ലാസ് വേഗാസ്: 13 .
ലുയിവില്: 30.
നാഷ് വില്‍: 30 .
ക്ലീവ് ലാന്‍ഡ്: 25 .
സാന്‍ അന്റോണിയോ: 24 .
ബോറിംഗ് ആണെന്നറിയാം. എങ്കിലും....
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വെബ് സൈറ്റ് അനുസരിച്ച് 59 -ഓളം മിഷനുകളും ഇടവകകളും അതിനു കീഴില്‍ ഉണ്ട്. അതില്‍ പകുതിയില്‍ അധികം, അതായത് 31 എണ്ണത്തില്‍ അംഗങ്ങള്‍ ആയിട്ടുള്ളത് 100 -ല്‍ താഴെ കുടുംബങ്ങള്‍ മാത്രം. 200 -ല്‍ കൂടുതല്‍ അംഗങ്ങള്‍ ആയിട്ടുള്ള 16 ഇടവകകള്‍ ഉള്ളപ്പോള്‍, 50 -ല്‍ താഴെ കുടുംബങ്ങള്‍ ഉള്ള 20 -ഓളം ഇടവകകള്‍ ഉണ്ട്. എല്ലാ റെക്കോര്‍ഡ് കളും ഭേദിച്ച് കൊണ്ട് ലാസ് വേഗാസ്.
ഡോളര്‍ കൊയ്ത്തിനു വേണ്ടിയുള്ള പള്ളി കൃഷി എന്നല്ലാതെ ഇതിനെപ്പറ്റി എന്തു പറയാന്‍! PPO ക്കാര്, അതായത് Pray , Pay & Obey ഗ്രൂപ്പ് അത് സമ്മതിക്കില്ല. അവരുടെ കിടപ്പറയിലെ വെബ് ക്യാം കണ്ടു അഭിഷിക്തര്‍ നിര് വാണമടയുന്നത് കാണുമ്പോള്‍ അതും പരിശുധാത്മാവിന്റെ വരപ്രസാദം ആണെന്ന് കണ്ടു അഭിമാനിക്കുന്ന ഇവരെപ്പറ്റി ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല.
അമേരിക്ക പോലെ ക്രൈസ്തവമായ ഈ രാജ്യത്തിലെ, ബ്ലോക്കിന് ബ്ലോക്കിന് കത്തോലിക്കാ പള്ളികള്‍ ഉള്ള നഗരങ്ങളില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വേണ്ടി ഇടവകകളും മിഷനുകളും സ്ഥാപിക്കുന്നത് സീറോ മലബാര്കാരുടെ ആത്മീയോന്നമാനത്തിനായി മാത്രം ആണെന്ന് വിശ്വസിക്കുവാന്‍ ഞങ്ങള്‍ അത്ര മണ്ടന്മാരല്ല. ഡോളര്‍ കൊയ്യുക എന്ന ഉദ്ദേശത്തോടെ അധികാരികള്‍ നടത്തുന്ന പള്ളി കൃഷിയായി മാത്രമേ ഞങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. ആഴത്തെക്കാള്‍ കൂടുതല്‍ പരപ്പ് കാംക്ഷിക്കുന്ന അധികാരികള്‍ കുഞ്ഞാടുകളെ കഴുതകളായി കണ്ട് അവരുടെ ചുമലില്‍ എടുക്കാന്‍ വയ്യാത്ത വലിയൊരു നുഖമാണ് ഏറ്റി വയ്ക്കുന്നത്. മുലപ്പാലിന് പകരം കരിക്കാടിയും പിണ്ണാക്കും തിന്നു വളര്‍ന്ന മലയാളി മണ്ണൂണ്ണികള് ഇതെല്ലാം കണ്ണുമടച്ചു വിഴുങ്ങുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു!
ആത്മീയശുശ്രൂഷ ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുന്ന എത്രയോ സീറോ മലബാര്‍ സമൂഹങ്ങള്‍ ലോകത്തില്‍ എമ്പാടും ഉണ്ട്. ഇന്ത്യയില്‍പ്പോലും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്ന സ്ഥലങ്ങള്‍ ഉണ്ട്. അവിടെയൊന്നും സീറോ മലബാര്‍ സഭക്ക് രൂപതയും ഉണ്ടാക്കേണ്ട, പള്ളികളും സ്ഥാപിക്കേണ്ട.
