Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, September 27, 2011

കൊരോത്തിന്റെത് ഐക്കണോഗ്രാഫിയല്ല, "കോപ്പി"യോഗ്രാഫിയാണ്

ഒറിജിനല്‍ 
കൊരോത്തിന്റെ കോപ്പി
ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ഫാ കോറോത്ത് വരച്ച ചുവര്‍ ചിത്രം ഭാഗികമായെങ്കിലും മറ്റൊരു പ്രശസ്ത കലാസൃഷ്ടിയുടെ തനി കോപ്പിയാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു. യേശു ശവമഞ്ചത്തിനു മുകളില്‍ നിന്നും  സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന ഭാഗമാണ് ഇങ്ങനെ കോപ്പി ചെയ്യപ്പെട്ടിരിക്കുന്നത്. 

അനുകരണം അസ്സല്‍ കോപ്പിയെക്കാള്‍ കൂടുതല്‍ നന്നായിരിക്കുകയാണ് പതിവ്. എന്നാല്‍ ഗാര്‍ലാണ്ടിന്റെ കാര്യത്തില്‍ അത് നേരെ തിരിച്ചാണ്. ഒറിജിനലിന്റെ നാലയല്‍പക്കത്തുപോലും കൊരോത്തിന്റെ സൃഷ്ടി എത്തിയിട്ടില്ല എന്ന് കടുത്ത ക്ലാവര്‍ രോഗികള്‍ അല്ലാത്ത ആരും സമ്മതിക്കും. 

കര്‍ത്താവ് ശവമഞ്ചത്തില്‍ നിന്നും ഉയര്‍ത്തെഴുന്നെല്‍ക്കുന്ന ഒറിജിനല്‍ ചിത്രം വെറും ഒരു കലാ സൃഷ്ടിയായിരുന്നു എന്ന കാര്യം ഓര്‍ക്കുക. ഏതെങ്കിലും ദേവാലയത്തിന്റെ അല്ത്താരയില്‍ വച്ച് പൂജിക്കാനുള്ള ഉദ്ദേശത്തോടെ വരച്ചതല്ല അത്. അതുകൊണ്ട് തന്നെ കലാകാരന്‍ തന്റെ ഭാവനക്കൊത്തു അത് വരച്ചു.

എന്നാല്‍ കൊരോത്തിന്റെ സൃഷ്ടി എത്ര വിലക്കുറഞ്ഞതാണെന്ന് രണ്ടും തമ്മില്‍ തട്ടിച്ചു നോക്കിയാല്‍ മനസ്സിലാക്കാം. കൂടാതെ അത് മറ്റൊരു ചിത്രത്തിന്റെ കോപ്പിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടു പോലുമില്ല. അതായത് അദ്ദേഹം മറ്റൊരു കലാകാരന്റെ സൃഷ്ടി നിയമവിരുദ്ധമായി കോപ്പിയടിച്ചു എന്നര്‍ത്ഥം.


52 comments:

Anonymous said...

നമ്മുടെ സിറോ മലബാര്‍ സഭയെ നിഷ്പക്ഷമായും പരോക്ഷമായും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ അങ്ങാടിയെയും അങ്ങേരുടെ ശിങ്കടികളെയും നമുക്ക് നേരിട്ടേ പറ്റൂ . നമ്മുടെ സഭയെ ഏതുവിധേനയും നശിപ്പിച്ചു
തന്‍റേതായ ഒരു പുതിയ സാമ്രാജ്യം ശ്രഷ്ടിച്ചെടുക്കുവാന്‍ തുനിയുന്ന പവ്വുത്തിലും പള്ളിക്കാ പറമ്പനും , അങ്ങാടിയും , കാഞ്ഞിരപ്പിള്ളി നാറിയും കൂടി കുറേനാളുകളായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് . നാം
ഒന്ന് ചിന്തിക്കണം , നമ്മുടെ സഭയിലുണ്ടായിരിക്കുന്ന ഇപ്പോഴത്തെ ഈ കോലാകലങ്ങള്‍ ആരുടെ സൃഷ്ടിയാണെന്ന് . അമേരിക്കന്‍ സിറോ മലബാര്‍ സഭയെ പരസ്യമായും രഹസ്യമായും വ്യഭിചരിച്ചു നമ്മുടെ
വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഈ നാറികള്‍ വളര്‍ന്നിട്ടില്ല . പള്ളികളും അമ്പലങ്ങളും മറ്റു പലസ്ഥാപനങ്ങളും കൂണുപോലെ പൊട്ടിമുളച്ചെന്നിരിക്കും . അതൊക്കെ മനുഷ്യനു ഉപകാരപ്രദ മല്ലങ്കില്‍ പിന്നെ
അതുകൊണ്ട് എന്ത് നേട്ടം . പള്ളികള്‍ നമ്മുടെ ആത്മീകതയെ ചോദ്യം ചെയ്യുന്ന തരത്തിലാണെങ്കില്‍ പള്ളികൊണ്ട് നമുക്കെന്തു പ്രയോചനം . മനുഷ്യന്റെ അത്മീകതയെയും വിശ്വാസത്തെയും പാടെ തകിടം മറിച്ച്‌
ഇന്ന് ഗാര്‍ലാണ്ട് പള്ളിയില്‍ നടമാടുന്ന വൃത്തികെട്ടതും അതിമ്ലെച്ഛവുമായ പ്രവര്‍ത്തികള്‍ കണ്ടിട്ട് കണ്ടില്ലാത്തമട്ടു നടിക്കുന്ന ഗാര്‍ലാണ്ട് നിവാസികളെ , എന്താ നിങ്ങളിങ്ങനെ ആയ്പോയത് . ആലോചിച്ചിട്ട് ഒരു
പിടിയും കിട്ടുന്നില്ല . ഞാന്‍ ഒരു കാര്യം തീര്‍ത്ത്‌ പറയാം . പള്ളിക്കുള്ളില്‍ കര്‍ത്താവിന്റെ ക്രുശിതരൂപവും സക്രാരിയും വക്കണം . മറ്റു പേക്കോലങ്ങള്‍ എല്ലാം മാച്ചുകളയണം . വെഞ്ചിരിപ്പിനു തലേ രാത്രി
ക്ലാവര്‍ അല്ത്താരയില്‍ കയറാതെ സൂക്ഷിക്കണം . ഇനിമുതല്‍ എന്നും പള്ളിക്ക് കാവല്‍ വേണം . ക്ലാവര്‍ രോഗികള്‍ ഏതുസമയത്തും ക്ലാവര്‍ പള്ളിക്കുള്ളില്‍ തൂക്കാന്‍ ശ്രമിക്കും . അത് തടയേണ്ടത് ഗാര്‍ലാണ്ട്
നിവാസികളായ നിങ്ങളുടെ ഓരോരുത്തരുടെയും കടമയാണ് . അങ്ങാടിയുടെ അപ്പന്റെ ഓര്‍മ പുതുക്കാനാണോ അള്‍ത്താരയിലെ ശവപ്പെട്ടി . അത് വല്ല അങ്ങാടിയിലോ ചന്തയിലോ കൊണ്ടുപോയി വക്കാന്‍
പറ ആ നാറിയോട് . reshnuf

Anonymous said...

കോപ്പിടി കോരോത്ത്!
കോപ്പിടി കോരോത്ത്!
കോപ്പിടി കോരോത്ത്!
കോപ്പിടി കോരോത്ത്!

ഏത് പരീക്ഷയാണ് കോരോത്ത് കോപ്പിടിയില്‍ വിജയിച്ചത്.

