ഗാര്‍ലാണ്ട് പള്ളിയില്‍ വട്ടായിലച്ചന്‍റെ ധ്യാനം. ക്നാനായക്കാരും യാക്കൊബായക്കാരും, മാര്‍ തോമാക്കാരും, പന്താക്കോസ്തുകാരും എമ്പിടി. സാക്ഷാല്‍ ഗാര്‍ ലാന്ഡ് ഇടവകക്കാരാകട്ടെ വിരളം. മറ്റു പള്ളികളിലെ കുഞ്ഞാടുകളെ കൂട്ടത്തോടെ കണ്ടപ്പോള്‍ ജോജിയിടയനു അസൂയ. അദ്ദേഹം അത് നേരിട്ട് പറയുകയും ചെയ്തു.
ഏതായാലും ഗാര്‍ലാണ്ടിലെ അല്ത്താരയില്‍ ഫാ ജോജിയും കോറോത്ത് ഭ്രാന്തനും കൂടി വരച്ചു വച്ചിരിക്കുന്ന പേക്കോലങ്ങള്‍ കാണുവാന്‍ നാട്ടുകാര്‍ക്ക് നല്ല ഒരവസരമായി. വാഴ്വിന്റെ സമയം നീക്കി ബാക്കി സമയത്തെല്ലാം കര്‍ട്ടന്‍ ഇട്ടു അള്‍ത്താര ഭദ്രമാക്കി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണു പറഞ്ഞു കേട്ടത്.
ക്ലാവര്‍ കുരിശിന്റെ രണ്ടു ഭാഗത്തും പന്ത്രണ്ടു അപ്പസ്തോലന്മാരെ ആണ് വരച്ചു വച്ചിരിക്കുന്നത് എന്നാണു വയ്പ്പ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു വശത്ത് ചങ്ങനാശേരിയിലെ ഇറച്ചി വെട്ടുകാരെയും മറ്റേ വശത്ത് പാലായിലെ ചട്ടമ്പികളെയും ആണ് വരച്ചു വച്ചിരിക്കുന്നതെന്ന് ആ നാടുകാര്‍ പറയുന്നു.
ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ കൂട്ടത്തോടെ അമേരിക്കന്‍ പള്ളിയിലേക്ക് പോകുകയാണെന്ന് പറയപ്പെടുന്നു. ഇക്കൊല്ലത്തെ CCD കഴിഞ്ഞാല്‍ അമേരിക്കന്‍ പള്ളിയിലേക്ക് നല്ലൊരു കുടിയേറ്റം കൂടി ഉണ്ടാകും എന്നാണു കേള്‍ക്കുന്നത്. ബാങ്ക് വായ്പ സ്വന്തം കീശയില്‍ നിന്നും എടുത്തു കൊടുത്ത് വിശാസം തെളിയിക്കാനുള്ള ഒരു അസുലഭ അവസരമായി കല്‍ദായ വാദികള്‍ ഇത് കണക്കാക്കും എന്ന് വിശ്വസിക്കുന്നു.
ആരാണ് ഈ ബ്ലോഗിന് പിന്നില്‍?
ഫാ ശാശേരിയെ അലട്ടുന്ന ചോദ്യം ഇതാണ്: ആരാണ് ഈ ബ്ലോഗിന് പിന്നില്‍? ഇന്നലെ അല്‍പ്പം ഒതുങ്ങിയ മട്ടിലായിരുന്നു കൊപ്പെലിന്റെ സ്വന്തം മമ്മൂട്ടി...ക്കോയ. എങ്കിലും അദ്ദേഹം തന്‍റെ പല വിശ്വസ്തരെയും വിളിച്ചു ആരാഞ്ഞു: ആരാണ് ഈ ബ്ലോഗിന് പിന്നില്‍.
ഫാ ശാശ്ശേരിയുടെ ഉറക്കം കിടത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടത് ഒരു നല്ല കത്തോലിക്കനും അദ്ദേഹത്തിന്‍റെ ഒരു ഉത്തമ സുഹൃത്തുമായ ഈയുള്ളവന്റെ കടമയായി കണക്കാക്കുന്നത് കൊണ്ട് ഈയുള്ളവര്‍ സ്വയം വെളിപ്പെടുത്തുന്നു: ഈ ബ്ലോഗിന് പിന്നില്‍ ഞാന്‍ ആണ്: ക്ഷുദ്രജീവി!
ജോയിയച്ചന്‍ ജോളിയാണ്
സമ്മതിച്ചു. ജോയിയച്ചന്‍ ആള് ജോളിയാണ്. പക്ഷെ അത് മാത്രം മതിയോ? മാസങ്ങള്‍ ഇത്രയൊക്കെ ആയി അച്ഛന്‍ ചിക്കാഗോയില്‍ വികാരിയായി സ്ഥാനം ഏറ്റിട്ടു. എന്നിട്ടും കാര്യമായ മാറ്റങ്ങള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരള രാഷ്ട്രീയം പോലെ തന്നെ നമ്മുടെ പള്ളിയിലും. നേതാക്കന്മാര്‍ കസേര ചുറ്റി ക്കളിയാണ്. കാര്യങ്ങള്‍ മുറ പോലെയും.
ജോയിയച്ചന്‍റെ ഹണിമൂണ്‍ പണ്ടേ കഴിഞ്ഞൂട്ടോ. എഴുതാനാണെങ്കില്‍ ഒത്തിരിയുണ്ട്. കൈകള്‍ തരിക്കുന്നു. തല്‍ക്കാലം ഒരു വിസ്ക്കി അടിച്ചു ആശയടക്കുകയാണ്.
ഒരു കാര്യം ഏതായാലും പരാമര്‍ശിക്കാതെ വയ്യ. എട്ടുമണി മലയാളം കുര്‍ബാനയുടെ സമയത്ത് താഴെ കുഞ്ഞുങ്ങള്‍ക്കായി വീണ്ടുമൊരു ഇംഗ്ലീഷ് കുര്‍ബാന തുടങ്ങി എന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു കേട്ടു. CCD അധ്യാപകരെ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ മേല്‍ അധികാരികള്‍ സമ്മര്‍ദം നടത്തുന്നതായും ആരോപണമുണ്ട്.
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെയായി ഇത്. സ്വന്തം കുഞ്ഞുങ്ങളെ കൂടെ ഇരുത്തി ഒരു മലയാളം കുര്‍ബാനയില്‍ പങ്കു കൊള്ളാനാണ് പല മാതാപിതാക്കളും ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ഹെല്‍ വൂഡില്‍ എത്തുന്നത്. ഇനിയിപ്പോള്‍ അതുകൊണ്ടും ഫലമില്ലാതായി.
കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണം, അവര്‍ ഏത് കുര്‍ബാന കാണണം തുടങ്ങിയ കാര്യങ്ങളില്‍ ഒക്കെ സ്വന്തം മാതാപിതാക്കളേക്കാള്‍ തങ്ങള്‍ക്കാണ് അറിവ് കൂടുതല്‍ എന്ന് നടിക്കുകയാണ് നമ്മുടെ അധികാരികള്‍. പെറ്റിട്ട തള്ളമാരെക്കാളും പെലത്തുന്ന തന്തമാരെക്കാളും കൂടുതല്‍ താല്‍പ്പര്യം അധികാരികള്‍ നമ്മുടെ കുഞ്ഞുങ്ങളോട് കാണിക്കുന്നതിന് പിറകില്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണ് ഉള്ളത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഏതായാലും ഗാര്‍ലാണ്ടിലെ അല്ത്താരയില്‍ ഫാ ജോജിയും കോറോത്ത് ഭ്രാന്തനും കൂടി വരച്ചു വച്ചിരിക്കുന്ന പേക്കോലങ്ങള്‍ കാണുവാന്‍ നാട്ടുകാര്‍ക്ക് നല്ല ഒരവസരമായി. വാഴ്വിന്റെ സമയം നീക്കി ബാക്കി സമയത്തെല്ലാം കര്‍ട്ടന്‍ ഇട്ടു അള്‍ത്താര ഭദ്രമാക്കി അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണു പറഞ്ഞു കേട്ടത്.
