Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 7, 2012

മെത്രാന്മാരുടെ കൂത്താട്ടം, ശാസ്ശേരിയുടെ പ്രകടനം

"മാര്‍ത്തോമ വിളക്കിനെ ആദരവോടെ സഭയുടെ ആദരണീയ  പിതാക്കന്മാര്‍ വണങ്ങി ബഹുമാനിക്കുന്നു . എങ്കില്‍ പിന്നെ നമ്മളായിട്ടു അതിനെ എന്തിനു എതിര്‍ക്കണം ഇത് ഞങ്ങള്‍ പറഞ്ഞതല്ല,കേരളത്തിലെ സിറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ പറഞ്ഞതാണ്"     സീറോ മലബാര്‍ കല്‍ദായ ബ്ലോഗ്‌

 വെറും മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പ്രവചിച്ചിരുന്നു: ക്ലാവര്‍ കുരിശു വച്ചു പിടിപ്പിച്ചിരിക്കുന്ന  നിലവിളക്കിനെ മാര്‍ തോമാ വിളക്കെന്നു കല്‍ദായ മണ്ടന്മാര്‍ വിളിക്കുന്ന കാലം അതി വിദൂരമല്ലെന്ന്. ഹിന്ദു മതത്തില്‍ ശിവലിംഗത്തിന്‍റെ  പ്രതീകമായ നിലവിളക്കിനു മുമ്പില്‍ മാര്‍ ആലഞ്ചേരി യും അദ്ദേഹത്തിന്‍റെ ശിങ്കിടികളായ ചില മെത്രാന്മാരും കാണിക്കുന്ന പേക്കൂത്തുകള്‍ പ്രബുദ്ധരായ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ആരും മുഖ വിലക്ക് എടുക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഉപജീവനത്തിന് വേണ്ടി എന്ത് വേഷവും കെട്ടാന്‍ തൊലിക്കട്ടിയുള്ള നമ്മുടെ സഭാധികൃതര്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും.
 
ഭാരതീയം എന്ന് തോന്നുന്ന എന്ത് പ്രതീകങ്ങളെയും  അവയുടെ അര്‍ത്ഥമറിയാതെ അന്ധമായി അനുകരിക്കുന്നവരാണ്  പാരമ്പര്യവാദികള്‍ എന്ന്  അഭിമാനിക്കുന്ന കല്‍ദായ വാദികള്‍. ശിവലിംഗത്തിന്റെ പ്രതീകമായ നിലവിളക്കിനു മുകളില്‍ ക്ലാവര്‍ കുരിശു പ്രതിഷ്ടിക്കുന്നതിനു ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. വ്യക്തമായി പറഞ്ഞാല്‍ ക്ലാവര്‍ കുരിശു പ്രതിഷ്ടിക്കാന്‍ ഏറ്റം അനുയോജ്യമായ സ്ഥലം അതാണ്‌. പക്ഷെ അങ്ങനെ ക്ലാവര്‍ കുരിശു പ്രതിഷ്ടിച്ച ശിവലിംഗത്തിനു മാര്‍ തോമായുടെ പേരിട്ടാല്‍ അദ്ദേഹം അത് ക്ഷമിക്കും എന്ന് തോന്നുന്നില്ല.

മലബാര്‍ സ്പെഷ്യല്‍ പോലീസ് (MSP ) എന്ന് കേട്ടിട്ടുണ്ടോ? കേരളത്തില്‍ എവിടെയെങ്കിലും ജനകീയ പ്രക്ഷോഭണങ്ങള്‍ ഉണ്ടായാല്‍ അവയെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഗൂണ്ടാ പോലീസാണ് അത്. ആറു ക്ലാസ്സില്‍ കൂടുതല്‍ വിദ്യാഭ്യാസമില്ലാത്ത ഈ കാടന്‍ പോലീസ് ജനങ്ങളെ അടിച്ചമര്‍ത്തുവാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും. മര്‍ദനം, ബലാല്‍സംഗം തുടങ്ങിയവ അവരുടെ മുറകളില്‍ ഏറ്റവും കുറഞ്ഞവയാണ്. വേണ്ടി വന്നാല്‍ മനുഷ്യരെ കാച്ചിക്കളയാനും അവര്‍ മടിക്കില്ല. 

ഈ MSP ക്കാരെ പ്പോലെയുള്ള മറ്റൊരു  കൂട്ടരാണ് MST ക്കാരും. MST എന്ന് വച്ചാല്‍ മലബാര്‍ സ്പെഷ്യല്‍ ട്രൂപ്സ് . MST യില്‍ പ്പെട്ട പല വൈദീകരും  നമ്മുടെ രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്. ഉദാഹരണം ഫാ. ശാശ്ശേരി MST . 

