Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, November 24, 2011

Alancheril Mar Giwargis Bawa II?

 മുകളില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്‌ കണ്ടിട്ട് ഞെട്ടിപ്പോയെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Major Arch Bishop Alencheril Mar Giwargis II Bava-The Patriarch of Syro Malabar Church and The Gate of All India- A Discussion on The Historical Hierarchical Status of The Church of Saint Thomas Christians

18 comments:

Anonymous said...

പിപ്പിലടന്ചെട്ടന്റെ മറുപടി കണ്ടു. മനപൂര്വം തെറ്റിച്ചു എഴുതി യെങ്കിലും തെറ്റ്ചൂണ്ടിക്കാനിച്ചപോള് അത് തിരുത്തിയത് താങ്ങള് ഒരു നല്ല മനസ്സിന്റെ ഉടമയയാതുകൊണ്ടാണ്. മാനുഷനാണോ അവനു തെറ്റ് പറ്റും.എന്നാല് അത്
മനസിലലാകി തിരുത്തുന്നതാണ് അവന്റെ വിവേകം.നല്ല അറിവുള്ള ഒരാള്
വിവേകി ആകണമെന്നില്ല നമ്മുടെ ചില മൂത്ത സഭാ പിതാക്കന്മാരുല്പ്പെടെ. കടും പിടുത്തം അന്തചിദ്രം വളര്ത്തുന്നു. സിറോ മലബാര് സഭ നേരിടുന്ന അന്തചിദ്രം ഈ കടുംപിടുതത്തില് നിന്ന് ഉണ്ടായതാണ്
ഞാന് പഠിക്കാന് സമര്ത്ഥന് ആയിരുന്നു യെങ്കിലും കുടുംബത്തില് സാമ്പത്തികം
വളരെ കുറവായിരുന്നത് കാരണം ഉന്നത വിദ്യാഭാസം നേടുവാന് സാദിച്ചില്ല.
പക്ഷെ പരന്ന വായന ഉണ്ട്. ഇപ്പോള് ഒരു കമ്പ്യൂട്ടറും ഉണ്ട്ട്. ഫാക്ടറി ജോലി എന്ന്നെജീവിതം എന്തെന്ന് നല്ലവണ്ണം പഠിപ്പിച്ചു. എന്റെ കൈവെള്ളയിലെ തഴമ്പ് പോലെ അല്ല ഹൃദയം. അതില് ഉഊതി കാച്ചിയ പോന്നുപൂലെ സൂക്ഷിക്കുന്ന ഉന്നു ഉണ്ട്.അത്എനിക്ക് വേണ്ട്ടി കുരിസിരില് രക്തം ചിന്തി മരിച്ചു മരണത്തെ പരാജയപെടുത്തിയഎന്റെ ദിവ്യരക്ഷകനാണ്. ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും.

ഇന്ന് കേന്ദ്ര കൃഷി മന്ത്രി സരത് പവാറിനെ ഒരു സിക്കുകാരന് ( ഒരു അക്രമി എന്ന് മാധ്യമ വാക്കുകളില് ?)കൈവച്ച വാര്ത്ത കണ്ടുകാണുമല്ലോ. പൊറുതി മുട്ടുമ്പോള് അറ്റ കൈയാണ്.
പിപ്പിലാടന്ചേട്ടന് ഒരു ഉപകാരം ചെയ്യാമോ. താങ്ങള് അമേരിക്കയില് ആണെന്ന്
മനസിലാക്കുന്നു. എനിക്കു ഒരു വാര്ത്തയുടെ സത്യം അറിയണം. എഴുത്തില് കൂടിയുള്ളതങ്ങളുടെ പേഴ്സണാലിറ്റി മനസ്സിലാകിയയത് വച്ച് സത്യം അറിയിക്കും എന്ന് വിശ്വസിക്കുന്നു.
അമേരിക്കയിലെ ഒരു പള്ളിയില് കുര്ബാന പ്രസംഗത്തിനിടെ ഒരച്ചന്
ക്രൂസിത രൂപത്തെ ചത്ത സവം എന്ന് പരാമര്ശിച്ചു എന്ന് ഈ ബ്ലോഗില് വായിക്കാനിടയായി. ഇതു സിറോ മലബാര് സഭയുടെ VIP യുടെ ചേട്ടന് അച്ഛന് ആണെന്നുംവായിച്ചു. ഇതു ഒരിക്കിലും സത്യമാകരുതെ എന്ന് ആശിക്കുന്നു.
പിപ്പിലടന്ചെട്ടന് ഇതിനെപറ്റി അനേഷിച്ചു കൃത്യമായ മറുപടി തരണം.

