Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 22, 2012

ഫാ വെത്താനത്തിന്‍റെ നുണക്കഥകള്‍ കുഞ്ഞാടുകളുടെ അടുത്തു വിലപ്പോകില്ല

ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്തു ദീപികയില്‍ എഴുതിയ "വ(പി)ളര്‍ന്നു പന്തലിക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപത" എന്ന വിവാദ ലേഖനം അര്‍ത്ഥസത്യങ്ങളുടെയും പെരുംനുണകളുടെയും ഒരു ചപ്പുകൂമ്പാരമാണ്.

അദ്ദേഹത്തിന്‍റെ കണക്കനുസരിച്ച് ചിക്കാഗോ രൂപത എന്ന കാലിക്കൂട്ടില്‍ ഒരു ലക്ഷത്തിലധികം കുഞ്ഞാടുകള്‍ ഉണ്ട്.

എന്നാല്‍ ചിക്കാഗോ രൂപതയുടെ വെബ്‌ സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച് അറുപതോളം ഇടവകകളിലും മിഷനുകളിലും ആയി 2733 ക്നാനായ കുടുംബങ്ങള്‍ ഉള്‍പ്പടെ 9705 കുടുംബങ്ങള്‍ ആണ് അംഗങ്ങള്‍ ആയിട്ടുള്ളത്. അതായത് ഫാ വേത്താനത്തു  തന്‍റെ ലേഖനത്തില്‍ പറഞ്ഞത് സത്യമാണെങ്കില്‍ അമേരിക്കയിലെ സീറോ മലബാര്‍ ആട്ടിന്‍ പേടകള്‍ ആവറേജ് ഒമ്പത് വീതം പെറ്റിരിക്കണം.

മുന്‍ ചാന്‍സലര്‍ ഫാ കടുപ്പില്‍ മുങ്ങിയ ഒഴിവിലേക്ക് നിയമിതനായ ഫാ വേത്താനത്തു രൂപതയ്ക്ക്  വേണ്ടി  ഒരു പബ്ലിക്‌ റിലേഷന്‍സ് തള്ള് നടത്തുന്നതിന്‍റെ ഭാഗമാണ് ഈ ലേഖനം. സോള്‍ ആന്‍ഡ്‌ വിഷന്‍, സീറോ മലബാര്‍ വോയ്സ്, അല്‍മായ ശബ്ദം തുടങ്ങിയ ആധുനിക അല്‍മായ പ്രസിദ്ധീകരണങ്ങള്‍ നിത്യേനയെന്നോണം സീറോ മലബാര്‍ സഭയുടെ ചീഞ്ഞ വശങ്ങളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നു കാട്ടുന്നു.ആധുനിക മാധ്യമങ്ങള്‍ വഴി കുഞ്ഞാടുകള്‍ നടത്തുന്ന ഈ വിപ്ലവത്തിന് മുമ്പില്‍ ഇടയന്മാര്‍ പകച്ചു നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്  അരയും തലയും മുറുക്കി ഫാ വേത്താനത്തു അവര്‍ക്കുവേണ്ടി പടവെട്ടുവാന്‍ ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.

സോപ്പിട്ടു പതപ്പിക്കുന്ന ഒരു ലേഖനം കൊണ്ട് മൂടി വയ്ക്കാവുന്നതല്ല ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ നിന്നും നിര്‍ഗമിക്കുന്ന ദുര്‍ഗന്ധം. ധൂര്‍ത്തിന്റെയും, അഴിമതിയുടെയും, ജനദ്രോഹത്തിന്റെയും വഞ്ചനയുടെയും ഒരു വിഴുപ്പു ഭാണ്ഠമായി ചിക്കാഗോ രൂപത മാറിയിരിക്കുകയാണ്.  ഈ സത്യം മനസ്സിലാക്കി രൂപതയുടെ നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുവാനാണ് ഫാ വേത്താനത്തു ശ്രമിക്കേണ്ടത്. അല്ലാതെ നുണക്കഥകള്‍ കെട്ടിച്ചമച്ചു ജനങ്ങളുടെ കണ്ണില്‍ ഇനിയും  പൊടിയിടാനല്ല.

29 comments:

Anonymous said...

കോപ്പലിലെ വലിയ കപൃാരുടെ ഭാരൃയും അവളുടെ അനുജത്തിയും മാ൪ക്കം കളിക്ക് വേണ്ടി വരുത്തിച്ചതാണ് ഈ പാഷാഢ൯ മാണി വിളക്ക്. ഇതിന്റെ പിന്നില് വട്ടനാണോ.n

Anonymous said...

You should not post the above comments. You and your family may deal with the same one day. It is not write to post anything your friends write. Please disregard the above comments. Please!!!!!!!!!!!!!!!!

Anonymous said...

It is not right to talk about things that dd not happen. People are just spreading the wrong news around. Couple ladies who organized the program was looking for a nilavilacku and we asked so many ladies, finally Saji reported she will ask one person and she got the nilavilacku. Please don't make this as a major issue and give more trouble to Saji who already got insulted by several people. Thanks a lot.

Anonymous said...

