Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 18, 2011

മാര്‍ ആലഞ്ചേരി യാഥാര്‍ത്ഥ്യം മനസ്സിലാക്കണം

സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി മുമ്പാകെ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ഭരണകൂടത്തെ വെള്ളപൂശി പ്രദര്‍ശി പ്പിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നതായി ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നല്ലോ.
രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകയിലെയും വികാരിമാരുടെ "മണി"കളുടെ കൂട്ടമണി മാത്രമായിരിക്കും മാര്‍ ആലഞ്ചേരി കേള്‍ക്കുന്നത്. നെഗറ്റീവ് ആയുള്ള ഒന്നും വലിയ പിതാവിന്റെ ചെവിയില്‍ വീഴാതിരിക്കുവാന്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഒരു ഗ്രൂപ്പുമായി ആണ് അദ്ദേഹം ഒരു ദിവസം മുഴുവനും ചര്‍ച്ചകള്‍ നടത്തുന്നത്.

ഇന്നുവരെ നമ്മുടെ സഭയില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു സമ്മേളനമാണ്‌ ഇത്. നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് പോലും ഈ പത്തു വര്‍ഷത്തിനിടക്ക് തന്‍റെ കീഴിലുള്ള  എല്ലാ ഇടവക കളിലെയും പാസ്റ്ററല്‍ കൌണ്‍സില്‍, DRE , കൈക്കാരന്മാര്‍ എന്നിവരുടെ ഒരു സംയുക്ത സമ്മേളനം   വിളിച്ചു കൂട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രത്യേക സമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടി വരുന്നു. 

ചിക്കാഗോ രൂപതയില്‍ രൂക്ഷ്യമായ പ്രശ്നങ്ങള്‍ നിലവിലുണ്ട്. അത് അതിവേഗം പരിഹരിക്കേണ്ടതുമാണ്. അങ്ങനെ പ്രശ്ന പരിഹാരത്തിന് മാര്‍ ആലഞ്ചേരി ചെയ്യുന്ന സംഭാവനകള്‍ സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ ചിക്കാഗോ രൂപതാധികാരികളുടെ ഉന്നം അതല്ല. പ്രശ്ന പരിഹാരമല്ല അവര്‍ക്ക് പ്രധാനം. പ്രശ്നങ്ങള്‍ ഇല്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് അവരുടെ പദ്ധതി. അതിനു വേണ്ടി മാത്രമാണ് ഈ സമ്മേളന പ്രഹസനം മേജര്‍ മെത്രാപ്പോലീത്താക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

എന്നാല്‍ സംഗതികളുടെ യഥാര്‍ത്ഥ കിടപ്പ് മാര്‍ ആലഞ്ചേരി യുടെ ശ്രദ്ധയില്‍ പെടുത്തെണ്ടത് എത്രയും അത്യന്താപേക്ഷിതമാണ് എന്ന് പല ഇടവകകളിലെയും പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. സമ്മേളനം നടക്കുന്ന അന്ന് ഒരു പ്രതിഷേധ പ്രകടനം നടത്തണം നടത്തി ഇവിടെ എന്തോ പന്തികേടുണ്ടെന്ന് അദ്ദേഹത്തെ എങ്ങനെയും അറിയിക്കണം എന്ന ഒരാശയം മുമ്പോട്ട്‌ വന്നിട്ടുണ്ട്. എന്നാല്‍ സ്വാഭാവികമായും അങ്ങനെയൊന്നു സംഘടിപ്പിക്കുക എന്നത് സാങ്കേതികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

എങ്കിലും ഒരിടവകയില്‍ നിന്നും ഒരു ബസ് നിറയെ, അമ്പതോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ, ചിക്കാഗോയ്ക്ക് വരുവാനും ആര്‍ച് ബിഷപ്പിന്റെ ദിവ്യബലി സമയം ഒരു പ്രതിഷേധ പ്രകടനം നടത്താനും തയ്യാറായി മുമ്പോട്ട്‌ വന്നിട്ടുണ്ട്. ഞങ്ങളെ അവര്‍ നേരിട്ടരിയിച്ചതാണ് ഇക്കാര്യം. ചിക്കാഗോയില്‍ നിന്നോ മറ്റേതെങ്കിലും ഇടവകയില്‍ നിന്നോ  ഒരു സംഘം ജനങ്ങള്‍ സഹകരിക്കുമെങ്കില്‍ അവര്‍ വരുവാന്‍ തയ്യാറാണ്. അവര്‍ ഒറ്റപ്പെട്ടു പോകരുതല്ലോ. അത് കൊണ്ട് ഇതുപോലെ ശക്തിയായി പ്രതികരിക്കാനും പ്രതിഷേധിക്കാനും ഏതെങ്കിലും ഗ്രൂപ്പ് തയ്യാറാണെങ്കില്‍ സധൈര്യം ഞങ്ങളെ അറിയിക്കുക. വിശദവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നതാണ്.  നിങ്ങളുടെ ഫോണ്‍ നമ്പറും പേരും ഞങ്ങളെ അറിയിച്ചാല്‍ അത് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സംഘാടകര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ്. 


47 comments:

Anonymous said...

സ്നേഹമുള്ള സിറോ മലബാര്‍ സഭാ വിശ്വാസികളെ ,
നമ്മള്‍ നമ്മുടെ സിറോ മലബാര്‍ സഭയെ വളരെയധികം സ്നേഹിക്കുന്നവരാണ് . നമ്മുടെ പൂര്‍വികര്‍ നമുക്ക് പകര്‍ന്നുതന്ന വിശ്വാസ രീതികളില്‍ നാം ഉറച്ചുനില്‍ക്കുന്നു .
നമ്മുടെ പരമ്പരാഗതമായി കിട്ടിയ വിശ്വാസവും ആരാധന രീതികളും നമുക്കാര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കുമോ . വി . കുരിശിനെ നിന്ദിക്കുവാന്‍ സാധിക്കുമോ . ഒരിക്കലുമില്ല . അതാണ്‌ ശരിക്കുമുള്ള ഒരു
ക്രിസ്ത്യാനിയുടെ ഏകലക്ഷണം . നമ്മുടെ കര്‍ത്താവായ യേശുവിനെ നമ്മുടെ രക്ഷകനായും അവിടുന്ന് നമുക്കുതന്ന ദാനമാണ് നമുക്കുള്ളതെല്ലാമെന്നും നാം പൂര്‍ണമായും വിശ്വസിക്കുന്നു . അതാണ്‌ നമ്മുടെ വിജയം .
പണ്ടുള്ള വൈദികര്‍ എത്ര നല്ല അച്ഛന്മാരായിരുന്നു . ശരിക്കും ദൈവവിളി പ്രകാരം പവുരോഹിത്യം സ്വീകരിച്ചവരാണ് അന്നുള്ള വൈദികര്‍ . അവരോടു എല്ലാവര്ക്കും സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു .
ഒരു പഴഞ്ചൊല്ലുണ്ട് അപ്പന് അടുപ്പിലും തൂറാം എന്ന് . അതുപോലെ നമ്മുടെ അമേരിക്കന്‍ സിറോ മലബാര്‍ സഭയിലെ മെത്രാനും അങ്ങേരുടെ കീഴിലുള്ള എല്ലാ വൈദികരും തന്നെ യഥാര്‍ത്തത്തില്‍ വൈദികരാണോ -
എന്ന് സംശയിക്കേട്ടിരിക്കുന്നു . അവരുടെ പെരുമാറ്റ രീതികള്‍ കണ്ടിട്ട് ആരോടോ പകതീര്‍ക്കാന്‍ എന്നമട്ടിലാണ് . കര്‍ത്താവിനു വേണ്ടി വേല ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ക്ക് എങ്ങനെ സാത്താനുമായി ഒത്തു
വിശ്വാസികളായ നമ്മളെ ദ്രോഹിക്കാന്‍ കഴിയുന്നു . ക്ലാവരും താമരയും ശവപെട്ടിയും ഒക്കെ പള്ളിയുടെ അല്ത്താരയില്‍ വരച്ചും തേച്ചും പിടിപ്പിച്ചു , നമ്മുടെ കര്‍ത്താവായ യേശുവിനെ പള്ളിയില്‍നിന്നും നീക്കം
ചെയ്തു നമ്മളെ നിരന്തരം ദ്രോഹിക്കുന്നതെന്തിനു . ദൈവം ഇരിക്കുന്നിടത്ത് സാത്താന് വരാന്‍ സാധിക്കുകയില്ല . അതുകൊണ്ട് ക്ലാവരും താമരയും ശവപ്പെട്ടിയൊക്കെ വരച്ചുവച്ചാല്‍ സാത്താന്‍റെ ആലയമായി . എന്നാല്‍
മാത്രമെ ഇവര്‍ക്ക് പള്ളിക്കുള്ളില്‍ ദൈവനിന്ദ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ . ഇവന്‍റെയൊക്കെ അണ്ടിയുടെ തുമ്പത്തുവരെ ക്ലാവര്‍ അല്ലയോ മുദ്ര കുത്തിയിരിക്കുന്നത് . അങ്ങനെ സാത്താന് അടിമപ്പെട്ട ഈ നാറികളെ
ഒരിക്കലും മാടം പൊക്കാന്‍ അനുവദിച്ചുകൂടാ . ആലഞ്ചേരി വന്നതുകൊണ്ടോ ഇടവക സന്ദര്‍ശിച്ചതുകൊണ്ടോ ഇപ്പോള്‍ ഉള്ളസ്ഥിതിക്ക് ഒരു മാറ്റവും വരാന്‍ പോകുന്നില്ല . നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരുനേരത്തെ
ആഹാരത്തിനുവേണ്ടി കഷ്ടപ്പെടുംബോല്‍പോലും പള്ളിയെ സഹായിച്ചു . എന്നിട്ടോ ആ പണവും തട്ടിതിന്നു ദൈവത്തിനു നിരക്കാത്തത് ചെയ്യുന്ന ഈ പട്ടികളെയും അവരുടെ ശിന്ക്കടികളെയും ഉണ്മൂലനനാശം
ചെയ്തെ പറ്റു . ഇതിനൊക്കെ തക്ക മറുപടി ഇനി ആരും പള്ളിക്ക് പണം കൊടുക്കാതിരിക്കുക . നമ്മുടെ പള്ളികള്‍ പ്രാര്തനയോഗ്യ മാകുന്നവരെ ആരും പണം കൊടുക്കാതിരിക്കുക . നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന
പണം ഈ നാറികള്‍ തിന്നുമുടിച്ചിട്ടു തലയില്‍ കയറിയിരുന്നു ചെവി തിന്നാന്‍ നോക്കുന്നു . സാത്താന്‍റെ സന്തതികള്‍ . സര്‍പ്പതലയന്‍ വിനോദേ മര്യാദക്ക് കിട്ടുന്നതും നക്കി ഒതുങ്ങി കൂടിക്കോണം . വാങ്ങി കെട്ടാന്‍
നോക്കല്ലേ stupid . അന്ഗാടിയെന്ന പെരും കള്ളനെ ഈ നാട്ടില്നിന്നുതന്നെ ഓടിക്കണം . എന്‍റെ പള്ളിയാണ് പോലും . കള്ള കഴുവേറി . ഞങ്ങള്‍ പണം കൊടുത്തുവാങ്ങിയ പള്ളി എങ്ങനെ നിന്റെയാകുമെടാ നാറി .
നിന്‍റെ അപ്പന്റെ കാശുകൊടുത്താണോ ഞങ്ങള്‍ പള്ളി വാങ്ങിയത് . നീ ഇനി കൂടുതല്‍ തിന്നുകയില്ല , നിന്നെകൊണ്ട് ഇനി ഞങ്ങള്‍ തീറ്റിക്കില്ല . നാളെ നീ ഞങ്ങളുടെ പള്ളിയില് ശിവലിംഗം പ്രതിഷ്ടിക്കില്ലന്നു ആര്
അറിഞ്ഞു . സാത്താന്‍റെ സന്തതിയല്ലേ നീ . നിന്‍റെ അമ്മേടെ ഒരു വടിയും തൊപ്പിയും അവിട്ടിലെ ഒരു ശീലയും .

Anonymous said...

സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

അധികാരികളുടെ ആസനം താങ്ങി,

അവര്‍ എറിഞ്ഞു കൊടുക്കുന്ന

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി

സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്.

അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌,

അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട

അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.


സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

Anonymous said...

Fr. Sasseril small advise

കുറ്റം പരഞ്ഞു നടക്കുന്നവര്‍ തന്നെ ആയിരിക്കും യഥാര്‍ഥ കുറ്റം ചെയ്തവര് example in Coppell church these are the ones you have to stay away from > vattan thoma, reji, sunny, saju, shibu, av, john joy, thadi thoma, kalla pulikan, xxx josey

അച്ഛന്‍ ആരാലും വഞ്ചിതനാകാതെ പ്രത്യേകം സൂക്ഷിക്കണം.
അതായത് പിന്‍സീറ്റില്‍ ഇരുന്നു ഡ്രൈവ് ചെയാന്‍ പലരും വരും.


ഒരു കാര്യം പ്രത്യേകം ഓര്കണം- നമ്മള്‍ അനുവദിച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അങ്ങനെ നമ്മളെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.

കാരണം അധികാരികളും, പ്രെമുഘന്മാര്‍ അഭിനയിച്ചു നടക്കുന്ന അല്മായന്മാര്‍ അങ്ങനെ പലരും സ്നേഹം നടിച്ചു, കാര്യങ്ങള്‍ അവരുടെ രീതികളില്‍ ആക്കാനുള്ള പ്രവണത മറ്റുല്ലായിടതെയും പോലെ ഇവിടെയും വളരെ അധികമായുണ്ട്.

