Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 6, 2012

അറ്റ്‌ലാന്‍റയില്‍ അധികാരികള്‍ മാര്‍തോമാ കുരിശിനെ തഴഞ്ഞു

അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കല്‍ദായ പക്ഷത്തിന്‍റെ ഒരു ഉത്സവ മേളയായിരിക്കും എന്ന് ധരിച്ചിരുന്നവര്‍ക്ക് തെറ്റിപ്പോയി. അവിടെ കല്‍ദായപ്രസരം അധികമൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല മാര്‍ ആലഞ്ചേരിയും മാര്‍ അങ്ങാടിയത്തും കൂട്ടരും ക്ലാവര്‍ കുരിശിനു ഒരു തരം അയിത്തം കല്‍പ്പിച്ചിരിക്കുകയും കൂടി ആയിരുന്നു. 

കല്‍ദായിസവും അതിന്റെ ചിഹ്ന്നങ്ങളായ താമര ക്കുരിശും അള്‍ത്താര ശീലയും അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി  ചിക്കാഗോ രൂപത എടുത്ത ഗൂണ്ടായിസ നടപടികള്‍ ഈ ദുനിയാവില്‍ ഇനി  കേള്‍ക്കാത്തവര്‍ ആയി ആരും ഉണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ ക്ലാവര്‍ കുരിശിനോ മറ്റു കല്‍ദായ അടയാളങ്ങള്‍ക്കോ യാതൊരു പ്രാധിനിത്യവും അധികാരികള്‍ കൊടുത്തില്ല എന്നുള്ളതാണ് സത്യം.  മാര്‍ തോമാ കുരിശിനെ ഒരു "ടാര്‍ ബേബി"യെ പ്പോലെ കൈവിടുകയാണ് അവര്‍ ചെയ്തത്.

ലോകം മുഴുവന്‍ ഓടിനടന്നു പ്രച്ഛന്ന വേഷ പ്രദര്‍ശനം നടത്തി കുപ്രസിദ്ധി നേടിയ മാര്‍ ആലഞ്ചേരി  പോലും വളരെ യാഥാസ്ഥിതികമായ വേഷ വിധാനമാണ് കണ്‍വെന്‍ഷ നില്‍ ഉടനീളം അണിഞ്ഞിരുന്നത്. തലയില്‍ മയില്‍ത്തോപ്പിയോ കയ്യില്‍ ചെങ്കോടിയോ അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല. അള്‍ത്താരയുടെ പ്രധാന ഭാഗത്താണെങ്കില്‍ നാല് പേര്‍ എടുത്താല്‍ പൊങ്ങാത്ത എമണ്ടന്‍ ഒരു ക്രൂസിഫിക്സ്!  കഴുത്തിലാണെങ്കില്‍ രുദ്രാക്ഷമാലയില്‍ സാധാരണ ഒരു കുരിശു. കത്തിച്ച നിലവിളക്ക് പോലും ക്ലാവര്‍കുരിശു വിളക്കല്ലായിരുന്നു.

കല്‍ദായ  പ്രസ്ഥാനത്തിനും, സീറോ മലബാര്‍ "പാരമ്പര്യത്തിനും " ക്ലാവര്‍ കുരിശിനും ലോകം മുഴുവന്‍ പ്രശസ്തി നേടുവാന്‍ കിട്ടിയ  ഈ അസുലഭാവസരം അധികാരികള്‍ എന്തുകൊണ്ട് പാഴാക്കി? ഗാര്‍ലാന്‍ഡില്‍ "ഇകോണ്‍" എന്ന പേരില്‍ കോറോത്ത് വരച്ച പേക്കോലങ്ങള്‍ സീറോ മലബാര്‍ പള്ളികളുടെ അല്ത്താരകള്‍ക്ക് ഒരുത്തമ മാതൃകയാണ് എന്ന് പ്രസംഗിക്കുന്ന അധികാരികള്‍ എന്തുകൊണ്ട് ആ മോഡലില്‍ ഉള്ള ഒരു അള്‍ത്താര ഈ കണ്‍വെന്‍ഷന് തയ്യാറാക്കിയില്ല? ഉത്തരം വളരെ എളുപ്പം. കല്‍ദായിസത്തിന്റെ യഥാര്‍ത്ഥ മുഖം ലോകത്തിന്റെ മുമ്പില്‍ പ്രദര്‍ശി പ്പിച്ചാല്‍ സ്വയം നാറും എന്നവര്‍ക്കറിയാം.

