Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, November 23, 2011

പവ്വത്തിലിന്റെ അമേരിക്കന്‍ എഴുന്നുള്ളത്ത്

ബൈ: ചാക്കോ കളരിക്കല്‍ ‍ - അല്‍മായ ശബ്ദം 

ക്ലാവേര്‍ കോമഡി
ഗുരുവായൂര്കേശവന്‍റെ എടുപ്പോടെ ക്ലാവേര്‍കുരിശുള്ള കൂന്തന്‍ തൊപ്പിയുമായി അമേരികയിലേക്ക് പൌവത്തിലിന്‍റെ  എഴുന്നുള്ളത്ത് ഏറെ ചിരിക്കാന്‍ വക തരുന്നതാണ്.

മെത്രാന്‍ സിനഡ്ന്‍റെ തിരുമാനപ്രകാരമുള്ള തൊപ്പി യാത്രക്ക് വേണ്ടന്ന് അദ്ദേഹം തീരുമാനിച്ചു. തനി റോമന്‍  കൂന്തന്‍ തൊപ്പി തന്നെ. അതില് ഭീമാകാരമായ ഒരു ക്ലാവര്‍ കുരുശും. അമേരിക്കയിലെ Garland പള്ളി വെഞ്ചരിപ്പിന് അദ്ദേഹം പോകുന്നു എന്ന രഹസ്യവാര്‍ത്ത പരസ്യമാണ്.

തൊപ്പിയുമായി എത്തുന്ന പവ്വത്തിലിനുള്ള വരവേല്പ് നമുക്ക് കുസൃതിയോടെ ഇരുന്നു കാണാം.

 സീറോ മലബാര്‍ വോയ്സ് 
അല്‍മായ ശബ്ദം എന്ന കേരള ബ്ലോഗില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ഗാര്‍ലാന്ഡ് പള്ളി വെഞ്ചരിക്കാന്‍ പവ്വത്തില്‍ വരുന്നൂ എന്നത് ഗാര്‍ലാന്ഡ് കാര്‍ക്ക് തന്നെ ഒരു പുതുമയാണ്. താലപ്പൊലിക്കും  ചെണ്ട മേളത്തിനും പകരം കരിങ്കൊടിയും മുദ്രാവാക്യങ്ങളും ആയിരിക്കും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത് എന്ന് കല്‍ദായ ഭീരുക്കള്‍ കണക്കു കൂട്ടിയിരിക്കുന്നു എന്നാണു ഇതിന്റെ അര്‍ത്ഥം.

ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്: കേരളത്തിലെ 35 -40  ല്‍ പ്പരം മേത്രാന്മാരെക്കാള്‍  എന്ത് അധികയോഗ്യതയാണ് ഗാര്‍ലാന്ഡ് ദേവാലയ വെഞ്ചരിപ്പിനു ക്ഷണിക്കപ്പെടുവാന്‍ ഇദ്ദേഹത്തിനു ഉള്ളത്? തികഞ്ഞ ഒരു കല്‍ദായ ഭീകരന്‍ എന്നതിലുപരി എന്ത് യോഗ്യത അദ്ദേഹത്തിനുണ്ട്?

താമരപ്പൂവിന്റെ ഇതളുകളില്‍ ഇപ്പോള്‍ രണ്ടു മൈലുകളും കൂട് കൂട്ടിയിട്ടുണ്ട്. താമസം വിനാ ഈ മയിലുകള്‍ നമ്മുടെ അല്ത്താരകളിലും കൂടുകൂട്ടും.

കേരളത്തിലെ പ്രബുധര്‍ എന്ന് സ്വയം നടിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ ഇത്രയ്ക്കു പ്രതികരണശേഷിയില്ലാത്തവര്‍ ആയിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ട്.

ഗാര്‍ലാണ്ടിലെ നമ്മുടെ  സീറോ മലബാര്‍ സഹോദരന്മാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവരെ കാത്തു പരിപാലിക്കേണ്ട ഇടയന്മാര്‍ തന്നെ അവരുടെ കഴുത്തറുത്തു ബിരിയാണിയാക്കുകയാണ്. നിസ്സഹായരായി നോക്കി നില്‍ക്കാതെ കശാപ്പു ശാലയിലേക്ക് നയിക്കപ്പെടുന്ന അവര്‍ക്ക് വേണ്ടി ചുരുങ്ങിയത് ഒരു ഒപ്പീസെങ്കിലും ചൊല്ലിക്കാന്‍ നിങ്ങള്‍ മറക്കരുതേ.

20 comments:

Anonymous said...

