Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, April 9, 2012

ഫാ .പുതുമന അമേരിക്കയില്‍ .!

 പ്രസിദ്ധ മണി ചെയിന്‍ പണതട്ടിപ്പ് വിദഗ്ദ്ധനും ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കള്ളപ്പാതിരിയും മണി ചെയിന്‍ ബിസിനസ്സില്‍ കഞ്ഞിരപ്പള്ളി ബിഷപ്പ് അറക്കലിന്റെ പങ്കാളിയുമായ ചെങ്ങളം പള്ളി വികാരി ഫാ.മാത്യൂ പുതുമന ന്യൂ യോര്‍ക്കില്‍ എത്തിയ വിവരം അവിടെ വളരെ രഹസ്യമായി വച്ചിരിക്കുന്നു .അയാള്‍ അവിടെ പല മുന്‍കാല ചെങ്ങളംകാരെ ബന്ധപ്പെട്ടതായി അറിവു കിട്ടിയിട്ടുണ്ട്. അവരെ നേരില്‍ കണ്ടു പണം ആവശ്യപ്പെടും എന്നും
അറിവായിട്ടുണ്ട്. ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ശേഷം അയാള്‍ പണ തട്ടിപ്പിന് വിയന്ന, ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് രണ്ടു മാസത്തെ അവധിയില്‍ ബിഷപ്പ്‌ അറക്കന്റെ ദൂതനായി പ്രത്യക്ഷപ്പെടും എന്ന അറിവുണ്ട് .ഇയാള്‍ വിദേശ ത്തേക്ക് പെണ്‍കുട്ടികളെ ജോലിക്കായി അയക്കുവാന്‍ റിക്രൂട്ട് ചെയ്യുന്നത് ചെങ്ങളത്തെ പള്ളി മുറിയില്‍ത്തന്നെ !. പ്രതിഫലമായി വാങ്ങുന്നത് പന്ത്രണ്ടുലക്ഷം  രൂപയും! ഇതിനായി എര്‍ണാകുളത്ത് മേനകാ ജംക്ഷനില്‍ ഗ്ലോബ് ഇന്‍ ഗ്ലോബ് എന്ന ഒരു തട്ടിപ്പ് സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മണി ചെയിന്‍ ബിസിനസ്സില്‍ ബിഷപ്പ് അറക്കലും പുതുമനയും ഫാരിസ് അബൂബക്കറും അറസ്റ്റില്‍ ആകപ്പെടും എന്നറിഞ്ഞപ്പോള്‍ മുണ്ടക്കയത്തുളള ആശുപത്രിയുടെ ഡയറെക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു ചെങ്ങളത്തു വി. അന്തോനീസിന്റെ പള്ളിയിലേക്ക് വികാരി ആയി മറ്റൊരു പണ തട്ടിപ്പിന് അവിടെ പ്രത്യക്ഷപ്പെട്ടത്. പണ തട്ടിപ്പിന് ഉപാധി ആയി എടുത്ത ആദ്യ പണി പള്ളി പൊളിക്കുക, പുതിയത് അവിടെ ഒന്ന് വേറെ പണിയുക! നിവാസികളുടെ എതിര്‍പ്പിനെയും സര്‍ക്കാരിന്റെ വിലക്കിനേയും വെല്ലു വിളിച്ചു ബോംബിട്ടു തകര്‍ക്കുവാന്‍ അറക്കന്‍ മെത്രാന്‍ കല്‍പ്പന നല്‍കി! ബോംബുകള്‍ എണ്‍പത് എണ്ണം പൊട്ടി! എന്നിട്ടും ...പള്ളി പൊളിഞ്ഞില്ല...പുതുമന മാത്യൂ നമ്പൂതിരിയുടെ അടുത്ത കൂറ്റന്‍ ബോംബു വീണ്..പൊട്ടി! പള്ളി പൊടിയായി അവശേഷിച്ചു. പുതുമന പറയുന്നു ..ഞാന്‍ സ്ഥലം വിടും എങ്ങോട്ട്..അമേരിക്കയില്‍, കാനഡയില്‍ ?????? പുതുമനയ്ക്ക് പകരക്കാരനായി പ്രീസ്ടര്‍ ഹോമിലെ ഒരു മുന്‍ വി.ജനറാള്‍ പുതുമനയുടെ അമേരിക്കാ യാത്ര എളുപ്പമാക്കാന്‍ ചെങ്ങളം പള്ളിയില്‍ വീണ്ടും എത്തി പഴയ പാഠം വായിക്കുന്നുണ്ട്. പുതുമന തിരിച്ചുവന്നാല്‍ ഒരു പണക്കിഴി അദ്ദേഹത്തിനും ഉറപ്പാണ്. ഓണത്തിനു ഇടയ്ക്കു ഒരു പൂട്ട്‌ കച്ചവടം പോലെ.! അമേരിക്കന്‍ മലയാളികള്‍ പുതുമനയുടെ പുതിയ വേഷം കെട്ടല്‍ തിരിച്ചറിയണം, തട്ടിപ്പ് വീരന്‍ പുതുമനയ്ക്കും ബി.അറക്കനും മുന്‍ ജനറാള്‍ ഓശാന പാടുന്നു.

