Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 6, 2012

മാര്‍ ആലഞ്ചേരി കര്‍ദ്ദീനാള്‍ പദവിയിലേക്ക്‌ ‍

കൊച്ചി: സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആറാമത്തെ അധ്യക്ഷനുമായ ഡോ. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദീനാള്‍ സ്‌ഥാനത്തേക്ക്‌ . ഫെബ്രുവരി 18ന്‌ വത്തിക്കാനില്‍ സ്‌ഥാനാരോഹണം നടക്കും. കര്‍ദ്ദീനാള്‍ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയും 10ാമത്തെ ഇന്ത്യാക്കാരനുമാണ്‌ മാര്‍ ആലഞ്ചേരി. പ്രഖ്യാപനം വത്തിക്കാനിലും സഭയിലെ കൊച്ചിയിലെ ആസ്‌ഥാനത്തും നടന്നു.

ഓരോ പദവിയും ഉത്തരവാദിത്വത്തെ മുന്നില്‍ കണ്ടാണ്‌ സ്വീകരിക്കുന്നതെന്ന്‌ മാര്‍ ആലഞ്ചേരി പറഞ്ഞു. തനിക്ക്‌ ലഭിച്ചത്‌ സീറോ മലബാര്‍ സഭയ്‌ക്കുള്ള അംഗീകാരമാണ്‌ . കര്‍ദ്ദീനാള്‍ തിരുസംഘം നല്‍കുന്ന ആലോചനകള്‍ സഭയുടെ നന്മയ്‌ക്കായി വിനിയോഗിക്കും. സത്യത്തിലും നീതിയിലും ജനങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

മേജര്‍ ആര്‍ച് ബിഷപ്പായി നിയമിതനായ ശേഷം വിവാദപരമായ പല നടപടികളും മാര്‍ ആലഞ്ചേരിയില്‍ നിന്നും ഉണ്ടായിരുന്നൂ. കല്‍ദായ വാദികള്‍ പാത്രിയര്‍ക്കീസ് എന്നുവരെ അദ്ദേഹത്തെ വിശേഷിപ്പിക്കുകയും, അദ്ദേഹം സ്വയം പാത്രിയര്‍ക്കീസ് ചമഞ്ഞു പലയിടങ്ങളിലും പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ ഒട്ടു മുക്കാല്‍ പുരോഹിതന്മാരും  മെത്രാന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുകയും, സംഗതികള്‍ വത്തിക്കാനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന മാര്‍ ആലഞ്ചേരിക്ക് മൂക്ക് കയര്‍ ഇട്ടു വരുതിയില്‍ കൊണ്ടുവരുവാന്‍ വത്തിക്കാന്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് ഈ കര്‍ദിനാള്‍ പട്ടം എന്നാണു കാര്യങ്ങള്‍ അറിയാവുന്ന ചില സഭാ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

കര്‍ദിനാള്‍ പദവി കിട്ടുന്നതോടോത്തു ചില ചട്ടവട്ടങ്ങള്‍ ഒക്കെ അദ്ദേഹത്തിനു പാലിക്കേണ്ടിവരും. വാലന്‍ കുരിശും മറ്റു കോമാളി വേഷങ്ങളും കെട്ടി ഇനിമുതല്‍ അദ്ദേഹത്തിനു ഉലകം ചുറ്റി കറങ്ങി ത്തിരിയുവാന്‍ സാധ്യമല്ല. കര്‍ദിനാള്‍ എന്ന നിലയില്‍, മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതിനാല്‍ പാത്രിയര്‍ക്കീസ് സ്വപ്നം അദ്ദേഹത്തിനു കുറെ നാളത്തേക്കെങ്കിലും മറക്കേണ്ടി വരും.

45 comments:

Anonymous said...

Good job by Pope.This fellow was out of control.

Anonymous said...

Mar Alencherry's promotion may be a welcome news.But what we really want is a change in the leadership at the bishop's house in Chicago. Looks like Bishop Angadiath is out to Kerala again. We need somebody who stays here and is really concerned about the future of Syro Malabar Church in America.Let us pray for a change..

