Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 12, 2012

ഒളിക്യാമറകള്‍ നമ്മുടെ അധികാരികളുടെ ഒടുങ്ങാത്ത obsession

നമ്മുടെ സീറോ മലബാര്‍ പള്ളികളില്‍ ക്യാമറകള്‍ വിന്ന്യസിക്കുക എന്നത് അധികാരികളുടെ ഒരു obsession ആയി മാറിയിരിക്കുകയാണ്. അതിനു വേണ്ട എന്ത് ന്യായീകരണങ്ങളും അവര്‍ കണ്ടു പിടിക്കും. 
പുതിയ തലമുറയിലെ ചെറുപ്പക്കാന്‍ പള്ളിപ്പരിസരത്ത് മയക്കു മരുന്ന് കച്ചവടവും മറ്റു "അശ്ലീല" പ്രവര്‍ത്തനങ്ങളും  നടത്തുന്നത് തടയാനാണത്രേ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലും പരിസരത്തും ആയി ഡസന്‍ കണക്കിന് ക്യാമറ കള്‍ വച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൊപ്പേല്‍ പള്ളി വികാരി ഫാ ശാശ്ശേരി ഈയിടെ നടത്തിയ ചില പ്രസ്താവനകള്‍ വലിയൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ച നടന്ന കൊപ്പേല്‍ പള്ളി പൊതുയോഗത്തില്‍ വട്ടന്‍ തോമ എന്ന പള്ളിപ്രമാണി പാരിഷ് ഹാളിലെ കര്‍ട്ടന്റെ സുരക്ഷക്കായി ക്യാമറ സ്ഥാപിക്കണം എന്ന ഒരു ആശയം മുന്നോട്ടുവച്ചു. അച്ഛനുമായി ഒത്തുകൊണ്ടുള്ള ഒരു കളിയായിരുന്നോ ഇത്, അതോ അദ്ദേഹത്തെ കുടുക്കുവാന്‍ തോമ വച്ച ഒരു കെണിയായിരുന്നോ എന്നതിനെപ്പറ്റി രണ്ടു ഭാഷ്യമുണ്ട്. ഏതായാലും തോമ വച്ച പന്നിപ്പടക്കം ആര്‍ത്തിയോടെ തന്നെ ഫാ ശാശ്ശേരി എടുത്തു കടിച്ചു.  ചിക്കാഗോയില്‍ ക്യാമറ സ്ഥാപിച്ചതിന്റെ മെയിന്‍ ആള്‍ താനാണെന്നും, അതിനു കാരണം ചിക്കാഗോയിലെ യുവതീ യുവാക്കള്‍ പള്ളിപ്പരിസരം സോദോം-ഗോമോറായാക്കുന്നത് തടയാനാനെന്നും അഭിമാനപൂര്‍വം അദ്ദേഹം ഏറ്റുപറഞ്ഞു hara-kiri ചെയ്തു. 

തോമ ക്യാമറ വിഷയം എടുത്തിട്ടത്തില്‍ ഫാ ശാശേരിക്ക് പങ്കൊന്നും ഇല്ല എന്നാണു അദ്ദേഹത്തോടടുത്ത ചില കേന്ദ്രങ്ങള്‍ ഞങ്ങളോട് പറഞ്ഞത്. കൊപ്പെളിലെ മുന്‍ വികാരിമാരുടെ ഗതി ശരിക്കും അറിയാവുന്ന ഫാ ശാശ്ശേരി വളരെ സൂക്ഷിച്ചാണ് ഓരോ സ്റ്റെപ്പുകളും എടുക്കുന്നത്. കുരിശു വാദികളെ അദ്ദേഹത്തിനു വിശ്വാസമില്ല. ക്ലാവര്‍ വാദികളെ അത്രക്കും കൂടി വിശ്വാസമില്ല. ഫാ വര്‍ഗീസിനെപ്പോലെ ഫാ ശാശേരിയെ കയ്യില്‍ എടുക്കാന്‍ പറ്റാത്തതില്‍ വളരെ നിരാശരാണ് ക്ലാവര്‍ വാദികള്‍. ഈ സാഹചര്യത്തില്‍ ക്യാമറ വിഷയം എടുത്തിട്ടു  പൊതു ജനരോഷം അദ്ദേഹത്തിനെതിരെ തിരിച്ചു നല്ല പിള്ള ചമയാന്‍ തോമ വച്ച ഒരു കെണിയായിരുന്നു ഇത്  എന്ന് പറയപ്പെടുന്നു. ഏതായാലും തോമ വച്ച കുടുക്കില്‍ ഫാ ശാശ്ശേരി ചെന്ന് ചാടി എന്നത് തന്നെ അദ്ദേഹത്തിന്‍റെ ക്യാമറ obsession നു തെളിവാണ്.