17 comments:

Anonymous said...

ഇന്നു ലോകത്തില്‍ ശാന്തി നശിക്കുന്നത്‌ ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണ്‌.

മതം, ജാതി, വര്‍ണ്ണം അവയുടെ പ്രത്യേക ദൈവങ്ങള്‍ എന്നിവയില്‍ നിന്നും മോചനം ഉണ്ടാകുന്ന കാലത്തു മാത്രമേ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു.

വന്ദിക്കാത്തവരെ കൊന്നു നശിപ്പിക്കുകയെന്നതായിരുന്നു പഴയ നിയമത്തിലെ യാഹ്‌ എന്ന സൈന്യങ്ങളുടെ ദൈവത്തിന്റെ വിനോദം.

അങ്ങനെ ഇരുകാലിമനുഷ്യദൈവങ്ങളുടെ കീര്‍ത്തനങ്ങള്‍ രചിച്ച സാഹിത്യകാരന്മാരും അവര്‍ മെനഞ്ഞെടുത്ത ഈശ്വരന്മാരും നടത്തിയ കൂട്ടക്കൊലയുടെ വര്‍ണ്ണനയാണു എല്ലാ വേദസാഹിത്യവും. സത്യത്തിനു മാറ്റമില്ല. അത്‌ തര്‍ക്ക വിഷയവുമല്ല.

അപ്പോള്‍ മനുഷ്യര്‍ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ചില സത്യങ്ങളെ കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു; ഭൂമിയില്‍ ശാന്തി നഷ്‌ടപ്പെടുന്നു.

Anonymous said...

മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്‌ഥാപിക്കാന്‍ പുരോഹിത എഴുത്തുകാര്‍ എഴുതിയ കൃത്രിമ ചരിത്രമാണു പഴയനിയമം.

പുതിയനിയമ എഴുത്തുകാരും അതേറ്റ്‌ പാടി.

സ്വന്തം ഉപജീവനം, സുരക്ഷ, സുഖം ഇതു ഉറപ്പാക്കാന്‍ ദൈവതുല്യം പുരോഹിതനെ പൂജിക്കണം എന്നു പുരോഹിതന്‍തന്നെ എഴുതിക്കൂട്ടി.

അജ്‌ഞതയുടെ അടിമത്തത്തില്‍നിന്ന്‌ മനുഷരെ മോചിപ്പിക്കാന്‍ അനേകം മനുഷ്യസ്‌നേഹികള്‍ പലേ കാലഘട്ടങ്ങളിലും ശ്രമിച്ചു.

ഇന്നു പ്രബുദ്ധരായ, ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരുണ്ട്‌.

അജ്‌ഞതയില്‍ നിന്നുണരാന്‍ മനുഷ്യരാശിയോട്‌ അപേക്ഷിക്കുന്ന.

