Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 29, 2012

അറ്റ്‌ലാന്‍റ കണ്‍വെന്‍ഷന്‍ - ടോം വര്‍ക്കി പ്രകടനം നടത്തി

പ്രഗല്‍ഭ ബൈബിള്‍ പണ്ഡിതനും, എഴുത്തുകാരനും, കല്‍ദായവല്‍ക്കരണ പ്രസ്ഥാനത്തിന്‍റെ  കുലശത്രുവുമായ മി ടോം വര്‍ക്കി നടത്തിയ പ്രതിഷേധ പ്രകടനം ഇന്ന് സമാപിച്ച അമേരിക്കന്‍ സീറോ മലബാര്‍ കണ്‍വെന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണമായി മാറി.

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ ആയി മി. ടോം വര്‍ക്കി ചിക്കാഗോ രൂപതാ  മെത്രാന്‍  മാര്‍ അങ്ങാടിയത്തിന്‍റെ  സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു കൊണ്ടും വിശ്വാസികളെ ബോധവക്കരിച്ചുകൊണ്ടുമുള്ള ലഘു ലേഖകള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മാര്‍ അങ്ങാടിയത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു എങ്കിലും രണ്ടു പേരും സ്വന്തം നിലപാടില്‍ കടിച്ചു തൂങ്ങുവാന്‍ തന്നെ തീരു മാനിക്കുകയായിരുന്നു.

കണ്‍വെന്‍ഷന്‍റെ  സമാപന ദിവസമായ ഇന്ന് മി ടോം വര്‍ക്കി ഉയര്‍ത്തി പിടിച്ചിരുന്ന വലിയൊരു കല്‍ദായ വിരുദ്ധ ബാനര്‍ ആണ് മാര്‍ ആലഞ്ചേരിയെ അഭിവാദ്യം ചെയ്തത്. തൊട്ടടുത്തു തന്നെ വലിയൊരു ക്രൂശിത രൂപവും. ഉപ്പില്‍ ചത്ത പല്ലിയെപ്പോലെ വിളറിയ മുഖവുമായി മുമ്പോട്ട്‌ പോയ അദ്ദേഹത്തിന്‍റെ പിറകിലായി മൃതപ്രായനായ മാര്‍ അങ്ങാടിയത്തും മറ്റു ബിഷപ്പുമാരും മുമ്പോട്ട്‌ നീങ്ങി. കഴിഞ്ഞ മൂന്നു നാളുകളിലായി അറ്റ്‌ലാന്‍റയില്‍  അരങ്ങേറിയ സീറോ മലബാര്‍ സംഗമമാമാങ്കത്തിലെ ഏറ്റവും സ്മരണീയവും   ശ്രദ്ധേയവും ആയ പ്രകടനം  മി ടോം വര്‍ക്കിയുടെ ഈ ഒറ്റയാള്‍ പ്രതിഷേധം ആയിരുന്നു എന്ന് സമ്മതിച്ചേ തീരൂ.


28 comments:

Anonymous said...

മി. ടോം വര്‍ക്കി, കല്‍ദായവല്‍ക്കരണത്തേ ക്രിസ്തുവിനുവേണ്ടി ചെറുത്തുനിന്ന ഒറ്റയാള്‍ പ്രതിഷേധം ആയിരങ്ങളുടെ ശ്രേദ്ധയേറിയതിന് വളരെ നന്ദി.മാര്‍ അങ്ങാടിയത്ത് വിരണ്ട് ഓടിയതും നന്നായി.

Anonymous said...

മി ടോം വര്‍ക്കിയുടെ ഒറ്റയാള്‍ പ്രതിഷേധത്തിന്റെ ഫോട്ടോ/വീഡിയോ ഒന്നും ഇല്ലേ ഒന്ന് കാണാന്‍!!!!.

Anonymous said...

Great, Tom Varkey has to be in the front raw of St. Alphonsa church starting now onward.

Anonymous said...

Tom Varkey will be just a sead, it will grow soon with some media attention.

Anonymous said...

IN ATLANTA, TOM VARKEY BECAME THE VOICE OF THE VOICELESS FOR THE SAKE OF THE GOSPEL.

Tom Varkey witnessed Christ in front many that our Bishop Angadiath never done so far in the US soil. I think our syro Malabar priests in the USA (Chicago Syro-malabar diocese) need to learn from his Charisma

Anonymous said...

IN ATLANTA, TOM VARKEY BECAME THE VOICE OF THE VOICELESS FOR THE SAKE OF THE GOSPEL.

Tom Varkey witnessed Christ in front many that our Bishop Angadiath never done so far in the US soil. I think our syro Malabar priests in the USA (Chicago Syro-malabar diocese) need to learn from his Charisma

mathai said...

ലത്തീന്‍ റീത്ത് പിടിച്ചെടുക്കാന്‍ യൂറോപ്പില്‍ ഉടനീളം നടത്തുന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ് അങ്ങാടി യത്തും, ആലന്ചെരിയും കൂട്ടരും കൂടി അറ്റ് ലാന്ടയില്‍ തമ്പടിക്കാന്‍ പ്ലാനിട്ടതെന്നു അറിയുന്നു. അറ്റ് ലാണ്ട സമ്മേളനം നടത്തുന്നതിനു എല്ലാവിധ പദ്ധതികളും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്ന ചില പ്രാദേശിക പിണറായിമാരും കല്‍ദായ വല്‍ക്കരണം സാധിചെടുക്കുവാന്‍ തത്രപ്പെടുകയാണെന്ന് സമ്മേളനത്തിലെ കാര്യസ്ഥനായി നടക്കുന്ന ഒരു ഇരുതലമൂരി അഭിപ്രായപ്പെട്ടു. ഏതായാലും നാലും മൂന്നും : ഏഴു കത്തോലിക്കര്‍ മാത്രം ഉള്ള അറ്റ് ലാന്ടയില്‍ സമ്മേളിച്ചത് വെറുതെ അല്ല.

