Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 28, 2012

ക്നാനായ പള്ളികളും "അങ്ങാടി" പള്ളികളും



ഇന്ന് നോര്‍ത്ത് അമേരിക്കയില്‍ സീറോ മലബാര്‍ രൂപത നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി ആണ് "കുരിശു യുദ്ധം" . പണ്ട് സഭയുടെ നേതൃത്വത്തില്‍ നടന്ന കുരിശു യുദ്ധമല്ല ഇവിടെ നടക്കുന്നത്. പിന്നെയോ ? ഇന്ന് സീറോ മലബാര്‍ സഭയുടെ മുഖ്യ അടയാളം ആയ മാര്‍ത്തോമ്മാ കുരിശിനെ ചൊല്ലിയുള വിവാദങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. കേരളത്തില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പാരമ്പര്യങ്ങളെ കൂടുതല്‍ ആശ്ലേഷിക്കുന്ന ഒരു സഭാ സംവിധാനത്തിന് വേണ്ടി ശക്തമായ പിടിവലികള്‍ നടക്കുമ്പോള്‍ , അതിനു ബദലായി എറണാകുളം - അങ്കമാലി കേന്ദ്രീകരിച്ചു കൂടുതല്‍ ലത്തീന്‍ സമമായ സഭാ സംവിധാനം വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയിരിക്കുകയാണ്. ചുരുക്കത്തില്‍ കേരളത്തിലെ സഭ ഇന്ന് പാരമ്പര്യങ്ങളുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കുകയാണ്. എന്നാല്‍ കേരളത്തിലെ എല്ലാ രൂപതകളി നിന്നും ഉള്ള വിശ്വാസികളെ ചേര്‍ത്ത് ഉണ്ടാക്കിയ ഷിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന്‍ ചങ്ങനാശ്ശേരി രൂപതയിലെ മുന്‍ വൈദികന്‍ ആയതിനാല്‍ , പാരമ്പര്യ വാദത്തെ മുറുകെ പിടിക്കുവാന്‍ ശ്രമിക്കുകയും തല്‍ഫലമായി വിശ്വാസികള്‍ പല ചേരികളില്‍ നിന്ന് കൊണ്ട് പരസ്പരം ചെളി വാരി എറിയുകയും ചെയ്യുന്ന അവസ്ഥാ വിശേഷത്തിലൂടെ കടന്നു പോവുകയാണ്.

സീറോ മലബാര്‍ കത്തീദ്രലില്‍ ഉള്‍പ്പെടെ ഇന്ന് അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ പള്ളികളിലും വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ നടപടി ആയിരുന്നു ദേവാലയ വിരി സ്ഥാപിക്കലും മാര്‍ത്തോമാ കുരിശു സ്ഥാപിക്കലും. എന്നാല്‍ എല്ലാ വിമര്‍ശങ്ങളെയും എല്ലാ പ്രധിക്ഷേധങ്ങളെയും അവഗണിച്ചു കൊണ്ട് രൂപതാ നേതൃത്വം , തങ്ങളുടെ എല്ലാ പള്ളികളിലും മാര്‍ത്തോമാ കുരിശും , കടും ചുവപ്പ് വിരിയും സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് വരെ ക്നാനായകാരുടെ പള്ളികളില്‍ , അധികാരം ഉണ്ടായിട്ടു പോലും , ഈ വക ഒരു കാര്യത്തിലും പിടിവാശിയോ നിര്‍ബന്ധ ബുദ്ധിയോ അങ്ങാടിയത്ത് പിതാവ് കാണിച്ചിട്ടില്ല. കോട്ടയം രൂപതയിലെ പള്ളികള്‍ക്ക് സമാനമായി മാര്‍ത്തോമാ കുരിശു , വിരി തുടങ്ങിയ കാര്യങ്ങളില്‍ മിതത്വം മാത്രമേ നമ്മുടെ ഇവിടുത്തെ പള്ളികളിലും പാളിചിട്ടുള്ളൂ. എന്നാല്‍ ഹൂസ്ടനിലെ നമ്മുടെ പള്ളിയുടെ അള്‍ത്താര തികച്ചും ഇവിടുത്തെ ലത്തീന്‍ പാളികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മാര്‍ത്തോമാ കുരിശു തീര്‍ത്തും ഇല്ലാതെ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ പള്ളിയും അങ്ങാടിയത് പിതാവ് വെഞ്ചിരിച്ച പള്ളിയാണ് എന്ന് ഓര്‍ക്കണം.