പിന്നെ എന്നെ ആരു അവഹെളിച്ചാലും എന്റെ കത്തില് അസഭാവര്ഷം ഉണ്ടാവില്ല

ചേട്ടന്റെ മറുപടി വരുമ്പോള് തന്നെ എനിക്ക് കമ്പ്യൂട്ടറില് കയറി മറുപടി അയക്കാന് ഒന്നും സാദിക്കില്ല. ആഗ്രഹാമില്ലാജിട്ടല്ല, സമയമില്ല. പക്ഷെ പിപ്പിലാടന് ചേട്ടന് ഒത്തിരി ഒഴിവു സമയം ഉണ്ടെന്നു തോന്നുന്നു.

സ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്

Tom Varkey said...

Tom Varkey Said ...

Even though I thoroughly enjoyed reading about how the present Syro-Malabar hierarchy has been evolved over the years tracing its roots to its connection with St. Thomas Christians of the early churches, I would like to alert my brothers and sisters with a little warning here. Our focus is Jesus Christ and nothing but Jesus Christ. We should not be too much preoccupied with insignificant details pertaining to liturgy such as which way the priest should turn during the Holy Mass, etc.

In defense of substantiating my arguments, I would like to point out two verses from the Bible. In Col. 2:8 Paul warns us: "See to it that no one takes you captive through hollow and deceptive philosophy, which depends on human tradition and the basic principles of this world rather than on Christ." Then in Titus 3:9 again Paul warns us: "Avoid foolish controversies and genealogies and arguments and quarrels about the law, because these are unprofitable and useless." I would like to elaborate a little on Titus 3:9 by saying that being preoccupied with establishing connections with the so-called heavy weights within the Syro-Malabar Church is counterproductive and useless. Satan will try to divert our attention from our Savior by changing our focus away from Him. Typical example is the attempt to impose the Mar Thoma Cross on us which is a philosophy based not on Christ but on the personality of St. Thomas. Who cares? As long as we have Jesus, we don't have to worry about human personalities and therefore we should not allow them to distract us from our faith. The Crucifix and the Word of God is what keeps us focused on Christ and we should guard our focusing from distractions whether they are based on traditions or human philosophies. When we do this we get carried away and fall off the boat of our faith like the example of Fr. Antonio, the Italian priest about whom recently we heard about the CD in which he was calling Amritabhai Devi Amma as the Gateway to Heaven.

Anonymous said...

മാര്‍ ഗീവര്‍ഗിസ് ബാവ I എവിടെ? ഇതിനെ പറ്റി ഒക്കെ research ചെയ്യുന്നവരുടെ തലമണ്ട കൊള്ളാം. നമ്മള്‍ കുരിശു വരക്കുമ്പോള്‍ ചൊല്ലുന്ന 'ബാവാക്കും പുത്രനും പരിശുധാല്‍മാവിനും സ്തുതി' എന്ന പ്രാര്‍ത്ഥനയിലെ ബാവയും ഈ ബാവയും ഒന്നാണെന്ന് ആയിരിക്കും അടുത്ത research subject. അടുത്ത ഞായറാഴ്ച മുതല്‍ എല്ലാ പെണ്ണുങ്ങളും ചട്ടയും മുണ്ടും ഉടുത്തു കൊണ്ടും പുരുഷന്മാര്‍ തലയില്‍ കുടുമി വെച്ചും വേണം വരുവാന്‍. കുടുമിയില്‍ ക്ലാവേര്‍ വെക്കാന്‍ മറക്കരുത്. പെണ്ണുങ്ങളുടെ കാതു തുളച്ചു മേക്കാ മോതിരവും പുരുഷന്മാര്‍ കാതു തുളച്ചു കടുക്കനും നിര്‍ബന്ധമായും ഇട്ടിരിക്കണം. നമ്മുടെ പാരമ്പര്യം കാത്തു സുക്ഷിച്ചിട്ടു മതി മറ്റു കാര്യങ്ങള്‍ ഒക്കെ.