ക്ലാവര്‍ കുരിശിന്റെ രണ്ടു ഭാഗത്തും പന്ത്രണ്ടു അപ്പസ്തോലന്മാരെ ആണ് വരച്ചു വച്ചിരിക്കുന്നത് എന്നാണു വയ്പ്പ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു വശത്ത് ചങ്ങനാശേരിയിലെ ഇറച്ചി വെട്ടുകാരെയും മറ്റേ വശത്ത് പാലായിലെ ചട്ടമ്പികളെയും ആണ് വരച്ചു വച്ചിരിക്കുന്നതെന്ന് ആ നാടുകാര്‍ പറയുന്നു.
ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ കൂട്ടത്തോടെ അമേരിക്കന്‍ പള്ളിയിലേക്ക് പോകുകയാണെന്ന് പറയപ്പെടുന്നു. ഇക്കൊല്ലത്തെ CCD കഴിഞ്ഞാല്‍ അമേരിക്കന്‍ പള്ളിയിലേക്ക് നല്ലൊരു കുടിയേറ്റം കൂടി ഉണ്ടാകും എന്നാണു കേള്‍ക്കുന്നത്. ബാങ്ക് വായ്പ സ്വന്തം കീശയില്‍ നിന്നും എടുത്തു കൊടുത്ത് വിശാസം തെളിയിക്കാനുള്ള ഒരു അസുലഭ അവസരമായി കല്‍ദായ വാദികള്‍ ഇത് കണക്കാക്കും എന്ന് വിശ്വസിക്കുന്നു.
ആരാണ് ഈ ബ്ലോഗിന് പിന്നില്‍?
ഫാ ശാശേരിയെ അലട്ടുന്ന ചോദ്യം ഇതാണ്: ആരാണ് ഈ ബ്ലോഗിന് പിന്നില്‍? ഇന്നലെ അല്‍പ്പം ഒതുങ്ങിയ മട്ടിലായിരുന്നു കൊപ്പെലിന്റെ സ്വന്തം മമ്മൂട്ടി...ക്കോയ. എങ്കിലും അദ്ദേഹം തന്‍റെ പല വിശ്വസ്തരെയും വിളിച്ചു ആരാഞ്ഞു: ആരാണ് ഈ ബ്ലോഗിന് പിന്നില്‍.
ഫാ ശാശ്ശേരിയുടെ ഉറക്കം കിടത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കേണ്ടത് ഒരു നല്ല കത്തോലിക്കനും അദ്ദേഹത്തിന്‍റെ ഒരു ഉത്തമ സുഹൃത്തുമായ ഈയുള്ളവന്റെ കടമയായി കണക്കാക്കുന്നത് കൊണ്ട് ഈയുള്ളവര്‍ സ്വയം വെളിപ്പെടുത്തുന്നു: ഈ ബ്ലോഗിന് പിന്നില്‍ ഞാന്‍ ആണ്: ക്ഷുദ്രജീവി!
ജോയിയച്ചന്‍ ജോളിയാണ്
സമ്മതിച്ചു. ജോയിയച്ചന്‍ ആള് ജോളിയാണ്. പക്ഷെ അത് മാത്രം മതിയോ? മാസങ്ങള്‍ ഇത്രയൊക്കെ ആയി അച്ഛന്‍ ചിക്കാഗോയില്‍ വികാരിയായി സ്ഥാനം ഏറ്റിട്ടു. എന്നിട്ടും കാര്യമായ മാറ്റങ്ങള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കേരള രാഷ്ട്രീയം പോലെ തന്നെ നമ്മുടെ പള്ളിയിലും. നേതാക്കന്മാര്‍ കസേര ചുറ്റി ക്കളിയാണ്. കാര്യങ്ങള്‍ മുറ പോലെയും.
ജോയിയച്ചന്‍റെ ഹണിമൂണ്‍ പണ്ടേ കഴിഞ്ഞൂട്ടോ. എഴുതാനാണെങ്കില്‍ ഒത്തിരിയുണ്ട്. കൈകള്‍ തരിക്കുന്നു. തല്‍ക്കാലം ഒരു വിസ്ക്കി അടിച്ചു ആശയടക്കുകയാണ്.
ഒരു കാര്യം ഏതായാലും പരാമര്‍ശിക്കാതെ വയ്യ. എട്ടുമണി മലയാളം കുര്‍ബാനയുടെ സമയത്ത് താഴെ കുഞ്ഞുങ്ങള്‍ക്കായി വീണ്ടുമൊരു ഇംഗ്ലീഷ് കുര്‍ബാന തുടങ്ങി എന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു കേട്ടു. CCD അധ്യാപകരെ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ മേല്‍ അധികാരികള്‍ സമ്മര്‍ദം നടത്തുന്നതായും ആരോപണമുണ്ട്.
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെയായി ഇത്. സ്വന്തം കുഞ്ഞുങ്ങളെ കൂടെ ഇരുത്തി ഒരു മലയാളം കുര്‍ബാനയില്‍ പങ്കു കൊള്ളാനാണ് പല മാതാപിതാക്കളും ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ഹെല്‍ വൂഡില്‍ എത്തുന്നത്. ഇനിയിപ്പോള്‍ അതുകൊണ്ടും ഫലമില്ലാതായി.
കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തണം, അവര്‍ ഏത് കുര്‍ബാന കാണണം തുടങ്ങിയ കാര്യങ്ങളില്‍ ഒക്കെ സ്വന്തം മാതാപിതാക്കളേക്കാള്‍ തങ്ങള്‍ക്കാണ് അറിവ് കൂടുതല്‍ എന്ന് നടിക്കുകയാണ് നമ്മുടെ അധികാരികള്‍. പെറ്റിട്ട തള്ളമാരെക്കാളും പെലത്തുന്ന തന്തമാരെക്കാളും കൂടുതല്‍ താല്‍പ്പര്യം അധികാരികള്‍ നമ്മുടെ കുഞ്ഞുങ്ങളോട് കാണിക്കുന്നതിന് പിറകില്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യം മാത്രമാണ് ഉള്ളത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
34 comments:
BLOGGER SIR: DO YOU HAVE THE COURAGE TO LIST THE FOLLOWING WEBSITES:
http://lords-supper.blogspot.com
http://treasures-in-the-holy-bible.blogspot.com
ജോജിയച്ചനു അസൂയ, ശാശേരിക്ക് ഉറക്കമില്ലായ്മ, ജോയിയച്ചന്‍ മഹാ ജോളി
ഇത് വായിച്ചാല്‍ ഇവരാണ് പിതാവും പുത്രനും പരിശുദ്ധാല്‍മാവും എന്ന് തോനിപോവും. പേരില്‍ മൂന് പേരുണ്ടല്ലോ!