This is the hard core criminal one priest was referring to in Ernakulam Diocese.

Anonymous said...

This Bishop tried to cheat believers during the time of previous Govt.in Kerala by decLaring to announce a second Liberation Fight(VIMOCHANA SARAM).


What happened?Everyone knows.

With the death of this Bishop,problems in our church will have a resolution.

Anonymous said...

Why this dirty Satan is still behind poisoning and destroying our community. He is the living SATAN of modern time of the Catholic Church. He is a shame to our Indian community in USA.

Anonymous said...

ഗുരുവായൂര്‍ കേശവന്‍ പണ്ടേ ചത്ത്പോയതല്ലേ!
ചത്തത് പിന്നേയും എങ്ങനേയുണ്ടായി.
പൌവത്തില് ഗുരുവായൂര്‍ കേശവന്‍ എന്നോ!
പൌവത്തില് ഗുരുവായൂര്‍ കേശവന്‍ അല്ല, ക്ലാവ൪ കേശവന്‍ അല്ലേ!
ഗുരുവായൂര്‍ കേശവന്‍ എന്ന ആനയെയും ക്ലാവ൪ കേശവന്‍ അമേരിക്കയിലെ Garland പള്ളി വെഞ്ചരിപ്പിന് കൊണ്ടുവരുന്നുണ്ടെന്നൊ!
ഇദേഹം എന്നുമുതാണ് സ൪ക്കസില്‍ ചേ൪ന്നത്!
ഇദേഹം എന്നുമുതാണ് കാഴച്ചബെങ്ക്ലാവില്‍ ചേ൪ന്നത്!
ഇദേഹത്തിന്‍ തലയിലും മൈയില്‍ കാഷ്ടിക്കാന്‍ തലയില് വന്നിരിക്കുന്നതുകൊണ്ട് ചോദിച്ചുപോയതാണ്.

Anonymous said...

Now it is very clear who was behind Angady's Bishophood?This is a give and take process at the expense of Syro Malabar Believers.

This Powethil has contributed much to division in the Church than Unity.

പിപ്പിലാഥന്‍ said...

Part 1
ഉയര്ത്തവപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക.എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.
This is in response to Brother Tom Varkey comments starting with the following paragraph.

2.Here that is exactly what you are doing. I am still waiting to hear a single verse that you can quote to me why it is OK to disobey Jn. 3:14. You will not find it. If you find one and you are able to justify disobedience of Jn. 3:14, that is a sign that you are misinterpreting the Bible or overlooking another verse which will support Jn. 3:14.
3.Pippiladan can simply obey Jn. 3:14 and be blessed by God. Or you can produce thorns and thistles by disobeying Jn. 3:14 and coming up with excuses and arguments for disobeying it.
4. In this second case the fate of the land that produces thistles and thorns awaits you and the rest of the claver maniacs who disobey Jesus’ command in Jn. 3:14. Your fate is stated in Hebr.
5..”The question that you and everybody else who is violating Jn. 3:14 needs to answer is whether you want to be blessed by God or be burned by God by the eternal fires of hell. Choice is yours depending on whether you choose to obey Jn. 3:14 or you choose to come up with excuses to disobey it. If you disobey it, you can never receive Holy Spirit.
6.Tell me one verse in the Bible that tells you and me that it is OK to disobey the command of Jesus in Jn. 3:14.
ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. കല്പ്പുനയില്ലാത്തിടത്തു ലംഘനമില്ലല്ലോ? കല്പ്പ നയുണ്ടങ്കിലെ ലംഘനത്തിന്റെr പ്രശ്നംവരുന്നോള്ളൂ.
കല്പ്പംനകളും പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാകാത്തത് കൊണ്ട് പറ്റുന്ന ഒരു അബദ്ധമാണിത് . ഭാവിയില്‍ നടക്കാന്പോകകുന്ന ഒരു കാര്യം മുന്കൂ്ട്ടി ദൈവാല്മാമവില്‍ പറയുന്നതിനെ പ്രവചനമെന്നും. അനുസരിക്കണം ,അനുഷ്ട്ടിക്കണം , ആചരിക്കണം , പാലിക്കണം എന്നുപരഞ്ഞിരിക്കുന്നത് കല്പ്പനകളുമാണ് ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്ത്താ ന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്പലനയായി ചെയ്യാനവിടെ പറയുന്നില്ല. ഇവിടെ നമ്മോടു ചെയ്യാന്‍ പറയുന്നില്ല. മരിച്ചുയര്ക്കെലണ്ടിയിരിക്കുന്നൂ എന്ന് പ്രവചിക്കുകയാണ്.
ഒരുവന്‍ ഒറ്റികൊടുക്കും എന്നുപറഞ്ഞാല്‍ നാമെല്ലാം ഒറ്റണമെന്നാണോ? യേശു കള്ളന്മാരോടുകൂടി എന്നപ്പെടും എന്നാല്‍ നമ്മള്‍ യേശുവിനെ കള്ളനെന്നു പറയണമെന്നാണോ?
പീഡകള്‍ എല്ക്കേടണ്ടിയിരിക്കുന്നൂ എന്ന് യേശു പറഞ്ഞത് നമ്മള്‍ പീഡിപ്പിക്കനമെന്നാണോ. യോന തിമിങ്ങലത്തിന്റെേ വയറ്റിലിരുന്നതുപോലെ യേശു ഭൂമിക്കുള്ളിളിരിക്കേണ്ടിയിരിക്കുന്നൂ എന്ന് പറഞ്ഞാല്‍ , നമ്മള്‍ യേശുവിനെ കൊന്നു കുഴിച്ചിടണമെന്നാണോ?
അതൊക്കെ ചെയ്യേണ്ടവര്‍ ചെയ്തോട്ടെ, നമ്മളോട് നിത്യജീവനവകാശമാക്കാന്‍ കല്പനകള്‍ അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.
കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്പ്പOത്തെ ഉയര്ത്തി യതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്ത്തവപ്പെടെണ്ടിയിരിക്കുന്നൂ."