Anonymous said...

എല്ലാ ക്രിസ്‌ത്യാനികളും പണ്ടത്തെപ്പോലെ 50 ദിനനോമ്പ്‌ ആചരിക്കേണ്ടതാണ്‌.

മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാനുള്ള ഉപാധിയാണത്‌.

നോമ്പുകാലത്ത്‌ ആഹാരനിയന്ത്രണത്തിലൂടെ ലഭിക്കുന്ന പണം ഒരു നേരം പോലും ആഹാരം കഴിക്കാനില്ലാത്ത പാവപ്പെട്ടവര്‍ക്കു നല്‍കിയാല്‍ ജീവിതം ധന്യമാകും.

ഇന്ദ്രിയങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ മനസിനെയും നിയന്ത്രിക്കാമെന്നാണ്‌ ഭഗവദ്‌ഗീത അടക്കമുള്ള മതഗ്രന്ഥങ്ങളില്‍ പറയുന്നത്‌.

അതു തന്നെയാണ്‌ ഈസ്‌റ്റിന്റെ നോമ്പാചരണത്തിന്റെയും തത്വം.

ക്രിസ്‌ത്യാനികള്‍ നൊയമ്പുവീടല്‍ ദിനം അതിന്റെ ചിട്ടവട്ടങ്ങളോടെ പാവനമായി ആചരിക്കണമെന്നാണ്‌ പക്ഷം.

അല്ലാതെ കണ്ടതെല്ലാം കഴിച്ച്‌ മദ്യപിച്ച്‌ മദോന്‍മത്തനായി ജീവിതം നശിപ്പിക്കാനുള്ള ദിനമല്ല ഈസ്‌റ്റര്‍.

Anonymous said...

ചെങ്ങളം പള്ളി തകര്ക്കൂന്നതിന്ടെ വിഡിയോ കണ്ടു
ഇങ്ങനെ ചെയ്യുന്ന ലോഹയുടെ ഒള്ളില്‍ ഒളിച്ചിരിക്കുന്ന
അധോലോക കള്ള പുരോഹിതന്മാരെ ദേഹം മുഴുവന്‍
വരിഞ്ഞു മുലകുപോടിതെച്ചു കുളിപ്പിച്ച് മുള്ളുവേലിയില്‍
കെട്ടിയിട്ടു അടിച്ചു അടിച്ചു നേരെയാക്കണം

Anonymous said...

മഞ്ഞ ജോ൪ജ്, കോപ്പല് വിട വാങ്ങുന്നു എന്ന് മഞ്ഞ ജോ൪ജ് തന്നേ എല്ലാവരോടും പറഞ്ഞു നടക്കുന്നത് തൊരപ്പ൯ സണ്ണിയെ രക്ഷിച്ചത് പുറത്ത് എല്ലാവരും അറിഞ്ഞതിന്‍റെ പേരില്‍, സ്വയം രക്ഷപെടാ൯ ശ്രേമിക്കുന്നതാണൊ മഞ്ഞ ജോ൪ജേ!

Anonymous said...

"അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്"


ഫാ.ശാശേരിയുടെ Computer Technology കാരണം, പൊതുയോഗത്തില്‍ E-mail വഴി ചോദൃം വിജയിച്ചതുകൊണ്ട്, ഫാ.ശാശേരിയുടെ പുതിയ അടവ്, കുബസാരിക്കുന്നതിന് മുബ് ചെയ്ത്പോയ പാപങ്ങള്‍ E-mail വഴി ചോദിച്ചുകൂടാ. എന്നാലല്ലേ ഉത്തരം ആലോജിച്ച് തരുവാ൯ സാധിക്കു എന്ന മട്ടിലാണ് ഫാ.ശാശേരിയിപ്പോള്‍!

