Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, November 9, 2011

He will Fix Everything (by Breaking It)


Please Click on the page to enlarge.

40 comments:

Anonymous said...

Both these articles are excellent. Thank you 'voice' for bringing them to our notice. It is true that all people get leaders whom they deserve.

Anonymous said...

മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ ആകെ എത്ര ക്ലാവര്‍ കുരിശുകള്‍ ഉണ്ടെന്നു പറയാമോ?

Anonymous said...

പൌരസ്ത്യ സുറിയാനി വീക്ഷണത്തില്‍ ഇശോയുടെ മരണം കഴിഞ്ഞുപോയ സംഭവമാണ് .അത് അവിടുത്തെ മഹത്വപൂര്‍ന്നമായ ഉത്ഥാനത്തിലെക്കുള്ള കവാടമായിരുന്നു .അവിടുന്നു ഇന്ന് ഉത്ഥിതനും മഹാത്വീകൃതനും ആകയാല്‍ അവിടുത്തെ സ്ലീവ ഇപ്പോള്‍ അവിടുത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അടയാളമാണ് .അതുകൊണ്ടാണ് 'കുരിശിന്റെ സന്ദേശം' ജീവിക്കുന്നവര്‍ക്ക് ശക്തിയായിരിക്കുന്നത് ..ആദ്യ നൂറ്റാണ്ടുകളിലെ കുരിശിനോടുള്ള ഭക്തിയെപ്പറ്റി പ്രസിദ്ധ ആരാധനാക്ട്രമ പണ്ഡിതനായ യുങമേന്‍ പറയുന്നത് ഇതാണ് :
"There are no representations of the crucifixtion in the ancient churches. The cross - Yes, but in a stylized form as the cross of glory , as tropaion,as a victory sign created after the victory . But when later they began to represent the crucified christ himself they did so in roman art. The cross is the kings throne; insted of the throns there is a kingly crown upon his head; the linen cloth has become a regal robe; at his feet the church looks up. full of trust while the synagogue turns away in shame"

മഹത്വത്തിന്റെ മഹനീയ സിംഹസനംയിട്ടാണ് അവര്‍ കുരിശിനെ ചിത്രീകരിച്ചിരുന്നത് .രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട Epistola Apostoforum എന്ന ഗ്രന്ഥത്തില്‍ ഈശോ ശിഷ്യരോട് ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തുന്നു :"ജീവിചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ ഞാന്‍ ലോകത്തിലേക്ക്‌ വരുമ്പോള്‍ എന്റെ സ്ലീവ എന്റെ മുമ്പില്‍ പോകും " വി അപ്രേം പറയുന്നു :"സകലതിന്റെയും നാഥന്റെ പ്രത്യഗമനത്തിനു മുമ്പായി ഈ രക്ഷകര സ്ലീവ സൂര്യന്റെ ശോഭയെ വെല്ലുന്ന ചെങ്കോലെന്നപോലെ ആകാശത്ത് പ്രത്യക്ഷഷപ്പെടും " അബ്ദീശോ (+1318) പറയുന്നു നമുടെ കര്‍ത്താവിന്റെ യുഗന്ത്യ വെളിപാടില്‍ വനമെഘങ്ങളില്‍ പ്രത്യക്ഷമാകാന്‍ പോകുന്ന സ്ലീവായുടെ അടയാളമാണ് നമ്മുടെ സ്ലീവ " വി കുര്‍ബാനയുടെ കാറോസൂസായില്‍ നാം പ്രാര്‍ത്ഥിക്കുന്നു " ഞങ്ങളുടെ ഉത്ഥാനവും പ്രതീക്ഷയുമായ മിശിഹായെ , അങ്ങ് കുരിശടയാളതോടുകൂടി വനമെഖങ്ങളില്‍ അഗതനാകുമ്പോള്‍ അങ്ങയുടെ വലതുവശത്ത് അണിനിരക്കുവാന്‍ ഞങ്ങളെ അര്‍ഹരാക്കനമെന്നു അങ്ങയോട് ഞങള്‍ അപേക്ഷിക്കുന്നു " കാറോസൂസായുടെ അവസാനത്തില്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നു " ദൈവദൂടന്മാരാല്‍ പരിസേവിതനായി കുരിശടയാളതോടുകൂടി വനമെഘങ്ങളില്‍ അങ്ങ് പ്രത്യക്ഷനാകുമ്പോള്‍ വിശുദ്ധരോടോന്നിച്ചു ..."