വിശ്വാസികള്‍ അനങ്ങിയാല്‍ അവരെ അടിച്ചൊതുക്കുക  . കല്‍ദായിസം എങ്ങിനെയും അടിച്ചേല്‍പ്പിക്കുക. ക്ലാവര്‍ കുരിശു വിശ്വാസികളുടെ തൊണ്ടയില്‍ക്കൂടി സാധിച്ചില്ലെങ്കില്‍ അവരുടെ  ആസനത്തില്‍ക്കൂടിയെങ്കിലും അടിച്ചു കയറ്റുക. ഈ ഉദ്ദേശങ്ങള്‍ ഒക്കെ വച്ച് പാലാ കേന്ദ്രീകരിച്ചു കല്‍ദായ വാദികള്‍ സ്ഥാപിച്ച ഒരു സഭയാണ് MST . സാമാന്ന്യ വിദ്യാഭ്യാസവും മറ്റുമുള്ള മാന്ന്യപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ രൂപതാ വൈദികര്‍ ആകാനോ അല്ലെങ്കില്‍ CMI , കപ്പുച്ചിന്‍ തുടങ്ങിയ സഭകളില്‍ ചേരാനോ പോകുമ്പോള്‍,  അവിടെയൊന്നും  അഡ്മിഷന്‍ കിട്ടാത്ത തിരുവുകള്‍ ചെന്ന് ചേരുന്ന സഭാണ് മേല്‍പ്പറഞ്ഞ MST . ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ MST സഭാക്കാരായ വൈദികര്‍ വിശ്വാസികളുടെ തലയില്‍ താണ്ഡവ മാടുന്നതില്‍ അത്ഭുതത്തിന് ഒട്ടും വകയില്ല.

ഫാ ശാശ്ശേരി MST ക്ക് സെമിനാരിയില്‍ നിന്നും കിട്ടിയ പരിശീലനം അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കൊപ്പെളില്‍ നടത്തുന്നത്. ഗൂണ്ടായിസം MST യുടെ  മുഖ മുദ്രയാണ്.

കൊപ്പെളിലെ ജനങ്ങളെ വെല്ലു വിളിച്ച്, അദ്ദേഹം ഫാ സജിയുടെ ഫോട്ടോ എടുത്തു മാറ്റി എന്ന് ഇപ്പോള്‍ കിട്ടിയ വാര്‍ത്തയാണ് ഇത്രയും എഴുതുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. . മേല്‍പ്പറഞ്ഞ ഫോട്ടോ എടുത്തു മാറ്റുന്നതു വലിയ ആനക്കാര്യമായി ഞങ്ങള്‍ കണക്കാക്കുന്നില്ല. എന്നാല്‍ അത് ഇത്ര വലിയ വെല്ലുവിളിയും തന്‍റെ ആണത്തത്തിന്റെ തെളിവും ആയി  പൊലിപ്പിച്ചു കാട്ടിയ ഫാ ശാശ്ശേരി വളരെ ചെറിയ ഒരു മനസ്സിന്‍റെ ഉടമയാനെന്നു ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്തു എന്നുള്ളതാണ് സത്യം.

മലബാര്‍ സ്പെഷ്യല്‍ ട്രൂപ്പുകളുടെ കിരാതഭരണം ചിക്കാഗോ രൂപതയില്‍ കൂടുതല്‍ നാള്‍ നീളും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അവരുടെ  ഒളിച്ചു വച്ചിരിക്കുന്ന അജണ്ടകള്‍ ജനശ്രദ്ധയില്‍പ്പെടുന്ന മാത്രയില്‍ അവര്‍ അടിച്ചോടിക്കപ്പെടും.

34 comments:

Anonymous said...

ഭാരതീയം എന്ന് തോന്നുന്ന എന്ത് പ്രതീകങ്ങളെയും അവയുടെ അര്‍ത്ഥമറിയാതെ അന്ധമായി അനുകരിക്കുന്നവരാണ് പാരമ്പര്യവാദികള്‍ എന്ന് അഭിമാനിക്കുന്ന കല്‍ദായ വാദികള്‍.

പറങ്കികള്‍ കൊണ്ട് വന്നത് ആയിരുന്നേല്‍ ഒരു മടിയും കൂടാതെ നിയൊക്കെ ആരാധിച്ചേനെ

Anonymous said...

good job sasheri

Anonymous said...

സശേരിയെ പോലുള്ള ഒരു അച്ഛന്‍ പണ്ടേ കോപ്പെള്ളില്‍ വേണ്ടത് ആയിരുന്നു. അഞ്ചാം ക്ലാസും ഗുസ്തിയും മാത്രം യോഗ്യതെയും ആയി നേഴ്സ് മാരെ കെട്ടി അമേരിക്കയില്‍ എത്തിയ എവെന്മാര്‍ക്ക് പറ്റിയ അച്ഛന്‍ തന്നെ ശശ്ശേരി. പള്ളിയില്‍ കുര്‍ബാനയ്ക്ക് വരും, പള്ളിയില്‍ അച്ഛനെ തെറി വിളിക്കും വൈകിട്ട് ബിശോപ്പിനെയും സഭയും പെന്നുംപില്ലെയുടെ വസ്ത്രവും ഇട്ടു പാത്തിരുന്നു ബ്ലോഗില്‍ തെറി പറയും (എന്നിട്ട് പറയും ചിചാഗോ യില്‍ നിന്നാണ് എഴുതുന്നത്‌ എന്ന്). അടുത്തത് സശ്ശേരി ചെയണ്ടത് ആ പള്ളിയില്‍ പ്രശ്നം ഉണ്ടാക്കുന്ന പത്തോ പന്ത്രണ്ടോ ഫാമിലി യെ പുറത്തു ആക്കുക. അതോടെ കൊപ്പേല്‍ ശാന്തം. അത് ആരൊക്കെ ആണ് എന്ന് ഇന്ന് പള്ളിയില്‍ വന്ന എല്ലാര്ക്കും മനസിലായി.

Anonymous said...

പത്തു ബുദ്ധി ഇല്ലാത്ത കഴുതകള്‍ക്ക് ഒരു പുലി മതി (സശ്ശേരി)

Anonymous said...