ഫാ.ശാശേരിയുടെ പുതിയ അടവ്, കഴിഞ്ഞ ശെനിയാഴ്ച രാത്രിയിലെ ഈസ്റ്റ൪ കു൪ബാനയുടെ ഇടക്ക് ഫാ.ശാശേരി, [കപൃ൪മാരെ] മാണിക്ക൯ കവറുളള ബൈബിള്‍ ആദൃം കല്‍ദായ രോഗിയായ ഇ൪വിങ്ങിലെ സന്തോഷിനേ മുത്തിച്ചു. അതിന് ശേഷം എഴുന്നിച്ച് പൊക്കി കൊണ്ടുവരുന്ന മാണിക്ക൯ ക്രോസിനേ മുത്തിപ്പിച്ചു അവന് ഇത് എന്താണ് ഫാ.ശാശേരി ചെയ്പ്പിച്ച് പിടികിട്ടാതേ ക്രൂസിഫിക്സില്‍ നോക്കി കണ്ണ് മിഴിച്ച് നിന്നുപോയി. രണ്ടാമത്തേ കപൃരിനേ മുത്തിപ്പച്ചു. അതും കല്‍ദായ രോഗിയായ CV ജോയിയായിരുന്നു. അവനും ഒരു പടിക്കാട്ടാതെ വായ്യ പൊളിച്ചു നിന്നു. മൂന്നാമത്തേ കപൃരിനേ മുത്തിപ്പച്ചു. അവ൯ കല്‍ദായ രോഗിയല്ല. പക്ഷേ അവനോട് ഫാ.ശാശേരി കു൪ബാനയ്ക്ക് മുബ് പറഞ്ഞുകൊടുത്തു കാണണ്ണം. [ആലപുറം ജെയ്ക്കപ്പ്] എല്ലാം അറിയാവുന്ന മട്ടിലാണ് മൂന്നാമത്തേ കപൃര് മുത്തിയത്. നാലാമത്തേ കപൃര് XXXനെ കൊണ്ട് ഫാ.ശാശേരി മുത്തിപ്പിക്കാ൯ ശ്രേമിച്ചു. കല്‍ദായ രോഗിയാ XXX ജോസി ഫാ.ശാശേരിയോട് ചോദിച്ചു. എന്താണിത്. ഫാ.ശാശേരി എന്നിടും മത്തിപ്പിച്ചു. കല്‍ദായ രോഗികളായാ മൂന്ന് കപൃര്മാ൪ക്കും ഫാ.ശാശേരിയുടെ പുതിയ അടവ് പിടികിട്ടിയില്ല, പക്ഷേ കല്‍ദായ രോഗിയല്ലാത്ത ആലപുറം ജെയ്ക്കപ്പിന് എല്ലാം പിടികിട്ടിയത് കോപ്പലിലെ കു൪ബാനക്ക് വന്ന ജെനങ്ങള്‍ക്കും പിടികിട്ടിയില്ല എന്താണ് ഫാ.ശാശേരിയുടെയും ആലപുറം ജെയ്ക്കപ്പിന്‍റെയും അട്ടിമറിയുടെ പിന്നില്‍! ഫാ.ശാശേരിക്ക്, കോപ്പലിലെ ജെനങ്ങളേ മാണിക്ക൯ ക്രോസിനേ കൊണ്ട് മുത്തിപ്പിക്കാ൯ സധിക്കുകയില്ല എന്ന് അറിയാവുന്നതുകൊണ്ട് കോപ്പലിലെ കപൃര്മാ൪മാരെ കൊണ്ട് മാണിക്ക൯ ക്രോസിനേ കൊണ്ട് മുത്തിപ്പിച്ചു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത് എന്നതുപോലെയല്ലെ ഫാ.ശാശേരി കോപ്പലിലെ ജെനങ്ങളുടെ അടുത്ത് പറ്റാത്തത് കോപ്പലിലെ കപൃര്മാരുടെ അടുത്ത് എടുത്തത്.

Anonymous said...