ആദൃം വരച്ചയാള്‍, യേശുവിനേയും കോപ്പിടിച്ച കോരോത്ത്, യേശുവിനേ വരച്ച് വന്നപ്പോള്‍, പകരം കരുത്ത അങ്ങാടിയത്ത് ബിഷപ്പിനേയും എങ്ങനേയുണ്ട് കോരോത്ത് കോപ്പിടിച്ച് വരച്ചപ്പോള്‍!

Anonymous said...

Koroth is a real fraud.

Anonymous said...

ഒറിജിനല്‍ പടത്തില്‍ കൈ അനുഗ്രഹിക്കാന്‍ ഉയര്‍ത്തിയത്‌ പോലെയുണ്ട് .എന്നാല്‍

korothu വരച്ചിരിക്കുന്നത് ഏതോ ഭീകരന്‍ കൈയില്‍ തോക്കും കൊണ്ട് നില്കുന്നതുപോലുണ്ട്

ഗാര്ലണ്ടിലെ നിഷ്പക്ഷന്മാര്‍ക്ക് ഇത് തന്നെ വരണം

Anonymous said...

ഒറിജിനല്‍ പടത്തില്‍ കൈ അനുഗ്രഹിക്കാന്‍ ഉയര്‍ത്തിയത്‌ പോലെയുണ്ട് .എന്നാല്‍

korothu വരച്ചിരിക്കുന്നത് ഏതോ ഭീകരന്‍ കൈയില്‍ തോക്കും കൊണ്ട് നില്കുന്നതുപോലുണ്ട്

ഗാര്ലണ്ടിലെ നിഷ്പക്ഷന്മാര്‍ക്ക് ഇത് തന്നെ വരണം

Anonymous said...

"ഷോലേ" എന്ന സിനിമയിലെ പെരും കളളനെന്ന അമിജുദുക്കാനേലും വലിയതാണോ "അങ്ങാടിയത്ത്" ബിഷപ്പ് എന്ന വലിയ പെരും കളളന്‍!


ബ്ലോഗ് മാസ്റ്ററെ!

പണ്ട് കോപ്പലിലെ പളളിയില്‍ വച്ച് ബിഷപ്പ് അങ്ങാടിയത്ത് സതൃപ്രതിജ്ഞ നടത്തിയ വീടിയോയും ഗാ൪ലാഡില് ജെനകൂട്ടം ക്രൂസിഫിക്സ് മതി എന്ന് ബഹളം കൂടിയ വീടിയോയും ഇതിന്‍റെ [ഗാര്‍ലാന്ഡ് പള്ളി അല്ത്തരയിലെ ശവമഞ്ചം പടം] കൂട്ടത്തില്‍ വിട്ടാല്‍ ബിഷപ്പ് അങ്ങാടിയത്ത്, കത്തോലിക്ക സഭയുടെ വലിയ വലിയ പെരും കളളന്‍ എന്ന് ലോകം മുഴവന്‍ ജെനങ്ങള്‍ മനസിലാക്കാന്‍ സാധിക്കും.

സാക്ഷാല്‍ യെഹൂദന്‍ said...

പ്രശസ്ത കലാസൃഷ്ടിയുടെ തനി കോപ്പിയാണെന്ന് ഇതും നിങ്ങള്‍ വെളിച്ചം കാനിചില്ലേലും കുഴപ്പമില്ല

syro malabar voice,നിങ്ങള്‍ പറഞ്ഞ Christan Iconography -യുടെ സൈറ്റായ http://www.aug.edu/augusta/iconography/ -ല്‍ പോയിട്ട് , അതിലെ മാതാവിന്റെയല്ലാതെ ഏതെങ്കിലും ചിത്രം കൊരോത്തച്ചന്‍റെ സൃഷ്ട്ടിയെക്കാള്‍ മെച്ചമാണെന്നു താരതമ്മ്യം ചെയ്തു കാണിച്ചു തരാമോ? മാതാവിന്‍റെ പടം വളരെ വ്യത്യസ്ഥാമായിരിക്കുന്നൂ .
അതുപോലെ വാദത്തിനു വേണ്ടി കോപ്പി എന്നത് സമ്മതിക്കാം , എന്നാല്‍ ഒരു ചോദ്യം , താങ്കളുടെ മനസിലുള്ളതുപോലെ വരച്ചാലും അത് കോപ്പിയാകില്ലേ? അപ്പം പിന്നെ ബഹളം വരച്ചത് യേശുവിനെയല്ല എന്നായിരിക്കും , എന്തായാലും മരുമകള്‍ക്ക് പൊറുതിയില്ല. ഒടുവിലത്തെ അത്താഴം എല്ലാവരും കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , ക്രൂശിതരൂപം കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , പാവം കൊരോത്ത് എന്ത് ചെയ്താലും സര്‍വത്ര കുഴപ്പം. എന്താ കഥ!!!!!.

ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ഫാ കോറോത്ത് വരച്ച ചുവര്‍ ചിത്രം ഭാഗികമായെങ്കിലും മറ്റൊരു പ്രശസ്ത കലാസൃഷ്ടിയുടെ തനി കോപ്പിയാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
മറ്റാരോ വരച്ചപ്പോള്‍ "പ്രശസ്ത കലാസൃഷ്ടി" കൊരോത്തച്ചന്‍ വരച്ചപ്പോള്‍ കാര്‍ടൂണ്‍ , എന്തോരെരട്ടത്താപ്. ചുമ്മ പോണം സഖാവേ.

Anonymous said...

എടോ കോരോത്തേ, യേശു ശവമഞ്ചത്തിനു മുകളില്‍ നിന്നും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന ഭാഗം എന്തുകൊണ്ട് പുറത്തേക്കുളള വഴിയിലേക്ക് തിരിഞ്ഞു നിന്നല്ല. അങ്ങാടിയത്ത് കു൪ബാനക്ക് അങ്ങോട്ട് തിരിഞ്ഞ് കുണ്ടി കാണിക്കുന്നതുപോലെ നിന്നാലല്ലേ സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യുന്ന യേശുവിന് പൊറത്തേകോടെ പോവുവാന്‍ സാധിക്കു. യേശുവിന്റെ പുറകിലല്ലേ വാതിലുളളത്. അതുപോലും മനസിലാക്കാതേയാണോ തെറ്റ്, കോപ്പിയടിച്ചത് കോരോത്തേ.
ഇതിലും ഭേതം ഒരു മെക്സിക്കന്റെ കൈയില് ഈ ഒറിജിനല്‍ കൊടുത്തിരുന്നുവെങ്കില്‍ ഇതിനേലും ഭേതം ആയിരുന്നേനേ, അതുപൊലെ പകുതി പൈസയുമാവുളളായിരുന്നല്ലോ.

Anonymous said...

ഗാ൪ലാഡ് പളളി വെജിരിക്കാന്‍ ബിഷപ്പ് വരുന്നത് രാത്രിയിലാണ് എന്നു കേട്ടത് ശരിയാണോ.
ഇന്തൃക്ക് സാതന്ത്രം കിട്ടിയത് രാത്രിയിലായിരുന്നല്ലോ.
ഗാ൪ലാഡ് കാരെ പേടിയുളളതിനാല്, പകലിനേലും നല്ലത് രാത്രിയാണ്.
രാത്രിയാവുബോള്‍ മനുഷൃരെ ആരും അവിടെ ഉണ്ടാവുകയില്ലല്ലോ!

Anonymous said...

Does Koroth violated Patent laws ?

Who did the original work?

Please post more details.

Anonymous said...

ഗാര്‍ലാണ്ട് നിവാസികളെ, എന്താ നിങ്ങളിങ്ങനെ ആയ്പോയത് .