Syro Malabar Church in Garland -TX
Knanaya Church in Houston
Knanaya Church in Maywood, CHicago
St.Marys Knanaya Church in Chicago
Dallas Knanaya Church
Atlanta Knanaya Church

അതായത് സീറോ മലബാര്‍ പള്ളികളില്‍ തന്റേതായ പിടിവാശികളും നിര്‍ബന്ധ ബുദ്ധിയും ലവലേശം കുറവില്ലാതെ നടപ്പില്‍ വരുത്തിയ പിതാവ് , ക്നാനായ പള്ളികളില്‍ കൂടുത സ്വാതത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്. നമ്മുടെ പള്ളികള്‍ നമ്മുടെ പിതാക്കന്മാരുടെ രീതിയില്‍ തന്നെ നടത്തുവാനുള്ള സന്മനസ്സിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. എന്നിട്ടും നമ്മുടെ ഈ വിവരദോഷികള്‍ അങ്ങാടി പള്ളി എന്ന് തന്നെ നമ്മുടെ പികളെ വിളിക്കും. വിളിക്കട്ടെ. എന്നിട്ട് ഇത് വരെയും പള്ളികള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായോ? വെറുതെ പത്രോസിന്റെ പാറക്കിട്ടു കടിച്ചു പാല് പോയത് മിച്ചം.
From North American KNA

15 comments:

Anonymous said...

"അങ്ങാടി" പള്ളി എന്ന തെണ്ടി പള്ളികളും ക്നാനായ പള്ളികളും തമ്മിലുളള വെതൃാസം എന്ത്?

"അങ്ങാടി" പള്ളികള്‍ക്ക് പ്രതേൃകത എന്ന് വെച്ചാല്‍ "അങ്ങാടി"യിലെ അങ്ങാടിയത്ത് മൂപ്പരാണ് കഴുതകളുടെ ദൈവം!

ക്നാനായ പള്ളികളിലോ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍, ദൈവത്തിവിശ്വസിക്കുന്ന ജെനം പറയും ദൈവമായ യേശുക്രസ്തു അല്‍ത്താരയില്‍ ജീവിക്കുന്നു എന്നു പറയും.

Anonymous said...

ചിക്കാഗോ "അങ്ങാടി" പള്ളിയില്‍, അള്‍ത്തായിലെ പഴയ പാവാട പറിച്ച് കളഞ്ഞതിന്‍റെ ഓ൪മ്മ പുതുക്കിയതാണോ ക്ലാവ൪ അച്ഛ൯മാ൪ അള്‍ത്താര റൗണ്ടില്‍ ഹാഫ് മൂണ് പോലെ ക്ലാവ൪ കാപ്പയിട്ട് കുണ്ടിതിരിഞ്ഞ് കളിയാക്കി പ്രാ൪ത്ഥിക്കുന്നത്. "അങ്ങാടി" പള്ളിയില്‍, കളരിപയറ്റിന് നിരന്ന് നില്‍ക്കുന്നതുപോലെയുണ്ടല്ലോ. ഇത് എന്താ "അങ്ങാടി" കളരിയോ!

Anonymous said...

എന്റെ കുഞ്ഞനുജന് ഒരു കല്ല്യാണം അന്വേഷിക്കുന്നതിന്റെ ഭാഗമായി നോക്കിയപ്പോള്‍, ഈയിടെ ഇന്റര്‍നെറ്റില്‍ divine matrimony ല്‍ ഒരു കല്യാണ പരസ്യം കണ്ടു. കുവൈറ്റില്‍ നേഴ്സ് ആയി ജോലിയുള്ള സീറോ മലബാര്‍ കത്തോലിക്കാ യുവതിക്ക് കുവൈറ്റിലോ അമേരിക്കയിലോ ഇതരെ വിദേശ രാജ്യങ്ങളിലോ ജോലിയുള്ള വിദ്യാസമ്പന്നരായ സീറോ മലബാര്‍ കത്തോലിക്കാ ചെറുപ്പക്കാരില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു എന്ന്. പെണ്ണിനെ കണ്ടിണ്ട് എനിക്ക് ഇഷ്ടപെട്ടില്ല. എന്നാലും ചില ആളുകളുള്‍ക്ക് തീരെ ഫോട്ടോ ഫേസ് ഇല്ലാ അതുപോലെ ആയിരിക്കും എന്ന് വിചാരിച്ചു. പിന്നെ അനുജന്‍ കുവൈറ്റില്‍ അല്ലാത്തത് കൊണ്ട് കൂടുതല്‍ മിനക്കെട്ടില്ല. പക്ഷെ എന്തോ ഒരു സംശയം തോന്നി ഒന്ന് കൂടി നോക്കിയപ്പോളല്ലേ മനസ്സിലാകുന്നത്‌ കര്‍ത്താവേ ഇത് നമ്മുടെ പറമ്പില്‍ കിടക്കുന്ന പുലക്കള്ളിയുടെ മകളാനല്ലോ എന്ന്.

