വിശുദ്ധ അന്തോനീസിന്റെ നാമധേയത്തിലുള്ള ചെങ്കളം കത്തോലിക്കാ പള്ളി ബോംബു വച്ച് തകര്‍ത്ത ലോകപ്രശസ്ത അല്‍-കല്‍ദായ ഭീകരന് ഫാ മാത്യു പുതുമന അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കല്‍ദായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും തകര്‍ത്ത പള്ളിക്ക് പകരം പുതുതായി ഒരു കല്‍ദായ പള്ളി നിര്‍മ്മിക്കാനും ഉള്ള പണം പിരിവിനായി ആണ് അദ്ദേഹം കാനഡയിലും അമേരിക്കയിലും ആയി അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
നൂറ്റി ഇരുപത്തഞ്ചിലധികം പഴക്കമുള്ള ഗോത്തിക്ക് രീതിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു ദേവാലയമാണ് ഈ കല്‍ദായ ഭ്രാന്തന് ഡയനാ മയിറ്റ് വച്ച് തകര്‍ത്ത് നിമിഷങ്ങള്‍ കൊണ്ട് തരിപ്പണമാക്കിയത്. ഇടവക ജനങ്ങളുടെ എതിര്‍പ്പിനെ വക വയ്ക്കാതെയും കേരള പുരാ വസ്തു വകുപ്പ് നടപടികള്‍ എടുക്കുന്നതിനെ തോല്‍പ്പിക്കാനും വേണ്ടിയാണ് ഈ പുരോഹിത കശ്മലന് വെടിമരുന്നിന്റെ സഹായം തേടിയത്. സാധാരണ ക്രൂസിഫിക്സുക്ലും സ്ലീവാ കുരിശുകളും മാത്രമാണ് പ്രസ്തുത പള്ളിയില്‍ നിലവിലുണ്ടായത് എന്നതാണ് പള്ളി തകര്‍ക്കാനായി ഈ കടുത്ത കല്‍ദായ ഭ്രാന്തനെ പ്രേരിപ്പിച്ചത്. 125 കൊല്ലത്തെ യഥാര്‍ത്ഥ സീറോ മലബാര്‍ ചരിത്രത്തെയാണ് ഒരു വെടിത്തിരി കത്തിച്ചു ഈ ക്രൂരന് ചാമ്പലാക്കിയത്. മാപ്പര്‍ഹിക്കാത്ത ഈ കുറ്റകൃത്യത്തിനു കാഞ്ഞിരപ്പിള്ളി അരമനയിലെ അന്തിക്രിസ്തുവിന്റെ അനുമതിയും അനുഗ്രഹാശിസ്സുകളും ഇയ്യാള്ക്കുണ്ടായിരുന്നു എന്ന് വേണം കരുതുവാന്‍.
ചിക്കാഗോ ബിഷപ്, അഭിനവ കല്‍ദായ രാജകുമാരന് മാര്‍ അങ്ങാടിയത്തിന്റെ മൌന സമ്മതത്തോടെയല്ല ഈ ഭീകരന് തന്റെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പള്ളികളില്‍ നിര്‍ബാധം നടത്തിവരുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
കാനഡയിലെയും അമേരിക്കയിലെയും സീറോ മലബാര്‍ പള്ളികളില്‍ ക്കൂടി ഡോളര്‍ നു വേണ്ടി ഇരന്നു കൊണ്ട് നടക്കുന്ന ഈ പുരോഹിത തെണ്ടിയെ അന്തസ്സുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ആട്ടി ഓടിക്കുകയാണ് വേണ്ടത്. നമ്മുടെ പള്ളികളില്‍ കാലെടുത്തു കുത്താനോ, അവിടെ കുര്‍ബാന അര്പ്പിക്കാണോ ഈ സ്ഭാദ്രോഹിയെ ഒരിക്കലും അനുവദിക്കരുത്.
