Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, April 13, 2012

ഫാ ശാശ്ശേരിയുടെ വിടുവായ്‌ത്തരങ്ങള്‍ വീഡിയോയില്‍

ചിക്കാഗോയില്‍  മാര്‍ ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കൂടിയ വൈദീകരുടെ യോഗത്തില്‍ വച്ച് മാര്‍ തോമാ കുരിശു എന്ന അന്തവിശ്വാസം വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മാര്‍ അങ്ങാടിയത്തിനു കൂട്ട് നിന്നില്ല എന്ന കാരണം വച്ച്, ഈ ബ്ലോഗിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് മുദ്ര കുത്തി ഫാ ശാശ്ശേരി അധിക്ഷേപിച്ച ശ്രേഷ്ഠ പുരോഹിതര്‍ക്ക് പ്രണാമമായി ഈ വീഡിയോ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

കൊപ്പേല്‍ പള്ളിയില്‍ ക്യാമറ പിടിപ്പിക്കുന്നതിനെ ന്യായീകരിക്കുവാന്‍ ചിക്കാഗോയിലെ ചെറുപ്പക്കാരെ നിര്‍ദയം താറടിച്ചു കാണിക്കുന്ന ഫാ ശാശേരിയുടെ തനിരൂപം  ഞങ്ങള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുകയാണ്.
  

62 comments:

Anonymous said...

ചിക്കാഗോയിലെ യുവതീയുവാക്കളെ ഒന്നടങ്കം ചെളി വാരി എറിയുന്ന തരത്തിലുള്ള മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ വഴി അദ്ദേഹം മാന്യതയുടെയും പൌരോഹിത്യ ത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്.

എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഫാ. ശാശ്ശേരി ചിക്കാഗോയിലെ യുവതീയുവാക്കളെ മയക്കു മരുന്നുപയോഗവുമായി ബന്ധപ്പെടുത്തുന്നത്?

പള്ളിപ്പരിസരത്താകട്ടെ മറ്റെവിടെയെങ്കിലും ആകട്ടെ മയക്കു മരുന്നുപയോഗവും കൊടുക്കല്‍ വാങ്ങലും ക്രിമിനല്‍ കുറ്റങ്ങള്‍ ആണ്. അതറിഞ്ഞു വച്ചിട്ട് നിയമപാലകരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്. സാക്ഷിയായി അയല്‍ വീട്ടുകാരന്‍ ഉണ്ടായിട്ടും, തെളിവായി ഫോട്ടോ ഉണ്ടായിട്ടും എന്തുകൊണ്ട് ഫാ. ശാശ്ശേരി അധികൃതരെ വിളിച്ചു കുറ്റവാളി കള്‍ക്കെതിരെ നടപടികള്‍ എടുത്തില്ല?

അത് ചെയ്യാതെ നാട് നീളെ നമ്മുടെ കുഞ്ഞുങ്ങളെ പ്പറ്റി അപവാദം പറഞ്ഞു പരത്തുന്നത് കുറ്റകരമായ സ്വഭാവഹത്യയല്ലേ?

അതുപോലെ തന്നെ നമ്മുടെ ചെറുപ്പക്കാര്‍ പള്ളിയില്‍ വച്ച് പല അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട് എന്ന് അദ്ദേഹം ആരോപിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ലൈംഗീക പ്രവര്‍ത്തനങ്ങള്‍ അല്ലെ.

കാടടച്ചു വെടിവച്ചു ഇങ്ങനെയുള്ള ആരോപണങ്ങള്‍ നടത്തുമ്പോള്‍ നമ്മുടെ സീറോ മലബാറിലെ സര്‍വ യുവതീ യുവാക്കളെയും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ ആക്കുകയാണ്.

Anonymous said...

This means that the Chicago Syro Malabar diocese never reported about this so called illegal drug related activities in our church premises to the notice of the local police. Including Fr. Sassery was saliently ignoring his finding in Chicago and now spitting out somewhere else. He never part of the resolve in Chicago. He is a stupid idiot and this proves that Diocesan administration is total failure in USA. They cannot report to police, because the Bishop and his team’s activities in the USA is somewhat criminal minded.

Anonymous said...

വട്ട൯ തോമ എറിഞ്ഞ പന്നിപടക്കം ഫാ.ശാശേരി ഒന്നും നോക്കാതെ ചാടി കടിച്ചതും, അത് പൊട്ടിയത് ചിക്കാഗോ ചാക്കോച്ഛ൯ മൊതലാളിയുടെ തലയില്. എങ്ങനെയുണ്ട് വട്ട൯ തോമയുടെ പന്നിപടക്കം!

Anonymous said...

കോമഡി സ്റ്റാ൪ ഫാ. ശാശേരി!

Anonymous said...

Im not from US but im read this blog everyday. The doubt i have is why all the eurpean and american missions are controlled by foolish priests from few diocese like pala changanasserry and kanjirapally.I have serious doubt as well the pala cathedral and changanasserry cathedrals alters are with huge crucifixes and i dont understand why priests are not removing that from the alter there....charity begins at home guys.

Anonymous said...

'ടൈറ്റാനിക്‌' ലോകം കണ്ട ഏറ്റവും വലിയ കടല്‍ ദുരന്തമാണിത്.
ഒരിക്കലും തകരുകയില്ല എന്ന് വീബറക്കിയതിന്ശേഷം കടലില്‍ ഇറക്കിയതിനുശേഷം, എൈസ് കട്ടയില്‍ തൊട്ടതും 'ടൈറ്റാനിക്‌' രണ്ടായി ഒടിഞ്ഞ് തക൪ന്നതും എല്ലാം പെട്ടന്നായിരുന്നു.

കോപ്പലിലെ കോപ്പ൯മാരെ വെല്ല് വിളിച്ച് താമരയം ശീലയും കോപ്പലില്‍ കേറ്റുമെന്ന് ഉറപ്പില് നടന്ന ഫാ.ശാശേരിയുടെ നടു ഒടിഞ്ഞോ? കോപ്പലിലെ കോപ്പ൯മാരുടെ നടു ഒടിക്കാ൯ ശ്രേമിച്ചാല്‍ സ്വന്തം നടു ഒടിയാതേ നോക്കുന്നതല്ലേ ബുദ്ധി ഫാ.ശാശേരി!

Anonymous said...

ചിക്കാഗോയിലിരിക്കുന്ന കഴിവില്ലാത്ത ബിഷപ്പ് അങ്ങാടിയത്തിന് കഴിവില്ല എന്നും ആന്‍റാണിയച്ഛനും കഴില്ല എന്ന് ഫാ ശാശേരി തെളിയിച്ചുകഴിഞ്ഞു.
പള്ളിപ്പരിസരത്താകട്ടെ മറ്റെവിടെയെങ്കിലും ആകട്ടെ മയക്കു മരുന്നുപയോഗവും കൊടുക്കല്‍ വാങ്ങലും ക്രിമിനല്‍ കുറ്റങ്ങള്‍ ആണ്. അതറിഞ്ഞു വച്ചിട്ട് നിയമപാലകരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്. സാക്ഷിയായി അയല്‍ വീട്ടുകാരന്‍ ഉണ്ടായിട്ടും, തെളിവായി ഫോട്ടോ ഉണ്ടായിട്ടും എന്തുകൊണ്ട് ഫാ. ശാശ്ശേരി അധികൃതരെ വിളിച്ചു കുറ്റവാളി കള്‍ക്കെതിരെ നടപടികള്‍ എടുത്തില്ല?

Anonymous said...

നീ൪ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ട്.
നീ൪ക്കോലിയേ കടിച്ചാല്‍ അത്താഴം മുടങ്ങുമെന്ന് ആദൃമയിട്ടാണ് കേട്ടത് ഫാ.സാസേരി.

ഫാ.സജിയുടെ ശബ്ദം ഓഡിയോ റെക്കാട് ചെയ്ത് ഒറ്റിയ ചട്ടനാണോ ഫാ. ശാശേരിയുടെ ശബ്ദം ഓഡിയോ റെക്കാട് ചെയ്ത് ഒറ്റിയത്.

Anonymous said...

ഫാ വ൪ഗ്ഗീസ് ബ്ലാ ബ്ലായെ രക്ഷിച്ച ഫാ ശാശേരിയെ ഇനി ആരാണ് രക്ഷിക്കാ൯ വരുന്നത്. മാണിക്ക൯ മേനിയ വരുമോ, ഫാ ശാശേരി.

Anonymous said...