അമേരിക്കന്‍ സീറോ മലബാര്‍ ദേവാലയങ്ങളില്‍ ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്‍റെ കിങ്കര പുരോഹിതരും കൂടി നടപ്പാക്കി ക്കൊണ്ടിരിക്കുന്ന കല്‍ദായ വല്‍ക്കരണ അഭാസത്തരത്തിനു അതി ശക്തമായ എതിര്‍പ്പാണ് വിശാസികളില്‍ നിന്നും ഉള്ളത്. ഒളിച്ചും പാത്തും പേര്‍ഷ്യന്‍ കുരിശും ചുവന്ന ശീലയും ഇട്ടു അവര്‍ വികൃതമാക്കിക്കൊണ്ടിരിക്കുന്ന അല്ത്താരകളെ ശുധിയാക്കുവാന്‍ സത്യാ വിശ്വാസികളായ ജനങ്ങള്‍ മുമ്പോട്ട്‌ വരും എന്ന ഭയം ആണ് അവര്‍ക്കുള്ളത്. വിഡിയോ ക്യാമറ എന്ന ആധുനിക ഉമ്മാക്കി കാട്ടി ജനങ്ങളെ വിരട്ടി നിലക്ക് നിറുത്തുക എന്നതാണ് അധികാരികളുടെ തന്ത്രം. നമ്മുടെ ദേവാലയങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പിന്നില്‍ മറ്റു യാതൊരു ഉദ്ദേശങ്ങളും ഇല്ല. തങ്ങളുടെ ക്യാമറ സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ നമ്മുടെ യുവതിയുവാക്കളെ നീചമായ രീതിയില്‍ അധികാരികള്‍ കരിതേച്ചു കാണിക്കുന്നത് അതിക്രൂരമെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ മുമ്പോട്ട്‌ വരാത്തത് തികഞ്ഞ ഭീരുത്വം എന്നെ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

20 comments:

Anonymous said...

Bin Laden told children 'live in peace in the West'
AFP – 55 mins ago
Email

Print
Bin Laden told children 'live in peace in the West'

Al-Qaeda chief Osama bin Laden urged his children to go live peacefully in the West and get a university education, his brother-in-law said in an interview published Sunday.
Zakaria al-Sadah, the brother of bin Laden's Yemeni fifth wife Amal, told Britain's Sunday Times newspaper that the Saudi-born extremist believed his children "should not follow him down the road to jihad."
"He told his own children and grandchildren, 'Go to Europe and America and get a good education,'" al-Sadah told the Sunday Times.
Al-Sadah said bin Laden told them: "You have to study, live in peace and don't do what I am doing or what I have done.

Anonymous said...

ചിക്കാഗോയില്‍ ഒരു പൊതുയോഗം കൂടി പള്ളിക്കകതുള്ള ക്യാമറ മുഴുവന്‍ എടുത്തു കളയാന്‍ ഒരു തീരുമാനം എടുത്താല്‍ പോരെ ? അപ്പോള്‍ യൌത്തിന് കിട്ടിയ ഈ ചീത്തപേരു പോകില്ലേ ?

Anonymous said...

നിലവിളക്കിനുവേണ്ടിയുള്ള 'നിലവിളി'!
കാണാന്‍ വളരെ മനോഹരമാണു നിലവിളക്ക്! രൂപവും ഭാവവുമെല്ലാം അതിന്‍റെ നിര്‍മ്മിതിയില്‍ തന്നെ മികവുറ്റതാക്കി. ഭാരതീയ സംസ്കാരത്തിന്‍റെ മൂര്‍ത്തീഭാവമായി, പ്രകാശം ലോകത്തിനു പകരുന്നതിന്‍റെ പ്രതീകമായിയൊക്കെ നിലവിളക്കു തലയുയര്‍ത്തി നില്‍ക്കുന്നു. ആരാധനയ്ക്കുമാത്രമല്ല ഉദ്ഘാടനങ്ങള്‍ക്കും സാംസ്കാരിക സമ്മേളനങ്ങള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാകാത്ത സ്ഥാനം പ്രാപിക്കുകയെന്നതിലൂടെ ഇത്രമാത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തു ഇല്ലെന്നുതന്നെ പറയാം!
ആല്‍ത്തറകള്‍ മുതല്‍ അരമനകള്‍ വരെയും കുടില്‍മുതല്‍ കൊട്ടാരംവരെയും കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുള്ള നിലവിളക്കിന്‍റെ ശില്‍പ്പി ഉന്നതനായ കലാകാരന്‍ എന്നതില്‍ തര്‍ക്കമില്ല.

ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'യെ ഇവിടെ ഗൌനിക്കേണ്ട കാര്യമില്ല. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും. എന്നിട്ട് അവനും അവന്‍റെ 'പട്ടി'പോലും ആ കട്ടിളപ്പടിയില്‍ ചവിട്ടി നടക്കും! അത് അവന്‍റെയൊരു സന്തോഷം! മന്ത്രവാദിയുടെ അടുത്തുപോയാലും അവന്‍ പറയുന്നതുപോലെ കുരിശു ക്ലോസറ്റിനു കീഴെയും കുഴിച്ചിടും; എന്നിട്ടു മന്ത്രവാദിയും കുരിശിനെ അംഗീകരിക്കുന്ന 'വിശുദ്ധന്‍' ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യും!
ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്‍റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്. പ്രകൃതിയുടെയും പുരുഷന്‍റെയും കൂടിച്ചേരലാണു ശിവ-പാര്‍വ്വതീ സംയോഗത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം! സ്ത്രീത്വം (പാര്‍വ്വതി) ആകുന്ന എണ്ണയെ ജ്വലിപ്പിക്കുന്ന പുരുഷത്വം (ശിവന്‍) ആകുന്ന അഗ്നിയെയാണ് നിലവിളക്ക് പ്രതിനിധാനം ചെയ്യുന്നത്. ശിവന്‍റെ ലിംഗവും പാര്‍വ്വതിയുടെ യോനിയും ചേര്‍ന്നുള്ള സംയോഗത്തില്‍ പുറപ്പെടുന്ന 'മഥനജല'മാണ് എണ്ണ. സംയോഗത്തിലുണ്ടാകുന്ന സ്ഫുലിംഗങ്ങളാണ് അഗ്നിയാകുന്ന തിരി(സ്പാര്‍ക്കിങ്ങില്‍ ഉണ്ടാകുന്ന തീപ്പൊരി). അതാണു 'വിശ്വപ്രകാശം!'

ഇനിയും ചിലതുകൂടിയുണ്ട്; പാര്‍വ്വതിയോടൊപ്പമുള്ള വേഴ്ചയില്‍ രതിമൂര്‍ച്ചസമയത്ത് ശിവനില്‍നിന്നു പുറപ്പെടുന്ന ശബ്ദമാണ്, 'ഓം' എന്ന ഓംകാരം ! വിശ്വത്തെ താങ്ങിനിര്‍ത്തുന്നത് ഈ ഓംകാരമാണെന്നാണ് ഹൈന്ദവവിശ്വാസം. ചില 'കു'ബുദ്ധിജീവികള്‍ 'ഓം യേശുവേ നമഹഃ' എന്നു പറഞ്ഞ് യേശുവിനെയും ഭാരതീയ വത്ക്കരിക്കുന്നത് കേട്ടിട്ടില്ലേ? 'ഓം' കാരത്തെക്കുറിച്ച് വേറെയും പല വാദഗതികളുമുണ്ടെങ്കിലും എല്ലാ മന്ത്രങ്ങളുടെയും ആരംഭം 'ഓം 'ല്‍ നിന്നാകണം എന്നാണു നിയമം! മന്ത്രവാദികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശപ്പെടുത്തില്ലെന്നു വിശ്വസിക്കുകയും മന്ത്രവാദത്തെ ദൈവം വെറുക്കുന്നുവെന്ന് അറിവു ലഭിച്ചവരുമായ ക്രിസ്ത്യാനികള്‍ ഇതു തിരഞ്ഞെടുക്കുന്നതിലെ 'ദൈവശാസ്ത്രം' എന്താണ്? മന്ത്രവാദികളുടെ ഉപാസനാ മൂര്‍ത്തികളില്‍ ഒരുവനായി യേശുവിനെ അവഹേളിക്കുകയല്ലെ ചെയ്യുന്നത്? അപ്പനെ പട്ടിണിക്കിട്ടാലും പട്ടിക്കു കൊടുക്കുന്ന ബിസ്ക്കറ്റ് കൊടുക്കാതിരിക്കുന്നതല്ലെ നല്ലത്!
ഹിന്ദുമതത്തിലെതന്നെ മറ്റൊരു സിദ്ധാന്തമനുസരിച്ച് നിലവിളക്ക് ത്രിമൂര്‍ത്തികളുടെ(ബ്രഹ്മാവ്+വിഷ്ണു+പരമശിവന്‍) ഐക്യത്തിന്‍റെ പ്രതീകമാണ്. അതനുസരിച്ച് നിലവിളക്കിലെ ആക്സിസ് പോലെയുള്ള ഭാഗം ശിവന്‍റെയും എണ്ണയൊഴിക്കുന്ന ഭാഗം വിഷ്ണുവിന്‍റെയും ബേസ്(താമര ആകൃതിയിലുള്ള ഭാഗം)ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.
ഇതൊക്കെ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരുടെ കാര്യം. ഭഗവാനിലും ഭഗവതിയിലും ലിംഗാരാധനയിലും യോനീപൂജയിലും അര്‍ത്ഥനാരീശ്വര സങ്കല്പത്തിലുമൊന്നും വിശ്വസിക്കാത്ത ക്രൈസ്തവരുടെ ഭവനങ്ങളിലും പള്ളികളിലും നിലവിളക്കിനുള്ള സ്ഥാനം ഊഹിക്കാന്‍ കഴിയുന്നില്ല! നിലവിളക്കിനുവേണ്ടി മുറവിളികൂട്ടുന്ന ആളുകളുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തികളിലോ പ്രസ്ഥാനങ്ങളിലോ അധിഷ്ഠിതമല്ല. മറിച്ച് ക്രിസ്തുവിനെ അപമാനിക്കാനും ക്രിസ്തീയതയെ തകര്‍ക്കാനുമുള്ള സാത്താന്‍റെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്.