ഉത്ഥാനം ചെയ്തവനും ലോകത്തില്‍ പ്രതാപത്തോടെ വരാനിരിക്കുന്ന്വനുമായ മിശിഹായെ സ്ലീവ പ്രതിനിധാനം ചെയ്യുന്നു .ക്രൂശിതരൂപം യേശുവിന്റെ മരണം വരെ മാത്രം അനുസ്മരിക്കുമ്പോള്‍ അവിടുത്തെ രൂപമില്ലാത്ത കുരിശ് അവിടുത്തെ മരണം മുതല്‍ പുനരാഗമനം വരെയുള്ള രക്ഷകര രഹസ്യങ്ങള്‍ അര്‍ത്ഥമാക്കുന്നു .

Catholic said...

Last two posts - Excellent Articles. (Please post the links so that people can access them any time).

Also at Syro Malabar Chicago, it looked liked there were some foul practice done by distributing some claver cross material. Please publish with adequate proof and people's involvement (If Jesus Youth or others if any). It's over the limit and indeed need to be questioned and we will.

About the Latin Churches... We are the merciless people in the world if we start forgetting things.

Remember - Syro Malabar Chicago Cathedral Church and it's 5 Acerage lot was originally given to us for a SINGLE DOLLAR by the Latin Diocese around 30 years back. And the 5 acrerage was the very single reason we spent 10Million on the hellwood location because according to Fr Antony Thundathil, buying such kind of a location would have costed another few millions. And we ended up spending extra millions in the "Very Disturbed" area. And now we have four horns and more teeths to protest and talk against Latin Churches. Shame on us.

Anonymous said...

Great article indeed.Congrts for bringing up.any reforms in the Liturgy with out having heard the voice of the people, it would be disastorous. It would be like Chicago Cathedral "sheela" being put up with fist challenging the Parishoners of so called faithful of the church. The "Sheela' echoes nasty face of the authorities, with out listening to the voice of the people. It is a shame for Major Archbishop. The same thing will not happen with bigger community at large. His agendas for the imposition of liturguical dictatorship will not blossom as he wants. The power and glory of Major Archbishop is not for a dirty political mileage that he wants to make through imposing the so called powathil cross and liturgy.

Anonymous said...

വളരെ നല്ല ലേഖനം. ഇരുണ്ട മനസ്സും കറുത്ത കരെങ്ങളും മായി പ്രവര്‍ത്തിക്കുന്ന ഒരു പിതാവ് എന്നേ ഏവര്‍ക്കും പറയാനുള്ളൂ. സഭ
മക്കളുടെ ശബ്തം കേള്‍ക്കാതെ മാര്‍ത്തോമ കുരിശുംമായി മുന്നെരുബോള്‍ ജനം ഇല്ലാതാകും.

Anonymous said...

ആ൪ച്ച് ബിഷപ്പ് മുട്ടുക്കുത്തി വണങ്ങുന്നത് ഏത് താടിക്കാരനോടാണ്.
ഇയാളാണോ മാണിക്ക൯ മാപ്പിള. ക്ലാവ൪ താടിയുടെ കൈയിലിലും കണ്ടതുകൊണ്ട് പറഞ്ഞുപോയതാണേ.

Anonymous said...

എറണാകുളം- കാക്കനാട്ടില്‍ ഇന്നലെ എന്തായിരുന്നു ആ൪ച്ച് ബിഷപ്പും അച്ഛ൯മാരും തമ്മില് എന്തായിരുന്നു ബഹളം.

Anonymous said...

Syro Malabar Chicago Cathedral Church and it's 5 Acerage lot was originally given to us for a SINGLE DOLLAR by the Latin Diocese around 30 years back. And now we have four horns and more teeths to protest and talk against Latin Churches. Shame on us.

Anonymous said...

Both these articles are excellent. Thank you 'voice' for bringing them to our notice.

jesus did't say to use any cross

Anonymous said...

ചിക്കാഗോ സിറോ മലബാര്‍ രൂപത വോയീസിനു രണ്ടു മാസത്തെ probotionery period കൊടുത്തു എന്ന് കേട്ടതില്‍ സന്തോഷം.

