല! എന്നോട് കാശും ചോദിച്ചേക്കരുത്! ഇതുകൂട്ട് പെകൂതിനു തരാന്‍ എനിക്ക് കാശില്ല.

Anonymous said...

നൂറുകണക്കിന് വിശ്വാസികള്‍ ബലിയര്‍പ്പണ ശുത്രൂഷയില്‍ പങ്കുകൊള്ളാന്‍ വരുന്ന ദേവാലയത്തില്‍ ആര്‍ക്കും
ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധം പേക്കോലങ്ങള്‍ വരച്ചു വി . ദേവാലയം മലിനമാക്കിയിരിക്കുന്നു.

കര്‍ത്താവിന്റെ തൂങ്ങപെട്ട വി . കുരിശു സ്ഥാപിക്കേണ്ടിയിടത്തു കണ്ട പുള്ളുവന്റെയും പുള്ളുവത്തിയുടെയും
ചിത്രങ്ങള്‍ വരച്ചു അത് യേശുവാണെന്നും യേശുവിന്റെ ശിക്ഷ്യന്മാര്‍ ആണെന്നും ചൂണ്ടിക്കാട്ടിയാല്‍ നമുക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റുകയില്ല .

അത് വരച്ചവനും , വരപ്പിച്ചവനും, പിന്നെ അവന്റെയൊക്കെ
തന്തമാര്‍ക്കും , തള്ളമാര്‍ക്കും , കാട്ടാള മൂപ്പന്‍ അങ്ങാടിക്കും ഇവന്റെയൊക്കെ വാലാട്ടിപ്പട്ടികളായി നടുക്കുന്ന ക്ലാവര്‍ തെണ്ടികള്‍ക്കും മാത്രം അത് സ്വീകാര്യമായിരിക്കാം . കര്‍ത്താവില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക്
ഈ പേക്കോലങ്ങള്‍ ഒന്നും വേണ്ട

Anonymous said...

ഇതില്‍ കൊടുതിരിക്കുന്നതിനെക്കാള്‍ എത്രയോ നല്ല ചിത്രങ്ങളാണ് ഗാര്‍ലന്റ് പള്ളിയില്‍ വരച്ചിരിക്കുന്നത്! നിഷ്പക്ഷമായി അഭിപ്രായം പറയൂ.

പിപ്പിലാഥന്‍ said...

യേശുക്രിസ്‌തു പ്രാര്‍ഥിച്ചിരുന്നത്‌ പള്ളികളിലല്ലല്ലോ? കടലോരത്തും മലമുകളിലുമെല്ലാം ഇരുന്നുകൊണ്ടാണു യേശുക്രിസ്‌തു തന്റെ അനുയായികളോടൊപ്പം പ്രാര്‍ഥിച്ചത്‌.
പ്രാര്‍ഥനയ്‌ക്കു തന്നെ വലിയ മൂല്യമാണു യേശുക്രിസ്‌തു കല്‍പിച്ചിരുന്നത്‌.
എന്‍റെയും അറിവങ്ങനെയാണ്. താങ്കളുടെ അഭിപ്രയത്ത്ട് നല്ലശതമാനം ഞാന്‍ യോജിക്കുന്നൂ.
പക്ഷെ ബൈബിള്‍ എവിടെ തെറ്റായി ഉദ്ധരിക്കുന്നത് കണ്ടാലും ഈയുള്ളവന്‍ അറിയാതെ പ്രതികരിച്ചു പോകും ക്ഷമിക്കുക.

"""""നീ ബലിയര്‍പ്പിക്കാനായി ബലിപീഠത്തില്‍ നില്‍ക്കുമ്പോള്‍ നിന്റെ സഹോദരനോട്‌ മനസില്‍ എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ ബലിവസ്‌തുക്കള്‍ പീഠത്തില്‍ വച്ചശേഷം സഹോദരനെപ്പോയി കണ്ട്‌ ക്ഷമായാചനം നടത്തിയതിനുശേഷം മടങ്ങിവന്നു ബലിയര്‍പ്പിക്കാനാണു യേശുക്രിസ്‌തു അനുയായികളെ ഉപദേശിച്ചത്‌."""""