Manova Online എന്ന Malayalam Christian Journal-ല്‍ പ്രസധീകരിച്ചുവന്ന, ആംസ്ട്രോങ്ങ് ജോസഫ് എഴുതിയ ലേഖനത്തില്‍ നിന്ന്

Tom Varkey said...

Beware of Satan Masquerading as an Angel of Light in Coppell – Tom Varkey
Story is being told of a mother who was craving to eat meat but could not afford to buy it due to lack of financial means in her family. One day one of her family friends caught a dog from the neighborhood and gave it to her to make some gourmet meal for the evening for her entire family. Even though she was careful to make sure that her son would not find out that it was dog meat, unfortunately he did find out the reality. So the son was now in a serious dilemma: whether to tell his dad that it was dog meat during dinner in which case his dad would beat up his mom for giving him dog meat or to keep silent about it in which case his dad would end up eating dog meat.
Regarding what goes on in the Coppell church now-a-days, I am in a similar dilemma. Fr. Sasserry wants to install cameras in the church and he has managed to convince some parishioners that he has the best of intentions at heart in suggesting cameras in the church. But based on what happened in Garland and Chicago, I have serious reservations about the potential of these cameras being used for installing the Mar Thoma Cross after removing the Crucifix. The Crucifix has been placed in the church after fighting many battles between the parishioners and Bishop Mar Angadiath under the leadership of Fr. Sajy Chakkittamuriyil. Fr. Sajy had to pay a hefty price for it by being illegally deported for supporting the parishioners in these battles. I do want to give the benefit of doubt to Fr. Sasserry but the lessons learned from Chicago and Garland are a strong deterrence against going along with his plans. The Syro-Mlabar Church hierarchy master-minded the placing of the idolatrous Mar Thoma Cross both in Garland and Chicago against the wishes of the parishioners and against the mandate of the 1998 Synod and stubbornly carried out their plans in the most audacious manner. After doing it, they placed cameras in both churches so that the parishioners could not remove the Mar Thoma Cross even though they were utterly disgusted with what went on in these two churches. There is a strong probability that this same thing is going to happen in St. Alphonsa Church if the parishioners cave in to what seem to be a convoluted plan on the part of Fr. Sasserry to replace the Crucifix with the Mar Thoma Cross.
Even though Fr. Sasserry claims that it is to protect church property that he is doing it and I tend to believe him, there is no guarantee that things can’t change overnight especially since Fr. Sasserry is a firm believer in his duty to be loyal to his boss, His Excellency Bishop Mar Jacob Angadiath. This is a great danger that most of the parishioners are not willing to risk. There is no doubt in my mind that Bishop Angadiath will make every effort to replace the Crucifix in Alphonsa Church with his idolatrous Mar Thoma Cross once the cameras are in place. It is not a question of if but when. When this happens, I am also certain that in his undivided loyalty to his boss, Fr. Sasserry will say ‘Yes’ to the whimsical desire of Bishop Angadiath. The parishioners of Sta. Alphonsa Church are firmly rooted in the theological basis of the Crucifix based on 1 Cor. 1:18. Here we read: “The message of the cross is foolishness to those who are perishing, but to us who are being saved it is the power of God.” The parishioners of Coppell are fervent Catholics and nothing is as Catholic as the Crucifix and we do not want to lose our Crucifix from our place of worship at any cost. We believe it is an integral part of our salvation.

Tom Varkey said...

Dear Blog Master, this is Part 2 of the Article: “Beware of Satan Masquerading as an Angel ..” by Tom Varkey