തട്ടിപ്പ് പുതുമന ചെങ്ങളം പള്ളി തകര്‍ത്തു അമേരികയില്‍ ഡോളര്‍ പിരിക്കാന്‍ വന്നിരിക്കുന്നത് കേരളത്തിലെ പല വികാരി അച്ചന്മാര്‍ക്കും പള്ളി തകര്‍ക്കുന്നതിന്റെ പ്രയോജനം ഓര്‍ത്തു അതൊരു പ്രചോദനം മാത്രമല്ല, ആവേശം ആയിരിക്കുകയാണ്. യാതൊരു കുഴപ്പവും ഇല്ലാത്ത പല പള്ളികളും എത്രയും വേഗം പൊളിച്ചു പിരിവിനു ഇറങ്ങാനുള്ള ഒരുക്കത്തിലാണ് പലരും. ഇനി കേരളത്തിലെ പല പള്ളികളും എപ്പോള്‍ പൊളിച്ചു എന്ന് ചോദിച്ചാല്‍ മതി. വാക് സാമര്‍ത്ഥ്യം ഉള്ളവര്‍ ധ്യാന പ്രസംഗം നടത്തി ഡോളര്‍ വാരുന്നു. അതിനു പറ്റാത്തവര്‍ പള്ളി പൊളിച്ചു പിരിവിനിറങ്ങുന്നു. ഡോളര്‍ വാരാന്‍ എത്രയോ മനോഹരമായ പുതിയ പുതിയ മാര്‍ഗങ്ങള്‍.

Anonymous said...

മാണികത്തനാര്‍ ചോദിച്ചതുപോലെ കാഞ്ഞിരപ്പള്ളി അന്തികിസ്തുവിന്റെയും ഭീകരന്‍ ഫാ.പുതുമനയുടെയും തന്തമാര്‍ പണിയിച്ചതായിരുന്നോ ചെങ്ങളം പള്ളി.? ഇവര്‍ സാത്താന്‍ സേവകരാണ്.

Awiraa chettan said...

മണി ചെയിന്‍ തട്ടിപ്പുകാരന്‍ , ചെങ്ങളം പള്ളിക്ക് ബോംബിട്ടവന്‍ എന്നീ പേരുകളില്‍ പ്രസിദ്ധനായ ഫാ.പുതുമനയുടെ അസിസ്റ്റന്റ്‌ ഓശാന ഞായറാഴ്ച കുര്‍ബാനയുടെ ഇടയിലെ അറിയിപ്പ് സമയത്ത് ഇപ്രകാരം അറിയിച്ചു.:"എല്ലാ വീടുകളിലേക്കും ഓരോ കവര്‍ കൊടുത്തയച്ചു വിട്ടിട്ടുണ്ട്,അതില്‍ പണം ഇട്ടു വീണ്ടും തിരിച്ചു ഉടനെ തന്നെ പള്ളിയില്‍ ഏല്‍പ്പിക്കണം, പള്ളി പണിക്കു ഇവിടെ കാശിനു ആവശ്യമുണ്ട്. കവര്‍ കൊടുക്കലും പണം പിരിക്കലും ഒരു നിത്യ സംഭവമായി തീര്‍ന്നിരിക്കയാണ്‌. പിരിച്ചെടുത്ത അറുപതു ലക്ഷം ബി. അറക്കനും പുതുമനയും കൂട്ടാളികളും പങ്കിട്ടെടുത്തു എന്നാനരിവു. ഇടവകക്കാരെ ഒരു ദിവസവും കുര്‍ബാന മദ്ധ്യേ ഇങ്ങനെ ഭീഷണിപ്പെടുത്തി കത്തനാന്മാര്‍ പീഡിപ്പിക്കുകയാണ്.നിസ്സഹായരായ ഇടവക ജനങ്ങള്‍ ആട്ടിന്‍കുട്ടി ചെന്നുടെ മുന്‍പില്‍ വന്നെത്തിയതുപോലെ ബലിയാടായി തീരുന്നു!അയ്യോ! കടവുളേ കഷ്ടം താന്‍!
റിപ്പോര്‍ട്ടര്‍ - -അവിരാ ചേട്ടന്‍ -മുന്‍ ന്യൂ യോര്‍ക്ക് നിവാസി.

