-ജോര്ജു കുറ്റിക്കാട്, ജര്‍മ്മനി
" എന്റെ ചില അനുഭവങ്ങള്‍ " എന്നു പറഞ്ഞു തുടങ്ങിയ വെങ്ങാല " എന്ന മാന്യ വ്യക്തിയുടെ വികാരഭരിതമായ തിരിഞ്ഞുനോട്ടം വായിക്കുവാനിടയായി. കുട്ടിക്കാല ജീവിതം മുതല്‍ വൈദിക ഗണവുമായുള്ള ഇന്നുവരെയുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.. ഒരു യഥാര്‍ത്ഥ വൈദികനായി തന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു" ഈശോ അച്ഛന് " എന്നു അറിയപ്പെട്ടിരുന്ന ഇടവക വികാരി എന്നാണു അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ആ ഓര്‍മ്മ ഇന്നും നില നില്ക്കുന്നു. അദ്ദേഹം അതില്‍ ആശ്വാസം കണ്ടെത്തി. എത്ര നന്ദി സൂചകമായ ഓര്‍മ്മ !
നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആ പുണ്ണ്യ ഹൃദയനായ കോതമംഗലം രൂപതയിലെ അദ്ദേഹവുമായി അടുത്തു പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തെ ഇടവക ജനങ്ങള്‍ മാത്രമല്ല ഈശോ അച്ഛന് എന്ന ആ വിളിപ്പേര് നല്കി ആദരിച്ചതും. അദ്ദേഹത്തിന്റെ മേധാവിയായിരുന്ന മെത്രാന്‍പോലും അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്തിരുന്നു. എനിക്ക് പറയാം അദ്ദേഹം ഏശുവിന്റെ യഥാര്‍ത്ഥ വഴികളെ പിന്തുടര്‍ന്ന യഥാര്‍ത്ഥ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ കൂടെ എനിക്കുണ്ടായിരുന്ന സാമീപ്യം ഇന്നും എനിക്ക് നിഴലുകളായി പിന്തുടരുന്നു.
പക്ഷെ അതിനു ശേഷം ഓരോരോ ജീവിത വഴികളില്‍ കണ്ടു മുട്ടിയ നിരവധി വൈദികര്‍ ഈശോയുടെ ദൌത്യവുമായല്ല എത്തിയത്, അവര്‍ യൂദാസിന്റെ ദൌത്യവുമായി മാത്രമാണ്. യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്പില് കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത് മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്. അടുത്ത കാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു, ദീപിക ഒരു ഫാരിസ് അബൂബെക്കര്‍ക്ക് നടത്തിയ ചരിത്രം സൃഷ്ടിച്ച വില്‍പ്പന.!. ദീപികയുടെ ഒരു പാര്‍ട്ണര്‍ ആയിരുന്ന വിയന്നയിലെ ഒരു ഒരു പ്രവാസി മലയാളിയെ പോലും മെത്രാനും കൂട്ടരും ചതിച്ചു. ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട അദ്ദേഹം എറണാകുളത്തെ ദീപിക ഓഫീസ് പ്രതിരോധിച്ചു, താന്‍ മുടക്കിയ പണമെങ്കിലും തിരിച്ചു വാങ്ങാന്‍ നടത്തിയ ദുഖകരമായ വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ എഴുതി.. അദ്ദേഹത്തിന്റെ ദീപികയുടെ ഡയറെക്ടര്‍ സ്ഥാനം പോലും മെത്രാന് നഷ്ടപ്പെടുത്തി പറഞ്ഞയച്ചു.
അഴിമതിയുടെ നവ രൂപമാണ് സീറോ മലബാര്‍ സഭയുടെ പേരില്‍ അല്മായ കമ്മിഷന് എന്ന മെത്രാന്മാരുടെ പണ തട്ടിപ്പ് സംഘടന. കാഞ്ഞിരപ്പള്ളി മെത്രാനും പിന്നെ രണ്ടു മെത്രാന്മാരും പിന്നെ ഒരു കുശ്നിക്കാരന് വക്കീലും ആണ് കമ്മീഷന്! ഇവര്‍ പുതിയ തട്ടിപ്പിനായി ജര്‍മ്മനിയിലെ പ്രവാസി മലയാളികളായ ചില തട്ടിപ്പ് വീരന്മാരുടെ സഹകരണത്തില്‍ ജര്‍മനിയിലെ മലയാളികളെ ചുണ്ണാമ്പു തൊട്ടു അക്കമിട്ടു എണ്ണി പണം പിരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കയാണ്. ജര്‍മനിയില്‍ നിലവില്‍ ഒരു മലയാളിയും സീറോമലബാര്‍ സഭാംഗങ്ങള്‍ അല്ല, അവര്‍ ലത്തീന്‍ രൂപതകളിലോ അഥവാ മറ്റു സഭാ വിഭാഗങ്ങളിലോ ആണ്. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന മലയാളി വൈദികര്‍ ലത്തീന്‍ പള്ളികളിലെ അതിഥികള്‍ ആണ്. അവര്‍ക്ക് ലത്തീന്‍ മെത്രാന്മാര് വേതനം നല്കുന്നു. അല്മായ കമ്മിഷന് പറയുന്നത് തെറ്റാണ് ,ജര്‍മ്മനിയിലെ സീറോ മലബാര്‍ അംഗങ്ങള്‍ എന്നത് പച്ച കള്ളമാണ് എന്നു ഞങ്ങള്‍ പറയുന്നു.
സഭയുടെ ജീയോഗ്രാഫിക്കല്‍ നിയമപ്രകാരം അങ്ങനെയൊന്നും പാടില്ല. ജര്‍മ്മനിയില്‍ യാതൊരു സീറോമലബാര്‍ രൂപതയും മെത്രാനും ഇടവകയും ഇല്ലാ. എന്തിനു പിന്നെ ഇവര്‍ ജര്‍മ്മനിയിലേക്ക് കമ്മിഷനുമായെത്തുന്നു. പണക്കൊതി മൂത്ത മെത്രാന്മാരും ഒരു അല്മായനെന്ന തട്ടിപ്പുവീരനും ഏതാനും കുറെ കഷ്മലന്മാരും കൂടി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. കല്‍ദായ തീയറിയെ എതിര്‍ത്ത ജര്‍മ്മന്‍കാരനായ മാര്‍പ്പാപ്പയുടെ നേര്‍ക്കുള്ള ഒരു വെല്ലു വിളിയായി ഇതിനെ നമുക്ക് കാണാം.. എന്തായാലും ജര്‍മ്മനിയിലെ ക്രിസ്ത്യാനികള്‍ ഇവരുടെ തട്ടിപ്പിന് യാതൊരു ന്യായീകരണവും കാണുന്നില്ല. സഭയെന്നതു അല്മായനും വൈദികഗണവും കൂടിയുള്ളതാണ്. വൈദികരുടെ ഏകാധിപത്യ കൂട്ടുകെട്ടല്ല. ഏകാധിപത്യം സ്വീകരിക്കുന്ന സഭാ നയം അംഗീകരിക്കപ്പെടുകയില്ല, ഇപ്പോല്‍ത്തനെ സഭയുടെ മുഴുവന്‍ സ്വത്തുക്കളും തന് പിടിയില്‍ ഒതുക്കിയ മേത്രാന്മാര്ക്ക് അല്മായരുടെ സന്ധിയില്ലാത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അല്മായ കമ്മിഷന്റെ ജര്‍മന്‍ യാത്ര ചരിത്ര പരമായ ദുരന്തം ആയിരിക്കും.

