കാഞ്ഞിരപ്പള്ളിയില്‍ സീറോ
മലബാര്‍ ബൈബിള്‍ പൂരം ആരംഭിക്കുവാന്‍ എല്ലാ പ്രാരംഭ പണി കളും
പൂര്‍ത്തിയായതായി മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വായിച്ചു.
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് തീര്‍ത്തിരിക്കുന്നത്. മെത്രാന്‍ അറയ്ക്കനും സേവ്യര്‍ ഖാന്‍ എന്ന ഒരു ഭൂലോക തട്ടിപ്പുവീരനും ആണ് പൂരത്തിന്റെ നടത്തിപ്പുകാര്.
കാഞ്ഞിരപ്പള്ളി രൂപതയുടെ കോടികള്‍ രൂപാ ചെലവു ചെയ്യുന്നത് സഭാംഗങ്ങളെ ഭക്തിമാര്‍ഗം ചൂണ്ടിക്കാണിച്ചു, സ്വര്‍ഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അവരുടെ പണം തട്ടിയെടുക്കുവാനാണ്. ഇവിടെയും ഒരു മുന്‍ ചെങ്ങളം ഇടവകക്കാരന്‍ ഫാ.പിണമറുകില്‍ (പൊന്‍കുന്നം പള്ളി പൊളിച്ചു അനേക കോടികള്‍ മുടക്കി അവിടെ പുതിയ പള്ളി പണിതു പ്രസിദ്ധി പെട്ട താരവും പൊന്‍കുന്നം വികാരിയും) പൂരത്തിന് പേരിട്ടത് ബൈബിള്‍ കണ്‍വെന്‍ഷന്‍ എന്നാണു.
സേവിയര്‍ ഖാന്‍ വട്ടായിയും മെത്രാന്മാരും കള്ളപാതിര്കളും കൂടി കേരളത്തിലെ സഭാ വിശ്വാസികളെ മുഴുവന്‍ പൂരപ്പന്തലിലേക്ക് കൊണ്ടുവന്നു അവരുടെ മനസ്സില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയുമെന്ന് തീര്‍ച്ച! ആനിക്കാട്ടു പള്ളിയില്‍ വാട്ടായിയുടെ ഡയാന മഹാപൂരം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതാണ്.
ഇവയെല്ലാം നടക്കുനതു കാഞ്ഞിരപ്പള്ളി രൂപതയിലാണ്. ഇവന്മാരുടെ തേര്‍വാഴ്ച അവസാനിപ്പിക്കുവാന്‍ ബ്ലോഗ് വായനക്കാര്‍ ശ്രദ്ധ കൊടുക്കുവാന്‍ വിനീതമായി അഭ്യര്‍ദ്ധിക്കുന്നു. സഭാംഗങ്ങളെ ചൂഷണം ചെയ്യുന്നത് നിയമപരമായി തടയണം.മെത്രാന്മാര്‍ സത്യം പറയണം.അപ്രകാരം നടന്നില്ലെങ്കില്‍ സിറോ മലബാര്‍ സഭയില്‍ നിന്നും അംഗങ്ങള്‍ രാജി വച്ചു പുറത്തു പോകണം.യേശു എല്ലായിടത്തും ഉണ്ട് എന്ന് കള്ള പാതിരിമാര്‍ ഓര്‍ക്കുക!
ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് തീര്‍ത്തിരിക്കുന്നത്. മെത്രാന്‍ അറയ്ക്കനും സേവ്യര്‍ ഖാന്‍ എന്ന ഒരു ഭൂലോക തട്ടിപ്പുവീരനും ആണ് പൂരത്തിന്റെ നടത്തിപ്പുകാര്.
കാഞ്ഞിരപ്പള്ളി രൂപതയുടെ കോടികള്‍ രൂപാ ചെലവു ചെയ്യുന്നത് സഭാംഗങ്ങളെ ഭക്തിമാര്‍ഗം ചൂണ്ടിക്കാണിച്ചു, സ്വര്‍ഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അവരുടെ പണം തട്ടിയെടുക്കുവാനാണ്. ഇവിടെയും ഒരു മുന്‍ ചെങ്ങളം ഇടവകക്കാരന്‍ ഫാ.പിണമറുകില്‍ (പൊന്‍കുന്നം പള്ളി പൊളിച്ചു അനേക കോടികള്‍ മുടക്കി അവിടെ പുതിയ പള്ളി പണിതു പ്രസിദ്ധി പെട്ട താരവും പൊന്‍കുന്നം വികാരിയും) പൂരത്തിന് പേരിട്ടത് ബൈബിള്‍ കണ്‍വെന്‍ഷന്‍ എന്നാണു.