Anonymous said...

റോമില്‍ പള്ളികള്‍ എത്ര?

Anonymous said...

Great article which bring the true face of Major Archbishop. someone who has obsessed with pre-portugese period can never bring peace to Syro Malabar Community. The article has exellently exposed the truth about the liturgy he stands for. Thanks for the syro malabar voice.

Anonymous said...

കൊപേല്‍ പള്ളയില്‍ പ്രശ്നം ഉണ്ടാക്കിയവര്‍ വട്ടന്‍, പൊട്ടന്‍, കുടിയന്‍, തൊരപ്പന്‍, ചീല, എക്സ് എക്സ് എക്സ് , എ വി , താടി, കമ്മിഷന്‍ ജോയ് എന്നിവരാണ്‌ എന്ന യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം. ഇവരെന്താണ് ചെയ്തതെന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. ഇവരോടെ സഹകരിക്കണം എന്ന് അച്ഛന്‍ എന്ത് കൊണ്ടാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല!!! " ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും" അതാണ് ഇപ്പോള്‍ കാണുന്നത്.
ഇവര്‍ ചെയ്ത തെറ്റുകള്‍ ജനങ്ങള്‍ ഷമിക്കുവാന്‍ സമയം കുറെ വേണ്ടി വരും, അതുകൊണ്ട് ഇവരോട് കൊറേ നാളുകള്‍ നല്ല കുട്ടികളായി അടങ്ങി ഒതുങ്ങി പള്ളിക്ക് കൊടുക്കാനുള്ള കാശ് കൊടുക്കുകാന്‍ പറ. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇവര്‍ പള്ളിയില്‍ ഒരു പൊസിഷന്‍ പോലും ആഗ്രഹിക്കുവാന്‍ പാടില്ല, ആഗ്രഹിച്ചാലും ജനങ്ങള്‍ സമ്മതിക്കില്ല എന്ന് അച്ഛന്‍ മനസിലാക്കണം. അച്ഛനെക്കൊണ്ട്‌ ഇവരില്‍ ആര്‍കെങ്കിലും പൊസിഷന്‍ കൊടുത്താല്‍ ജനങ്ങള്‍ അച്ഛന് നേരെ തിരിയുമെന്നു ഇവര്‍ക് അറിയാം, കൊപേല്‍ പള്ളിയില്‍ എന്നും പ്രശനമാനന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമാമാനന്നു മനസിലാക്കിയാല്‍ നന്ന്.

Anonymous said...

ഇപ്പോള്‍ എല്ലാം പൂര്‍ത്തിയായി

കല്‍ദായവാതികള്‍ക്കു മുഴു വട്ടായി

ഏതോ വൃത്തികെട്ട സാതനത്തിന്റെ മുന്‍പില്‍ മുട്ടുകുത്തിനിന്നു എന്തൊക്കെയോ പറയുന്നു കോമാളിത്തരം കാണിക്കുന്നു

ആദ്യമായി സ്ലീവ എന്ന് പേര്‍ഷ്യന്‍ കുരിശിനെ വിളിച്ച വഴുതന്നപ്പള്ളി അച്ഛന്‍ പെണ്ണും കെട്ടി സുഗമായി ജീവിക്കുന്നു

നിഞ്ഞളുടെ ഉദേശം നല്ലതല്ല കല്‍ദായവാത

അയ്യോ കഷ്ടം കല്‍ദായ

കര്‍ത്താവിനെ ആണ് നോക്കുന്നതെങ്കില്‍ നിങ്ങള്ക് തെറ്റിപ്പോയി

Anonymous said...

What happened yesterday in Ernakulam - Kakkanad between the Archbishop and the priests?.

Anonymous said...

Even Latin rite has allowed different liturgical variations based on place and culture. No one has worked for unifying their liturgy with a fist hand. Still their liturgy is unified, while also permitting liturgical forms of a small minority to co-exist within the mainstream Latin church.

http://www.youtube.com/watch?v=1JKVPzRG8cE

Anonymous said...

Historians recognize Mar Thomma Cross as persian cross and often classified it as Nestorian or Gnostic(Manichean).

Who really likes this claver cross anyway? some cross-breeds or someone who's spouse is from other protestant group who has claver in their church

Anonymous said...