എന്താണ് നിങ്ങള്‍ പറയുക? വാഴപ്പനാടി കത്തനാന്മാര്‍ ഞരമ്പ്‌ രോഗികളാണ്. കത്തനാരായത് രണ്ടു ഉദ്ദേശം നടക്കാനാണ്. ജൂനിയര്‍ വാഴപ്പനാടി ജോസഫു അത്ഭുത പ്രവര്‍ത്തകനും കരിസ്മാട്ടിക്കും ആയിരുന്നു.ആനിക്കാട് പള്ളിക്ക് തീ കൊളുത്തി പ്രസിദ്ധനായവാന്‍! അങ്ങേരു അത്ഭുതം ഉണ്ടാക്കി കന്യാസ്ത്രിക്ക് പണിയുണ്ടാക്കി. വിശുദ്ധ ഗര്‍ഭം! അടുത്തയാള്‍ സീനിയര്‍ വാഴപ്പനാടിയാണ്... അങ്ങേരു കൂടെ നിന്നിരുന്ന കുശിനിക്കാരന്‍റെ പുണ്ടാടിക്കു പണി ഒപ്പിച്ചു. അവളെയും കൊണ്ട് മുങ്ങി......അങ്ങേരു ഇപ്പോള്‍ ആകാശത്തില്‍ ഇരുന്നു അവള്‍ക്ക് വേണ്ടി ഹല്ലേ ലുയ്യ പാടുന്നു........

Anonymous said...

Carrollton ward president's wife was also there to place the nilavilacku. You are make life miserable for others.

Anonymous said...

?പുളിക്കന്‍റെ ഇത്തരത്തിലുളള കൊച്ചു കൊച്ചു മൈക്ക് സെറ്റ് തമാശകള്‍!!!!


പുളിക്ക൯ കുടുബത്തിന്‍റെ മാത്രമായ കോപ്പേല്‍ പളളിയിലെ മൈക്ക് സംവിധാനം എന്തുകൊണ്ടോ ശരിയാവുനില്ല. പുളിക്ക൯ എല്ലാവരോടും പറഞ്ഞുനടക്കുന്നതോ, കോടികള്‍ മുടക്കിയ മൈക്ക് സെറ്റ് കൊളളുകയില്ല എന്നായിരുന്നു കോപ്പേലിലെ ജെനങ്ങളോട് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. മിനിഞ്ഞാന് വരെ പുളിക്കന്‍റെ വാക്ക് വിശ്വസിച്ചത് സതൃമായിരുന്നു. ഇന്നലെ കോപ്പേലിലെ ഗാനമേളക്ക് പുറത്തുനിന്ന് മൈക്ക് സെറ്റ് സംവിധാനം ചെയ്തത് പുറമേ നിന്നുളളവരായതുകൊണ്ട് കലാപരിപാടികള്‍ വ൯വിജയമായിരുന്നു. പുളിക്കന്‍ തൊടുബോഴെല്ലാം മൈക്കക്ക് പൊട്ടലും ചീറ്റലും ആണ്, ഇന്നലെ തുടക്കം മുതല്‍ അവസാനം വരെ നല്ല സ്വഭാവമായിരുന്നു മൈക്കക്ക്. ഇന്നലെ കു൪ബാന സമയത്ത് മൂന്ന് TVക്കായിരുന്നു അസുഖം. പുളിക്കനാണല്ലോ ഇതിന്‍റെ എല്ലാം. TV ഇടക്കിടെ വരുകയും പോക്കും. പുളിക്കന്‍ പറയുന്നത് കേബിളിന്‍റെ കുഴപ്പമാണത്രേ. പിന്നീട് മറ്റൊരാള്‍ വന്നാണ് TV ഫിക്സ് ചെയ്തത്. TV ലുടെ പെരുന്നാള്‍ കു൪ബാനപോലും മരൃാധക്ക് കൂടുവാ൯ സാധിക്കാതെ വന്ന കോപ്പലിലെ ജെനവും. ഇത് വെല്ലതും ഫാ.ശാശ്ശേരി അറിയുന്നുണ്ടോ പുളിക്കന്‍റെ ഇത്തരത്തിലുളള കൊച്ചു കൊച്ചു തമാശകള്‍.

Anonymous said...

ചിക്കാഗോ രൂപതയുടെ ഏത് വൈദികനാണ് സതൃം പറയാ൯ സാധിക്കുന്നത്. അങ്ങാടിയത്ത് പിതാവ് സതൃം പറഞ്ഞാലല്ലെ മറ്റ് വൈദിക൪ക്ക് നേര് പറയാ൯ സാധിക്കുന്നത്.

Anonymous said...

പുളിക്ക൯ കുടുബത്തിന്‍റെ മാത്രമായ കോപ്പേല്‍ പളളിയിലെ മൈക്ക് സംവിധാനം അറിയില്ലെങ്കില്‍ പിന്നെ എന്തിനാണാവോ എല്ലാം അറിയാം എന്ന രീതിയില്‍ ഈ പണിക്ക് പുളിക്ക൯ നടക്കുന്നത്.

Anonymous said...

കോപേലിലെ കൊച്ചമ്മമാ൪ക്ക് ഡാ൯സ് കളിക്കണമെങ്കില്‍ ശാത്താന്റെ നിലവിളക്ക് കണ്ടാല്‍മാത്രമേ തുളളാ൯ സാധിക്കു. പോരാഞ്ഞട്ട് കത്തിജ്വലിക്കുന്ന വിളക്കില് ഉമ്മ വെച്ചതിനുശേഷമാണ് പിരിഞ്ഞത്. അത് കണ്ട സാശേരി ക൪ട്ടന് പുറകില് നിന്ന് സന്തോഷത്താല്‍ തുളളിചാടി. അത് കണ്ട കോപേലിലെ കൊച്ചമ്മമാ൪ കളകള... കുളുകുള.....

Anonymous said...