Honestly, I am losing all my respect for Catholic clergy. Look at the way the Bishops dress! It is not Christ like. The way the clergy dress, the way they behave, all are like a worldly Prince and they claim they are like Christ. I should be under the influence to believe them!

I love Chrst and love to follow him. But, not like the clergy. These are a bunch of .. who can't find a good living elsewhere! Let us pray that these guys see the light!

Anonymous said...

We were reading the sadness in so called strong group.Consequences of a leadership lack.It was that.Recently this group was fully depending on some guys who really don't have a back born.It all end up in a tragedy like this.Gossiping was the source to make decisions.A parish council who supposed to be the part of church was standing on the back yard and blaming each other. After all it was the day of Fr.Saseril.Ball again in his court.Its the time for Fr.Saji to relax or else he will just ending up as nothing here.

Anonymous said...

ഒരു കോമഡി കണ്ടു.ഒരു ശാപം.പഴയ ഒരു കൈകാരന്‍ പെണ്ണുങ്ങളെ പോലെ നിന്ന് ശാപം കോരി വിതറുന്ന കണ്ടു.എല്ലാവരുടെയും കുടുംബം കത്തി ചാമ്പലാകും.എന്റമ്മോ.എനിക്യു പേടിയാകുന്നു .ഇയാള്‍ സപിച്ചാല്‍ ഇനി നടക്കുമോ?എന്തൊരു സ്നേഹം സജി അച്ഛനോട്.ഒന്ന് പോടായ്.നമ്മള്‍ ഇത് കണ്ടതാ കൊറേ.കരിം കൊട് പിടിക്ക്കുമെന്നൊക്കെ കേള്‍കുന്നു.അസ്സലായി.എത്ര പേരെ കിട്ടും കരിം കോടി പിടിക്കാന്‍?അവസ്യമിലതിടത് കേറി കൊതല്ലേ കൊതല്ലേ എന്ന് കൊറേ പറഞ്ഞതാ.എവിടെ കേള്‍കാന്‍.ഇപ്പൊ സമാതാനമായി.അടുത്ത ആഴ്ചയും നാടകം വേണം കേട്ടോ.ഒരു സിനിമക്ക് പോകുന്ന സുകാമ ഇപ്പൊ പള്ളിയി പോയാല്‍.

Anonymous said...

ശാശേരിക്ക് ഫാ.സജിയുടെ ഫോട്ടോ കാണുബോഴ് ഈ കാട്ടുകളളന് ബെലിയ൪പ്പിക്കാ൯ സാധിക്കുന്നില്ല. പക്ഷേ ഈ കാട്ടുകളളനായ ഫാ.ശാശേരിക്ക് സ്വന്തം ഓഫിസിന്‍ മുന്നില്‍ ഫാ.ശാശേരി സ്ഥാപിച്ചതുകൊണ്ട് തല കഫറക്കം വരുമോ ആവോ? ഇതേഹത്തിനും പറഞ്ഞാല്‍ തിരിയാത്ത ബിഷപ്പ് അങ്ങാടിയത്തിന്‍റെ പോലെ പ്രസംഗ സമയത്ത് ഒരു കസേര ഇട്ടുകൊടുക്ക് ജീസസ് യൂത്തിലെ കുരുവിളയെന്ന ഫാ.സജിയുടെ ഫോട്ടോ രാത്രിയില്‍ മാറ്റിയ ഡാഷ്-------

Anonymous said...

I think Saji achen could have done something for what is happening now. He just used the ground support to play against the bishop. If he hadn't any ego clash with the bishop, the Coppell church would have the church according to the bishop's will. Saji achen exploited our feelings and screwed up our emotions. And see how pathetic is the church now?

Anonymous said...

നമ്മുക്ക് ഇനി പാടി നടക്കാം "താമസം എന്തേ വരുവാന്‍ ........."

സജി അച്ഛന്‍ വളരെ മോശമായി ആണ് കോപ്പെല്‍ ഇല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

എന്നിട്ടും അദ്ധേഹത്തെ നമ്മള്‍ ഇപ്പോഴും ബഹുമാനിക്കുന്നു.


നമ്മള്‍ വൈകാരികം ആയി ആണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്

ഇപ്പോള്‍ ഒരു ഫോട്ടോയുടെ പേരില്‍ അതിലും വലിയ മണ്ടത്തരങ്ങള്‍

എന്നാണ് ഇതു ഒരു പള്ളി ആയി മാറുന്നത്

Anonymous said...

ഈ പള്ളി നശിപിച്ചേ അടങ്ങു എന്ന് വാശി ആണ് ചിലര്‍ക്ക്. ഇനി സജി അച്ഛന്റെ ഫോട്ടോ ബല പ്രയോഗത്തിലൂടെ തിരിച്ചു വെക്കുക കൂടി ചെയ്താല്‍ പിന്നെ എല്ലാം ജോര് ആയി. നമ്മുക്ക് വീണ്ടും സായിപ്പിന്റെ പള്ളി തന്നെ ശരണം

Anonymous said...

ഒരു നല്ല അച്ഛനെ ചൊരിഞ്ഞു ചൊരിഞ്ഞു ഒരു പരുവം ആക്കി. ഈ പള്ളി അടപിച്ചേ അടങ്ങു എന്നാ വാശി ആണോ നമ്മുക്ക്. പള്ളി ഇല്ലെങ്കില്‍ സജി അച്ഛന്റെ ഫോട്ടോ എവിടെ വെക്കും ?