Anonymous said...

ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന മാര്‍ ആലഞ്ചേരിക്ക് മൂക്ക് കയര്‍ ഇട്ടു വരുതിയില്‍ കൊണ്ടുവരുവാന്‍ വത്തിക്കാന്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് ഈ കര്‍ദിനാള്‍ പട്ടം

Anonymous said...

വാലന്‍ കുരിശും മറ്റു കോമാളി വേഷങ്ങളും കെട്ടി ഇനിമുതല്‍ അദ്ദേഹത്തിനു ഉലകം ചുറ്റി കറങ്ങി ത്തിരിയുവാന്‍ സാധ്യമല്ല.

കര്‍ദിനാള്‍ എന്ന നിലയില്‍, മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതിനാല്‍ പാത്രിയര്‍ക്കീസ് സ്വപ്നം അദ്ദേഹത്തിനു മറക്കേണ്ടി വരും.

Anonymous said...

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, സ്വന്തം വീട്ടിലെ ആറാം തബുരാ൯!
മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരായിരുന്നു മുന്‍ഗാമികള്‍.
മാര്‍ അലെഞ്ചേരി അങ്ങനെ കര്‍ധിനാല്‍ ആയിയെങ്കിലും ഗീവര്‍ഗിസ് പാത്രയാര്‍കിസ് ആവാ൯ സാധിക്കാതെവന്നതുകൊണ്ട് ക്ലാവ൪ മാഫിയകള്‍ക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. ആറാം തബുരാനായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക് പോപ്പിനേ അനുസരിക്കണമെന്ന് ഓ൪ക്കുബോള്‍, പൗവ്വത്തിന് സഹിക്കാ൯ പറ്റുമോ ആവോ!

Anonymous said...

I bet he is going to become the next Pope....

Anonymous said...

This is only a title and he can vote for a pope when under 80 years.Nothing else has changed.So good luck on thinking that he is now under the control of the pope.He has been, just like all the other bishops are under the direction of the pope.

Anonymous said...

മേജര്‍ ആര്‍ച് ബിഷപ്പായി നിയമിതനായ ശേഷം വിവാദപരമായ പല നടപടികളും മാര്‍ ആലഞ്ചേരിയില്‍ നിന്നും ഉണ്ടായിരുന്നൂ. കല്‍ദായ വാദികള്‍ പാത്രിയര്‍ക്കീസ് എന്നുവരെ അദ്ദേഹത്തെ വിശേഷിപ്പിക്കുകയും, അദ്ദേഹം സ്വയം പാത്രിയര്‍ക്കീസ് ചമഞ്ഞു പലയിടങ്ങളിലും പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ ഒട്ടു മുക്കാല്‍ പുരോഹിതന്മാരും മെത്രാന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുകയും, സംഗതികള്‍ വത്തിക്കാനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന മാര്‍ ആലഞ്ചേരിക്ക് മൂക്ക് കയര്‍ ഇട്ടു വരുതിയില്‍ കൊണ്ടുവരുവാന്‍ വത്തിക്കാന്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് ഈ കര്‍ദിനാള്‍ പട്ടം എന്നാണു കാര്യങ്ങള്‍ അറിയാവുന്ന ചില സഭാ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.

കിട്ടാത്ത മുന്തിരി പുളിക്കും എന്നും , കാര്യങ്ങള്‍ അറിയാവുന്ന ചില സഭാ വൃത്തങ്ങള്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞു.

കുരങ്ങന്‍ said...

കിട്ടാത്ത മുന്തിരി പുളിക്കും എന്നും , കാര്യങ്ങള്‍ അറിയാവുന്ന ചില സഭാ വൃത്തങ്ങള്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞു.

Anonymous said...

ഇനി ഇയാള്‍ മയില്‍ തൊപ്പി വക്കുമോ?

Anonymous said...

