Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 25, 2012

ഫാ ജോജിക്ക് ശനികാലം

മറ്റെല്ലാ രീതിയിലും വലിയൊരു വിജയം തന്നെയായിരുന്ന കൊപ്പേല്‍ ടാലന്റ് ഫെസ്റ്റില്‍ ചെറിയൊരു കല്ലുകടി ഉണ്ടായതായി വിവധ കമന്‍റ്  കളില്‍ നിന്നും വ്യക്തമായിരുന്നു. ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി യന്ജിച്ചവരെ ഫാ ശാശ്ശേരി പൊതുവേദിയില്‍ വച്ച് അഭിനന്ദിക്കുകയും തന്‍റെ നന്ദി അറിയിക്കുകയും ചെയ്തപ്പോള്‍ അതിഥികള്‍ക്ക് സുഭിക്ഷമായ ഭക്ഷണം പാകം ചെയ്യുവാന്‍ രാപ്പകല്‍ കഷ്ടപ്പെട്ടവരെ recognize ചെയ്യുന്നതില്‍ അദ്ദേഹം വീഴ്ച വരുത്തി. അതിലുള്ള രോഷം കൊപ്പെളിലെ ജനങ്ങള്‍ ഈ ബ്ലോഗില്‍ ക്കൂടി പ്രകടിപ്പിക്കുകയും ചെയ്തു. 

ഇന്‍റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റ് കമ്മിറ്റി യുടെ ഇന്നുകൂടിയ മീറ്റിങ്ങില്‍ ഫാ ശാശ്ശേരി ഭക്ഷണം പാകം ചെയ്യുന്നതിന് മുഖ്യ നേതൃത്വം നല്‍കിയ വ്യക്തിയെ നേരില്‍ വിളിച്ചു തന്‍റെ നന്ദി അറിയിച്ചു എന്ന് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.

ഈ ബ്ലോഗില്‍ ക്കൂടി കഴിഞ്ഞ ഒരാഴ്ചയായി ഒഴുകിയ ജനരോഷം ഫാ ശാശ്ശേരി കണക്കിലെടുത്ത്, പ്രശ്ന പരിഹാരത്തിന് വേണ്ടത് എന്താണെന്ന് വച്ചാല്‍ അദ്ദേഹം അത് ചെയ്തു. നമ്മുടെ രൂപതയിലെ ഒട്ടു മുക്കാല്‍ അച്ഛന്മാരെപ്പോലെ ഈ ബ്ലോഗിനെ ശത്രുവായിക്കണ്ട് പരിഹസിക്കാതെ, ജനങ്ങളുടെ  നാഡിമിടിപ്പ് അളക്കുവാനുള്ള ഒരു ഉപാധിയായി അദ്ദേഹം ഉപയോഗിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം ഞങ്ങളുടെ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്രയും നാള്‍ കാലത്ത് കാപ്പി കുടിക്കുന്നതിനു മുമ്പ് ബ്ലോഗ്‌ വയ്ക്കുന്ന ശീലം ആയിരുന്നു അദ്ദേഹത്തിനു. ഒരു നേരം കുര്‍ബാന ചെല്ലിയില്ലെങ്കിലും മൂന്നു നേരം അദ്ദേഹം ബ്ലോഗ്‌ വായിക്കുമായിരുന്നു.  ഇനി മുതല്‍ അദ്ദേഹവും ഞങ്ങളും  ഒന്നാണ്. ആരാണ് ഈ ബ്ലോഗിന് പിറകില്‍ എന്നന്ന്വേഷിച്ചു ഇനി ഫാ ശാശ്ശേരി അലയേണ്ട. ഇതിനു പിറകില്‍ ഞാനുണ്ട്, ഫാ ശാശേരിയുണ്ട്, അതുപോലെ തന്നെ മറ്റു ചിലരുമുണ്ട്‌. ബിഷപ്‌ അങ്ങാടിയത്തും നമ്മുടെ സഭാ നേതൃത്വം തന്നെ ഈ ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാലം സംജാതമാകുമ്പോള്‍ ഞങ്ങളുടെ ദൌത്യം പൂര്‍ത്തിയാകും.

ഫാ ജോജിക്ക് കൊതിക്കെറുവ്. ടാലന്റ് ഫെസ്റ്റിന്റെ ന്യൂസ്‌ പത്രത്തില്‍ വന്നപ്പോള്‍ ഫാ ജോജിയുടെ ഫോട്ടോക്ക് ഗ്ലാമര്‍ കുറവായിപ്പോയി എന്ന് അദ്ദേഹത്തിനു പരാതി. മാത്രമല്ല ഫോട്ടോ മങ്ങിയും ഇരുന്നു. അദ്ദേഹം ആകെ അസംതൃപ്തന്‍ ആണ്.

ഫാ ജോജി പെണ്ണ് കെട്ടാന്‍ പ്ലാനിടുന്നതായി ഞങ്ങള്‍ക്ക് അറിവൊന്നുമില്ല. പിന്നെ എന്തിനാണാവോ അദ്ദേഹം തന്‍റെ ഫോട്ടോക്ക് ഗ്ലാമര്‍ വേണമെന്ന് ആഗ്രഹിക്കുന്നത്? അച്ഛനായാല്‍ ഒരു അടക്കം ഒതുക്കം ഒക്കെ വേണ്ടേ. പൂവാലന്മാരെപ്പോലെ ഷൈന്‍ ചെയ്യുന്നത് ശരിയാണോ.

ഏതായാലും ഫാ ജോജിയുടെ കൊതിക്കെറുവ് കേട്ട് കേട്ട് ഫാ ശാശേരിയുടെ ക്ഷമ നശിച്ചു. മേല്‍പ്പറഞ്ഞ മീറ്റിങ്ങില്‍ അദ്ദേഹം ഇതിനെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: അദ്ദേഹം സ്വന്തം വീട്ടിലെ കാര്യം ആദ്യം നോക്കട്ടെ. എന്നിട്ട് മതി അയല്‍വീട്ടിലെ കാര്യം അന്ന്വേഷിക്കുവാന്‍.

ഫാ ജോജിക്ക് ശനികാലമാണ്. ക്ലാവര്‍ കുരിശും കൊരോത്തിന്റെ കൂത്തും പ്രദര്‍ശിപ്പിച്ചു പുതിയ പള്ളി പണി തീര്‍ത്തപ്പോഴേക്കും അദ്ദേഹം സ്വയം ഫൊറോന വികാരിയായി ഉയര്‍ത്തി. ബിഷപ്‌ അങ്ങാടിയത്ത് ഉറക്കം തൂങ്ങി ഇരിക്കുമ്പോള്‍ ആണ് അദ്ദേഹം ഈ പണി ചെയ്തത്. ചാന്‍സ് കിട്ടുന്നിടത്തൊക്കെ അദ്ദേഹം "ഗാര്‍ ലാന്ഡ് പള്ളിയുടെ പേരില്‍...) എന്നതിന് പകരം "ഫൊറോന പള്ളിയുടെ പേരില്‍...) എന്ന് തട്ടി വിട്ടുകൊണ്ടിരുന്നു. ഇത് കേട്ട് കേട്ട് ഞങ്ങളുടെ സഹ ബ്ലോഗര്‍ ഫാ ശാശേരിക്ക് ഭ്രാന്ത് പിടിച്ചു. സാക്ഷാല്‍ ബിഷപ്പ്  അങ്ങാടിയത്തിനോട് ചോദിച്ചു നിജ സ്ഥിതി അറിയാനായി പാസ്റ്ററല്‍ കൌണ്‍സില്‍ മീറ്റിങ്ങിനായി ചിക്കാഗോയ്ക്ക് വന്ന ഒരാളെ ആദ്ദേഹം ഏര്‍പ്പാട് ചെയ്തു. ഇതാണ് ബിഷപ്‌ അദ്ദേഹത്തോട് പറഞ്ഞത്: ഗാര്‍ ലാന്ഡ് ഫൊറോന പള്ളി അല്ല. ഞാന്‍ ഒരിടത്തും ഫൊറോന തിരിച്ചിട്ടില്ല. റീജിയനുകള്‍ ആയി മാത്രമേ തിരിച്ചിട്ടുള്ളൂ. ഇനി ഏതെങ്കിലും പള്ളിയെ ഫൊറോനയായി ഉയര്‍ത്തുകയാണെങ്കില്‍ തന്നെ അത് കുറുക്കന്‍ കേറാ മലയായ  ഗാര്‍ലാന്ഡ് ഇടവകയായിരിക്കുകയില്ല. കാര്യം ക്ലാവര്‍ കുരിശും ശീലയും ഒക്കെ തൂക്കിയ പള്ളിയാണ്. പക്ഷെ  ഞാന്‍ വികാരിയായി ഇരുന്ന ദേവാലയമാണ് അത് എന്ന ചീത്തപ്പേരും അതിനുണ്ട്. അതുകൊണ്ട് ഞാന്‍ എന്നെങ്കിലും, ഏതെങ്കിലും ഒരു കാലത്ത് ഒരു പള്ളിയെ ഫൊറോനയായി ഉയര്‍ത്തുകയാനെങ്കില്‍ അത് എയര്‍ പോര്‍ട്ടിനടുത്തും എല്ലാവര്ക്കും സൌകര്യപ്പെട്ടതും ആയ കൊപ്പേല്‍ പള്ളിയെ ആക്കുകയുള്ളൂ.