Mar Alencherry is heading towards wrong direction. How come he could serve two masters?

It is too pathetic to have him as our good shepherd. He is bad choice.

Anonymous said...

New Major Archbishop say, I Will fix everything [by Breaking it].
എന്നുവെച്ചാല്‍ സീറോ മലബാ൪ എന്ന കത്തോലിക്ക സഭയെ നശിപ്പിച്ച് കയ്ദായ സഭയെ വള൪ത്തി എവിടെയും ക്ലാവ൪ കേറ്റുകയും ദൈവമായ യേശുമിശിഹായേ ദൈവാലയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും എന്നലെ I Will fix everything ഇതിന്‍റെ അ൪ത്ഥം.

ദൈവത്തേ വേണ്ടാത്തവന് [New Major Archbishop] പിന്നേ എന്തിനാടോ ദൈവാലയം.

ആദൃം പളളികളില്‍ നിന്ന് പൊറത്താക്കേണ്ടത്ത് ഈ തരത്തിലുളള ചെകുത്താനേ ആരാധിക്കുന്ന വൈദികരെയാണ്. ആലംചേരിയേയും അങ്ങടിയത്തിനേയും പൌവത്തിനേയും പളളികളില്‍ നിന്ന് പുറത്താക്കിയാലെ കത്തോലിക്ക സഭ വളരുകയൊളളു. ഈ വ൪ഗ്ഗം ഉളളയിടത്തോളം കാലം കത്തോലിക്ക സഭ നശിക്കുകയൊളളു.

Anonymous said...

ജിംനാസ്റ്റ് അറിയുന്നവന്‍ എങ്ങനെ വീണാലും തലേം കുത്തി വീഴും എന്ന് കണ്ടു പിടിച്ച ശശ്ശെരിഅച്ഛാ എന്തിനാണ് പള്ളികളില്‍ ഇത്ര മാത്രം താമര കുരിസ്സുകള്‍ വക്കുന്നത്. ഈ താമര കുരിസ്സുകളില്‍ തന്നെ വ്യത്യാസം സോഭാവം ഉള്ള കുരിസ്സുകള്‍ ഉണ്ടോ?

Anonymous said...

ഈ ഇടെ കേരളത്തില്‍, ഒരു പളളിയില്‍ സംഭവിച്ച സംഭം!

ആ പളളിയിലെ വികാരിയോട് ഇടവക്കാരനായ നസ്റാണി ചോദിച്ചു, അച്ഛോ ഞാന്‍ പളളിയിലേക്ക് കുറച്ച് മലരും പൂക്കളും കൊണ്ടുവന്നോട്ടെ?

അച്ഛന്‍ ഒന്നും അന്നേഷിക്കാതേ അവന് അനുവാദം കൊടുത്തു!

മുദ്ധിമാനായ നസ്റാണി കിട്ടിയ അവസരം പാഴാക്കിയില്ല.

മലരും പൂക്കളും കൊണ്ട് പളളിയെ പൂജിക്കാന്‍ പൂജാരിയെ കൊണ്ടുവന്ന് പൂജ പളളിക്കകത്ത് നടത്തി. ഇത് പത്രക്കാര് അറിഞ്ഞ് പത്രത്തിലിട്ടു. അങ്ങേയാണ് നാട്ടുകാരും അറിഞ്ഞത്.

ഈ പളളിയില്‍ എന്തിന് അച്ഛന്‍മാരെലും വലിയ പൂജാരി?

മെഡിക്കല്‍ സ്റ്റോ൪ നടത്തുന്ന ഈ നസ്റാണി, ഹിന്ദുവാണോ അതോ ക്രസ്തൃനിയാണോ?

ഹിന്ദുക്കള്‍ നമ്മുടെ പളളികളില്‍ പ്രാ൪ത്ഥിക്കാന്‍വരുമെന്നറിയാം, പക്ഷേ നസ്റാണിക്ക് കാരൃം പിടികിട്ടി അച്ഛന്‍മാരെകൊണ്ട് പ്രാ൪ത്ഥിപ്പിക്കുന്നതിലും നല്ലത് ഹിന്ദു പൂജാരിയെ കൊണ്ടുവന്ന് പൂജ പളളിക്കകത്ത് നടത്തുന്നത് തെറ്റില്ല എന്നല്ലേ ഇതിന്‍റെ അ൪ത്ഥം.

