Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 19, 2011

ഗാര്‍ലാന്ഡ് അള്‍ത്താര-കല്‍ദായ വാദികള്‍ക്ക് വരെ അസംതൃപ്തി

ഗാര്‍ലാണ്ടിലെ അള്‍ത്താരയുടെ കോലം കണ്ടിട്ട് കൊടി മൂത്ത കല്‍ദായ മൂപ്പന്മാര്‍ പോലും മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് എന്നാണു കേട്ട് കേള്‍വി. തത്തക്കൂട്‌ പോലുള്ള ചെറിയ ബലിവേദിയില്‍ ബിഷപ്പിനും ആറു VIP വൈദികര്‍ക്കും മാത്രം നില്‍ക്കാനുള്ള ഇടമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള അച്ഛന്മാര്‍ ബിഷപ്പിന്‍റെ  രണ്ടാം കുടിയിലെ മക്കളെപ്പോലെ  പുറത്തു നിന്നു. ഫാ. ബ്ലാ ബ്ലാ വര്‍ഗീസും ഫാ. മമ്മൂ...ട്ടി ..ക്കോയയും തഥൈവ.

നാണമില്ലേ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനും ക്ലാവര്‍ വിഡ്ഢികളായ അദ്ദേഹത്തിന്‍റെ ശിങ്കിടികള്‍ക്കും? നാണമില്ലേ ലോകത്തിന്റെ മുമ്പില്‍ ഇങ്ങനെ പരിഹാസിതര്‍ ആകുവാന്‍. ക്ലാവര്‍ കുരിശും താങ്ങി നടക്കുന്നവര്‍ക്ക് പോലും നാണം കേട്ടിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയാണ്.

ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗാരോഹണം ചെയ്യുവാന്‍ ശവപ്പെട്ടി മേല്‍ കയറിനില്‍ക്കുന്ന യേശുവിനെ കണ്ടാല്‍ "എന്തിനു ഞാന്‍ ഇങ്ങനെ ഉയര്‍ത്തെഴുന്നേറ്റു" എന്ന് പറയുന്ന പോലെ തോന്നും എന്നാണു അള്‍ത്താര കണ്ട ഒരു കല്‍ദായ ഭക്തന്‍ പറഞ്ഞത്. യേശുവിന്റെ മുഖത്തു അത്രയ്ക്ക് ഒരു അരുതായ്കയായിരുന്നുവത്രേ! എന്തോ ഒരു വൈക്ലബ്ബ്യം ആ മുഖത്തു നിഴലിച്ചു നില്‍ക്കുന്നു.

ബഹുഭൂരി പക്ഷം ക്രൂശിത രൂപ വാദികളും വെഞ്ചരിപ്പു കര്‍മ്മം ബഹിഷ്കരിച്ചു  എന്നാണു ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. മിക്കവരും ഹെന്നസി നേരെ വലിച്ചു കമിഴ്ന്നു അടിച്ചു കിടക്കുകയായിരുന്നു വത്രേ! പള്ളി നിറയെ പുറം ജാതിക്കാര്‍ ആയിരുന്നു എന്നാണു പറയപ്പെടുന്നത്‌.

വെഞ്ചരിപ്പിനു മാര്‍ ആലന്ചെരിയെ അനുകരിച്ചു ബിഷപ്‌ അങ്ങാടിയത്ത് ചുവന്ന ശീല കൂട്ടി ക്ലാവര്‍ കുരിശു പിടിച്ചിരുന്നു എന്നും ഇല്ലെന്നും കേള്‍ക്കുന്നു. ഏതായാലും  ഞായറാഴ്ച കുര്‍ബാനയ്ക്ക് അദ്ദേഹം  ക്ലാവര്‍ മാഹാത്മ്മ്യത്തെപ്പറ്റി ക്ലാസ്സെടുത്തുവത്രേ!