അധികാരികള്‍ പ്രവൃത്തിപരിചയം കൂടുതല്‍ ഉണ്ടന്ന് പറഞ്ഞു വരുമ്പോള്‍ പ്രമുഖര്‍ അവരുടെ സ്ടാനചലനം ഉണ്ടാകാതെ മണിയടിച്ചു നിന്ന് ഉപദേശിക്കാന്‍ വരും.

അപ്പോള്‍ വേറെ ഒരു കൂട്ടര്‍ വീട്ടില്‍ വിളിച്ചു സദ്യകള്‍ തന്നു അച്ഛന് കൊളസ്ട്രോള്‍ ഉണ്ടാക്കിത്തരും കാരണം അവര്‍ക്ക് അവരുടെ എതിരാളികളെ മുട്ട് മടക്കിക്കണമെങ്കില്‍ അച്ഛന്റെ സഹായം വളരെ ആവശ്യമുണ്ട്.

ആരൊക്കെ എന്തൊക്കെ പരാതികള്‍ മറ്റു അല്മായന്മാരെ പറ്റി പറഞ്ഞാലും അച്ഛന്‍ അത് പറ്റുന്നിടത്തോളം പ്രൈവറ്റായി മാത്രമേ കൈകാര്യം ചെയാവൂ അതുപോലെ ഒരു സൈട് കേട്ട് ആരെയും വിധിക്കരുത് കാരണം സാദാരണ ഗതിയില്‍ കുറ്റം പരഞ്ഞുനടക്കുന്നവര്‍ തന്നെ ആയിരിക്കും യഥാര്‍ഥ കുറ്റം ചെയ്തവര്‍.

Anonymous said...

READ: 1THIMOTH 3:1-6

Qualifications of Various Ministers.
1* This saying is trustworthy:* whoever aspires to the office of bishop desires a noble task.a

2. Therefore, a bishop must be irreproachable, married only once, temperate, self-controlled, decent, hospitable, able to teach,
3. not a drunkard, not aggressive, but gentle, not contentious, not a lover of money.b
4. He must manage his own household well, keeping his children under control with perfect dignity;
5. for if a man does not know how to manage his own household, how can he take care of the church of God?
6. He should not be a recent convert, so that he may not become conceited and thus incur the devil’s punishment.*
7. He must also have a good reputation among outsiders, so that he may not fall into disgrace, the devil’s trap.c

8* Similarly, deacons must be dignified, not deceitful, not addicted to drink, not greedy for sordid gain,
9. holding fast to the mystery of the faith with a clear conscience.

10. Moreover, they should be tested first; then, if there is nothing against them, let them serve as deacons.
11 Women,* similarly, should be dignified, not slanderers, but temperate and faithful in everything.d
12. Deacons may be married only once and must manage their children and their households well.
13. Thus those who serve well as deacons gain good standing and much confidence in their faith in Christ Jesus.
The Mystery of Our Religion.*
14. I am writing you about these matters, although I hope to visit you soon.
15. But if I should be delayed, you should know how to behave in the household of God, which is the church of the living God, the pillar and foundation of truth.e 16. Undeniably great is the mystery of devotion,

Who* was manifested in the flesh,

vindicated in the spirit,

seen by angels,

proclaimed to the Gentiles,

believed in throughout the world,

taken up in glory.

പിപ്പിലാഥന്‍ said...

വോയിസ്‌ പലപ്പോഴും വായനക്കാരില്‍ നിന്നും അഭ്യര്തിച്ച ഒരു അഭിപ്രായം ( തികച്ചും എന്‍റെ വ്യക്തിപരമായ അഭിപ്രായം)
അനഭിമതരായ അച്ചന്‍മാരോ?.
സീറോ മലബാര്‍ വോയിസിനു തികച്ചും അനഭിമതരായ ( അചുച്ചനന്ദന്‍റെ ഭാഷയില്‍ വെറുക്കപ്പെട്ടവര്‍) ആയ അച്ചന്മാരാണല്ലോ , റോയിയച്ചനും , ജോജിയച്ചനും , വര്‍ഗീസച്ചനും , മേത്രാനച്ചനും , സഘറിയാസച്ചനും . ഇതില്‍ സഘറിയാസച്ചനെയും , വര്‍ഗീസച്ചനെയും , റോയിയച്ചനെയും അടുത്തറിയില്ലെങ്കിലും , ജോജിയച്ചനെയും മേത്രാനച്ചനെയും അടുത്തറിയാമെന്ന് ഞാന്‍ വിസ്വസിക്കുന്നൂ. മലയാളത്തില്‍ ജോജിയച്ചന്‍റെ പ്രസംഗ പ്രാവിണ്യവും , ബൈബിള്‍ വിഷയങ്ങള്‍ ഇത്ര ചുരുക്കമായും ലളിതമായും സ്പൂണ്‍ ഫീഡിംഗ് നടത്തി ജനങ്ങളെ പറഞ്ഞു മനസിലാക്കാനുള്ള കഴിവും , അനാവശ്യകാര്യങ്ങളില്‍ തലയിടാതിരിക്കുന്ന തികഞ്ഞ മാന്യതയും, തന്‍റെ അധികാരപരിധിയില്‍ നിന്നുകൊണ്ടുള്ള ഭരണ പാടവും മാതൃകപരമാണ് . എന്‍റെ കുഞ്ഞനുജന്‍റെ പ്രായമുള്ള ,അച്ചന്‍റെ പ്രായത്തില്‍ കവിഞ്ഞുള്ള പക്വതയും എന്നെ അത്ഭുതപ്പെടിത്തിയിട്ടുണ്ട്. പണത്തോടുള്ള ആര്‍ത്തിയില്ലായ്മ എടുത്തുപറയേണ്ട മറ്റൊരു ഗുണമാണ്. ആരും എല്ലാം തികഞ്ഞവരല്ല എന്നനിലയില്‍ നോക്കിയിട്ട് നേതൃപാടവം ഇതിനെക്കാള്‍ ഉള്ളത് നമ്മുടെ ജോണച്ചനാണ് , പക്ഷെ പ്രായം പക്വത എന്നിവ വെച്ചുനോക്കിയാല്‍ കയിപ്പെറിയ അനുഭവങ്ങള്‍ ജോജിയച്ചനെ ചിക്കാഗോയിലെ ഏറ്റം നല്ല വൈദികരില്‍ ഒരാളായി മാറ്റുമെന്നതില്‍ സംശയത്തിന് സ്ഥാനമില്ല. കുറവുകളില്ലാത്തവര്‍ ഇല്ല എന്ന് സമ്മതിച്ചു കൊണ്ട് ചോദിക്കട്ടെ , ജോജിയച്ചന്‍റെ അദ്ധ്യാല്മികമായ എന്ത് കുറവാണ് നിങ്ങള്ക്ക് ചൂണ്ടിക്കനിക്കാനുള്ളത്? യേശു പറഞ്ഞതുപോലെ , യോഹന്നാന്‍ സ്നാപകന്‍ ഭക്ഷിക്കാത്തവനും പാനംചെയ്യാത്തവനുമായി വന്നപ്പോള്‍ പിശാശ് ഉണ്ടെന്നുപറഞ്ഞ ആള്‍ക്കാര്‍ , യേശു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തപ്പോള്‍ , വീഞ്ഞുകുടിയനും ഭോജനപ്രിയനും എന്നുപറഞ്ഞതുപോലെ ,പറയാന്‍ ( കുറ്റം കണ്ടുപിടിക്കാന്‍ ) എല്ലാക്കാലത്തും ആള്‍ക്കാരുണ്ടാവും. ഒരു അപ്പനും മകനും കഴുതയെ വാങ്ങിക്കൊണ്ടുവന്നപ്പോള്‍ , ഒരുകൂട്ടര്‍ പറഞ്ഞു എന്തോരപ്പന്‍ ആ കുട്ടിയെ നടത്താതെ കഴുതപ്പുറത്തു ഇരുത്തിക്കൂടെയെന്നു ? കുട്ടിയെഇരുത്തിയപ്പോള്‍ എന്തൊരു അഹങ്കാരി അപ്പനെ നടത്തുന്നവന്‍ എന്ന് പറഞ്ഞു , പിന്നെ അപ്പനിരുന്നപ്പോള്‍ കന്നിചോരയില്ലാത്ത അപ്പനെ കുറ്റം പറഞ്ഞു , അവസാനം അപ്പനും മകനും കൂടി കഴുതയെ ഒരു തടിയില്‍ കെട്ടി ചുമന്നു. കഴുതക്കെന്തോ അസുഖമാനെന്നുകരുതിയ നാട്ടുകാര്‍ മൌനം ഭജിച്ചു . എല്ലാവരും പറയുന്നതുകേട്ടാല്‍ നേതാക്കളുടെ ഗതിയും ഇതാകും എന്ന് നേതൃസ്ഥാനത്തിരിക്കുംപോഴേ മനസിലാകുകയോള്ളൂ. എല്ലാ ജനങ്ങളും പരയുന്നതുപോലെയെല്ലാം പള്ളികളില്‍ നടക്കണമെന്ന് വാശിപിടിക്കതിരിക്കുന്നതാണ് ആരോഗ്യകരമായ ഒരു പള്ളിക്കൊട്ടയ്മയ്ക്കഭികാമ്യാം. കടുപ്പത്തിലച്ചനെ ഇവിടെനിന്നും പോയതിന്‍റെ നഷ്ട്ടം അടുത്തകാലത്തൊന്നും നികത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല , അദ്ദേഹത്തിന്‍റെ അറിവും അഗാതമായിരുന്നൂ. അദ്ദേഹത്തെ ഉള്‍ക്കൊള്ളുവാന്‍ ഇവിടുള്ള സമൂഹം ഇനിയും വളരെണ്ടിയിരിക്കുന്നൂ. ജോജിയച്ചനെയോ ,റോയി യച്ചനെയോ കുറിച്ച് , സാധാരണ അച്ചന്മാരേക്കുരിച്ചു ആരോപിക്കപ്പെടാറുള്ള , സാമ്പത്തിക, രതി , ആരോപണങ്ങള്‍ എന്തെങ്കിലും നാളിതുവരെ ഉണ്ടായിട്ടുണ്ടോ? മിക്കവാറും ആരോപണങ്ങള്‍ ആഴത്തില്‍ പഠിച്ചാല്‍ , കൊതിക്കെറുവും , വ്യക്തിവൈരാഗ്യങ്ങളും കുടുംബ വൈരാഗ്യങ്ങളുമാണെന്ന് മനസിലാക്കാം. വൈദികര്‍ വിമര്‍ശനത്തിനതീതരല്ല എന്നുതന്നെയാണെന്‍റെ അഭിപ്രായം , മാര്‍പ്പാപ്പ പോലും വിമര്‍ശനത്തിനതീനനല്ല എന്നാണെന്‍റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ അത് ആരോഗ്യപരവും , നമ്മുടെ സമൂഹത്തിന്‍റെ ഉയര്‍ച്ചക്കുതകുന്നതുമായിരിക്കണം. ജോജിയച്ചന്‍ ഇവിടെനിന്നു ടെക്സാസിലേക്കു പോയതിനു ശേഷം , അദ്ദേഹത്തെകുറിച്ചെ ഴുതിക്കണ്ട ഒരാരോപണം , പൈസകൊടുക്കത്താ മാതാപിതാക്കളുടെ കുട്ടികളെ വേദപാഠം പഠിപ്പിക്കില്ല എന്നുപറഞ്ഞു എന്നാണു. ഇതുകേട്ടപ്പോള്‍ ഞാനറിയുന്ന അച്ചനെക്കുറിച്ചാണോ എന്നെനിക്കു വിശ്വസിക്കാന്‍പറ്റിയില്ല. ദള്ലാസിലുള്ള രണ്ടുപേരുടെ അറിവില്‍, അച്ചന്‍ പറഞ്ഞ പല കാര്യങ്ങളിലോന്നാണിതെന്നും , പൈസ കൊടുക്കുവാന്‍ പ്രയാസമുള്ളവര്‍ അച്ചനെകണ്ടു പറഞ്ഞാല്‍മതിയെന്നും പറഞ്ഞു. അവസ്ഥ മനസിലാക്കി ഇളവുതരമെന്നും പറഞ്ഞു , അങ്ങനെ ഒരിളവുലഭിച്ച വ്യക്തിയായിരുന്നു ഞാന്‍ സംസാരിച്ചഒരാള്‍. അവിടെയും അച്ചനെന്തനീതി പ്രവര്‍ത്തിചെന്നെനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല.

ആന്‍റണിയച്ചനെക്കുറിച്ച് പഠിച്ചുവരുന്നതെയോള്ളൂ. സൌമ്യത കൂടിപ്പോയെന്നൊരു കുഴപ്പം കൊണ്ട് പല കാര്യങ്ങളും നടപ്പില്‍വരുത്തുവാന്‍ മെത്രാനച്ചന്‍ പാടുപെടുന്നത് ഈയുള്ളവന്‍ കണ്ടിട്ടുണ്ട്. നമ്മളോരാളെ കുറ്റപ്പെടുത്തുന്നതിനുമുന്‍പായി ആ സ്ഥാനത്തുനിന്നുചിന്തിക്കണം. അപ്പോള്‍ നിങ്ങളുടെ ഇഷട്ടങ്ങള്‍ ചിലപ്പോള്‍ മാറ്റി വക്കേണ്ടിവന്നേക്കാം.

Anonymous said...

You proposed the protest "during mass". Lets not do that. The protestt should be before or after the mass. After protest we shuld summit a petition (copy of that should be sent to Pope)

Anonymous said...