22 comments:
സീറോ മലബാര്‍ സഭയിലെ സാത്താന് സാ്വധീനവും വിഷമതകളും അവസാനിപ്പിക്കാന്‍ അറയ്ക്കന്‍, അങ്ങാടിയത്ത്, ആലംഞ്ചേരിമാരെ സ്ഥാനഭ്രഷ്ടരാക്കുക എന്ന ജനങ്ങളുടെ മുറവിളി റോമില്‍ എത്തിക്കുകയാണ് ഒറ്റവഴി.
ഇവരാണ് സിറോ മലാബാര്‍ സഭയെ നസ്സിപ്പിക്കുനത്
ഈ ജോര്‍ജ് കുട്ടിക്കാട്ടും ജോര്‍ജ് കട്ടിക്കാരനും ഒരാളാണോ? പേര് മാറ്റി തട്ടിവിടുന്നതാണോ...
പിറന്നു വീണത് ആണോ പെണ്ണോ എന്ന് ജിഞാസുവായി ചോദ്യം ചോദിക്കുന്ന ചില അഞ്ഞൂറാന്മാര് ഞങ്ങളുടെയും നാട്ടില്‍ കാണാം. അവരില്‍ ഒരുത്തനല്ലേ അഭിപ്രായങ്ങള്‍ പറയുന്നവരുടെ പേരും നാളും വ്യക്തമായി എഴുതിയാലും ,പിന്നെയും ചോദിക്കും ,അവര്‍ തന്നെയാണോ ഇവര്‍, അവര്‍ രണ്ടും ഒരാള്‍ തന്നെയോ,അവരുടെ ലിംഗം ഒന്നുപോലെയാണോ എന്നൊക്കെ ചോദിച്ചു അസ്വസ്ഥത കാണിക്കുന്നത്. ആത്മ ധൈര്യത്തോടെ പേര് പറയാന്‍ സാമാനത്തിനു ബലമുള്ളവര്‍ തന്നെയാണ് സ്വന്തം പേര് വയ്ക്കുന്നത്. ഓരോരുത്തനും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. ഇരട്ട മുഖമുള്ള ചീങ്കണ്ണികളാണ് വെറുതെ ഇത്തരം ഊലത്തരം ബ്ലോഗില്‍ തട്ടി വിടുന്നത്. -( മാത്യൂ തോമസ് ,ടെക്സാസ് ,യൂ.എസ് .എ )
Anonymous said...
ഈ ജോര്‍ജ് കുട്ടിക്കാട്ടും ജോര്‍ജ് കട്ടിക്കാരനും ഒരാളാണോ? പേര് മാറ്റി തട്ടിവിടുന്നതാണോ...
August 18, 2012 1:29 PM
Reply
ബ്ലാക്ക് ലെയ്ബല്‍ യോഹന്നാനെ വീശി സീറോമലബാര്‍ വോയ്സ് ബ്ലോഗ് വായിച്ചു പിച്ചു പേയും
പറയാതെ അനോനിമൂസെ. ഇതെല്ലാം സുബോധത്തോടെ വായിച്ചറിഞ്ഞിരിക്കേണ്ട
സംഗതികളാണ്.
ഈ കണക്കിന് ജോര്‍ജ് കുറ്റിക്കാട്ടും, ജോര്‍ജ് കട്ടിക്കാരനും, ജോര്‍ജ് വാഷിങ്ങ്ടണും, ജോര്‍ജ ്ആലംഞ്ചേരിയും ഒരാളുതന്നെയാണോയെന്നു ചോദിച്ചു പോകുമല്ലോ. ഹാ, കഷ്ടം!
ഹ..ഹ.. ജെര്‍മനിയിലെ കത്തോലിക്കാ സഭയുടെ കാര്യം അധികം പറയേണ്ട താന്‍! അവിടുത്തെ പള്ളികളെല്ലാം മുസ്ലീങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത് എല്ലാവര്ക്കും അറിയാം. ഇത്തരം പേക്കൂത്തുകള്‍ എഴുതാതെ അവിടത്തെ കുഞ്ഞാടുകളെ കത്തോലിക്കാ സഭയില്‍ നിര്‍ത്താനുള്ള പണികള്‍ വല്ലതും നോക്ക്! വെറുതെ ആള്മാക്കള് നഷ്ടപ്പെടുന്നത് തടയാന്‍ നോക്ക്!!
നാം കുരിശു ധരിക്കുന്നവര്‍ ആകാതെ കുരിശു വഹിക്കുന്നവര്‍ ആയി തീരണം. ഇത് ബഹുമാനപ്പെട്ട കനാനായ വലിയ മേത്രപോലിത്ത പറഞ്ഞ വാക്കുകള്‍ ആണ്. കോപ്പെന്മാര് എല്ലാം കുരിശു എല്ലായിടത്തും ധരിച്ചു കാണാന്‍ മാത്രം ആഗ്രഹിക്കുന്നു.
വികാരി അച്ഛന്റെ തലക്കും കാലിനും മുറിയുടെ മുക്കിനും മൂലക്കും എല്ലാം ക്രൂശിത രൂപം സ്ഥാപിച്ചു. കുരിശു ധരിക്കാന്‍ അല്ല കര്‍ത്താവു പറഞ്ഞത്,നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുരിശും എടുത്തു എന്നെ അനുഗമിക്കാന്‍ ആണ്. കോപ്പെന്മാര് കര്‍ത്താവിന്റെ കുരിശേടുക്കാന് മാത്രം ആണ് അവര്‍ക്ക് ആഗ്രഹം .ചിലരാകട്ടെ ശരീരത്തിന്റെ മുന്നിലും പിറകിലും പലഭാഗങ്ങളിലും കുരിസ്സു തൂക്കി കുരിസ്സിനെ അപമാനിക്കുന്നു.കഷ്ടം!!!!