Anonymous said...

ഒരു നല്ല അച്ഛനെ ചൊരിഞ്ഞു ചൊരിഞ്ഞു ഒരു പരുവം ആക്കി. ഈ പള്ളി അടപിച്ചേ അടങ്ങു എന്നാ വാശി ആണോ നമ്മുക്ക്. പള്ളി ഇല്ലെങ്കില്‍ സജി അച്ഛന്റെ ഫോട്ടോ എവിടെ വെക്കും ?

Anonymous said...

It is the time to conduct an open air prayer meeting outside the church inviting all the TV media against the antichrist activities of the Priest Sasseril and the Bishop in our church.`Let the world know what is burning inside.

Anonymous said...

എനിക്ക് കരിമ്കൊടി പിടിച്ചു പള്ളിക്ക് ചുറ്റും നടക്കാന്‍ കൊതിയാവുന്നു. എനിട്ട്‌ മീഡിയയെ വിളിച്ചു മുറി ഇംഗ്ലീഷും പറയണം.

Anonymous said...

I like Saji achen. But whatever Sasheri did is right thing and whatever some people did today in the church is completely wrong.

Anonymous said...

പഴയ ഒരു കൈകാരന്‍ പെണ്ണുങ്ങളെ പോലെ നിന്ന് ശാപം കോരി വിതറുന്ന കണ്ടു.എല്ലാവരുടെയും കുടുംബം കത്തി ചാമ്പലാകും

ഇന്ന് പള്ളിയില്‍ കലാപരിപാടി കാണിച്ചവന്മാര്‍ ഒക്കെ നന്നായി പ്രാര്‍ത്ഥിക്കുക - ശാപം കിട്ടാതിരിക്കാന്‍

Anonymous said...

സജി അച്ഛന്ടെ പടം മാറ്റി ഉത്തരം താങ്ങുന്ന പല്ലിയുടെ സ്വഭാവമാണ്‌,സസ്ശേരി കാണിച്ചത്. സീറോ മലബാറിനെ താങ്ങി നിറുത്തുന്നത് സസ്ശ്ശേരി ആണ് എന്നാണ് പുള്ളിയുടെ വിജാരം

Anonymous said...

കൊപ്പെളില്‍ ജെസുസ്‌ ഊത്ത് എന്ന അപരനാമത്തില്‍ പ്രവര്‍ത്തിക്കുന്നത് ഒരു കള്‍ട്ട് പ്രസ്ഥാനം ആണെന്ന് ഇപ്പോഴാണ് മനസില ആയതു പലര്‍ക്കും കതനാര്‍ക്ക് മമപനി ചെയ്തു കൊടുക്കലും ഫയാളുകള്‍ മാറല് ഇവ അവരുടെ ജോലികളില്‍ പെടും പിന്നെ ആട്ടം പ്രാര്‍ത്ഥന ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി ! കഷ്ടം

Anonymous said...

ഇനിയെങ്കിലും സസ്സെരിക്ക് ആരും വയാഗ്ര ഫൂടില്‍ കലക്കി കൊടുക്കരുത് തരുണീ മണികളെ നിങ്ങള്‍ ക്ക് ദുഖിക്കേണ്ടി വരും ഇവനൊക്കെ കിട്ടുന്ന സംബ്ലം കൊണ്ട് എന്തെങ്കിലും വാങ്ങി തിന്നു കൂടെ ! വല്ലവരുടെയും എച്ചില്‍
അവര്‍ പറയുന്നത് കേട്ട് ഇടവക ജനഗലെ പേടിപ്പിക്കാന്‍ ഇവന് ആര് അനുവാദം കൊടുത്തു ? ഇവന്‍ അച്ഛനോ അതോ കൊപ്പെളിലെ പെണ്ണുങ്ങളുടെ എച്ചില്‍ തിന്നുന്ന അവരുടെ ദാസനോ ?

ദൈവം പറഞ്ഞത് പോലെ നെറ്റിയിലെ വെയര്‍പ്പുകൊണ്ട് അന്നുന്ന അപ്പം വാങ്ങി തിന്നു കൂടെ ? വെല്ല്വല് മാറുംതരുന്നത് കല്‍ക്കി വാരി തിന്നു അവരുടെ രീതിക്ക് തുള്ളാന്‍ ഇയാള്‍ അവരുടെ ഭര്‍ത്താവ് ആണോ സുന്ദര കോമാളി !


ജനങ്ങളെ സേവിക്കേണ്ട താന്‍ ജനഗലെ തല്ലുന്നോ ? അതും ഞങ്ങള്‍ തരുന്ന ഡോളര്‍ വാങ്ങിയിട്ട് ! എന്താ ഇവന്റെ അഹങ്കാരം ! താന്‍ ആരാ വില്ലന്‍ സിനിമയിലെ ഭീമന്‍ രേഘുവോ കൊപ്പെലുകാരെ അടിച്ചു ഒതുക്കുവാന്‍ ? തെമ്മാടി കളി പള്ളികകത്തു വേണ്ടട കൊച്ചനെ നിന്റെ വേഷം അതിനു ചേരില്ല വെള്ള വസ്ത്രം അഴിച്ചിട്ടു വാടോ ഒരു കൈ നോക്കാം ആണയിട്ടു വാടോ ! അല്ലാതെ മറഞ്ഞിരുന്നു ചാവാലി പട്ടികളെ കൂട്ടി മാമ പണി ചെയ്യാതെ .