ഞങ്ങളുടെ സഹബ്ലോഗര്‍ ഒരു ഭാവി ഫൊറോന വികാരി ആകാന്‍ പോകുന്നു. അഭിനന്ദനങ്ങള്‍, ആശംസകള്‍!





 

39 comments:

Anonymous said...

iതന്ത ആരെന്നു അറിയാത്ത കുറെ നെറികെട്ടവന്മാര്‍ പറയുകയും പ്രവര്‍ത്തിക്കുന്നതും കണ്ടു കര്‍ത്താവില്‍ പ്രിയമുള്ള വി. ജനമേ വിശുദ്ധ കുരിശും അതില്‍ മരണപ്പെട്ട മിശിഖാ തമ്പുരാനുമാണ് നമ്മുടെ ജീവനും
മാര്‍ഗ ദെര്‍ശിയും ( വഴി കാട്ടി ) . ക്രിസ്തുവിന്റെ പാത പിന്തുടരാത്തവാന്‍ എങ്ങനെ ഒരു ക്രിസ്ത്യാനിയാകും . വി. കുരിശു കാണുമ്പോള്‍ ഭയക്കുന്നവനും കുരിശിനു സമാനമായി യാതൊരു ചേര്‍ച്ചയുമില്ലാത്ത
മാനിക്കെയന്‍ എന്ന പൈശാചിക നിര്‍മിതമായ ഒരസംകൃതവസ്തു എങ്ങനെ വി .കുരിശിന്റെ സ്ഥാനത്തു നമ്മള്‍ കാണും . അത് പാലായിലെ പവ്വുത്തിലിനും , ചിക്കാഗോയിലെ അങ്ങാടിയിലെ കള്ളന്‍ ജേക്കബിനും
( ജേക്കബ്‌ അങ്ങാടിയത്ത് ) നും അവരുടെയൊക്കെ മൂടുതാങ്ങി നടക്കുന്ന കുറെ കള്ള പുരോഹിതര്‍ക്കും , കുറെ വട്ടന്മാര്‍ക്കും , പൊട്ടന്മാര്‍ക്കും വേണ്ടി മാത്രമുള്ളതാണ് . ഇവരുടെയൊക്കെ മുഖ്യ ലക്ഷ്യം സഭയുടെ
അധ : പധനവും അവരുടെ പുരോഗതിയുമാണ് . അതിനുവേണ്ടി ഇക്കൂട്ടര്‍ പെറ്റ തള്ളയെവരെ തള്ളിപറയും . വേണ്ടിവന്നാല്‍ സ്വന്തം അമ്മയെയും സഹോദരിമാരെയും മേലാളന്മാര്‍ക്ക് കാഴ്ചവച്ചു തങ്ങളുടേതായ
സ്വാര്‍ത്ഥലാഭങ്ങള്‍ നേടിയെടുക്കും . ഇതൊക്കെ കണ്ടു വിശ്വാസികളായ നമ്മള്‍ ഭയപ്പെടേണ്ടതില്ല . ഇതിനെ എങ്ങനെ അഭിമുഖികരിക്കും എന്നാണു നാമിപ്പോള്‍ ചിന്തിക്കേണ്ടത് . ഒന്നോ രണ്ടോ മെത്രാന്മാരുടെയും
അവരെ പിന്താങ്ങുന്ന നെറുകെട്ട കുറെ വൈദികരുടെയും , തന്തയും തള്ളയും ആരെന്നു അറിയാത്ത കുറെ പിഴച്ചുപെറ്റ ക്ലാവര്‍ രോഗികളും ഒത്തുചേര്‍ന്നാല്‍ നമ്മുടെ തിരുസഭയെ ഇല്ലാതാക്കാന്‍ സാദിക്കില്ല .
വി . ബൈബിളിന്‍റെ കവറില്‍ വരെ ഈ നശിച്ച മാനിക്കെയന്‍ ചിന്നം പുതപ്പിച്ചിരിക്കുന്നു . കാക്ക കാഷ്ടിച്ചതുപോലെ പള്ളിക്കകവും പരിസരവും എന്തിനുപറയുന്നു കൊടിമരത്തേല്‍വരെ ഈ ക്ലാവര്‍ കാക്കകള്‍
തൂറി നശിപ്പിച്ചു . അതിനൊക്കെ പുറമേ കഴുകനെയും ശ്രീമുരുകന്റെ വാഹനമായ മയ്യിലിനെ കൂടി മെത്രാന്റെ തൊപ്പിയില്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു . ശവപ്പെട്ടിയും , തലയോടും , സര്‍പ്പതലയും മറ്റുപലയിടങ്ങളിലും
ഇതിനോടകം സ്ഥാനംപിടിച്ചുകഴിഞ്ഞു . ഒരു ക്രിസ്തീയ ദേവാലയത്തില്‍ ഈ വികൃതി കാഴ്ചകള്‍ ആരെങ്കിലും ഇതിനുമുന്‍പ് കണ്ടിട്ടുണ്ടോ . പള്ളിയുടെ അല്ത്താരയില്‍ വി . കുരിശും , ഇരുവശങ്ങളിലുമായി
വിശുദ്ധരുടെ ഫോട്ടോകളോ മറ്റുമാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ ഇതിനുമുന്‍പ് കണ്ടിട്ടുള്ളു . സാത്താന്റെ സിംബലായ മാനിക്കെയനും , ഹിന്തുക്കളുടെ ദൈവമായ മുരുകന്റെ വാഹനം മയ്യിലും ആണ്
മെത്രാന്റെ തൊപ്പിയിലെ അലങ്കാര വസ്തുക്കള്‍ . സഭയേയും സഭാവിശ്വാസത്തെയും തകിടം മറിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ സഭാ ദ്രോഹികള്‍ ചെയ്തുകൂട്ടുന്നത് ഇനിയും കണ്ടില്ലാന്നു വരുത്താന്‍ ആര്‍ക്കെങ്കിലും
സാദിക്കുമോ . സഭയുടെ നാശത്തോടൊപ്പം അവരുടെ ഉന്നമനമാണ് അവരുടെ ലക്ഷ്യം എന്ന് നാമോരോരുത്തരും തിരിച്ചറിയണം . ഇവറ്റകളെ എന്നന്നേക്കുമായി യേശുവിന്‍ നാമത്തില്‍ ആട്ടി പായിക്കണം .

March 25, 2012 5:28 PM

Anonymous said...

ഒരു വൈദികന്റെ ഫോട്ടോ കണ്ടാല്‍ പിന്നെ കുര്‍ബ്ബാന
ചെല്ലാന്‍ ഭുധിമുട്ടാണ് എന്ന് പറയ്ന്ന വയിടികന്റെ
അസൂയ
മരുന്ന് ഇല്ലാത്ത രോഗം..മുഴുത്ത..അസൂയ

Anonymous said...

കുളികടവില്‍ പെണ്ണുങ്ങള്‍ പരദൂഷണം പറയുന്നത് പോലെ പള്ളി കഴിഞ്ഞു ഓരോരോ പരദൂഷണം ആയിട്ടു ഇറങ്ങികോളും ചില കിളവന്മാര്‍

Anonymous said...

സശ്ശേരി ധീരതയോടെ നയിച്ചോളു. ലക്ഷം ലക്ഷം പിന്നാലെ. ഇനി നമ്മള്‍ അങ്ങാടിയത്ത് നെയും അലങ്ചെരിയെയും ഒതുക്കും. എല്ലാരുടെയും കഴുത്തില്‍ കൃശിത രൂപം തൂക്കും.

Anonymous said...

