PPO അതായത്, pray, pay and obey, ഗ്രൂപ്പില്‍ പെട്ട നപുംസഹങ്ങള്ക്ക് സ്വന്തം കിടപ്പറയില്‍പ്പോലും ഒളി ക്യാമറ വയ്ക്കാന്‍ സമ്മതമാണ്- മോണിട്ടര്‍ ചെയ്യുന്നത് അഭിഷിക്തര്‍ ആയ സഭാധികാരികള്‍ ആണെങ്കില്‍.
നിര്‍ബന്ധമാണെങ്കില്‍ PPO -ക്കാര് സ്വന്തം കിടപ്പറയില്‍ ഒളി ക്യാമറയോ, വെബ് ക്യാമോ വയ്ക്കുന്നതിനു ഞങ്ങള്‍ക്ക് തടസ്സമൊന്നുമില്ല. അഭിഷിക്തര്‍ക്ക് തൃപ്തിയാകുമെങ്കിലും സാധാരണക്കാരനെ ബോറടിപ്പിച്ച് ഉള്ള വിശപ്പ് കൂടി കിടത്തും എന്നുള്ളതല്ലാതെ മറ്റൊരു ദ്രോഹവും അത് സമൂഹത്തിനു ചെയ്യില്ല.
എന്നാല്‍ കത്തോലിക്കാ ദേവാലയം പോലെയുള്ള ഒരു ആരാധനാ സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ പിടിപ്പിക്കുന്നത് ഭക്ത ജനങ്ങളുടെ personal privacy യില്‍ ഉള്ള നിയമവിരുദ്ധവും, അതി നീചവും ആയ ഒരു അധിനിവേശമായി മാത്രമേ ആര്‍ക്കും കാണുവാന്‍ പറ്റൂ. ഭക്തജനങ്ങളെ ചുളിഞ്ഞു നോക്കുന്ന നിരീക്ഷണ ക്യാമറകള്‍ ഒരു ദേവാലയത്തിന്റെ അരൂപിക്ക് ഒരിക്കലും ചേര്‍ന്നതല്ല.
അളിയനും അളിയനും കൂടി നടത്തി, നാത്തൂന്മാരും അവരുടെ പരദൂഷണതോഴിമാരും മാത്രം വായിക്കുന്ന, PPO -ക്കാരുടെ തെന്നു സ്വയം അവകാശപ്പെടുന്ന അഭിഷിക്താസനംനക്കി ബ്ലോഗ് പറയുന്നു ഞങ്ങള്‍ക്ക് ക്യാമറയെ പേടിയാണെന്ന്. ആര്‍ക്കെങ്കിലും ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് നമ്മുടെ ചിക്കാഗോ രൂപതാധികാരികള്‍ക്ക് മാത്രമാണ്. നമ്മുടെ ദേവാലയങ്ങളില്‍ നുണകളും കള്ളക്കഥകളും പറഞ്ഞു അധികാരികള്‍ ക്യാമറകള്‍ ഘടിപ്പിക്കുവാന്‍ ആക്രാന്തം കാണിക്കുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്ന് സാമാന്ന്യ ബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം. അവര്‍ക്ക് ഭയമാണ്. അവര്‍ നയിക്കുന്നു എന്ന് അവകാശപ്പെടുന്ന ആട്ടിന്‍ പറ്റത്തെ അവര്‍ക്ക് ഭയമാണ്.
നുണയും കള്ളത്തരവും പറഞ്ഞും പാതിരാത്രി ചെറ്റ പോക്കാന്‍ പോകും പോലെ ഒളിച്ചും പാത്തും മാത്രമേ കല്ദായവാദികള് എവിടെയും മാനിക്കുരിശു സ്ഥാപിചിട്ടുള്ളൂ. ചിക്കാഗോ കത്തീദ്രല്‍ ദേവാലയം തന്നെ അതിനൊരുദാഹരണം. അതുപോലെ തന്നെ ഗാര്‍ലാണ്ടിലും. അവിടെ പുതിയ ദേവാലയം തീര്‍ക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയ ജനങ്ങളെ വെഞ്ചരിപ്പിനു മുമ്പ് പള്ളിയകം കാണിക്കാന്‍ പോലും അവിടുത്തെ കല്‍ദായ സൂപ്പര്‍ ഹീറോ ജീന്‍സ് ജോജി ധൈര്യപ്പെട്ടില്ല. അവിടെ ക്യാമറ ഉള്ളത് കൊണ്ട് മാത്രം ഇന്ന് അതിയാന് മനസമാധാനത്തോടെ നീന്തല്‍ക്കുളത്തില്‍ അലസമായി നീന്തിത്തുടിക്കുകയും മനസമാധാനത്തോടെ കിടന്നുറങ്ങുകയും ചെയ്യുന്നു.

4 comments:
It would be nice to install a panic button near the confession closet and altar. Such a way the pedophilic priests can be right away exposed when a victim is able to reach to press the button. Altar boys would get protection from Pedi priests.
why are you guys scared of Camera
why are you guys scared of Camera?
we are guilty. So we are scared of everything
പേടിക്കേണ്ട കൂട്ടുകാരെ, ഒരു പള്ളിയോടു കടുകുമണിയോളം സ്നേഹമില്ലാത്തവര്‍ അവിടുത്തെ കപ്പ്യാരും, കയിക്കാരനും, അച്ചനും പിന്നെ ശിങ്കിടികളും
അവരുടെ ഭാര്യമാരുമായിരിക്കും. അള്‍ത്താരയുടെ നടുവില്‍ എത്തിയാല്‍ ഇവര്‍ ഒന്ന് മുട്ട് മടക്കി വന്ദിക്കുക പോലുമില്ല. പള്ളിക്കകത്ത് എന്തു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ മടിക്കുകയില്ല. അച്ചനോടും ശിങ്കികളോടും ചങ്ങാത്തമില്ലാത്തവര്ക്ക് പള്ളിയോടു കൂടുതല്‍ ബഹുമാനം കാണും. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന പഴഞ്ചെല്ലുപോലെ
ഈ വലയ്ക്കകത്തു ആരു കുടുങ്ങുമെന്നു കാത്തിരുന്നു കാണുക.
Post a Comment