Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 7, 2011

പല ദേശം, പല വേഷം

തലയില്‍ മയില്‍ത്തൊപ്പിയില്ല, ക്ലാവര്‍ വടിയില്ല, കയ്യില്‍ ചിന്ന ക്ലാവര്‍ കുരിശും ചുവന്ന വാലന്‍ ശീലയുമില്ല, കാഞ്ഞൂരില്‍ നല്ല പിള്ളയായി വേഷം കെട്ടിയ മാര്‍ ആലഞ്ചേരി. കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപം കണ്ടു പേടിച്ച അദ്ദേഹത്തിന്‍റെ തലയ്ക്കു മാര്‍ അങ്ങാടിയത്ത് കൈവച്ചു പ്രാര്‍ത്ഥിക്കെണ്ടിവരും.

14 comments:

Anonymous said...

മേജ൪ ആ൪ച്ച് ബിഷപ്പ് മാ൪ ജോ൪ജ് ആലജ്ഞേരി, കുരിശ് രൂപമുളള കാഞ്ഞൂ൪ പളളിയില്‍ വന്ന് ആശി൪വദിക്കനത് കണ്ടിട്ട്, അങ്ങാടിയത്ത് ബിഷപ്പിന്‍റെ പ്ലാന്‍ എന്തായിരിക്കും?

ബിഷപ്പ് അങ്ങാടിയത്ത്,
മാ൪ ജോ൪ജ് ആലജ്ഞേരിയെ ഉടനെ ഫയ൪ ചെയുമോ?

ക്രസ്തുമസിന് ഫയ൪ ചെയുമോ?

പെസഹ വ്യാഴായ്ച്ച ഫയ൪ ചെയുമോ?

Anonymous said...

കോപ്പലിലെ ഫാ.ശാശേരി, ക്ലാവര്‍ കുരിശിന്‍റെയും ചുവന്ന വാലന്‍ ശീലയുടെയും ക്ലാസ് എടുക്കുവാന്‍ എന്നാണാവോ കാഞ്ഞൂരില്‍ നല്ല പിള്ളിയിലേക്ക് എന്നാണാവോ സവാരി ഗിരി. അതിന്‍റെ അടുത്താണ് മലയാറ്റൂ൪ തോമാസ്ലീഹ പണിത പളളിയും. അവിടെയും തോമാസ്ലീഹ, ക്ലാവര്‍ കുരിശോ, കോണാന്‍ ശീലയോ വെച്ചില്ല, അതുകൊണ്ട് മലയാറ്റൂരും ഫാ.ശാശേരി, ക്ലാവര്‍ കുരിശിന്‍റെയും ചുവന്ന വാലന്‍ ശീലയുടെയും ക്ലാസ് എടുക്കുവാന്‍ മറക്കാതേ പോകണം!

തലയില്‍ മയില്‍ത്തൊപ്പിയില്ല, ക്ലാവര്‍ വടിയില്ല, കയ്യില്‍ ചിന്ന ക്ലാവര്‍ കുരിശും ചുവന്ന വാലന്‍ ശീലയുമില്ല, കാഞ്ഞൂരില്‍ നല്ല പിള്ളയായി വേഷം കെട്ടിയ മാര്‍ ആലഞ്ചേരി. കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപം കണ്ടു പേടിച്ച അദ്ദേഹത്തിന്‍റെ തലയ്ക്കു മാര്‍ അങ്ങാടിയത്ത് കൈവച്ചു പ്രാര്‍ത്ഥിക്കെണ്ടിക്കുന്ന കൂട്ടത്തില്‍,
മാര്‍ ആലഞ്ചേരിക്ക്,
തലയില്‍ മയില്‍ത്തൊപ്പിയും, ക്ലാവര്‍ വടിയും, കയ്യില്‍ ചിന്ന ക്ലാവര്‍ കുരിശും ചുവന്ന വാലന്‍ ശീലയും നി൪ബന്തമായി കൊടുക്കുവാന്‍ മറക്കല്ലേ, അങ്ങാടിയത്ത് പിതാവേ!
കടുപ്പനേ ഏല്‍പ്പിച്ചാല്‍ മതിയായിരിക്കും ഈ ജോലി!

Anonymous said...

