Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, October 6, 2011

ഗാര്‍ലന്‍ഡ്‌ പള്ളിവെഞ്ചരിപ്പ്: മാര്‍ ആലന്‍ചേരി നിരസിച്ചു, പൌവത്തിലിനായ് ശ്രമം.

 സ്വ: ഗാര്‍ലാന്ഡ് ലേഖകന്‍
ഡിസംബറില്‍ നടത്തുവാന്‍ പ്ലാനിട്ടിരിക്കുന്ന ഗാര്‍ലന്‍ഡ്‌ പള്ളി വെഞ്ചരിപ്പിനായി മാര്‍ ആലന്‍ചേരിയെ കൊണ്ടുവരുവാനുള്ള ഗാര്‍ലണ്ട് ക്ലാവരുകാരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
വെച്ചരിപ്പിനിടയില്‍ നടക്കുവാന്‍ പോകുന്ന കരിങ്കൊടി പ്രയോഗത്തെയും മുദ്രാവാക്യം വിളിയെയും കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെതന്നെയറിഞ്ഞ ആലന്‍ചേരി ഗാര്‍ലണ്ട് പള്ളി വെഞ്ചാരിക്കുവാനുള്ള ക്ഷണം നിരസ്സിക്കുകയായിരുന്നു. അതുകൊണ്ട് എങ്ങിനെയും പൌവത്തിലിനെകൊണ്ടുവന്നു പള്ളി വെഞ്ചരിക്കുവാന്‍ ഗാര്‍ലന്‍ഡിലെ കല്‍ദായവാദികള്‍ നെട്ടോട്ടം ഓടുകയാണ്. അതിനായി ശവപ്പെട്ടി ജോജിയുടെ കത്തുമായി, ഗാര്‍ലണ്ടില്‍ ഈശോയുടെ പടം വിറ്റ് കഞ്ഞികുടിക്കുന്ന പോത്ത് വര്‍ക്കി കേരളത്തിലേക്ക് പോയിട്ടുണ്ട്. എങ്ങിനെയും പൌവത്തില്‍ ഇവിടെ ഒന്ന് വന്നുകിട്ടുവാനായി ഗാര്‍ലന്‍ഡിലെ crucifix വാദികളും നോക്കിയിരിക്കുകയാണ്. ഗാര്‍ലന്‍ഡിലെ വെഞ്ചരിപ്പിനു ശേഷം ഈ കല്‍ദായ ഭീകരന് പിന്നൊരിടത്തും വെഞ്ചരിക്കാന്‍ പോകേണ്ടി വരില്ല.