മക്കളെ പുലമുത്തനെ പള്ളിയില്‍ അടക്കിയില്ലെന്നും ഒരച്ചന്‍ ദുസ്ടനായി പള്ളി അടച്ചിട്ടെന്നും കേട്ടപ്പോള്‍ വളരെ ഹീനമായി പോയി എന്ന് തോന്നി. ഒരു മൃതശരീരത്തോട് കാണിച്ച അനാദരവ് തന്നെ അത്. അത് സമ്മതിക്കാതെ പറ്റില്ല.....

അത് വേറെ കാര്യം.

പക്ഷെ അതിനു വൈരാഗ്യമായി, അങ്ങാടിപിതാവിനെ ഒരു കൂട്ടര് ഉടുപ്പ് പൊക്കി കാണിച്ചിട്ട്, വേറൊരു കൂട്ടര്‍ മുണ്ട് പൊക്കി കാണിച്ചിട്ട് പെണ്ണ് കെട്ടി സുഘമായി ജീവിക്കാന്‍ തീരുമാനിച്ചതായി വായിച്ചു. പോന്നു മക്കളെ, പെണ്ണ് കേട്ടിയില്ലയെങ്കില്‍ ഇല്ലന്നെ ഉള്ളൂ. പക്ഷെ ഇതുകൂട്ട് പരസ്യം കണ്ടു ചെന്ന് പെട്ട് പോകരുതേ. കുവൈറ്റില്‍ ജോലി ചെയ്തു നല്ല വീടും കാറും പത്രാസും ഒക്കെ കാണിക്കുമേ... പക്ഷെ പുലക്കള്ളി എന്നും പുലക്കള്ളി തന്നെ! അതിനു മാറ്റം ഒന്നും ഇല്ല! ഉടുപ്പിനും മുണ്ടിനും പകരം പാന്റായതുകൊണ്ട് സിപ്‌ താഴോട്ട് താത്താലും മതി കേട്ടോ!

Anonymous said...

ക്നാനായ പള്ളികളിലെ അല്‍ത്താരകള്‍ എത്രയോ ലളിതവും ഭക്തിപരവുമാണ്.
അതേസമയത്ത് ഗാര്‍ലാന്റിലെ സിറോ മലബാര്‍ ചര്‍ച്ചിന്റെ അല്‍ത്താര വികൃതമാക്കി കളഞ്ഞു.
അവിടെ പ്രാര്‍ത്തിക്കുവാന്‍ വരുന്നവരുടെ അരൂപിപോലും നഷ്ടപ്പെടുന്ന വിധത്തില്‍ വികൃതമാക്കി കളഞ്ഞു
അതിനെ അങ്ങാടി പള്ളി എന്ന് വിളിക്കുവാന്‍ പാകത്തില്‍ വികൃതമാക്കി കളഞ്ഞു. പരിതപിക്കാനെ കഴിയുകയുള്ളൂ!

Anonymous said...

ക്നാനായ പള്ളികളിലെ അല്‍ത്താരകള്‍ എത്രയോ ലളിതവും ഭക്തിപരവുമാണ്.
അതേസമയത്ത് ഗാര്‍ലാന്റിലെ സിറോ മലബാര്‍ ചര്‍ച്ചിന്റെ അല്‍ത്താര വികൃതമാക്കി കളഞ്ഞു.
അവിടെ പ്രാര്‍ത്തിക്കുവാന്‍ വരുന്നവരുടെ അരൂപിപോലും നഷ്ടപ്പെടുന്ന വിധത്തില്‍ വികൃതമാക്കി കളഞ്ഞു
അതിനെ അങ്ങാടി പള്ളി എന്ന് വിളിക്കുവാന്‍ പാകത്തില്‍ വികൃതമാക്കി കളഞ്ഞു. പരിതപിക്കാനെ കഴിയുകയുള്ളൂ!