പുളിക്ക൯ തന്നെ, പുളിക്ക൯റെ Technologyക്ക് ബോധപൂ൪വ്വം പണികൊടുക്കുന്നു. അതുശേഷം പുളിക്ക൯ തന്നെ പുളിക്ക൯റെ Technology വിക്സ് ചെയുന്നു. ജെനങ്ങളുടെ മുന്നിലും അച്ഛ൯റെ മുന്നിലും പുളിക്ക൯റെ കഴിവ് അപാരം തന്നെ. ഇതിനേയാണ് പുളിക്ക൯റെ തരികിട Technology എന്നാണ് ജെനങ്ങള്‍ അറിയപെടുന്നത്.

Anonymous said...

പുളിക്കന് മൈക്കിനെ പറ്റി ഒരു മണ്ണാങ്കട്ടയും അറിയില്ല . അതുകൊണ്ട് തിരുന്നാള്‍ കുര്‍ബാന മുഴുവനായും കണ്ടു പങ്കുകൊള്ളുവാന്‍ സാദിച്ചില്ല . അതില്‍ ഒത്തിരി വിഷമം ഉണ്ട് .
അതുകൊണ്ട് ശാശേരിയച്ചന്‍ ഈ കാര്യത്തില്‍ ഒന്ന് ശ്രദ്ധിക്കണം . വെള്ളം ഒഴുകിപ്പോയതിനുശേഷം ചിറകെട്ടിയിട്ടു കാര്യമില്ലല്ലോ , അതുകൊണ്ട് പറഞ്ഞുപോയതാണ് . ഗാനമേളക്ക്
മൈക്ക് സെറ്റ്ചെയ്തത് പുറത്തുനിന്നുള്ള ആളുകളായതുകൊണ്ട് ആ പരിപാടിയെങ്കിലും വിചയകരമായി നടന്നു . ഇനിയെങ്കിലും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പിഴവ് സംഭവിക്കാതെ
സൂക്ഷിച്ചാല്‍ കൊള്ളാമായിരുന്നു . പണിയറിയാതെ കേബിളിനെയും മൈക്കിനെയും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ . ഇനിയെങ്കിലും പണിയറിയാവുന്നവരെ ഈ വക കാര്യങ്ങള്‍
ചുമതല പെടുത്തുമെന്ന് കരുതുന്നു . അക്ഷരം അറിയാന്‍ പാടില്ലാത്തവന്റെ മുഖത്തു കണ്ണട ഇരുന്നിട്ട് എന്ത് കാര്യം അവന്‍ വല്ലതും വായിക്കുമോ .
പലപ്പോഴും കോപ്പേല്‍ പള്ളിയിലെ മൈക്കിനു പൊട്ടലും ചീറ്റലും ആണ് . അതിന്റെ കാരണം കണ്ടു പിടിച്ചു വേണ്ട പോംവഴി എന്താന്നുവച്ചു ചെയ്യണം . മൈക്കിനെ മാത്രമല്ല
ടി . വി പപ്പോഴും കാണുവാന്‍ സാദിക്കുമായിരുന്നില്ല . സൌണ്ട് മാത്രം കേള്‍ക്കാം . ഇടയ്ക്കു പൊട്ടലും ചീറ്റലും . മൈക്കും T . V യും തമ്മിലുള്ള കണക്ഷന്‍ തകരാര്‍ ആണ് ഇതിനു
കാരണം . അതുകൊണ്ട് ശാശേരിയച്ചന്‍ ദയവായി സൌണ്ട് സിസ്റ്റം നന്നാകാനുള്ള മാര്‍ഗം കണ്ടെത്തണം . പുളിക്കന് ഒരു മണ്ണാങ്കട്ടയും അറിയില്ല . സിസ്റ്റം കേടാക്കാനെ അറിയൂ .
പാട്ട് അറിയില്ലാത്തവന്‍ എന്തിനു പാടാന്‍ പോകുന്നു . കഷ്ടം കഷ്ടം .

Anonymous said...

അഭയക്കേസ്‌: തെളിവുണ്ടെന്നു സി.ബി.ഐ.: മാര്‍ കുന്നശേരിക്കെതിരേയും സി.ബി.ഐ. റിപ്പോര്‍ട്ട്‌



തിരുവനന്തപുരം: അഭയക്കേസില്‍ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ ശാസ്‌ത്രീയമായ തെളിവുണ്ടെന്ന്‌ സി.ബി.ഐ. കോടതിയെ അറിയിച്ചു.

ഇവരെ പ്രതി ചേര്‍ത്താണു കേസ്‌ അന്വേഷണം നടന്നത്‌. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശേരിക്ക്‌ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ അന്തേവാസി സിസ്‌റ്റര്‍ ലൗസിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ഇവരെ സഹായിച്ചിരുന്നുവെന്നും സി.ബി.ഐ. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം ബി.സി.എം. കോളജ്‌ പ്രഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കാലത്ത്‌ അഭയ താമസിച്ചിരുന്ന പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ ത്രേസ്യാമ്മ സിസ്‌റ്റര്‍ സെഫിയുടെ മുറിയിലാണ്‌ താമസിച്ചിരുന്നത്‌.

സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക്‌ സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി.

അഞ്ചു നിലകളുള്ള പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ്‌ സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്‌. രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ്‌ കോട്ടൂരിനെയും ഫാ. ജോസ്‌ പൂതൃക്കയിലിനെയും കണ്ടിരുന്നു

Anonymous said...

Try some body else instead of Pulikkan for one month and then decide.Also we need to try some new folks for the choir.Present choir singers are making nuisance than noice.

Anonymous said...

