ആലഞ്ചേരി മാര്‍ ഗീവര്‍ഗീസ് ബാവാ പ്രഥമന്‍ പാത്രീയാര്‍ക്കീസു ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രത്യക്ഷട്ടിരിക്കുന്നു..ഇന്ത്യയിലൊരിടത്തും
,മാത്രമല്ല ജര്‍മ്മനിയിലും രക്ഷയില്ലാതെ നടന്ന കള്ളക്കത്തനാര് ദേവദാസ്സും , കല്‍ദായ മൂപ്പന് ആലഞ്ചേരിയും തമ്മില്‍ നീണ്ട ഗൂഡാലോചനകല് നടത്തി.
കല്‍ദായ വാദം പ്രചരിപ്പിക്കയാണ് ലക്ഷ്യം .
അവസരോചിതം എന്ന് പറയട്ടെ . ലതര്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വലിയ സഞ്ചി ഒരു പരമ ദരിദ്ര ഹൃദയനായ ഒരു വിശ്വാസി ,ആലഞ്ചേരിയുടെ കഴുകാത്ത കൈയില്‍ ഭക്തി പുരസരം മുത്തിയ ശേഷം സമ്മാനിച്ചു. ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റിയ സഞ്ചിയാണ് എന്ന ഒരു വിശേഷണവും ആലഞ്ചേരി പറഞ്ഞു. വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഫയല്‍ ചോര്‍ന്നു പോയത് ഒതുക്കാന്‍ പറ്റിയതാണെന്ന് ദേവദാസ്സ് ഒതുക്കത്തില്‍ പറഞ്ഞത് നടത്തിപ്പുകാരന് ഒളിച്ചു നിന്ന് കേട്ടു. എന്തായാലും, ആലന്ചെരിയുടെ ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം കല്‍ദായ വാദ പ്രചാരണമായിരുന്നു. കൂട്ടത്തില്‍ സഞ്ചി നിറയെ പണവും പിരിക്കുക. ഫ്രാങ്ക്ഫര്‍ട്ടില്‍ കുറെ ഞരമ്പ് രോഗികളായ മലയാളീ സീറോ മലബാര്‍ കുന്തം വിഴുങ്ങികള്‍ ദേവ ദാസ് എന്ന കള്ളക്കത്തനാരുടെ ആസനവും താങ്ങി നടപ്പുണ്ട്.കിട്ടുന്ന പണം പകുതി ദേവന്, പകുതി ആസനം താങ്ങികള്‍ക്ക്. ബാക്കി കുറെ ആലഞ്ചേരി പാത്രീയാര്ക്കീസിനും-
ആമ്മേന്‍!
അവസരോചിതം എന്ന് പറയട്ടെ . ലതര്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വലിയ സഞ്ചി ഒരു പരമ ദരിദ്ര ഹൃദയനായ ഒരു വിശ്വാസി ,ആലഞ്ചേരിയുടെ കഴുകാത്ത കൈയില്‍ ഭക്തി പുരസരം മുത്തിയ ശേഷം സമ്മാനിച്ചു. ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റിയ സഞ്ചിയാണ് എന്ന ഒരു വിശേഷണവും ആലഞ്ചേരി പറഞ്ഞു. വത്തിക്കാനില്‍ മാര്‍പ്പാപ്പയുടെ ഫയല്‍ ചോര്‍ന്നു പോയത് ഒതുക്കാന്‍ പറ്റിയതാണെന്ന് ദേവദാസ്സ് ഒതുക്കത്തില്‍ പറഞ്ഞത് നടത്തിപ്പുകാരന് ഒളിച്ചു നിന്ന് കേട്ടു. എന്തായാലും, ആലന്ചെരിയുടെ ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം കല്‍ദായ വാദ പ്രചാരണമായിരുന്നു. കൂട്ടത്തില്‍ സഞ്ചി നിറയെ പണവും പിരിക്കുക. ഫ്രാങ്ക്ഫര്‍ട്ടില്‍ കുറെ ഞരമ്പ് രോഗികളായ മലയാളീ സീറോ മലബാര്‍ കുന്തം വിഴുങ്ങികള്‍ ദേവ ദാസ് എന്ന കള്ളക്കത്തനാരുടെ ആസനവും താങ്ങി നടപ്പുണ്ട്.കിട്ടുന്ന പണം പകുതി ദേവന്, പകുതി ആസനം താങ്ങികള്‍ക്ക്. ബാക്കി കുറെ ആലഞ്ചേരി പാത്രീയാര്ക്കീസിനും-
ആമ്മേന്‍!
24 comments:
ജര്‍മനിയില്‍'പാടുംപാതിരി' ഫാ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും സംഗീത കച്ചേരി നടത്തി
ചിക്കാഗോയില്‍ ഇരിക്കും പാതിരി.
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപം സ്ഥിതിചെയ്യുന്ന റോസ്റാത് കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തില്‍ 'പാടുംപാതിരി' എന്നു വിശേഷിപ്പിയ്ക്കപ്പെടുന്ന ഫാ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി നടന്നു.
