Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 7, 2011

ഇത് വിഗ്രഹാരാധനയല്ലേ?


 

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ  പ്രതീകമെന്നോ അടയാളമെന്നോ, ചിഹന്നമെന്നോ ഒക്കെ വിശേഷിപ്പിച്ചു വിശ്വാസികളെ വഴി തെറ്റിക്കുവാന്‍ ചില സഭാധികാരികള്‍ ഉപയോഗിക്കുന്ന വിചിത്ര രൂപത്തിലുള്ള മാനിയെക്കന്‍ കുരിശിനു മുമ്പില്‍ മുട്ടുകുത്തി ആരാധിക്കുന്നത്  വിഗ്രഹാരാധനയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിശുദ്ധ സക്രാരിയില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന തിരുവോസ്തിക്ക് മുമ്പിലല്ലാതെ ഏതോ വിവരദോഷി കൊത്തിയുണ്ടാക്കിയ വിച്ത്ര വസ്തുവിന്റെ മുമ്പില്‍ മുട്ടുകള്‍ കുത്തി പ്രാര്‍ഥിക്കുക എന്നത് വിശ്വാസികളെ മനപ്പൂര്‍വം വഴിതെറ്റിക്കുവാന്‍ വേണ്ടി മാത്രമാണ്.

കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നു വന്ന ആര്‍ക്കും പരമ പുച്ഛത്തോടെ മാത്രമേ ഇതുപോലുള്ള വിവരദോഷം കാണിക്കുന്ന ആത്മീയ നേതാക്കളെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ദൈവശാസ്ത്രപരമായി എന്തടിസ്ഥാനത്തില്‍ ആണ് മുകളില്‍ കാണുന്ന വിലക്കുറഞ്ഞ, പരിഹാസ്യമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല.
 
അതുപോലെ തന്നെ നമ്മുടെ ദേവാലയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണ് നിലവിളക്ക്. വൈക്കീ പീടിക പറയുന്നതനുസരിച്ച് ശിവ ലിംഗത്തിന്റെ പ്രതീകമാണ് നില വിലക്ക്. അങ്ങനെ ശിവലിംഗത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ തുഞ്ചത്ത് ഒരു മാണിക്കുരിശുകൂടി പിടിപ്പിച്ചാല്‍ അതെങ്ങനെ നമ്മുടെ ദേവാലയങ്ങളില്‍ പ്രതിഷ്ടിക്കപ്പെടുവാന്‍ അര്‍ഹത നേടും?


14 comments:

Anonymous said...

skylark,pippiladan,tomvarkey,yaudan,kuzhivettu,reaal cattholic, voice,faith,etc,anonumussssss. all doing well. question to pippiladan
if somebody ask are you born again?,what answer we can give as a catholic? any body can answer. all are welcome. i am tired of this question at my work.

Anonymous said...

ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന്‌ ഞാന്‍ പിന്നീട്‌ മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്‌ഥാനത്ത്‌ തുടക്കക്കാരന്റെ വിനയം കൈ വന്നത്‌ പുതിയ വഴികളിലേക്ക്‌ എന്നെ കൊണ്ട്‌ പോയി--Steve Jobs (Apple)

Anonymous said...