We have no doubt in our mind that for a Christian there is no other object in the church that is as venerable as the Crucifix perhaps only with the exception of the Holy Eucharist. Our conviction is also Biblically based. In Gal. 6:14 Paul says: “May I never boast except in the cross of our Lord Jesus Christ …” We do not want to lose what the Word of God calls the only object that is worthy of our boasting in our place of worship. But more importantly, we do not want to be counted among those who are perishing which is what will happen if we abandon the Crucifix according to 1 Cor. 1:18. We truly believe that we are living in the end times. We are fully aware of the inevitability of what Paul predicted in Acts 20:29-30 to the believers in Ephesus: “I know that after I leave, savage wolves will come in among you and will not spare the flock. Even from your own number men will arise and distort the truth in order to draw away disciples after them. So be on your guard!” Today we are seeing this happening in the Syro-Malabar Church.
Therefore, the parishioners of Coppell feel compelled to be on guard as Paul warns us. Especially after seeing what the Bishop and Fr. Jojy Kaniampadickal have done in Chicago and Garland, we take any danger to our crucifix very seriously. We do not want to perish for all eternity. The warning of our Savior: “What does it profit a man if he gains the whole world but suffer the loss of his own soul?” constantly rings in our ears. We do not want to end up in hell “where their worm does not die, and the fire is not quenched” (Mk. 9:48) in the name of establishing peace in the church community as Fr. Sasserry is advocating. We take very seriously also other warnings in this regard. In 2 Pet. 2:1-3 Peter, the first Pope says: “… there will be false teachers among you. They will secretly introduce destructive heresies, even denying the sovereign Lord who bought them … . Many will follow their shameful ways and will bring the way of truth into disrepute. In their greed these teachers will exploit you with stories they have made up.” We are sick and tired hearing stories that are made up by Bishop Powathil and others like him to introduce secretive heresies to misguide the Syro-Malabar Church. We are sick to the stomach about how the idolatrous Mar Thoma Cross was found in the tomb of St. Thomas in Mylapore, etc. etc.
Therefore, we want to contend for our faith as Jude warns us in Jude 3. He warns us about “… certain men who have secretly slipped in among you. They are godless men, who changed the grace of our God into a license for immorality and deny Jesus Christ our only Sovereign Lord” (Jude 4). We truly believe that Bishop Angadiath and bishop Powathil have secretly slipped in and replaced the sovereignty of Jesus Christ with the sovereignty of Thoma Sleeha, Bishop Powathil and Bishop Alencherry, etc. We the parishioners like the vast majority of the rest of the Syro-Malabar Community of the Diocese of Chicago proclaim and affirm the sovereignty of Jesus Christ as the head of the Church as the Word of God clearly states in Eph. 1:22. As a personal friend, I feel bad that I have to defy what Fr. Sasserry is saying when he is asking to install cameras in Coppell along with the rest of the parish community. But our first loyalty is towards Jesus Christ and we do not want to lose His Crucifix which is the object of our boasting and the sign of our salvation as we saw above in Gal. 6:14 and 1 Cor. 1:18. We can and will never abandon our first love as the Church in Ephesus did (Rev. 2:4) and be condemned by Jesus for doing it and suffer for it for all eternity in the fires of hell.

Anonymous said...

Part 2 Response to Mr. Know it All

Back in the day, a shock rocker musician, known by his alias of Alice Cooper, was born in Detroit, Michigan, to members of the Church of Latter-Day Saints. When he had started his career and shifted his headquarters back to Michigan (as he wasn’t well received in Californa), he was playing at a concert one day, when all of a sudden, a chicken was thrown up onto his stage. Not knowing what to do, as he was from Michigan and didn’t have any experience around farm animals, he picked up the chicken and tossed it to the front row of audience members, not knowing that they were developmentally disabled. They then proceeded to mutilate and dismember the chicken in a graphic fashion as Vincent Furnier (his birthname), became a sensation overnight, popular with troubled teens--much to the chagrin of parents-- as the newspapers had misled the media into perceiving him as a singer who had bitten off the chicken’s head and drank its blood on stage. Now, after a very long career, he now resides in Californa, where he now has a plethora of cash.

This is the story of how 80 million copies can be sold out just by using simple and controversial techniques that cause you to open up your wallet. People like Dan Brown became popular for his negative ideas against the Church. This book and movie that you are supporting so much is listed on Ebert and Roeper as the worst film of 2006. Chacko- You are the devil’s advocate here! Another thing that is popular on the market that is provided to satiate people’s dirty minds is X- rated movies. They have the potential to sell much more than 80 million books written by a nobody with false “research” from New Hampshire. Got it?

Who are these 80 million people? They include but are not limited to dirty minded, nosy, unhappy, depressed, losers of all kinds. The list goes on and on, still today. Why is it easier to hit the number 80 million and is a ‘WOW’ for someone like you (Chacko), because it is much easier to do something big and bad than it is to do something big and good.

Anonymous said...

നഴ്‌സ് സമരം: ആശുപത്രികള്‍ അടച്ചിടുമെന്നു മുന്നറിയിപ്പ്‌
Text Size:
കൊച്ചി: നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ 15 ദിവസത്തിനകം പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരുമെന്നു സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്റെ (കെ.പി.എച്ച്‌.എ). മുന്നറിയിപ്പ്‌.

ഇപ്പോള്‍ നടക്കുന്നത്‌ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ സമരമാണെന്നു സംശയിക്കുന്നു. സമരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. സമരക്കാര്‍ ആവശ്യപ്പെടുന്ന ഫെയര്‍ വേജസ്‌ നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ചാര്‍ജുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച്‌ ജനങ്ങളെ പിഴിയേണ്ടിവരും. നഴ്‌സിംഗ്‌ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പ്‌ പരിശീലനത്തിനെത്തുന്നവര്‍ക്കു മിനിമം വേജസ്‌ നല്‍കാനാകില്ലെന്നും ഉടമകള്‍ വ്യക്‌തമാക്കി.

Anonymous said...

മാരാമണ്‍ കണ്‍വന്‍ഷന്‍ :ആധുനികകാലത്തെ യഥാര്‍ഥ പ്രതിസന്ധി വിഭവചൂഷണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

മാരാമണ്‍: വിഭവചൂഷണമാണ്‌ ആധുനികകാലത്തെ യഥാര്‍ഥ പ്രതിസന്ധിയെന്നും പരിസ്‌ഥിതിയെ ദുര്‍ബലപ്പെടുത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ അകപ്പെടരുതെന്നും മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത.

