Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, January 25, 2012

ഗാര്‍ലാണ്ടിലെ അങ്ങാടിപ്പള്ളി

ചിക്കാഗോ, ഗാര്‍ ലാന്ഡ് തുടങ്ങിയ നഗരങ്ങളിലെ സീറോ മലബാര്‍ പള്ളികളെ "അങ്ങാടി"പ്പള്ളികള്‍ എന്ന് ഏതോ ഒരു ബ്ലോഗില്‍ വിശേഷിപ്പിച്ചു കണ്ടു. മാനിക്കുരിശും അല്ത്താവിരിയും തൂക്കിയ വിചിത്രാകാരത്തിലുള്ള ആ പള്ളികള്‍ക്ക് അങ്ങാടിപ്പള്ളികള്‍ എന്നുള്ള വിശേഷണം തികച്ചും ചേരും.

ഗാര്‍ ലാണ്ടിലെ  അങ്ങാടിപ്പള്ളിയുടെ അള്‍ത്താര
അങ്ങാടിപ്പള്ളികളില്‍ ഏറ്റവും നൂതനവും വിവാദപരവും ആയതു ഗാര്‍ ലാന്ഡ് പള്ളിയാണ്. സ്ത്രീധനം അങ്ങോട്ട്‌ കൊടുത്ത് വിരൂപയെ കെട്ടിയവന്റെ ഗതികേടാണ് അവിടത്തുകാര്‍ക്ക്. മില്ല്യനുകള്‍ മുടക്കി വിരൂപവും വിചിത്രവും ആയ അല്ത്താരയുള്ള ഒരു പള്ളിയുടെ മക്കളായി ഗാര്‍ലാണ്ടുകാര്‍. ഇനി മുതല്‍ കോറോത്ത് ഭ്രാന്തന്‍റെ കാര്‍ട്ടൂണ്‍ പടങ്ങളെ നോക്കി കര്‍ത്താവിനെ മനസ്സില്‍ ധ്യാനിക്കാന്‍ ആണ് അവരുടെ വിധി.
ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര 
ഫാ. ജോജി വളരെ കഷ്ടപ്പെട്ട്, മൂന്നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇങ്ങനെ  ഗാര്‍ ലാന്ഡ് അള്‍ത്താര അപരാധിച്ചു ഒരു അങ്ങാടിപ്പള്ളി പണി തീര്‍ത്തത്. ഇതിനിടക്ക് കൊപ്പെളില്‍ അങ്ങാടിപ്പള്ളിക്ക് പകരം കത്തോലിക്കാ പള്ളി പണിയാന്‍ ധൈര്യം കാണിച്ച ഫാ സജിയെ മാര്‍ അങ്ങാടി നാട് കടത്തി. ഫാ സജി ആയതു കൊണ്ട് അധികാരികളെ അനുസരിച്ച് നേരെ നാട്ടിലോട്ടു തിരിച്ചു പോയി. ഈ രൂപതയിലെ ചെറുപ്പക്കാരായ മറ്റേതെങ്കിലും അച്ചന്മാര്‍ ആയിരുന്നെങ്കില്‍ അവര്‍ ബിഷപ്പിനെ ഉടുപ്പ് പൊക്കി ക്കാട്ടിയിട്ടു പെണ്ണും കെട്ടി അമേരിക്കയില്‍ സുഖമായി   ജീവിച്ചേനെ എന്നാണു ഞങ്ങളുടെ അഭിപ്രായം. ഏതായാലും അദ്ദേഹം നാട്ടില്‍ പോയിട്ട് വെറുതെയിരുന്നില്ല. തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്തിനിട്ടു പണി കൊടുക്കുന്നതിനോടൊപ്പം നല്ലൊന്നാന്തരം ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു. 

കുടിയേറ്റ കര്‍ഷകര്‍ മാത്രം അംഗങ്ങള്‍ ആയുള്ള പാവപ്പെട്ട തന്‍റെ പുതിയ ഇടവകയില്‍ വളരെ മനോഹരമായ ഒരു ദേവാലയം ആണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പണി കഴിപ്പിക്കപ്പെട്ടത്. വെറും 9  മാസങ്ങളും 9  ദിവസങ്ങളും കൊണ്ട് അതിന്റെ നിര്‍മാണം പൂര്‍ത്തിയായി എന്ന് വിശ്വസിക്കാന്‍ പ്രയാസം. 

മലബാറിലെയും മാനന്ത വാടിയിലെയും പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ അമേരിക്കയിലെ പുകള്‍ പെറ്റ  സീറോ മലബാറികളെക്കാള്‍  എത്രയോ ഭേതം. കപ്പ കൃഷിക്കാരും റബര്‍ വെട്ടുകാരും ആയ അവര്‍ക്ക് മാന്യമായ ഒരു പള്ളി പണിയാന്‍ നമ്മെക്കാള്‍ അറിയാം. അവര്‍ക്ക് കമ്പ്യൂട്ടര്‍ ഇല്ല, CPA  മാര്‍ ഇല്ല, ഇമ്മിണി വലിയ ആര്‍ക്കിടെക്റ്റ് മാറും ഇല്ല. എങ്കിലും മനുഷ്യര്‍ക്ക്‌ ഭക്തിപുരസരം ഇരുന്നു പ്രാര്‍ഥിക്കാന്‍ ഉതകിയ ഒരു  ആരാധനാലയം പണി തീര്‍ക്കാന്‍ അവര്‍ മിടുക്കന്മാര്‍ തന്നെ. 

വാല്‍ക്കഷ്ണം: 

കല്ലുവെട്ടത്തില്‍ കുട്ടപ്പനെ ക്രിസ്തീയ ആചാരപ്രകാരം കബറടക്കാന്‍ വിസമ്മതിച്ച ഫാ. നരിക്കൊട്ടിലിനെ ആ ഇടവകയില്‍ നിന്നും സ്ഥലം മാറ്റാന്‍ തീരുമാനം. അദ്ദേഹത്തിന്‍റെ തടി കേടാകാതിരിക്കാന്‍ ഈ നീക്കം ഏറെ സഹായകരമായിരിക്കും എങ്കിലും ഇടവകക്കാരും മറ്റു സ്വതന്ത്ര അത്മായ സംഘടനകളും അതുകൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ തയ്യാറല്ല. പരേതനായ കുട്ടപ്പന്റെ കുടുംബത്തോട് ഫാ നരിക്കൊട്ടില്‍ പരസ്യമായി ക്ഷമ ചോദിക്കുകയും അവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം കൊടുക്കണം എന്നുമാണ് അവരുടെ ഡിമാന്റ്.  അതിനു അദ്ദേഹം തയ്യാറാകാത്ത പക്ഷം കോടതിയില്‍ വച്ച് കാണാം എന്നാണു അവരുടെ നിലപാട്. 


54 comments:

Anonymous said...

അങ്ങാടിയത്ത് പിതാവ് പിന്നേയും പിന്നേയും കരയുന്നതെന്തിന്?

ഇനിക്ക് പണം തായോ തായോ എന്നൊളള കരിച്ചില്‍ അമേരിക്കയില്‍ എല്ലാവടേയും കേക്കാം!

സ്വന്തം തന്നിഷ്ടം കാണിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്തിനാണാവോ ചിക്കാഗോ സീറോമലബാറിലെ ആല്‍മിയരുടെ പണം.

ജെനത്തിന് പളളികളില്‍ ക്രൂസിഫിക്സ് മതിയെങ്കില്‍ പിന്നെ എന്തിന് വിഗ്രഹമായ ക്ലാവ൪ പളളികളിലും ജെനത്തിന്‍റെ മേലും അടിച്ചേല്‍പ്പിക്കുന്നു. അതേ ജെനത്തിന്‍റെ പണം അങ്ങാടിയത്ത് പിതാവിന് എരക്കാന്‍ നാണമാവുയില്ലെ.
ഇതിലും ഭേദം സ്വന്തം അപ്പന്‍റെ കൈയില്‍ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. അപ്പനോട് ചോദിച്ചാല്‍ സ്വന്തം അപ്പനും കൈയി മലത്തികാണിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണോ ഈ പാവം ജെനത്തിനോട് പണം എരക്കുന്നത്.

Yearly Payment:
[]$300.00 []$500.00 []$750.00 []$1,000.00 []$2,000.00 []$4,000.00 []$5,000.00 []$......

Manthly Installment:
[]$25.00 []$50.00 []$100.00 []$150.00 []$250.00 []$300.00 []$500.00 []$......

ക്രസ്തുവില്‍ വിസ്വസിക്കുന്ന ക്രസ്ത്യാനിക്ക് ക്ലാവറിനേ വള൪ത്തുവാനുളള പണം ഇല്ല അങ്ങാടിയത്ത് പിതാവേ.

പൗവ്വത്തിനോട് ചോദിച്ചാല്‍ പോരെ പണം ക്ലാവറിനേ വള൪ത്തുന്നതുകൊണ്ട് ഇദേഹം അങ്ങാടിയത്ത് പിതാവിന് തരാതിരിക്കുകയില്ല.

ഗാ൪ലാഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ചിക്കഗോ പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ഇങ്ങനേ പല പളളികളിലും ക്ലാവ൪ ക്രിഷിയും ശീലയും അടിച്ചേല്‍പ്പിച്ചതോ, ഇതേല്ലാം മാറ്റിയതിനുശേഷം ജെനത്തിനോട് ചോദിച്ചാല്‍ പണം കിട്ടും, അതല്ലാതേ ദൈവത്തിനുപകരം ക്ലാവറിനേ വണങ്ങിയാല്‍ പണം ചോതിക്കേണ്ട സ്ഥലം പൗവ്വത്തിനോട്!