ഗാര്‍ലന്‍ഡിലെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ച, കള്ളത്തരങ്ങള്‍ യാതൊരുളുപ്പുമില്ലാതെ എല്ലാ ഞായറാഴ്ചകളിലും എഴുന്നള്ളിച്ചു വിടുന്ന ശവപ്പെട്ടി ജോജിക്കും ഇനിയൊരു പള്ളിപണിയാന്‍ അവസ്സരം കിട്ടുമെന്ന് തോന്നുന്നില്ല. യാതൊരുവിധ സാമാന്യ മര്യാദകളും  അറിയില്ലാത്ത വെള്ളയടിച്ച ഈ കുഴിമാടം ഗാര്‍ലന്‍ഡിലെ സാധാരണക്കാരുടെ crucifix ന് വേണ്ടിയുള്ള ന്യായമായ ആവശ്യത്തെ നിഷ്ക്കരുണം അട്ടിമറിച്ച സ്ഥിതിക്ക് സമാധാനമില്ലാത്ത ദിനങ്ങളാവും ഇയാള്‍ക്ക് ഇനി കാണേണ്ടിവരിക. ജനങ്ങളുടെ പൊതുയോഗതീരുമാനങ്ങള്‍ കല്‍ദായ ഭീകരവാദത്തില്‍ക്കൂടി അട്ടിമറിച്ച ഇദ്ദേഹത്തിനിനി മാപ്പുകൊടുക്കില്ല ഇവിടുത്തെ ജനങ്ങള്‍. കള്ളത്തരങ്ങളില്‍ക്കൂടി മാത്രം ഗാര്‍ലന്‍ഡ്‌ ജനങ്ങളില്‍ നിന്ന് പൈസ അടിച്ചുമാറ്റുവാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച പുതിയൊരു തട്ടിപ്പുമായാണ് രംഗത്ത് വന്നത്. കുര്‍ബാനമദ്ധ്യേ ഇയാള്‍ പറയുകയാണ്‌ ഒരു anonymous ആള്‍ ചെറിയൊരു കുറിപ്പിനോടൊപ്പം നേര്‍ച്ചപ്പാത്രത്തില്‍ 1850 ഡോളര്‍ ഇട്ടുവത്രേ. അള്‍ത്താരയില്‍ തിരികത്തിക്കാനാണ് പോലും! ഇയാളുടെ പേര് വിവരങ്ങള്‍ ഒന്നും കുറിപ്പിലില്ലായിരുന്നുവത്ത്രെ! അതെ സമയം പൈസകൊടുക്കുവാന്‍ മടിക്കുന്ന ഗാര്‍ലന്‍ഡിലെ
ജനങ്ങളുടെ പൈസ എങ്ങിനെയും അടിച്ചുമാറ്റുവാനുള്ള പുതിയൊരു psychological തന്ത്രമാണിതെന്നാണ് ചില ക്ലാവരുകാരില്‍ നിന്നറിയാന്‍ കഴിഞ്ഞത്. അല്ലെങ്കിലും സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ ഏതെങ്കിലും ക്ലാവരുകാരന്‍ സ്വന്തം പേര് വെളിപ്പെടുത്താതെ പള്ളിക്ക് പൈസ കൊടുക്കുമെന്ന്? ശവപ്പെട്ടി ജോജി എന്തൊക്കെ കൂടോത്രങ്ങള്‍ ഗാര്‍ലണ്ടില്‍ ചെയ്താലും ഇവിടുത്തെ സത്യവിശ്വാസികള്‍ ക്ലാവരുകാര്‍ക്ക് പുട്ടടിക്കാനും കല്‍ദായ ഭീകരന്‍ പൌവത്തിലിനെ ഇവിടെകൊണ്ടുവന്നു തീറ്റിക്കാനും ഇനി പണം കൊടുക്കത്തില്ല. കൊരോത്ത് ഭീകരനെ കൊണ്ടുവന്നു തീറ്റിച്ചതുപോലെ പൌവത്തിലിവിടെ വന്നു ഗാര്‍ലണ്ട് കാരുടെ തെറി കേള്‍ക്കാതെ കരിങ്കൊടി കാണാതെ പോകാമെന്ന് വിചാരിക്കേണ്ട.

27 comments:

Anonymous said...

ഗള്‍ഫിലും മറ്റും ആണ് എന്ന രീകിയില്‍ ആള്‍മാറാട്ടം നടത്തി, പല പേരും പല അഡ്രസും ആയി, പെണ്ണങ്ങളെ കല്ലൃണം കഴിക്കലും പണവും തട്ടിപ്പും ആയി, നടക്കുന്ന ഏബോക്കികളെപോലെയുണ്ട്, കല്‍ദായവാദികള്‍ കള്ളത്തരങ്ങള്‍ യാതൊരുളുപ്പുമില്ലാതെ അള്‍ത്താരയില്‍ ശവപെട്ടി പ്രാ൪ത്ഥനയുമായുളള ശവപ്പെട്ടി ജോജിയുടെ ആള്‍മാറാട്ടം.

ഗാര്‍ലന്‍ഡിലെ crucifix വാദികളും നോക്കിയിരിക്കുകയാണ്. ഗാര്‍ലന്‍ഡിലെ വെഞ്ചരിപ്പിനു ശേഷം ഈ കല്‍ദായ ഭീകരന് പിന്നൊരിടത്തും വെഞ്ചരിക്കാന്‍ പോകേണ്ടി വരില്ല.

ദൈവവിസ്വാസികളായ ജെനതയെ റെയ്പ്പ് ചെയ്ത് crucifix വെക്കാതേ ശവപ്പെട്ടി അള്‍ത്താരയില്‍ സ്ഥിപിച്ച് പ്രാ൪ത്ഥിച്ചിട്ട് എന്താണാവോ അങ്ങാടിയത്ത് പിതാവിനും കളള പവ്വത്തിനും ചെകുത്താന്‍റെ കൈയില്‍ നിന്ന് ലഭിക്കാന്‍ പോകുന്നത്. സ്വ൪ണ്ണമെഡലെങ്ങാനും കിട്ടുമെന്ന് കരുതിയോ. ഇവറ്റയക്ക് ചക്കമെഡലെങ്ങാനും കിട്ടിയാല്‍ മതിയായിരുന്നു. നാറ്റം വരുബോള്‍ ക്ലാവ൪ ഈച്ചകളെങ്കിലും കണ്ടാമതിയായിരുന്നു.

Anonymous said...

