Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 5, 2011

കൊപ്പേല്‍ പൊതുയോഗം - വിശദമായ അവലോകനം/റിപ്പോര്‍ട്ട്‌ ഉടനെ

കൊപ്പേല്‍ പള്ളിയില്‍ ഇന്നലെ നടന്ന പൊതുയോഗത്തില്‍ പരിശുധാത്മാവിന്റെ കൃപാവരം നിറഞ്ഞു നിന്ന് എന്ന് വേണം പറയുവാന്‍.
പ്രസ്തുത പൊതുയോഗത്തില്‍ നടന്ന കുറ്റം ഏറ്റു പറച്ചിലുകളും, ക്ഷമായാചനങ്ങളും, സാക്ഷ്യം പറയലുകളും ഏതു മുഴുത്ത കരിസ്മാറ്റിക് വചന പ്രഘോഷനങ്ങളേയും വെല്ലുന്നതായിരുന്നു.

സീറോ മലബാര്‍ വോയ്സിന്റെ എഡിറ്റോറിയല്‍ പോളിസികളില്‍ ഞങ്ങള്‍ ഈയടുത്ത കാലത്തായി വരുത്തിയിരിക്കുന്ന ചില മാറ്റങ്ങള്‍ അനുസരിച്ച് ഈ പൊതുയോഗത്തെപ്പറ്റി എടുത്തു ചാടി വിധിയെഴുതുവാന്‍ ഞങ്ങള്‍ തയ്യാറാകുന്നില്ല. വിശദവും, വസ്തുനിഷ്ഠവും, നിഷ്പക്ഷവുമായ ഒരു അവലോകനം അതിനെപ്പറ്റി തീര്‍ച്ചയായും ഉണ്ടാകും എന്നതിന് രണ്ടു പക്ഷമില്ല.

പൊതുയോഗത്തിന്റെ മണിക്കൂറുകളോളം നീണ്ട ഓഡിയോ റെക്കോര്‍ഡിംഗ് അതേപടി ഞങ്ങളുടെ കൈവശം ഉണ്ട്. അതുപോലെ തന്നെ അതിനൂതനമായ പെന്‍ വീഡിയോ കാമെറ കൊണ്ടുള്ള ദൃശ്യങ്ങളും. വീഡിയോ സ്വാഭാവികമായും അങ്ങേയറ്റം ക്വാളിറ്റി ഉള്ളതാണ് എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. എങ്കിലും ഓഡിയോ വളരെ നല്ലതാണ്.അതിന്റെ  പ്രസക്ത ഭാഗങ്ങള്‍ ഞങ്ങള്‍ താമസം വിനാ പ്രസിദ്ധീകരിക്കുന്നതും ആണ്.

ചില തല്‍പ്പര കക്ഷികള്‍ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുവാന്‍ പ്രസ്തുത പൊതുയോഗത്തിലെ തീരുമാനങ്ങളെപ്പറ്റി സത്യവിരുദ്ധമായ കഥകള്‍ പറഞ്ഞും എഴുതിയും പരത്തുന്നതായി ഞങ്ങള്‍ക്കറിയാം. സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന  അവര്‍ നടത്തുന്നത് വെറും സ്വയംഭോഗം എന്നല്ലാതെ എന്ത് പറയാന്‍.




19 comments:

Anonymous said...

"ക്രൂശിത രൂപത്തെ സ്നേഹിച്ചു കൊണ്ട് തന്നെ മാര്‍ത്തോമ കുരിശിനെ അംഗീകരിച്ചു, അള്‍ത്താര വിരി എന്നാ യാദാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ട് എല്ലാരും ഒരുമയോടെ സ്നേഹത്തോടെ സഹവര്‍ത്തിത്തതോടെ പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം കോപ്പെല്‍ പള്ളിയുടെ ചരിത്രത്തില്‍ സ്ഥാനം നേടും"


What nonsense the paithyam blog is spitting out?. No body in the meeting heard about such a decision.No more claver here !

Anonymous said...

കുന്നിന്‍ മുകളിലേക്ക് വീണ്ടും വീണ്ടും പാറക്കല്ല് ഉരുട്ടിക്കയറ്റി

ജീവിതം പാഴാക്കിയ നാറാണത്തു ഭ്രാന്തന് തുല്യരാണ്

കാലചക്രം പിറകോട്ടു തിരിക്കാന്‍ ശ്രമിച്ചു

സീറോ മലബാര്‍ സഭ നശിപ്പിക്കുന്ന കല്‍ദായ ഭ്രാന്തന്മാര്‍.

Anonymous said...

പല പോരായ്മകളും തെറ്റുകളും അധികാരികള്‍ക്ക് പറ്റിയിട്ടുണ്ട് എന്ന് പല പ്രാവശ്യം അദ്ദേഹം യോഗത്തില്‍ ഏറ്റ്പറഞ്ഞു.

"തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞിട്ട് മാത്രം എന്ത് കാര്യം?

തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം

മോഷണം നടത്തിയിട്ട് അത് തെറ്റായി പോയി എന്ന് മാത്രം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ?


"എന്റെ യുക്തിക്ക് ഗ്രഹ്യമായ കാര്യങ്ങള്‍ ശെരി ആണെന്ന് എനിക്ക് തോന്നുകയും ഗ്രഹ്യമായത് തന്നെ ആയാലും ശെരി, സഭയുടെ പ്രബോധനങ്ങളോട് ചേര്‍ന്ന് അനുസരിച്ച് മാത്രമേ ഞാന്‍ പ്രവര്‍ത്തിക്കുക ഉള്ളൂ എന്നും എന്റെ ബിഷപ്പിനെ ഞാന്‍ പൂര്‍ണ്ണമായി അനുസരിച്ചോളം എന്നാണ് പട്ടം കിട്ടുമ്പോള്‍ എടുക്കുന്ന പ്രതിഞ്ഞ"

ബിഷപ്പിന്‌ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ബിഷപ്പിനെ പൂര്‍ണ്ണമായി അനുസരിച്ച് എന്ത് കാര്യം?

ആ പട്ടത്തെ അറിഞ്ഞു വഞ്ചിക്കുമ്പോള്‍.

ക്രിസ്തുവിന്റെ പുരോഹിത്യവും ആയി അതിനുള്ള ബന്ധം മുറിഞ്ഞു .

Anonymous said...

you have any brain in your head?next time we will look for pen in everybodys pocket.thanks for your information

Anonymous said...

"ക്രൂശിത രൂപത്തെ സ്നേഹിച്ചു കൊണ്ട് തന്നെ മാര്‍ത്തോമ കുരിശിനെ അംഗീകരിച്ചു, അള്‍ത്താര വിരി എന്നാ യാദാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കൊണ്ട് എല്ലാരും ഒരുമയോടെ സ്നേഹത്തോടെ സഹവര്‍ത്തിത്തതോടെ പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം കോപ്പെല്‍ പള്ളിയുടെ ചരിത്രത്തില്‍ സ്ഥാനം നേടും"


What nonsense the paithyam blog is spitting out?. No body in the meeting heard about such a decision.No more claver here !
December 6, 2011 6:23 AM

ഒന്നും കൊണ്ടും പേടിക്കേണ്ട!

കോപ്പെല്‍ പള്ളിയില്‍, ക്ലാവ൪ കുരിശോ, അച്ഛന്‍മാ൪ക്ക് നാടകം കളിക്കാനുളള ക൪ട്ടന്‍പോലും ഫാ.ശാശ്ശേരി ഇടുവാന്‍ ഒരിക്കലും തുനിയുകയില്ല എന്ന് കോപ്പെല്‍ പള്ളി കബനിയുടെ പ്രസിഡന്‍റായ ഫാ.ശാശ്ശേരി ആണയിട്ട് ഒരു തവണ സതൃം പറഞ്ഞു!
അങ്ങനേ കോപ്പെല്‍ പള്ളി ശാന്തം.

Anonymous said...

http://www.youtube.com/watch?v=vTlC6frRRiM

Anonymous said...

തോമയും റെജിയും സാജുവും ഫ്രസ്ക്കോ ഷിബുവും സഭക്കുവേണ്ടി ചെയ്തുപോയ തെറ്റ്, പൊതുയോഗത്തില്‍ പരസൃമായി കുബസാരിച്ചതിന്‍റെ പേരില്‍, കോപ്പേല്‍ ശാന്തമായി. അല്‍ഫോന്‍സമ്മയുടെ crucifix വിശ്വാസം നില നി൪ത്തികൊണ്ട് കോപ്പേല്‍ ശാന്തമായി.

Anonymous said...

Pathetic. please form a new church if you cant obey any one. Why do you stick on to a church when you think all the priest, bishop and cardinals are corrupted. Please move on with a new church.Please. There are enough members within your group to become the bishop. Please leave us alone.

Rao said...

Syromalabar Chicago is hosting Grand Parrents Day on December 11, 2011.

The Mother's forum is organizing this, Tessy Andrews, Kadavil Mini etc., are the fame seeking organizers. These ladies only like fame like name and pictures in newspapers (thanks to the great jernalist Mr. Puthukulam). These ladies are calling everybody they know and asking to bring different dishes for the event while they are busy enjoying life and fame. They do not want their hands to get dirty and do the hard work of cooking any of the dishes. They only like the cheap fame. Beware of this folks!!!!!!!

Anonymous said...