പിപ്പിലാഥന്‍ said...

Part 2
യേശു പറഞ്ഞ പ്രവചനങ്ങള്ക്കുാ ഒന്ന് രണ്ടു ഉദാഹരണങ്ങള്‍


യേശു പറഞ്ഞ പ്രവചനങ്ങള്ക്കുാ ഒന്ന് രണ്ടു ഉദാഹരണങ്ങള്‍
Mathew 16:21
21
അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.


Mathew 17:22
22
അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
23
അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.


27
എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു.


Mathew 20:19

18
“നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
19
അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”

" Jn. 3:14- മോശ മരുഭൂമിയില്‍ സര്പ്പ ത്തെ ഉയര്ത്തി യതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്ത്തുപ്പെടെണ്ടിയിരിക്കുന്നൂ."
ഉയര്ത്തുപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക. എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.

John 12:32 ഞാന്‍ ഭൂമിയില്നിനന്നും ഉയര്ത്ത്പ്പെടുമ്പോള്‍ എല്ലമാനുഷ്യരെയും എന്നിലെക്കാകാര്ഷിനക്കും. 33 അവന്‍ ഇതുപറഞ്ഞത്‌ താന്‍ ഏതു വിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നതെന്ന് സൂചിപ്പിക്കാനാണ്.34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.

ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ

പിപ്പിലാഥന്‍ said...

Part 3
1. God will never contradict Himself in His Word. If you feel that He is contradicting Himself, that means you are overlooking some other related verses on the Bible that corroborates it.
ഞാന്‍ സംമാതിക്കുന്നൂ. താങ്കളുടെ വാക്കുകള്ത ന്നെ താങ്കള്ക്കെ തിരെ ഉപയോഗിക്കട്ടെ, താങ്കളാണ് പ്രവചനം കല്പ്പ നയാക്കി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്?
====================================
2 . In The Bible every verse is to be obeyed. Otherwise you are like the Pharisees accusing Jesus that His disciples were violating Sabbath .
എല്ലവാക്കുകളും അനുസരിക്കനുള്ളതല്ല. അനുസരിക്കാന്‍ പറരഞ്ഞിരിക്കുന്നതാണ് അനുസരിക്കേണ്ടത്‌. ( "അല്ലായെങ്കില്‍ കായേന്‍ ആബേലിനെ കൊന്നു" , സൂസന്ന കുളിക്കുന്നിടത്ത് ഉളിഞ്ഞു നോക്കി , ഊറിയാവിന്റെ് ഭാര്യ ബത്ത്ഷീബ കുളിക്കുന്നത് ദാവീദു നോക്കി, ലോത്തിന്റെെ മകളില്‍ ലോത്തിന് കുട്ടി ജനിച്ചു, ദാവീദു ഊറിയാവിന്റെന ഭാര്യയെ കിട്ടുവാന്‍ വേണ്ടി , ഊരിയാവിനെ ചതിയില്‍ കൊല്ലിച്ചു.
എന്നുള്ള വചനങ്ങള്‍ എങ്ങനെ അനുസരിക്കും? , സംഭവം സംഭാവമായും , ചരിത്രം ചരിത്രമായും , ദൃഷ്ട്ടന്തങ്ങള്‍ ഉദാഹരണങ്ങളായും, പ്രവചനങ്ങള്‍ പ്രവചനങ്ങളായും. കല്പ്പ നകള്‍ കല്പ്പാനകളായും വേര്തിങരിച്ചു പഠിക്കുമ്പോള്‍ സത്യം മനസിലാവും.)
====================================
2.1 2 . In The Bible every verse is to be obeyed. Otherwise you are like the Pharisees accusing Jesus that His disciples were violating Sabbath.
എന്നെങ്കിലും മത്തായി 23:(1-3) അനുസരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അത് അനുസരിക്കാന്‍ യേശു പറഞ്ഞതാണ്.
മത്തായി 23:(1-3)
1
അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3
ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിഅൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
====================================
3 .We should never quote Bible verses for justifying the disobedience of another Bible verse in the Bible.
അത് ചെയ്യുന്നത് , ഞാനോ ,തങ്കളോ?