ക്ലാവര്‍ കുരിശിന്റെ രണ്ടു ഭാഗത്തും പന്ത്രണ്ടു അപ്പസ്തോലന്മാരെ ആണ് വരച്ചു വച്ചിരിക്കുന്നത് എന്നാണു വയ്പ്പ്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഒരു വശത്ത് ചങ്ങനാശേരിയിലെ ഇറച്ചി വെട്ടുകാരെയും മറ്റേ വശത്ത് പാലായിലെ ചട്ടമ്പികളെയും ആണ് വരച്ചു വച്ചിരിക്കുന്നതെന്ന് ആ നാടുകാര്‍ പറയുന്നു.
ശവപെട്ടി കണ്ടാല്‍ ചങ്ങനാശേരിയിലെ ഇറച്ചി വെട്ടുകാന്‍റെ പണ പെട്ടിപോലെ തോനുന്നു. പാലായിലെ ചന്തയില്‍ പണം പിരിക്കുന്ന പന്ത്രണ്ട് ചട്ടമ്പികള്‍ തന്നേ.
ശവപെട്ടില്‍ നിന്ന് എനിറ്റുവരുന്ന ആളെ കണ്ടാല്‍ ചങ്ങനാശേരിയിലെ ഇറച്ചി വെട്ടു മൊതലാളി പൗവ്വത്തിലാണ് എന്നും തോനിപോകും, കോരോത്തിന്‍റെ ഓരോ കുല.
ശാശേരിക്ക് ഉറക്കമില്ലായ്മ
ബിഷപ്പ് വിക്കുന്ന കഞ്ചാവ് കഴിച്ചതിന്‍റെ ഹേങ്ങോവ൪ മാറാഞ്ഞട്ടായിരിക്കും ശാശേരിക്ക് ഉറക്കമില്ലായ്മ.
ഗാര്‍ലാണ്ട് പള്ളിയില്‍ വട്ടായിലച്ചന്‍റെ ധ്യാനം ക്രസ്തുമതത്തേ പറ്റിയല്ലായിരുന്നോ?
സീറോമലബാ൪ ക്രസ്തൃനികളളുടെ പളളിയല്ലെ?
ക്രസ്തൃനികളളുടെ മൂല കല്ലായ ക്രസ്തുവിനെ അവഗേളിക്കലല്ലേ അല്ത്താര ക൪ട്ട൯ തുറന്നിടാതേ ധ്യാനം പളളിയില്‍ വെച്ച് നടത്തിയ്.
ക്രസ്തൃനികളളുടെ ക്രസ്തുവിനെ ജെയിലില്‍ ഇട്ട് പൂട്ടുന്നതിന് തുല്ലൃമല്ലേ പളളിയില്‍ ശില ഇട്ട് മറക്കുന്നത്.
വഴി തെറ്റിപോയ കുഞ്ഞാടിനേ തിരികേ യേശു കൊണ്ടുവരാതിരിക്കാനാണോ പളളിക്കകത്ത് ഏത് സമയം ക്രസ്തുവിനേ ശില കൊണ്ട് വേലിട്ട് ആരേയും കാണിക്കാതേ വെച്ചിരിക്കുന്നത്. ക്രസ്തുവായ യേശു പുരോഹിത വ൪ഗ്ഗത്തേ ജെയില്‍ പുളളിയാണോ?
ജെയില്‍ ഇട്ട് അടക്കാ൯ ദൈവം എന്ത് കുറ്റമാണ് ജോജിയച്ഛനോട് ചെയ്തത്?
ഗാര്‍ലാണ്ട് പള്ളിയില്‍ വട്ടായിലച്ചന്‍റെ ധ്യാനം നടക്കുന്ന സമയത്ത് പോലും ദൈവത്തേ ശീലയെന്ന ജെയില്‍ വാതില്‍ തുറന്നിടാഞ്ഞത്? പിന്നേ എന്തിനാണ് ക്രസ്തൃനികളോട് പളളിക്ക് പണം വേണം എന്ന് വിളിച്ച് കൂവി കരയുന്നത്.
ജോജിയച്ചനു അസൂയ,
ജോജിയച്ഛ൯ എന്നും പളളിയില്‍ വരുന്നത് വേലി ചാടിയാണ്.
ജോജിയച്ഛ൯ എന്നും വീട്ടിലേക്ക് പോകുന്നത് വേലി ചാടിയാണ്.
ജോജിയച്ഛാ, വലിയ പാമ്പുകളോ മറ്റോ വേലിയില്‍ ഉണ്ടോ എന്ന് നോക്കിയിട്ടേ ചാടാവു.
വട്ടായിലച്ചന്‍റെ ധ്യാനത്തില്‍ പറഞ്ഞത്, പാകിസ്‌താന്‍ ഇന്തൃ൯ പട്ടാള വേഷത്തിലെത്തില്‍ വന്നാല്‍ ഇന്തൃയേ സഹായിക്കുമോ അതോ പാകിസ്‌താനേ സഹായിക്കുമോ?
മാണിക്കന്‍റെ [കള്‍ദായ] പടയാളികള്‍ [പവ്വത്തിലും അങ്ങാടിയത്ത് പിതാവും] യേശുവിന്‍റെ നാമത്തിലുളള വേഷം ധരിച്ചുവെന്ന് കരുതി യേശുവിന്‍റെ പടയാളികളാകുമോ അതോ മാണിക്കന്‍റെ പടയാളികളാകുമോ?
പാകിസ്‌താന്‍: പട്ടാള വേഷത്തിലെത്തിയ തീവ്രവാദികള്‍ 18 പേരെ വധിച്ചു
ഇസ്ലാമബാദ് : പട്ടാള വേഷത്തിലെത്തിയ തീവ്രവാദികള്‍ 18 ഷിയാസമുദായ അംഗങ്ങളെ വെടിവച്ചുകൊന്നു. എട്ടു പേര്‍ക്ക് പരുക്കേറ്റു. പട്ടാള വേഷത്തിലെത്തിയ 15 അംഗ സംഘമാണ് കൊഹിസ്‌ഥാന്‍ ജില്ലയിലെ ഹര്‍ബന്‍ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞത് . ബസില്‍ കയറിയ സംഘം സമുദായപ്പേര് ചോദിച്ച് യാത്രക്കാരെ വേര്‍തിരിച്ച ശേഷം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു.
ജോജിയച്ചന് അസൂയ വന്നതില്‍ ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല.
ഗാര്‍ലാണ്ട് പള്ളിയില്‍ കു൪ബാനക്ക് എന്നും വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഗാര്‍ലാണ്ട് യെക്ഷികളുടെ അല്ത്താര കണ്ടാലുടനെ വിസ്ക്കി അടിക്കാ൯ തോന്നും. ഗാര്‍ലാണ്ട് പള്ളിയിലേക്ക് എങ്ങനേയാണ് എന്നും വിസ്ക്കിയെ കൊണ്ടുവരുന്നത്. വിസ്ക്കി അടിക്കാ൯ തോനാത്ത പളളി എന്നു പറഞ്ഞാല്‍, ആകേ അടുത്തുളളത് അമേരിക്കന്‍ പള്ളിയാണ് എന്നുമാത്രം. ജോജിയച്ഛന് നന്നാവാ൯ പരിപാടിയില്ലാത്തതുകൊണ്ട് യെക്ഷി പള്ളിയില്‍ കൂടി. ഞങ്ങള്‍ക്ക് നന്നാവാ൯ ആഗ്രഹമുളളതുകൊണ്ട് അമേരിക്കന്‍ പള്ളിയിലേക്ക് നല്ലൊരു കുടിയേറ്റംമായി. അതുകൊണ്ട് ജോജിയച്ചനു അസൂയ, വന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല.