മന്ത്രി said...

ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും.

he is no more in that cross, they buried and asented to heaven and he is in heaven. look at heaven.

moncy muttathuthazhathu said...

moncy whats your real name?

Anonymous said...

what is going on?

Real Catholic said...

I think it's time to start a mass petiotion and send that to Rome. It's our responsibility to let the Supreme Authority to let them know that wvwrything is NOT WELL as they are thinking.

Real Catholic

Anonymous said...

കാത്തലിക് കൗണ്‍സില്‍ ദേശീയ സമ്മേളനം തുടങ്ങി

Posted on: 25 Nov 2011




കൊച്ചി: സമൂഹത്തിന്റെ ആവശ്യങ്ങളും സ്ഥിതിഗതികളും മനസ്സിലാക്കി വേണം സഭയുടെ പ്രവര്‍ത്തനങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. നവഭാരതസൃഷ്ടിക്കായി വെല്ലുവിളികള്‍ ഏറ്റെടുക്കാനും നേരിടാനും സഭയ്ക്ക് കഴിയണം. കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതികളും വെല്ലുവിളികളും മനസ്സിലാക്കി കൂട്ടായ പ്രവര്‍ത്തനത്തോടെ വേണം മുന്നേറാന്‍. സമൂഹത്തിന്റെ താഴത്തെത്തട്ടിലുളള ആദിവാസികളെയും ദളിതരെയും തഴയരുത്. സ്ത്രീള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കണം. ജനാധിപത്യത്തിലുളള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അഴിമതി നിറഞ്ഞ ഭരണസംവിധാനങ്ങളാല്‍ സമൂഹം വീര്‍പ്പമുട്ടുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നു. ഭാരതത്തെ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ സി.ബി.സി.ഐ. പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവാ, തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പും കെ.സി.ബി.സി. അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച്ബിഷപ്പും കെ.സി.ബി.സി. വൈസ് പ്രസിഡന്റുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. സി.സി.ഐ. സെക്രട്ടറി ഫാ. പോള്‍ പുളിക്കന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്വാഗതവും സി.സി.ഐ. വൈസ് പ്രസിഡന്റ് പ്രൊഫ. എസ്. വിന്‍സന്റ് നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

ഈ ആ൪ച്ച് ബിഷപ്പിന് തലക്ക് സ്ഥരതയില്ലെ?

ചിക്കാഗോയില്‍ വന്നപ്പോഴ്, രാജികിയ തൊപ്പിയില്‍ ക്ലാവറും, ക്ലാവറിന്റെ രണ്ട് അറ്റത്തും മൈയിലുകള്‍ അപ്പിയിടാന്‍ ആ൪ച്ച് ബിഷപ്പിന്‍റെ തലയില്‍ ഇരിക്കുന്നു. ആ൪ച്ച് ബിഷപ്പിന്‍റെ തല കക്കൂസ് ആണോ?

പാലകാടില് ആ൪ച്ച് ബിഷപ്പ്ചെന്നപ്പോഴ്, മാല പടക്കം കഴിത്തിലിട്ടിരിക്കുന്നു.

കൊച്ചിയില് എത്തിയപ്പോഴ്, സീറോമലബാ൪ അങ്ങീകരിച്ച സാദാ കുരിശുളള നിലവിക്ക് കത്തിക്കുന്ന ഫോട്ടോ Mathrubhumi Newspaper,
Keralaത്തില്‍ കാണാം.

ഇദേഹം പലവേഷത്തില്‍, പല സ്ഥലത്തും.

ആ൪ച്ച് ബിഷപ്പ് മിസ്റ്റ൪ വേള്‍ഡിലെങ്ങാനും പേര് കൊടുത്തിട്ടുണ്ടോ എന്നും ഒരു സംശയമില്ലാതെയില്ല.

tomy pothaanikkadan said...