ഇതിനിടക്ക്‌ ബോസ്റ്റണില്‍ ഫാ ബ്ലാ ബ്ലാ ചെറിയൊരു പണി ഒപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് അവിടെ ഒരു അമേരിക്കന്‍ പള്ളി ദാനമായി കിട്ടിയതായി ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നുവല്ലോ. അല്ത്താരയില്‍ വയ്ക്കാന്‍ വികാരി ഒരു കുരിശു നാട്ടില്‍ നിന്നും ഓര്‍ഡര്‍ ചെയ്തിരുന്നതായും, അത് വെറും കുരിശല്ല, വലിയ എട്ടുകാലിയെപ്പോലുള്ള ക്ലാവര്‍ കുരിശായിരിക്കും എന്നും, തരം കിട്ടിയാല്‍ ഇപ്പോള്‍ അള്‍ത്താരയില്‍ ഇരിക്കുന്ന ക്രൂശിത രൂപം മാറ്റി മൂപ്പര് ഈ സാധനം കയറ്റി വയ്ക്കുമെന്നും ഞങ്ങള്‍ അന്ന് പ്രവചിച്ചിരുന്നു. അത് അക്ഷരം പ്രതി ശരിയായി. 

ഈ കഴിഞ്ഞ ഒരു ദിവസം, ചന്ദ്രന്‍  ഉദിക്കാതിരുന്ന ഒരര്‍ത്ഥ രാത്രി.... കൂരാക്കൂരിരുട്ട്.  ഫാ ബ്ലാ ബ്ലാ യും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില കല്‍ദായ വിഡ്ഢികളും കൂടി കള്ളന്മാരെപ്പോലെ പള്ളിയുടെ അകത്തു ഒളിച്ചു കയറി. വിറയ്ക്കുന്ന കൈകളോടെ ക്രൂശിത രൂപം എടുത്തു മാറ്റി. പകരം ക്ലാവര്‍ കുരിശു സ്ഥാപിച്ചു.

വിവരം അറിഞ്ഞ ബോസ്റ്റണിലെ ചുണക്കുട്ടന്മാര്‍ പള്ളിമേടയിലേക്ക് ഇടിച്ചു കയറി. ഒറ്റ സ്വരത്തില്‍ പറഞ്ഞു. Take this thing down. Put the original Crucifix back.

ജനരോഷം കണ്ടു ഞെട്ടിയ ബ്ലാ ബ്ലായും കൂട്ടരും പഞ്ചപുച്ഛമടക്കി അവര്‍ പറഞ്ഞ പോലെ ക്ലാവര്‍  എടുത്തു മാറ്റി, ക്രൂഷിതരൂപം പുനസ്ഥാപിച്ചു.  ഈ വിഡ്ഢി കിളവര്‍ പുരോഹിതന് എന്തിന്റെ സൂക്കെടാണ് എന്നാണു ഞങ്ങള്‍ക്ക് മനസ്സിലാകാത്തത്.

കൊപ്പെളില്‍ ഒരു ശീലയെങ്കിലും തൂക്കാന്‍ ശാശേരിക്ക് കൈ തരിച്ചു കയറുന്നുണ്ട്. ശീലക്കു എതിര്‍പ്പുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞ പൊതുയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു വത്രേ. വെറുതെ ക്ലാവര്‍ സ്വപ്നം കണ്ടു ജീവിതം പാഴാക്കല്ലേ എന്ന് ഫാ ശാശേരിയോടു ചെറിയൊരു അഭ്യര്‍ത്ഥന.


20 comments:

Anonymous said...

ശീലക്കു എതിര്‍പ്പുള്ളവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞ പൊതുയോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു വത്രേ.
-----------------------------------
പാലാക്കാരുടെ ഇടയ്ക്കു ശീല എന്ന് പറയുന്നത് കൌപീനം എന്ന കോണകത്തിനാണ്. കോണക പ്രശ്നം പള്ളി യോഗത്തില്‍ എങ്ങനെ വന്നു?

Anonymous said...