ക്ലാവ൪ പളളിക്കത് പൂജിക്കാമെങ്കില്‍ പിന്നെ എന്തകൊണ്ടും പൂജാരിയെ കൊണ്ടുവന്ന് പൂജ പളളിക്കകത്ത് നടത്തുന്നത് തെറ്റില്ല എന്ന് ഈ നസ്റാണി കരുതിക്കാണും.

Anonymous said...

ആ൪ച്ച് ബിഷപ്പ് മുട്ടുക്കുത്തി വണങ്ങുന്നത് ഏത് താടിക്കാരനോടാണ്.
ഇയാളാണോ മാണിക്ക൯ മാപ്പിള. ക്ലാവ൪ താടിയുടെ കൈയിലിലും കണ്ടതുകൊണ്ട് പറഞ്ഞുപോയതാണേ.
--------------------------------------------
എടാ പൊട്ടാ, അത് മാണി അല്ല. അന്ത്യോക്യന്‍ പാത്രിയര്‍ക്കിസ് ആണ്. അദ്ദേഹത്തെ പോലെ കയില്‍ ക്ലാവേര്‍ വടിയും പിടിച്ചു അത്തരം തൊപ്പിയും ഒക്കെ ആയി നല്ല പത്രാസില്‍ കഴിയാന്‍ അനുഗ്രഹിക്കണമേ എന്ന് ദൈവത്തോട് പ്രാര്തിക്കുന്നതായിട്ടു ഒരു കലാകാരന്റെ ഭാവനയില്‍ വന്നത് ഫോട്ടോയില്‍ കുട്ടിച്ചെര്‍ത്തത് അല്ലയോ.

Anonymous said...

i will fix everything എന്നല്ല വേണ്ടിയിരുന്നത്. i will fix everywhere (claver) എന്നായിരുന്നു.

Anonymous said...

അയി വില്‍ ഫിക്സ് എവിരിത്തിങ്ങ് എന്നുപറയുന് ആലംചേരി ആ൪ച്ചിനേയാണ് ആദൃമെ ഫിക്സ് ചെയേണ്ടത്.

Anonymous said...

Hello Major Achbishop, You have to fix yourself, fix your insane mind of liturgical insanity Once you fix everybody will be Ok. Even the church

layman said...

Excellent Article written with great insight. Kudos to the author who wrote with such intellisense. We need articles like this and Voice should bring articles like this that is enlightening to the Common Folks like me !!

Anonymous said...

Some most eminent Catholic historians compiled the Catholic Encyclopedia of 1910. This encyclopedia describes Mar Thoma cross :

To prevent the spreading of such reports it may be useful to state here of these crosses one is in the Church of Mount St. Thomas, Mylapur, discovered in 1547 after the arrival of the Portuguese in India; other is in the church of Kottayam, Malabar. Both are of Nestorian origin, are engraved as a bas-relief on the flat stone with ornamental decorations around the cross, and bear an inscription. The inscription has been variously read. Dr. Burnell, an Indian antiquary, says that both crosses bear the same inscription, and offer the following reading: "In punishment by the cross was the suffering of this one, Who is the true Christ, God above and Guide ever pure." These crosses bear some resemblance to the Syro-Chinese Nestorian monument discovered in 1625 at Singan-fu, an ancient capital of China but erected in 781 and commemorating the arrival in China of Chaldean Nestorian missionaries in 636.

http://www.newadvent.org/cathen/14678a.htm#VIII

Anonymous said...

പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.

Anonymous said...

ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം.

Anonymous said...

പോപ്പ് കുര്‍ബാന അല്‍താരയ്ക്ക് നേരെ നിന്ന്ചൊല്ലണം എന്ന് പറയുന്നു.. മേജര്‍ ആര്‍ച്ച് ബിഷപ്പും അത് തന്നെ അല്ലെ പറയുന്നത്? അപ്പോള്‍ വോയിസ്‌ പോപ്പിനെ കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കുക അല്ലെ ചെയ്യുന്നത്? പോപ്പും കല്‍ദായ വാദി എന്നാണോ വോയിസ്‌ പറയുന്നത്?