Anonymous said...

കല്‍ദായവല്‍ക്കരണ പ്രസ്ഥാനത്തിന്‍റെ കുലശത്രുവുമായ മി ടോം വര്‍ക്കി നടത്തിയ പ്രതിഷേധ പ്രകടനം ഇന്ന് സമാപിച്ച അമേരിക്കന്‍ സീറോ മലബാര്‍ കണ്‍വെന്‍ഷനിലെ ഏറ്റവും വലിയ ആകര്‍ഷണമായി മാറി. കോപ്പലിലെ സെന്‍റ് അല്‍ഫോ൯സാ പെരുനാള്‍ ഒരു ആഴ്ച നേരത്തേ ആക്കിയത് അറ്റ്‌ലാന്റാ കണ്‍വെന്‍ഷന് ഫാ.സാശേരിക്ക് പോകുവാനായിരുന്നു. അങ്ങാടിയത്ത് പിതാവ് ഫാ.സാശേരിയെ തഴഞ്ഞതോ?
റിമ്മി-ടോമി കോപ്പലില് വരുമെന്ന് പിന്നീട് ഫാ.സാശേരി അറിഞ്ഞതോടെ $2000.00 സേവ് ചെയ്തതോ!
അറ്റ്‌ലാന്റാ കണ്‍വെന്‍ഷ൯ പൊളിവാകും എന്ന് ഫാ.സാശേരിക്ക് നേരത്തേ മനസിലായതുകൊണ്ടാണോ, പോകാതിരുന്നത്.
ഏതായാലും ഫാ.സാശേരി അറ്റ്‌ലാന്റാ കണ്‍വെന്‍ഷന് പോകാഞ്ഞത് മോശമായി.
മി ടോം വര്‍ക്കിപോയ കൂട്ടത്തിലെങ്കിലും ഫാ.സാശേരിക്ക് അറ്റ്‌ലാന്റാ കണ്‍വെന്‍ഷന് പോകാമായിരുന്നു.

Anonymous said...

ഫ ശാരേരിയുടെ ഇന്നലത്തേ പ്രസംഗം എല്ലാവ൪ക്കും ഇഷ്ടപെട്ടു.

A/C യുടെ സുച്ചില് ആവശൃമില്ലാതെ പണിത് നശിപ്പിക്കുന്നു.
ഫയ൪ വന്നാല്‍ ഉപയോഗിക്കുന്ന ആ ഉപകരണം എന്തിനാണ് മക്കള്‍ക്ക് കളിക്കാ൯ കൊടുക്കുന്നത്.
ജംഗ്ലീഷ് പളളിയില്‍ മക്കളേ കൊണ്ടുപോകുബോള്‍, മക്കള്‍ നശിപ്പിക്കുകയോ ഉച്ചവെക്കുകയോ ചെയ്താല്‍, നിങ്ങള്‍ മക്കളുടെ മുന്നില്‍ കണ്ണടക്കലാണോ, അവരെ ശാസിക്കലാണൊ നിങ്ങള്‍ ചെയുന്നത്!
കാ൪ന്നമാരെല്ലാവരും ജോലിക്ക് പോകുന്നവരല്ലേ?
ജോലിയിലെ എന്തേങ്കിലും നശിപ്പിക്കുകയോ മോഷ്ടിക്കുകയോ ചെയാറുണ്ടോ?

ഫ ശാരേരി, കൊച്ചു കുട്ടിയാണോ!
ഫ സജിയുടൊ ഫോട്ടോ ഫ ശാരേരി,വരുന്നതിനുമുബ് ഉളളതാണ്.
എന്തിനാണ് ഫ ശാരേരി, ആ ഫോട്ടോ കൊച്ചു കുട്ടിയേപോലെ തല്ലിയൊടച്ചു.
ഫ ശാരേരി ചെയ്തത് ശെരിയാണോ.
ആദൃം ഫ ശാരേരി, മാദൃക കാണിച്ചാല്‍, ഞങ്ങളും പി൯തുടരാം.

Anonymous said...

ദൈവമായ യേശുവില്‍ വിശ്വസിക്കുന്ന അച്ഛന്മാരെ മാര്‍ ആലഞ്ചേരിയുടെ മുമ്പില്‍ ആള് കളിക്കാ൯വേണ്ടി കല്‍ദായവല്‍ക്കരണ പ്രസ്ഥാനം നടത്തിയ F.സാശേരി എന്തുകൊണ്ട് അറ്റ്‌ലാന്റാ: കല്‍ദായവല്‍ക്കരണ കണ്‍വെന്‍ഷന് പോയില്ല! മാര്‍ ആലഞ്ചേരി ഈ കണ്‍വെന്‍ഷന് അറ്റ്‌ലാന്റായില്‍ വന്നട്ടുപോലും F.സാശേരി പോയില്ല.

Anonymous said...

ഫ.ശാശ്ശേരി, റിമ്മി ടോമിയുടെ Music കോപ്പേലിലെ അല്‍ഫോ൯സൃ ഹാളില്‍ ഇന്നലെ വൈകുനേരം നടത്തിയ Show വളരെ നന്നായിരുന്നുവെന്നും, അറ്റ്‌ലാന്റാ കണ്‍വെന്‍ഷനേക്കാലും കൂടുതല്‍ ജെനം കോപ്പലില് റിമ്മി ടോമിയേ കാണാ൯ ആളുകള്‍ കൂടുതലുണ്ടായിരുന്നുവെന്നും ജെനങ്ങള്‍ പറയുന്നത് ശെരിയാണൊ ഫ.ശാശ്ശേരി!