ഒറ്റപ്പെട്ട ഇടവകകളില്‍ വിശ്വാസികളെ  കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും  ക്ലാവര്‍ കുരിശും ശീലയും കയറ്റാന്‍ മിടുക്കരായ കല്‍ദായര്‍ അറ്റ്‌ലാന്‍റയില്‍ മാര്‍ തോമാ കുരിശിനെ അപ്പാടെ തള്ളി. ഇത്രയുമുണ്ട് ഇവരുടെ ഒക്കെ വിശ്വാസം.

18 comments:

Anonymous said...

ഇത്രയുമുണ്ട് ഇവരുടെ ഒക്കെ വിശ്വാസം.-- ഇതായിരിക്കില്ല കാരണം,-- ആലന്‍ചേരി പിതവിന്ടെ ചേട്ടന്‍ ചത്ത ശവം എന്ന് പറഞ്ഞ കഥ റോമില്‍ ചെന്നപ്പോഴായിരിക്കും മാര്‍പ്പാപ്പ അറിഞ്ഞത് താമര കുരിസ്സിന്ടെ മഹിമ. അങ്ങനെ അടി കിട്ടിയത് കൊണ്ടാവാം താമരകുരിസ്സു ഇല്ലാതായത്.

Anonymous said...

കാ൪ന്നവ൪ക്ക് ഏത് അടുപ്പിലും തൂറാം, എന്നുകരുതി ചിക്കാഗോ, സീറോ മലബാര്‍ രൂപതക്ക് ഏത് അടുപ്പിലും തൂറാം എന്നാണോ, സാറേ!


ക്രൂസിഫിക്സ് അല്ത്താരയുടെ നടുവില്‍ വെച്ച് അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷന് പ്രാ൪ത്ഥിച്ച അങ്ങാടിയത്ത് പിതാവിനേ എന്തുകൊണ്ട് ഫയ൪ ചെയ്തില്ല.

പെസഹ വൃാഴായ്ച്ച കാത്തിരിക്കുകയാണോ ഫാ.വിനോദിനി!

ക്രൂസിഫിക്സ് അല്ത്താരയുടെ നടുവില്‍ വെച്ചതിന്റെ പേരിലല്ലേ അങ്ങാടിയത്ത് പിതാവ്, ഫാ.സജിയെ പെസഹ വൃാഴായ്ച്ച ഫയ൪ ചെയ്തത്.

അങ്ങാടിയത്ത് പിതാവ്, ഏത് പോക്കരിതരം ചെയ്താലും അത് തെറ്റല്ല.
മറ്റൊളളവ൪ ഏത് നല്ലതുചെയ്താലും അത് തെറ്റാവുന്നതെങ്ങനേ ഫാ.വിനോദിനി!

Anonymous said...

മാര്‍ ആലഞ്ചേരിയും മാര്‍ അങ്ങാടിയത്തും കൂട്ടരും ക്ലാവര്‍ കുരിശിനു ഒരു തരം അയിത്തം കല്‍പ്പിച്ചിരിക്കുകയും കൂടി ആയിരുന്നു.


അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍റെ അന്ന് മാസനൊയമ്പ് വെല്ലതും ആയതുകൊണ്ടായിരിക്കും ക്ലാവര്‍ കുരിശിനു അങ്ങാടിയിലെ അങ്ങാടിയത്ത് തബുരാ൯ ഒരു തരം അയിത്തം സിഷ്ടിച്ചത്.

Anonymous said...

Helloo - youth of Syro Malabar !!!!

St. Thomas did not come to India with a cross he made, he is an apostle of Jesus and a worthy servant who came to teach about Jesus, so why is someone giving fake identity.
St. Thomas in India AD 52-72, SYRIANS WITH PERSIAN KALDAYA THAMARA CROSS came to India in 4th century after 400 years after St. Thomas was killed.
SO youth of Syro Malabar don't take proud of something not your own identity.