കേരളത്തില്‍ നമ്മുടെ കത്തോലിക്ക സഭയെ മറ്റു സഭകളുമായി ഒത്തുനോക്കുമ്പോള്‍ നമ്മുടെ സിറോ മലബാര്‍ കത്തോലിക്കാ സഭയാണ് മത തീവ്രവാദത്തിനും മറ്റു അനീതികള്‍ക്കും ഏറ്റവും മുന്നിലെന്ന് വ്യക്തമാണ് .
ആയിരകണക്കിന് വരുന്ന സിറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുകയും അവരുടെ വിശ്വാസത്തെ തകിടം മറിച്ചുകൊണ്ട് ചില മത തീവ്രവാദികള്‍ രംഗത്ത് വന്നിട്ട് അദികം
നാളുകളായില്ല . പവ്വത്തിലും , പള്ളിക്കാ പറമ്പനും , അമേരിക്കയിലെ കള്ളന്‍ അങ്ങാടിയും , ഇവരുടെയൊക്കെ ആസനം നക്കികളായ കുറെ വൈദികരും ചേര്‍ന്ന് നമ്മുടെയൊക്കെ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുന്നു .
ഇതിനൊക്കെയുള്ള അധികാരം ആര് കല്പിച്ചരുളിയോ ? . ഇല്ലാത്ത അനാചാരങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുക വഴി ജനങ്ങള്‍ പലവഴിക്ക് തിരിഞ്ഞു . നമ്മുടെ കത്തോലിക്കാ പള്ളിയില്‍ കാലാകാലങ്ങള്‍ ആയിട്ട്
വി . ക്രുശിതരൂപമാണ് പള്ളിയില്‍ പ്രതിഷ്ടിച്ചു ആരാധിച്ചുപോന്നതും അതോടൊപ്പം കര്‍ത്താവിന്റെ തിരുശരീരം എന്ന തിരുവോസ്തി അല്ത്താരയില്‍ സക്രാരിയില്‍ സൂക്ഷിച്ചിരുന്നതും നമുക്കെല്ലാം അറിവുള്ളതാണ് .
ആ രീതികളെ ഒക്കെ തകിടം മറിച്ച് പവ്വത്തിലെന്ന കള്ള മതപ്രമാണിയും ,പള്ളിക്കാപറമ്പന്‍ എന്ന ഗജപോക്രിയും , മലവേട രാജാവ് അങ്ങാടി കള്ളനും കൂടി ഇല്ലാഴ്മ ചെയ്തത് . ഇതിനോട് നമ്മള്‍ ആരെങ്കിലും കൂട്ട്
നില്‍ക്കുമോ . പള്ളിയുടെ അല്ത്താരയില്‍ മനിക്കെയനെ കയറ്റിയിരുത്തി ആ സാത്താന്റെ മുന്‍പില്‍ മുട്ടുകുത്തി വണങ്ങുന്ന നാറികള്‍ ആരെന്നു പിടികിട്ടിയില്ല . ശീലകൊണ്ടു മറച്ചാല്‍ സാത്താന് എളുപ്പമായി . ആരും
കാണുമെന്നു പേടിക്കുകയും വേണ്ടാ . കാരണം സാത്താന്‍ ഇരുട്ടിന്റെ മറവിലാണല്ലോ വസിക്കുക . അങ്ങനെ സാത്താനെ കൂട്ടുപിടിച്ച് കര്‍ത്താവായ പൊന്നുതംബുരാനെ പള്ളിയില്‍നിന്നും പുറത്താക്കി . ദേവാലയം
യേശുവിന്റെ ആലയം ആണെന്ന് ഇവര്‍ മറന്നുപോയോ . എന്തിനു പറയുന്നു പള്ളിയില്‍ ഇപ്പോള്‍ കുരിശുമില്ല സക്രാരിയുമില്ല . പകരം മനിക്കേയന്‍ ഡെവിള്‍ മാത്രം . എന്‍റെ പൊന്നു സഭാവിശ്വാസികളെ കാര്യങ്ങളുടെ
പോക്ക് ഇങ്ങനെയൊക്കെയാണെങ്കില്‍ നമുക്ക് പള്ളികല്‍കൊണ്ട് എന്ത് പ്രയോചനം ? . അതുകൊണ്ട് ഇനിമുതല്‍ ആരും ഈ പള്ളികല്‍ക്കുവേണ്ടി പണം വാരികൊടുക്കരുത് . ആരും ഒരു പൈസാ പോലും കൊടുക്കരുത് .
ഈ നാറികള്‍ എന്ത് ചെയ്യുമെന്നരിയാമല്ലോ . നമ്മുടെ പണം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുത്തുകൂടെ , ഈ കള്ളന്മാരെ തീട്ടിക്കണോ . തിന്നുന്നതും പോര തീനും കഴിഞ്ഞു തെണ്ടിത്തരം കാട്ടികൂട്ടുന്നു , പട്ടി കഴുവേറിയുടെ
മക്കള് . ഗാര്ലാണ്ട് പള്ളിവെഞ്ചിരിപ്പിനു ക്രുശിതരൂപം പള്ളിയുടെ അള്‍ത്താരയുടെ നടുഭാഗത്ത് വച്ചില്ലങ്കില്‍ ശക്തമായ പ്രതികരണം ഉണ്ടാകും . കരിങ്കൊടി മുതല്‍ പലതും നമുക്ക് നടത്തിയേ പറ്റു . വേണമെങ്കില്‍
പോലീസു സഹായവും ആവിശ്യപ്പെടാം . ക്ലാവര്‍ തെണ്ടികളെ ഒരു പാഠം പഠിപ്പിച്ചേ പറ്റു . അവന്റെ അമ്മേടെ ഒരു ക്ലാവരും ശവപ്പെട്ടിയും . അമ്മ അമ്മ എന്നുവിളിക്കുകയും അവിട്ടില് കയ്യിടുകയും ചെയ്യുന്ന നാറികള്‍ .

Anonymous said...