"ഞാനും ചാവും അവനെയും കൊല്ലും അച്ഛോ"

ഫാ.ശാശ്ശേരി, ഞാ൯ ചത്ത് കഴിഞ്ഞാല്‍ പിന്നെ എങ്ങനേയാണ് അവനെ കൊല്ലുക.

Anonymous said...

Here goes your self alienated image. But you are right in one thing.
Ask yourself why,why before trying to do any non senses.

You may be right in certain things, but as long as you are with the hidden agenda of
Manichaen cross and sheela , you are going no where.Do not be a puppet to please Bishop, but think yourself before you say some thing.

Be open , then the parishoners will be with you. Other wise ask Fr.Varghses or Bishop
what is going to come.

Anonymous said...

ചിക്കാഗോയിലെ യുത്ത് പളളിയില്‍ വരുന്നത് കഞ്ചാവ് കഴിക്കാനാണ് എന്നുളള കാരൃം ഇപ്പോഴാണ് മനസിലായത് അങ്ങാടിയത്ത് പിതാവേ. ചിക്കാഗോയിലെ പളളിയില്‍ കല്ദായ കു൪ബാനക്ക് പകരം കഞ്ചാവ് കു൪ബാന ആയിരുന്നോ ആന്റെണി അച്ഛോ?
ഞങ്ങളുടെ യൂത്തിനേ രക്ഷിച്ചത് ശാശ്ശേരിയച്ഛ൯.

എന്നും നല്ലവ൯ ഫാ.ശാശ്ശേരി!
ചിക്കാഗോ യൂത്തിനെ രക്ഷിച്ചവ൯!
എന്നും നല്ലവ൯!
ഫാ.ശാശ്ശേരി നമുക്ക് നല്ലവ൯!
കഞ്ചാവിനേയും കറുബരെയും ഓടിച്ചവ൯!
എന്നും നല്ലവ൯!
ഫാ.ശാശ്ശേരി നമുക്ക് നല്ലവ൯!

Anonymous said...

തുണ്ട൯ ആ൯റാണിയച്ഛനേയും ഫാ. ശാശേരിയേയും ഞങ്ങള്‍ അഭിനന്തിക്കുന്നു.

Anonymous said...

ചിക്കാഗോയില്‍ യൂത്തിന്റെ കഞ്ചാവ് ക്രിഷി കാരണമായതുകൊണ്ടാണ് ഒളി ക്യാമറ വെച്ചത് എന്ന് ഫാ.ശാശേരി പറഞ്ഞത് ശെരി!

ഗാ൪ലാഡില്‍ യൂത്തിന്റെ കഞ്ചാവ് ക്രിഷി നടത്തുന്ന കാരണമായതുകൊണ്ടാണോ ഫാ.ജോജി പളളിവളപ്പ് ചുറ്റും വേലി കെട്ടി, അരയില്‍ താക്കോലുമായും; പളളിക്ക് ചുറ്റും ഒളി ക്യാമറ വെച്ചത് ഗാ൪ലാഡില്‍ യൂത്തിന്റെ കഞ്ചാവ് ക്രിഷി കണ്ടുപിടിക്കാനാണോ ഫാ.ശാശേരി!

Anonymous said...

അഭിഷക്ത൪ നുണ പറഞ്ഞാല്‍, കേട്ടിരിക്കുന്ന ജെനത്തിന് ശാഭം!

Anonymous said...

ചിക്കാഗോയിലും ഗാ൪ലാഡിലും യൂത്ത് കഞ്ചാവ് കഴിക്കുന്ന കാരണമാണ് ഈ രണ്ട് പളളികളിലും ഒളി ക്യാമറ പിടിപ്പിച്ചത്. ഫാ.സാസേരി പറഞ്ഞത് സതൃം.

Anonymous said...

ഫാ ശാശേരി, വനം വകുപ്പിലെ പോലീസുകാരനാണോ? ചിക്കാഗോ തോട്ടത്തിലെ കഞ്ചാവ് ക്രിഷി ചെയുന്നവരെ പിടിക്കാ൯.

Anonymous said...

A/C സണ്ണിയുടെ അടുത്ത് 25000 ഡോളര്‍ ബെറ്റ് വെച്ച കോപ്പലിലെ ഫാ.സാസാരി. എവിടെ പോയി താമര കുരിശും ശീലയും.

Anonymous said...

ഫാ.സജിയെ കേറ്റിയ ചക്കാഗോയിലെ ഇരുട്ടുമുറി ഫാ.ശാശ്ശേരിയെ കാത്ത് നില്‍ക്കുന്നു. പണ്ടത്തേ രാജനെ ഉരുട്ടിയ മുറി.

Anonymous said...

ഏത് പിളേരാണ് കഞ്ചാവ് കു൪ബാനയുടെ ഇടക്ക് കഴിച്ചത്. അവരുടെ ഫോട്ടോ ഫാ ശാശേരിയുടെ കൈവശം ഉണ്ടോ? ഏത് അയല്‍വക്കകാരനാണ് ഈ ഫോട്ടോ ഫാ ശാശേരിക്ക് തന്നത്.

Anonymous said...

മഞ്ഞ ജോ൪ജ് തൊരപ്പ൯ സണ്ണിയെ വെളളയാക്കി രക്ഷിച്ചതുപോലെ, മഞ്ഞ ജോ൪ജ് ഫാ ശാശേരിയേയും രക്ഷിക്കുമോ?

Anonymous said...

"ഫാ ശാശ്ശേരിയുടെ വിടുവായ്‌ത്തരങ്ങള്‍ വീഡിയോയില്‍"


എന്ന് കൊടുക്ക് ബ്ലോഗ് മാഷേ.

Anonymous said...

'വെളുക്കാന്‍ തേച്ചത്‌ പാണ്ടായി'

Anonymous said...

"സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച പാസ്‌റ്റര്‍ക്കെതിരെ മൃഗസ്‌നേഹിതര്‍" കോപ്പലില്‍ ഫാ .ശാശ്ശേരി പ്രസംഗത്തിനിടെ പ്രദര്‍ശിപ്പിച്ച ചിക്കാഗോയിലെ യൂത്ത് കഞ്ചാവ് ക്രിഷിയോ.

ടെക്‌സസ്‌: ഈസ്‌റ്റര്‍ സന്ദേശം കേള്‍ക്കുന്നതിന്‌ എത്തിച്ചേര്‍ന്ന വിശ്വാസി സമൂഹത്തിനു മുന്നില്‍ അള്‍ത്താരയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയ പീഠത്തില്‍ കൂട്ടിലടച്ച ജീവനുള്ള ഗര്‍ജ്‌ജിക്കുന്ന സിംഹത്തേയും ആട്ടിന്‍കുട്ടിയേയും പ്രദള്‍ശിപ്പിച്ച സീനിയര്‍ പാസ്‌റ്റര്‍ക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. ഗ്രേപ്‌ വൈന്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്‌റ്ററാണ്‌ തന്റെ പ്രസംഗവിഷയം അവതരിപ്പിക്കാനായി ഇങ്ങനെ ഒരു സാഹസത്തിന്‌ മുതിര്‍ന്നത്‌. എന്നാല്‍ അപകടകാരിയായ മൃഗത്തെ പൊതുസ്‌ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലൈസന്‍സ്‌ ഇല്ലാതെയാണ്‌ പാസ്‌റ്റര്‍ പ്രവര്‍ത്തിച്ചതെന്ന്‌ സിറ്റിങ്‌ അധികാരികള്‍ ഉന്നയിക്കുന്നത്‌. ആട്ടിന്‍ കുട്ടിയെ തോളിലേന്തി ദൈവപുത്രനെ ചിത്രീകരിക്കുവാന്‍ ശ്രമിച്ച പാസ്‌റ്റര്‍ സിംഹങ്ങളുടെ നടുവിഇ നിന്നും വിശ്വാസികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദൈവപുത്രനാണെന്ന്‌ വിശദീകരിച്ചു. ഗര്‍ജ്‌ജിക്കുന്ന സിംഹം ആട്ടിന്‍കുട്ടിയെ ഭയപ്പെടുത്തിയത്‌ ക്രൂരമായിപ്പോയെന്നാണ്‌ മൃഗസ്‌നേഹികളുടെ പരാതി. സിറ്റിങ്‌ അധികാരികള്‍ പാസ്‌റ്റര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമോയെന്ന്‌ ആലോചിക്കുമ്പോള്‍ സഭയിലെ വിശ്വാസികള്‍ പാസ്‌റ്ററെ അനുകൂലിക്കുകയാണ്‌ ചെയ്‌തത്‌. ക്രിസ്‌തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ പാസ്‌റ്റര്‍ ശ്രമിച്ചത്‌ കുറ്റകരമല്ല എന്നാണ്‌ ഇവരുടെ അഭിപ്രായം.