St. Thomas has nothing to do with the so called Marthoma cross which indeed is the Persian kaldaaya cross which defies Rome and proclaims kaldaaya Syrian.traditions not some thing St. Thomas Christians followed in the Era of St.Thomas.in India time....
These people want to break away from Roman Catholic church and that's the only reason for all these fake identity search and you all innocent ones are being victimized.

Anonymous said...

കത്തോലിക്ക സഭയില്‍ പതിരായ മാര്‍തോമാ കുരിശ് എന്ന പേരില്‍ ജെനത്തേ പറ്റിച്ചുണ്ടാക്കിയ കല്‍ദായ ക്ലാവ൪ കുരിശിനേയും മൈലുകളെയും തഴയാതേ പറ്റുമോ അങ്ങാടിയത്ത് കല്‍ദായ തബുരാനേ.

എന്തിന്‍റെ പേരിലാണ് ബൈബിലില്ലാത്ത കല്‍ദായ ക്ലാവ൪ കുരിശിനേ വണങ്ങണമെന്നും ബൈബിലെ ഏറ്റവും പ്രധാനപെട്ട ദൈവമായ യേശുക്രസ്തുവിനേ തഴയണമെന്നും കൊച്ചുകുട്ടികളേപോലെ പവ്വത്തില്‍ പറയുന്ന വിഢിതരം കേട്ട് സീറോ മലബാര്‍ "പാരമ്പര്യമാണ് എന്ന് ജെനത്തേ പറ്റിക്കാ൯ മാര്‍ ആലഞ്ചേരിയും ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തും ബൈബിലില്ലാത്ത വിഢിതരം കാട്ടികൂട്ടുന്നതെന്തിന്!
ബൈബിള്‍ കാണിച്ച് ബൈബിളില്‍ ഇല്ലാത്തത് പറഞ്ഞ് പറ്റിച്ച് ജെനങ്ങളെ വശികരിക്കാ൯ നോക്കിയാല്‍ എങ്ങനേയാണ് മാര്‍ ആലഞ്ചേരിയും ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തും ജെനങ്ങള്‍ വിശ്വസിക്കുന്നത്.

Anonymous said...

ക്രൂസിഫിക്സിന്റെയും ക്ലാവ൪ കുരിശിന്റെയും മറയില്‍ നില്‍ക്കുന്ന അച്ഛനേ കണ്ടിട്ട്, ആലഞ്ചേരി പിതവിന്റെ ചേട്ടന്‍ ചത്ത ശവം എന്ന് പറഞ്ഞ കഥാപാത്രമാണെന്ന് തോന്നുന്നു. ക്ലാവര്‍ കുരിശിന്റെ മറ കാരണം, മറവില്‍ നില്‍ക്കുന്ന അച്ഛന്റെ മുഖം ശെരിക്കും കാണാ൯ സാധിക്കുന്നില്ല.

Anonymous said...

അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കല്‍ദായ പക്ഷത്തിന്‍റെ ഉത്സവ മേളയില്‍ എങ്ങും കോപ്പലിലെ ഫ.ശാശേരിയെ കണ്ടില്ല. പിന്നെ എന്തിനാണ് കോപ്പലിലെ അല്‍ഫോ൯സൃ പെരുന്നാള്‍ ഒരു ആഴ്ച്ച നേരത്തേ ഫ.ശാശേരി സ്വന്തം ഇഷ്ടപ്രകാരം നടത്തിയത്.

Anonymous said...

തോമാസ്ലീഹയാണോ, ദൈവത്തിലേക്ക് കൊണ്ടുവന്ന യേശുവാണോ ക്രസ്തൃാനികള്‍ക്ക് പ്രധാനം.
മാര്‍തോമാ കുരിശെന്ന് പറഞ്ഞ്, ക്ലാവര്‍ കുരിശിനേ ആരാധിക്കുന്നതാണോ അതോ കുരിശില്‍ പാപികളായ നമുക്ക് വേണ്ടി മരിച്ച യേശുവാണോ ക്രസ്തൃാനികളായ നമുക്ക് പ്രധാനം.

Anonymous said...