ഫാ ശാശേരിയുടെ ഭീഷണിക്ക് മുന്പില് ഇടവകാംഗങ്ങള്‍ വഴങ്ങുമോ ?. CCD -ക്കുള്ള രെജിസ്ട്രേഷന് പള്ളിക്ക് കൊടുക്കുവാനുള്ള പണം കൊടുത്തവര്‍ക്ക് മാത്രം . അല്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യണ്ട എന്നാണു ശാശേരിയുടെ
തീരുമാനം . എന്തുകൊണ്ടാണ് അംഗങ്ങള്‍ പള്ളിക്ക് പണം കൊടുക്കാത്തതെന്നു അങ്ങേരു വിവരിച്ചില്ല . പള്ളിയുടെ കുത്തഴിഞ്ഞ നടത്തിപ്പാണ് ഇതിനൊക്കെ കാരണം . വിശ്വാസികളെ തമ്മില്‍ത്തല്ലിച്ചു ചൂഷണം ചെയ്യാന്‍
ഒരു മടിയും ഇല്ലായിരുന്നു . ഈ കണക്കിന് പോയാല്‍ പള്ളി താമസിക്കാതെ പൂട്ടേണ്ടിവരും . ഇരുന്നിട്ടുവേണം കാലുനീട്ടാന്‍ . ഇപ്പോള്‍ എവിടെപ്പോയി കല്‍ദായ വാദികള്‍ . പള്ളിയുടെ വീഴ്ചക്ക് പ്രധാന കാരണം ഈ
കല്‍ദായ വാദികള്‍ തന്നെ . പണംമില്ലങ്കില് ക്ലാവര്‍ കുരിശും ശീലയും ക്ലാവര്‍ നിലവിളക്കും വിറ്റു കാശാക്കട്ടെ . കല്ദായവല്ക്കരണം കൊണ്ട് എന്ത് നേടി . പള്ളി ആരംഭിച്ചപ്പോഴേക്കും പള്ളിയുടെ ബാങ്ക് അക്കവുണ്ട്
മരവിപ്പിക്കുകയും രഗസ്യമായി ബാങ്ക് അക്കവുണ്ടില്നിന്നു പണം മോഷ്ടിച്ച് രഗസ്യ അക്കവുണ്ട് തുടങ്ങുകയും , കൈക്കാരന്റെ യൂടിലിട്ടി ബില്‍ പള്ളിയുടെ ബില്ലില്‍ കുത്തിക്കേറ്റി കാര്യം കണ്ടവനൊക്കെ എവിടെപ്പോയി .
ബിഷപ്പ് അങ്ങാടി ഇതിനെല്ലാം കൂട്ടുനിന്നു ചെയിച്ചതല്ലേ ഇതൊക്കെ . ബ്ലാ ബ്ലാ പള്ളിയുടെ കണക്കും പ്രധാന രേഖകളും ആരോടും പറയാതെ അടിച്ചോണ്ടുപോയി . ഇതിനൊക്കെ കാരണക്കാര്‍ ആരാണ് . ഈ ബിഷോപ്പും
ക്ലാവര്‍ രോഗികളും അല്ലെ . പള്ളി കണക്കു ബ്ലാ ബ്ലാ യുടെ ഒത്താശയോടെ പൊതുയോഗത്തില്‍ വച്ച് തിരുത്തിയ മാന്യനും ഉണ്ട് . വിശ്വാസികളെ തമ്മില്‍തല്ലിച്ചു കാര്യം കാണാന്‍ ശ്രമിച്ചവരൊക്കെ എവിടെപ്പോയി .
ശാശേരി അച്ഛന് ഒന്ന് ചിന്തിച്ചാല്‍ കൊള്ളാം , ഈ കൊപ്പേല്‍ പള്ളി മാത്രമല്ല അമേരിക്കയിലുള്ളത് വേറയും പള്ളിയുണ്ട് . ശാശേരിയച്ച്ചന്റെ കുടുംബ സ്വോത്ത് ഒന്നുമല്ലല്ലോ കൊപ്പേല്‍ പള്ളി . ഇത്ര കൊരക്കാന്‍ .
ആദ്യം ഒരു പൊതുയോഗം വിളിച്ചു ഭാവിയിലേക്കുള്ള അടുത്ത നടപടി സ്വീകരിക്കാനുള്ള മാര്‍ഗ്ഗം നോക്ക് , വീഴ്ചകള്‍ വിശകലനം ചെയ്തു തെറ്റ് തിരുത്തി മുമ്പോട്ടുള്ള മാര്‍ഗ്ഗം സ്വീകരിക്കു . അപ്പോള്‍ എല്ലാവരും
സഹകരിക്കും .
സീറോമലബാര്‍ അല്മായ കമ്മീഷന്റെ ദൗത്യവുമായി കോളോണില്‍ എത്തുന്ന കാഞ്ഞിരപ്പള്ളിമെത്രാനും അദ്ദേഹത്തി ന്റെ സെക്ക്രട്ടറിയും ഒരു Ex-nun cum congregation mother ന്റെ കുടുംബത്തില്‍ താമസിക്കാന്‍ പ്ലാനിടുന്നതായി അറിയുന്നു. ഈ Ex-nun cum congregation mother വിവാഹം കഴിച്ചിരിക്കുന്നതോ ആദ്യ ഭാര്യയെ ഉപേക്ഷിച്ച ഒരു കത്തോലിക്കനെയാണ്. മെത്രാന്മാര്ക്കു സഭയുടെ നിയമങ്ങളൊന്നും ബാധകമല്ലേ?
വിശ്വാസി,ജര്‍മ്മനി
ഞാറാഴ്ച്ച വായിച്ചുകേട്ട ഇടയലേഖനത്തില്‍ കടലിനു മീതെ നടന്നുവരുന്ന കര്‍ത്താവിനെ കണ്ടു ശിക്ഷ്യന്മാര് ഭൂതമെന്ന് കരുതി പേടിച്ചുവെന്നു . കര്‍ത്താവിനെ കൂടുതല്‍ അടുത്തറിയുവാന്‍ വേണ്ടിയിട്ടാണ് അവിടുന്ന് അങ്ങനെ
ചെയ്തത് . മയില്‍പീലി തൊപ്പിയും രുദ്രാക്ഷമാലയും ധരിച്ചുവരുന്ന ആലഞ്ചേരിയെ കണ്ടാല്‍ കാര്മുഗില് വര്ണനെന്നോ , കാട്ടാളനെന്നോ , ഭൂതമെന്നോ തെറ്റി ധരിക്കും . അങ്ങനെ വിചാരിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല .
എല്ലാംകൊണ്ടും അങ്ങേര്‍ക്കു ചേര്‍ന്ന വേഷം , സീറോ സഭയിലെ വലിയ ഭൂതം .