ഫാ ജോജി പെണ്ണ് കെട്ടാന്‍ പ്ലാനിടുന്നതായി ഞങ്ങള്‍ക്ക് അറിവൊന്നുമില്ല. പിന്നെ എന്തിനാണാവോ അദ്ദേഹം തന്‍റെ ഫോട്ടോക്ക് ഗ്ലാമര്‍ വേണമെന്ന് ആഗ്രഹിക്കുന്നത്?

അച്ഛനായാല്‍ ഒരു അടക്കം ഒതുക്കം ഒക്കെ വേണ്ടേ. പൂവാലന്മാരെപ്പോലെ ഷൈന്‍ ചെയ്യുന്നത് ശരിയാണോ.

കാക്ക കുളിച്ചാല്‍ കൊകാകുമോ?
കൊപളിലെ കൊപന്മാര്‍ ഈ ഗാര്‍ ലാണ്ടി ഫാ ജോജിയെ വേഷം കെട്ടിച്ചു സ്റ്റേജില്‍ കയറ്റുവാന്‍ അവസരം നല്‍കണം
മെന്നായിരുന്നു ഈ എളിയ കൊപെന്റെ അഭിപ്രായം. എന്തായാലും ഇതൊരു ടാലെന്റ്റ്‌ ഷോ അല്ലേ?

സ്സവപെട്ടി മുതല്‍ മയില്‍, മുയല്‍, കള്ള കുരിസ്സു എന്നിവ വരയ്ക്കാന്‍ അദ്ദേഹം സമര്തനെല്ലേ? പള്ളിയകം സിനിമ പോസ്റ്ററുകള്‍ കൊണ്ട് നിറക്കനമെങ്ങില്‍ ആളു വീരനല്ലേ?

Anonymous said...

ബ്ലോഗ്‌ മാസ്ട്രെ, ഫാ. ജോജികു ഗ്ലാമര്‍ ഇല്ല എന്ന് പറയുന്നത് നിങ്ങളുടെ അസുയകൊണ്ടാണ്. ദയവുചെയ്ത്
അദേഹം വാങ്ങിയ സ്വിമ്മിംഗ് പുളില്‍ കുളിക്കുന്ന ഫോട്ടോ ബ്ലോഗില്‍ പ്രസിദീകരികാമോ?

ഇടവകകാര്‍ പണം മുടക്കി വാങ്ങികൊടുതതല്ലേ ഈ സ്വിമ്മിംഗ് പൂള്‍. കള്ള കുരിസ്സു കാണുവാന്‍ ആര്‍കും ആഗ്രഹമില്ല. തെറ്റുധരികരുത്.. ഫാ.ജോജിയുടെ കുളി സീന്‍ കണ്ടെങ്ങിലും ഞങ്ങള്‍ ആസ്വതികട്ടെ!
കൊടുത്ത പണം നഷ്ടപെടുതരുതല്ലോ? ആരാധകര്‍.

Anonymous said...

പോര്ച്ചുഗീസ്കാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഉപേഷിച്ചിട്ടുപോയ
കപ്പലിന്റെ നങ്കുരമാണോ ഈ അസംകൃത വസ്തു .
ഇതെങ്ങനെ പവ്വത്തിലിനു കിട്ടി . പണ്ട് പവ്വത്തിലും
മുക്കുവനായിരുന്നോ . കാര്ന്നവന്മാരായിട്ടു
തോട്ടി പണിക്കാരായിരുന്നു എന്ന് കേട്ടിട്ടുണ്ട് .
അങ്ങാടിയും പവ്വ്ത്തിലും സ്വയം സൃഷ്ടിച്ചതല്ലേ
ഈ ക്ലാവര്‍ നങ്കുരം . ഒന്നറിഞ്ഞാല്‍ കൊള്ളാം ,
എന്തിനുവേണ്ടി ? . ആരുടെ അമ്മേടെ നെഞ്ജത്തു വക്കാന്‍ .
ഒരെത്തും പിടിയും കിട്ടുന്നില്ല .

Anonymous said...

മുരുകന്‍ടെ വാഹനം മയില്‍ .ഇനി ഈ മുരുകന്‍ മതം മാറി ആണോ തോമാസ് ശ്ലീഹ ആയത്? അത് കൊണ്ടായിരിക്കും കല്‍ദായ പിതാക്കന്മാര്‍ തൊപ്പിയില്‍ മയിലിനെ സ്ഥാപിച്ചിരിക്കുന്നത്

Anonymous said...

ഈ കല്‍ദായ വാദികള്‍ ഒക്കെ ആക്രി പറക്കുന്നവരാണോ .ഇവരുടെ പാരം ബര്യം ആക്രി പറക്കല്‍ ആയത് കൊണ്ടായിരിക്കും തോമാസ് സ്ലീഹയെ വേണ്ട, പക്ഷേ തോമാസ് ശ്ലീഹ കാട്ടില്‍ കളഞ്ഞത് ഒക്കെ പൊക്കി പിടിച്ചു നടക്കുന്നത്

Anonymous said...

ഹിന്ദുക്കളുടെ ദേവനായ മുരുകന്‍റെ വാഹനം മൈയില്‍!
തോമാസ്ലീഹാ മുരുകനായിരുന്നോ!
പൗവ്വത്തിന്‍റെ തലയിലും ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‍റെ തലയിലും അങ്ങാടിയത്ത് പിതാവിന്‍റെ തലയിലും എങ്ങനെ മൈയില്‍ വന്ന് കേറി!
ഇവരും ഹിന്ദുക്കളുടെ ദേവനായ മുരുകനെ ആരാധിക്കുകയാണോ!

Anonymous said...

ഇടവകകാര്‍ പണം മുടക്കി വാങ്ങികൊടുതതല്ലേ ഈ സ്വിമ്മിംഗ് പൂള്‍. കള്ള കുരിസ്സു കാണുവാന്‍ ആര്‍കും ആഗ്രഹമില്ല. തെറ്റുധരികരുത്.. ഫാ.ജോജിയുടെ കുളി സീന്‍ കണ്ടെങ്ങിലും ഞങ്ങള്‍ ആസ്വതികട്ടെ!
കൊടുത്ത പണം നഷ്ടപെടുതരുതല്ലോ? ആരാധകര്‍.
March 25, 2012 11:25 PM
ഫാ.ജോജി,സിമിംങ്ങ്പൂള്‍ വാങ്ങിയെങ്കിലും കുളിക്കുന്നത് ശവപെട്ടില്‍ കിടന്നുകൊണ്ടല്ലേ, ചേച്ചിമാരെ!

Anonymous said...

സാശേരിയച്ഛന്റെ ഇന്നലത്തേ പ്രസംഗം വളരെ നന്നായിരുന്നു.

പെണ്ണിനെ ആണ്ണുങ്ങള്‍ കല്ലൃാണം കഴിച്ചും പെണ്ണിന്റെ സ്ത്രീധനം വാങ്ങിച്ചും അതുംപോരാഞ്ഞട്ട് പെണ്ണിനെ ഭ൪ത്കാവിന്റെയും മക്കളുടെയും അടിമയാക്കുന്നവരാണ് പുരുഷ൯മാ൪!
ഇത് പറഞ്ഞ മുഴുവ൯ കഥയും സാശേരിയച്ഛന്റെ ഫാദ൪ ചെയ്ത വേലയാണോ?
പെണ്ണിനെ അടിമയാക്കാതിരിക്കാ൯ വേണ്ടിയായോ പെണ്ണുകെട്ടാതെ സാശേരിയച്ഛനായത് എന്ന് തോനിപോയി. തെറ്റുണ്ടെങ്കില്‍ ക്ഷെമിക്കണെ, സാശേരിയച്ഛാ!

Anonymous said...

മനുഷ്യരക്ഷയ്ക്ക്‌വേണ്ടി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേണ്ടത്
സഭയുടെ കടമയാണ്. (II വത്തി. council: അക്രൈസ്തവമതങ്ങള്‍ No.4).

പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!

Anonymous said...

മാര്‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും കൊണ്ടുവന്നിട്ടില്ല..

Anonymous said...

ഫാ.സാശേരി, അവൗസേപിതിവാനേയാണോ കളിയാക്കിയത്. മാതാവിനേയാണോ കളിയാക്കിയത്. പുരുഷൃന്മാരെയാണോ കളിയാക്കിയത്. സ്ത്രീകളെയാണൊ കളിയാക്കിയത്. പിള്ളേരുകളെയാണോ കളിയാക്കിയത്. ഏതായാലും തൊണ്ടക്ക് കുഴപ്പമുണ്ടായിട്ടും വിടുവാ വിടുന്ന പ്രസംഗത്തിന് ഒരു കുറവും വരുത്തരുത്.