Anonymous said...

എന്നാല്‍ കേരളത്തിലെ എല്ലാ രൂപതകളി നിന്നും ഉള്ള വിശ്വാസികളെ ചേര്‍ത്ത് ഉണ്ടാക്കിയ ഷിക്കാഗോ സീറോ മലബാര്‍ രൂപത മെത്രാന്‍,,,,

എന്നാല്‍ പിന്നേ ഒരോ ആഴ്ച്ചയിലെയും കു൪ബാന കേരളത്തിലെ എല്ലാ രൂപതകളിലെ മാറി മാറി വെക്കാത്തത് എന്ത്.

ചങ്ങനാശ്ശേരി രൂപതയിലെ കുണ്ടി കു൪ബാന കണ്ട് കണ്ട് മടുത്തു. എറണാകുളം - അങ്കമാലി കേന്ദ്രീകരിച്ചു കൂടുതല്‍ ലത്തീന്‍ സമമായ സഭാ സംവിധാനം വേണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയിരിക്കുകയാണ്.

Anonymous said...

പോര്‍ച്ചുഗ്ഗീസ്സുകാകാര്‍ എവിടൊന്നോ മാന്തിയെടുത്ത കുരിശ്ശു ബിഷപ്പ്‌ അങ്ങാടിയത്തും പവ്വത്തിലും അള്‍ത്താരയില്‍ വയ്ക്കുവാന്‍ തുടങ്ങിയതോടെയാണ്‌ സിറോ മലബാര്‍സഭ രണ്ടായിപിളര്‍ന്നത്‌.അവര്‍ക്കു പിടിപ്പെട്ട രോഗം എല്ലാവരും ഏറ്റു വാങ്ങണമെന്നു വാശിപിടിക്കുന്നത്‌ തെറ്റല്ലേ.ശരിയായിട്ടുള്ള ക്രൂശിതരുപമുള്ളപ്പോള്‍ എന്തിനാണ്‌ ഈ പണി.

one catholic said...

ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം

Anonymous said...

Tom Varkey said...

I will continue to protest peacefully and with a lot of pride in my heart standing up for the Crucifix.
I also like to correct my anonymous brother who is accusing me that I was a Pentocostal believer. I have always been a Catholic ever since my birth to this very day. A few years back when Bishop Angadiath was a priest in the Garland Church, I did coordinate a retreat conducted by the Potta Team in a Baptist Church. To get the hall, I did work with a Pentecostal pastor as Bishop Angadiath refused to give the parish hall to conduct the retreat. Because of this, some have spread the wrong propaganda saying that I was a Pentecostal for some time. This is also absolutely untrue.


Anonymous said...
മിസ്റ്റര് ടോം വര്കി ചേട്ടനോട് എനിക്ക് ഒരു വാക്ക്..

പലരും പറഞ്ഞുകേട്ടു ആദ്യം ഞാനും താങ്ങളെ തെറ്റിതരിച്ചു.
താങ്ങള്ക്ക് പെന്തക്കോസ്ത് ചായ്വ് ഉണ്ടോ എന്ന്.
.കോപ്പ്ലളിലെ വടകപള്ളിയില് ഒരു ദിവസം മുന്നിലും പിന്നിലും കുരിസു ഇട്ടു
വന്നപ്പോള് അത് വളരെ വിചിത്രമായി തോന്നി.. വന്ന വാര്ത്ത ഒകെ കേട്ടിരുന്നു

ഇന്നു ഈ പോസ്റ്റ് വായിച്ചപ്പോള് മനസ്സിലായി.ദാല്ലസില് പോട്ട ടീമിന്റെ ദ്യാനം കൊണ്ടുവരുവാന് താങ്ങള് മുന്കൈയെടുത്തു ശ്രമിച്ചതിന്റെ പ്രതികാരമായി താങ്ങള്ക്ക് എതിരെ ഗോസ്സിപ്പ് ഉണ്ടാകി കൊണ്ടുവരുന്നതാണ് എന്ന്. അതിന്റെ പൂര്ണവിവരം തരാമോ.എല്ലാം സത്യമായി... തരുന്ന ടാറ്റ വച്ച് അനല്യ്സിസ് ചെയ്തു തങ്ങള് പറഞ്ഞത്.. അതിലെ സത്യംഞാന് കണ്ടെത്തും..

