Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 30, 2012

സ്വിറ്റ്സര്‍ലന്‍ഡിലെ അല്‍മായ സമ്മേളനം ഒരു തട്ടിപ്പ് പ്രസ്ഥാനം - പുന:പരിശോധന അനിവാര്യം

ജോണി ഞാലുകണ്ടത്തില്‍

അയര്‍ലണ്ടിലും സ്വിറ്റ്സര്‍ലണ്ടിലും ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലും ജര്‍മ്മനിയിലും ഒക്കെ കേരളത്തില്‍ നിന്നും കുറെ ഏറെ മാക്കാന്‍ മൂത്ത മരക്കാന്മാര്‍ കുടിയേറി . ഇത്തരം കുളമാക്രികളെ വേട്ടയാടി പിടിച്ചു പണമുണ്ടാക്കാന്‍ കേരളത്തിലെ ചില  പൈത്തോണ്‍  മെത്രാന്മാര്‍ വലയും വടവുമായി അങ്ങോട്ടേയ്ക്ക് കടക്കുന്നുണ്ട് .
കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇഴഞ്ഞിറങ്ങിയ രണ്ടുപേര്‍-ഒരു കുടവയറന്‍ സീറോ മെത്രാനും കുശിനിക്കാരന്‍ വി.സി. ദേവസ്യാ എന്ന മെത്രാന്റെ നടവനും കൂടി -സ്വിറ്റ്സര്‍ലണ്ടിലേക്ക് പുറപ്പെട്ടിരിക്കയാണ്. സ്വിസ് ഫ്രാങ്ക് കൊയ്യാന്‍ വേണ്ടിയാണ് പ്ലാനിട്ടിരിക്കുന്നത്.വിവര ദോഷികളായ കുറെ മൂടുതാങ്ങികളെ ഇതിനകം ഇവന്മാര്‍ വലയില്‍ ആക്കിയെന്നാണ് ജന സംസാരം. കിട്ടുന്ന പണം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കുവാന്‍ ആവശ്യമായ എല്ലാ നടപടികളും പുറം വാതിലിലൂടെ ഒരുക്കിയെന്നാണ് അടക്കിപ്പിടിച്ച സംസാരം. ദൈവത്തിന്‍റെയും യേശുവിന്‍റെയും പേര് പറഞ്ഞു അഴിമതി നടത്തുന്ന ഇവരെ യാതൊന്നും അറിയാത്ത സ്വിസ്സിലെ പാവം മലയാളി മരക്കാന്മാര്‍ അരയും തലയും മുറുക്കി സഹായിക്കാന്‍ തയ്യാറായിരിക്കയാണ് . അല്‍മായ സമ്മേളനം എന്ന ലേബലില്‍ സ്വിസ്സ് മലയാളികളെ ചൂഷണം ചെയ്യാന്‍ കാഞ്ഞിരപ്പള്ളി മെത്രാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. സ്വിസ്സ് മലയാളികള്‍ ഇത്രമാത്രം ഭോഷന്മാര്‍ ആണോ ഇവരെ താങ്ങിപ്പിടിച്ചു കൊണ്ട് നടക്കാന്‍ ? സീറോമലബാര്‍ സഭയുടെ പേരില്‍ അവിടെ സമ്മേളനം നടത്താന്‍ അവിടെ ഒരു സീറോ മലബാര്‍ രൂപത പോലും ഇല്ലാ,ഒരു മെത്രാന്‍ ഇല്ലാ. മാര്‍പ്പാപ്പയ്ക്ക് ചുറ്റും വെല്ലുവിളി നടത്തുന്ന കേരള മെത്രാന്മാരെ ,ക്ലാവര്‍ മെത്രാന്മാരെ അല്‍മായ സമ്മേളനത്തിന്‍റെ പേരില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ കാല്‍ കുഉത്താന്‍ അനുവദിക്കുന്നത് എന്ത് നീതിയുണ്ട്? സീറോ മലബാര്‍ വിശ്വാസികള്‍ ആദ്യമേ വിശ്വസിക്കേണ്ടത് യേശുവിനെയാണ്. ഈ മെത്രാന്മാരെയല്ലാ. സഭയെന്നതു അല്മായനും വൈദിക ഗണവും ചേര്‍ന്നതാണ്. സ്വിറ്റ് സര്‍ ലാന്‍ഡില്‍ നടത്താന്‍ പ്ലാനിട്ടിരിക്കുന്ന അല്‍മായ സമ്മേളനം തികച്ചും ദുരുദ്ദേശപരമാണ്. തട്ടിപ്പിന് ഒന്നാം തരം ഉദാഹരണമാണ്. സ്വിട്ട്സര്‍ലാണ്ട് മലയാളികള്‍ പുന:പരിശോധന നടത്തുന്നത് ഏറെ അഭികാമ്യമല്ലെ?

