Author: George Katticaren
Editor: സോള്‍ & വിഷന്‍
ക്രിസ്തുവിന്റെ ജീവിതകാലത്ത് ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ് ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു. പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത് ഒരു പുതിയ ഉടമ്പടിയാണ്. പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.
പഴയ ഉടമ്പടി
പഴയ ഉടമ്പടിയിലെ ബലി ബൈബിളില്‍ വിവരിക്കുന്നത് ഇപ്രാകരമാണ്: "ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൌമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹരോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനു മീതെ കൃപാസനത്തിന്മേല് നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല ഇവയെല്ലാം സജ്ജീകരിച്ചതിനു ശേഷമേ , പുരോഹിതന്മാര് എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു . രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം , ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്." (ഹെബ്രായര്‍ 9: 1-9). " നിന്റെ അക്രത്യങ്ങള്നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59 : 2).
തിരുശീല അന്നത്തെ കാലഘട്ടത്തില്‍ അര്‍ത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലം പാപികളായ ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നുവെന്നതാണ്. ഇസ്രയേല്‍ ജനതയുടെ പപനിവൃത്തിക്ക് ബലി അര്‍പ്പിക്കുവാന്‍ തിരുശീലക്കപ്പുറമുള്ള ദൈവസന്നിദ്ധിയില്‍ പ്രവേശിക്കുന്നത് പുരോഹിതര്‍ മാത്രമായിരുന്നു.
"രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു." (ഹെബ്രായര്‍ 9 : 7). സോളമന് ദൈവത്തിനുവേണ്ടി പണിയിച്ച ഭവനത്തിലെ തിരശീല നാലിഞ്ചു തടിച്ചതായിരുന്നുവെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ് . അതിനിപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലാ.
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51). പ്രവാചകന്മാര് പ്രവചിച്ച ഉന്നത പുരോഹിതന്റെ പാപികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ് നമ്മുടെ നിത്യ ഉന്നത പുരോഹിതന്. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ് ക്രൂശിതമരണം വെളിപ്പെടുത്തുന്നത്.
എന്തുകൊണ്ടാണ് ഒരുപറ്റം മേല്പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ് ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന് ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. എന്തിനവര്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത് വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്കുവാന് കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ. ഈ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല. അതിനു പകരം സത്യമായതിനെ മറച്ചുവെച്ച് മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ് സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്. ഇവിടെ ദൈവമല്ല വസിക്കുന്നത്. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത് ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല. "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. (Acts17:24).
A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ് ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.
സോള്‍ ആന്റ് വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം

20 comments:
എന്തുകൊണ്ടാണ് ഒരുപറ്റം മേല്പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു?
നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ് ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന് ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. എന്തിനവര്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത് വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്കുവാന് കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ.
തിരശീല ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ് . അതിനിപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലാ.
ബിഷപ് അങ്ങാടിയതും അദ്ധേഹത്തിന്റെ പുരോഹിതരും ജനങ്ങളെ വഞ്ചിക്കുന്നു.
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51).
പ്രവാചകന്മാര് പ്രവചിച്ച ഉന്നത പുരോഹിതന്റെ പാപികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ് നമ്മുടെ നിത്യ ഉന്നത പുരോഹിതന്. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ് ക്രൂശിതമരണം വെളിപ്പെടുത്തുന്നത്.
ചെകുത്താന് സേവകകള്ളപുരോഹിത സംഗതിന്റെ തലവനായ ബിഷപ് അങ്ങാടിയാതെ ഒരു വിസ്സധികരണത്തിന് ജനങ്ങള്‍ കാത്തിരിക്കുന്നു.
നമ്മുടെ ദേവാലയങ്ങളിലെ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല.
അതിനു പകരം സത്യമായതിനെ മറച്ചുവെച്ച് മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ് സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്. ഇവിടെ ദൈവമല്ല വസിക്കുന്നത്. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത് ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു.
കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല. "
A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ് ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.