1
അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3
ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിഅൻ.
====================================
3. What happened to Pippiladan is exactly what happened to the Pharisees. In Mt. 12:1-2 they accuse Jesus saying that His disciples were breaking Sabbath when they saw the disciples going through the grainfields on the Sabbath and picking some heads of grain and eating them. So they accused Jesus by saying: “Your disciples are doing what is unlawful on the Sabbath” (Mt. 12:2). Where the Pharisees went wrong was that they were overlooking another verse in the .
ഇവിടെയും താങ്കള്ക്കും പരിശന്മാര്ക്കും തെറ്റി . അവിടെ നിയമം ലംഖിക്കുന്നില്ല, താങ്കള്ക്കും പരിശന്മാര്ക്കും അങ്ങനെ തോന്നുന്നതാണ്. നിയമമനുസരിച്ച് വിശക്കുമ്പോള്‍ ആരുടേയും ഫലം പറിച്ചു ഭക്ഷിക്കാം, അത് പാപമല്ല , എന്നാല്‍ ശേഖരിക്കുന്നത് പാപമാണ്. നെറ്റി ചുളിക്കണ്ട, ഇതൊക്കെ വചനത്തിലുള്ളതാനെങ്കിലും നമ്മെ പഠിപ്പിക്കാത്തത് ദുരുപയോഗം ചെയ്തേക്കുമെന്ന് ഭയന്നായിരിക്കാം.
നിയമാവര്ത്ത നം 23:(24-25)
24
കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
25
കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.

പിപ്പിലാഥന്‍ said...

Part 4
4. Bible quoted in Mt. 12:7 by Jesus: “I desire mercy, not sacrifice.” Jesus tells them that if they had known what these words mean, they would not have condemned the innocent. In this case, the Pharisees were overlooking 12:7.
പക്ഷെ താങ്കള്‍ പറയുന്നത് കരുണയില്ലാതെ, sacrifice.” ന്റെ രൂപം ഉണ്ടാക്കനമെന്നനല്ലോ!
====================================
1. Jesus said in Mt. 5:17-18: “Do not think that I have come to abolish the Law or the prophets; I have not come to abolish them but to fulfill them. I tell you the truth, until heaven and earth disappear, not the smallest letter, not the least stroke of a pen, will by any means disappear from the law until everything is accomplished.” Of course certain commands in the Old Testament have been modified by Jesus Christ in which case we are obligated to obey the modified version of that command that Jesus is giving us.
ഇവിടെ താങ്കളുമായി യോജിക്കുന്നൂ.
മോഷ്ട്ടിക്കരുതെന്ന കല്പ്പുന , കള്ളന്‍ കക്കരുതെന്നുമാത്രമല്ല ,പണിയെടുത്തു മറ്റുള്ളവരെ പൊറ്റണം എന്നുകൂടി കര്ശhനമാക്കി.
സഹോദരനോട് കോപിക്കുന്നതും കൊലപാതകതുല്ല്യമാക്കി .

