Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, July 16, 2012

മാര്‍ അങ്ങാടിയത്തിന്‍റെ പ്രസ്ഥാവന അപഹാസ്യപരം

ചിക്കാഗോ: മനുഷ്യന്റെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിന്‌ ഏറെ പേരുകേട്ട അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടകരമായ അവസ്‌ഥയില്‍ എത്തിപ്പെട്ടിരിക്കുകയാണെന്ന്‌ ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. സഭയുടെവ്യത്യസ്‌തങ്ങളായ ശുശ്രൂഷാ മേഖലകളില്‍ രാഷ്‌ട്രീയ ഭരണ സംവിധാനങ്ങളില്‍ നിന്ന്‌ ശക്‌തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദൈവീക സംവിധാനങ്ങളായ വിവാഹവും കുടുംബവും അപകടകരമായ ഭീഷണികളെ നേരിടുന്നു. കുടുംബത്തിന്റെ പ്രധാന്യം നഷ്‌ടപ്പെടുന്നു, തന്റെ അധികാര പരിധിയിലുള്ള ദേവാലയങ്ങളില്‍ ജൂലൈ 15-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ വായിക്കുവാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രേഖപ്പെടുത്തി.

അമേരിക്കന്‍ സീറോ മലബാര്‍ സഭയെ ഇന്ന് മാര്‍ അങ്ങാടിയത്ത് കൊണ്ടുവന്നു എത്തിച്ചിരിക്കുന്ന ശോചനീയമായ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തിയ ഈ പ്രസ്താവന അത്യന്തം പരിഹാസ്യം എന്നെ പറയാനുള്ളൂ. വര്‍ഷങ്ങളായി തന്‍റെ   വടിയുടെയും തൊപ്പിയുടെയും ഉങ്കില്‍ സ്വന്തം കുഞ്ഞാടുകളുടെ മതസ്വാതന്ത്രത്തെ ചവിട്ടി മെതിച്ചുകൊണ്ടിരിക്കുന്ന മാര്‍ അങ്ങാടിയത്ത് അമേരിക്കയിലെ മത സ്വാതന്ത്രത്തിന്‍റെ അപകടനിലയെപ്പറ്റി പ്രസംഗിക്കുന്നത് വേശ്യ ചാരിത്യ പ്രസംഗം നടത്തുന്നതിനു തുല്യമാണ്.

ഒബാമ കെയറിന്‍റെ ചില ഭാഗങ്ങളാണ് മാര്‍ അങ്ങാടിയത്തിന്റെ ധാര്‍മ്മിക രോഷത്തെ തട്ടിയുണര്‍ത്തിയത്  .


21 comments:

Anonymous said...

ചാരിത്യ പ്രസംഗം

വര്‍ഷങ്ങളായി തന്‍റെ വടിയുടെയും തൊപ്പിയുടെയും ഉങ്കില്‍ സ്വന്തം കുഞ്ഞാടുകളുടെ മതസ്വാതന്ത്രത്തെ ചവിട്ടി മെതിച്ചുകൊണ്ടിരിക്കുന്ന മാര്‍ അങ്ങാടിയത്ത് അമേരിക്കയിലെ മത സ്വാതന്ത്രത്തിന്‍റെ അപകടനിലയെപ്പറ്റി പ്രസംഗിക്കുന്നത് വേശ്യ ചാരിത്യ പ്രസംഗം നടത്തുന്നതിനു തുല്യമാണ്.

Anonymous said...

വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്‍റ് തോമാസ് സീറോ മലബാ൪ രൂപത.... എന്ന തലകട്ട് ദീപിക പത്രത്തിലെ പ്രവാസി വാ൪ത്ത [അമേരിക്ക]

റവ. ഡോ. സെബാസ്റ്റൃ൯ വേത്താനത്ത് [ചാ൯സല൪,സെന്‍റ് തോമാസ് സീറോ മലബാ൪ രൂപത ചിക്കാഗോ] എന്നും അടിവരയും കണ്ടു.

എങ്ങനേയാണ് വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്‍റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കുന്നത്. നുണ പറയാ൯ വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്‍റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കും.
July 9, 2012 7:55 PM

Anonymous said...

മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ.

പോര്‍ച്ചുഗ്ഗീസുകാുടെ കാലത്ത് രക്തം വിയര്‍ത്തിരുന്നുവെന്ന കുരിശ് ബ്രിട്ടീഷുകാരു വന്നപ്പോള്‍ രക്തംവിയര്‍ക്കുന്ന പ്രതിഭാസം ഇല്ലാതായി.

പോര്‍ച്ചുഗ്ഗീസു മിഷനറിമാര്‍ എവിടെയെല്ലാം കുടിയേറി പ്പാര്‍ത്തി ട്ടുണ്ടോ അവിടെയെല്ലാം മാര്‍തോമാ കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജെര്‍മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.

Anonymous said...

കള്ളകഥകള്‍കൊുണ്ട് ദൈവജനത്തെ കബിളിപ്പികുക , ഭീഷണിപ്പെടുത്തുക എന്ന നിലപാടാണ് സിറോ മലാബാര്‍ സഭാധികാരികള്‍ കൈകൊണ്ടിട്ടുള്ളത്.

കര്‍ദിനാള്‍ കള്ളം പറയുന്നു. പവത്തില്‍ കല്ലുവെച്ച നുണ പറയുന്നു. ഹിട്ലെരുടെ നുണ
മന്ത്രി ഗോബെലിനേപോലെ അങ്ങാടി നുണ പ്രചരിപ്പിക്കുന്നു. ഒരു യുദ്ധത്തിനു സമയം ആയി വരുന്നു

Anonymous said...