Anonymous said...

പഴയ ഒരു കൈകാരന്‍ പെണ്ണുങ്ങളെ പോലെ നിന്ന് ശാപം കോരി വിതറുന്ന കണ്ടു.എല്ലാവരുടെയും കുടുംബം കത്തി ചാമ്പലാകും

ഇന്ന് പള്ളിയില്‍ കലാപരിപാടി കാണിച്ചവന്മാര്‍ ഒക്കെ നന്നായി പ്രാര്‍ത്ഥിക്കുക - ശാപം കിട്ടാതിരിക്കാന്‍

കലാപരിപാടി നടത്തിയവന്‍ സസ്ശേരി എന്നിട്ട് അവന്‍ വിശ്വാസികളെ സപിക്കുന്നു ഒന്ന് പോകാന്‍ പറയട .ആദ്യം അയാളോട് പോയി പ്രാര്‍ഥിക്കാന്‍ പറ തലയ്ക്കു വെളിവ് കിട്ടാന്‍ നീയുക്ടെ കൂട്ടിനു ചെല്ല് പ്രാര്‍ഥിക്കാന്‍ കൂട്ടിനു എന്നിട്ട് നീ അനുഗ്രഹം നീ മൊത്തമായി വീട്ടില്‍ കൊണ്ട് കൊടുക്കടാ ചെരുപ്പ് നക്കി !

Anonymous said...

മെത്രാന്മാരുടെ "ഹിറ്റ്ലര്‍ അഭിവാദ്യം !

ലോകം നാളിതു വരെ ദര്‍ശിച്ചിട്ടുള്ള അപകട സൂചനയായ ഹിറ്റ്ലര്‍ അഭിവാദ്യം സിറോ മലബാര്‍ മെത്രാന്മാര്‍ ചെയ്തിരിക്കുന്നത് യേശുവിനോടുള്ള പരസ്യ ആക്ഷേപമാണ്.
കയ്യഫാസിനും ഹന്നാസ്സിനും ഫരിസേയര്‍ക്കും എല്ലാം മാതൃകയായി അവരുടെ പരസ്യ ചവിട്ടു നാടകം അമേരിക്കയില്‍ നടത്തിയത്, കേരളത്തില്‍ ഈയിടെ രാമപുരത്തു നടത്തിയ മെത്രാന്‍ പരേടിനു തുല്യമാണ്. പത്തു ലക്ഷം രൂപാ മുടക്കി പന്തല്‍ കെട്ടി കള്ളക്കത്തനാന്മാരും ബിഴോപ്പുമാരും സഹ ധര്‍മ്മിണികളും കൂടി വലിയ മാമാങ്കം ഏപ്രില്‍ 30 -നു കഴിഞ്ഞതേയുള്ളൂ. ഇന്ത്യന്‍ ജനതയ്ക്ക് ഒരു അപമാനമാണ്,ഇവരുടെ ഹിറ്റ്ലര്‍ അഭിവാദ്യം.

Anonymous said...

സ്നേഹത്തില്‍ അടുപ്പിക്കാന്‍ വന്ന പാതിരി പിന്നെയും കൊപ്പെലുകാരെ അഹങ്ഗാരത്തിന്റെ ചെപ്പു തുറന്നു വൈരാഗ്യം കോപം എല്ലാ ദുഷ് പ്രേവര്തനഗലും കൊപ്പെളില്‍ ചെയ്തു പിന്നെയും നമ്മുടെ കുട്ടികളെ കൂടി നാശത്തിലേക്ക് നയിക്കുന്ന
]ഒരു സതാനായി മാത്രമേ ഞായര്‍ ആഴ്ച്ചഹെ പ്രകടനത്തില്‍ നിന്നും മനസിലായത് ! അതില്‍ പാതിരി ഒരു വലിയ സാത്താന്‍ ആയി അഭിനയിച്ചു ഇതില്‍ സസ്ശേരി തൊ റ്റു തുന്നം പാടി ദൈവത്തിന്റെ മുന്‍പിലും ഇടവക്കാരുടെ മുന്‍പിലും! കുറെ ചാവാലി പെണ്ണുങ്ങളുടെ മുന്‍പില്‍ ആളായി കാണും അത്ര മാത്രം !

Anonymous said...

ഈ താമര കുരിസ്സു വിഗ്രഹമാണ് എന്ന് പറയാന്‍ കെല്‍പുള്ള ഒരു ബിഷപ്പ് പോലും ഇല്ലാതെ പോയല്ലോ

Anonymous said...

പരാജയ പെടുമ്പോള്‍ സോയം ആസ്വോസിക്കുന്ന ഒരു രീതിയാണ് ശാപം.അത് അച്ഛന്‍ ആയാലും കൈകാരന്‍ ആയാലും.ഇനിയെങ്കിലും സോയം നാറുന്ന ഈ വക തരാം താണ പെരിപാടികള്‍ ആയി ഇറങ്ങാതിരിക്കുക.അത് ഏതു സജി അച്ഛന്‍ പറഞ്ഞിട്ടായാലും.

Anonymous said...

ഈ ഞായറായ്ച കോപ്പലില് അമ്മമാ൪ക്കും കൂട്ടത്തില്‍ കാണാ൯ കൊളളുന്ന സില്‍ക്ക്സ്മിതകള്‍ക്കും ഫാ ശാസേരിയുടെ വക പൂചെണ്ട്.

