Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 25, 2011

ഗാര്‍ലാന്ഡ് പള്ളി ലേലത്തിന്

ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ കൊരോത്തിന്‍റെ  കൈവിരുത് 

ഗാര്‍ലന്‍ഡ്‌ ഇടവകക്കാരുടെ കയ്യിലെ അവസ്സാനത്തെ ചില്ലിക്കാശും അടിച്ചു മാറ്റുവാന്‍ വേണ്ടി ചില പുതിയ തന്ത്രങ്ങളുമായി ശവപ്പെട്ടി ജോജിയും പരിവാരങ്ങളും രംഗത്ത്.പള്ളിപണി തീര്‍ക്കുവാനും ഫര്‍ണിഷ് ചെയ്യുവാനുമുള്ള കാശ് മുഴുവന്‍ കയ്യില്‍ വെച്ചുകൊണ്ടാണ്‌ ഇവര്‍ വീണ്ടും പണപ്പിരിവിനായി തന്ത്രങ്ങള്‍ മെനയുന്നത്.ഉദ്ദേശം ഇത്രമാത്രം.അടുത്ത ഒരുവര്‍ഷത്തെക്കുള്ള ലോണ്‍ ഇന്‍സ്ടാള്‍മെണ്ടിനായി പണം സ്റ്റോക്ക്‌ ചെയ്യുക.പുതിയ തന്ത്രമനുസ്സരിച്ചു പുതിയ പള്ളിയിലെ pew , chair ,toilette ,urinal ,clavar കുരിശ്,അള്‍ത്താരയില്‍ വരച്ചിരിക്കുന്ന തലയോട്ടി ,മാതാവിന്‍റെ ചിത്രത്തിലെ പിങ്ക് ഷൂ,ശവക്കല്ലറയുടെ മൂടി മുതലായവയാണ് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം ഇവര്‍ ഗാര്‍ലന്‍ഡിലെ സാധാരണക്കാരില്‍ നിന്ന് ഇപ്പോഴും മറച്ചുവെച്ചി രിക്കുകയാണ്. ആ pews ആണ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഗാര്‍ലന്‍ഡ്‌ ‌ കത്തനാര്‍ ഈ ഞായറാഴ്ച കുര്‍ബാനമധ്യെ നിര്‍വഹിക്കുന്നതാണ്.sponsorship എന്ന പേരില്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് നടമാടുന്ന ഈ നാടകത്തില്‍ ഗാര്‍ലന്‍ഡിലെ എല്ലാ സത്യവിശ്വാസ്സികളും പങ്കുകൊള്ളൂമെന്നാണ് ക്ലാവര്‍ think tank കളുടെ വിശ്വാസം.
വേണമെങ്കില്‍ ഇവര്‍ പൈസക്കായി ഗാര്‍ലന്‍ഡ്‌ പള്ളിതന്നെ വില്‍ക്കാന്‍ വെയ്ക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. ഇനി ഇവര്‍, അച്ഛനും ബിഷപ്പും പറയുന്ന എല്ലാ പോക്രിത്തരങ്ങളും അനുസ്സരിക്കണമെന്നു പറയുന്ന സത്യ വിശ്വാസികളോട് എന്തൊക്കെ വില്‍ക്കണമെന്ന് പറയുമെന്നാണ് ഞങ്ങളുടെ സംശയം.ഈ ഞായറാഴ്ച ഗാര്‍ലണ്ട് പള്ളിയില്‍ വരുന്ന എല്ലാവരും കാശുമായി വന്നാല്‍ നല്ല സാധനങ്ങള്‍ നോക്കി ആദ്യമേ മേടിക്കാം.sponsor ചെയ്യുന്ന സാധനത്തേല്‍ പേര് വരികയും ചെയ്യും.നാട്ടിലും വീട്ടിലും ആള് കളിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ചില അല്‍പ്പന്മാര്‍ക്ക് സ്വന്തം പേര് നാലാള്‍ കാണ്‍കെ പ്രധര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഈ അവസ്സരം ഗാര്‍ലന്‍ഡിലെ എല്ലാ അല്‍പ്പന്മാരും യാതൊരു മടിയും കൂടാതെ വിനിയോഗിക്കുമെന്ന് ക്ലാവരുകാര്‍ക്കും ശവപ്പെട്ടിക്കും നന്നായി അറിയാം.

എന്നാല്‍ സ്വന്തം പേര് അടുത്ത തലമുറയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുകയോ,പേര് വെയ്ക്കുന്ന pew പള്ളിയില്‍ ഇരിക്കുവാന്‍ വേണ്ടി ഇവര്‍ക്ക് reserve ചെയ്യാനോ സാധിക്കില്ലെന്നുള്ളത് ഗോപ്യമായി വെയ്ക്കും.
പിന്നെ ഒരു കാര്യം.Toilette ,commode ,തലയോട്,പിങ്ക് ഷൂ മുതലായവ നേരത്തെ തന്നെ ക്ലാവരുകാര്‍ കരിഞ്ചന്തയില്‍ മേടിച്ചു.അത് നമ്മുടെ അല്‍പ്പന്മാര്‍ക്ക് ഇനി കിട്ടത്തില്ല! കല്‍ദായ കാരുടെ ബുദ്ധിയെ സമ്മതിക്കണം.ക്ലാവരെ നമോ നമം.

36 comments:

Anonymous said...