ഇടവക വികാരി ഫാ. ജോസഫ് വടക്കേക്കര സി.എം.ഐയുടെ മുഖ്യകാര്‍മികത്വം വഹിച്ച ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ് എന്നിവയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒന്‍പതോളം വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. ജൂണ്‍ 17 ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഗീതനിശ. കര്‍ണാക സംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍, ദേശീയോദ്ഗ്രഥന ഗീതങ്ങള്‍ തുടങ്ങിയ വിവിധതരം സംഗീതവും കച്ചേരിയില്‍ ഉള്‍പ്പെടുത്തിയിരുന്നു
കര്‍ണാക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പ്രഥമ ക്രൈസ്തവ വൈദികനായ ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്ദുള്‍ ഹസീസ് (വയലിന്), ഗുരുവായൂര്‍ സനോജ് (മൃദംഗം), ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം കൈകാര്യം ചെയ്തു
ജോള പ്ലാങ്കാലായില്‍ കഥക് ഡാന്‍സ് അവതരിപ്പിച്ചു.നിദ കൊച്ചുകണ്ടത്തില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.കേരളതനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണവും തയാറാക്കിയിരുന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ജര്‍മന്‍കാരും വൈദികരും സന്യസ്തരും മലയാളികളും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഈപ്പനും പാപ്പുവും കൂടി എല്ലാം കുളമാക്കി... ചെങ്ങളം റോഡു വികസനത്തിന്റെ കാര്യത്തില്‍ തെറ്റായ നിലപാട് സ്വീകരിച്ച വികാരി മാത്യൂ പുതുമനയും കൈക്കാരന്മാരായ ഈപ്പനും പാപ്പുവും പതയടികാരന് അവുസേപ്പനും കൂടി ചെങ്ങളത്തെ കച്ചവടക്കാരെ വിഷമത്തിലാക്കിയിരിക്കയാണ്. പരാതികൊണ്ട് ചെന്ന കച്ചവടക്കാരെ കത്തനാരും കൈക്കാരന് ഈപ്പനും ചേര്‍ന്ന് ഭീഷണിപ്പെടുത്തി.പള്ളിവക കെട്ടിടത്തിലാണ് കച്ചവടക്കാര്‍ കച്ചവട മുറി വാടകയെടുത്തത്. കഴിഞ്ഞ നാളില്‍ പുതുമനയുടെ ഏകാധിപത്യത്തെ ചിലര്‍ ചോദ്യം ചെയ്തതുമാണ്. ഇപ്പോള്‍ റോഡുപണി നിറുത്തി പണിക്കാര് സ്ഥലം വിട്ടു.റോഡിലൂടെ നടക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ പുതുമന ബോംബിട്ടു തകര്‍ക്കപെട്ട പള്ളിയുടെ മുന്പില് കുളമായിരിക്കുന്നു.
മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.
കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്. അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്.
ഇത് അമേരിക്കയിലെ പ്രശ്നങ്ങളെപോലെ ജര്‍മ്മനിയില്‍ പ്രശ്നങ്ങള്‍ വഷളാക്കും.
താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന് അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
ദൈവ പുത്രനായ യേശുശിഷ്യമാരുടെ കാലുകഴുകി മുത്തി. പക്ഷെ യേശു വിന്റെ വിനയം അനുകരിക്കേണ്ട ഇന്നത്തെ മെത്രാന്മാര് അവരുടെ കൈവിരലിലെ സ്വര്‍ണ്ണമോതിരം മുത്തിക്കുന്നു.
താന്‍ ദൈവത്തേക്കാള്‍ വലിയവനാണെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടുവാന്‍ പറ്റുമോ?
യേശു ശിഷ്യമാരുടെ കാലുകഴുകി തുടച്ചിട്ടാണ് മുത്തിയത്. അത് ആരോഗ്യപരമാണ്. പുരോഹിതര്‍ ജനങ്ങളുടെ ഇടയില്‍ താഴണമെന്നാണ് യേശു പഠിപ്പിച്ചത്. ദൈവപുത്രന് വിനയത്തിന്റെ ബാലപാഠമാണ് കാണിച്ചുതന്നത്.
മോതിരം മുത്തിക്കുന്നതും മുത്തുന്നതും ആരോഗ്യ പരമാണോ?
ഒരിക്കലും അല്ലാ എന്ന് സഭയിലെ പണ്ഡിതന്മാര് പറയുന്നത്. ഇതിനു കാരണമുണ്ട്
മുത്തുന്ന ആള് രോഗബാധിതനാണെങ്കില്‍ മോതിരത്തില്‍ പതിയുന്ന രോഗാണുക്കള്‍ പിന്നീടുമുത്തന്നവനുമായി സമ്പര്‍ക്കപ്പെടാന്‍ ഏറെ സാദ്ധ്യതക ലുണ്ട് .. പലരെയും മുത്തിക്കുമ്പോള്‍ അത് അനാരോഗ്യപരമയ ആചാരമാണെന്നു പണ്ഡിതന്മാര് പറയുന്നതില്‍ തര്‍ക്കമില്ല. മോതിരം മുത്തുന്നതു കൊണ്ട് എന്തെങ്കിലും പുണ്യംകിട്ടുമെന്നു അറിവില്ല.