കടുപ്പനും കിട്ടി, ദൈവ ശിക്ഷ!!!


കള്ളകഥകള്‍കൊണ്ട് ദൈവജനത്തെ കബിളിപ്പികുക , ഭീഷണിപ്പെടുത്തുക എന്ന നിലപാടാണ് സിറോ മലാബാര്‍ സഭാധികാരികളിലുളള കള്‍ദായ കടുപ്പനേ നാട്ടിലേക്ക് ഓടിചെങ്കിലും സ്വന്തം നാട്ടിലും കടുപ്പ൯ കള്‍ദായ വല്‍ക്കരണം നടത്തിയതിന്‍റെ പേരില്‍, കടുപ്പനേ ദൈവം കാറ് അപകടത്തിലൂടെ മരണത്തിന്‍റെ വക്ക് വരെ എത്തിച്ചത് Blog മാസ്റ്റ൪ അറിഞ്ഞില്ലേ! ഗാ൪ലാഡ് പളളിയില്‍, ദൈവജനത്തെ കബിളിപ്പിക്കാ൯ [കള്‍ദായ ശവപെട്ടി] കടുപ്പ൯ കൂട്ട് നിന്നതിന്‍റെ പേരില്‍, ദൈവം കൊടുത്ത ശിക്ഷയല്ലെ ഇത്.

Anonymous said...

"ഫാ.കടുപ്പന് ദൈവം കൊടുത്തത് കടുപ്പത്തില്‍"

കോപ്പലില്‍ കുരിശ് വെച്ചതിന്റെ പേരില്‍, കുരിശ് വെച്ച൪ക്ക് ഒരു വ൪ഷത്തിനുളളില്‍ ദൈവശിക്ഷ കിട്ടുമെന്ന് കോപ്പലിലെ കല്‍ദായ വാദികള്‍ ശക്തമായി വാദിച്ചു. ഫാ.സജി കോപ്പേല്‍ പളളിയുടെ അള്‍ത്താരയില്‍ ക്രൂസിഫിക്സ് വെച്ചതിന്റെ പേരില്‍, ഫാ.സജിയെ നാടു കടുത്തിയ ഫാ.കടുപ്പ൯, കഗാ൪ലാഡ് പളളി അള്‍ത്താരയിലും പുറത്ത് പളളിയുടെ മുകളിലും പോരാഞ്ഞിട്ട് കൊടിമരത്തിന്റെ മുകളിലും ക്ലാവ൪ കരിശ് വെക്കാ൯ കൂട്ട് നിന്ന ഫാ.കടുപ്പന് ദൈവശിക്ഷ കാ൪ അപകടത്തിലൂടെ കിട്ടിയതായി അറിഞ്ഞു.

Anonymous said...

ആളെ കിട്ടാതെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്കാരെ പരീക്ഷണ 'എലികളാക്കി'
Text Size:
ന്യൂഡല്‍ഹി: ധനലക്ഷ്‌മിക്കു പണം വേണമായിരുന്നു. പത്തു വയസുകാരനായ മകന്റെ ഹൃദയത്തിലെ സുഷിരം മാറ്റാനുളള ശസ്‌ത്രക്രിയയ്‌ക്കായി രണ്ടു ലക്ഷം രൂപ എങ്ങനെ സംഘടിപ്പിക്കാമെന്ന്‌ അറിയാതെ വിഷമിക്കുമ്പോഴാണു കുടിലിലേക്കു കരുണമ്മ എത്തുന്നത്‌. മരുന്നുപരീക്ഷണത്തിനു സ്വന്തം ശരീരം നല്‍കാന്‍ തയാറായാല്‍ പതിനായിരം രൂപ പ്രതിഫലം കിട്ടുമെന്ന്‌ ഏജന്റായ കരുണമ്മയില്‍നിന്ന്‌ അറിഞ്ഞപ്പോള്‍ പണത്തിനു വേണ്ടി ആ അമ്മ അതിനു തയാറായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ആദര്‍ശ്‌ നഗര്‍ കോളനിയിലെ താമസക്കാരിയായ ധനലക്ഷ്‌മിക്കു മുന്നില്‍ മകന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു.

ധനലക്ഷ്‌മി ഒറ്റപ്പെട്ട സംഭവമല്ല ആന്ധ്രപ്രദേശിലേയും വികസനം കൊട്ടിഘോഷിക്കുന്ന ഗുജറാത്തിലേയും പട്ടിണിപ്പാവങ്ങളുടെ പ്രതിനിധിയാണ്‌ ഈ വീട്ടമ്മ.

കണ്ടുപിടിക്കുന്ന പുതിയ മരുന്നുകള്‍ക്കു പരീക്ഷിക്കാന്‍ സായിപ്പുമാരെ കിട്ടാതെ വന്നതോടെ അമേരിക്കന്‍ മരുന്നു കമ്പനികള്‍ ഇന്ത്യയില്‍ സാധ്യത തേടി. അവരെ പോലും ഞെട്ടിച്ച്‌ കോളനികളില്‍നിന്നു പാവപ്പെട്ടവര്‍ ലാബുകളിലേക്ക്‌ ഒഴുകുകയായിരുന്നു. ഒരു വീട്ടില്‍നിന്ന്‌ അച്‌ഛനും അമ്മയും മക്കളും പരീക്ഷണ എലികളാകാന്‍ തയാറായി.