ഗാര്‍ലാണ്ട് പള്ളിയില്‍ നടമാടുന്ന വൃത്തികെട്ടതും അതിമ്ലെച്ഛവുമായ പ്രവര്‍ത്തികള്‍ കണ്ടിട്ട് കണ്ടില്ലാത്ത മട്ടു നടിക്കുന്ന ഗാര്‍ലാണ്ട് നിവാസികളെ, എന്താ നിങ്ങളിങ്ങനെ ആയ്പോയത് .

പള്ളികള്‍ നമ്മുടെ ആത്മീകതയെ ചോദ്യം ചെയ്യുന്ന തരത്തിലാണെങ്കില്‍ പള്ളികൊണ്ട് നമുക്കെന്തു പ്രയോചനം

Anonymous said...

ഗാ൪ലാഡിലെ കോരോത്തിന്‍റെ വര കണ്ടിട്ട്, പോപ്പിനോ പോലും ഇഷ്ടപെട്ടിലെങ്കിലും റോമിലിലെ അല്ത്താര പൊളിച്ച് മാറ്റി കോരോത്തിനേ കൊണ്ട് വരപ്പിച്ചേക്കും അങ്ങാടിയത്.

Anonymous said...

$50,000 for copying a picture?Unbeliveable.Dear Garlanders please understand these clavar crooks at least now before it's too late.How these authorities fool you with your money.If you have little brain please think if you want to spend money for this church or not.spend your money for charity work which would help the poor and needy of the society.

Anonymous said...

കല്‍ദായക്കാരുടെ എല്ലാം കാര്യം ഇങ്ങിനെയാണ്‌.വഴിവിട്ട ജീവിതവും കോപ്പിയടിയും പാരവെയ്പ്പും ഭീഷണിയും നിറഞ്ഞതാണ്‌.ആ വഴികളാണ് പൌവത്തില്‍ എന്ന കുപ്രസിദ്ധ മെത്രാന്‍ ഇവര്‍ക്ക് കാണിച്ചുകൊടുത്തിരിക്കുന്നത്.
ഗാര്‍ലണ്ട് കാര്‍ ഇതെത്ത്ര കണ്ടാലും മനസ്സിലാക്കിയില്ലെങ്കില്‍ എന്ത് കാര്യം?പിന്നെയും ഇവര്‍ ബാത്ത് റൂമില്‍ പേര് വരാന്‍ പൈസ കൊടുത്തുകോണ്ടെയിരിക്കും.iconography യെക്കുറിച്ചുള്ള ഞായറാഴ്ച ക്ലാസ്സിനെക്ക്റിചോര്‍ക്കുമ്പോള്‍
ഇപ്പോള്‍ അറപ്പ് തോന്നുന്നു അയാളെക്കുറിച്ച്.എന്തോരാധികാരികമായിട്ടാണ് അന്നയാള്‍ വീമ്പിളക്കിയത്!ഇയാള്‍ സെമിനാരിയില്‍നിന്നും പാസ്സായതും കോപ്പിയടിച്ചാണ്.ശവപ്പെട്ടി ജോജിയെപ്പോലെ.ഗാര്‍ലന്‍ഡിലെ പോങ്ങച്ചക്കാര്‍ ഇനിയെങ്കിലും അറിയുക.പള്ളിയില്‍ നിങ്ങളുടെ പെരെവിടെയെങ്കിലും കണ്ടാല്‍ ജനങ്ങള്‍ വിചാരിക്കുന്നത് നിങ്ങള്‍ വെറും കഴുതകളും അല്‍പ്പന്മാരും ആണെന്നായിരിക്കും.

Anonymous said...

പവ്വത്തില്‍ എന്ന കുപ്രസിദ്ധ മെത്രാന്‍!
അങ്ങാടത്ത് കഴുത എന്ന കുപ്രസിദ്ധ മെത്രാന്‍!

ഇവരെ പേടിയുളള കല്‍ദായ കഴുതകള്‍!

ദൈവത്തിനും ചെകുത്താനും ഇടക്ക് കല്‍ദായകടല്‍!

Anonymous said...

ഒടുവിലത്തെ അത്താഴം എല്ലാവരും കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , ക്രൂശിതരൂപം കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , പാവം കൊരോത്ത് എന്ത് ചെയ്താലും സര്‍വത്ര കുഴപ്പം. എന്താ കഥ!!!!!.
മറ്റാരോ വരച്ചപ്പോള്‍ "പ്രശസ്ത കലാസൃഷ്ടി" കൊരോത്തച്ചന്‍ വരച്ചപ്പോള്‍ കാര്‍ടൂണ്‍ , എന്തോരെരട്ടത്താപ്. ചുമ്മ പോണം സഖാവേ.
Good one.frodou

Anonymous said...

ഹേയ് കൊച്ചപ്പി.............

വിദ്വേഷവും വെറുപ്പും പകയും നമ്മില്‍ ഉയരുമ്പോള്‍ താഴെപ്പറയുന്ന തകര്‍ച്ചകള്‍ നമ്മില്‍ സംഭവിക്കും. കുറ്റംപറച്ചിലും വിദ്വേഷവും നമ്മെ വഴിതെറ്റിക്കുകയും പ്രിയപ്പെട്ടവരില്‍നിന്നും കിട്ടേണ്ട സ്‌നേഹം കിട്ടാന്‍ യോഗ്യതയില്ലാതാക്കി തീര്‍ക്കുകയും ചെയ്യും. സാവധാനത്തില്‍ അസൂയയുടെ മനുഷ്യരായി നാം മാറും. ഇതു നമ്മെ ബന്ധനസ്ഥനാക്കും, സംശയാലുക്കളാക്കും. സാ വധാനത്തില്‍ നാം സ്വാര്‍ത്ഥത നിറഞ്ഞു മുറ്റിയ വ്യക്തികളായി മാറും. അസൂയ നിറഞ്ഞു മുറ്റിയ കായേന്റെ മുഖം ഇരുണ്ടുപോയി. വിദ്വേഷവും അസൂയയും നിറഞ്ഞപ്പോള്‍ സാവൂള്‍ ദാവീദിനെ കൊല്ലുവാനൊരുങ്ങി. എത്ര നല്ലവരിലും വി ദ്വേഷം മുളച്ചുപൊട്ടിയാല്‍ ഓര്‍ക്കാത്ത തകര്‍ച്ചകളില്‍ ചെന്ന്‌ നിപതിക്കും. ലോകത്തില്‍ സംഭവിച്ച പല ക്രൂരകൃത്യങ്ങളുടെയും ആരംഭം അസൂയയിലും വിദ്വേഷത്തിലുമാണ്‌.

Anonymous said...

People who hate our Saint Thomas Christian heritage should leave our Church and join the Latin Church or even better, join some Pentecostal group where they don’t have to worry about any Tradition for that matter.

Anonymous said...

Stop latinizing. Keep our tradition.

Anonymous said...

ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ നിങ്ങള്‍ക് നിങ്ങളുടേതായ ലാറ്റിന്‍ കുര്‍ബാന കാണാം. പൈസയും കൊടുക്കണ്ട.എന്തുകൊണ്ട് പോകുന്നില്ല? നിങ്ങള്‍ക് അവിടെയാണ് സമാധാനം കിട്ടുന്നതെങ്കില്‍. ഒട്ടും താമസിക്കണ്ട.ലാറ്റിന്‍കാര്‍ക്കും സന്തോഷം ,സീറോ മലബാരുകാര്‍ക്കും സന്തോഷം. പ്രശ്നം പരിഹരിച്ചു!

Anonymous said...