ഗാര്‍ലന്‍ഡ്‌ പള്ളി വില്‍പ്പനക്ക്!!
ഗാര്‍ലന്‍ഡ്‌ ഇടവകക്കാരുടെ കയ്യിലെ അവസ്സാനത്തെ ചില്ലിക്കാശും അടിച്ചു മാറ്റുവാന്‍ വേണ്ടി ചില പുതിയ തന്ത്രങ്ങളുമായി ശവപ്പെട്ടി ജോജിയും പരിവാരങ്ങളും രംഗത്ത്.പള്ളിപണി തീര്‍ക്കുവാനും ഫര്‍ണിഷ് ചെയ്യുവാനുമുള്ള കാശ് മുഴുവന്‍ കയ്യില്‍ വെച്ചുകൊണ്ടാണ്‌ ഇവര്‍ വീണ്ടും പണപ്പിരിവിനായി തന്ത്രങ്ങള്‍ മെനയുന്നത്.ഉദ്ദേശം ഇത്രമാത്രം.അടുത്ത ഒരുവര്‍ഷത്തെക്കുള്ള ലോണ്‍ ഇന്‍സ്ടാള്‍മെണ്ടിനായി പണം സ്റ്റോക്ക്‌ ചെയ്യുക.പുതിയ തന്ത്രമനുസ്സരിച്ചു പുതിയ പള്ളിയിലെ pew , chair ,toilette ,urinal ,clavar കുരിശ്,അള്‍ത്താരയില്‍ വരച്ചിരിക്കുന്ന തലയോട്ടി ,മാതാവിന്‍റെ ചിത്രത്തിലെ പിങ്ക് ഷൂ,ശവക്കല്ലറയുടെ മൂടി മുതലായവയാണ് വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം ഇവര്‍ ഗാര്‍ലന്‍ഡിലെ സാധാരണക്കാരില്‍ നിന്ന് ഇപ്പോഴും മറച്ചുവെച്ചിരിക്കുകയാണ്. ആ pews ആണ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഗാര്‍ലന്‍ഡ്‌ ‌ കത്തനാര്‍ ഈ ഞായറാഴ്ച കുര്‍ബാനമധ്യെ നിര്‍വഹിക്കുന്നതാണ്.sponsorship എന്ന പേരില്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് നടമാടുന്ന ഈ നാടകത്തില്‍ ഗാര്‍ലന്‍ഡിലെ എല്ലാ സത്യവിശ്വാസ്സികളും പങ്കുകൊള്ളൂമെന്നാണ് ക്ലാവര്‍ think tank കളുടെ വിശ്വാസം.
വേണമെങ്കില്‍ ഇവര്‍ പൈസക്കായി ഗാര്‍ലന്‍ഡ്‌ പള്ളിതന്നെ വില്‍ക്കാന്‍ വെയ്ക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. ഇനി ഇവര്‍, അച്ഛനും ബിഷപ്പും പറയുന്ന എല്ലാ പോക്രിത്തരങ്ങളും അനുസ്സരിക്കണമെന്നു പറയുന്ന സത്യ വിശ്വാസികളോട് എന്തൊക്കെ വില്‍ക്കണമെന്ന് പറയുമെന്നാണ് ഞങ്ങളുടെ സംശയം.ഈ ഞായറാഴ്ച ഗാര്‍ലണ്ട് പള്ളിയില്‍ വരുന്ന എല്ലാവരും കാശുമായി വന്നാല്‍ നല്ല സാധനങ്ങള്‍ നോക്കി ആദ്യമേ മേടിക്കാം.sponsor ചെയ്യുന്ന സാധനത്തേല്‍ പേര് വരികയും ചെയ്യും.നാട്ടിലും വീട്ടിലും ആള് കളിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ചില അല്‍പ്പന്മാര്‍ക്ക് സ്വന്തം പേര് നാലാള്‍ കാണ്‍കെ പ്രധര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഈ അവസ്സരം ഗാര്‍ലന്‍ഡിലെ എല്ലാ അല്‍പ്പന്മാരും യാതൊരു മടിയും കൂടാതെ വിനിയോഗിക്കുമെന്ന് ക്ലാവരുകാര്‍ക്കും ശവപ്പെട്ടിക്കും നന്നായി അറിയാം.
എന്നാല്‍ സ്വന്തം പേര് അടുത്ത തലമുറയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുകയോ,പേര് വെയ്ക്കുന്ന pew പള്ളിയില്‍ ഇരിക്കുവാന്‍ വേണ്ടി ഇവര്‍ക്ക് reserve ചെയ്യാനോ സാധിക്കില്ലെന്നുള്ളത് ഗോപ്യമായി വെയ്ക്കും.
പിന്നെ ഒരു കാര്യം.Toilette ,commode ,തലയോട്,പിങ്ക് ഷൂ മുതലായവ നേരത്തെ തന്നെ ക്ലാവരുകാര്‍ കരിഞ്ചന്തയില്‍ മേടിച്ചു.അത് നമ്മുടെ അല്‍പ്പന്മാര്‍ക്ക് ഇനി കിട്ടത്തില്ല! കല്‍ദായ കാരുടെ ബുദ്ധിയെ സമ്മതിക്കണം.ക്ലാവരെ നമോ നമം.

Anonymous said...

കര്‍ത്താവു സ്ഥാപിച്ച സഭ ഇപ്പോള്‍ ഇവിടെയാണ് ഉള്ളത്.. സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ നമുക്ക് സഭയുടെ ആവശ്യം ഇല്ലല്ലോ.. കാരണം, സ്വര്‍ഗത്തിലേക്കുള്ള നമ്മുടെ ഭൂമിയിലെ യാത്രയില്‍ നമ്മുടെ സഹായകയും വഴി കാട്ടിയുമാണ് സഭ.. അതുകൊണ്ടാണ് ' Church is pilgrim in nature' എന്ന്‌ സഭാമതാവ് നമ്മെ പഠിപ്പിക്കുന്നത്‌..

Anonymous said...

മനോഹരങ്ങളായ ചിത്രങ്ങളാല്‍ അലംകൃതമായ അള്‍ത്താരയാണ് ഗര്ലണ്ടിലെത്.മറ്റെല്ലാ സീറോ മലബാര്‍ പള്ളികല്കും ഒരു മാതൃക ആയിരിക്കും ഈ പള്ളി. പണി പൂര്‍ത്തിയാകാത്ത പള്ളിയുടെ മോശമായ ഫോട്ടോ ഇട്ടു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കേണ്ട!

Anonymous said...

I am so proud that an Achen drew this. However, just looking at it stresses me out! Although church is supposed to make me calm and at peace, this has the opposite effect! The drawings are too crowded and the color choices are too dark thus it makes more depressing. Where did that SHAVAPPETTI come from?! Jesus did not have one. OMG! It really looks like a CARAMBAN's church! So ugly! That Achen could have make this little more appealing to our eyes.