രാജ്യത്തെ മെഡിക്കല്‍ കമ്പനികളുടെ തലസ്‌ഥാനമെന്ന്‌ അറിയപ്പെടുന്ന ഹൈദരാബാദിലാണ്‌ ഈ പരീക്ഷണം ഏറെയും നടക്കുന്നത്‌. വലിയ പരീക്ഷണശാലകളുടെ എണ്ണം വര്‍ധിക്കുകയും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുകയും ചെയ്യുമ്പോള്‍ തെലുങ്കാന ഉള്‍പ്പെടെയുളള പ്രദേശങ്ങളിലേക്കു കടന്നുചെല്ലുന്ന കമ്പനി ഏജന്റുമാരുടെ എണ്ണവും കൂടുന്നു. കാന്‍സര്‍ ഉള്‍പ്പെടെയുളള ജീവന്‍രക്ഷാ മരുന്നുകളാണ്‌ ഇവിടെ പരീക്ഷിക്കപ്പെടുന്നത്‌.

സ്‌തനാര്‍ബുദത്തെ ചെറുക്കുന്ന മരുന്നാണു ധനലക്ഷ്‌മിയില്‍ പരീക്ഷിച്ചത്‌. വൈറ്റ്‌ സിമെന്റ്‌ ഫാക്‌ടറിയില്‍ പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ ജോലിയെടുക്കുന്ന ഇവരില്‍ മുട്ടുവേദനയായിട്ടാണ്‌ മരുന്നിന്റെ പ്രത്യാഘാതം ആദ്യം അനുഭവപ്പെട്ടത്‌. വേദന പിന്നീട്‌ ശരീരത്തില്‍ വ്യാപിക്കുകയും തളര്‍ച്ച അനുഭവപ്പെട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

ആദര്‍ശ്‌ നഗര്‍ കോളനിയില്‍നിന്നും സമീപത്തെ ലെനിന്‍ കോളനിയില്‍നിന്നും പരീക്ഷണത്തിന്‌ ഇരയായ എല്ലാവരും തളര്‍ച്ച അനുഭവപ്പെട്ട്‌ ആശുപത്രിയിലായി. ധനലക്ഷ്‌മിക്കു കിട്ടിയത്‌ 9000 രൂപയായിരുന്നു. 'ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്നവര്‍' എന്ന പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന കമ്മീഷന്‍ ഏജന്റുമാരും ഇവര്‍ക്കിടയിലുണ്ട്‌. രോഗിയായ ഭര്‍ത്താവിനേയും വിവാഹബന്ധം വേര്‍പെടുത്തിയ മകളേയും പോറ്റാന്‍ ഷെയ്‌ക്ക് ബീവി എന്ന അറുപതുകാരി സ്വന്തം ശരീരം പരീക്ഷണത്തിനു വിട്ടുനല്‍കിയപ്പോള്‍ കൈയില്‍ കിട്ടിയതു മൂവായിരം രൂപ മാത്രമായിരുന്നു.

തളര്‍ച്ചയില്‍ ഒതുങ്ങാതെ പരീക്ഷണം മരണത്തിലേക്കു വഴിമാറിയ ഉദാഹരണങ്ങളുണ്ട്‌. ഖമ്മം ജില്ലയില്‍ ആദിവാസി ഹോസ്‌റ്റലില്‍ പരീക്ഷണത്തിന്‌ ഇരയായ നാലു പെണ്‍കുട്ടികള്‍ മരിച്ചു. സംഭവം സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാകാരാട്ട്‌ ഏറ്റെടുത്തതോടെയാണു പുറംലോകം ഇക്കാര്യം അറിയുന്നത്‌. മരണത്തിന്റെ കണക്ക്‌ ആരേയും ഞെട്ടിക്കും. 2007 ല്‍ 132 പേരും 2008 ല്‍ 288 ഉം 2009 ല്‍ 637 പേരും പരീക്ഷണത്തില്‍ കുരുങ്ങി ജീവന്‍ നഷ്‌ടപ്പെട്ട പട്ടികയിലുണ്ട്‌. 2012 ആയപ്പോഴേക്കും മരണമടഞ്ഞവര്‍ 2031 ആയെന്നു റിപ്പോര്‍ട്ട്‌. യഥാര്‍ത്ഥത്തിലുളള സംഖ്യ ഇതിലും അധികമാണെന്നു മേഖലയിലുള്ളവര്‍ വ്യക്‌തമാക്കുന്നു.

ഖമ്മം ജില്ലയിലെ സംഭവം വിവാദമായപ്പോള്‍ ചില ഏജന്റുമാരെ ജയിലില്‍ പിടിച്ചിട്ട്‌ സംഭവം വഷളാകാതിരിക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചത്‌. കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതിയോടെ നടക്കുന്ന പരിപാടിയായതിനാല്‍ സംസ്‌ഥാന ഡ്രഗ്‌ കണ്‍ട്രോളര്‍ക്കു നടപടിയെടുക്കാനുമാകില്ല. 10 നും 14 നും ഇടയില്‍ പ്രായമുളള ആയിരക്കണക്കിനു പെണ്‍കുട്ടികളില്‍(ആന്ധ്രയിലും ഗുജറാത്തിലും മാത്രം) മരുന്നുപരീഷണം നടന്നു.