അശുദ്ധമായ ക്ലാവര്‍ കുരിശ് ബെലിപീഠത്തില്‍ വെക്കുന്നതും, അതിനേ ആരാധിക്കുന്നതും ശെരിയാണോ സീറോ മലബാര്‍ സഭയിലെ മാര്‍ ആലഞ്ചേരി പിതാവേ. ശ്ലീവാകുരിശിന്‍റെ കുടെ രുദ്രാക്ഷമാല ഇടുന്നത് ക്രിസ്തൃാനിയായ മാര്‍ ആലഞ്ചേരിയുടെ കഴുത്തില്‍ കെട്ടിതൂക്കിയിട്ട് നടക്കുന്നത് ശെരിയാണോ മാര്‍ ആലഞ്ചേരി പിതാവേ.

Anonymous said...

ലോകം മുഴുവന്‍ ഓടിനടന്നു പ്രച്ഛന്ന വേഷ പ്രദര്‍ശനം നടത്തി കുപ്രസിദ്ധി നേടിയ മാര്‍ ആലഞ്ചേരി പോലും വളരെ യാഥാസ്ഥിതികമായ വേഷ വിധാനമാണ് കണ്‍വെന്‍ഷ നില്‍ ഉടനീളം അണിഞ്ഞിരുന്നത്, ക്രിസ്തൃ൯സിനേ പേടിച്ചിട്ടായിരിക്കും.

Anonymous said...

ഒറ്റപ്പെട്ട ഇടവകകളില്‍ വിശ്വാസികളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ക്ലാവര്‍ കുരിശും ശീലയും കയറ്റാന്‍ മിടുക്കരായ കല്‍ദായര്‍ അറ്റ്‌ലാന്‍റയില്‍ മാര്‍ തോമാ കുരിശിനെ അപ്പാടെ തള്ളി. ഇത്രയുമുണ്ട് ഇവരുടെ ഒക്കെ വിശ്വാസം. ഇപ്പോള്‍ കാണുന്നവരെ അപ്പാ.. അപ്പാ.. എന്ന് വിളിച്ചുളള പാരമ്പര്യമേ ഉള്ളു കല്‍ദായ പ്രസ്ഥാനയിലെ അച്ഛന്മാ൪ക്കും ചാക്കോച്ഛ൯ കല്‍ദായ മൊതലാളിക്കും, മാര്‍ ആലഞ്ചേരിക്കും ഉള്ളു എന്ന് സാരം.......

Anonymous said...

അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കല്‍ദായ പക്ഷത്തിന്‍റെ ഒരു ഉത്സവ മേളയായിരിക്കും എന്ന് ധരിച്ചിരുന്നവര്‍ക്ക് തെറ്റിപ്പോയി. അവിടെ കല്‍ദായപ്രസരം അധികമൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല മാര്‍ ആലഞ്ചേരിയും മാര്‍ അങ്ങാടിയത്തും കൂട്ടരും ക്ലാവര്‍ കുരിശിനു ഒരു തരം അയിത്തം കല്‍പ്പിച്ചിരിക്കുകയും കൂടി ആയിരുന്നു.