117-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷന്‍ പമ്പാതീരത്തെ പന്തലില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതിയെ പുത്തന്‍ സംവിധാനങ്ങളിലൂടെ സംരക്ഷിക്കുന്നതിന്‌ പകരം ചൂഷണം ചെയ്യുകയാണ്‌.

ഇവിടെയാണ്‌ വിശ്വാസസമൂഹം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ടത്‌. പരിസ്‌ഥിതിക്കുവിധേയമായ പ്രവര്‍ത്തനമാണ്‌ കാലഘട്ടത്തിന്റെ ആവശ്യം. വിഭാഗീയത ഒന്നിനും പ്രയോജനമല്ല. സഭയിലും സമൂഹത്തിലും രാഷ്‌ട്രീയത്തിലും ഇത്‌ കൊടികുത്തിവാഴുന്നു.

ഇതിലൂടെ ചൂഷണമാണ്‌ ഒരുവിഭാഗം ലക്ഷ്യമിടുന്നത്‌. മുന്നിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാവണം ദൈവജനത്തിന്റെ ലക്ഷ്യം. ഇത്‌ രാഷ്‌ട്രപുനര്‍നിര്‍മാണത്തിനും പ്രയോജനപ്പെടും. യുവജനങ്ങള്‍ അലസത വെടിഞ്ഞാല്‍ ഇതിന്‌ ഒരളവോളം പരിഹാരമുണ്ടാകും.

അഴിമതി, അക്രമം, പ്രായമുള്ളവരോടുള്ള പെരുമാറ്റരീതി തുടങ്ങിയ മാറ്റിയെടുക്കണം.

മനുഷ്യസമൂഹത്തിന്‌ രൂപാന്തരത്തിലുടെ ഇത്‌ സാധിക്കും. വിദ്യാഭ്യാസം വര്‍ദ്ധിച്ചതോടെ ധന ആര്‍ജവ സംസ്‌കാരവും വളരുന്നു. വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ ചൂഷണം ചെയ്യരുത്‌. ജീവിതസൗകര്യം മാത്രം നോക്കിയാവരുത്‌ വികസനമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മദ്യരഹിത സമൂഹവും രാഷ്‌ട്രവുമാണ്‌ സര്‍ക്കാരുകള്‍ ലക്ഷ്യമിടേണ്ടതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ തോമസ്‌ മാര്‍ തിമോത്തിയോസ്‌ എപ്പിസ്‌കോപ്പ പറഞ്ഞു. ദിശാബോധമുളള മനുഷ്യരായി ജീവിക്കുകയാകണം ലക്ഷ്യം. ഇതിലൂടെ അക്രമരഹിത സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രാര്‍ഥനയോടെയാണ്‌ കണ്‍വന്‍ഷന്‌ തുടക്കമായത്‌. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ്‌ പ്രസംഗിച്ചു.

Anonymous said...

ക്യാമറ വെച്ചാല്‍ തെറി ഇല്ലെങ്കില്‍ ക്യാമറ വെക്കാതതിനും തെറി
അച്ഛന് കുഴപ്പം
ബിശോപ്പിനു കുഴപ്പം
അല്മായെര്‍ക്ക് കുഴപ്പം
അച്ഛന്റെ ഉടുപ്പിനു കുഴപ്പം
തൊപ്പിക്കു കുഴപ്പം
കുരിശിനു കുഴപ്പം
അല്താരക്ക് കുഴപ്പം
അച്ഛന്‍ ചിരിച്ചാല്‍ കുഴപ്പം
അച്ഛന്‍ ചിരിച്ചില്ലേല്‍ കുഴപ്പം
അച്ഛന്‍ സംസാരിച്ചാല്‍ അവന്‍ വായാടി
സംസാരിചില്ലേല്‍ അവന്‍ പുഴങ്ങോന്‍
വിശ്വാസത്തെ കുറിച്ച് സംസാരിച്ചാല്‍ അവന്‍ കല്‍ദായ വാദി
സംസാരിചില്ലേല്‍ അവനു ഒരു ചുക്കും അറിയാന്‍ മേല
അച്ഛന്‍ അലമായരെ നോക്കിയാല്‍ അവന്‍ വായ്‌ നോക്കി
അല്താരക്ക് നേരെ തിരിഞ്ഞു നിന്നാല്‍ കുണ്ടി കാണിക്കല്‍
അച്ഛന്‍ ഒരു നല്ല വണ്ടി ഓടിച്ചാല്‍ അവന്‍ ധൂര്‍ത്തന്‍
ഇനി ഒരു പഴഞ്ചന്‍ വണ്ടി എങ്കില്‍ എച്ചി
വലിയ പള്ളി പണിതാല്‍ പ്രശനം
ചെറിയൊ പള്ളിയോ അതും പ്രശ്നം
അച്ഛന്‍ നല്ലത് പറഞ്ഞാല്‍ കുഴുപ്പം
അച്ഛന്‍ ഷൂ ഇട്ടാല്‍ കുഴപ്പം
പാന്റ് ഇട്ടാല്‍ കുഴപ്പം
അച്ഛന്‍ നേരെ നിന്നാല്‍ കുഴപ്പം
കുനിഞ്ഞു നിന്നാല്‍ കുഴപ്പം
അച്ഛന്‍ ചിക്കെന്‍ കഴിച്ചാല്‍ കോഴി കാലന്‍
പച്ചകറി എങ്കില്‍ അതും കല്‍ദായ വല്കരണം.