ഇത് കല്ദായവാദികളും കുരിശുവാദികളും മോതിരം മുത്തിക്കുവാന് ഉത്സാഹം കാണിക്കുന്ന മെത്രാന്മാരും ശ്രദ്ധിക്കേ കാര്യങ്ങളാണ്. ഈ അനാചാരങ്ങള്‍ വിനയത്തിന്റെ ലക്ഷണമല്ല. എന്നാല്‍ ഗര്‍വ്വിന്റെ ലക്ഷണമാണ്.
ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തോക്കെ പിള്ളേരെ തുള്ളിക്കാന്‍ കൊണ്ടുപോകുന്ന ഒരു വിശ്വാസി
ലതര്‍ ഉപയോഗിച്ചുണ്ടാക്കിയ ഒരു വലിയ സഞ്ചി ,ആലഞ്ചേരിയുടെ കഴുകാത്ത കൈയില്‍ ഭക്തി പുരസരം മുത്തിയ ശേഷം സമ്മാനിച്ചു.
ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റിയ സഞ്ചിയാണ് എന്നആലഞ്ചേരി പറഞ്ഞു.
ഫ്രാങ്ക്ഫര്‍ട്ട് സന്ദര്‍ശനം സഞ്ചി നിറയെ പണവും പിരിക്കുക
പകുതി ആസനം താങ്ങികള്‍ക്ക്.
ബാക്കി കുറെ ആലഞ്ചേരി പാത്രീയാര്ക്കീസിനും
പുരോഹിതരാണ് ദൈവങ്ങള്‍ എന്ന പ്രതീതി
സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗ0 യേശുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുന്നില്ല.
കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .
മറശീലകൊണ്ട് കര്‍ത്താവിന്റെ ബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു.
കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു.
ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു.
കല്‍ദായ കത്തോലിക്കാ ദേവാലയങ്ങളില്‍ അള്‍ത്താര വിരി ഉപയോഗിക്കാറില്ല.
വിരി ഉപയോഗിക്കുന്നത് കല്‍ദായ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ ആണ്.
അസ്സല് കല്‍ദായ കത്തോലിക്കാ സഭയില്‍ മാര്‍ അങ്ങാടിയത്തിനു പ്രിയപ്പെട്ട അള്‍ത്താര വിരിയോ പ്രഷ്ടഭാഗ പ്രദര്‍ശനമോ ഇല്ല
യാഥാര്‍ത്ഥ്യം ഇതെന്നിരിക്കെ മാര്‍ പവ്വത്തി ലിന്റെയും മാര്‍ അങ്ങാടിയത്തിന്റെയും യഥാര്‍ത്ഥ ഉദ്ദേശം എന്താണ്?
അങ്ങാടിയത്തിനേക്കാള് സഭയെ സ്നേഹിക്കുന്ന ഓരോ വിശ്വാസിയും സ്വയം ചിന്തിക്കേണ്ട ഒന്നാണ് ഇത്.
കല്‍ദായ വാദികളായ മെത്രാന്മാര് സീറോ മലബാര്‍ സഭയെ നയിക്കുന്നത് യഥാര്‍ത്ഥ കല്‍ദായ പാരമ്പര്യങ്ങളിലെക്കല്ല.
പ്രത്യുത കല്‍ദായ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലെക്കാണ്.
മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയത്ത് അടക്കമുള്ള അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ ബിഷപ്പുമാരും കൂടി സീറോ മലബാര്‍ വിശ്വാസികളെ അറിഞ്ഞുകൊണ്ട് വഴി തെറ്റിക്കുകയാണെന്നുള്ളത് വെറുമൊരു സത്യം മാത്രമാണ്. കല്‍ദായ കത്തോലിക്കാ സഭയിലോ, അമേരിക്കയിലെ വിവിധ കല്ദായാ കത്തോലിക്കാ ദേവാലയങ്ങളിലോ ഇല്ലാത്ത ആചാരങ്ങളും രീതികളുമാണ് കല്‍ദായ ആരാധന ക്രമങ്ങളുടെ ഭാഗമെന്ന പേരില്‍ മാര്‍ അങ്ങാടിയത്ത് ചിക്കാഗോ രൂപതയില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്.
കടുത്ത കല്‍ദായവാദിയും പവ്വത്തിലിന്റെ അരുമശിഷ്യനുമായ മാര്‍ ആലംഞ്ചേരി ജര്‍മ്മനിയിലെ കള്ളപുരോഹിതരെ കൂട്ടു പിടിച്ചു ഇന്‍ഡ്യന്‍ കത്തോലിക്കസമൂഹത്തെ കുട്ടിചോറാക്കുന്നു എന്നു സീറോ മലബാര്‍വോയ്സ്് എഴുതിയത് എത്രയോ സത്യം. ജര്‍മനിയില്‍ സീറോമലബാര്‍ ഇടവകയില്ല. നിയമമനുസരിച്ചു ഇന്‍ഡ്യന്‍ കാത്തലിക്ക് കമ്മുണിററിയെയുള്ളു. അതിന്റെ കീഴില്‍ വിവിധ റീത്തുകാര്‍ പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ മത ക്രമങ്ങള്‍ നടത്തുവാന്‍ തദ്ദേശ സഭ അനുവാദം കൊടുത്തിട്ടു്. മതക്രമങ്ങള്‍ നടത്തുന്ന പുരോഹിതര്‍ അവര്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൈപറ്റുന്നു.