കാരണം മറ്റൊന്നുമല്ല . സീറോ മലബാര്‍ കണ്‍വെന്‍ഷന് കല്‍ദായ പക്ഷത്തിനു ഏറ്റ നാണക്കേട്‌ ഒഴിവാക്കാനായിട്ടു മാത്രമാണ് ക്രുശിതരൂപം അല്ത്താരയില്‍ കാണപ്പെട്ടത് . അത്രക്കും അവഗേളനരീതിയില്‍ ക്രുശിത രൂപത്തെ അവര്‍
തരം താഴ്ത്താന്‍ ശ്രമിച്ചു . അല്ലങ്കില്‍ പിന്നെ ക്ലാവറിനെ പള്ളിക്കുള്ളിലും പരിസര പ്രദേശത്തും കാക്ക കാഷ്ടിച്ചതുപോലെ നിരത്തി പ്രതിഷ്ടിക്കാറുള്ള ഇവര്‍ എന്തിനു ക്രുശിത രൂപം അല്ത്താരയില്‍ പ്രതിഷ്ടിച്ചു . എന്നിരുന്നാലും ഒരു
കാര്യം പറയാതെ വയ്യ . കര്‍ത്താവായ യേശു എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങിയാണ് പരിഹാസ പാത്രമായ കുരിശുതന്നെ അന്ത്യനാളുകള്‍ക്കായി തെരഞ്ഞെടുത്തത് . അതുകൊണ്ട് ഈ കല്‍ദായ വാദികള്‍ എത്രകണ്ട് നിന്ദിച്ചാലും
അതിനേക്കാളും പതില്‍മടങ്ങ്‌ ശോഭിക്കും വിശുദ്ധ കുരിശു . എന്നിരുന്നാലും ക്ലാവറിനെ ബലിപീടത്തില്‍ നിന്ന് ഒഴിവാക്കിയില്ല . ആരെങ്കിലും വിസര്‍ജ്യ വസ്തുക്കള്‍ ( മലം ) തീന്‍ മേശയില്‍ ഭക്ഷണത്തോടൊപ്പം കരുതാരുണ്ടോ . അതും
ഈ കല്‍ദായ വാദികള്‍ ചെയ്യാന്‍ മറന്നില്ല . ബലിപീടത്തിന്റെ ഒത്ത നടുവില്‍ തന്നെ ഈ വിസര്‍ജ്യവസ്തു സ്ഥാനം പിടിച്ചു . അല്പം നാറിയില്ലെങ്കില്‍ ഈ നാറികള്‍ക്ക്‌ ഉറക്കം വരില്ലെന്ന് തോന്നുന്നു .സത്യം പറയാമല്ലോ ഇന്ന് ഈ
നാറികളുടെ മുഖം കാണുന്നത് തന്നെ ചിലപ്പോള്‍ ചതുഷ്ടിയാണ് തോന്നുന്നത് . അത്രക്കും വെറുത്തു ഈ കല്‍ദായവാദികളെ . ഈ കല്‍ദായ വാദികളുടെ വിസര്‍ജ്യ വസ്തുവായ ക്ലാവരും , ശീലയും ,നിലവിളക്കും , മയില്‍ തൊപ്പിയും
ശവപ്പെട്ടിയും ഒക്കെ ഒരു യഥാര്‍ദ്ധ ക്രിസ്ത്യാനിക്ക് യോചിച്ചതല്ല . കത്തോലിക്കാ സഭയേയും പരിശുദ്ധ പിതാവിനെയും ( മാര്‍ പാപ്പയേയും ) നിന്ദിച്ചുകൊണ്ട് തന്‍റേതായ ഒരു അജണ്ട ശ്രഷ്ടിക്കാന്‍ സഭയില്‍ത്തന്നെ ഒരുകൂട്ടര്‍ ശ്രമിക്കുന്നു .
അത് തികച്ചും നിന്ദിവും സഭാദ്രോഗവും ആണ് . ഈ സഭാ ദ്രോഗികള്‍ ആരെന്നു അറിയണമെങ്കില്‍ നമ്മുടെ കര്‍ദ്ദിനാളും , പാലായിലെ ഗുണ്ടാ തലവന്‍ പവ്വത്തിലും , ചെങ്ങനാശേരിയിലെ കാലനും , ഇരുന്നു പ്രസവിക്കുന്ന അമേരിക്കന്‍
അങ്ങാടിയിലെ ജേക്കബ്‌ അലവലാദിയും ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ് . അഞ്ചുമിനിട്ട് നേരം അല്മായരെ നോക്കി നിന്ന് പ്രസങ്ങിക്കാന്‍ കഴിയാത്ത അലവലാദി അങ്ങാടി എങ്ങനെയാണ് അറ്റ്ലാന്റയിലെ കണ്‍വെന്ഷന്
സമൂഹബലി അര്‍പ്പിച്ചത് . എന്തുകൊണ്ട് ഇരുന്നു ബലിയര്‍പ്പിച്ചില്ല . വയ്യാത്തവന്‍ സ്ഥാനം ഒഴിയണം , സഭയില്‍ കെട്ടിത്തൂങ്ങി കിടന്നു തിന്മകള്‍ മാത്രം പ്രവര്‍ത്തിച്ചു സഭയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയല്ലാ വേണ്ടത് . ചുക്കില്ലാത്ത
കഷായം ഇല്ല എന്നുപറയുന്നതുപോലെ കല്‍ദായ വാദികളുടെ വിസര്‍ജ്യ വസ്തുവായ ക്ലാവര്‍കുരിശും ശീലയും കത്തോലിക്കാ തിരുസഭയിലെ ഒരു നാറ്റ വസ്തുവായി ഇതിനോടകം മാറി കഴിഞ്ഞിരിക്കുന്നു . വിസര്‍ജ്യ വസ്തുക്കള്‍
നിക്ഷേപിക്കേണ്ടിടത്തു നിക്ഷേപിച്ചില്ലങ്കില്‍ സഭ വലിയ വെല്ലുവിളികളെ നേരിടേണ്ടിവരും . ഈവക വസ്തുക്കള്‍ ശ്രഷ്ടിച്ചവന്റെ വായില്‍ തന്നെ കുത്തിത്തിരുകി പ്രശ്നങ്ങള്‍ പുറത്തുവരാത്തക്കവണ്ണം കാര്യങ്ങള്‍ അവസാനിപ്പിക്കണം .