Anonymous said...

"ഗാ൪ലാഡ് പളളി വില്‍പ്പനക്ക്"
"ഗാ൪ലാഡ് പളളി വില്‍പ്പനക്ക്"
"ഗാ൪ലാഡ് പളളി വില്‍പ്പനക്ക്"


നാളെ കാലത്ത് 9:30 A.M. വില്‍പ്പന തുടങ്ങും;09-25-2011.

ഈ സതൃം നാളെ കൂടുതല്‍ കൂടുതല്‍ ബ്ലോഗിലൂടെ അറിയുവാന്‍ സാധിക്കുന്നതാണ്.

പ്രിതീക്ഷയോടെ ബ്ലോഗ്!

Anonymous said...

മെത്രാനും പുരോഹിതരും മാത്രം അല്ല, വിശ്വാസികള്‍ കൂടെ കൂടിയതാണ് തിരുസഭ.

Anonymous said...

പവുത്തിലിന്റെ രാഷ്ട്രീയ കളി !!!!!

എങ്ങനെ വന്നു നമ്മുടെ കൊച്ചുകേരളത്തില് ഈ ശൂന്യമായ പേര്‍ഷ്യന്‍ ക്രോസ് .

ക്ലാവര്‍ രോഗികളായ മാര്‍ഗവാസികള്‍ പറയുംപോലെ നമുക്ക് ഒരിക്കലും ഈ വക കാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല .

ഇവിടെ നടക്കുന്നത് തികച്ചും രാഷ്ട്രീയ കളികളാണ് .

പവുത്തിലിന്റെ രാഷ്ട്രീയ കളി അങ്ങാടി തെണ്ടിയും കൂട്ടരും അമേരിക്കയിലും പയറ്റി നോക്കുകയാണ് .


അതില് ബലിയാടാകുന്നതോ നമ്മുടെ സഭയും സഭാ വിശ്വാസികളുമാണ് .

അങ്ങാടി കള്ളന്‍ രാജിവക്കണം .

സര്‍പ്പതലയന്‍ വിനോദും ,
കുള്ളന്‍ സക്കറിയയും ,
ജീന്‍സ് ജോജിയും ,
ആന്റണി തുണ്ടവും ,
ബ്ലാ ബ്ലാ വര്‍ഗീസും പോകണം

ഉണ്ടാക്കിയ തന്തയെയും, പെറ്റ തള്ളയെയും അനുസരിക്കാത്ത ഈ
നാറികള്‍...

എന്നാലെ സിറോ മലബാര്‍ സഭ അമേരിക്കയില്‍ ഇനി മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ .

Anonymous said...

ശവപെട്ടിയിലെ ഒരു മാലാകക്ക് ചുമന സാരിയും മറ്റേതിന് പച്ച സാരിയും

പച്ച നിറം മുസ്ലീമുകാരുടെതും ചുമപ്പ് നിറം കമൂണിസ്റ്റുകാരുടെതും ആണല്ലോ?

ശവപെട്ടിക്കുപോലും രാഷ്രീയം കളിക്കുന്ന മാലകമാരോ!

തോമാസ്ലീഹയുടെ കൈയില് ഒരു കുന്തവും മറ്റേ കൈയില് പേപറ് ചുരിട്ട്പിടിച്ചതാണല്ലോ! പിന്നേ എനെങ്ങനേയാണ് അങ്ങാടിയത്തിന്‍റെ പെരട്ട ക്ലാവ൪ കുരിശ് തോമാകുരിശായി!
അങ്ങാടിയത്തിന്‍റെ കൈലല്ലേ ക്ലാവ൪ കുരിശ് നമ്മള്‍ എല്ലാവരും കണ്ടത്. അപ്പോളെങ്ങനേയാണ് തോമാകുരിശ് എന്ന് പെരട്ട ക്ലാവ൪ കുരിശിനേ വിളിക്കാനാവും.
ഇതിനും ഭേതമല്ലേ അങ്ങാടിയത്ത് ക്ലാവ൪ കുരിശ് എന്നല്ലേ ഇതിനേ വിളിക്കാനാവു.

എന്തുകൊണ്ട് ശവപെട്ടിയില്‍ ക്ലാവ൪ കുരിശ് വരച്ചില്ല. കോരോത്ത് രാത്രിയില്‍ വരച്ചപോഴ് മറന്നതാണോ. പവ്വത്തിന്‍റെ നാട്ടില്‍ ആരെങ്കിലും മരിച്ചാല് ശവപെട്ടിയുടെ പുറത്ത് ക്ലാവ൪ കുരിശ് വെച്ചെ അടക്കുകയോളളു.

യേശുനാദന്‍ മരിച്ചപോഴും തോമാസ്ലീഹ മരിച്ചപോഴും അങ്ങാടിയത്തിന്‍റെ കൈയിലോ പവ്വത്തിന്‍റെ കൈയിലോ പളളിക്കാപറബന്‍റെ കൈയിലോ ക്ലാവ൪ ശവപെട്ടി ഉണ്ടായിരുന്നില്ലേ അന്ന്.


യേശുനാദന്‍ മരിച്ചപോഴും തോമാസ്ലീഹ മരിച്ചപോഴും എവിടെആയിരുന്നു ഈ ശവങ്ങള്‍.

Anonymous said...

I saw the great drawings in the Garland Church...the feeling was amazing...just like got in an ancient hindu temple.I think its better to have the curtain on all the time during the mass so that I dont have to see the great ***#$#@#$$.Whoever dogs support this nonsense should be kicked on their asses including Kavalam and Gunda Kunjumon.

Anonymous said...