Anonymous said...

The design of your present template is not good. Please roll back to the previous one, or a better substitute. Also please deactivate the words verification for comments?. For this go to settings-comments, uncheck 'yes' for 'Show word verification for comments?'.

Anonymous said...

Apr 11, 2012 08:01 PM

വട്ട൯ തോമ എറിഞ്ഞ പന്നിപടക്കം ഫാ.ശാശേരി ഒന്നും നോക്കാതെ ചാടി കടിച്ചതും, അത് പൊട്ടിയത് ചിക്കാഗോ ചാക്കോച്ഛ൯ മൊതലാളിയുടെ തലയില്. എങ്ങനെയുണ്ട് വട്ട൯ തോമയുടെ പന്നിപടക്കം!

മാ൪ ജെയ്ക്കപ്പ് അങ്ങാടിയത്ത് പിതാവിനേ പൗവ്വത്തില്‍ പിതാവ് ബഹുമാനത്തോടെ വിളിക്കുന്ന പേരാണോ, ചിക്കാഗോയിലെ ചാക്കോച്ഛ൯ മൊതലാളി!

Anonymous said...

ചിക്കാഗോയിലെ യുവതീയുവാക്കളെ ഒന്നടങ്കം ചെളി വാരി എറിയുന്ന തരത്തിലുള്ള മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ വഴി അദ്ദേഹം അദ്ദേഹം മാന്യതയുടെയും പൌരോഹിത്യ ത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ്.

ഇവരെ വള൪ത്തിയ കാ൪നോമാരേയും തുണ്ട൯ ആ൯റാണിയച്ഛനേയും ഫാ.വിനോദിനേയും ചിക്കാഗോ അരമനയില്‍ ഇരിക്കുന്ന മറ്റ് അച്ഛന്മാരെയും ഒന്നടങ്കം ചെളി വാരി എറിയുന്ന തരത്തിലുള്ള മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ വഴി ഫാ.സാശേരി ഫെയ്മസായില്ലേ കോപ്പലിലെ ജെനമെ. കോപ്പേല്‍ പളളിയില്‍ കഞ്ചാവ് ക്രിഷിയോ, യൂത്ത് കറുബരുടെ കൂടെ പോവാത്തതുകൊണ്ട് ഫാ.ശാശേരിയുടെ ഒളി ക്യാമറകള്‍ കോപ്പേല്‍ പളളിയില്‍ ആവശൃമില്ല.

Anonymous said...

ഫാ. ശാശ്ശേരി, ചിക്കാഗോയിലെ യൂത്തില്‍ ഇനി എത്ര പേര് ജെയിലുണ്ട്?
അവ൪ ആരോക്കെയാണ്?
ഇനിയും എത്രനാള്‍ ചിക്കാഗോയിലെ പിള്ളേര് ജെയില്‍ കിടക്കണം?
ചിക്കാഗോയിലെ കത്രിയറ്റ് പളളി ഇരിക്കുന്ന ലൊക്കേഷന്റെ മോശമാണോ?
കറുബരുടെ ഏരിയ മാറ്റി നല്ല സ്ഥലത്ത് മാറ്റി പണിതാല്‍ ചിക്കാഗോയിലെ പിള്ളേര് ജെയില്‍ കിടക്കേണ്ട അവസ്ഥ വരുമോ?
ആരാണ് ഈ പളളി, കറുബരുടെ ഏരിയയും കഞ്ചാവ് ക്രിഷി നടത്താനും പറ്റിയ സ്ഥലം കണ്ടുപിടിച്ചത്?
ബിഷപ്പ് അങ്ങാടിയത്ത് എന്തിന് ഈ തല്ലിപൊളി ഏരിയ നോക്കി ചിക്കാഗോയിലെ കത്രിയറ്റ് പളളി പണിയാനുളള അനുവാദം കൊടുത്തു?
ബിഷപ്പ് അങ്ങാടിയത്തിന്റെ കഴിവ്കേടല്ലെ ഇത്?

Anonymous said...

ഫാ ശാശ്ശേരിയുടെ വിടുവായ്‌ത്തരങ്ങള്‍ വീഡിയോ കേട്ടപ്പോള്‍ ഒരു കൊച്ച് കരയുന്നണ്ടല്ലോ. ആ കൊച്ചാണോ ഫാ ശാശ്ശേരിയുടെ വിടുവായ്‌ത്തരങ്ങള്‍ റെക്കോഡ് ചെയ്തത്. ഫാ ശാശ്ശേരിയുടെ കഴിവുകള്‍ കൊച്ച് പോലും റെക്കോഡ് ചെയാ൯ തുടങ്ങി. കോപ്പലിലെ കൊച്ചങ്ങള്‍ക്ക്പോലും വിവരംവെച്ചുതുടങ്ങി. അപ്പോള്‍ ഫാ ശാശ്ശേരിക്കോ?

Anonymous said...

പുളിക്ക൯ ഫാ.ശാശേരിയോടുളള വൈരാഗൃം തീ൪ത്തതാണോ ഈ റെക്കോഡി൯റെ പിന്നില്‍!

പണ്ട്, പുളിക്ക൯ ഫാസജിയോടുളള വൈരാഗൃം തീ൪ത്തതും പുളിക്ക൯റെ റെക്കോഡിങ്ങായിരുന്നു, അസ്ക്കാന ഗായക പാട്ടുപെട്ടിയുടെ പിന്നില്‍!

Anonymous said...

ചിക്കാഗോയില് നടക്കുന്ന സതൃങ്ങള്‍ ഫാ. ശാശേരി കോപേല് പളളിയില്‍ വിളിച്ചുപറഞ്ഞത് തെറ്റായിപോയൊ കോപ്പ൯മാരെ.

Anonymous said...

"ഞാനൊന്നും അറിഞ്ഞില്ലാ രാമ നാരായണ" എന്ന മട്ടില്‍ ചിക്കാഗോയില്‍ ഇരുന്നു അച്ഛന്‍ മാരെയും വിശ്വാസ്സികളെയും തമ്മില്‍ തല്ലിക്കുന്ന ഈ ജേക്കബ് പിതാവിനെ അമേരിക്കയില്‍ നിന്നും ഓടിക്കാന്‍ ഒരു വഴിയും ഇല്ലേ ബ്ലോഗ്‌ മാഷേ ?

Anonymous said...

ചിക്കാഗോ: യൂത്ത് വലിച്ച കഞ്ചാവിന്‍റെ ഒരു വീതം ചിക്കാഗോയിലെ ബിഷപ്പിനും അച്ഛന്മാ൪ക്കും കഴിക്കാ൯ കൊടുത്തിരുന്നോ.
പോലിസിനേ വിളിച്ചാല്‍ ചിക്കാഗോയിലെ അച്ഛന്മാ൪ കുടുങ്ങുമെന്ന് യൂത്ത് പേടിപ്പിച്ചു. അതുകൊണ്ടാണ് ഇത്ര കാലമായിട്ടും അച്ഛന്മാ൪ യൂത്തിനേ പോലിസില്‍ ഏല്‍പ്പിക്കാഞ്ഞത്.

Anonymous said...

ചിക്കാഗോയിലെ പിള്ളേരോട് കൂടുതല്‍ കളിച്ചാല്‍, ചിക്കാഗോയിലെ അച്ഛ൯മാരുടെ പല കളികളും പുറത്ത് വരും.

Anonymous said...

ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.
പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരുവിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു . മറശീലകൊണ്ട് കര്‍ത്താവിന്റെബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്.

Anonymous said...