21 കുല ചെയ്യരുതു എന്നു ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22
ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
ആസക്തിയോടു സ്ത്രീയെ നോക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നൂ. ( പലപ്പോഴും ഞാന്‍ ചെയ്യാറുള്ള പാപം)
ദ്രവ്യാഗ്രഹം വിഗ്രഹാരാധനയില്പ്പെ ടുത്തുന്നൂ.
====================================
2. I challenge Pippiladan to quote me a Bible verse that justifies disobeying Jn. 3:14. It is not possible because as I said earlier, our God is not a God of contradictions.
ദൈവമല്ല താങ്കളാണ് contradictions ഉണ്ടാക്കുന്നത്‌.
====================================
1. My humble advice to Pippiladan is once again that as we read in Acts 5:32 God gives the Holy Spirit to those who obey His Word and not to those who are able to come with excuses and justifications for their disobedience which is what Pippiladan is now doing.
only എന്നാ വാക്ക് ഇത്തവണ ഉപയോഗിക്കാത്തതില്‍ , താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നൂ. ദൈവാല്മാകവിന് കഴുതയില്‍ കൂടിയും, ശിക്ഷക്കെല്പ്പിതച്ച കയ്യഫാസില്കൂനടിയും, മറുത്തു നിന്ന യോനയില്കൂടിയും ഒക്കെ സംസാരിക്കാം.
സംഖ്യ 22 :28
28
അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
2 Peter 2:16
16
അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ
John 11: 49-51
അവരിൽ ഒരുത്തൻ, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടു: നിങ്ങൾ ഒന്നും അറിയുന്നില്ല;
50
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.
51
അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്മാകവ്‌ ലഭിക്കാന്‍ പാടില്ല.
എതിര്ത്തു നില്ക്കു ന്നവര്ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് നമ്മുക്കും പ്രതീക്ഷക്കു വകയുണ്ട്.







ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്ണ്മായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍.

Anonymous said...

പഴഞ്ചനായ ദൈവവചനങ്ങള്‍ പുല്ലാക്കി ചെങ്കോലും കിരീടവും ധരിച്ചുവരുന്ന ആ രാജാധിമന്നനെ കൊട്ടും കുരവയുമായി പല്ലക്കില്‍ എഴുന്നള്ളിച്ചു സ്വാഗതം ചെയ്യുവാന്‍ അമേരിക്കയിലെ സ്വവര്‍ഗഭോഗികളായ സീറോപുരോഹിതര്‍ കാത്തിരിക്കുന്നുവെന്നും കേള്‍ക്കുന്നു. ഇത്രയുംകാലം നിയമത്തിന്‍റെ ഊരാകുരുക്കില്‍നിന്നും അവരെ രക്ഷിച്ച പിതാവല്ലേ. വിശുദ്ധ മത്തായുടെ സുവിശേഷം അദ്ധ്യായം ആറ്, വചനം ഏഴും അദ്ധ്യായം പതിനഞ്ചു വചനം
എട്ടും ഒമ്പതും വായിക്കുന്നത് ആത്മീയ മക്കളെ വിലക്കിയിരിക്കുകയാണ് കേട്ടോ !!!. ഭുമിയില്‍ ആരെയും പിതാവെന്നു
വിളിക്കരുതെന്നു ആ ചുങ്കക്കാരന്‍ മത്തായി തോന്ന്യാസം പറഞ്ഞതുകൊണ്ടല്ലേ തോമ്മാശ്ലീഹായുടെ ക്ലാവര്‍ കുരിശും സുവിശേഷവുമേന്തി ആ സീറോ (Zero) തിരുമേനി തന്‍റെ പ്രജകളെ കാണുവാന്‍ മഹാബലി വരുന്നതുപോലെ അമേരിക്കയില്‍ എത്തുന്നത്. സാത്താന്‍റെ ആത്മാവാലുള്ള പ്രചോദനമാണ് കളരിക്കല്‍ ചാക്കോച്ചനും ആത്മായ
ശബ്ദവും, അവരുടെ ലേഖകരുമെന്ന് അവിടുന്ന് പ്രജകളോട് പറയും. ഓട്ടോഗ്രാഫില്‍ ദൈവത്തിന്‍റെ വചനം കുറിക്കുമോയെന്നു ഭയന്ന് ചില സിനിമാതാരങ്ങള്‍ പള്ളിയില്‍ കുളിംഗ് ഗ്ലാസ് ധരിക്കാറുണ്ട്. കുറ്റവാളികള്‍ കോടതിയില്‍ കുറ്റബോധംകൊണ്ട് തലയില്‍ തലമുണ്ട് ഇടാറുണ്ട്. ബിഷപ്പുമാര്‍ക്ക് കുപ്പായത്തിലെ രഹസ്യങ്ങള്‍
മറയ്ക്കുവാന്‍ കൂര്‍ത്ത തൊപ്പി ഒരു രക്ഷയാണ്. അലങ്കാരമാണ്. തിരുമേനി, പോക്കറ്റ് നിറയെ പണവുമായി മടങ്ങി പോവുന്നതല്ലേ കുറെ ഗര്‍ഭനിരോധഉറകള്‍ അമേരിക്കയിലെ ചില സീറോപുരോഹിതര്‍ക്ക് സമ്മാനിച്ചിട്ട് പോവൂ.