Anonymous said...

"അങ്ങാടി"പ്പള്ളികള്‍

നല്ല പളളികള്‍ ഫാ.സജി അമേരിക്കയിലുളള കോപ്പേല്‍ പളളിയുടെ അള്‍ത്താരയും ഫാ.സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താരയും ആണ് നല്ലത്!

കുരിശ് രൂപമുളള ക൪ത്താവിനേ കാണണമെങ്കില്‍, ഫാ.വിനോദിനിയും ശവപെട്ടി ജോജിയിയും നില്‍ക്കുന്ന സ്ഥലം നേരത്തേ വന്ന് സ്ഥലം ഉറപ്പിക്കണം!

ശവപെട്ടിയില്‍ നില്‍ക്കുന്ന "അങ്ങാടി"യെയും ക്ലാവറിനേയും കാണമെങ്കില്‍, കോരോത്തും അങ്ങാടിയത്ത് പിതാവും നില്‍ക്കുന്ന സ്ഥലം നേരം വൈകിവന്നാലും കുഴപ്പമില്ല, ക്ലാവ൪ വാദികള്‍ കുറവായതുകൊണ്ട് സ്ഥലം എപ്പോള്‍ വേണമെങ്കിലും ഉറപ്പിക്കാം സ്ഥലം ഭാക്കി തന്നേ!

കുരിശില്‍ നിന്ന് താഴേക്ക് മാറ്റുന്ന ക൪ത്താവിനേ കാണണമെങ്കില്‍, ഫാ.കുളള൯ സക്രീയയുടെ ആ സൈഡില്‍ നില്‍ക്കുന്ന സ്ഥലം നേരത്തേ വന്ന് സ്ഥലം ഉറപ്പിക്കണം!

"അങ്ങാടി"പ്പള്ളികളുടെ അള്‍ത്താര ഒരേ സമയത്ത് ആ൪ക്കും കാണുവാ൯ സാധിക്കുകയില്ല, പക്ഷേ ക്ലാവ൪ അച്ഛ൯മാരെ ഒരേ സമയത്ത് എല്ലാവ൪ക്കും കാണാം!

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താരയില്‍ നോക്കിയാല്‍, ഒരേ സമയത്ത് കുരശ്രൂപമുളള ക൪ത്താവിനേയും യേശുവിനേ സ്നാപയോഹന്നാ൯ മാമോദീസ മുക്കുന്നതും ദൈവത്തിന്‍റെ ഉയ൪പ്പും മാതാവിനേയും മറ്റ് വശത്ത് അവൗസേപ്പ് പുണ്ണൃളനേയും ഉണ്ണീശോയേനും ആ൪ക്കും വേണമെങ്കിലും കാണുവാ൯ സാധിക്കും!

Anonymous said...

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളി വെഞ്ചിരിപ്പിന്റെ ഫോട്ടോസ് ഇത്രം കാലമായിട്ടും ബ്ലോഗില്‍ വരാഞ്ഞതെന്തേ?
ഗാ൪ലാഡ് പളളിയുടെ വെഞ്ചിരിപ്പിന് മുബായിരുന്നല്ലോ ഫാ.സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളി വെഞ്ചിരിച്ചത്. എന്തുകൊണ്ട് ഇത്ര കാലമായിട്ടും ഇട്ടില്ല!
ഫാ.സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളി വെഞ്ചിരിച്ച ഫോട്ടോസ് കിട്ടിയാല്‍ ബ്ലോഗ് മാസ്റ്റ൪ ഒന്ന് ഇടാമോ?

Anonymous said...

സജി അച്ഛന്‍ കേരളത്തില്‍ പണി തീര്‍ത്ത പള്ളി എത്ര മനോഹരം .എല്ലാ വായനക്കാരും ഈ പടത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി ആ മനോഹാരിത ആസ്വദിക്കുക.

Anonymous said...

4 വര്‍ഷം കൊണ്ട് ജോജിയച്ചന്‍ കര്‍ത്താവിന്റെ ആലയം പണുതപ്പോള്‍ സജിയച്ചന്‍ 9 മാസവും, 9 ദിവസവും കൊണ്ട് ദേവാലയവും, പള്ളിമേടയും, മാതാവിന്റെ ഗ്രോട്ടോയും പുര്‍ത്തിയാക്കി.
ഇവരില്‍ ആരാണ് കര്‍ത്താവിന്റെ ഇഷ്ടം നിറവേറ്റിയത്?.
ആരാണ് ഇടവക വിശ്വാസികളുടെ താല്‍പ്പര്യം സംരക്ഷിച്ചത്?.

കര്‍ത്താവിന്റെ ജനനം, മരണം, ഉയിര്‍പ്പ് എന്നീ രക്ഷാകര രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന മനോഹരമായ അള്‍ത്താര. അവിടെയുള്ള ഇടവകാംഗങ്ങള്‍ ഭുരി ഭാഗവും പട്ടിണി പാവങ്ങളായ കുടിയേറ്റ കര്‍ഷകരായിട്ടു പോലും അവര്‍ക്ക് ലഭിച്ച ദൈവാനുഗ്രഹം. അല്ലാതെ പിന്നെ എന്നാ പറയാനാ.

അങ്ങാടിയത്തിന്റെ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാത് കര്‍ത്താവിന്റെ ഇഷ്ടം തന്റെ ജനത്തിന് സ്വന്തം പ്രവര്‍ത്തിയിലൂട് കാണിക്കുംബോഴാണ് ഒരു വൈദികന്‍റെ ജിവിതം ധന്യമാകുന്നത് എന്ന സത്യം സജിയച്ചന്‍ ധീരതയോടെ ഈ ലോകത്തിനു കാട്ടി കൊടുത്തു.

Anonymous said...

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര

It's so.... beautiful!!

Anonymous said...

പരേതനായ കുട്ടപ്പന്റെ കുടുംബത്തോട് ഫാ നരിക്കൊട്ടില്‍ പരസ്യമായി ക്ഷമ ചോദിക്കുകയും അവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം കൊടുക്കണം എന്നുമാണ് അവരുടെ ഡിമാന്റ്. അതിനു അദ്ദേഹം തയ്യാറാകാത്ത പക്ഷം കോടതിയില്‍ വച്ച് കാണാം എന്നാണു അവരുടെ നിലപാട്. ////////////////

കൂട്ടിന് ഫാ.ബ്ലാ ബ്ലാ ബ്ലാ വ൪ഗ്ഗീസിനെ, ഫാ നരിക്കൊട്ടില്‍ കോടതിയില്‍ കൊണ്ടുപോകുകയാണെങ്കില്‍ നുണ പറയാ൯ നല്ല വശമുണ്ട്. ഫാ.ബ്ലാ ബ്ലാ ബ്ലാ വ൪ഗ്ഗീസ് കളള സാക്ഷി പറയാ൯ മിടുക്കനാണ്.

Anonymous said...

ഗാര്‍ലാണ്ടിലെ അങ്ങാടിപ്പള്ളി കണ്ടാല്‍ ഒരു ചെകുത്താല്‍ പളളിയാണെന്നെ പറയു.

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര കണ്ടാല്‍ ഒരു ദൈവിക ചയ്തനൃമുളള പളളിയാണെന്നെ പറയു.

Anonymous said...

ഫാ. സജിയുടെ പള്ളിയിലും നിലവിളക്കിന്റെ മുകളില്‍ ക്ലാവേര്‍ ഉണ്ട്.

pakkaran said...

സജി അച്ചന്‍ പണിയിച്ചു എന്ന് പറയുന്ന പള്ളിയുടെ പടം കണ്ടപ്പോള്‍ കഷ്ട്ടം തോന്നി ... ഇന്ത്യന്‍ പതാക എന്തെങ്ങിലും പള്ളിയില്‍ വെച്ചിരിക്കുനത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...മാത്രമല്ല , ഇന്ത്യന്‍ പതാക പള്ളിയില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആണെന്ന് പറയേണ്ടല്ലോ. ഇന്ത്യയില്‍ ഇതിനു വെക്തമായ നിയമങ്ങള്‍ ഉണ്ട് സുഹൃത്തേ ..... കേരളത്തിലെ ഏതെങ്കിലും പള്ളിയില്‍ കാര്‍പെറ്റ് ഇട്ടുരിക്കുന്നത് കണ്ടിട്ടുണ്ടോ... നമ്മുടെ കാലാവസ്ഥക്ക് കാര്‍പെറ്റ് പറ്റുമോ......പിന്നെ പന്തം പറഞ്ഞത്...: " കുടിയേറ്റ കര്‍ഷകര്‍ മാത്രം അംഗങ്ങള്‍ ആയുള്ള പാവപ്പെട്ട തന്‍റെ പുതിയ ഇടവകയില്‍ വളരെ മനോഹരമായ ഒരു ദേവാലയം ആണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പണി കഴിപ്പിക്കപ്പെട്ടത്. " കുടിയേറ്റ കര്‍ഷകര്‍ക്ക് എന്തിനാ കുഞ്ഞേ കാര്‍പെറ്റ്.. വെറും പലക അടിച്ചാല്‍ പോരെ...തക്കാളി പെട്ടിക്കു എന്തിനാ മകനെ ഗോദ്രെജ് പൂട്ട്‌ ഇടുന്നത്...സജി അച്ചന്‍ പള്ളി കൃഷി നിര്‍ത്താന്‍ പാടാണ് കുഞ്ഞേ...കാരണം ചില്ലറ തടയുന്ന കേസ് ആണ്...കൊട്ടും സൂട്ടും ഇട്ട cpa ഉണ്ടായിട്ടും ആയിരക്കണക്കിനു ഡോളര്‍ അടിച്ചു മാറ്റിയതാണ് കക്ഷി. പിന്നയല്ലേ നാലും മൂന്നും കൂട്ടാന്‍ അറിയാത്ത അന്തേവാസികള്‍ ഉള്ളിടത്ത്... അല്ലെ പന്തം .... നീ ആ പോക്കറ്റില്‍ വെച്ച് റെക്കോര്‍ഡ്‌ ചെയ്തു എന്ന് പറയുന്ന സംഭവം വെളിച്ചം കണ്ടില്ലല്ലോ... പൊന്നു മോനെ സസ്സേരില്‍ അച്ചന്റെ അണ്ണാക്കില്‍ വെയ്ക്കാന്‍ നീ ഇത്തിരി പുളിക്കും,....പോടാ മോനെ ദിനേശാ......