വട്ടന്‍ തോമക്കും പൊട്ടന്‍ റെജിക്കും ഗാ൪ലാഡ് അള്‍ത്താര കണ്ടപ്പോള്‍, പാതാള ശവപെട്ടി കോപ്പലിലും കേറാത്തതുകൊണ്ട്, പേപട്ടികളെപോലെ പേ ഇളകി തെക്കോട്ടും വടക്കോട്ടുമായി നടക്കുകയാണ്, പട്ടികളേപോലെ കൊരച്ച് കൊരച്ച് നടക്കുകയാണ്. ഇവരെ സൂക്ഷിച്ചില്ലങ്കില്‍ നിങ്ങള്‍ക്കൊക്കേ പേ ഇളകും ഇവറ്റകള്‍, കടിച്ചാല്‍ !
കോപ്പലിലെ അച്ഛനായാലും നാട്ടുകാരായാലും സങ്ങതി ഗുലുമാല് തന്നേ.

Anonymous said...

മാലഹമാരുടെ കാല് ഇരിക്കുന്നത് കണ്ടോ?

അ൪മോണിയം വായിക്കാലെ കാലുകൊണ്ട്.

ഈ പിയാനോയുടെ പേരാണ്- ശവപെട്ടി പിയാനോ.
കൈകള് ഇല്ലാത്തവ൪, കാലുകൊണ്ട് എഴുതുകയും ഭക്ഷണം കഴിക്കുകയും ഏഷൃനെറ്റില് കണ്ടട്ടുണ്ട്. പക്ഷേ ഇത് അതല്ല, കൈകളുകളുളള മാലഹമാ൪ അഭൃസം കാണിക്കുകയല്ലേ, കാലുകൊണ്ട് പിയാനോ വായന.
പണ്ടത്തേ കാലത്തേ പിയാനോ പിടിപ്പിച്ചിരുന്നത് ശവപെട്ടിയിലായിരുന്നോ, ശവപെട്ടി ജോജിയേ.
മരിച്ച് കഴിഞ്ഞാല്‍, ശവപെട്ടി പിയാനോയില്‍ കിടത്തി അടക്കിയതിനു ശേഷം, ശവങ്ങള്‍ പിയാനോ വായിക്കുന്ന മട്ടാണല്ലോ, ശവപെട്ടി പിയാനോയുടെ അ൪ത്ഥം.

Anonymous said...

കോപ്പിയടി വീരന്‍ കോരോത്ത്!

കോപ്പിയടി വീരന്‍ കോരോത്ത്!

കോപ്പിയടി വീരന്‍ കോരോത്ത്!

കോപ്പിയടി വീരന്‍ കോരോത്ത്!

Anonymous said...

നേതൃതലത്തിലുള്ളവരും തങ്ങളായിരിക്കുന്ന സ്ഥാനത്തിന്റെ മഹനീയത നിലനിര്‍ത്താന്‍ ജാഗരൂകതയുള്ളവരാകണം. അല്ലെ ങ്കില്‍ അത് സഭയെ തകര്‍ക്കും. സഭാംഗങ്ങളുടെ സഭാപരമായ പരാതികളും പ്രശ്നങ്ങളും സഭയ്ക്കുപുറത്തേയ്ക്ക് പോകാത്തവിധത്തില്‍ കൈകാര്യം ചെയ്യുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സഭയ്ക്കും സഭാ നേതൃത്വത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ കര്‍ശനമായ നിലപാടുകളെടുക്കുന്നതില്‍ വൈമു ഖ്യം കാണിച്ചാല്‍, അത് നിഷേധാത്മക പ്രവണതകളെ പരോക്ഷ മായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും.

സഭയാണ് ഏറ്റവും പ്രധാനം. സ്ക്രീനില്ലാതെ ചിത്രം വരയ് ക്കാന്‍ പറ്റില്ല. വഞ്ചിയിലിരുന്നാലല്ലാതെ വലയെറിയാന്‍ പറ്റില്ല. അതിനാല്‍ വ്യക്തിപരമായി മുറിവേറ്റാലും സഭയെ മുറിവേല്പിക്കാ തിരിക്കുക. യേശുവിനെ സ്നേഹിക്കുന്നവന്‍ അവിടുത്തെ മൌതിക ശരീരമായ സഭയെയും സ്നേഹിക്കും. സഭയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യാത്തവന്‍ യേശുവിനെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു എന്ന് പറയുന്നത് കാപട്യമാകും. അതിനാല്‍ നാം ആരുമായിക്കൊള്ളട്ടെ, അത്മായനോ സന്ന്യാസിയോ പട്ടക്കാരനോ മേല്‍പട്ടക്കാരനോ ആരായാലും നമ്മളെടുക്കുന്ന നിലപാടുകള്‍ സഭയുടെ മഹത്വീകരണത്തിന് സഹായകമാകട്ടെ.

ബെന്നി പുന്നത്തറ, എഡിറ്റര്‍, സണ്‍ഡേ ശാലോം.

Anonymous said...

ആന്റണി അച്ഛനെ പറ്റിയുള്ള poll എങ്ങിനെ ഉണ്ട്? കുറെ ബുദ്ധിമുട്ടിയാണെങ്കിലും ഞാന്‍ 660/654 ഇല്‍ കൊണ്ടെത്തിച്ചു. താങ്കള്‍ അത് ഒറ്റ ദിവസം കൊണ്ട് 200 ആക്കിയതാണ് കൂടുതല്‍ കുഴഞ്ഞു പോയത്. കുറെ കഷ്ടപ്പെട്ട് പോയി കേട്ടോ. ഇനി സമയവും തീരാന്‍ പോകുന്നു. മതിയാക്കിയെക്കാം. നാണമില്ലല്ലോ ഇത്തരം വ്യാജ polling ഉമായി ഇറങ്ങാന്‍?

Anonymous said...

"പാവം കൊരോത്ത് എന്ത് ചെയ്താലും സര്‍വത്ര കുഴപ്പം. എന്താ കഥ!!!!!."
ചില ആളുകള്‍ മറ്റുള്ളവരെ വിധിക്കാന്‍ എടുക്കുന്ന മാനദണ്ഡം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ അതിശയം തോന്നി പോയിട്ടുണ്ട്. അതായത്, വളരെ വ്യക്തമാണല്ലോ, കൊരോത് വരച്ച അള്‍ത്താരയിലെ പടങ്ങള്‍ വളരെ വിക്രുതമാനന്നു. പക്ഷെ ചില മഹാന്മാര്‍ അതില്‍ നോക്കുമ്പോള്‍ അത് എങ്ങനെയാണ് പോലും കുഴപ്പമില്ലാതതായി കാണാന്‍ സാധിക്കുന്നത്‌. സഖാവേ....... ഉള്ളത് ഉള്ളത് പോലെ പറഞ്ഞാലേ കാലക്രമേണ എങ്കിലും താങ്ങളെപോലെ ഉള്ളവരെ ജനം വിസ്വസിക്കയുള്ളൂ. താങ്ങള്‍ കരുതുന്നുണ്ടോ പൊതുജനം കഴുതയാനന്ന്? താങ്ങള്‍ എത്ര പൊതിഞ്ഞു വയ്ക്കാന്‍ സ്രെമിച്ചാലും, എങ്ങനെയാണ് മോശമായ വര മോശമല്ലാതെ ആകുന്നത്? ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ താങ്ങള്‍ മനുഷ്യരെയും വിധി എഴുതുന്നത്‌. അതായത് കള്ളന്മാരും ദുസ്ടരും താങ്കളുടെ കണ്ണില്‍ നല്ലവരും എന്നാലോ നന്മയുള്ളവരും, മറ്റുള്ളവര്‍ക്കായി കഷ്ടപ്പെട്ടവര്‍, എന്നിങ്ങനെ ഒക്കെ ഉള്ളവര്‍ തങ്ങളുടെ കണ്ണില്‍ മോശക്കാരും ആകുന്നു. അത് താങ്കളുടെ മനസ്സിന്റെ വൈകല്ല്യം കൊണ്ടാകാനാണ് ആകാനാണ് കൂടുതല്‍ സാദ്യത. അല്ലെങ്കില്‍ അസൂയ. അല്ലാതെന്തു പറയാന്‍!തിന്മ കാണിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യുന്ന നാറികളെ, കണ്ണിനു മുന്‍പില്‍ കാണുന്നത് പോലും ഞാന്‍ വെറുക്കുന്നു. ‍

Anonymous said...