ആദ്യമൊക്കെ അച്ചനെ എതിര്‍ത്തോ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിഷ്പക്ഷമായോ നിലകൊണ്ട ഒരു ഗാരലന്ദ് പള്ളി ഇടവകക്കരനാണ് ഞാന്‍. ഇന്ന് ഓപ്പണ്‍ ഹൌസില്‍ പള്ളി കയറി കണ്ടതിനു ശേഷം എന്റെ വിഷമാങ്ങളൊക്കെ മാറി .അമേരികായിലെ മലയാളികള്‍ നിര്‍മിച്ച പള്ളികളില്‍ ഏറ്റവും മികച്ചത് ഇത് തന്നെ.(ചിക്കാഗോ കാതീട്രല്‍ പള്ളി അടക്കം).ഒരു സംശയവും വേണ്ട.പള്ളിക്കകാതെ ഡ്രോയിംഗ് ഞാന്‍ പറഞ്ഞു കേട്ടതിലും എത്രയോ മികച്ചത്.

Anonymous said...

മറച്ചുവെച്ചിരിക്കുകയാണ്.


Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം


Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം ഇവര്‍ ഗാര്‍ലന്‍ഡിലെ സാധാരണക്കാരില്‍ നിന്ന് ഇപ്പോഴും മറച്ചുവെച്ചി രിക്കുകയാണ്.

ആ pews ആണ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.


Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം

Anonymous said...

വട്ടന്‍ ജില്‍സനും പൈന്‍ ആപ്പിളും തോമസുകുട്ടിയും നെല്ലുവാരിയും ഉള്‍പ്പെടുന്ന ക്ലാവരുകാരുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി അച്ഛന്‍ മാറ്റിമറിച്ചതല്ലേ.

ജോജിയച്ചോ , ഇവരോട് പറയുക, കാല് മാത്രം നക്കിയാല്‍ മാത്രം പോരാ, കൂതിംകൂടേ നക്കേണ്ടവരും ശവപെട്ടിക്ക് പണം വീഴണമെങ്കില്‍

Anonymous said...

പിങ്ക് നിറത്തില്‍ ഈശോക്ക് ഉടുപ്പും ഉണ്ടാക്കി കൊടുത്തു ഈശോയെ അപമാനിക്കാന്‍ ശ്രമിക്കുന്ന ബഹുമാനപ്പെട്ട പിതാവ്


അങ്ങാടിയത്ത് പിതാവു വള൪ന്നത് കുറ്റികാട്ടിലാണോ!


പിങ്ക് നിറത്തിലുളള ഉടുപ്പ് അമേരിക്കയിലിടുന്നത് സാധാരണ പെണ്ണങ്ങളോ, അല്ലെങ്കില്‍, ആണ് ആണിനേ മാത്രം ഇഷ്ടപെടുന്നവരാവം.

ഇതില്‍ ഏതായിരിക്കും ഈ കാണുന്ന കോറോത്ത് വരച്ച കാ൪ട്ടൂണ്‍!


ഈ കോരോത്തിനെ നാട്ടില്‍നിന്നും കേട്ടിയെഴുന്നള്ളിച്ചേ?

അതും 50,000 ഡോളര്‍ കൊടുത്ത്?

കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍?

കറുത്ത കര്‍ത്താവിനു പിങ്ക് ഡ്രസ്സ്‌!

കൂടാതെ അടുത്തുതന്നെ ശവപ്പെട്ടിയും.

ഈ ജോജിയുടെയും കൂട്ടത്തിലുള്ള ക്ലാവരുകാരുടെയും കലാബോധം അപാരം തന്നെ.

ദൈവത്തെ ഓര്‍ത്ത് ഇനിയാരും പള്ളിപ്പിരിവിനെന്നു പറഞ്ഞോണ്ട് ഞങ്ങളുടെ വീടുകള്‍ കയറിയിറങ്ങേണ്ട കേട്ടോ.

Anonymous said...

കാര്ട്ടൂണിസ്റ്റ് കോറോത്ത് വരച്ച ഗാര്‍ലാന്ഡ് അള്‍ത്താരക്കുളളില്‍, ഇനിയേതായാലും ശവപെട്ടിയില്‍,
മാലാഖമാ൪ക്ക് പകരം നമുക്ക് ഓന്ത് ടോമിയുടെയും,നെല്ലുവാരിയുടെയും കാവലത്തിന്‍റെയും
വട്ടന്‍ ജില്‍സന്‍റെയും പൈന്‍ ആപ്പിളിന്‍റെയും sunnyvalle ജസ്റ്റിന്‍റെയും ആഞ്ഞിലിവേലിയുടെയും പടങ്ങള്‍ (കാരിക്കേട്ച്ചരുകള്‍) അള്‍ത്താരയില്‍ കണ്ടുകൊണ്ടു നില്‍ക്കാം.

Anonymous said...

സ്വന്തം തന്തയേ ആരാണ് എന്ന് മനസിലാക്കാന്‍ സാധിക്കാത്ത ക്ലാവറിന്‍റെ മക്കള്‍ക്ക് എങ്ങനേ ദൈവത്തേ മനസിലാക്കാന്‍ സാധിക്കും!

ശവപെട്ടിക്ക്, ശരണമയപ്പാ!
സാമിയെ ശവപെട്ടി അയപ്പാ!

Anonymous said...

ഗാര്‍ലാന്ഡ് അള്‍ത്താരക്ക്, ബലിപീഢത്തിനുപകരം "ശവപെട്ടി"


ബലിപീഢത്തിനുപകരം "ശവപെട്ടി" വച്ച് പ്രാ൪ത്ഥിച്ചാപോരെ താന്തോന്നി കാവാലമേ!

ശവപെട്ടിയുടെ താഴേ നാല് കാല് സ്ഥാപിച്ചാല്‍, ബലിപീഢവും ആവും ശവപെട്ടിയും ആവും. ഒരു വെടിക്ക് രണ്ട് പക്ഷികള്‍ എന്ന് പറഞ്ഞപോലെ, ബലിപീഢവും കിട്ടും ശവപെട്ടിയും കിട്ടും! പളളിക്ക് പണം ലാഭിക്കുകയും ചെയ്യാം!

Anonymous said...