Anonymous said...

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര, ഗാ൪ലാഡ് പളളിക്ക് കിട്ടിയിരുന്നെങ്കില്‍, എത്രയോ നന്നായിരുന്നേനേ. നല്ല അയ്ശ്വരമുളള അള്‍ത്താരയാണല്ലോ, ഫാ. സജി കേരളത്തില്‍ പണി തീര്‍ത്തത്.
ശവപേട് ജോജി ഇത് കണ്ട് പഠിക്കുന്നത് നല്ലതായിരിക്കും.

Geniusssss said...

chboxanTom varkey,

നിരാശ്രയരായ ഞങ്ങളെ രക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

With love,
Geenius

Anonymous said...

"അങ്ങാടി"പ്പള്ളികള്‍ തെമ്മാടിപള്ളികള്‍ എന്നല്ലാതെ എന്ത് പറയാനാ. ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താര കണ്ട സ്ഥിതിക്ക് ഗാ൪ലാഡ് പള്ളിയിലെ അള്‍ത്താര എന്ന് പൊളിച്ച്കളഞ്ഞ് നല്ല ക്രസ്തൃനി പളളി പണിയും ബിഷപ്പ് അങ്ങാടിയത്തേ.

Anonymous said...

തള്ളെ പൊളപ്പന്‍ തന്നെ പൊളപ്പന്‍. കോപ്പേല്‍ പള്ളിയുടെ അള്‍ത്താര മാതിരി തന്നെ ഉണ്ട. കോപ്പെല്കാരെ പറ്റിച്ച പോലെ തന്നെ കുടിയേറ്റ കര്‍ഷകരെയും പറ്റിച്ചു എന്ന് സാരം. ഒരു പുഴയും, കുറച്ചു മരങ്ങളും, പിന്നെ കുറച്ചു പക്ഷി മൃഗാധികളും കൂടി ആകാമായിരുന്നു അല്താരയിലെ ഈ കലാ വിരുതില്‍. അതിരൂപത തലത്തില്‍ പത്തു വയസില്‍ തഴ ഉള്ളവരുടെ പെയിന്റിംഗ് മത്സരത്തില്‍ നിന്ന് സജി അച്ഛന്‍ അടിച്ചു മാറ്റിയത് പോലെ ഉണ്ട് അള്‍ത്താര യുടെ കലാവിക്രിതി കണ്ടിട്ട്. എന്തായാലും അത്രേം ചെലവ് കുറച്ചില്ലേ? സൈഡില്‍ നിന്ന് വെള്ളച്ചാട്ടം കൂടി ആകാമായിരുന്നു

Anonymous said...

ഇപ്പോളത്തെ കോപ്പേല് വികാരിക്ക് തന്റെ മുന്ഗമിയോട് ഉള്ള
അസൂയക്ക് എന്താ മരുന്ന് ?
അഹംകാരം കളഞ്ഞു എളിമപെടാന് ശ്രമിക്കു

Anonymous said...

ഫാ. സജിയെ ചെങ്ങളതെക്കും ഫാ. പുതുമനയെ ഗാര്‍ലണ്ടിലെക്കും മാറ്റണം. ചെങ്ങളത് dynamite വെച്ച് പൊളിച്ചു കളഞ്ഞ സ്ഥലത്ത് ഫാ സജി പുതിയ പള്ളിയും പണിയും ഫാ. പുതുമന dynamite വെച്ച് ഗാര്‍ലാന്‍ഡില്‍ ഉള്ള പള്ളി പൊളിക്കുകയും ചെയ്യും. ചെങ്ങളം കാരുടെയും ഗാര്‍ലാന്‍ഡ്‌ കാരുടെയും ആഗ്രഹം സാധിക്കുകയും ചെയ്യും.

Anonymous said...

കുടിയേറ്റ കര്‍ഷകര്‍ക്ക് എന്തിനാ കുഞ്ഞേ കാര്‍പെറ്റ്.. വെറും പലക അടിച്ചാല്‍ പോരെ.
--------
പലക പോലും വേണ്ട മണ്ടന്‍ പാക്കരാ, ചാണകം മെഴുകിയാല്‍ മതി. photoshop ഇല്‍ പച്ച നിറം കൊടുത്തതിനെ എന്തിനാടാ പാക്കരാ carpet എന്ന് പറയുന്നത്? അത് ചാണകം മെഴുകിയ തറ ആണെന്ന് മനസിലായില്ലേ?

Anonymous said...

ഗാര്‍ലാണ്ട് പള്ളിയില്‍ ഏതെങ്കിലും വൈദികനോ, വിശ്വാസിക്കോ ആ കാര്‍ട്ടുണിന്റെ മുമ്പിലിരുന്നെ distraction ഇല്ലാത് ഭക്തിയോടുകു‌ടി ബലിയര്‍പ്പിക്കാന്‍ സാദിക്കുമോ?. ഒരിക്കലും ഇല്ല!!!.

Anonymous said...

Pakkaran said.

….. kotti pakkaran is a catholic. that is the only reason i am in the blog..i am the president of the all kerala catholic protection association. poda pulle….

…………..
On an enquiry there is no All Kerala Catholic Protection association in India. How can Mr. Pakkaran be president of an association which is not existing? President of such organisation will never use abusive language which Mr.Pakkaran writes very often in his writings. Sorry,
Is he a big liar of our times?

Anonymous said...

ഫാ. സജിയുടെ പള്ളിയിലും നിലവിളക്കിന്റെ മുകളില്‍ ക്ലാവേര്‍ ഉണ്ട്.
January 25, 2012 7:45 PM

പള്ളിയിലും നിലവിളക്കിന്റെ മുകളില്‍ ക്ലാവേര്‍ ഉണ്ട് എന്ന് നീഎഴുതിയപ്പോഴല്ലേ ഒന്ന് ശ്രേദ്ധിച്ചുനോക്കിയത്, നിലവിളക്കിന്റെ മുകളിലുളള കുരിശില്‍ ചത്ത കിളി തലകുത്തികിടക്കുന്നില്ല. എന്ത് പറ്റി ആ ക്ലാവ൪ കിളിക്ക്. കുരിശില്‍ ചത്ത കിളി തലകുത്തി മടുത്തതുകൊണ്ട് വെക്കേഷന് പോയോ ആ ചത്ത കിളി. ക്ലാവ൪ കുരിശുകള്‍ ബെലിപീഠത്തിലൊ, അല്‍ത്താരയിലെങ്ങും കാണാ൯ സാധിച്ചില്ലല്ലൊ. എന്നിട്ടും അവിടത്തെ ബിഷപ്പ് കൂദാശ ചെയ്തതോ? കോപ്പലില് അങ്ങാടിയത്ത് ബിഷപ്പിനേ, ഫാ.സജി കൂദാശ ചെയാ൯ ക്ഷെണിച്ചട്ടും വരാമെന്ന് പറഞ്ഞ അങ്ങാടിയത്ത് ബിഷപ്പ് എന്തിനാണാവോ സദ്ദാമിന്‍റെപോലെ മാളത്തില്‍ ഒളിച്ചിരുന്നത്. അങ്ങാടിയത്ത് ബിഷപ്പിന് ക്രൂസിഫിക്സ് കാണുബോള്‍, തള൪ന്ന് വീഴുമെന്ന് ഭയമുളളതുകൊണ്ടാണോ അന്ന് കോപ്പല്‍ പളളി വെജിരിച്ചപ്പോള്‍, അങ്ങാടിയത്ത് ബിഷപ്പ് കൂദാശ ചെയാ൯ വരാഞ്ഞത്.

Anonymous said...

ഫാ. സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താരയിലുളള ദൈവമായ യേശുവിന്‍റെ ഉയ൪പ്പ് ശവപെട്ടിയിലല്ലാത്തത് എത്രയോ നന്നായി. അതുകൊണ്ട് ദൈവത്തേ അവഗേളിക്കുന്നല്ല, ഫാ.സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താരയില്‍!

ഗാര്‍ ലാണ്ടിലെ അങ്ങാടിപ്പള്ളിയുടെ അള്‍ത്താരയില്‍ ശവപെട്ടി ഉയ൪പ്പ് എനിനരീതിയില്‍ ദൈവത്തേ അവഗേളിക്കുന്നതല്ലാതെ കോരോത്ത് വേറേയൊന്നും വരച്ചിട്ടില്ല. ഇത് കണ്ടാല്‍ അങ്ങാടിയത്ത് പിതാവിന്‍റെ അപ്പന്‍ പോലും സഹിക്കുകയില്ല, ദൈവത്ത അവഗേളിക്കുന്ന രീതിയിലുളള ഗാര്‍ ലാണ്ടിലെ അങ്ങാടിപ്പള്ളിയുടെ അള്‍ത്താര കണ്ടാല്‍!

