ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും തന്നെ ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രഥമ സ്ഥാനം ക്രൂശിത രൂപത്തിനായിരുന്നു. ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തില്‍ ബിഷപ് മാര്‍ അങ്ങാടിയത്ത് മുഖ്യ കാര്മികന് ആയിരുന്ന ചടങ്ങുകളിലും ഗാര് ലാന്‍ഡില്‍ ലും കുരിശിന്റെ വഴിക്കും ഭക്ത നജങ്ങള്‍ക്ക് ചുമ്പിക്കാനും ക്രൂസിഫിക്സ് തന്നെ യായിരുന്നു. ഭക്ത ജനങ്ങള്‍ക്ക് വളരെയധികം ആത്മ സംതൃപ്തി നല്കിയ അധികാരികളുടെ ഈ നടപടി അതി പ്രശംസനീയം തന്നെ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
എന്നാല്‍ കൊപ്പെളില്‍ ഈയിടെയായി ആള് കളിക്കുന്ന മൂത്ത് നരച്ച ഒരു ജീസസ് യൂത്ത് കാരന് ക്ലാവര്‍ കുരിശു എഴുന്നള്ളിക്കാനുള്ള ഒരു വേലയുമായി രംഗത്ത് വന്നു. തിരഞ്ഞെടുക്കപ്പെടാതെ സെക്രടറി സ്ഥാനത്തേക്ക് വലിഞ്ഞു കയറിയ ഈ അഭിനവ ക്ലാവര്‍ രോഗി മഞ്ഞ ജോര്‍ജ് എന്നറിയപ്പെടുന്ന ഒരു കപട ഭക്തനാണ്. പണ്ട് കള്ളു ഷാപ്പില് നിന്ന് ഇറങ്ങാന്‍ നേരമില്ലാതിരുന്ന ഇയ്യാള് ഇപ്പോള്‍ ജീസസ് യൂത്ത് കളിച്ചു കളിച്ചു മുറത്തില്‍ കയറി കൊത്താന്‍ തുടങ്ങിയിരിക്കുന്നു.
മഞ്ഞ ജോര്‍ജ്ന്റെ വീര സാഹസികകഥകളും ചരിത്രവും ഉടനെ തന്നെ വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം.
എന്നാല്‍ കൊപ്പെളില്‍ ഈയിടെയായി ആള് കളിക്കുന്ന മൂത്ത് നരച്ച ഒരു ജീസസ് യൂത്ത് കാരന് ക്ലാവര്‍ കുരിശു എഴുന്നള്ളിക്കാനുള്ള ഒരു വേലയുമായി രംഗത്ത് വന്നു. തിരഞ്ഞെടുക്കപ്പെടാതെ സെക്രടറി സ്ഥാനത്തേക്ക് വലിഞ്ഞു കയറിയ ഈ അഭിനവ ക്ലാവര്‍ രോഗി മഞ്ഞ ജോര്‍ജ് എന്നറിയപ്പെടുന്ന ഒരു കപട ഭക്തനാണ്. പണ്ട് കള്ളു ഷാപ്പില് നിന്ന് ഇറങ്ങാന്‍ നേരമില്ലാതിരുന്ന ഇയ്യാള് ഇപ്പോള്‍ ജീസസ് യൂത്ത് കളിച്ചു കളിച്ചു മുറത്തില്‍ കയറി കൊത്താന്‍ തുടങ്ങിയിരിക്കുന്നു.
മഞ്ഞ ജോര്‍ജ്ന്റെ വീര സാഹസികകഥകളും ചരിത്രവും ഉടനെ തന്നെ വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം.
5 comments:
മഞ്ഞ ജോര്‍ജ്ന്റെ മഞ്ഞപിത്തം കൊപ്പേലില്‍. എന്താ മഞ്ഞ ജോര്‍ജേ, നീ കത്തോലിക്കനോ അതോ പന്തികൊസ്ത്തോ?
കത്തോലിക്കനാണെങ്കില്‍ ക്രൂസിഫിക്സിനേ വണങ്ങും.
പന്തികൊസ്ത്താണെങ്കില് താമരയെന്നറിയപെടുന്ന മാണിക്കനെ വണങ്ങും.
മഞ്ഞ ജോര്‍ജേ, നീ ബിജേപിയാണോ. അരിവാള്‍ ചിറ്റിക നക്ഷത്രംപോലെ നിന്റെ ചിന്നമാണോ മാണിക്ക൯. പറയൂ............സഘാവേ!
വിമത പ്രവര്‍ത്തനം വേണ്ടെന്ന് പുരോഹിതര്‍ക്ക് മാര്‍പാപ്പയുടെ മുന്നറിയിപ്പ്!
വത്തിക്കാന്‍സിറ്റി: ക്രിസ്ത്യന്‍ സഭകളുടെ ആചാരങ്ങളോടും സഭാനേതൃത്വത്തിന്റെ നിര്‍ദേശങ്ങളോടും അനുസരണക്കേടു കാണിക്കുന്ന ചില വൈദികരുടെ നടപടിയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അപലപിച്ചു. വൈദികര്‍ ബ്രഹ്മചര്യം പാലിക്കണമെന്ന കാര്യത്തിലും സ്ത്രീകള്‍ക്ക് പൗരോഹിത്യ കര്‍മത്തിന് അനുമതി നല്‍കേണ്ടെന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പെസഹാ വ്യാഴാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ നിലപാടുകള്‍ ആവര്‍ത്തിച്ചത്. വിവിധരാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിലായിരുന്നു മാര്‍പാപ്പയുടെ പ്രഭാഷണം.
