ഇതുവരെ ഒരുമയിലും സമാധാനത്തിലും കഴിഞ്ഞിരുന്ന കാനഡയിലെ Toronto സീറോ
മലബാര്‍ സമൂഹത്തില്‍ സഭാ നേത്രുതം കൊളുത്തിയ വിഷത്തീ ആളിക്കത്തുവാന്‍
തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങളായി ചിക്കാഗോ രൂപത നടത്തിക്കൊണ്ടിരുന്ന
പൈശാചിക നീക്കങ്ങളുടെ ഫലമായി സമൂഹം രണ്ടായിത്തിരിയുകയും അത് വീണ്ടുമൊരു
കൊപ്പെലിനു കളമൊരുക്കിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.
Toronto സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയ ഉന്നമനത്തിനുവേണ്ടി ചെറുവിരല്‍ പോലും അനക്കുവാന്‍ കൂട്ടാക്കാത്ത ചിക്കാഗോ രൂപതാധികാരികള്‍ അവിടെ ക്ലാവര്‍ കുരിശും ശീലയും കുര്‍ബാന പരിഷ്ക്കരണവും നടപ്പിലാക്കുവാന്‍ അമിതമായ ശുഷ്ക്കാന്തിയാണ് കാണിച്ചു കൊണ്ടിരുന്നത്. സമൂഹത്തെ കാത്തു പരിപാലിച്ചു വളര്‍ത്തിക്കൊണ്ടിരുന്ന അന്നത്തെ CMI ക്കാരനായിയുന്ന വികാരിയെ, അവരുടെ വക്ക വലിക്കാത്തത് മൂലം നിര്‍ബന്ധിച്ചു പുറത്താക്കുകയായിരുന്നു. അതിനു ശേഷം ചാര്‍ജ് എടുത്ത വികാരി ഫാ ജെയിംസ് ചേരിക്കല്‍ ആണ് സഭാധികാരികളുടെ കുത്സിത നീക്കങ്ങളില്‍ പ്രതിഷേധിച്ചു രാജി വച്ചത്.
ഫാ ജെയിംസ് ന്റെ നേതൃത്ത്വത്തില്‍ വളരെ ഭംഗിയായി പോയിക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു Toronto യിലേതു. ഐക്യത്തിലും സ്നേഹത്തിലും ജീവിച്ചിരുന്ന ഒരു സമൂഹം. അവരുടെ ചിരകാല സ്വപ്നമായ ഒരു സ്വന്തം പള്ളിപോലും കയ്യെത്തും ദൂരത്തായിരുന്നു അവര്‍ക്ക്. എന്നാല്‍ ചിക്കാഗോ രൂപത അവിടെ പ്രശ്നങ്ങള്‍ സൃഷ്തിക്കാന് സദാ ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ചിക്കാഗോ രൂപതാ ബിഷപ്പിനെ ഒരു പരിധി വരെ ബുദ്ധിപൂര്‍വ്വം പടിക്ക് പുറത്തു നിറുത്തിയിരുന്ന ടാവിടുത്തെ സമൂഹത്തെ അടിച്ചൊതുക്കുവാന്‍ പുതുതായി മേജര്‍ ആര്‍ച് ബിഷപ് സ്ഥാനം തട്ടിയെടുത്ത മാര്‍ ആലഞ്ചേരിയെയാണ് ബിഷപ് അങ്ങാടിയത്ത് ഉപയോഗിച്ചത്. അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം റോമില്‍ പോയിട്ട് തിരിച്ചു കാനഡയില്‍ ചെന്ന മാര്‍ ആലഞ്ചേരി തറവാടിത്തത്തിനു പകരം തറത്തരം ആണ് അവിടെ പ്രദര്‍ശി പ്പിച്ചതെന്ന് പറയപ്പെടുന്നു.
കാനഡയിലെ സീറോ മലബാര്‍ കത്തോലിക്കര്‍ അന്നുവരെ കാണാത്ത പരിഷ്കൃത കുര്‍ബാനയും ആയിട്ടായിരുന്നു മാര്‍ ആലഞ്ചേരി യുടെ തുടക്കം. ഇനി മുതല്‍ കാനഡയില്‍ ഞാന്‍ ചെല്ലുന്ന കുര്‍ബാന മാത്രമേ ചെല്ലാന്‍ പാടുള്ളൂ എന്ന ഒരു കല്‍പ്പനയും അദ്ദേഹം കൊടുത്തു. കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ മാര്‍ ആലഞ്ചേരി പ്രകടമാക്കിയ തരം താഴ്ന്ന രീതികള്‍ അവിടുത്തെ വിശ്വാസികളെ ആകെ ഞെട്ടിച്ചു എന്നാണു പറയപ്പെടുന്നത്. "എന്നാ പിന്നെ നീ മേജര്‍ ആര്‍ച് ബിഷപ് ആകട", തുടങ്ങിയ തറ വെല്ലുവിളികള്‍ അദ്ദേഹം പൊതു ജനങ്ങളോട് നടത്തി. വികാരി ഫാ ജെയിംസ് നോട് "നിന്നെ ഞാന്‍ പിന്നെ കണ്ടോളാം" എന്ന് വരെ പറഞ്ഞു എന്നാണു പറയപ്പെടുന്നത്. ഏതായാലും മേജര്‍ ആര്‍ച് ബിഷപ്പിന്റെയും ചിക്കാഗോ രൂപതാധികാരി കളുടെയും നയങ്ങളില്‍ പ്രതിഷേധിച്ചു ഫാ ജെയിംസ് വികാരി സ്ഥാനം രാജി വച്ചു.