ഒന്നാം യു.പി.എ. സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന അന്‍പുമണി രാംദാസും എയിംസ്‌ ഡയറക്‌ടര്‍ ഡോ. വേണുഗോപാലും തമ്മില്‍ നടന്ന പോരാട്ടത്തിന്‌ ഒരു കാരണം മരുന്നുപരീക്ഷണത്തിന്‌ എംയിസ്‌ വഴങ്ങാത്തതാണെന്നു വാര്‍ത്തയുണ്ടായിരുന്നു. മനുഷ്യരില്‍ പരീക്ഷിക്കാതെ മരുന്നുകള്‍ കണ്ടുപിടിക്കാനാവില്ലെന്നതു യാഥാഥ്യം.

എന്നാല്‍, വിദേശത്തെ ചെലവ്‌ കുറയ്‌ക്കാന്‍ ഇന്ത്യക്കാരുടെ ദാരിദ്ര്യം ചൂഷണം ചെയ്യരുത്‌. ടോക്‌സിക്‌ ആയ മരുന്നുകളുടെ പരീക്ഷണം നിരോധിക്കേണ്ട കടമയില്‍നിന്നു സര്‍ക്കാര്‍ ഒളിച്ചോടാനും പാടില്ല.

ഡി. ധനസുമോദ്‌

Anonymous said...

ഇന്‍ഡ്യയില്‍ മാത്രമല്ല ബ്രസില്‍, ജെര്‍മനി, ജപ്പാന്‍, മലാക്ക, ടിബറ്റ്, ചൈന എന്നവിടങ്ങളിലെല്ലാം സെന്റ് തോമസിന്റെ ശവക്കല്ലറകള്‍ ഉള്ളതായി പറയപ്പെടുന്നു.
July 16, 2012 9:38 PM


ഒരു വെക്തിക്ക് പല രാജൃത്തും ശവക്കല്ലറകളോ? ഇത് എന്തിര് കഥ.

Anonymous said...

സിറോ മലബാര്‍ മെത്രാന്മാര്‍ യുറോപ്പിന്റെയും അമേരിക്കയുടെയും മൊത്തം മത ധാര്‍മിക മനസാക്ഷി സ്വാതത്ര്യം ടെണ്ടര്‍ എടുത്തിരിക്കുകയാണ് എന്ന് തോന്നുന്നു . യുറോപ്പിലെ ധാര്‍മികത നന്നാക്കാന്‍ അവിടെ ഒരു പ്രസ്താവന കഴിഞ്ഞതിനു ശേഷം അമേരിക്കന്‍ മത സ്വാതന്ത്ര്യത്തിനു വേണ്ടി വേറെ ഒരു ലോക മനസാക്ഷിയുടെ "ശബ്ദം ഉയര്‍ത്തിപ്പിടിക്കല്‍"" ആണ് ഇപ്പോള്‍ കേട്ടത്. അമേരിക്കയില്‍ മതസ്വാതന്ത്ര്യം ഭീഷണിയില്‍ ആയതു ശരിയാ ! ചിക്കാഗോ രൂപത തുടങ്ങിയതില്‍ പിന്നെ പല സുറിയാനി ക്രിസ്തിയാനികളുടെയും മത വിശ്വാസവും മതസ്വാതന്ത്ര്യവും ഭീഷണിയില്‍ ആണ്. ആര്‍ക്കറിയാം ഒരുനാള്‍ റോമന്‍ ഭരണം ഇവരുടെ കയ്യില്‍ ആകില്ല എന്ന് ?. കാരണം സുറിയാനി ക്രിസ്തിയാനികള്‍ക്ക് മാത്രമല്ലേ 2000 വര്‍ഷത്തെ കൂറന്തായ വിശ്വാസവും ക്ലാവര്‍ ആധ്യാത്മികതയും ഉള്ളൂ. എനിക്കിപ്പോള്‍ ഒരു കാര്യം വിശ്വാസം ആയി. ലോകം അവസാനിക്കാറായി എന്ന്. ഇത്തരം പ്രസ്താവനകള്‍ അതിന്റെ അടയാളം ആണെന്നല്ലേ വെളിപാടില്‍ ഉള്ളത് ?!!! ഏതോ ബീസ്റ്റു വരുമെന്നോ മറ്റോ?. അവര്‍ ഏതോ അടയാളത്തില്‍ വിശ്വസിക്കണം എന്നൊക്കെ !. ആ അടയാളം ക്ലാവര്‍ കുരിശായിരിക്കും!. ഇപ്പോള്‍ നടക്കുന്ന സുറിയാനികളുടെ ഇടയിലെ യുദ്ധത്തെ "ക്ലാവര്‍ കുരിശു യുദ്ധം" എന്ന് വരും കാലങ്ങളില്‍ സഭാചരിത്രത്തില്‍ കാണും.! വരും തലമുറകള്‍ അത് പഠിക്കണ്ടിയും വന്നേക്കാം.
"കത്തോലിക്കാ സഭാ സ്‌ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്‌ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു"
അതെ ചിക്കാഗോ സുറിയാനി രൂപതാ പള്ളിയും ബിഷപ്സ് ഹൌസും ഒക്കെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ആണല്ലോ.വേറെ ഒരു സ്ഥാപനവും അവര്‍ക്കുള്ളതായി അറിവില്ല.അവിടെ ഉള്ളവര്‍ക്കും അതില്‍ ജോലി ചെയ്യുന്നവര്‍ക്കും മേല്പറഞ്ഞ ഇന്‍ഷുറന്‍സ് ആവശ്യം കൊടുക്കണ്ടി വന്നാല്‍ രൂപത തെണ്ടി പോകുമല്ലോ എന്ന ഭയം ആയിരിക്കണം ഈ പ്രസ്താവനക്ക് കാരണം.ബിഷപ്സ് ഹൌസില്‍ തന്നെ റിസപ്ഷനിസ്റ്റും സെക്രടരിയും കുക്കും ഒക്കെയായി ചില അമേരിക്കന്‍ സ്ത്രീകളും ജോലി ചെയ്യ്ന്നുണ്ട്, കൂടാതെ വൈദികരും അല്‍മായരും മലയാളി കന്യാസ്ത്രീകളും. ഇവര്‍ക്ക് വല്ലതും സംഭവിച്ചാല്‍ നമ്മള്‍ വേണമല്ലോ അവര്‍ക്ക് നമ്മുടെ മതസ്വാതത്ര്യത്തിനു ഭീഷണിയായ മഹാ നിയമത്തിന്റെ വാള്‍മുനയില്‍ നിന്ന് കൊണ്ട് മേല്പറഞ്ഞ ഇന്‍ഷുറന്‍സ് കവറേജ് കൊടുക്കണ്ടി വരിക. ജാഗ്രതൈ തലൈവരേ. ഇന്തമാതിരി മത പീഡനം സുറിയാനി മക്കള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. എന്ന് തന്നെ അല്ല അമേരിക്കയിലെ ഈ ഞാഞ്ഞൂല്‍ സുറിയാനി സമൂഹം മിക്കവാറും ഈ വിവരം ഇല്ലാത്ത ധാര്‍മികത നഷ്ടപെട്ട, കുടുംബജീവിതം കൊഞ്ചം പോലുമില്ലാത്ത ഇന്ത നാടുകാരെ "സ്വരം ഉയര്‍ത്തിപ്പിടിച്ചു" തന്നെ ഉദ്ധരിക്കും. ഒരു രൂപതയും നാലും മൂന്നു ഏഴു ആടുകളെയും കിട്ടിയപ്പോള്‍ എന്തൊരു ഉശിര്. മനസിന്‌ വാര്‍ധക്ക്യം ബാധിക്കുന്നതിന്റെ ലക്ഷണം ആണ് ഇതൊക്കെ എന്നൊന്ന് പറഞ്ഞു കൊടുക്കണേ കൊച്ചച്ചന്മാരെ. മേലില്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിനു മുന്‍പ് അല്മായര്‍ ആയ നാല് "വിവര ദോഷികളോട് "എങ്കിലും ഒന്ന് അഭ്പ്രായം ചോദിക്കരുതോ? അതില്‍ ഒട്ടും നാണക്കേട്‌ വിചാരിക്കെണ്ടാതില്ല. അവര്‍ നല്ലതേ പറഞ്ഞു തരൂ.
മേത്രാന്മാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും മാര്പാപ്പമാര്‍ക്കും ഈ കോണ്ടം, ഗര്‍ഭനിരോധനം എന്നീ വാക്കുകളോടുള്ള pre -occupation ആണ് മനസ്സിലാകാത്തത് . ലോകത്ത് എവിടെ ചെന്നാലും മാര്‍പ്പാപ്പക്ക് പറയാനുള്ള പ്രധാന വിഷയം കോണ്ടം ആണ്. ഇതെന്ന വല്ലവരും കോണ്ടത്തില്‍ കൈവിഷം കൊടുത്തോ. അവര്‍ പറയുന്ന കേട്ടാല്‍ തോന്നും കോണ്ടം ആണ് ആറ്റം ബോംബിനെക്കാള്‍ ലോകസമാധാനത്തിന് ഭീഷണി എന്ന്. ഇവര്‍ വേറെ ഒന്നിനെ കുറിച്ചും ചിന്തികുന്നില്ലേ ആവോ?