മാര്‍ ആലഞ്ചേരി പിതാവ്, കല്‍ദായ വാദികളെ അവഗേളിച്ചതിന് തുല്ലൃമായല്ലോ.
കല്‍ദായ വാദികളുടെ ദൈവമായ പൗവ്വത്തിന് ഇത് എങ്ങനേ സഹിക്കാന്‍ സാധിക്കും.
ദൈവമായ യേശുക്രസ്തുവിനേക്കാള്‍ വലിയ ദൈവമായ പൗവ്വത്തിനെ, ആലഞ്ചേരി പിതാവ് ധിക്കരിച്ചത് ഒട്ടും ശെരിയായില്ല.
ഫാ സാശേരി, എന്തുകൊണ്ട് ആലഞ്ചേരി പിതാവിന് ഈസ്റ്റേണ്‍ ക്ലാസ് പഠിപ്പിച്ച്കൊടുത്തില്ല.
ഖുമേനിയുടെ പേ൪ഷന്‍ ക്രോസിനേ പറ്റി പഠിപ്പിക്കേണ്ടതായിരുന്നു ഫാ സാശേരി, ആലഞ്ചേരി പിതാവിനേ.

Anonymous said...

കാഞ്ഞൂരില്‍ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപം നല്ല പിള്ളി ഇരിക്കുന്നത് മലയാറ്റൂ൪ കാലടിയുടെയും, കാലടി ആലുവാ റൂട്ടിന്‍റെ ഇടക്കുളളതാണ് ഈ പളളി.

ക൪ദിനാള്‍ വ൪ക്കി വിദേയത്തില്‍ എവിടെ പോയാലും ഏത് പളളിയില്‍ പോയാലും കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപവും തലയിലെ തൊപ്പിക്കും വടിക്കും ഒരു മാറ്റം ഇല്ലായിരുന്നു.

മാര്‍ ആലഞ്ചേരി പിതാവ് ആ൪ച്ച് ബിഷപ്പിന്‍റെ അധികാരം കിട്ടിയതിനുശേഷം ഓന്തിന്‍റെ നിറം മാറുന്നതുപോലെ, പലയിടത്തും പല വേഷങ്ങള്‍ കാണപെടുന്നു. ഇദേഹം ഏതേങ്കിലും മിസറ്റ൪ വേള്‍ഡില്‍ പങ്കെടുക്കാനുളള ഉദേശം ഉളളതുകൊണ്ടാണോ, തലയില്‍ മയില്‍ത്തൊപ്പി ഉളളതും ഇല്ലാത്തതും, ക്ലാവര്‍ തൊപ്പിയും ഇല്ലാത്തതും, വടിയില്‍ ക്ലാവര്‍ കുരിശും ഉളളതും ഇല്ലാത്തതും, ചുവന്ന വാലന്‍ ശീലയുമുളളതും ഇല്ലാത്തതുമായ പല തരത്തിലുളള കോമാളി വേഷങ്ങളാണല്ലോ മാര്‍ ആലഞ്ചേരി പിതാവിന്‍റെ കൈവശമുളളത്.

Anonymous said...

ഈ ഫോട്ടയില്‍ കണ്ടാല്‍, മേജ൪ ആ൪ച്ച് ബിഷപ്പ് മാ൪ ജോ൪ജ് ആലജ്ഞേരിയെ കണ്ടാല്‍, അന്തസോടെ പറയും ഒറിജിനല്‍ കത്തോലിക്കനാണെന്ന്.

ക്ലാവ൪ കുരിശ് കഴിത്തിട്ട ഫോട്ടയില്‍ കണ്ടാല്‍ പറയും മേജ൪ ആ൪ച്ച് ബിഷപ്പ് മാ൪ ജോ൪ജ് ആലജ്ഞേരി ഒറിജിനല്‍ പുതുക്രസ്ത്യാനി എന്നല്ലെ പറയു!

Anonymous said...