രണ്ടു മാസത്തോളമായി ഫാ ജെയിംസ് രാജി വച്ചിട്ടു. അതിനു ശേഷം ആഴ്ച തോറും ചിക്കാഗോയില്‍ നിന്നും VG ഫാ. തുണ്ടത്തിലും ഫാ വിനോദിനിയും മാറി മാറി പോയി ആണ് അവിടെ ഞായറാഴ്ച കുര്‍ബാന നടത്തുന്നത്, നൂറു കണക്കിന് മലയാളി വൈദികര്‍ കാനഡയില്‍ പല തലത്തിലും സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരെയൊന്നും അവിടെ ഒരു ഞായറാഴ്ച ക്കുര്‍ബാന എല്പ്പിക്കുവാന് ഉള്ള ആത്മവിശ്വാസം നമ്മുടെ രൂപതാധികാരി കള്‍ക്കില്ല. അതിനു പകരം ആഴ്ചകള്‍ തോറും നൂറു കണക്കിന് ഡോളര്‍ മുടക്കി Toronto യിലേക്ക് പറക്കുകയാണ് നമ്മുടെ രൂപതയിലെ വിശ്വസ്ത വൈദീകര്‍. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം കൊലപ്പണി ചെയ്തുണ്ടാക്കുന്ന ഡോളര്‍ അത്മായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്ക പ്പയൂന്നതിന്റെ ഉത്തമോദാഹരണം.
കൂടുതല്‍ Toronto വിശേഷങ്ങള്‍ വരും നാളുകളില്‍

5 comments:
ഫാ ജെയിംസ് ന്റെ നേതൃത്ത്വത്തില്‍ വളരെ ഭംഗിയായി പോയിക്കൊണ്ടിരുന്ന ഒരു സമൂഹമായിരുന്നു Toronto യിലേതു. ഐക്യത്തിലും സ്നേഹത്തിലും ജീവിച്ചിരുന്ന ഒരു സമൂഹം. അവരുടെ ചിരകാല സ്വപ്നമായ ഒരു സ്വന്തം പള്ളിപോലും കയ്യെത്തും ദൂരത്തായിരുന്നു അവര്‍ക്ക്.=== ഇതേ എത്രോയോ സത്യം . നന്മയെ മനസിലാക്കാന്‍ പറ്റാത്ത ചില വെകെതികള് തിന്മയെ വിതക്കുന്നു.
lie...lie...lie...
The Truth behind the report might be absolutely right ,But reporter could have use some decent words.
(we should respect the church and authorities)
Everything was going excellent here in Toronto under the leadership of Fr. James.
We want our Dearest James Achan Back.
The truth behind this report might be absolutely right. But the reporter could have use some decent language.Please don't forget to respect the Curch and it's hierarchy.
We were 100% comfortable under the leadership of Rev. Fr. James.
He was very friendly, experienced
( Canadian), well organised and spiritual as well.
James Achan & Kurian Achan leadership was unique. We want them back.
Please.....
Please consider it as request to our Respected Bishops.
ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോ മലബാര്‍ ഇടവക ഇല്ലാ. രൂപതയില്ലാതെ ഇടവകയുണ്ടെന്നു പറയുന്നത് സഭാ നിയമ നിഷേധമാണ്.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------
ഒരു ഫാ.ദേവദാസിന്റെ പ്രചാരണ നോട്ടീസ് വായിക്കാനിടയായി.കത്തനാമാരുടെ തട്ടിപ്പും മെത്രാന്മാരുടെ വല വീശലുമാണ് നാം ഇവിടെ കാണേണ്ടത് .സഭാംഗങ്ങള്‍ കണ്ണ് തുറക്കണം.
ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ മലബാര്‍ ഇടവകയുണ്ടാകുന്നത് എങ്ങനെ? ജര്‍മനിയില്‍ ഒരിടത്തും സീറോ മലബാര്‍ രൂപതയില്ല,. സീറോമലബാര്‍ മെത്രാനില്ല, രൂപത ഉണ്ടായാലല്ലേ മെത്രാനും ഇടവകകളും ഉണ്ടാകൂ. ലാറ്റിന്‍ രൂപതയിലെ ഒരു പള്ളിയില്‍ മാസ്സത്തില്‍ ഒരു തവണ മലയാളം കുര്‍ബാന ചൊല്ലാന്‍ ജര്‍മ്മന്‍ ബിഷപ്പ് അനുവാദം കൊടുത്തിട്ടുണ്ട് .ഇതും പറഞ്ഞു ഒരു കത്തനാര് ഇടവകയുണ്ടെന്നു പറഞ്ഞു പത്രങ്ങളില്‍ കൊട്ടിക്കോഷിച്ചു പ്രചരണം നടത്തുന്നു. ഫാ.ദേവദാസ് എന്ന ഒരു സന്യാസ സഭാക്കാരനാണ് ടിയാന്. ഇയാള്‍ കുറച്ചു നാള് മുന്‍പ് സീറോമലബാര്‍ കോ ഓര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞു നടന്നു ഏറെ പണതട്ടിപ്പും നടത്തി. ജര്‍മ്മനിയില്‍ സീറോ മലബാര്‍ ഇടവകകള്‍ ഇല്ലായെന്ന് സഭാംഗങ്ങള്‍ അറിയണം. ദേവ ദാസിനെ എം.വി ജയരാജനേപ്പോലെയോ എം.എം.മണിയെപ്പോലെയോ തുല്യമായി കാണേണ്ടതാണ് . നാണം കെട്ടവന് ആസനത്തില്‍ വേര് കിളുത്താല്‍ അതുമൊരു തണലാണല്ലോ. ജനിച്ച നാട്ടിലെന്നല്ല,മറുനാട്ടിലും രക്ഷ കിട്ടാത്ത തനി എച്ചിയാണ് ദേവ ദാസ് എന്ന സ്വയം വികാരിയായി നടക്കുന്ന പരമ ദരിദ്ര ഹൃദയന്‍. ആലഞ്ചേരി മാര്‍ പാത്രീയാര്‍ക്കീസു ജോര്ജു ഇതൊരു കടവായി പ്ലാന്‍ ചെയ്തു ഇറങ്ങി ത്തിരിച്ചത് ജര്‍മ്മനിയില്‍ വന്നാല്‍ നല്ലതുപോലെ വല്ലതും കീശയില്‍ തടയുമെന്നത് കൊണ്ടും (മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍) ഇവിടെ ഒരു ഇടത്താവളം സ്ഥിരമായി മാറ്റുവാനുമാണ് .എന്തിനീ കോലം ആലഞ്ചേരി കെട്ടുന്നു. ജര്‍മ്മനിയില്‍ ഒരു സീറോ മലബാര്‍ ബ്രാഞ്ച് കെട്ടിയുണ്ടാക്കി ഇവിടെ യൂറോ കൊയ്യാനുള്ള കേന്ദ്രമാക്കാന്‍ നോക്കിയാല്‍ ബനഡിക്ട്ട് പതിനാറാമന്‍ മാര്‍പാപ്പ ആലഞ്ചിരിയെ ഓടിച്ചു അതിര്‍ത്തി കടത്തും. എന്തിനീ കഞ്ഞിത്തരം കാണിച്ചു നടക്കുന്ന ദേവ ദാസിനെ ആലഞ്ചേരി പൊക്കി ളോഹയ്ക്കുള്ളില്‍ ഒതുക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സീറോമലബാര്‍ ഇടവകയില്ലാ. ഉണ്ടെന്നു പറയുന്ന ദേവ ദാസും ആലഞ്ചേരിയും നുണ പറയുന്ന സി.പി.എമ്മിന് തുല്യരാണ്. ഇവര്‍ സഭാ നിയമ ലംഘനം നടത്തുന്നു.ഇവരുടെ നടപടിയെ എതിര്‍ക്കുന്നവരെ ഒതുക്കുമെന്നു അവര്‍ പറയുന്നു. ആലഞ്ചേരിയുടെ ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം സീറോ മലബാര്‍ സഭയെ പ്രതിനിധീകരിക്കുന്നില്ല. പണപ്പിരിവിനു കളം ഒരുക്കിയുള്ള പുറപ്പാടാണ്. അയര്‍ലണ്ടിലും ഇംഗ്ലണ്ടിലും ഓസ്ട്രിയായിലും ഒക്കെ കുറെ അവര്‍ കൊയ്ത്തു ശീലയിലാക്കിയിരുന്നു. ഇനി ജര്‍മ്മനി ഒരു ടോറോണ്ടോയോ കൊപ്പാലോ ആക്കുകയെന്ന പ്ലാനാണ് അവര്‍ക്ക് ഉള്ളത്. ദേവദാസ് മറ്റൊരു ശാശേരിയോ ആലഞ്ചേരി മറ്റൊരു അങ്ങാടിയത്തോ ആണല്ലോ. സ്വയം രാജാവായി പ്രഖ്യാപിക്കുന്നവര്‍ ! ദേവദാസ് ഇടവക വികാരിയാണെന്നും ,ആലഞ്ചേരി പാത്രീയാര്‍ക്കീസ് ആണെന്നും വിളമ്പരം ചെയ്തവര്‍. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് .!
Post a Comment