നിങ്ങള്‍ ഇങ്ങനെ കാതോലിക്ക സഭയെ മൊത്തം കല്‍ദായ വാദികള്‍ എന്നു വിളിക്കാന്‍ ആണോ ശ്രേമം? നിങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ അല്ലാത്ത ആരെങ്കിലും ഉണ്ടോ? ടോം വര്‍ക്കി , കൊച്ചാപ്പി പിന്നെ പുലിക്കുന്നന്‍ അല്ലേ ...കഷ്ടം

Anonymous said...

I found that pippiladan confesses that he himself is a streetman (thendi) in his own blog.
go to this website

http://www.blogger.com/profile/01440923403024813981

and click on audio clip.

Tom Varkey said...

Bishop Alenchery’s Gimmicks Won’t Fix the SMC; Only Treating the Cause of Its Decay Will – Tom Varkey
The Syro-Malabar Church is facing immense challenges today to say the least. Surprisingly the solution is a very simple one. What is needed is a two-pronged plan. To explain this two-pronged plan, I have to tell you a story that supposedly took place in a convent in Kerala. It involves the convent’s Mother Superior’s plan for making sure that her subordinate nuns received absolution from their sins after they got back from their summer vacation. Following this method that she herself improvised, Mother Angela (not her real name) once did a very spectacular thing which raised quite a few eyebrows to say the least because of something that she specifically did.
As she does every year, this time also the day after her subordinate nuns got back from their summer vacation, she placed a large plastic tank in the center of the main room of her convent. She filled the tank about a foot high with holy water. Then she gave instructions to the other nuns. She asked them to dip in the holy water whatever part of the body they used to sin while they were on vacation. After giving them this instruction, she quietly sat in the tank with her behind touching the bottom of the tank as the other nuns one by one immersed their hand, feet, eyes, and so on in the holy water. Even though it may have been a little unclear as to what kind of sins the other nuns committed, in the case of Mother Angela, it was quite clear what kind of sin she committed and which part of her body she used.
In my analysis based on the Word of God, the cause of all the problems in the SMC is the lack of holiness in our Church. In Josh. 7:13 God asked Joshua to sanctify the people. He did this by stoning to death Achan and his family. In Josh. 7:26 we read: “Then the LORD turned from his fierce anger” and from that point on, the Israelites came out victorious from every battle they fought under Joshua. This is what I also have to say to the SMC as a solution to fix today’s problems in the Syro-Malabar Church. We must sanctify our SMC Community by doing two things. First we MUST reinstate the Crucifix and use it as a means to obtain forgiveness of our sins by using it just as Moses used the bronze serpent. This is the command from Jesus that we must obey. As long as we do not do this and keep on replacing it with ‘Mar Thoma Crosses of all sizes, we will make the LORD more and more angry and we ourselves will become more and more unholy. To get out of this trap, we need to hold on to what can make us holy by obtaining forgiveness of our sins and removing from our places of worship what makes us more and more holy.
Holding to what makes us holy by obtaining forgiveness of our sins is where the example of Sister Angela comes in. Even though I do not agree with her method nor do I recommend it, her idea of pursuing forgiveness of the sins of her fellow nuns is central to sanctifying the SMC. For this, we must hold on to the Crucifix and remove the Mar Thoma Cross which destroys our holiness. By holding on to the Mar Thoma Cross, we become unholy just as Achan desecrated the entire Israeli nation by keeping for himself some things devoted for destruction. The method I am suggesting consists of reinstating the Crucifix in all our places of worship and removing all forms of the ‘Mar Thoma Cross’. This is the first thing that needs to happen.

Tom Varkey said...

Dear Blog Master, this is Part 2 of the Article: “Bishop Alenchery’s Gimmicks Won’t Fix the SMC; …” by Tom Varkey