കറുത്ത കര്‍ത്താവിനു പിങ്ക് ഡ്രസ്സ്‌!കൂടാതെ അടുത്തുതന്നെ ശവപ്പെട്ടിയും.ഈ ജോജിയുടെയും കൂട്ടത്തിലുള്ള ക്ലാവരുകാരുടെയും കലാബോധം അപാരം തന്നെ.ദൈവത്തെ ഓര്‍ത്ത് ഇനിയാരും പള്ളിപ്പിരിവിനെന്നു പറഞ്ഞോണ്ട് ഞങ്ങളുടെ വീടുകള്‍ കയറിയിറങ്ങേണ്ട കേട്ടോ.എവിടുന്നാ തല്ലും ചീമുട്ടയേറും വരുന്നതെന്ന് പറയാന്‍ പറ്റില്ല.ഇങ്ങിനത്തെ പടം അള്‍ത്താരയില്‍ വരപ്പിച്ചിട്ടു നിങ്ങള്‍ക്കിനി ധൈര്യമുണ്ടാകുമോ ഞങ്ങളുടെ വീട് കേറി നിരങ്ങാന്‍?

ഗാര്‍ലാന്‍ഡ്‌ ഇടവകയില്‍ ന്യൂട്രല്‍ ആണെന്നും പറഞ്ഞു കുറച്ചു ആണും പെണ്ണും കെട്ടവരും ഉണ്ടായിരുന്നു നേരത്തെ.അതായത് നട്ടെല്ലില്ലാത്ത കുറച്ചു പെണ്‍കോന്തന്മാര്‍. അവര്‍ക്ക് കുരിശാണെങ്കിലും കുഴപ്പമില്ല ക്ലവരാണെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഇത്രയും നാള്‍ പറഞ്ഞു നടന്നിരുന്നത്.ഈ പടം കണ്ടതിനുശേഷവും അവര്‍ അങ്ങിനെതന്നെയാണോ പറയുന്നത്?

ഏതായാലും ഇനി crucifix നു പകരം നമുക്ക് ഓന്ത് ടോമിയുടെയും,നെല്ലുവാരിയുടെയും കാവലത്തിന്‍റെയും
വട്ടന്‍ ജില്‍സന്‍റെയും പൈന്‍ ആപ്പിളിന്‍റെയും sunnyvalle ജസ്റ്റിന്‍റെയും ആഞ്ഞിലിവേലിയുടെയും പടങ്ങള്‍ (കാരിക്കേട്ച്ചരുകള്‍) അള്‍ത്താരയില്‍ കണ്ടുകൊണ്ടു നില്‍ക്കാം.പള്ളിക്ക് കശുകൊടുത്തതിനു മുതലായി.

Anonymous said...

ഭാഗൃമോ,വഭാഗൃകേടോ"

ഗാര്‍ലാന്ഡ് കാരായ ഞങ്ങള്‍ക്ക് അള്‍ത്താരയിലുളള ശവപെട്ടിയില്‍ നോക്കി പ്രാ൪ത്ഥിക്കേണ്ടിവരുന്ന അവസ്ഥ!
കോപ്പലുകാരെ നശിപ്പിക്കാനോരുങ്ങിയ ഗാര്‍ലാന്ഡുകാരായ ഞങ്ങളുടെ അവസ്ഥ!
കോപ്പലില്‍ പള്ളി വരാതിരിക്കാനും വന്നുകഴിഞ്ഞപോല്, കോപ്പലുകാരേലും വലിതാവണം എന്ന് കാട്ടികൂട്ടിയ അവസ്ഥ!
ഇതിനേലും ഭേതമായിരുന്നു ഗാര്‍ലാന്ഡിലെ ഞങ്ങളുടെ ആ പഴ പളളി.
പുതിയ പളളിപണി കഴിയുബോള് ശവപെട്ടിയേ നോക്കി പ്രാ൪ത്ഥിക്കേണ്ടവരുന്ന അവസ്ഥ!
കോപ്പലുകാരോട് ഗാര്‍ലാന്ഡിലെ ഞങ്ങള് ചെയ്തുപോയ പാപത്തിന്‍റെ ദൈവകോപമാണോ ഇത്!
ദൈവമായ ക൪ത്താവേ കോപ്പലുകാരോട്, ഗാര്‍ലാന്ഡിലെ ഞങ്ങള് ചെയ്തുപോയ പാപങ്ങള്‍ വളരെ ആഴം കൂടിയതാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളോട് പൊറുക്കണമെ യേശുവേ,ദൈവമേ!

Anonymous said...

മഢന്‍മാരെ രാജൃവാക്കിയാല്‍, രാജൃത്തിന്‍റെ അവസ്ഥപോലെയല്ലേ കത്തോലിക്ക സഭയില്‍, മഢനായ ഫാ.അങ്ങാടിയത്തിനേ ബിഷപ്പാക്കിയ അവസ്ഥ!

അല്ത്താരയില്‍, ശവപെട്ടിമാത്രമല്ല വേറേ പലതും കേറും. ഇത് അത്രവലിയ പുത്തരിയല്ല.

അവസാനം ജെനങ്ങളുടെ ശീല കീറിപോയി. ബിഷപ്പിന്‍റെ ശീല വീ൪ക്കുകയും ചെയ്തു!

Anonymous said...

ശവപെട്ടി പൊക്കിപിടിച്ചുനടക്കുന്ന അല്‍ത്താര ബാലന്‍!



"കാര്ട്ടൂണിസ്റ്റ് കോറോത്ത്"

പിങ്ക് ലേഡി ളയ൪ത്തേഴുന്നേല്‍ക്കുന്ന ഭാവന ഇഷ്ടപെട്ടു.
അന്തകാലത്ത് യേശുവിനേപോലും ശവപെട്ടില് കിടത്തിയതായി ചരിത്രം ഇല്ലല്ലോ!
വലിയ ഗുഹയിലേക്കല്ലെ ദൈവത്തേ അടക്കി ഗുഹയുടെ വാതിലില് വലില വലിയ പാറ കല്ലേ വച്ച് കാവല്‍ ഭടന്‍മാ൪ വതിക്കേ കാത്തിരുന്നത്.
ദൈവത്തേ അടക്കിയത് ഏത് ശവപെട്ടിലായിരുന്നു. ഏത് ബൈബിളിലാണ് കാര്ട്ടൂണിസ്റ്റ് കോറോത്ത് വായിച്ചത്. അതോ ബാലചന്ദ്രമേനോന്‍ പണ്ട്, കഥ,തിരകഥ.സംഭഷം,സംവിതാനം തുടങ്ങിയ എല്ലാ ഇനങ്ങളും കൂടിയാണ് സിനിമ പിടിച്ചത്.
ഇതുപോലെ അങ്ങാടിയത്ത് പിതാവും കാര്ട്ടൂണിസ്റ്റ് കോറോത്തും കൂടി, ബൈബിളിനേ- കഥ,തിരകഥ,കാ൪ട്ടൂണ്‍, സംഭഷം,സംവിതാനം തുടങ്ങിയ എല്ലാം ചെയാനുളള ഒരുക്കമാണോ?
എന്നാണ് മാലാകമാ൪ ശവപെട്ടിയുടെ വക്കത്ത് ഇരുന്നത്?