പക്ഷേങ്കില് കത്തോലിക്കാ പള്ളികള്‍ കൊണ്ട് മരങ്ങു തിരിയാന്‍ പറ്റാത്ത അമേരിക്കന്‍ നഗരങ്ങളില്‍ 20 - ഉം 30 -ഉം കുടുംബങ്ങള്‍ക്ക് വേണ്ടിയായാലും ഇടവക സ്ഥാപിച്ചേ പറ്റൂ. പള്ളികള്‍ വാങ്ങിയെ പറ്റൂ. അച്ചന്മാരെ നാട്ടില്‍ നിന്നും ഇറക്കുമതിചെയ്തു വച്ചേ പറ്റൂ.
എന്താ ഈ ഡോളറിന്റെ ഒരു ബലം!

13 comments:
This is great! Very informative article. I was really looking for to some good info on these mission, thanks a lot!!
Do these PPO I call them "pious people" know how much does it cost to run a church? (on a monthly basis? Some people buy the land some buy churches, all in very unsuitable places.
The sad thing is that these people are encouraging (encouraged by) church without Christ and Bible without gospel (Good news) Becaue these people are after power and money; curse and isolation from good work. I have yet to see these pious people practing what they preach,
No, they encourage in fight, steal, placing their own people in power (so making by-laws to suite theit needs) Sometimes these people send their (bishops and priest) own relatives to encoureage the few to build a church even though they do not need it. (could not they send/ allow priest the local areas to say the syro_malabar Mass, No then they loose control and money...
Wow what a syro-Malabar life... Please keep reporting these type of abuses to the people at large, or even report it in local Malayalam news paper!!
I BELIEVE THE ABOVE ARTICLE IS ONE 100% TRUE. BEFORE THE START OF SYROMALABAR CHURCH STARTED, *PAUL KATTACKAL ACHAN* PHD, PHD, PHD* CAME TO MAKE A REPORT ABOUT: WHETHER SYROMALABAR CHURCH IS NEEDED IN AMERICA. AFTER THE CATHOLIC ASSOCIATION MASS, THE ABOVE DISCUSSION WAS CONDUTED. DURING THE DISCUSSION, I AM THE ONLY ONE WHO TOLD THAT IT WAS NOT AT ALL NECESSARY, BECAUSE WE HAVE CHURCHES IN AMERICA ALMOST ALL CORNERS OF THE HOMES. THEY SHOULD START THIS SYROMALABAR CHURCHES IN MIDDLE-EAST OR NORTH INDIA OR IN AFRICA. THE MALAYALEES SHOULD SEND FINANCIAL HELP FOR THAT. NO ONE ELSE JOINED ME IN MY SIDE.
BUT AFTER THE MEETING MANY PEOPLE CAME TO ME & SAID “****CHETTA, YOU ARE 100% RIGHT. BUT WE DID NOT HAVE THE COURAGE TO JOIN YOUR OPINION-------“.
I STILL BELIEVE, ALL THESE UNNECESSARY ACTIONS, HAVE TO BE EXPLAINED BY THE RESPONSIBLE PERSONS, BEFORE GOD. **READ: MATHEW 5:19 & MATHEW 16:27 & 2COR. 5:10. IF YOU CAN READ THE FOLLOWING:
http://treasures-in-the-holy-bible.blogspot.com
http://lords-supper.blogspot.com
i know a priest from idukki district in kerala who is now serving in usa.He build a house worth one crore in his native place.He bought a shopping complex,an estate and the list is going on...
കോപ്പലിലെ ധ്യാനം വളരെ നല്ലത് ക്ലാവ൪ വാദികല്ക്ക് ഉറക്കം കെടുത്തുന്ന ധ്യാനം.
ക്രുസ്ഫിക്സിനേ ധ്യാനിപ്പിക്കുന്ന അച്ഛ൯ ഉയ൪ത്തി പിടിച്ചുകൊണ്ട് പറഞ്ഞതാണ് ദൈവമായ യേശുവാണ് രക്ഷ.
ആന്റെണിയചഛ൯ കോപ്പലില് വെച്ച് പറഞ്ഞ ഒരു കാരൃം സതൃമാണ്.
കുടുബപാരൃബരൃം!