(1)സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കാലത്ത്‌ അഭയ താമസിച്ചിരുന്ന പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ ത്രേസ്യാമ്മ സിസ്‌റ്റര്‍ സെഫിയുടെ മുറിയിലാണ്‌ താമസിച്ചിരുന്നത്‌.
(2)"അഞ്ചു നിലകളുള്ള പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ്‌ സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്‌"

ഈ മൊഴികള്‍ പരസ്പര വിരുദ്ധം ആണ്. രണ്ടു പേര്‍ താമസിച്ചോ അതോ മൂന്നു പേര്‍ താമസിച്ചോ? അത് സാധിക്കുമോ. ഒരാള്‍ക്ക്‌ രണ്ടു പേരുടെ കൂടെ ഒഎരെ സമയം താമസിക്കാന്‍ ആവുമോ , ഒരാളെ ഒഴിവാക്കിക്കൊണ്ട് ? രണ്ടു മുറിയിലോ. ഒരു മുറിയിലോ?

"രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ്‌ കോട്ടൂരിനെയും ഫാ. ജോസ്‌ പൂതൃക്കയിലിനെയും കണ്ടിരുന്നു"
വീണ്ടും പ്രശ്നം. കടന്നുചെല്ലാന്‍ ആകില്ലാത്ത വിധം അടച്ചിട്ടിരുന്ന മുറിയില്‍ എങ്ങിനെ വെള്ളം കുടിക്കാന്‍ അഭയ ആ മുറിയില്‍ കയറി?. പിന്നെ കയറിയപ്പോള്‍ അവരെ കണ്ടു എന്ന് പറയാന്‍ ആള്‍ മരിച്ചു പോയില്ലേ കണ്ടതിനു ശേഷം. ഇത് ഊഹം മാത്രമല്ലേ?

Anonymous said...

"സിസ്‌റ്റര്‍ സെഫി നിരന്തരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ആലപ്പുഴ മെഡിക്കല്‍കോളജിലെ ഫോറന്‍സിക്‌ സര്‍ജനായ ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും സി.ബി.ഐക്കു മൊഴിനല്‍കി. ഇവരുടെ കന്യാചര്‍മം വച്ചുപിടിപ്പിച്ചതാണെന്നും കണ്ടെത്തി"

(1)"നിരന്തരംമായി" ഒരാള്‍ ബന്ധപെട്ടു എന്ന് പറയാന്‍ ആര്‍ക്കും പറ്റില്ല. അത് അതിശയോക്തിപരമാണ്. (2) കന്യാ ചര്‍മം വച്ച് പിടിപ്പിക്കുന്ന സംവിധാനം ഇന്ത്യയില്‍ ഇല്ല. സ്റ്റെഫിയുടെ കന്യാചര്മവും ഈ കേസുമായി യാതൊരു ബന്ധവും ഇല്ല. കന്യ ചര്‍മം പലരീതിയിലും ഇല്ലാതാകം. അത് അവരുടെ വ്യക്തിപരമായ കാര്യം ആണ്. ആ പരിശോധനയും റിപ്പോര്‍ട്ടും ഒരു സ്ത്രീയോട് കാണിച്ച നാണം കേട്ട ക്രൂരതയാണ്. ഞാന്‍ അവരുടെ ആങ്ങള ആയിരുന്നെങ്കില്‍ ആ പരിശോധന നടത്തിച്ചവനെ രണ്ടെണ്ണം പൊട്ടിക്കുമായിരുന്നു. ഒരു കൊലപാതകം തെളിയിക്കാന്‍ ഒരു സ്ത്രീയുടെ കന്യ ചര്‍മം പരിശോധിക്കുന്ന നിയമ വ്യവസ്ഥിതി കാടത്തമാണ്. ലോകത്ത് ഇത് ആദ്യമായിരിക്കും.

Anonymous said...

നായയ്‌ക്ക് പിറന്നത്‌ പൂച്ചക്കുഞ്ഞ്‌?‍

കള്‍ദായ പ്രസവച്ച മൈല് തൊപ്പി!

മദ്യം തലയ്‌ക്കു പിടിച്ചു; തല കത്തിച്ചു!

കള്‍ദായ തലയ്‌ക്കു പിടിച്ചു; ക൪ദിനാള്‍ ആലഞ്ചേരിയുടെ തലയില്‍ മൈല്‍പീലിയാട്ടം!

നായ പ്രസവിച്ച കുട്ടികളില്‍ ഒരെണ്ണം പൂച്ചക്കുഞ്ഞ്‌. തികച്ചും അസംഭവ്യമായ ഇക്കാര്യം വിശ്വസിക്കാന്‍ അല്‌പം പ്രയാസം തന്നെയാണ്‌. എന്നാല്‍ തെളിവ്‌ സഹിതം ഒരാള്‍ ഇതു പറയുമ്പോള്‍ എങ്ങിനെ അവിശ്വസിക്കും. തെക്കന്‍ കൊറിയക്കാരനായ ജ്യോംഗ്‌ ബോംഗ്‌ പോംഗാണ്‌ തന്റെ നായ ഒരു പൂച്ചയെ പ്രസവിച്ചെന്ന വാദവുമായി രംഗത്ത്‌ എത്തിയത്‌.