Anonymous said...

മോനെ ദിനേശാ - അമേരിക്കയില്‍ നിന്നും കേരളത്തിലെ ഏതെങ്കിലും പള്ളിയില്‍ പോയിട്ടുള്ള മലയാളികള്‍ ആഗ്രഹിച്ചിട്ടുള്ള കാര്യമാണ്‌ പള്ളികളില്‍ ചവുട്ടി പോലെ എന്തെങ്കിലും ഇട്ടിരുന്നു എങ്കില്‍ എന്ന് .കാരണം മിക്കവാറും പള്ളികളില്‍ മാര്‍ബിള്‍ ആണ് ഇട്ടിരിക്കുന്നത് പിന്നെ ചെരുപ്പ് ഇല്ലാതെ പള്ളിയില്‍ നില്‍ക്കുവാനുള്ള പ്രയാസം ദിനേശന്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു .അത് എങ്ങനെ ആണ്, നാട്ടില്‍ പോകു മ്പോള്‍ പള്ളി പോക്കൊന്നും ഇല്ലാ എന്ന കാര്യം മനസ്സിലായി .പിന്നെ സജി അച്ഛന്‍ ഇട്ടിരിക്കുന്നത് കാര്‍പ്പറ്റ് അല്ല എന്ന് ഏത് കണ്ണ് പൊട്ടനും മനസ്സിലാകും ഒന്ന് പോ മോനെ ദിനേശാ

Anonymous said...

Your Blog lost its credibility.You don't encourage peaceful atmosphere and now a days your tactics fails.Example is number of visitors and less number of comments.You lost karishma.Draining power.And this blog is dying.It is just a bla bla blog now.Any blid man can easily understand that all this malayalam comments are written by Petter in Koppel

Anonymous said...

തള്ളെ പൊളപ്പന്‍ തന്നെ പൊളപ്പന്‍. കോപ്പേല്‍ പള്ളിയുടെ അള്‍ത്താര മാതിരി തന്നെ ഉണ്ട. കോപ്പെല്കാരെ പറ്റിച്ച പോലെ തന്നെ കുടിയേറ്റ കര്‍ഷകരെയും പറ്റിച്ചു എന്ന് സാരം. ഒരു പുഴയും, കുറച്ചു മരങ്ങളും, പിന്നെ കുറച്ചു പക്ഷി മൃഗാധികളും കൂടി ആകാമായിരുന്നു അല്താരയിലെ ഈ കലാ വിരുതില്‍. അതിരൂപത തലത്തില്‍ പത്തു വയസില്‍ തഴ ഉള്ളവരുടെ പെയിന്റിംഗ് മത്സരത്തില്‍ നിന്ന് സജി അച്ഛന്‍ അടിച്ചു മാറ്റിയത് പോലെ ഉണ്ട് അള്‍ത്താര യുടെ കലാവിക്രിതി കണ്ടിട്ട്. എന്തായാലും അത്രേം ചെലവ് കുറച്ചില്ലേ? സൈഡില്‍ നിന്ന് വെള്ളച്ചാട്ടം കൂടി ആകാമായിരുന്നു
January 25, 2012 10:31 PM

നിനക്ക് പിടിച്ചില്ലെങ്കില്‍ ഗാര്‍ലാണ്ടിലെ "അങ്ങാടി" കൊശവപളളിയില്‍ പൊയ്കൂടെ നിനക്ക്!

സ്വാമി സ്നേഹാനന്ദ ജ്യോതി said...

Holiness in Christianity

“….A man ran up and knelt before him, and asked him, “Good Teacher, what must I do to inherit eternal life? And Jesus said to him, ……You know the commandments: ‘Do not kill, Do not commit adultery, Do not steal, Do not bear false witness, Do not defraud, Honor your father and mother.’ “And he said to him, Teacher, all these I have observed from my youth,” And Jesus looking upon him loved him, and said to him, “You lack one thing; go, sell what you have, and give to the poor, and you will have treasure in heaven; and come, follow me.” At that saying his countenance fell, and he went away sorrowful; for he had great possessions” (Mark 10: 17-22; Luke 18: 18-23). The most important thing to keep in mind is his heart was in his possessions. He was not detached from worldly goods. Jesus said in another place: “For where your treasure is, there will your heart be also” (Matthew 6: 21). The point that we need to ponder on is: Are we able to live in this world as if we do not have anything even when we have possessions? In other words, we are not attached to material things that impede our journey toward holiness. We need to manage our possessions rather than they manage us. Some of the most sublime statements that come from the scriptures are: “You shall love the Lord your God with all your heart, and with all your soul, and with all your strength, and with all your mind; and your neighbor as yourself” (Luke 10: 27). The emphasis is on the love of God and the love of one’s neighbor. “So whatever you wish others would do to you, do so to them; for this is the law and the prophets” (Matthew 7: 12). This really is the essence of the entire Bible in Jesus’ own words. This is the last word on human relations. Jesus also made it very clear from the Parable of the Good Samaritan (Luke 10: 25-37) that one’s neighbor is absolutely everyone in the world. So the Good News (Gospel) that Jesus came to preach especially to the poor as part of his mission (Luke 4: 18-19) are essentially a social gospel stemming from the father/motherhood of God and the brother/sisterhood of humanity. Holiness is achieved in community/society through conscious relationships and interactions in the context of a personal relationship with God.

Faith, hope, and charity are the three essential elements of Christian life. But of the three, love is the greatest (I Corinthians, Chapter 13: 13). Love is the most distinguishing characteristic that sets apart the New from the Old Testament of the Bible. Even in love there are three degrees. The first degree: ”Love your neighbor as you love yourself (Luke 10: 25-37)”. The second degree: “Love one another as I (Christ) have loved you (John 12: 12). The third degree: “Love one another as the Father has loved me (John 12: 9). Christ speaks of loving humanity in the way his father loved him. The measure of his love is comparable to the love that drives a person to die for his friends as there is no love greater than that (John 12: 13). Moreover, a person would be considered to be lying if one says that one loves God whom one cannot see while hating one’s brother/sister whom one can see (I John 4:20). Christ’s strong advocacy of endless forgiveness (Matthew 18: 21-22) specially high-lighted in the most important prayer that Christians say every day (Matthew 6: 9-14), and in one of his final statements on the cross of forgiving his persecutors (Luke 23: 34) is another essential ingredient in holiness. Forgiveness also precedes Christ’s ministry of reconciliation of humans among themselves and them to God (II Corinthians 5: 17-20). Holiness cannot be conceived without forgiveness and reconciliation. The final measure of Christian holiness, however, is proclaimed in the last judgment (Matthew 25: 31-46) where humans are separated and rewarded or punished on the basis of taking or not taking care of the least among them. In sum, holiness in Christianity is treating others as Christ would treat them, and also treating oneself and others as Christ.

സ്വാമി സ്നേഹാനന്ദ ജ്യോതി said...

സഭക്കുള്ളിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുമ്പോള്‍, അതെല്ലാം വികലമായ ചിന്തകള്‍ മാത്രമാണെന്ന് പത്രക്കുറിപ്പുകള്‍ ഇറക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന കൊച്ചു ലേഖനം കുടി വായിക്കുക. 35 വര്ഷം ഇശോ സഭയില്‍ പ്രവര്‍ത്തിച്ചിട്ടു പാശ്ചാത്യ പൌരസ്ത്യ ചിന്തകുളുടെ ആഴം തേടി സഭ വിട്ടു നിസ്വാര്‍ഥമായ സാമുഹ്യ സേവനം നടത്തുന്ന സ്വാമി സ്നേഹാനന്ദ ജ്യോതി 'Indian Thoughts' എന്ന വെബ്‌സൈറ്റില്‍ ആധ്യാത്മികതയുടെ സത്തയെപ്പറ്റി തുടര്‍ച്ചയായി എഴുതുന്ന ലേഖന പരമ്പരയില്‍ ഇക്കഴിഞ്ഞ ജനുവരി 19 നു പ്രസിദ്ധികരിച്ച ഈ ലേഖനം സദയം വായിക്കുക. ഇത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ളതാണ്.






http://indianthoughts.in/index.php

Anonymous said...

കോടതിയെ ധിക്കരിച്ച്‌ പുഞ്ചപ്പാടം നികത്തുന്നു; ബിഷപ്പിനെതിരേ നീങ്ങാന്‍ സര്‍ക്കാരിനു പേടി---മംഗളം ന്യൂസ്‌

Anonymous said...

സജി അച്ഛന്‍ പറഞ്ഞിട്ടോ അതോ സജി അച്ഛന്‍ തന്നെ ആണോ ഇ കമന്റ്‌ ഒക്കെ എഴുതുന്നത്‌ എന്ന് തോന്നുന്നു. അച്ചോ .... ഇ നീലാകാശം ഒന്ന് മാറ്റി പിടിച്ചു കൂടെ.:))

Anonymous said...