Anonymous said...

ചങ്ങനാശേരിയില്‍ ഇടഞ്ഞ ആനയുടെ ആക്രമണത്തിന്‌ പാപ്പാനാണോ, പൗവത്തിനാണേ പരുക്ക്‌.

Anonymous said...

I have a doubt.My Cardinal Alencherry is taking Fr. Antony Kollanoor to every where he goes? Can't they be saparated even for a while? Are they Homo sexuals?

Anonymous said...

See the difference and lack of guts here.

No clavar cross in tomb of st.alphonsa, only crucifix.
But in the forane church crucifix is not seen.

Its not only the lack of guts, but the fear of pilgrims may revolt against and flow of money will reduce.

See for yourself here.

http://www.p4panorama.com/panos/saintalphonsa/index.html

Anonymous said...

ഇന്നും ക്രൂസിഫിക്സിനെ പറ്റി Study ചെയ്ത് മനസിലാകത്ത അങ്ങാടിയത്ത് പിതാവിനെ ബിഷപ്പാക്കി?
എങ്ങനെ ഇദ്ദേഹം പിതാവയി?
ആരുക്കുവേണ്ടി ഇദ്ദേഹം പിതാവയി?
ദൈവം എന്താണ് എന്ന് ഇത്രകാലമായിട്ടും മനസിലാക്കാതേ എന്തിനാണ് അങ്ങാടിയത്ത് പിതാവ് ബിഷപ്പ് പദവി കൊണ്ടുനടക്കുന്നു.

മാര്‍ ആലഞ്ചേരിയോട് അറ്റ്‌ലാന്റായിലെ കണ്‍വെന്‍ഷന് ജെനം ചോദിച്ചു?
കുരിശ് രൂപത്തിന് പ്രാധാനം കൊടുക്കാതെ ക്ലാവ൪ കുരിശിന് പ്രാധാനം കൊടുക്കുന്നത് എന്തുകൊണ്ട്?
സീറോ മലബാ൪ സഭയുടെ ICON എന്നു പറഞ്ഞ് നടക്കുന്ന ക്ലാവ൪ കുരിശിനേ എന്തിനാണ് ആരാധിക്കുന്നത്?
ഇതിന് ഉത്തരം മുട്ടിയ ക൪ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖം വല്ലാതെ വിരണ്ട് വിരളി!
ഇത് കേട്ട അങ്ങാടിയത്ത് പിതാവ് ഓടിവന്നു, ക്രൂസിഫിക്സിനെ പറ്റി Study ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്.
മറ്റൊരാള്‍ ചോദിച്ചു, പത്ത് പന്ത്രണ്ട് വ൪ഷമായി ഇതേ ചോദൃം അങ്ങാടിയത്ത് പിതാവിനോട് ചോദിച്ചപ്പോള്‍ തരുന്ന മറുപടി, ക്രൂസിഫിക്സിനെ പറ്റി Study ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പല തവണ കേട്ടതല്ലേ, ഇന്നേ വരെ കഴിയാത്ത അങ്ങാടിയത്ത് പിതാവ് മിണ്ടാതിരിക്ക്.
ഞങ്ങള്‍ ചോദിക്കുന്നത് ആലഞ്ചേരി പിതാവിനോടാണ് എന്ന്.
പ്രശനം വഷളാവുമെന്ന് മനസിലായ അങ്ങാടിയത്ത് പിതാവ്, തന്ത്രപൂ൪വ്വം ജെനകൂട്ടത്തില്‍ നിന്ന് ക൪ദിനാള്‍ മാര്‍ ആലഞ്ചേരിയെ അവിടെ നിന്ന് കൊണ്ടുപോയി.
ഇവരാണൊ ദൈവമായ ക൪ത്താവിനേ പറ്റി പഠിപ്പിക്കുന്ന മഢ൯മാ൪ എന്ന് കേട്ടുനിന്ന ഇനിക്ക് തോനി.

Anonymous said...

I congratualte Tom Varkey for his guts and sincereity to his faith.
Why not publish some pictures of him and his demonstration.
Tom, you did a good job. I thank you. Hope you don't get isolated from the community.
Thanks again,
Anonymous from Toronto

Anonymous said...

കുടുംബസംഗമത്തിന്റെ സ്‌നേഹവേദിയായി അറ്റ്‌ലാന്റയില്‍, കല്‍ദായവല്‍ക്കരണ കണ്‍വന്‍ഷനിലെ 3-ാ0 ദിവസം.

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ 26 തുടങ്ങി 29 നു സമാപനമായ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിവസം (28 ശനി) വിവധ പരിപാടികളാല്‍ സ്‌മരണീയമായി. പണ്ട് ഗാ൪ലാഡ് പളളിയില്‍ അങ്ങാടിയത്ത് പിതാവ് അച്ഛനായിരിക്കുമ്പോള്‍, പോട്ട ധ്യാനകേന്ദ്രത്തിലെ ഫാ മാത്യു ഇലവുങ്കലിനെ ഗാ൪ലാഡ് പളളിയില്‍ കേറ്റാതേ ധ്യാനം മുടക്കിപ്പിച്ച അങ്ങാടിയത്ത് പിതാവ് ഈ തവണ എന്തുകൊണ്ട് അറ്റ്‌ലാന്‍്‌റ കണ്‍വന്‍ഷന് കയറ്റി. പോട്ട, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകരായ ഫാ മാത്യു ഇലവുങ്കല്‍, ഫാ ഏബ്രഹാം വെട്ടുവയലില്‍ എന്നിവരുടെ കുടുംബ നവീകരണ ധ്യാന ക്ലാസ്സുകളോടും തുടര്‍ന്ന്‌ അഭിവന്ദ്യ പിതാക്കന്മാരുടെ കാര്‍മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടുമാണ്‌ വിവധ പരിപാടികള്‍ തുടങ്ങിയത്‌. വിവാഹമെന്ന കൂദാശയുടെ പവിത്രതയും കുടുംബജീവിതത്തില്‍ ക്രിസ്‌തുവിനു നല്‍കേണ്ട പ്രാധാന്യവും ധ്യാനത്തില്‍ വിഷയമായി.