മറ്റാരോ വരച്ചപ്പോള്‍ "പ്രശസ്ത കലാസൃഷ്ടി" കൊരോത്തച്ചന്‍ വരച്ചപ്പോള്‍ കാര്‍ടൂണ്‍ , എന്തോരെരട്ടത്താപ്. ചുമ്മ പോണം സഖാവേ.
Good one.frodou

നാണമില്ലല്ലോ ഇത്തരം വ്യാജ polling ഉമായി ഇറങ്ങാന്‍?

എന്ത് പറ്റി വോയിസ്‌? ഈയിടെ എല്ലാവരും മൊത്തം voice നെയാണല്ലോ തെറി പറയുന്നത്? ചെയ്യുന്നതൊന്നും ക്ലച്ച് പിടിക്കുന്നില്ലല്ലോ. ഇവിടുത്തെ കുഞ്ഞാടുകള്‍ക്കൊക്കെ വിവരം വെച്ച് പോയി. കട പൂട്ടാരായോ? വല്ല മെക്സികൊയിലെക്കും കടന്നോ അതാ നല്ലത്.

Anonymous said...

സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് സഭയ്ക്കും സഭാ നേതൃത്വത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ കര്‍ശനമായ നിലപാടുകളെടുക്കുന്നതില്‍ വൈമു ഖ്യം കാണിച്ചാല്‍, അത് നിഷേധാത്മക പ്രവണതകളെ പരോക്ഷ മായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും

Anonymous said...

കൊരോത്തച്ചന്റെത് എന്തൊരു നല്ല കലാ സൃഷ്ടി. പക്ഷെ, ചികാഗോ കത്തോലികര്‍ക്ക് അത് മനസ്സിലാക്കാന്‍ പറ്റുന്നില്ല. മുത്തുകള്‍ പന്നികളുടെ മുന്‍പില്‍ എറിഞ്ഞു കൊടുക്കരുതെന്നുള്ള ബൈബിള്‍ വചനം Garland ഇല്‍ വരയ്ക്കുന്നതിനു മുന്‍പേ കൊരോത്തച്ചന്‍ ഓര്‍ക്കേണ്ടിയതായിരുന്നു.

Anonymous said...

Bishop, who is he? what is he?


[Bishops are not to rule as the rulers of the nations, but as a servant ministering to them, as a father to the oppressed, visiting them as a physician, guarding them as a shepherd,—in short, taking all care for their salvation? ]


Chapter LXIV.—The Bishopric.

Then Peter said: “If you are afraid of this, do not be called Ruler, but The Appointed One, the Lord having permitted you to be so called, when He said, ‘Blessed is that man whom his Lord shall Appoint to the ministry of his fellow-servants.’10261026 Luke xii. 42.

But if you wish it to be altogether unknown that you have authority of administration, you seem to me to be ignorant that the acknowledged authority of the president has great influence as regards the respect of the multitude.

For every one obeys him who has received authority, having conscience as a great constraint.

And are you not well aware that you are not to rule as the rulers of the nations, but as a servant ministering to them, as a father to the oppressed, visiting them as a physician, guarding them as a shepherd,—in short, taking all care for their salvation?

And do you think that I am not aware what labors I compel you to undertake, desiring you to be judged by multitudes whom it is impossible for any one to please?

But it is most possible for him who does well to please God.

Wherefore I entreat you to undertake it heartily, by God, by Christ, for the salvation of the brethren, for their ordering, and your own profit.

ccel.org/ccel/schaff

Anonymous said...

കള്ളപാതിരി എന്തിനുള്ള പുറപ്പാടാണ്

വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഇന്ന് ഗാര്‍ലാണ്ടിലുന്ടെന്നുള്ള വസ്തുത മറന്നു അവര്‍ നല്‍കിയ പണം പൂഴ്ത്തി വച്ച് വീണ്ടും വീണ്ടും പിരിവിനു തയ്യാറെടുക്കുന്ന ഈ കള്ളപാതിരി എന്തിനുള്ള പുറപ്പാടാണ് .

പള്ളിയോ നശിപ്പിച്ചു, പോരാഞ്ഞിട്ട് അവന്‍റെ അമ്മേടെ ഒടുക്കത്തെ പിരിവും .

Anonymous said...

സ്വര്‍ഗസ്ഥനായ പിതാവേ ഇവരോട് പൊറുക്കേണമേ

പണ്ടൊക്കെ ഗാര്‍ലാണ്ട് പള്ളിയില്‍ വരുമ്പോള്‍ എല്ലാവരുമായും വളരെ സന്തോസതിലയിരുന്നു.

എന്നാല്‍ ഈ ഇടെയായി അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാന്‍ ഒരു മടി

കാരണം ഒരു ഗ്രുപ്പിലെ ആരോടെങ്ങിലും സംസാരിച്ചാല്‍ മറ്റേ ഗ്രൂപ്പുകാര്‍ കണ്ണുരുട്ടി കാണിക്കും.


തന്നെയുമല്ല അറിയില്ലതാനും

ഓസ്സിനു പള്ളിയില്‍ വന്നു കുര്‍ബാനയും കണ്ടു കുടുബസമേതം വയറു നിറയെ ശാപ്പാടും ആടിച് ഏമ്പക്കവും വിട്ടു മറ്റുള്ളവനെ കൊഞ്ഞനവും കുത്തി പോകുന്ന മറ്റൊരു കൂട്ടര്‍.

ഇനി ഇതെല്ലാം കേട്ടുകൊണ്ട് അവിടെയും ഇവിടെയും ചെന്ന് പാര പണിയുന്ന മറ്റൊരു കൂട്ടര്‍.

ഇതില്‍ ഏത് ഗ്രൂപ്പിന്റെ
കൂടെ കൂടിയലാണ് സമാതാനമായിട്ടു ഒരു കുര്‍ബാന കാണാന്‍ പറ്റുക

മനുഷ്യന്റെ അത്മീകതയെയും വിശ്വാസത്തെയും പാടെ തകിടം മറിച്ച്‌
ഇന്ന് ഗാര്‍ലാണ്ട് പള്ളിയില്‍ നടമാടുന്ന വൃത്തികെട്ടതും അതിമ്ലെച്ഛവുമായ പ്രവര്‍ത്തികള്‍ കണ്ടിട്ട് കണ്ടില്ലാത്തമട്ടു നടിക്കുന്ന ഗാര്‍ലാണ്ട് നിവാസികളെ , എന്താ നമ്മളിങ്ങനെ ആയ്പോയത് .

Anonymous said...

St. തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .

അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .

പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .

Anonymous said...

ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ഫാ കോറോത്ത് വരച്ച ചുവര്‍ ചിത്രം ഭാഗികമായെങ്കിലും മറ്റൊരു പ്രശസ്ത കലാസൃഷ്ടിയുടെ തനി കോപ്പിയാണെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിരിക്കുന്നു.