യേശു ഉയിര്‍ത്തെഴുനേറ്റില്ലായിരുന്നെങ്കില്‍ കുരിശുമരണത്തിന് ഒരു വിലയും ഇല്ലാതെ വരുമായിരുന്നു ...

Anonymous said...

ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കുംസ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്.


അപ്പോള്‍ ഈശോ പറയും ,മോനെ മോന്‍സി തഴംപുള്ള കൈ നിന്റെ പാന്റിന്റെ പോക്കട്ടിളിടുക , തഴംപുള്ള കയ്തരിക്കുന്നവന്‍ ,തഴംപുള്ള കയ്യാല്‍ തന്നെ മരിക്കും .

ആന്‍സി മുറ്റത്ത്കരോട്ട്.

ആടുതോമാ said...

Tom Varkey Said ...
Our focus is Jesus Christ and nothing but Jesus Christ. We should not be too much preoccupied with insignificant details pertaining to liturgy such as which way the priest should turn during the Holy Mass, etc.

thank god , അവസാനം അയക്കും നല്ലബുദ്ധിയൊക്കെ തോന്നിത്തുടങ്ങി

.ആന്‍സി മുറ്റത്ത്കരോട്ട്.

Anonymous said...

ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കുംസ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്.


അപ്പോള്‍ ഈശോ പറയും ,മോനെ മോന്‍സി തഴംപുള്ള കൈ നിന്റെ പാന്റിന്റെ പോക്കട്ടിളിടുക , തഴംപുള്ള കയ്തരിക്കുന്നവന്‍ ,തഴംപുള്ള കയ്യാല്‍ തന്നെ മരിക്കും .

ആന്‍സി മുറ്റത്ത്കരോട്ട്.

Orginal catholic said...

Real Catholic said...
I think it's time to start a mass petiotion and send that to Rome. It's our responsibility to let the Supreme Authority to let them know that wvwrything is NOT WELL as they are thinking.

Real Catholic said...
I think it's time to start a mass petiotion and send that to Rome. It's our responsibility to let the Supreme Authority to let them know that wvwrything is NOT WELL as they are thinking.


I think it's time to start a mass and send that to Heaven. It's our responsibility to worship the Supreme Authority to let them know that we are still with him.

Anonymous said...

അഴിമതിക്കാരായ രാസ്ട്രീയക്കാരെ പൊറുതിമുട്ടിയ ജനം കൈവെക്കാന്
.തുടങ്ങി..ഇതു സൂചനയാണ്.

ഒരു ജനതയെ വിസ്വസതില്നിന്നും തകര്ക്കാന് നോക്കുന്ന വെള്ളയടിച്ച
കുഴിമാടഗളായി മാറുന്ന ആത്മീയ നേതാക്കന്മാര്ക്ക് ജനം കരുതി വയ്ക്കുന്നത്
എന്താണ്?
നല്ലവരായ ആത്മീയ ഗുരുക്കന്മാരുടെയിടയില് പൂഴിമണ്ണില് മുഖം
മറച്ചിരിക്കുന്ന ഒട്ടകപക്ഷിയെപൂലെയനിവര്. എല്ലാവരെയും എല്ലാ കാലത്തും
കബളിപ്പിക്കാന് ആര്ക്കും സാദിക്കില്ല. ചവിട്ടിമെതിച്ച് അതിന്മീല് കെട്ടിപ്പോകകുന്നതെന്തും ,അതില്നിന്നു ഉണ്ടാകുക. വിലാപത്തിന്റെ സ്വരമാവും, കരച്ചിലുംപല്ലുകടിയും

Tom Varkey said...