ഇനി കോപ്പലില് മൌന കു൪ബാനയും മൌന പ്രാ൪ത്ഥനയും എന്ന് ഫാ.സാശേരി!
ഇത് കേട്ട കോപ്പലിലെ ജെനം അന്തംവിട്ടുപോയി. $1500.00 കിട്ടിയൊളളു ഈ ആഴ്ച. $7000.00 to $10000.00 കിട്ടികൊണ്ടിരുന്ന കോപ്പേല് പളളിയുടെ പണം വരവ് $1500.00 കുറഞ്ഞാല്‍ പിന്നേ ഫാ.സാശേരി മൌന കു൪ബാനയും മൌന പ്രാ൪ത്ഥനയും അല്ലേ ആകെ ചെയാ൯ സാധിക്കു. സമാധാനത്തിന് പോവാമെന്ന് പറഞ്ഞ ഫാ.സാശേരിയല്ലേ കോപ്പേല് പളളിയിലെ വരാന്തയില്‍ വെച്ചിരുന്ന ഫാ.സജിയുടെ ഫോട്ടോ, ആനക്ക് മദംമിളകിയതുപോലെ ഫാ.സാശേരി തല്ലിയൊടച്ചത്. പിന്നെയെങ്ങനെയാണ് ജെനം കോപ്പേല് പളളിക്ക് പണം കൊടുക്കുന്നത്. അച്ഛന്മാ൪ നല്ലതാണോ, എന്നാല്‍ ജെനങ്ങളും നല്ലതാവും, ഈ നല്ല ജെനം പളളിക്ക് പണം കൊടുക്കും. ഇത് മനസിലാക്കത്ത അച്ഛന്മാരോട് എന്ത് പറയാനാണ്. ഒറ്റയാ൯ ഭരണം അച്ഛന്മാ൪ നി൪ത്തലാക്കി, പളളി ഇടവക ജെനവുമായി ഒത്ത് ഒരിമ്മിച്ച് പോകാതേ അച്ഛന്റെ സ്വ. ഇഷ്ടപ്രകാരം ഇല്ലാംചെയ്താല് അച്ഛന് തന്നെ സ്വ. പോക്കറ്റില്‍ നിന്ന് പണം പളളിക്ക് കൊടുത്ത് അച്ഛന് തന്നെ പളളി മുന്നോട്ട് കൊണ്ട്പോകേണ്ട ഗെതികേട് വരുമെന്ന് അച്ഛന് തന്നെ സ്വ. മനസിലാക്കിയാല്‍ കൊളളാം. ഇനി ഏതൊക്കെ ഫോട്ടകളാണാവോ ഫാ.സാശേരി തല്ലിയൊടക്കുന്നത്. ഫാ.സാശേരിയുടെ ഫോട്ടോ, ഫാ.സാശേരി തന്നേ തല്ലിയൊടക്കാതെ ഫാ.സാശേരി തന്നേ സൂക്ഷിച്ചാല്‍, ഫാ.സാശേരി തന്നേ നല്ലത്.
കൃാബിങ്ങ് പൊളിപ്പിക്കാ൯ ഫാ.ശാശേരിയുടെ കുബുദ്ധി.
വെളളി, ശെനി, ഞായ൪; കൃാബിങ്ങ് പൊളിപ്പിക്കാ൯ ഫാ.ശാശേരി കളിച്ച നാടകം ഫാ.ശാശേരിക്ക്തന്നേ തിരിച്ചടിയായി.
വെളളി, ശെനി, ഞായ൪; കുട്ടികള്‍ക്ക് വേണ്ടി പാ൪ട്ടയ്മ് സമ്മ൪ Sunday ക്ലാസ് നടത്തി. പഠിക്കാ൯വന്ന കുട്ടികളുടെ എണ്ണം 22 ആണെങ്കില്‍, പഠിപ്പിക്കാ൯വന്ന കുട്ടികളുടെ എണ്ണമോ 38. ഒരു കുട്ടിയെ പഠിപ്പിക്കാ൯ രണ്ട് മാഷോ, ശിവ.... ശിവ....!
അല്ഫോ൯സൃ അമ്മയുടെ തിരുനാളിന് മുബ് ഒരു ആഴ്ച കുട്ടികളുടെ സമ്മ൪ Sunday ക്ലാസ് നടത്താതെ കൃാബിങ്ങ് പൊളിപ്പിക്കാ൯വേണ്ടി ഫാ.ശാശേരി നടത്തിയ നാടകം കൊള്ളാം. ആദൃം ഫാ.ശാശേരി സ്വയം നന്നാവ് എന്നിട്ട്പോരെ കോപ്പലുകാരെ പഠിപ്പിക്കാ൯!
ഫാ.ശാശ്ശേരിയുടെ ബീഷണി വിലപോകുകയില്ല.
കോപേല് പളളിയില്‍ Sunday Clasesല്‍.. പിള്ളേ൪ക്ക് ഇരിക്കണമെങ്കില്‍, കാ൪ന്നമാ൪ കൊടുക്കാനുളള കുടിശിക കൊടുത്തിരിക്കണം എന്ന ഫാ.ശാശ്ശേരിയുടെ ബീഷണി വിലപോകുകയില്ല. ഗാ൪ലാഡില് ഫാ.ജോജി നോക്കി പൊളിഞ്ഞ അതേ ഫയറ്റ് ഫാ.ശാശ്ശേരി കളിച്ച് ജെയിക്കുമെന്ന് സ്വപ്നം കാണുന്നത് എന്തിനാണാവോ!
കോപേല് പളളിക്ക് കൊടുക്കാനുളള കുടിശിക കിട്ടാനും പോകുന്നില്ല. കോപേല് പളളിയില്‍ Sunday Clasesല്‍.. പിള്ളേ൪ക്ക് ഇരുന്ന് പഠിക്കുകയും ചെയും. കോപേലുകാരെ ഫാ.ശാശ്ശേരി പേടിപ്പിച്ച് മിടുക്കനാവല്ലേ!
നാം ക്ലാവ൪ കുരിശു ധരിക്കുന്നവര്‍ ആകാതെ [യേശുവിനേ കുരിശില്‍ തറച്ച കുരിശ്] യേശുവിന്റെ കുരിശു വഹിക്കുന്നവര്‍ ആയി തീരണം. ഇത് ബഹുമാനപ്പെട്ട കനാനായ വലിയ മേത്രപോലിത്ത പറഞ്ഞ വാക്കുകള്‍ ആണ്. .................................................................