Hi pippiladan, I am not a suprter of nither crucifix no marthoma cross, just go with what i have in my church. But when we look the picture from a high altitude , most of the marthoma supporters obediant bilivers have lot of problems in their life., like health ,wealth, family, and some of them have mentally and physically challenged children. Our Bishop have lot of health problems. when you look at crucifix supporters they donot have any of thease problems. Do it say god is with the crucifix supporters? what is your biblical explanation on this case? waiting for your answer. I gone through your blog a week ago and look at one of your article , which is now removed , it was something about punishment. i ask this question through voice blog,faith blog, but voice also remove that posting . may be i am unlucky. waiting for your answer.

Anonymous said...

Dear Parish Members,

I would like to thank everyone who participated in the General Body Meeting on 12/04/2011. Though the meeting was a lengthy one (almost five hours) the outcome is inspiring.

Before the meeting there were many doubts and fears. But after the meeting, now it is togetherness and enthusiasm. In the General Body meeting we have unanimously decided and promised that we forget all the painful events of the past, personal grudges, and enmity. Also we decided not to dig into any topics prior to 12/04/2011(day of general body). All of us promised to work together as one family to the upbringing our parish community.

I am very glad to continue to serve the Lord and His people with added vigor and enthusiasm. Let us join our hands together to make our community a heaven on the earth.


Thank you & God Bless.

___________________________________
Fr. Mathew Sasseril, MST(Vicar)
Cell: 630-201-8875

Anonymous said...

Let us join our hands together to make our community a heaven on the earth.


Thank you & God Bless.

___________________________________
Fr. Mathew Sasseril, MST(Vicar)
Cell: 630-201-8875
December 7, 2011 1:59 AM

ഫാദ൪ സാശ്ശേരി അന്നത്തേ പൊതുയോഗത്തില്‍ പല തവണ, വോയ്സിനെ കുറ്റപെടുത്തി പറഞ്ഞെങ്കിലും, ഫാദ൪ സാശ്ശേരി കളളത്തരത്തിന് അനുകൂലിക്കുന്ന മറ്റൊരു ബ്ലോഗിനേ പരാമ൪ശിക്കുകയോ അനുകൂലിക്കുകയോ അങ്ങനെ ഒരു ബ്ലോഗ് ഉണ്ടോ പോലും. ഫാദ൪ സാശ്ശേരിക്ക് ആകേ അറിയാവുന്ന ബ്ലോഗ് വോയ്സ് എന്ന മട്ടിലല്ലേ അഭിനയം, കൂട്ടത്തില്‍ ഒരു കളള കരച്ചിലും. ഇത് കണ്ടാല്‍ മമ്മുട്ടി വരെ അഭിനയം നിറുത്തിയേനേ! ഫാദ൪ വ൪ഗ്ഗീസിന്‍റെ കളള കരച്ചില് എത്ര തവണ കണ്ടിരിക്കുന്നു. ഏതായാലും ഫാദ൪ വ൪ഗ്ഗീസിന്‍റെ കളള കരച്ചില്പോലെ അത്രക്ക് വിജയിച്ചില്ല ഫാദ൪ സാശ്ശേരിയുടേത്! ഇനി കരയുബോള്‍, ആ മിസ്റ്റേക്ക് മനസിലാക്കി വേണം കരയുവാന്‍ ഫാദ൪ സാശ്ശേരി!

Anonymous said...

Former Illinois Gov. Rod Blagojevich sentenced to 14 years in prison

Anonymous said...

why do we have to pay for the president.no dollars no president.Let the president rule for himself .please do not order be nice.

Anonymous said...

Blagojevich was convicted on 18 corruption charges,

Anonymous said...

To the 22-year Priest:
What do you mean by the number 22? Are you saying that you are 22 years old or that you have been in the priesthood for 22 years? If you are saying that you are 22 years old, there is no way we could accept you as a priest because you would still be spending your time in the minor seminary. If you want to say that you have 22 years of experience as a priest, then that makes some sense. You should be clearer when you write. Okay!

Anonymous said...

Your hatred and enemity is bringing shame to the whole Syro Malabar community around the world.

We are hurt. Please stop abusing the spiritual heads of our comunity.

Anonymous said...

അച്ഛന് എന്തോന്ന് ആണ് പള്ളി കാര്യത്തില്‍ കാര്യം. ?? ഞങ്ങള്‍ എല്ലാരേം നാറ്റിക്കും! ബിഷപ്പ് വന്നു കാലേല്‍ പിടിച്ചു മാപ്പ് പറയണം. എന്നിട്ട് ഞങ്ങള്‍ ആണ് ശരി എന്ന് പറയണം. കൂടുതല്‍ കളിച്ചാല്‍ ഞങ്ങള്‍ പെന്തകൊസ്തു സഭ സ്ഥാപിക്കും കോപ്പെല്‍ പള്ളിയില്‍.

Anonymous said...

"We are hurt. Please stop abusing the spiritual heads of our comunity."

Yes you are right, We are hurt, where is crucifx?