നല്ല തമാശ ...ഏതു കലസൃസ്ടിയുടെ പകര്‍പ്പാണ് അച്ചന്‍ വരക്കുന്നത് എന്ന് നേരിട്ട് ചോദിചിരുന്നെകില്‍ അച്ചന്‍ ഉത്തരം പറയുമായിരുന്നല്ലോ ...ആദ്യം തന്നെ ഒന്ന് പറഞ്ഞു കൊള്ളട്ടെ അതിമനോഹരമാണ് അച്ചന്റെ ചിത്രം.അച്ചന്‍ വര തുടങ്ങുന്നതിനു മുന്നേ കുറ്റം കണ്ടുപിടിച്ചവരില്‍ നിന്നും വര തീര്‍ന്നു കഴിയുമ്പോള്‍ എന്ത് പ്രതീക്ഷിക്കണം!! . കലാസൃഷ്ടികള്‍ പുനര്‍ സൃഷ്ടിച്ചു ദേവാലയങ്ങളില്‍ അവതരിപ്പിക്കുന്നത്‌ ആദ്യമല്ല ...ലോകപ്രശസ്ത സൃഷ്ടിയായ "പിയത്ത" ലോകത്തിന്റെ പല ഭാഗങ്ങളിലും പള്ളികളില്‍ കാണാം ..അത്പോലെ "അന്ത്യത്താഴം" പല ഭവനങ്ങളിലും ദേവാലയങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട് ..അതുപോലെ മറ്റൊരു അതിമനോഹരമായ കലാസൃഷ്ടിയാണ് "മാര്‍ത്തോമാ കുരിശു " അതിന്നു എല്ലാ ദേവാലയത്തിലും കാണാം ...അതുകൊണ്ട് അച്ചന്റെ സൃഷ്ടി കണ്ടിട്ട് അസൂയപ്പെടുന്ന സഹോദര നിന്നോടെനിക്ക് പറയാനുള്ളത് ഇതാണ് " നിന്നിലെ പ്രകാശം തന്നെ ഇരുട്ടാണെങ്കില്‍ ഇരുട്ടിന്റെ അളവ് എത്രയോ അധികമായിരിക്കും "

Anonymous said...

where is pipiladan?
like to see some more bible truths from him. look like he is Very genuine. I found criticizing bad side of church authorities and bad side of voice blog too. His criticism strictly based on bible. Long ago he was claiming Jews were dark in compltion.
The iconography site that you gave us proves he was right at that time. I didn’t see he respond to any personnel attack, but he respond to most of scriptural attacks. That should be the way everybody do. Keep write pipiladan.

Anonymous said...

People who hate our Saint Thomas Christian heritage should leave our Church and join the Latin Church or even better, join some Pentecostal group where they don’t have to worry about any Tradition for that matter.

ഇവന്ടെ അപ്പന്‍ കണ്ടിട്ടില്ലാത്ത പാരമ്പ്യര്യം ഇവന് എവിടന്നു കിട്ടി. ഇവന്‍ മാരൊക്കെ രണ്ടു തന്തക്കു ജെനിച്ചവരോ?

Anonymous said...

ഒടുവിലത്തെ അത്താഴം എല്ലാവരും കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , ക്രൂശിതരൂപം കോപ്പി ചെയ്‌താല്‍ കുഴപ്പമില്ല , പാവം കൊരോത്ത് എന്ത് ചെയ്താലും സര്‍വത്ര കുഴപ്പം. എന്താ കഥ!!!!!.
മറ്റാരോ വരച്ചപ്പോള്‍ "പ്രശസ്ത കലാസൃഷ്ടി" കൊരോത്തച്ചന്‍ വരച്ചപ്പോള്‍ കാര്‍ടൂണ്‍ , എന്തോരെരട്ടത്താപ്. ചുമ്മ പോണം സഖാവേ.


അങ്ങനെയാണങ്കില്‍ താനൊരു കാര്യം ചെയ്യ്‌ , തന്‍റെ ഭാര്യയെ കുറച്ചുനാളത്തേക്ക് കൊരോത്തിനു വാടകയ്ക്ക് കൊടുക്ക്‌ . താനുണ്ടാക്കുന്നതും കൊരോത്തുണ്ടാക്കുന്നതും ആയിട്ട് വലിയ വ്യത്യാസം ഒന്നും
കാണില്ലല്ലോ . കുറച്ചുകൂടി മെച്ചപ്പെട്ടരീധിയില്‍ ഭാര്യക്ക് കാര്യങ്ങള്‍ എളുപ്പമായി കിട്ടുകയും ചെയ്യും . ഇതും ഒരു ഇരട്ടത്താപ്പല്ലേ സഹാവേ . ചുമ്മാ പോണം സഹാവേ . കോറോത്ത് ഭാര്യയുടെ
സ്കെച്ച് എടുത്തിട്ടു തിരിച്ചു തരും .

Anonymous said...

ഒരു നിഷ് പക്ഷ വാദിടെ വില ഇരുത്തല്‍ ..
ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ ഒരു ഭാരമായി കഴിയരുത്‌..
ഡോളറിന്റെ പുറകെ പോകുന്ന തരം താഴ്‌ന്ന വെക്തിതം...സ്പിരിച്വലി തനി സീറോ (0)..

Anonymous said...

ഒരു കാര്യം വ്യക്തമായി , കോരോത്തിന്റെ ഭാവനയില്‍ തോമാശ്ലീഹ കുന്തവുമായി കേരളത്തില്‍ വന്നുവെന്ന് ഉറപ്പായി . കോരോത്തു വരച്ച പേക്കോലങ്ങളില്‍ തോമാസ്ലീഹായുടെതെന്നു തോന്നിക്കുന്ന ഒരു
ചിത്രവും കാണുകയുണ്ടായി . കയ്യില്‍ കുന്തവുമായിനില്ക്കുന്നതു തോമാസ്ലീഹയാണെന്ന് തോന്നുന്നു , അതുകൊണ്ട് പറഞ്ഞതാണ് . അപ്പോള്‍ പിന്നെ ഈ മാര്‍ത്തോമ്മാ കുരിശു ആരുകൊണ്ടുവന്നു . അതായിത്
നമ്മുടെ ക്ലാവര്‍ കുരിശു . അതറിയണമെന്നുണ്ടെങ്കില്‍ അങ്ങാടിയോടോ അല്ലങ്കില്‍ കൊപ്പെളിലെ വട്ടന്‍ തോമായോടോ ചോദിക്കണം . എന്താണെങ്കിലും ക്ലാവര്‍ കുരിശുമായി തോമാസ്ലീഹാക്ക് യാതൊരു ബന്തവും
ഉള്ളതായി ഇന്നേവരെ ഒരറിവുമില്ല . ചിലപ്പോള്‍ അങ്ങാടിയുടെ അപ്പന്‍ തന്ത , ചത്തുപോയ മുത്തുപ്പട്ടരു കൊണ്ടുവന്നു തോമാസ്ലീഹാക്ക് കൊടുത്തതായിരിക്കും . ആരുടെ അപ്പന്‍ കൊടുത്താലും വേണ്ടില്ല ഈ
വക അസ്ലീലങ്ങള്‍ പള്ളിക്കകത്തോ പരിസരത്തോ കാണാന്‍ ഇടയാകരുത് .

Anonymous said...

നമ്മുടെ ബിഷപ്‌, ഒരു പാവം ബിഷപ്‌! അദ്ദേഹം അല്ലേലും എപ്പോഴും ഏതോ സ്വപ്നലോകത്തിലാണ്.


ഇത് ഇറാനോ മറ്റോ ആണെന്നാണ്‌ അദ്ദേഹത്തിന്‍റെ ധാരണ. അദ്ദേഹം അവിടുത്തെ മെയിന്‍ പ്രമാണി അയാത്തൊള്ളയും.

kallukudiyan virappan and panti gang said...

മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരക്കര ആര്‍വിവിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് ക്രൂരമര്‍ദ്ദനം. അധ്യാപകന്റെ മലദ്വാരത്തിലൂടെ തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കയറ്റി. ജനനേന്ദ്രിയം തകര്‍ത്ത നിലയിലാണ്.....
So you better watch out crucifix guys??? stop messing with Angadiyath.