നൂറ്റി ഇരുപത്തഞ്ചിലധികം പഴക്കമുള്ള ഗോത്തിക്ക് രീതിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു ദേവാലയമാണ് ഈ കല്‍ദായ ഭ്രാന്തന് ഡയനാ മയിറ്റ് വച്ച് തകര്‍ത്ത് നിമിഷങ്ങള്‍ കൊണ്ട് തരിപ്പണമാക്കിയത്. ഇടവക ജനങ്ങളുടെ എതിര്‍പ്പിനെ വക വയ്ക്കാതെയും കേരള പുരാ വസ്തു വകുപ്പ് നടപടികള്‍ എടുക്കുന്നതിനെ തോല്‍പ്പിക്കാനും വേണ്ടിയാണ് ഈ പുരോഹിത കശ്മലന് വെടിമരുന്നിന്റെ സഹായം തേടിയത്. സാധാരണ ക്രൂസിഫിക്സുക്ലും സ്ലീവാ കുരിശുകളും മാത്രമാണ് പ്രസ്തുത പള്ളിയില്‍ നിലവിലുണ്ടായത് എന്നതാണ് പള്ളി തകര്‍ക്കാനായി ഈ കടുത്ത കല്‍ദായ ഭ്രാന്തനെ പ്രേരിപ്പിച്ചത്. 125 കൊല്ലത്തെ യഥാര്‍ത്ഥ സീറോ മലബാര്‍ ചരിത്രത്തെയാണ് ഒരു വെടിത്തിരി കത്തിച്ചു ഈ ക്രൂരന് ചാമ്പലാക്കിയത്. മാപ്പര്‍ഹിക്കാത്ത ഈ കുറ്റകൃത്യത്തിനു കാഞ്ഞിരപ്പിള്ളി അരമനയിലെ അന്തിക്രിസ്തുവിന്റെ അനുമതിയും അനുഗ്രഹാശിസ്സുകളും ഇയ്യാള്ക്കുണ്ടായിരുന്നു എന്ന് വേണം കരുതുവാന്‍.
ചിക്കാഗോ ബിഷപ്, അഭിനവ കല്‍ദായ രാജകുമാരന് മാര്‍ അങ്ങാടിയത്തിന്റെ മൌന സമ്മതത്തോടെയല്ല ഈ ഭീകരന് തന്റെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ പള്ളികളില്‍ നിര്‍ബാധം നടത്തിവരുന്നത് എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.
കാനഡയിലെയും അമേരിക്കയിലെയും സീറോ മലബാര്‍ പള്ളികളില്‍ ക്കൂടി ഡോളര്‍ നു വേണ്ടി ഇരന്നു കൊണ്ട് നടക്കുന്ന ഈ പുരോഹിത തെണ്ടിയെ അന്തസ്സുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ആട്ടി ഓടിക്കുകയാണ് വേണ്ടത്. നമ്മുടെ പള്ളികളില്‍ കാലെടുത്തു കുത്താനോ, അവിടെ കുര്‍ബാന അര്പ്പിക്കാണോ ഈ സ്ഭാദ്രോഹിയെ ഒരിക്കലും അനുവദിക്കരുത്.
12 comments:
സീറോ മലബാര്‍ ചരിത്രത്തെ വെടിത്തിരി കത്തിച്ചു
ഗര്‍ ലാന്‍ഡ് അല്ത്താരയില് പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!
ജീവിച്ചിരുന്നപ്പോ അപോസ്തോലെന്മാരില് ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.
ഇതേഹം ബില്ലാദ്ദന്റ ചേട്ടനോ, അനുജനോ?
വിശുദ്ധ അന്തോനീസിന്റെ നാമധേയത്തിലുള്ള ചെങ്കളം കത്തോലിക്കാ പള്ളി ബോംബു വച്ച് തകര്‍ത്ത ലോകപ്രശസ്ത അല്‍-കല്‍ദായ ഭീകരന് ഫാ സേവിയര്‍ കൊച്ചു പറമ്പില്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.