ഗാര്‍ലന്‍ഡ്‌ പള്ളിയിലെ ശവപ്പെട്ടി, ഡിസംബറില്‍ നടത്തുവാന്‍ സാധിക്കയില്ലന്നാണോ!

Anonymous said...

മാര്‍പ്പാപ്പയെ വിളിക്ക് ജോജി അച്ഛാ

Anonymous said...

പൌവ്വത്തില്‍ ചത്ത് പോയിരുന്നെങ്കില്, പണ്ടക്കും പണ്ടേ സീറോമലബാ൪ റോമിന്‍റെ കീഴിലുളള സഭ രക്ഷപെട്ടുപോയേനേ!
സഭക്കുളളിലുളള പൌവ്വത്തിലിന്‍റെ ഗുണ്ടായസം നി൪ത്തലാക്കുക.

Anonymous said...

Why are they wanting to bring Maar Alencherry or Pawathil? Maar Angadi is not good enough or did they ignore him. Or cant they not try at least the "self proclaimed Mngr.Thundan"?

So, this is a clear message for Angadi - nobody wants him in his dioseas. Kanaya people brought their own bishop from Kerala for their church blessing; Angadi was totally ignored.

I am sure on the day of the Garland church inogoration, "so called Monsignor Thundan" will not be allowed to enter TEXAS - otherwise he will play some dirty games against Fr.Gogi, like he played against Kaduppan.

Good drama; and we fools parchased tickets for this drama at a very high price. Now that we are cheated into parchasing the ticket, let us watch the drama.

Anonymous said...

Did they not get anyoneelse other than powathil for the consecration?Garlanders should not allow him to enter Garland.He had a hand in the acid in Wine murder attempt of Mar Jacob Thoomkuzhi.

Anonymous said...

ഈ കല്‍ദായ ഭീകരനെ വിളിക്കാന്‍ എങ്ങിനെ ഗാര്‍ലണ്ട് കാര്‍ക്ക് സാധിക്കും?ഗാര്‍ലണ്ടുകാരെ
നിങ്ങള്‍ ഈ പള്ളിവേന്ച്ചരിപ്പ് boycott ചെയ്യണം.അല്ലെങ്കില്‍ കരിങ്കൊടി കാണിച്ചു ഇവനെ ഓടിക്കണം.
നിങ്ങളുടെ പൈസ മേടിച്ചു നിങ്ങള്‍ക്കിട്ടു പാറ പണിയുന്ന ശവപ്പെട്ടി ജോജിക്കിട്ടും രണ്ടെണ്ണം കിട്ടണം.
അച്ചന്മാരും ബിഷപ്പുമാരും ചെയ്യുന്ന എല്ലാ തെണ്ടിത്തരങ്ങള്‍ക്കും മൌനം പാലിക്കുന്ന ഗാര്‍ലണ്ട് കാരെ
നിങ്ങള്‍ക്കൊന്നും നട്ടെല്ലില്ലേ?Pews nte പൈസ Kennedy Foundation ല്‍ നിന്നും മേടിച്ചിട്ട് മറിച്ച് വിറ്റ് കാശ് വാരാന്‍
നോക്കുന്ന ജോജിയെന്ന കത്തനാരെ നാട് കടത്തുക.ഇയാളുടെ ചെറ്റത്തരങ്ങള്‍ കണ്ടാലറിയാം ഇയാളൊരു നാറിയ
കുടുംബത്തില്‍ നിന്നാണെന്നു. ഏതായാലും എഴുതാനും വായിക്കാനുമാരിയാത്ത ഇവന് നല്ല paublicity ആണ് ഇപ്പോള്‍ കിട്ടുന്നത്.നാട്ടില്‍ ചെല്ലുമ്പോള്‍ അവിടത്തെ അച്ചന്മാര്‍ കൂടി ചോദിക്കാന്‍ തുടങ്ങി ആരാണീ ശവപ്പെറ്റ് ജോജിയെന്നു.

പിപ്പിലാഥന്‍ said...