മദ്യം തലയ്‌ക്കു പിടിച്ചാല്‍ പിന്നെ ആര്‌ എന്ത്‌ ചെയ്യുമെന്നൊന്നും പറയാനാവില്ല. ജോര്‍ജിയയിലെ അഗസ്‌റ്റയിലെ ഒരു ബാറില്‍ നടന്ന സംഭവം നിത്യവും കുടിയന്‍മാരുടെ വിളയാട്ടം കാണുന്ന അവിടുത്തെ ജോലിക്കാര്‍ക്കു പോലും വിശ്വസിക്കാന്‍ പ്രയാസമാണ്‌- മദ്യപിച്ചെത്തിയ ഒരു യുവാവ്‌ ബെറ്റിന്റെ ഭാഗമായി മദ്യം തലയില്‍ ഒഴിച്ച്‌ തീ കൊളുത്തി! ബെറ്റില്‍ അയാള്‍ ജയിക്കുകയും ചെയ്‌തു.

മാര്‍ ആലഞ്ചേരിയെ പൈങ്കുളം മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിക്കുക.

കൊത്തി ക്കൊത്തി മയിലുകള്‍ മാര്‍ ആലഞ്ചേരിയുടെ തൊപ്പിക്കകത്ത് കയറിക്കൊത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്രയും നാള്‍ പ്രധാനമായും അദ്ദേഹത്തിന്‍റെയും അന്താരാഷ്ട്ര കല്‍ദായ ഭ്രാന്തന്‍ അങ്ങാടിയത്തിന്റെയും തൊപ്പിയുടെ ഇരുവശവും മാത്രമായി നിലയുറപ്പിച്ചിരുന്ന ഇണ മയിലുകള്‍ ഇപ്പോള്‍ അവരുടെ പീലികള്‍ സൂക്ഷിക്കുന്നത് ആലഞ്ചേരിയുടെ തൊപ്പിക്കകത്താണ് എന്ന് തോന്നുന്നു. തലയുടെ അകത്തേക്ക് ഇറക്കിയാണോ ഈ പീലികള്‍ കുത്തിച്ചാരി നിറുത്തിയിരിക്കുന്നത്‌ എന്നും സംശയിക്കുന്നു.

Anonymous said...

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന് വ്യാഴാച്ച തുടക്കം : സഭാ നേതൃത്വം പങ്കെടുക്കും. കൂട്ടത്തില്‍ മൈലുകളും മൈല്‍പീലികളും ഉണ്ടായിരിക്കും. ഈ മൈലുകള്‍, കടുവകളേയും പുലികളേയും സിംഹങ്ങളേയും കുറുക്ക൯മാരെയും ആനകളെയും പിന്നേ വേണ്ടിവന്നാല്‍ മരപട്ടികളെയും കൊണ്ടുവരുമത്രേ, എന്നാലല്ലെ കള്‍ദായ വല്‍ക്കരണം സീറോമലബാ൪ സഭയില്‍ അഴിഞ്ഞാടാ൯ പറ്റു.

അറ്റ്‌ലാന്റാ: സീറോ മലബാര്‍ സഭയുടെ
ഇന്ത്യയ്ക്ക് പുറത്തുള്ള ഏകരൂപതയായ ഷിക്കാഗോ രൂപതയുടെ ആഭിമുഖ്യത്തില്‍
അറ്റ്‌ലാന്റയില്‍ നടക്കുന്ന ആറാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു ജൂലൈ 26
വ്യാഴാഴ്ച തുടക്കമാകും.
സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷനും കണ്‍വന്‍ഷന്റെ മുഖ്യരക്ഷാധികാരിയുമായ
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാല് ദിവസം നീണ്ടു നില്‍ക്കുന്ന
കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ രൂപതാദ്ധ്യക്ഷനും
കണ്‍വന്‍ഷന്റെ രക്ഷാധികാരിയുമായ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്,
തൃശ്ശൂര്‍ ആര്‍ച് ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍
ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അറ്റ്‌ലാന്റ ബിഷപ് ഡോ. ലൂയിസ് റാഫേല്‍
സാറാമ്മ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മനാടും കൊക്കോ കോളയുടെയും
സിഎന്‍എന്നിന്റെയും ആസ്ഥാന നഗരിയുമായ ജോര്‍ജിയായിലെ അറ്റ്‌ലാന്റാ
സിറ്റിയിലെ പ്രസിദ്ധമായ ജോര്‍ജിയ ഇന്റര്‍നാഷ്ണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍
ആണ് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഈ വിശ്വാസ കൂട്ടായ്മയ്ക്ക്
സാക്ഷ്യം വഹിക്കുക. യുവനേതൃത്വത്തില്‍ യുവജന കണ്‍വന്‍ഷനും സമാന്തരമായി
നടക്കും. ആത്മീയതയ്ക്ക് പ്രാമുഖ്യം നല്‍കി നടത്തുന്ന കണ്‍വന്‍ഷന്
അമേരിക്കയിലെ പ്രവാസി തലമുറയ്ക്ക് ആത്മീയ ഉണര്‍വ്വും ചൈതന്യവും പ്രദാനം
ചെയ്യുമെന്ന് ചിക്കാഗോ രൂപതാ വികാരി ജനറാല്‍ ഫാ. ആന്റണി തുടത്തില്‍ പറഞ്ഞു.
ഫാ. വിനോദിനി മഠത്തിപറമ്പില്‍ ആത്മീയ നേതൃത്വം നല്‍കി ജെസ് ലിന്‍ തോമസ്,
ഷാര്‍ലറ്റ് മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജന
കണ്‍വന്‍ഷനില്‍ അഞ്ഞൂറോളം യുവതീ യുവാക്കള്‍ പങ്കെടുക്കും. അഞ്ചു
വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്
അറ്റ്‌ലാന്റയിലെ സെന്റ് അല്‍ഫോണ്‍സാ ഇടവകയാണ്.

Anonymous said...

?മാത്യൂസ് ദ്വിതീയന്‍ ബാവ പുരസ്കാരം മാര്‍ ജോസഫ് പവ്വത്തിലിന്?