തല്‍ക്കാലം ഒരു വിസ്ക്കി അടിച്ചു
Infact you have to be like Fr.Joy Alappat with a Sincere Look and focusing on the Mass you are celebrating. We all know who had outbursts during sermons and not able to focus during Mass and trying to find who all did not come for Mass.!!
ശാശേരിക്ക് ഉറക്കമില്ലായ്മ ആയതുകൊണ്ടാണോ ബ്ലോഗ് മാസ്റ്റര് ഉറങ്ങിയോണം നടിക്കുന്നത്. ഇന്നലെ വിട്ടതിന് ഒരു കമേന്‍റെുകളും ഇന്ന് ഉച്ചകഴിഞ്ഞട്ടും കാണുന്നില്ലല്ലോ?
എന്ത് പറ്റി ബ്ലോഗ് മാസ്റ്ററെ?
സാശേരി യൂത്തിന് കൊടുത്ത കഞ്ചാവ്, യൂത്തിന് പകരം ബ്ലോഗ് മാസ്റ്റര് അറിയാതെ കഴിച്ച് മയങ്ങിപോയോ!
വിസ്ക്കി അടിച്ചു, തലയില്‍ ഉദിച്ചു.
സ്രീ ക്രഷ്ണന്‍റെ ആരാധകനായ ബിഷപ്പ് അങ്ങാടിയത്ത് ഈ തൊപ്പിയും അടിച്ചുമാറ്റുകയില്ല എന്ന് എന്താണ് ഉറപ്പ്!
നമ്മുടെ ഗാ൪ലാഡ് പളളിയ മാമോദിസ നടത്തിയ വൈദിക൯ ആര്?
വെടികൊണ്ട് മരിച്ച മുഖുവരെ പേടിപ്പിച്ച മേജര്‍ ആര്‍ച് ആലന്ചെരി കാര്‍ഡിനല്‍ ആയിരുന്നോ, ബിഷപ്പ് അങ്ങാടിയിലെ അങ്ങാടിയത്തായിരുന്നോ എന്ന് തോനിപോയി.
പിന്നേയും ഒരു വിസ്ക്കി അടിച്ചു ഞാ൯. അപ്പോഴാണ് സ്രീ ക്രഷ്ണനേ ഒന്ന് ഓ൪ത്തുപോയി. ആലന്ചെരി ചിക്കാഗോയില്‍ വെച്ച് തലയില്‍ ധരിച്ച ബോഡിഗാഡ് തലയിലെ മൈയിലുകള്‍ and പേ൪ഷൃ൯ ക്ളാവ൪ തൊപ്പി എങ്ങനേ ഗാ൪ലാഡ് പളളിയുടെ മാമോദിസാക്ക് എത്തി. മേജര്‍ ആര്‍ച് ആലന്ചെരി കാര്‍ഡിനല്‍ കുളിക്കാ൯ പോയപ്പോള്‍ ഫാ.വിനോദാണോ, ബിഷപ്പ് അങ്ങാടിയത്താണോ അടിച്ചുമാറ്റിയത്. സ്രീ ക്രഷ്ണന്‍റെ ആരാധകരാണ് ഫാ.വിനോദും ബിഷപ്പ് അങ്ങാടിയത്തും എന്നും മനസിലായി. മാര്‍ ആലന്ചെരിയുടെ തലയുടെ വലിപ്പവും ബിഷപ്പ് അങ്ങാടിയത്തിന്‍റെ തലയുടെ വലിപ്പവും ഒരേ സയിസാണോ? എന്നാല്‍ മാര്‍ ആലന്ചെരി സൂക്ഷിക്കണം: മാ൪പ്പാപ്പ വെഞ്ചിരിച്ച് തന്ന തൊപ്പിയും സ്രീ ക്രഷ്ണന്‍റെ ആരാധകനായ ബിഷപ്പ് അങ്ങാടിയത്ത് അടിച്ചുമാറ്റുകയില്ല എന്ന് എന്താണ് ഉറപ്പ്!
ഗാ൪ലാഡ് കൂദാശ ചടങ്ങിന് അങ്ങാടിയത്ത് പിതാവിന്‍റെ തലയില്‍ മാര്‍ ആലന്ചെരിയുടെ കല്‍ദായ മൈയിലുകളുളളതൊപ്പി!
പണ്ട് ഒരു ശരാശരി അമേരികന്‍ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊസുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലങ്ക്ഷമായിരുന്നു . അന്ന് അവിടെ പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .
ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്‍ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടെ ആവശ്യപ്പെടെണ്ട സമയം കഴിഞ്ഞു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന്‍ 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇസ്ട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വരാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
ഇത് ഓട്ടം തുളളലോ, കഥകളിയോ, അതോ പേ..കൂത്തോ അങ്ങാടിയത്ത് പിതാവേ.
ഭാരതത്തില്‍ മൈയില്‍ തൊപ്പി കൊണ്ടുവന്നത് മാര്‍ത്തോമ ശ്ലീഹയോ അതോ മാണിക്കനോ?
മൈയില്‍ തൊപ്പി അമേരിക്കയിലും, ഗാ൪ലാഡ് കൂദാശക്ക് കൊണ്ടുവന്നത് മാര്‍ത്തോമ ശ്ലീഹയോ, അങ്ങാടിയത്ത് പിതാവോ?
റിട്ടയിട് കുഞ്ഞികൂനന്‍ പൌവ്വത്തില്‍ പറയുന്നതം കേട്ട് മാ൪ ആലഞ്ചേരി ആ൪ച്ച് ബിഷപ്പ് തുളളുമെന്ന് മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികള്‍ വിശ്വസിക്കുന്നില്ല. ക്ലാവ൪ ക്രിഷി മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാം എന്ന് റിട്ടയിട് പൌവത്തിന്‍റെ ആഗ്രഹം അങ്ങാടിയത്ത് ബിഷപ്പിനോ, വിനോദിനിക്കോ, സക്കേവോസിനോ മദ്രാസിലെമോനെന്ന അറിയപെടുന്ന കോപ്പലിലെ വികാരിക്കോ തോന്നുനുണ്ടെങ്കില്‍ അത് നിങ്ങളുടെ അടുപ്പില് വെച്ചാല്‍ മതി. അതും പോരെയെങ്കില്‍ നിങ്ങളുടെ ബാത്രൂമില്‍ ആയാലും ആരും വിരോധമില്ല. കത്തോലിക്ക സഭയുടെ ഉളളില്‍ വേണ്ട, പാഷാഡ ക്ലാവ൪ ക്രിഷി. മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാനുളളതല്ല ഈ നാറിയ പാഷാഡ ക്ലാവ൪ കുരിശെന്ന മാണിക്കന്‍.
ഇത് എന്താണ് സീറോ മലബാ൪ സഭയിലെ ബിഷപ്പ് മാരുടെ തൊപ്പിയില്‍ പലതരത്തിലുളള കിളികള്‍. സീറോ മലബാ൪ സഭയില്‍, പലതരത്തിലുളള കിളികളെ വള൪ത്തുന്നുണ്ടോ?
കുയിലിനേ തേടി....! കുയിലിനേ തേടി....! കുയിലിനേ തേടി....!