Anonymous said...

താമരകുരിസ്സു കല്ലകധയാണ്. അതിനാല്‍ താമകുരിസ്സു കള്ള കുരിസ്സാണ്. സാത്താന്‍ കുരിസ്സാണ്.

അതിമേല്‍ പരിസുധാന്മാവിനെ അല്ലെങ്കില്‍ പ്രാവിനെ ചിതൃകരികുന്നത് പാപമാണ്.

The bird makes a crash landing. This shows how dangerous is this cross. The life of the bird is perished by hitting the cross.

കള്ള കുരിശ്ശായ താമര കുരിശ്ശിനെ എല്ലാപള്ളികളിലും നിന്നു നീക്കം ചെയ്യുക

Anonymous said...

ഹിന്ദുക്കളുടെ ദേവനായ മുരുകന്‍റെ വാഹനം മൈയില്‍!
തോമാസ്ലീഹാ മുരുകനായിരുന്നോ!
പൗവ്വത്തിന്‍റെ തലയിലും ജോര്‍ജ്‌ ആലഞ്ചേരി പിതാവിന്‍റെ തലയിലും അങ്ങാടിയത്ത് പിതാവിന്‍റെ തലയിലും എങ്ങനെ മൈയില്‍ വന്ന് കേറി!
ഇവരും ഹിന്ദുക്കളുടെ ദേവനായ മുരുകനെ ആരാധിക്കുകയാണോ!

പോപും മുരുക ഭക്തന്‍ ആയതു കൊണ്ടാകും തൊപ്പിയില്‍ മയില്‍ അല്ലെ ?

Anonymous said...

സാശേരിയച്ഛന്റെ ഇന്നലത്തേ പ്രസംഗം വളരെ നന്നായിരുന്നു.

പെണ്ണിനെ ആണ്ണുങ്ങള്‍ കല്ലൃാണം കഴിച്ചും പെണ്ണിന്റെ സ്ത്രീധനം വാങ്ങിച്ചും അതുംപോരാഞ്ഞട്ട് പെണ്ണിനെ ഭ൪ത്കാവിന്റെയും മക്കളുടെയും അടിമയാക്കുന്നവരാണ് പുരുഷ൯മാ൪!

BEWARE!!!
സാശ്ശേരിയച്ചനു പ്രേതബാധ! കുടംബം കലക്കാന്‍ സാശ്ശേരിയച്ചന്റെ പുതിയ അടവ്? അതോ പെണ്ണു കിട്ടാതെ പോയ അസൂയയോ? ഈ പരിപ്പു കോപ്പന്മാരുടെ ഇടയില്‍ വേവുകയില്ല ഫാ. സാശ്ശേരി. വിവരക്കേടുപറയല്ലേ. വിവാഹം എന്നത് കുദാശയാണ്. ചാത്തന്‍ സേവ കോപ്പേലില്‍ വേണമായിരുന്നോ?

Anonymous said...

പോര്ച്ചുഗീസ്കാര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഉപേഷിച്ചിട്ടുപോയ
കപ്പലിന്റെ നങ്കുരമാണോ ഈ അസംകൃത വസ്തു .
ഇതെങ്ങനെ പവ്വത്തിലിനു കിട്ടി......

കാഞ്ഞിരപള്ളിയിലെ ഒരു മൂരാച്ചി കത്തോലിക്കന്റെ തട്ടിന്‍പുറത്തു കിടന്ന ജീര്‍ണിച്ച കുരിശു എകുമെനിക്കല്‍ സെന്ററില്‍ കുഴിച്ചെട്ട് പിറ്റെദിവസം അങ്ങേരുതന്നെ മാന്തിയെടുത്തു അയ്യോ മാര്‍ തോമാ കൊുവന്ന കുരിശ്ശു കാണാതെു പോയി എന്ന വിവാദം സൃഷ്ടിച്ചവനാണ് ഈ പവ്വത്തില്‍ മോന്‍.

ആവഴിക്കു പോകുന്ന അയ്യപ്പന്മാര്‍ അവിടെ നേര്‍ച്ച ഇട്ടു മുമ്പോട്ടു പോയാല്‍ മതി എന്ന പദ്ധതിയും.

പവ്വത്തില്‍ കുരിശ്ശ് എന്ന കള്ള കുരിശ്ശു കുഴിച്ചിട്ട സ്ഥലമാണ് എക്കുമെനിക്കല്‍ സെന്റര്‍. മാര്‍ തോമായുടെ പാദസ്പര്‍ശമേറ്റ സ്ഥലമാണ് ഈ എക്കുമെനിക്കല്‍ സെന്റര്‍ എന്ന കള്ള കഥയും പറഞ്ഞു പരത്തി. കള്ളം പറയുന്ന മെത്രാന്മാര്‍ എന്നാണ് സത്യം പറയുന്നത്?

Anonymous said...

ഫാ ജോജിക്ക് രണ്ട് വലിയ ചിന്ന വീടും ഒരു നീന്തല്‍ കുളവും.


ഫാ ശാശ്ശേരി: അപ്പനും അമ്മയും രണ്ട് മക്കളും ഉുളള കുടുബത്തിന് എന്തിനാണ് ഇത്രയും വലിയ വീട്!

ഇതേ ചോദൃം ഫാ ശാശ്ശേരി എന്തുകൊണ്ട് ബിഷപ്പ് അങ്ങാടിയത്തിനോട് ചോദിച്ചില്ല, ഫാ ജോജിക്ക് താമസിക്കാ൯ എന്തിനാണ് ഇത്രയും വലിയ വീട്!

അതും പോരാഞ്ഞിട്ട് ഫാ ജോജിക്ക് കുളിക്കാ൯വേണ്ടി ഒരു വലിയ സിംമിങ്ങ്പൂളടക്കം എന്തിനാണ് മറ്റൊരു ഇത്രയും വലിയ വീട്!

Anonymous said...

ഫാ.ജോ൪ജ് പനയ്ക്കല്‍ നയിക്കുന്ന ആത്മവിശുദ്ധീകരണധ്യാനം ഡാളസില്‍.


ഈ പനയ്ക്കലച്ഛന്‍റെ ധ്യാനമായിരുന്നോ ബിഷപ്പ് അങ്ങാടിയത്ത് ഗാ൪ലാഡില്‍ അച്ഛനായിരിക്കെ, പനയ്ക്കലച്ഛനെ 1996-ല്‍ ഗാ൪ലഡ് പളളിയില്‍ ധ്യാനപ്പിക്കാതെ ഓടിപ്പിച്ച് വിട്ടത്.
ഈ ബിഷപ്പ് അങ്ങാടിയത്ത് തന്നെയല്ലെ ഫാ.സജിയെ പെസയ വൃഴാഴ്ച്ച ഫയ൪ ചെയ്തത്. ഈ ബിഷപ്പാണോ നല്ല ഇടയന്‍റെ വേഷം കെട്ടുന്നത്.

Anonymous said...

Anonymous said...
ഒരു വൈദികന്റെ ഫോട്ടോ കണ്ടാല്‍ പിന്നെ കുര്‍ബ്ബാന
ചെല്ലാന്‍ ഭുധിമുട്ടാണ് എന്ന് പറയ്ന്ന വയിടികന്റെ
അസൂയ
മരുന്ന് ഇല്ലാത്ത രോഗം..മുഴുത്ത..അസൂയ