ആഴ്ചയില്‍ 7 ദിവസം . അതില്‍ ഒരു ദിവസം ഒന്ന് മനസ്തൊറന്നു പ്രാത്തിക്കാനുള്ള അവസരം ഞാറാഴ്ച യാണ് നമുക്കെല്ലാവര്‍ക്കും ലഭിക്കുക . കുറെ കാലങ്ങളായി അതിനു സാദിക്കുന്നില്ല . കോപ്പെളില്‍ പള്ളി വരുന്നതിനു മുന്‍പ് വരെ അത് സാദിക്കുമായിരുന്നു . മലയാളിയാണല്ലോ മലയാളം പള്ളിയില്‍പോകാം എന്നുകരുതി കോപ്പെളില്‍ പോയിതുടങ്ങി . $ 5000 . 00 മെമ്പര്‍ഷിപ്‌ എന്നുംപറഞ്ഞ് വാങ്ങിച്ചു . അതിനുപുറകെ പള്ളി ഉള്‍ക്കാടനം , വെഞ്ചിരിപ്പ് , മാങ്ങാത്തൊലി എന്നോക്കെപറഞ്ഞു ഒരു $ 1000 . 00 വേറയും . എന്തുമാകട്ടെ പള്ളിക്കല്ലെയെന്നുകരുതി സമാദാനിച്ചു . പണം നല്‍കാന്‍ നേരം ഒരു സഹോദരന്‍ പറഞ്ഞതാ പണം കൊടുക്കാന്‍ വരട്ടെ , ഇവിടുത്തെ കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലന്ന് , കുറച്ചുകൊടുത്താല്‍മതിയെന്ന് . ഞാനത് ചെവികൊണ്ടില്ല , എവിടയും കാണും ഇതുപോലുള്ള പള്ളിവിരോദികള്‍ എന്നുകരുതി പണംകൊടുത്തു . ഇപ്പോള്‍തോന്നുന്നു ഒന്നും വേണ്ടായിരുന്നുവെന്ന് . എനിക്കാണെങ്കില്‍ തൊട്ടടുത്താണ് ഇംഗ്ലീഷ് പള്ളി , നടന്നുപോകാനുള്ള ദൂരമേയുള്ളൂ . എന്നെസംബന്തിച്ചു പറയുകയാണെങ്കില്‍ കൈലിരുന്ന പണം കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങിയപോലെയായി . പിന്നീടല്ലേ മനസിലായത് , കോപ്പലിലെ മാത്രമല്ല അമേരിക്കമോത്തമുള്ള എല്ലാ മലയാളം പള്ളികളിലും പ്രശ്നങ്ങളാണ് എന്നുമനസിലായത് . ഈ മെത്രാനും പിന്നെ ഇവിടത്തെ അച്ഛന്മാര്‍ക്കെല്ലാം വട്ടാണോ . യേശുവില്ലാത്ത കുരിശു എങ്ങനെ വി . കുരിശാകും . വി . കുരിശല്ലേ പള്ളിയില്‍വക്കാന്‍ പറ്റുകയുള്ളു . ഇവരൊക്കെ ദൈവത്തെയല്ലേ ആരാദിക്കുന്നത് . താമരയെന്നോ ക്ലാവരെന്നോ പേരുള്ള കുരിശു എന്റെയും എന്റെ നാട്ടുകാരും പറഞ്ഞുകേട്ടിട്ടില്ല . ഇവന്മാര്‍ക്ക് ഇത് എവിടെന്നുകിട്ടി . നീലകുറുക്കന്‍റെ കഥപറഞ്ഞതുപോലെയായല്ലോ . എന്താണേലും ഒരു കാര്യം ഉറപ്പായി , ഈ മെത്രാനും പരിവാരങ്ങളും ദൈവത്തിനല്ല മുന്‍‌തൂക്കം കൊടുക്കുന്നത് , മറ്റെന്തിലോ ആണേ . പള്ളികള്‍ വാങ്ങിക്കൂട്ടി ജനങ്ങളുടെ പണം തട്ടാനുള്ള ഒരു മാര്‍ഗമായിട്ടെ എനിക്കുതോന്നുന്നത് . അല്ലങ്കില്‍പിന്നെ ഇവര്‍ എന്തിനു വേണ്ടാത്ത ദുരാചാരങ്ങളുടെ പുറകെപോകുന്നു . ദൈവത്തിനും ദൈവവിശ്വാസത്തിനും എതിരായി മറ്റുപല ദുക്ഷ്ട്ട വസ്ത്തുക്കളും ദുഷിച്ച ആരാധന ക്രമവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നു . അല്ത്താരകളിലും ജനങ്ങളുടെമുന്പിലും നുണപറഞ്ഞു കാര്യപ്രാപ്തിക്കായി കൈനീട്ടുകയും യാചിക്കുകയും ചെയ്യുന്നു . പള്ളിവാങ്ങിയത് ജനങ്ങളാണെങ്കില്‍ അതിന്‍റെ ബാക്കിയും അവര് നോക്കികൊള്ളും . ഈ കള്ളപിതാവിനെയും അങ്ങേരുടെ കീഴിലുള്ള എല്ലാ വായ്നോക്കികളെയും അമേരിക്കയില്‍നിന്ന് ഓടിക്കാനുള്ള മാര്‍ഗം കണ്ടെത്തുക . സീറോ മലബാര്‍ സഭക്ക് അമേരിക്കയില്‍ ഒരു മെത്രാന്‍ വേണ്ടാ . എന്ത് ചെയ്യാം ഇംഗ്ലീഷ് പള്ളിതന്നെ നമുക്ക് ശരണം . എന്‍റെ ദൈവമേ ഒരാപത്തും വരുത്താതെ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുങ്ങളെയും കാത്തുക്കൊള്ളണമേ ആമ്മേന്‍ !!!

Anonymous said...

ഈ ക്ലവേര്‍ വാദികള്‍ മാതാവിനോട് ഭക്തി കുറഞ്ഞവര്‍ ആയതു കൊണ്ട് ആയിരിക്കും കൊന്തയിലെ കുരിസ്സു മാറ്റി ക്ലവേര്‍ കുരിസ്സു ആക്കാത്തത്

അതല്ല കാരണം, കൊന്ത കുരിസ്സു മാറ്റിയാല്‍, ജനം കടവയറില്‍ കമ്പി പാര കേറ്റും എന്ന് അറിയാവുന്നത് കൊണ്ടാണ്

Anonymous said...

"ആരാണ് യദാ൪ത്തതില്‍ ക്രസ്തൃനികളുടെ ദൈവം"

ക്രസ്തു എന്ന അറിയപെടുന്ന യേശുവാണോ യദാ൪ത്തതില്‍ ദൈവം,
യേശുവിനേ വെറുക്കുന്ന ക്ലാവ൪ മാഫിയകളാണോ യദാ൪ത്തതില്‍ ദൈവം?

മാര്‍ ആലഞ്ചേരി യാഥാര്‍ത്ഥ്യം മനസ്സിലാക്കണം


അല്‍ഫോസമ്മ, പവ്വത്ത്നേ ദൈവമായി കണ്ടിരിന്നോ?

ഇത്ര കാലമായി ഏതെങ്കിലും വൈദിക൪ പുണൃവാളനായോ?

അല്‍ഫോസമ്മ, പണൃവാളത്തി ആവുന്നതിലും എത്രയോ കാലം മുന്‍ബേ ചാവറാ കുരൃകോസ് അച്ഛന്‍ പുണൃവാളനാവേണ്ടത് ആരുടെ രാഷ്ട്രീയ കളി കാരണം കൊണ്ട് മുടങ്ങി കിക്കുന്നു?

C.M.i.സഭയിലായതുകൊണ്ട്, പവ്വത്തിലും പളളിക്കാപറബനും കാഞ്ഞരപ്പളളിയിലെ ബിഷപ്പും ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളിയുടെയും രാഷ്ട്രീയ കളി കാരണം കൊണ്ട് മുടങ്ങി കിക്കുന്നത്!

എത്ര മാത്രം ക്ലാവ൪ കുരിശിനേ പൊക്കി പവ്വത്തില്‍ രാഷ്ട്രീയ കളി കളിച്ചാലും തേച്ച്മാച്ച് കളിയാന്‍ പറ്റാത്ത സതൃം അവിടെ തെളിഞ്ഞുകിടക്കുന്നു എന്നുളളത് ഏത് പൊട്ടനും മനസിലാക്കാം. അതായത് കുരിശില്‍ വേദനയോടെ നമ്മുക്ക് വേണ്ടി മരിച്ച യേശുനാദനേ അല്‍ഫോസമ്മ, സ്നേഹത്തോടെ കെട്ടിപിടിച്ച് കരയുന്ന ആ സ്നേഹം പവ്വത്തിന് അല്ല, പളളിക്കാപറബന് അല്ല, കാഞ്ഞരപ്പളളിയിലെ ബിഷപ്പിന് അല്ല, ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളി എന്ന അങ്ങാടിയത്ത് പിതാവിന് അല്ല, ആ൪ക്കും വെട്ടി പൊളിച്ച് മാറ്റുവാനാവുകയില്ല.

ബൈബ്ളില്ലാത്ത പവ്വത്തില്‍ ആണോ, ദൈവമായ യേശുവിനേലും വലുത്?

ബൈബ്ളില്ലാത്ത പവ്വത്തില്‍ ക്ലാവ൪ കുരിശാണോ, കുരിശില്‍ നമ്മുക്ക് വേണ്ടി വേദനയോടെ സഹിച്ച് മരിച്ച ദൈവമായ യേശുവിനേലും വലുത്?

പവ്വത്തില്‍, ആരുടെ പുണൃളന്‍?
പളളിക്കാപറബന്‍, ആരുടെ പുണൃളന്‍?
കാഞ്ഞരപ്പളളിയിലെ ബിഷപ്പ്, ആരുടെ പുണൃളന്‍?
ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളി എന്ന അങ്ങാടിയത്ത് പിതാവ് ആരുടെ പുണൃളന്‍?
ഇവരാരും ദൈവത്തിന്‍റെ മക്കളാണ് എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ‍?
ദൈവത്തിന്‍റെ മക്കളാവണമെങ്കില്‍ ദൈവമായ യേശുവിനേ അനുസരിക്കണം, അതല്ലാതേ ദൈവമായ യേശുവിനേ ധിക്കരിക്കുന്നവ൪ യേശുവിനേ ഒറ്റികൊടുത്ത യൂദാസിന്‍റെ മക്കളാവാം, ചെകുത്താന്‍റെ മക്കളാവാം ഇവറ്റകള്‍!
യേശുവിനേ ദൈവമായി കാണുന്ന അല്‍ഫോസമ്മ, പണൃവാളത്തിക്ക് പോലും ക്രൂശിതരൂപത്തേ വെറുക്കാനോ തളളിപറയാനോ സാധിക്കുകയില്ല പവ്വത്തിനേ പോലെയും ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളി എന്ന അങ്ങാടിയത്ത് പിതാവിനേ പോലെയും സാധിക്കുകയില്ല.

Anonymous said...

യൂദന്മാരുടെ രാജാവായ നസ്രേല്‍ക്കാരന്‍ ഈശോ, ഇടിയില്‍ നിന്നും പെരും കാറ്റില്‍ നിന്നും, പെട്ടന്നുള്ള മരണത്തില്‍ നിന്നും, ഈ ക്ലാവേര്‍ വാദികളുടെ പിടിയില്‍ നിന്നും, ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കത്ത് കൊള്ളണമേ

Anonymous said...

സീറോ മലബാലെ ഇനി ആരായിരിക്കും പുണൃവാളന്‍?

പവ്വത്തിലോ, പളളിക്കാപറബനോ, ഇവരുടെ ദൂ൪ത്ത പുത്രനായ ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളി എന്ന അങ്ങാടിയത്ത് പിതാവോ?

ഇതില്‍ ഏത് പുണൃവാളനായും, ഒരിക്കും ശെരിയായ പുണൃളന്‍മാരാവുകയില്ല.

Anonymous said...

ദൈവമായ യേശുവിനേയല്ല, യേശുവിനേ സ്നേഹിക്കുന്ന അല്ഫോന്‍സ പുണൃവാളത്തിയേയോ അല്ല പവ്വത്തിന് ഇഷ്ടം. അല്ഫോന്‍സ പുണൃവാളത്തിയുടെ നേ൪ച്ച പെട്ടിയില്‍ വീഴുന്ന നാട്ടുകാരുടെ പണത്തിനോടാണ് പവ്വത്തിന് കൂടുതല്‍ ഇഷ്ടം. പവ്വത്തിന്‍റെ പൈവറ്റില്‍ സ്ക്കുളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളുടെ ഉയ൪ചയോടല്ല താല്‍പരൃം, അവരില്‍ നിന്നും ഈടാക്കുന്ന ലക്ഷങ്ങളുടെ കോഴപണത്തിനോടാണ് കൂടുതല്‍ താല്‍പരൃം!
പഴയ ക൪ദിനാള്‍ വിതേയത്തില്‍ പറഞ്ഞതാണ് കോഴപണം വാങ്ങരുതെന്ന്, വെറുതേ കിട്ടുന്ന പണം കാണുബോള്‍, പഴയ ക൪ദിനാള്‍ വിതേയത്തില്‍ പറയുന്ന വാക്കുകള്‍ക്ക് എന്താണ് വില!
ക൪ദിനാളിനേ അനുസരിക്കാത്ത പണകൊതിയന്‍മാരായ കളള പിതാക്കന്‍മാ൪!
പവ്വത്തില്‍,
പളളിക്കാപറബന്‍,
കാഞ്ഞരപ്പളളിയിലെ ബിഷപ്പ്,
ദൂ൪ത്ത പുത്രന്‍ ചിക്കാഗോ രൂപതയുടെ ചാക്കോച്ഛന്‍ മുതലാളി എന്ന അങ്ങാടിയത്ത് പിതാവ്!