Anonymous said...

In German language says " Vogel am kopf"means -you are crazy,or a loose fish-etc.if there are two vogel you are supper crazy. In our Kerala says "Muzhuwattukessu". Bishop pauwatthil has two birds(vogel)left and right on his head.It is not only very serious case but hopeless case or to be admitted in psychiatry hospital specially in intensive unit.

Anonymous said...

റിട്ടയിട് കുഞ്ഞികൂനന്‍ പറയുന്നതം കേട്ട് മാ൪ ആലഞ്ചേരി ആ൪ച്ച് ബിഷപ്പ് തുളളുമെന്ന് മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികള്‍ വിശ്വസിക്കുന്നില്ല. ക്ലാവ൪ ക്രിഷി മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാം എന്ന് റിട്ടയിട് പൌവത്തിന്‍റെ ആഗ്രഹം അങ്ങാടിയത്ത് ബിഷപ്പിനോ, വിനോദിനിക്കോ, സക്കേവോസിനോ മദ്രാസിലെമോനെന്ന അറിയപെടുന്ന കോപ്പലിലെ വികാരിക്കോ തോന്നുനുണ്ടെങ്കില്‍ അത് നിങ്ങളുടെ അടുപ്പില് വെച്ചാല്‍ മതി. അതും പോരെയെങ്കില്‍ നിങ്ങളുടെ ബാത്രൂമില്‍ ആയാലും ആരും വിരോധമില്ല. കത്തോലിക്ക സഭയുടെ ഉളളില്‍ വേണ്ട, പാഷാഡ ക്ലാവ൪ ക്രിഷി. മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാനുളളതല്ല ഈ നാറിയ പാഷാഡ ക്ലാവ൪ കുരിശെന്ന മാണിക്കന്‍.

ഇത് എന്താണ് സീറോ മലബാ൪ സഭയിലെ ബിഷപ്പ് മാരുടെ തൊപ്പിയില്‍ പലതരത്തിലുളള കിളികള്‍. സീറോ മലബാ൪ സഭയില്‍, പലതരത്തിലുളള കിളികളെ വള൪ത്തുന്നുണ്ടോ?

കുയിലിനേ തേടി....! കുയിലിനേ തേടി....! കുയിലിനേ തേടി....!

മയിലിനേ തേടി....! മയിലിനേ തേടി....! മയിലിനേ തേടി....!

തലകുത്തി കിളിയേ തേടി....! തലകുത്തി കിളിയേ തേടി....!
തലകുത്തി കിളിയേ തേടി....!

നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!

കുരുവിയേ തേടി....! കുരുവിയേ തേടി....! കുരുവിയേ തേടി....!

പറവകളെ തേടി....! പറവകളെ തേടി....! പറവകളെ തേടി....!

ഇനി ഏതേങ്കിലും പുതിയ ബിഷപ്പ്മാ൪ക്ക് തോനാം പക്ഷികളെ കണ്ടുമടുത്തു. എന്നാല്‍ പിന്നേ

അണണാരകണ്ണാ വാ! അണണാരകണ്ണാ വാ! അണണാരകണ്ണാ വാ!

അലക്കുകാരന്‍ said...

ഉയര്ത്തുപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക. എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.

John 12:32 ഞാന്‍ ഭൂമിയില്നിനന്നും ഉയര്ത്ത്പ്പെടുമ്പോള്‍ എല്ലമാനുഷ്യരെയും എന്നിലെക്കാകാര്ഷിനക്കും. 33 അവന്‍ ഇതുപറഞ്ഞത്‌ താന്‍ ഏതു വിധത്തിലുള്ള മരണമാണ് വരിക്കാന്‍ പോകുന്നതെന്ന് സൂചിപ്പിക്കാനാണ്.34 പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.

ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ

November 23, 2011 9:44 PM

Anonymous said...