Anonymous said...

ഫാ.പുതുമന കുഴിവെട്ടു തോമയുടെ മൃതദേഹം സിമിത്തേരിയില്‍ നിന്നും മാന്തിയെടുത്തു. ശവം അര്‍ദ്ധരാത്രിയില്‍ മാന്തിയെടുത്തതുകൊു അദ്ദേഹം അതു എന്തു ചെയ്തുവെന്നു ചെങ്ങളം നിവാസികള്‍ക്കു അറിവില്ലാ. ചിലര്‍ പറയുന്നു -.ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ ഡിമാന്റ് ശവങ്ങള്‍ക്കാണ്.നാല്കാലികള്‍ ചെയ്യാത്ത സംഗതിയാണ് ഈ ശവംമാന്തി പുതുമന ചെയ്തത്. ഈ നാറുന്ന കള്ള പുരോഹിതനെ അമേരിക്കയിലെ നമ്മുടെ കുടുംബങ്ങളില്‍ കയറിഇറങ്ങുവാന്‍ പ്രോസ്ഹിപ്പിക്കരുത്.

Anonymous said...

നാറുന്ന പുതുമന എന്ന കള്ള പുരോഹിതനെ അമേരിക്കയിലെ നമ്മുടെ കുടുംബങ്ങളില്‍ കയറിഇറങ്ങുവാന്‍ പ്രോസ്ഹിപ്പിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. വാണിംഗ് തന്ന വോയിസ്സിനു നന്ദി!നമസ്കാരം!

Anonymous said...

ചെങ്ങളം ദൈവദാസന്‍

ശവംമാന്തി ഫാ. പുതുമന ഭീകരന്‍ മാത്രമല്ല കേരളത്തിലെ പ്രസിദ്ധ പെണ്ണുകച്ചവടക്കാരില്‍ (Human trafficker) ഒരാളാണ്. പെണ്ണുങ്ങളുടെ വിസ ശരിയാക്കി അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതിനിനു അദ്ദേഹം വാങ്ങുന്ന ഫീസു പന്ത്രണ്ട് ലക്ഷം മുതല്‍ 15 ലക്ഷംവരെ. ഇതിനു വേണ്ടി എറണാകുളത്തു ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട് .

മിക്ക സമയവും പെണ്‍കുട്ടികള്‍ ചെങ്ങളം പള്ളിമേടയില്‍ വന്നു പോകുന്നതു കപ്യാര് കാണുന്നു. പെണ്ണു കച്ചവടത്തിനു എറണാക്കുളത്തു അദ്ദേഹത്തിു ഓഫീസുള്ളപ്പോള്‍ എന്തിനാണ് സ്ത്രീകളെ പള്ളിമേടയില്‍ വിളിച്ചു വരുത്തി ഇന്റര്‍വൂ നടത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചതിന്റെ അരിശത്തിലാണ് കപ്യാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ആട്ടിന്‍തോലു ധരിച്ച ചെന്നായആണു ഈകള്ള പാതിരി.

Anonymous said...