13 comments:

Anonymous said...

രാപകല്‍ എല്ലുമുറിയെ പണിയെടുക്കന്ന പട്ടണിക്കോലങ്ങളായ നേഴ്‌സുമാര്‍ നാലാംനിലയില്‍ നിന്നും എടുത്ത ചാടിയാലും ഒരു ചില്ലികാശു കൂടുതല്‍ കൊടുക്കയില്ല.
സഭയില്‍ കുമിഞ്ഞു കൂടുന്ന കോടികളും സ്വന്ത ലാഭവിഹിതവും സ്വിസ്ബാങ്കുകളില്‍ നിക്ഷേപിക്കുവാന്‍ സീറോ മലബാര്‍ അല്‍മായകമ്മീഷന്‍ ചെയര്‍മാനും സെക്രട്ടറിയും കൂടി കണ്ടുപിടിച്ച സൂത്രമാണ് സെപ്റ്റംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്റില്‍ ലയ്റ്റി സെന്റര്‍ ഉാക്കാനുള്ള ശ്രമം.

ഈ അല്‍മായ കമ്മീഷന്‍ മുഖേന ഏതെങ്കിലുമൊരു അല്‍മായന്‍ കേരളത്തില്‍ രക്ഷപ്പെട്ടതായി അറവില്ലാ. അറിഞ്ഞിടത്തോളം അല്‍മായകമ്മീഷന്‍ എന്ന ഓമന പേരിന്റെ മറയില്‍ ഇവര്‍ ലോകമെമ്പാടും റിയല്‍ എസ്‌റ്റേറ്റു ബിസ്‌നിസ് നടത്തുന്നു.

Anonymous said...

മംഗലവാര്‍ത്ത: നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീ പുര്‍ണ ഗര്‍ഭണിയായി

ചെങ്ങളം ദൈവദാസന്‍ said

അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളിമെത്രാന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്നു കഥാപുരുഷന്‍ ഫാ.വാഴപ്പനാടി ഭീക്ഷണിപ്പെടുത്തിയെന്നു ജനസംസാരം. ഇതേ തുടര്‍ന്നു വീണ്ടും ളോഹയിട്ടു പരിപാടികള്‍ തുടരാന്‍ കാഞ്ഞിരപള്ളിമെത്രാന്‍

ഫാ.വാഴപ്പനാടിക്ക് അനുമതികൊടുത്തു.

കുര്‍ബാനയുംചൊല്ലി മറ്റുപരിപാടികളുമയി കൊച്ചുമിടുക്കന്‍ ഫാ. വാഴപ്പനാടി വീണ്ടും ഓടിനടക്കുന്നു. ഏതു കന്യാസ്ത്രീ മഠംമാണ് രണ്ടാം സ്ഥലമെന്നു തീര്‍ത്തും പറയാറായിട്ടില്ല.

Anonymous said...

I read the previoous comment that there is not historical evidence that St.Thomas came to Kerala, is that true?

Can someone reply and explain?
Thanks

Anonymous said...

കോപേലുകാരെ പൊതുയോഗത്തില്‍ വെച്ച് പോലീസിനേ വിളിക്കാ൯ ചിക്കാഗോയില്‍ നിന്ന് ഓട൪ (വട്ടന്‍റെ വട്ടത്തിക്കും പൊട്ടന്‍റെ പൊട്ടത്തിക്കും) കൊടുത്ത കടുപ്പനും കിട്ടി ദൈവശിക്ഷ!
കടുപ്പനും കിട്ടി ദൈവശിക്ഷ കാറ് അപകടത്തിലൂടെയാണെന്നുമാത്രം.
ഫാ.കടുപ്പന്‍റെ വാരിയെല്ല് പത്ത് പതിനഞ്ചായി ചിന്നിചിതറിയ സഭവം എല്ലാവ൪ക്കും അറിയാവുന്ന കാരൃമാണ്. മുടിനാരിന്‍റെ ബലത്തിലാണ് കഷ്ടിച്ച് ഇന്നും ജീവിച്ചിരിക്കുന്നത്. ഇപ്പോഴും ഫാ.കടുപ്പന്‍, ആശുപത്രിലാണ് എന്നുകേട്ടു. അത് ശെരിയാണോ ഫാ.വിനോദനി. ഫാ.വിനോദനി, അണ്ണാ കടുപ്പനേ കാണുവാ൯ കേരളത്തിലേക്ക് പോയില്ലേ, ഇത്രും വലിയ കാറ് അപകടം വന്നിട്ടും. ഫാ.വിനോദനി, അണ്ണാ കടുപ്പനേ ഉപേഷിച്ചോ?
jesus-world-government.blogspot.com/

Anonymous said...