നിങ്ങള്‍ക്കറിയാമോ?
പവ്വത്തില്‍ പിതാവിന്റെ തൊപ്പിയില്‍ എന്തിനാണ് രണ്ടു കിളികള്‍ രണ്ടു സൈഡിലായി ഇരുത്തിയിരിക്കുന്നത്?
ഒരു കിളി ഇരുന്നാല്‍ തൊപ്പിയുടെ ബാലന്‍സ് പോകും. അതിനാല്‍ തൊപ്പിയില്‍ രണ്ടു കിളികള്‍ വളരെ അനിവാര്യമാണ്. പണ്ടേ തന്നെ പവ്വത്തില്‍ പിതാവ് വെട്ടി നിരത്താന്‍ മിടുക്കനാണ്. പുള്ളിയുടെ ഒത്താശയിലാണ് പോലും ചെങ്ങളം പള്ളി നിലം പരിശാക്കിയത് എന്ന് പിന്നംബുരത്തെ സംസാരം. അത് എങ്ങനെ പ്രൂവ് ചെയ്യാമെന്ന് ചോദിച്ചാല്‍, പുള്ളിയുടെ തൊപ്പിയിലെ മെയിലിന്റെ ചിറകുകള്‍ വെട്ടി ചിറകറ്റ പക്ഷികള്‍ ആയിട്ടാണ് നിര്‍ത്തിയിരിക്കുന്നത്. പിതാവ് അന്തസ്സായി നില്‍ക്കുമ്പോള്‍ ഒരു പക്ഷി പറന്നു പോയാലത്തെ സ്ഥിതി ഗുരുതരമാകില്ലേ. പിന്നെ കൂര്‍ത്ത തൊപ്പി ഇറ്റലിയിലെ പിസാ ഗോപുരം പോലെ ചരിഞ്ഞു പോകില്ലേ. അതാണ്‌ രണ്ടു കിളികളുടെ ആവശ്യഗത!

Anonymous said...

നിങ്ങള്‍ക്കറിയാമോ?
പവ്വത്തില്‍ പിതാവിന്റെ തൊപ്പിയില്‍ എന്തിനാണ് രണ്ടു കിളികള്‍ രണ്ടു സൈഡിലായി ഇരുത്തിയിരിക്കുന്നത്?
ഒരു കിളി ഇരുന്നാല്‍ തൊപ്പിയുടെ ബാലന്‍സ് പോകും. അതിനാല്‍ തൊപ്പിയില്‍ രണ്ടു കിളികള്‍ വളരെ

തമാശ്

Reji said...

its tom vakki's turn now.

Anonymous said...

പിപ്പിലടന്ചെട്ടന്റെ മറുപടി കണ്ടു. മനപൂര്വം തെറ്റിച്ചു എഴുതി യെങ്കിലും തെറ്റ്ചൂണ്ടിക്കാനിച്ചപോള് അത് തിരുത്തിയത് താങ്ങള് ഒരു നല്ല മനസ്സിന്റെ ഉടമയയാതുകൊണ്ടാണ്. മാനുഷനാണോ അവനു തെറ്റ് പറ്റും.എന്നാല് അത്
മനസിലലാകി തിരുത്തുന്നതാണ് അവന്റെ വിവേകം.നല്ല അറിവുള്ള ഒരാള്
വിവേകി ആകണമെന്നില്ല നമ്മുടെ ചില മൂത്ത സഭാ പിതാക്കന്മാരുല്പ്പെടെ. കടും പിടുത്തം അന്തചിദ്രം വളര്ത്തുന്നു. സിറോ മലബാര് സഭ നേരിടുന്ന അന്തചിദ്രം ഈ കടുംപിടുതത്തില് നിന്ന് ഉണ്ടായതാണ്
ഞാന് പഠിക്കാന് സമര്ത്ഥന് ആയിരുന്നു യെങ്കിലും കുടുംബത്തില് സാമ്പത്തികം
വളരെ കുറവായിരുന്നത് കാരണം ഉന്നത വിദ്യാഭാസം നേടുവാന് സാദിച്ചില്ല.
പക്ഷെ പരന്ന വായന ഉണ്ട്. ഇപ്പോള് ഒരു കമ്പ്യൂട്ടറും ഉണ്ട്ട്. ഫാക്ടറി ജോലി എന്ന്നെജീവിതം എന്തെന്ന് നല്ലവണ്ണം പഠിപ്പിച്ചു. എന്റെ കൈവെള്ളയിലെ തഴമ്പ് പോലെ അല്ല ഹൃദയം. അതില് ഉഊതി കാച്ചിയ പോന്നുപൂലെ സൂക്ഷിക്കുന്ന ഉന്നു ഉണ്ട്.അത്എനിക്ക് വേണ്ട്ടി കുരിസിരില് രക്തം ചിന്തി മരിച്ചു മരണത്തെ പരാജയപെടുത്തിയഎന്റെ ദിവ്യരക്ഷകനാണ്. ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും.