സസ്സെരിക്ക് അല്പം കൂടി കടുക്ക വെള്ളം കൊടുത്തില്ലെങ്കില്‍ അയാള്‍ ഉടനെ വല്ലതും കൊപ്പെളില്‍ ഒപ്പിക്കും . പലതും ഒപ്പിച്ചും ഒപ്പിക്കാനും നോക്കുന്നു ആരും ഇല്ലാത്ത സമയത്ത് .
കൂട്ടിനു ചില എമ്പോക്കികളും! ഉടനെ കാണാം പലരുടെയും തനി സ്വഭാവം . വയസസനായ ബ്ല ബ്ല രെക്ഷപെട്ടു പ്രായം കൊണ്ട് , പക്ഷെ ഈ പീര ചെക്കന്‍ വിവരം അറിയും ഉടനെ , ഇയാല്‍ പലരുടെയും ക്ഷേമയുടെ നെല്ലി പലകയില്‍ കൈ വച്ച് തുടങ്ങി കഴിഞ്ഞു കൂട്ടിനു ഒരു കുതികാല്‍ വെട്ടുകാരനും . സൂക്ഷിച്ചാല്‍ ദുഖിക്കാണ്ട .

Anonymous said...

ശീല തൂക്കുന്നതിനോട് വിയോജിപ്പ് ഉള്ളവര്‍ കൈ പോക്കാന്‍ പറഞ്ഞപ്പോ ഒരുത്തനും ഇല്ല , എന്നിട്ട് ബ്ലോഗില്‍ കോണവതികാരം പറഞ്ഞിട്ട് എന്നാ കാര്യം. സശേരിക്കിട്ടു ഒരു പണി കൊടുത്തില്ലേല്‍ പണി പാളും. നമ്മളെ കുറിച്ച് അല്ലാണ്ട് തന്നെ അല്കാര്‍ക്ക് വലിയ മേച്ചം ഇല്ലാണ്ട് ആയി. നമ്മുക്ക് സഭയെ കുറിച്ച് വലിയ വിവരം ഇല്ലാന്ന് ആണ് നമ്മടെ കൂടെ ഉള്ളവര്‍ തന്നെ പറയുന്നത്. ടോം വര്‍ക്കി യെ പ്രകടനത്തെ നമ്മുടെ കൂട്ടര്‍ തന്നെ പറഞ്ഞു കളിയാക്കി ചിരിക്കുന്നത് ആണ് കണ്ടത് കഴിഞ്ഞ ദിവസം പള്ളി കഴിഞ്ഞു.
വല്ലോ പള്ളിലേം കുറ്റം പറഞ്ഞോണ്ട് ഇരുന്നാല്‍ കഷത്തില്‍ ഇരിക്കുന്നത് കൂടി പോകും

Anonymous said...

ഏതായാലും ബാക്കി പള്ളികളില്‍ ഒക്കെ അങ്ങാടിയതോ ആലഞ്ചേരി ഒക്കെ തീരുമാനിച്ചോട്ടെ. പക്ഷെ കോപ്പെലില്‍ നമ്മള്‍ തീരുമാനിക്കും പള്ളി എങ്ങനെ വേണം എന്നും കുര്‍ബാന എങ്ങനെ വേണം എന്നൊക്കെ. വേണ്ടി വന്നാല്‍ സസേരി എന്നാ വേഷം ഇടണം എന്നും ഇടവക തീരുമാനിക്കും. ചുമ്മാ ശരീരം കേടാക്കേണ്ട എങ്കില്‍ സശ്ശേരി കൊച്ചന്‍ ചുമ്മാ ഞങ്ങള്‍ പറയണത് അങ്ങ് കേട്ടാ മതി .

Anonymous said...

പിപ്പിലടന്റെ ചോദ്യോത്തരം ഇഷ്ട്ടപ്പെട്ടു. കഷ്ട്ടപ്പാടുകലനുഭാവിക്കുന്ന ധാരാളം നല്ല മനുഷ്യരെക്കാനുംപോള്‍ ,എനിക്കും തോന്നിയിരുന്നൂ ദൈവം എന്തെ ഇങ്ങനെയെന്നു. ഇപ്പോള്‍ കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടി. അല്‍പ്പം സാമ്പത്തികമുള്ള എനിക്ക് , ഒരു ചോദ്യം . സഭാതികാരികള്‍ എന്തെ പണക്കാര്‍ക്കെതിരെ തിരിയാത്തത്? ഞങ്ങളെപോലുള്ളവരുടെ വീടുകള്‍വഴിയാണല്ലോ അവരുടെ സന്നര്‍ശനം ഇപ്പോഴും.?

Anonymous said...

വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍,
ഭരണങ്ങാനം കണ്‍വന്‍ഷനു തുടക്കം; അഭിഷേകാഗ്നിയില്‍ നിറയാന്‍ ലക്ഷങ്ങള്‍!
യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!
യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!
യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!

ഭരണങ്ങാനം: പ്രാര്‍ഥനാ മഞ്‌ജരികളും സ്‌തുതിഗീതങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭരണങ്ങാനം അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കമായി. പ്രാര്‍ഥനകള്‍ക്കും തയാറെടുപ്പുകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ പെയ്‌തിറങ്ങിയ വചനമാരിയില്‍ സൗഖ്യംനേടാന്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തി. അല്‍ഫോന്‍സാ നഗറില്‍ തീര്‍ത്ത കൂറ്റന്‍പന്തല്‍ നിറഞ്ഞുകവിഞ്ഞ്‌ ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ ഭരണങ്ങാനം അക്ഷരാര്‍ഥത്തില്‍ ഭക്‌തസാഗരമായി.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്‌പര്‍ശത്താല്‍ പവിത്രമായ മണ്ണ്‌ ആതിഥ്യമരുളുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തംകൊണ്ടും ആത്മീയാനുഭവങ്ങളാലും ശ്രദ്ധേയമാകുകയാണ്‌. അഞ്ചുദിനം നീളുന്ന വചനവിരുന്നിന്റെ ആദ്യദിനംതന്നെ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നുള്ളവരടക്കം ഭാഷയും ദേശവും മറന്ന്‌ അല്‍ഫോന്‍സാ നഗറിലേക്ക്‌ ഒഴുകിയെത്തിയതോടെ കണ്‍വന്‍ഷന്‍ രാജ്യാന്തരതലത്തിലേക്ക്‌ വളര്‍ന്നിരിക്കുകയാണ്‌. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന നാടിന്റെ സായാഹ്നത്തിന്‌ ഇന്നലെ പതിവിലേറെ പ്രശോഭയായിരുന്നു. രാവിലെ മുതല്‍തന്നെ കണ്‍വന്‍ഷന്‍ നഗറിലേക്കു ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

കണ്‍വന്‍ഷനു മുന്നോടിയായി പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌, മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എന്നിവര്‍ സഹകാര്‍മികരായി.

ഭരണങ്ങാനം അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെത്‌യു. പാലാ രൂപതയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ നിര്‍മിക്കുന്ന മൗണ്ട്‌ നെബോ ധ്യാനകേന്ദ്രത്തിന്റെ ശിലാസ്‌ഥാപനവും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ നിര്‍വഹിച്ചു.

വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം പുറത്തിറക്കുന്ന 'ധാന്യമണിപോലെ' എന്ന സിഡിയുടെ പ്രകാശനം മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസോലിയോസ്‌ മാര്‍ ക്ലീമീസ്‌ കാതോലിക്കാ ബാവയ്‌ക്ക് കോപ്പി നല്‍കി മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വഹിച്ചു. സമ്മേളനത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌, മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, പാസ്‌റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ്‌ മുരിക്കന്‍, അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്‌ടര്‍ റവ.ഡോ. ജോസഫ്‌ തടത്തില്‍, സെന്റ്‌ മേരീസ്‌ ഫൊറോന വികാരി ഫാ. ജോസ്‌ അഞ്ചേരി, ബൈബിള്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ്‌ സ്രാമ്പിക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. വിന്‍സെന്റ്‌ മൂങ്ങാമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇത് കണ്ട് പൗവ്വത്തിലും, പൗവ്വത്തിന്റെ അങ്ങാടിയത്ത് പുത്രനും ഒന്ന് ദൈവദ്തേ വിളിച്ച് പ്രാ൪ത്ഥിച്ചാല്‍,

യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!
യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!
യേശുവേ നന്ദി‍! യേശുവേ സോസ്ത്രം‍!

പൗവ്വത്തിന്റെ അങ്ങാടിയത്ത് പുത്രനും പണ്ടക്കും പണ്ടേ ദൈവമക്കളായി വള൪നേന്നേ!

Anonymous said...