Unlike the Idolatrous Mar Thoma Cross, the Crucifix Is Most Essential for our Salvation – Tom Varkey
This article is in response to the question posed by the reader who was asking “TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX?” By your question I am assuming that you want to know if Jesus’ command in Jn. 3:14 applies to us or not. The answer is a resounding “Yes” based on the Word of God and here are my arguments. In Mt. 7:22-23 we read: “Many will say to me on that day, ‘Lord, Lord, did we not prophesy in your name, and in your name drive out demons and perform many miracles?’ Then I will tell them plainly ‘I never knew you. Away from me, you evildoers!” From this verse, it is clear that knowing the Lord Jesus is the key to go to heaven as Jesus is saying this after telling us that it is not those who call Him ‘Lord, Lord’ who will be entering the kingdom of heaven. There are also other verses in the Bible that state this same thing. To look at another example, in Jn. 10:14-15 Jesus says: “I know my sheep and my sheep know me just as the Father knows me and I know the Father … .” So the identifying mark of those who belong to Jesus Christ is that they should know Jesus through an intimate relationship.
If this is so, the next question is: ‘How can we know Jesus Christ in an intimate way?’ Let us try to answer this question by examining the Word of God. In 1 Cor. 2:2 Paul says: “I resolved to know nothing while I was with you except Jesus Christ and Him crucified.” Thus according to Paul, to know Christ we have to know the Crucified Savior and not any other Christ. Paul explains this in more detail in Phil. 3:10-11 where he says: “I want to know Christ and the power of His resurrection and the fellowship of sharing in His sufferings, becoming like Him in His death, and so, somehow to attain to the resurrection from the dead.” Paul wanted to know Christ intimately by knowing Him with regard to His sufferings so much so that he wanted to identify with Him in His death. He fully believed that this is the only way he could become a participant in Christ’s resurrection.
Paul had this unquenchable thirst to know Christ through His sufferings. No wonder he writes in Gal. 6:14: “May I never boast except in the cross of our Lord Jesus Christ, through which the world as been crucified to me, and I to the world.” For Paul the only means to know Jesus Christ in His sufferings and death was “the cross of Our Lord Jesus Christ” which is the Crucifix. We saw above how knowing the Crucified Jesus and not any other Jesus is the key to go to heaven. Here we see Paul saying to us that the only thing that can help us in knowing the crucified Jesus is the Crucifix. That is why he valued it so highly as to see everything else not worthy of boasting except the Crucifix. Nothing else could help Paul to know the Crucified Savior like His image on the cross which we call the Crucifix. It is quite evident that the Mar Thoma Cross does not measure up to this because it does not remind us about the crucifixion and death of Jesus in the way Crucifix does.

Tom Varkey said...

Dear Blog Master, this is Part 2 of the article “Unlike the Idolatrous Mar Thoma Cross, the Crucifix …” By Tom Varkey

Now the next question that naturally comes to our mind is ‘What did Peter think of the Crucifix?’ We do not have any specific verse in the Bible that talks about what kind of devotion Peter had towards the Crucifix. But it is a well-known historical fact that Peter asked to be crucified upside down when he was sentenced to be crucified. We have reason to believe that the image of the Savior hanging on the Crucifix was so vivid in his mind that he considered himself to be unworthy to be crucified like his Lord. It was unthinkable for him to imagine himself on a cross just as Jesus was. But a more probable reason is that Peter, like Paul was absolutely convinced that for a Christian knowing Christ in His sufferings by focusing on the Crucifix for meditation and prayer is vital for his eternal salvation. Therefore he did not want to be a distraction to anyone who was seeking to do so by indirectly competing with Jesus for attention by becoming another person also crucified like His Master and Lord. Paul’s way of knowing Christ was by focusing on the Crucifix so that he could know Him in His sufferings. He was convinced that this was the only way to attain eternal salvation by experiencing the power of Jesus’ resurrection through the knowledge of Him in His sufferings as he says in Phil. 3:10-11. Paul tells us that this is the only way of truly knowing Christ. Otherwise why else would he resolve to know nothing except Him Crucified as he says in 1 Cor. 2:2? And we know that knowing Jesus the right way is absolutely necessary because in Jn. 10:14-15 Jesus says: “I know my sheep and my sheep know me, just as the Father knows me and I know the Father”. Those who do not know Christ the right way are not His sheep.
In Acts 26:29 he says: “I pray to God that not only you but all who are listening to me today may become what I am.” Paul desires that we know Jesus Christ in the same way that he sought to know Him because he knew well that it is the only way to make sure that we can become participants in His resurrection. Now everyone will agree with me that displaying the Crucifix in our places of worship will constantly be a reminder about the death and sufferings of Christ whether it is in the church or in the home. Even if we assume that the Mar Thoma Cross is not an idol, when it comes to knowing Christ in His sufferings, the Mar Thoma Cross is no match for the Crucifix. It does not have the figurative image of the body of Christ on it to remind us of His death and sufferings in the way the Crucifix does. Peter endorses everything that Paul says in all the epistles including 1 Cor. 2:2 and Gal. 6:14. He writes in 2 Pet. 3:16: “His letters contain some things that are hard to understand, which ignorant and unstable people distort, as they do the other Scriptures, to their own destruction.” In other words here Peter is saying that if we do not believe what Paul has written about the most urgent need of knowing Christ through the Crucifix, we will be doomed for all eternity.
Having the figurative image of Jesus on His Cross is so essential for us to be reminded of the sufferings and death of Jesus. Jesus Himself knew this and therefore He gave us the command in Jn. 3:14 to lift Him up “just as Moses raised the bronze serpent in the desert”. He thought it to be essential that we have the Crucifix in our places of worship for us to know Him in the same way that He knew His Father which is the “knowing standard” that Jesus has set up for us to qualify to be His sheep. Yet the claver maniacs want us to believe that there is no difference between the idolatrous Mar Thoma Cross and the Crucifix. There are few heresies greater than this. Based on the above theological arguments , I have to tell you that if we believe the heresy of the claver maniacs, it will be a sure passport to hell.