ഈ സമൂഹ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ അതു ഇടവകയാണെന്നു അസത്യം പറയുകയും പ്രചരിപ്പിക്കുകയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
കള്ളം പറയുന്ന പുരോഹിതര്‍ കള്ള പുരോഹിതമാരാണ്.
അവരുടെകൂടെയാണ് ഇപ്പോള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലംഞ്ചേരി കൂട്ടു കൂടിയിരിക്കുന്നത്. ഫാ.ദേവദാസ് ഒരു പഠിച്ച കള്ള പുരോഹിതനാണ്. ജനഗളില്നിന്നും പിരിച്ചെടുത്ത പണം
എന്ത് ചെയ്തു എന്ന് ചോതിച്ചപ്പോള്‍ ഈ കള്ള പാതിരിയുടെ മറുപടി "നിങ്ങള്‍ എന്നെ ശ്ശല്ല്യ പെടുത്തരുത്" എന്നായിരുന്നു. ഈ പണം എവിടെ പോയി എന്ന് ആര്‍കും അറിയില്ല. ഈ പാതിരിയുടെ സെക്രെടരിമാര്‍ ഫ്രാങ്ക്ഫുര്ത്ടിലെ ചില സീറോ മലബാര്‍ എമ്പോക്കികളാണ്. അദേഹത്തെ പറ്റി വാര്‍ത്തകള്‍ എഴുതുന്ന പത്രങ്ങളുടെ പ്രിന്റ് കോപി എടുത്തു പള്ളിയില്‍ കത്തിക്കുക ഈ കള്ള പാതിരിയുടെ സാധാരണ നടപടിയാണ്.
അമേരിക്കയിലെ പ്രശ്നങ്ങളെപോലെ കര്‍ദിനാള്‍ മാര്‍ അലെന്ചെര്രി ജര്‍മ്മനിയില്‍ പ്രശ്നങ്ങള്‍ വഷളാക്കും.
താമര കുരിശു / ബിജെപി കുരിശു സ്ഥാപിക്കുവാന്‍ ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന് അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
Why alencherry failed to bring changes in ekm diocese.He is scared of ernakulam people and priests his crookedness works only with non-ernakulam people.alencherry u r a shame to the churh.thuckalay is a better place for u.sold his soul to devil(powathil)
ഫ്രാങ്കഫൂര്തിലെ ഫാ.ദേവദാസ് ഒരു പഠിച്ച കള്ള പുരോഹിതനാണ്. ഈ പാതിരിയുടെ സെക്രെടരിമാര്‍ ചില സീറോ മലബാര്‍ എമ്പോക്കികളാണ്. അടുത്ത ദിവസങ്ങളില്‍ സീറോ മലബാര്‍ വോയിസിന്റെ പ്രിന്റ് കോപ്പികള്‍
എടുത്തു പള്ളികകത്തു കത്തിച്ചു ചാരമാക്കുമെന്നതില് സംശയമില്ല! പഠിച്ചതല്ലേ പാടുവാന്‍ പറ്റുകയുള്ളു.
No doubt cardinal Mar Alecherry is most unpopular cardinal in the history Kerala Catholic Church. He is arrogant and dictator. He never replies to letters addressed to him. There are lot of complaints from the public.
He tried to implement Kaldaya tradition in Ernakulam diocese.There are objections even from priests.
ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന് അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
June 23, 2012 12:03 AM
അല്ബുദം അല്ബുദം ..... ഈ അച്ഛന് തന്നേ ക്രൂശിത രൂപത്തിന്റെ താഴെ നിന്നുകൊണ്ട് ഡാളസിലെ ഒരു ജംഗ്ലീഷ് പളളിയില്‍ കു൪ബാന ചൊല്ലിയത്രേ. ക്രൂശിത രൂപത്തേ നോക്കി ചത്ത ശവം എന്ന് വിളിച്ച അച്ഛനാണല്ലോ ക്രൂശിത രൂപത്തിന്റെ താഴെ നിന്നുകൊണ്ട് കു൪ബാന ചൊല്ലിയ ജോസഫ് ആലഞ്ചേരി.