കേരളത്തിന്റെ ചരിത്രത്തില്സിനിമയില് ജോണ്എബ്രഹാം..പോതുപ്രവര്തനത്തില് നവാബു രാജീന്റ്രന്.. വി എം സുധീരന് ..സാംസ്കാരിക രംഗത്ത് സുകുമാര് അഴീകോട്... ഇവര് ഒക്കെ കേവലം വ്യക്തികള് അല്ല തെറ്റിന് നേര മുഖം നോക്കാതെ പ്രതികരിക്കുന്ന പ്രസ്ഥനഗാല് ആണ്
സ്വന്തം പോക്കറ്റ് വീര്പ്പിക്കാന് “ഭക്തി വ്യവസായം “നടത്തുന്ന
പെന്റകോസ്റ്റ് ആത്മീയ യാത്രകളും കെ പി യോഹന്നന്മാരും
തിരു കേശം ആണന്നു പറഞ്ഞു കോഴികോട്ടു 100 കോടിയുടെ
പള്ളിയും ഷോപ്പിഗ് സമുച്ചയും ഐ ടി പാര്ക്കും
നടത്താന് പോകുന്ന കാന്തപുരം മാരും ഉള്ളവരില് പെട്ട്
പോകരുത് കത്തോലിക്കാ സഭ. താങ്ങള് സഭക്ക് ഉള്ളില് ഒരു
തിരുത്തല് സക്തിയാണ്. സ്വത്തിനോ വിലകുറഞ്ഞ അല്പയുസായ
പ്രസംസക്കോ അല്ലാതെ തന്റെ വിശ്വാസത്തിനു വേണ്ടിയാണു
താങ്ങള് നിലകൊള്ലുന്നതെകില് ക്രൂസിതന് തങ്ങളുടെ കൂടെയുണ്ട്.


ഒരു സത്യാവിശ്വാസി ശാക്തി നേടുന്നത് കാല്വരിയിലെ കുരിസിന്ച്ചുവട്ടില്നിന്നുമാണ്. തങ്ങളുടെ ഒറ്റയാള് പോരാട്ടം
തകര്ക്കാനു ഇപ്പോള് ആര് നോക്കിയാലും സത്യത്തില് എന്താണ്
സംഭവിക്കുന്നത്.ലോകത്തിന്റെ പല മുക്കിലും മൂലയില്നിന്നും
പല പല ടോം വര്ക്കിമാരും ഉദയം ചെയ്യും.ലോകത്ത് മൂടിവയിക്കാന് സാദിക്കാത്ത മൂന്നു സത്യങ്ങള്..സൂരിയന്..ചന്ദ്രന്
പിന്നെ സത്യം.

തങ്ങളുടെ ഈ പ്രായത്തിലും താങ്ങള് നടത്തുന്ന ഈ പോരാട്ടം
ഐ ടി യുടെ ഉന്നത സമ്പളം മേടിച്ചു കഴിയുന്ന എനിക്കും
മക്കള്ക്കും അവരുടെ മക്കള്ക്കും വേണ്ടിയുള്ളതാണ്.അല്ല എങ്കില്
മുത്തശ്ശികഥകളിലെ പോലെ പറയാം..പണ്ട് പണ്ട് നമ്മുടെ
സിറോ മലബാര് സഭയില് അല്ത്താരയില് യേശു ക്രിസ്തുവിന്റെ
ക്രൂസിത രൂപം ഉണ്ടായിരുന്നു. അപ്പോള് കുഞ്ഞു ചോദിക്കും
എന്താണമ്മേ ക്രൂസിത രൂപം..അമ്മ പറയും ? -----------------?????????


തങ്ങലെപറ്റി എനിക്ക് കൂടുതല് അറിയില്ല.ഇതുവരെ സംസാരിച്ചിട്ടില്ല.തങ്ങലെപറ്റി കൂടുതല് പഠിച്ചതിനു
ശേഷം മാത്രം.