സേവിയര്‍ ഖാന്‍ വട്ടായിയും മെത്രാന്മാരും കള്ളപാതിര്കളും കൂടി കേരളത്തിലെ സഭാ വിശ്വാസികളെ മുഴുവന്‍ പൂരപ്പന്തലിലേക്ക് കൊണ്ടുവന്നു അവരുടെ മനസ്സില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയുമെന്ന് തീര്‍ച്ച! ആനിക്കാട്ടു പള്ളിയില്‍ വാട്ടായിയുടെ ഡയാന മഹാപൂരം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതാണ്.
ഇവയെല്ലാം നടക്കുനതു കാഞ്ഞിരപ്പള്ളി രൂപതയിലാണ്. ഇവന്മാരുടെ തേര്‍വാഴ്ച അവസാനിപ്പിക്കുവാന്‍ ബ്ലോഗ് വായനക്കാര്‍ ശ്രദ്ധ കൊടുക്കുവാന്‍ വിനീതമായി അഭ്യര്‍ദ്ധിക്കുന്നു. സഭാംഗങ്ങളെ ചൂഷണം ചെയ്യുന്നത് നിയമപരമായി തടയണം.മെത്രാന്മാര്‍ സത്യം പറയണം.അപ്രകാരം നടന്നില്ലെങ്കില്‍ സിറോ മലബാര്‍ സഭയില്‍ നിന്നും അംഗങ്ങള്‍ രാജി വച്ചു പുറത്തു പോകണം.യേശു എല്ലായിടത്തും ഉണ്ട് എന്ന് കള്ള പാതിരിമാര്‍ ഓര്‍ക്കുക!
12 comments:
തട്ടിപ്പ് വീരന്മാരായ മെത്രാന്മാരുടെയും അച്ചന്മാരുടെയും തേര്‍വാഴ്ച അവസാനിപ്പിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ സിറോ മലബാര്‍ സഭയില്‍ നിന്നും അംഗങ്ങള്‍ രാജി വച്ചു പുറത്തു പോകണം എന്ന് താങ്കള്‍ എഴുതിയതിനോട് യോജിപ്പില്ല. ഈ സഭ നമ്മുടെ കാര്‍ന്നോന്മാരുടെ കാലം മുതല്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയത് ആണ്. കൂലി പണി പോലും എടുക്കാന്‍ യോഗ്യത ഇല്ലാത്ത കുറെ വിവര ദോഷികള്‍ 12 വര്‍ഷം സെമിനാരിയില്‍ പഠിച്ചു എന്ന കാരണത്താല്‍ മാത്രം സഭയിലെ സ്വത്തു വകകള്‍ കൈകാര്യം ചെയ്തു നമ്മളെ പുറത്താക്കുന്നത് ചെറുത്തു നില്‍ക്കണം. തട്ടിപ്പുകാരും നുണയന്മാരും വെറും ന്യുന പക്ഷം മാത്രം. ഭൂരിപക്ഷം മെത്രാന്മാരും അച്ചന്മാരും നല്ലവര്‍ ആണ്. നമ്മള്‍ രാജി വെച്ച് പോകുന്നത് ഈ ന്യുനപക്ഷത്തിനു സന്തോഷമുള്ള കാര്യം ആണ്. സഭയുടെ സ്വത്തുക്കള്‍ ഒന്നും ഇവന്മാര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ല. നമ്മള്‍ പോകാതെ ഇവന്മാരെ mass boycot പോലത്തെ പരിപാടികള്‍ ചെയ്തു ഒറ്റപ്പെടുത്തി സഭയില്‍ നിന്നും പുറത്തു ചാടിക്കണം. അങ്ങനെ സഭയെ ശക്തി പെടുത്തണം.