52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്തു കുരിശ്‌ പരിഹാസ ചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുള്ള ഉപകരണവുമായിരുന്നു.

ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌.

----------------------------------------------
അപ്പോള്‍ പത്രോസിന്റെ സിംഹാസനത്തിലെ കുരിശേവിടുന്നു വന്നൂ? എന്ന് സ്ഥാപിച്ചു?

Anonymous said...

സിറിയക്കാര്‍ ‍കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി

നാലാം ശതകത്തില്‍‍‍‍‍‍ (‍AD 400) ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തില്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവമാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല.

St. Thomas in India AD 52 - 72,

Syrians in India AD 400.

അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.

who came first?

അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ്‌ മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌.

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇ പന്ത്രണ്ടു അപോസ്തോലെന്മാര്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

സീറോ സഭ എന്നാല്‍ താന്‍ മാത്രമാനന്നു കരുതുന്ന പോവേതില്‍ താന്റെ കാല ശേഷം സീറോകാര്‍ തന്റെ ചിത്രം അല്ത്താരയില്‍ വക്കണം എന്ന് ആവശ്യ്പെടുമോ എന്തോ

Anonymous said...

നമ്മള്‍ എല്ലാരും കൂടി കിടന്നിട്ടു മേലോട്ട് തുപ്പി കൊണ്ടിരിക്കുവാണ്. കല്‍ദായ വാധികള്‍ക്ക് എതിരെ പ്രതികരിക്കുന്നു എന്നാ പേരില്‍ നമ്മള്‍ കൃശിത വിശ്വാസികള്‍ക്കും കത്തോലിക്കാര്‍ക്കും തന്നെ അപമാനം വരുത്തുന്ന രീതിയില്‍ ആണ് പലതും എഴുതി പിടിപ്പിക്കുന്നത് . നമ്മള്‍ വഴി തെറ്റുന്നോ അതോ നമ്മളെ വഴി തെറ്റിക്കുന്നു. ഭാഷ വളരെ മോസം ആകുന്നു, വിവരം ഇലായ്മ മൂലം പരിഹാസ്യര്‍ ആകുന്നു നമ്മള്‍ മറ്റുള്ളവരുടെ മുന്നില്‍. ഇതാണോ നമ്മുടെ വിശ്വാസം?

Anonymous said...

You all are nothing but a bunch of crazy crackheads. Why don't you keep your false opinions that are heresies to yourselves? Would any of you say this to your children if you have any? I am sure you wouldn't, because you want to raise them as great Catholics.If not, I don't know why on earth you are a parent. Then why are you are writing this to the whole world? Keep your nonsense to yourselves, you fools!

I am more than sure that you all are losers with no self-esteem. Your choices may have led your lives to be miserable, but that doesn't mean that you can blame it on God. Blame yourself because you are the one that made that choice.

Do you know why you are all doing it? It is because of your jealousy and ignorance. It’s because the cardinal is an honorable position and you are nothing but a low level person. Why you do not criticize Matha Amruthaanantha Mayi, Sayibaaba, Vellappalli Nadeshan, P.K Narayana Panikkar, Panakkadu Thangal or any other idiots like that? Pick the log from your eyes before you try to pick a speck from somebody else's.
You all seem to have mental illness that is characterized by disturbed or unusual thinking, loss of interest in life, and strong or inappropriate emotions. So I advise you to take Clozapine 900mg daily for your entire life. You seem to require the maximam daily dosage of Clozapine for now.
I suggest immediately booking an appointment with a very experienced psychiatrist who has the expertise needed to treat your extreme stupidity.

It started from some people who dont want peace in church.That guys belongs to crucifix gang.Can you imagine that?Still they dont want to talk to some people in church.Still they says that we should not talk to parish priest.Still they gossip through phone.And they are not happy in anything good things happening in church.And they says that Saji achan is saint.So the question is this..
Fr.Saji should be happy or not happy in this development?

Anonymous said...

Anonymous said...
52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്തു കുരിശ്‌ പരിഹാസ ചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുള്ള ഉപകരണവുമായിരുന്നു.

ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌.

----------------------------------------------
അപ്പോള്‍ പത്രോസിന്റെ സിംഹാസനത്തിലെ കുരിശേവിടുന്നു വന്നൂ? എന്ന് സ്ഥാപിച്ചു?

Anonymous said...

May be the only way to get Maaar Angadi undere control is make him also a cadina. Who knows these days Thundan is not seen anywhere. He might be campaingin for Angadis' promotion - that way he (Thundan)can become the next Chicago bishop. I heard Thundan is afraid of Fr.Joy Alappattu because, Fr.Joy is BIG financial troble because of Thundan. That is why Thundan has never stepped into the cathedral - even for xmas. When Thundan comes to cathedral next time, we should gharao him.

Anonymous said...

ഒരു പട്ടിക്കു മറ്റൊരു പട്ടിയെ കണ്ടു കുടാ.
ഒരച്ഛനു മറ്റൊരു അച്ഛനെ കണ്ടു കുടാ.
ദിസ്‌ ഈസ്‌ വാട്ട് ഇറ്റ്‌ ഈസ്‌

Anonymous said...

52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്തു കുരിശ്‌ പരിഹാസ ചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുള്ള ഉപകരണവുമായിരുന്നു.

ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌.

Who is Pathrose?

what is klavar cross?

Anonymous said...

ഒരു പട്ടിക്കു മറ്റൊരു പട്ടിയെ കണ്ടു കുടാ.
ഒരച്ഛനു മറ്റൊരു അച്ഛനെ കണ്ടു കുടാ.
ദിസ്‌ ഈസ്‌ വാട്ട് ഇറ്റ്‌ ഈസ്‌

------------------------------------------

എന്ന് പറഞ്ഞാല്‍ സാസേരിക്ക് സജി അച്ഛനെ കണ്ടു കുടാ എന്നാണോ അതോ സജി അച്ഛന് സസെരിയെ കണ്ടു കുടാ എന്നാണോ?എന്തായാലും സമാധാനം ഇഷ്ടപെടാത്ത അച്ഛന്‍ പെണ്ണ് കെട്ടുന്നതാ നല്ലത്.അത് സജി ആയാലും സസേരി ആയാലും.

Anonymous said...

ബെല്ലും ബ്രേക്കുമില്ലാതെ മുന്നേറിക്കൊണ്ടിരുന്ന മാര്‍ ആലഞ്ചേരിക്ക് മൂക്ക് കയര്‍ ഇട്ടു വരുതിയില്‍ കൊണ്ടുവരുവാന്‍ വത്തിക്കാന്‍ കണ്ടു പിടിച്ച ഒരു തന്ത്രമാണ് ഈ കര്‍ദിനാള്‍ പട്ടം

Anonymous said...

അങ്ങിനെ നല്ല രണ്ടു കുട്ടുകാരെ തെറ്റിക്കാന്‍ ക്ലാവര്‍ പക്ഷത്തിനു കഴിഞ്ഞു.ഇനി ആടുകള്‍ തമ്മില്‍ ഇടി കുടുമ്പോള്‍ ചോര കുടിക്കാന്‍ കുറുക്കന്‍ എത്തും.

Anonymous said...

mar alenchery has been lifted to cardinal. even then he says he will not use the dress that is not the tradition of india or oriental churches. he will only use the ring the hash(the red band over the body).pope cannot contrl him because he is the major arch bishop of a particular church almost equal to pope. pls use good language even for criticizing others

Anonymous said...

Why are you deleting comments which doesn't violate the standards of the blog. Are you scared of suggestions and comments?

Anonymous said...

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.