Anonymous said...

അന്തിക്രിസ്തു പ്രസ്ത്ഥാനത്തിന്റെ തലവന്മാരായ കള്ളം പറയുന്ന കര്ധിനാലും ,ബിഷപ്പ് പവ്വത്തിലും, കാഞ്ഞിരപ്പിള്ളി ബി. അറക്കന്‍ മുതലാളിയും, അമേരിക്കയിലെ ബി. അങ്ങാടിയും സ്വന്തം പോക്കറ്റു വീര്‍പ്പിക്കുവാനുള്ള ഒരു ചിട്ടികമ്പനി യല്ലേ താമര കുരിശ് & Co.


കര്‍ത്താവിനെ തള്ളിപറഞ്ഞ് അവര്‍ ഉണ്ടാക്കുന്ന താമരകുരിശ് എന്ന കള്ളപ്രസ്ത്ഥാനത്തിനെതിരെ അന്തര്‍ദേശിയതലത്തില്‍ ജനരോഷം വളരുന്നത് ന്യായികരിക്കാവുന്നതല്ലേ?

Anonymous said...

കോപേല്‍ പെരുനാളിനുപോലും പൂക്കള്‍ പക്ഷഭേതമോ.....


വട്ട൯ തോമക്ക് മനസിലാവാത്ത കാരൃം.
മാര്‍ തോമാകുരിശു എന്നുവിളിക്കുന്ന പേരഷ്യന്‍ കുരിശിനു മാര്‍ തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുമില്ലാ എന്തുകൊണ്ട് കുന്തം പിടിച്ചു നില്‍ക്കുന്ന തോമാസ്ലീഹയ്ക്ക് കോപേല്‍ പെരുനാളിന് പൂക്കള്‍ ചാ൪ത്തിയില്ല. മാതാവിന് പൂക്കള്‍ കൊടുത്തു, അല്‍ഫോസാമ്മക്ക് പൂക്കള്‍ കൊടുത്തു, യൂദാസ്ലീഹയാക്ക് പൂക്കള്‍ കൊടുത്തു, തോമാസ്ലീഹയ്ക്ക് പൂക്കള്‍ കൊടുത്തില്ല.