Anonymous said...

കുറെ നാളായിട്ട് പറയുന്നു വടി ഓടിക്കാന്‍ പോയവര്‍ ഒക്കെ തിരിച്ചു വന്നോ?

Anonymous said...

ഓസ്തി കഴിക്കുന്നവ൪ അവിടെയും ഇവിടെയും ചെന്ന് ഫാ.ശാശേരിയെപോലെ, ഫാ.ശാശേരി പളളിയില്‍ പറഞ്ഞുനടക്കുന്നത് പാപമാണ്.
വലിയ ഓസ്തി കഴിക്കുകയും ആല്‍മിയ൪ക്ക് ഓസ്തി കൊടുക്കുകയും ചെയുന്ന ഫാ.ശാശേരി, ചിക്കാഗോ [ബിഷപ്പിരിക്കുന്ന] പളളിയില്‍ വരുന്ന യൂത്തുകള്‍ കഞ്ചാവ് അടക്കുന്നവരായതുകൊണ്ട് കേൃമറ വച്ചത് എന്ന് നുണ പറഞ്ഞത് പാപമാണോ അല്ലയോ?
ടീനേജ് പിളേര് പളളിയില്‍ വന്ന് അവരുടെ പ്രായത്തേ വൃ൪ത്തികേട് കാണിക്കുന്നതല്ല പളളി. ഇത് വാള്‍മാ൪ട്ടോ മറ്റ് പബ്ലിക്ക് സ്ഥലമോ അല്ല ഇത്. ഇങ്ങനേയുളള അഴിഞ്ഞാട്ടങ്ങള്‍ ചിക്കാഗോ പളളിയില്‍ തുടരാതിരിക്കാ൯ വെച്ചതാണ് കേൃമറകള്‍ എന്നൊക്കെ കോപ്പേല്‍ പളളിയില്‍ നുണകള്‍ വിളിച്ചുപറഞ്ഞതാണ് അച്ഛ൯ ചെയ്ത ഏറ്റവും വലിയ പാപം.

Anonymous said...

"ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ വിന്ന്യസിച്ചതിന്റെ സൂത്രധാരന്‍ ഞാന്‍" - ഫാ. ശാശ്ശേരി



ചിക്കാഗോയില് നിന്ന കളളത്തരം ഇത്ര നാള്‍ പടിച്ചിട്ടും ഫാ ശാശ്ശേരി, കോപ്പേല്‍ പളളിയില്‍ വെച്ച് സതൃം മുഴുവ൯ വിളിച്ചുപറഞ്ഞ ഫാ ശാശ്ശേരിക്ക് കോപ്പേല്‍ ജെനത്തിന്റെ നന്ദി. ചിക്കാഗോ യൂത്ത് കഞ്ചാവ് പളളിപരിസരത്തില്‍ വെച്ച് അടിക്കുന്നതുകൊണ്ടും ടീനേജ് പിളളേരുടെ എല്ലാ കുഴപ്പങ്ങളും ചിക്കാഗോ പളളിയില്‍ ആയതുകൊണ്ട് ഞങ്ങളുടെ മക്കളെ ചിക്കാഗോ യൂത്തിന് കെട്ടിച്ചുകൊടുക്കുകയോ, ചിക്കാഗോ യൂത്തിലുളളവരെ കെട്ടികൊണ്ടുവരാ൯ അനുവദിക്കുയോ ഇല്ല. ചിക്കാഗോ യൂത്ത് കറുബരുടെ കൂടെ പോകുന്നവരാണ് എന്ന് ഫാ ശാശ്ശേരി, കോപ്പേല്‍ പളളിയില്‍ വെച്ച് സതൃം വെളുപെടുത്തിയത് നന്നായി. ചിക്കാഗോ യൂത്ത് ൮ത്തികേട് കാണിക്കുന്നത് കണ്ട് ഫാ ശാശ്ശേരി സുഖിച്ചു. ആ സുഖം കോപ്പലില്‍ കിട്ടാത്തതുകൊണ്ടാണ് ഫാ ശാശ്ശേരിക്ക് കോപ്പേല്‍ പളളിയില്‍ നിരീക്ഷണ ക്യാമറകള്‍ വെക്കണം എന്ന് കാ൪ന്നമാരെ നി൪ബെന്ദിക്കുന്നത് എന്ന് മനസിലായി.

Anonymous said...

വട്ടന്‍ തോമയുടെ പന്നിപ്പടക്കം ബെഹു കേമം. പൊട്ടാത്ത സ്ഥലമില്ല. ചിക്കാഗോ ആഗേ നാറി.

വട്ടന്‍ തോമ വച്ച പന്നിപ്പടക്കം ആര്‍ത്തിയോടെ തന്നെ ഫാ.ശാശ്ശേരി എടുത്തു കടിച്ചു. അത് പൊട്ടിയതോ ചിക്കാഗോയിലെ കത്തീദ്രല്‍ പള്ളിയിലും അവിടത്തേ യൂത്തിനും അച്ഛ൯മാ൪ക്കും.

