Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 20, 2012

പുതുമന വീണ്ടും അമേരിക്കയിലേയ്ക്ക് !

ബോംബു വീരന്‍ ഫാ. മാത്യു പുതുമന 
ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത കാഞ്ഞിരപ്പള്ളി ബി. അറ ക്കന്‍റെ ക്വട്ടേഷന്‍ സംഘ നേതാവായ ഫാ.പുതുമന വീണ്ടും അമേരിക്കയിലേയ്ക്ക് ആറു മാസ്സത്തെ കാലാവധിയില്‍ പോകുന്നുവെന്ന് അറിഞ്ഞു. യാത്രയുടെ ഉദ്ദേശങ്ങള്‍ എന്താണെന്ന് ഇതുവരെ ഇടവകക്കാരെ അറിയിച്ചിട്ടില്ല. ഇതിനകം രണ്ടു മാസ്സത്തിനുള്ളില്‍ ഈ കത്തനാര്‍ അമേരിക്കാ, കാനഡാ, അയര്‍ലണ്ട് , ഇറ്റലി, ജര്‍മ്മനി, ഓസ്ട്രിയ, എന്നീ രാജ്യങ്ങളില്‍ ചെങ്ങളം പള്ളി പണിക്കു വേണ്ടി അനൌദ്യോഗിക പണപ്പിരിവു നടത്തിയ വാര്‍ത്ത ഇതിനകം ലോകം അറിഞ്ഞിട്ടുള്ളതാണ്. കൂടെക്കൂടെ വിദേശ യാത്ര നടത്താന്‍ എവിടെ നിന്നാണ് ഇയാള്‍ക്ക് പണമുണ്ടാകുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. ദുരൂഹത ഏറിയ ഈ കത്തനാരുടെ വിദേശ യാത്ര ഏറെ സംശയം ജനിപ്പിക്കുന്നു. വിദേശത്തു വന്നു പണം പിരിച്ച വിവരം ഇടവകയിലെ ആരും അറിഞ്ഞിട്ടില്ല.വിദേശ മലയാളികള്‍ ശ്രദ്ദിക്കണം . തട്ടിപ്പ് വീരനായ പുതുമന കത്തനാരുടെ
വരവു പുതിയ സഞ്ചിയുമായിട്ടാണ് . ജാഗ്രതൈ !

9 comments:

Josukutty said...

ഈ തട്ടിപ്പുകാരന്‍ പുതുമനക്ക് കൈ വെപ്പ് കൊടുക്കാന്‍ വീരസ്യം പറയുന്ന ഒറ്റ ഒരുത്തനും അമേരിക്കയില്‍ ഇല്ലെന്നുണ്ടോ? ങ്ഹാ... എന്ത് പറയാനാ, ഗീര്‍വാണം അടിക്കണമെങ്കില്‍ തന്നെ രണ്ടു കറുത്ത യോഹന്നാന്‍ ഉള്ളില്‍ ചെല്ലണം. പിന്നെയാ കൈ വെപ്പ് കൊടുക്കുന്ന കാര്യം. ഈ തട്ടിപ്പുകാരനെ ഇത്രയും വിലസാന്‍ വിട്ടിട്ടു ചില ബ്ലോഗില്‍ കൂടിയും അല്ലാതെയും ഓരോരുത്തന്‍ പറയുന്ന വീരസ്യം കേട്ടാല്‍ ... 'ഇപ്പ ശെരിയാക്കി തരാം' എന്ന dialogue ആണ് ഓര്മ വരുന്നത്... ഞാനായിട്ട് ഒന്നും പറയുന്നില്ലേ...ഈശ്വരോ രക്ഷതു...

Anonymous said...