ഭ൪ത്താക്കന്മാരെ കുടുബത്തോടെ കഴിഞ്ഞ ഞായറാഴ്ച ശപിച്ചിട്ട്, ഈ ഞായറായ്ച അവരുടെ അമ്മമാ൪ക്കും ഭാരൃമാ൪ക്കും പൂചെണ്ടുകളും ഉമ്മകളും ഈ കാമദേവ൯ കൊടുക്കാ൯ തെയാറായിട്ടിരിക്കുന്നു. ഈ ഉണ്ണിപൂ... വാങ്ങാ൯ കൊറെ ശക്കീലകളും.

Anonymous said...

Mother's Day Flowers from $19.99

ഫ.സാശേരി ഫ്ലവറുമായി കോപ്പിലേക്ക്.

Anonymous said...

Plaese remember that MST Priests are working all over the world even in Latin Church. Many MST priets are working in USA in Latin Dioceses.So it is not good to paint then altogether.

Anonymous said...

പരിവര്‍ത്തനം തുടങ്ങിയത് റോമന്‍ സഭയില്‍ തന്നെയാണ്,മറ്റു ഉപ സഭകളിലല്ല എന്ന് മനസ്സിലാക്കണം. ജര്‍മ്മനിയില്‍ ആണ് ഇത് തുടങ്ങിയത്. പക്ഷെ ഇന്ന് കേരള കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനം ഓരോ കുടുംബങ്ങളില്‍ നിന്നും ജനിച്ചു വളര്‍ന്നു വൈദികനായി ,മെത്രാനായിത്തീര്‍ന്ന ചിലരുടെ സ്വകാര്യ സ്വത്തുപോലെ സഭയെ വികലമാക്കി വെടക്കാക്കിയിരിക്കുകയാണ് എന്നതാണ് വസ്തുത. മെത്രാനും കത്തനാന്മാരും അതിര് വിട്ട കടമ്പ കടന്നു അവരവരുടെ അവസ്ഥാ ഭേദം പോലെ സഭയെന്ന സംവിധാനത്തെ ദുര്‍വിനിയോഗം ചെയ്യുന്നു. അല്മായരെ ഇന്നും വേലി ക്കകത്തെ പുല്ലു തിന്നുന്ന വെറും കന്നുകാലികളെ പ്പോലെ കാണുന്നു. പച്ചയില കാണിച്ചു പിറകെ കൊണ്ടുനടക്കുന്ന വെറും മിണ്ടാപ്രാണികള്‍! അവരുടെ കഴുത്തില്‍ കെട്ടിയിരിക്കുന്നത് കയര്‍. മെത്രാനും കത്തനാന്മാരും എട്ടു പവന്‍ തൂക്കത്തില്‍ സ്വര്‍ണ്ണ മാല ധരിച്ചു ഏ.സി.റൂമില്‍ സുഖിക്കുമ്പോള്‍! അല്മായന്‍ ദാരിദ്രത്തിന്‍റെ മാധുര്യം രുചിക്കുമ്പോള്‍ പരമ ദരിദ്ര ഹൃദയരായ മെത്രാനും കത്തനാന്മാരും നവീന ഹിറ്റ്ലര്‍ അഭിവാദ്യം ലോകത്തിനു നേരെ അയക്കുന്നു.

Anonymous said...

കേരളത്തില്‍ സി.പി.എം രാഷ്ട്രീയ പാര്‍ട്ടി നേതാവു പിണറായി വിചാരിക്കുന്നത് ,പാര്‍ട്ടിയെന്നാല്‍ താന്‍ എന്നാണു. ഈ വിചാരത്തിനു അപ്പുറത്ത് അംഗങ്ങള്‍ ആരെങ്കിലും മിണ്ടിപ്പോയാല്‍ -ആരവിടെ! ,വടിവാളും ബോംബും ക്വട്ടേഷന്‍ പടയാളിയും എവിടെ? എതിര് പറഞ്ഞവനെ കാലപുരിക്ക് തട്ടിയെക്കൂ. ട്ടെ !! തട്ടി. പിണറായി പറയുന്നു ഇതാണ് പാര്‍ട്ടിയുടെ ശക്തി. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല. സഭ എന്ന് പറയുന്നത് മെത്രാനും മെത്രാന്മാരും ആണെന്നാണ്‌ അവരുടെ ഉറച്ച വിശ്വാസം. അത് ഉറപ്പിക്കുന്നതിനു അവിടെ ഒരു പടയാളി നില്‍പ്പുണ്ട്.അവരുടെ അല്‍മായ ജനറാള്‍ സെബാസ്റ്യന്‍ കല്‍പ്പന നടപ്പാക്കാന്‍ വാളും പരിചയും തലപ്പാവും അരയും തലയും മുറുക്കി" ഉവ്വു പിതാവേ" എന്ന് സല്യൂട്ട് ചെയ്യുന്നു,! ഹോട്ടല്‍ ഉത്ഘാടനത്തിനു ,കോഴിഫാം ഉത്ഘാടനത്തിനു ഫാസ്റ്റ് ഫുഡ്‌ ഷോപ്പ് ഉത്ഘാടനത്തിനു എന്ന് വേണ്ട സീറോ മലബാര്‍ സഭയുടെ മെത്രാന്‍ നേതൃത്വങ്ങള്‍ വരി വരിയായി പ്രത്യക്ഷപ്പെടുന്ന വാര്‍ത്ത ഏറെ പുതിയതാണ്. ഇനി മാണി സാറിനോ മുഖ്യ മന്ത്രി ഉമ്മന്ചാണ്ടിക്കോ ഇങ്ങനത്തെ പരിപാടി ഏറ്റെടുക്കേണ്ടി വരില്ലാ. സഭയില്‍ നടക്കുന്ന കൊല്ലകളെ വിമര്‍ശിക്കുന്നവര്‍ക്ക് അനുഭവം വേറെയാണ്. മക്കള്‍ കല്യാണം കഴിക്കാന്‍ വരുമ്പോള്‍ കണ്ടോളാം.