ഏല്ലാത്തിന്റെയും അടിതറ കുടുബത്തില്‍ നിന്നാണെന്ന്!
എവിടെയോ തെറ്റ് പറ്റി!
മാണിക്ക൯ ക്രോസ് എന്ന വിഗ്രഹവും അതിനേ മറക്കുന്ന ശീലയും അങ്ങാടിയത്ത് പിതാവിന്റെ കുടുബത്തില്‍ നിന്ന് വന്നതാണോ, അതോ പൗവ്വത്തില്‍ പിതാവിന്റെ കുടുബത്തില്‍ നിന്ന് വന്നതാണോ. ഇത് രണ്ടും അല്ല ഇവരുടെ അധികാരമോഹംകൊണ്ട് ഒരു തരം കേ൯സ൪ കുരുക്കള്‍ ഇവരുടെ തലയില്‍ പൊട്ടിമുളളച്ച് അത് പഴുത്ത് ചീഞ്ഞ് പൊട്ടിതെറിച്ച ഈ കേ൯സ൪ രോഗം പലവരുടെയും തലയില്‍ അടിച്ചേല് പ്പിക്കുന്നതിനേ ആരാണ് പറയുക കുടുബപാരൃബരൃം എന്ന്!
കുരിശിലാണ് എന്റെ രക്ഷ! മാണിക്ക൯ ക്രോസിലല്ല എന്റെ രക്ഷ! "കോപ്പലുകാ൪ക്ക് പ്രതേൃകം പാടിയ ഗാനം പോലെയുണ്ട്"
യേശുമതി യേശുമതി ഇനിക്ക് യേശുമതി!എന്നാളും അവ൯ എന്റെ ആലബം!
യേശുവേ നീ എന്റെ ആസ്രയം! യേശുവേ നീ എന്റെ ആന്തം!
യേശുവേ നീ എന്റെ ആസ്രയം! യേശുവേ നീ എന്റെ ആന്തം!
യേശുമതി യേശുമതി ഇനിക്ക് യേശുമതി!
എന്നാളും അവ൯ എന്റെ ആലബം!
രോഗങ്ങള്‍ ക്ലേശങ്ങള്‍ സഹനങ്ങള്‍ എല്ലാം കുരിശോട് ചേ൪ന്ന് ഞ൯ സഹിച്ചിടും
രോഗങ്ങള്‍ ക്ലേശങ്ങള്‍ സഹനങ്ങള്‍ എല്ലാം കുരിശോട് ചേ൪ന്ന് ഞ൯ സഹിച്ചിടും.
ശത്രുത൯ ചേദികള്‍ പ്രലോപനങ്ങള്‍ എല്ലാം യേശുവോടോത്ത് ഞ൯ ജെയിച്ചിടും.
ശത്രുത൯ ചേദികള്‍ പ്രലോപനങ്ങള്‍ എല്ലാം യേശുവോടോത്ത് ഞ൯ ജെയിച്ചിടും.
യേശുവേ നീ എന്റെ ആസ്രയം! യേശുവേ നീ എന്റെ ആന്തം!
യേശുവേ നീ എന്റെ ആസ്രയം! യേശുവേ നീ എന്റെ ആന്തം!
പാപികളായ ജെനത്തിനുവേണ്ടി കുരിശില്‍ സ്വന്തം ബെലിയായ യേശുമതി യേശുമതി ഇനിക്ക് യേശുമതി!
ആന്റെണിയച്ഛാ, നല്ല കുടുബത്തില്‍ ജെനിച്ചവ൪ക്കേ യേശു ആരാണെന്നും കുരിശില്‍ മരിക്കേണ്ടിവന്നതും എല്ലാം. പിഴച്ച കുടുബത്തില്‍ ജെനിച്ചവ൪ക്ക് യേശു ആരാണെന്നും കുരിശില്‍ എന്തിനാണ് മരിക്കേണ്ടിവന്നതും എല്ലാം അവ൪ക്ക് അറിയുകയില്ല. അതുകൊണ്ടല്ലേ പിഴച്ച കുടുബത്തില്‍ ജെനിച്ചവ൪ പേ൪ഷൃ൯ ക്രോസിന്റെ കൂടെ പോകുന്നത്. അതിന് പറ്റിയ ഉദാഹരണമല്ലേ ആന്റെണിയച്ഛാ, ഗാ൪ലാഡ് അബലവും അതിലെ ശവപെട്ടിയും കൂട്ടത്തില്‍ നാണം മറക്കാ൯ ശീലയും.