തലോര്‍ ഇടവകപ്രശ്‌നം വഷളാകുന്നു, അതിരൂപതാ ആസ്‌ഥാനത്ത്‌ അറസ്‌റ്റും സംഘര്‍ഷവും
Text Size:
തൃശൂര്‍: തലോര്‍ ഇടവക പ്രശ്‌നം ഗുരുതരമാകുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഏഴുദിവസമായി നിരാഹാരം കിടക്കുന്ന വൈദികനേയുമേന്തി ഒരുകൂട്ടം വിശ്വാസികള്‍ തൃശൂര്‍ അതിരൂപതാ ആസ്‌ഥാനത്തിനുള്ളില്‍ സമരം നടത്തി. സ്‌ത്രീകളടക്കം അമ്പതോളം സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്‌റ്റുചെയ്‌തു നീക്കിയ പോലീസ്‌, നിരാഹാരമനുഷ്‌ഠിക്കുന്ന സ്വാമിയച്ചന്‍ എന്ന ഫാ. മൈക്കിള്‍ സദാനന്ദനെ പോലീസ്‌ വാഹനത്തില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. തലോര്‍ ഉണ്ണിമിശിഹാ ആശ്രമ ദേവാലയത്തോടു ചേര്‍ന്നുള്ള ഇടവകയെ ആശ്രമത്തില്‍ നിന്നും വേര്‍പെടുത്തിയ അതിരൂപതയുടെ തീരുമാനത്തിനെതിരേ ഇടവകാംഗങ്ങള്‍ ഏറെനാളായി സമരത്തിലാണ്‌. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ സ്വാമിയച്ചന്‍ ഈമാസം ഒന്നിനാണ്‌ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത്‌ തലോറില്‍ നിരാഹാരസമരം തുടങ്ങിയത്‌. ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന്‌ കഴിഞ്ഞദിവസംതന്നെ വിശ്വാസികള്‍ അതിരൂപതാ ആസ്‌ഥാനത്തേക്കു സമരം വ്യാപിപ്പിച്ച്‌ ഉപരോധം നടത്തിയിരുന്നു. ഒടുവില്‍ അതിരൂപതാ പ്രതിനിധികള്‍ പ്രശ്‌നത്തില്‍ ഇടപെട്ട്‌ ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത ചര്‍ച്ച അലസുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ ഉച്ചതിരിഞ്ഞ്‌ ഇടവകാംഗങ്ങള്‍ സ്വാമിയച്ചനെയുമേന്തിക്കൊണ്ട്‌ അതിരൂപതാ ആസ്‌ഥാനമന്ദിരത്തില്‍ കടന്ന്‌ കുത്തിയിരിപ്പു സമരം തുടങ്ങി. വയോധികനായ ഫാ. മൈക്കിള്‍ അവശനിലയില്‍ തറയില്‍ കിടക്കുകയായിരുന്നു. ഇതോടെ അസി. പോലീസ്‌ കമ്മിഷണര്‍ ടി.കെ. തോമസിന്റെ നേതൃത്വത്തില്‍ പോലീസ്‌ സന്നാഹമെത്തി ബലപ്രയോഗത്തിലൂടെ സമരക്കാരെ അറസ്‌റ്റുചെയ്‌തു നീക്കാന്‍ തുടങ്ങി. അറസ്‌റ്റിനു സ്‌ത്രീകളടക്കമുള്ള പലരും വഴങ്ങാതെ വന്നത്‌ പോലീസിനെ ചൊടിപ്പിച്ചു. നിരാഹാരമനുഷ്‌ഠിക്കുന്ന വ്യക്‌തിയുമായി അതിരൂപതയില്‍ അതിക്രമിച്ചുകയറിയത്‌ മര്യാദകേടാണെന്ന്‌ പോലീസ്‌ അധികൃതര്‍ സമരക്കാരോടുപറഞ്ഞു. മര്യാദക്കേടുകാട്ടുന്നത്‌ അതിരൂപതാ അധ്യക്ഷനാണെന്ന്‌ സ്‌ത്രീകളടക്കമുളളവര്‍ തിരിച്ചടിച്ചു. നിരാഹാരമനുഷ്‌ഠിക്കുന്ന വൈദികന്‍ അവശനിലയിലായിട്ടും പ്രശ്‌നപരിഹാരത്തിനു ഗൗരവമായ ശ്രമമുണ്ടായില്ലെന്ന്‌ അവര്‍ വിളിച്ചുപറഞ്ഞു. വിശ്വാസികളുടെ പിന്തുണയോടെ അതിരൂപതയുടെ തലപ്പത്തെ ആരാധനാലയങ്ങള്‍ പലതും കുളം തോണ്ടിയിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. രംഗം ശാന്തമായതോടെ സ്വാമിയച്ചനെ പോലീസുകാര്‍തന്നെ വാഹനത്തില്‍ ആശുപത്രിയിലാക്കി.
E-mail to a friend

Anonymous said...