തത്തക്കൂട്‌ പോലുള്ള ചെറിയ ബലിവേദിയില്‍ ബിഷപ്പിനും ആറു VIP വൈദികര്‍ക്കും മാത്രം നില്‍ക്കാനുള്ള ഇടമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള അച്ഛന്മാര്‍ ബിഷപ്പിന്‍റെ രണ്ടാം കുടിയിലെ മക്കളെപ്പോലെ പുറത്താക്കി. ഫാ. ബ്ലാ ബ്ലാ വര്‍ഗീസും ഫാ. മമ്മൂ...ട്ടി ..ക്കോയയും തഥൈവ.

രണ്ടാം കുടിയിലെ മക്കളാണ് ഫാ. ബ്ലാ ബ്ലാ വര്‍ഗീസും ഫാ. മമ്മൂ...ട്ടി ..ക്കോയയും പിന്നെയും സഹിക്കാം.
ഇത് അങ്ങനേയല്ല, പുതു ക്രിസ്ത്യാനികളായ ഈ [ഏകദേശം പത്ത് അബത്] വൈദികര്‍ക്ക് ബലിവേദിയില്‍ ബിഷപ്പിന്‍റെ കൂടെ നില്‍ക്കാന്‍ നമ്മുടെ ബഹുമാനപെട്ട കാവലം അവസരം കൊടുത്തില്ല.

ഈ പത്ത് അബത് [ABP]വൈദികരും കല്‍ദായ ഭക്ത൪ക്ക് വേണ്ടി പളളി നിറയേ വാടക ഗുണ്ടകളേപോലെ നിരന്നു നിന്നു, എന്നാണ് കാണാ൯ കഴിഞ്ഞത്.

Anonymous said...

ഫാ.വ൪ഗീസിന്, ചന്ദ്രന്‍ ഉദിക്കാതിരുന്ന ഒരര്‍ത്ഥ രാത്രി.... കൂരാക്കൂരിരുട്ട്. ഫാ ബ്ലാ ബ്ലാ യും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില കല്‍ദായ വിഡ്ഢികളും കൂടി കള്ളന്മാരെപ്പോലെ പള്ളിയുടെ അകത്തു ഒളിച്ചു കയറി. വിറയ്ക്കുന്ന കൈകളോടെ ക്രൂശിത രൂപം എടുത്തു മാറ്റി. പകരം ക്ലാവര്‍ കുരിശു സ്ഥാപിച്ചു.

ക്രസ്തു വിശ്വാസികള്‍ പകല്‍ പളളിയില്‍ പ്രാ൪ത്ഥിക്കാ൯ വന്നപ്പോള്‍, ദൈവമായ യേശുവിനു പകരം വലിയ എട്ടുകാലിയെപ്പോലുള്ള ക്ലാവര്‍ കുരിശാണ് കണ്ടത്.

ഫാ.വ൪ഗീസ് ഡയ്പ്പ൪ നേരത്തേ ധരിച്ചതുകൊണ്ട്, ക്രസ്തു വിശ്വാസികളെ കണ്ടപ്പോള്‍, മൂത്രം ഉഴിച്ചെങ്കിലും പേ൯സോ, ഫ്രോറോ നനഞ്ഞില്ല.

കേറ്റിവെച്ച എട്ടുകാലിയെപ്പോലുള്ള ക്ലാവര്‍ കുരിശിനെ പള്ളേകളഞ്ഞ് ക്രൂശിത രൂപം അള്‍ത്താരയില്‍ തിരിച്ച് ഇടുത്ത് വെച്ച് ഉറപ്പിച്ചു. ഒരു നല്ല വൈദികനേപോലെ കു൪ബ്ബാന അ൪പ്പിച്ചു.

Anonymous said...