ക്ലാവ൪ പൊക്കി തലയില്‍വെച്ച് എഴുന്നുളളുന്ന കാവാലം അല്‍ത്താര ബാലന്‍ ഇനി പുതിയ പളളിയില്‍, എഴുന്നുളളാന്‍ പോകുന്നത് ക്ലാവ൪ കുരിശിനു പകരം ശവപെട്ടി പൊക്കി തലയില്‍വെച്ച് എഴുന്നുളളുന്ന കാവാല ബാലനേ അല്‍ത്താരയിലേക്ക് പോകുന്നത് നമ്മുക്കു കാണാം!

Anonymous said...

എന്നാലും ശവപ്പെട്ടിയും തലയോടും അല്ത്താരയില്‍ വരച്ചത് ഇച്ചിരെ കടന്ന കൈയ്യായിപ്പോയി.
സെമിത്തേരിയില്‍ നില്‍ക്കുന്ന ഒരു അനുഭവം തോന്നും ഈ പള്ളിയില്‍ നിന്ന് കുര്‍ബാന കണ്ടാല്‍.
പേടിച്ചിട്ടു ഇനി ഈ പള്ളിയില്‍ കയറുവാന്‍ പറ്റില്ലല്ലോ അച്ചോ?എന്താണേലും കൊരോത്തിന്റെ
കാര്‍ടൂണ്‍ കൊള്ളാം.മറ്റെങ്ങും ഇല്ലെങ്കില്‍.

Anonymous said...

It's shameful for anyone to sponsor any of the items in this church just to display their names.Let's see whose all names will be displayed in this church items and that's how we can figure out the vanity figures of Garland parish.

Anonymous said...

കാത്തിലിക്ക് ഫൌഡേഷനില്‍ നിന്ന് ഗാ൪ലാഡ് പളളി പണിയുവാന്‍ മേടിച്ച ഒരു ലക്ഷം ഡോള൪ കൊണ്ട് പളളി പണിയിക്കാന്‍ Pews വാങ്ങി.

അതേ സാധനങ്ങള്‍ രണ്ടാമത് ഗാ൪ലാഡ് ജെനത്തില്‍ നിന്ന് Pews വാങ്ങിച്ച് കിട്ടുന്ന പണം ഒരു വ൪ഷത്തേ ലോണ്‍ അടക്കുന്നതിനുളള നിക്ഷേപ ഫഡിലേക്ക് വേണ്ടിട്ടാണ്. ഇങ്ങനേ ഒരു നിക്ഷേപം നേരത്തേ നടത്തിയില്ലങ്കില് ഗാ൪ലാഡ് ജെനത്തിനേ വിഡ്ഢികളാക്കി പണം വാങ്ങുവാന്‍ സാധിക്കയില്ല എന്ന് അറിയാവുന്ന കളള പാതിരി അങ്ങാടിയത്ത് ബിഷപ്പിന് ശെരിക്കും അറിയാവുന്നതുകൊണ്ടാണ് വാങ്ങിച്ചത് ഒരോ വെക്തിക്കും വിറ്റ് പിന്നേയും പണവും, വിറ്റ വസ്തുവും പിന്നേ ബിഷപ്പിന്‍റെ സ്വന്തം.

ഇത് പറയുവാന്‍ കാരണം,

കോപ്പലുകാ൪ പണം കൊടുത്ത് പളളിവാങ്ങി, ബിഷപ്പിന്‍റെ പേരിലായപോഴ് പറഞ്ഞത് എന്തായിരുന്നു.
കോപ്പലുകാ൪ പണം കൊടുത്ത് പളളിവാങ്ങി, ബിഷപ്പിന് അറിയുകയില്ലാത്തതുപോലെ, അങ്ങാടിയത്ത് ബിഷപ്പിന്‍റെ അപ്പന്‍ കോപ്പലുകാ൪ക്ക് ധാനം കൊടുത്തമട്ടല്ലേ ഇത് എന്‍റെ എന്ന് ബിഷപ്പ് പറഞ്ഞതല്ലേ.
നമ്മള് പളളിക്ക് പളളിപണിയുവാനായി പണം കൊട്ട് പൊതുയോഗത്തില് പൊതു ജെനത്തിന് ആവശൃമായ അല്ത്താരയുടെ നടുവില് കുരിശ് രൂപം വേണം എന്ന് പറഞ്ഞതും ബിഷപ്പ് അങ്ങാടിയത്ത് കോപ്പേല്‍ പളളിയില്‍ വച്ച് സതൃപ്രിതിഞ്ഞ പറഞ്ഞ് ഒരിക്കലും അമേരിക്കയിലേ ഒരു പളളിയില്‍ പോലും കുരിശ് രൂപം വെക്കുന്ന കാരൃത്തിലെതി൪ക്കുകയില്ല എന്നും പറഞ്ഞ് വെച്ചുനോക്കുബോഴ് കാട്ടുകളളനായ ബിഷപ്പ് കാണിക്കുന്ന പോക്കിരിതരത്തിന് ഒരു കുറവും ഇല്ല എന്നതാണ് സതൃം.

Anonymous said...