Anonymous said...

ലേക്‌ഷോറില്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു.


കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ഷിബുബേബി ജോണിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സമരം ഒത്തുതീര്‍പ്പായത്‌. 2012 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വേതനം നല്‍കാന്‍ തീരുമാനമായി. സര്‍ക്കാര്‍ മുന്നോട്ടുവച്ച മിനിമം വേതനം നല്‍കാന്‍ മാനേജ്‌മെന്റ്‌ തയാറായി. മിനിമം വേതനം നല്‍കാത്ത മാനേജ്‌മെന്റുകളുമായി ഇനി ചര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞു. മിനിമം ശമ്പളം 8135 രൂപ നല്‍കാന്‍ മാനേജ്‌മെന്റ്‌ സമ്മതിച്ചു. മുന്‍പരിചയമനുസരിച്ചാണ്‌ ഇത്‌ നല്‍കുന്നത്‌. വിദേശങ്ങളില്‍നിന്ന്‌ വരുന്ന പരിചയസമ്പന്നരായ നഴ്‌സുമാര്‍ക്ക്‌ ആറുമാസം പ്രൊബോഷനോടുകൂടി ജോലി സ്‌ഥിരപ്പെടുത്തും.

ചര്‍ച്ചയില്‍ മന്ത്രിയെ കൂടാതെ തൊഴില്‍വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍, യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന്റെ നിലപാട്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Anonymous said...

ബ്ലോഗ്‌ നടത്തുന്നവനും അതില്‍ കഥകള്‍ ഉണ്ടാക്കി എഴുതുന്നവനും തന്നെ കുത്തിയിരുന്ന് ആണോ വോയിസ്‌ ബ്ലോഗില്‍ കമന്റ്‌ കള്‍ ഇടുന്നത്. വേറെ കമന്റ്‌ കള്‍ അനുവധിനീയം അല്ലെ ?

Anonymous said...

Attention to Tom Varkey:

Please organize a demonstration in Vatican during the installation ceremony of the new Cardinals including Mar Alencherry. Some of us are interested in joining with you.

Anonymous said...

ട്രെയിനില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമം. ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകളില്‍ നിന്ന്.

കൊച്ചി: ട്രെയിനില്‍ വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം-മഡ്ഗാവ് ട്രെയിനില്‍ ജര്‍മ്മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പട്ടാന്പി സ്വദേശിയെ റയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.

Anonymous said...

എന്നാലും ഫാ.ശാശ്ശേരി ചിക്കാഗോയിലിരുന്നട്ട്, ഞങ്ങളുടെ പിള്ളേരെ കരി വാരി തേച്ചു, കോപ്പലില് വെച്ച്. ഇത് കേട്ട ചിക്കാഗോയിലെ കാ൪ന്നമാരായ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ഞങ്ങളുടെ മക്കളുടെ ഭാവി എന്തായിരിക്കും എന്ന് ഫാ.ശാശ്ശേരി ഓ൪ത്തിരുന്നെങ്കില്‍ ഇങ്ങനത്തേ ൮൪ത്തികേട് പറിയുമായിരുന്നോ. വഴിതെറ്റിപോകുന്ന കുഞ്ഞാടുകളേ നേ൪വഴിക്ക് നടത്തേണ്ടതിനുപകരം, നേ൪വഴിക്ക് നടക്കുന്ന ചിക്കാഗോ കുഞ്ഞാടുകളേ വഴിതെറ്റിക്കലാണോ ഫാ.ശാശ്ശേരിയുടെ ഉദ്ദേശം!

Anonymous said...

നേരെ പറയാന്‍ അറിയാന്‍ വയ്യാത്ത കുറെ ആണും പെണ്ണും കേട്ട ജന്മങ്ങള്‍ ഒരു ഊച്ചാളി ബ്ലോഗില്‍ ഇരുന്നു എഴുതിയത് കൊണ്ട് കത്തോലിക്കാ സഭക്കോ സിറോ മലബാര്‍ സഭക്കോ ഒരു ഉണ്ടയും സംഭവിക്കില്ല. അറിയാനുള്ളവര്‍ വായിച്ചു അറിയുക തന്നെ ചെയ്യും

Tom Varkey said...

Tom Varkey Said ...

My response to the fervent supporter who wrote the following:

Attention to Tom Varkey:

Please organize a demonstration in Vatican during the installation ceremony of the new Cardinals including Mar Alencherry. Some of us are interested in joining with you.

My Response:

Thanks for your support and kind words, brother. I would love to. But due to certain technical problems, I am not able to conduct a rally in Rome at this time. I am pretty sure we will do it later on. How about Chicago this time? If everything goes well, we will have a rally on Palm Sunday in Chicago. If you are not participaing in the rally but will be praying for the success of the rally, please let me know where you park. I can watch your car to make sure that no nails are sprinkled near your car during the Palm Sunday service as the rally is under way.