Anonymous said...

മലബാര്‍ രൂപതാ ഭരണകൂടത്തെ വെള്ളപൂശി പ്രദര്‍ശി പ്പിക്കാനുള്ള ആസൂത്രിത ശ്രമം


നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് ഈ പത്തു വര്‍ഷത്തിനിടക്ക് തന്‍റെ കീഴിലുള്ള എല്ലാ ഇടവക കളിലെയും പാസ്റ്ററല്‍ കൌണ്‍സില്‍, DRE , കൈക്കാരന്മാര്‍ എന്നിവരുടെ ഒരു സംയുക്ത സമ്മേളനം വിളിച്ചു കൂട്ടിയിട്ടില്ല.

അതുകൊണ്ട് തന്നെ ഈ പ്രത്യേക സമ്മേളനത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടി വരുന്നു.

രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകയിലെയും വികാരിമാരുടെ "മണി"കളുടെ കൂട്ടമണി മാത്രമായിരിക്കും മാര്‍ ആലഞ്ചേരി കേള്‍ക്കുന്നത്.


നെഗറ്റീവ് ആയുള്ള ഒന്നും വലിയ പിതാവിന്റെ ചെവിയില്‍ വീഴാതിരിക്കുവാന്‍ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത ഒരു ഗ്രൂപ്പുമായി ആണ് അദ്ദേഹം ഒരു ദിവസം മുഴുവനും ചര്‍ച്ചകള്‍ നടത്തുന്നത്.

പ്രശ്നങ്ങള്‍ ഇല്ല എന്ന് വരുത്തിത്തീര്‍ക്കുകയാണ് അവരുടെ പദ്ധതി.

അതിനു വേണ്ടി മാത്രമാണ് ഈ സമ്മേളന പ്രഹസനം മേജര്‍ മെത്രാപ്പോലീത്താക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.

Anonymous said...

I regularly attend English Masses after disappointnig the way Syro malabar church operates...

But y'day priest announced, diocese is running short on priests, so integration process would start soon. So 4 or 5 parishes would have only 1 priest going forward.

So Voice and believers, with all their deficiencies be happy with what youv've.. At SMC priests are not going behind females and kids.. Your priests and politicians are just like their own people...


After reading majority of voice articles, my faith is going south which is not a very good thing...

So just move on, once you get your crucifix in your church... Everything else is just over the top, and it does permanent damage to the church..

The way people expresse opinion here is as if they want only Saints... They're human too...


Just move on....

Anonymous said...

Pippilathan,

You've very right on JojiAchan..

I know him for 25 years, majority of allegations here are made up. He might have an opinion on St. thomas Cross,( If so I disagree with him). But he is very genuine and a good priest....

Anonymous said...

ദൈവത്തിന്‍റെ പേരും പറഞ്ഞ് അധികാരം ഏതേല്ലാം കളളതരത്തില്‍ നേടിയാലും, ദൈവത്തേ മറന്ന് ശൂനമായ ക്ലാവറിനേ എത്ര ആരാധിച്ചാലും ബിഷപ്പ് അങ്ങാടിയത്ത്, ദൈവത്തിന്‍റെ മുന്നില്‍ വെറും ശൂനൃം മാത്രം.
ദൈവത്തിനേ സ്നേഹിക്കുന്നവരെ ദ്രോഹിച്ച് ക്ലാവ൪ ക്രഷി മുഴുവനും ദൈവത്തിന്‍റെ മുന്നില്‍ ഒരു കള ക്ലാവ൪ ക്രഷി എന്നു മാത്രം!

Anonymous said...

പ്രിയമുള്ളവരേ നിങ്ങള്‍ക്കും ഒരു വൈദികനാകാന്‍ ആഗ്രഹം ഉണ്ടോ ? ഉണ്ടങ്കില്‍ വഴിയുണ്ട് ! .
വേറൊന്നും വേണ്ട , നേരെ പാലാക്ക് വണ്ടി കയറിക്കോ , കാര്യം നിസാരം . പോകുമ്പോള്‍ ഒരു കാര്യംകൂടി ചെയ്യണം . നമ്മുടെ ചിക്കാഗോ അധിപന്‍ മാര്‍ അങ്ങാടി കള്ളന്റെ ഒരു കത്തുകൂടി കൊണ്ടുപോകണം .
ആ കത്ത് രാഷ്ട്രീയത്തില്‍ മുടിചൂടാമന്നനും തിരുസഭയില്‍ നാശത്തിന്റെ വിത്ത്‌ വിതക്കുന്നവനുമായ പവുത്തിലിനെ നേരില്‍കണ്ട്‌ കത്ത് സമര്‍പ്പിക്കണം . ദൈവത്തെ അറിയണമെന്നില്ല ദൈവ വേലയ്ക്കു . ഉദാകരണത്തിനു കേരളം ഭരിക്കുന്ന മന്ദ്രിമാര്‍ക്ക് എത്ര
പേരുണ്ട് എഴുത്തും വായനയും അറിയാവുന്നവര് . അവര്‍ പ്രസങ്ങിക്കും . ZOO എന്നെഴുതിയാല്‍ 200 ( ഇരുന്നൂറു ) എന്ന് വായിക്കും . അതൊക്കെ മതി കേരളം ഭരിക്കാന്‍ . പിന്നെ ഒരുകാര്യം പണച്ചിലവുള്ള കാര്യമാണ് . അച്ഛനാകാനുള്ള വഴിയൊക്കെ അങ്ങേരു
പറഞ്ഞുതരും . ആദ്യം ഉടമ്പടിയില്‍ ഒപ്പ് വക്കണം . ചുരുങ്ങിയ കാലംകൊണ്ട് അറബികുപ്പായം റെഡി . തിരിച്ചു അമേരിക്കയില്‍ വന്നു ഏതെങ്കിലും ഒരു പള്ളിയില്‍ സ്ഥാനംപിടിച്ചു സഹ വൈദികര്‍ കാട്ടുംപോലെ ചെയ്താല്‍ മതി .ആരുണ്ട്‌ നോക്കുന്നു നിങ്ങള്‍
അച്ഛനാണോ കപ്യാരാണോന്നു . തുടര്‍ന്ന് ക്ലാവര്‍ താമര കൃഷിയില്‍ ഏര്‍പെട്ടാല്‍ നല്ല വിളവു ലഭിക്കും . പണം കുറച്ചു കളഞ്ഞാല്‍ എന്താ അതിലേറെ ഉണ്ടാക്കാമല്ലോ . അടുത്ത പടിയായി ബില്‍ഡിംഗ്‌ കൃഷി , അത് താമര ക്ലാവര് കൃഷി പോലെയല്ല , ഭയങ്കര
ലാഭ കച്ചവടമാണ് . പ്രോപര്‍ട്ടി വാങ്ങുന്നതിലും meterial വാങ്ങുന്നതിലും അല്പം തിരുമറി നടത്തിയാല്‍ ലക്ഷങ്ങള്‍ കയില്‍ വരും . എമൌണ്ടിന്റെ അറ്റത്തു ഒരു പൂജ്യമോ , അല്ലങ്കില്‍ ആദ്യം ഒന്നോ രണ്ടോ എഴുതി ചേര്‍ത്താല്‍ ആയിരങ്ങള്‍ ലക്ഷങ്ങളാകും .
അത് അറിയത്തില്ലങ്കില്‍ ഒരാളുണ്ട് നമ്മുടെ കയില്‍ . നമ്മുടെ ഓച്ചിറ മൂരി നെല്ലുവാരി സണ്ണിയെ സമീപിച്ചാല്‍ കാര്യം നിസാരം . പകയന്‍ 5000 ഡോളര്‍ 10000 ആക്കിയതാണ് . അതും പത്തഞ്ഞൂറു ആളുകള്‍ നോക്കിനില്‍ക്കെ . പിന്നെയാണോ വിഷമം . അടിച്ചുമാറ്റാന്‍
പ്ലാനുണ്ടാകില്‍ നമ്മുടെ വട്ടന്‍ തോമയെ പിടിച്ചാല്‍ മതി . പള്ളി വാങ്ങിയ ഉടനെ തന്നെ 25 000 ഡോളര്‍ തോമ ബാങ്ക് അക്കൗണ്ടില്‍ നിന്നും അടിച്ചുമാറ്റി . പക്ഷെ എന്ത് ചെയ്യാം തോമയെ കൈയോടെ പിടിച്ചു . തടിതപ്പാനായി തോമ അത് അങ്ങാടിയുടെ തലയില്‍
വച്ചുകൊടുത്തു . തിരുകി കേറ്റാന്‍ മിടുക്കന്‍ പൊട്ടന്‍ രജി തന്നെ . സ്വന്തം യൂട്ടിലിട്ടി ബില്‍ പള്ളിയുടെ ബില്ലിന്റെ കൂടെ തിരുകികേറ്റി .നിര്‍ഭാഗ്യകരം എന്ന് പറയാതിരിക്കാന്‍ വയ്യ . അതും പിടിക്കപ്പെട്ടു . ഇതിനൊക്കെ കൂട്ടുനിന്നത് മെത്രാനും പരിവാരങ്ങളും .
ഞാനൊന്ന് തീര്‍ത്ത്‌ പറയാം . അമേരിക്കയിലുള്ള മെത്രാനടക്കം ഒരൊറ്റ വൈദികനും വൈദിക ഗണത്തില്‍ പെടില്ല . എല്ലാം കള്ളന്മാരാണ് . കള്ളനു അരിവച്ചവന്മാര്‍ . സര്‍പ്പത്തലയന്‍ വിനോദ് ഒന്നാമന്‍ . സെക്സ് രോഗി കുള്ളന്‍ സക്കറിയ ഈ കാര്യത്തില്‍ മിടുക്കന്‍ .
അതിമിടുക്കാന്‍ നാടുവിട്ടു . അങ്ങേര്‍ക്കു ആവശ്യത്തിനു അങ്ങേരു അടിച്ചോണ്ട് പോയി . ബ്ലാക്ക്‌ & വൈറ്റ് റോയ് കടുപ്പില്‍ . ഇതാണോ സിറോ മലബാര്‍ സഭ . അറിയാന്പാടില്ലാഞ്ഞിട്ടു ചോതിച്ചു പോയതാണേ . ഈശരോ രക്ഷ !!!

Anonymous said...

pipiladan you are so brave to write in a blog who blindly oppose bishop and his clegies. congratulations. They may plot against you.

Anonymous said...

പണകൊതിയനായ john joy, ഒ൪ജിനല്‍ ലാറ്റിന്‍. പളളിക്ക് പത്ത് ഡോള൪ മാത്രം കൊടുത്ത് കോപ്പേലിലെ പളളി ഭരിക്കുന്ന പര നാറി. ഇവന്‍ ലാറ്റിനോ, ക്ലാവ൪ വാദിയോ?


john joy, ഒ൪ജിനല്‍ ലാറ്റിന്‍! അവന്‍റെ തന്തയും തളളയും ഒ൪ജിനല്‍ ലാറ്റിന്‍! അമേരിക്കന്‍ മലയാളം പളളിയില്‍ വരുന്നമലയാളികളെ കണ്ട്, അവ൪ക്ക് വീടുവാങ്ങിക്കാനായി, ഒരു അവസരം ആയികണ്ടു john joyക്ക് കിബളം വാങ്ങുവാന്‍. മലയാളികളെ കബിളിപ്പിച്ച് വീടുവാങ്ങി,കിട്ടുന്ന കിബളത്തില്‍ നിന്നും ഒരു നക്കാപിച്ച കില്ലപട്ടിക്ക് എറിഞ്ഞുകൊടുക്കുന്നതുപോലെ, അങ്ങാടിയത്ത് ബിഷപ്പിന് എറിഞ്ഞുകൊടുക്കും, എന്നിട്ട് 10.00ഡോള൪ കൊടുത്ത് ആ നാറി നിയമങ്ങള്‍ പറയാന്‍ സ്റ്റേജില്‍ കയറും.
ഈ നാറി john joy ഇല്ലേ, കോപ്പല്‍ പളളിയുട A/C മുഴുവനും നല്ലത് എന്ന് പറഞ്ഞത്. കേടായ A/Cയുടെ ഫിക്സ് ചെയാനു പണം സീറോമലബാറില് മുങ്ങിയ ഇവന്‍ തരുമോ, ഇവന്‍റെ ലാറ്റീന്‍ തന്ത തരുമോ?

Anonymous said...

സഡൃയില്‍, കു൪ബാനക്ക് ഇടക്ക് ഉളള പ്രസംഗത്തിനിടക്ക് കോരോത്തിന്‍റെ ക്ലാസ്!

ഗാ൪ലാഡ് പളളിയിലെ അല്ത്താരയില് കോരോത്ത് വരാ, പിങ്ക് ചെരുപ്പ് എന്തിനാണ് മാതാവ് ഇട്ടിരിക്കുന്നത്!
ബൈബിള്‍ വായിച്ച് പഠിച്ചവ൪ക്കല്ലാതേ, ആരുക്കും മനസിലാവുകയില്ല.

പോപ്പ്, ബൈബിള്‍ വായിച്ച് പഠിച്ചട്ടില്ല എന്ന് കോരോത്ത് പറഞ്ഞപോഴല്ലേ മനസ്സിലായത്.
റോമില് പോലും വെളള ധരിച്ച യേശുവും, അത് കോരോത്തിന്‍റെ കൈയിലായപ്പോഴേക്കും വെളള മാറി, പിങ്ക് കളറായതെങ്ങനേ.
പിങ്ക്, സാത്താന്‍റെ കളറല്ലേ.
കോരോത്ത് സാത്താനേയാണോ ആരാധിക്കുന്നത്.
ശവപ്പെട്ടി ജോജി, എന്തുകൊണ്ട് വെളള വസ്ത്രം ധരിക്കാതേ പിങ്ക് വസ്ത്രം ധരിക്കുന്നില്ല.