രണ്ടു " കറുത്ത യോഹന്നാനെ" വിഴുങ്ങിയാല്‍ എന്തോന്ന് ?വെറുതെ കാക്ക മരോട്ടിക്കാ വിഴുങ്ങിയത് പോലെ അല്‍പ്പം സമയം ഒന്ന് മയങ്ങും .അല്ലാതെന്ത്വാ ? വല്ല ഗുണ്ട് ഒരു നാലെണ്ണം അടപ്പ് തട്ടി അങ്ങ് വിഴുങ്ങി നോക്കിയാല്‍ അറിയാം,കാര്യത്തിനുള്ള ഗൌരവം. അത് കൊണ്ട് ഞാനും ഒന്നും മിണ്ടുന്നില്ല. മിണ്ടിയ്ടത്തോളം മതി. നൂറിരട്ടി ശക്തിയില്‍ പുതുമന നമ്പൂരി ,ദേ -വീണ്ടും അയാള്‍ അമേരിക്കാവിലേക്ക് ! എന്തിനാ ഈ പോക്ക് ? അങ്കവും കാണാം -പിന്നെ താളിയും ഓടിക്കാം.എന്ന് പുള്ളിക്ക് നല്ല വണ്ണം അറിയാം. കിട്ടുന്നതില്‍ പാതി പാതിരിക്കും ബാക്കി പാതി കാഞ്ഞിരപ്പള്ളിയിലെയ്ക്കും ഒഴുകും ! . പിന്നെ എതുക്ക്‌ കേസിരിക്കത് .റാംബ സുഖം താന്‍ ! ബിഷപ്പുക്ക് പെരിയ സന്തോഷമേ, എനക്ക് സഞ്ചി നിറച്ചും. എപ്പിടി ! ഇതാണ് പുതു മന നപൂരിയുടെ അമേരിക്കാ രഹസ്യം !.ഗുണ്ട് ,കൊട്ടുവടി , യോഹന്നാന്‍ ഇതൊക്കെ വെറുതെ വിഴുങ്ങി ക്കഴിഞ്ഞു പുതുമനയ്ക്ക് ഒരു ആയിരത്തിന്‍റെ ഒരു ജോര്‍ജു വാഷിങ്ങ്ടനെ പെറുക്കി ക്കൊടുക്ക് . ഓരോരുത്തനും കഴപ്പ് തീരും .

Anonymous said...

How do we identify PUTHUMANA? How does he look like? What is his real name? Need more information about his whereabouts.

Anonymous said...

ചെങ്ങളം ദൈവദാസന്‍

ശവംമാന്തി ഫാ. പുതുമന ഭീകരന്‍ മാത്രമല്ല കേരളത്തിലെ പ്രസിദ്ധ പെണ്ണുകച്ചവടക്കാരില്‍ (Human trafficker) ഒരാളാണ്. പെണ്ണുങ്ങളുടെ വിസ ശരിയാക്കി അന്യരാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതിനിനു അദ്ദേഹം വാങ്ങുന്ന ഫീസു പന്ത്രണ്ട് ലക്ഷം മുതല്‍ 15 ലക്ഷംവരെ. ഇതിനു വേണ്ടി എറണാകുളത്തു ഒരു ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട് .



മിക്ക സമയവും പെണ്‍കുട്ടികള്‍ ചെങ്ങളം പള്ളിമേടയില്‍ വന്നു പോകുന്നതു കപ്യാര് കാണുന്നു. പെണ്ണു കച്ചവടത്തിനു എറണാക്കുളത്തു അദ്ദേഹത്തിു ഓഫീസുള്ളപ്പോള്‍ എന്തിനാണ് സ്ത്രീകളെ പള്ളിമേടയില്‍ വിളിച്ചു വരുത്തി ഇന്റര്‍വൂ നടത്തുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചതിന്റെ അരിശത്തിലാണ് കപ്യാരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.


ആട്ടിന്‍തോലു ധരിച്ച ചെന്നായആണു ഈകള്ള പാതിരി.

Anonymous said...

ബീകാരന്‍ ഫാ. പുതുമന യുടെ പ്രധാന ഹോബികള്‍

സ്ത്രികളെ പള്ളിമേടയില്‍ വിളിച്ചു ഇന്റര്‍വ്യൂ ചെയ്യുന്നത് ഹരമാണ്.


ചത്ത ശ്സവം അര്‍ദ്ധരതിയില്‍ മാന്തുന്നത് അദേഹത്തിന്റെ ഹോബിയാണ്

പള്ളികള്‍ ടയിനാമിറ്റ്‌ വച്ച് ‍ ബസ്മമാക്കി കയ്യില്‍ തരും.

പുതിയപള്ളിക്ക് പണപിരിവിനു ഉലകം ചുറ്റുക

എറണാകുളത്തെ മനുഷ്യകടത്തു കമ്പനി വഴി വിസ വില്‍ക്കുക

മിനിമം പ്രൈസ് - 12 മുതല് 15 ലക്ഷം വരെ.

Anonymous said...

He has a Gold neck chain of 64 grams.

Anonymous said...

സീറോ മലബാര്‍ സഭയില്‍ പാരമ്പര്യം കാത്തു സുഉക്ഷിക്കാന്‍ ആണല്ലോ എല്ലാവരും പെടാപ്പാട്‌ പെടുന്നത് ... എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ഒരു സംശയം ... ഏതു ആണ് യഥാര്‍ത്ഥ പാരമ്പര്യം ???

1) 1950s വരെ നമ്മള്‍ പിന്തുടര്‍ന്ന സുറിയാനി കുര്‍ബാനക്രമം ആണോ?

2)അതോ 200-ഉം 500-ഉം കൊല്ലം പഴക്കം ഉള്ള പള്ളികളില്‍ കാണുന്ന അള്‍ത്താര കൃമീകരണം ആണോ ഉദ്ദേശിക്കുന്നത് (നമുക്ക് അത്തരം പള്ളികളില്‍ നിന്നും ഫോട്ടോസ് എടുക്കാം - ഉദാ. കൊട്ടേക്കാട്, ഒല്ലൂര്‍ and മറ്റം)?