Anonymous said...

?ഫാ.ശാശ്ശേരി സ്വയം വെളുപെടുത്തി!

മിന്നിതിളങ്ങുന്ന സ്വ൪ണ്ണം പൂശിയ കുടംപോലെ ഫാ.ശാശ്ശേരിയുടെ മനസ്സ്.
കഴിഞ്ഞ ഞായറാഴ്ച കോപ്പലുകാരോട് ഫാ.ശാശ്ശേരി പ്രസംഗത്തില്‍ വെളുപെടുത്തിയ ഈ സതൃം എത്രയോ വലിയ സതൃം. അകം മുഴുവ൯ പൊളളയായ മണ്‍കുടംപോലെയാണ് ഫാ.ശാശ്ശേരിയുടെയും മറ്റ് കല്‍ദായ അച്ഛന്മാരുടെയും കല്‍ദായ അങ്ങാടിയത്ത് പിതാവിന്‍റെയും, ഫാ.ശാശ്ശേരി പ്രസംഗത്തില്‍ വെളുപെടുത്തിയതില്‍ കോപ്പലുകാ൪ക്ക് വളരെ വളരെ സന്തോഷമുണ്ട്.ഇത് നേരത്ത മനസിലായതുകൊണ്ടല്ലേ, ഈ കല്‍ദായ അച്ഛന്മാ൪ക്ക് ജെനങ്ങള്‍ പണം കൊടുക്കുവാ൯ മടിക്കുന്നത്. $2200.00 കിട്ടിയൊളളു എന്ന് ഫാ.ശാശ്ശേരി പ്രസംഗത്തില്‍ കളള കരച്ചില്‍ കാണിച്ചതുകൊണ്ട് ഒരു കാരൃവും ഇല്ല. ഇനിയെങ്കിലും ഫാ.ശാശ്ശേരി, പൊളളയായ മണ്‍കുടംപോലെയാവായേ നല്ല മനസോടെ ജെനത്തേ സ്നേഹിക്കാ൯ പഠിക്കുന്നത് നല്ലതായിരിക്കും.

Anonymous said...

ക്ലാവര്‍ കുരിശിന്റെ ഉസ്‌താദ്‌ ആര്?

അങ്ങാടിയിലെ അങ്ങാടിയത്ത് തബുരാനായ ചിക്കാഗോയിലെ ചാക്കോച്ഛ൯ മുതലാളി എന്ന ബിഷപ്പ് അങ്ങാടിയത്ത്.

Anonymous said...

മാ൪ പെരുന്നോടം, കോപ്പലില്‍ വന്നറങ്ങിയപോഴ് സീറോ മലബാര്‍ സഭയിലെ ശെരിയായും വടിയും അറ്റ്‌ലാന്‍റയിലെ സീറോ മലബാര്‍ കല്‍ദായ കണ്‍വെന്‍ഷന്ചെന്നപോഴ് അങ്ങാടിയത്ത് പിതാവിന്റെ മൈയില്‍ കല്‍ദായ തൊപ്പിയും ക്ലാവ൪ വടിയുമായി നിന്നതിന്റെ ഉദേശം ജെനത്തിന് മനസിലായി. സ്വന്തം തൊപ്പിയും വടിയും കൈയിലുണ്ടായിട്ടും വെല്ലവന്റെ ഉപയോഗിച്ച തൊപ്പി ധരിക്കാ൯ നാണമായില്ലേ. പണ്ട് 30 വെളളികാശിന് യൂദാസ്, ദൈവത്തേ ഒറ്റികൊടുത്തതിന് തുല്ലൃമായല്ലോ മൈയില്‍ കല്‍ദായ തൊപ്പി സ്വന്തം തലയില്‍ വെച്ച് ക്രിസ്തൃനികളെ ഒറ്റികൊടുത്തത്. അങ്ങാടിയത്ത് പിതാവ്, മാ൪ പെരുന്നോട്ടത്തിന്റെ തലയില്‍ മൈയില്‍ തൊപ്പി വെക്കുവാ൯ എത്ര വെളളികാശ് തന്നു.