March 25, 2012 9:24 PM .
സാത്താന്‍ കുരിശു കണ്ടാല്‍ എങ്ങനെയിരിക്കും . അവന്‍ അപ്പോള്‍ത്തന്നെ സ്ഥലംവിടും . വിശുദ്ധനായ ഒരു വൈദികനെയും അദ്ദേഹത്തിന്‍റെ ദിവ്യബലിയും ഒരിക്കല്‍ കണ്ടിട്ടുള്ള ഒരു വ്യാജ വൈദികന് ദിവ്യബലി അര്‍പ്പിക്കാന്‍ ബുദ്ധ്യമുട്ടാണ് . ഇത് അസൂയ അല്ല . നേരെ മറിച്ച് ദൈവീക കാര്യങ്ങളില്‍ ശ്രദ്ധചെലുത്താതെ പൈശാചിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ദൈവനിന്ദ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് . ളോഗയും തിരുവസ്ത്രവും അണിഞ്ഞത്കൊണ്ട് അദ്ദേഹം ഒരു വൈദികന്‍ ആകണമെന്നില്ല . അങ്ങനെയുള്ളവര്‍ അറബികള്‍ക്ക് തുല്ല്യം . നമ്മുടെ നാടുകടത്തപ്പെട്ട ബഹുമാനപ്പെട്ട Father Saji അച്ഛനെപോലുള്ള നല്ല നല്ല വൈദികരെ കാണുമ്പോള്‍ ചില നാമമാത്രമായ വൈദികര്‍ക്കു വി . ബലി അര്‍പ്പിക്കാന്‍ മാത്രമല്ല പ്രാഥമിക കര്‍മങ്ങള്‍ പോലും നേരെ ചുവേ നടന്നൂന്നു വരില്ല .അവിടെ പരുശുദ്ധാല്‍മാവ്‌ പ്രവര്‍ത്തിക്കും . അതുകൊണ്ടായിരിക്കും പാപം സജിയച്ച്ചന്റെ ഫോട്ടോവരെ ഇളക്കിമാറ്റി കൊണ്ടുപോകാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചത്‌ . മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇതൊരു രോഗമല്ല , പിശാചുക്കളുടെ കടന്നുകയറ്റമാണ് . നമ്മുടെ കോപ്പേല്‍ പള്ളിയില്‍ പിശാചുക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു . അതുപോലെതന്നെ വട്ടന്മാരും , പൊട്ടന്മാരും . എന്തിനുപറയുന്നു തലതന്നെ ചെവി തിന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും . പവ്വത്തിലിനെയും അങ്ങാടിയിലെ നാറിയേയും സഭയില്‍നിന്നു പുറത്താക്കിയാല്‍ നമ്മുടെ കത്തോലിക്കാ സഭ രക്ഷപ്പെടും . ഇവന്മാര്‍ സ്ഥാപിച്ച ശീലയും ക്ലാവര്‍ താമര തുടങ്ങിയ വികൃതി കോലങ്ങളും വലിച്ചു ദൂരെയെറിഞ്ഞു നശിപ്പിക്കണം . ദേവാലയങ്ങളില്‍ അല്ത്താരയിലും മറ്റുമായി കാട്ടിക്കൂട്ടിയിരിക്കുന്ന പേക്കോലങ്ങള്‍ മാറ്റി അല്ത്താരയും പള്ളിക്കകവും വ്രദ്ധിയാക്കി കുരിശുരൂപം വക്കുക .

Anonymous said...

ഒരു വൈദിക൯ മറ്റൊരു വൈദികനെ കാണുന്നത് ശത്രുവിനെ പോലെയാണ് എന്നും ഫാ.ശാശ്ശേരി പളളിയില്‍ ഒരിക്കല്‍ വിളിച്ചുപറഞ്ഞതുമായ അച്ഛന്മാ൪ തമ്മില്‍ തല്ലുകൂടുന്നത് ജെനങ്ങള്‍ അനേഷിക്കേണ്ട കാരൃമില്ല എന്നും പറഞ്ഞത് എത്രയോ ശെരി.

ഫാ.സജിയെ കല്‍ദായ വാദികളും വിഷപ്പ് അങ്ങാടിയത്തും കൂടി ഓടിച്ചുവിട്ടു. ഫാ.സജി ഇരുന്ന കസേരയില്‍ ഫാ.ശാശ്ശേരി ഇരുന്നു നിരങ്ങി അവസാനം ഫാ.സജി ഫോട്ടൊ കൊണ്ടുപോകാ൯ പരിപാടി ഫാ.ശാശ്ശേരിക്ക്.

Anonymous said...

മാര്‍പാപ്പയുടെ ക്യൂബന്‍ പര്യടനം തുടങ്ങി; വിപ്ലവ ചത്വരത്തില്‍ കുര്‍ബാന അര്‍പ്പിച്ചു

സാന്റിയാഗോ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ പോപ്പ്‌ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ക്യൂബന്‍ പര്യടനം ആരംഭിച്ചു. ക്യുബയിലെത്തിയ പോപ്പിനെ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ സ്വീകരിച്ചു. പതിനാല്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ കമ്മ്യൂണിസ്‌റ്റ് രാജ്യമായ ക്യൂബയില്‍ പോപ്പ്‌ സന്ദര്‍ശനത്തിനെത്തുന്നത്‌. ജീവകാരുണ്യത്തിനുവേണ്ടിയുള്ള തീര്‍ഥാടനത്തിന്റെ പാതയിലാണ്‌ താനെന്ന്‌ പോപ്പ്‌ സ്വീകരണവേളയില്‍ പറഞ്ഞു. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും അനുരഞ്‌ജനത്തിനും വേണ്ടി താന്‍ പ്രാര്‍ഥിക്കും. ക്യുബന്‍ ജനതയോട്‌ തന്റെ ഐക്യം പ്രകടിപ്പിച്ച പോപ്പ്‌ പിന്നീട്‌ സാന്റിയാഗോയിലെ വിപ്ലവ ചത്വരത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. പ്രസിഡന്റ കൗള്‍ കാസ്‌ട്രോ ഉള്‍പ്പെടെ പതിനായിരങ്ങളാണ്‌ ബലിയില്‍ പങ്കെടുത്തത്‌.

നേരത്തെ, മാര്‍പാപ്പയ്‌ക്ക് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സോഷ്യലിസ്‌റ്റ് രാജ്യമായ ക്യൂബ മതത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുമെന്നും കത്തോലിക്കാ സഭയുമായി നല്ല ബന്ധമാണ്‌ ആഗ്രഹിക്കുന്നതെന്നും വ്യക്‌തമാക്കി. ആഗോള തലത്തിലുള്ള ദാരിദ്ര്യം, അസമത്വം, പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ പോപ്പിന്റെ ആശയത്തെ ക്യൂബ പൂര്‍ണമായും പിന്തുണയ്‌ക്കുന്നുവെന്നും അറിയിച്ചു.

പ്രസിഡന്റ കാസ്‌ട്രോയുമായി പിന്നീട്‌ ഔദ്യോഗിക കൂടിക്കാഴ്‌ച നടത്തുന്ന പോപ്പ്‌, പക്ഷേ രാജ്യത്തിന്റെ പരമാധ്യക്ഷനും മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ, ക്യൂബയില്‍ ചികിത്സയില്‍ കഴിയുന്ന വെനസ്വേലിയന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസ്‌ എന്നിവരെ സന്ദര്‍ശിക്കുമോ എന്ന്‌ വ്യക്‌തമാക്കിയിട്ടില്ല. എങ്കിലും ഇവരെ പോപ്പ്‌, കാണുമെന്ന് പ്രതീക്ഷിക്കാം.

Anonymous said...

ക്രൈസ്തവ സഭകളുമായി അടുക്കാന്‍ സി.പി.എം. ശ്രമം തുടങ്ങി



തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവ സഭകളുമായി അടുക്കാന്‍ സി.പി.എം. നേതൃത്വം ശ്രമം തുടങ്ങി. സഭാമേലധ്യക്ഷന്മാരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങി.

സി.എസ്.ഐ. ബിഷപ്പ് ഡോ. ധര്‍മ്മരാജ് റസാലം, ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് എന്നീ മതമേലധ്യക്ഷന്മാരെയാണ് അരമനകളിലെത്തി പിണറായി സന്ദര്‍ശിച്ചത്.
സഭാ മേലധ്യക്ഷന്മാര്‍ക്കെതിരെ നേരത്തെ പിണറായി നടത്തിയ കടുത്ത പദപ്രയോഗങ്ങളും വിമര്‍ശനങ്ങളും മുമ്പ് വിവാദമായിരുന്നു. ഇതേ പിണറായി തന്നെ ഇപ്പോള്‍ മതമേധാവികളെ സന്ദര്‍ശിക്കാനും ചര്‍ച്ച നടത്താനും രംഗത്തിറങ്ങിയത് നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആര്‍. സെല്‍വരാജ് രംഗത്തുവരുമെന്ന് വ്യക്തമായി സൂചന ലഭിച്ചശേഷമാണ്.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയല്ല പിണറായി മതമേധാവികളെ കണ്ടതെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. മത്സ്യത്തൊഴിലാളി മേഖലകളിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ഉന്നയിച്ച് പരിഹാരം കാണാന്‍ സി.പി.എം. നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ തേടിയായിരുന്നു സന്ദര്‍ശനമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന മറുപടി.