നൂറ്റി ഇരുപത്തഞ്ചിലധികം പഴക്കമുള്ള ഗോത്തിക്ക് രീതിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു ദേവാലയമാണ് ഈ കല്‍ദായ ഭ്രാന്തന് ഡയനാ മയിറ്റ് വച്ച് തകര്‍ത്ത് നിമിഷങ്ങള്‍ കൊണ്ട് തരിപ്പണമാക്കിയത്.
ദൈവത്തിനേ നേരില്‍ കിട്ടിയാലും തീയിലിട്ട് ചുടുമെന്നോ. യേശുവിനേ ഒറ്റികൊടുത്ത യൂദാസിന്റെ കൊച്ചുമകനാണോ ഇദേഹം.
ഇനി ഏത് പളളിയാണ് ഈ കല്‍ദായ ഭ്രാന്തന് ഡയനാ മയിറ്റ് വച്ച് തകര്‍ക്കാ൯ നോക്കുന്നത്. ഏറ്റവും നല്ലത് ഗാറ്ലാഡ് പളളിയായിരിക്കും പൊട്ടിക്കാ൯ ശ്രേമിക്കുന്നത്, കൊച്ചുകളള൯.
എന്റെ ദൈവമേ, ആ ഭീകരന് ഇവിടെയും എത്തിയോ? ഞാന്‍ ചെങ്ങളംകാരന് അല്ലെങ്കിലും ചെങ്ങളം വഴിയില്‍ കൂടി പോകുംബോളെല്ലാം ആ മനോഹരമായ പള്ളി കണ്ടിട്ടുണ്ടായിരുന്നു. ആ പള്ളി ഇത്ര നീചമായ രീതിയില്‍ നശിപ്പിച്ചു കളഞ്ഞത് ഓര്‍ത്തിട്ടു എനിക്ക് പോലും ഇത്രയും ദുഖം ഉണ്ടെങ്കില്‍ ചെങ്ങളം നിവാസികള്‍ക്ക് എന്ത് മാത്രം ദുഃഖം ഉണ്ടാകുമായിരിക്കാം. അത് നശിപ്പിച്ചു കളഞ്ഞ ഭീകരനെ ന്യായികരിച്ചു കൊണ്ട് PPP ബ്ലോഗില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ കണ്ടു. വീട്ടില്‍ ആണുങ്ങളില്ലാത്ത നേരത്ത് കേറി വന്നു അവിടെ ഉള്ള പെണ്ണുങ്ങള്‍ക്ക് ഗര്‍ഭം ഉണ്ടാക്കി കടന്നു കളഞ്ഞാല്‍ പോലും ഇവന്മാരെ ന്യായീകരിച്ചു ദിവ്യ ഗര്‍ഭം കിട്ടിയതില്‍ ആഹ്ലാദിക്കുന്ന ആസനം നക്കികള്‍ ഉള്ളിടത്തോളം കാലം ഇവന്മാര്ക്ക് അമേരിക്ക ആയാലും കേരളം ആയാലും സുഖ ജീവിതം തന്നെ.
Tom Varkey Said …
Oops! As usual, I read too much into the veil fiasco in the Chicago Cathedral Church. My worst fears have come true. It did not turn out to be the light from the end of the tunnel that I was hoping for but a train coming from the opposite direction. How sad! We know that a train can be pretty destructive especially if you have a head-on collision with a train. So we can expect some more destruction from the naughty behavior of the Chicago hierarchy with regard to probably one of the most sacred truths in our faith. As I said it is probably going to be pretty ugly once again.
But I have some wonderful news for you, the lovers of the holy Crucifix. We know that according to 1 Jn. 4:4 the one who is in us is greater than the one in the world. It is none other than the Holy Spirit who is guiding those who follow the Crucifix, the true Cross of Jesus Christ. In Acts 2, we read about the Holy Spirit coming down on the Apostles as a powerful wind. This year we had so many tornadoes in the U.S. We know that tornadoes can even pick up a huge train and toss it up as though it were a matchbox. If a tornado can be packed with such powerful winds that can pick up a train and toss it hundreds of feet away, think of how much power the Holy Spirit can wield to destroy the idolatry within the Syro-Malabar Church. That is what we can expect from the Holy Spirit who is residing in us. But we have to wait for God’s time.