മയിലിനേ തേടി....! മയിലിനേ തേടി....! മയിലിനേ തേടി....!
തലകുത്തി കിളിയേ തേടി....! തലകുത്തി കിളിയേ തേടി....!
തലകുത്തി കിളിയേ തേടി....!
നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!
കുരുവിയേ തേടി....! കുരുവിയേ തേടി....! കുരുവിയേ തേടി....!
പറവകളെ തേടി....! പറവകളെ തേടി....! പറവകളെ തേടി....!
ഇനി ഏതേങ്കിലും പുതിയ ബിഷപ്പ്മാ൪ക്ക് തോനാം പക്ഷികളെ കണ്ടുമടുത്തു. എന്നാല്‍ പിന്നേ
അണണാരകണ്ണാ വാ!
അണണാരകണ്ണാ വാ!
അണണാരകണ്ണാ വാ!
ജോജിയച്ഛന് എല്ലാ ദിവസവും ഗാ൪ലാഡ് പളളിയില്‍, "കൂ൪ക്ക" പനി.
ജോജിയച്ഛ൯ ഗാ൪ലാഡ് പളളിയിലെ കു൪ബാന ചൊല്ലി പണം ഉണ്ടാക്കുന്ന കൂട്ടത്തില്‍, ജോജിയച്ഛന് മറ്റൊരു ജോലി. ഗാ൪ലാഡ് പളളി പരിസരത്തില്‍ ആരെങ്കിലും അതിക൪മിച്ച് വരുന്നുണ്ടെങ്കില്‍, തടയാ൯ കൂ൪ക്കകളുടെ പണിയും കിട്ടി. ജോജിയച്ഛ൯ സ്വന്തം വീട്ന്‍റെ വേലി ചാടികടന് പളളിവളപ്പില്‍ കയറിട്ടുവേണം സ്വന്തം പളളിയുടെ മെയി൯ ഗേറ്റ് തുറക്കുവാ൯. എന്നിട്ടുവേണം പളളക്കകത്തേ ക൪ട്ട൯ തുറക്കുവാ൯. എന്നിട്ടുവേണം ജോജിയച്ഛന് കുറുബാനി ചൊല്ലുവാ൯. അതു കഴിഞ്ഞിട്ടുവേണം പളളക്കകത്തേ ക൪ട്ട൯ അടക്കുവാ൯. എന്നിട്ടുവേണം കുഞ്ഞാടുകളെ ആട്ടി പുറത്താക്കുവാ൯. എന്നിട്ടുവേണം പളളിവളപ്പിലെ വലിയ ഗേറ്റ് അടച്ചുപൂട്ടുവാ൯. എന്നിട്ടുവേണം ജോജിയച്ഛന് പളളിവളളപ്പില്‍ നിന്ന് ചെറിയ ഗേറ്റില്‍ കൂടെ സ്വന്തം വീട്ടിലേക്ക് ചാടുവാ൯. അതിനു ശേഷം അന്നത്തേ ജോജിയച്ഛന്‍റെ കൂ൪ക്ക പണിയും തീ൪ന്നു.
സൌദി രാജാവിനേക്കാലും കേമ൯ ഫ ജോജി!
സൌദി രാജാവിനേ മക്കയുടെയും മദനിയുടെയും സൂക്ഷിപ്പുകാര൯. [CUSTODIAN OF TWO HOLLY MOSSES] എന്നാണ് അറിയപെടുന്നത്!
ഫ ജോജി എന്ന ശവപെട്ടിയെ ഗാ൪ലാഡ് കള്‍ദായ പളളിയിലെ മാണിക്ക൯ ക്രോസിനേയും മാണിക്കന്‍റെ ശീലയുടെയും സൂക്ഷിപ്പുകാര൯. [CUSTODIAN OF PERSIN CROSS HOLLY MOSSES] കള്‍ദായകള്‍ വിളിക്കുന്നത്!
ഡാളസ്: "സീറോ ബലബാറിന്‍റെ ആറാം തമുരാ൯ ഫാ.ആന്‍റണിയുടെ കിക്ക്ഓഫ് ഈ വീക്കന്‍റെില്‍"
അറ്റ്ലാന്‍റെയില്‍ നടക്കുന്ന ആറാമത് സീറോ ബലബാ൪ നാഷണല്‍ കണ്‍വ൯ഷൃന്‍റെ ഡാലസ് മേഖലയിലെ സാത്താ൯ ജീന്‍സ് ഇട്ട സുവിശേഷകനും പേ൯സ് ഇട്ട സുവിശേഷകനും തമ്മിലുളള തമ്മിലുളള കിക്കോഫ് നടക്കും. കാണാ൯ വരുന്നത് ഫാ.ജോജിയും ഫാ.ശാശ്ശേരിയും ആണ്.
മലയാളി സ്‌ത്രീക്ക് അടിമപ്പണി; യു.എസ് വനിത അറസ്‌റ്റില്‍.
മണിക്കൂറിന് വെറും "85" സെന്റാണ് കൂലിയായി നല്‍കിയിരുന്നത്.
ദിവസവും 17 മണിക്കൂറോളം പണിയെടുപ്പിച്ച ശേഷം വീട്ടിലെ ഗോടൗണിലാണ് മലയാളി സ്‌ത്രീയെ ഉറങ്ങാന്‍ അനുവദിച്ചിരുന്നത്. ആറു വര്‍ഷമായി ഇവര്‍ ഈ അടിമപ്പണി തുടരുകയായിരുന്നു.
ഹൂസ്‌റ്റണ്‍: മലയാളി സ്‌ത്രീയെ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ച് അടിമപ്പണി ചെയ്യിച്ച യു.എസ് വനിതയെ അറസ്‌റ്റു ചെയ്‌തു.
പന്ത്രണ്ട് ഏക്കറോളം വരുന്ന കൊട്ടാരത്തില്‍ ആറു വര്‍ഷത്തെ ജോലിയുടെ കൂലിയായി 29,000 ഡോളറാണ് (14.27 ലക്ഷം രൂപ)വിഎമ്മിന് ലഭിച്ചത്. എന്നാല്‍ ഇവരുടെ അധ്വാനത്തിന് 206,000 ഡോളര്‍ (ഒരു കോടി ഡോളര്‍ ) എങ്കിലും ലഭിക്കേണ്ടതാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
പനക്കലച്ചന്‍ നടത്തുന്ന ധ്യാനം നാളെ മുതല്‍ അറ്റ്‌ലാന്റയില്‍!
മാണിക്കനെ കുറ്റം പറയാതേയും യേശുക്രസ്തുവിനെ തളളി പറയാണെങ്കില്‍ U S-എവിടെയും ധ്യാനംനടത്തുവാ൯ അനുമതി, ഏവ൪ക്കും ബി.അങ്ങാടിയത്തിന്റെ സ്വാഗതം!
അറ്റ്‌ലാന്റ: സെന്റ്‌അല്‍ഫോണ്‍സ കാത്തലിക് ദേവാലയത്തില്‍ മുരിങ്ങൂര്‍ ഡിവൈന്‍ധ്യാന കേന്ദ്രം ഡയറക്‌ടര്‍ ഫാ ജോര്‍ജ്‌പനക്കല്‍ നടത്തുന്ന ധ്യാനം മാര്‍ച്ച് രണ്ട്, മൂന്ന് , നാല് തീയതികളില്‍ നടക്കുന്നു. നോമ്പിനൊരുക്കമായി നടക്കുന്ന ധ്യാനത്തില്‍ ഇടവക വികാരി ഫാ. എബ്രഹാം പുതിയാപറമ്പിലിന്റെ സാനിധ്യവും ഉണ്ടായിരിക്കുന്നതാണ്.