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി സെല്‍വരാജ് രംഗത്തുവരുമെന്ന് മുന്നില്‍ക്കണ്ട് മണ്ഡലത്തിലും സി.പി.എം. കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ മത്സരത്തിനുള്ള സാധ്യത പാര്‍ട്ടി ആരായുന്നുണ്ട്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പാര്‍ട്ടി ഘടകങ്ങളെ ബ്രാഞ്ചുതലത്തില്‍ സജ്ജമാക്കാനുള്ള ഒന്നാംഘട്ട പ്രവര്‍ത്തനം ഞായറാഴ്ച പൂര്‍ത്തിയായി.

മണ്ഡലത്തില്‍ സാമുദായികമായ രാഷ്ട്രീയധ്രുവീകരണം ഒഴിവാക്കിയുള്ള മത്സരത്തിനാണ് സി.പി.എം. നേതൃത്വം ശ്രമിക്കുന്നത്. ഇത്തരമൊരു വികാരം മണ്ഡലത്തില്‍ നിലവിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഈ ഘടകത്തിനൊപ്പം അനുകൂലമായ രാഷ്ട്രീയാന്തരീക്ഷവും കൂടുമ്പോള്‍ ജയസാധ്യതയുണ്ടാകുന്ന ഒരു സ്ഥാനാര്‍ഥിയെയാണ് മത്സരത്തിനായി പാര്‍ട്ടി പരിഗണിക്കുന്നത്. വോട്ടര്‍മാരുടെയും പ്രവര്‍ത്തകരുടെയും മനസ്സറിയാനുള്ള ശ്രമത്തിനൊടുവില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നാണറിയുന്നത്.
ബൂത്തുതലത്തില്‍ തിരഞ്ഞെടുപ്പുകമ്മിറ്റികള്‍ രൂപവത്കരിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡലത്തിനുപുറത്തുള്ള ഏര്യാ കമ്മിറ്റികളിലെ ഓരോ അംഗങ്ങള്‍ക്കാണ് ബൂത്തുകമ്മിറ്റികളുടെ ചുമതല. ഇനി ഗൃഹസന്ദര്‍ശനപരിപാടി തുടങ്ങും. സെല്‍വരാജിന്റെ രാജിക്കുണ്ടായ സാഹചര്യം വോട്ടര്‍മാരോട് വിശദീകരിക്കാന്‍ ഇതിലൂടെ ശ്രമിക്കും. സെല്‍വരാജ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരത്തിന് ഒരുങ്ങിയാലുള്ള രാഷ്ട്രീയ മലക്കംമറിച്ചില്‍ പ്രധാന പ്രചാരണായുധമാക്കാനാണ് എല്‍.ഡി.എഫ്. ഉദ്ദേശിക്കുന്നത്.
യു.ഡി.എഫിന് കിട്ടാനിടയുള്ള ജാതിമത പിന്തുണയുടെ ബലം കുറയ്ക്കാനുള്ള അണിയറനീക്കവും സി.പി.എം. നടത്തുന്നുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഈ ഘടകത്തിനുള്ള ശക്തിയും അടിയൊഴുക്കും പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Anonymous said...

പഴയ പൊതുയോഗത്തിലെ പരാതി [E-mail] ഈ മെയില്‍ ഈ പൊതുയോഗത്തില്‍ ഫാ.ശാരേരിക്ക് പറയാ൯ മോഹം. അതുകൊണ്ട് ആരും പുതിയ ഈ മെയില്‍ പരാതിയുമായി ഈ APRIL-15-)o തിയതി പൊതുയോഗത്തില്‍ വരല്ലേ. തൊണ്ട വയ്യ. ഫാ.ശാരേരിയെകൊണ്ട് അതികം സംസാരിപ്പിക്കല്ല. കഴിഞ്ഞ ഞായറാഴ്ച്ച ഫാ.ശാരേരി കുറച്ചല്ലേ സംസാരിച്ചത്, എന്തിനാണ് അധികരം. വായയില്‍ നിന്ന് വരുന്നത് ചീഞ്ഞ ബോംബല്ലേ, എന്തിനാണ് അധികരം. ഉളളത് തന്നേ അധികം.

Anonymous said...

What Happened to Sheela in Chicago Cathedral Church ??

It is not working for the last couple of weeks ??

Anybody has any idea ?

Anonymous said...

ഇടവകകാര്‍ പണം മുടക്കി വാങ്ങികൊടുതതല്ലേ ഈ സ്വിമ്മിംഗ് പൂള്‍. കള്ള കുരിസ്സു കാണുവാന്‍ ആര്‍കും ആഗ്രഹമില്ല. തെറ്റുധരികരുത്.. ഫാ.ജോജിയുടെ കുളി സീന്‍ കണ്ടെങ്ങിലും ഞങ്ങള്‍ ആസ്വതികട്ടെ!
കൊടുത്ത പണം നഷ്ടപെടുതരുതല്ലോ? ആരാധകര്‍.
March 25, 2012 11:25 PM

ഫാ.ജോജി,സിമിംങ്ങ്പൂള്‍ വാങ്ങിയെങ്കിലും കുളിക്കുന്നത് ശവപെട്ടില്‍ കിടന്നുകൊണ്ടല്ലേ, ചേച്ചിമാരെ!

പ്രിയ ബ്ലോഗ്മാസ്റ്ററെ ഈ ക്ലാവര്‍രോഗികളുടെ ീOctopus െആകൃതിയിലുള്ള കള്ളകുരിശു എത്രനാള്‍ കണ്ടുകൊണ്ടിരികും

ക്ലാവര്‍രോഗം പിടിപ്പെട്ട ചേട്ടമാര്‍ ബ്ലാക്ക്‌യോഹന്നാന്‍ അടിച്ചു സന്ധ്യക്ക് നാലുകാലിലാണ് വീട്ടില്‍വന്നു കയറുന്നത്.

ഇതിലും ഭേദം ജോജിഅച്ചന്റെ സ്വിംമ്മിങ്ങ് പൂളിലെ നീന്തല്‍ക്കളികാണുന്നതിലാണ് ഗാര്‍ലാിലെ സുമംഗലിമാര്‍ക്കു രസം.

അതിനുവേണ്ടിയല്ലേ നമ്മള്‍ പണംമുടക്കി കൊച്ചുകള്ളന്‍ ജോജിക്കുട്ടന് സ്വിമ്മിങ്ങ് പൂള്‍ വാങ്ങി കൊടുത്തത്?

Anonymous said...

ofonsancestuവിവാഹം അല്ലങ്കില്‍ കല്ല്യാണം എന്നുപറയുന്നതില്‍ എന്തര്‍ദ്ധം ? . അത് ആര്‍ക്കും ആകാമെന്ന ഒന്നാണ് . ഒരു വിവാഹം എപ്പോഴാണ് ഒരു കുടാശയാകുന്നത് , നാം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ .ഒരു വിവാഹം
കുടാശയാകുന്നത് ഒരു ശ്രീയും പുരുഷനും ദൈവനാമത്തില്‍ ദൈവ സാന്നിധ്യത്തില്‍ ഒന്നായി ജീവിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുമ്പോള്‍ ആണ് . അല്ലാതെ മറ്റു മദക്കാരെപോലെ ഒന്നിലധികം വിവാഹം
ചെയ്താല്‍ അതെങ്ങനെ ഒരു കുദാശയാകും . ക്രിസ്ത്യാനികളായ നമ്മുടെയൊക്കെ വിവാഹം ദൈവ സാനിദ്ധ്യത്തില്‍ അല്ല നടന്നതെങ്കില്‍ അത് ഒരിക്കലും ഒരു കുടാശയാകുകയില്ല . വിവാഹം കഴിഞ്ഞ പുരുഷനോ
ശ്രീയോ മറ്റു ശ്രീ പുരുഷബന്തം പുലര്‍ത്തിയാല്‍ അത് തികച്ചും പാപവും ദൈവ നിന്ദയും ആണ് . ശാശേരിയച്ചന്‍ പറഞ്ഞത് ശെരിയല്ലേ . യാധാര്‍ത്യങ്ങളെ നാം ഉള്‍ക്കൊള്ളാന്‍ പഠിക്കണം . അതിനെ വിമര്‍ശിക്കുകയല്ല
വേണ്ടത് . ചിലര്‍ക്കൊക്കെ അച്ഛന്റെ പ്രസംഗം എന്തെങ്കിലും മാനഖേനു വരുത്തിയിട്ടുണ്ടങ്കില്‍ അച്ഛനുവേണ്ടി ഞാന്‍ ക്ഷെമ ചോദിക്കുന്നു .