It took 120 years for Noah to build the Ark. While the construction was going on, the wicked people around him were making fun of him saying how stupid he was building an ark that will float in the water when the earth would be flooded. They were more interested in making fun of him than repenting of their sins. But later on all those wicked Israelites who teased Noah learned the hard way what the Holy Spirit will do when God’s patience runs out. It says in Gen. 6 that God’s Spirit will not wrestle with man forever. One of these days, we will see with our own eyes the Holy Spirit acting with great power to destroy idolatry in the Syro-Malabar Church. Then everyone will know that the one who is in us is powerful enough to toss all the idolatrous crosses in our churches into the backwaters of Changanacherry where they belong. But until then we will wait patiently for God’s time as Noah did and continue our fight to take back the Syro-Malabar Church from the clutches of Satan. We will fight by keeping our wallets closed and through other peaceful and non-violent means including the exposition of Biblical truth through this great blog, the Syro-Malabar Voice Blog. The Blog and the dedicated people who tirelessly work behind it to expose Biblical truth including the writers truly deserve a lot of appreciation, support and prayers. May the Risen Savior bless all of us including the claver maniacs for whom also our Savior went to the Cross and shed every drop of blood for our salvation even though they have chosen to disobey Him by not venerating the Crucifix as they are now doing.
If above are my feelings towards the Chicago Cathedral veil being resurrected, you can imagine how I feel about a priest who erased one of the most beautiful churches in India. My recommendation is don’t give a single dollar to support this priest until he apologizes for his crime to the parishioners of Chenkalam. If our Bishop gives refuge to this priest, he should be held accountable for it also.
ഈ നല്ല പളളി നശിപ്പിച്ചിട്ട് ഈ ഭീകരന് അമേരിക്കയില്‍ തെണ്ടിയായി പണം പിരിക്കാ൯ വന്നത് ഒട്ടും ശെരിയല്ല.
ഈ ഭീകരന് തെണ്ടെണ്ടത് പാക്കിസ്ഥാനിലോ ഉഗാണ്ടയിലോ ആയിരുന്നു നല്ലത്.
വിശുദ്ധ അന്തോനീസിന്റെ നാമധേയത്തിലുള്ള ചെങ്കളം കത്തോലിക്കാ പള്ളി ബോംബു വച്ച് തകര്‍ത്ത ലോകപ്രശസ്ത അല്‍-കല്‍ദായ ഭീകരന് ഫാ മാത്യു പുതുമന അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടത് അങ്ങാടിയത്ത് പിതാവിന്റെ ഒത്താശയായിരുന്നോ. ഈ ഭീകരന് ഫാ മാത്യു നാട്ടുകാരുടെ പണം പളളി പണിയാനെന്ന് പറഞ്ഞ് പിരിച്ച 60 ലക്ഷം രൂപ എവിടെ. അതും പോരാഞ്ഞിട്ടാണോ ഈ ഭീകരന് ഫാ മാത്യു പുതുമന പണം പിരിക്കാ൯ അമേരിക്കയില്‍.
യു എസ് ടൗണുകള്‍ വില്‍പ്പനക്ക്!
എന്നിട്ടാണോ അമേരിക്കയില്‍ സീറോ മലബാ൪ പളളികള്‍ വാങ്ങിച്ച് കൂട്ടാനും അല്‍-കല്‍ദായ ഭീകരന്മാരുടെ കളള പിരിവും.