ചെങ്ങളം ദൈവ ദാസ്സന്‍ എഴുതിയത് വായിച്ചു. തികച്ചും ഞാന്‍ അതിനോട് യോജിക്കുന്നു. പുതുമന കള്ളപ്പാതിരിയും , അറയ്ക്കന്‍ മെത്രാനും കുട്ടിക്കാനത്തും മുണ്ടക്കയത്തും വര്‍ഷങ്ങള്‍ ആയി ചെയ്യാത്ത പണികള്‍ ഒന്നും കാണുകയില്ല.രണ്ടിടത്തും അതിനുള്ള വകുപ്പുകള്‍ ഒപ്പിച്ചു വച്ചിരുന്നു .കുട്ടിക്കാനത്തു മഠം വക സ്കൂള്‍ ഉണ്ടായിരുന്നു. കന്ന്യാസ്ത്രികളെ പറ്റിച്ചു അറ യ്ക്കന്‍ കാശുണ്ടാക്കി!മാത്രമല്ല പീരുമേട് വികസന കാര്യത്തില്‍ മെഗാ തട്ടിപ്പ് വയലാര്‍ രവി അളിയനുമായി കൂട്ടുചേര്‍ന്ന് നടത്തി ,ടാന്‍സാനിയയില്‍ പോയി വി.സി.സെബാസ്റ്റ്യനും ഒത്തു സ്ഥലക്കച്ചവടം നടത്തിയതുപോലെ.മുണ്ടക്കയത്തു ആശുപത്രി അധികാരിയായി വര്‍ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ശേഷം പുതുമന മറ്റൊരു രംഗത്തേക്ക് -പെണ്‍കച്ചവടം സ്ഥിരംതൊഴിലാക്കിയിരിക്കുന്നു.വേറൊരുത്തന്‍ ഉണ്ട് പണം ഉണ്ടാക്കുന്നതിനു വിദേശത്തു പോയി എകുമെനിസം പറഞ്ഞു യൂറോപ്യരുടെ കാശ് വെട്ടി വിഴുങ്ങുന്നവാന്‍- പെരുംകള്ളന്‍ ഫാ.ആന്റണി നിരപ്പേല്‍ .ബെല്‍ജിയത്തു യൂണി.പ്രോഫസ്സര്‍ക്ക് കാശ് കൊടുത്ത് ഡോക്ടര്‍ ബിരുദം വിലയ്ക്ക് വാങ്ങിയവന്‍ ! സിറോ മലബാര്‍ സഭ കള്ളന്മാരുടെയും അഹങ്കാരികളുടെയും സ്ഥിര താവളം ആണ്. ,

Anonymous said...

ചെങ്ങളം പള്ളിയിലെ ആ പാവം കപ്യാര്‍ ജോയിക്ക് എന്നാലും ഇതുകൂട്ട് ഒരു ഗതി കേടു വന്നു പോയല്ലോ. ആകെ ഉണ്ടായിരുന്ന പണിയും പോയല്ലോ!

Anonymous said...

ഷരൂഖ്ഖാനെ അമേരിക്കയിലെ എയര്‍പോര്‍ട്ടു അധികാരികള്‍ തടഞ്ഞുവെച്ച് ദേഹപരിശോധന നടത്തി..അവര്‍ക്കുതെറ്റുപറ്റി..

അവര്‍ അന്വേഷിച്ചു നടന്നത് ശവംമാന്തി ഭീകരന്‍ ഫാ.പുതുമനെയാണ്. ഇയാള്‍ ചിക്കാഗോയില്‍ പലരെയും ടെലിഫോണ്‍വഴി ബന്ധപ്പെട്ടു പണം ആവശ്യപ്പെടുന്നതായി അറിയുന്നു. ഇദ്ദേഹത്തെ പറ്റിവിവരം കിട്ടുന്നവര്‍ ഉടനെ അമേരിക്കയിലെ ഇമിഗ്രേഷന്‍ വിഭാഗമായി ബന്ധപ്പെടുക.

ചിക്കാഗോനിവാസി

Anonymous said...

Chengalam Daiwadassan said:

Kanjirapilly Bishop Mathachan Muthalali and his secy. are organised criminals and they are mafia of the SM Church.. They have misused the funds of the people and the church to buy 10000 acres of land in Maharashtra. These are now resold in small pieces at higher prices for profit.
They have already built a Muslim colony to help a favourite of Kanjirapilly Mathachan Muthalali. In the past he has sold the Catholic Daily Deepika to help this young man. Among the diocesan priests the rumours are spread as wildfire that this act can be compared as deep love of a father for his own son.
Without the knowledge and consent, the asset of SM Church was again misused by these Mafiosi by buying 26000 hectors of land in a foreign county like in Tanzania, East Africa. Arackan Mathachan muthalali is ought to give an explanation to the people on this dirty business, because he is the finance minister of SM Bishop's synod. Otherwise he has to resign from the above post.

Anonymous said...

ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!