സ്വന്തം അപ്പന്‍റെ ഓ൪മ്മ പുതുക്കാനാണോ, അങ്ങാടിയത്ത് പിതാവ്, കോരോത്തിനേ കൊണ്ട് ശവപെട്ടി ഗാ൪ഡിലെ അല്ത്താരയില്‍ വരപ്പിച്ചത്. ഈ ശവപെട്ടി, അങ്ങാടിയത്ത് പിതാവിന്‍റെ ബെഡ് റൂമിലും ബാത്ത് റൂമിലും വെച്ചാല്‍ മതിയായിരുന്നല്ലോ.

Anonymous said...

കോപ്പല് പളളി വാങ്ങിക്കാന്‍ വേണ്ടി കോപ്പലുകാരുടെ കൂടെ നിന്ന് കഷ്ടപെട്ട് വാങ്ങിച്ച പുരോഹിതനാണല്ലോ, ഫാ.സജി.

പളളി വാങ്ങിച്ചതിനുശേഷം കോപ്പലിലെ ജെനങ്ങളുടെ ആഗ്രഹം പോലത്തേ അള്‍ത്താര സ്ഥാപിച്ചതിന്‍റെ പേരില്‍, ദൈവത്തിന്‍റെ നല്ല ദിവസമായ പെസഹവൃഴായ്ച്ച ദുഷ്ടനായ ബിഷപല്ല് അങ്ങാടിയത്ത് ദൈവത്തിന്‍റെ നല്ല ഇടയനേ കടിച്ച് കീറി കിട്ടിയ രെക്തം കൊണ്ട് ചെകുത്താനുവേണ്ടി ബെലിയ൪പ്പിക്കുകയും ആ രെക്തം കോപ്പലുകാരെ നി൪ബന്തിച്ച് കുടുപ്പിക്കുകയും അതിന്‍റെ സന്തോഷത്തില്‍ വട്ടന്‍ പൊട്ടന്‍ ഗ്രൂപ്പുകള്‍ ദൈവം മരിച്ച ദിവസമായ ദു:ഖവെളളിയായിച്ച പന്നിയെ തിന്നുകയും മദൃം കഴിച്ച് തിരുവാതിര കളി ഉല്ലസിച്ച് നടത്തുകയും ചെയ്തു.

ചിക്കാഗോയിലെ ഗുണ്ട വിനോദ്, പാവം ഫാ.സജിയേ ചിക്കാഗോയില്‍ വച്ച് ഉരുട്ടിയതിന്‍റെ പാപ പരിഹാമായി, ഗുണ്ട വിനോദ് ഫാ.സജിയേ ലിമോയില്‍ കൈയില്‍ പിടിച്ച് കയറ്റിയിരുത്തി കൂടെ യിരുന്ന് തമാശ കളിച്ച് കോപ്പലുകാരെ വിഡികളാക്കി എയ൪പോട്ടില്‍ വിട്ടതിനുശേഷം പാവം ഫാ.സജിയുടെ കസേര തട്ടിയെടുത്ത് ഗുണ്ട ബരണം തുടങ്ങി.

വിനോദിന്‍റെ ഗുണ്ട ബരണം കോപ്പലുകാരുടെ അടുത്ത് വിജയിക്കാതേ വന്നപോഴ്, എങ്ങനേയേങ്കിലും അങ്ങാടിപിതാവിന്‍റെ ശവപെട്ടിയും ക്ലാവ൪ കുരിശും കോപ്പേല് പളളിയില്‍ എങ്ങനേയെങ്കിലും ഉറപ്പിക്കാനായി കിളവന്‍ ഫാ.വ൪ഗീസിനേ കൊണ്ടുവന്നു. അവടെയും പരാജയമായ ഗുണ്ട വിനോദ്, ബ്ലാക്ക്ബെല്‍റ്റ് ഉളള ഫാ. സാശേരിയ കൊണ്ടുവന്നു. ഇതിനിടക്ക് കോപ്പേല്കാരെ കാണാതെ ഗുണ്ട വിനോദും കിളവന്‍ ഫാ.വ൪ഗീസും കൂടി പളളി ഫയല്‍ മുക്കി എന്നുളളത് സതൃം. കോപ്പലിലുളളവ൪ക്ക് ഒരു വിഷമല്ല ബ്ലാക്ക്ബെല്‍റ്റ് ഉളള ഫാ. സാശേരിയാണോ അല്ലയോ എന്നന്. അച്ഛന്‍, ക്ലാവ൪ രാഷ്ട്രീയ കളി കളിക്കാതേ ഇരുന്നാല്‍ ഫാ. സാശേരിക്ക് കൊളളാം. അതില്ലങ്കില്‍ ഫാ.വ൪ഗീസ് കളളന്‍മാ൪ക്ക് വേണ്ടി കോടതിയില്‍ നുണപറഞ്ഞ് ദൈവത്തിന്‍റെ മുബില്‍ ഫാ.വ൪ഗീസ് കളളനായതുപോലെ ഫാ. സാശേരിക്ക് പറ്റാതിരിക്കുവാന്‍ നോക്കിയാല്‍ കൊളളാം. പ്രതേകിച്ച് വൈദിക൪ പാവം ചെയ്താല്‍ ശിക്ഷ കൂടുതല്‍ കിട്ടുമെന്ന് ഉറപ്പ്.

Anonymous said...

കളളപാതിരികളെ എന്തിനാണ് ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഗാ൪ലാഡ് പളളിയെന്ന സുമിത്തേരിലേക്ക് കൊല്ലുവാന്‍ കൊണ്ടുപോകുന്നത്.

ശവപെട്ടി കാണിപ്പിച്ച് കൊല്ലുവാന്‍ നോക്കല്ലേ ശവങ്ങളേ!

Anonymous said...

"പാവാടാ അഴിച്ചുമാറ്റിയപ്പോള്‍ കണ്ടത് അപ്പന്റെ ശവപെട്ടി"


ചിക്കാഗോയിലെ അങ്ങാടിയത്തിന്റെ അങ്ങാടിപാവാടാ നാട്ടുകാ൪ വലിച്ചുകീറി താഴേയിട്ടപ്പോള്‍, അങ്ങാടിയത്ത് പിതാവിന്റെ അപ്പന്റെ ശവപെട്ടി ഗാ൪ലാഡ് അല്‍ത്താരയില്‍ പൊന്തിവന്നു.