Anonymous said...

ഒബാമ കെയറിന്‍റെ ചില ഭാഗങ്ങളാണ് മാര്‍ അങ്ങാടിയത്തിന്റെ ധാര്‍മ്മിക രോഷത്തെ തട്ടിയുണര്‍ത്തിയത് .

ഈ പറഞ്ഞത് തെറ്റാണ്.ന്യൂയോര്‍ക്ക്‌ ബിഷപ്പ് ഡോള്ളന്‍ പറഞ്ഞത് ഏറ്റു
പറഞ്ഞതാണേ

Anonymous said...

കടുപ്പനും കിട്ടി, ദൈവ ശിക്ഷ!!!

Hard to believe!

Anonymous said...

Do you guys heard of news that the Garland Church's Altar is going to be the model for the rest of churches in USA. The way they are going to implement it is by only nominating people from Chengannasey in the parish council and to enforce it over every ones. Whether this is consider as torture , suppression etc.
The new Priest don't have any other option than following the order , to get their green card.

Anonymous said...

dഒബാമ കെയറിന്‍റെ ചില ഭാഗങ്ങളാണ് മാര്‍ അങ്ങാടിയത്തിന്റെ ധാര്‍മ്മിക രോഷത്തെ തട്ടിയുണര്‍ത്തിയത് .

ഈ പറഞ്ഞത് തെറ്റാണ്.ന്യൂയോര്‍ക്ക്‌ ബിഷപ്പ് ഡോള്ളന്‍ പറഞ്ഞത് ഏറ്റു
പറഞ്ഞതാണേ

ചേട്ടാ ദിനേശാ,
ആത്മിയത ഇല്ലാത്ത ബിഷപ്പിന് സാത്താന്‍കുിശിനെ വന്ദിക്കുന്ന ബിഷപ്പിന് എവിടെനിന്നാണ് ധാര്‍മികബോധം ഉദിക്കുന്നത്?

Anonymous said...

ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ഒരുക്കങ്ങളായി!


ഭരണങ്ങാനം: വിശുദ്ധ
അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പത്തു ദിനങ്ങളിലായി നടക്കുന്ന തിരുനാളിനു വിപുലമായ ഒരുക്കങ്ങളാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌.

തിരുനാളിനു മുന്നോടിയായി പാലാ രൂപത മാതൃജ്യോതി, ചെറുപുഷ്‌പ മിഷന്‍ലീഗ്‌, ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടന പദയാത്രയിലൂടെ ലഭിച്ച ആത്മീയ കരുത്തുമായാണു തിരുനാളിനു കൊടിയേറുക. ഇന്ന്‌ മുത്തോലപുരം സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ഇടവകയില്‍നിന്നും 22-ന്‌ കാഞ്ഞിരപ്പള്ളി ചെങ്ങളം ഇടവകയില്‍നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേക്കു പദയാത്ര നടത്തും.

നാളെ മുതല്‍ 28 വരെയാണു തിരുനാള്‍. തിരുനാളിലെ എല്ലാ ദിവസങ്ങളിലും രാവിലെ 11-ന്‌ വിവിധ രൂപതാധ്യക്ഷന്മാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും തിരുക്കര്‍മങ്ങളും നടക്കും. 22-ന്‌ ബിഷപ്പുമാര്‍ അല്‍ഫോന്‍സാ സന്നിധിയിലെത്തി പ്രാര്‍ഥനകള്‍ക്കും വചനശുശ്രൂഷയ്‌ക്കും നേതൃത്വം നല്‍കും. ദിവസവും രാവിലെ അഞ്ചരയ്‌ക്കും ആറരയ്‌ക്കും എട്ടരയ്‌ക്കും 11-നും വൈകിട്ട്‌ അഞ്ചിനും വി. കുര്‍ബാനയും നൊവേനയും. ദിവ്യബലിക്കൊപ്പം ലദീഞ്ഞും ഉണ്ടായിരിക്കും. ദിവ്യബലിയോടനുബന്ധിച്ച്‌ വചനസന്ദേശവുമുണ്ട്‌. തിരുനാള്‍ കുര്‍ബാനകള്‍ക്കൊപ്പം മറ്റു സമയങ്ങളിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. ദിവസവും ആറരയ്‌ക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം.

നാളെ രാവിലെ 10.45-നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തിരുനാളിനു കൊടിയേറ്റും. 11-നു മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ദിവ്യബലിയര്‍പ്പിച്ച്‌ സന്ദേശം നല്‍കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ, മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, മാര്‍ മാത്യു അറയ്‌ക്കല്‍, ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, മാര്‍ ലോറന്‍സ്‌ മുക്കുഴി, ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, മാര്‍ ജെയിംസ്‌ പഴയാറ്റില്‍, മാര്‍ ജോസഫ്‌ പാസ്‌റ്റര്‍ നീലങ്കാവില്‍ എന്നിവരാണ്‌ 12 അപ്പസ്‌തോലന്മാരുടെ പ്രതീകാത്മകത സമ്മാനിച്ച്‌ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുന്നത്‌.