ഇവിടെ ഒരു തിരുത്തല്‍ ആവശ്യമാണ്‌ . മേല്‍പ്രകാരം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്. കേട്ട് തഴമ്പിച്ച വചനം പറയുംപോഴുണ്ടാകുന്ന ഒരു ചെറിയ തെറ്റ്. പക്ഷെ അത് വലിയ തെറ്റായി മാറ്റപ്പെട്ടെക്കാം ഭാവിയില്‍.
മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്ത്തമായി യേശു മാറുന്നതിവിടെയാണ് ,
"നിനക്ക് സഹോദരനോട് വിരോധമുണ്ടെങ്കില്‍ എന്നല്ല മറിച്ചു നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു ഓര്‍ത്താല്‍" എന്നാണു.

അതായതു നിനക്കല്ല, വിരോധം മറ്റുള്ളവര്‍ക്ക് നിന്നോടുണ്ടെങ്കില്‍ എന്നാണു , മറ്റുള്ളവര്‍ക്കെല്ലാമല്ല സഹോദരന്‍ എന്നാണുപയോഗിചിരിക്കുന്നത് എന്നുവെച്ചാല്‍ ബലഹീനനായ സത്യവിശ്വാസി. അല്ലായെങ്കില്‍ യേശു മരിക്കുന്നതുവരെ യെഹൂധര്‍ക്കും റോമാക്കാര്‍ക്കും യേശുവിനോട് ഇടതടവില്ലാത്ത വിരോധം ആയിരുന്നല്ലോ, അതൊന്നും മാറ്റാതെയാണ് യേശു ബാലിയര്‍പ്പിച്ചതെന്നോര്‍ക്കുക. കുറച്ചു കഠിനം തന്നെയെന്നു ഞാനും സമ്മതിക്കുന്നൂ.
നമ്മുടെ പി ഓ സി ബൈബിളില്‍ പറയുന്നത് Mathew 5:23 " നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു ഓര്‍ത്താല്‍, കാഴ്ച വസ്തു അവിടെ ബലി പീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോധരനുമായി രമ്യപ്പെടുക , പിന്നെ വന്നു കാഴ്ച്ചയര്‍പ്പിക്കുക."

MATHEW 5:23

New International Version (©1984)
"Therefore, if you are offering your gift at the altar and there remember that your brother has something against you,
New Living Translation (©2007)
"So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you,

English Standard Version (©2001)
So if you are offering your gift at the altar and there remember that your brother has something against you,

New American Standard Bible (©1995)
"Therefore if you are presenting your offering at the altar, and there remember that your brother has something against you,

International Standard Version (©2008)
"So if you are presenting your gift at the altar and remember there that your brother has something against you,

GOD'S WORD® Translation (©1995)
"So if you are offering your gift at the altar and remember there that another believer has something against you,

King James Bible
Therefore if thou bring thy gift to the altar, and there rememberest that thy brother hath ought against thee;

American King James Version
Therefore if you bring your gift to the altar, and there remember that your brother has ought against you;

American Standard Version
If therefore thou art offering thy gift at the altar, and there rememberest that thy brother hath aught against thee,

Bible in Basic English
If then you are making an offering at the altar and there it comes to your mind that your brother has something against you,

Douay-Rheims Bible
If therefore thou offer thy gift at the altar, and there thou remember that thy brother hath any thing against thee;

Anonymous said...

ചിക്കാഗോയിലെ സുമിത്തേരി പറബാണോ, ഗാ൪ലാഡ് പളളിയുടെ അല്ത്താര. ശവപെട്ടി കണ്ടതുകൊണ്ട് എഴുതിയതാണ്!

Anonymous said...

Blogmaster

Please correct your mistakes..

not Coppell Alter ..

....കുത്തിവരച്ചു കൊപ്പേല്‍ അള്‍ത്താര അയാള്‍ അപരാധിച്ചു കളഞ്ഞു.
....


Again post Coppell and Garland Alter side by side..so that people can judge...


Best wishes for your efforts

Anonymous said...

ശവപെട്ടിയിലെ അങ്ങാടിയത്ത്.

Anonymous said...

യൌസേപ്പ് പുണ്ണ്യവാളനെ കണ്ടാല്‍ നമ്മുടെ റബര്‍ വെട്ടുകാരന്‍ ചിക്കാഗോ ചാക്കോച്ചന്‍ മുതലാളിയോ?

Anonymous said...