വികാരി അച്ഛന്റെ കാപ്പയിലും തലക്കും കാലിനും മുറിയുടെ മുക്കിനും മൂലക്കും എല്ലാം ക്ലാവ൪ ക്രോസ് വെച്ച് യേശുവെന്ന ദൈവത്തിനുപകരം മാണിക്കനേ സ്ഥാപിച്ചെട്ട് എന്ത് ഫലം. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുരിശും എടുത്തു എന്നെ അനുഗമിക്കാന്‍ ആണ് യേശു പറഞ്ഞത്. ഇല്ലാതേ മാണിക്കനേന്ന ക്ലാവ൪ ക്രോസ് അല്ല. ചില പിതാക്കന്മാരാകട്ടെ ശരീരത്തിന്റെ മുന്നില്‍ ക്ലാവ൪ ക്രോസിനേ കാവലായിട്ട് രണ്ട് മൈലുകളെ കൂലിക്ക് നി൪ത്തിരിക്കുന്നു. ഇതിലുംഭേതം രണ്ട് പുലിയേയോ, രണ്ട് ആനയേയോ, രണ്ട് സിംഹത്തിനേയോ നി൪ത്തിരുന്നുവെങ്കില്, എത്രയോ നന്നായേനേ. ക്ലാവ൪ കളളന്‍മാ൪ ഉളളതല്ലേ. പിറകിലും പലഭാഗങ്ങളിലും ക്ലാവ൪ കുരിസ്സു തൂക്കി, കുരിസ്സിനെ അപമാനിക്കുന്നു.കഷ്ടം!!!!!!!!!
ഹ..ഹ.. ജെര്‍മനിയിലെ കത്തോലിക്കാ സഭയുടെ കാര്യം അധികം പറയേണ്ട താന്‍! അവിടുത്തെ പള്ളികളെല്ലാം മുസ്ലീങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നത് എല്ലാവര്ക്കും അറിയാം. ഇത്തരം പേക്കൂത്തുകള്‍ എഴുതാതെ അവിടത്തെ കുഞ്ഞാടുകളെ കത്തോലിക്കാ സഭയില്‍ നിര്‍ത്താനുള്ള പണികള്‍ വല്ലതും നോക്ക്! വെറുതെ ആള്മാക്കള് നഷ്ടപ്പെടുന്നത് തടയാന്‍ നോക്ക്!!
Reply
സീറോമലബാര്‍ സഭയുടെ സ്വത്തുക്കള്‍ കാഞ്ഞിരപ്പള്ളിയിലെ മാത്തച്ചന് മുതലാളി ഫാരീസ് അബുബേക്കറിനു വെറുതെ കൊടുക്കുന്നു. ഇതൊന്നും കാണാന്‍ അനോനിമൂസ് ഇച്ചായന്റെ കണ്ണില്‍ ചോരയില്ലേ? മാത്തച്ചന് മുതലാളിയും ഫാരിസുമായിട്ടു എന്തുബന്ധമാണ് എന്നുചോദിച്ചാല്‍ ഞമ്മളെന്തു പറയാനാ...അത് അവരും തമ്മിലുള്ള കാര്യം.
ജര്‍മ്മകാര്‍ മുസ്ലീമിനു വില്‍ക്കുന്നത് പണം വാങ്ങിയിട്ടാണ്. അതിനുകണക്കുമുണ്ട്
ആത്മാക്കളെ പിടിക്കാന്‍ ഒരു ജര്‍മ്മന്‍ സ്പെഷ്യലിസ്റ്റാണ് റോമിലിരിക്കുന്നത്. പൊന്ന് ഇരിക്കുന്നിടത്ത്ഞമ്മക്കെന്തു കാര്യം?
വല്ലപ്പോഴുമൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ.
അല്ലങ്കില്‍ ആണു പെണ്ണാണോ പെണ്ണ് ആണാണോ എന്ന സംശയങ്ങള്‍ കൂടി കൂടിവരും
മതത്തില്‍ വിശ്വാസം കാപട്യമാകാന്‍ ഇടയാകുന്നത് ചൂണ്ടിക്കാണിച്ചു തിരുത്തേണ്ടത് പുരോഹിതരല്ലേ? അവര്‍ തന്നെ പരലോകത്തെ പ്രസംഗിക്കുകയും ഇഹലോകത്തില്‍ നല്ല സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ചെയ്യുന്നതായും കാണുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നുക തെറ്റാണോ? ഐഹികജീവിതത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൈവത്തെ വഴിപ്പെടുത്താന്‍ ശ്രമിക്കുകയെന്നാല്‍, ദൈവം തമ്പുരാന് പോലും നമുക്കായി നാം ഉണ്ടാക്കിയ ആളാണെന്നല്ലേ അര്‍ത്ഥം? എന്ത് കാര്യം നേടാനും മാദ്ധ്യസ്ഥതരോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുന്നവര്‍ ചെയ്യുന്നതും കാപട്യമല്ലെ? എത്ര മാദ്ധ്യസ്ഥതരെ പാട്ടിലാക്കാമോ അത്രയും ഗതി പിടിക്കും എന്ന ആശയമല്ലേ അവര്‍ പരത്തുന്നത്? അതുപോലെ ദാരിദ്ര്യവ്രതം എടുത്തവര്‍ ദരിദ്രരോട് അവജ്ഞയോടെ പെരുമാറുന്നതും ശരിയാണോ? ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍, നെടുംകുന്നത്തെ കന്യാസ്ത്രീകള്‍ കാശുള്ള കുട്ടികളും അല്ലാത്തവരും തമ്മില്‍ നല്ല തിരിച്ചുവ്യത്യാസം കാണിക്കുമായിരുന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ പഠിക്കാത്ത ഭാഗങ്ങള്‍ സ്കൂള്‍ കഴിഞ്ഞ് എത്ര സമയം എടുത്താലും വേണ്ടില്ല, പഠിച്ചുരുവിട്ടു കേള്പ്പിച്ചിട്ടേ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇങ്ങനെ എത്ര തവണ, നേരമിരുട്ടിയിട്ടും വീട്ടിലെത്താത്ത എന്നെ തിരക്കി എന്റെ പാവം അപ്പന് ചൂട്ടുമായി ഓടിക്കിതച്ചു ആറു കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളില്‍ വന്നിട്ടുണ്ട്! കനിവും കാരുണ്യവും എന്തെന്നറിയാത്ത ഈ കന്യാസ്ത്രീകളോട് അന്ന് മുതല്‍ എനിക്ക് ഒരാഭിമുഖ്യവുമില്ല. അച്ഛന്മാരോട് പുശ്ചമേയുള്ളൂ. എനിക്ക് തോന്നുന്നത്, ഇന്നും ഇവരുടെ പെരുമാറ്റത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ്. ശ്രീ ജോര്‍ജ്ജിന്റെ എഴുത്ത് ഇത്തരം കാര്യങ്ങളിലേയ്ക്കും വെളിച്ചം വീശുന്നു.