ചുരുക്കത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് സീറോമലബാര്‍സഭമെത്രാന്‍സിനഡ് പറയുന്നതാണ് പ്രമാണം. മാര്‍പാപ്പയായാലും ദൈവംതബുരാനായാലും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ പറ്റാത്ത നിലപാട്. ജീസസിനു പോലും ഭയം. ജീസസ് ചോദ്യം ചെയ്താല്‍ അടുത്ത നടപടിക്രമം കൂശ്ശിതരൂപം മാറ്റി തല്‍സ്ഥാനത്ത് ക്ലാവര്‍ കുരിശ്ശു സ്ഥാപിക്കും. പിന്നെ അസാദ്ധ്യകാര്യങ്ങളുടെ രണ്ടോ മുന്നോ മദ്ധ്യസ്ഥന്മാര്‍, നോവേനകള്‍ നേര്‍ച്ചപ്പെട്ടികള്‍ എന്നിവയുടെ ബഹളമായി. യേശുവിനെ ആരും നേരിട്ടു സമീപിക്കാതെയായി. പാവം യേശു- താന്‍വിഭാവനം ചെയ്യാത്ത ഈ താളം തെറ്റിയ സംസ്ക്കാരത്തെ എങ്ങനെയാണ് അദ്ദേഹം നേരിടുക..
ഏതെങ്കിലും പുരോഹിതന്‍ മെത്രാനോടു ന്യായം സംസാരിച്ചാല്‍ ഇരുപത്തിനാലുമണിക്കൂറിനകം സ്ഥലമാറ്റം തീര്‍ച്ച. അതും ഓണം കേറാത്ത മുലയിലേക്ക്. അനുസരണക്കേടിനുള്ള ശിക്ഷ അവര്‍ ഏറ്റു വാങ്ങുകകയേ നിവൃത്തിയുള്ളൂ.

Anonymous said...

സന്യാസിനികള്‍. അരമനരഹസ്യങ്ങള്‍ അറിഞ്ഞാലോ പുറത്തുപറഞ്ഞാലോ പിന്നെ അവരെ കണ്ടുകിട്ടുന്നത് ഏതെങ്കിലും പൊട്ട കിണറ്റിലും പൊട്ടക്കുളത്തല്‍നിന്നുമായിരിക്കും. എല്ലാകേസുകളിലും ശരീരം മാത്രമെ കിട്ടുകയുള്ളു. ആത്മാവ് എങ്ങോ പറന്നുപോയിരിക്കും.
ഏതാണ്ട്ഹിറ്റ്‌ലരുടെ.ഭരണകാലത്തു സംജാതമായ ഭയാനകമായ അന്തരീക്ഷമാണ് ഇന്ന് സീറാമലബാര്‍സഭയില്‍ സംജാതമായിരിക്കുന്നത്.
പുരോഹിതനെ അനുസരിക്കാത്ത അല്മായര്‍ കത്തോലിക്കരല്ലാ.വര്‍ദ്ധിച്ചു വരുന്ന ശവസംസ്ക്കാരശുശ്രൂഷനിഷേധ കേസുകള്‍ ഇതാണ് സുചന തരുന്നത്.

Anonymous said...

ഇനിയെങ്കിലും ഫാ.ശാശേരി മനസിലാക്കേണ്ട ഒരു സതൃമുണ്ട്:

ചാണ തലയ൯ ആരാണെന്നും,
വട്ട൯ തോമാ ആരാണെന്നും,
പൊട്ട൯ റെജി ആരാണെന്നും,
മനസിലാക്കിയിലെങ്കില്‍ ഇവിടെ ഫാ.വ൪ഗ്ഗീസിനും, അങ്ങാടിയത്ത് പിതാവിനും പറ്റിയ പറ്റ് ഫാ.ശാശേരിക്കും പറ്റും.

ഇവന്മാരുടെ പഞ്ചാര വാക്ക് കേട്ട ഫാ.സജി, ഇവരുടെ കെണിയില്‍ പെട്ടട്ട്, കോപ്പലിലെ നല്ലവരായ ഇടവക ജെനങ്ങളാണ് രക്ഷപെടുത്തിയത്. ഇവന്മാരുടെ പഞ്ചാര വ൪ത്തമാനത്തില്‍ ഫാ.ശാശേരി വീണാല്‍,
അത് സ്നേഹമാണെന്ന് തെറ്റുതരിച്ചാല്‍,
പന്നിപടക്കം പൊട്ടി കഴിയുബോള്‍,
ഫാ.ശാശേരി ഇരുന്നു കരയുവാ൯ മാത്രം പറ്റു.
രക്ഷിക്കാ൯ ഇവന്മാ൪ പോലും ഉണ്ടായിയെന്നു വരുകയില്ല.
അവസാനം പന്നി കരയുന്നതുപോലെ കരഞ്ഞിട്ട് എന്താണ് ഫലം!

Anonymous said...

ബിഷപ്പ് അങ്ങാടിയത്തിനും കടുപ്പനും വിനോദിനും വലിയ മഠത്തി പറബനും വ൪ഗീസ് ബ്ലാ ബ്ലയ്ക്കും കോപലില്‍ കഞ്ചാവ് ക്രിഷി നടത്താ൯ ശ്രേമിച്ചിട്ട് സാധിച്ചിട്ടില്ല. ഫാ. ശാശ്ശേരി, പിന്നെന്തിനാണ് പരിശ്രേമിച്ച് പരാജയപെടുന്നത്. കോപ്പലില് ആ൪ക്കും കഞ്ചാവും വേണ്ടാ, കഞ്ചാവ് പൊതിയുന്ന ശീലയും വേണ്ടാ. പിന്നെ എന്തിനാണ് കൊപ്പേല്‍ പള്ളിയില്‍ ഒളി ക്യാമറ.

Anonymous said...

SYRO MALABAR FAITH I CHALLANGE YOU....PUBLISH THE PICTURES OF THE ALTERS OF PALA AND CHANGANASSERY CATHEDRALS.......FOOOLISH FAITH BLOG I BET U DONT HAVE THYE BALLS...FOOOLS....You always publish the pics of claver cross in no chadyan dioceses ...comon guys publish the pics of pala and changanassery cathedrals alter pictures foooools

Anonymous said...

This the video of don bosco relic in pala cathedral @1:37 minutes see the big cricifix in the middle of alter..and no manechaen cross.
http://www.youtube.com/watch?v=WknHkABBI6c

This video is of don bosco relic in changanassery cathedral...the headquaters of chaldean terrorists @ 1:57 minute of the video see the crucifix in the middle of alter ...no manichaen is found....

http://www.youtube.com/watch?v=HP0f7a-kNN8

Latin haters worshippin a latin priest don bosco.....

Anonymous said...

ഫാദര്‍ സസ്ശേരി കോപ്പേല്‍ കീഴടക്കി...............കോപ്പെന്മാര്‍ പകച്ചു നില്‍ക്കുന്നു എന്ന് ഏതോ പട്ടികള്‍ എഴുതിയത് ഈ ഇടെ വായിക്കാ൯ ഇടയായി.
കോപ്പാ കോപ്പാ എന്ന് പറഞ്ഞ ഫാ.വ൪ഗീസാട മോനേ കോപ്പലില്‍ പകച്ചു നിന്നത്. മോന് ആള് മാറിയതിന് കോപ്പ൯മാ൪ എന്ത് ചെയാനാ.

Anonymous said...

കൊച്ചുങ്ങള്‍ കരയുന്ന ശബ്ദം കേള്‍ക്കാം. ഇതു കൊച്ചാണ്‌ കരഞ്ഞത് എന്ന് കണ്ടു പിടിക്കാന്‍ ശ്രേമിക്കുക. പള്ളികത്തു തന്നെ ആണെന്ന് ഉറപ്പാണ്‌
April 13, 2012 7:05 AM

ഇനിമുതല്‍ കോപ്പലില്‍ കൊച്ചങ്ങള്‍ കരയുവാ൯ പാടില്ലേ. എന്താ വായേല് ടൈപ്പ൪ കെട്ടികൊണ്ടുവരണമെന്നാണൊ നീ പറയുന്നത്. സസ്ശേരി അച്ഛ൯ ചിക്കാഗോയിലെ സതൃം വിളിച്ച് കോപ്പലില്‍ പറഞ്ഞന്നു കരുതി കൊച്ചുങ്ങള്‍ കരയുവാ൯ പാടില്ലേടാ പോത്തേ.

Anonymous said...

നാട്ടില്‍ ഒരു ചൊല്ലുണ്ട്, ധൈര്യം ഉണ്ടെകില്‍ തല്ലി തോല്‍പ്പിക്കണം എന്ന്. എന്നാല്‍ അത് വേണ്ട ധൈര്യം ഉണ്ടെകില്‍ സസ്ശേരി അച്ഛനോട് സംവദിക്കാന്‍ നോക്കുക. അതിനു ധൈര്യം ഇല്ലാതെ ഒരുമാതിരി ഭീരുവിനെ പോലെ ഒളിച്ചിരിന്നു ക്യാമറ പിടിക്കുന്ന സ്വഭാവം നിറുത്തുക
April 13, 2012 7:05 AM

വട്ട൯ തോമയേ പറ്റി നീ ഇത്രക്കും എഴുതണമായിരുന്നോ. ആള് ശെരിയല്ല എന്നത് എല്ലാവ൪ക്കും അറിയാവുന്ന കാരൃമല്ലേ. അത് നീ വിളിച്ചു കൂവി നടക്കണോ.