ശനിയാഴ്‌ച മറ്റൊരു വേദിയില്‍ നടന്ന യുവജന സംഗമത്തില്‍ പ്രഭാഷകനും വാഗ്മിയുമായ ക്രിസ്‌ടഫെര്‍ വെസ്‌റ്റ് നയിച്ച തിയോളജി ഓഫ്‌ ദി ബോഡി യൂത്ത്‌ ഫോര്‍മേഷന്‍ ക്ലാസും ശ്രദ്ധേയമായി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളെ ആസ്‌പദമാക്കി വിവാഹമെന്ന കൂദാശയുടെ പരിപാവനത, സ്‌ത്രീപുരുഷ ബന്ധങ്ങളിലെ സ്‌നേഹത്തിന്റെ പ്രസക്‌തി തുടങ്ങിയവയുടെ ശരിയായ അര്‍ത്ഥം ഗ്രഹിക്കുകവഴി യുവാക്കള്‍ ലോകമെമ്പാടും ദൈവത്തിങ്കലേക്ക്‌ അടുക്കുവാന്‍ വഴിയൊരുങ്ങുന്നതാണ്‌ മാര്‍പാപ്പയുടെ ഈ പ്രബോധനങ്ങള്‍..

ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ നിരവധി കുടുംബ കൂട്ടായ്‌മകളും , വിവധ സംഘടനാ കൂട്ടായ്‌മകളുമാണ്‌ വിവധ വേദികളിലായി നടന്നത്‌. രൂപതയിലെ കുടുംബങ്ങള്‍ക്കും അല്‍മായ മത സംഘടനകള്‍ക്കും

ഒരുമിക്കാനുള്ള വേദിയുമായി കണ്‍വന്‍ഷന്‍. പേരന്റിംഗ്‌, ഫാമിലി റീയൂണിയന്‍, തുടങ്ങിയവയും സംഘടിപ്പിച്ചു.

സുവിശേഷ പ്രഘോഷകനായ മാരിയോ സെയിന്റ്‌ ഫ്രാന്‌സിസിസ്‌ യേശുവില്‍ ജീവിക്കുക എന്നീ വിഷയത്തില്‍ കൗമാരകാര്‍ക്കുവേണ്ടി നടത്തിയ സുവിശേഷ വല്‍ക്കരണ ക്ലാസ്‌ ശ്രദ്ധേയമായി. കുട്ടികള്‍ക്കായും വിവിധ പരിപാടികള്‍ കണ്‍വന്‍ഷനില്‍ ഒരുക്കിയിരുന്നു. ബൈബിള്‍ ക്വിസ്‌ , ആനിമല്‍ ഷോ, സിനിമ, നോഹയുടെ പേടകം ആര്‍ട്ട്‌ ക്രാഫ്‌റ്റ് , സ്‌പിരിച്ച്വാലിറ്റി (സിസ്‌റ്റര്‍ അഗ്‌നെസ്‌), തുടങ്ങിയവ കുട്ടികള്‍ക്ക്‌ പ്രിയങ്ങളായി.

കണ്‍വന്‍ഷനോടനുബന്ധിച്ചു പ്രത്യേക അറ്റ്‌ലാന്‍്‌റ ടൂര്‍ പ്രോഗ്രാമും സംഘാടകര്‍ നടത്തി. അമേരിക്കയിലെ ഒന്‍പതാമത്തെ വലിയ സിറ്റിയായ അറ്റ്‌ലാന്റ നഗരവും മറ്റു പ്രധാന ആകര്‍ഷകങ്ങളായ ലോകത്തിലെ വലിയ അകേ്വറിയമായ ജോര്‍ജിയ അകേ്വറിയം, വേള്‍ഡ്‌ ഓഫ്‌ കൊക്കകോള, സിഎന്‍എന്‍ ഹെഡ്‌ക്വാര്‍ട്ടേര്‍സ്‌, ഒളിമ്പിക്‌ പാര്‍ക്ക്‌ എന്നിവടങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍ സോജന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിദൂരങ്ങളില്‍ നിന്ന്‌ വന്നവര്‍ ചുറ്റി സന്ദര്‍ശിച്ചു.

Anonymous said...

ക്ലാവറിനേ സ്നേഹിക്കുകയും ക്രസ്തുവിനേ വെറുക്കുകയും ചെയുന്നവ൪ ആരും ക്രസ്തൃാനികളല്ല!

കല്‍ദായവല്‍ക്കരണം നടത്തി, ക്രൂശിത രൂപത്തേ വെറുക്കുന്ന അങ്ങാടിയത്ത് പിതാവും, ക൪ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും ഒരിക്കലും ക്രസ്തൃാനികളല്ല!

Anonymous said...