ഇന്ന് കേന്ദ്ര കൃഷി മന്ത്രി സരത് പവാറിനെ ഒരു സിക്കുകാരന് ( ഒരു അക്രമി എന്ന് മാധ്യമ വാക്കുകളില് ?)കൈവച്ച വാര്ത്ത കണ്ടുകാണുമല്ലോ. പൊറുതി മുട്ടുമ്പോള് അറ്റ കൈയാണ്.
പിപ്പിലാടന്ചേട്ടന് ഒരു ഉപകാരം ചെയ്യാമോ. താങ്ങള് അമേരിക്കയില് ആണെന്ന്
മനസിലാക്കുന്നു. എനിക്കു ഒരു വാര്ത്തയുടെ സത്യം അറിയണം. എഴുത്തില് കൂടിയുള്ളതങ്ങളുടെ പേഴ്സണാലിറ്റി മനസ്സിലാകിയയത് വച്ച് സത്യം അറിയിക്കും എന്ന് വിശ്വസിക്കുന്നു.
അമേരിക്കയിലെ ഒരു പള്ളിയില് കുര്ബാന പ്രസംഗത്തിനിടെ ഒരച്ചന്
ക്രൂസിത രൂപത്തെ ചത്ത സവം എന്ന് പരാമര്ശിച്ചു എന്ന് ഈ ബ്ലോഗില് വായിക്കാനിടയായി. ഇതു സിറോ മലബാര് സഭയുടെ VIP യുടെ ചേട്ടന് അച്ഛന് ആണെന്നുംവായിച്ചു. ഇതു ഒരിക്കിലും സത്യമാകരുതെ എന്ന് ആശിക്കുന്നു.
പിപ്പിലടന്ചെട്ടന് ഇതിനെപറ്റി അനേഷിച്ചു കൃത്യമായ മറുപടി തരണം.

പിന്നെ എന്നെ ആരു അവഹെളിച്ചാലും എന്റെ കത്തില് അസഭാവര്ഷം ഉണ്ടാവില്ല

ചേട്ടന്റെ മറുപടി വരുമ്പോള് തന്നെ എനിക്ക് കമ്പ്യൂട്ടറില് കയറി മറുപടി അയക്കാന് ഒന്നും സാദിക്കില്ല. ആഗ്രഹാമില്ലാജിട്ടല്ല, സമയമില്ല. പക്ഷെ പിപ്പിലാടന് ചേട്ടന് ഒത്തിരി ഒഴിവു സമയം ഉണ്ടെന്നു തോന്നുന്നു.

സ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്

Anonymous said...

ഗുരുവായൂര്‍ കേശവന്‍റെ എടുപ്പോടെ ക്ലാവേര്‍കുരിശുള്ള കൂന്തന്‍ ‍ തൊപ്പിയുമായി അമേരികയിലേക്ക് പൌവത്തിലിന്‍റെ എഴുന്നുള്ളത്ത് ഏറെ ചിരിക്കാന്‍ ‍ വക തരുന്നതാണ്.

കഴുത്തേങ്ങാനും മുറിഞ്ഞോ.
കഴുത്തില് ബേന്‍റേഡ് കെട്ടിവെച്ചതും വെളള ബേന്‍റേഡ് ചോരയുടെ നിറവുമായി മാറിയതുകൊണ്ടും പറഞ്ഞുപോയതാണെ.

Anonymous said...

valongili news in MM galrlnd...

Anonymous said...

അഴിമതിക്കാരായ രാസ്ട്രീയക്കാരെ പൊറുതിമുട്ടിയ ജനം കൈവെക്കാന്
.തുടങ്ങി..ഇതു സൂചനയാണ്.

ഒരു ജനതയെ വിസ്വസതില്നിന്നും തകര്ക്കാന് നോക്കുന്ന വെള്ളയടിച്ച
കുഴിമാടഗളായി മാറുന്ന ആത്മീയ നേതാക്കന്മാര്ക്ക് ജനം കരുതി വയ്ക്കുന്നത്
എന്താണ്?
നല്ലവരായ ആത്മീയ ഗുരുക്കന്മാരുടെയിടയില് പൂഴിമണ്ണില് മുഖം
മറച്ചിരിക്കുന്ന ഒട്ടകപക്ഷിയെപൂലെയനിവര്. എല്ലാവരെയും എല്ലാ കാലത്തും
കബളിപ്പിക്കാന് ആര്ക്കും സാദിക്കില്ല. ചവിട്ടിമെതിച്ച് അതിന്മീല് കെട്ടിപ്പോകകുന്നതെന്തും ,അതില്നിന്നു ഉണ്ടാകുക. വിലാപത്തിന്റെ സ്വരമാവും, കരച്ചിലുംപല്ലുകടിയും