ശിവ ലിംഗം ആണ് എന്നുള്ള അറിവില്ലായ്മ കൊണ്ടാണ് ക്ലാവേര്‍ അച്ചന്മാരും ക്ലാവേര്‍ വാദികളും നിലവിളക്കിനെ അള്‍ത്താരയില്‍ പ്രതിസ്ടിക്കുന്നത്

ഇത് പോലെ തന്നെ വേറൊരു അറിവില്ലായ്മയുടെ ഫലം ആണ് താമരകുരിസ്സ്.

Anonymous said...

അറിവില്ലയ്മയുടെയും അഹങ്കാരത്തിന്ടെയും ഫലമായി ഉണ്ടായതാണ് താമരകുരിസ്സ്

Anonymous said...

അറിവില്ലായ്മയും തെറ്റ് കണ്ടാല്‍ അരുത് എന്ന് പറയാനുള്ള അധികാരികളുടെ കഴിവില്ലയ്മയുടെയും ഫലമയി ഉണ്ടായതാണ് ഈ താമരകുരിസ്സ്

Anonymous said...

കല്‍ദായ പട്ടികളെ എന്ത് കൊണ്ടാണ് നീയൊക്കെ കൂനന്‍ കുരിശു സത്യം നടന്നപ്പോള്‍ കത്തോലിക സഭയില്‍ നിന്നും പുറത്തു പോകാഞ്ഞത്‌?

അന്നല്ലേ യകൊബയും മര്തോമയും ക്രൂസിത രൂപത്തെ തള്ളി പറഞ്ഞു താമര കുരിശുമായി പോയത് !!!

അവരുടെ കൂടെ അന്ന് പോയിരിന്ന്നെങ്കില്‍ നിനക്കൊന്നും കത്തോലിക്കാ സഭയുടെ സ്വത്തുകള്‍ വച്ചനുഭവികാന്‍ പറ്റില്ലയെന്ന് മനസിലായത് കൊണ്ടണെന്ന സത്യം എന്തെ മറച്ചു പിടിക്കുന്നു ?.

കാലന്‍ പോവേതില്‍ പോപിനെകളും വലിയവനാണന്നു അഹങ്ഗരിക്കുന്നു.

ക്രിസ്തുവല്ലലോ പ്രഥാനം ശിഷ്യന്മാരില്‍ ഏറ്റവും വിശാസം കുറഞ്ഞവനായ തോമ ആണല്ലോ, എല്ലാം കണ്ടറിഞ്ഞേ വിശ്വസിക്കൂ എന്ന് പറഞ്ഞ തോമക്കുട്ടി .

കല്ലില്‍ നിന്നും ചോര വന്നു പോലും!

വാസവന്‍ കണ്ടത്രെ!

എന്തെല്ലാം കള്ളങ്ങള്‍ ആണ് പറഞ്ഞു പിടിപ്പിക്കുനത് .

അമേരികയില്‍ മണ്ടനായ അങ്ങാടിയെ മേത്രനക്കി തന്റെ കല്ടായവല്കരണം നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആക്കി പാവപ്പെട്ട അലെന്ചെരിയെ കുരങ്ങു കളിപ്പിക്കാന്‍ നോക്കുന്നു ഇന്ത്യയുടെ പോപേ എന്തൊരു സുന്ദര വാഗ്ദാനം പോവെതിലും കാട്ടുകള്ളന്മാരും റോമില്‍ നിന്നും വിട്ടു സ്വതന്ത്രമായി എല്ലാ വൃത്തികേടുകളും ചെയ്യാന്‍ തരപ്പെടുകയാണ്; തെമ്മാടി പോവെതിലും കല്‍ദായ കള്ളന്മാരും. സീറോ സഭയുടെ നാശം ഉടനെ തന്നെ ഉണ്ടാകും .

Anonymous said...

കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുക്കരുത് കുട്ടുകാരെ. ആ കുരിസ്സു ഒരു അശ്രീകരം ആണെങ്കിലും അതിന്റെ നടുക്ക് സക്രാരിയും വിശുദ്ധ കുര്‍ബാനയും ഉണ്ട്. ഫോട്ടോയിലേക്ക്‌ സുക്ഷിച്ചു നോക്ക്.

Anonymous said...

