- ജോര്‍ജ് കുറ്റിക്കാട്ട്
(താഴെ നല്‍കിയിരിക്കുന്ന ലേഖനം ഒരു വൈദികന് 1996 സെപ്റ്റംബര്‍ മാസ്സത്തില്‍ ( പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ) ഓസ്ട്രിയയില്‍ നിന്നും എനിക്ക് പോസ്റ്റില്‍ അയച്ചു തന്നതാണ്. പ്രത്യേക ചില കാരണങ്ങളാല്‍ ഈ ലേഖനം എഴുതിയ അദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്തുവാന്‍ കഴിയുന്നില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇന്നത്തെ സീറോ മലബാര്‍ സഭയിലെ കുഴപ്പങ്ങള്‍ ആരഭിച്ച നാളുകള്‍ എങ്ങനെ എന്നും ആരാണ് കാരണക്കാര്‍ എന്നും സഭയില്‍ അല്മായര് എങ്ങനെ ഇതെല്ലം ഉള്‍ക്കൊള്ളുന്നു എന്നും ഇതില്‍ എഴുതിയിരിക്കുന്നു.ഈ ലേഖനത്തില്‍ ഒരു മാറ്റങ്ങളും വരാതെ നിങ്ങള്‍ക്കായി ഇവിടെ പ്രസിദ്ധീകരിക്കുവാന്‍ സമര്‍പ്പിക്കുന്നു.) - ജോര്ജു കുറ്റിക്കാട്ട് .
" ആഗോള തലത്തില്‍ ക്രിസ്തീയ സഭകളെല്ലാം യോജിപ്പിനുള്ള മേഘലകള്‍ കണ്ടെത്തി ഐക്യത്തിനായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍, തോമാസ്ലീഹായാല്‍ സ്ഥാപിതമായതെന്നു വിശ്വസിക്കപ്പെടുന്ന നമ്മുടെ കേരളത്തിലെ "സാക്ഷാല്‍ "സുറിയാനി കത്തോലിക്കാ സഭ ,നാട്ടിലെ മൂന്നാം കിട രാഷ്ട്രീയക്കാരെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഭിന്നിപ്പിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച പത്രദ്വാരാ നമ്മള് അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. തീവ്രമായ വര്‍ഗീയ ചിന്തകള്‍ വച്ചുപുലര്‍ത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന വര്‍ഗ്ഗീയ വാദികളെ പ്പോലും കടത്തിവെട്ടുന്ന" റീത്ത് വാദവും"ആയി ഒരു ന്യൂന പക്ഷം മെത്രാന്മാര് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം കണ്ടു കഴിയുന്ന ഒരു മെത്രാന്റെ നേതൃത്വത്തില്‍ ,സുറിയാനി സഭയുടെ മൊത്തത്തിലുള്ള ഭരണം കൈയ്യടക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇന്ന് നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ ബഹളങ്ങള്‍.ഈ അവസരത്തില്‍ ഒരു കുര്‍ബാന കാണുവാനുള്ള അവസരം പോയിട്ട് നെറ്റിയില്‍ ഒരു കുരിശു വരയ്ക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷിദ്ധമായിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന നമ്മുടെ മറ്റു സുറിയാനി സഹോദരങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി ബോധപൂര്‍വ്വം മറന്നുകൊണ്ട്, സമ്പന്നതയുടെ കൊടുമുടിയില്‍ ജീവിക്കുന്ന ,ക്രിസ്തീയ വിശ്വാസികളെ എല്ലാത്തരത്തിലും സഹായിക്കുന്ന പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലും ,അമേരിക്ക ,കാനഡ തുടങ്ങിയ രാജ്യങ്ങളിലും വസിക്കുന്ന സുറിയാനി കത്തോലിക്കരുടെ " അജപാലന പരമായ സ്ഥിതി ഗതി കളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഭിവന്ദ്യരായ രണ്ടു മെത്രാന്മാര് പര്യടനം ആരംഭിച്ചിരിക്കുന്നത് എന്തിനായിരിക്കും എന്ന് മനസ്സിലാക്കുവാന്‍ അതിബുദ്ധിയുടെ ആവശ്യമൊന്നുമില്ല. കേവലം അധികാര സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം ദൈവത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകള്‍ ഇനിയും നമ്മള് കണ്ടില്ലെന്നു നടിക്കുന്നത് ആപത്തായിരിക്കുമെന്നു മാത്രമല്ലാ, ഇക്കൂട്ടരുടെ ദുഷ്ട ചെയ്തികള്‍ക്ക് ചെയ്തുകൊടുക്കുന്ന ഒത്താശ കൂടിയാകുമത്. സകല മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളായ "ദൈവാരാധന "-സഹോദര സ്നേഹം "എന്നീ മര്‍മ്മ പ്രധാനങ്ങളായ രണ്ടു കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ,പുരോഹിതന്റെ "പ്രുഷ്ട ദര്‍ശനത്തിലൂടെ" നടത്തുന്ന നടത്തുന്ന ആരാധനയിലൂടെയേ ദൈവ കടാക്ഷമുണ്ടാകൂ എന്ന് ശാട്യം പിടിക്കുന്ന ഇത്തരം മെത്രാന്മാര് ഇതു നൂറ്റാണ്ടില്‍ ജനിക്കേണ്ടിയിരുന്നുവെന്ന് നമ്മള് സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകമാകെ പുരോഗതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ആരാധനക്രമം മാത്രം ഒന്നാം നൂറ്റാണ്ടിലെതിനു സമാനമായി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്നത് ദുര്വാശിയല്ലാതെ മറ്റെന്താണ് ? പാത്രീയാര്‍ക്കീസു ആകുവാന്‍ കുപ്പായം തയ്പ്പിച്ചിട്ടു ,മഹാമെത്രാനെങ്കിലും ആയില്ലെങ്കില്‍ എങ്ങനെ "അജപാലനം " നടത്തുമെന്ന് ചിന്തിക്കുന്ന -കല്‍ദായ വാദികള്‍ക്ക് ഓശാന പാടുന്ന മെത്രാന്മാരുടെ വിവരക്കേടുകള്‍ നാം തിരിച്ചറിയണം.