സേവിയെര്‍ ഖാന്‍ വട്ടായിലിന്റെ പേരില്‍ തന്നെ ഒരു പന്തികേടു ഉണ്ട്. വട്ടായി എന്ന് സമ്മതിക്കുന്ന അദ്ദേഹം ആള്‍ക്കാരെ വട്ടാക്കിയില്ലെങ്കിലെ അത്ഭുതം ഉള്ളു. ഖാന്‍ എന്ന് അപ്പന്റെ പേരിന്റെ സ്ഥാനത് ഇട്ടിരിക്കുന്നത് ഏതോ മാപ്പിള പുലയനില്‍ നിന്നും മാര്‍ഗം കൂടിയതിന്റെ ഓര്‍മക്കായിട്ടാണ്.
ജോസുകുട്ടിയുടെ അഭിപ്രായം ഞാന്‍ മനസ്സിലാക്കുന്നു.അത് ജോസുകുട്ടിയുടെ സ്വന്തം അഭിപ്രായമാണ്. കുറെ കാര്യങ്ങള്‍ നാമെല്ലാവരും പരസ്പ്പരം വിശകലനം ചെയ്യന്നത് ഏറെ പ്രയോജനകരമാണ്.
സീറോ മലബാര്‍ സഭയില്‍ ലോകമെമ്പാടുമുള്ള അംഗസംഖ്യ ഏതാണ്ട് മുപ്പത്തി അഞ്ചു ലക്ഷം മാത്രമാണ്. ഇവര്‍ക്കായി നാപ്പത്തി നാല് മെത്രാന്മാര്‍ അധികാരത്തിലിരിക്കുന്നു. കത്തനാന്മാരുടെ സംഖ്യ തീര്‍ച്ചയല്ല. ജോസുകുട്ടി അഭിപ്രായപ്പെട്ടത് പോലെ കള്ളന്മാരുടെ കൂടെ നിന്ന് അവന്മാരെ നന്നാക്കാന്‍ പറ്റുകയില്ല. യേശുവിനോടൊപ്പം പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു.അവരില്‍ ഒരുവനാനായിരുന്നു,യൂദാസ്.യേശു അവനോട് പറഞ്ഞു: " നീ ജനിക്കാതിരുന്നെങ്കില്‍......."" സീറോമലബാര്‍ സഭ മാത്രമല്ല കത്തോലിക്കാ സഭയിലുള്ളത്. ലോക സഭയാണ് മൂല സഭ. അത് ലത്തീന്‍ റീത്തില്‍ ആണ്.കത്തോലിക്ക സഭയുടെ തലവന്‍ മാര്‍പാപ്പയാണ്. ഇവന്മാരല്ല കത്തോലിക്കാ സഭയുടെ എല്ലാമെല്ലാമെന്നു നാം കരുതണം.തട്ടിപ്പും വെട്ടിപ്പും യേശുവിനെ മുന്നിരുത്തി നടത്തുന്ന ഇവര്‍ ജനിക്കാതിരുന്നെങ്കില്‍,ക്രിസ്തുസഭയ്ക്ക് എത്രയോ നല്ലതാകുമായിരുന്നു! കാഞ്ഞിരപ്പള്ളി രൂപതയിലെ സീറോ മലബാര്‍ അഭിഷേകാഗ്നി എന്നാ പേരില്‍ നടത്തുന്ന പൂരപ്പരിപാടിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രമുഖ മാദ്ധ്യമങ്ങള്‍ വന്‍ സാമ്പത്തിക പ്രാധാന്യം നല്‍കി പ്രസിദ്ധീകരിക്കുന്നു,പത്രങ്ങള്‍ ഏതാണ്ട് അര പേജു മുതല്‍ ഒരു പേജു വരെ മെത്രാന്മാരുടെയും വാട്ടായിയുടെയും ഫോട്ടോ അച്ചടിച്ചിരിക്കുന്നു.പ്രിയ ബ്ലോഗ് വായനക്കാര്‍ ദയവായി പുന:ര്‍ചിന്തിക്കുന്നത് അഭികാമ്യം ആണ്. ഒരു ലക്ഷത്തിലേറെ ജനങ്ങളെ പങ്കെടുപ്പിക്കുന്ന തട്ടിപ്പിനുള്ള പൂര പറമ്പായി നമ്മുടെ ദേവാലയാങ്കണം അശുദ്ധമായി ,പിശാചിനുള്ള ആവാസ കേന്ദ്രമായി കാഞ്ഞിരപ്പള്ളി മെത്രാനും വാട്ടായിയും കൂട്ടരും കൂടി പരിവര്‍ത്തനം ചെയ്യുന്നു. അപ്പോള്‍,ഒരു കാര്യം പറയാം,ഈ അടുത്ത കാലത്ത് കത്തനാമാരുടെ ദുഷ്ക്രുത്യങ്ങളെ ചോദ്യം ചെതുകൊണ്ട് തന്നെ ജര്‍മനിയിലെ ലക്ഷത്തിലേറെ കത്തോലിക്കര്‍ സഭ വിട്ടു പോയി എന്നത് ചരിത്ര സത്യമാണ്.അവര്‍ യേശുവിനെ വിട്ടു പോയില്ല.