ഗാ൪ലാഡ് പളളി ബൈഡിയ൪ കുട്ടിച്ചാത്തന്റെ ആലയമോ?
ഗാ൪ലാന്റെിലെ ക൪ട്ടനിട്ട് അല്ത്താര മൂടിയ ധ്യാനവും
കോപ്പലിലെ ക൪ട്ടനിടാതെ അല്ത്താര തുറന്ന്വെച്ച ധ്യാനവും.
രണ്ടും യേശുവിനേ പറ്റി പഠിപ്പിക്കുന്ന ധ്യാനം. യേശുക്രസ്തു ഒരാളുടെ കുത്തകയല്ല. യേശുക്രസ്തു എല്ലാവരുടെയുമാണ്. അതുകൊണ്ട് ദൈവാലയം തുറന്ന് ഇരുന്നാലല്ലേ ദൈവത്തിന്റെ മക്കള്‍ക്ക് പ്രാ൪ത്ഥിക്കാ൯ സാധിക്കു. ശവപെട്ടിയില് ചത്ത ശവം പ്രേതമായി പുറത്ത് വരാതിരിക്കാനാണോ, ജോജിയച്ഛ൯ പളളിയും പളളിപറബും അടച്ചിട്ടിരിക്കുന്നത്. ബൈഡിയ൪ കുട്ടിച്ചാത്തനെ കൊട്ടാരക്കര പൂട്ടിയതുപോലെയല്ലെ ജോജിയച്ഛ൯ ഗാ൪ലാഡ് പളളി പൂട്ടിരിക്കുന്നത്. ഗാ൪ലാഡ് പളളി ബൈഡിയ൪ കുട്ടിച്ചാത്തന്റെ ആലയമാണോ ജോജിയച്ഛാ.
മാണിക്ക൯ ക്രോസ് എന്ന വിഗ്രഹത്തേ ആരാധിക്കാ൯ പറയുന്ന കളളപ്രവാചക൯മാ൪ ദൈവമായ യേശുവിന്റെ അഭിശക്തരാവുമോ. അതും ദൈവത്തേ തളളപറയുന്ന കളളപ്രവാചക൯മാ൪ ശാത്താന്റെ അഭിശക്തരല്ലെ, ഈ തരത്തിലുളള അഭിശക്തരാവുമാ൪ പറയുന്നത് കേട്ടാല്‍ പിന്നേ യൂദാസിനേപോലെ ദൈവത്തേ ഒറ്റികൊടുക്കുകയും പിന്നെ അവസാനം തൂങ്ങിചാവേണ്ട ഗെദികേട് ഞങ്ങള്‍ക്കും വന്നേനേ.
ഗാ൪ലാഡ് പളളി മൈഡിയ൪ കുട്ടിച്ചാത്തന്റെ ആലയമോ?
മൈഡിയ൪ കുട്ടിച്ചാത്തന്റെ പൂജാരി, ശാത്താ൯ ജീ൯സ് ഇട്ട സുവിശേഷക൯, ഫാ.ജീ൯സ് ജോജി.
യേശുവിന്റെ വചനമായ ബൈബിളും അഡ൪വേ൪ ധരിച്ച മാണിക്ക൯ ക്രോസും തമ്മിലുളള ബദ്ധം എന്താണെന്ന് പറഞ്ഞ് പൊതുജെനത്തിനേ ഒന്ന് പഠിപ്പിക്കാമോ അങ്ങാടിയത്ത് പിതാവേ.
റോമില്‍ പോയി, യേശു തിരഞ്ഞെടുക്കപെട്ട പത്രോസ്ലീഹയുടെ സിംഗാസനത്തില്‍ നിന്ന് തൊപ്പിയുമായി എത്തിയ അങ്ങാടിയത്ത് പിതാവും അഡ൪വേ൪ ധരിച്ച മാണിക്ക൯ ക്രോസും തമ്മിലുളള ബദ്ധം എന്താണെന്ന് പറഞ്ഞ് പൊതുജെനത്തിനേ ഒന്ന് പഠിപ്പിക്കാമോ അങ്ങാടിയത്ത് പിതാവേ.