മോനെ ദിനേശാ - അമേരിക്കയില്‍ നിന്നും കേരളത്തിലെ ഏതെങ്കിലും പള്ളിയില്‍ പോയിട്ടുള്ള മലയാളികള്‍ ആഗ്രഹിച്ചിട്ടുള്ള കാര്യമാണ്‌ പള്ളികളില്‍ ചവുട്ടി പോലെ എന്തെങ്കിലും ഇട്ടിരുന്നു എങ്കില്‍ എന്ന്
^^^^^
ഹഹ . അപ്പൊ സജി അച്ഛന്‍ അമേരിക്കയില്‍ നിന്ന് വരുന്ന നിങ്ങള്ക്ക് വേണ്ടി ആണ് അല്ലെ ചവുട്ടി ഇട്ടിരിക്കുന്നത് അല്ലെ.ഗൊച്ചു കള്ളന്‍ ---- ഇ ദിനേശന്റെ ഒരു കാര്യം. ഇപ്പൊ കാര്യങ്ങള്‍ ഒക്കെ മനസിലായി. കുറച്ചു ഗുണ്ടകളുടെ സഹായത്തോടെ കോപ്പേല്‍ പള്ളിയില്‍ നിന്ന് പണം അടിച്ചു മാറ്റിയതിന്റെ പ്രത്യുപകാരം ആണ് അല്ലെ സജി അച്ഛന്‍ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്നത്. ലാറ്റിന്‍ കാര് സുഘിപിച്ചു സുഘിപിച്ചു അവസാനം പറ്റിക്കാതെ നോക്കണേ അച്ചോ.

Anonymous said...

ഇപ്പൊ കുരിശു പ്രശ്നം മാറി കിളി ആയോ പ്രശ്നം ..... ഈ വോയിസ്‌ കാരുടെ ഒരു കാര്യം. നിലവിളക്കിനു പ്രശ്നം ഒന്നും ഉണ്ടാക്കെണ്ടേ? യേശു ക്രിസ്തുവിന്റെ കൈയില്‍ ഒരു കൊടി ഒക്കെ ഉണ്ടല്ലോ. പിന്നെ ഒരു ഇന്ത്യന്‍ പതാകയും. എല്ലാത്തിലും പ്രശ്നം ഉണ്ടാക്കുന്നു വോയിസ്‌ ഊതകള്‍ക്ക് ഇതൊന്നും ഒരു പ്രശ്നം അല്ലെ ;). താഴെ കാര്‍പെറ്റ് ഇട്ടിരിക്കുന്നത് കോപ്പേല്‍ നിന്ന് വരുന്ന അമേരിക്ക കാരുടെ കാലു തണുക്കാതിരിക്കാന്‍ ആണ്.

Anonymous said...

ഒരു പുഴയും, കുറച്ചു മരങ്ങളും, പിന്നെ കുറച്ചു പക്ഷി മൃഗാധികളും കൂടി ആകാമായിരുന്നു അല്താരയിലെ ഈ കലാ വിരുതില്‍. അതിരൂപത തലത്തില്‍ പത്തു വയസില്‍ തഴ ഉള്ളവരുടെ പെയിന്റിംഗ് മത്സരത്തില്‍ നിന്ന് സജി അച്ഛന്‍ അടിച്ചു മാറ്റിയത് പോലെ ഉണ്ട് അള്‍ത്താര യുടെ കലാവിക്രിതി കണ്ടിട്ട്.എന്തായാലും അത്രേം ചെലവ് കുറച്ചില്ലേ? സൈഡില്‍ നിന്ന് വെള്ളച്ചാട്ടം കൂടി ആകാമായിരുന്നു

^^^^^
ഞങ്ങള്‍ വേണമെങ്കില്‍ അണക്കെട്ടും ഡാമും വേണേല്‍ പണിയും. നീ ആരാടാ ചോദിക്കാന്‍. ഞങ്ങള്‍ എത്രെ പൈസ വേണമെങ്കിലും സജി അച്ഛന് കൊടുക്കാന്‍ തയ്യാര്‍ ആണ് അതിനു

Anonymous said...

ജെനത്തിന് പളളികളില്‍ ക്രൂസിഫിക്സ് മതിയെങ്കില്‍ പിന്നെ എന്തിന് വിഗ്രഹമായ ക്ലാവ൪ പളളികളിലും ജെനത്തിന്‍റെ മേലും അടിച്ചേല്‍പ്പിക്കുന്നു.

^^^^^^^

എന്റെ അഭിപ്രായത്തില്‍ സജി അച്ഛന്റെ ഒരു വിഗ്രഹം കൂടി വേണം പള്ളിയില്‍

Anonymous said...

ഈയിടെ വേറൊരു ബ്ലോഗില്‍ മലയാറ്റൂര്‍ പള്ളിയിലെ അള്‍ത്താരയുടെ ഫോട്ടോസ് കണ്ടിരുന്നു. അത് എത്ര മനോഹരം. നന്നായി തടി കൊണ്ട് furnish ചെയ്തിരിക്കുന്നു. ക്ലാവേരും ശവ പെട്ടിയും ഒന്നും ഇല്ല. ചായം കോരി ഒഴിച്ചുള്ള modern art ഉം ഇല്ല. സക്രാരി ആണെങ്കില്‍ പ്രധാന ഭാഗത്ത്‌ തന്നെ ഉണ്ട് താനും. സക്രാരിയുടെ മുന്‍പില്‍ മാത്രം ഒരു ക്ലാവേര്‍ ഉണ്ടെങ്കിലും അഭംഗി ഒട്ടും ഇല്ല. ചികാഗോയിലെ പള്ളികളില്‍ മാത്രം കാടന്മാരുടെത് പോലത്തെ അലങ്കാരങ്ങള്‍ എന്താണ്? അമേരികന്‍ മലയാളികള്‍ക്ക് ഡോളറിന്റെ നിഗളിപ്പ് അല്ലാതെ തല മണ്ടയില്‍ ആള്‍താമസം ഇല്ല എന്ന് തോന്നുന്നു. എപ്പോഴും സ്കൊട്ച്ചും അടിച്ചു മറ്റുള്ളവരെ കുറ്റവും പറഞ്ഞു നടക്കണം. ഗാര്‍ലണ്ടിലും മറ്റും പള്ളി പണിയുന്നതിനു മുന്‍പ് കേരളത്തിലെയോ അല്ലെങ്കില്‍ മറ്റു എവിടെ എങ്കിലുമോ ഉള്ള കുറെ നല്ല architectural beauty ഉള്ള പള്ളികള്‍ കണ്ടിട്ട് അത് പോലെ ഉണ്ടാക്കിയാല്‍ മതി ആയിരുന്നു. വല്ല അണ്ടനും അടകോടനും വരച്ചു പഠിക്കാന്‍ കൊടുക്കാതെ. ഇനി പരസ്പരം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
ഇതും അമേരികന്‍ മലയാളികള്‍ കേരളത്തില്‍ വന്നു വീട് വെക്കുന്നത് പോലത്തെ ഒരു ഇടപാട് ആയി പോയി. മറ്റുള്ളവര്‍ വീട് വെക്കുന്നതിനെക്കാള്‍ നാലും അഞ്ചും ഇരട്ടി പണം ചിലവാകുകയും ചെയ്യും, രണ്ടും മൂന്നും വര്ഷം കഴിഞ്ഞാലും പണി തീരുകയും ഇല്ല. ചെങ്ങളം വികാരി അവിടുത്തു കാര്‍ക്കിട്ടു കൊടുത്ത പണി പോലെ ആയി പോയി ജോജി അച്ഛനും കോരോതും കൂടി ഗാര്‍ ലണ്ട് കാര്‍ക്കിട്ടു കൊടുത്തതും.

Anonymous said...

Pakkaran said.
കേരളത്തിലെ ഏതെങ്കിലും പള്ളിയില്‍ കാര്‍പെറ്റ് ഇട്ടുരിക്കുന്നത് കണ്ടിട്ടുണ്ടോ... നമ്മുടെ കാലാവസ്ഥക്ക് കാര്‍പെറ്റ് പറ്റുമോ......
---------
പാക്കരന്‍ വിവരകെടല്ലാതെ ഒന്നും പറയുന്നില്ലലോ? പാലാരിവട്ടത് KCBC യുടെ ചാപ്പെലില്‍ ഇരികുവാന്‍ കസേരയും കാര്പെട്ടും ഇട്ടിടുണ്ട്. കസേര കിട്ടാത്തവര്‍ നിലത്തിരിക്കണം.. മൂലകുരു ഉള്ളവര്‍ക് Carpet ആണ് നല്ലത്. ഫാ. മാത്യു പുതുമന Dynamite വെച്ച് ചെങ്ങളം പള്ളി തകര്‍ത്തു. ഇടവകാര്ക് പാരിഷ് ഹാളിലെ തണുത്ത നിലതിരിക്കുവാന്‍ പ്രയാസമാണ്. ഇപ്പോള്‍ Dynamite വികാരി അവിടെയാണ് കുര്‍ബാന ചെല്ലുന്നത്. പ്രായം ചെന്നവര്‍ അവിടെ കുര്‍ബാന കാണുവാന്‍ പോകുന്നില്ല. കാരണം നിലം തണുപ്പ്. Carpet ഉണ്ടായിരുന്നുവേങ്ങില്‍
അതല്ലേ നല്ലത് പാക്കരാ

Anonymous said...

http://syriaccatholic.org/parishes/st-joseph-bethlehem/

ദെ ഇത് കണ്ടോ. ബെത്ലെഹമില്‍ ഉള്ള കാതോലിക്ക പള്ളിയുടെ
മുകളില്‍ വരെ പോവതില്‍ പിതാവ് കൊണ്ട് ക്ലാവേര്‍ കുരിശു വച്ചു. നമ്മുക്ക് പ്രതികരിക്കണം

Anonymous said...