Please do not attack Fr.Xaviar Khan Vattayil.Somebody purposly doing it.
This blog is loosing it credibility.
Voice Blog...be watchful of such malicious posts and comments.
I personaly feel Blog master should apologize to the readers.
പ്രശസ്തനായ ഷാരൂഖ് ഖാന്‍ എന്ന നടനെ പേരിനോടോപ്പമുള്ള ഖാന്‍ എന്ന വാക്കിനെ ചൊല്ലി ന്യൂ യോര്‍ക്ക് വിമാന താവളത്തില്‍ തടഞ്ഞു വെച്ച് പരിശോധിച്ചു എന്ന വാര്‍ത്ത കണ്ടു. ഖാന്‍ എന്ന പേരാണ് പ്രശ്നം എങ്കില്‍ സേവിയെര്‍ ഖാന്‍ എന്ന അച്ഛന് പ്രശ്നം ഇല്ലാത്തതു എന്ത് കൊണ്ട്?
ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ജേര്‍ണലിസ്റ്റും ചിന്തകനും പണ്ഡിതനും സാഹിത്യകാരനുമായ ഒരു വ്യക്തിയുമായി ഇരുന്നു സംസാരിക്കുമ്പോള്‍ ,അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായം ഇതാണ്:" സീറോ മലബാര്‍ സഭയിലെ ചില സംവിധാനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിനു ചേരാത്തതാണ്.സഭയിലെ മെത്രാന്മാരും വൈദികരും എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു,സഭയെ വ്യവസായ
വല്‍ക്കരിക്കുന്നു. അല്‍മായ വിഭാഗത്തെ ചെറുതായി കാണുകയും,അവരെ മുതലാക്കുന്ന ഏകാധിപത്യ മനോഭാവവും പുലര്‍ത്തുന്നു.അല്‍മായ കമ്മിഷന്‍ അര്‍ത്ഥത്തിലും ഭാവത്തിലും തെറ്റാണ്. ഒരു മെത്രാന്റെ ഗുമസ്തനായിരിക്കുന്നവന്‍ തീര്‍ച്ചയായും മെത്രാന്‍ നിയമിച്ച തൊഴ്ലാളി തന്നെയാണ്. ആ നിലയ്ക്ക് ഇപ്പോഴുള്ള അല്‍മായ കമ്മിഷന്‍ സെക്രട്ടറി അല്‍മായരുടെ പ്രതിനിധിയല്ല. "
മെത്രാന്‍ അരമനയും രൂപതയെന്ന സാമ്രാജ്യവും യേശു വിഭാവന ചെയ്തിട്ടുള്ളതല്ല. യേശു പറഞ്ഞ സാമ്രാജ്യം ഏതെന്നു ബൈബിള്‍ വ്യക്തമായി പറയുന്നു. അവിടെ വി.സി.സെബാസ്റ്യനെന്ന മേതന്റെ ഗുമസ്തന് യാതൊരു അവകാശവും ഇല്ലാ. ദൈവ ജനമെന്ന അല്‍മായരുടെ മേല്‍ വി.സി.സെബാസ്റ്യന് എന്ത് കാര്യം? അറക്കന്‍ മെത്രാന് വേണ്ടിയ വെള്ളം ചൂടാക്കി കാഞ്ഞിരപ്പള്ളി അരമനയില്‍ എത്തി തിരുമ്മി കൊടുത്താല്‍ മാത്രം മതി.
A good friend wrote his hearty openion about demolishing critik against FAAAATHER Wattaaaayi AYOOBKHAN -" Please dont attack Fr.Xaviarkhan wattayil...this blog losses its credibility...Blog master should appoligize to the readers."I believe this person is the Bose of the maffia group and he get some "Panakkizi"from Wattaai and co. There are somebody like" voll Idiot" Xaviar khan was in USA and was cheating the believers in USA.Catholic church should take deciplinary action against him.