സ്വന്തമായി ഒരു ടൗണും സിപ്പ് കോഡും അമേരിക്കയില്‍? ചിന്തിക്കുമ്പോള്‍ തന്നെ അതിശയം തോന്നുമെങ്കിലും സംഗതി വേണമെങ്കില്‍ സത്യമാവും. അമേരിക്കയിലെ ജനവാസം കുറഞ്ഞ രണ്ട് ടൗണുകള്‍ വില്‍പ്പനക്ക് വച്ചിരിക്കുയാണ്-വ്യോമിംഗിലെ ബുഫോര്ഡും മൊണ്ടാനയിലെ പ്രേയും! ബുഫോര്ഡിന് ഒരു ലക്ഷം ഡോളറും പ്രേയ്ക്ക് 14 ലക്ഷം ഡോളറുമാണ് ഉടമകള്‍ ചോദിക്കുന്ന വില.
പടിഞ്ഞാറന്‍ അമേരിക്കയിലാണ് വില്‍പ്പനക്കുളള രണ്ട് ടൗണുകളും. ഇതില്‍ ബുഫോര്‍ഡില്‍ ഒരു താമസക്കാരന് മാത്രമേയുളളൂ-ഡോണ്‍ സമ്മന്‍സ്. ഭാര്യ മരിച്ചുപോവുകയും മകന് താമസം മാറ്റുകയും ചെയ്തതോടെയാണ് ഡോണ്‍ സമ്മന്‍സ് എന്ന ടൗണ്‍ ഉടമ ഒറ്റപ്പെട്ട ജീവിതം നയിച്ചു തുടങ്ങിയത്.
1866 ല്‍ ആണ് ബുഫോര്ഡ് സ്ഥാപിച്ചത്. റെയില്‍വെ ലൈന്‍ ജോലിക്കായെത്തിയവരും കുടുംബാംഗങ്ങളും അടക്കം അന്ന് 2.000 പേര് ഇവിടെയുണ്ടായിരുന്നു. ജോലി പൂര്‍ത്തീകരിച്ചതോടെ ഇവരെല്ലാം ഇവിടം വിട്ടുപോവുകയും ചെയ്തു. 1980 കളിലാണ് ഇപ്പോഴത്തെ മേയര്‍ എന്ന് അവകാശപ്പെടുന്ന, ടൗണിലെ ഏക താമസക്കാരന്റെ കുടുംബം ഇവിടെയെത്തുന്നത്.
പത്തേക്കര്‍ സ്ഥലം, ഒരു ഗ്യാസ് സേ്റ്റഷന്, സ്റ്റേഷനറിക്കട, 5 തപാല്‍ പെട്ടികള്‍, ഒരു സ്കൂള്‍ കെട്ടിടം, മൂന്ന് ബെഡ്റൂം വീട്, ഒരു സെല്‍ഫോണ്‍ ടവര്‍ എന്നിവയുള്‍പ്പെട്ടതാണ് അമേരിക്കയിലെ ഏറ്റവും ചെറിയ ടൗണ്‍ എന്നറിയപ്പെടുന്ന ബുഫോര്ഡ്.
പാരഡൈസ് വാലിയിലാണ് പ്രേ ടൗണ്‍ സ്ഥിതിചെയ്യുന്നത്. അഞ്ചേക്കറുളള ഈ ടൗണില്‍ എട്ട് പേര് താമസിക്കുന്നു. 1953 ല്‍ ആണ് ഇപ്പോഴത്തെ ഉടമകളായ വാക്കര്‍ കുടുംബം ഇവിടം സ്വന്തമാക്കുന്നത്.