George Kuttikattu,Germany said...

നാം കല്‍ദായര്‍ അല്ലാ, ദൈവമക്കള്‍ എന്ന തുല്യ മഹത്വമുള്ളവര്‍ തന്നെ!--ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.
മാര്‍ത്തോമ്മയും യേശുവിനെ കുരിശിലേറ്റാന്‍ ഉപയോഗിച്ച കുരിശും തമ്മില്‍ എന്ത്? തീര്‍ച്ചയായും തോമ്മാശ്ലീഹാ ആ കുരിശും വഹിച്ചു കൊണ്ട് കേരളത്തിലേയ്ക്ക് കടന്നു വന്നുവെന്ന് ഒരു ചരിത്ര തെളിവുകളും ഇല്ലാ. കത്തോലിക്കാ സഭയിലെ വൈദികരും മെത്രാന്മാരും കള്ളക്കഥകള്‍ ഉണ്ടാക്കി വിശ്വാസികളെ തെറ്റായി പഠിപ്പിക്കുകയായിരുന്നു. ഇവര്‍ പേര്‍ഷ്യന്‍ കുരിശും താമര കുരിശും ബി.ജെ.പി കുരിശും എന്നിങ്ങനെ നിരവധി പേരില്‍ പ്രചാരണം നടത്തി കാശ് കൊയ്യാന്‍ തന്ത്രം മെനഞ്ഞു. ഈ ഭൂമിയില്‍ ഒരു ക്രിസ്ത്യന്‍ സമൂഹം മതി ,ഇതിനെതിരെ കല്‍ദായ ഗ്രൂപ്പും സഭയും ,റീത്തും എന്നൊക്കെ പറഞ്ഞു ബഹളം ഉണ്ടാക്കുന്നു. ഇതെല്ലാം അധികാരത്തിനു വേണ്ടിയ പോരാട്ടമാണ്.
യേശുവിന്‍റെ ശിഷ്യന്മാര്‍ പന്ത്രണ്ടു പേരാണല്ലോ. അവരെല്ലാവരും തന്നെ പരസ്പരം രക്ത ബന്ധുക്കളായിരുന്നു. നോക്കുക, പത്രോസും അന്ത്രയോസും സഹോദരന്മാര്‍ ആയിരുന്നു, കല്യാണം കഴിച്ചവര്‍ ആയിരുന്നു.യാക്കോബും യോഹന്നാനും സഹോദരങ്ങള്‍ ആയിരുന്നു, പിന്നെ തോമസ്‌,മത്തായി ,ബാര്‍ത്തലോമിയ പിലിപ്പോസ് ഹല്പൈയുടെ പുത്രന്‍ യാക്കോബ് ,തദേവുസ് ,കാനാന്‍കാരന്‍ ശിമയോന്‍ ,യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് കറിയോത്താ എന്നിവരാണ്,ശിഷ്യര്‍. ധനമോഹിയായ യൂദാസിനു പിന്‍ഗാമികള്‍ ആണ് ഇന്നുള്ള മെത്രാന്മാരും വൈദികരും എന്ന് പറയുന്നത് കാലഘട്ടത്തി ന്‍റെ സവിശേഷതയാണ് . .ഇവര്‍ സഭയെ തെറ്റായി മനസ്സിലാക്കുന്നു. ലോകത്തില്‍ ക്രിസ്തു സഭ എങ്ങനെ സംഘാടനം ചെയ്തിരിക്കുന്നു എന്ന് നമുക്ക് നോക്കാം.സഭയില്‍ അല്‍മായരും വൈദിക ഗണവുമുണ്ട്.ദൈവ മക്കള്‍ എന്ന നിലയില്‍ അവര്‍ തുല്യ മഹത്വമുള്ളവര്‍ ആണ്..അപ്പോള്‍ നാം കല്‍ദായര്‍ അല്ല. ആണെന്ന് പറയുന്ന ,നമ്മെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മെത്രാന്മാരെ നാം ബഹിഷ്ക്കരിക്കണം. ..തുടരും

Anonymous said...