കോപേല് പള്ളിയില്‍ നിന്നും പുതിയ പ്രശനങ്ങള്‍ ഒന്നും ഈയിടെ റിപ്പോര്‍ട്ട് ചെയ്തു കാണുന്നില്ല എന്ത് പറ്റി. പ്രശ്നക്കാരന്‍ നാട്ടില്‍ പോയിരിക്കുകയാണോ
അല്ബുദം അല്ബുദം ..... ഈ അച്ഛന് തന്നേ ക്രൂശിത രൂപത്തിന്റെ താഴെ നിന്നുകൊണ്ട് ഡാളസിലെ ഒരു ജംഗ്ലീഷ് പളളിയില്‍ കു൪ബാന ചൊല്ലിയത്രേ. ക്രൂശിത രൂപത്തേ നോക്കി ചത്ത ശവം എന്ന് വിളിച്ച അച്ഛനാണല്ലോ ക്രൂശിത രൂപത്തിന്റെ താഴെ നിന്നുകൊണ്ട് കു൪ബാന ചൊല്ലിയ ജോസഫ് ആലഞ്ചേരി.
His Master's Voice
ശ്വാനവര്‍ഗ്ഗത്തിന്റെ ഒരു പ്രത്യേകത! ഒരു എല്ലിന്റെ കഷണം കണ്ടാല്‍
അവറ്റകള് ചാടിപിടിക്കും
ശനിയാഴ്ച്ചകളില്‍ കല്ദായവാദികളും സാക്ഷാല്‍ കുരശ്ശുവാദികളുമായ നാലുപേര്‍ കുടുന്നിടത്ത് അവരുടെ മദ്ധ്യേ ``കറുത്തയോഹന്നാന്'' ഉണ്ടാകുക സ്ഥിരം പരിപാടിയാണ്. ചിലര്‍ നാലുകാലില്‍ തിരിച്ചു പോകുന്നു. ചിലര്‍ അശുദ്ധാരൂപിയുടെ പ്രവര്‍ത്തനം കൊണ്ട് വീടുമാറികയറുന്നു.
എന്നിരുന്നാലും കൊച്ചുവെളുപ്പാന്‍ കാലത്തു പിടഞ്ഞെഴുന്നേറ്റ് ഞായറാഴ്ച്ച പള്ളിയില്‍ പോയി അങ്ങാടിയത്തിന്റെ മോതിരംമുത്തുന്നു ശീലം എല്ലാവര്ക്കും നിര്‍ബന്ധമാണ്.
ദേ കിടക്കണ് , തലേ ദിവസം കുടിച്ചതിന്റെ ബാക്കി അങ്ങാടിയത്തിന്റെ മോതിരത്തില്‍ പണിതുവെച്ചു.
അതിന്റെ ലഹരിപിടിച്ചു ബി. അങ്ങാടിയാത്ത് ഇരുന്നു പ്രസംഗിച്ചുവത്രേ! ഈ കോന്തമാര്‍ കുപിടിച്ച ഒരു കുറ്റം. ഹോ,കഷ്ടം!
ബിഷപ്പ് അങ്ങാടിയത്തിന്റെ ആരോഗ്യംസംരക്ഷണത്തിന് ഭക്ഷണം കഴിക്കുന്നതിന് തൊട്ടു മുമ്പ് മോതിരം മൂന്നുപ്രാവിശ്യം തിളച്ചവെള്ളത്തിലിട്ടു തിളപ്പിക്കുന്നത് നന്നായിരിക്കും.
He should be treated as NRI because he is outside india for majority of the time. What a waste..!
ചത്ത ശവത്തില്‍ നോക്കി കു൪ബാന അ൪പ്പിച്ച [മാര്‍ ജോര്‍ജ് ആലഞ്ചേരി {അനുജനും} "ബാവ"യുടെ] Fr.ജോസഫ് ആലഞ്ചേരി ചേട്ടനും.
ചേട്ടനും അനുജനും നാടക വീരൃ൯മാ൪.
ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന് കര്‍ദ്ദിനാളിന്റെ സഹോദര വൈദികന് അമേരിക്കയില്‍ പറഞ്ഞു. (റിപ്പോ: സീറോമലബാര്‍ വോയ്സ്്). ഏതു ക്രിസ്ത്യാനിക്ക് ഇതു സഹിക്കുവാന്‍ പറ്റും?
കര്‍ദ്ദിനാള്‍ ആദ്യം ചെയ്യേണ്ടത് സഹോദരവൈദികനെ സഭയില്‍നിന്നും പുറത്താക്കി മാതൃക കാണിക്കണം.