മാര്‍ ആലഞ്ചേരിയോട് അറ്റ്‌ലാന്റായിലെ കണ്‍വെന്‍ഷന് ജെനം ചോദിച്ചു?
കുരിശ് രൂപത്തിന് പ്രാധാനം കൊടുക്കാതെ ക്ലാവ൪ കുരിശിന് പ്രാധാനം കൊടുക്കുന്നത് എന്തുകൊണ്ട്?
സീറോ മലബാ൪ സഭയുടെ ICON എന്നു പറഞ്ഞ് നടക്കുന്ന ക്ലാവ൪ കുരിശിനേ എന്തിനാണ് ആരാധിക്കുന്നത്?
ഇതിന് ഉത്തരം മുട്ടിയ ക൪ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മുഖം വല്ലാതെ വിരണ്ട് വിരളി!
ഇത് കേട്ട അങ്ങാടിയത്ത് പിതാവ് ഓടിവന്നു, ക്രൂസിഫിക്സിനെ പറ്റി Study ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന്.

ഈ രീതിയില്‍ കാര്യങ്ങള്‍ മുന്‍പോട്ടു പോയാല്‍ ഒരുനാള്‍ കാണാം , ക്ലാവര്‍ കുത്തിയ അമ്മേടെ
അടിപാവാട എടുത്തു കാപ്പക്ക് പകരം അണിഞ്ഞു കുര്‍ബാന ചെല്ലുന്നത് . ഈ നാറികള്‍ അതും അതിന്‍റെ
അപ്പുറവും ചെയ്യും . ഇന്ന് മയിലിനെ എടുത്തു തലയില്‍ വച്ചങ്കില്‍ നാളെ ശിവന്റെ കഴുത്തിലെ പാമ്പിനെ
എവിടെയാ വച്ചുകൂടാത്തത് .

ഒരു തോട്ടേ പോയവരെല്ലാം പൂളോന്മാര്‍ എന്ന് കേട്ടിട്ടുണ്ട് . ഈ ആലഞ്ചേരിയെയും അങ്ങാടിയെയും
പിന്താങ്ങുന്ന ഈ അമേരിക്കയിലുള്ള എല്ലാ വൈദികരും ആ (പൂളോന്‍))) ))((ഗണത്തില്‍ ) ഗണത്തില്‍ പെടുമോ .
കൊപ്പേല്‍ പള്ളി സ്ഥാപിതമായ അന്നുമുതല്‍ ഒരു കാര്യം മന : സിലായി . ഒരു വൈദികന്‍ സത്യത്തിനും
നീതിക്കും വേണ്ടി കര്‍ത്താവിനു വേണ്ടി വേല ചെയ്തു . ആ പാവം വൈദികനെ ഈ കള്ളന്മാര്‍ എല്ലാംകൂടി
കള്ളനാക്കി അങ്ങാടിയെത് പിതാവ് നാടുകടത്തി . എന്നിട്ട് ഈ കള്ളപിതാവ് പറഞ്ഞുനടക്കുന്നു എന്‍റെ പള്ളി
എന്‍റെ അള്‍ത്താര എന്നൊക്കെ . രാവും പകലുമില്ലാതെ നാട്ടോട്ടം ഓടിനടന്നു പള്ളിക്കുവേണ്ടിയുള്ള പണം
സമാഹരിച്ചത് ആ പാവം ( സജിഅച്ചന്‍)........ ............ )..............-----------,,) ആയിരുന്നു . എന്നിട്ടും ആ പാവം വൈദികനെ നാടുകടത്തിയ
ഈ അങ്ങാടി പിതാവ് യഥാർദ്ധത്തില്‍ ശിക്ഷക്ക് അര്‍ഹനാണ് . അതുപോരാഞ്ഞിട്ടു മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍
നല്ലപിള്ള ചമഞ്ഞു സഭയില്‍ കടിച്ചുതൂങ്ങുന്നു . അപ്പന് അടുപ്പിലും തൂറാം എന്ന രീതിയിലാണ് അങ്ങേരു .
ഇവനൊക്കെ വാഴുന്നോടം സഭയിലായാലും സമൂഹത്തിലായാലും അവിടം കുട്ടിച്ചോറാകും തീര്‍ച്ച !!! .

Anonymous said...

മി ടോം വര്‍ക്കിയുടെ ഒറ്റയാള്‍ പ്രതിഷേധത്തിന്റെ ഫോട്ടോ/വീഡിയോ ഒന്നും ഇല്ലേ ഒന്ന് കാണാന്‍!!!!.

Anonymous said...

I still do not understand why other diocesan faithful people do not talk to the bishop and tell them that they can not be imposed other diocese "acharagal", as the synod has not appoved the claver cross as the faith of Syromalabar nor did the bishops of other diocese.

I want to see those people from other diocese other than Chaganacheryy and kanjirapally... are they also with out backbone?

Mathew thomas said...