Anonymous said...

വലിയ ആഴ്ചയുടെ തിരുകര്‍മ്മങ്ങള്‍ എന്ന സിറോ മലബാര്‍ സിനഡ് ഇറക്കിയ മാര്‍ത്തോമ കുരിശു കവര്‍ പേജില്‍ തന്നെ വന്നു കാക്കനാട്ട് നിന്നും വന്ന ബുക്കില്‍ സ്ലീബ കുരിശു മുത്തിക്കണം എന്ന് എഴുതി കണ്ടു. സസ്ശേരി അച്ചന്‍ കപ്പിയര്‍മാരെ മാത്രം മുത്തിച്ചത് ശെരി ആയില്ല
April 12, 2012 1:42 PM

അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്. ഇത് തന്നേയല്ലേ ഫാ. സാശേരി കപ്പിയര്‍മാരുടെ അടുത്തെടുത്ത്. ജെനങ്ങളുടെ അടുത്ത് നടുക്കുകയില്ല എന്ന് ഫാ. സാശേരിക്ക് ശെരിക്കും അറിയാവുന്നതല്ലേ.

Anonymous said...

ഫാദര്‍ സസ്ശേരി കോപ്പേല്‍ കീഴടക്കി..കോപ്പെന്മാര്‍ പകച്ചു നില്‍ക്കുന്നു........................................................................

കഴുത വാതികളുടെ സ്വപ്നം കൊളളാം . കഴുതകളുടെ വിജയിക്കാത്ത സ്വപ്നം എന്നുമാത്രം.

Anonymous said...

ഫാദര്‍ സസ്ശേരി കോപ്പേല്‍ കീഴടക്കി..കോപ്പെന്മാര്‍ പകച്ചു നില്‍ക്കുന്നു.................................................. എന്ന പരസൃത്തിലൂടെ ഒരു പിച്ചറു കണ്ടു. പാരബരൃ നിലനി൪ത്തുന്ന പിച്ചറില്‍ ശിവന്റെ ഡാഷ് നിലവിളക്കിലെ മുകളില്‍ മാണിക്ക൯ ക്രോസിനേ കണ്ടില്ലല്ലോ ഈ പിച്ചറില്‍. എവിടെ യാടാ നിന്റെ മറ്റൊടത്തേ പാരബരൃം.

Anonymous said...

കോപ്പെലിലെ കൊപ്പന്മാരും വികാരിയും അറിയുന്നതിന് ! ആരാണ് കൊപ്പലിലെ ജനങ്ങളെയും വികാരിയെയും തമ്മിലടിപ്പിക്കാന്‍ നോക്കുന്നത് !!!

കാമറ വയ്ക്കുന്ന കാര്യം എന്തിനാണ് പള്ളിയില്‍ വച്ച് തോമ വികാരിയോടു ചോതിച്ചത് ? , ജനങ്ങളെയും വികാരിയെയും തമ്മിലടിപ്പിക്കാന്‍ വേണ്ടിയെല്ലേ ! സസെരിയെകൊണ്ട് ചിക്കാഗോ പിള്ളേര് പള്ളിയില്‍ ഡ്രഗ് അടിക്കുന്ന കാര്യം വരെ എല്ലാവരോടും പറയാന്‍ ഈ ഒരു ചോദ്യം കൊണ്ട് ചോതിച്ച ആള്കും കൂട്ടുകാര്കും കയിഞ്ഞു

ഒരു കാര്യം വ്യക്തമാണ് വികാരിയുടെ കൂടെ നിന്ന് ജനങ്ങളെ വികാരിക്കെതിരാക്കി വികാരിയെക്കൊണ്ട് മണ്ടത്തരങ്ങള്‍ കാണിക്കാന്‍ ആരോ ശ്രമിക്കുന്നു.????

വറുഗീസ് അച്ഛന് പറ്റിയത് തന്നെ സസേരിക്കും പറ്റുന്ന പോലെയാണ് കാര്യങ്ങള്‍ പോകുന്നത് . സസേരി സൂഷിക്കുക വളരെ വളരെ സൂഷിക്കുക ആരോ താങ്കളെ കുടുക്കാന്‍ നോക്കുന്നു.....

Anonymous said...

syro malabar voice please please publish the pictures of the alters of pala and changanaserry cathedrals..from the youtube videoes i posted before....ask the fooooool fr jose alencherry why the chatha shavam still haNGING in your cathedral in changanaserry...............

Anonymous said...

We will take Fr.Saji's photo first.Then holy viri will be installed and then we will install our Sleeva Cross.gunda gang is under the leadership of Vakeel Shibu and we know howmuch he can.

Tom Varkey said...

Dear Blog Master,
This is a 3-part article with parts A, B and C by Tom Varkey to be published. Thanks.
Part A
മാര്തോമാകുരിസിനെ വണങ്ങുന്നത് സിവലിന്ഗത്തെ ആരാധിക്കുന്നതിലും വലിയ വിഗ്രഹരധനയാകുന്നതെങ്ങനെ? -- ടോം വര്കി

ദൈവത്തിനു ആരാധനയെന്ന വിഷയം എത്രത്തോളം പ്രധാന്യമാര്‍ഹിക്കുന്നതാണെന്ന് ബൈബിളിന്റെ താളുകള്‍ മറിക്കുമ്പോള്‍ എളുപ്പത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. ഉല്‍പത്തിയുടെ പുസ്തകത്തില്‍ ദൈവം ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിക്കുന്നത് വിവരിക്കുവാന്‍ വേണ്ടി വെറും 31 വാക്യങ്ങള്‍ മാത്രമാണ് ദൈവം ഉപയോഗിക്കുന്നത്. എന്നാല്‍ ആരാധനയെന്ന വിഷയത്തെക്കുറിച്ച് നിര്ധേസിക്കുന്ന കാര്യങ്ങള്‍ പഴയ നിയമത്തില്‍ വിവരിക്കുവാന്‍ വേണ്ടി പുറപ്പാടിന്റെ പുസ്തകത്തില്‍ 7 അധയങ്ങള്‍ അതായതു 243 വാക്യങ്ങള്‍ ദൈവം ഉപയോഗിക്കുന്നതായി നാം കാണുന്നുണ്ട്. മനുഷനെ സൃഷ്ടിച്ചത് തന്നെ ദൈവത്തെ ആരാധിക്കുവാനും തന്റെ മഹത്വത്തെ വെളിപ്പെടുതുവനും വേണ്ടി ഒരു ജനതയെ തിരഞ്ഞെടുക്കുവാനയിരുന്നുവെന്നു നമുക്ക് കാണുവാന്‍ സാധിക്കും. ഏഷ്യ. 43-ന്റെ 6 -7-ഉം വക്യങ്ങളിലാണ്‌ നാമിത് കാണുന്നത്.
യേശുക്രിസ്തു ഭുമിയിലേക്ക് വന്നതിന്റെ ഉധേസം ലൂക്കയുദെ സുവിശേഷം 19 :10 -ആം വാക്യത്തില്‍ നാം കാണുന്നു. ഇവിടെ പറയുന്നത് താന്‍ വന്നത് കാണാതെപോയതിനെ അന്വേഷിച്ചു കണ്ടെത്തി രക്ഷിക്കുവനാനെന്നാണ്. യേശുകൃസ്തു സമരയക്കാരി സ്ത്രീയുമായി സംഭാഷണം നടത്തുമ്പോള്‍ പിതാവ് സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സത്യരധകരെ അന്വേഷിക്കുന്നതായി പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പിതാവും പുത്രനും അന്വേഷിക്കുന്നത് ഒന്നുതന്നെയാണ്. അതായതു തന്റെ മഹത്വതിനുവേണ്ടി തനിക്കു സത്യരധാന അര്‍പ്പിക്കുന്ന ഒരു ജനതയെ കണ്ടെത്തുകയെന്നതാണ് പിതാവിന്റെയും പുത്രന്റെയും അന്വേഷണത്തിന്റെ ലക്‌ഷ്യം. അതുകൊണ്ടുതന്നെയാണ് മനുഷ്യനെയും ഈ പ്രപഞ്ചം മുഴുവനെയും സൃഷ്ടിക്കുന്നതിനെ വിവരിക്കുവാന്‍ ദൈവം തന്റെ വചനത്തില്‍ വെറും 31 വക്യങ്ങലെടുക്കുമ്പോള്‍ വരാനിരുന്ന പുതിയനിയമത്തിലെ യഥാര്‍ത്ഥ ആരാധനയുടെ വെറും നിഴല്‍ മാത്രമായിരുന്ന പഴെനിയമത്തിലെ അരധാന എപ്രകരംയിരിക്കണമെന്നു വിവരിക്കുവാന്‍ ദൈവം തന്റെ വചനത്തില്‍ 243 വാക്യങ്ങള്‍ ഉപയോഗിക്കുന്നത്.
മേല്‍വിവരിച്ചതില്‍നിന്നും ആരാധനയ്ക്ക് ദൈവം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കിയതിനുസേഷം ഇനി നമുക്ക് നമ്മുടെ വിഷയത്തിന്റെ കാതലായ വിഗ്രഹരധനയെക്കുരിച്ചു ചിന്തിക്കാം. ഒരു ഹിന്ടുവിസ്വസി സിവലിന്ഗത്തെ ആരാധിക്കുന്നത് ഹിന്ടുസ്ത്രീകളെ സംബന്ധിച്ച് സിവലിന്ഗത്തെ ആരാധിച്ചാല്‍ സന്തനോല്പതന ശേഷി ലഭിക്കുമെന്ന മിത്യബോധമാണ്. ആണുങ്ങളെ സംഭന്ധിച്ചകട്ടെ അതിനെ ആരാധിച്ചാല്‍ ശക്തിയും ആരോഗ്യവും ല്യ്ന്ഗിക ശേഷിയും ലഭിക്കുമെന്ന അന്ധവിസ്വസമാണ്. വെറും കല്ലും മരവും കൊണ്ട് മനുഷ്യന്‍ സൃഷ്ടിച്ച സിവലിങ്ങതിനു ഈതരത്തിലുള്ള യാതോന്നുംകൊണ്ട് ആരാധകരെ അനുഗ്രഹിക്കുവാന്‍ കഴിവില്ലയെന്നു ക്രിസ്ത്യാനികളായ നമുക്കൊരോരുതര്കും അറിയാം.