June 23, 2012 12:03 AM
Fr.ജോസഫ് ആലഞ്ചേരി, ക്രൂശിതരൂപത്തെ നോക്കി പ്രാ൪ത്ഥിക്കാ൯ പഠിച്ചു. ഈ ദിവസങ്ങളില്‍ ഡാളസിലെ ഇംഗ്ലീഷ് പളളിയില്‍ Fr.ജോസഫ് ആലഞ്ചേരി, ക്രൂശിതരൂപത്തെ നോക്കി പ്രാ൪ത്ഥിക്കുന്നത് കണ്ടവരുണ്ട്. Fr.ജോസഫ് ആലഞ്ചേരി, ക്രൂശിതരൂപത്തെ നോക്കുബോഴുളള ഭയം മാറി എന്നാണ് പൊതുവേ കേള്‍വി. കടമറ്റത്തേ കത്തിനാരെ ഈ ഇയിടെ Fr.ജോസഫ് ആലഞ്ചേരി പോയി കണ്ടു, കടമറ്റത്തേ കത്തിനാര്‍ ജോസഫ് ആലഞ്ചേരിയുടെ തലക്ക് ക്രൂശിതരൂപം കൊണ്ട് മുട്ടിച്ചതോടെ ഭയം ആകെ പോയി എന്നാണ് ഇദേഹം പലവരോടും പറഞ്ഞതായി അറിവ് കിട്ടിയത്
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണത്തിന് മുന്നോടിയായി, ജേഷ്ട൯ സഹോദരനായ Fr.ജോസഫ് ആലഞ്ചേരി അമേരിക്കയില്‍ ചുറ്റി കറങ്ങുന്നു. ആലഞ്ചേരിക് ക്രൂശിതരൂപത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഈ ചത്ത ശവത്തെയാണ് ദു:ഖ വെള്ളിയാഴ്ച വഴിയോരങ്ങളില്‍ വലിച്ചിഴക്കുന്നത് '' എന്ന്
ന്യൂയോര്‍ക്ക്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന സീറോ മലബാര്‍ സഭാധ്യക്ഷന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ന്യൂയോര്‍ക്ക് രെടസ്റ്റേറ്റിലെ പൗരാവലിയും വിവിധ സംഘടനകളും സ്വീകരണം നല്കുന്നു. കര്‍ദ്ദിനാള്‍ സ്ഥാനലബ്ദിയില്‍ അനുമോദിക്കുന്നതിനും മലയാളി സമൂഹത്തിന്റെ ആദരവുകള്‍ അര്‍പ്പിക്കുന്നതിനുമായാണ് സ്വീകരണം.
ജൂലൈ 22ന് അഞ്ചുമണി മുതല്‍ ന്യൂജേഴ്സി പിസ്കാറ്റവേയിലുള്ള ദിവാന് ബാങ്ക്വറ്റ് ഹാളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവിധ െ്രെകസ്തവ വിഭാഗങ്ങള്‍ക്കൊപ്പം ഹിന്ദു മുസ്ലീം സംഘടനകളും ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ഇന്ത്യാ പ്രസ് ക്ലബ്, മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള അസൊസിയേഷന്‍ ഓഫ് ന്യു ജേഴ്സി, കേരള കള്‍ചറല്‍ ഫോറം, ഇന്ത്യ കാത്തലിക് അസോസിയേഷന്, എസ്.എം.സി.സി തുടങ്ങി 30ല്‍പ്പരം സംഘടനകളും സംയുക്തമായാണ് സ്വീകരണം ഒരുക്കുന്നത്.
ചങ്ങനാശേരി എസ്.ബി കോളജിലെ മുന്‍ വിദ്യാര്‍ത്ഥിയാണു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ എസ്.ബി അലുംനൈ അസോസിയേഷനാണ് സ്വീകരണ ചടങ്ങിന് നേതൃത്വം നല്‍കുന്നത്. മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനും ജാതിമത ഭിന്നതകള്‍ക്കതീതമായ നമ്മുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിട്ടാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ജനറല്‍ കണ് വീനര് ജയിന് ജേക്കബ് ചൂണ്ടിക്കാട്ടി. പ്രവാസ നാട്ടിലും നാം ഐക്യവും സ്നേഹബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നൂവെന്നതിന് തെളിവായിരിക്കും സ്വീകരണമെന്ന് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ അനിയന് ജോര്‍ജ് പറഞ്ഞു.സീറോ മലബാര്‍ സഭയുടെ അധ്യക്ഷനെ സ്വീകരിക്കാന്‍ എല്ലാ മതവിഭാഗങ്ങളും സംഘടനകളും ഒത്തു ചേരുന്നു എന്നത് നമ്മുടെ വിശാലമായ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് കമ്മിറ്റി ചെയര്‍ റവ. ഡോ.കെ.കെ. കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
വിവിധ സംഘടനകളിലെ സാരഥികള്‍ കവീനര്‍മാരായ കമ്മിറ്റിയാണ് ചടങ്ങ് സംഘടിപ്പിക്കുക. കമ്മിറ്റിയില്‍ പോള്‍ കറുകപ്പള്ളില്‍, ബേബി ഊരാളില്‍, ജോര്‍ജ് ഏബ്രഹാം,ആന്‍ഡ്രു പാപ്പച്ചന്, അലക്സ് കോശി,ജയിംസ് മുക്കാടന്‍, സിജി ജോര്‍ജ്, ജോണ്‍ ചാക്കോ, ലീല മാരേട്ട്, ഷാജി എഡേ്വര്‍ഡ്, ദേവസി പാലാട്ടി, സജി പോള്‍, ജിബി തോമസ്, റോയ് എണ്ണച്ചേരില്‍, ജിന്‍സ്മോന്‍ സക്കറിയാ, അജിത്ത്, ഗോപിനാഥ കുറുപ്പ്, ജോയ് ചാക്കപ്പന്, ഇന്നസന്റ് ഉലഹന്നാന്, ജയിംസ് ഇളമ്പുരയിടം, അബ്ദുള്ള സെയ്ദ്, തോമസ് തോമസ്, സണ്ണി പൗലോസ്, ജോസ് മാളിയേക്കല്‍, തോമസ് ടി. ഉമ്മന്തുടങ്ങിയവരും നേതൃത്വം നല്കുന്നു.