Anonymous said...

കൊരോത് ഒരു പാവമാണെന്ന് ഇവിടെ വായിച്ചു.അത് കൂടാതെ അദ്ദേഹത്തിന്റെ വര കോപ്പി ആണെങ്കിലും അതിമനോഹരമായിരുന്നു എന്ന് കണ്ടു.ഇയാള്‍ ഒരു പാവമാണെങ്കില്‍
എന്തിനാണ് crucifix നെ അപമാനിച്ചത്?ഇയാലെന്തിനു $50000 മേടിച്ചു.ഇയാളുടെ അവസാന ഞായറാഴ്ച ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ക്ലാസ്സെടുത്തപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല ഇതൊരു കൊപ്പിയാനെന്നു.
കോപ്പിയടിക്കാന്‍ നാട്ടില്‍നിന്നു എന്തിനു ഈ വട്ടനെ കൊണ്ടുവന്നു?ഇവിടുല്ലവര്‍ക്കും ഇത് കോപ്പിയടിക്കാംആയിരുന്നല്ലോ?എന്തിനാണ് ഇയാള്‍ ശവപ്പെട്ടിയും തലയോടും വരച്ചിരിക്കുന്നത്?ശവപ്പെട്ടി ജോജിയുടെ അപ്പനെ ഓര്‍ക്കാനോ?ഇയാള്‍ മറ്റെവിടെയാണു iconography വരച്ചിരിക്കുന്നത്?എന്ത് experience ആണ് ഇയാള്ക്കുള്ളത്?ഇയാള്‍ പൌവത്തിലിന്റെ പിണിയാലല്ലേ?

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!!യൂണിഫോമും ഊരിമാറ്റി നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കാന്‍ നോക്ക്. നിനക്കൊക്കെ സുഖം കൂടിപ്പോയതിന്റെ പ്രശ്നമാണ് കീശ വീര്‍പ്പിച്ചവര്‍ എല്ലാം വിരമിക്കുക , നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത അച്ഛന്‍ മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ മതിയാകും . വെറുതെ വിശ്വാസികളുടെ പണവും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ .

Anonymous said...

കേട്ട സ്ഥാന കൊതിയന്‍മാര്
ഫാ..ചൂലേ ..നീ ഞങ്ങടെ ചിലവില്‍ പള്ളിയില്‍ കമ്മറ്റി കളിക്കുന്നു
പുതിയ പള്ളിക്ക് കാശു മുടക്കിയത് , പിന്നെ നിന്റെ അപ്പനാ ? നീ ഇരിക്കുന്ന കമ്മറ്റി ആദ്യം കൊടുകാനുള്ള കാശു കൊടുകുക .ഓന്ത് തോമ ,ജില്കസണ്‍..ആഞ്ഞിലി,നെലൂവാരി. etc ..എന്തിനു? ആ കമ്മറ്റിയ്ലെ ഉള്ള കുറച്ചു പേര്‍(അലക്കുകാരന്‍ രാജു )
പഴയ പരിഷ് ഹാള്‍ന്റെ പണിക്ക് പതിനായിരം ഡോളര്‍ കൊടുകാമെന്ന് പറഞ്ഞു, അവസാനം ആയിരം കൊടുത്തു
കണക്ക് തിരുത്തിയ ആള്‍കാരെ എപ്പഴും ഇടവകക്കാര്‍ക്ക് അറിയാം ..എന്തെ കമ്മറ്റിക്കാരു കൊടുത്തു തീര്‍ത്ത തുക
നോട്ടീസ് ബോര്‍ഡില്‍ ഇടാത്തത്?? ഹാ

Anonymous said...

ടോം വര്‍ക്കി സഭ ആകുന്ന പാറമേലും അതിന്റെ ബിഷപ്പുമായി തല അടിച്ചു ചെറിയ അടികള്‍ മേടിച്ചു വാങ്ങാന്‍ തുടങ്ങി എന്ന് കേള്‍ക്കുന്നു ശെരി ആണോ voice?

Anonymous said...

ബാബു, ജോഷി എന്നിവരില്‍ ആരെങ്കിലും ആകണം എന്ന് നമ്മുടെ നേതാവിന് എന്തോ നിര്‍ഭന്ധം. പക്ഷെ രണ്ടാള്‍ക്കും വെറുതെ തടി ഉണ്ടന്നേ ഉള്ളൂ പക്ഷെ മനസില്‍ കിടിലന്‍ പേടി ആണ് എന്നാണ് പരക്കെ കേള്‍വി. വരട്ടെ നോക്കാം ആരാകും എന്ന്. ഒന്നേ എനിക്ക് പറയാന്‍ ഉള്ളൂ, സഭയെ വെല്ലുവിളിച്ചു ഫോര്‍ ക്ലോസെ ചെയ്യിപ്പിക്കാന്‍ നമ്മുടെ ബിഷപ്പിനെയും വര്‍ഗീസേ അച്ഛനെയും വെള്ളം കുടിപ്പിക്കം എന്നുള്ള വ്യാമോഹത്തില്‍ കെട്ടി പെടുത്ത പ്രസ്ഥാനം ആണെന്ന് ഓര്‍ക്കുക

Anonymous said...

പിപ്പിലാഥന്‍ എന്താ എല്ലായിടത്തും സലോമോനെ തിരുകി കയറ്റുന്നത് എന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വെറുതെ ഒന്നും അല്ല കാരണം പിപ്പിലാഥന്‍ ഒന്നാംതരം ക്ലാവര്‍ വാദി ആണ് എന്നത് തന്നെ. സലോമോനെ സലോമോനെ എന്ന് കത്തോലികാന്റെ ‘നമുക്ക് പാര്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്നാ മൂവിയിലും തിരുകി കയറ്റി വച്ചത് കൂടാതെ അതില്‍ ഒരു മുഴുത്ത ക്ലാവരും ഉണ്ട്. അപ്പോള്‍ ഈ ക്ലാവര്‍ പണ്ടേ ഒരു വലിയ പ്രസ്ഥാനമായി ഉദിച്ചു വരികയായിരുന്നു എന്ന് വേണം പറയാന്‍. കൊള്ളാം എല്ലാ ക്ലാവര്‍കാരന്മാരും.

Anonymous said...

This happened yesterday.This is regarding the poll result concerning Fr.Thundan.During the last 2 hours the poll result jumped heavily in favor of Thundan.I came to know that Fr. Thundan was before the computer entering numbers in his favor.What a pity?What a disgrace.

We have got a cheap, very cheap priest like him who is after this material result.What to say?Let him rest in peace.Good Luck,Thundan!GOOD LUCK!

Anonymous said...

കൊരോതിന്റെ മാലാഘയും ഒരിജിനളിലെ മാലാഘയും ഇരിക്കുന്നത് നോക്കിയാല്‍ കാണാന്‍ സാധിക്കും കൊരോതിന്റെ മാലാഘാ ഇട തീരെ ഇല്ലാത്ത ശവപ്പെട്ടിയുടെ സൈഡില്‍ ആണ് ഇരുത്തിയിരിക്കുന്നത്. എന്നാല്‍ ഒറിജിനലില്‍ രണ്ടു കോര്‍ണരും കൂടി വരുന്നിടതാണ് ഇരുത്തിയിരിക്കുന്നത്. കൊരോതിന്റെ മാലാഘയുടെ കുണ്ടി നോവുന്നുണ്ടാന്നുള്ളത് ഉറപ്പായ കാര്യമാണ്. എങ്കില്‍ മാലാഘമാര്‍ കൊരോതിന്റെ കഴുത്തിന്‌ പിടിക്കുന്നതിനു മുന്‍പേ മാലഘമാരെ മാറ്റി ഇരുതണ്ടായോ കൊരോതാച്ചാ....?