സാത്താന്‍റെ മക്കളായി പിറന്ന പവ്വത്തിലും പളളിക്കാപറബനും അങ്ങാടിയത്ത് പിതാവും എന്തകൊണ്ട് വെളള വസ്ത്രം മാറ്റി, സാത്താന്‍റെ പിങ്ക് വസ്ത്രം ധരിക്കുന്നില്ല.

Anonymous said...

അങ്ങാടിയെന്ന പെരും കള്ളനെ ഈ നാട്ടില്നിന്നുതന്നെ ഓടിക്കണം. എന്‍റെ പള്ളിയാണ് പോലും. കള്ള കഴുവേറി. ഞങ്ങള്‍ പണം കൊടുത്തുവാങ്ങിയ പള്ളി എങ്ങനെ നിന്റെയാകുമെടാ നാറി.


ഉടമസ്ഥന്‍റെ കൈകളില്‍ നിന്ന് പണവും മുതലും അടിച്ചുമാറ്റുന്ന കളളന്‍ പറയുന്നത്, എന്‍റെ പണവും മുതലും!

സീറോ മലബാറിലെ ജെനങ്ങളുടെ പണം കൊണ്ട് പളളി വാങ്ങിച്ചതിനുശേഷം, ബിഷപ്പിന്‍റെ പേരിലായ ഉടനേ അങ്ങാടിയത്ത് ബിഷപ്പ് പറയുന്നതും എന്‍റെ പള്ളിയാണ് എന്ന്. കളളന്‍മാരും കളള അങ്ങാടിയത്ത് ബിഷപ്പും തമ്മില്‍ എന്താണ് വെതൃാസം. രണ്ടും കളളന്‍മാ൪ തന്നേയല്ലേ.
അന്നന്‍റെ മുതലും പണവും മോഹിക്കരുത് കളള പിതാവേ.

Anonymous said...

കട്ട് മുടിപ്പിച്ച ചിക്കാഗോ രൂപതക്ക് പണം ഇല്ലെങ്കിലും അങ്ങാടിയത്ത് പിതാവിന്റെ കീഴില്, മൂനാല് മെത്രാന്‍മാരെ വേണമെന്ന് അങ്ങാടിയത്ത് പിതാവിന് വളരെയധികം മോഹം. ഈ മോഹം പ്രാവലത്തില്‍ കൊണ്ടുവരാനല്ലേ, ആ൪ച്ച് ബിഷപ്പിനേ കൂട്ടി ചിക്കാഗോയില്‍ നിന്നും റോമിലേക്ക് പോകുന്നത്.

Anonymous said...

സി സി ഡി വിവാദം ഒരു അവലോകനം

ഗര് ലാന്‍ഡ്‌ പള്ളിയില്‍ ബില്‍ഡിംഗ്‌ ഫണ്ടില്‍ മൂവായിരം ഡോളര്‍ കൊടുക്കാത്തവരുടെ മക്കളെ സി സി ഡി പഠിപ്പിക്കില്ല എന്ന് വികാരി ജോജി അച്ചന്‍

കൊപേല്‍ പള്ളിയില്‍ സി സി ഡി പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍ പലരും യീര്‍ലി പ്ലട്ജ് ചെയ്യാത്തവര്‍, ഇതിനു അങ്ങാടി പിതാവിന്റെ അനുവാതവും ഉണ്ടത്രേ.

ശിവ ശിവ !!! ഒരു പന്തിയില്‍ രണ്ടു വിളമ്പ്.
നമ്മുടെ ചിക്കാഗോ രൂപതുയുടെ ചുക്കാന്‍ ആരാണ് പിടിക്കുന്നുതെന്നു ചിന്തിക്കുക.
വിനോദിനിക്ക് ചന്സിലോര്‍ പദവിയും പ്രോകുരടോര്‍ പദവിയും ഒരേ സമയം.

Anonymous said...

കൊപേല്‍ പള്ളയില്‍ പ്രശ്നം ഉണ്ടാക്കിയവര്‍ വട്ടന്‍, പൊട്ടന്‍, കുടിയന്‍, തൊരപ്പന്‍, ചീല, എക്സ് എക്സ് എക്സ് , എ വി , താടി, കമ്മിഷന്‍ ജോയ് എന്നിവരാണ്‌ എന്ന യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം. ഇവരെന്താണ് ചെയ്തതെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. ഇവരോടെ സഹകരിക്കണം എന്ന് അച്ഛന്‍ എന്ത് കൊണ്ടാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല!!! " ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും" അതാണ് ഇപ്പോള്‍ കാണുന്നത്.
ഇവര്‍ ചെയ്ത തെറ്റുകള്‍ ജനങ്ങള്‍ ഷമിക്കുവാന്‍ സമയം കുറെ വേണ്ടി വരും, അതുകൊണ്ട് ഇവരോട് കൊറേ നാളുകള്‍ നല്ല കുട്ടികളായി അടങ്ങി ഒതുങ്ങി പള്ളിക്ക് കൊടുക്കാനുള്ള കാശ് കൊടുക്കുകാന്‍ പറ. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇവര്‍ പള്ളിയില്‍ ഒരു പൊസിഷന്‍ പോലും ആഗ്രഹിക്കുവാന്‍ പാടില്ല, ആഗ്രഹിച്ചാലും ജനങ്ങള്‍ സമ്മതിക്കില്ല എന്ന് അച്ഛന്‍ മനസിലാക്കണം. അച്ഛനെക്കൊണ്ട്‌ ഇവരില്‍ ആര്‍കെങ്കിലും പൊസിഷന്‍ കൊടുത്താല്‍ ജനങ്ങള്‍ അച്ഛന് നേരെ തിരിയുമെന്നു ഇവര്‍ക് അറിയാം, കൊപേല്‍ പള്ളിയില്‍ എന്നും പ്രശനമാനന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമാമാനന്നു മനസിലാക്കിയാല്‍ നന്ന്.

Anonymous said...

At SMC priests are not going behind females and kids.. Your priests and politicians are just like their own people...

പാട്ട് പാടുന്ന പെണ്‍ കൊച്ചിന് വോക്കല്‍ കൊടിനു കേടു പറ്റിയാല്‍ അച്ഛന്‍ ഓടി ചെന്ന് വോക്കല്‍ കോഡും അതിനോട് അടുത്തുള്ള എല്ലാ എഖിപ് മേന്റ്സും ടെസ്റ്റ്‌ ചെയ്തു നോക്കും . ഇനി പള്ളിയിലെ ഏതു കാണാന്‍ കൊള്ളുന്ന കൊച്ചമ്മക്കും ഏതു പാര്‍ട്ട്‌ സിന് അസുഖം വന്നാലും അച്ഛന്‍ തൊട്ടും തിരുമ്മിയും സുഖം ആക്കും .അതെ സമയം ഒരു പുരുഷന് എന്തെങ്കിലും സംഭവിച്ചാല്‍ അങ്ങോട്ട്യു തിരിഞ്ഞുപോലും ഈ അച്ഛന്‍ നോക്കൂല . സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രുഷ്ട ഭാഗം അച്ഛന്‍ തട്ടി നോക്കും , ആലിംഗനം ചെയ്‌താല്‍ അത് ഒരിക്കലും മറക്കാത്ത ഒരു അലിങ്ങണം ആയിരിക്കും . ഇതുപോലൊരു ആലിംഗനം ഇതിനു മുന്‍പ് ഒരിക്കലുംകിട്ടിയിട്ടില്ല എന്ന് ആലിംഗനം കിട്ടിയ മഹിള പറയും . പിന്നെങ്ങനെ മുകളില്‍ പറഞ്ഞ കാര്യം ശരിയാകും ? പിന്നെ ബലാല്‍ സംഗം ചെയ്യാ പെട്ട പെണ്‍കുട്ടി അത് പറഞ്ഞു നടന്നാല്‍ പറയുന്ന പെണ്ണിന് തന്നെ ആയിരിക്കും പ്രശ്നം അതുകൊണ്ട് പറയും എന്നുള്ള പേടിയും വേണ്ടാ .


The way people expresse opinion here is as if they want only Saints... They're human too...


Just move on....

WE CAN'T JUST MOVE ON LIKE THAT SO MIND IT .

WE NEED TO FIX THIS PROBLEM DON'T JUST FORGET AND MOVE ON OK . DO NOT SAY THEY ARE HUMAN , THAT DOES NOT MEAN YOU CAN DO WHATEVER YOU FEEL LIKE .

All human can be animals too that is why so many peedanam in kerala .So people like you will just move on to next peedanam .

IT IS NOT GOING TO LET IT HAPPEN IN U.S.A.

Anonymous said...

ചീല ഷിബു ചീലയും ആയി ഗാര്‍ലണ്ട് ഭാഗത്തുകൂടി സവാരി ഗിരി ഗിരി നടത്തുന്ന വിവരം കേട്ടു. അവനു അവന്‍ കൊണ്ട് വന്ന ചീല എവിടെ എങ്കിലും ഒന്ന് തൂക്കണം എന്നാ ഒറ്റ നിര്‍ഭന്ധം മാത്രമേ ഉള്ളൂ. ഉറക്കത്തില്‍ ഇപ്പോള്‍ ഞെട്ടി ചീല ചീല എന്നു വിളിച്ചു ഞെട്ടി ഉണരുന്നു എന്നാണ് കേള്‍ക്കുന്നത്. അവനും അവന്റെ ഒരു ചീലയും . ഓരോ ജന്മ്മങ്ങള്‍

Anonymous said...

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ കൊപ്പേല്‍ കാര്‍ കള്ളന്മാരെ അകറ്റി നിര്‍ത്തി , അവര്‍ അവിടെ നില്‍ക്കട്ടെ .
കള്ളന്മാരെ കപ്പലില്‍ കയറ്റിയാല്‍ അവര്‍ കൊപ്പെളിലെ കപ്പല്‍ മുക്കും തീര്‍ച്ച.
കപ്പിതതാന്‍ വന്നല്ലേ ഉള്ളൂ ആവേശം ഒന്നിനും പാടില്ലാ .


പാടില്ലാ പാടില്ലാ പാടെ നമ്മള്‍

പാടെ മറന്നൊന്നും ചെയ്തുകൂടാ ,

തോമായും സജൂം രജിമോന് കൂടെ നിന്ന്

കപ്പല് മുക്കാന് മുന്‍പില്‍ നിന്നു.

പല വട്ടം കള്ളന്മാര്‍ മുക്കാന്‍ നോക്കി

സജി അച്ഛന്‍ അവന്മാരെ മഹാരോണ്‍ ചൊല്ലി !

ഒരുത്തന് കരണ്ട് ബില്ല് പള്ളിടെ ബില്ലിന്റെ കൂടെ തിരുകി


മറ്റവന്‍ ബാങ്ക് കൊള്ളയടിച്ചു

വേറൊരുത്തന്‍ ഫയലുകള്‍ മുക്കികലഞ്ഞൂ

എല്ലാത്തിനും, വര്‍ഗ്ഗെ സു പാതിരി കൂട്ടുനിന്നു

കോടതിയില്‍ കള്ളങ്ങള്‍ ഏറ്റു ചൊല്ലി

അതുകൊണ്ട് തല്‍കാലം കൂട്ട് വേണ്ട

കപ്പിതതാന്‍ വന്നല്ലേ ഉള്ളൂ ആവേശം ഒന്നിനും പാടില്ലാ .


പാടില്ലാ പാടില്ലാ പാടെ നമ്മള്‍

പാടെ മറന്നൊന്നും ചെയ്തുകൂടാ ,

Anonymous said...

PYPPILADAN , WE REALLY NEED TO KNOW WHO THE HELL ARE YOU? IF YOU ARE DARE IDENTIFY YOURSSELF.

Anonymous said...

അധികമാരും പറഞ്ഞു കേള്‍ക്കാത്ത, രതിയെപ്പറ്റി മിക്കപ്പോഴും സ്പെഷ്യല്‍ ക്ലാസുകള്‍ തരുന്ന നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പിപ്പിലാഥന്‍ സാറിനു താഴെ കാണുന്ന ഗാനം സമര്‍പ്പിക്കുന്നു. ഇത് ധ്വനി എന്ന ചിത്രത്തില്‍ യേശുദാസ് ആണ് പാടിയിരിക്കുന്നത്. അഭിനയിചിരിക്കുന്നവര്‍: ജയറാം, ശോഭന

രതി sukha saaramayi devi
nin mey vaarthoraa daivam kalakaaran
Kalakaaran priye nin premamennil
cherthora daivam kalakaaran (2)

Thulumbum maadhaka madhu paana paathram
ninteyee netram (2)
Sakhi nin vaarmudi than kaanthiyenthi
neela meghangal(2)
Thavadhara shobhayalee bhoomiyil pala
kodi puthirthoo kalakaaran ..
Kalakaaran priye nin premamennil
cherthora daivam kalakaaran

Nilaavin pon kathiraal neytheduthu
ninte laavanyam (2)
Kinaavin poomparaagam choodi ninnu
ninte thaarunyam
aaa..aaaa..
Kinaavin poomparaagam choodi ninnu
ninte thaarunyam
Mukhaasava lahariyal veenjakkiyen
bhavaardra ganangal..kalakaaran
Kalakaran priye nin premamennil
cherthora daivam kalakaaran

Rathisukhasaaramay devi
nin mey vaarthoraa daivam kalakaaran
Kalakaaran priye nin premamennil
cherthora daivam kalakaaran

Anonymous said...