A Chicago Parishioner said...

ബ്ലോഗ്‌ മാസ്റ്റര്‍ ഈയിടെ പള്ളിയിലോന്നും വരാറില്ലേ? ചിക്കാഗോയിലെ നമ്മുടെ അള്‍ത്താര വിരിയെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല. രണ്ടുമൂന്നു ആഴ്ചകള്‍ ആയിട്ട് അള്‍ത്താര വിരി അടക്കുകയും തുറക്കുകയും ചെയ്യുന്നില്ല. Praise the Lord!

വര്‍ഷങ്ങള്‍ക്കു ശേഷം മനസമാധാനത്തോടെ ഒരു കുര്‍ബാന കാണാന്‍ പറ്റി. കഴിഞ്ഞ ആഴ്ച്ചകളില്‍ വിരി ഇടാഞ്ഞതുകൊണ്ട് ബിഷപ്പിനോ വികാരിയച്ചനോ, ഈശോ മിശിഹായ്ക്കോ എന്തെങ്കിലും സംഭവിച്ചോ? ഒന്നുമില്ല. അതേസമയം എന്നെപ്പോലെയുള്ള വിശ്വാസികള്‍ക്ക് ആത്മ സമാധാനവും സംതൃപ്തിയും കിട്ടി.

ഇത് നല്ലൊരു തുടക്കമാണ്. ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ നമ്മുടെ പള്ളിയില്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. രണ്ടിലധികം വര്‍ഷങ്ങള്‍ ആയി കൊടുക്കാതെ മുടങ്ങിക്കിടക്കുന്ന പള്ളിക്കുടിശിഖ കൊടുത്ത് തീര്‍ത്താലോ എന്നാലോചിക്കുകയാണ്.

എന്നെപ്പോലെയുള്ള വിശ്വാസികളുടെ വികാരങ്ങള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുത്ത നമ്മുടെ ബ. വികാരി ഫാ ജോയിക്കും, VG ബ. ഫാ. ആന്റണിക്കും, ബിഷപ്‌ മാര്‍ അങ്ങാടിയത്തിനും ഹൃദയം നിറഞ്ഞ നന്ദി.

Anonymous said...

ബ്ലോഗ്‌ മാസ്റ്റര്‍ ഈയിടെ പള്ളിയിലോന്നും വരാറില്ലേ? ചിക്കാഗോയിലെ നമ്മുടെ അള്‍ത്താര വിരിയെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല. രണ്ടുമൂന്നു ആഴ്ചകള്‍ ആയിട്ട് അള്‍ത്താര വിരി അടക്കുകയും തുറക്കുകയും ചെയ്യുന്നില്ല. Praise the Lord!

വര്‍ഷങ്ങള്‍ക്കു ശേഷം മനസമാധാനത്തോടെ ഒരു കുര്‍ബാന കാണാന്‍ പറ്റി. കഴിഞ്ഞ ആഴ്ച്ചകളില്‍ വിരി ഇടാഞ്ഞതുകൊണ്ട് ബിഷപ്പിനോ വികാരിയച്ചനോ, ഈശോ മിശിഹായ്ക്കോ എന്തെങ്കിലും സംഭവിച്ചോ? ഒന്നുമില്ല. അതേസമയം എന്നെപ്പോലെയുള്ള വിശ്വാസികള്‍ക്ക് ആത്മ സമാധാനവും സംതൃപ്തിയും കിട്ടി. ................................. ഹൃദയം നിറഞ്ഞ നന്ദി.
March 27, 2012 7:08 PM
മതാമ ചിക്കാഗോയിലെ വിരി തിരികെ കൊണ്ടുപോയി കാണും. പണ്ട് ഗാ൪ലാഡില്‍ വിരി മതാമയാണത്രേ സമ്മാനമായി കൊടുത്തത്. ഇത് കേട്ട മലയാളി സായിപ്പ്മാ൪ വിശ്വസിച്ചു. മതാമ എന്ന് ബിഷപ്പ് അങ്ങാടിയത്ത് ഉദേശിച്ചത് പഴയ കപൃര് അലക്സാണുഎന്ന് മാത്രം. ആണിനേ കണ്ടാല്‍ പോലും തിരിച്ചറിയാത്ത ഇദേഹം എങ്ങനേ ബിഷപ്പായി എന്ന് ഓ൪ത്തപോഴ് അല്‍ബുദ്ധം തോന്നി.

Anonymous said...

കോപ്പലിലെ ചേചിയുടെ [E-mail]പരാതി കാരണം ഫാ.ശാരേരി അല്ഫോ൯സമ്മയുടെ ജീവിത ചരിത്രപരമായ ഫോട്ടോസ് എല്ലാംതന്നേ കോപ്പലില്‍ നിന്ന് മാറ്റുവാ൯ ശ്രേമം.
ഫാ. സജിയുളളപ്പോള്‍ അല്ഫോ൯സമ്മയുടെ ജീവിത ചരിത്രപരമായ ഫോട്ടോസ് വെച്ചതുകൊണ്ടാണോ എന്നും അറിയുകയില്ല. ഇവരാണോ ദൈവബെലിയ൪പ്പിക്കുന്നത്. മനസ്സ് ശുദ്ധിയല്ലാതെയാണൊ ദൈവബെലിയ൪പ്പിക്കുന്നത്.

Anonymous said...

ഫ്ലോറിഡ: ഒ൪ലോഡയില്‍ പുതിയ പളളിവാങ്ങി ബി ജേ പ്പി കുരിശ് Mani Cross,വെക്കാനുളള ശ്രേമം ശക്തിയായി അണ്ട൪ഗ്രവുണ്ടില്‍ പണി നടക്കുന്നു. ഈ കളള൯മാരെ സൂക്ഷിക്കുക.
കുളള൯ സക്രിയയുടെ കൌശല ബുദ്ധി ഇതിന്‍റെ പിന്നില്‍ പ്രവ൪ത്തിക്കുന്നുണ്ട്.

Anonymous said...

"ക്യൂബയില്‍ മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചു; റൗള്‍ കാസ്‌ട്രോ മുന്‍നിരയില്‍"


സാന്റിയാഗോ: ത്രിദിന സന്ദര്‍ശനത്തിനു ക്യൂബയിലെത്തിയ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ സാന്റിയാഗോയിലെ 'വിപ്ലവചത്വര'ത്തില്‍ രണ്ടുലക്ഷത്തോളം പേരെ സാക്ഷിനിര്‍ത്തി കുര്‍ബാനയര്‍പ്പിച്ചു. മുന്‍നിരയിലിരുന്ന്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ ചടങ്ങില്‍ പങ്കുചേര്‍ന്നു.

ക്യുബയിലെ കമ്യൂണിസത്തെച്ചൊല്ലിലുള്ള വിവാദ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിലും മാര്‍പാപ്പയ്‌ക്ക് ഊഷ്‌മള വരവേല്‍പ്പാണു ലഭിച്ചത്‌. മാര്‍പാപ്പയെ സ്വീകരിക്കാന്‍ റൗള്‍ കാസ്‌ട്രോയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ജീവകാരുണ്യ തീര്‍ഥാടകനായാണു തന്റെ വരവെന്നും ക്യൂബയുടെ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും അനുരഞ്‌ജനത്തിനുമായി പ്രാര്‍ഥിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. ക്യൂബന്‍ ജനതയുടെ 'ന്യായമായ അഭിലാഷങ്ങളോട്‌' അദ്ദേഹം അനുഭാവം പ്രകടിപ്പിച്ചു.

നവീകരിക്കപ്പെട്ടതും മനുഷ്യത്വത്തിനു വിലകല്‍പ്പിക്കുന്ന, തുറന്നതുമായ സമൂഹത്തിനുവേണ്ടി സ്വന്തം വിശ്വാസത്തെ ചൈതന്യവത്താക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. കുര്‍ബാനയ്‌ക്കു മുമ്പ്‌, 'കമ്യൂണിസം തുലയട്ടെ' എന്ന്‌ അട്ടഹസിച്ച ഒരാളെ അറസ്‌റ്റ് ചെയ്‌തു. ഇയാളെ കൂവിവിളിച്ച മറ്റുള്ളവര്‍ 'ക്യൂബ, ക്യൂബ, ക്യൂബ' എന്നാര്‍ത്താണു പ്രതികരിച്ചത്‌.