എല്ലാ നന്മകളും നേരുന്നു. തുള്ളികള് ഇല്ലാതെ
സമുദ്രം ഉണ്ടാവില്ല..അതുകൊണ്ട് സമുദ്രത്തിനു തുള്ളികളെ
തള്ളിക്കളയാന് സദ്യമല്ല
January 28, 2012 1:54 PM

Anonymous said...

ഒരു കാര്യം തീര്‍ച്ചയാണ്


ക്ലവേര്‍ കുരിശെന്ന വിചിത്രവസ്തുവിനെ അല്ത്താരയില്‍ വക്കണം എന്ന് വാശി പിടിക്കുമ്പോള്‍
പള്ളികള്കും അരമനക്കും ഒരു മനുഷ്യരും അഞ്ചിന്റെ കാശ് കൊടുക്കാതായികൊണ്ടിരിക്കുന്നു


എല്ലാം കടം കേറി നശിക്കുന്ന സാഹചര്യം -- എന്തിനു ഈ നാശം വലിച്ചു വെക്കുന്നു, ക്രിസ്തുവിനെ മാത്രം പഠിപ്പിക്കുക ഇനിയെങ്കിലും


അല്ലെങ്കില്‍ ഇതെല്ലാം പൂട്ടിക്കെട്ടി വെറും സീരോയായി തിരിച്ചു പോകാന്‍ രെടിയായിക്കോ എല്ലാ കള്ളാ കല്ടയകാരും

Anonymous said...

We must support.

http://www.religionnews.com/ethics/faith/top-catholic-bishop-feels-betrayed-by-obama

Anonymous said...

ഒരുത്തനും നിങ്ങടെ കൂടെ ഇല്ലേ ഇത്തിരി എങ്കിലും വിവരം ഉള്ളവന്‍ ആയിട്ട്. ക്നായായ ക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ അല്ല കുഞ്ഞുങ്ങളെ .... അവര് ക്നനായി തൊമ്മന്‍ വഴി ഇവിടെ എത്തിയ ജൂതന്‍ മാര് ആണ് എന്നാന്നു അവരുടെ അവകാശം. അവര്‍ക്ക് മാര്‍ത്തോമ്മാ കുരിശു വെക്കുകെയോ വെക്കാതിരിക്കുകെയോ. നിങ്ങള്‍ ലത്തീന്‍ കാര്‍ക്കും മാര്‍ത്തോമ്മാ കുരിശു വേണം എന്നില്ല

Anonymous said...

support this too

http://www.democraticunderground.com/discuss/duboard.php?az=view_all&address=214x209831

Anonymous said...

one catholic said...
ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്. ആദിമ ക്രൈസ്തവ സഭയിലെ ആദ്യ അറുപതുവര്‍ഷത്തെ ചരിത്രമായ ,സുവിശേഷങ്ങളിലോ , നടപടിപുസ്തകത്തിലോ , ലേഖനങ്ങളിലോ , വെളിപാടിലോ ഇല്ലാത്ത ക്രൂശിതരൂപത്തി ന്‍റെയും കുരിശിന്‍റെയും പേരില്‍ തലതല്ലിക്കീറാതെ, ഏകദേശം 700 റോളം തവണ നമ്മളോട് ചെയ്യാനവശ്യപ്പെട്ട , പ്രമാണങ്ങളും ,കല്പനകളും, ചട്ടങ്ങളും അനുസരിക്കാന്‍ ശ്രമിക്കാം
-------------

കത്തോലിക്കാ സാര്‍,
സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രതീകമാണ്‌. സാറ് വായിച്ച 72 പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

Anonymous said...

വിശുദ്ധ കുരിശു അടയാളത്തിന്റെ ശക്തി. Sehion Retreat Centre, Kerala, India. Rev Fr Xavier Khan Vattayil is the founder Director of Sehion Retreat center. Fr Vattayil is a blessed Preacher, who is always concerned about speading The WORD OF GOD all over the world. The Television programs lead by Fr Vattayil also act as a media for God to perform miracles in the life of a lot. If you would like to watch all episodes, Go to www.sehion.org and Go to ONLINE VIDEOS

http://www.youtube.com/watch?v=HW7W11tapTk&feature=share