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.V
ചോദ്യവും ഉത്തരവും

ചോദ്യം - മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ , ബൈബിളില്‍ ഉപദേശമില്ലത്തിടത്തോളം കാലം , മരിച്ചവര്‍ക്ക് വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കുന്നൂ ?
Anonymous said...
who is this pippiladan?
I mail him two questeions , but he vever respond to me.if you don't get them , here it is
is it apropriate to do all prayer, maas, and oppees for dead?
from biblical point of view?
sophy

October 4, 2011 7:22 AM

ഉത്തരം - ഒന്നുകില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ബൈബിള്‍ തെറ്റാണ് , അല്ലായെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കിയത് തെറ്റാണ് ?
നിങ്ങളുടെ ബൈബിളിലെ (John 11:38-44)- Lazarus raised after 4 days ഒന്ന് വായിക്കാമോ , മരിച്ചവര്‍ക്കുവേണ്ടി യേശു ദൈവത്തോടു പ്രാര്‍ത്ഥിചപ്പോള്‍ ഫലമുണ്ടായോ?
(Luke 7:11-17) വിധവയുടെ മകനെ ഉയര്‍പ്പിച്ചതോ?
(Matt.9:18, Mark 5:21, Luke 8:41) Jairus daughter സിനഗോഗധികാരി ജയറോസിന്‍റെ വിശ്വാസം കൊണ്ട് യേശു മരിച്ച മകളെ ഉയര്‍പ്പിക്കുന്നൂ.
ഇതൊക്കെ യേശു ജീവിച്ചിരുന്നപ്പോള്‍ ചെയ്തതാണെന്ന് ചിലര്‍ വാദിചേക്കാം. അപ്പോള്‍ ഞങ്ങളുടെ ടോം പറയുന്നതുപോലെ യേശു ഇപ്പോഴും മരിച്ചുകിടക്കുകയെന്നാണോ നിങ്ങളും വിശ്വസിക്കുന്നത് ? ഒരു വാദത്തിനു വേണ്ടി അതംഗീകരിച്ചു കൊണ്ടാടുത്ത ഭാഗത്തേക്ക് കടക്കാം .
യോപ്പായിലെ മാന്‍പേട എന്നര്‍ത്ഥമുള്ള തബിത്ത എന്നാ സ്ത്രീയെ ജനങ്ങളുടെ പ്രാര്‍ത്ഥന മൂലം പത്രോസ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു ഉയര്‍പ്പിക്കുന്നൂ . (Acts 9:36-42) Raised Dorcas.
ത്രോവാസില്‍ വച്ച് മുകളിലെ ജനലില്‍കൂടി ഉറക്കം തൂങ്ങി താഴെപ്പോയി മരിച്ച എവുത്തിക്കൊസ് എന്നയുവാവിനെ അവിടെയുള്ളവരുടെ വിശ്വാസംമൂലം പൗലോസ്‌ ഉയര്‍പ്പിക്കുന്നതോ?
തിരുവചനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇനിയും താങ്കള്‍ക്ക് തെളിവ് വേണോ? പസ്ടര്‍ പറയുന്നത് കേട്ട് മാത്രമിരിക്കാതെ വല്ലപ്പോഴും തിരുവചനം വായിക്കുക .
ഇനിയും പറയാം
1 Corinthians 15:29 Otherwise, what will those do who are baptized for the dead? If the dead are not raised at all, why then are they baptized for them? മരിച്ചവര്‍ക്ക് വേണ്ടി സ്നാനമെല്‍ക്കുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നതായി ഇവിടെ തെളിയുന്നില്ലേ?
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.
തുടരും ......

Anonymous said...

I heard from reliable sources that Coffin Joji is tired of Garland and he wants to escape from Garland parish as soon as he completes the church construction.He's also afraid that every parish in US know about him now and he is weighing each parish of Chicago diocese to get transferred.What a pitty on him.It seems there is a priest from Kanjirappalli already in Chicago to replce the Coffin Joji.

Anonymous said...

Skylark , ഞങ്ങള്‍ക്കറിയാം നീ കൊച്ചിയില്‍ നിന്നാണ് എഴുതുന്നതെന്നും ആരാണ് നീയെന്നും.ഇനിയെങ്കിലും പെരുവചെഴുതിക്കോടെ നിനക്ക്.

Anonymous said...

ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു . വളരെ നല്ല കാര്യം തന്നെ . ബഹു . ആലഞ്ചേരി വെഞ്ചിരിപ്പ് കര്‍മ്മങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കില്‍ അത്ബോധ പൂര്‍വ്വം ആണന്നെ
പറയാന്‍ സാധിക്കുകയുള്ളൂ . ഇന്ന് ഗാര്‍ലാണ്ടില്‍ വന്നിട്ടുള്ള എല്ലാ സംഭാവവികാസങ്ങള്‍ക്കും കാരണം മത തീവ്രവാദമാണെന്ന് ബഹു . പിതാവ് ഇതിനോടകം മനസിലാക്കി . സഭയേയും സഭാമേലധികാരികളെയും
പരസ്യമായി തേജോവധം ചെയ്യ്തു ഈ ക്ലാവര്‍ രോഗികള്‍ ചെയ്യ്തു കൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങളും അദ്ദേഹത്തിനു സഹിക്കാവുന്നതില്‍ ഏറെയാണ്‌ . ഇതിനൊക്കെ വഴിതെളിച്ച പെരുക്കള്ളന്‍ പവ്വത്തില് തന്നെ
വന്നു വെഞ്ചിരിപ്പ് കര്‍മങ്ങള്‍ നടത്തിക്കൊട്ടെന്നു അദ്ദേഹം ചിന്തിച്ചുപോയിട്ടുണ്ടെങ്കില്‍ അതില് എന്താണ് തെറ്റ് . ഒരുകാര്യം തീര്‍ത്തു പറയാം , ഗാര്‍ലാണ്ട് ദേവാലയം വെഞ്ചിരിക്കാന്‍ പവ്വത്തിലെന്ന കള്ളനെയാണ്‌
ജോജി വിളിച്ചുവരുത്തുന്നതെങ്കില്‍ ആ ദേവാലയം നശിക്കാന്‍ വേറൊന്നും വേണ്ടാ . അതിനു നമ്മള്‍ അനുവദിച്ചുകൂടാ . അങ്ങനെ ഒരു ക്ലാവര്‍ രോഗിയും ആളാകാന്‍ അനുവദിച്ചുകൂടാ .

Anonymous said...

ഗാര്‍ലാണ്ടിലുള്ള എല്ലാവരും വെറും മന്നൂണ്ണികളാണോ , എനിക്ക് അറിയാന്പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാ . നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് . ഇത്തിരിപോന്ന ജോജിക്കള്ളനെയോ , ക്ലാവര്‍ പടയെയോ .
കയ്യിലുള്ള അവസാനത്തെ തുണ്ടും പള്ളിക്കുവേണ്ടി ചെലവഴിച്ചിട്ടു പള്ളി കണ്ട ക്ലാവര്‍ നാറികള്‍ക്ക്‌ എന്ത് തോന്നിവാസവും കാട്ടിക്കൂട്ടാനായി വിട്ടുകൊടുക്കുകയോ , മോശം മോശം . ഇതിലും ഭേദം പോയി
ചത്തുകൂടെ നിങ്ങള്‍ക്ക് . ആരുടെ അപ്പന്‍റെ ശവപ്പെട്ടിയാണ് പള്ളിയില്‍ വരച്ചുവച്ചിരിക്കുന്നത് ? പവ്വത്തിലിന്റെയോ അങ്ങാടിയുടെതോ . അവന്‍റെ പോലീസ് തൊപ്പിയും P വടിയും കൂടി വരച്ചു വക്കാമായിരുന്നു .
ഇനി ജോജി നാറിയുടെ ശവപ്പെട്ടി എവിടെയാണ്‌പോലും വരച്ചുവക്കുന്നത് . അതിനുള്ള സ്ഥലം അദ്ദേഹത്തിനു അനുവദിച്ചു കൊടുത്തില്ലങ്കില്‍ അവന്‍ ചിലപ്പോള്‍ ബെലിപീടത്തേല്‍ അവന്‍റെ അപ്പന്റെയും ,
അമ്മേടെയും ശവപ്പെട്ടികള്‍ നിരത്തിവക്കും . കള്ള തായോളിമോന്‍ . ഇവന്റെയൊക്കെ തന്ത നാരായണത്തു പ്രാന്തനാണോ . യാതോരുവിവരവുമില്ലാതെ ഓരോന്ന് കാട്ടിക്കൂട്ടുന്നത് കണ്ടിട്ട് ചോദിച്ചതാ . ഇവനെയൊക്കെ
ഉണ്ടാക്കിയത് കര്‍ക്കിടകമാസത്തിലെ കര്‍ത്തവാവ് ദിവസമാണോ . ഇരുണ്ടലോകത്തെ ജീവിത രീതി . ഇവന്റെയൊക്കെ മുഖവും ഉള്ളും ഇരുണ്ടതായ് പോയല്ലോ ദൈവമേ !!!!. ഒരു നാറിയ അങ്ങാടിയും , അവന്‍റെ
അപ്പന്‍ പവ്വത്തില് നാറിയും പള്ളി വെഞ്ചിരിക്കാന്‍ നടുക്കുന്നു . നാണം കെട്ട നാറികള് . അവന്‍റെ അമ്മേടെ ക്ലാവരും ശവപ്പെട്ടിയും . ഫൂ ..................ചൂലകള് .

Anonymous said...