പ്രധാന തിരുനാള്‍ദിനമായ 28-നു രാവിലെ അഞ്ചിന്‌ ഫാ. ഫ്രാന്‍സീസ്‌ വടക്കേല്‍, ആറിന്‌ തീര്‍ഥാടനകേന്ദ്രം റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. ഏഴിന്‌ നേര്‍ച്ചയപ്പം വെഞ്ചരിപ്പ്‌, 7.15-ന്‌ ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ കുര്‍ബാന അര്‍പ്പിക്കും. എട്ടരയ്‌്ക്ക്‌ ഫാ. മാത്യു മുണ്ടുവാലയില്‍, 9.15-ന്‌ ഫാ. അഗസ്‌റ്റിന്‍ പെരുമറ്റം എന്നിവര്‍ ദിവ്യബലി അര്‍പ്പിക്കും. പത്തിന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ റാസ. ഫാ. തോമസ്‌ മണ്ണൂര്‍, ഫാ. ജോസഫ്‌ ശ്രാമ്പിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.

12-ന്‌ ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഫാ. തോമസ്‌ ഓലിക്കല്‍, ഫാ. ജോസഫ്‌ ആലഞ്ചേരില്‍, ഫാ. വിന്‍സെന്റ്‌ മൂങ്ങാമാക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. രണ്ടരയ്‌ക്ക് ഫാ. ജോര്‍ജ്‌ കൂടത്തില്‍, മൂന്നരയ്‌ക്ക് ഫാ. അബ്രാഹം കണിയാംപടിക്കല്‍, നാലരയ്‌ക്ക് ഫാ. തോമസ്‌ വലിയവീട്ടില്‍, അഞ്ചരയ്‌ക്ക് റവ. ഡോ. ജോസഫ്‌ കുഴിഞ്ഞാലില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

28-നു രാവിലെ ഏഴര മുതല്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ എത്തുന്ന എല്ലാവര്‍ക്കും നേര്‍ച്ചയപ്പം വിതരണം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തിരുനാള്‍ ദിവസങ്ങളിലെ ജപമാല മെഴുകുതിരി പ്രദക്ഷിണങ്ങളുടെ സഹ പ്രസുദേന്തിമാരാകാന്‍ അവസരമുള്ളതായി റെക്‌ടര്‍ ഡോ. ജോസഫ്‌ തടത്തില്‍ അറിയിച്ചു. പ്രധാന തിരുനാള്‍ ദിനത്തിലെ നേര്‍ച്ചയപ്പ വിതരണത്തിനുള്ള പണം ഏല്‍പിക്കാനും അവസരമുണ്ട്‌. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, വിളക്കുനേര്‍ച്ച, തൊട്ടില്‍ നേര്‍ച്ച എന്നിവയ്‌ക്ക് പ്രത്യേക ക്രമീകരണങ്ങളുണ്ട്‌. 28-നു രാവിലെ മുതല്‍ അല്‍ഫോന്‍സാ തീര്‍ഥാടന ദേവാലയത്തില്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന നടക്കും.

റെക്‌ടര്‍ ഡോ. ജോസഫ്‌ തടത്തില്‍, ഫൊറോനാ വികാരി ഫാ. ജോസ്‌ അഞ്ചേരില്‍, അസിസ്‌റ്റന്റ്‌ റെക്‌ടര്‍മാരായ ഫാ. ജോര്‍ജ്‌ കാവുംപുറത്ത്‌, ഫാ. തോമസ്‌ കാലാച്ചിറയില്‍, ഫാ. ജോസഫ്‌ മണിയംചിറ, സ്‌പിരിച്വല്‍ ഡയറക്‌ടര്‍മാരായ ഫാ. മൈക്കിള്‍ നരിക്കാട്ട്‌, ഫാ. മാത്യു മുണ്ടുവാലയില്‍, ഫാ. തോമസ്‌ കളത്തിപ്പുല്ലാട്ട്‌, അസി. വികാരി ഫാ. പോള്‍ പാറയ്‌ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരുനാള്‍ ദിവസങ്ങളിലെത്തുന്ന ഭക്‌തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പത്രസമ്മേളനത്തില്‍ റെക്‌ടര്‍ ഡോ. ജോസഫ്‌ തടത്തില്‍, ഫാ. ജോസഫ്‌ ശ്രാമ്പിക്കല്‍, ഫാ. ജോര്‍ജ്‌ കാവുംപുറത്ത്‌ എന്നിവര്‍ സംബന്ധിച്ചു.

Anonymous said...

കടുപ്പനും കിട്ടി, ദൈവ ശിക്ഷ!!!

Hard to believe!
July 17, 2012 6:47 PM

വിശ്വസിച്ചാലും ഇല്ലെങ്കിലും കടുപ്പന് കിട്ടാനുളളത് കിട്ടി. കടുപ്പന് കിട്ടിയ ദൈവകോപം അപാരം തന്നെ. ഇത് ഫാ.ശാശേരിയുടെ ശാപം ആണ് എന്ന് ആരും പറഞ്ഞേക്കരുത്. കടുപ്പ൯ ദൈവമായ യേശുവിനേ നിന്നിച്ച് പേ൪ഷൃ൯ ക്രോസായ മാണിക്കനെ സേവിച്ചതി൯റെ ശിക്ഷയല്ലെ ഈ വലിയ കാ൪ അപകടം. F.കടുപ്പാ ഇനിയെങ്കിലും പേ൪ഷൃ൯ ക്രോസിനേ വിട്ട് ദൈവത്തിലേക്ക് തിരിച്ചുവരു.

Anonymous said...

The new Priest don't have any other option than following the order , to get their green card

ഇങ്ങനെ എങ്കിലും കുറച്ചു തൃശ്ശൂര്‍ ഏറണാകുളം ജില്ലകളിലെ അച്ഛന്‍ മാര്‍ക്ക് അമേരിക്കയിലേക്ക് വരുവാന്‍ മാര്‍ അങ്ങടിയത് വിസ്സ ശെരി ആക്കുമായിരിക്കും.