.................................................................... എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING RAJESH
December 19, 2011 5:39 AM

പലവരുടെയും ഫോട്ടോകള്‍ ഈവ൯ അളിഞ്ഞ വട്ടത്തില്‍ പോലും കണ്ടിരുന്നു. പക്ഷേ "മുക്കാലടി കുടുബക്കാരേയും, കുഴുപ്പളളി കുടുബത്തേയും, തോമാസ് കുട്ടിയേയും, ചൂരനാടനേപോലും" അളിഞ്ഞ വട്ടത്തില്‍ പോലും കണ്ടില്ല. ഈ കൂട്ട് കുടുബങ്ങള്‍ പുതു ക്രസ്തൃാനികളായതുകൊണ്ടാണോ RAJESH ഒരു പത്രത്തില് പോലും ഫോട്ടോസ് ഇടാഞ്ഞത്. ക്ലാവ൪ മാഫിയകള്‍ ഇവിടെയും പക്ഷപേതം കാണിച്ചോ?

Anonymous said...

വിറയ്ക്കുന്ന കൈകളോടെ ക്രൂശിത രൂപം എടുത്തു മാറ്റി. പകരം ക്ലാവര്‍ കുരിശു സ്ഥാപിച്ചു.
വിവരം അറിഞ്ഞ ബോസ്റ്റണിലെ ചുണക്കുട്ടന്മാര്‍ പള്ളിമേടയിലേക്ക് ഇടിച്ചു കയറി. ഒറ്റ സ്വരത്തില്‍ പറഞ്ഞു. Take this thing down. Put the original Crucifix back.

കോപ്പലിലെ തോമയെയും റെജിയേയും ബോസ്റ്റണിലെക്ക് ഫാ, ബ്ലാ ബ്ലാ കൂട്ടിന് വിളിച്ചിരുന്നെങ്കില്, അങ്ങാടിയത്ത് പികാവിന്‍റെ കാമുകിയായ ക്ലാവ൪ കുരിശ് താഴെ പോരാതെ ഇവ൯മാ൪ നോക്കിയേനേ.

Anonymous said...

ഗാര്‍ലാന്ഡ് -കല്‍ദായ വിരുന്ന് കഴിച്ചവ൪ക്ക് മൂട് ഒഴിച്ചലും ശ൪ദിയും,


ണയന്‍ വണ്‍ വണ്‍ കുത്തി പലവരും ആശുപത്രിയില്‍ പോയി എന്ന് കേള്‍ക്കുന്നു.

ബിഷപ്പ് ഫുട് വെജ്ഞിരിച്ചത് ശരിയാവാത്തതുകൊണ്ടാണോ. കഴിച്ചവ൪ക്ക് എല്ലാവ൪ക്കും ഗ൪ഭണികള്‍ ശ൪ദിക്കുന്നതുപോലത്ത ശ൪ദി വരുവാ൯ കാരണം.
ആദൃം എല്ലാവരും വിജാരിച്ചു ബിഷപ്പ് ഫുട് വെജ്ഞിരിച്ചതുകൊണ്ട്, ഭക്ഷണം കഴിക്കുന്നതിനിടക്ക് ശ൪ദി വന്നപ്പോഴ്, ക്ലാവ൪ കുഞ്ഞങ്ങള് വയറ്റില്‍ ആയതാണോ, അതികം വൈകാതേ കൊളെ ക്ലാവ൪ കുഞ്ഞങ്ങളേ പ്രസവിക്കാ൯ സാധിക്കുമല്ലോ എന്ന് ക്ലാവ൪ കുടുബങ്ങള്‍ സന്തോഷിച്ചു. പിന്നീടാണ് മനസിലായത് ക്ലാവ൪ കുഞ്ഞങ്ങളല്ല വയത്തിലുളഴത്. ബിഷപ്പ് വെജ്ഞിരിച്ചത് ഭക്ഷണമാണ് വയറ്റിലിരിക്കാതേ പുറത്തേക്ക് ചാടുന്നത് എന്ന്.

ബിഷപ്പ് അങ്ങാടിയത്തിനും ശവപെട്ടി ജോജിക്കും കോരോത്തിനും പെഷല്‍ അമേരിക്ക൯ ഫുട് ആയതുകൊണ്ട് ആ പ്രശനം ഇവ൪ക്ക് ഉണ്ടായില്ല. ഷിബ് ഫ്രായ്, സാലമ൯, സ്റ്റേക്ക്, സാലഡ് ഇങ്ങനേ പല തരത്തിലുളള വെറെയ്റ്റികള്‍.