അടുത്തിടെ, യൂറോപ്യന്‍ രാജ്യങ്ങളിലെ ഒരു കൂട്ടം പുരോഹിതന്മാര് ഇത്തരം അനുസരണക്കേട് കാട്ടിയിരുന്നെന്ന് മാര്‍പാപ്പ പറഞ്ഞു. എങ്ങനെയാണ് ആജ്ഞാലംഘനം നടത്തേണ്ടതെന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. സ്ത്രീകള്‍ക്ക് വൈദികവൃത്തിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കിയ പുരോഹിതന്മാരെ കുറ്റപ്പെടുത്തിക്കൊണ്ട് മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തുമതാചാര്യസംഘത്തിലേക്ക് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന അപേക്ഷയെ മാര്‍പാപ്പ തിരസ്കരിച്ചു. സ്ത്രീകളെ പുരോഹിതരാക്കുന്നതിന് ക്രിസ്ത്യന്‍ സഭകള്‍ക്ക് കര്‍ത്താവ് അനുമതി നല്‍കിയിട്ടില്ലെന്ന് തന്റെ മുന്‍ഗാമിയായിരുന്ന ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ പറഞ്ഞിട്ടുള്ളതായി അദ്ദേഹം ഓര്‍മിപ്പിച്ചു.
കത്തോലിക്കാ സഭയെ നവീകരിക്കണമെന്നാവശ്യപ്പെട്ട് 2006-ല്‍ ഒരുകൂട്ടം വൈദികര്‍ മാര്‍പാപ്പയെ സമീപിച്ചിരുന്നു. സ്ത്രീകളെ വൈദിക വൃത്തിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 2011-ല്‍ ഒരു സംഘം ഓസ്ട്രേലിയന്‍ വൈദികര്‍ നിവേദനം നല്‍കുകയും ചെയ്തു. പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കണമെന്ന നിബന്ധന എടുത്തുകളയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. വൈദികരുടെ എണ്ണം കുറഞ്ഞുവരുന്നതു തടയാന്‍ ഇതാവശ്യമാണെന്നായിരുന്നു അവരുടെ വാദം
മതവിശ്വാസത്തിന്മേലുണ്ടാകുന്ന ദൂരവ്യാപക ഫലങ്ങള്‍ ആലോചിക്കാതെയാണ് ചില വൈദികര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.
വത്തിക്കാ൯: വഹനങ്ങളിലും ജീവിതപ്രിതിസന്ധികളിലും ക്രൂശിതനായ യേശുവിന്റെ തണലില്‍ അഭയം തേടി കരുത്തു നേടാ൯ വിശ്വാസികളെ ബനഡിക്ട് പതിനാറാമ൯ മാ൪പ്പാപ്പ ആഹ്വാനം ചെയ്തു. താമരയുടെ കീഴിലാണ് പൌവത്തില് വിശ്വാസം.
ക്രൂശിതന്റെ തണലില്‍ അഭയം തേടാ൯ മാ൪പ്പായുടെ ആഹ്വാനം!
ക്രൂശിതനായ യേശുവിനേ മറന്ന് മാണിക്കനേ ആരാധിക്കാ൯ പൗവ്വത്തിന്റെയും അങ്ങാടിയത്ത് തബുരാന്റെയും ആഹ്വാനം!
"ക്രിസ്തുമതാചാര്യസംഘത്തിലേക്ക് സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന അപേക്ഷയെ മാര്‍പാപ്പ തിരസ്കരിച്ചു. സ്ത്രീകളെ പുരോഹിതരാക്കുന്നതിന് ക്രിസ്ത്യന്‍ സഭകള്‍ക്ക് കര്‍ത്താവ് അനുമതി നല്‍കിയിട്ടില്ലെന്ന് തന്റെ മുന്‍ഗാമിയായിരുന്ന ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ പറഞ്ഞിട്ടുള്ളതായി അദ്ദേഹം ഓര്‍മിപ്പിച്ചു"
ആണുങ്ങള് അച്ചന്മാരായി ഉണ്ടാക്കുന്ന പുകിലും കോളകളി ചവിട്ടുനാടകം എന്നിവ പോരഞ്ഞിട്ട് ഇനി പെണ്ണ്അച്ചന്മാരുടെ തിരുവതിരേം,തുമ്പിതുള്ളലും ,ഒപ്പനയും കൂടി വേണോ ഇനിം ഈ സഭ കുളമാക്കാന്‍? പൊന്നെ മക്കളെ വേണ്ട ഈ തീക്കളി.നിങ്ങടെ കുമ്പസാര രഹസ്യവും,വിവാഹമോചനവും പിന്നെ സ്ത്രീപുരോഹിത രഹസ്യ ഗര്‍ഭവും,ദിവ്യഗര്ഭ വ്യഖാനവും പൂരപ്പാട്ടും പള്ളിയോഗത്തില്‍ ചര്‍ച്ച ചെയ്യണ്ടി വരും. വെളിയെലിരിക്കണ പാമ്പിനെ എടുത്തു വേണ്ടാത്തിടത് വാക്കല്ലേ!!?.
Post a Comment