ഇനി ഒരു കത്തോലിക്കാ രാജ്യമായ ഓസ്ട്രിയയില്‍ കഴിയുന്ന ഞങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനെത്തിയിരിക്കുന്ന ബഹു: അപ്പോസ്റ്റല്‍ ഡലിഗേറ്റി നോട് ( മാര്‍ പള്ളിക്കാപ്പറമ്പില്‍)
ഒരു വാക്ക്- ഞങ്ങള്‍ക്ക് ഇവിടെ ദൈവാനുഗ്രഹത്താല്‍ ഒരു പ്രശ്നവുമില്ല.ഞങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഇവിടുത്തെ ലത്തീന്‍ റീത്തുകാര്‍ ,പ്രത്യേകിച്ച് വിയന്നാ മെത്രാപ്പോലീത്ത ചെയ്തു തരുന്നുണ്ട്.കൂടാതെ ,ഞങ്ങള്‍- ലത്തീന്‍,മലങ്കര ,ക്നാനായ -സുറിയാനി -എല്ലാ റീത്തുകളും ഒരുമിച്ചു ഏകോദര സഹോദരന്മാരെപ്പോലെ യാതൊരു തര്‍ക്കത്തിനും ഇട നല്‍കാതെ റീത്ത് വാദങ്ങള്‍ക്ക് അതീതമായി സഹകരിച്ചുകൊണ്ട് ആത്മീയവും ലൌകീകവുമായ കാര്യങ്ങള്‍ നടത്തിപ്പോരുന്നു.ആ ഐഖ്യം നിങ്ങളുടെ നാണം കെട്ട റീത്ത് വാദം കൊണ്ടുവന്നു തകര്‍ക്കരുതെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.ഇവിടെ വന്നശേഷം ബഹു:ഡലിഗേറ്റ് കൊടുക്കുന്ന റിപ്പോര്‍ട്ട് എന്തായാലും ( അത് എന്താണെന്ന് അറിയാന്‍ പോലുമുള്ള അവകാശംഞങ്ങളെപ്പോലുള്ള പാവം അത്മായ അടിമകള്‍ക്ക് ഇല്ലല്ലോ. )അത്, തുടക്കത്തില്‍ ",പ്രുഷ്ട പ്രദര്‍ശനവും മര്മ്മഭാഗത്തെയ്ക്ക് കടക്കുമ്പോള്‍ പുരോഹിതന് എന്ത് ചെയ്യുന്നുവെന്നറിയാന്‍ പറ്റാത്ത വിധത്തില്‍ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നുകൊണ്ടുള്ള " മദ്ധ്യകാല ഘട്ടത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഒരു കുര്‍ബാന ക്രമം ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതാകരുത് .പിന്നെ കല്‍ദായ വാദമുയര്‍ത്തി കത്തോലിക്കാ രാജ്യത്ത് ജീവിക്കുന്ന ഞങ്ങളെ ഒറ്റപ്പെടുത്തി ഒരു അകത്തോലിക്കാ പരിവേഷം ഞങ്ങള്‍ക്ക് ചാര്ത്തിത്തരരുത്. അവസാനമായി ,സ്വന്തം തലയില്‍ കത്തുന്ന തീ അണച്ചിട്ട് നാട്ടിലുണ്ടായിരിക്കുന്ന ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വതമായ ഒരു പരിഹാരം കണ്ടതിനു ശേഷം പോരെ ജീവിക്കാന്‍ വേണ്ടി നാട് വിട്ടിരിക്കുന്ന ഞങ്ങളുടെ പുറകെ വന്നു " രാഷ്ട്രീയക്കാര്‍ പാര്‍ട്ടി ഭിന്നിക്കുമ്പോള്‍ നാടുനീളെ നടന്നു സ്വന്തം ഗ്രൂപ്പില്‍ ആളെ കൂട്ടാന്‍ ഗ്രൂപ്പ് യോഗം സംഘടിപ്പിക്കും "വിധമുള്ള ഇത്തരം പ്രശ്നങ്ങള്‍ പഠിക്കാനെന്ന വ്യാജെനയുള്ള പര്യടനങ്ങള്‍ ?-
(കല്‍ദായ വാദത്തിനു പശ്ചാത്തലം ഒരുക്കുന്ന കാലത്തില്‍ ഉണ്ടായ ചലനങ്ങളുടെ ഒരു പ്രതികരണമാണ് എനിക്ക് ഓസ്ട്രിയയില്‍ നിന്ന് പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കിട്ടിയ ഈ ലേഖനം . അല്മായരുടെ മേല്‍ നിര്‍ദ്ദിഷ്ട താല്‍പ്പര്യക്കാരായ മെത്രാന്മാരുടെയും വൈദീകരുടെയും പ്രകോപനപരമായ ഇടപെടലില്‍ നിരാശരായ പ്രവാസി മലയാളീ കത്തോലിക്കരുടെ ആവശ്യം തുറന്നു എഴുതിയിരിക്കുന്നു ,ഈ ലേഖനത്തിലൂടെ.)