3) 1000 കൊല്ലങ്ങലെക്കാള്‍ പഴക്കം ഉള്ള "plain" കരിങ്കല്‍ കുരിശുകളും കുമ്മായം വെച്ച് പണിത് ഉണ്ടാക്കിയ പള്ളികളും ഉണ്ട് (ഉദാ. പാവറട്ടി പള്ളി, മൈലപോര്‍ പള്ളി, etc)

4) ഒന്നും കു‌ടി പിന്നോക്കം പോയാല്‍ സാക്ഷാല്‍ മാര്‍ തോമ ശ്ലീഹ സ്ഥാപിച്ചു എന്ന് പറയുന്ന ഏഴു അര പള്ളികളുടെ പഴയ കാല ചിത്രങ്ങള്‍ കണ്ടെത്താം.

5) ഇനി ഇത് ഒന്നും പോര എങ്കില്‍ നമുക്ക്‌ പൌരസ്ത്യ (Eastern) സഭ and/or ഇസ്രേല്‍-ലെ authentic പള്ളികള്‍ തന്നെ പിടിക്കാം.

എന്‍റെ അറിവ് ശരി ആണെങ്കില്‍ ഇവിടെ ഒന്നും മാര്‍ത്തോമ കുരിശോ വിരിയോ ഒന്നും കാണാന്‍ സാധ്യത ഇല്ല ... എന്നാലും ഡൌട്ട് മാറാന്‍ ഒന്നു check ചെയ്യാം അല്ലേ ?

Anonymous said...

പാറത്തോട് ഫൊറോന പള്ളിയിലെ അപകടം പള്ളിയിലെ നേര്‍ച്ചപ്പെട്ടി കട്ടുമുടിക്കുന്ന കൈക്കാരന്മാര്‍ക്കെല്ലാം ഒരു ഭീകര മുന്നറിയിപ്പാണ്. ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ബോംബു വീരന്‍ പുതുമയുടെ തിരിക്കു തീ കൊളുത്തിയ കൈകാരന്മാരായ അരവിന്ദന്‍ ഈപ്പനും, പാപ്പുവിനും , ഓസെപ്പിനും ഇതെല്ലാം കേട്ടിട്ടും ഒരു കൂസലുമില്ലാ.പാപ്പു നേരത്തെ പട്ടാളത്തിലായിരുന്നു. ബോംബിനു തിരി കൊളുത്തി തികഞ്ഞ പരിചയം. മൂന്ന് പേരും കത്തനാര്‍ക്കൊപ്പം കരാട്ടെ ബെല്‍ട്ടു അരയ്ക്കു ചുറ്റി പള്ളിപ്പറമ്പില്‍ നടക്കുന്നത് കണ്ടാല്‍ തോന്നും ഇവനു തരവ്വട്ടു വീതം കിട്ടിയ സാമ്രാജ്യം ആണെന്ന്...ഇത്തരം കള്ളന്മാരായ കള്ളപ്പാതിരികളും കൈക്കാരന്മാരും പള്ളിക്കകത്തും പുറത്തും വീശി നടക്കുകയാണ്.

Anonymous said...

പാറത്തോട് ഫൊറോന പള്ളിയിലെ അപകടം പള്ളിയിലെ നേര്‍ച്ചപ്പെട്ടി കട്ടുമുടിക്കുന്ന കൈക്കാരന്മാര്‍ക്കെല്ലാം ഒരു ഭീകര മുന്നറിയിപ്പാണ്. ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ബോംബു വീരന്‍ പുതുമയുടെ തിരിക്കു തീ കൊളുത്തിയ കൈകാരന്മാരായ അരവിന്ദന്‍ ഈപ്പനും, പാപ്പുവിനും , ഓസെപ്പിനും ഇതെല്ലാം കേട്ടിട്ടും ഒരു കൂസലുമില്ലാ.പാപ്പു നേരത്തെ പട്ടാളത്തിലായിരുന്നു. ബോംബിനു തിരി കൊളുത്തി തികഞ്ഞ പരിചയം. മൂന്ന് പേരും കത്തനാര്‍ക്കൊപ്പം കരാട്ടെ ബെല്‍ട്ടു അരയ്ക്കു ചുറ്റി പള്ളിപ്പറമ്പില്‍ നടക്കുന്നത് കണ്ടാല്‍ തോന്നും ഇവനു തരവ്വട്ടു വീതം കിട്ടിയ സാമ്രാജ്യം ആണെന്ന്...ഇത്തരം കള്ളന്മാരായ കള്ളപ്പാതിരികളും കൈക്കാരന്മാരും പള്ളിക്കകത്തും പുറത്തും വീശി നടക്കുകയാണ്.