Tom Varkey said...

Dear Blog Master, this is Part 3 of the article “Unlike the Idolatrous Mar Thoma Cross, the Crucifix …” By Tom Varkey

In Jn. 3:14-15 Jesus tells us: “Just as Moses lifted up the snake in the desert, so the Son of Man must be lifted up, that everyone who believes in Him may have eternal life.” So TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX?” The answer is right here in this verse: whoever wants to “have eternal life”. Are you one of those who want to have eternal life by going to heaven? Then you MUST lift up the Son of Man on the Crucifix and try to know Him on a personal level. The personal level is: to the level Jesus knew His Father and to the level Paul tried to know Him by knowing Him through the Crucifix as he tells us in 1 Cor. 2:2 and Gal. 6:14. The second reason why the Crucifix is absolutely essential for our salvation was explained in my previous article which is for the forgiveness of sins. This purpose of the Crucifix is implied in Jesus’ command in Jn. 3:14 because just as the serpent was intended for those who were bitten by the snakes to regain life, the Crucifix was intended for us as an instrument of getting back our spiritual intimacy with Jesus whenever we lose it through sin. In conclusion: “TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX?” The complete answer is: To whoever wants to go to heaven AND to whoever wants to have forgiveness of sins which includes all of us.

Anonymous said...

ANONYMOUS J SAID:
Re: John 3:14
The mother cooked the food in the family and all the family members ate the food. In the same way, the food should be cooked [[by the cook(s)]] so that numerous thousands of people in the wedding-feast may eat food. All those numerous thousands of people who eat the food don’t have to cook.

In the same way as TOM VARKEY said below in his article/posting, ALL THOSE WHO WANT TO BE SAVED DON’T HAVE TO LIFT UP THE SON OF MAN ON THE CRUCIFIX. THAT IS MISLEADING.

The above statement is for the readers to compare with the below given comment of TOM VARKEY.
++++++++++++++
Tom Varkey said...

Dear Blog Master, this is Part 3 of the article “Unlike the Idolatrous Mar Thoma Cross, the Crucifix …” By Tom Varkey

In Jn. 3:14-15 Jesus tells us: “Just as Moses lifted up the snake in the desert, so the Son of Man must be lifted up, that everyone who believes in Him may have eternal life.” So TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX?” The answer is right here in this verse: whoever wants to “have eternal life”. **Are you one of those who want to have eternal life by going to heaven? Then you MUST lift up the Son of Man on the Crucifix** and try to know Him on a personal level.
+++++++++++++++++++
MAY GO BLESS YOU ALL