ജീന്‍സ് ഇട്ടാല്‍, .... അതുമതി!
പേ൯സ് ഇട്ടാല്‍, .... അതുമതി!
ജീന്‍സ് ഇട്ടാല്‍, .... അതുമതി!
പേ൯സ് ഇട്ടാല്‍, .... അതുമതി!
ജീന്‍സും പേ൯സും ഇട്ടാല്‍, ....
അതുമതി!
സാത്താ൯ ഏത് വേഷത്തിലാണെന്ന് സുവിശേഷം പ്രസംഗിക്കാ൯ വരുന്നത് ആ൪ക്ക് അറിയാം!
ആറാം തബുരാനായ ഫാ.ആന്‍റണിക്കോ, ജീന്‍സ് ഇട്ട ഗാ൪ലാഡ് പളളിയിലെ "കൂ൪ക്ക"ക്കൊ, പേ൯സ് ഇട്ട കോപ്പലിലെ ആശേരിയച്ഛനോ?
Dear Blog Master, this is Part 1 of the article below by Tom Varkey
In Garland the Awesome Crucifix Works Miracle after Miracle As the ‘Idolatrous Cross’ Hides in Shame Under a Curtain – Tom Varkey
You probably remember on December 17, 2011 during the consecration of the newly built Garland Syro-Malabar church, I was rallying outside the church carrying a Crucifix and witnessing to the true Cross of Jesus Christ. So when I returned to this same church for a retreat conducted by Rev. Fr. Xavier Khan Vattayil, my prayer to my crucified Savior was: “Lord, I did my part witnessing to your crucifix at this church facing shame and humiliation for your name’s sake. Now it is your turn to return the favor and demonstrate through some signs and wonders that the Crucifix is your true cross and not the idolatrous ‘Mar Thoma Cross’ which is only an idol. I told Jesus that you must respond to my request in a mighty way so that my brothers and sisters who have been misled and are perishing by believing in the idolatrous cross will be convinced and turn away from the idolatrous cross and be saved.” The Lord answered my prayer with such mighty power and in a way that I could not even imagine in my wildest dreams. In 1 Cor. 1:18 Paul tells us that the message of the cross is foolishness to those who are perishing but it is the power of God for those who are being saved. In 2 Cor. 1:20 we read that all promises of God are ‘Yes’ in Christ Jesus. The following three huge miracles that the crucified Savior worked in my family during the Garland retreat demonstrate God’s power which He displayed through His Crucifix in a mighty way. It was nothing short of God’s power on display demonstrating that the Crucifix and the Crucifix alone is the true cross of Jesus Christ in answer to my prayer as a sign to my brothers and sisters in the Syro-Malabar Church who are being misled and are perishing as a result.
I am sure that some of my brothers and sisters who support the Caldayan movement would still argue that the idolatrous Mar Thoma Cross is as good as the Crucifix as they have done over the past weeks, months and years. But to the serious seekers of Biblical Truth, the following miracles my family witnessed during the weekend of February 25, 2012 should be convincing enough to draw clear conclusions beyond all doubt in favor of the Crucifix. These miracles that God worked on our behalf in Garland during the retreat conducted by Rev. Fr. Xavier Khan Vattayil are powerful testimonies on the power of the Crucifix. I am sure after reading about these miracles, at least some of the Caldayan die-hard friends will have a change of heart and join the ranks of those who are fighting ‘the idolatrous cross’ in favor of the Crucifix and “the message of the cross” that the Crucifix represents which alone can save us from the fires of eternal hell.
Without any further adieu, let me tell you about the miracles that the Crucified Savior worked in my family. In my case, Jesus healed me from my 20-year old gout from which I have been suffering for the past 20 years. I have been taking medicine all these 20 years following a few attacks I had in the beginning. For those of you who may not know anything about gout, it is a condition in the feet by which uric acid crystals accumulate causing severe pain. When you have gout and have an attack (flare-up) from it, the feet swell up and it is so painful that even a bed sheet touching the swollen feet causes severe pain. Eating red meat and drinking wine will aggravate gout and can trigger an attack. Once you get gout, even though you can control it by watching diet, it stays with you for the rest of your life. Now that I am cured of it, you can well imagine my eagerness to order my steak next time I will be eating out in a restaurant after staying away from it for 20 years. Honor and praise be to Jesus Christ and his precious Cross, the Crucifix.
Dear Blog Master, this is Part 2 of the Article -- "In Garland the Awesome Crucifix Works Miracle ..." by Tom Varkey
In the case of my wife, she had a case of severe rheumatoid arthritis for many years. Doctors rate arthritis on a scale of 5 to 15 or so. In the case of my wife, her arthritis was rated an 85. It was so bad that her doctor had told her that if she did not take medicine, she would be crippled. She could not sleep in the night from the severe pain caused by her arthritis and could hardly get up before 8 or 9 AM in the morning. She had to use pain medicines and ointments like Biofreeze, Naphroxine, etc. to numb her back and hands. On Saturday, February 25, 2012, the second day of the retreat, our crucified Savior healed her arthritis. Praise and glory be to the crucified Savior and His glorious Crucifix on which He died for taking away not only our sins but also our infirmities. In 1 Pet. 2:24 we read that by His bruises, we have been healed of our infirmities.
The third miracle was the curing of the sore that looked like an open wound which my son-in-law had been suffering from for many years. He did not attend the retreat but my wife and I prayed to Jesus for him and his psoriasis-like condition to be cured. Sure enough, his condition was cured miraculously even though he had this large sore-like wound almost three inches in diameter for so long and even after trying various kinds of ointments and seeing different doctors. This healing took place even though my son-in-law is not much of a believer in miraculous healings and he is not all that willing to admit that it was Jesus through a healing touch that cured him. But Jesus being the kind of awesome Savior that He is who rewards hundred-fold those who bear witness to His Gospel and His Cross had to listen to my prayer. I was asking for one miraculous healing to be a sign to my Syro-Malabar brothers and sisters who are holding to the position that there is no difference between the Crucifix and the ‘Mar Thoma Cross’. Well, He worked three huge miracles and not just one.
After seeing these signs and wonders, how can anyone even think of expelling the Crucifix from a beautiful church like the one in Garland? The Garland church is so beautiful except for what Fr. Koruth and Fr. Jojy have done to its sanctuary by placing the idolatrous cross in the middle of the sanctuary. I sincerely hope that our beloved Bishop and all the Caldayan priests and believers in our Syro-Malabar Church will no longer think of the Crucifix as just another cross, an external symbol which has no implications for our faith. I hope Bishop Powathil and other bishops including our Bishop Angadiath will see the Crucifix through the same lens that Paul saw it as he states in Gal. 6:14. Here he says that he does not want to boast of anything except the cross of Jesus Christ. But above all, I sincerely hope and pray that they will take to heart seriously the message of salvation contained in 1 Cor. 1:18. Here Paul clearly lays it out that if anyone ignores the message of the cross (which is the Crucifix), he is on the path of eternal damnation.