കുടിയേറ്റ കര്‍ഷകര്‍ക്ക് എന്തിനാ കുഞ്ഞേ കാര്‍പെറ്റ്.. വെറും പലക അടിച്ചാല്‍ പോരെ.
--------
പലക പോലും വേണ്ട മണ്ടന്‍ പാക്കരാ, ചാണകം മെഴുകിയാല്‍ മതി. photoshop ഇല്‍ പച്ച നിറം കൊടുത്തതിനെ എന്തിനാടാ പാക്കരാ carpet എന്ന് പറയുന്നത്? അത് ചാണകം മെഴുകിയ തറ ആണെന്ന് മനസിലായില്ലേ?
January 25, 2012 11:29 PM


അത് ചാണകം മെഴുകിയ തറ ആണെന്ന് മനസിലായില്ലേ? .... പിന്നെന്തിനാടപൂവേ അല്ഫോ൯സ കിടന്ന മഠത്തിന്റെ മറിയില്‍ ഇപ്പോഴും ചാണകംകൊണ്ട് മെഴുകിയത്. വെറും പലക അടിച്ചാല്‍ പോരെ. പണം ഇല്ലാഞ്ഞിട്ടാണോ, പലക പോകട്ടേ carpet എങ്കിലും ഇടാമായിരുന്നില്ലേ മണ്ടന്‍ പാക്കരാ!

Anonymous said...

ഫാ.സജി കേരളത്തില്‍ പണി തീര്‍ത്ത പള്ളിയുടെ അള്‍ത്താരയിലെ പെയ്ന്‍റെിങ്ങ് കോരോത്താണോ വരച്ച്?

അങ്ങനെയാവാന്‍ വഴിയില്ല!
ഈ അള്‍ത്താരയിലെ പെയ്ന്‍റെിങ്ങ് വരച്ച് ആരായാലും നന്നായിരിക്കുന്നു. പക്ഷേ ഗാര്‍ ലാണ്ടിലെ അങ്ങാടിപ്പള്ളിയുടെ അള്‍ത്താരയിലെ പെയ്ന്‍റെിങ്ങ് കോരോത്താണോ വരച്ച് വളരെ മോശമായി. കോരോത്തിന്‍റെ കല കഴികി കളയാന്‍ എന്തിങ്കിലും മാ൪ഗമുണ്ടോ അങ്ങാടിയത്ത് പിതാവേ!

Anonymous said...

പച്ചയും ചുമലയും കാണുന്നത് കാര്‍പെറ്റ് അല്ല അത് സജി അച്ഛന് പന്ത് കളിക്കാന്‍ ഉള്ള കോര്‍ട്ട് ആണ്

Anonymous said...

Your Blog lost its credibility.You don't encourage peaceful atmosphere and now a days your tactics fails.Example is number of visitors and less number of comments.You lost karishma.Draining power.And this blog is dying.It is just a bla bla blog now.Any blid man can easily understand that all this malayalam comments are written by Petter in Koppel

Varkey and peter both are trying hard to inject venom in people. However people are slowly realizing these crooked minds

Anonymous said...

Mangalam പത്രം:

കോടതിയെ ധിക്കരിച്ച്‌ പുഞ്ചപ്പാടം നികത്തുന്നു; ബിഷപ്പിനെതിരേ നീങ്ങാന്‍ സര്‍ക്കാരിനു പേടി!
Text Size:
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവും നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമവും മറികടന്ന്‌ തിരുവല്ല നഗരാതിര്‍ത്തിയിലെ 'വാരിക്കാട്‌ പുഞ്ച' ബിഷപ്പ്‌ യോഹന്നാന്‍ വീണ്ടും മണ്ണിട്ടു നികത്തുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുഞ്ചയിലെ പ്രധാന ജലസ്രോതസായ മാറാന്തോടും കൈയേറിയാണ്‌ വയല്‍നികത്തല്‍.

ദിനംപ്രതി നൂറുകണക്കിനു ലോഡ്‌ മണ്ണുമായി ടിപ്പര്‍ ലോറികള്‍ ചീറിപ്പായുമ്പോഴും നിയമം കൈയിലെടുത്തുകൊണ്ടുളള ബിഷപ്പിന്റെ വയല്‍ നികത്തലിനെതിരേ ചെറുവിരല്‍ അനക്കാന്‍ ജില്ലാഭരണകൂടം തയാറായിട്ടില്ല. സാധാരണക്കാരന്‍ തലചായ്‌ക്കാന്‍ പത്തുസെന്റ്‌ വയല്‍ നികത്തിയാല്‍ നടപടിയെടുക്കുന്ന ഭരണകൂടത്തിന്റെ കണ്‍മുമ്പിലാണ്‌ ക്രൂരമായ നിയമ നിഷേധം നടക്കുന്നത്‌.

തിരുവല്ല നഗരസഭയുടെ 4,5 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന വയല്‍ മേഖലയുടെ 90 ശതമാനവും മണ്ണിട്ടു മൂടികഴിഞ്ഞു. നാട്ടുകാര്‍ക്ക്‌ ഈ പ്രദേശത്തേക്കു പ്രവേശനമില്ല. പതിനഞ്ച്‌ അടിയിലേറെ ഉയരത്തില്‍ ടിന്‍ഷീറ്റ്‌ ഉപയോഗിച്ച്‌ പുഞ്ചയുടെ ഒരുഭാഗം മുഴുവന്‍ മറച്ചിട്ടുണ്ട്‌. ഇവിടെ പില്ലര്‍ അടിച്ച്‌ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.

രാപ്പകല്‍ ഭേദമെന്യേ മൊബൈല്‍ ഫോണുമായി ഹിന്ദിക്കാരായ തൊഴിലാളികള്‍ കാവല്‍ നില്‍ക്കുന്നു. പരിചയമില്ലാത്തവരെ ആട്ടിപ്പായിക്കുകമാത്രമല്ല ചിലപ്പോള്‍ ഇവര്‍ മൂന്നാംമുറയും പ്രയോഗിക്കും. അതിനാല്‍ നാട്ടുകാര്‍ ഇവിടേക്കു പ്രവേശിക്കാറില്ല.

ചുമത്ര വാരിക്കാട്‌ മേഖലയിലെ സര്‍വേ നമ്പര്‍ 230, 231, 227 ഭാഗങ്ങള്‍ മുഴുവന്‍ മണ്‍കൂനയായി. ഇതുവഴി ഒഴുകിയിരുന്ന മാറാന്തോട്‌ അപ്രത്യക്ഷമായിട്ട്‌ മൂന്നുവര്‍ഷത്തിലേറെയായി. കോട്ടയം ജില്ലയിലെ തോട്ടായി കടവുമുതല്‍ പത്തനംതിട്ട ജില്ലയിലെ ളാപ്പാലം വരെ വ്യാപിച്ചുകിടക്കുന്ന പ്രധാന തോടിന്റെ കൈവഴിയാണ്‌ മാറാന്തോട്‌്. വാരിക്കാട്‌ പുഞ്ചയുടെ മധ്യത്തിലൂടെ ഒഴുകിയിരുന്ന ഈ തോട്ടിലെ ജലമായിരുന്നു വയലിന്റെ ജീവന്‍.

Anonymous said...

രണ്ടാം ഭാഗം!


കോടതിയെ ധിക്കരിച്ച്‌ പുഞ്ചപ്പാടം നികത്തുന്നു; ബിഷപ്പിനെതിരേ നീങ്ങാന്‍ സര്‍ക്കാരിനു പേടി
Text Size:
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവും ....

1994-ല്‍ ആണ്‌ പുഞ്ചപ്പാടം ബിലീവേഴ്‌സ് ചര്‍ച്ചിനുവേണ്ടി ബിഷപ്പ്‌ യോഹന്നാന്‍ വിലയ്‌ക്കുവാങ്ങിയത്‌. 3.51 ഹെക്‌ടര്‍ പ്രദേശത്ത്‌ അന്നുമുതല്‍ നികത്തല്‍ ആരംഭിച്ചിരുന്നെങ്കിലും 2001 മുതല്‍ 2003 വരെ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ആയിരുന്ന ഈനോസാണ്‌ നിയമം മറികടന്ന്‌ വയല്‍മേഖല പൂര്‍ണമായി നികത്താന്‍ അനുമതി നല്‍കിയത്‌. നികത്തല്‍ വ്യാപകമായതോടെ തിരുവല്ല സ്വദേശി തോട്ടുങ്കല്‍ റോയി ചാക്കോ 2007-ല്‍ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ 'കേരള ലാന്‍ഡ്‌ യൂട്ടിലൈസേഷന്‍ ഓര്‍ഡറിനു' വിരുദ്ധമായി നെല്‍വയല്‍ നികത്താന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ജിയോളജിസ്‌റ്റ് എന്നിവര്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌ അയക്കുകയും ചെയ്‌തു.(ജസ്‌റ്റിസ്‌ സിരിജഗന്റെ ഉത്തരവിനെ സ്‌ഥിരപ്പെടുത്തി ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്ക്‌ പുറപ്പെടുവിച്ച വിധി-ഡബ്ലിയു.പി.സി. 11871/2007).

വാരിക്കാട്‌ പുഞ്ചയില്‍ നടന്ന നികത്തല്‍, നിയമം മറികടന്നുകൊണ്ടുള്ളതാണെന്ന്‌ ലാന്‍ഡ്‌ റവന്യൂ കമ്മിഷണറും ജില്ലാ കലക്‌ടറും കണ്ടെത്തിയിരുന്നു. കൂടാതെ വ്യാപകമായ വയല്‍ നികത്തല്‍ തടയുന്നതിനായി കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ 2008-ല്‍ പാസാക്കിയ 'കേരളാ തണ്ണീര്‍തട നെല്‍വയല്‍ സംരക്ഷണ നിയമവും' കാറ്റില്‍ പറത്തിയാണ്‌ ഇപ്പോള്‍ പുഞ്ചയില്‍ നിര്‍മാണപ്രവര്‍ത്തനവും വയല്‍ നികത്തലും നടക്കുന്നത്‌. ഇക്കാര്യം യഥാസമയം ജില്ലാ കലക്‌ടറെ അറിയിച്ചിട്ടും ഫലമുണ്ടായില്ല.