ഭക്ഷണ സമയത്ത് മാത്രം എന്താണാവോ അമേരിക്കേ ഇഷ്ടം. കാവ൪ ഭക്ത൯മാ൪ എന്തുകൊണ്ട് സാദാ ഇന്തൃക്കാരുടെ ഭക്ഷണം കഴിക്കുന്നില്ല. ഭക്ഷണത്തില്പോലും ഈസ്റ്റേണ്‍ കള്‍ച്ച൪ കൊണ്ടുവരാതേ അമേരിക്ക൯ കള്‍ച്ച൪ കൊണ്ടുവരുന്നു.

Anonymous said...

Mangalam;

ബോസ്‌റ്റണ്‍: അല്ത്താരയുടെ ഫോട്ടോസ് ക്രൂശിതരൂപം [പ്രവാസി] മഗളത്തിലിട്ടട്ടുണ്ട്,

ഫാ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പിലിനെ ഇടവക വികാരിയായി, ബോസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഡിസംബര്‍ പതിനൊന്നിന്‌



ബോസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷനെ ഇടവകയായി ഉയര്‍ത്തി
Text Size:
ബോസ്‌റ്റണ്‍: ബോസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഡിസംബര്‍ പതിനൊന്നിന്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത ഇടവകയായി പ്രഖ്യാപിക്കുകയും, ഫാ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പിലിനെ ഇടവക വികാരിയായി നിയമിക്കുകയും ചെയ്‌തു. ഫാ.ആന്റണി തുണ്ടത്തില്‍, ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. വര്‍ഗീസ്‌, ഫാ. കുര്യാക്കോസ്‌ വാടാന, ഫോ. റോബര്‍ട്ട്‌ സീലി, ഫാ. രാജു, ഫാ.പോള്‍ പിന്റോ, ഫാ. പോള്‍ ചില്ലിക്കുളം, ഫാ. ജോഷി, ഫാ. സിറയക്‌, ഫാ. വില്യം എന്നിവരോടൊപ്പം നിരവധി കന്യാസ്‌ത്രീകളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മസാച്ചുസെറ്റ്‌സിലെ ഫ്രെമിംങ്‌ ഹാം സിറ്റിയിലുള്ള സെന്റ്‌ ജെറമിയാ പള്ളി സീറോ മലബാര്‍ സഭ സെപ്‌റ്റംബറില്‍ സ്വന്തമാക്കിയിരുന്നു. ബോസ്‌റ്റണിലെ സീറോ മലബാര്‍ കമ്യൂണിറ്റി 1995-ല്‍ പന്ത്രണ്ടോളം കുടുംബക്കാര്‍ ചേര്‍ന്ന്‌ രൂപംകൊടുത്തതാണ്‌. ജോസ്‌ പുത്തന്‍പുരക്കല്‍, പോള്‍ വാരപ്പടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ന്ന ഗ്രൂപ്പിനെ 2004-ല്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മിഷന്‍ പദവിയിലേക്കുയര്‍ത്തി. ബോസ്‌റ്റണ്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ഒമാലി വാള്‍ത്താമിലുള്ള ഫെര്‍ണാണ്ടസ്‌ ചാപ്പല്‍ താത്‌കാലികമായി വിട്ടുകൊടുക്കുകയും അങ്ങാടിയത്ത്‌ പിതാവ്‌ ഫാ. വര്‍ഗീസ്‌ പെരേപ്പാടന്‍, ഫാ. പോള്‍

പുതുശേരി എന്നിവരുടെ സേവനം ലഭ്യമാക്കുകയും ചെയ്‌തു. റ്റോമി ഏബ്രഹാം, ചാക്കോച്ചന്‍, ജോയിസ്‌, ഡെന്നി, ജോസ്‌ കൊച്ചുപുരയ്‌ക്കല്‍, ബോണസ്‌ തോട്ടപ്പുറത്ത്‌, ജോഷി ഇടയാനിക്കാട്ട്‌, സിനോ സെബാസ്‌റ്റ്യന്‍, ജിമ്മി ജോസഫ്‌

എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ പള്ളി സ്വന്തമാക്കിയത്‌.ജോസ്‌ ജയിംസ്‌ (ബോസ്‌റ്റണ്‍) അറിയിച്ചതാണിത്‌.