Anonymous said...

എങ്കിലും പ്രിയ ബ്ലോഗറെ ,

അടുത്ത ഞായര്‍ പ്രസംഗം ചുവര്‍ ചിത്ര കലയെ കുറിച്ചും ഐകനോഗ്രഫി വിവരിക്കുവാനും
ഒക്കെ ആയിട്ട് പവര്‍ പോയിന്റ്‌ സഹിതം തയാരയിട്ടിരുന്നതാണ് ഒരൊറ്റ പോസ്റ്റ്‌ കൊണ്ട് തകര്‍ത്തത്.കൊരെതിന്റെ ചിത്ര കല മഹിമ രണ്ടു തവണ പൊക്കി പറഞ്ഞത് ഈ ഒരൊറ്റ പോസ്റ്റ്‌ കൊണ്ട് വെള്ളത്തില്‍ ആക്കി ഈവിടെ ജീവിക്കുവാന്‍ മേലാത്ത രീതിയില്ലാക്കി.
ഇയാള്‍ ഇങ്ങനെ കോപ്പി അടിച്ചു പടം വരക്കുമെന്നു ആരും പറഞ്ഞതുമില്ല.അല്ലായിരുന്നേല്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ വരുന്ന പടം വരയ്ക്കുന്ന അനുഗ്രഹീത കലാകാരന്‍ എന്നൊക്കെ പള്ളിയില്‍ പറയുമായിരുന്നോ?
എന്തായാലും അങ്ങേരുടെ മനസ്സില്‍ ജോണി ചേട്ടനും ശിവന്‍ ചേട്ടനും ഒന്നും കടന്നു വരാതെ
കര്‍ത്താവിന്റെ പടം തന്നെ വന്നല്ലോ.

പിന്നെ പള്ളി അള്‍ത്താര കറമ്പന്‍മാരുടെ പള്ളി പോലെ വേണം എന്നത് ബിശോപിന്റെ പുതിയ തീരുമാനം ആണ്.ജനം പൈസ തന്നില്ലേല്‍ കറമ്പന്‍ വല്ലവനും പള്ളി വില്കാമല്ലോ.

Anonymous said...

കാലിഫോര്‍നിയയില്‍ നിന്നും വെള്ളിയാന്‍ അച്ഛനെ രായ്ക്കു രാമാനം കോട്ടയത്തിനു വിട്ടത്
പീഡന കേസ് മൂലം. ഇനി ആരൊക്കെ പോകേണ്ടി വരും?.

Catholic Diocese of Youngstown
January 1, 2011

USCCB Advisories

The Diocese of Kalamazoo has advised the Conference of its concerns regarding Msgr. Jacob Vellian,a priest of the Archeparchy of Kottayam, India, of the Syro-Malabar Church. Msgr. Vellian was on temporary assignment in the Diocese of Kalamazoo in 1973 and 1974, and the diocese has recently
received a complaint of sexual abuse of a minor by Msgr. Vellian during that time period. The matter
has been reported to law enforcement authorities. The Bishop of Kalamazoo referred the relevant evidence to his diocesan review board and has received its recommendation, and concluded that the charges regarding Msgr. Vellian have merit. The diocese also relates that Msgr. Vellian has been in active ministry in the United States in a number of dioceses in the recent past. Further info: Diocese
of Kalamazoo, 269-349-8714.

Anonymous said...

Anonymous said...
ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ നിങ്ങള്‍ക് നിങ്ങളുടേതായ ലാറ്റിന്‍ കുര്‍ബാന കാണാം. പൈസയും കൊടുക്കണ്ട.എന്തുകൊണ്ട് പോകുന്നില്ല? നിങ്ങള്‍ക് അവിടെയാണ് സമാധാനം കിട്ടുന്നതെങ്കില്‍. ഒട്ടും താമസിക്കണ്ട.ലാറ്റിന്‍കാര്‍ക്കും സന്തോഷം ,സീറോ മലബാരുകാര്‍ക്കും സന്തോഷം. പ്രശ്നം പരിഹരിച്ചു!

September 27, 2011 12:17 PM

സുഹൃത്തെ,
മറുപടിയായി എഴുതുന്നു........

നാട്ടില്‍ സിറോ മലബാരുകാരയിരുന്ന ഞങ്ങള്‍ ഇവിടെ അമേരിക്കയില്‍ വന്നപ്പോള്‍ ഇവിടുത്തെ പള്ളികള്‍ കല്‍ദായ ഭീകരരുടെ യുദ്ധക്കളം ആയതിനാലും, വെലക്ഷണം കെട്ട BJP (Bishop Josep Powathil) കുരിശു അള്‍ത്താരയില്‍ കയറ്റി വച്ചതിനാലും, കല്‍ദായ വാദികളുടെ കുണ്ടി
കാണുവാന്‍ മനസ്സില്ലതെതിനാലും ഞങ്ങള്‍ ഒരു 800 വീടുകാര്‍ ലാറ്റിന്‍
പള്ളിയില്‍ കഴിഞ്ഞ നോയമ്പ് കാലം മുതല്‍ പോകാന്‍ തുടങ്ങിയ വിവരം
കല്‍ദായ വാദി ആയ സുഹൃത്തിനെ സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു............ റോമാ മാര്‍പ്പാപ്പ നയിക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ തണലില്‍ ഞങ്ങള്‍ കഴിഞ്ഞോട്ടെ............. അതുപോലെ സുഹൃത്തിനോട്‌ ആരുപറഞ്ഞു ലാറ്റിന്‍ പള്ളിയില്‍ പൈസ കൊടുക്കുന്നില്ല
എന്ന് .....??? ഞങ്ങള്‍ അമേരിക്കയിലെ 31 വിവിധ സംസ്ഥാനങ്ങളില്‍ ഉള്ള ഈ
800 കുടുംബങ്ങള്‍ അവരുടെ മൊത്തം വരുമാനത്തിന്റെ കൃത്യമായ ദശാംശം ലാറ്റിന്‍ പള്ളികളിലുള്ള ഇംഗ്ലീഷ് അച്ഛന്മാരയൂം എല്പിക്കുന്നുണ്ട്..........
പക്ഷെ ഞങ്ങളും, ഞങ്ങളുടെ സന്തതി പരമ്പരകളും ലോകമുള്ള കാലത്തോളം റോമാ മാര്‍പ്പപ്പയോടുള്ള അടിയുറച്ച വിധേയത്വം നിലനിര്‍ത്തും എന്നും
ഞങ്ങളുടെ കത്തോലിക്കാ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ച കല്‍ദായ വാദികളെ എന്നും അകറ്റി നിറുത്തും എന്നും പ്രതിഞ്ജ ചെയ്തു കഴിഞ്ഞു.........
നേരത്തെ നാട്ടില്‍ ഒരു വൈദികനെ സ്പോണ്‍സര് ‍ചെയ്യനിരുന്നതായിരുന്നു.......
പക്ഷെ അറിഞ്ഞു കൊണ്ട് ഒരു കല്‍ദായ വൈദികനെ എന്തിനാണ് വളര്‍ത്തുന്നത്.....?? ആയതിനാല്‍ സീരോമലബാരുകാരന്‍ ആയ ഞാന്‍ ലാടിന്‍ സഭയിലെ ഒരു ഇംഗ്ലീഷ് വൈദികനെ സ്പോണ്സര്‍ ചെയ്യുവാന്‍ തീരുമാനിച്ചു............
ക്രൂശിത രൂപം ഇല്ലാത്ത സീറോ മലബാര്‍ സഭ വെറും "ZERO" ആകുന്ന കാലം അധികം വിദൂരത്തല്ല കല്‍ദായ സുഹൃത്തെ...........!!!!