നല്ല ചോദ്യം ആണല്ലോ? പിപ്പിലാഥന്‍ സകരിയസച്ചന്‍ അല്ല, ജോജി അച്ഛന്‍ അല്ല, മെത്രാനച്ചന്‍ അല്ല, വരുഘീസ്‌അച്ഛന്‍ അല്ല, വിനോടച്ചന്‍ അല്ല, രാമപുരം തുന്ദനും അല്ല. പിന്നെ ആരാ എന്നല്ലേ! അതിനൊരു മാര്‍ഗമേ ആകെ ഉള്ളൂ. ഈ കാണുന്ന വെബ്‌സൈറ്റില്‍ പോയി http://us.akinator.com/ അവര്‍ പറയുന്നത് പോലെ ഒരു ഗെയിം കളിച്ചു നോക്കിക്കേ. അന്നിട്ടും ആരാ ഈ പിപ്പിലാഥന്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ! പക്ഷെ ഞാന്‍ ഗെയിം വിജയിച്ചു. വളരെ എളുപ്പമായിരുന്നു പിപ്പിലാധനെ കണ്ടുപിടിക്കാന്‍. അറിയാവുന്ന ആള്‍ തന്നെ. പിപ്പിലാധനെ ഞാന്‍ കണ്ടു പിടിച്ചു. എന്‍റെ ഉത്തരം നൂറു ശതമാനവും ശരിയായിരുന്നു.

Anonymous said...

കണ്ണുമടച്ച്‌ അച്ചന്മാരെ തെറി പറയുന്ന പ്രവണത നല്ലതല്ല .ഗര്ലണ്ടിലെ ഇടവകക്കാരനായ എനിക്ക് ജോജിയച്ചന്റെ ഇടവക വികാരി എന്നാ നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ തൃപ്തി ഉണ്ട്.

Anonymous said...

Pippilathan,

You've very right on JojiAchan..

I know him for 25 years, majority of allegations here are made up. He might have an opinion on St. thomas Cross,( If so I disagree with him). But he is very genuine and a good priest....

September 19, 2011 8:30 അം

25 വര്‍ഷമായി ജോജി അച്ഛനെ അറിയാമെന്നോ ? അതായത് അദ്ദേഹം വള്ളി നിക്കറും ഇട്ടു അമ്പാറനിരപ്പേല്‍ പള്ളി മുറ്റത്തു കൂടെ നടക്കുന്ന കാലം തൊട്ടേ അറിയാമെന്നോ? ഒന്ന് പോണം മിസ്റ്റര്‍, ഇത്രക്കും നുണകള്‍ വിളമ്പാതെ.

Anonymous said...

കണ്ണുമടച്ച്‌ അച്ചന്മാരെ തെറി പറയുന്ന പ്രവണത നല്ലതല്ല .ഗര്ലണ്ടിലെ ഇടവകക്കാരനായ എനിക്ക് ജോജിയച്ചന്റെ ഇടവക വികാരി എന്നാ നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ തൃപ്തി ഉണ്ട്.

ഒരാള്‍ക്ക്‌ ഇഷ്ടം അതിന്റെ അര്‍ഥം oരുപാട് ആള്‍ക്കാര്‍ക്ക് അനിഷ്ടം ! കൊപ്പെളിലെ സജയാച്ചാണ് വാറണ്ട് കൊടുത്തത് ആര് ? കൊപ്പെളിലെ പള്ളി വാങ്ങാന്‍ നേരം ഗാര്ലാണ്ടിലെ വീതം കൊടുക്കാതിരുന്ന അച്ഛന്‍ ആര്? ബിശോപ്പുമായി മണിക്കൂറുകള്‍ മീറ്റിംഗ് നടത്യശേഷം അവസാനം ഗതീയില്ലാതെ ഡോളര്‍ കൊടുക്കാന്‍ വിധിക്കപെട്ട അച്ഛന് ആര് ? കൊപ്പെളിലെ പെരുന്നാളിന് പൂച്ചയുടെ സ്വരത്തില്‍ മ്യാവൂ എന്ന് മൂക്കില്‍ കൂടി പാടിയ അച്ഛന് ആര് ? കൊരാതിനെ കൊണ്ട് വന്ന അച്ഛന് ആര് ? അല്ത്താരയില്‍ വൃത്തികേടുകള്‍ വരപ്പിച്ച അച്ഛന് ആര് ? ഇടവക ജനങ്ങളെ പള്ളിയില്‍ കയറ്റാതെ അള്‍ത്താര വൃത്തികേടുകള്‍ ആക്കിയ അച്ഛന് ആര് ? കുരിശു രൂപം വാക്കില്ല എന്ന് വാശി പിടിക്കുന്ന അച്ഛന് ആര് ? സി സി ഡി പഠിപ്പിക്കാന്‍ ഡോളര്‍ ചോദിച്ച അച്ഛന് ആര് ? പിള്ളേരെ ക്ലാസില്‍ കയറ്റില്ല എന്ന് വാശി പിടിക്കുന്ന അച്ഛന് ആര് ?അതിര്‍ത്തി പ്രശ്നം വന്നപ്പോള്‍ ആളെയും അര്‍ത്ഥവും വേണം എന്ന് പറഞ്ഞ അച്ഛന് ആര് ? ജനങ്ങള്‍ക്ക് എതിരായി പൊതുയോഗം അലമ്കോല പെടുത്തി ജനങ്ങളെ പ്രകോപിപ്പിച്ചു മുദ്രാ വാക്യം വിളിപ്പിക്കാന്‍ ഇട കൊടുത്ത അച്ഛന് ആര് ? കുരിശു രൂപത്തെ എതിര്‍ക്കുന്ന ക്ലാവേര്‍ സ്നേഹിയായ പാലായിലെ വേറൊരു സന്താന ഗോപലാന്‍ അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ഇയാളില്‍ കണ്ടില്ല ! ചേട്ടന് എത്ര ഇഷ്ടപെട്ടലും ചേട്ടനും ഒരു ക്ലാവേര്‍ ഭ്രാന്തന്‍ തന്നെ !

Anonymous said...

ഗാര്‍ലണ്ടില്‍ പൊളിഞ്ഞുപോയ ഒരു ക്ലാവര്‍ പിക്നിക്‌:
എല്ലാ വര്‍ഷവും ഗാര്‍ലണ്ടില്‍ നടത്താറുള്ള വാര്‍ഷിക പിക്നിക്‌ ഈ വര്‍ഷവും നടന്നു.പക്ഷെ ഈ വര്‍ഷം ക്ലാവരുകാരുടെ മാത്രം ഒരു തീറ്റ മത്സരമായി അത് മാറി.വെറും 25 ക്ലാവര്‍ കുടുംബങ്ങള്‍ക്കുവേണ്ടി പള്ളി ഫണ്ടില്‍ നിന്ന് പണം വാരിയെറിഞ്ഞു നടത്തിയ ഈ പിക്നിക്‌ മാമാങ്കത്തില്‍ 300 പൌണ്ട് ചിക്കനും 100 ലിറ്റര്‍ മദ്യവും മറ്റു പലവിധ തീറ്റ സാധനങ്ങളും ആണ് വാങ്ങിക്കൂട്ടിയത്.എന്നാല്‍ ഈ പിക്നിക്കില്‍ പങ്കെടുത്തതോ ഇടവകയിലെ വെറും 15 % ആള്‍ക്കാര്‍ മാത്രം.സാധാരണ ഇടവക ജനങ്ങള്‍ ബഹിഷ്ക്കരിച്ച ഈ പിക്ക്നിക്കില്‍ ആളുകള്‍ തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ വിഭ്രാന്തി മൂത്ത ശവപ്പെട്ടി കത്തനാര്‍ ചില ഇടവകാംഗങ്ങളെ ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയും ഈ പിക്നിക്കില്‍ കൊണ്ടുവരാന്‍ നോക്കുന്ന കാഴ്ച അതീവ ദയനീയമായിരുന്നു.
ഗാര്‍ലണ്ട് ഇടവകയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് നടക്കുന്ന കല്‍ദായവല്‍ക്കരണത്തിന്‍റെയും ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ തൂക്കുന്നതിന്‍റെയും പ്രതിഭലനമായിരുന്നു ഈ പിക്നിക്കിലെ ടേണ്‍ ഔട്ട്‌.ഇവിടുത്തെ ജനങ്ങള്‍ എത്രമാത്രം പുശ്ച്ചത്തോടെയാണ് അധികാരികളുടെയും അവരുടെ വാലാട്ടിപ്പട്ടികളെയും കാണുന്നതെന്ന് ഈ പിക്നിക്കില്‍ കൂടി മനസ്സിലായി.എന്നിട്ട് ശവപ്പെട്ടിക്കത്തനാരുടെ ഞായറാഴ്ചത്തെ അറിയിപ്പ് കേട്ടപ്പോള്‍ ജനം ശരിക്കും ഞെട്ടി.അദ്ദേഹം പറഞ്ഞതിങ്ങനെ.പിക്നിക്ക് വലിയൊരു വിജയമായിരുന്നു.മഴയായിട്ടും ഒത്തിരിപ്പേര്‍ വന്നു സഹകരിച്ചു. Enjoy ചെയ്തു. ചുരുക്കം ചില ആള്‍ക്കാര്‍ക്ക് ജോലിയായതിനാല്‍ വരാന്‍ പറ്റിയില്ല എന്നൊക്കെ.ഒരു കത്തനാര്‍ക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ കല്ലുവച്ച നുണകള്‍ അള്‍ത്താരയില്‍ നിന്ന് പറയാന്‍ പറ്റും.അതിനിയാള്‍ കത്തനാരാണോ?കോപ്പിയടിച്ച് സെമിനാരിയില്‍ നിന്ന് പാസ്സായ ഇദ്ധേഹമെങ്ങിനെ കത്തനാരാകും.
പിക്നിക്കുകൊണ്ട് ഒരു ഗുണമുണ്ടായി.ഗാര്‍ലന്‍ഡിലെ ക്ലാവരുകാരുടെ വീടുകളില്‍ ഇനി ഒരാഴ്ചത്തേക്ക് ഒന്നും കുക്ക് ചെയ്യേണ്ട.ലോട് കണക്കിനല്ലേ മിച്ചം വന്ന വേസ്റ്റ് ഇവര്‍ സ്വന്തം വീട്ടിലേക്കു കടത്തിയത്.എല്‍സമ്മ എന്ന ആണ്‍കുട്ടിയും ഗ്രെസ്സിയെന്ന പെണ്‍കുട്ടിയും വേസ്റ്റ് വാരാന്‍ മത്സരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു.എല്ലാം പള്ളിയുടെ ചിലവില്‍.അടുത്ത രണ്ടാഴ്ചത്തേക്ക് ക്ലാവരുകാരുടെ വീട്ടില്‍ പോകുന്ന ആള്‍ക്കാരുടെ ശ്രദ്ധക്ക്.പറ്റുമെങ്കില്‍ അവിടങ്ങളില്‍ നിന്ന് ഒന്നും കഴിക്കാതിരിക്കുക.വേസ്റ്റ് തിന്നാതിരിക്കണമെങ്കില്‍.ഏതായാലും ക്ലാവരുകാര്‍ അധികാരികളുടെ കാലുനക്കി നടക്കുന്നതെന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായി.ഇങ്ങിനെയൊക്കെ കുറച്ചു വേസ്റ്റ് വാരിവലിച്ചു തിന്നാം.വീട്ടില്‍ കൊണ്ടുപോകാം.പിന്നെ കട്ടും തിന്നാം.അതിനുവേണ്ടി അവര്‍ വിശ്വാസ്സത്തെ മാത്രമല്ല എന്തും അവര്‍ വില്‍ക്കും.അതിനുധാഹരണമാണല്ലോ ഗാര്‍ലന്‍ഡിലെ പണിതുകൊണ്ടിരിക്കുന്ന പള്ളിയുടെ അള്‍ത്താരയില്‍ വരച്ചിരിക്കുന്ന തലയോട്ടിയും ശവക്കല്ലറയുടെ സ്ലാബും മാതാവിന്‍റെ പിങ്ക് ഷൂവും എല്ലാം.കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്ന അല്ലെങ്കില്‍ മേടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഹതഭാഗ്യര്‍.

Anonymous said...

പിപ്പിലാടന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.കഴിഞ്ഞ 49 വര്‍ഷമായി എനിക്ക് അദ്ദേഹത്തെ അറിയാം.സ്വന്തം പെങ്ങള്‍ കുറച്ചു പൈസ നമ്മുടെ ബിഷപ്പിന് കൊടുത്തു ഒരുവിധത്തിലാണ് അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നത്.അച്ഛന്‍ പെണ്ണുങ്ങളുടെ മുഖത്തോട്ടു നോക്കാറുപോലുമില്ല.പിന്നെ അച്ഛന്‍ പള്ളിക്ക് 1 -2 മാസ്സത്തെ ശമ്പളം ദാനം കൊടുത്തിട്ട് കമ്മിട്ടിക്കാരെകൊണ്ട് അത് birthday ഗിഫ്റ്റ് ആയി തിരികെ മേടിക്കാരുണ്ട്.അതൊരു തെറ്റാണോ?പിന്നെ പോതുയോഗതീരുമാനങ്ങള്‍ മാറ്റാറുണ്ട്.അതുമൊരു തെറ്റാണോ?പിന്നെ പുരവേന്ജരിക്കാനും മാമോദീസ്സാക്കും പൈസ USD 100 ല്‍ കുറച്ചു കൊടുത്താല്‍ പിന്നീടു നമ്മളതിന്റെ ബുദ്ധിമുട്ടറിയും. പിന്നെ ചിലരെ മാത്രമേ അധികാരസ്ഥാനങ്ങളിലേക്ക് എടുക്കാരുള്ളു .അതുമൊരു തെറ്റല്ല.പിന്നെ second ഷോ ക്ക് പോകുന്നത് ഒട്ടും തെറ്റല്ല.അല്ത്താരയില്‍ നിന്ന് ജോജിയച്ചന്‍ നുണകളൊന്നും തന്നെ പറയാറില്ല.പിന്നെ ചില ഇടവകംങ്ങങ്ങളെ കാണുമ്പോള്‍ മിണ്ടാരെയില്ല.കാരണം മൌനം വിദ്വാനു ഭൂഷണം.അങ്ങിനെ എന്തെല്ലാം നമകള്‍ നമ്മുടെ ജോജിയച്ചനു.