Anonymous said...

മൂനാംഭാഗം!

കോടതിയെ ധിക്കരിച്ച്‌ പുഞ്ചപ്പാടം നികത്തുന്നു; ബിഷപ്പിനെതിരേ നീങ്ങാന്‍ സര്‍ക്കാരിനു പേടി
Text Size:
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവും............

പട്ടാപകലാണ്‌ ടിപ്പര്‍ ലോറിയില്‍ പുഞ്ചയിലേക്കു മണ്ണ്‌ എത്തിക്കുന്നതെങ്കിലും നികത്തല്‍ നടക്കുന്നത്‌ രാത്രിയിലാണ്‌. നാട്ടുകാരുടെ കണ്ണുമറയ്‌ക്കാന്‍ തൂക്കിയിട്ടിരിക്കുന്ന ടിന്‍ ഷീറ്റ്‌ ഉയര്‍ത്തി പുഞ്ചയിലേക്ക്‌ മണ്ണു തള്ളിയിടുകയാണ്‌ ചെയ്യുന്നത്‌.

വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ മറവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 1014 കോടി രൂപയാണ്‌ ബിലീവേഴ്‌സ് ചര്‍ച്ചിനു വിദേശരാജ്യങ്ങളില്‍നിന്നും എത്തിയതെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗോസ്‌പല്‍ ഫോര്‍ ഏഷ്യക്ക്‌ 1990-91ല്‍ 3.77 കോടിയും 91-92 ല്‍ 8 കോടിയും 2001-2002ല്‍ 96 കോടിയും 2005-2006 ല്‍ 86 കോടിയും അമേരിക്കയില്‍ നിന്നുമാത്രം ലഭിച്ചു. ബിലീവേഴ്‌സ് ചര്‍ച്ചിന്‌ 2001-02 ല്‍ 96 കോടിയും 2002-03ല്‍ 34.49 കോടിയും 2005-06ല്‍ 81.62 കോടിയും 2006-07 ല്‍ 148 കോടിയും 2007-08 ല്‍ 101 കോടിയും ലഭിച്ചതായാണ്‌ കണക്ക്‌. മറ്റു രാജ്യങ്ങളില്‍നിന്നെത്തുന്ന പണത്തിനു പുറമെയാണിത്‌.

ബിഷപ്പ്‌ യോഹന്നാന്റെ അനധികൃത സമ്പാദ്യത്തെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമാണെന്നു വ്യക്‌തമാക്കിയ പ്രഥമിക റിപ്പോര്‍ട്ട്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഇന്റലിജന്റസ്‌ ഡി.ജി.പി. ആയിരുന്ന ജേക്കബ്‌ പുന്നൂസ്‌ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലാകൃഷ്‌ണനു സമര്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതിനുപുറമെയാണ്‌ ഇപ്പോള്‍ നിയമം മറികടന്നു വയല്‍ നികത്താന്‍ ബിഷപ്പ്‌ തയാറായിട്ടുള്ളത്‌. കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി 7000-ല്‍ പരം ഏക്കര്‍ രണ്ടു ട്രസ്‌റ്റുകളുടെ പേരില്‍ ബിഷപ്പിനുണ്ടെന്നാണ്‌ അറിവ്‌.

pakkaran said...

പാലാരിവട്ടത് KCBC യുടെ ചാപ്പെലില്‍ ഇരികുവാന്‍ കസേരയും കാര്പെട്ടും ഇട്ടിടുണ്ട്...

Pakkaran is talking about churches...not chapels...

Anonymous said...

What ever you write does not make any result here.You wrote that there will be tsunami in Garland.What abouut that?
Now you say about Fr.Saji.Does this Blog have an idea how much money he took from here?

When you write this kind of one sided stories we have no time to spend time on it.By the way Fr.Saji is no more here in this Texas area.May be you dont know that.Make some phone calls to Coppell.You will come to know that.

pakkaran said...

Please take a look at the post below..

"Pakkaran said.

….. kotti pakkaran is a catholic. that is the only reason i am in the blog..i am the president of the all kerala catholic protection association. poda pulle….

…………..
On an enquiry there is no All Kerala Catholic Protection association in India. How can Mr. Pakkaran be president of an association which is not existing? President of such organisation will never use abusive language which Mr.Pakkaran writes very often in his writings. Sorry,
Is he a big liar of our times?

The original of what pakkaran said was not even posted. an anonymous comment already posted even before publishing the original one.

pakkaran said...

ഇപ്പോള്‍ ശവപെട്ടി താഴെ വെച്ചിട്ട് പാക്കരന്റെ നെഞ്ചത് ആണോ സവാരി ഗിരിഗിരി .....പള്ളിയിലെ ഇന്ത്യന്‍ പതാകയെ പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല......പന്തത്തിന്റെ ഒളി ക്യാമറയെ പറ്റിയും പിന്നെ ഒന്നും കേട്ടില്ല...
വിശ്വാസം ..അതെല്ലേ എല്ലാം..

Anonymous said...

പാക്കാരോ......
താന്‍ കേട്ടിട്ടുണ്ടോ...'മുന്തിരിങ്ങാ പുളിക്കുമെന്നു' അതാണ്‌ തന്റെ സൂക്കേട്- അസൂയ... അതിനു മരുന്ന് ഇല്ല.
എന്നാല്‍ കേട്ടോ.. താന്‍ ഒരു രാത്രിയും പകലും മാത്രമല്ല തന്റെ ജീവിതം മുഴുവനും കുത്തിയിരുന്ന് മറ്റുള്ളവരോട് തര്‍ക്കിചാലും തന്റെ മനസ്സാക്ഷി എന്നൊരു കൂട്ടം ഉണ്ടങ്കില്‍ അത് തന്നോട് മന്ത്രിക്കും "സജി അച്ചന്‍ പണിയിപ്പിച്ച പള്ളിയുടെ അള്‍ത്താര എത്രയോ മനോഹരമാനന്നു. എന്തോ ഒരു ദിവ്യ അനുഭൂതി ഉണ്ടല്ലോ. ഈശോയും മാതാവും ഒക്കെ ....എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. എന്ത് ഭംഗിയാണ് ആ നീലാകാശം കാണാന്‍.. ശരിക്കും നല്ല ഭംഗിയാണല്ലോ....എനിക്കവിടെയോന്നു പോകാന്‍ സാധിചായിരുന്നെങ്കില്‍....." എന്നൊക്കെയല്ലേ പര്‍ക്കരാ തന്റെ മനസ്സില്‍ ഒറ്റ നോട്ടത്തില്‍ ആ പടത്തിലേക്ക് നോക്കിയപ്പോള്‍ നിനക്ക് തോന്നിയത്. എന്നിട്ട് കുറ്റം പറയാന്‍ മാത്രമായി ബ്ലോഗില്‍ കയറി എഴുതുന്നതല്ലേ? ഇത് എന്തോ വ്യെക്തി വയിരാഗ്യം തീര്‍ക്കുന്നത് പോലെ തോന്നുന്നല്ലോ പാക്കരാ......എന്നാ.......!