സംഘടനാ നേതാക്കള്‍ക്കുപുറമെ വിവിധ െ്രെകസ്തവ സഭകളിലെ ബിഷപ്പുമാരും, ഹൈന്ദവാചാര്യന്മാരും ചടങ്ങില്‍ പങ്കെടുക്കും.
സിറ്റ് ഡൗണ്‍ ഡിന്നര്‍ ആയാണ് ചടങ്ങ് സംഘടിപ്പിക്കുക. മുപ്പത് ഡോളറും, കുട്ടികള്‍ക്ക് 15 ഡോളറും സംഭാവനയായി നിശ്ചിയിച്ചിരിക്കുന്നു. മിച്ചംവരുന്ന തുക കര്‍ദ്ദിനാളിന്റെ ചാരിറ്റി ഫണ്ടിലേക്ക് നല്‍കും.
ദീപിക today's snapshots---ഫാ.മാതൃുവിന്റെ തലക്ക് മുകളിലും കുരിശ് രൂപം. മരിച്ചവരുടെ തലക്ക് മുകളില്‍ മാത്രം കുരിശ് രൂപം.
ഫ്രാങ്ക്ഫര്‍ട്ടി ല്‍ സീറോ മലബാര്‍ ഇടവക ഇല്ല.
ഫാ. ദേവദാദാസിനെ ആരും വികരിയായിട്ടു നിയമിച്ചിട്ടില്ല.
അതെ സമയത്ത് pravsionine.com പബ്ലിഷ് ചെയ്ത വാസ്തവ
വിരുദ്ധവാര്‍ത്ത ( dated 25 Jun 2012) താഴെ ചെര്ക്ക്ന്നു.
ഇതിന്റെ റിപ്പോര്‍ട്ടര്‍ പതിവായി അസത്യവാര്‍ത്തകള്‍ പബ്ലിഷ് ചെയ്തു പൊതുജനത്തെ ബുദ്ധിമുട്ടിക്കുകയാണ്.
വിവാധ വാര്‍ത്ത
" കര്‍ദ്ദിനാള്‍ മാര്‍ അലെന്ചെരിക്ക് ഫ്രാങ്ക്ഫര്‍ട്ടി സ്വീകരണവും ഇടവകയുടെ വാര്‍ഷീകവും വര്‍ണ്ണശബളമായി.
ജോസ് കുമ്പിളുവേലി
ഫ്രാങ്ക്ഫര്‍ട്ട്: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ അലെന്ചെരിക്ക്
ഫ്രാങ്ക്ഫര്‍ട്ടില്‍ സ്വീകരണവും ഇടവകയുടെ വാര്‍ഷീകവും വര്‍ണ്ണശബളമായി. ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ ഇടവകയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് റ്യോഡന് ഹൈം സാങ്ക്റ്റ് അന്തോണീസ് ദേവാലയത്തില്‍ എത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലെന്ചെരിക്ക് മലയാളി സമൂഹം ഹൃദ്യമായ വരവേ വേല്പ്പു നല്കി
ഇടവക വികാരി ഫാ. ദേവദാസ് പോള്‍ കത്തിച്ച തിരി നല്കി പിതാവിനെ ഇടവക സമൂഹത്തിലേക്കു സ്വാഗതം ചെയ്തു. തുടര്‍ന്ന് കര്‍ദിനാളിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സീറോ മലബാര്‍ ചാന്‍സിലര്‍ ഫാ. ആന്റണി കൊള്ളന്നുരും 12 വൈദികരും ചേര്‍ന്ന് സമൂഹബലി അര്‍പ്പിച്ചു.
തോമാശ്ലീഹാ ഭാരതത്തിലെ ജനങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കു നയിച്ചതു പോലെ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ സുവിശേഷ ചൈതന്യം വളര്‍ത്തിയെടുക്കാന്‍ ഇവിടെ ജീവിക്കുക്കുന്ന മലയാളി ക്രൈസ്തവര്‍ക്കു സാധിക്കട്ടെയെന്നു കര്‍ദിനാള്‍ ആശംസിച്ചു.