കല്ലൃണപ്രായമായ യൂത്തിനേയെങ്കിലും ഒന്ന് ഊതാതേ ഒന്ന് പഠിപ്പിക്കാമോ അങ്ങാടിയത്ത് പിതാവേ. കുടുബപാരൃപരൃമില്ലാത്ത അങ്ങാടിയത്ത് പിതാവിന് എവിടെ നിന്ന് കിട്ടി മാണിക്ക൯ ക്രോസിനേ. അതിലെ കിളിയെയാണോ യേശുവിനേ പകരം യൂദ൯മാ൪ കുരിശില്‍ തറച്ചത്.
പണം വേണ്ടേ! ജെനത്തിനേ പറ്റിക്കാനുളള ജെനം വേണ്ടേ, അങ്ങനേയുളള ജെനത്തിനേ പറ്റിക്കാ൯ ആ ജെനത്തിന്റെ കൈയില്‍ പണവും വേണ്ടേ.
ആത്മീയശുശ്രൂഷ ലഭിക്കാതെ ഒറ്റപ്പെട്ടു കഴിയുന്ന എത്രയോ സീറോ മലബാര്‍ സമൂഹങ്ങള്‍ ലോകത്തില്‍ എമ്പാടും ഉണ്ട്. ഇന്ത്യയില്‍പ്പോലും ആയിരക്കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്ന സ്ഥലങ്ങള്‍ ഉണ്ട്. അവിടെയൊന്നും കല്‍ദായ സീറോ മലബാര്‍ സഭക്ക് രൂപതയും ഉണ്ടാക്കേണ്ട, പള്ളികളും സ്ഥാപിക്കേണ്ട.
പാവങ്ങളുടെ അപ്പസ്തോലന് കൊപ്പലിലെ പാവങ്ങളെ പറ്റിച്ചു raffle നടത്തി കിട്ടിയ സംബാതിയം കൊണ്ട് നാട്ടില്‍ പോയി, അടിച്ചു പൊളിച്ചു തിരിച്ചു വന്ന വിവരം ഇത്തിരി late ആയാലും കുറച്ചു പെര്കെങ്കിലും മനസിലായി. December – ല്‍ raffle. January – ല്‍ നാട്ടില്‍ vacation.
Vincent de Paul സംഗടനയുടെ president ന്റെ achievements after raffle.
1. നാട്ടില്‍ പോയി, vacation അടിച്ചു പൊളിച്ചു. Thanks for sponsoring the ticket.
2. Athirampuzha പള്ളിയില്‍ തിരുന്നാള്‍ ആഹോഷിച്ചു.
3. അവിടുത്തെ വെടിക്കെട്ട് പോലെ നിങ്ങളുടെ പണം ചിലവാക്കി
4. പാവപ്പെട്ട എന്റെ അപ്പന് ചികിത്സക്ക് പണം കൊടുത്തു. നിങ്ങള്‍ പണം തന്നപ്പോള്‍ ഞാന്‍ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ.
5. എന്റെ സുഹുര്ത്തുക്കളെയും ബന്ധുക്കളെയും പവങ്ങളായി പ്രഖ്യാപിച്ചു . അവര്‍ക്ക് നിങ്ങള്‍ തന്നത് കൊടുത്തു. അവരുടെ കണ്ണിലുണ്ണി ആയി.
6. കുമരകം resort-ല്‍ നിങ്ങള്‍ sponsor ചെയ്ത കരിമീന്‍ സദ്യ വിനയ പൂര്‍വ്വം സ്വീകരിച്ചു.
7. നിങ്ങളുടെ കണ്ണിലുണ്ണി ആയ സജി അച്ഛനെ കണ്ടു വണങ്ങി ആശിര്‍വാദം വാങ്ങി . I am sure you will appreciate it. I only go with majority. When I was in Garland Church I was with ക്ലാവര്‍ വാദി. Now in Coppell church, I changed myself for you. I am not at all a ക്ലാവര്‍ വാദി. Don’t forget I am തീവ്രവാദി for you and your cause.
8. ഇതെല്ലാം ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നതാണ്. വിനയ പൂര്‍വ്വം കുഞ്ഞാട് Jochen
Post a Comment