സോഷ്യലിസ്‌റ്റ് ക്യൂബ പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും കത്തോലിക്കാ സഭയുമായി നല്ല ബന്ധമാണെന്നും വിമാനത്താവളത്തില്‍ മാര്‍പാപ്പയെ സ്വീകരിച്ചശേഷം റൗള്‍ കാസ്‌ട്രോ പറഞ്ഞു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 14 വര്‍ഷം മുമ്പ്‌ ക്യൂബ സന്ദര്‍ശിച്ചതിനെ ഇരുനേതാക്കളും അനുസ്‌മരിച്ചു. ക്യൂബയിലെ സഭയ്‌ക്കു പുതിയ കരുത്തുപകര്‍ന്ന ഇളംതെന്നലായിരുന്നു ആ സന്ദര്‍ശനമെന്നു ബെനഡിക്‌ട് പതിനാറാമന്‍ പറഞ്ഞു. കമ്യൂണിസം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്ന തത്വശാസ്‌ത്രമല്ല എന്ന സ്വന്തം വിവാദ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിലാണു മാര്‍പാപ്പ മെക്‌സിക്കോയില്‍നിന്നു ക്യൂബയിലെത്തിയത്‌. എന്നാല്‍, നവീകരണത്തിനും ചക്രവാളങ്ങള്‍ വിപുലമാക്കാനുമുള്ള ക്യൂബയുടെ ശ്രമങ്ങളെ വിമാനമിറങ്ങിയ മാര്‍പാപ്പ ശ്ലാഘിച്ചു. ക്യുബന്‍ തലസ്‌ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തിലും മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും.

Anonymous said...

തുറന്ന സമൂഹത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ ക്യൂബയില്‍!


ഹവാന: തുറന്ന മനസ്സോടെ നവസമൂഹസൃഷ്ടി നടത്തണമെന്ന് ആഹ്വാനം ചെയ്ത് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കമ്യൂണിസ്റ്റ് ക്യൂബയില്‍ പര്യടനമാരംഭിച്ചു.

പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയെ മുന്‍നിരയിലിരുത്തി സാന്റിയാഗോയിലെ വിപ്ലവചത്വരത്തില്‍ നടന്ന രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്ത കുര്‍ബാനയിലാണ് മാര്‍പാപ്പ നവീകരിക്കാനും ചക്രവാളങ്ങള്‍ വിപുലപ്പെടുത്താനും ക്യൂബന്‍ ജനതയോട് ആഹ്വാനം ചെയ്തത്. തുറന്ന സമീപനത്തോടെ ഇപ്പോഴത്തേക്കാള്‍ മെച്ചപ്പെട്ട, പുതിയ, കൂടുതല്‍ മനുഷ്യത്വപരമായ സമൂഹനിര്‍മിതിക്ക് കഠിനശ്രമം നടത്തണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.

സമകാലീന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല കമ്യൂണിസമെന്നും ക്യൂബ കൂടുതല്‍ നല്ല മാതൃക തേടണമെന്നും ക്യൂബന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തു. ക്യൂബയിലെത്തുമ്പോള്‍ അദ്ദേഹം സമാന വിമര്‍ശനമുന്നയിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല.

കത്തോലിക്കാസഭയുമായി രാജ്യം നല്ല ബന്ധം പുലര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചാണ് റൗള്‍ കാസ്‌ട്രോ മാര്‍പാപ്പയെ സ്വീകരിച്ചത്. ക്യൂബന്‍ കര്‍ദിനാള്‍ ജൈമ ഓര്‍ട്ടെകയും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. ക്യൂബയുടെ രക്ഷകനായി കരുതുന്ന മാംബിസ വിശുദ്ധന്റെ 400-ാംവാര്‍ഷികം പ്രമാണിച്ചാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. കത്തോലിക്കസഭയോടുള്ള കമ്യൂണിസ്റ്റ്ക്യൂബയോടുള്ള പുതിയ സമീപനം വ്യക്തമാക്കുന്നതായിരുന്നു സ്വീകരണച്ചടങ്ങ്.

യാതനകളും വേദനകളും അനുഭവിക്കുന്ന എല്ലാ ക്യൂബക്കാരുടെയും അഭിലാഷങ്ങളും ന്യായമായ ആഗ്രഹങ്ങളും ഹൃദയത്തിലേറ്റിയാണ് തന്റെ സന്ദര്‍ശനമെന്ന് മാര്‍പാപ്പ പറഞ്ഞു. അര്‍ബുദ ചികിത്സയ്ക്കായി ഇപ്പോള്‍ ക്യൂബയിലുള്ള വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ചാവേസുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല.

Anonymous said...

കത്തോലിക്ക സഭയിലുളള എല്ലാ വൈദിക൪ക്കും കഴുത്തില്‍ ക്രൂസിഫിക്സ് ധരിക്കണമെന്ന് പോപ്പ് നി൪ബദ്ധമാക്കണം!


പോപ്പിന് കഴുത്തില്‍ ക്രൂസിഫിക്സ് ധരിക്കാമെങ്കില്‍, പോപ്പിന്‍റെ കീഴിലുളള ക൪ദിനാള്മാ൪ക്കും, ക൪ദിനാളുമാരുടെ കീഴിലുളള ബിഷപ്പുമാ൪ക്കും, ബിഷപ്പുമാരുടെ കീഴിലുളള അച്ഛന്മാ൪ക്കും, വൈദിക പട്ടത്തിന് പഠിക്കുന്നവ൪ക്കും എന്തുകൊണ്ട് ക്രൂസിഫിക്സ് ധരിക്കണമെന്ന് മാ൪പ്പാപ്പ നി൪ബദ്ധമാക്കുന്നില്ല! യേശുക്രിസ്തുവിനേ കഴുത്തില്‍ ധരിക്കാത്തവരെ എന്തിനാണ് കത്തോലിക്ക സഭയില്‍ വൈദിക൪ ആക്കുന്നത്!

Anonymous said...

തുറന്ന സമൂഹത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ ക്യൂബയില്‍. ക്യൂബയില്‍പോലും മാര്‍പാപ്പയുടെ കഴുത്തില്‍ ക്രൂശിതരൂപം. ഇത്രയും സാന്ത്രമുളള അമേരിക്കയില്‍ വാഴുന്ന അങ്ങാടിത്ത് പിതാവിന്റെ കഴുത്തില്‍ ക്രൂശിതരൂപം ധരിക്കാ൯ എന്തിനേയാണ് ബിഷപ്പ് അങ്ങാടിത്ത് പേടിക്കുന്നത്.

Anonymous said...

കുരിശ് രൂപം ധരിച്ച് മാര്‍പാപ്പ ക്യൂബയില്‍ പോയതുപോലെ, അല്ലെങ്കില്‍ ക്യൂബയില്‍ പരിയടനം നടത്തുന്നതുപോലെ ചിക്കഗോയിലെ ചാക്കോ മാപ്ലക്ക് താമര ധരിച്ച് ക്യൂബയില്‍ പരിയടനം നടത്താ൯ ധൈരൃമുണ്ടോ?
വേണങ്കില്‍ താമര കുഞ്ഞങ്ങളെ ക്യൂബയിലേക്ക് പറഞ്ഞുവിടാം.
വേണങ്കില്‍ ചാക്കോ മാപ്ലക്ക് കൂട്ടിന് നേതാവായിട്ട് ശവപെട്ടി ജോജിയേ പറഞ്ഞായിക്കാം. തല്ക്കാലം ശവപെട്ടി ജോജിയുടെ കൂ൪ക്ക പണിക്ക് റെസ്റ്റ് കിട്ടുമല്ലോ. എന്തു പറയുന്നു ചാക്കോ മുതലാളി!

Anonymous said...

സീറോമലബാര്‍ യുവജനങ്ങള്‍ കഞ്ചാവു അടിക്കുന്നവര്‍
പുരുഷമാര്‍ വിവാഹം കഴിക്കുന്നത് ഭാര്യയേയും മക്കളെയും അടിമകളാക്കാന്‍

ഇത് പട്ടിയുടെ ജന്മമാണോ? ഒരു വൈദികന് മറ്റൊരു വൈദികന് കണ്ടു കൂടാ

ഇപ്പോള്‍ കോപ്പേലില്‍ നിന്നു വി.അല്‍ഫോസാമ്മ യെ പുറത്താക്കുമെന്ന്

കോപ്പന്മാര്‍ ഈ ചെകുത്താന്‍വികാരിയെ ചങ്ങലക്കിടേണ്ടസമയം അടുത്തുവരുന്നു.