തുടര്‍ന്നു പള്ളിയില്‍ നടന്ന പരിപാടിയില്‍ കര്‍ദിനാള്‍ നിലവിളക്ക് കൊളുത്തി ഇടവകയുടെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഫാ. സ്റ്റെഫാന്‍ ജോര്‍ജ്, ഡോ. ബ്രിഗിറ്റ സാസ്സിന്, പ്രൊഫ്. ഡോ. റോബര്‍ട്ട് നന്ദ്കിഷോര്‍, വെര്‍ണര്‍ ഫെന്‍ഡ, സിസ്റ്റര്‍ മാര്‍ഗരീത്ത വളപ്പില എന്നിവര്‍ ആസംസകള്‍ അര്‍പ്പിച്ചു. ലിംബുര്ക് രൂപതയിയില്‍ നിന്നുള്ള ആശംസാ സന്ദേശം ഇടവക വികാരിയും ഫ്രാങ്ക്ഫര്‍ട്ട് ഫൊറോനയില്‍ നിന്നുള്ള സന്ദേശം ഡോ. ബ്രിഗിറ്റ സാസ്സിനും വായിച്ചു. ഫാ. ദേവദാസ് പോള്‍ സ്വാഗതം പറഞ്ഞു. താനിയ ടോണിസണ്‍ മോഡറേറ്ററായിരുന്നു
തുടര്‍ന്നു മലയാളികള്‍ക്കായി പ്രത്യേക സമ്മേളനം നടത്തി. ജര്‍മന്‍ മലങ്കര സഭാ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് കോയിക്കല്‍, മുന്‍ സീറോ മലബാര്‍ പ്രൊക്കുറേറ്റര്‍ ഫാ. ചെറിയാന് കാഞ്ഞിരക്കൊമ്പില്‍ , സിസ്റ്റര്‍ ആന്സിലിന്, മുണ്ടയ്ക്കല്‍
എസ്എബിഎസ്, കെ.കെ. നാരായണസ്വാമി, ടോമി ഞാറ
പ്പറമ്പില്‍, ജോര്‍ജ് ചൂരപ്പൊയ്കയില്‍,ഡോ. മങ്ക പെരുന്നെപ്പറമ്പില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് കര്‍ദിനാളും ഫാ. ആന്റണി കൊള്ളൂര്‍, ഫാ ദേവദാസ് പോള്‍, ജോസ് നെല്ലുവേലില്‍
എന്നിവരും ചേര്‍ന്നു ലിംബുര്‍ഗ് രൂപതാധ്യക്ഷന്‍ ഡോ. ഫ്രാന്‍സ് പീറ്റര്‍ റോബര്‍ട്ട്സ് വാന എല്സ്റ്റ്, സഹായ മെത്രാന് ഡോ. തോമസ് ല്യേര് എന്നിവരുമായി സംഭാഷണം നടത്തി.
ആഘോഷമായ ദിവ്യബലിയിലും തുടര്‍ന്നു ഹാളില്‍ നടനന പരിപാടിയിലും ജോസ് തിനംപറമ്പിലിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. തോമസ് കടവില്‍, ജോസ് പൊന്മെലില്, ജോസ് തിനംപറമ്പില്‍, സാജന് മണമയില്‍, ജോര്‍ജ് ആലുങ്കല്‍ , ജോസഫ് ഫിലിപ്പോസ് എന്നിവരടങ്ങുന്ന ആഘോഷ കമമിറ്റിയാണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത് "
ഇതു വാസ്തവവിരുദ്ധമായ വാര്‍ത്തയാണ്
കള്ളവാര്‍ത്തകള്‍ പ്രസദ്ധീകരിച്ച പ്രവാസിഓണ്ലൈന്.കോം-ന്റെ മേല്‍ പറഞ്ഞ റിപ്പോര്‍ട്ടര്‍ ഒരു സാമൂഹ്യദ്രോഹിയാണ്. എങ്ങനെ തലകുത്തി മറിഞ്ഞാലും ഫ്രാങ്ക്ഫൂര്‍ട്ടില്‍ ഒരു സീറോമലബാര്‍ ഇടവകയുണ്ടെന്നും അതിനു ഒരു വികാരിയുണ്ടെന്നുമുള്ള
വാര്‍ത്ത സത്യമാണെന്ന് മേല്‍ പറഞ്ഞ കള്ളറിപ്പോര്ട്ടര്ക്കു തെളിയിക്കുവാന്‍ സാധിക്കുകയില്ലാ. ചില്ലറ കാശിനു വേണ്ടി ഫാ.ദേവദാസിനെ പോലെ കള്ളംമാത്രം പറയുന്ന ജനദ്രോഹിയാണ് ഈ റിപ്പോര്‍ട്ടര്‍.
ഈ കള്ളമാരുമായി കൂട്ടു ചേര്‍ന്നു ജര്‍മനിയില്‍ ചേരികള്‍ സൃഷ്ട്ടിച്ചത് കരദ്ദിനാള്‍ മാര്‍ ആലംഞ്ചേരിയുടെ അന്തസ്സിനു ചേര്‍ന്ന പരിപാടിയായിരുന്നില്ല.
ഒരു ജര്‍മന്‍ സീറോമലബാറി
KALDAAYA STORIES:
Alancheri in Frankfurt.
Adimali-Parathodu-Kaikkaran's accidant and death.
Fall of Althaara in Parathode,Adimali.
German lies..
"Kukkudawelee"s lie story.LIVE..
Fa.Dewadass and his holy tricks....
KALDAYA STORIES ____Read everyday....
Post a Comment