DEAR VOICE READERS,

I AM A REGULAR VOICE READER. RECENTLY I HAPPENED TO SEE A BEAUTIFUL POEM WITH THE TITLE, ANGADIYUM NALPATHU KALLANMAARUM . THE MORE I WENT THROUGH IT , THE MORE AND MORE TRUTH ABOUT KALDHAYANMAAR IN THE PAST AND PRESENT CAME TO LIGHT. THERE IS NO BIBILICAL REFERENCE... NO THEOLOGICAL EXERCISE OR NO PEEPILAADEN CONTEST ON BIBILICAL ANALYSIS AND CHALLENGE TO HIS ADVERSARIES AND CRITICS IN THAT POEM. ONLY TRUTH AND NOTHING BUT TRUTH. MAR. ALENCERRY IS NOT MENTIONED IN THAT POEM.MAY BE THE AUTHOR IS WATCHING HIS MOVEMENTS VERY CLOSELY AND DILIGENTLY. MY HUMBLE REQUEST TO ALL THE FAITHFUL READERS OF THE VOICE IS THAT READ THAT POEM MANY MANY TIMES AND TRY TO DIGEST THE TRUTH ABOUT KALDHAYANMAAR HERE IN USA AND THOSE IN KERAL WHO PROMOTE, ENCOURAGE AND MISLEAD THE TRUE FAITHFUL CATHOLICS WITH A PAGAN BELIEF AND SUPERSTITION ABOUT MARTHOMA CROSS AND ITS DISTORTED HISTORY.

Syro Malabar church in USA became a ZERO church (without any grace) and SMC-Chicago is under satanic influence from within. The faithful want crucifix back in all churches, while her big Syro-shepherd in Chicago and his opportunist crooks want a graveyard cross and diverting faithful to a pagan theology.

The decline Syro Malabar church started after we got a bishop in Chicago. The syro Malabar church lost its identity in USA, but the faithful are still vibrant and loyal, we are determined to keep our Syro Malabar tradition and faith alive always in USA. Some few dirty crooks destroyed our community for their own fame and greed, they all live in the Syro Malabar Bishop house in Chicago and they serve their own worldly GOD (Satan). It is required to bring atrocities of the Chicago Syro Malabar diocese to the media and a protest march need to be arranged in Garland in coming weeks.

Anonymous said...

SYRO MALABAR CHURCH IS UNDER SATANIC ATTACK. CHICAGO SYRO MALABAR CHURCH EVEN STARTED MASTER PROGRAM IN MAR-THOMA CROSS. EVEN PRIEST IS READY TO DENY JESUS FOR 32 SILVER COINS. THEY WANT $$$$ ONLY, THEN THEY WILL DO ANY DIRTY THING IN USA.

FOR THEM CRUCIFIX IS NOTHING. FREE FOOD, FREE AMENITIES, FREE MEDICAL. FREE $$$$, THEN THERE IS NO PROBLEM IN DENYING JESUS EVEN.

There is a 6 feet Marthoma Cross Nilavilakku in the altar of Kanjoor Palli. On the top of the facade also, there is a large Mar Thoma Cross.These are not shown in the picture.
Kanjoor palli is a real Syro- Malabar Church, not a Paranko Malabar. Shame for those comments above.

Anonymous said...

Did you saw the crucifix in its dignity in the center of the altar and on top of the tabernacle? That is what Catholic Church supposed to look like and feel like. Faith is the essence of our self-identity and crucifix is the catholic identity in a church. Christ is the living bread for our Soul.

Mar-thoma cross will appear and disappear like island appears and disappears in Philippines as tide changes. Mar-thoma cross is proven as the symbol of faith drain, conflict, and disharmony across the world. This Manichean re-birth destroyed the faith from the whole Asian sub continents and history witnesses it.