On my part, I am so proud of being chosen by God as a witness to the Crucifix, the true cross of Christ. The Lord has spoken though some mighty signs in Garland about the importance of the Crucifix in our places of worship. I am inviting everyone in the Syro-Malabar Church to join me in this witnessing act. I can assure you that you will be rewarded in ways you may have never even imagined. Above all you will be rewarded for all eternity as you spend eternity ruling the kingdom of God as one of the co-heirs of it shoulder to shoulder with Jesus Christ as the Bible tells us in Rev. 2:26-27. I am looking forward to rallying with many of you in Chicago on Palm Sunday and in Atlanta during the Syro-Malabar Convention during the weekend of July 29, 2012 as a strong witness to the true cross of Jesus Christ, the Crucifix.
പ്രിയ വര്‍ക്കി,
വര്‍ക്കി നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങള്‍ ഒരു യദാര്‍ത്ഥ പെന്തകൊസ്തു കാരനെ പോലെ സംസാരിക്കുന്നു. ദൈവത്തിനു മാത്രമേ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കു. അല്ലാതെ കാണുന്നത് വെറും മാജിക് കള്‍ മാത്രം. അത് അധികം കാലം നീണ്ടു നില്കുകില്ല. രൂപങ്ങന്ല്‍ക്കോ കുരിശുകല്‍ക്കോ സൌക്യം തരാന്‍ കഴിയില്ല. ദൈവത്തിനു മാത്രെമേ സാധിക്കു. കൃശിത രൂപം സൌക്യം തന്നു എന്ന് പറഞ്ഞു നിങ്ങള്‍ വീണ്ടും ദൈവ ദൂഷണം ആണ് പറയുന്നത്. കൃശിത രൂപം സൌക്യം നല്‍കും എങ്കില്‍ എന്തിനു നിങ്ങള്‍ ധ്യാനത്തിന് പോയി. വീട്ടില്‍ ഇരുന്നു കൃശിത രൂപത്തില്‍ പ്രാര്‍ത്ഥിച്ചു സൌക്യം പ്രാപിച്ചു കൂടായിരുന്നോ. നിങ്ങള്‍ പിടിച്ച മുയലിനു കൊമ്പ് ഉണ്ടന്ന് വരുത്തി തീര്‍ക്കാന്‍ നുണ മാത്രം അല്ല ദൈവ ദൂഷണം കൂടി പറയാന്‍ നിങ്ങള്ക്ക് മടി ഇല്ലാതായി.
Tom Varkey Said …
കൃശിത രൂപം സൌക്യം തന്നു എന്ന് പറഞ്ഞു നിങ്ങള്‍ വീണ്ടും ദൈവ ദൂഷണം ആണ് പറയുന്നത്. കൃശിത രൂപം സൌക്യം നല്‍കും എങ്കില്‍ എന്തിനു നിങ്ങള്‍ ധ്യാനത്തിന് പോയി.
The following three huge miracles that the crucified Savior worked in my family during the Garland retreat demonstrate God’s power which He displayed through His Crucifix in a mighty way. It was nothing short of God’s power on display demonstrating that the Crucifix and the Crucifix alone is the true cross of Jesus Christ in answer to my prayer as a sign to my brothers and sisters in the Syro-Malabar Church who are being misled and are perishing as a result.
This is in response to my brother who misquoted me and said in his comment above that I said that the Crucifix healed me and my wife. The second paragraph above is a direct quote from my article. As you can see I have said that it was the crucified Savior who worked the three miracles. So my brother is not accurate in making the accusation against me. I have only said that Jesus Christ who is God worked three miracles in my family when I prayed to Him and asked for a sign to those who claim that there is no difference between the Crucifix and the Mar Thoma Cross to demonstrate that the Crucifix and the Crucifix alone is the true cross of Christ. So if these miracles are any indication, the Caldayans should seriously reconsider their view of the Crucifix. This is all what I am saying. I have never said and will never say that the Crucifix alone will work miracles. But when we venerate it in obedience to the commandment of Jesus, Jesus works miracles because we are obeying His command in Jn. 3:14. In Jn. 3:14 He asks us to lift up the Son of Man just as Moses lifted up the image of the serpent in the desert.
In Jn. 9:6-7 we see Jesus healing a blind man by spitting on the ground and making some mud with the saliva and asking the blind man to go and wash in the Pool of Siloam. In Jn. 9:11 the blind man describes how he was healed. He says that Jesus made some mud and put it on his eyes and then told him to go to Siloam and wash. He says that he did it and thus he could see. Here, my anonymous brother above who is misquoting me in the above paragraph would say that it was the water of the Pool of Siloam that healed this blind man. But it would be inaccurate to say that. The blind man was healed because Jesus worked a miracle on his behalf because he acted in obedience to what Jesus asked him to do. In the same way when I witnessed to the Crucifix outside the Garland church, Jesus was pleased with what I did because I was obeying His command in Jn. 3:14. To demonstrate this fact, Jesus worked the miracles just as He worked the miracle in the case of the blind man for obeying His command to go to the Pool of Siloam and wash. In both cases it was Jesus who worked the miracle even though the means that Jesus used in the case of the blind man was the water in the Pool of Siloam but in my case it was the Crucifix.
As you can see I have said that it was the crucified Savior who worked the three miracles.
Again blasphemy! How do you know you got healed by the risen god or the god in crucifix? No miracles can be done by either Marthoma cross or crucifix or even by hundreds of idols in the church. Jesus never asked anyone to venerate crucifix to attain healing. “Obedience doesn’t mean ignorance”. Idol worship is against the 10 commandment. Do you believe that Jesus is resurrected or you still like to keep him in the cross itself.
Your story of blind man is inappropriate in this scenario. The blind man obeyed Jesus (the god) and got healed and at the same time you claims that you got healed through idol worship.
As per your theory, if Crucifix has the power to heal, and then cross, the tomb, dress and everything that is attached to Jesus should also have the power to heal. But you are just obsessed to crucifix, and ignoring the bigger picture – that is Christ himself: who is crucified, buried and resurrected!!! You should be ashamed to use a made up story to make other believe. If you believe you are healed, then “PRAISE THE LORD” not CRUCIFIX.
വര്‍ക്കി നിങ്ങള്ക്ക് ഉറപ്പു ഉണ്ടോ കുരിശില്‍ ഉള്ള രൂപം യേശുവിന്റെ തന്നെ ആണ് എന്ന്. പരിശുധാല്മാവിന്റെ രൂപം ആരേലും കണ്ടിട്ടുണ്ടോ, പിതാവിന്റെ രൂപം ആര്‍ക്കും അറിയില്ല. അപ്പോള്‍ കണ്ടിട്ടില്ലാത്ത പുത്രന്റെ രൂപം എന്ന് വിചാരിച്ചു നിങ്ങള്‍ ആരാധിക്കുന്ന കൃശിത രൂപം ആരുടെ? ദൈവം നിങ്ങളെ നയിക്കട്ടെ. നിങ്ങള്ക്ക് രോഗ ശാന്തി കിട്ടിയതില്‍ ഞങ്ങള്‍ എല്ലാരും സന്തോഷിക്കുന്നു. പക്ഷെ അതിനെയും നിങ്ങള്‍ വാത പ്രതിവാതത്തിനു ഉപയോഗിക്കുന്നു.