യേശുവിനേ അടക്കിയ കല്ലറയില്‍, ഉണ്ടായിരിന്ന കാവല്‍ഭടന്‍ കളളം പറഞ്ഞതാണല്ലോ , യേശു ഉയ൪ത്തട്ടില്ല.യേശുവിനെ അവന്‍റെ സ്ലീഹമാ൪ കട്ടു കൊണ്ടുപോയതാണ് എന്ന്. അതിലേ ഏതേങ്കിലും വിഷവിത്തിലുണ്ടായതാവാം പൗവ്വത്തിലും പളളിക്കാപറബനും കാഞ്ഞരപളളി ബിഷപ്പും അങ്ങാടിയത്തും ഗ൪ഭം കലക്കി കാവാലവും മറ്റും. പിന്നേ എങ്ങനേയാണ് ക്ലാവ൪നേയും മറ്റ് വിഗ്രഹങ്ങളേയും ശവപെട്ടിയെയും നോക്കി പ്രാ൪ത്തിക്കുന്ന ശവങ്ങള്‍. ദൈവത്തേ നോക്കി പ്രാ൪ത്ഥിക്കാന്‍ പേടിയുളള ശവങ്ങള്‍.

Anonymous said...

വിശ്വാസികളുടെ ദൈവ വിശ്വാസം വഴി തെറ്റിക്കുന്ന ക്ലാവ൪ വാദികള്‍.

Anonymous said...

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രതീകമെന്നോ അടയാളമെന്നോ, ക്ലാവ൪ വിഗ്രഹാരാധന.

ആരാധിക്കുവിന്‍! ആരാധിക്കുവിന്‍! ആരാധിക്കുവിന്‍! ക്ലാവ൪ വിഗ്രഹത്തേ ആരാധിക്കുവിന്‍!

Anonymous said...

മേച൪ ആ൪ച്ച് ബിഷപ്പ് ആലഞ്ചേരിയുടെ മുട്ട് കുത്തി കുണ്ടിതിരിഞ്ഞ്, ക്ലാവ൪ പ്രാ൪ത്ഥന കൊള്ളാമല്ലോടെ. ഇത് ഏത് ക്ലാവ൪ പളളിയാണ്. കൂടെ വേറെ ഒരു ക്ലാവ൪ അച്ഛനും ഉണ്ടല്ലോ മുട്ട് കുത്താന്‍ സഹായത്തിന്. ഇവര് ദൈവത്തിനോടാണോ, ചെകുത്താനോടാണോ ഈ കപട ഭക്തി. ഇവ൪ക്ക് തന്നേ അറിഞ്ഞുകൂടല്ലോ

Anonymous said...

അധപതനം ...വലിയ ..... അധപതനം

Anonymous said...

പോര്‍ച്ചുഗീസുകാര്‍ ലത്തീനികരണം കൊണ്ടുവന്നതിന്മുന്പുണ്ടായിരുന്നത് പുനസ്ഥാപിക്കുക ,അത് ആധുനിക കാലഘട്ടതിനു അനുസൃതമായി നവീകരിക്കുക ,ഭാരതീയ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് ജൈവപരമായി ഉള്‍ക്കൊള്ളവുന്നത് സ്വാംശീകരിക്കുക എന്നിവയാണ് അടിസ്ഥാന തത്വങ്ങള്‍ .പുനസ്ഥാപനം പൈതൃകത്തിന്റെ പ്രശ്നമാണ് .വത്തിക്കാന്‍ കൌണ്‍സില്‍ തന്നെ ഇതിനുള്ള ആഹ്വാനം നല്‍കിയിട്ടുള്ളതാണ് .പഴയ കര്‍ട്ടന്‍ വേണോ ,വൈദികന്‍ ജനങള്‍ക്ക് പിന്തിരിഞ്ഞു നില്‍ക്കണോ എന്നതൊക്കെ അധുനീകരണത്തിന്റെ (അജെര്‍ണമെന്തോ ) പ്രശ്നം കൂടിയാണ് .വൈദികന്‍ ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിക്കുന്നു .യേശുവിന്റെ പൊതു ഭോജനമാണ് ദിവ്യബലി..അതിന്റെ വിശ്ദ്ധീകരണ ശക്തിയാണ് പ്രധാനം .പൌരസ്ത്യ പാരബര്യം വൈദികന്‍ ദൈവത്തിനു അഭിമുഖമായി നില്‍ക്കുന്നതാണ് .ഇക്കാര്യത്തില്‍ പിടിവാശിയുടെ കാര്യമില്ല .ഒരു കൂട്ടരേ കല്‍ദായവാദികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നത്തിലും അര്‍ത്ഥമില്ല .സിറോ മലബാര്‍ ആരാധനക്രമാതിനു കല്‍ദായ രൂപഭാവമാനുണ്ടായിരുന്നത് .ഈ പാരബര്യമാണ് പൈതൃകം .
മാര്‍ വര്‍ക്കി വിതയത്തില്‍