In an effort to get a deeper understanding about what I am trying to say here, let us compare what Sister Angela in our story did to what Bishop Powathil and Angadiath are doing in the Syro-Malabar Catholic Church today by imposing the Mar Thoma Cross on their innocent congregations. Stubbornly and systematically they have rejected the means for us to get absolution for our sins which Christ has given to us through Jn. 3:14. Here Jesus said: “Just as Moses lifted up the snake in the desert, so the Son of Man also must be lifted up.” For us to lift up the Son of Man in the same way as Moses did is to first find out how Moses did it. We see the answer to this question in Num. 21:8-9 where God gave instructions to Moses by saying: “ ‘Make a snake and put it up on a pole; anyone who is bitten can look at it and live.’ So Moses made a bronze snake and put it up on a pole. Then when anyone was bitten by a snake and looked at the bronze snake, he lived.” Thus according to Jesus, the Crucifix is to be used by us to restore our spiritual life when we become spiritually dead through our sins. This is the purpose of the Crucifix according to Jesus and this is what He meant when He asked us to lift Him up as Moses lifted up the bronze serpent. Instead of using this Jesus-given method for obtaining forgiveness of our sins, our Syro-Malabar hierarchy including Bishop Angadiath, Bishop Powathil and His Beatitude George Alenchery are all focused on getting rid of the Crucifix which is so very wrong. What they are asking us to do is like telling a diabetic patient to eat 10 pounds of sugar a day to cure his diabetes. This must be stopped immediately if we want to sanctify our SMC.
The secondd step is to decrease sin in our midst. This is where the Holy Eucharist comes in. In 1 Sam. 15:22 we read that ‘obedience is better than sacrifice.’ Whenever we receive communion pledging our allegiance to the idolatrous ‘Mar Thoma Crosses’, we “are receiving Holy Eucharist in an unworthy manner due to our disobedience and we will be guilty of sinning against the body and blood of the Lord (1 Cor. 11:27).” By removing the Crucifix from our altars and churches and replacing them with the ‘Mar Thoma Cross’, our bishops and priests are not only removing the instrument by which we are to get remission from our sins but are also making us commit a very serious sin by forcing us to receive Holy Eucharist “in an unworthy manner.” This too must stop if we want to sanctify our SMC.
In Jn. 13:27 we read about what happened to Judas when he received the Holy Eucharist in an unworthy manner. There we read: “As soon as Judas took the bread, Satan entered into him.” Whenever we receive the Holy Eucharist after collaborating with those who install the idolatrous ‘Mar Thoma Cross’ in our churches, we have reason to believe that Satan is entering into our hearts just as it once entered Judas. This is also true in the case of all the priests who promote the Mar Thoma Cross and place it in their churches against the command of Jesus in Jn. 3:14 and against the directives of the Synod. This is the root cause of all the maladies within our Syro-Malabar Church today. In Mt. 12:33 Jesus said: “Make a tree good and its fruit will be good, or make a tree bad and its fruit will be bad, for a tree is recognized by its fruit.” The ‘Syro-Malabar Church tree’ is being made worse and worse for the two reasons I stated above: 1) Its only source for getting remission for its sins namely the Crucifix is being taken away in increasing numbers; and 2) the Syro-Malabar hierarchy and the congregation are becoming worse and worse every day by receiving the Holy Eucharist “in an unworthy manner” by receiving it in disobedience to Jesus Christ after violating His command in Jn. 3:14.

Tom Varkey said...

Dear Blog Master, this is Part 2 of the Article: “Bishop Alenchery’s Gimmicks Won’t Fix the SMC; …” by Tom Varkey

Our priests and bishops have long forgotten that “obedience is better than sacrifice (1 Sam. 15:22). The result is that the more they receive the Holy Communion, the closer their character is resembling that of Satan because they are receiving the Holy Eucharist in an unworthy manner. Thus our priests continue to tell lies after lies from their pulpits and even lie under oath in civil courts of law bringing enormous shame to Jesus Christ whom they claim to serve. Their focus in life are material things such as swimming pools, BMW’s, etc. Our problems within SMC will be fixed in a heartbeat if only we completely get rid of the Mar Thoma Cross idol from our churches and reinstate the Crucifix. Then our Syro-Malabar Church will soon be restored spiritually “as a radiant church, without stain or wrinkle or any other blemish, but holy and blameless” (Eph. 6:27) well-deserving of her bridegroom, Jesus Christ. And all the problems in the SMC will soon melt away in front of our very eyes. If His Beatitude George Alenchery thinks he can fix these problems in any other way like Bishop Angadiath and other so-called spiritual pundits in the Syro-Malabar Church have been trying in the past, “claiming to be wise, he too will become a fool” as we read in Rom. 1:22.

Tom Varkey said...