കാഞ്ഞിരപ്പള്ളിയില്‍ വട്ടായി മേളയ്ക്ക് അന്‍പതിനായിരം പേര്‍ പങ്കെടുത്തുവെന്ന് മാദ്ധ്യമങ്ങള്‍! എന്ത് വന്നാലും ഒരു ലക്ഷം ടാര്‍ജെറ്റ് ഒപ്പിക്കുമെന്ന് വിശുദ്ധ സെബാസ്റ്യന്‍ എന്ന
അല്മായന്‍ ! വീടുകളില്‍ നിന്ന് പുറത്തു പോയി ചെത്താന്‍ അവസരം നോക്കി നടന്ന വീട്ടു കൊച്ചമ്മമാരും കോണ്‍വെന്റിലെ ഭിത്തിക്കകത്തെ ജീവിതം മടുത്ത കന്യാസ്ത്രീകള്‍ക്കും ഈ മേള സ്വര്‍ഗീയ സുഖമേകുന്നു. ഇങ്ങനെ ഒരു ദിവസം കാത്തു അവര്‍ എത്ര നൂറ്റി അന്പ്ത്തിമൂന്നു മണി ജപം ചൊല്ലി! ഇവക്കൊന്നും ഒരു കണക്കും കാണിക്കാന്‍ കഴിയുകയില്ല. വട്ടായി സന്തുഷ്ടന്‍ -ബിഷപ്പ് അറക്കാന്‍ പരമ സന്തുഷ്ടന്‍- കൈകളും കാലുകളും പൊക്കി വീശി ടാന്‍സ് ചെയ്യുന്ന കനാസ്ത്രികളെ -ഓര്‍സലേം സ്ത്രീകളെ നിങ്ങള്‍ക്ക് സമാധാനം .വാട്ടായിയും അറക്കനും പിന്നെ ഇത് കാണാന്‍ ഇഷ്ടമുള്ളവരും നോക്കി നില്‍ക്കുന്നു. ( ഫോട്ടോ-മനോരമ) എല്ലാവരും അതിലേയ്ക്ക് നോക്കൂ.ഇതാണ് തട്ടിപ്പിനുള്ള പരസ്യ വേദി . വാര്‍ത്ത അയച്ചത്-സീറോ മലബാര്‍- വട്ടായി കമ്മിഷന്‍ ആന്‍ഡ് കോ.രജി: കാഞ്ഞിരപ്പള്ളി
സഭ തന്നെയാണ് നമ്മളെ ഇങ്ങനെ തെറ്റ് തെറ്റാണെന്ന് തിരിച്ചറിയാനും പറയാനും പഠിപ്പിച്ചത് എന്ന് ഓര്‍ക്കുക നന്ദിയോടെ ആദ്യം. എന്നിട്ട് തീര്‍ച്ചയായും തെറ്റ് ശരിയല്ല എന്ന് നന്നായ് പറയണം.നമ്മെ പോലെ നമ്മുടെ വരും തലമുറയും അങ്ങനെ അറിയാനും പറയാനും നമുക്ക് ഒരു സഭ വേണം. ഇത്തിരികൂടി നല്ല നായകന്മാരുള്ള സഭ. അങ്ങ് പറഞ്ഞപോലെ പൊളിച്ചാല്‍ പിന്നെ ഒന്നുമുണ്ടാവില്ല.യുരോപിലെ സഭക്ക് പറ്റിയ അവസ്ഥ ഇവിടെയും വരും. അവിടെ ഇന്ന് സഭ എന്ന് പറയാന്‍ ഇനി ഏതാനും ചിതലരിച്ച കഴിക്കൊലുകള്‍ വീഴാന്‍ പാകത്തിന് നില്കുന്നു.ബഹു ഭൂരിപക്ഷവും പഴയ പെഗനിസതിലെക്കും ,പുതിയ നിരീശ്വരതതിലെക്കും പോയ്. ആകെ എല്ലാര്ക്കും പറയാന്‍ ഒരു നല്പതെട്ടെക്കാര്‍ വത്തിക്കാനും ഒരു മാര്‍പാപ്പയും പിന്നെ കുറെ വയസായ കര്‍ദിനാള്‍മാരും. ഇവിടെ അത് വരാതിരിക്കട്ടെ.