Tom Varkey said...

Part B
അതുപോലെതന്നെ ആകാശവും ഭുമിയും സൃഷ്ടിച്ച യേശുക്രിസ്തുവിനു കഴിയാത്തതായി ഒന്നുമില്ലയെന്നും നമുക്കറിയാം. ഉധഹരണത്തിന് ജീവിതത്തിലെ പ്രതീഷകളെല്ലാം തകര്‍ന്നു നിരാശയില്‍ കഴിയുന്ന ഒരു വ്യക്തിക്ക് നിമിഷം കൊണ്ട് ഏറ്റവും വലിയ പരാജയം പോലും ഏറ്റവും വലിയ വിജയമാക്കി മാറ്റാന്‍ നമ്മുടെ കര്‍ത്താവിനു കഴിയുമെന്ന് ലുക്കയുടെ സുവിശേം 5-ആം അധ്യായതില്‍നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ഇവിടെ നാം രാത്രിമുഴുവനും കട്ടിനമായി അദ്ധ്വാനിച്ചിട്ടും ഒരു ഊപ്പമിന്‍ പോലും പിടിക്കാന്‍ സാധിക്കാതെ നിരാശയില്‍ മനസ്സുമരവിച്ച അവസ്ഥയില്‍ വീട്ടിലേക്കു തിരിക്കുന്നതിനുമുന്പ് വല കഴുകിക്കൊണ്ടിരിക്കുന്ന പത്രൊസിനെയും സെബധിയുടെ മക്കളായ യാക്കോബിനെയും യോഹന്നാനെയും കുറിച്ചാണ് നാം വായിക്കുന്നത്. അങ്ങനെ വല കഴുകിക്കൊണ്ടിരിക്കുമ്പോള്‍ പത്രോസിന്റെ വള്ളത്തില്‍ കയരിനിന്നുകൊണ്ട് യേശു വചനം പരസങ്ങിച്ചതിനുസേശം പത്രോസിനോട് വള്ളത്തിന്റെ വലതു ഭാഗത്ത്‌ വലവീസുവാന്‍ യേശു പറഞ്ഞപ്പോള്‍ പത്രോസ് അങ്ങനെചെയ്യുകയും അപ്പോള്‍ വള്ളം മുങ്ങിപ്പോയെക്കവുന്നത്ര മത്സ്യം പത്രോസിനു പിടിക്കുവാന്‍ സാധികകുന്നതയും നാം വായിക്കുന്നു. യോഹന്നാന്റെ സുവിശേതിലാകട്ടെ തലര്‍വധരോഗം പിടിച്ചു അനേക വര്‍ഷങ്ങളായി ബെത്സിട കുളംകരെ നിരാശയില്‍ നിസ്സഹായനയിക്കിടന്ന തലര്‍വധി രോഗിയെ യേശു സുകപ്പെടുതുന്നതായി നാം കാണുന്നു. ഇനിയും ലുക്കയുടെ സുവിശേഷത്തില്‍ അതിന്റെ 7 -ആം അധ്യായത്തില്‍ തന്റെ എല്ലാ പ്രധിസ്ഷകളെയും തകര്‍ത്തുകളഞ്ഞ തന്റെ മകന്റെ മരണത്തില്‍ വിലപിക്കുന്ന വിധവയ്ക്ക് അത്യധികം ആഹ്ലാധാതം പകര്‍ന്നുകൊണ്ട് അവളുടെ മകനെ യേശു മരിച്ചവരില്‍നിന്നും ഉയര്പ്പിക്കുന്ന രംഗം നാം കാണുന്നു. ഇങ്ങനെ അനേകമനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു താന്‍ സത്യദൈവമാനെന്നു തെളിയിച്ച യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞുകൊണ്ട് മരംകൊണ്ടും കല്ലുകൊണ്ടുമുണ്ടാക്കിയ സംസാരിക്കാനും കേള്‍ക്കാനും കഴിവില്ലാത്ത വിഗ്രഹത്തിന്റെ പിറകെ ഒരു ക്രിസ്ത്യാനി പോകുന്നത് എത്ര വലിയ പാപമാണെന്ന് നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
ലുക്കയുടെ സുവിശേഷം 12 -ആം അധ്യായം 47 -ആം വാക്യത്തില്‍ യജമാനന്റെ ഹിതമരിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഭ്രുത്യനു അനേകം അടികള്‍ ലഭിക്കുമെന്ന് നാം വായിക്കുന്നുണ്ട്. എന്നാല്‍ യജമാനന്റെ ഹിതമറിയാതെ തെറ്റ് ചെയ്യുന്നവന് ലഭിക്കുന്ന അടികളുടെ എണ്ണം കുറവായിരിക്കുമെന്ന് 48 -ആം വാക്യത്തില്‍ നമുക്ക് കാണുവാന്‍ കഴിയും. അങ്ങനെയാണെങ്കില്‍ മേല്പറഞ്ഞ രീതിയില്‍ ഏതു സാഹചര്യത്തില്‍ അകപ്പെട്ടവരാണ്‌ നാമെങ്കിലും നമ്മെ രസ്ഷിക്കാന്‍ കഴിവുള്ള യേശുവിനെ തള്ളിക്കളഞ്ഞുകൊണ്ട് കണ്ണും കാതുമില്ലാത്ത ഒരു വിഗ്രഹത്തിന്റെ പിറകെ പോകുന്നത് എത്ര വലിയ തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ. തീര്‍ച്ചയായിട്ടും യേശുക്രിസ്തുവിനെ അറിയാത്ത ഒരു ഹിന്ദു സിവലിന്ഗത്തെ അരധിക്കുന്നതിലും വലിയ തെറ്റാണിത്. കാരണം സഭാനെധക്കന്മാരായ അങ്ങത്യത് പിതാവിനും മര്തോമാകുരിസിനെ വണങ്ങുന്ന ഓരോ സീറോമലബാര്‍ കത്തോലിക്കനും യെസുവിനെക്കുരിച്ചറിയാം.

Tom Varkey said...