Dear Blog Master, this is Part 3 (and not Part 2) of the Article: “Bishop Alenchery’s Gimmicks Won’t Fix the SMC; …” by Tom Varkey

Our priests and bishops have long forgotten that “obedience is better than sacrifice (1 Sam. 15:22). The result is that the more they receive the Holy Communion, the closer their character is resembling that of Satan because they are receiving the Holy Eucharist in an unworthy manner. Thus our priests continue to tell lies after lies from their pulpits and even lie under oath in civil courts of law bringing enormous shame to Jesus Christ whom they claim to serve. Their focus in life are material things such as swimming pools, BMW’s, etc. Our problems within SMC will be fixed in a heartbeat if only we completely get rid of the Mar Thoma Cross idol from our churches and reinstate the Crucifix. Then our Syro-Malabar Church will soon be restored spiritually “as a radiant church, without stain or wrinkle or any other blemish, but holy and blameless” (Eph. 6:27) well-deserving of her bridegroom, Jesus Christ. And all the problems in the SMC will soon melt away in front of our very eyes. If His Beatitude George Alenchery thinks he can fix these problems in any other way like Bishop Angadiath and other so-called spiritual pundits in the Syro-Malabar Church have been trying in the past, “claiming to be wise, he too will become a fool” as we read in Rom. 1:22.

humbleservant said...

I am pretty sure that Mar Alencherry never said he would fix everything. In fact, he is a very humble man. Furthermore, he was known as a wonderful pastor in the mission diocese of Thuckalay where he visited the homes of the faithful daily. Praise God that he has been chosen to lead our church and may our mother Mary defend him from any rumors or attacks. God bless.

Anonymous said...

"പോപ്പ് കുര്‍ബാന അല്‍താരയ്ക്ക് നേരെ നിന്ന്ചൊല്ലണം എന്ന് പറയുന്നു.. മേജര്‍ ആര്‍ച്ച് ബിഷപ്പും അത് തന്നെ അല്ലെ പറയുന്നത്? അപ്പോള്‍ വോയിസ്‌ പോപ്പിനെ കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കുക അല്ലെ ചെയ്യുന്നത്? പോപ്പും കല്‍ദായ വാദി എന്നാണോ വോയിസ്‌ പറയുന്നത്?

നിങ്ങള്‍ ഇങ്ങനെ കാതോലിക്ക സഭയെ മൊത്തം കല്‍ദായ വാദികള്‍ എന്നു വിളിക്കാന്‍ ആണോ ശ്രേമം? നിങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ അല്ലാത്ത ആരെങ്കിലും ഉണ്ടോ? ടോം വര്‍ക്കി , കൊച്ചാപ്പി പിന്നെ പുലിക്കുന്നന്‍ അല്ലേ ...കഷ്ടം"

Response: പിന്നെ എന്തിനാടോ അങ്ങാടിയും ശിങ്കിടികളും ഇവിടെ പുറം തിരിഞ്ഞു നിന്ന് കുണ്ടികുര്‍ബ്ന നടത്തുന്നത് ?

Anonymous said...

This is a faith fight between good and evil.

Our Holy Mother witnesses the cross. Nobody can serve two masters at the same times. Therefore Mar-Alencherry need to accept, preach and profess about Jesus cross first.


Mar Alencherry is very knowledgeable shepherd. If Mar Alencherry publically accepts the authenticity of the cross of our lord Jesus Christ then only the whole catholic community accepts him. Nobody in this world could deny Jesus’s Cross and nothing on earth or in heavens and beneath the earth can equate or compare with the cross of our Lord Jesus Christ.


Therefore the manmade mar-thoma cross needed to be taken off of the altar first.

Tom Varkey said...

Dear Blog Master, please replace the title of my article with the following Title in Malayalam script traslation:

Seeromalabarsabackuvendathu Aalancherippithavinte Cheppadividyayalla Eeso Paranjuthanna Vishudhiyude Marggamanu -- Tom Varkey

Thanks my fellow warriors of the Crucifix. You guys are awesome. I offer to you the following Bible passage for encouragement for your dedicated work for which I can never thank you enough.

Hebr. 6:10-12: 10 For God is not unrighteous to forget your work and labour of love, which ye have shewed toward his name, in that ye have ministered to the saints, and do minister.
11 And we desire that every one of you do shew the same diligence to the full assurance of hope unto the end:
12 That ye be not slothful, but followers of them who through faith and patience inherit the promises."
Thanks, again. Tom Varkey