Anonymous said...

പുരാതന റോമന്‍ എകാധിപതിമാര്‍ അഭിവാദ്യം ചെയ്ത മാതൃക ഹിറ്റ്ലര്‍ ഏറ്റെടുത്തു. ലോകം മുഴുവനുമുള്ള ജനാധിപത്യ രാജ്യങ്ങള്‍ ഹിറ്റ്ലര്‍ അഭിവാദ്യം നിരോധിച്ചിരിക്കുമ്പോള്‍ എന്തുകൊണ്ട് സീറോ മലബാര്‍ മെത്രാന്മാര്‍ ഈ അഭിവാദ്യം ദൈവീകമാക്കി മാറ്റി സഭയുടെ അഭിവാദ്യ മര്യാദയാക്കി സ്വീകരിച്ചു? വെറും ഭോഷത്തരമല്ല, നേരെ മറി ച്ച് ഇതിലിത്തി രി കാര്യം കിടപ്പുണ്ട്. ,പാത്രിയാര്‍ക്കീസാകാന്‍ ക്ലാവര്‍ കുരിശു കൈല്‍ പിടിച്ചു വത്തിക്കാനില്‍ എത്തി.മാര്‍പ്പാപ്പാ അവരെ വെറുതെ വിടുമോ? പുള്ളി ഒരു പൂഴിക്കടകന്‍ അടി നടത്തി. പാത്രിയാര്‍ക്കീസ്--തേങ്ങാക്കുല! അന്തരിച്ച വര്‍ക്കി കര്‍ദ്ദിനാളിനെ കണ്ടു പഠിക്കാന്‍ അങ്ങേരു ആവശ്യപ്പെട്ടു. അതെങ്ങനെ നടക്കുമെന്ന് പൌവ്വത്തിലും ആലഞ്ചേരിയും. ! ആലഞ്ചേരിക്ക് പാരലല്‍ പോപ്പ് ആകാന്‍ കഴിയാത്തതിലെ ഇശ്ചാഭംഗവും.! ബെനഡിക്ട് പോപ്പ് പതിനാറാമന്‍, സീറോ മലബാര്‍ സഭയെ കല്‍ദായ സഭയാക്കി മാറ്റാനുള്ള ആലഞ്ചേരി മെത്രാന്‍റെ വിവരക്കേടും ഏകാധിപത്യ അഭിവാഞ്ചയും തകര്‍ത്ത് ആലഞ്ചേരിയെ ഒറ്റയടിക്ക് ലത്തീന്‍ സഭാംഗമാക്കി മാറ്റി കര്‍ദ്ദിനാള്‍ ആക്കി.ഇനി ഒരിക്കലും തിരിച്ചു സീറോ മലബാര്‍ -കല്‍ദായ കളിയും കൊണ്ട് ഇങ്ങോട്ട് വരേണ്ടാ എന്ന് പാപ്പ കാണിച്ചു കൊടുത്ത് തിരിച്ചു വിട്ടു.അപ്പോഴാണ്‌ തിരിച്ചുള്ള പ്രയോഗം !.വേണ്ടി വന്നാല്‍ ഹിറ്റ്ലര്‍ ഞങ്ങളുടെ കൂടെ ....ഹൈല്‍ ആലഞ്ചേരി ആന്‍ഡ് കോ!!! കതകടച്ചു തുണി പൊക്കിക്കാണിച്ച ആലഞ്ചേരി യുടെയും കൂറുകാരുടെയും പരേട്‌.

Anonymous said...

കേരളത്തില്‍ ഒരു നിയമ സഭയും മന്ത്രി സഭയും ഉണ്ട്. കേരളത്തിന്‍റെ ഏതു പ്രശ്ന ങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും പ്രാപ്തരായ ജനപ്രതിനിധികളെ ജനങ്ങളുടെ അറിവോടെ തെരഞ്ഞെടുത്തു വിടുന്ന ഒരു ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഉണ്ട്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സീറോ മലബാര്‍ സഭയുടെ അതിരുകടന്ന ആവേശം,പ്രധിഷേധം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചീറ്റലും പൊട്ടലും , ഇവയെല്ലാം എന്തിനെന്നു ആര്‍ക്കെങ്കിലും അറിയുമെന്ന് കരുതേണ്ടാ.?കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ സഭയുടെ കാഴ്ചപ്പാടില്‍ വെറും ആശയ ദാരിദ്ര്യം ഉള്ളവരെന്നാണോ ? ആണെന്ന് അവര്‍ക്ക് തോന്നിയതാണ് വ്യവസായവല്‍ക്കരിക്കപ്പെട്ട സഭയുടെ ഏകാധിപത്യ മനോഭാവം കക്ഷത്തില്‍ കൊണ്ടുനടക്കുന്ന സഭാധികാരികളുടെ ജല്‍പ്പനങ്ങള്‍. ജനങ്ങളുടെ ഭൌതീക സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് അവര്‍ എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. സീറോ സഭയുടെ ഭരണ ഘടന എന്താണെന്ന് അറിവു നല്‍കാന്‍ തയാറാകാത്തവര്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ പഠനം അവര്‍ക്ക് എന്തിന് ? അവര്‍ക്ക് കല്‍പ്പന നല്‍കലും അനുസരിപ്പിക്കലും മാത്രം മതിയല്ലോ.കേരളത്തില്‍ സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ മാത്രമല്ല ജീവിക്കുന്നത്.എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഒരു ജനാധിപത്യ രാജ്യം അതിലെ എല്ലാവരുടെയും തറവാടാണ് . ഓരോ വ്യക്തിയും അവര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷാകാര്യങ്ങളും മനസ്സിലാക്കാന്‍ കടപ്പെട്ടവരാണ്. ഇതില്‍ ഒരു വല്യേട്ടന്‍ വിവേചന ചിന്ത ആവശ്യമില്ല. സര്‍ക്കാരും ഇതിനായി നില കൊള്ളുന്നു വെന്നാണ് കരുതേണ്ടത്.