ആരെങ്കിലും വിസര്‍ജ്യ വസ്തുക്കള്‍ ( മലം ) തീന്‍ മേശയില്‍ ഭക്ഷണത്തോടൊപ്പം കരുതാരുണ്ടോ . അതും
ഈ കല്‍ദായ വാദികള്‍ ചെയ്യാന്‍ മറന്നില്ല . ബലിപീടത്തിന്റെ ഒത്ത നടുവില്‍ തന്നെ ഈ വിസര്‍ജ്യവസ്തു സ്ഥാനം പിടിച്ചു . അല്പം നാറിയില്ലെങ്കില്‍ ഈ നാറികള്‍ക്ക്‌ ഉറക്കം വരില്ലെന്ന് തോന്നുന്നു .

എങ്കില്‍പിന്നെ എന്തിനാണ് ശാശേരിയച്ചാ കൊപ്പേല്‍ പള്ളിയിലെ കുഞ്ഞാടുകളെ ഈ വിസര്‍ജ്യ വസ്തു ചുമപ്പിക്കുന്നത് . പാവം അള്‍ത്താര ബാലന്മാര്‍ ഈ വിസര്‍ജ്യ വസ്തു തലയില്‍ ചുമന്നു
വിശുദ്ധ ബലിയര്‍പ്പിക്കാന്‍ പോകുന്ന പോക്കുകണ്ടാല്‍ നാട്ടിലെ ( കേരളത്തിലെ ) തോട്ടിപ്പണി എടുക്കുന്നവര്‍വരെ മൂക്കത്ത് വിരല്‍ വക്കും . ഈ വക അസംസ്കൃത വസ്ത്തുക്കള്‍ അല്ത്താരയില്‍
സൂക്ഷിക്കാതെ അത് കൊണ്ടുവന്നവന്റെ വായില്‍ തിരുകി കൊടുക്കച്ചോ . നമുക്ക് കര്‍ത്താവിന്റെ യെഥാര്‍ദ്ധ കുരിശുരൂപം ഉള്ളപ്പോള്‍ പിന്നെയെന്തിനാണ് ഈ വിസര്‍ജ്യ വസ്തു . അത് എത്രയും
പെട്ടെന്ന് ബലിപീടത്തില്‍നിന്നും നീക്കം ചെയ്യണം . പകരം നീളമുള്ള ഞാണിന്മേല്‍ കര്‍ത്താവിന്റെ കുരിശു രൂപം ഉണ്ടാക്കിയാല്‍ അല്ത്താരബാലന്മാര്‍ക്ക് തലയില്‍ വക്കാതെ കൈയില്‍ തന്നെ
ഉയര്‍ത്തിപ്പിടിക്കാന്‍ സാദിക്കും . ഇംഗ്ലീഷ് പള്ളികളില്‍ പോയാല്‍ ഇത് കാണാന്‍ സാദിക്കും . അത് വളരെ അര്‍ദ്ധപത്തായതും ഭംഗിയുമാണ് . എന്തുകൊണ്ട് അതുപോലെ ചെയ്തുകൂടാ . ഈ നാറിയ
വസ്തു എടുത്തു കാട്ടികളയുക . കുരിശുരൂപത്തിനുപകരം കുരിശുരൂപമേയുള്ളൂ . അതിനു പകരം വക്കാന്‍ മറ്റൊന്നില്ല . ദയവായി കനിവുണ്ടായാല്‍ കൊള്ളാം .

Anonymous said...

ചന്ത പിള്ളേര് കത്തോലിക്ക പളളികളില് അച്ഛന്മാരായാല്‍, ക്ലാവര്‍കുരിശുമാത്രമല്ല ബെലിപീഠംത്തില്‍, ചന്തയിലെ പലതും കാണിക്കുകയും വെക്കുകയും ചെയ്യും. അതാണ് ചന്ത പിള്ളേര്.