Anonymous said...

പ്രേം നസ്സിരും നമ്മുടെ പഴയ ലീടരും പറയുന്ന അതെ സ്വരത്തില്‍ രണ്ടും കൂടി മിക്സ്‌ ച്യ്താല്‍ നമ്മുടെ അങ്ങാടി ബിശോപിന്റെ ഭാഷ നമ്മുക്ക് മനസിലാക്കാം .

നിങ്ങളുടെ ലീടെര്‍ ആയ ഞാന്‍ ഒരിക്കലും കൊപ്പെളില്‍ ഒന്നും വെക്കാന്‍ നിര്‍ബണ്ടിച്ചിട്ടില്ല ഇനി ഒരു തീരുമാനമുണ്ടാകും വരെ ഞാന്‍ ഒന്നും ഒരിടത്തും വെക്കാന്‍ നിര്‍ബണ്ടിക്കില്ല . പഷേ ഞാന്‍ ഒന്നും സെയ്യില്ല എന്റെ അണികള്‍ എല്ലാം സെയ്യും ! എന്നെ നിങ്ങള്‍ സെറ്റി ധരിച്ചു ഞാന്‍ പറയുന്നത് നിങ്ങള്‍ മനസ്സില്‍ ആക്കു . ഗാര്ലാണ്ടില്‍ എന്റെ അണികള്‍ എല്ലാം സെയ്യുന്നുണ്ട് പഷേ ഈ ഞാന്‍ ഒന്നും സെയ്യില്ല . ഇനിയും നിങ്ങള്‍ എന്നെ മന ശില്‍ ആക്കൂ . എന്റെ അണികള്‍ പള്ളി പൂട്ട്‌ ഇട്ടുകൊണ്ട്‌ ക്ലാവേര്‍ പടം അല്ത്താരയില്‍ വരക്കുന്നുണ്ട് . പിന്നെയും ഞാന്‍ പറയുന്നു അല്ത്താരയില്‍ ഇരുന്നു കൊണ്ട് , ഞാന്‍ ഒന്നും സെയ്യില്ല . പഷേ പലതും പലരും എനിക്ക് വേണ്ടി സെയ്യും . എന്തുകൊണ്ട് നിന്ങള്‍ എന്നെ മന ശില്‍ ആക്കുന്നില്ല . ഞാന്‍ നുണ പറഞ്ഞിട്ടില്ല എനിക്ക് നുണ പറയ്യാന്‍ പോലും അറിയില്ല പഷേ പലരും പലതും ചെയ്യുന്നു എന്നെ കള്ളന്‍ ആക്കാന്‍ . ഗാര്‍ല്കാണ്ടില്‍ ഞാന്‍ അറിഞ്ഞില്ല അവര്‍ പടം വരച്ചു എന്ന് . പഷേ ഞാന്‍ ബ്ലോഗില്‍ അതിന്റെ പടം കണ്ടു പഷേ ഞാന്‍ മായിച്ചു കളയാന്‍ പറഞ്ഞു . പഷേ അവര് എന്നെ മന ശില്‍ ആക്കിയില്ല അവര്‍ പിന്നെയും എന്തൊക്കെയോ വരച്ചു പഷേ ഞാന്‍ വരച്ചില്ല . ഞാന്‍ ഇനി ഒരു അച്ഛനെയും ഫയര്‍ സെയ്യില്ല , അല്ലെങ്കില്‍ ജോജിനെ ഞാന്‍ ഫയര്‍ സെയ്തേനെ ! പഷേ ഞാന്‍ കൊപ്പെലിന്റെ അല്ത്താരയില്‍ ഇരുന്നു പറഞ്ഞു സജി അച്ഛനെ ഫയര്‍ സെയ്യില്ല എന്ന് പഷേ മൂന്നാം ദിവസം ഞാന്‍ അവനെ നാട് കടത്തി . പഷേ ഞാന്‍ ഒന്നും സെയ്തില്ല . എന്റെ അണികള്‍ എല്ലാം സെയ്യും, ഞാന്‍ ഒന്നും അറിഞ്ഞില്ല ഞാന്‍ സെയ്തില്ല നിങ്ങള്‍ എന്നെ മന ശില്‍ ആക്കിയോ നിങ്ങള്‍ എന്നെ പിന്നെയും സെറ്റി ധരിച്ചു പഷേ ഈ ഞാന്‍ ഒന്നും സെയ്തില്ല . നിങ്ങള്‍ മന ശില്‍ ആക്കിയോ ഞാന്‍ പറഞ്ഞത് അതോ മന ശില്‍ ആക്കിയതും കൂടി മന ശില്‍ നിന്നും പോയോ എന്തായാലും എന്റെ അണികള്‍ മൂന്നു നാല് പേര് എല്ലാ പള്ളിയിലും ഓരോ തൂണും ചാരി നില്‍പ്പുണ്ടാകും അവരോടു ചോദിച്ചാല്‍ അവര് എല്ലാ മന ശില്‍ ആക്കി തരും കൊപ്പെളില്‍ എന്റെ വലം കൈ തോമ ഇടം കൈ സജൂ നടുക്ക് രജി മോന്‍ . പിന്നെ അതിന്റെ വാല് കാല് ആയി ചീല ശി ബു നെല്ല് തീനി ശ ണ്ണി പാട്ടുകാരന്‍ യോന്‍ ശ ന്‍ താടിക്കാരന്‍ തോമ . അകത്തെ ഒപ്പിസില്‍ കാണ്ടാമൃഗം സിംഹം ജോയ് എ വി തൊമ്മന്‍ . ഗാര്‍ ലാന്‍ഡില്‍ വലം കൈയുടാസ് നെല്ലുവാരി ടോമി ഇടം കൈ പൊന്നന്‍ തോമകുട്ടി നടുക്ക് ചൊറിയാന്‍ . പിന്നെ വാലുകള്‍ കറുത്ത ജോസി , വെളുത്ത ജില്ലുമോന്‍ സാലി , കുഞ്ചേരി ,അലക്ക് രാജ , അകത്തെ ഒപ്പിസില്‍ കവല കാവാലം വീരപ്പന്‍ കുഞ്ഞുമോന്‍ . എന്തെങ്കിലും ശം ശ യമ ഉണ്ടെങ്കില്‍ ഇവര് എന്നെ നേരെ വിളിക്കും . എല്ലാം ശുഭം ക്ലാവരോ രെക്ഷ . എന്റെ കുരിശുമല ക്ലാവേരോ , എന്റെ പരുമല ക്ലാവേരോ എന്റെ പോവ്നെ രെരെക്ഷ .

Anonymous said...

ഓണം വന്നാലും ഉണ്ണി പിറന്നാലും കുമരന് കഞ്ഞി കുമ്പിളില്‍ തന്നെ . ഈ മാര്‍ഗവാസികളെ കൊണ്ട് തോറ്റു . എവിടെനിന്നോ കളഞ്ഞുകിട്ടിയ അര്‍ത്ഥ ശൂന്യമായ ഒരു ക്ലാവര്‍ കുരിശുമായി വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു മാര്‍ഗവാസി മലവേടന്‍ അമേരിക്കയില്‍ ചേക്കേറി . ഈ ശൂന്യമായ ക്ലാവര്‍ മലവേടന്റെ തലയിണക്കടിയില്‍ ഭദ്രമായി സൂക്ഷിച്ചു വച്ചു . മൂപ്പനായ അപ്പന്‍ തന്ന ഈ പാരിതോഷികം മകന്‍ എന്നും ഓര്‍ക്കാന്‍
മലവേടന്മാരുടെ ദൈവമായ ഭദ്രകാളിയുടെ മുന്‍പില്‍ പ്രത്യേക പൂജകള്‍ നടത്തിയാണ് അപ്പന്‍ മകന് സമ്മാനിച്ചത്‌ . പക്ഷെ അത് സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം കിട്ടിയില്ല . അങ്ങനെ വിശമിച്ചിരിക്കുമ്പോള്‍ മലയാളികള്‍
ഒത്തുചേര്‍ന്നു ഗാര്ലാണ്ടില്‍ ഒരു പള്ളി വാങ്ങാന്‍ പ്ലാനിട്ടു . ദശയുള്ളടിത്തെ കത്തി പായു എന്ന് മനസിലാക്കിയ ഈ മാര്‍ഗവാസി വേടന്‍ , അതായതു ഇപ്പോഴത്തെ നമ്മുടെ അങ്ങാടിയിലെ നാറി പിതാവ് മലയാളികളെ
പറ്റിച്ചു ശൂന്യമായ ഈ ക്ലാവരിനെ പള്ളിയുടെ അല്ത്താരയില്‍ സ്ഥാപിച്ചു . ജനങ്ങള്‍ക്ക്‌ പട്ടിണിയും ദാരിദ്രവും വര്‍ദ്ദിച്ചതല്ലാതെ ദൈവം കനിഞ്ഞില്ല . ദൈവമായ കര്‍ത്താവിന്റെ സ്ഥാനത്തു ഭദ്രകാളി കുടിയിരിക്കുന്ന
ക്ലാവര്‍ കയറ്റി വച്ചാല്‍ ദൈവം എങ്ങനെ കേള്‍ക്കും നമ്മുടെ പ്രാര്‍ത്ഥന . അങ്ങാടിക്ക് വച്ചടി വച്ചടി കയറ്റം തന്നെ . പാവപെട്ട ജനങ്ങളുടെ പണം ആവശ്യത്തിലേറെ പള്ളിയില്‍ കുന്നുകൂടി . വേടന്‍ പണി നിര്‍ത്തിയില്ലന്നു
മാത്രമല്ല അയല്‍സംസ്ഥാനങ്ങളിലെ ജനങ്ങളെ പള്ളിവാങ്ങാന്‍ പ്രേരിപ്പിക്കുകയും അവിടെയും ഭദ്രകാളി കുടിയിരിക്കുന്ന ക്ലാവര്‍ ദൈവത്തെ വച്ചു . അതുകൊണ്ടും ആയില്ല വേടനു ഒരു തൊപ്പിയും കയില്‍ ഒരു വടിയും
വേണമെന്ന് ഒരാഗ്രഹം . അങ്ങനെ ജനങ്ങളെ പറഞ്ഞുപറ്റിച്ച് ഒപ്പ് ശേഹരണം തുടങ്ങി . കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ എല്ലാവരുംതന്നെ ഒപ്പിട്ടു . പ്രതികൂലിച്ചവരുടെ ഒപ്പ് കള്ള ഒപ്പിട്ടു കൊടുത്ത് കാര്യം കണ്ടു .
ജനങ്ങള്‍ക്ക്‌ വിവരം വച്ചപ്പോള്‍ ഈ മലവേടന്റെ കള്ളകളികള്‍ വെളിച്ചത്താവാന്‍ തുടങ്ങി . ഈ കൃഷി ലാഭകരമെന്ന് കണ്ടു കൂടുതല്‍ മാര്‍ഗവാസികള്‍ എത്തിച്ചേരുകയും ക്ലാവര്‍ കൃഷി വികസിപ്പിക്കുകയും ചെയ്തു .
ഇതിനോടോപ്പംതന്നെ വേടന്‍ മൂപ്പനായി മാറി കഴിഞ്ഞിരുന്നു . ഇന്ന് അര്‍ത്ഥശൂന്യമായ ഈ ക്ലാവരിനെ ഓര്‍ത്തു ജനം വിലപിക്കുന്നു . സിറോ മലബാര്‍ സഭക്ക് ആകമാനം നാണക്കേട്‌ വരുത്തിവച്ച ഈ നാറി വേടനെയും
അവന്റെ അനുയായികളെയും ഇല്ലാതാക്കേണ്ടത് വിശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . ഇപ്പോള്‍ പള്ളികളില്‍ സ്ഥാപിച്ചിട്ടുള്ള അര്‍ത്ഥശൂന്യ്മായതെല്ലാം നീക്കം ചെയ്തു കര്‍ത്താവിന്റെ കുരിശു
മാത്രം പള്ളിയില്‍ സ്ഥാപിച്ചു പ്രാര്തനായോഗ്യമാക്കുക . മലവേടന്‍ അങ്ങാടിയും , സര്‍പ്പത്തലയന്‍ വിനോദും , കുള്ളന്‍ സക്കറിയയും , ജീന്‍സ് ജോജിയും , ബ്ലാ ബ്ലാ വര്‍ഗീസും മാര്‍ഗവാസികളായ എല്ലാവരും തന്നെ
സ്ഥാനം ഒഴിയുകയോ , ഇവിടുന്നു പോകുകയോ ചെയ്യണം . ഇനിയെങ്കിലും ഞങ്ങളുടെ സഭയും വിശ്വാസികളെയും നാറ്റിക്കരുത് . സാത്താന്റെ സന്തതികളായ നിങ്ങള്ക്ക് സഭയില്‍ ഇനിമേല്‍ ഒരു സ്ഥാനവും ഞങ്ങള്‍
അംഗീകരിച്ചു തരില്ല . എത്രയും പെട്ടന്ന് സ്ഥലം കാലിയാക്കാന്‍ നോക്ക് . അതല്ല ഇനിയും ഇവിടെ തുടരാനാണ് പ്ലാനെങ്കില്‍ ചിലപ്പോല്‍ വിഷമിക്കേണ്ടിവരും . ഓര്‍മയിരിക്കട്ടെ .