മാര്‍ത്തോമ്മാ കൊണ്ട് വന്ന കുരിശു ആയതു കൊണ്ട് അല്ല മാര്‍ത്തോമ്മാ കുരിശു എന്ന് പറയുന്നത്. നിങ്ങളില്‍ തന്നെ ആദ്യം ഒരു തീരുമാനത്തില്‍ എത്തുക എന്നിട്ട് വിമര്‍ശിക്കുക - നിങ്ങടെ കൂടെ ഉള്ള വിവരമില്ലാത്തവര്‍ പറയുന്നു അത് പോവതില്‍ പിതാവ് കൊണ്ട് വന്നത് ആണ് എന്ന്, പിന്നെ ചില വിഡ്ഢികള്‍ പറയുന്നു ക്നനായകാര്‍ കൊണ്ട് വന്നു എന്ന്, പിന്നെ ചില പുഴങ്ങന്മാര്‍ പറയുന്നു അത് മനിയെകാന്‍ കുരിശു ആണ്, ചിലര്‍ മണ്ടശിരോമാനികള്‍ പറയുന്നു അത് അങ്ങടിയത് ഇന്റെ കണ്ടു പിടിത്തം എന്ന്. പക്ഷെ മാര്‍ത്തോമ്മാ കുരിശു എന്തുവാണ് എന്ന് അറിയണമെങ്കില്‍ നസ്രാണികള്‍ ആയ ആരോട് എങ്കിലും ചോദിച്ച മതി - വേതപാടം പഠിച്ചിട്ടുള്ള കുഞ്ഞുങ്ങളോട് അയാളും മതി. അവര് പറഞ്ഞു തരും.

Anonymous said...

Ther is nothing called claver gang or crucifix gang. First of all stop calling the Marthomma Cross 'Claver Cross'. Give respect and take respect. If you don't like, that is ok. But it doesn't give you the license to abuse who ever comes on your way. Some people are trying really hard to make a split in our group. I can respect both crucifix and Marthomma cross and that is the case with most of the members in our church. If you don't like the church's decision, just stay out.

Anonymous said...

Cardinal post is a well-respected administrative position for the common good of the Catholic Church. Now there is hope that Mar Alencherry will give up his pegan ideologies and himself straighten his behaviors and practices towards clarity for the unity among the Syro Malabar Catholic Church. He cannot load him with his old style staff with creepy and crooked Manichean cross anymore. His Excellency need to work hard to reclaims his lost reputation among the laity and priests. During his last first 6 months’ time he created only bad names.

Now let us unit and pray for our new shepherd and offer him to the Jesus. Now only the crucifix could help him.

Anonymous said...

ബ്ലോഗിന് സമാധാനം ആണ് വേലുത് എന്നറിഞ്ഞതില്‍ സന്തോഷം.സമാധാനത്തിനു എതിര് നില്കുന്നത് ആരായാലും കുട്ടു നില്കില്ല എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്.അത് ഏതു അച്ഛനായാലും.

Anonymous said...

Achan announced that he wont install Marthoa cross and viri.Thomachan and Reji said sorry.Then what is your problem?

Why some people cry a lot?

Why gossiping too much?

You want all of fight every day in church?
Whos is three guys spreading bad news in Coppell?

pakkaran said...

Why are you deleting comments which doesn't violate the standards of the blog. Are you scared of suggestions and comments?......

Hidden agenda ....as always...

Stupid guy said...

At the start of 1971, Pope Paul VI set an age limit of eighty years for electors, who were to number no more than 120, but set no limit to the number of cardinals as a whole, including those over eighty. (As a result of the setting of the age limit at the start of 1971, twenty-five living cardinals lost the right to participate in a conclave.) Since Popes can dispense from church laws,[3] they have sometimes brought the number of cardinals under the age of 80 to more than 120, perhaps calculating that the number would be sufficiently reduced by the time the need for a conclave would arise.[4][5][6] And in fact, since the 120 limit was enacted, no conclave has been held with even a full 120 entitled to participate. Pope Paul VI also increased the number of cardinal bishops by giving that rank to patriarchs of the Eastern Catholic Churches who are made cardinals.

Anonymous said...

Pl. stop it guys. There are lots of things to worry about. Christians are persecuted in countries like Nigeria where they are even 48 %. We have a good community. please don't spoil that.

Anonymous said...