ഏതായാലും നിങ്ങള്‍ പറയുന്നത് സത്യം എങ്കില്‍ ഗര്ലന്ദ് പള്ളിയില്‍ നമ്മള്‍ ഒക്കെ തെറി പറഞ്ഞത് വെറുതെ ആയി. അവിടെ ദൈവ സാന്നിധ്യം ഇല്ലാതെ അത്ഭുതം നടക്കുമോ? ഇനിയെങ്കിലും ഈ രാഷ്ട്രീയകരുടെ സ്വഭാവം നിറുത്തുക
വട്ടയിലച്ചന്റെ ധ്യാനത്തിന് പോയി സൌക്യം കിട്ടി എന്ന് പറയുമ്പോഴും crucifix ന്റെ miracle ആണ് അത് എന്ന് പറയുന്ന താങ്കള്‍ക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട്.താങ്കളുടെ ഭാര്യ അന്ന് വ്യക്തമായി സാക്ഷ്യം പറഞ്ഞതാണ് . crucifix ന്റെ കാര്യം അന്ന് ആരും കേട്ടതുമില്ല!അതിനു ഞങ്ങള്‍ സാക്ഷികലുമാണ്.Praise the Lord. താന്കള്‍ അതിനു വിപരീതമായി ഇപ്പോഴും crucifixum പറഞ്ഞു നടക്കുന്നത് അന്ന് അച്ഛന്‍ ധ്യാനത്തില്‍ പറഞ്ഞ പല കാര്യങ്ങളെയും ഒര്മിപിക്കുന്നതാണ്.ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തികൂടെ !!!!!
ചിക്കാഗോ പള്ളിയില്‍ ക്രുശിത രൂപം ഉണ്ട്, ഗാര്ലണ്ട് പള്ളിയില്‍ ക്രുശിത രൂപം ഉണ്ട്, കോപ്പെല്‍ പള്ളിയില്‍ ക്രുശിത രൂപം മാത്രെമേ ഉള്ളു. എന്നിട്ടും നിങ്ങള്‍ സഭയും വൈദികരെയും തെറി അഭിഷേകം നടത്തുന്നു. എന്താണ് നിങ്ങളുടെ യദാര്‍ത്ഥ ഉദ്ദേശം? യദാര്‍ത്ഥത്തില്‍ നിങ്ങളുടെ പ്രശ്നം എന്തുവാണ്?
I have only said that Jesus Christ who is God worked three miracles in my family when I prayed to Him and asked for a sign to those who claim that there is no difference between the Crucifix and the Mar Thoma Cross to demonstrate that the Crucifix and the Crucifix alone is the true cross of Christ.
^^^^^^
Don't test god. God is not as narrow minded as you. God even hear prayers from Hindu brother. Please stop your ignorance Varkey.
"എന്റെ നാമം വ്രതാ പ്രയോഗിക്കരുത്".
നാളെ ഒരു മാര്‍ത്തോമ കുരിശു കാരന്‍ രോഗ ശാന്തി കിട്ടിയാല്‍ അവനും പറയും യേശു മാര്‍ത്തോമ കുരിശു വഴി അടയാളം കാണിച്ചു എന്ന്. കഷ്ടം മനുഷ്യരുടെ ഒരു പോക്ക്.
എത്രെയോ ഹിന്ധുകള്‍ക്ക് ഇത്തരം ധ്യനങ്ങളിലൂടെ രോഗ ശാന്തി കിട്ടുന്നു. ഹിന്ദു ആയതു കൊണ്ട് മാത്രം ആയിരിക്കും അവര്‍ക്ക് രോഗ ശാന്തി കിട്ടിയത് അല്ലെ?
നിങ്ങള്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ അറിയുന്നില്ല ദൈവം നിങ്ങളോട് പൊറുക്കട്ടെ
Tom Varkey Said …
This is in response to the Anonymous who said:
Your story of blind man is inappropriate in this scenario. The blind man obeyed Jesus (the god) and got healed and at the same time you claims that you got healed through idol worship.
As per your theory, if Crucifix has the power to heal, and then cross, the tomb, dress and everything that is attached to Jesus should also have the power to heal. But you are just obsessed to crucifix, and ignoring the bigger picture – that is Christ himself:
MY RESPONSE: This is the third time that I am saying that IT IS NOT THE CRUCIFIX THAT HEALED ME. It is the Savior on the Crucifix that healed me. It is unfortunate that just as in Jn. 9 when the blind man was healed by Jesus, the Pharisees stubbornly refused to believe that Jesus healed him, you guys are also stubbornly refusing to believe that JESUS HEALED ME ALSO. Furthermore, you are accusing I said something that I never did. I never said that the crucifix healed me. I am simply saying that Jesus healed me in response to my prayer that I prayed. I asked the Lord to heal me as well as my wife as a return favor for witnessing to His Crucifix on December 17, 2011 the day the Garland church was consecrated. I know this for sure because I was the one who prayed and I would never lie to you if it were not the case. My wife never testified about my being healed of gout. She did not even know about it until I told her which was after she gave the testimony. And I know what happened in my case which was the Lord answered my prayer when I asked Him a return favor for having witnessed to His Crucifix on December 17, 2011.
That is why I am saying the Crucifix is the true of Christ based on Jesus healing me which was a favor I asked Him for witnessing to His Crucifix on December 17, 2011. Now I cannot make you guys believe me any more than Jesus could make those Pharisees believe that He had healed the blind man in Jn. 9. I am not at all surprised because how can I expect to make you anyone else believe in my healing done by Jesus when Jesus Himself could not make the Pharisees believe in a miracle that He worked when He physically healed the blind man. They did not believe even after the blind man described how his healing occurred several times to them. They repeatedly refused to believe that Jesus healed his blindness. So, now it is a matter between you and Jesus. If you refuse to believe you will pay the consequence after your death. I can only pray for you that you believe in the power of the Crucifix not because it has any power in itself. It has power when we obey Jesus by displaying the Crucifix in our churches in obedience to Jesus’ command in Jn. 3:14 where He is commanding us to display it “just as Moses lifted up the serpent in the desert”. If you want to disobey the command of Jesus in Jn. 3:14, there is nothing I can do to make you obey other than to pray for you which I will because I hate to see any of my brothers and sisters going to the fires of eternal hell through disobedience. Bible never says that you have to believe in the healing that I had in the Garland church nor am I. But the Bible does command us to display the Crucifix in Jn. 3:14.
VARKEY CHETTA READ JOHN 14:21.
21. WHOEVER HAS MY COMMANDMENTS AND OBSERVES THEM IS THE ONE WHO LOVES ME. AND WHOEVER LOVES ME WILL BE LOVED BY MY FATHER, AND I WILL LOVE HIM AND **REVEAL MYSELF TO HIM**.”
VARKEY CHETTA WHICH COMMANDMENTS ARE EXCEPTED FROM THE ABOVE COMMANDMENTS -- NONE.
SO OBEY JESUS' COMMANDMENTS & JESUS WILL REVEAL HIMSELF TO YOU.
info896@gmail.com
It is the Savior on the Crucifix that healed me.
^^^
Savior is no more in the crosss. He is resurrected Varkey
It has power when we obey Jesus by displaying the Crucifix in our churches in obedience to Jesus’ command in Jn. 3:14 where He is commanding us to display it “just as Moses lifted up the serpent in the desert”.
^^^^
Jesus never talked about crucifix. It is just your obsession. There are lots of people who gets healed. They have different views. If you want to market crucifix, please don't do use god's miracles for it. You will regret and have to repent on that.
Varkey, We would have believed you if you have revealed this to the world (or atleast to this blog) when you asked this favor to god on December 17, 2011. Now you are telling the whole world the Garland church you and your blog used to abuse is blessed. Now you are just using an abusive blog to prove your point and promote blashpemy
Post a Comment