I read the previoous comment that there is not historical evidence that St.Thomas came to Kerala, is that true?

Can someone reply and explain?

Reply.
Stories are fake when there are no proof or historical evidences.

There are some evidences thar St. Thomas came to India on the western frontier of India.He died there and his dead body was transported to Edessa.

Almost after 1500 years, traders and missionaries from Portugal came to India. In order to establish their footing in India they spread so many stories, but without historical evidences. Some of our church leaders encouraged, supported and modified their stories and it has become our tradition, a tradition based on myth.

Anonymous said...

അതും പോരാഞ്ഞിട്ട് തലകുത്തി ശീര്‍ഷാസനം നടത്തുന്ന ഒരു കാടപ്പക്ഷിയെ ആരാധിക്കുകയും വേണം.(വോയിസ്‌ ബ്ലോഗില്‍ വന്നതാണ്‌)

നിയൊക്കെ പരിശുധല്മാവ് പ്രാവിന്റെ രൂപത്തില്‍ എഴുന്നള്ളി വന്നു എന്നാണ് കര്‍ത്താവിന്റെ ജോര്‍ദാനില്‍ വച്ചുള്ള സ്നാനത്തെ സംബധിച്ച് പറയുന്നത് . ഇതാണ് പറഞ്ഞത് സഭയെ കുറിച്ചുള്ള നിരക്ഷരത അടിമുടി ബാധിച്ചിരിക്കുന്നു. അവര്‍ സിനടിന്റെ നിര്‍ദേശങ്ങള്‍ അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കും, ബൈബിള്‍ അവരുടെ ഇഷ്ടത്തിന് ഒത്തു എടുത്തു എഴുതാനും മിടുക്കര്‍ (ഫെയ്ത് blog)

ശീഷാര്‍സനം നടത്തുന്ന കാടപക്ഷി റാഞ്ചാന്‍ വരുന്നതാണ്. പ്രാവിന്റെ രൂപത്തില്‍ വളരെ ശാന്തമായി പറന്നടുക്കുന്നതാണ് പ.അരൂപി. പ.അരൂപി ശീര്‍ഷാസനം നടത്തുന്നതായി ബൈബിളില്‍ എവിടെയെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ ദിനേശാ അനിയാസെ?

Anonymous said...

ഫാ. വാഴപ്പനാടിയെ വീണ്ടും വിത്തുക്കാളയെ പോലെ കാഞ്ഞിരപ്പള്ളി മെത്രാന്‍ അഴിച്ചു വിട്ടു. മെത്രാന്റെ രഹസ്യങ്ങള്‍ പുറത്തുപറയുക. കന്യസ്ത്രീയേയും കുഞ്ഞുവാഴപ്പനാടിയേയും സംരക്ഷിക്കുക. അതാണ് ളോഹയിട്ടു വേഷം കെട്ടുന്നതിനേക്കാള്‍ ഫാ. വാഴപ്പനാടിക്ക്നല്ലത്. ധ്യാനപരിപാടിയില്‍ നിന്നും അടിച്ചുമാറ്റിയ ഇരുപത്തിഅഞ്ചുലക്ഷംകൊ് സംഗതികള്‍ ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാഴ്‌വേലയാണ്.

Anonymous said...

വടക്കെ മലബാറില്‍ ചിറ്റാരിക്കാട്ടു ഇടവകയില്‍ ഒരേ സമയം രണ്ടു അഭിഷിക്തര്‍ കന്യാസ്ത്രികളെ പള്ള വീര്‍പ്പിച്ചു പള്ള വീര്‍പ്പിച്ചു. അഞ്ചുലക്ഷം കൊടുത്ത് ഒതുക്കാന്‍ നോക്കിയാ കത്തനാന്മാരെ പിടിച്ച പിടിയാലെ പള്ള വീര്‍ത്ത കന്യാസ്ത്രികളും വീട്ടുകാരും ചേര്‍ന്ന് അവന്മാരുടെ കൂടെ പറഞ്ഞയച്ചു. ഒരു കത്തനാര്‍ കോളേജു പ്രിന്‍സിപ്പാള്‍ പദവിയുള്ള യാളാണ്.മെത്രാന്‍ നാല് പേരെയും പുറത്തു ചാടിച്ചു തലയൂരി.

Anonymous said...