കൊപ്പന്മാരുടെ പ്രര്തനകൊണ്ടു ബിഷപ് അങ്ങാടിയത്തിനു എഴുനെറ്റുനിന്നു പ്രസ്നഗിക്കുവന് സാധിച്ചില്ല. ഇതു ഒരു സുചനയാണ്.
ക്നാനായ കത്തോലിക്കരുടെ അമേരിക്കയിലെ വംശീയ ഇടവകകളെക്കുറിച്ച് ഉളവായിട്ടുള്ള പ്രശ്നവും അതിനു മാര്‍ മൂലക്കാട്ട് കൊണ്ടുവന്ന പരിഹാരങ്ങളും സമുദായത്തിനു സ്വീകാര്യമല്ല.
അഭി: മൂലക്കാട്ട് പിതാവ് മാര്‍ച്ച് 25-ലെ അപ്നാദേശ് പത്രത്തില്‍ പ്രസ്തുത പ്രശ്നപരിഹാരം ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരസ്പര വിരുദ്ധവും ആര്‍ക്കും മനസ്സിലാകാത്തതും പിന്തുടര്ച്ച ഇല്ലാത്തതുമായ വിവരണങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്.
അമേരിക്കയില്‍ വംശീയത ഉയര്‍ത്തിപിടിച്ചാല്‍ സഭാപരമായ വളര്‍ച്ച തടസ്സമാകും എന്ന് പിതാവ് പറയുന്നു.
സഭാപരമായ വളര്‍ച്ചയുടെ യഥാര്‍ത്ഥ ഉറവിടം വംശീയമായ നിലന്ല്പാണെന്നു മനസ്സിലാക്കാതെയാണ് പിതാവ് സംസാരിക്കുന്നത്.
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51)
അത് കൊണ്ട് തെറി കുട്ടന്മാര് ഇനി മുതല്‍ ഭൂമിയില്‍ ജീവിക്കില്ല (നമ്മുടെ നാട് രക്ഷപെട്ടെനെ വല്ലോ മാര്‍സിലോ, ചന്ദ്രനിലോ പൊക്കോ), പാറ കൊണ്ടുള്ള ഒരു സാധനവും ഉണ്ടാക്കില്ല, പാറ കൊണ്ടുള്ള അടിത്തറ പണിതിട്ടുള്ള അവരുടെ വീടുകള്‍ അവര്‍ പൊളി ക്കുന്നത് ആയിരിക്കും, അവരുടെ ശവമടക്കിനു പകരം ദാഹിപ്പിക്കല് പരിപാടി ആയിരിക്കും. ബൈബിള്‍ വചനങ്ങള്‍ അപ്പാടെ അനുസരിക്കുന്ന തെറി കുഞ്ഞുങ്ങങ്ങള് - എന്ത് അധിശയമേ ദൈവത്തിന് സ്നേഹം ......
എന്ത് പോട്ടതരത്തിനും ബൈബിള്‍ വചനം കടം എടുക്കുന്ന പൊട്ടന്മാരും അതിനു തല (തെറി മാത്രം ഉള്ളില്‍ ഉള്ള ) കുലുക്കുന്ന പുഴങ്ങന്മാരും. ഇതാണ് ഈ ജോര്‍ജ് കട്ടികാരന്‍ പൊട്ടാന്‍
തങ്ങളുടെ സാമ്പത്തിക ഭദ്രത
മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ് എന്നത് നമുക്ക് ഒട്ടും അഭിമാനകരമല്ല.
ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡപ്രകാരം 410 ദശലക്ഷം ആളുകളാണ് ഇവിടെ ദാരിദ്രരേഖയ്ക്ക് താഴെയുള്ളത്.
രാജ്യത്തിന്റെ പല ഭാഗത്തും പട്ടിണി മരണങ്ങള് ഉണ്ടാകുമ്പോള്‍ ധാന്യപ്പുരകള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ എങ്ങനെയുണ്ടാകുന്നുവെന്ന് ഇന്ത്യന്‍ സുപ്രീംകോടതി അടുത്ത കാലത്ത് നടത്തിയ നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്.