ശശേരില്‍ അച്ചാ,
കല്‍ദായ വാദികള്‍ വളഞ്ഞ വഴിയിലുടെയെ കാര്യങ്ങള്‍ ചെയൂ എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ ഇപ്പോള്‍ കൊപ്പെലില്‍ ചെയ്തതെ. ബിഷപ്പിന്റെ കല്ല്‌ വയ്ക്കുന്നതെ അച്ഛന് അഭിമാനത്തോടു കു‌ടി പാരിഷ് കൌണ്‍സിലില്‍ പറഞ്ഞിട്ടേ അവര്‍ വഴിയോ കൈക്കരന്മാര്‍ വഴിയോ മാന്യമായി ചെയ്യരുതയിരുന്നോ. അല്ലാതെ ഇര്‍വിങ്ങിലുള്ള ഒരു കുടുംബത്തെ ട്രാപ്പില്‍ പെടുത്തി ആ വ്യക്തി വഴി കല്ല്‌ വച്ചതിന്റെ ഉദേശം എന്താണെ. ഇപ്പോള്‍ ഇടവകകാര്‍ക്ക് മനസിലായി. Divide and rule is the ONLY motto of SYRO MALABAR CHURCH.

Anonymous said...

ഇത്രയും വലിയ കല്ല്‌ വച്ചപ്പോള്‍,പള്ളി കൂദാശ നടത്തിയത് armed പോലീസ് അകമ്പടിയില്‍ ആയിരുന്നു എന്ന് കൂടി
എഴുതാമായിരുന്നു !!!!!!!

chettayi said...

http://www.marunadanmalayalee.com/mminnerpage.aspx?newsid=65305

nurse ഇനെ കെട്ടി വിദേശത്ത് പോയ ആണുങ്ങള്‍ (അവരുടെ ഭാര്യമാരും ) തീര്‍ച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സിനിമ 'summer in britain' മുകളിലെ link ഇല്‍ പോയി കാണുക. very thought provoking.

Anonymous said...

You all are nothing but a bunch of crazy crackheads. Why don't you keep your false opinions that are heresies to yourselves? Would any of you say this to your children if you have any? I am sure you wouldn't, because you want to raise them as great Catholics.If not, I don't know why on earth you are a parent. Then why are you are writing this to the whole world? Keep your nonsense to yourselves, you fools!

I am more than sure that you all are losers with no self-esteem. Your choices may have led your lives to be miserable, but that doesn't mean that you can blame it on God. Blame yourself because you are the one that made that choice.

Do you know why you are all doing it? It is because of your jealousy and ignorance. It’s because the cardinal is an honorable position and you are nothing but a low level person. Why you do not criticize Matha Amruthaanantha Mayi, Sayibaaba, Vellappalli Nadeshan, P.K Narayana Panikkar, Panakkadu Thangal or any other idiots like that? Pick the log from your eyes before you try to pick a speck from somebody else's.
You all seem to have mental illness that is characterized by disturbed or unusual thinking, loss of interest in life, and strong or inappropriate emotions. So I advise you to take Clozapine 900mg daily for your entire life. You seem to require the maximam daily dosage of Clozapine for now.
I suggest immediately booking an appointment with a very experienced psychiatrist who has the expertise needed to treat your extreme stupidity.

^^^^
Nothing more to say

Anonymous said...

ഇത്രയും വലിയ കല്ല്‌ വച്ചപ്പോള്‍,പള്ളി കൂദാശ നടത്തിയത് armed പോലീസ് അകമ്പടിയില്‍ ആയിരുന്നു എന്ന് കൂടി
എഴുതാമായിരുന്നു !!!!!!!
January 9, 2012 9:11 AM