വടക്കെ മലബാറില്‍ ചിറ്റാരിക്കാട്ടു ഇടവകയില്‍ ഒരേ സമയം രണ്ടു അഭിഷിക്തര്‍ കന്യാസ്ത്രികളെ പള്ള വീര്‍പ്പിച്ചു പള്ള വീര്‍പ്പിച്ചു. അഞ്ചുലക്ഷം കൊടുത്ത് ഒതുക്കാന്‍ നോക്കിയാ കത്തനാന്മാരെ പിടിച്ച പിടിയാലെ പള്ള വീര്‍ത്ത കന്യാസ്ത്രികളും വീട്ടുകാരും ചേര്‍ന്ന് അവന്മാരുടെ കൂടെ പറഞ്ഞയച്ചു. ഒരു കത്തനാര്‍ കോളേജു പ്രിന്‍സിപ്പാള്‍ പദവിയുള്ള യാളാണ്.മെത്രാന്‍ നാല് പേരെയും പുറത്തു ചാടിച്ചു തലയൂരി.

Anonymous said...

വടക്കെ മലബാറില്‍ ചിറ്റാരിക്കാട്ടു ഇടവകയില്‍ ഒരേ സമയം രണ്ടു അഭിഷിക്തര്‍ കന്യാസ്ത്രികളെ പള്ള വീര്‍പ്പിച്ചു . അഞ്ചുലക്ഷം കൊടുത്ത് ഒതുക്കാന്‍ നോക്കിയ കത്തനാന്മാരെ പിടിച്ച പിടിയാലെ പള്ള വീര്‍ത്ത കന്യാസ്ത്രികളും വീട്ടുകാരും ചേര്‍ന്ന് അവന്മാരുടെ കൂടെ പറഞ്ഞയച്ചു. ഒരു കത്തനാര്‍ കോളേജു പ്രിന്‍സിപ്പാള്‍ പദവിയുള്ള യാളാണ്.മെത്രാന്‍ നാല് പേരെയും പുറത്തു ചാടിച്ചു തലയൂരി.

Anonymous said...

അല്മായനെ സഭയിലെ പണസ്രോതസ്സായി കാണുന്ന മെത്രാന്മാര്‍ ,വൈദികര്‍ അവരെ ചുറ്റി പ്പറ്റി നില്‍ക്കുന്ന വാല്‍മാക്രികള്‍ ആയ ചില പകല്‍ മാന്യന്മാര്‍, ഇവരെല്ലാം യേശുവിനെ പരിഹസിക്കുന്നവര്‍ ആണ് .ഇതിനു ഒന്നാം തരം ഉദാഹരണം ക്ലാവര്‍ കുരിശും കല്‍ദായ വാദവും. അല്മായനെ അവഹേളിക്കാനും
കുലം കുത്തികളായി കാണാനുള്ള മാദ്ധ്യമം ആണ് അല്‍മായ കമ്മിഷന്‍.അല്മായര്‍ ചേരാത്ത അല്‍മായ സമ്മേളനം തട്ടിപ്പ് ആണല്ലോ. വി.സി, സെബാസ്റ്യന്‍ ആരാണ് ? ഒരു മെത്രാന്‍റെ മൂടുതാങ്ങിക്ക് എങ്ങനെയാണ് അല്മായനെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ അവകാശം ? ഇവര്‍ എത്രയും വേഗം സ്വിറ്റ്സര്‍ലാന്‍ഡ്‌ വിട്ടു പോകണം.
( സി.കെ ടി.ബാസല്‍,സ്വിട്സര്‍ലാന്‍ഡ്‌ )

Anonymous said...

Mr.Anonimous, your questian to answer and explain the story of the arrival of st Thomas in kerala is highly appreciable.A simple answer for this may I sujeggest you to reffer the history of" Marthoma kristhyaanikal " written by Late Rev.Fr.Placid C.M.I. He has tried to prove the with historical and prehistorical and with church documents about the arrival of St.Thomas. Fr.placid is almost sure, there is no evidence.

swa.le. said...

താമര കുരിശു ഒടിഞ്ഞു തുടങ്ങി!
സീറോ മലബാറിലെ കല്‍ദായ വീരന്മാര്‍ കുത്തി നാട്ടി ഉറപ്പിച്ച കല്‍ദായ താമരകുരിശു വടക്കെ ഇന്ത്യയില്‍ ഒടിഞ്ഞു തുടങ്ങി. കുരിശുയുദ്ധം തുടങ്ങിക്കഴിഞ്ഞു . ചൂടുള്ള വാര്‍ത്തകള്‍ ഉടന്‍ പ്രതീക്ഷിക്കുക. -സ്വന്തം ലേഖകന്‍