Anonymous said...

"കോരോത്തേ, കോരോത്ത് വരയും കുത്തും"


ഗാ൪ലാഡിലെ മാതാവ് എന്തുകൊണ്ട് ചുമപ്പ് [ചുമല] കളറുളള ചെരുപ്പ് ധരിച്ചത്, ഒന്ന് പറയാമോ കോരോത്തേ?



ചുമപ്പ് നിറം, രാജികീയ നിറം ആയതുകൊണ്ടാണ്, ചെരുപ്പിന് ചുമപ്പ് നിറം കൊടുത്തത് കോരോത്തേ?
മാതാവ് സ്വ൪ഗത്തിലെ രാജ്ഞിയായതുകൊണ്ട്, ചെരുപ്പിന് ചുമപ്പ് നിറം!

മാതാവ് സ്വ൪ഗത്തിലെ രാജ്ഞിയായതുകൊണ്ട്, എന്തുകൊണ്ട് വസ്ത്രത്തിന് ചുമപ്പ് നിറം കൊടുത്തില്ല കോരോത്തേ?

സ്വ൪ഗത്തില് ആരും വസ്ത്രം ധരിക്കാറില്ലേ കോരോത്തേ?
ചെരുപ്പ് മാത്രമേ ധരിക്കാറൊളളോ, കോരോത്തേ?

കോരോത്തിന് മാത്രമേ ബൈബിള്‍ അറിയൂ, എന്നാണോ പറയുന്നത്!
പോപ്പിനേ കോരോത്താണോ ബൈബിള്‍ പഠിപ്പിക്കുന്നത്!
കോരോത്ത് ഗാ൪ലാഡിലെ അല്ത്താരയില്‍ വരച്ച ശവപെട്ടി എന്തേ മാച്ചുകളഞ്ഞത്!
കോരോത്തിന് മാത്രമേ ബൈബിള്‍ അറിയൂ, അതുകൊണ്ട്, അത് മനസിലാക്കിയ ശവപെട്ടി കോരോത്ത്, പോകുന്നതിലും മുബ്, ശവപെട്ടി ജോജിക്ക് ഗിഫ്റ്റായി കൊടുത്തോ?
അതോ പോപ്പിനേ വേദപാഠം പഠിപ്പിക്കാന്‍, സാധിക്കാതേ പോയോ, കോരോത്തേ?

അല്ഫോന്‍സമ്മ, എന്തുകൊണ്ട്, കുരിശില്‍ കിടക്കുന്ന യേശുവിനേ സ്നേഹിച്ചു?

അല്ഫോന്‍സമ്മ, എന്തുകൊണ്ട്, പവ്വത്തിന്‍റെയോ, പളളിക്കാപറബന്‍റെ
യോ, ഇവരുടെ വള൪ത്ത് മകനായ ചിക്കാഗോ ചാക്കോച്ചന്‍ ദൂ൪ത്ത പുത്രന്‍റെയോ ക്ലാവ൪ കുരിശിനേ സ്നേഹിച്ചില്ല?

അന്ന് ക്ലാവ൪ കുരിശിനേ അല്ഫോന്‍സമ്മ, സ്നേഹിച്ചിരുന്നുവെങ്കില്‍, ഇന്നും അല്ഫോന്‍സമ്മ, പുണൃവാളത്തിയാവുമായിരുന്നോ?

അന്ന് ക്ലാവ൪ കുരിശും, പവ്വത്തിലും, പളളിക്കാപറബനും, ഇവരടെ വള൪ത്ത് മകനായ ചിക്കാഗോ ചാക്കോച്ചന്‍ ദൂ൪ത്തനും ഉണ്ടാവാത്തത് എത്രയോ നന്നായി, അല്ഫോന്‍സമ്മക്ക്!



ഗാ൪ലാഡിലെ മാതാവ് എന്തുകൊണ്ട് ചുമപ്പ് [ചുമല] കളറുളള ചെരുപ്പ് ധരിച്ചത്, ഒന്ന് പറയാമോ കോരോത്തേ?



ചുമപ്പ് നിറം, രാജികീയ നിറം ആയതുകൊണ്ടാണ്, ചെരുപ്പിന് ചുമപ്പ് നിറം കൊടുത്തത്.
മാതാവ് സ്വ൪ഗത്തിലെ രാജ്ഞിയായതുകൊണ്ട്, ചെരുപ്പിന് ചുമപ്പ് നിറം!

മാതാവ് സ്വ൪ഗത്തിലെ രാജ്ഞിയായതുകൊണ്ട്, എന്തുകൊണ്ട് വസ്ത്രത്തിന് ചുമപ്പ് നിറം കൊടുത്തില്ല കോരോത്തേ?

സ്വ൪ഗത്തില് ആരും വസ്ത്രം ധരിക്കാറില്ലേ കോരോത്തേ?
ചെരുപ്പ് മാത്രമേ ധരിക്കാറൊളളോ, കോരോത്തേ?

കോരോത്തിന് മാത്രമേ ബൈബിള്‍ അറിയൂ, എന്നാണോ പറയുന്നത്!
പോപ്പിനേ കോരോത്താണോ ബൈബിള്‍ പഠിപ്പിക്കുന്നത്!
കോരോത്ത് ഗാ൪ലാഡിലെ അല്ത്താരയില്‍ വരച്ച ശവപെട്ടി എന്തേ മാച്ചുകളഞ്ഞത്!
കോരോത്തിന് മാത്രമേ ബൈബിള്‍ അറിയൂ, അതുകൊണ്ട്, അത് മനസിലാക്കിയ ശവപെട്ടി കോരോത്ത്, പോകുന്നതിലും മുബ്, ശവപെട്ടി ജോജിക്ക് ഗിഫ്റ്റായി കൊടുത്തോ?
അതോ പോപ്പിനേ വേദപാഠം പഠിപ്പിക്കാന്‍, സാധിക്കാതേ പോയോ, കോരോത്തേ?

അല്ഫോന്‍സമ്മ, എന്തുകൊണ്ട്, കുരിശില്‍ കിടക്കുന്ന യേശുവിനേ സ്നേഹിച്ചു?

അല്ഫോന്‍സമ്മ, എന്തുകൊണ്ട്, പവ്വത്തിന്‍റെയോ, പളളിക്കാപറബന്‍റെ
യോ, ഇവരുടെ വള൪ത്ത് മകനായ ചിക്കാഗോ ചാക്കോച്ചന്‍ ദൂ൪ത്ത പുത്രന്‍റെയോ ക്ലാവ൪ കുരിശിനേ സ്നേഹിച്ചില്ല?

അന്ന് ക്ലാവ൪ കുരിശിനേ അല്ഫോന്‍സമ്മ, സ്നേഹിച്ചിരുന്നുവെങ്കില്‍, ഇന്നും അല്ഫോന്‍സമ്മ, പുണൃവാളത്തിയാവുമായിരുന്നോ?

അന്ന് ക്ലാവ൪ കുരിശും, പവ്വത്തിലും, പളളിക്കാപറബനും, ഇവരടെ വള൪ത്ത് മകനായ ചിക്കാഗോ ചാക്കോച്ചന്‍ ദൂ൪ത്തനും ഉണ്ടാവാത്തത് എത്രയോ നന്നായി, അല്ഫോന്‍സമ്മക്ക്!

Anonymous said...

ഗാര്ലണ്ടിലെ ഇടവകക്കാരെ പറ്റിച്ച്, ശവപെട്ടി അല്ത്താര ജോജി, ഗാര്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് പോവുക. ഞങ്ങള്‍ക്ക് ഫാ.ജോജിയേ വേണ്ട. ഇടവകക്കാരുടെ പൊതുയോഗത്തില്‍ പാസാക്കിയ അല്ത്താര പണിയാതേ ശവപെട്ടി വരപ്പിച്ച ശവം തീനി ഫാ.ജോജിയേ ഗാര്ലണ്ട് കാ൪ക്ക് വേണ്ട. ശവംതീനി ജോജി എന്തിനാണ് ഇവിടെ നിക്കുന്നത്. ഈ നാട് വിടണം.

Anonymous said...

അഭയ കേസുപോലത്തേ കനൃകളെ നശിപ്പിക്കുന്ന അച്ഛന്‍മാ൪ ആയതുകൊണ്ടാണോ, ആണങ്ങളായ സീറോ മലബാറിലെ അച്ഛന്‍മാ൪ ആരും പുണൃവാളന്‍മാ൪ ആവാതെ തെക്ക് വടക്ക് ആയി നടക്കുന്നത്. അച്ഛന്‍മാ൪ക്ക് കഴില്ല എന്നും കനൃസ്ത്രീകള്‍ക്ക് കഴിവുണ്ട് എന്നു തെളിയിച്ചു. അച്ഛന്‍മാരുടെ പിഢനം കാരണം പെണ്ണങ്ങന്‍ള്‍ക്ക് കനൃസ്ത്രീകളാവുവാന്‍ പേടി പോലും. പവ്വത്തിലും അങ്ങാടിയത്തും കാലം ചെയ്തട്ട് വേണ്ടേ സീറോ മലബാറിലെ അച്ഛന്‍മാരായ പുണൃവാളന്‍മാരെ കിട്ടുവാന്‍. ഇത്ര കാലം കാത്തിരിക്കണം ഇവറ്റകള്‍, ചാവാന്‍!

Anonymous said...

കോപേല്‍ പളളിയുടെ ഫയലുകള്‍ മുക്കിയത് ഫാ.വിനോദും ഫാ.ബ്ല ബ്ല ബ്ല വ൪ഗീസും.

ഇതില്‍ ആരാണ് നല്ല കളളന്‍?

Anonymous said...

ഗാ൪ലാഡ് പിക്കിനിക്ക്,
കുരിശ് വാദികള്‍ പിക്കിനിക്ക് വരാഞ്ഞതുകൊണ്ടും ക്ലാവ൪ വാദികള്‍ എണ്ണത്തിലില്ലാത്തതുകൊണ്ടും, ജോജിയച്ഛന്‍, ക്ലാവ൪ വാദിപെണ്ണങ്ങളുടെ കൈയില്‍, ഫ്രീസ൪ ഇല്ലാത്തതുകൊണ്ട്, മിച്ചം വന്ന ഇറച്ചികള്‍ ബ്രേസറില്‍, നിച്ചേപിച്ചു.

Anonymous said...

തലയ്ക്കു പിശാച് ബാധിച്ച ഒരാള്‍ രാത്രി പണ്ട്രണ്ടു മണിക്ക് തെരിയെഴുതാന്‍ തുടങ്ങിയിട്ട് രാവിലെ പതിനൊന്നു മണി വരെ തുടര്‍ന്നു.ഇയാള്‍ക്ക് ശരിക്കും എന്തോ കുഴപ്പമുണ്ട്!താനൊക്കെ സീറോ മലബാര്‍ സഭക്ക് ശാപമാണ്!!!!!!

Anonymous said...

എടാ ദുഷ്ടാ, കള്ളപ്പന്നി,
അങ്ങനെ തലയ്ക്കു ശരിക്കും കുഴപ്പമുണ്ടന്നു തനിക്കു തോന്നുന്നു എങ്കില്‍ മര്യാദക്ക് സ്നേഹത്തോട് കൂടി പറഞ്ഞു കൊടുത്തല്ലേ മനസ്സിലാക്കേണ്ടത്? കൂടുതല്‍ ഭരിച്ചാണോ താന്‍ ആളുകളെ സുഖമാക്കുന്നത്? താന്‍ ഒരു മനസാക്ഷി ഉള്ളവന്‍ ആണങ്കില്‍ തന്‍റെ സഹോദരന് ഒരു ബുദ്ധിമുട്ട് ഉണ്ട് എന്ന് മനസ്സിലായെങ്കില്‍ അവനെ നല്ല രീതിയില്‍ ഉപദേശിക്കന്ദത്തിനു പകരം തെറി പറഞ്ഞു കൂടുതല്‍ വിഷമം കൊടുക്കുക ആണോ ചെയ്യേണ്ടത്. സത്യം പറഞ്ഞാല്‍ അറിവ് ഉണ്ടന്ന് നടിക്കുന്ന താനാണ് സീറോ മലബാര്‍ സഭക്ക് ശാപം.

Anonymous said...

താങ്കളുടെ തലയിലെ പിശാചിനെ പ്രാര്‍ത്ഥന കൊണ്ട് ഞാന്‍ മറ്റും... നീ നോക്കിക്കോ...

Anonymous said...

താങ്കള്‍ ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങതിരുന്നു പൂരപ്പാട്ട് (തെറി) എഴുതിയിട്ട് ക്ഷീണം ഒന്നും ഇല്ലേ? ഇപ്പോഴും എഴുത്ത് തുടരുകയാണല്ലോ? തെറി എഴുത്തില്‍ പുതിയ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ പോവുകയാണെന്ന് തോന്നുന്നു. എല്ലാ ആശംസകളും നേരുന്നു!

Anonymous said...

ക്ലാവേര്‍ വീരപ്പനെ കണ്ടു പേടിച്ചിട്ടാണോ ഗാര്‍ ലാണ്ടുകാര്‍ പിക്നിക്കിനു കരിഞ്ഞ ഇറച്ചി തിന്നാന്‍ വരാഞ്ഞത്‌ അതോ കൊരോത് കോരി തിന്നാന്‍ ഇലാഞ്ഞതുകൊണ്ടാണോ ? എന്തായാലും ക്ലാവേരുകാരുടെ വീട്ടില്‍ ഒരുമാസത്തേക്ക് ഇറച്ചി വങ്ങേണ്ട !