Anonymous said...

കൊപ്പേല്‍ പള്ളി വികാരി ഫാ ശാശേരിയെ നികൃഷ്ടമായ രീതിയില്‍ ബ്ലാക്ക്‌ മെയില്‍ ചെയ്യുവാന്‍ ക്ലാവര്‍ പക്ഷത്തിന്‍റെ ഗൂഡാലോചന..... പദ്ധതിക്ക് പിന്നില്‍ വമ്പന്മാരുടെ കറുത്ത കരങ്ങള്‍.....

ഫാ ശാശേരിയെ ക്ലാവര്‍ പക്ഷക്കാ൪ ഉപ്പിലിട്ട് കുപ്പിലിടുമോ!

Anonymous said...

ഒരു മാസമുബ് നടന്ന് ഈ വലിയ ദുരന്തം


കടുപ്പ൯ ദൈവമായ യേശുവിനേ നിന്നിച്ച് പേ൪ഷൃ൯ ക്രോസായ മാണിക്കനെ സേവിച്ചതി൯റെ ശിക്ഷയല്ലെ ഈ വലിയ കാ൪ അപകടം.

കടുപ്പ൯ ഇപ്പോഴും ആശുപത്രിയിലാണ് എന്ന് കേള്‍ക്കുന്നു. എന്നാണാവോ കടുപ്പ൯ ആശുപത്രിയില്‍ നിന്ന് തിരിച്ചുപോരുന്നത്. ഇനിയും കടുപ്പന് ആശുപത്രിയില്‍ കുറെകാലം കിടക്കേണ്ട വരുമോ ആവോ!!!

Anonymous said...

വളരെ അത്ഭുതം തോന്നുന്നല്ലോ കടുപ്പനും കൂട്ടുകാരും ഒരേ സമയം ശിക്ഷിക്കപെട്ടത്‌....!!,!! എന്തായാലും ദൈവനിശ്ചയം എന്ന് തന്നെ എന്ന് വേണം പറയാന്‍..,. ഫാദര്‍ സസേരി പ്രാകിയാലും ഇല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങുമോ? ഉപ്പു തിന്നവന്‍ വെള്ളം കുടിക്കാതിരിക്കുമോ? അത് പ്രകൃതിയുടെ നിയമമാണ്. ദൈവം അഹങ്കാരത്തെയും അഹങ്കാരികളെയും വെറുക്കുന്നു. തന്നെ കഴിഞ്ഞു ആരും ഇല്ല എന്നാ ഭാവത്തില്‍, കടുപ്പന്റെ പ്രതാപകാലത്ത് കടുപ്പന്‍, പള്ളി വിസിറ്റിനു വന്നപ്പോളൊക്കെ ആഡംബര കാറില്‍ ഉലകം കറക്കി, വീട്ടില്‍ കൊണ്ട് വന്നു വച്ച് വിഭവ സമൃദ്ധമായ തീറ്റ കൊടുത്തു മയക്കി തലയിണ മന്ത്രം ഓതിയ കള്ളവെടിയും, കടുപ്പനെ പോലെ അക്കിടിയില്‍ ആയി ഉപ്പുവെള്ളം കുടിക്കുകയാണ്. ഇതിനാണ് പറയുന്നത്- ക്ലാവര്‍ കുരിശിനു കൂട്ട് നില്കരുതെന്നു. അഹങ്കാരം മൂക്കുമ്പോള്‍, ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അറുതി വരുത്താന്‍ മൂക്കുകയര്‍ തന്നെ വേണം. എല്ലാ കള്ളവെടികള്‍ക്കും മൂക്ക്കയര്‍ ഇട്ടു പശുവിനെ കെട്ടിയിടുന്നത് പോലെ ഇട്ടിരുന്നെങ്കില്‍ കടുപ്പന്‍ വല്ലതിലെയും വെറുതെ നടന്നു കൊള്ളുമായിരുന്നു. ഇപ്പോള്‍ ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ കള്ളവെടിയും ക്ലാവര്‍ കുരിശും കടുപ്പനെ രക്ഷിക്കാന്‍ ഉണ്ടോ? വിശ്വസിച്ചാലും ഇല്ലെങ്കിലും കടുപ്പന് തീറ്റ കൊടുത്തു ഉലകം കറക്കിയ ആ കള്ളവെടിയാണ് കടുപ്പനെ ഇതുപോലെ ക്രൂശിതരൂപാതിന്റെ എതിരാളി ആക്കിയത്. കടുപ്പന്റെ കുട വയര്‍ നറഞ്ഞ കൂട്ടത്തില്‍ വെടിയുടെ കൊഞ്ചലും കൂടി ആയപ്പോള്‍ കര്‍ത്താവീശോമിശിഹ മരിക്കപെട്ടത്‌ ക്ലാവരിന്‍മേലാനന്നു കടുപ്പനെ വെടി തെറ്റി ധരിപ്പിച്ചു കളഞ്ഞു. വേറെയും കുറെ പേരുണ്ടായിരുന്നു വെടിക്ക് സപ്പോര്‍ട്ട് ആയി. അവന്മാരും കടുത്ത മാനസിക സങ്കര്ഷത്തില്‍ തന്നെ!! എന്തായാലും എനിക്ക് ഒന്ന് മനസ്സിലായി. "God is watching us" എന്ന്. കാരുണ്യവാനായ ദൈവം ശിക്ഷിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷെ, പ്രകൃതി നിയമം അനുസരിച്ച് "for every action, there is an equal and opposite reaction."