ഇത് മാത്രംപോരാ, ചരിത്രത്തില്‍ ദൈവത്തേ ഒറ്റികൊടുത്ത യൂദാസിന്‍റെ റോള്‍, ഏറ്റുവാങ്ങിയ പൗവ്വത്തിന്‍റെ പുത്രനായ മഹാന്‍, പെസഹവൃാഴായ്ച്ച ദൈവത്തിനുപകരം ഫാ.സജിയെ ഒറ്റിയ വീരന്‍, ബിഷപ്പ് അങ്ങാടിയത്ത് എന്നും എഴുതിവെക്കാമായിരുന്ന ആ വലിയ കല്ലുമേല്‍. ഫാ.സജി കോപ്പേല്‍ പളളിവെന്ജിരിപ്പിന്‍റെ കൂടെ കൂദാശയും നടത്താന്‍ വിളിച്ചട്ട് വരാം എന്ന് പറഞ്ഞട്ട് വരാതെ ചിക്കാഗോ മാളത്തില്‍ ബിഷപ്പ് അങ്ങാടിയത്ത് ഒരു ബീരുവിനേപോലെ ഒളിച്ചിരുന്ന മഹാനായ ബീരുവാണ് ബിഷപ്പ് അങ്ങാടിയത്ത് എന്നും ആ വലിയ കല്ലില്‍ എഴുതിവെക്കണമായിരുന്നു.

Anonymous said...

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.
January 6, 2012 5:21 PM

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു. അതിനുശേഷം മലയാറ്റൂ൪- മല കയറുന്നവ൪, തോമാസ്ലീഹായെ വിളിക്കുന്നത്- പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല കയറ്റം! പൊന്നി൯ കുരിശ് മുത്തപ്പോ മൊ൯മല ഇറക്കം!

അതല്ലാതെ ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല കയറ്റം! ക്ലാവ൪ കുരിശ് മുത്തപ്പോ ക്ലാവ൪മല ഇറക്കം! ഇങ്ങനെ ആരും മലയാറ്റൂ൪- മല കയറിയിറങ്ങുബോഴ് വിളിക്കുന്നതും കേട്ടട്ടില്ല. പിന്നെ എവിടന്ന് നിന്നാണ് തോമാസ്ലീഹാക്ക് ക്ലാവ൪ കിട്ടിയത്. ഈ ക്ലാവ൪ തോമാസ്ലീഹാ എന്ന് ഉദേശിക്കുന്നത് പൗവ്വത്തിനേയാണോ!

Anonymous said...

"Pl. stop it guys. There are lots of things to worry about. Christians are persecuted in countries like Nigeria where they are even 48 %. We have a good community. please don't spoil that. "

HERE IN USA THE SYRO MALABAR FAITHFULL IS GOING THROUGH AN EXTREAM FORM OF RELGIOUS PROCECUTION BY THEIR OWN BIG WORLDLY SHEPHEREDS (BY MAR_ANGADIATH AND HIS TEAM).

Anonymous said...

HERE IN USA THE SYRO MALABAR FAITHFULL IS GOING THROUGH EXTREAM FORM FO RELGIOUS PROCECUTION BY THEIR OWN BIG WORLDLY SHEPHEREDS (BY MAR_ANGADIATH AND HIS TEAM).

John Mathew coppel said...

മലയാറ്റൂ൪- മലയില്‍ തോമാസ്ലീഹ ഒരു പളളി പണിയിപ്പിച്ചു. പക്ഷേ തോമാസ്ലീഹാ പ്രാ൪ത്ഥിച്ചപ്പൊള്‍ അവിടത്തേ പാറയില്‍ ഒരു പൊന്നി൯ കുരിശ് മുളച്ച് വന്നു.

ഇതൊക്കെ ഒരു കഥ.

Anonymous said...

None of these old churches ever have had any type of mar-thoma (Manichaean cross). However many of them have had a sleeba cross and not in the holy altar to replace the crucifix. This proves that our syro Malabar church is now re-inventing cross to form a wired look by inserting a bird and it stand on a lotus flower which was originally the Manichean magic to attract the Buddhist which then destroyed the Christian faith from the Asian continents. There is a big difference between mar-thoma (Manichean cross) and the sleeba cross.