ഫാ.പുതുമന ചരിത്രം സൃഷ്ടിക്കുന്നു.
ചെങ്ങളം പള്ളിയുടെ റബര്‍ സ്റ്റോക്ക് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങള്‍ രൂപയുടെ നാശ നഷ്ടം.
കാഞ്ഞിരപ്പള്ളി മെത്രാന്‍ അറക്കല്‍ നല്‍കിയ കല്പ്പനയനുസരിച്ചു ഫാ.പുതുമന എണ്‍പത് ഡൈനാമിറ്റ് ബോംബുകള്‍ വച്ചു തകര്‍ത്ത ചരിത്ര പ്രസിദ്ധമായ ചെങ്ങളം പള്ളിയുടെ റബ്ബര്‍ സ്റ്റോക്ക്‌ പുര ഇന്ന് വൈകിട്ട് സംശയാസ്പദമായ നിലയില്‍ കത്തി നശിച്ചു. കാഞ്ഞിരപ്പള്ളി മെത്രാന്റെ രൂപതയില്‍ ഉള്ള ആനിക്കാട് പള്ളി തീ കത്തിച്ചു കളഞ്ഞുവെന്നു തെളിഞ്ഞ കാര്യമാണെങ്കിലും അവിടെയും മെത്രാനും ഫാ.വാഴപ്പനാടിയുംകൂടി എല്ലാം തെളിവില്ലാതെ ഒതുക്കിയിരുന്നു. ഇപ്പോള്‍ ഇത് രണ്ടാമത്തെ തീ പിടുത്തം ( തീ വയ്പ്പ്)ആണ് കാഞ്ഞിരപ്പള്ളി രൂപതയില്‍ നടന്നത്. ഒന്നര മണിക്കൂര്‍ നേരം ആകാശം കറുത്ത പുകകൊണ്ടു നിറഞ്ഞു. ഇതിനു ശേഷം ഫയര്‍ എഞ്ചിന്‍ എത്തി.അപ്പോഴേയ്ക്കും കത്തി ചാമ്പലായി മുഴുവന്‍ തീര്‍ന്നു. ചെങ്ങളം ഇടവക പ്പള്ളിയില്‍ ലക്ഷങ്ങള്‍ രൂപാ വിലതിക്കുന്ന റബര്‍ഷീറ്റ് ഉണങ്ങി ഭദ്രമായി കാലങ്ങളായി സൂക്ഷിച്ചിരുന്ന പള്ളിയുടെ മുറ്റത്തുള്ള കെട്ടിടത്തില്‍ സംശയകരമായി വന്‍ അഗ്നിബാധ ഉണ്ടായത് പല ഗൂഡ സംശയങ്ങള്‍ക്കും കാരണമാണ്. ഒരു മണിക്കൂര്‍ നേരം കത്തിയെരിഞ്ഞ റബര്‍ ഷീറ്റില്‍ ഒരു കഷണം പോലുമില്ലാതെ കത്തിപ്പോയി. പള്ളിവികാരിയും തട്ടിപ്പ് വിദഗ്ദ്ധനുമായ പുതുമനയുടെ നിരുത്തരവാദിത്വവും പണ ക്കൊതിയും കൈക്കാരന്മാരുടെ അഴിമതിയും എല്ലാം കൂടി ആണ് തീ പിടുത്തത്തിനു ഇടയാക്കിയത് എന്ന് അടക്കിപ്പിടിച്ച ജന സംസാരമുണ്ട്. തീ പിടിച്ച കെട്ടിടത്തില്‍ നിന്നും ഇരുപതു മീറ്റര്‍ ദൂരത്തില്‍ ഇരുനൂറോളം ഇടവക ജനങ്ങള്‍ പള്ളിഹാളില്‍ ധ്യാനം കൂടുന്നുണ്ടായിരുന്നു ,തീ കത്തുമ്പോള്‍. അവിടെയിരുന്നവര്‍ ആരും തന്നെ തീ പിടിച്ച കാര്യം അറിഞ്ഞില്ലയെന്നു പറച്ചില്‍ ഉണ്ട്. തീ പിടുത്തമുണ്ടായത് എന്തിനു മാച്ചു വച്ചു? തെളിവുകള്‍ നശിപ്പിക്കാന്‍ അല്ലെ? ആനിക്കാട് പള്ളിയിലും ഇത് പോലെയൊക്കെ നടന്നു. ഇന്‍ഷു റന്‍സു തുകയുടെ മറിമായം കളിയാണോ എന്നും സംശയിക്കുന്നു.

Tom Varkey said...

Dear Blog Master, this is a 3-part (A thru C) prayer by Tom Varkey

Part A
സീറോമലബാര്‍ സബക്കുവേണ്ടിയുള്ള ഒരു ദൈവദാസന്റെ പ്രാര്‍ത്ഥന, അത്ലാന്ടാ അല്പോന്സാനഗരില്‍നിന്നു -- ടോം വര്‍ക്കി

സ്നേഹനിധിയായ കര്‍ത്താവെ, പാപിയായ എന്നോട് ക്ഷേമികകേണമേ. പാപപങ്കിലമായ എന്റെ ഹൃഥയം എന്നില്നിന്നെടുതുമാറ്റി അങ്ങയുടെ പരിശുത്തി നിറഞ്ഞ ഒരു ഹൃദയം എനിക്കുനല്കണമേ. അങ്ങയുടെ ക്രുസിതരുപതിന്റെ മായത്തമുദ്ര അതില്‍ പതിപ്പികുകയും ചെയ്യേണമേ. അപ്പോള്‍ അങ്ങയുടെ കുരിശിന്റെ സന്നേസം ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയും. എന്റെ ദാഹം അങ്ങേക്കുവേണ്ടിയും എന്റെ സോധരരായ സീറോമലബാര്‍ വിശ്വാസികളുടെ രക്ഷക്കുവേണ്ടിയുംമാത്രംയിരിക്കുകയും ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ മഹാ നഗരത്തില്‍ അങ്ങയുടെ വേറൊരു ദാസന്‍ തന്റെ ജനങ്ങളുടെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന ഇതായിരുന്നു: “കര്‍ത്താവെ, എന്റെ ഹൃതയത്തിലൊരു സ്വപ്നമുണ്ട്. അത് മറ്റൊന്നുമല്ല, എന്റെ സഹോദരങ്ങള്‍ അവരുടെ തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രം അവഗണിക്കപ്പെടാതെ, അവരുടെ സ്വഭാവത്തിന്റെ മാന്യതക്കനുശ്രതം സമുദായത്തില്‍ പരിഗണിക്കപ്പെടണമെന്നും അങ്ങനെ അവര്‍ക്കും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അതേ നീതിതന്നെ ലഭ്യമാകണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ പ്രാര്‍ത്ഥന അങ്ങ് ചെവിക്കൊള്ളണമേ." അദ്ധേഹത്തിന്റെ പ്രാര്‍ത്ഥന കാരുണ്യവാനായ അങ്ങ് ശ്രവിച്ചു. അദ്ധേഹത്തിന്റെ സ്വപ്നം യാഥാര്ത്യമാകുവന്വേണ്ടി ആ ദാസന്‍ തന്റെ ജീവന്‍തന്നെ ഹോമിക്കേണ്ടിവന്നെങ്കിലും അദ്ധേഹത്തിന്റെ സ്വപ്നം ഇന്ന് യാഥാര്ത്യമായിരിക്കുന്നു. അങ്ങനെ അവരിന്നു അവരുടെ നേതാവിന്റെ സ്വപ്നം യാഥാര്ത്യമായതോടെ വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു: "ഫ്രീ അറ്റ്‌ ലാസ്റ്റ് -- ഫ്രീ അറ്റ്‌ ലാസ്റ്റ് -- ഫ്രീ അറ്റ്‌ ലാസ്റ്റ്".