"He who has ears to hear, let him hear. (Matthew 11:15)

To the very respected SMC-USA priests and the faithful across America,

Our Arch Bishop is in USA, Please be frank and convince his Eminence about the atrocities of the SMC USA against her own faithful. We need to regain our Indian Syro Malarbar church in USA and reinstate her status as of 2001. Please tell his Eminence that we do not want the dividing Satanic forces of Mar-Thoma cross and Viri any more in USA. The mar-thoma cross and VIRI are Satanic and whoever profess the mar-thoma theology are agents of SATASNS.


Hello priests, you all well ware about the deteriorating condition of SMC-USA. As shepherds of the church and as servants of our Lord Jesus Christ, how you could deny Jesus on the cross.

Anonymous said...

നമ്മള്‍ നമ്മുടെ വൈദീകരെ പറ്റിയും നമ്മുടെ ബിഷപ്പിനെ പറ്റിയും ഒക്കെ നല്ലത് നമ്മുടെ മക്കളോട് പറഞ്ഞാല്‍ മാത്രമേ നമ്മുടെ മക്കള്‍ അവരെ ബഹുമാനിക്കുക ഉള്ളൂ എന്നോര്‍ക്കണം. നമ്മള്‍ കാട്ടി കൊടുക്കുന്ന മാതൃക തന്നെ ആരിക്കും നമ്മുടെ മക്കളും പിന്തുടരുക. മാര്‍ത്തോമ കുരിശും വിരിയും ഒരു യാദാര്‍ത്ഥ്യം ആണെന്ന് കണ്ടു അതിനെ അംഗീകരിക്കാന്‍ നോക്കുക. ഇന്ന് നിങ്ങള്‍ക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ നാളെ ആ യാദാര്‍ത്ഥ്യം സിറോ മലബാര്‍ ഒന്നാകെ അന്ഗീകരിക്കും എന്നുള്ളതിന് യാതൊരു തര്‍ക്കവും ഇല്ല.

Anonymous said...

ഒരു പക്ഷെ ഇങ്ങനെ സബക്കുള്ളില്‍ തന്നെ പ്രശ്നം ചുമ്മാ അങ്ങ് സംഭവിക്കുന്നതല്ല മറിച്ചോ നേരിട്ട് വന്നു സഭയെ നശിപ്പിക്കാന്‍ ശ്രേമിച്ചിട്ടു അതിനു കഴിയാതെ വരുമ്പോള്‍ മത്തായി ചാക്കോയെ ഇളക്കി വിട്ട അത് പോലെ MA ബേബിയെ ഇന്നും ഇളക്കി വിട്ടു കൊണ്ടിരിക്കുന്ന ശക്തികള്‍ തന്നെ ആണോ ഇതിനും പുറകില്‍ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

Anonymous said...

മാര്‍ പവ്വതിനെതിരെ ഇത്ര തെറി പറയാന്‍ താനെന്നാ കംമുനിസ്ടുകാരാണോ? ഏതു സരവകലശാലയില്‍ നിന്നാണ് തെറിയില്‍ ബിരുദം നേടിയത്‌? എന്റമ്മോ.......

Anonymous said...

റോമന്‍ കത്തോലിക്കര്‍ എന്നാല്‍ ലത്തീന്‍ കത്തോലിക്കരെയാണ് പറയുന്നത് ...നമ്മള്‍ സിറിയന്‍ കത്തോലിക്കര്‍ ആണ് (റോമന്‍ കാത്തലിക്‌ സിറിയന്‍ ക്രൈസ്റ്റ്‌)......അതുപോലും അറിയാത്ത കിഴങ്ങന്‍...നിന്റെയൊക്കെ പത്ത് തന്ത പുറകോട്ടു ചിന്തിച്ചാല്‍ അന്നൊന്നും ഇവടെ ആരെയും റോമന്‍ കത്തോലികര്‍ എന്ന് വിളിച്ചിട്ടില്ല ...

പവ്വത്തില്‍ പിതാവുലപ്പെടെയുള്ളവര്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഇന്നിരിക്കുന്ന ബനടിക്റ്റ് 16 - മന്‍ മാര്‍പ്പാപ്പ പറയുന്നതു തന്നെയാ അനുസരിക്കുന്നത് ..രണ്ടായിരം വര്ഷം പഴക്കമുള്ള ഇവിടെത് സുറിയാനി കത്തോലിക്കര്‍ ആ അനുസരണം ഉള്ളതുകൊണ്ടാണ് ഇന്നും പല അവകാശ്നഗ്ല്ക്കുവേണ്ടിയും റോമില്‍ പോയി കാത്തു കെട്ടിക്കിടക്കുന്നത്‌ ...അതുകൊണ്ട് നീയൊന്നും കൂടുതല്‍ അനുസരണം പഠിപ്പിക്കണ്ട കേട്ടോട ....