നാം കുരിശു ധരിക്കുന്നവര്‍ ആകാതെ കുരിശു വഹിക്കുന്നവര്‍ ആയി തീരണം. ഇത് ബഹുമാനപ്പെട്ട കനാനായ വലിയ മേത്രപോലിത്ത പറഞ്ഞ വാക്കുകള്‍ ആണ്. കോപ്പെന്മാര് എല്ലാം കുരിശു എല്ലായിടത്തും ധരിച്ചു കാണാന്‍ മാത്രം ആഗ്രഹിക്കുന്നു.
വികാരി അച്ഛന്റെ തലക്കും കാലിനും മുറിയുടെ മുക്കിനും മൂലക്കും എല്ലാം ക്രൂശിത രൂപം സ്ഥാപിച്ചു. കുരിശു ധരിക്കാന്‍ അല്ല കര്‍ത്താവു പറഞ്ഞത്,നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുരിശും എടുത്തു എന്നെ അനുഗമിക്കാന്‍ ആണ്. കോപ്പെന്മാര് കര്‍ത്താവിന്റെ കുരിശേടുക്കാന് മാത്രം ആണ് അവര്‍ക്ക് ആഗ്രഹം >
What a truth ! Let us count how many thamara cross in and around the church itself ,what about ACHANTE LOHAYILUM WHOLE ATTIRE ! IT IS A SHAME !
NOW TELL HOW MUCH TRUTH IN THIS ABOVE MALAYALAM COMMENT . THE PERSON WHO WROTE THE MALYALAM COMMENT IS A MORON OR AN IGNORANT
STUPID! LET THE PUBLIC THINK HOW THEY TWIST THE TRUTH ! THIS ISTHE MAIN PROBLEM WITH THE ZERO PATHIRIES AND THEIR BLIND FOLLOWERS ! IT IS PITYFULL AND SAAAAAD !
ഈ ചതികുഴില്‍ വീഴ്ത്താ൯ ഫാ.ശാശേരിയുടെ ആവേശൃം കൊള്ളാം. ആരേയും കിട്ടുന്നുമില്ല ഫാ.ശാശേരിക്ക്.
ഫാ.ശാശേരി വീണ്ടും വീണ്ടും വീണ്ടും വീണ്ടും വീടുകള്‍ തോറും E-mail വിട്ടതി൯റെ ഉദേശം: നമ്മുടെ Historyയും നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും ഇവ൪ക്ക് എന്തിന്?
നല്ലFormമാണ് ചിക്കാഗോ രൂപതയുടെത്!
അച്ഛന്മാ൪ കാണിക്കുന്ന പോക്കിരിതരം ഇവിടെയുളള ജെനം ചോദിച്ചാല്‍, നാട്ടിലെ കാ൪ന്നവ൯മാരുടെ ശവംവെച്ച് വെലപേശുവാ൯അല്ലേ നാട്ടിലെ നമ്മുടെ കാ൪ന്നമാരുടെ Historyയും വേണം എന്ന് ഉദേശിക്കുന്നതി൯റെ അ൪ത്ഥം! ഇതുതന്നേയല്ലേ ഇരിഞ്ഞാലകുടയിലെ അച്ഛന്മാ൪ ശവംവെച്ച് വെലപേശിയത്.
gender- ആണോ, പെണ്ണോ. dob- ജെനനതിയതി. status- നാട്ടിലെ ഏത് രൂപത(വടക്കനോ, തെക്കനോ) (നിറം- വെളുപ്പോ, കറുപ്പോ) സുന്ദരനോ, സുന്ദരിയോ. phone- സുന്ദരിയെങ്കില്‍ ഫോ.. നബ൪. email- ഫീമെയിലാണെങ്കില് ഈ-മെയില്‍. education- പഠിത്തം ക്ലാവറാണൊ, ക്രൂസിഫിക്സാണോ. school- പളളികൂടം N.S.S.എന്ന പൗവത്തി൯റേതാണോ, അതോ യേശുവി൯റേതാണോ. profession- ജോലി പൗവത്തി൯റേ കൂടെ നിന്ന് ദൈവത്തിനെ ഉപദ്രവിക്കുന്നതോ, തീട്ടം കോരലോ വാരല്ലോ.പിന്നേ ശബ്ളവും കിബ്ളവും. homeparish- നാട്ടിലെ ഇടവക ക്ലാവ൪ മഠംമോ, കുരിശ് മഠംമോ. homediocese-ക്ലാവ൪ രൂപതയോ, കുരിശ് രൂപതയോ. note(Please write your family name)കുടുബത്തിലെ എല്ലാപേരും കൂട്ടത്തില്‍ പട്ടിയും പൂച്ചയും.
Active
Active
Active
Active
Active
Active
ഈ Formമി൯റെ അ൪ത്ഥമെന്ത്?
ഇതി൯റെ ആവശൃമെന്ത്?
$5000.00 മുതല്‍ പതിനഞ്ചായിരം ഡോള൪ പളളിവാങ്ങാ൯ പണം കൊടുത്തവരുടെ പിള്ളേ വേദപാഠംത്തിന് ഇരിക്കണമെങ്കില്‍ കോപ്പേല് പളളിക്ക് കൊടുക്കാനുളള കുടിശിക കൊടുക്കാത്ത പക്ഷം ഫ സാശേരി പിള്ളേ വേദപാഠംത്തിന് ഇരുത്തുകയില്ലത്രേ.
പാതിരി $5000.00 കൂടുതല്‍ ആരോടും ചോദിക്കാതേ സ്വന്തം ഇഷ്ടപ്രകാരം സ്വന്തം കാരൃത്തിന് ചിലവാക്കുന്ന കുടിശിക ആരുടെ പേരിലാണാവോ എഴുതി തളളുന്നത്. അങ്ങനേയാണെങ്കില്‍ ഈ പാതിരിക്ക് കു൪ബാന ചൊല്ലാനുളള അധികാരമുണ്ടോ? തോന്നുന്ന മാതിരി തോന്നുന്ന രീതിയിലും പിന്നേ ഓരോ തോനൃവാസം കാണിക്കുന്നതിനും ഇദേഹത്ത് അധികാരം കൊടുത്തുകൊണ്ട് ചിക്കാഗോയില്‍ പതുങ്ങിരിക്കുന്ന മറ്റൊരു വലിയ കളളനാണ് അങ്ങാടിയത്ത് പിതാവ്.