കത്തോലിക്കാ സഭ പ്രോത്സാഹിപ്പിക്കുകയും മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തി സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കി ,മനുഷ്യരെ മന:ശാസ്ത്രപരമായി ഭയപ്പെടുത്തി ഒരു അവസ്ഥാ ഭേദം ഉണ്ടാക്കി
ധ്യാനം എന്നാ മഹാമേള നടത്തി പരസ്യമായ പണതട്ടിപ്പ് നടത്തുന്നത് ഒരു അതി സാധാരണ നിത്യ സംഭവമാണ്.ഇതിനെതിരെ സര്‍ക്കാര്‍ നിരീക്ഷണം നടത്താത്തത് ജനാധിതത്യ വിശ്വാസത്തിനും ക്രിസ്തീയ വിശ്വാസത്തിനും നിരക്കാത്തത് തന്നെ.! ക്രിസ്ത്യന്‍ പ്രുരോഹിതരും കൂടാതെ സ്വകാര്യ വ്യക്തികളും കൂട്ട് ചേര്‍ന്ന് യൂറോപ്പിലും മറ്റു രാജ്യങ്ങളിലും പോയി ഇത്തരം ധ്യാനം മേളകള്‍ നടത്തി പണം പിരിച്ചു പോകുന്നു.
ഫാ .പുതുമന അമേരിക്കയില്‍ .! പ്രസിദ്ധ മണി ചെയിന്‍ പണതട്ടിപ്പ് വിദഗ്ദ്ധനും ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കള്ളപ്പാതിരിയും മണി ചെയിന്‍ ബിസിനസ്സില്‍ കഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ പങ്കാളിയുമായ ചെങ്ങളം പള്ളി വികാരി ഫാ.മാത്യൂ പുതുമന ന്യൂ യോര്‍ക്കില്‍ എത്തിയ വിവരം വളരെ രഹസ്യമായി വച്ചിരിക്കുന്നു .അയാള്‍ അവിടെ പല മുന്‍കാല ചെങ്ങളംകാരെ ബന്ധപ്പെട്ടതായി അറിവു കിട്ടിയിട്ടുണ്ട്. അവരെ നേരില്‍ കണ്ടു പണം ആവശ്യപ്പെടും എന്നും അറിവായിട്ടുണ്ട്.ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ശേഷം അയാള്‍ പണ തട്ടിപ്പിന് വിയന്ന, ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടു മാസത്തെ അവധിയില്‍ ബിഷപ്പ് അറക്കന്റെ ദൂതനായി പ്രത്യക്ഷപ്പെടും എന്ന അറിവുണ്ട് .ഇയാള്‍ വിദേശ ത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കായി അയക്കുവാന്‍ റിക്രൂട്ട് ചെയ്യുന്നത് ചെങ്ങളത്തെ പള്ളി മുറിയില്‍ത്തന്നെ !. പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ടു laksham രൂപയും! ഇതിനായി എര്‍ണാകുളത്ത് മേനകാ ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ഒരു തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ ബിസിനസ്സില്‍ ബിഷപ്പ് അറക്കലും പുതുമനയും ഫാരിസ് അബൂബക്കറും അറസ്റ്റില്‍ ആകപ്പെടും എന്നറിഞ്ഞപ്പോള്‍ മുണ്ടക്കയത്തുളള ആശുപത്രിയുടെ ഡയറെക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു ചെങ്ങളത്തു വി. അന്തോനീസിന്റെ പള്ളിയിലേക്ക് വികാരി ആയി മറ്റൊരു പണ തട്ടിപ്പിന് അവിടെ പ്രത്യക്ഷപ്പെട്ടത്. പണ തട്ടിപ്പിന് ഉപാധി ആയി എടുത്ത ആദ്യ പണി പള്ളി പൊളിക്കുക,പുതിയത് അവിടെ ഒന്ന് വേറെ പണിയുക! നിവാസികളുടെ എതിര്‍പ്പിനെയും സര്‍ക്കാരിന്റെ വിളക്കിനേയും വെല്ലു വിളിച്ചു ബോംബിട്ടു തകര്‍ക്കുവാന്‍ അറക്കന് മെത്രാന് കല്‍പ്പന നല്കി! ബോംബുകള്‍ എണ്‍പത് എണ്ണം പൊട്ടി! എന്നിട്ടും ...