അവികസിത രാജ്യങ്ങളില്‍ മാത്രമല്ല വികസ്വര-വികസിത രാജ്യങ്ങളിലും നിലനില്‍ക്കുന്ന ദാരിദ്ര്യം എന്ന ദുരവസ്ഥയുടെ മൂലകാരണങ്ങളിലേക്ക് കണ്ണോടിക്കുന്നത് വളരെ ഉചിതമാകും.
ലോകരാഷ്ട്രങ്ങള്‍ തുടര്‍ന്ന് വരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ ഇതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിമത്വവും അടിച്ചമര്‍ത്തലും ചൂഷണവുമൊക്കെ സര്വ്വസാധാരാണമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടുകളിലെ സാമൂഹ്യ വ്യവസ്ഥ ഈ ദയനീയ സ്ഥിതിക്ക് വലിയ ഒരളവോളം കാരണമായിട്ടുണ്ട്.
പാര്ശ്വവല്ക്കരിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഒരു സമൂഹം ഇതിന്റെ തുടര്‍ച്ചയെന്നോണം വളരെ സങ്കീര്‍ണ്ണമായ അസമത്വവും, വിവേചനവും ഇന്നും അനുഭവിക്കുന്നു.
പോഷകാഹാരക്കുറവ്, ശുദ്ധജല ദൗര്‍ലഭ്യം, ശുചിത്വമില്ലായ്മ, ആരോഗ്യപരിപാലനത്തിലെ അപര്യാപ്തത എന്നിവ ഇവരുടെ ഇടയില്‍ മഹാവ്യാധികള്ക്കും സാംക്രമിക രോഗങ്ങള്‍ക്കും നിമിത്തമാകുന്നു.
സാക്ഷരതയും, വിദ്യാഭ്യാസവും സമൂഹത്തിലെ പിന്നോക്കം നില്ക്കുന്ന വിഭാഗത്തിലെത്തിക്കുവാന് ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നതും, സമഗ്രമായ ഒരു പൊതുവിതരണ സംവിധാനത്തിന്റെ അഭാവവും ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സമൂഹത്തില്‍ രൂഢമൂലമായ അഴിമതി, ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുതകുന്ന പല പദ്ധതികളേയും തുരങ്കം വെയ്ക്കുകയാണുണ്ടായത്.
ദരിദ്രരാജ്യങ്ങളുടെ നിലനില്‍പ്പ് തങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് ആവശ്യമാണെന്ന സമ്പന്ന രാജ്യങ്ങളുടെ പൊതുചിന്താഗതിയും ആഗോളതലത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം മന്ദഗതിയിലാക്കിയിട്ടുണ്ട്.
അള്‍ത്താര മറശീലയും താമരകൂരിശ്ശും കള്ളകഥകളുടെ പര്യായയങ്ങളാണ്.അതിനു മുമ്പില്‍ കുംമ്പിടുന്നത് സാത്താനെ ആരാധിക്കുന്നതിനു തുല്യമാണ്.
ഇതെല്ലാം എടുത്തു മാറ്റിയില്ലങ്കില്‍ നമ്മള് മാമോണ് ദേവാലയെങ്ങളെയാണ് സഹായിക്കുന്നതും നമ്മുടെ തലമുറയെ നാശത്തിലേക്കു വലിച്ചിഴക്കുന്നതും.
പണത്തിനുവേി എന്തുംചെയ്യുവാന്‍ മടി കാണിക്കാത്ത ശാപംകിട്ടിയവരാണ് ഈ കള്ളപുരോഹിതരും ബിഷപ്പും. ഡോളറാണ് ഇവരുടെ പ്രധാന ലക്ഷ്യം.
പഴയ ഉടമ്പടിയുമല്ല പുതിയ ഉടമ്പടിയുമല്ല
ഇത് അങ്ങാടി തബുരാന്റെ ഉടമ്പടിയാണ്.
മാനിക്ക൯ ക്രോസ് എന്ന വിഗ്രഹം എവിടെയാണ് പഴയ ഉടമ്പടിയിലുളളത്.
മാനിക്ക൯ ക്രോസ് എന്ന വിഗ്രഹം എവിടെയാണ് പുതിയ ഉടമ്പടിയിലുളളത്.
അങ്ങാടി തബുരാന്റെ പുതിയ ഉടമ്പടിയിലുളള മൈയിലുകള്‍ മാനിക്കനേ വണങ്ങുന്നുണ്ടെങ്കിലും എന്തുകൊണ്ട് അങ്ങാടി തബുരാന്റെ നടുവഴങ്ങാത്തത്. അങ്ങാടി തബുരാന്റെ നടുവഴങ്ങാ൯ മൈലെണ്ണ പുരട്ടാനാണോ പുതിതായി രണ്ട് മൈലുകളെ തലയില്‍ വെച്ചുനടക്കുന്നത്.
ഗാന്ധിജി എവിടെപോയാലും ആട്ടും പാല് കുടിക്കാനായി സ്വന്തം ആടിനെ ഇംഗ്ലാഡിലും കൊണ്ടുപോയിരിക്കുന്നു. അങ്ങാടി തബുരാന് മൈലെണ്ണ പുരട്ടാനാണോ സ്വന്തം രണ്ട് മൈയിലുകളെ സ്വന്തം തലയില്‍ ചുമടായി വെച്ചുനടക്കുന്നത്.
മാര്‍പാപ്പ ഫിദല്‍ കാസ്ട്രോയേയേ കണ്ടു!
ഹവാന: ക്യൂബയില്‍ സന്ദര്‍ശനത്തിനെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിപ്ളവനേതാവ് ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ഹവാനയിലെ 'വിപ്ലവ ചത്വര'ത്തില്‍ നടന്ന ദിവ്യബലിക്കുശേഷമായിരുന്നു കൂടിക്കാഴ്ച. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ വത്തിക്കാനിലേക്ക് മടങ്ങി.
ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പമാണ് എണ്‍പത്തിയഞ്ചുകാരനായ ഫിദല്‍ കാസ്ട്രോ മാര്‍പാപ്പയെ കാണാനെത്തിയത്. അരമണിക്കൂറോളം ഇരുവരും ഒന്നിച്ചു ചെലഴിച്ചു. ആരാധനക്രമത്തിലെ മാറ്റങ്ങളും മാറുന്ന ലോകത്തില്‍ മാര്‍പാപ്പയുടെ ഉത്തരവാദിത്വങ്ങളും പോലുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമായി.
കൂടിക്കാഴ്ചയ്ക്കുമുമ്പ് നടന്ന ദിവ്യബലിയില്‍ അഞ്ചുലക്ഷത്തോളം പേര് പങ്കെടുത്തു. പ്രസിഡന്റ് റൗള്‍ കാസ്ട്രോയും ദിവ്യബലിക്കെത്തിയിരുന്നു. ക്യൂബയ്ക്കും ലോകത്തിനും മാറ്റം ആവശ്യമാണെന്ന് ദിവ്യബലിമധ്യേ മാര്‍പാപ്പ പറഞ്ഞു. മാറ്റം സംഭവിക്കണമെങ്കില്‍ ഓരോരുത്തരും സത്യം അന്വേഷിക്കാനും സ്നേഹത്തിന്റെ പാത തിരഞ്ഞെടുക്കുവാനും അനുരഞ്ജനവും സൗഹാര്‍ദവും വിതയ്ക്കുവാനുമുള്ള അവസ്ഥയിലാകണം. ക്യൂബയുടെ സത്യാന്വേഷണം വ്യക്തിയുടെ മാന്യതയെ ഹനിക്കാത്തതാവണമെന്നും മാര്‍പാപ്പ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകകക്ഷി ഭരണത്തെ എതിര്‍ത്ത് കൂടുതല്‍ രാഷ്ട്രീയസ്വാതന്ത്ര്യം ആവശ്യപ്പെട്ടവരെ പരോക്ഷമായി പരാമര്‍ശിക്കുന്നതാണ് മാര്‍പാപ്പയുടെ ഈ ആഹ്വാനം. മാര്‍പാപ്പയുടെ സന്ദര്‍ശനവേളയില്‍ ഇക്കൂട്ടരെ ക്യൂബന്‍ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ക്യൂബന്‍ കമ്മീഷന് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് നാഷണല്‍ റെക്കണ്‍സിലിയേഷന്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളുടെ ടെലിഫോണ്‍ലൈനുകള്‍ തിങ്കളാഴ്ച മുതല്‍ വിച്ഛേദിച്ചിരിക്കുകയാണ്.
അടിസ്ഥാന സ്വാതന്ത്ര്യത്തിന് ആര്‍ക്കും പരിധികള്‍ വെക്കരുതെന്നും സ്വാതന്ത്ര്യത്തെ മാനിക്കേണ്ടത് അത്യാവശ്യമാണെന്നും വത്തിക്കാനിലേക്കു മടങ്ങുംമുമ്പ് ഹവാനയിലെ വിമാനത്താവളത്തില്‍ മാര്‍പാപ്പ പറഞ്ഞു. അതേസമയം, ക്യൂബയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് അമേരിക്കയെ അദ്ദേഹം വിമര്‍ശിച്ചു.
താമരയും ശീലയും ദേവാലയത്തില്‍ ഉളളയടത്തോളം ബിഷപ് അങ്ങാടിയത്തിന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയില്ല.
ചിക്കാഗോ അല്ത്താരയില് താറാവ് കൂട്ടംപോലെ നിരന്ന് നില്ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇനിക്ക് തോനിയത് നാട്ടിലെ വെവറേജ് കൃു നില്ക്കുന്ന മാതിരി തോനി. കാപ്പകളിലെ താമര ക്രഷി കണ്ടപ്പോള്‍ ഇനിക്ക് തോനിയത് ടി ഷ൪ട്ടില്‍ ജോണികുട്ടിയുടെ നീല പൊന്മാ൯റെ പരസൃങ്ങള്‍ നിറഞ്ഞു നില്ക്കുന്നതു തോന്നി ഇനിക്ക്. പെട്ടെന്ന് ഓ൪ത്തുപോയി കള്ള് കടയില്‍ ഒരു മറപോലെ ശീലയിടുകയായിരുന്നിരുന്നെങ്കില് നിപ്പിടിക്കാമായിരുന്നു. പൊന്മാ൯ അതിനുവേണ്ടാ സൌകരൃങ്ങള്‍ ചെയ്തു തുമെന്ന് പ്രതീക്ഷയോടെ ചാക്കോച്ഛ൯ മൊതലാളിയുടെ വെവറേജ് നിര നിരയായി നില്ക്കുന്നു.
സെന്ജൂഡിന്റെ നൊവേനക്ക് വരുന്നവരെ നോക്കി ഫാ.സാശേരി കണ്ണുരുട്ടി പേടിപ്പിക്കുന്നു.
Anonymous said...
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51)
അത് കൊണ്ട് തെറി കുട്ടന്മാര് ഇനി മുതല്‍ ഭൂമിയില്‍ ജീവിക്കില്ല (നമ്മുടെ നാട് രക്ഷപെട്ടെനെ വല്ലോ മാര്‍സിലോ, ചന്ദ്രനിലോ പൊക്കോ), പാറ കൊണ്ടുള്ള ഒരു സാധനവും ഉണ്ടാക്കില്ല, പാറ കൊണ്ടുള്ള അടിത്തറ പണിതിട്ടുള്ള അവരുടെ വീടുകള്‍ അവര്‍ പൊളി ക്കുന്നത് ആയിരിക്കും, അവരുടെ ശവമടക്കിനു പകരം ദാഹിപ്പിക്കല് പരിപാടി ആയിരിക്കും. ബൈബിള്‍ വചനങ്ങള്‍ അപ്പാടെ അനുസരിക്കുന്ന തെറി കുഞ്ഞുങ്ങങ്ങള് - എന്ത് അധിശയമേ ദൈവത്തിന് സ്നേഹം------
ഉത്തരം മുട്ടുമ്പോള്‍ അസഭ്യം പുലംമ്പുന്നത് വിവരദോഷികളുടെയും ജന്മനാ മന്ദബുദ്ധികളുടെയും പ്രാകൃതമാണ്. ചില കേസുകള്‍ ചങ്ങലക്കിട്ട് ചികത്സിച്ചു മാറ്റാവുന്നതാണ് ദിനേശാ.!
ക്ലാവര്രോഗം പ്രേതബാധയാണ്.. കെട്ടിയിട്ടു അടിക്കുകയെന്നതാണ് അതിനു പ്രതിവിധി എന്ന് പഴമക്കാര്‍ പറയുന്നു. .
Anonymous said...
സെന്ജൂഡിന്റെ നൊവേനക്ക് വരുന്നവരെ നോക്കി ഫാ.സാശേരി കണ്ണുരുട്ടി പേടിപ്പിക്കുന്നു
------
ദൈവജനത്തെ കണ്ണുരുട്ടി പേടിപ്പിക്കുാന് ഫാ.ശാശ്ശേരിയുടെ നാവു ഇറങ്ങി പോയോ?
കൈകാരന്‍ ആകാന്‍ കൊട്ട് വേണോ?എനിക്യൊരു കൈകാരന്‍ ആകണം എന്ന് ഉണ്ടായിരുന്നു.എന്നെ ഒന്ന് സഹായിക്കുമോ?എനിക്ക് കൊട്ടില്ല.അതാണ് പ്രശ്നം.
അത് കൊണ്ട് തെറി കുട്ടന്മാര് ഇനി മുതല്‍ ഭൂമിയില്‍ ജീവിക്കില്ല (നമ്മുടെ നാട് രക്ഷപെട്ടെനെ വല്ലോ മാര്‍സിലോ, ചന്ദ്രനിലോ പൊക്കോ), പാറ കൊണ്ടുള്ള ഒരു സാധനവും ഉണ്ടാക്കില്ല, പാറ കൊണ്ടുള്ള അടിത്തറ പണിതിട്ടുള്ള അവരുടെ വീടുകള്‍ അവര്‍ പൊളി ക്കുന്നത് ആയിരിക്കും, അവരുടെ ശവമടക്കിനു പകരം ദാഹിപ്പിക്കല് പരിപാടി ആയിരിക്കും. ബൈബിള്‍ വചനങ്ങള്‍ അപ്പാടെ അനുസരിക്കുന്ന തെറി കുഞ്ഞുങ്ങങ്ങള് - എന്ത് അധിശയമേ ദൈവത്തിന് സ്നേഹം------
ഉത്തരം മുട്ടുമ്പോള്‍ അസഭ്യം പുലംമ്പുന്നത് വിവരദോഷികളുടെയും ജന്മനാ മന്ദബുദ്ധികളുടെയും പ്രാകൃതമാണ്. ചില കേസുകള്‍ ചങ്ങലക്കിട്ട് ചികത്സിച്ചു മാറ്റാവുന്നതാണ് ദിനേശാ.!
എന്റെ ദിനേശു ചേട്ടാ ഇങ്ങനെ തമാശു പറയല്ലേ. ഉത്തരം മുട്ടിയിട്ടു അസഭ്യം മാത്രം പറയുന്ന ഒരു ബ്ലോഗിന് വേണ്ടി വേശ്യയുടെ ചാരിത്ര്യ പ്രസംഗം നടത്താതെ. നിങ്ങളുടെ വിവരം ഇല്ലയ്മയ്ക്ക് കൂട്ട് നില്കാത എല്ലാരേയും ക്ലാവേര്‍ വാദികള്‍ എന്ന് വിളിക്കുന്നത് താങ്കള്ള്‍ക്ക് കാര്യങ്ങളെ കുറിച്ച് അറിവിലാത്തത് കൊണ്ടാണ്. ഇവിടെ പലരും പല സംസയങ്ങളും ചോദിച്ചിട്ടുണ്ട്, ഒന്നിനും ആരും ഉത്തരം നല്‍കിയിട്ടില്ല പകരം വീണ്ടും സഭയെ തെറി വിളിക്കുക മാത്രം ആണ് ചെയുന്നത്. നേഴ്സ് മാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്ന നിനെക്ക് അവരുടെ കഷ്ടപാടില്‍ സഹായിക്കാന്‍ നോക്കാതെ മടി പിടിച്ചു വീട്ടിലിരുന്നു തെറി പറഞ്ഞു ബുദ്ധിയും മന്ദീഭവിച്ചു പോയി. നിനെക്ക് സഭയുടെ ഒന്നും തന്നെ ഇഷ്ടം അല്ലെങ്കില്‍ ആണുങ്ങളെ പോലെ സഭയെ ഇട്ടിട്ടു പോകുകക. അല്ലാതെ നട്ടെല്ല് ഇല്ലാതെ ഒരു ബ്ലോഗിന്റെ മറവില്‍ പതുങ്ങി ഇരുന്നു വിവരം ഇല്ലാതെ തെറി പറയാതെ ഭാര്യയെ വീട്ടു കാര്യങ്ങളില്‍ സഹായികുക, കുഞ്ഞുങ്ങളെ നാലു അക്ഷരം പഠിപ്പിക്കുക
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51)
രണ്ടാരായിരം കൊല്ലംമുമ്പ് നടന്ന ചരിത്രസംഭവമാണ് ദീനേശാ ഇത്.
അള്‍ത്താരശീല കീറിപോകുകമാത്രമല്ല പാറകള്‍ പിളര്‍ന്നു എന്നു പറയുന്നതിലുടെ പല സൂചനകളാണ് നമുക്കു നല്‍കുന്നത്.
്സാത്താന് ദേവാലയങ്ങളിലെ അള്ത്താരശീലകള് കീറിപോകും/ജനരോഷംകൊു കീറി കളയും. പാറകൊണ്ട്നിര്മ്മിതമായ താമരകുരിശ്ശു വിഗ്രഹങ്ങള്‍ കഷണങ്ങളായിമാറും. ഇതെല്ലാം നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയാണ് ദിനേശ!
കള്ളബിഷപ്പും കള്ളപുരോഹിതമാരും ഭുമിയിലെ അടിയിലേക്ക് തള്ളപ്പെടും. അവരുടെകൂടെ നടക്കുന്ന ക്ലാവര്‍ രോഗികളൃം..
ഇത് ബ്ലോഗ് പറയുന്നതല്ല ദിനേശ!..ബൈബിളിലെ സത്യങ്ങളാണ്..
സദാനേരം ബ്ലാക്ക് യോഹാന്നാനെ തേടിപോകാതെ വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നതുകൊണ്ട് ജ്ഞാനം കൂടുകയെയുള്ളു.
ഗാര്ലേന്റിലെ ചേച്ചിമാര് പറയുന്നത് ശരിയല്ലേ? ക്ലാവര്വാദികള് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു കാലിലും വീട്ടില്‍ തിരിച്ചുവരുന്നത് തവളയെപോലെ നാലുകാലില്‍ ചാടിചാടി യെ
ന്നാണ്.... ചിലര്‍ ഗാര്‍ലാന്റിലെ ജോജിയുടെ സ്വിമ്മിങ്ങ് പൂളിള്‍ വീണ് നീന്തി കേറുന്നു.
ബ്ലാക്കു യോഹന്നാനും താമരക്കുരിശ്ശും അള്ത്താരശീലയും .സാത്താന്റെ തുറുപ്പുചീട്ടുകളാണ്.ദിനേശാ!
Where is the picture of Major Bishop feeding a disabled child. It was taken nicely after many attempt. That should be also published.
Post a Comment