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷനും അടൂര്‍ സെന്റ് സിറിള്‍സ് കോളജ് സ്ഥാപക മാനേജരുമായിരുന്ന ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം ഇന്റര്‍ ചര്‍ച്ച് എഡ്യുക്കേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിക്കും.
അടൂര്‍ സെന്റ് സിറിള്‍സ് കോളജ് ഏര്‍പ്പെടുത്തിയ പുരസ്കാരം 27നു രാവിലെ പത്തിനു കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി കെ.എം.മാണി സമ്മാനിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പേരയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് രണ്ടു വര്‍ഷത്തിലൊരിക്കലാണ് സമ്മാനിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സംഭാവനകള്‍ പരിഗണിച്ചുള്ളതാണ് അവാര്‍ഡ്. ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ചെയര്‍മാനും മുന്‍ പിഎസ്സി അംഗം എ.കെ.തോമസ്, പോള്‍ മണലില്‍, പ്രഫ.ഡി.കെ.ജോണ്‍, ഡോ.ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, പ്രഫ. ബാബു വര്‍ഗീസ്, തോമസ് മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുത്തത്.

അവാര്‍ഡുദാനത്തോടനുബന്ധിച്ച യോഗത്തില്‍ കോളജ് മാനേജര്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കോളജില്‍ നിന്ന് ഉന്നതവിജയം നേടിയ 22 വിദ്യാര്‍ഥികള്‍ക്കു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കാഷ് അവാര്‍ഡു സമ്മാനിക്കും. വൈസ് പ്രിന്‍സിപ്പല്‍ പ്രഫ.ഇട്ടി വര്‍ഗീസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Anonymous said...

അറ്റ്ലാന്റയില്‍ സീറോ മലബാര്‍ സഭക്കുളളില്‍, കല്‍ദായ ദേശീയ കണ്‍വന്‍ഷന്‍ നാളെ മുതല്‍.


അറ്റ്ലാന്റ: സീറോ മലബാര്‍ സഭയുടെ ഇന്ത്യക്കു പുറത്തുള്ള ഏകരൂപതയായ ഷിക്കാഗോ രൂപതയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് അമേരിക്കയില്‍ ആറാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ നാളെ മുതല്‍ 29 വരെ നടക്കും. അറ്റ്ലാന്റയിലെ സെന്റ് അല്‍ഫോന്‍സ ഇടവകയാണ് കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്. അറ്റ്ലാന്റ സിറ്റിയിലുള്ള പ്രസിദ്ധമായ ജോര്‍ജിയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ആണ് വേദി.

സീറോ മലബാര്‍ സഭാ, കല്‍ദായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ അവിശ്വാസ കൂട്ടായ്മയ്ക്കു തിരിതെളിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ഇല്ലാത്ത പാരമ്പര്യവും കേരളത്തനിമയും സമന്വയിപ്പിച്ചു വിപുലമായ രീതിയിലാണ് അല്‍ഫോന്‍സാ നഗരിയിലെ ഒരുക്കങ്ങള്‍.

ഷിക്കാഗോ കല്‍ദായ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അറ്റ്ലാന്റ ബിഷപ് ഡോ. ലൂയിസ് റാഫേല്‍ സറാമ്മ തുടങ്ങിയവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

യുഎസിലും കാനഡയിലുമുള്ള രൂപതയുടെ വിവിധ റീജനുകളിലെ 28 ഇടവകകളെയും 35 മിഷനുകളെയും പ്രതിനിധീകരിച്ച് ആയിരത്തോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ജോണി പുതിയാപറമ്പില്‍, ചെയര്‍മാന്‍ ഏബ്രഹാം ആഗസ്തി, പ്രസിഡന്റ് മാത്യു ജേക്കബ് തോട്ടുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 151 അംഗ കമ്മിറ്റി കണ്‍വന്‍ഷനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

കേന്ദ്രമന്ത്രി വയലാര്‍ രവി, ജോര്‍ജിയ ഗവര്‍ണര്‍, ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൌണ്ടി മലയാളി ലെജിസ്ളേച്ചര്‍ ആനി പോള്‍ തുടങ്ങിയവരും പങ്കെടുക്കും.

പോട്ട, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു എലവുങ്കല്‍, ഫാ. ഏബ്രഹാം വെട്ടുവയലില്‍ എന്നിവരുടെ വചനപ്രഘോഷണങ്ങള്‍, യുവാക്കള്‍ക്കുവേണ്ടി അമേരിക്കന്‍ വാഗ്മികളായ ക്രിസ്റഫര്‍ വെസ്റ്, മാരിയോ എന്നിവരുടെ ധ്യാനപ്രഭാഷണങ്ങള്‍ എന്നിവയും ഉണ്ടാവും.

Anonymous said...

For the anonymous who posted two baseless comments about Abhaya Case.

There are several depositions related to the relationship between the Priests and Sisters.
Why the diocese prevented narco analysis of the servant?.

Medical science is advanced, and an experienced GY/OB Dr can asertain the Virginity by close examination.Further hymnoplasty is not nuclear science, it is a very simple procedure,like stiching a simple wound, any medical Dr can do within 30 minutes.

Truth will come out one day and it will not be preferable to everybody.

Anonymous said...

Why did not cbi and court do the narco test of servant If they could the same with the priests and nun? Why did the diocese allowed the priests and nuns. ?If it is allowed by the diocese or mandatory action by CBI ? Then it is the mistake of CBI. Then what happened the narco result so far? I do not even belong to that community. But it seems nasty about our law enforcement and legal system.