പള്ളി പോലിഞ്ഞില്ല...പുതുമന മാത്യൂ നമ്പൂതിരിയുടെ അടുത്ത koottan ബോംബു വീണ്..പൊട്ടി! പള്ളി പൊടിയായി അവശേഷിച്ചു. പുതുമന പറയുന്നു ..ഞാന്‍ സ്ഥലം വിടും എങ്ങോട്ട്..അമേരിക്കയില്‍,കാനഡയില്‍ ?????? പുതുമനയ്ക്ക് പകരക്കാരനായി പ്രീസ്ടര് ഹോമിലെ ഒരു മുന്‍ വി.ജനറാള്‍ പുതുമനയുടെ അമേരിക്കാ യാത്ര എളുപ്പമാക്കാന്‍ ചെങ്ങളം പള്ളിയില്‍ വീണ്ടും എത്തി പഴയ പാഠം വായിക്കുന്നുണ്ട്. പുതുമന തിരിച്ചുവന്നാല്‍ ഒരു പണക്കിഴി അദ്ദേഹത്തിനും ഉറപ്പാണ്. ഓണത്തിനു ഇടയ്ക്കു ഒരു പൂട്ട് കച്ചവടം പോലെ.! അമേരിക്കന്‍ മലയാളികള്‍ പുതുമനയുടെ പുതിയ വേഷം കെട്ടല്‍ തിരിച്ചറിയണം,തട്ടിപ്പ് വീരന് പുതുമനയ്ക്കും ബി.അറക്കനും മുന്‍ ജനറാള്‍ ഓശാന പാടുന്നു.
ചെങ്ങളം ദൈവ ദാസ്സന്‍ എഴുതിയത് വായിച്ചു. തികച്ചും ഞാന്‍ അതിനോട് യോജിക്കുന്നു. പുതുമന കള്ളപ്പാതിരിയും , അറയ്ക്കന്‍ മെത്രാനും കുട്ടിക്കാനത്തും മുണ്ടക്കയത്തും വര്‍ഷങ്ങള്‍ ആയി ചെയ്യാത്ത പണികള്‍ ഒന്നും കാണുകയില്ല.രണ്ടിടത്തും അതിനുള്ള വകുപ്പുകള്‍ ഒപ്പിച്ചു വച്ചിരുന്നു .കുട്ടിക്കാനത്തു മഠം വക സ്കൂള്‍ ഉണ്ടായിരുന്നു. കന്ന്യാസ്ത്രികളെ പറ്റിച്ചു അറ യ്ക്കന്‍ കാശുണ്ടാക്കി!മാത്രമല്ല പീരുമേട് വികസന കാര്യത്തില്‍ മെഗാ തട്ടിപ്പ് വയലാര്‍ രവി അളിയനുമായി കൂട്ടുചേര്‍ന്ന് നടത്തി ,ടാന്‍സാനിയയില്‍ പോയി വി.സി.സെബാസ്റ്റ്യനും ഒത്തു സ്ഥലക്കച്ചവടം നടത്തിയതുപോലെ.മുണ്ടക്കയത്തു ആശുപത്രി അധികാരിയായി വര്‍ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ശേഷം പുതുമന മറ്റൊരു രംഗത്തേക്ക് -പെണ്‍കച്ചവടം സ്ഥിരംതൊഴിലാക്കിയിരിക്കുന്നു.വേറൊരുത്തന് ഉണ്ട് പണം ഉണ്ടാക്കുന്നതിനു വിദേശത്തു പോയി എകുമെനിസം പറഞ്ഞു യൂറോപ്യരുടെ കാശ് വെട്ടി വിഴുങ്ങുന്നവാന്- പെരുംകള്ളന്‍ ഫാ.ആന്റണി നിരപ്പേല്‍ .ബെല്‍ജിയത്തു യൂണി.പ്രോഫസ്സര്‍ക്ക് കാശ് കൊടുത്ത് ഡോക്ടര്‍ ബിരുദം വിലയ്ക്ക് വാങ്ങിയവന് ! സിറോ മലബാര്‍ സഭ കള്ളന്മാരുടെയും അഹങ്കാരികളുടെയും സ്ഥിര താവളം ആണ്. ,
Post a Comment