Anonymous said...

കോരോത്ത് ഏറ്റവും അടിയിലെ വര!
അടിയിലെ ഒപ്പ്!
അടിപൊളി!

എടാ കോരോത്തേ, നീ വരച്ച് അടിയില്‍ വെച്ചിരിക്കുന്നത് നരച്ചില്‍ കൂട്ടത്തേയാണോ, നരച്ചില്‍ ഇനത്തിലും നരച്ചിലിനേലും വലിയ നശിച്ച ജെന്തുവിനേയാണോ നിരത്തി വച്ചിരിക്കുന്നത്. ഇതിലും ഭേദം പ്രേതങ്ങേ വരച്ച് വെച്ചിരുന്നെങ്കില്‍ ഗാ൪ലാഡ് പളളിയില്‍ എല്ലാം ആയേനേ, കാട്ടിലെ കോരോത്തേ!

Anonymous said...

"ഗാ൪ലാഡ് പളളിയിലെ അല്ത്താര"
ശവപെട്ടിയുടെ മുകളിലുളള കോഴിമുട്ടയുടെ ഷെയിപ്പ് കണ്ടാല് പെണ്ണങ്ങളുടെ പാവാട ഊരിമാറ്റിയതുപോലെയുണ്ട്.

Anonymous said...

Garland ല്‍ പെണ്ണിന്റെ പാന്റി അലകുകരെ കൊണ്ട് പൊറുതി മുട്ടി!!!
1 പാന്റി അലകുകാരന്‍ ജില് കാ സണ്‍
2 ഓന്ത് തോമ
3 sky പിസ് സണ്ണ ഇ
4 While joshee
ഇവനമാരആണ് പൊട്ടന്‍ ജോജിടെ ഉപദെശകര്‍ !!
നാണമില്ലടെ നിനകൊകെ ,ഒരു പണികും പോകാതെ , കൊട്ടിയവളുടെ ചിലവില്‍ പള്ളിയില്‍ ആളാകാന്‍ ? വെറും ചെറ്റ പട്ടികള്.
അച്ചികോന്തന്‍മാരായി അമേരിക്കാവില്‍ അരപ്പിരിയിളകി ആര്‍ത്തുകളിക്കുന്ന അരക്കാശിനോ അന്നത്തിനോ അദ്ധ്വനിക്കാത്തവര്‍ ,അവസാനം അച്ചോ അച്ചോ ആയികോളൂ ,ആയിരം ആയിരം ആഭിവാദ്യങ്ങള്‍, എന്ന് പറയേണ്ടി വരും.

നാട്ടില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന തുണിയലക്ക് , പാത്രം കഴുക്ക് , കഞ്ഞി വെപ്പ് ,മീന്‍ വെട്ടു, മുറ്റമടി, പുരക്കകം അടി , പിള്ളേരുടെ ഡയപ്പര്‍ മാറ്റല്‍ തുടങ്ങിയവയൊക്കെ ചെയ്തു ചെയ്തു മാനസികരോഗികലായ ചിലര്‍ക്ക് , വീട്ടിലാളാകാന്‍ പറ്റാതെ , ആളാകാന്‍ പറ്റുന്ന ഏക വേദിയായി അമേരിക്കന്‍ മലയാളി പള്ളികള്‍ മാറിയിരിക്കുന്നു. ഇവര്‍ക്ക് മാനസികചികിത്സയും കൌന്സിലിങ്ങും വേണ്ടിയിരിക്കുന്നു

Anonymous said...

ശവപെട്ടിയുടെ അടപ്പെന്‍ കോരോത്ത് കൊണ്ടുപോയോ?

Anonymous said...

Toilette ,commode ,തലയോട്,പിങ്ക് ഷൂ മുതലായവ നേരത്തെ തന്നെ ക്ലാവരുകാര്‍ കരിഞ്ചന്തയില്‍ മേടിച്ച സിതിക്ക് ഗാ൪ലാഡിലുളള ദൈവ വിശ്വാസികള്‍ ആവശൃങ്ങള്‍ നടത്തുന്നതിന് "വാള്‍മാ൪ട്ടില്‍" പോകേണ്ട വരും.

വാള്‍മാ൪ട്ടിലെ Toilette-ല്‍, ജെനങ്ങളേകൊണ്ട് നിറയും.

Anonymous said...

പണിക്ക് പോ മക്കളെ, താന്തോണി ബിഷപ്പിന്‍റെ ശവപെട്ടി പളളിക്ക് പണം വേണ്ടേ. അത് നമ്മളല്ലേ കൊടുക്കേണ്ടത്. നാട്ടിലിലുളള നമ്മുടെ ബദ്ധുമിത്രങ്ങളുടെ കഷ്ട പാടുകള്‍ക്ക് പണം കൊടുത്ത് സഹായിച്ചാല്‍, പുറമേ ആരേങ്കിലും അറിയുമോ?

അറിയണമെങ്കില്‍, ഗാ൪ലാഡ് ശവപെട്ടി തന്നേ ശരണം!

Anonymous said...

ഇനിമുതല്‍ ഗാ൪ലാഡില്‍ പളളിയുടെ നേ൪ച്ച പാത്രത്തിന്റെ ഷെയിപ്പും ശവപെട്ടി മോഡലാണ്.
ക്ലാവ൪ ഇനിമുതല്‍ ഇംബോ൪ട്ടന്റെില്ല. അതിന് പകര കാരനാണ് ശവപെട്ടി.

Anonymous said...

ചിക്കാഗോയിലെ സുമിത്തേരി പറബാണോ, ഗാ൪ലാഡ് പളളിയുടെ അല്ത്താര. ശവപെട്ടി കണ്ടതുകൊണ്ട് എഴുതിയതാണ്!

Anonymous said...

Evenif you sponsor the pews or any other items now there is a chance that the authorities will resell them in future when the need for money arises.So be wise in investing on this.Also it's shameful and unethical for any real catholic to pay money for getting a cheap popoularity among the innocent people.