വാര്‍ത്ത അയച്ചത്‌: ജോയിച്ചന്‍ പുതുക്കുളം

Anonymous said...

ഗാര്‍ലാന്ഡ് കല്‍ദായ - അള്‍ത്താരയുടെ ഫോട്ടോ ദീപിക അമേരിക്ക൯ പ്രവാസിയിലുണ്ട്.

ചിക്കാഗോ രൂപതയ്ക്ക് തിലകക്കുറിയായ ഡാളസില്‍ സെന്‍റ് തോമാസ് ഫൊറോനാ ദേവാലയം കൂദാശ ചെയ്തു.

Anonymous said...

നെല്ലുവാരി ടോമി അങ്ങാടിയത്ത് പിതാവ് ഗാര്‍ലാന്ഡ് കല്‍ദായ വെജ്ചിരിച്ച ഭക്ഷണം കഴികച്ചില്ല.
അങ്ങാടിയത്ത് പിതാവ് വെജ്ചിരിച്ചത് ഇഷ്ടപെടാത്തതുകൊണ്ടാണോ, നെല്ലുവാരി ടോമിക്ക് ഈ മനമാറ്റം.

Anonymous said...

deepika.com

പ്രവാസി വാ൪ത്ത

Americas

ബോസ്റ്റണ് സെന്‍റ് തോമാസ് മലബാ൪ മിഷനെ ഇടവകയായി ഉയ൪ത്തി.

പളളിയുടെ പുറത്തോ ഫോട്ടോ കാണാം.

Anonymous said...

ഫാ.ശാശ്ശേരി പൊതുയോഗത്തില്‍ സതൃം പറഞ്ഞത കളളമായിരുന്നോ.
ഒന്നും മാറ്റുകയോ, വെക്കുകയോ ഇല്ല എന്ന് പറഞ്ഞ് നാവ് അകത്തേക്ക വെച്ചില്ല. ഇപ്പോള്‍ കേള്‍ക്കുന്നു, ഫാ.സജിയുടെ ഫോട്ടോ മാറ്റുമെന്നോക്കേ, വേറേ പലതും മാറ്റുമെന്നൊക്കെ അത് ശെരിയാണൊ ഫാ.ശാശ്ശേരി!
അതോ ആളുകള്‍ വെറുതേ പറഞ്ഞുനടക്തുന്നതാണോ. ഫാ.ശാശ്ശേരി പൊതുയോഗത്തില്‍ സതൃത്തിനുപകരം കളളം പറഞ്ഞതാണോ.
ഞാ൯ ഒന്നും മാറ്റുകയോ ഇടുത്തുമാറ്റുകയോ പുതിയത് ഒന്നും ആട് ചെയുകയില്ല എന്ന് നുണ പറഞ്ഞതാണോ ഫാ.ശാശ്ശേരി പൊതുയോഗത്തില്‍, ഇതാണോ ഫാ.ശാശ്ശേരിയുടെ സതൃം.

Anonymous said...

pallikkoodashakku 2000 peru ondakum,annu paranjavar
r avida?

Anonymous said...

bishop.jacob.time to leave.you are not the right person ,you are not supposed to sit in that chair.if you are a MAN.you are telling something here&telling something else in in dallas.you &powathil will destroy the unity of catholics.sure

Anonymous said...

ഒറ്റ ഒരുത്തനേം പ്രതികരിക്കാന്‍ കണ്ടില്ല ഗാര്ലണ്ടില്‍ വര്‍ക്കി ഒഴികെ. എന്നിട്ട് ബ്ലോഗില്‍ വന്നു വീരവാദം മുഴക്കുന്നു. പോയി ചിരക്കാന്‍ പോടാ ആണും പെണ്ണും കെട്ട ജന്മങ്ങള്‍.

Anonymous said...

ശീല തൂക്കുന്നതിനോട് വിയോജിപ്പ് ഉള്ളവര്‍ കൈ പോക്കാന്‍ പറഞ്ഞപ്പോ ഒരുത്തനും ഇല്ല , എന്നിട്ട് ബ്ലോഗില്‍ കോണവതികാരം പറഞ്ഞിട്ട് എന്നാ കാര്യം.

സത്യം