Anonymous said...

ഗാര്‍ലാന്‍ഡ്‌ വാസികളെ നിങ്ങള്‍ പൌവത്തിലിനെ ചൂലുകൊണ്ട് അടിച്ചോടിക്കുക.അയാളിവിടെ വന്നു പള്ളി വെഞ്ചരിച്ചാല്‍ ചാണകവെള്ളമോഴിചു ശുദ്ധീകരിക്കേണ്ടി വരും.നിങ്ങളെന്തിനു കയ്യിലെ പൈസ കൊടുത്ത് ഈ വയ്യാവേലി തലയില്‍ വയ്ക്കുന്നു.വല്ല പാവങ്ങള്‍ക്കും കൊടുത്തുകൂടെ നിങ്ങളുടെ പൈസ.കഴ്ടം തന്നെ.എത്ര പറഞ്ഞാലും മനസ്സിലാകാത്ത ഗാര്‍ലന്‍ഡിലെ ജനങ്ങള്‍.

Anonymous said...

വീരപ്പാ കുഞ്ഞു നിനക്ക് നിന്‍റെ പിള്ളേരെ നേരെയാക്കിയിട്ടു പോരെ ഞങ്ങളുടെ പിള്ളേരെ നന്നാക്കാനിറങ്ങാന്‍?
കാവാലം നിങ്ങളുടെ കാര്യവും അതുതന്നെ.ഏതായാലും നിങ്ങള് രണ്ടു പേരുടെയും തൊലിക്കട്ടി സംമാധിക്കണം കേട്ടോ.
നല്ല കുടമ്പ പാരമ്പര്യം.

Anonymous said...

Why do syro malabar congregation send all useless priests like Coffin joji to Chicago diocese?Don't they have qualified and able priests to lead us in US?

Anonymous said...

ഇത്രയും ചിന്തിക്കാന്‍ കഴിവില്ലാത്ത നട്ടെല്ലില്ലാത്ത സിറോ മലബാറുകാര്‍ ഗാര്‍ലാന്‍ഡില്‍ മാത്രമേയുള്ളൂ.
അവര്‍ക്ക് സ്വന്തം പെമ്പ്രന്നോത്തി പറയുന്നത് തന്നെ വേദവാക്യം.നാടിളിരങ്ങിയുള്ള വര്‍ത്തമാനം കേട്ടാല്‍ അവര്‍ പുലികള്‍.
എന്നാല്‍ ഇവര്‍ വീട്ടിലെത്തുംബോഴോ വെറും എലികള്‍.പിന്നെ ഗാര്‍ലാന്‍ഡില്‍ പൌവത്തില്‍ കാലമാടന്‍
വന്നില്ലെന്കിലെ അത്ഭുതമുള്ളൂ.

Anonymous said...

ഒരു പള്ളിവെന്‍ചരിപ്പിനു പൌവത്തില്‍ മേടിക്കുന്നത് 25000 അമേരിക്കന്‍ ഡോളറോളുമാണ്.
ഗാര്‍ലന്‍ഡിലെ ആദ്യത്തെ പള്ളി വെഞ്ചരിപ്പിനു പൌവത്തില്‍ മേടിച്ചത് 25000 ഡോളറാണ്.
ഇപ്പോഴതില്‍ കൂടത്തെയുള്ള്.കാശ് കണക്കുപറഞ്ഞു മേടിക്കുന്ന മാന്യദേഹമാണ് പൌവത്തില്‍.
ഗാര്‍ലാണ്ടുകാര്‍ ഇത്രയും തുക കൊടുക്കുമോ അദ്ദേഹത്തിനു?

Anonymous said...

Let pawathil come....he will defenitely get waaaarm welcome.

Anonymous said...

We are not going to do a vencherippu just like Fr. Saji did in Coppell. Instead, We will be doing a Koodhasa of our new beautiful church. Pally Koodhasa is a beautiful and solemn liturgical celebration of the Church. The altar and the interior walls of the church is annointed with the Holy Mooron(Holy Oil). Mar Powathil actually dedicated our old church in 1992. So if he comes again and dedicate our new church, that will be more appropriate.

Anonymous said...