ഇതെന്നാ ഗാര്‍ലന്‍ഡ്‌ അല്ത്താരയില്‍ കൊരോത്തിന്റെയും ശവപ്പെട്ടി ജോജിയുടെയും സ്വന്തക്കാരുടെ പടങ്ങള്‍ വരച്ചിരിക്കുന്നത്?ഗാര്‍ലന്‍ഡ്‌ ജനങ്ങള്‍ക്ക്‌ ഇനിയെങ്കിലും സുബോധമുണ്ടായെങ്കില്‍?അതെങ്ങിനാ അവര്‍ ഇനിയും toilette ലും ബാത്ത് റൂമിലും പേര് വരാന്‍ ഏതു വിശ്വാസത്തെയും ഒട്ടുകൊടുക്കും.കഴ്ടം.

Anonymous said...

ഗാര്‍ലാണ്ട് പള്ളിയിലെ കോരോത്തിന്റെ സൃഷ്ടിയും അങ്ങാടിയുടെ ബ്രയിനും !!!!.
കൊള്ളാം ഉഗ്രന്‍ സൃഷ്ടി തന്നെ എന്ന് സമ്മധിക്കാതെ വയ്യ . കോരോത്തിന്റെ കുടുംബം മുഴുവന്‍ ഗാര്‍ലാണ്ട് പള്ളിയുടെ അല്ത്താരയില്‍ വരച്ചു തേച്ചു പിടിപ്പിച്ചു . അപ്പനെ അടക്കാന്‍ ഉപയോഗിച്ച ശവപ്പെട്ടിവരെ
കോരോത്തു അല്ത്താരയില്‍ ഫ്രെയിം ചെയ്യാന്‍ മറന്നില്ല . അങ്ങാടിക്കും കൂടി ഒരു ശവപ്പെട്ടി കോരോത്തിനു ഉണ്ടാക്കാമായിരുന്നു . മരിക്കും മുന്‍പേ കല്ലറ പണിയുന്നമാതിരി ഒരു ശവപ്പെട്ടി എങ്കിലും കോരോത്തിന്റെ
വക വരച്ചു അങ്ങേര്‍ക്കു കാഴ്ച വക്കാമായിരുന്നു . മുകളില്‍ ഒരു തലക്കെട്ടും കൂടി വക്കണം . ക്ലാവര്‍ രോഗികളുടെ രാജാവായ മലവേടന്‍ അങ്ങാടി നീണാള്‍ വാഴട്ടെ എന്നുകൂടി എഴുതണം . പോക്രികള് , പോക്രിത്തരം
കാണിച്ചിട്ട് നല്ലപിള്ള ചമഞ്ഞു നടക്കുന്നു . വിവരമുള്ളവര്‍ ഒന്ന് ആലോചിച്ചുനോക്ക് ഏതങ്കിലും ഒരു കത്തോലിക്ക പള്ളിയില്‍ ഇതുപോലുള്ള പേക്കോലങ്ങള്‍ വരച്ചുകണ്ടിട്ടുണ്ടോ . അമേരിക്കക്കാരോ അല്ലങ്കില്‍ വല്ല
മെക്സിക്കരോ ഇത് കണ്ടാല്‍ മൂക്കത്ത് വിരല്‍ വക്കും . ഇങ്ങനയും ഒരു കാത്തിലിക് ചര്‍ച്ചോ എന്ന് അവര്‍ ചോദിക്കും . ദേവാലയത്തിന്റെ അല്ത്താരയില്‍ വിവരമുള്ളവര്‍ ആരെങ്കിലും ഈ പോക്രിത്തരം ചെയ്യുമോ .
അങ്ങാടിക്കോ ജോജിക്കോ വിവരമില്ലന്നുകരുതി ആ ഇടവകയിലെ മെമ്പര്‍മാര്‍ക്ക് വിവരമില്ലേ , ഈ പേക്കൂത്ത് കണ്ടിട്ട് കണ്ടില്ലാന്നു നടിക്കാന്‍ . ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പണം കൊടുക്കാനെ അറിയ്ത്തുള്ളോ .
ഗാര്‍ലാണ്ടിലെ ജനങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊടുത്ത് പള്ളി പണിതിട്ട് ആ പള്ളി ഒരു പള്ളിയാണെന്നു പറയാന്‍ പറ്റുമോ ഇപ്പോള്‍ . കര്‍ത്താവിന്റെ ക്രുശിതരൂപം രൂപം വക്കേണ്ട സ്ഥാനത്തു കോരോത്തിന്റെ
അമ്മേടെ ശവപ്പെട്ടി വരച്ചുവച്ചിരിക്കുന്നു . ഇതെല്ലാം കണ്ടു ആസ്വദിച്ചു നടക്കുന്ന ഗാര്‍ലാണ്ടിലെ കുറെ കാ തൊലിക്കന്മാരും . കഷ്ടം കഷ്ടം കേട്ടിട്ടുതന്നെ നാണമാകുന്നു . പുള്ളുവന്മാരുടെ ചിത്രത്തെ നോക്കി പ്രാര്‍ത്തിക്കുവാനെ നിങ്ങള്ക്ക് വിധിച്ചിട്ടുള്ളൂ . കര്‍ത്താവിന്റെ ആലയം ആകണമെങ്കില്‍ ക്രുശിത രൂപവും സക്രാരിയും പള്ളിയുടെ അല്ത്താരയില്‍ കാണണം . ശവപ്പെട്ടിയും മറ്റു പെക്കോലങ്ങളും മാച്ചുകളയുക .
ആത്മീയ കാര്യങ്ങളില്‍ വിശ്വസിച്ചു അതിനു തടസമായതിനെ നീക്കം ചെയ്യണം . നാം പള്ളിയില്‍ പോകുന്നത് പ്രാര്‍ത്തിക്കുവാനും വി. ബലിയില്‍ പങ്കു കൊള്ളുവാനും ആണ് . കര്‍ത്താവിന്റെ തിരുമുറിവ്കളെ നോക്കി
അവിടുത്തെ പീടാനുഭവത്തെ ഓര്‍ത്തു ധ്യാനിച്ച് പ്രാര്‍ത്തിക്കുവാന്‍ നമുക്ക് സാദിക്കണം . അല്ലാതെ കോരോത്തിന്റെ അമ്മേടെ ശവപ്പെട്ടിയെ നോക്കി നമ്മള്‍ എങ്ങനെ പ്രാര്‍ത്തിക്കും . പുള്ളുവകുടുംബത്തെ ഓര്‍ത്ത്‌
പ്രാര്‍ത്തിക്കുന്നത് പാബാട്ടികളാണ് . അതൊക്കെ വല്ല അമ്പലങ്ങളിലോ കാവുകളിലോ മറ്റോ കാണും . ക്ലാവര്‍ രോഗികള്‍ അവിടെപോയി പ്രാര്‍ത്തിക്കട്ടെ . നമ്മുടെ പള്ളികളില്‍ പേക്കോലങ്ങള്‍ വേണ്ടേ വേണ്ടാ .കള്ളനങ്ങാടി സ്ഥാനം ഒഴിയണം . സഭയുടെ സുഹമമായ നടത്തിപ്പിന് ഈ പെരുംക്കള്ളന്‍ മാര്‍ഗതടസമാണ് . സര്‍പ്പത്തലയന്‍ വിനോദു ഇനി ടെക്സാസില്‍ കാലുകുത്തരുത് . ഞങ്ങളുടെ ഈ ജില്ലയും മുടിഞ്ഞുപോകും .
വിഷമാണ് നീ , കൊടിയ വിഷം . താങ്കള്‍ ഇരിക്കുന്നവിടം മുടിഞ്ഞു വെണ്ണീര്‍ ആകും . സകത്തിന്റെയും നാഥ എന്നേക്കും . ദയവു ചെയ്യ്തു ഞങ്ങളെ പാപികളാക്കരുത് . പാപം ചെയ്യാന്‍ ഞങ്ങള്‍ക്ക് പേടിയാ . Please !!!!.

Anonymous said...

മനോഹരങ്ങളായ ചിത്രങ്ങളാല്‍ അലംകൃതമായ അള്‍ത്താരയാണ് ഗര്ലണ്ടിലെത്.മറ്റെല്ലാ സീറോ മലബാര്‍ പള്ളികല്കും ഒരു മാതൃക ആയിരിക്കും ഈ പള്ളി. പണി പൂര്‍ത്തിയാകാത്ത പള്ളിയുടെ മോശമായ ഫോട്ടോ ഇട്ടു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ട!

NOW WE KNOW FR JOJI & HIS BUDDIES ARE WRITING BLOG COMMENTS LIKE THIS .

Anonymous said...

തലേ രാത്രി പാതിര നേരത്ത് നടുക്ക് താമര കുരിസ്സു വക്കാനുള്ള പരിപാടി

ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ പുതിയ അള്‍ത്താരയില്‍ പന്ത്രണ്ടു ശിഷ്യന്‍ മാരുടെ പടമാണ്‌ കൊരത് വരച്ചത് എന്ന് വീമ്പിളക്കുന്നത്.

പള്ളി ഉല്ഗാടനത്തിന്ടെ തലേ രാത്രി പാതിര നേരത്ത് ഈ ശിഷ്യന്‍മാരുടെ നടുക്ക് താമര കുരിസ്സു വക്കാനുള്ള പരിപാടി ആണ്

Anonymous said...

കാക്ക തീട്ടം ചികഞ്ഞപോലെ

you call this art?

50,000 dollars for this crap!!!

അല്ത്താരയില്‍ തന്നെ വേണമായിരുന്നോ കൊരോത്തിന്റെ വര പഠിക്കല്‍!

ആര്‍ത്തി പിടിച്ചു ഏതാണ്ടെല്ലാം ഒരു പാടു വരച്ചു കൂട്ടി കാക്ക തീട്ടം ചികഞ്ഞപോലെ ഉണ്ട്.

ആ കളറരും, കോലങ്ങളും!

ഒന്നോ രണ്ടോ പോരായിരുന്നോ

എന്തിനാണ് വഴിയെ പോയവരെ എല്ലാം വരച്ചത്.

ഇതെല്ലാം കൊരോതിന്റെ അപ്പനും അമ്മയും സഹോദരങ്ങളും നാട്ടുകാരുമാണോ?

എന്തായാലും കൊരോത് വര പ്രാച്ടിസു ചെയ്തു അല്ലെ?

കൊള്ളാം അല്ത്താരയില്‍ തന്നെ വേണമായിരുന്നോ കൊരോത്തിന്റെ വര പഠിക്കല്‍!

കാക്ക തീട്ടം ചികഞ്ഞപോലെ

you call this art?

50,000 dollars for this crap!!!

Anonymous said...

ഏറ്റവും മികച്ചത്

പുള്ളുവന്റെയും പുള്ളുവത്തിയുടെയും
ചിത്രങ്ങള്‍ വരച്ചു അത് യേശുവാണെന്നും യേശുവിന്റെ ശിക്ഷ്യന്മാര്‍ ആണെന്നും ചൂണ്ടിക്കാട്ടിയാല്‍ നമുക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റുകയില്ല .

ഇത് തന്നെ

Anonymous said...

ന്യൂട്രല്‍ -- ആണും പെണ്ണും കെട്ടവര്‍

ഗാര്‍ലാന്‍ഡ്‌ ഇടവകയില്‍ ന്യൂട്രല്‍ ആണെന്നും പറഞ്ഞു

കുറച്ചു ആണും പെണ്ണും കെട്ടവര്‍ ഉണ്ടായിരുന്നു നേരത്തെ.

അതായത് നട്ടെല്ലില്ലാത്ത കുറച്ചു പെണ്‍കോന്തന്മാര്‍.

അവര്‍ക്ക് കുരിശാണെങ്കിലും കുഴപ്പമില്ല ക്ലവരാണെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഇത്രയും നാള്‍ പറഞ്ഞു നടന്നിരുന്നത്.

ഈ പടം കണ്ടതിനുശേഷവും അവര്‍ അങ്ങിനെ തന്നെയാണോ പറയുന്നത്?

Anonymous said...

I saw the great drawings in the Garland Church...

the feeling was amazing...

just like I got in an ancient hindu temple.

I think its better to have the curtain on all the time during the mass so that I dont have to see the great *$$**#$#@#$$.

Whichever dogs support this nonsense should be kicked on their asses including Kavalam and Gunda Kunjumon.

ക്രിസ്തുവിന്റെ പടം കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിവില്ലാത്തെ അല്പ്പബുധികള്‍

ഉണ്ണിയേശുവിനെ കയ്യിലേറ്റി നില്‍ക്കുന്ന യൌസേപ്പ് പുണ്ണ്യവാളനെ കണ്ടാല്‍ നമ്മുടെ റബര്‍ വെട്ടുകാരന്‍ ചാക്കോയെപ്പോലെയുണ്ട്

Anonymous said...

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാം കോറോത്ത് ഗാര്‍ലാന്ഡ് പള്ളിയില്‍ യഥാര്‍ത്ഥ കലയെ വ്യഭിചരിക്കുകയാണെന്ന്.

അത് ക്ലാവര്‍ വാദികള്‍ക്കും അറിയാം.

ഫാ. ജോജിക്കും അറിയാം.

കാവാലത്തിനും അറിയാം.

ബിഷപ്പിനും, ബിഷപ്പിന്‍റെ കുശിനിക്കാരനും അറിയാം.

പക്ഷെ ഇനി മിണ്ടാന്‍ ഒക്കുമോ.

ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തു മിണ്ടാന്‍ പറ്റുമോ?




അരവട്ടനായ ഒരു ബിഷപ്പും

കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും

എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്.

സഭാ സ്നേഹവും ഉത്തരവാദിത്വ ബോധവുമുള്ള അത്മായ നേതൃത്വം ഉയര്‍ത്തെഴുന്നേറ്റു സധൈര്യം ഇതിനെതിരെ പോരാടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Anonymous said...

കഴിഞ്ഞ 10 -20 വര്‍ഷങ്ങളായിട്ടു ഈ പള്ളിയില്‍ വന്നുകൊണ്ടിരിക്കുന്ന ആള്‍ക്കാരുടെയൊക്കെ മക്കള്‍ ഇപ്പോഴെന്തേ നമ്മുടെ സിറോ പള്ളിയില്‍ വരുന്നില്ല?

അവരെന്തേ ഇംഗ്ലീഷ് പള്ളിയില്‍ പോകുന്നെ?

അപ്പോള്‍ ഇത്രയും നാള്‍ സിറോ പള്ളിയില്‍ പോയിട്ടും നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊന്നും നമ്മുടെ സിറോ സംസ്കാരം കിട്ടിയില്ലേ?

അപ്പോള്‍ പിന്നെ നമ്മുടെ കുഞ്ഞുങ്ങളും വളര്‍ന്നു കഴിയുമ്പോള്‍ സിറോ പള്ളിയില്‍ വരുമോ?

നമ്മള്‍ പിന്നെന്തിനാണ് നമ്മുടെ സമയം വെറുതെ കളയുന്നത്? കാശും?

Anonymous said...

കര്‍ത്താവു സ്ഥാപിച്ച സഭ ഇപ്പോള്‍ ഇവിടെയാണ് ഉള്ളത്.. സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നമുക്ക് സഭയുടെ ആവശ്യം ഇല്ലല്ലോ.. കാരണം, സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ഭൂമിയിലെ യാത്രയില്‍ നമ്മുടെ സഹായകയും വഴി കാട്ടിയുമാണ് സഭ.. അതുകൊണ്ടാണ് ' Church is pilgrim in nature' എന്ന്‌ സഭാമതാവ് നമ്മെ പഠിപ്പിക്കുന്നത്‌..

September 26, 2011 5:33 PM


can you sho us a scripture that jesus said he already bult.
then how come abraham,jacob isac as church fathers.

Second Vatican Council (Vatican II)



An excerpt from the dogmatic constitution on the Church of the Second Vatican Council (Lumen Gentium 48) that points out that it is only the return of Our Lord Jesus Christ that will bring the Church on earth, the universal sacrament of salvation, to perfection and cause the renewal and restoration of the entire earth. This is what we long for and pray for during the season of Advent- a new heavens and a new earth.



The Church, to which we are all called in Christ Jesus and in which we acquire holiness through the grace of God, will reach its perfection only in the glory of heaven, when the time comes for the renewal of all things, and the whole world, which is intimately bound up with man and reaches its perfection through him, will, along with the human race, be perfectly restored in Christ.


Lifted above the earth, Christ drew all things to himself. Rising from the dead, he sent his life-giving Spirit upon his disciples, and through the Spirit established his Body, which is the Church, as the universal sacrament of salvation. Seated at the right hand of the Father, he works unceasingly in the world, to draw men into the Church and through it to join them more closely to himself, nourishing them with his own body and blood, and so making them share in his life of glory.


The promised renewal that we look for has already begun in Christ. It is continued in the mission of the Holy Spirit. Through the Spirit it goes on developing in the Church: there we are taught by faith about the meaning also of our life on earth as we bring to fulfilment – with hope in the blessings that are to come – the work that has been entrusted to us in the world by the Father, and so work out our salvation.


The end of the ages is already with us. The renewal of the world has been established, and cannot be revoked. In our era it is in a true sense anticipated: the Church on earth is already sealed by genuine, if imperfect, holiness. Yet, until a new heaven and a new earth are built as the dwelling place of justice, the pilgrim Church, in its sacraments and institutions belonging to this world of time, bears the likeness of this passing world. It lives in the midst of a creation still groaning and in travail as it waits for the sons of God to be revealed in glory.

Anonymous said...

"ഗാ൪ലാഡ് പളളിയുടെ അല്ത്തായില് കാണുന്ന പേകൂത്ത്"


ഇത് എന്താണ് ബിഷപ്പ് ചേട്ടാ കാണുന്നത്. കോരോത്ത് റോമിലാണോ വര പഠിച്ചത്. ഇത് കണ്ടാല്‍ അങ്ങാടി ചന്തയിലുളളവരും നാണിച്ച് പോവുമല്ലോ?
ചന്ത പിള്ളേര് ഇതിലും ഭേതമായി വരക്കുല്ലോ.
കോരോത്തിനേകൊണ്ട് വരിപ്പിച്ചതിനും ഭേതം ചന്ത പിള്ളേരെ വരക്കാന്‍ വിളിച്ചിരുന്നേല് ഇത്രമാത്രം പണചെലവ് വരുമായിരുന്നോ.
വരയും നന്നായിരുന്നേനേ പണം കൈയിലിരുന്നേനേ.

ബിഷപ്പ് ചേട്ടന്‍റെ അപ്പന്‍ ചെറുപ്പത്തില് ശവപെട്ടില് കിടന്നതിന്‍റെ ഓ൪മ്മ ആചരിക്കുന്നതാണോ, ഗാ൪ലാഡ് പളളിയുടെ അല്ത്തായില് കാണുന്ന പേകൂത്ത്!

Anonymous said...

ക്രിസ്ത്യന്‍ ഐക്കണോഗ്രാഫി എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കുക.

A
Aaron Abraham Acisclus and Victoria Adam and Eve St. Agatha St. Agnes St. Ambrose St. Anastasia St. Andrew St. Anne St. Ansanus St. Anthony Abbot St. Anthony of Padua St. Apollinaris Apostles (as group) St. Augustine


ഇതിലേ ഓരോ പേരിലും ക്ലിക്ക് ചെയ്ത് നോക്കിയപ്പോഴല്ലേ ഐക്കണോ ഗ്രാഫി എന്തതാണ് എന്ന് കണ്ടത്.

കോരോത്തിലും നല്ലത് അങ്ങാടിയത്ത് വരച്ചിരുന്നേങ്കില്‍.

Anonymous said...

Christian Iconography

താഴേ കാണുന്ന "ഓരോ പേരിലും" ക്ലിക്ക് ചെയ്തപോലല്ലേ, ഐക്കണോ ഗ്രാഫി വരക്കാന്‍ അറിയാവുന്നവരും കോരോത്ത് ഐക്കണോ ഗ്രാഫിയും തമ്മിലുളള വെതൃാസം മനസിലായത്. ഗാ൪ലാഡ് അല്‍ത്താര വരച്ച് നശിപ്പിച്ചതിനും ഭേതമല്ലേടോ കോരോത്തേ രാഷ്ട്രീയക്കാരുടെ ചുമര് ഒട്ടിക്കല്‍.

A
Aaron Abraham Acisclus and Victoria Adam and Eve St. Agatha St. Agnes St. Ambrose St. Anastasia St. Andrew St. Anne St. Ansanus St. Anthony Abbot St. Anthony of Padua St. Apollinaris Apostles (as group) St. Augustine

B
St. Babilas St. Barbara St. Bartholomew St. Basil St. Basilissa St. Bavo St. Benedict St. Benno St. Bernard of Clairvaux St. Bernardino of Siena St. Blaise

Anonymous said...

Chicago Syro Malabar Diocesan authorities, including its bishop, have only three passions.

First and foremost, impose the Marthoma Cross and Altar Veil on American Syro Malabar faithful at any cost.

Second, raise and acquire money by any means.

Third, total and absolute control over the faithful by nook and crook.

Anonymous said...

"ഷോലേ" എന്ന സിനിമയിലെ പെരും കളളനെന്ന അമിജുദുക്കാനേലും വലിയതാണോ "അങ്ങാടിയത്ത്" ബിഷപ്പ് എന്ന വലിയ പെരും കളളന്‍!


ബ്ലോഗ് മാസ്റ്ററെ!

പണ്ട് കോപ്പലിലെ പളളിയില്‍ വച്ച് ബിഷപ്പ് അങ്ങാടിയത്ത് സതൃപ്രതിജ്ഞ നടത്തിയ വീടിയോയും ഗാ൪ലാഡില് ജെനകൂട്ടം ക്രൂസിഫിക്സ് മതി എന്ന് ബഹളം കൂടിയ വീടിയോയും ഇതിന്‍റെ [ഗാര്‍ലാന്ഡ് പള്ളി അല്ത്തരയിലെ ശവമഞ്ചം പടം] കൂട്ടത്തില്‍ വിട്ടാല്‍ ബിഷപ്പ് അങ്ങാടിയത്ത്, കത്തോലിക്ക സഭയുടെ വലിയ വലിയ പെരും കളളന്‍ എന്ന് ലോകം മുഴവന്‍ ജെനങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

Anonymous said...

Based on the details of the Canonical gospels, the Crucifixion of Jesus was most probably on a Friday (John 19:42).[4]

The estimated year of Good Friday is AD 33, by two different groups, and originally as AD 34 by Isaac Newton via the differences between the Biblical and Julian calendars and the crescent of the moon.

A third method, using a completely different astronomical approach based on a lunar Crucifixion darkness and eclipse model (consistent with Apostle Peter's reference to a "moon of blood" in Acts 2:20), points to Friday, 3 April AD 33.[

Anonymous said...

ജോജിയച്ചനോടൊരു ചോദ്യം .....?

പൊതുയോഗത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും വത്തിക്കാന്‍ കൌണ്സിലും കാനോന്‍ ലോ യും

പറഞ്ഞുകൊണ്ടിരുന്നതിന്റെ ഇടയില്‍ ഒന്ന് പറഞ്ഞിരുന്നു ...പള്ളി പണിയുമ്പോള്‍ അത് പ്രാര്‍ത്ഥനയ്ക്ക് പറ്റിയ അന്തരീക്ഷം

ഉണ്ടാക്കുന്നതും ഭക്തി ഉണര്‍ത്തുന്ന തരത്തിലും വേണമെന്നാണ് വത്തിക്കാന്‍ കൌണ്‍സില്‍ ആവശ്യപെടുന്നത് എന്ന് ....

എന്നിട്ടെന്തേ അച്ചോ നമ്മുട് പുതിയ പള്ളിയില്‍ കയറിയാല്‍ അങ്ങനെ തോന്നാത്തത് ...ചായം കൊണ്ട് അഭിഷേകം ചെയ്തു വച്ചിരിക്കുന്നു

ചിത്രങ്ങള്‍ക്ക് യാതൊരു പ്രസാദവും ഇല്ല ...അതെങ്ങനെയാ ..വാശിക്ക് വരപ്പിച്ചതും വരച്ചതുമല്ലേ ....നല്ല മനസോടെ അല്ലല്ലോ ...

മധ്യഭാഗം അലങ്കരിച്ചു വച്ചിട്ടുണ്ടല്ലോ ..ക്ലാവര്‍ സ്ഥാപിക്കനായിരിക്കും ..ഇടവകയിലെ ജനങ്ങളെ മറന്നു ..ഏതാനും കുബുദ്ധികളായ

1992 നു മുന്പ് വന്നു പള്ളി പണിതു.. അതുകൊണ്ട് പള്ളി അവരുടെതാണ് പുതിയവര്‍ കാശും കൊടുത്തു മിണ്ടാതിരുന്നാല്‍ മതി എന്ന് പറയുന്ന

കൂപമണ്ടൂകങ്ങളുടെയും ഉപജാപക സംഘത്തിന്റെയും വാക്ക് കേട്ട് ക്ലാവരിന്റെ മുന്‍പില്‍ എല്ലാവരെയും കുംബിടീക്കാം.Iniyenki ..എന്നാണെങ്കില്‍

ഞങ്ങളുടെ pledge ..അവിടെ തന്നെ ഇരിക്കതെയുള്ളൂ ....

ഇനിയെങ്കിലും ചിന്തിക്കൂ ...

ഈ ഇടവക കുളമാക്കല്ലേ .....