പാക്കരന്‍ ഇപ്പോള്‍ എത്ര വയസ്സുണ്ട്? ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ പറഞ്ഞുതന്ന ഒരു കഥയാണ്, മുകളിലുള്ള രണ്ടു അല്താരകളും കണ്ടപ്പോള്‍ എനിക്ക്തോന്നിയത്. കഥ ഇങ്ങനെ: ഒരു ഗുരുവിനെ രണ്ടു ശിഷ്യര്‍ ഉണ്ടായിരുന്നു. കുറച്ചുകാലം കഴിങ്ങപ്പോള്‍ ഗുരുവിനു ശിഷ്യന്മാരെ പരീക്ഷിക്കേണ്ട കാലമായി. അതായത് ഗുരുവിനു ശേഷം ആരെയാണ് തന്റെ ജോലി എല്പ്പിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ ആയിരുന്നു എന്നാണു തോന്നുന്നത്. (സംശയം ഉണ്ടങ്കില്‍ അമ്മയോട് ചോദിച്ചിട്ട് പറയാം) എന്തായാലും ഗുരു രണ്ടു ശിഷ്യന്മാര്‍ക്കും ഓരോ രൂപ നോട്ടു കൊടുത്തു. എന്നിട്ട് രണ്ടു പേര്‍ക്കും ഓരോ മുറികളും കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു "നിങ്ങള്‍ ഞാന്‍ ഓരോരിതരും തന്ന കാശ് കൊടുത്തു സാദനങ്ങള്‍ വാങ്ങി നിശ്ചിത സമയത്തിനുള്ളില്‍ ഓരോരിതര്‍ക്കും തന്നിരിക്കുന്ന മുറി നിറയ്ക്കണം എന്ന്. ശിഷ്യമാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും പാടില്ലാന്നു ഗുരു പ്രത്യേകം പറഞ്ഞു. തന്നെയുമല്ല ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്പരം അറിയാതിരിക്കാന്‍ ഗുരു വളരെ സ്രെധിച്ചു- അവര്‍ക്ക് കാണിച്ചു കൊടുത്ത മുറികള്‍ വളരെ ദൂരത്തിലുള്ള രണ്ടു ദിക്കിലായിരുന്നു. എന്തായാലും രണ്ടു പേരും ആലോചിച്ചു എന്ത് കൊണ്ടാണ് ഇത്രയും വലിയ മുറി നിറക്കുന്നത് എന്ന്.
നിശ്ചിത സമയമായപ്പോള്‍ ഗുരു സന്ദര്‍ശിക്കാന്‍ വന്നു. ആദ്യത്തെ ആളുടെ റൂമിന്റെ അടുത്തെത്തുന്നതിനു മുന്‍പേ വല്ലാത്തൊരു രുര്‍ഗണ്ടം തോന്നി ഗുരുവിനു. മൂക്ക് പൊത്തി. എന്നാലും ഒന്നും പറഞ്ഞില്ല. റൂമിന് അടുത്തെത്തി കതകു തുറക്കാന്‍ ഗുരു ശിഷ്യനോട് പറഞ്ഞു. ശിഷ്യന്‍ കതകു തുറക്കാന്‍ നോക്കിയിട്ട് ഒരു രക്ഷയും ഇല്ല. ഒരു തരത്തില്‍ ഉന്തി തുറന്നു. അപ്പോള്‍ ഗുരു ശര്ധിച്ചു കൊണ്ട് ഓടി മാറി. അന്നിട്ട്‌ ഗുരു ചോദിച്ചു എങ്ങനെയാണ് മോനെ നിനക്ക് ഇങ്ങനെ ഒരു ഐഡിയ പൊട്ടി മുളച്ചതെന്നു. അപ്പോള്‍ ശിഷ്യന്‍ പറഞ്ഞു- ഗുരു പറഞ്ഞ ഉടനെ തന്നെ സമയം കളയാതെ വേഗം പോയി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഒരു മനുഷ്യനെ കണ്ടു. അവനു ഒരു രൂപ കൊടുത്തിട്ട് പറഞ്ഞു ഞാന്‍ കാണിച്ചു തരുന്ന മുറി നിറച്ചും നീ ഗാര്‍ബെജു കൊണ്ട് നിറയ്ക്കണം. ഗാര്ബെജുമാന്‍ വഴിയില്‍ കിട്ടിയ കുപ്പയെല്ലാം തന്റെ ഉന്തുവണ്ടിയില്‍ കയറ്റി കഷ്ടപ്പെട്ട് ഉന്തി കൊണ്ടുവന്നു ശിഷ്യന്റെ മുറി നിറച്ചു. നിറച്ചു എന്ന് പറഞ്ഞാല്‍ ശരിക്കും നിറയ്ക്കുക തന്നെ ചെയ്തു, തന്നെയുമല്ല ഗുരു തന്ന രൂപ മുഴുവന്‍ തീര്‍ത്തു എന്നും ഒക്കെ വളരെ അഭിമാനപൂര്‍വ്വം ഒന്നാമത്തെ ശിഷ്യന്‍ പറഞ്ഞു കേള്‍പ്പിച്ചു. ഗുരുവിനെ നല്ല സങ്ങടവും ദേഷ്യവും എല്ലാം വന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. ആ ശിഷയ്നെയും കൂട്ടി, രണ്ടാമന്റെ അടുക്കലേക്കു പുറപ്പെട്ടു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങിയായിരുന്നു. ദൂരേന്നു തന്നെ, നല്ല സുഗന്ദം തോന്നിയത് കൊണ്ട് ഗുരു ശിഷ്യനോട് ചോദിച്ചു "അതെവിടുന്നായിരിക്കും നല്ല സൌരഭ്യമാനല്ലോ... എന്നൊക്കെ. എന്തായാലും നടന്നു നടന്നു രണ്ടാമത്തെ ശിഷ്യന്റെ അടുക്കലെത്തി. ഗുരു പറങ്ങതനുസരിച്ചു രണ്ടാമത്തെ ശിഷ്യന്‍ റൂം തുറന്നു. അപ്പോഴുണ്ട് ഇരുട്ടിനെ മാറ്റി നല്ല മെഴുകി തിരിയുടെ പ്രകാശം. തന്നെയുമല്ല ആ തിരി സുഗന്ദം തരുന്നതും കൂടി ആയിരുന്നു. കൂടാതെ ബാക്കി ഉണ്ടായിരുന്ന പൈസ ഗുരുവിനു തിരിച്ചു കൊടുക്കുകയും ചെയ്തു. ഗുരുവിനു സന്തോഷമായി. തന്റെ കാലശേഷം കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ നല്ല ഒരുവനെ കണ്ടു കിട്ടിയല്ലോ എന്നൊരു സമാധാനം ഗുരുവിനുണ്ടായി.

ഇനി പറ: അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് കേട്ടിട്ടില്ലേ! അതുപോലെ ആണ് പാക്കരന്‍ ഗാര്‍ബെജു നിറച്ച ശിഷ്യനെ സപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലങ്കില്‍ ഏതോ ബീഹാവിയര്‍ ഡിസോദാറാനു അതായത് തെറ്റ് തെറ്റാനന്നു നൂറു ശതമാനം അറിയാമായിട്ടും അതിനെ വളച്ചൊടിച്ചു തെറ്റിന് സപ്പോര്‍ട്ട് ചെയ്യുന്നത്. എന്താ പാക്കരാ.... എവിടെയാണ് പിശക്?

Anonymous said...

നാടക സ്റ്റേജ് പോലെ ഉണ്ട് സജി അച്ഛന്റെ പള്ളി. കുറച്ചു തെങ്ങും വാഴയും കൂടി ആകാമായിരുന്നു

Anonymous said...

സക്രാരിയുടെ മുന്‍പില്‍ മാത്രം ഒരു ക്ലാവേര്‍ ഉണ്ടെങ്കിലും അഭംഗി ഒട്ടും ഇല്ല.


അല്ല നമ്മുക്ക് അത് മാറ്റെണ്ടേ? മേമോരണ്ടം അയക്കാം, പ്ലകാര്ദ് പിടിക്കാം, തെറി എഴുതാം അടി ഉണ്ടാക്കാം

Anonymous said...

യേശു ക്രിസ്തു ക്ലോക്ക് തുക്കി പിടിച്ചിരിക്കുന്നത് അടി പൊളി ആയിട്ടുണ്ട് സജി അച്ചോ

Anonymous said...

കൊപലില്‍ പോലും ഇപ്പോള്‍ ആര്‍കും വേണ്ടാത്ത ഒരു ബാണ്ട കേട്ടാണ് ഈ സജി അച്ഛന്‍ ഇപ്പോള്‍.;ഇനി ആ മനുഷ്യന്‍ പാരായണ കേട്ട് ബ്ലോഗ്‌ എഴുതിയാല്‍ ബ്ലോഗിന്റെ സ്ഥിതി എന്താകും?ഇയാള്‍ കാണിച്ചു കുട്ടി ഇരിക്കുന്ന വിക്രിതികള്‍ പലതും ലോകം അറിഞ്ഞാല്‍ അയാളെ അച്ഛാ എന്ന് വിളിച്ച നാക്ക് കൊണ്ട് മറ്റെന്തെങ്കിലും വിളിക്കും.വിട്ടു പിടി ബ്ലോഗു ചേട്ടാ,ഈ വെള്ളം ഇനി വേകില്ല.

Anonymous said...

നീലാകാശവും മുന്‍പില്‍ പന്ത് കളിക്കാന്‍ പച്ച പരവതാനിയും - കലക്കി സജി അച്ചോ കലക്കി.

Anonymous said...

"അങ്ങാടിപ്പള്ളിക്ക് പകരം കത്തോലിക്കാ പള്ളി പണിയാന്‍ ധൈര്യം കാണിച്ച ഫാ.സജിയെ, മാര്‍ അങ്ങാടി നാട് കടത്തി"

ചെറുപ്പക്കാരായ മറ്റേതെങ്കിലും അച്ചന്മാര്‍ ആയിരുന്നെങ്കില്‍ അവര്‍ ബിഷപ്പിനെ ഉടുപ്പ് പൊക്കി ക്കാട്ടിയിട്ടു പെണ്ണും കെട്ടി അമേരിക്കയില്‍ സുഖമായി ജീവിച്ചേനെ എന്നാണു ഞങ്ങളുടെ അഭിപ്രായം. ഏതായാലും അദ്ദേഹം നാട്ടില്‍ പോയിട്ട് വെറുതെയിരുന്നില്ല. തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്തിനിട്ടു പണി കൊടുക്കുന്നതിനോടൊപ്പം നല്ലൊന്നാന്തരം ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു.
............................

തരം കിട്ടുമ്പോള്‍ ഒക്കെ അങ്ങാടിയത്ത്, നാട്ടുകാ൪ക്ക് പണി കൊടുക്കുമ്പോള്‍, തിരിച്ച് ആരെങ്കിലുമൊക്കെ അങ്ങാടിക്കും അങ്ങാടി പളളിക്കും പണികൊടുക്കുന്നത് നല്ലതാണ്.

Anonymous said...

താങ്കള്‍ എവിടത്തെ പ്രസിഡണ്ട്‌ ആണെന്നു
തെളിച്ചു പറയണം. ഇപ്പോള്‍ നെഞ്ചുവേദന
യെന്നു പറഞ്ഞു തടിതപ്പരുത്‌. അതു പുരുഷ
ലക്ഷണമല്ല.
ഒരേ വിശ്വാസികളാണ്‌ ചാപ്പലിലും പള്ളിയി
ലും പോകുന്നത്‌.അവര്‍ ഏതു തണുത്ത നിലത്തു
കുത്തിയിരുന്നാലും സംഭവിക്കുവാന്‍ പോകുന്നത്‌
ഒന്നു തന്നെ. എന്നാണാവോ ഈ പാക്കാരന്റെ
ബുദ്ധി വികസിക്കുന്നത്‌?