കള്ളും കുടിച്ചു തലയ്ക്കു ലക്കില്ലാതെ തെറി എഴുതുന്ന ഈ കൊച്ചപ്പിക്കാര്‍ ശരിക്കും മറുപടി അര്‍ഹിക്കുന്നില്ല.സുബോധമുള്ള ആര്‍ക്കെങ്കിലും (അവനെത്ര മോശക്കരനയികൊള്ളട്ടെ )ഇത്തരത്തിലുള്ള തെറികളും കല്ലുവെച്ച നുണകളും നമ്മുടെ അച്ഛന്മാരെകുറിച്ചും സഭയെകുറിച്ചും എഴുതാന്‍ കഴിയുമോ!!!!!!?

Anonymous said...

******* WARNING*** WARNING***

IF ANY REASON PAWATHILLL ENTERING THE
GARLAND CONTROVERSIAL CHURCH, BE READY TO FACE DEVASTATING AFTER MATH.
IT WILL MAKE IN NATIONAL NEWS..

കത്തോലിക്കനായി ജനിച്ച ഞങ്ങള്‍ക്ക്‌ സഭ എന്ന് പറയുന്നത്
പത്രോസിന്‍റെ പിന്‍ഗാമി മാര്‍പ്പാപ്പ നയിക്കുന്ന ആഗോള റോമന്‍ കത്തോലിക്കാ സഭ മാത്രമാണ്......
അല്ലാതെ കണ്ട കല്‍ദായ അണ്ടനും അടകോടനും ചെമ്മാനും
ചെരിപ്പുകുത്തിയും പറഞ്ഞാല്‍ മാറുന്നതല്ല ഞങ്ങളുടെ
കത്തോലിക്കാ വിശ്വാസം.ഞങ്ങള്‍ ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും റോമ മാര്‍പ്പാപ്പ നയിക്കുന്ന
കത്തോലിക്കാ സഭയിലായിരിക്കും........... ഒരു സീറോയും ഞങ്ങള്‍ക്ക് വേണ്ട.
നമ്മള്‍ ആരുമായും വഴക്ക് കൂടേണ്ട കാര്യമില്ല.........
കേരളത്തിലെ സീറോ മലബാര്‍ സഭ ദൈവാരൂപി ഉണ്ടായിരുന്ന ഒരുപാട്
നല്ല പിതാക്കാന്‍ മാരെ കൊണ്ട് അനുഗ്രഹീതമായിരുന്നു. പക്ഷെ ഇപ്പോള്‍
സ്ഥിതി അങ്ങനെയല്ല. റോമാ മര്‍പ്പപ്പയില്‍ നിന്നും കല്‍ദായ ഭീകരന്മാര്‍ നമ്മെ
മനപ്പൂര്‍വ്വം അകറ്റുകയാണ്.........
ഒരു ഉദാഹരണം
പണ്ട് Changanacherri അതിരൂപതയില്‍ പടിയറ പിതാവിനെ കാലത്ത്‌
ഇടയലേഖനം ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു...........
" ദൈവകൃപയാലും പരിശുദ്ധ സിംഹാസനത്തിന്റെ കാരുണ്യ ത്താലും
Changanacherri അതിരൂപത യുടെ മെത്രാപ്പോലീത്ത .............."
പക്ഷെ ഇന്ന് മധ്യ തിരുവിതാംകൂറില്‍ കല്‍ദായ വാദി കളായ മെത്രാന്മാര്‍
ഇടയ ലേഖനം മനപ്പൂര്‍വ്വം ഇങ്ങനെ ആരംഭിക്കും.........
" കര്‍ത്താവിന്റെ ദാസനും, ദൈവനിശ്ചയതാല്‍ എന്ന് പറഞ്ഞുകൊണ്ടാരംഭിക്കും.........."
കല്‍ദായ വാദികള്‍ മാര്‍പ്പാപ്പയെ മനപ്പൂര്‍വ്വം വിട്ടു കളയും.
പൊന്തിഫിക്കല്‍ ഡെലി ഗേറ്റ് അബ്രഹാം കാട്ടുമന പിതാവിനെ എന്ന് കല്‍ദായ വാദികള്‍ അപായപ്പെടുതിയോ അന്ന് മുതല്‍ സീറോ മലബാര്‍ സഭനശിച്ചു തുടങ്ങിയിരിക്കുന്നു.
യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസം നിലനിര്‍ത്തു



_______________________

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!!യൂണിഫോമും ഊരിമാറ്റി നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കാന്‍ നോക്ക്. നിനക്കൊക്കെ സുഖം കൂടിപ്പോയതിന്റെ പ്രശ്നമാണ് കീശ വീര്‍പ്പിച്ചവര്‍ എല്ലാം വിരമിക്കുക , നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത അച്ഛന്‍ മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ മതിയാകും . വെറുതെ വിശ്വാസികളുടെ പണവും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ .