ഈ ബ്ലോഗുകൊണ്ട് താന്‍ ആകെ പൊറുതി മുട്ടി എന്നും ജീവിക്കാന്‍ തന്നെ ഒരു ഗത്യന്തരമില്ലെന്നും ഫാ ശശ്ശേരി.
താന്‍ വായ് തുറന്നാല്‍ അടക്കുന്നതിനു മുമ്പ് അത് ബ്ലോഗില്‍ വരും. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ബ്ലോഗില്‍ വന്നത് തന്നെ ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കും എന്ന് ഒരു പിടിയുമില്ലാതെ നിരാശയിലാണ് താന്‍ എന്ന് അദ്ദേഹം പല അടുത്ത സുഹൃത്തുക്കളോടും പറഞ്ഞു. സുഹൃത്തുക്കളോട് പറഞ്ഞ ഇക്കാര്യം പോലും ബ്ലോഗില്‍ വരുമോ എന്ന ഭയമാണ് അദ്ദേഹത്തിനു.
മമ്മൂട്ടി അദ്ദേഹത്തിന്റെ തലമുടി സൂക്ഷിക്കുന്നത് പോലെ നല്ല കുട്ടപ്പനായി സ്വന്തം ഇമേജ് സൂക്ഷിക്കുന്ന ഫാ ശശേരിയെ ഈ ബ്ലോഗ് വെറുതെ വിടാത്തതില്‍ അത്യന്തം കുപിതനാണ് അദ്ദേഹം. ഈ ബ്ലോഗിന്റെ പിറകില്‍ ഏതു നായിന്റെ മോനാണേലും ഞാന്‍ കണ്ടു പിടിക്കും. ഇത് സത്യം...സത്യം....സത്യം. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ ബെറ്റ് വയ്ക്കാം. ഇരുപത്തയ്യായിരം ഡോളര്‍, അദ്ദേഹം വെല്ലുവിളിച്ചു.
എലിയെ കെണി വച്ച് പിടിക്കാം. അല്ലെങ്കില്‍ പാഷാണം വച്ച് കൊല്ലാം. പക്ഷെ ഈ ക്ഷുദ്ര ജീവിയെ എങ്ങനെ പിടികൂടും എന്ന് ഒരു പിടിയും കിട്ടുന്നില്ല ഫാ ശാശേരിക്ക്.
ഇന്റര്‍ പാരിഷ് കമ്മിറ്റിയില്‍ പറഞ്ഞത് എങ്ങനെ വന്നൂ ബ്ലോഗില്‍? പാരിഷ് കമ്മിറ്റിയില്‍ പറഞ്ഞതും എങ്ങനെ വന്നു ബ്ലോഗില്‍? ഉത്തരം കിട്ടാത്ത ഈ വക ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ഫാ ശാശ്ശേരി.
അടയും ചക്കരയും പോലെയുള്ള അടുപ്പം ഉണ്ടായിരുന്നില്ല എങ്കിലും സാമാന്ന്യം പരിചയവും ആവറേജ് ബന്ധങ്ങളും ചിക്കാഗോയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പുലര്‍ത്തിയിരുന്നവരാണ്. അതുകൊണ്ട് തന്നെ ഫാ ശാശേരിയുടെ ഈ തലേവരയില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. നല്ലവാക്കുകള്‍ പറഞ്ഞുതന്നു ഉപദേശിക്കാം എന്നല്ലാതെ അതില്‍ക്കൂടുതല്‍ ഒന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല.
നമ്മുടെ ഈ ചിക്കാഗോ രൂപതയില്‍ എത്രയോ പുരോഹിതര്‍ സേവനം ചെയ്യുന്നുണ്ട്. അവരില്‍ വളരെ ചുരുങ്ങിയ ചില വൈദീകരെ മാത്രമേ ഈ ബ്ലോഗ് എന്ന ക്ഷുദ്രജീവി ശല്ല്യം ചെയ്യുന്നുള്ളൂ. അവര്‍ക്കൊക്കെ ഒരു പ്രത്യേകതയും ഉണ്ട്. അവരെല്ലാവരും തന്നെ കല്‍ദായ സ്വപ്നവും ഹൃദയത്തില്‍ പേറി, ക്രൂശിത രൂപത്തെ വെറുത്തു, ക്ലാവര്‍ കുരിശിനെ മാറോടണച്ചു, ജനങ്ങളെ കബളിപ്പിച്ചു, പരിശുധാത്മാവിനു പകരം മാനിയേയും അങ്ങാടിയത്തിനെയും ആശ്രയിച്ചു ദൈവവരപ്രസാദം നഷ്ടപ്പെടുത്തി ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ എന്തൊക്കെ നല്ലത് ചെയ്താലും യാതൊരു ഫലവും ഇല്ല. ക്രൂശിതനായ ക്രിസ്തുവിന്റെ കരുണയോ, പരിശുധാത്മാവിന്റെ കൃപാവരമോ ഇല്ലാത്തത് മൂലം അവര്‍ ചെയ്യുന്ന തിനെയോക്കെയും ഈ ക്ഷുദ്രജീവി കാര്‍ന്നു തിന്നു നശിപ്പിക്കും. അതേസമയം ബഹുഭൂരിപക്ഷം വരുന്ന നമ്മുടെ മറ്റു വൈദീകരെ നോക്ക്. അവരെല്ലാവരും കറ തീര്‍ന്ന മര്യാതക്കാരോ പരിശുദ്ധന്മാരോ ആണോ? ആണെന്ന് ഞങ്ങള്‍ പറയില്ല. പക്ഷെ അവര്‍ക്ക് ഈ ക്ഷുദ്ര ജീവിയുടെ ശല്ല്യമുണ്ടോ? ഇല്ല. കാരണം? കാരണം അവര്‍ക്ക് ദൈവവരപ്രസാദം ഉണ്ട്. ക്രൂശിതനായ രക്ഷകന്റെ സഹായം ഉണ്ട്. അതവരെ വളയും ചെയ്തു ഈ ബ്ലോഗ് ഉള്‍പ്പടെയുള്ള എല്ലാ ക്ഷുദ്ര ജീവികളില്‍ നിന്നും അവരെ സംരക്ഷിക്കുന്നു.
അതുകൊണ്ട് ഞങ്ങള്‍ക്ക് ഫാ ശാശേരിയോടു പറയാനുള്ളതു ഇതാണ്. മര്യാതക്ക് ഇടവക ഭരിക്കുക. ശീല തൂക്കി വലിയ ക്ലാവര്‍ അഭ്യാസം നടത്താനൊന്നും തല്ക്കാലം പോകേണ്ട. വെറുതെ ഇമേജ് കളയാമെന്നല്ലാതെ അതുകൊണ്ട് മറ്റു മെച്ചം ഒന്നും ഉണ്ടാകില്ല. .
എല്ലിന് കഷ്ണം:
ബ്ലോഗെന്ന ക്ഷുദ്ര ജീവിയെ പിടിക്കാന്‍ ഫാ ശാശ്ശേരി ഒരു (മുന്‍) കൈക്കാരന് പറഞ്ഞു കൊടുത്ത സൂത്രവിദ്യ ഞങ്ങളുടെ ചെവിയില്‍ എത്തിയിട്ടുണ്ട്.
കൈക്കാരന് ഏതെങ്കിലും കൂട്ടുകാരോട് ഒരു ന്യൂസ് പറഞ്ഞു കൊടുക്കുക. ആ ന്യൂസ് ബ്ലോഗില്‍ വന്നാല്‍ ബ്ലോഗിന്റെ പിറകില്‍ ആ കൂട്ടുകാരന് ആയിരിക്കും. ഉറപ്പു.
ഓ, വെയിറ്റ്! അതോ ഇത് ഈ (മുന്‍)കൈക്കാരന് അച്ഛന് പറഞ്ഞു കൊടുത്ത സൂത്രമാണോ? ഏതായാലും ക്ഷുദ്ര ജീവിയെ പിടിക്കാന്‍ അച്ഛന് ഇപ്പോള്‍ പ്രയോഗിക്കുന്ന വിദ്യ ഇതാണ്. ഈ വിദ്യ (മുന്‍) കൈക്കാരനിട്ടു മറുകോട് പ്രയോഗിച്ചു അവസാനം അയാളെ ബ്ലോഗിന്റെ ആളാക്കുമോ അച്ഛന് എന്നറിഞ്ഞു കൂടാ.
ഏതായാലും എന്റെ കര്‍ത്താവേ, ഈ ശാശേരിയച്ചന്‍ ആള് ഉദ്ദേശിച്ച പോലെ അല്ല കേട്ടോ. എന്താ അദ്ദേഹത്തിന്റെ ഒരു ബുദ്ധി?
ഇത്ര പെരുത്ത ബുദ്ധിയും വച്ചുകൊണ്ട് ഈ ഉടുപ്പിന്റെ ഉള്ളില്‍ എങ്ങനെ എല്ലാം ഒതുക്കി വച്ചുകൊണ്ട് ജീവിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു എന്ന് ഈ ക്ഷുദ്രജീവി വണ്ടര്‍ അടിക്കുകയാണ്.

30 comments:
why u guys are bothering him,he is a good priest.i dont think he has any intention to put curtain & mar thomma cross for he have a very good idea about how coppell people react.
It is not a secret anymore..Everybody knows the people behind this!
താന്‍ കുത്തും കുഴിയില്‍ താന്‍ തന്നെ വീഴും.ആരും പ്രത്യേകം ഒന്നും ചെയ്യ്യണ്ട.
നേഴ്സ് മാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്ന നിനെക്ക് അവരുടെ കഷ്ടപാടില്‍ സഹായിക്കാന്‍ നോക്കാതെ മടി പിടിച്ചു വീട്ടിലിരുന്നു തെറി പറഞ്ഞു ബുദ്ധിയും മന്ദീഭവിച്ചു പോയി. നിനെക്ക് സഭയുടെ ഒന്നും തന്നെ ഇഷ്ടം അല്ലെങ്കില്‍ ആണുങ്ങളെ പോലെ സഭയെ ഇട്ടിട്ടു പോകുകക. അല്ലാതെ നട്ടെല്ല് ഇല്ലാതെ ഒരു ബ്ലോഗിന്റെ മറവില്‍ പതുങ്ങി ഇരുന്നു വിവരം ഇല്ലാതെ തെറി പറയാതെ ഭാര്യയെ വീട്ടു കാര്യങ്ങളില്‍ സഹായികുക, കുഞ്ഞുങ്ങളെ നാലു അക്ഷരം പഠിപ്പിക്കുക.
എങ്ങനെ സമാധാനമായിട്ട് ഇരിക്കാന്‍ പറ്റൂം?. ക്ലാവേര്‍, ഷീല , വിളക്ക് മുതലായ ക്ഷുദ്ര വസ്തുക്കള്‍ ഉടനെ തന്നെ അല്ത്താരയില് വെപ്പിക്കം എന്നുറപ്പ് കൊടുത്തിട്ടാണ്
ചിക്കാഗോയില്‍ നിന്ന് VAന്നത്.ഇതുവരെ ഒന്നും വെക്കുവാന്‍ പറ്റിയില്ല.ഇനിയൊട്ടു പറ്റുമെന്നും തോന്നുന്നില്ല.തോമ കുറെ ബുദ്ധിയൊക്കെ പറഞ്ഞു കൊടുത്തത്,ഇനിയൊട്ടു അവരെ വിശ്വസിക്കുവാന്‍ പറ്റാത്ത വിധം
തിരിഞ്ഞുകൊള്ളുകയുംചെയ്തു.മെത്രാന് ആണേല്‍ ഈപ്പോള്‍ ക്ലാവേര്‍ ഇല്ലേലും
കുഴപ്പം ഇല്ലാത്ത പോലെ ആയി. കോപ്പെന്മാരെ ആണേല്‍ എല്ലാം ഒറ്റകെട്ട്.പിന്നെ
ഇമേജ്,അതെല്ലേ എല്ലാം!.
നിനക്കൊന്നും വേറെ പണി ഇല്ലെ,ചുമ്മാ നല്ല അച്ചന്മാരെക്കുറിച്ച് വേണ്ടാതീനം പറഞ്ഞു പരത്താന്‍.വേറെ ഒരു പന്നി ഇല്ലേല് പോയി വീട്ടിലെ പുല്ല് പറിക്കു,ആ കാശു എങ്കില്ലും മുതാലവട്ട.അല്ല പിന്നെ.
ഈ ബ്ലോഗുകള്‍ വായിച്ചതില്‍ നിന്നും മനസ്സിലാകുന്നതു
ശാസേരിയുടെ ചില നയങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലായെന്നു മാത്രമാണ്. കൂടുതലും വ്യക്തി വിരോധങ്ങള്‍ കാണുന്നു.
ഒരു പുരോഹിതന് മാത്രം പള്ളിയുടെ തീരുമാനങ്ങള്‍ മറ്റുള്ളവരോട് ആലോചിക്കാതെ എടുക്കുന്നുവെങ്കില്‍ മൊത്തം ഇടവകക്കാര് നട്ടെല്ല് ഇല്ലാത്തവര്‍ എന്നു വേണം കരുതുവാന്‍. അദ്ദേഹത്തിന്റെ കഴുത്തില്‍ ബെല്ലു കെട്ടുവാന്‍ ധൈര്യമുള്ള ചിക്കാഗോ അല്മെനികള്‍ ആരുമില്ലേ? തികച്ചും ലജ്ജാവഹം. ഒരു സ്ഥലംമാറ്റം എങ്കിലും ഒപ്പിച്ചുകൂടെ. കാരണം മമ്മൂട്ടി കഴിഞ്ഞാല്‍ ഇന്നു ലോകം അറിയുന്ന പ്രധാന വക്തിയാണ് ഈ വന്ദ്യപുരോഹിതന് എന്നും മനസ്സിലാക്കുന്നു.
അറിഞ്ഞടത്തോളം ഇദ്ദേഹം പെണ്ണു പിടിക്കാന്‍ പോവാറില്ല, അള്‍ത്താര ബാലന്മാരെ ഉപദ്രവിക്കാറില്ല. ബാക്കി കാര്യങ്ങളൊക്കെ
പറഞ്ഞു തീര്‍ത്തു കൊപ്പല്‍ പള്ളിയില്‍ സമാധാനം
സ്ഥാപിച്ചുകൂടെ. ഈ അച്ചനെ ആണും പെണ്ണും അല്ലാത്ത വൈദികനെപ്പോലെയാണ് ചിലരുടെ അഭിപ്രായങ്ങള്‍ വായിച്ചാല്‍ തോന്നുക.
ഒരുത്തന് ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉപേക്ഷിച്ചിട്ട് ഭാര്യയുടെ കൂടെ ഇരുപത്തിനാലു മണിക്കൂറും ശയിക്കുവാനും ഉപദേശിക്കുന്നു.ഈ വിവര ദോഷിയുടെ സെക്സോ ഫോബിയാക്ക് ചീകത്സതന്നെ അത്യാവിശ്യം. സംസ്ക്കാരത്തിന്റെ പ്രാഥമികപാഠം ഇങ്ങനെയുള്ളവരെ
ആദ്യം പഠിപ്പിക്കണം.
വാക്കുകള്‍ കിട്ടാതെ
പാപ്പരാകുമ്പോള്‍ വായില്‍ വരുന്നത് ഒന്നുങ്കില്‍ സരസ്വതി, അല്ലെങ്കില്‍ അമ്മ അപ്പന് ഭാര്യ. ഇങ്ങനെയുള്ളവരുടെ ക്രുമികടിക്കും
ഈ ബ്ലോഗ് ഉപകാരപ്രദമാണ്.
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51)
രണ്ടാരായിരം കൊല്ലംമുമ്പ് നടന്ന ചരിത്രസംഭവമാണ് ദീനേശാ ഇത്.
അള്‍ത്താരശീല കീറിപോകുകമാത്രമല്ല പാറകള്‍ പിളര്‍ന്നു എന്നു പറയുന്നതിലുടെ പല സൂചനകളാണ് നമുക്കു നല്‍കുന്നത്.
്സാത്താന് ദേവാലയങ്ങളിലെ അള്ത്താരശീലകള് കീറിപോകും/ജനരോഷംകൊു കീറി കളയും. പാറകൊണ്ട്നിര്മ്മിതമായ താമരകുരിശ്ശു വിഗ്രഹങ്ങള്‍ കഷണങ്ങളായിമാറും. ഇതെല്ലാം നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയാണ് ദിനേശ!
കള്ളബിഷപ്പും കള്ളപുരോഹിതമാരും ഭുമിയിലെ അടിയിലേക്ക് തള്ളപ്പെടും. അവരുടെകൂടെ നടക്കുന്ന ക്ലാവര്‍ രോഗികളൃം..
ഇത് ബ്ലോഗ് പറയുന്നതല്ല ദിനേശ!..ബൈബിളിലെ സത്യങ്ങളാണ്..
സദാനേരം ബ്ലാക്ക് യോഹാന്നാനെ തേടിപോകാതെ വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നതുകൊണ്ട് ജ്ഞാനം കൂടുകയെയുള്ളു.
ഗാര്ലേന്റിലെ ചേച്ചിമാര് പറയുന്നത് ശരിയല്ലേ? ക്ലാവര്വാദികള് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു കാലിലും വീട്ടില്‍ തിരിച്ചുവരുന്നത് തവളയെപോലെ നാലുകാലില്‍ ചാടിചാടി യെ
ന്നാണ്.... ചിലര്‍ ഗാര്‍ലാന്റിലെ ജോജിയുടെ സ്വിമ്മിങ്ങ് പൂളിള്‍ വീണ് നീന്തി കേറുന്നു.
ബ്ലാക്കു യോഹന്നാനും താമരക്കുരിശ്ശും അള്ത്താരശീലയും .സാത്താന്റെ തുറുപ്പുചീട്ടുകളാണ്.ദിനേശാ!
ഈ ബ്ലോഗുകാര് ഗാര്ലാ് ജോജിയെ കൈവിട്ടോ?
ആരാണ് ഈ ബ്ലോഗിലെ എഴുതുന്നവ൪!
ഈ ബ്ലോഗുകൊണ്ട് താന്‍ ആകെ പൊറുതി മുട്ടി എന്നും ജീവിക്കാന്‍ തന്നെ ഒരു ഗത്യന്തരമില്ലെന്നും ഫാ ശശ്ശേരി.
ഇ൪വിങ്ങിലേ വാ൪ഡ് പ്രിസിഡന്റാണോ, അതോ കരോള്‍ട്ടനിലെ വാ൪ഡ് പ്രിസിഡന്റാണോ എന്നും സംശയം ഫാ ശശ്ശേരിക്ക്.
ഏ.വി തോമായാണോ, കുടിയ൯ സാജുവാണോ, കുരങ്ങ൯ റോയിയാണോ എന്നും ഒരു സംശയം ഫാ ശശ്ശേരിക്ക്.
ജോജിയാണോ, ജോബിയാണോ ബാബുവാണോ, ജെയ്ക്കപ്പാണോ, തോമാച്ചനാണോ, റെജിയാണോ കൈക്കാര൯മാരാണൊ എന്നെല്ലാം ഫാ ശശ്ശേരിയുടെ ഉറക്കം കിടത്താത്ത സംശയങ്ങളാണ്.
Anonymous said...
നിനക്കൊന്നും വേറെ പണി ഇല്ലെ,ചുമ്മാ നല്ല അച്ചന്മാരെക്കുറിച്ച് വേണ്ടാതീനം പറഞ്ഞു പരത്താന്‍.വേറെ ഒരു പന്നി ഇല്ലേല് പോയി വീട്ടിലെ പുല്ല് പറിക്കു,ആ കാശു എങ്കില്ലും മുതാലവട്ട.അല്ല പിന്നെ.
March 31, 2012 5:34
ചൂടാവെല്ലെ ദിനേശാ.!
ബ്ലോഗ് അഭിപ്രായം പറയാനുള്ളതാണ്. നിനക്കും അഭിപ്രായം പറയാം. പുരോഹിതര്‍ കള്ളകഥകള്‍ പറയുമ്പോള്‍
ബ്ലോഗ് നിര്‍ഭയം നിരന്തരം സ്ഥലതുണ്ടാകും.
ഉത്തരം മുട്ടുമ്പോള്‍ അസഭ്യം പുലംമ്പുന്നത് വിവരദോഷികളുടെയും ജന്മനാ മന്ദബുദ്ധികളുടെയും പ്രാകൃതമാണ്. ചില കേസുകള്‍ ചങ്ങലക്കിട്ട് ചികത്സിച്ചു മാറ്റാവുന്നതാണ് ദിനേശാ.!
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51)
രണ്ടാരായിരം കൊല്ലംമുമ്പ് നടന്ന ചരിത്രസംഭവമാണ് ദീനേശാ ഇത്.
അള്‍ത്താരശീല കീറിപോകുകമാത്രമല്ല പാറകള്‍ പിളര്‍ന്നു എന്നു പറയുന്നതിലുടെ പല സൂചനകളാണ് നമുക്കു നല്‍കുന്നത്.
്സാത്താന് ദേവാലയങ്ങളിലെ അള്ത്താരശീലകള് കീറിപോകും/ജനരോഷംകൊു കീറി കളയും. പാറകൊണ്ട്നിര്മ്മിതമായ താമരകുരിശ്ശു വിഗ്രഹങ്ങള്‍ കഷണങ്ങളായിമാറും. ഇതെല്ലാം നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനയാണ് ദിനേശ!
കള്ളബിഷപ്പും കള്ളപുരോഹിതമാരും ഭുമിയിലെ അടിയിലേക്ക് തള്ളപ്പെടും. അവരുടെകൂടെ നടക്കുന്ന ക്ലാവര്‍ രോഗികളൃം..
ഇത് ബ്ലോഗ് പറയുന്നതല്ല ദിനേശ!..ബൈബിളിലെ സത്യങ്ങളാണ്..
സദാനേരം ബ്ലാക്ക് യോഹാന്നാനെ തേടിപോകാതെ വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നതുകൊണ്ട് ജ്ഞാനം കൂടുകയെയുള്ളു.
ഗാര്ലേന്റിലെ ചേച്ചിമാര് പറയുന്നത് ശരിയല്ലേ? ക്ലാവര്വാദികള് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു കാലിലും വീട്ടില്‍ തിരിച്ചുവരുന്നത് തവളയെപോലെ നാലുകാലില്‍ ചാടിചാടി യെ
ന്നാണ്.... ചിലര്‍ ഗാര്‍ലാന്റിലെ ജോജിയുടെ സ്വിമ്മിങ്ങ് പൂളിള്‍ വീണ് നീന്തി കേറുന്നു.
ബ്ലാക്കു യോഹന്നാനും താമരക്കുരിശ്ശും അള്ത്താരശീലയും .സാത്താന്റെ തുറുപ്പുചീട്ടുകളാണ്.ദിനേശാ!
I like Fr.sasseri he is a good priest but he love our claver bishop too much otherwise he is far better than our bishop.
എന്റെ പൊന്നു ശശ്ശേരി അച്ചോ. എനിക്ക് ഇ പറഞ്ഞ മാര്‍ത്തോമ്മാ ക്രോസ്സിനോട് വലിയ താല്പര്യം ഇല്ല. കൃശിത രൂപം മാത്രെമേ കുഞ്ഞിലെ മുതല്‍ കണ്ടിട്ടുള്ളു. പക്ഷെ ഈ ബ്ലോഗില്‍ ഇരുന്നു പള്ളിയില്‍ നടക്കുന്ന കാര്യങ്ങള്‍ എഴുതുന്ന ഇവന്മാരുടെ സൂക്കേട് തീര്‍ക്കാന്‍ ആയിട്ടു എങ്കില്ലും ആ അല്ത്താരയില് വലിയൊരു മാര്‍ത്തോമ്മാ ക്രോസ് സ്ഥാപിക്കുക, പിന്നെ വിരിയോ എന്തോന്ന് വെച്ചാ ചെയ്യുക. പൊളിക്കാനും കീറാനും വരാന്‍ എല്ലാത്തിനേം മത സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ നോകിയ്തിന്റെ പേരില്‍ അകത്തു ഇടീപ്പിക്കുക (പിന്നെ കൊപ്പേല്‍ പള്ളി സമാധാനം). പിന്നെ മിച്ചം ഉള്ളവന്മാര് അവരുടെ കൃമി കടി തീരുന്നത് വരെ വോയിസ് തെറി ബ്ലോഗില്‍ അട ഇരുന്നു കൊള്ളും.
ഇത് ബ്ലോഗ് പറയുന്നതല്ല ദിനേശ!..ബൈബിളിലെ സത്യങ്ങളാണ്..
സദാനേരം ബ്ലാക്ക് യോഹാന്നാനെ തേടിപോകാതെ വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നതുകൊണ്ട് ജ്ഞാനം കൂടുകയെയുള്ളു.
ഓ! ഈ ദിനേശന്റെ ഒരു ബൈബിള്‍ ജ്ഞാനം.
നേഴ്സ് മാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്ന നിനെക്ക് അവരുടെ കഷ്ടപാടില്‍ സഹായിക്കാന്‍ നോക്കാതെ മടി പിടിച്ചു വീട്ടിലിരുന്നു തെറി പറഞ്ഞു ബുദ്ധിയും മന്ദീഭവിച്ചു പോയി. നിനെക്ക് സഭയുടെ ഒന്നും തന്നെ ഇഷ്ടം അല്ലെങ്കില്‍ ആണുങ്ങളെ പോലെ സഭയെ ഇട്ടിട്ടു പോകുകക. അല്ലാതെ നട്ടെല്ല് ഇല്ലാതെ ഒരു ബ്ലോഗിന്റെ മറവില്‍ പതുങ്ങി ഇരുന്നു വിവരം ഇല്ലാതെ തെറി പറയാതെ ഭാര്യയെ വീട്ടു കാര്യങ്ങളില്‍ സഹായികുക, കുഞ്ഞുങ്ങളെ നാലു അക്ഷരം പഠിപ്പിക്കുക
അത് പോയിന്റ് ദിനേശാ!! പണി യില്ലാതെ വീട്ടില്‍ ഇരുന്നു ഇവന്റെ ഒക്കെ ബുദ്ധി പോയി - പിന്നെ വല്ലോനും കുത്തി നിരക്കുന്ന വിവര്കെടുകള് മാത്രെമേ മനസിലാകുവാന്‍ സാധിക്കു. വേറെ ഒരുത്തന് പറഞ്ഞ പോലെ ഭാര്യയുടെ ശയിക്കാന്‍ പോലും അവനു സമയം ഇല്ല - ഇപ്പോഴും ബ്ലോഗ് ബ്ലോഗ് ബ്ലോഗ് പിന്നെ സജി അച്ഛനും മാത്രെമേ ഇവന്റെ ഒക്കെ തലയില്‍ ഉള്ളു
ഒരുത്തന് ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉപേക്ഷിച്ചിട്ട് ഭാര്യയുടെ കൂടെ ഇരുപത്തിനാലു മണിക്കൂറും ശയിക്കുവാനും ഉപദേശിക്കുന്നു.ഈ വിവര ദോഷിയുടെ സെക്സോ ഫോബിയാക്ക് ചീകത്സതന്നെ അത്യാവിശ്യം. സംസ്ക്കാരത്തിന്റെ പ്രാഥമികപാഠം ഇങ്ങനെയുള്ളവരെ ആദ്യം പഠിപ്പിക്കണം
ഈ ബ്ലോഗിലെ വീരന്മാരുടെ ഭാര്യ മാരുടെ കഷ്ടപാട്. ബ്ലോഗില്‍ തെറി എഴുതുന്ന സമയത്തൊന്നും ഭര്ത്താക്കന്മാരെ കിട്ടുകേല. അവര്‍ മുടിഞ്ഞ ബിസി ആണ്. പാവങ്ങള്‍. ചിലവരുടെ ഒക്കെ പെന്നുംപില്ലമാര് ടിവോര്സ് ഒക്കെ ചിന്തിച്ചു തുടങ്ങി എന്ന് കേള്‍ക്കുന്നു.
തെറി ബ്ലോഗ് നടത്തുന്നവര്‍ ആരെന്നു അറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല!!
പള്ളി വരുമ്പോള്‍ ആ കള്ള ലക്ഷണം അവരുടെ മുഗത്ത് കാണാം. ചിരിക്കാന്‍ ഇവര്‍ക്ക് പേടിയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ആരേലും ശ്രധിക്കുന്നുണ്ടോന്നു നോക്കി കൊണ്ടിരിക്കും. അവരുടെ ജീവിതത്തിലും കുടുംബത്തിലും അതിന്റെ ശാപങ്ങള്‍ കിട്ടി കഴിഞ്ഞു. അതിന്റെ അടയാളങ്ങള്‍ എല്ലാവര്ക്കും ഉടനെ കിട്ടും. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. സഭയേയും അല്മായെരെയും തെറി ഒരു ബ്ലോഗില്‍ ഇരുന്നു തെറി പറഞ്ഞാല്‍ സഭക്കും ഈ അല്മയര്ക്കും ചെറിയ വിഷമങ്ങള്‍ ഉണ്ടാകും - പക്ഷെ ഈ പറയുന്നവര്‍ക്കോ ? ആരെന്നു ശശേരിക്കോ ബിഷപ്പിനോ കണ്ടു പിടിക്കാന്‍ സാധിച്ചെന്നു ഇരിക്കില്ല, പക്ഷെ ബ്ലോഗിന്റെ മറവില്‍ ഇരുന്നു നിങ്ങടെ മനസാക്ഷി യെയും ദൈവത്തെയും വഞ്ചിക്കാന്‍ സാധിക്കില്ല. നിങ്ങടെയും കുടംബതിന്റെയും ജീവിതം അതോഗതി ആകാതിരിക്കട്ടെ!! അതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം
ഈ കമന്റ്സ് ഒക്കെ ഒരു ചേട്ടന് തന്നെ ആണോ ഇടുന്നത്
What is the real face of Jesus? Is he black or white? The more we read and research, it looks like the face we had seen of Jesus so far is not the real anyone.
The face of Jesus gives light into hearts of those believe in Him.
What about the faces of bp. Angandiath and Powethil ? We need a research on this issue and the associated demons with them.
തെറി ബ്ലോഗ് നടത്തുന്നവര്‍ ആരെന്നു അറിയാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല!!
പള്ളി വരുമ്പോള്‍ ആ കള്ള ലക്ഷണം അവരുടെ മുഗത്ത് കാണാം. ചിരിക്കാന്‍ ഇവര്‍ക്ക് പേടിയാണ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ആരേലും ശ്രധിക്കുന്നുണ്ടോന്നു നോക്കി കൊണ്ടിരിക്കും. അവരുടെ ജീവിതത്തിലും കുടുംബത്തിലും അതിന്റെ ശാപങ്ങള്‍ കിട്ടി കഴിഞ്ഞു. അതിന്റെ അടയാളങ്ങള്‍ എല്ലാവര്ക്കും ഉടനെ കിട്ടും. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. സഭയേയും അല്മായെരെയും തെറി ഒരു ബ്ലോഗില്‍ ഇരുന്നു തെറി പറഞ്ഞാല്‍ സഭക്കും ഈ അല്മയര്ക്കും ചെറിയ വിഷമങ്ങള്‍ ഉണ്ടാകും - പക്ഷെ ഈ പറയുന്നവര്‍ക്കോ ? ആരെന്നു ശശേരിക്കോ ബിഷപ്പിനോ കണ്ടു പിടിക്കാന്‍ സാധിച്ചെന്നു ഇരിക്കില്ല, പക്ഷെ ബ്ലോഗിന്റെ മറവില്‍ ഇരുന്നു നിങ്ങടെ മനസാക്ഷി യെയും ദൈവത്തെയും വഞ്ചിക്കാന്‍ സാധിക്കില്ല. നിങ്ങടെയും കുടംബതിന്റെയും ജീവിതം അതോഗതി ആകാതിരിക്കട്ടെ!! അതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.......
ഒരു തെറി വൈദികന്
തെറി എഴുതുവാന്‍ അവസരം നല്കിയ
തെറി ബ്ലോഗിന് സ്തുതി!
പക്ഷെ അച്ഛന്റെ പഴേ പരിപ്പ് വേവുകയില്ല. അച്ചന് ഒരു ടിപ് തരാം.ഗര്ളണ്ടികാലോ
കൊപ്പമാരോ അല്ല ഈ ബ്ലോഗിന്റെ പിന്നില്‍. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു വൈദികന്...
ബാകിയുള്ളത് അച്ഛന് കണ്ടുപിടിച്ചാല്‍ മതി......
കൊളംബസ് തപ്പി നടന്നു ചെന്ന് പറ്റിയത് ലക്ഷ്യ സ്ഥാനതല്ല. വെറുതെ സമയം പാഴകല്ലേ
പഴയ മതില് ചാട്ടം ഇവിടെ ഓടുകയില്ല. കാരണം എല്ലായിടത്തും ഇന്‍ഫ്രാ റെഡ് ആണ് മോനെ!
സകല ഭാവുകങ്ങളും
നേഴ്സ് മാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്ന നിനെക്ക് അവരുടെ കഷ്ടപാടില്‍ സഹായിക്കാന്‍ നോക്കാതെ മടി പിടിച്ചു വീട്ടിലിരുന്നു തെറി പറഞ്ഞു ബുദ്ധിയും മന്ദീഭവിച്ചു പോയി. നിനെക്ക് സഭയുടെ ഒന്നും തന്നെ ഇഷ്ടം അല്ലെങ്കില്‍ ആണുങ്ങളെ പോലെ സഭയെ ഇട്ടിട്ടു പോകുകക. അല്ലാതെ നട്ടെല്ല് ഇല്ലാതെ ഒരു ബ്ലോഗിന്റെ മറവില്‍ പതുങ്ങി ഇരുന്നു വിവരം ഇല്ലാതെ തെറി പറയാതെ ഭാര്യയെ വീട്ടു കാര്യങ്ങളില്‍ സഹായികുക, കുഞ്ഞുങ്ങളെ നാലു അക്ഷരം പഠിപ്പിക്കുക
ഒരു കൊച്ചുകല്ലെന്റെ അസൂയ നോക്കണേ!
സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മതില് ചാടി പലര്‍ക്കും വാക്ക് കൊടുതതെല്ലേ
ഒന്നും വലയില്‍ ചാടിയില്ല. ഇപ്പോള്‍ ദെ കിടക്കണ്. സഭ ഡോളര്‍ ഉണ്ടാക്കാന്‍ ഇങ്ങോട്ട് പറഞ്ഞു വിട്ടു.
താമര കുരിസ്സിനെ സേവികുന്നതിനെകള് എത്രയോ നല്ലത് നുര്സുമാരെ കെട്ടി രണ്ടു പിള്ളേരുമായി ജീവികുന്നത്.
അസൂയപെട്ടിടു കാര്യമില്ല കേട്ടോ! ഇനിയും സമയം ഉണ്ട് നല്ലത് ചിന്തിക്കാന്‍
കൊപേല്‍ പള്ളിയില്‍ ഇപ്പോള്‍ സമാതാനമായിട്ടു പ്രശ്നങ്ങള്‍ ഇല്ലാതെ നടന്നു പോകുന്നത് സഹിക്കാന്‍ പറ്റാത്ത കുറെ വ്യക്തികള്‍ വികാരിയച്ചനെ ആവശ്യമില്ലാത്തത് പറഞ്ഞു കെണിയില്‍ ചാടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
എണ്ണത്തില്‍ നാലില്‍ കുറയാത്ത മക്കളെയും സ്രെഷ്ടിച്ചു എതെങ്കിലു വീട്ടില്‍ ഫ്രീയായി പുട്ടടിച്ചു കൂട്ടം കൂടിയിരുന്നു ജീസസിനെ ഊതുന്ന കുറെ യുവത്തം കഴിഞ്ഞ എമ്പോക്കികള് കൂടെയുണ്ടെന്ന് കരുതി മണ്ടത്തരങ്ങള്‍ കാണിക്കാന്‍ പുതിയ വികാരി ശ്രമിക്കതിരുന്നാല് എല്ലാവര്ക്കും നല്ലതായി കരുതാം.
മക്കളെ ഉണ്ടാക്കി സഭക്ക് കൊടുക്കുന്നതിനോപ്പം പള്ളികള്‍ നടന്നു പോകാന്‍ ഡോളര്‍ കൊടുക്കാതെ അച്ചന്മാരുടെ വാലാട്ടി നിക്കുന്വന്മാര് അറിയുക മണിയടിച്ചു സ്വന്തം ഡോളര്‍ ലഭിക്കാന്‍ മാത്രം നോക്കുന്ന നീയൊക്കെ നമ്മുടെ സഭയുടെ നാശത്തിനു കൂട്ട് നില്കുകയാണ്. കര്‍ത്താവായ യേശുവിനെ മറന്നു നീയൊക്കെ ഇപ്പോള്‍ പറയുന്ന ബിശോപിനെ അനുസരിക്കണം എന്നാ വാക്കിന്റെ അര്‍ഥം മനസിലാക്കാന്‍ ശ്രമിക്കുക അച്ചന്മാര് അലമായരെ ആണ് ശേസൃഷികെണ്ടാത് അല്ലാതെ അലമായര്‍ അന്ച്ചന്മാരെയല്ല, സ്വന്തം കുടംബം നോക്കി ജീവിക്കെടാ അല്ലാതെ ബ്ലോഗില്‍ വന്നു അച്ചന്മാര്ക്ക് സപ്പോര്‍ട്ട് ചെയ്തു കമെന്റ്സ് എഴുതാത്
ഫാ ശാശേരിയോടു പറയാനുള്ളതു ഇതാണ്.
മര്യാതക്ക് ഇടവക ഭരിക്കുക.
മര്യാതക്ക് ഇടവക ഭരിക്കുക.
മര്യാതക്ക് ഇടവക ഭരിക്കുക.
ഈ ബ്ലോഗ് എന്ന ക്ഷുദ്രജീവി ശല്ല്യം ചെയ്യുന്നുവര്ക്കൊക്കെ ഒരു പ്രത്യേകത ഉണ്ട്.
അവരെല്ലാവരും തന്നെ കല്‍ദായ സ്വപ്നവും ഹൃദയത്തില്‍ പേറി, ക്രൂശിത രൂപത്തെ വെറുത്തു, ക്ലാവര്‍ കുരിശിനെ മാറോടണച്ചു, ജനങ്ങളെ കബളിപ്പിച്ചു, പരിശുധാത്മാവിനു പകരം മാനിയേയും അങ്ങാടിയത്തിനെയും ആശ്രയിച്ചു ദൈവവരപ്രസാദം നഷ്ടപ്പെടുത്തി ജീവിക്കുന്നവരാണ്.
അങ്ങനെയുള്ളവര്‍ എന്തൊക്കെ നല്ലത് ചെയ്താലും യാതൊരു ഫലവും ഇല്ല.
ക്രൂശിതനായ ക്രിസ്തുവിന്റെ കരുണയോ, പരിശുധാത്മാവിന്റെ കൃപാവരമോ ഇല്ലാത്തത് മൂലം അവര്‍ ചെയ്യുന്ന തിനെയോക്കെയും ഈ ക്ഷുദ്രജീവി കാര്‍ന്നു തിന്നു നശിപ്പിക്കും.
ഫാ ശാശേരിയോടു പറയാനുള്ളതു ഇതാണ്.
മര്യാതക്ക് ഇടവക ഭരിക്കുക
സ്വന്തം കുടംബം നോക്കി ജീവിക്കെടാ അല്ലാതെ ബ്ലോഗില്‍ വന്നു അച്ചന്മാര്ക്ക് സപ്പോര്‍ട്ട് ചെയ്തു കമെന്റ്സ് എഴുതാത്
സ്വന്തം കുടംബം നോക്കി ജീവികെടാ അല്ലാതെ തെറി എഴുതാന്‍ വേണ്ടി മാത്രം ബ്ലോഗില്‍ വരാതെ. നിന്റെയൊക്കെ കണ്ണിലെ തടി എടുത്തിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കൊല് എടുക്കാന്‍
നേഴ്സ് മാരെ കല്യാണം കഴിച്ചു അമേരിക്കയില്‍ വന്ന നിനെക്ക് അവരുടെ കഷ്ടപാടില്‍ സഹായിക്കാന്‍ നോക്കാതെ മടി പിടിച്ചു വീട്ടിലിരുന്നു തെറി പറഞ്ഞു ബുദ്ധിയും മന്ദീഭവിച്ചു പോയി. നിനെക്ക് സഭയുടെ ഒന്നും തന്നെ ഇഷ്ടം അല്ലെങ്കില്‍ ആണുങ്ങളെ പോലെ സഭയെ ഇട്ടിട്ടു പോകുകക. അല്ലാതെ നട്ടെല്ല് ഇല്ലാതെ ഒരു ബ്ലോഗിന്റെ മറവില്‍ പതുങ്ങി ഇരുന്നു വിവരം ഇല്ലാതെ തെറി പറയാതെ ഭാര്യയെ വീട്ടു കാര്യങ്ങളില്‍ സഹായികുക, കുഞ്ഞുങ്ങളെ നാലു അക്ഷരം പഠിപ്പിക്കുക
അത് കലക്കി ദിനേശാ !!!
താമര കുരിസ്സിനെ സേവികുന്നതിനെകള് എത്രയോ നല്ലത് നുര്സുമാരെ കെട്ടി രണ്ടു പിള്ളേരുമായി ജീവികുന്നത്.
അത് ശരിയാണ്. പക്ഷെ നുര്സേമാരെ കെട്ടിയത് മത്രെമല്ലേ ഉള്ളു. സമയം ചെലവാക്കുന്നത് ഈ ബ്ലോഗില്‍ തെറി വിളിക്കാന്‍ മാത്രം അല്ലെ. രണ്ടു അക്ഷരം പിള്ളേരെ പഠിപ്പിക്കാന്‍ ആയിട്ടു നടക്കുകേല, കാരണം പിള്ളേര് സംശയം ചോദിച്ചാല്‍ പിന്നെ പണി ആകും. ബ്ലോഗില്‍ ആകുമ്പോ പാത്തു ഇരുന്നു മാര്‍പാപ്പയെ വരെ തെറി പറയാന്‍. അതിനു നമ്മുടെ രണ്ടാം ക്ലാസും ഗുസ്തിയും പിന്നെ നേഴ്സ് ഇന്റെ ഭര്‍ത്താവ് ഉദ്യോഗവും മതിയല്ലോ അല്ലെ :)
ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു വൈദികന്...
ഡാ മണ്ടാ ... നീ ആരാണ് എന്ന് വരെ മിക്കവര്‍ക്കും അറിയാം. വെറുതെ സജി അച്ഛന്റെ പേര് വലിച്ചു ഇഴച്ചു നീ രക്ഷപെടാം എന്ന് വിചാരിക്കണ്ട.
The face of Jesus gives light into hearts of those believe in Him.
What about the faces of bp. Angandiath and Powethil ? We need a research on this issue and the associated demons with them.
എന്ത് ചോദിച്ചാലും അങ്ങടിയതും, പോവതിലും, താമര, ക്ലാവര്‍..... എവെന്മാര്ക്ക് വട്ടു ആയോ
എണ്ണത്തില്‍ നാലില്‍ കുറയാത്ത മക്കളെയും സ്രെഷ്ടിച്ചു എതെങ്കിലു വീട്ടില്‍ ഫ്രീയായി പുട്ടടിച്ചു കൂട്ടം കൂടിയിരുന്നു ജീസസിനെ ഊതുന്ന കുറെ യുവത്തം കഴിഞ്ഞ എമ്പോക്കികള് കൂടെയുണ്ടെന്ന് കരുതി മണ്ടത്തരങ്ങള്‍ കാണിക്കാന്‍ പുതിയ വികാരി ശ്രമിക്കതിരുന്നാല് എല്ലാവര്ക്കും നല്ലതായി കരുതാം.
കഴിവുള്ളവര്‍ മക്കളെ ഉണ്ടാക്കും. അതിനു പറ്റാത്ത ചില എമ്പോക്കികള് ബ്ലോഗില്‍ ഇരുന്നു സായൂജ്യം അടയും. ബ്ലോഗ് തന്നെ ഭാര്യ, ബ്ലോഗ് തന്നെ കുട്ടികള്‍, ബ്ലോഗ് തന്നെ ആഹാരം
Post a Comment