The sleeba cross represents the 12 disciples also in the form of cloves (4*3=12) and the sleeba cross is never on top of a lotus flower and there is no descending bird on it. Now in the modern age, the Syro Malabar church need to focus on bible based faith teaching and need to abandon the mar-thoma cross from every church and transfers thoma-sleeha’s deep faith in the Lord to our future generations. The church need to be centered on Jesus Christ and disciples never ever be considered as the corner stone.

Please restore the crucifix in all churches as a resolve to the existing issues.

Anonymous said...

Please restore the crucifix in all churches as a resolve to the existing issues.

^^^^^
Tell that to pope first. He is removing crucifix with cross. Ask varkey to stage a protest against Pope. Since he is pentacostal, he will be more than happy to do it. It is good to see that you agree with Marthomma Sleeba.(you are half way through) Keep reading and researching and you will find the truth ultimately. Also try to teach others who are ignorant about church in this forum.

Anonymous said...

തിരു അത്താഴ ചിത്രം കലാപരമായ ഒരു പൂര്‍ണ്ണത അവതരിപ്പ്പിക്കുന്നു. ഒരു ഭാവനയുടെ പൂര്‍ത്തീകരണമാണ് . കലയോടുള്ള സമീപനത്തില്‍ സി.പി.എം. പാര്‍ട്ടി ചിത്രകലയെ മോഷണം ചെയ്ത
കള്ളന്മാരാണ്, കുറ്റവാളികളുമാണ്. ഒരുകലാകാരന്‍ വരച്ച ചിത്രത്തിന്‍റെ ഡ്യുപ്ലിക്കെറ്റ് മറ്റൊരാള്‍ അതിനെ വികലമാക്കിയത് സി. പി. എം പാര്‍ട്ടിക്ക് ചേരാത്തതും ,കള്ളന്മാരെയും കൊള്ളക്കാരെയും പിന്തുണയ്ക്കുന്ന ഗൂഡ സംഘമായി സ്വയം അവതരിപ്പിക്കുകയുമാണ്. അതുപോലെതന്നെ, ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളിലെ മെത്രാന്മാരും അച്ചന്മാരും യേശു കൃസ്തുവിനെയും വിശുദ്ധന്മാരെയും നേര്‍ചപ്പെട്ടിയിലൂടെ വിറ്റഴിച്ചു ദൈവത്തെ അവഹേളിക്കുന്നത്, എന്തിനും ഏതിനും കോഴപ്പണം വാങ്ങുന്നത് സ്ഥിരം തൊഴിലാക്കിയിരിക്കുന്നത്, വിശ്വാസികളുടെ താല്‍പ്പര്യങ്ങളെ തട്ടിത്തെറിപ്പിച്ചു ക്രിസ്തീയ പാരമ്പര്യ ചരിത്രത്തെ നശിപ്പിച്ചുകൊണ്ട് പഴയ പുരാതന ദേവാലയങ്ങള്‍ ബോംബിട്ടു തകര്‍ത്ത് , വിശ്വാസികളെ ഭീഷണിപ്പെടുത്തി കോടികള്‍ പിരിച്ചെടുത്തു പുതിയ പള്ളികള്‍ പണിയുന്ന പുതിയ മാഫിയ നയം കിസ്തുവിനെ ഇവര്‍ ഒന്നുക്കൂടി കുരിശില്‍ തറക്കുകയാണ് .അള്‍ത്താരയുടെ മുന്നില്‍ നിന്ന് ആരെയും എന്തും പറയാനുള്ള അധികാരം ഉണ്ടെന്നാണ് മെത്രാന്റെയും വൈദികരുടെയും ഭാവം! ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ ഭായി ഭായ് എന്ന് പറഞ്ഞു കൈ കോര്‍ത്തു നടക്കുന്ന മേല്‍പ്പറഞ്ഞവരുടെ യേശു പ്രേമവും തിരു അത്താഴ ചിത്രം നോക്കി നിന്നുള്ള വിലാപവും ഈ നൂറ്റാണ്ടിലെ വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഉദാഹരണമില്ലാത്ത ഭോഷത്തമാണ്.