Hello തെരേസ സിസ്റ്റര്‍,
താങ്ങള് സൂചിപ്പിച്ചുവല്ലോ "പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ പഠിക്കാത്ത ഭാഗങ്ങള്‍ സ്കൂള്‍ കഴിഞ്ഞ് എത്ര സമയം എടുത്താലും വേണ്ടില്ല, പഠിച്ചുരുവിട്ടു കേള്പ്പിച്ചിട്ടേ വീട്ടില്‍ പോകാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇങ്ങനെ എത്ര തവണ, നേരമിരുട്ടിയിട്ടും വീട്ടിലെത്താത്ത എന്നെ തിരക്കി എന്റെ പാവം അപ്പന് ചൂട്ടുമായി ഓടിക്കിതച്ചു ആറു കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളില്‍ വന്നിട്ടുണ്ട്! കനിവും കാരുണ്യവും എന്തെന്നറിയാത്ത ഈ കന്യാസ്ത്രീകളോട് അന്ന് മുതല്‍ എനിക്ക് ഒരാഭിമുഖ്യവുമില്ല. അച്ഛന്മാരോട് പുശ്ചമേയുള്ളൂ. "
ഞാനൊന്നു ചോദിച്ചോട്ടെ-- പഠിപ്പിച്ച ഭാഗം, നിങ്ങള്‍ പഠിക്കാതെ സ്കൂളില്‍ ചെന്നപ്പോള്‍, നിങ്ങളെ അന്ന് നെടുംകുന്നത്തെ ആ പാവപ്പെട്ട കന്യാസ്ത്രീകള്‍ അവരുടെ വിലപ്പെട്ട സമയം നിങ്ങള്‍ക്കുവേണ്ടി ചിലവഴിച്ചു, നിങ്ങളെ പഠിപ്പിച്ചു വിട്ടതിനു നന്ദി ആണ് മുകളില്‍ എഴുതിയിരിക്കുന്നത്. തെരേസയെ അന്ന് കന്യാസ്ത്രീകള്‍ പടിപ്പിച്ചിട്ടു അവര്‍ക്ക് എന്തെങ്കിലും പ്രതിഭലം കിട്ടിയോ. നന്ദിയില്ലാത്ത നിങ്ങള്‍ അവര്‍ക്ക് നിന്ദ വാക്കുകള്‍ സംമാനിച്ചതല്ലാതെ എന്താനവര്ക്ക് ഗുണം കിട്ടിയത്. പാവപ്പെട്ട പിള്ളേരെ മാത്രം ഇരുത്തി പടിപ്പിചെങ്കില്, അതിനും ഉണ്ടായിരുന്നു ഒരു നല്ല വശം. കാശുകാരുടെ മക്കള്‍ക്ക് പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ നിങ്ങളുടെ ഗതി അതല്ലായിരുന്നല്ലോ! അത് കൊണ്ടാണ് സ്കൂള്‍ സമയം കഴിഞ്ഞും നിങ്ങളെ പഠിപ്പിച്ചു നന്നാക്കാന്‍ നോക്കിയത്. അതെന്താ നിങ്ങള്‍ കാനഞ്ഞത്! മഞ്ഞക്കന്നു കൊണ്ട് നോക്കിയാല്‍ എല്ലാം മഞ്ഞ ആയിരിക്കും!! അതിനു പകരം എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് പറഞ്ഞു സ്വയം നന്നാകാന്‍ നോക്കുക. അല്ലാതെ അവനവന്റെ കുറ്റം പാവപ്പെട്ട കന്യാസ്രീകളുടെ തലയില്‍ ചാരാതെ, തെരേസ്സ തന്നെ ചുമക്കുന്നതല്ലേ ഉചിതം?
എന്നെയും പഠിപ്പിച്ചത് കന്യാസ്ത്രീകളും അച്ചന്മാരും ആയിരുന്നു. തിരിച്ചു വ്യെത്യാസം ഞാന്‍ ഒന്നും കണ്ടിട്ടില്ല. എന്നെ അടിചിട്ടുമില്ല, വഴക്കും പറഞ്ഞിട്ടില്ല, തന്നെയുമല്ല അവര്‍ എനിക്ക് ചെയ്ത നന്മകള്, പറഞ്ഞു തന്ന ഉപദേശങ്ങള്‍, ഒന്നും എത്ര വില കൊടുത്താലും ഒരിടത്തും കിട്ടില്ല. ഇത് ഞാന്‍ മാത്രമല്ല പറയുന്നത്. എന്റെ അച്ച്ചനും അമ്മയും സഹോദരങ്ങളും കൂട്ടുകാരും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. ചിലപ്പോള്‍ ഇതൊക്കെ ഓരോ നാടിന്റെ പ്രത്യേകത ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ പിന്നെ എന്റെ നാട്ടിലോ ഞാന്‍ പഠിച്ച സ്കൂളിലോ ആര്‍ക്കും തന്നെ അച്ഛന്മാരോടും കന്യസ്ട്രീകലോടും വൈരാഗ്യം ഇല്ല? എന്റെ കൂടത്തില്‍ പഠിച്ച എന്നെപോലുള്ള ഹിന്ദു കുട്ടികള്‍ പോലും എത്ര ബഹുമാനത്തോടും സ്നേഹത്തോടും കൂടിയായിരുന്നു അച്ചന്മാരെയും കന്യസ്രീകളെയും കണ്ടിരുന്നത്!, ഷെയിം ഓണ്‍ യു തെരേസ്സ!! ഇരിക്കുന്ന കൊമ്പ് മുറിക്കാതെ ത്രേസ്യ!! പക്ഷെ, പെണ്ടകൊസ്സുകാരും മറ്റു ചില ക്രിസ്ത്യാനികളും കത്തോലിക്കരോടുള്ള കുശുമ്പ് ഇങ്ങനെ ഉള്ള ബ്ലോഗ്ഗില്‍ എഴുതാരുന്ടന്നു മനസ്സിലായി. കുടുംബത്തില്‍ പിറന്ന ആരെങ്കിലും സ്വന്തം കുടുംബത്തിന്റെ കുറ്റം പറഞ്ഞു നടക്കുമോ? ഇല്ല. അപ്പോള്‍ പിന്നെ ത്രേസ്യ ക്രിസ്ത്യന്‍ പേരുള്ള ഒരു പ്രോറെസ്റെന്റ്റ് പോലെ കത്തോലിക്കരെ കരി തേച്ചു കാണിക്കാന്‍ പ്രോറെസ്റ്റ് ചെയ്യുകയാനന്നു അനുമാനിക്കേണ്ടി ഇരിക്കുന്നു.
തെരെസയോടു കന്യാസ്ത്രീകള്‍ ഇത്ര നീചമായാണ് പെരുമാരിയിരുന്നതെങ്കില് അപ്പനോട് പറഞ്ഞു ഗവര്‍മെന്റ് സ്കൂളില്‍ പോകാന്‍ വയ്യായിരുന്നോ? അവിടെ ടീച്ചര്മാര് ഒട്ടും ആരെയും അത്ര കാനുന്നില്ലയിരുന്നുവേന്നാണ് കേള്‍ക്കുന്നത്. അല്ലെങ്കില്‍ പിന്നെ വല്ല എന്‍.എസ്. എസ് സ്കൂള്‍ ഉണ്ടെങ്കില്‍ അവിടെ വല്ലതും പോയാല്‍ മതിയായിരുന്നു. എങ്കില്‍ ഇത്രയും വിഷമം തെരേസ അനുഭവിക്കേണ്ടി വരില്ലായിരുന്നു.