Anonymous said...

സീറോ മലബാര്‍ സഭയും മുല്ലപ്പെരിയാര്‍ അണക്കെട്ടും പ്രതിസന്ധിയിലോ?

കേരളത്തില്‍ ഒരു നിയമ സഭയും മന്ത്രി സഭയും ഉണ്ട്. കേരളത്തിന്‍റെ ഏതു പ്രശ്ന ങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രാധാന്യത്തോടെ മനസ്സിലാക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും പ്രാപ്തരായ ജനപ്രതിനിധികളെ ജനങ്ങളുടെ അറിവോടെ തെരഞ്ഞെടുത്തു വിടുന്ന ഒരു ജനാധിപത്യ പ്രക്രിയ ഇന്ത്യയില്‍ ഉണ്ട്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സീറോ മലബാര്‍ സഭയുടെ അതിരുകടന്ന ആവേശം,പ്രധിഷേധം, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചീറ്റലും പൊട്ടലും , ഇവയെല്ലാം എന്തിനെന്നു ആര്‍ക്കെങ്കിലും അറിയുമെന്ന് കരുതേണ്ടാ.?കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ സഭയുടെ കാഴ്ചപ്പാടില്‍ വെറും ആശയ ദാരിദ്ര്യം ഉള്ളവരെന്നാണോ ? ആണെന്ന് അവര്‍ക്ക് തോന്നിയതാണ് വ്യവസായവല്‍ക്കരിക്കപ്പെട്ട സഭയുടെ ഏകാധിപത്യ മനോഭാവം കക്ഷത്തില്‍ കൊണ്ടുനടക്കുന്ന സഭാധികാരികളുടെ ജല്‍പ്പനങ്ങള്‍. ജനങ്ങളുടെ ഭൌതീക സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നുവെന്ന് അവര്‍ എന്ത് കൊണ്ട് മനസ്സിലാക്കുന്നില്ല. സീറോ സഭയുടെ ഭരണ ഘടന എന്താണെന്ന് അറിവു നല്‍കാന്‍ തയാറാകാത്തവര്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ പഠനം അവര്‍ക്ക് എന്തിന് ? അവര്‍ക്ക് കല്‍പ്പന നല്‍കലും അനുസരിപ്പിക്കലും മാത്രം മതിയല്ലോ.കേരളത്തില്‍ സീറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ മാത്രമല്ല ജീവിക്കുന്നത്.എല്ലാ മതവിഭാഗങ്ങളും ഉണ്ട്. ഒരു ജനാധിപത്യ രാജ്യം അതിലെ എല്ലാവരുടെയും തറവാടാണ് . ഓരോ വ്യക്തിയും അവര്‍ക്കുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും സുരക്ഷാകാര്യങ്ങളും മനസ്സിലാക്കാന്‍ കടപ്പെട്ടവരാണ്. ഇതില്‍ ഒരു വല്യേട്ടന്‍ വിവേചന ചിന്ത ആവശ്യമില്ല. സര്‍ക്കാരും ഇതിനായി നില കൊള്ളുന്നു വെന്നാണ് കരുതേണ്ടത്.

Anonymous said...

YO IDIOTS,,,,

MOTHER'S DAY IS NOT A SPIRITUAL EVENT. WHY IS THIS MADE AS AN EVENT FOR THESE SYROMALABR PRIESTS TO GIVE THE LADIES OF THE CHURCH A ROSE.
THIS HAS NOTHING TO DO WITH THE CHURCH.
THESE LADIES SHOULD NOT BE RECEIVING FLOWERS FROM THESE SO CALLED PRIESTS.

FLOWERS SHOULD BE GIVEN TO THEM BY THEIR CHILDREN OR HUSBANDS.

GET A CLUE SYROMALABAR HUSBANDS.

THIS IS SUCH WRONG PRACTICE.
YOU GUYS ARE ENCOURAGING THESE SYROMALABAR PRIESTS IMMORALITY.

SYROMALABAR PRIESTS SHOULD BE KEPT AWAY FROM VALENTINES DAY,MOTHERS DAY,HALLOWEEN,ETC.THESE HAVE NOTHING TO DO WITH THE CHURCH.

WHY DO SYROMALABAR PRIETS WANT TO MAKE ALL THESE CHURCH EVENTS...

DONT BE FOOLED BY THESE THUGS...