കര്‍ത്താവീശോ മിശിഹ തോറ്റിടത്ത് പാവം നമ്മള്‍ എത്ര വിജയിക്കും. അഭിഷേകാഗ്നി പോലുള്ള നല്ല പ്രസ്ഥാനങ്ങളെ കുറ്റം പറയാതെ പ്രോത്സാഹിപ്പിക്കണം. ഒത്തിരി വൈദികരും സന്യാസികളും അല്‍മായരും കരിസ്മാറ്റിക് ധ്യാനം വഴി നല്ല ക്രിസ്തയാനികളായി ജീവിക്കുന്നത് ഈയുള്ളവന് നേരിട്ടറിയാം. സമൂഹത്തിലെ ധാര്‍മികതയെ സമൂഹത്തിലെ നേതാക്കന്മാര്‍ ആയി ചമയുന്നവര്ക് ഉണ്ടാകൂ. മുരിങ്ങുരും പോട്ടയും ഒത്തിരി നല്ല കത്തോലിക്കരെ പുനര്‍ജനിപ്പിച്ചിട്ടുണ്ട് എന്നാ സത്യം മറക്കാവുന്നതല്ല.മെത്രാന്‍ മാരുടെ തൊപ്പിയും അരപ്പട്ടയും അമ്ശവടിയും മോതിരം മുത്തിക്കലും നിര്‍ത്തി പാദം കഴുകുന്ന ദാസന്റെ അവസ്ഥയിലേക്ക് തിരിച്ചു വരുന്ന കാലം ഉടനെ ഉണ്ടാവില്ല. പക്ഷെ വരും തലമുറ ഉണ്ടായേക്കാം. മണി ഈസ് പവര്‍ എന്ന തത്വം അല്മയര്‍ ഉപയോഗിച്ചലെ അല്മയര്‍ ശക്തരവൂ. പള്ളിക്കുള്ള സംഭാവനകള്‍ നിര്‍ത്തി പള്ളിയില്‍ നിയന്ത്രണം കൊണ്ടുവരണം. അതിനു എത്ര പ്രഭുധര്‍ തയ്യാറാകും എന്നതാണ് പ്രശ്നം.പണമില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണം അധികാരം. കത്തോലിക്കാ സഭയുടെ ശക്തിയും ദൌര്‍ബല്യവും ഈ വൈദികര്‍ തന്നെ ആണ്. ഈ ദൌര്‍ബല്ല്യാതെ ഇല്ലാതാക്കാന്‍ ഒറ്റ വഴിയെ കാണുന്നുള്ളൂ. കറകളഞ്ഞ അധ്യല്മികത. പൌരിഹിത്യ ബ്രഹ്മചര്യം എടുത്തുകളയുക.
Chengalam Daiwadassan said:
Kanjirapilly Bishop Mathachan Muthalali and his secy. are organised criminals and they are mafia of the SM Church.. They have misused the funds of the people and the church to buy 10000 acres of land in Maharashtra. These are now resold in small pieces at higher prices for profit.
They have already built a Muslim colony to help a favourite of Kanjirapilly Mathachan Muthalali. In the past he has sold the Catholic Daily Deepika to help this young man. Among the diocesan priests the rumours are spread as wildfire that this act can be compared as deep love of a father for his own son.
Without the knowledge and consent, the asset of SM Church was again misused by these Mafiosi by buying 26000 hectors of land in a foreign county like in Tanzania, East Africa. Arackan Mathachan muthalali is ought to give an explanation to the people on this dirty business, because he is the finance minister of SM Bishop's synod. Otherwise he has to resign from the above post.
PLEASE DO NOT WRITE ANYTHING ABOUT FR.XAVIER KHAN.HE IS A VERY NICE PRIEST WITH DEVOTION AND OLY SPIRIT.VAYIL THONNUNNATHENTHUM EZHUTHI NEE OKKE SHAPAM VILICHU VARUTHATHARUTHU.PLEASE LEAVE HIM ALONE.FR.SAJI IS A NICE PRIEST AND HE SHOULD BE TREATED FAIRLY.BE CARE FUL TO WRITE BAD ABOUT GIFTED FATHER LIKE FR.VATTAYIL.THIS IS A REQUEST.
Post a Comment