ഗവര്‍മെന്റ് സ്കൂളില്‍ ആയിരുന്നു എങ്കില്‍ തെരെസ്സയുടെ ഏതു ഉട്ടകളിയും നടന്നേനെ! അവിടെ തെരേസ്സ വന്നെങ്കില്‍ വന്നു, പോയെങ്കില്‍ പോയി, പടിചെങ്കില് പഠിച്ചു. ഒരു കുഴപ്പവും ഇല്ല. അവിടെ മുതലാളിയെന്നോ തൊഴിലാളിയെന്നോ നോട്ടമില്ല. അവിടെ എല്ലാം തുല്യര്‍=!!,: അവിടുത്തെ സാറുംമാര് മിക്കവാറും പേര് അത്രെയുമേ കെയര്‍ ചെയ്യുന്നുള്ളൂ. അവര്‍ക്ക് ശമ്പളം കിട്ടണം! അത്രെയുമാണ് അവരുടെ സ്കൂള്‍ കുട്ടികളുമായുള്ള ആള്മാബന്ദം! ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ കാര്യം പറഞ്ഞ പോലെ!!
തെരേസക്ക് ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണം എന്നാല്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാനും പാടില്ല. അല്ലെ? പഠിക്കാന്‍ മണ്ടിയായിരുന്ന നിങ്ങള്‍ ഇന്ന് എഴുതാനും വായിക്കാനും പഠിച്ചു കഴിഞ്ഞപ്പോള്‍, പഠിപ്പിച്ച ആ പാവങ്ങളെ പരസ്യമായി തെറിപറയുന്നു. ഇവിടെ പ്രശ്നം ആരുടേത്? നിങ്ങളുടെ സ്ക്രൂ ഇളകി ഇരിക്കുന്നത് മുറുക്കുന്നതായിരിക്കും ഇതിന്റെ ഒരേ ഒരു പരിഹാരം. ഹാര്ഡ്വെയര് സ്റ്റോറില്‍ പോയി ഒരു സ്ക്രൂ ഡ്രൈവര്‍ വാങ്ങി എത്രയും ഇളകിയ സ്ക്രൂ മുറുക്കുക! അല്ലാതെ നാറിത്തരം പറയാതെ! Good Luck!!
George kuttikattu,Germany said...
ഭരണങ്ങാനത്ത് പുതിയ ബസ്ലിക്കയും പാലായ്ക്കു പുതിയ കര്‍ദ്ദിനാളും ഉണ്ടാകുന്നു ?
( ജോര്ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.)
പാലായില്‍ പുതിയ സഹായ മെത്രാനായി ഫാ.മുരിക്കന്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ,അഭ്യൂഹങ്ങളുടെ തിരശീല വീണ്. കേരളത്തിനു രണ്ടാമതൊരു കര്‍ദ്ദിനാളിനെ
ഭരണങ്ങാനം കേന്ദ്രമാക്കി വാഴിക്കുവാനുള്ള സാദ്ധ്യതകള്‍ പൂര്‍ത്തിയായി വരുന്നു എന്ന് അനൌദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. നിലവില്‍ പാലാ മെത്രാനായിരിക്കുന്ന കല്ലറങ്ങാട്ട് പിതാവു തന്നെ യായിരിക്കും പുതിയ കര്‍ദ്ദിനാള്‍ ആവുക എന്ന് സ്ഥിരീകരിക്കാത്തതും എന്നാല്‍ വിശ്വസനീയമായതുമായ സൂചനകള്‍ നല്കി ചില കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടു. ഇതിനു മുന്നോടിയായി ഭരണങ്ങാനത്ത് പുതിയ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെടുമെന്നും പറയുന്നു. എന്തായാലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധസ്ഥലം കേന്ദ്രീകരിച്ചു കര്‍ദ്ദിനാള്‍ ആസ്ഥാനം ഉണ്ടാകുന്നത് എന്തുകൊണ്ടും ഏറ്റവും ഉചിതമാണ്.
അത് ചിന്തിക്കേണ്ടി ഇരിക്കുന്നു!!!
സംശയമെന്തിരിക്കുന്നു ? .ഭരണങ്ങാനത്ത് ഒരു ബസ്ലിക്കായും ഒരു കര്‍ദ്ദിനാളും ഉണ്ടാകുമെന്ന് നൂറു ശതമാനവും ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു കല്ദായാനും കൂടി ലത്തീന്കാരനാകും. "ഒരു മേലാന്‍ ചത്താല്‍ അത്രയും ആശ്വാസം" എന്ന് പണ്ട് അടിമപ്പുലയന്‍ പറയുമായിരുന്നു. കാരണം ഒരു മേലാന്‍ ഓരോ ദിവസവും പുലയന്റെ മുതുകത്ത് സമ്മാനിക്കുന്ന പത്തിടി കുറഞ്ഞു കിട്ടുമല്ലോ എന്നാണു അവന് പറയുന്ന ന്യായം ! എന്നതുപോലെ മാര്‍പ്പാപ്പയ്ക്ക് ഒരു കല്‍ദായ -ബി.ജെ.പി. മെത്രാന് കുറഞ്ഞാല്‍ കുറെ ആശ്വാസം എന്നര്‍ത്ഥം .കര്‍ദ്ദിനാള്‍ ആയാല്‍ പിന്നെ അദ്ദേഹം ലത്തീന്‍കാരനായി. കല്ദായന്മാരെ കാണുമ്പോഴേ തന്നെ " അമ്പടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടക്കാടാ ശ്ടാ " എന്ന് ഭീമന് ഹനുമാനോട് ആജ്ഞാപിച്ചതുപോലെ ഇവരെ കാണുമ്പോഴേ മാര്‍പ്പാപ്പ മനസ്സില്‍ പറയും. ഒരുത്തനെ മാറ്റിയാലും ഹനുമാന് വാല് നീട്ടിയതുപോലെ ഇവരില്‍ ഒരുവനായി വേറൊരു കല്ദായാനെ അടുത്ത ദിവസം സൃഷ്ട്ടിക്കും; സഹായനായും പകരക്കാരനായും. മാര്‍പ്പാപ്പയ്ക്ക് പാര പിന്നെയും. ഭീമസ്സേനനു ഗദ ഒടിഞ്ഞത് തന്നെ !
Post a Comment