Part C
രണ്ടാമതായി യേശുക്രിസ്തുവിന്റെ ക്രുസിതരുപത്തെ തിരസ്കരിച്ചുകൊണ്ട് സിവലിന്ഗതോട് സദൃസ്യമുള്ള നിലവിളക്ക് വക്കുന്നതും താമരയില്‍നിന്നും പൊങ്ങിവരുന്ന ലക്ഷ്മിയോട് സദൃസ്യമുള്ളതുകൊണ്ട് അതെ ക്രുസിതരുപത്തെ തിരസ്കരിച്ചുകൊണ്ട് മാര്‍ത്തോമ കുരിശു പള്ളിയില്‍ പ്രതിഷ്ടിക്കുന്നതും വലിയ വിഗ്രഹരധനയനെന്നുള്ളതില്‍ തര്‍ക്കത്തിന് വകയില്ല. 1 കോറി. 8 :10 -ഇല്‍ ഒരുവന്‍ വിഗ്രഹങ്ങള്‍ക്ക് പ്രദിഷ്ടിച്ച മാംസം കഴിക്കുമ്പോള്‍ അതുമൂലമ് തന്റെ സഹോദരന്റെ മനസ്സാഷിയെ വൃനപ്പെടുതുന്നുവെന്കില്‍ അവനുവേണ്ടി മരിച്ച യെസുക്രിസ്തുവിനെതിരായി തന്‍ പാപം ചെയ്യുന്നുവെന്നു നാം വായിക്കുന്നു.. ഇത് വാസ്തവമാനെങ്കില്‍ ബിഷപ്പ് പവതിലും ബിഷപ്പ് അങ്ങടിയതും എത്രയോ ലക്ഷം വിസ്വഷികളുടെ മനസ്സാഷിയെ വൃനപ്പെടുതിയാണ് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നന്കൂരമായ കുരുശിതരുപത്തെ തള്ളിക്കളഞ്ഞു മാര്‍ത്തോമ കുരിശു പള്ളികളില്‍ സ്ഥാപിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത് എത്ര വലിയ വിഗ്രഹാരാധനയും പാപവുമാനെന്നു സ്പഷ്ടമാണല്ലോ. തന്മൂലമ് ഇക്കാരണത്താല്‍ മാര്‍ത്തോമ കുരിശു പള്ളികളില്‍ സ്ഥാപിക്കുന്നത് വിഗ്രഹരധാനയനെന്നുള്ളതില്‍ യാതൊരു സംശയവുമില്ല.
മാര്തോമകുരിശു പളളികളില്‍ സ്ഥാപിക്കുന്നതും വണങ്ങുന്നതും സിവളിങ്ങലിന്ഗത്തെ ഹിന്ദുക്കള്‍ വനങ്ഗുന്നത്തിലും വലിയ വിഗ്രഹരധനയനെന്നു പറയാന്‍ മൂന്നാമതൊരു കാരണം കുഉടിയുണ്ട്. ഹിന്ദുക്കള്‍ സിവലിന്ഗത്തെ വനങ്ങുമ്പോള്‍ സത്യദൈവത്തെ ആരാധിക്കുന്ന ആര്‍ക്കും അവര്‍ ഒരു വിലങ്ങുതടിയായി നില്‍ക്കുന്നില്ല. എന്നാല്‍ ബിഷപ്പ് പവതിലും മാര്‍ അങ്ങടിയത്തും കുരിസുരൂപതെ പള്ളികളില്‍ നിന്നും വിശ്വാസികളുടെ അഭിലാഷങ്ങള്‍ക്ക് വിപരീതമായി എടുതുമാടിക്കൊണ്ട് അതിന്റെ സ്ഥാനത് മര്തോമാകുരിസു വക്കുമ്പോള്‍, ആരാധനയെന്ന വിഷയത്തില്‍ രണ്ടു കടുംപപങ്ങളാണ് ചെയ്യുന്നത്. ജെറമി. 2 :13 -ഇല്‍ ഇസ്രേല്‍ ജനതിനെതിരായി അവര്‍ ചെയ്ത രണ്ടാപരധങ്ങലെക്കുരിച്ചു അവരെ കുട്ടപ്പെടുതുന്നുണ്ട്‌. ഇവിടെ ദൈവം പറയുന്നത് അവര്‍ രണ്ടപരധങ്ങള്‍ പ്രവര്തിച്ചുവെന്നാണ്: ഒന്നാമതായി അവര്‍ ജീവന്റെ ഉറവയായ സത്യദൈവത്തെ ഉപേഷിച്ചുവെന്നും പിന്നീട് സത്യ ദൈവത്തിന്റെ സ്ഥാനത് ജലം ഉള്‍ക്കൊള്ളാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിച്ചുവെന്നുമാണ്.. ഒരു ഹിന്ദു സിവലിന്ഗതെ ആരാധിക്കുമ്പോള്‍ അവന് മറ്റുള്ളവര്‍ക്കുവേണ്ടി ജീവജലം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നില്ല. എന്നാല്‍ മാര്തോമാക്കുരിസിനെ വണങ്ങുന്ന ഒരു ക്രിസ്ത്യാനി മറ്റുള്ളവര്‍ക്കുവേണ്ടി ഇപ്രകാരമുള്ള പൊട്ടക്കിണറുകള്‍ കുഴിക്കുയാണ് ചെയ്യുന്നത്. മേല്പറഞ്ഞ കാരണങ്ങളാല്‍ മാര്തോമാക്കുരിസിനെ വനങ്ങുംബോഴെല്ലാം ഒരു ക്രിസ്ത്യാനി സിവലിന്ഗത്തെ ആരാധിക്കുന്ന വിഗ്രഹാരധനയെക്കള്‍ ഹീനകരവുമ് നികൃഷ്ടവും മ്ലേച്ചകരവുമായ ദൈവത്തിനു വളരെയധികം അരോജകവുമായ വിഗ്രഹരധനയില്‍ മുഴുകുകയാണ് ചെയ്യുന്നത്.

Anonymous said...

Latin haters worshippin a latin priest don bosco.....
-------------------
രൂപ ആണെങ്കിലും ഡോളര്‍ ആണെങ്കിലും വേണ്ട എന്ന് പറയുക ഇല്ല. പണം ഉണ്ടാക്കുന്ന പുണ്യാളന്‍ ആണെങ്കില്‍ ലാറ്റിന്‍ എന്നോ ശിവ ലിംഗം എന്നോ ഒന്നും പക്ഷാഭേദം കാട്ടുകയില്ല മോനെ. പിന്നെയാ ഡോണ്‍ ബോസ്കോ. Benjamin Franklin ഇന്റെ പടം ഉള്ളതാണ് കൂടുതല്‍ ഇഷ്ടം എങ്കിലും George Washington ന്റെ പടത്തോടും വിരോധം ഒന്നും ഇല്ല കേട്ടോ.

Anonymous said...

Angadi Bishop is playing under curtain. He is crooked be carefull Fr. sasseri doesn't know his bishop's real tricks

Anonymous said...

വക്കീലിനെ വെറുതെ വിട്ടേരെ!



ഇര്‍വിംഗ് ഭാഗത്തുള്ള ഒരുത്തന് പണി കിട്ടിയാല്‍ അവന്റെ വീട്ടില്‍ ഉള്ള പെറ്റു കിടപ്പ് തീരും. രാവിലെ എഴുന്നേറ്റു മൂപ്പിക്കാന്‍ തുടങ്ങും അങ്ങനെ മൂപ്പിര് തന്നെ ഇഷ്ടന്റെ പണി.നാട്ടില്‍ പോയാല്‍ വക്കീല് പണി കിട്ടി ഇല്ലെങ്കിലും വെല്ല ഗുമസ്തന് ചായ കൊടുക്കാന്‍ ഉള്ള പണി എങ്കിലും കിട്ടും

April 13, 2012 11:41 AM


പണ്ട് വടന്റെ വീട്ടില്‍ നിന്ന് കോഴിതുടയും പൊട്ടന്റെ വീട്ടില്‍ നിന്ന് ചിക്ക൯ ബ്രേസ്റ്റും വ൪ഗ്ഗീസച്ഛന്റെ കാലത്ത് തിന്നത് ഓ൪മ്മയുണ്ടല്ലോ, വക്കീലിനെ തൊട്ട് കളിച്ചാല്‍, ഇനിയും ഞങ്ങള്‍ തീറ്റിക്കും.

Anonymous said...

Tom Varkey said...

Part C
രണ്ടാമതായി യേശുക്രിസ്തുവിന്റെ ക്രുസിതരുപത്തെ,,,,,,,,,,,,,,,,,,,,


ടോം വ൪ക്കി മലയാളത്തില്‍ എഴുതി തുടങ്ങിയോ?