Anonymous said...

For Hymnoplasty from where do they get the hymen? I said there is no connection between the virginity of that person and the murder. She could loose the virginity at any time of her life even before joining the convent. Who can say otherwise? So i do not see any connection between the case and her virgin membrane.It is a murder case not an abuse case.

Anonymous said...

അറ്റ്‌ലാന്റയില്‍ സീറോ മലബാര്‍ ദേശീയ കള്‍ദായ സംഗമത്തിന്‌ ഇന്നു തുടക്കം.

അറ്റ്‌ലാന്റാ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ആറാമത്‌ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു അറ്റ്‌ലാന്‌ടയില്‍ ഇന്നു (ജൂലൈ 26 വ്യാഴം) തുടക്കം. നാല്‌ ദിവസം നടക്കുന്ന ഈ ദേശീയ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കുവാന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി , ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, തൃശൂര്‍ ആര്‍ച്‌ ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി, മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍, മാര്‍ ജേക്കബ്‌ തൂങ്കുഴി, അറ്റ്‌ലാന്റ ബിഷപ്‌ ലൂയിസ്‌ റാഫേല്‍ സറാമ തുടങ്ങിയ സഭാധ്യക്ഷന്മാര്‍ കണ്‍വന്‍ഷന്‍ നഗരിയില്‍ എത്തിച്ചേര്‍ന്നു. ജോര്‍ജിയ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററാണ്‌ അല്‍ഫോന്‍സ നഗര്‍ എന്ന പേരില്‍ വേദിയാകുക.ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ നടക്കുന്ന ദിവ്യ ബലിയോടെ കണ്‍വന്‍ഷന്‌ തുടക്കമാകും. അഞ്ചു മണിയോടെ അല്‍ഫോന്‍സ നഗര്‍ ചുറ്റിയുള്ള സാംസ്‌കാരിക ഘോഷയാത്ര നടക്കും. 6 .30 ന്‌ ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി തിരി കൊളുത്തി കണ്‍വന്‍ഷന്‍ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യും. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ്‌ അങ്ങാടിയത്ത്‌ പൊതു സമ്മേളനത്തിനു അദ്ധ്യക്ഷത വഹിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്‌തി സ്വാഗതം അര്‍പ്പിക്കും. ആര്‍ച്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി, ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, ബിഷപ്‌ മാര്‍ ചാക്കോ തോട്ടുമാരിയില്‍, ആക്‌സിലറി ബിഷപ്‌ ലൂയിസ്‌ റാഫേല്‍ സറാമ എന്നിവര്‍ ആശംസയര്‍പ്പിക്കും.

തുടര്‍ന്ന്‌ ഫാ . മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ സംവിധാനത്തില്‍ തയ്യാറാക്കിയ സ്‌റ്റേജ്‌ ഓപ്പണിംഗ്‌ പരിപാടി'ജേര്‍ണി ഇന്‍ ഫെയിത്ത്‌'. പാടും പാതിരി എന്നറിയപ്പെടുന്ന ഫാ.ഡോ. പോള്‍ പൂവത്തിങ്കല്‍ നേതൃത്വം നല്‍കുന്ന സംഗീത കച്ചേരി തുടര്‍ന്ന്‌ നടക്കും. ചിക്കാഗോ കത്തീദ്രല്‍ ഒരുക്കുന്ന പ്രത്യക കലാപടിയും ഉദ്‌ഘാടന ദിവസം അരങ്ങേറും. അഞ്ചു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ സംഗമത്തിന്‌ ആതിഥേയത്വം വഹിക്കുന്നത്‌ അറ്റ്‌ലാന്റയിലെ സെന്റ്‌ അല്‍ഫോണ്‍സാ ഇടവകയാണ്‌. കണവന്‍ഷന്റെ ഓണ്‍ലൈന്‍ രജി സ്‌ട്രേഷന്‍ ക്ലോസ്‌ ചെയ്‌തു. കൗണ്ടറില്‍ വാക്ക്‌ ഇന്‍ രജിസ്‌ട്രേ ഷന്‍ സൗകര്യമുണ്ടാവും. രാവിലെ പത്തിന്‌ തന്നെ രജിസ്‌ട്രഷനും തുടര്‍ന്ന്‌ ഉച്ച കഴിഞ്ഞു ചെക്ക്‌ഇന്‍ സൗകര്യം തുടങ്ങും. അറ്റ്‌ ലാന്റ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്ന്‌ സൗജന്യ സ്‌കൈ ട്രെയിന്‍ മാര്‍ഗം കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരാം. ബസ്‌ബുക്ക്‌ ചെയ്‌തു എത്തുന്നവര്‍ക്കും ക്രമീകരണങ്ങളോരുക്കിയിട്ടുണ്ട്‌.

Anonymous said...

കല്‍ദായ റാപ്പ് മൃൂസിക്ക്



റാപ്പ് മൃൂസിക്ക്: kid n play photos or video [you tube] & കല്‍ദായ ഭ്രാന്തന്‍ മാര്‍ ആലഞ്ചേരിയുടെ മയിലുകളുടെ പീലികള്‍ തൊപ്പിയും ഒരുപോലെ.

Anonymous said...

സിസ്‌റ്റര്‍ മേരി ആന്‍സിയുടെ മരണം ആത്മഹത്യ: സര്‍ക്കാര്‍!