Tom Varkey said...

Dear Blog Master, this is part B of a 3-part (A thru C) prayer by Tom Varkey

Part B
പ്രാണനാതാ, എന്റെ ഹ്രിതയതിലുമൊരു സ്വപ്നമുണ്ട്: എന്റെ പ്രിയപ്പെട്ട സീറോമലബാര്‍ സഹോദരങ്ങളും എന്നെപ്പോലെ അങ്ങയുടെ ക്രുസിതരുപതിന്റെ മായത്തമുദ്ര അവരുടെ കളങ്കമില്ലാത്ത, അങ്ങേക്കുമാത്രം നല്കാന്‍ കഴിവുള്ള ഹൃദയങ്ങളില്‍ സ്വീകരിക്കണമെന്നും അങ്ങനെ അവരും അങ്ങേക്കുമാത്രമായി ദാഹിച്ചുകൊണ്ട് അങ്ങയുടെ കുരിശിന്റെ സന്നെസം സ്വീകരിക്കനമെന്നുമാണ് എന്റെ സ്വപ്നം. ഇതിനായി അത്ലാന്റായില്‍ തന്റെ ജനങ്ങള്‍ക്കായി ജീവന്‍ ഹോമിച്ച മാര്‍ട്ടിന്‍ ലുതര്‍ കിങ്ങിനെപ്പോലെ എന്റെയും ജീവന്‍ ഹോമിക്കാന്‍ ഞാനും തയ്യാറാണ്. എന്തെന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ദൈവമായ അങ്ങ് വെറും മന്പത്രങ്ങളായ ഞങ്ങളുടെ ജീവന്‍ വീന്ടെടുക്കുവാനവേണ്ടി അങ്ങയെത്തന്നെ ബാലിയര്‍പ്പിച്ചുകൊണ്ട്‌, തനിക്കുള്ളതെല്ലാം ഞങ്ങള്‍ക്കുവേണ്ടി ത്യജിച്ചുകൊണ്ട്
'എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തിനു നീയെന്നെ കൈവെടിഞ്ഞു'വെന്നു പറഞ്ഞു പ്രാര്‍ത്ഥിച്ചപ്പോള്‍ യാതൊരു യോഗ്യതയുമില്ലാത്ത എനിക്കും ഈ വന്‍ നഗരത്തില്‍ തന്റെ ജനത്തിനുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിച്ച ആ മഹാല്മാവിനും ഒരു മാതൃക കാണിച്ചുതരികയായിരുന്നുവല്ലോ. മാര്‍ട്ടിന്‍ ലുത്തരിനെപ്പോലെ ഞാനും എന്റെ ജനമായ സീറോമലബാര്‍ വിശ്വാസികള്‍ക്കും മറ്റെല്ലാ കത്തോലിക്കര്‍ക്കും വേണ്ടി ഈദിവസം കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുന്നു. എന്റെ പ്രാണനാതാ, എന്റെ സഹോതരങ്ങള്‍ക്കും അങ്ങയുടെ പരിശുത്തിനിറഞ്ഞ ഹൃദയം അങ്ങ് നല്‍കേണമേ. പാപപങ്കിലമായ, വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞുനില്‍ക്കുന്ന അവരുടെ ഹൃദയങ്ങളും അല്താരകളും, ബേമായും അങ്ങുതന്നെ വെടുപ്പാക്കേണമേ. അപ്പോള്‍ അവരും അങ്ങയോടുള്ള സ്നേഹത്താല്‍ ജ്വലിച്ചുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിര്തിച്ചതുപോലെ പ്രാര്‍ത്ഥിക്കും: 'സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരകാനാക്കടലായ യേശുനാതാ, അങ്ങയുടെ ക്രുസിതരുപതിന്റെ മായാത്ത മുദ്ര ഞങ്ങളിലും പതിപ്പിക്കേണമേ. അങ്ങയുടെ കുരിശിന്റെ സന്നേസം സ്വീകരിക്കുവാന്‍വേണ്ടി രണ്ടായിതിപന്ത്രണ്ട് ജൂലൈ മാസം 29-ആം തീയതി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആ എളിയ പ്രയോജനമില്ലാത്ത ദാസന്റെ പ്രാര്‍ത്ഥന പോലെതന്നെ ഞങ്ങള്‍ക്കും അങ്ങയുടെ കുരിശിന്റെ സന്നേസം സ്വീകരിക്കുവാനുള്ള കൃപ അങ്ങ് നല്‍കേണമേ. അപ്പോള്‍ അങ്ങയുടെ വേറൊരു ദാസനായ വി. പൌലോസ് വിളിച്ചുപരഞ്ഞതുപോലെ ഞങ്ങള്‍ക്കും ഏറ്റുപറയാന്‍ സാധിക്കും: "യേശുവേ, അങ്ങയുടെ കുരിശിന്റെ സന്നേസം മാത്രം ഞങ്ങളുടെ ഹൃദയത്തിന്റെ അഗാധത്തിന്റെ ആഴങ്ങളിലേക്ക് തരിക; ബാക്കി സര്‍വവും അങ്ങ് ഞങ്ങളില്‍നിന്ന് എടുത്തു നീക്കുക, എന്തുകൊണ്ടെന്നാല്‍ ബാക്കിയുള്ളതെല്ലാം ചപ്പും ചവരുമാണ് " എന്ന്.