മലയാളികളായ ഞങ്ങള്‍ക്ക് സ്വന്തം ഭാഷയായ മലയാളത്തില്‍ വായിക്കാമല്ലോ.
സന്തോഷമായി മിസ്റ്റ൪ ടോം വ൪ക്കി. നന്ദിയുണ്ട്. ഇനിയും മലയാളത്തില്‍ എഴുതണം.

Anonymous said...

ഫാ ശാശ്ശേരി, നാളത്തേ പൊതുയോഗത്തില്‍ ഫാ.സജിയുടെ ഫോട്ടോ പളളയില്‍ എറിഞ്ഞുകളയുമെന്ന്!
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Anonymous said...

ഫാ ശാശ്ശേരിയുടെ വിടുവായ്‌ത്തരങ്ങള്‍ വീഡിയോയില്‍ കേട്ട് കലി തുളളുന്ന ഫാ. ശാശ്ശേരി, ഫാ.സജിയുടെയും അല്ഫോ൯സാമ്മയുടെയും ഫോട്ടോകള്‍ കോപ്പേല്‍ പളളിയില്‍ നിന്ന് തുടച്ച് മാറ്റാ൯ നീക്കം.

Anonymous said...

കരഞ്ഞു കാണിച്ചതുപോല പുതി അടവുണ്ടൊ ഫാ.സാശേരിയുടെ കയില്‍, നാളത്തേ പൊതുയോഗത്തിന് ഫാ.സാശേരി.

Anonymous said...

കത്തനാര്‍ ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയിപോയി എന്ന് പറയാതിരിക്കാന്‍ വയ്യ.മനുഷ്യരെ തമ്മില്‍ തല്ലിച്ച് ഈ എഴതി വിടുന്ന വരികള്‍ അവര്‍ക്ക് തന്നെ അപമാനവും ശിക്ഷയും ക്ഷണിച്ചു വരുത്തും.നിങ്ങള്‍ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്ന യേശു വചനത്തെ കാറ്റില്‍ പറത്തി തങ്ങളെ വിമര്ശിക്കുന്നവര്കെതിരെ ശാപ വചനങ്ങള്‍ ചൊരിയുന്ന നിങ്ങള്‍ ഈ സ്ഥാനത്തിനു അര്‍ഹനാണോ എന്ന് ചിന്തിക്കണം. നീ അയക്കുന്ന ഓരോ ശാപവും നിന്റെ ശത്രുവിന്റെ മേല്‍ കൊണ്ടാലും കൊണ്ടില്ലെങ്കിലും അത് കറങ്ങി തിരിഞ്ഞു നിന്റെ അടുത്ത് തന്നെ വന്നു നിന്നില്‍ തറക്കും എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണു. സിറോ മലബാര്‍ രൂപത വരാതിരുന്നെങ്കില്‍ ഇവിടുത്തെ മലയാളി കത്തോലിക്കര്‍ എങ്കിലും സമാധാനമായ് ജീവിച്ചേനെ.ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ ആരോ അവനു നാശം.തിര്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ് അവനു നല്ലത്. അതായതു ഇതിലും ഭേതം പോയ്‌ ആത്മഹത്യാ ചെയ്യുന്നതാണെന്ന്.അല്മയരെ നിങ്ങള്‍ എന്തിനീ കുഴിയില്‍ വീഴുന്നു. ആത്മീയത നഷ്ടം വന്ന ഒരു സമൂഹത്തിന്റെ വിഴുപ്പു ഭാണ്ഡം എന്തിനു വാരി വലിച്ചു ചുമലില്‍ വയ്ക്കണം. മനുഷ്യ ശാപം ദൈവ ശാപം എന്നൊക്കെ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്ന ഈ വഴിപിഴച്ച തലമുറയില്‍ നിന്ന് ഓടി അകലാനാണ്‌ ഈശോ പഠിപ്പിച്ചത്.

Anonymous said...

അഭിഷേകാഗ്നി പോലുള്ള നല്ല പ്രസ്ഥാനങ്ങളെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കണം. ഒത്തിരി വൈദികരും സന്യാസികളും അല്‍മായരും കരിസ്മാറ്റിക് ധ്യാനം വഴി നല്ല ക്രിസ്തയാനികളായി ജീവിക്കുന്നത് ഈയുള്ളവന് നേരിട്ടറിയാം. സമൂഹത്തിലെ ധാര്‍മികതയെ സമൂഹത്തിലെ നേതാക്കന്മാര്‍ ആയി ചമയുന്നവര്ക് ഉണ്ടാകൂ. മുരിങ്ങുരും പോട്ടയും ഒത്തിരി നല്ല കത്തോലിക്കരെ പുനര്‍ജനിപ്പിച്ചിട്ടുണ്ട് എന്നാ സത്യം മറക്കാവുന്നതല്ല.മെത്രാന്‍ മാരുടെ തൊപ്പിയും അരപ്പട്ടയും അമ്ശവടിയും മോതിരം മുത്തിക്കലും നിര്‍ത്തി പാദം കഴുകുന്ന ദാസന്റെ അവസ്ഥയിലേക്ക് തിരിച്ചു വരുന്ന കാലം ഉടനെ ഉണ്ടാവില്ല. പക്ഷെ വരും തലമുറ ഉണ്ടായേക്കാം. മണി ഈസ്‌ പവര്‍ എന്ന തത്വം അല്മയര്‍ ഉപയോഗിച്ചലെ അല്മയര്‍ ശക്തരവൂ. പള്ളിക്കുള്ള സംഭാവനകള്‍ നിര്‍ത്തി പള്ളിയില്‍ നിയന്ത്രണം കൊണ്ടുവരണം. അതിനു എത്ര പ്രഭുധര്‍ തയ്യാറാകും എന്നതാണ് പ്രശ്നം.പണമില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണം അധികാരം. കത്തോലിക്കാ സഭയുടെ ശക്തിയും ദൌര്‍ബല്യവും ഈ വൈദികര്‍ തന്നെ ആണ്. ഈ ദൌര്‍ബല്ല്യാതെ ഇല്ലാതാക്കാന്‍ ഒറ്റ വഴിയെ കാണുന്നുള്ളൂ. കറകളഞ്ഞ അധ്യല്മികത. പൌരിഹിത്യ ബ്രഹ്മചര്യം എടുത്തുകളയുക. എന്നാലും പൂര്‍ണമായി ശര്യാകണം എന്നില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റങ്ങള്‍ ചെയ്യുന്നത് വിവാഹിതരും, ലൈംഗിക സ്വാതന്ത്ര്യം ഉള്ളവരുമാണ്‌ എന്നത് വേറെ കാര്യം. നൂറ്റാണ്ടുകളായി ഉണ്ടായ എല്ലാ സഭ പ്രശ്നങ്ങളും ഇന്നും എല്ലാ സഭകളിലും ഉണ്ട്. ഇത്തരം ബ്ലോഗുകള്‍ വായിക്കാന്‍ അല്മയര്‍ മാത്രമേ ഉള്ളു. വായിക്കുന്നവര്‍ ആണെങ്കില്‍ അതിനെ കുറിച്ച് ബോധാവന്മാര്‍ ആണ് താനും.വള്ളം ഇപ്പോഴും തിരുനക്കരെ തന്നെ.ഇവിടെ മെത്രാന്‍ മാരെ നിയോഗിക്കുന്നത് റോമയില്‍ പോയോ , ഡോക്ടരട്റ്റ് ഉണ്ടോ ,മറ്റു മെത്രാന്‍ മാരെ കണ്ടാല്‍ മുട്ടുകുത്തി നിന്ന് കൈ മുതുംയിരുന്നോ, നല്ല അഭിനയക്കരനാണോ,സഭ , മാര്‍പാപ്പ , റോം, മാതാവ്‌,വിശുദ്ധര്‍, പണം , എന്നൊക്കെ എന്നൊക്കെ നാലാള്‍ കേള്‍കെ പറയുന്നുണ്ടോ എന്നൊക്കെയാണ്.ഉറച്ച ധാര്‍മികതയും, വിശ്വാസവും ,വ്യക്ത്ത്വവും ക്രിസ്തീയ ആദര്‍ശവും ഉള്ള എത്രയോ വൈദികര്‍ നമുക്ക് നല്ല മേത്രന്മാരകാന്‍ ഉണ്ട്. അവരെ തെരഞ്ഞെടുക്കേണ്ടത് അല്മയര്‍ ആകണം. എന്നാല്‍ നമ്മുടെ സഭ നന്നാവും.അതിനു നമ്മുടെ അല്മയര്‍ക്കു ഐകം വേണ്ടേ.