കൊച്ചി: സിസ്‌റ്റര്‍ മേരി ആന്‍സിയുടെ മരണം ആത്മഹത്യയെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. വര്‍ഷങ്ങളായി ത്വക്ക്‌രോഗം മൂലം ഇവര്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും വിവരം ആരെയും അറിയിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. തിരുവനന്തപുരത്തെ ഹോളി ക്രോസ്‌ കോണ്‍വന്റിലെ അന്തേവാസിയായിരുന്ന മേരി ആന്‍സിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ്‌ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ പിതാവ്‌ മത്തായി ഫിലിപ്പാണ്‌ കോടതിയെ സമീപിച്ചത്‌.

Anonymous said...

അറ്റ്‌ലാന്റയില്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിന്‌ ഇന്നു തുടക്കം‍‍. ആനപോലത്തേ ആ വലിയ ഹാളില്‍ അമ്പഴങ്ങപോലുളള ജെനകൂട്ടവും.


അറ്റ്‌ലാന്റാ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ആറാമത്‌ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു അറ്റ്‌ലാന്‌ടയില്‍ ഇന്നു (ജൂലൈ 26 വ്യാഴം) തുടക്കം.

അമേരിക്കയിലെ ഏറ്റവും വലിയ കല്‍ദായ ഗ്രാമമായ ഗാ൪ലാഡ് പളളിയില്‍ നിന്ന് പോലും ഏകദേശം നാല്പതോളം കുടുബക്കാരുള്ളുവത്രേ കല്‍ദായ ദേശീയ കണ്‍വന്‍ഷന് പങ്കേടുക്കുവാ൯ വന്നവ൪. കോപ്പലിലെ കാരൃം പറയേവേണ്ട, രണ്ടര കുടുബക്കാരുള്ളുവത്രം. അമ്പലം ചെറുതായാലും പ്രിതീഷ്ടം വലുതായാല്‍ മതി എന്നായിരുന്നു ഇത്രയും കാലം. പക്ഷേ ഇപ്പോള്‍ സങ്ങതിമാറി;
വലിയ ഹാള്‍ = ചെറിയ അമ്പലം!
പ്രിതീഷ്ടം വലുത് = ചെറിയ ജെനകൂട്ടം!

വലിയ ഹാള്‍ വാടകക്ക് എടുത്ത് കൊച്ച് ജെനങ്ങള്‍ മാത്രം ഈ പരിപാടിക്ക് പങ്ക് എടുക്കുവാ൯ ആളുകള്‍ വന്നതേയൊളളു എന്നുളളത് സതൃം............

Anonymous said...

താമര വിരിഞ്ഞ ഗ്രാമ പഞ്ചായത്തില്‍ താമര നിറഞ്ഞ കുളം നശിക്കുന്നു.

ഈ കഥ സീറോ മലബാര്‍ സഭയിലെ, കല്‍ദായ താമര നിറഞ്ഞ കുളം നശിക്കുന്നു.

Anonymous said...

The faithful across the USA and CANADA showed their disagreement and disapproval and this is really a warning to the diocese. The Chicago Syro-malabar dioceses failed to reach out the faithful. The Chicago Syro-malabar diocese’s SATANIC and pagan agenda will not survive for ever. The vibrant faithful of syro-malabar descendants of India will drove away the SATANs from the dioceses and will restore our true faith. Forced CALDAYAVALKARANAM and soft corner to MANICHAEISM will destroy our true heritage and faith. Please keep the faithful away from all satanic influences and enforcement of the diocese.

Hebrews 12:2 : Let us fix our eyes on Jesus, the author and perfecter of our faith, who for the joy set before him endured the cross, scorning its shame, and sat down at the right hand of the throne of God.

1 John 2:1 My little children, these things I write to you, so that you may not sin. And if anyone sins, we have an Advocate with the Father, Jesus Christ the righteous.

1 John 2:2 And He Himself is the propitiation for our sins, and not for ours only but also for the whole world.

1 John 2:3 Now by this we know that we know Him, if we keep His commandments.

1 John 2:4 He who says, "I know Him," and does not keep His commandments, is a liar, and the truth is not in him.

1 John 2:5 But whoever keeps His word, truly the love of God is perfected in him. By this we know that we are in Him.

1 John 2:6 He who says he abides in Him ought himself also to walk just as He walked.


The faith through which we please God and receive salvation is God's gift (I Corinthians 12:4, 9). Those in His true church have the faith of Jesus. It is not just our faith in Him, but His faith placed in us. Faithfulness, therefore, is a gift of God produced through the Holy Spirit.

Anonymous said...

ഒരു ബെസ്സ് നിറയേ കല്‍ദായ വര്‍ഗത്തിന്റെ ഈറ്റില്ലമായ ഗാര്‍ലാന്‍ഡില്‍ നിന്നും 40 ഓളം കുടുംബത്തില്‍പെട്ട ഒന്നും രണ്ടും മാത്രമായ അറ്റ്‌ലാന്‍റക്ക് വണ്ടി കയറിയപ്പോള്‍, ശാശേരി വണ്ടി കൊപ്പെളില്‍ നിന്നും രണ്ടര കുടുംബങ്ങള്‍ ആണ് അങ്ങോട്ട്‌ കെട്ടിയെടുത്തിരിക്കുന്നത് എന്ന് കേട്ടപോള്‍ മനസിലായത് കൊപ്പെലിലെ വിരല് എണ്ണാവുന്ന കല്‍ദായ വര്‍ഗ്ഗംപോലും പോയിലെ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെയും സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെയും മൈയില്‍ പീലി കൂത്ത് കാണാ൯. മഹാ കഷ്ടം മാണിക്കാ.......
WWW.JESUS-CATHOLIC-CHURCH.ORG