Tom Varkey said...

Dear Blog Master, this is Part C of a 3-part (A thru C) prayer by Tom Varkey

Part C
അപ്പോള്‍ എന്റെ ജനത്തിനും അത്ലാന്റായിലെ മാര്‍ട്ടിന്‍ ലുതരിന്റെ ജനത്തെപ്പോലെ പറയാന്‍ സാധിക്കും: 'ഫ്രീ അറ്റ്‌ ലാസ്റ്റ്, ഫ്രീ അറ്റ്‌ ലാസ്റ്റ്, ഫ്രീ അറ്റ്‌ ലാസ്റ്റ്' എന്ന്. എന്തെന്നാല്‍ അങ്ങു ഞങ്ങളോട് പറഞ്ഞതുപോലെ "പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ മാത്രം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകു"മെന്നു അവര്‍ മനസ്സിലാക്കും. അപ്പോള്‍ സീറോ മലബാര്‍ സഭയിലെ എല്ലാപ്പള്ളികളിലും കൂട്ടമന്നികലുടെ ശബ്ദം കേള്‍ക്കുകയും സീറോ മലബാര്‍ സഭയിലെ എല്ലാപ്പള്ളികളിലും ഉള്ള അല്താരകളിലെയും ബെമയിലെയും മാര്‍ത്തോമ കുരിശുകള്‍ അവര്‍ വലിച്ചെറിയുകയും ചെയ്യും. എന്നിട്ടവര്‍ പാടാന്ന്പോകുന്ന പല്ലവിക്കവസാനമുണ്ടാവുകയില്ല. അവര്‍ പാടും: 'വീ ആര്‍ ഫ്രീ അറ്റ്‌ ലാസ്റ്റ്, ഫ്രീ അറ്റ്‌ ലാസ്റ്റ്, ഫ്രീ അറ്റ്‌ ലാസ്റ്റ്' എന്ന്. അങ്ങയുടെ ദാസന്‍ അത്ലാന്ടാ നഗരത്തിന്റെ ശിരാകേന്ദ്രന്ദ്രത്തില്‍ അനേകായിരം ജനങ്ങളുടെ മധ്യത്തില്‍ വച്ച് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന അങ്ങു ശ്രവിച്ചതിനെയും ദൈവപുത്രനായ അങ്ങു ഞങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്തതിനെയോര്‍ത്തു ഞങ്ങള്‍ അങ്ങയെ എന്നെന്നേക്കും എല്ലായപ്പോഴും സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും' എന്നവര്‍ അങ്ങയോടു വാഗ്താനം ചെയ്യും.
ഇങ്ങനെ സീറോമലബാര്‍ സഭയിലും കത്തോലിക്കാ സബയിലുമുള്ള എന്റെ എല്ലാ സഹോദരങ്ങളും അങ്ങയെ പാടിപുകഴ്ത്തികൊണ്ട് അങ്ങയെ മഹത്വപ്പെടുതുന്നത് ഒരുദിവസം കാണുകയും കേള്‍ക്കുകയും ചെയ്യുകയെന്നതാണ് എന്റെ സ്വപ്നം. മാര്‍ട്ടിന്‍ ലുതരിന്റെ പ്രാര്‍ത്ഥന കൈക്കൊണ്ട എന്റെ പ്രാണനാതാ, അയോഗ്യനായ, പാപിയായ എന്റെയും ഈ കണ്ണുനീരില്‍ കലര്‍ന്ന പ്രാര്‍ത്ഥന അങ്ങു സ്വീകരിക്കണമേ. മഹത്വം അങ്ങുമാത്രം ഏറ്റെടുക്കണമേ. ആമ്മേന്‍.

George che said...

Mr.Tom Varkey.Go ahead.You have done very well. We the members of the church is no more members but we now slaves.

Laymen said...

Great Courage and consistency by Mr.Tom Varkey to stand by the Crucifix !!. Kudos to him by a group who is not courageous enough to do it.

Lots of Laity wants it , but afraid of the Hierarchy and community and fear that they will be ostracized.

In short people does not have the GUTS to say out aloud , what they believe in their heart to be true. This is not a behaviour of the New era, but this has been seen throughout the mankind.

The people who are able to speak their mind, will be able to sleep in their six feet of land with a belief that they have accomplished something.

Anonymous said...

Believers cannot speak because of brainwashing by the dyanam . People attend 3 to 4 dyanam a year and they are made to believe what they were told. Nothing will change . Tom Varkey wish you all the best. A.A