11 comments:
എടാ മക്കളെ ഞാന്‍ കരഞ്ഞത് വട്ടനും പൊട്ടനും ചാനയും പറഞ്ഞിട്ട.ഒരു സിമ്പതി കിട്ടാന്‍.അല്ലാതെ സങ്കടം വന്നിറ്റൊന്നും അല്ല.ഞാന്‍ ഒന്ന് തോണ്ടി നോക്യതാനെന്നു പൊതു യോഗത്തില്‍ പറഞ്ഞല്ലോ.പിന്നെ എന്തിനാ നിങ്ങള്‍ കട പിട കുടുന്നെ.എന്റെ അഭിനയത്തിന് ഒരു ഓസ്കാര്‍ തരണം .എന്ന് സൊന്തം ഷാജി ചേട്ടന്
October 22, 2012 9:13 AM
കത്തനാരെ, വട്ടനും പൊട്ടനും ചാനയും പറഞ്ഞിട്ടാണോ കപൃരുടെ ഏദ൯ തോട്ടത്തിലെ ഫ്രേഷ് ആപ്പിള്‍ ഞെക്കിനോക്കിയത്. ഷാജി അച്ഛോ!
കൊപ്പെളില്‍ വരുന്ന ജോന്‍സ്ടി അച്ച്ഹന്റെ അറിവിലേക്ക് !
കൊപ്പ്ളിലെ കപ്യാരന്മാര്‍ പുതിയത് ആയി വരുന്ന അച്ചന്മാരെ കുര്‍ബാന ചെല്ലാന്‍ പടിപിക്കതിരിക്ക്യ ! പാട്ട്ടുകാരനമാര് പാട്ട് പാടാന്‍ പടിപ്പിക്കതിരിക്ക്യ ! കൊപ്പെളിലെ പണിയില്ലാത്ത ചേച്ചിമാറും ചേട്ടന്മാരും
അച്ഛനെ സല്യപെടുതാതെ ഇരിക്യ ! അച്ഛന്റെ മുറിയില്‍ മറ്റുള്ളവര്‍ വരുംപോഴെന്മ്കിലും എടാ തമിഴ തമിഴ നീ മാറി നില്‍ക്യ ! അച്ഛന് ഒരു അല്സേശന് പട്ടിയെ വാങ്ങിക്യ സെകുരിടിക്ക് !
അപ്പോള്‍ ക്യാമറ വേണ്ട കാമറയുടെ പണി പട്ടി ചെയ്യും ! പിന്നെ അച്ഛന് സ്നേഹം കാട്ടാനും വാല് ആട്ടാനും ഈ പട്ടി മതിയാകും പിന്നെ തന്നെ ആണ് എന്നുള്ള വിഷമവും മാറും എന്ത്യേ ? അല്മായനോട് ദേഷ്യം വരുമ്പോള്‍ ഈ പട്ടിയെ പട്ടീയെന്നു വിളിച്ചു അരിശം തീര്‍ക്കുക , വെറുതെ അല്മായന്റെ പുറത്തു കുതിര കയരാതിരിക്ക്യ . കൊപ്പെളിലെ ഭിത്തിയില്‍ മായം ചേര്‍ക്കാതെ ഇരിക്യ ! അല്മയന്റെ അല്ല്മീയ കാര്യങ്ങളില്‍ സ്രെധ പതിക്യ ! കൊപ്പേല്‍ അല്തരയിലും ഭിത്തിയിലും കലാ വിരുതും അഭ്യാസവും കാനിക്കതിരിക്യ !ഇത് ഒരു അപേക്ഷ ആയി കരുതുക !
A Prayer for the Resolution of the Cross Controversy in the Syro-Malabar Church – Tom Varkey
Dear Lord Jesus,
We acknowledge in front of you this day our sins and declare that we have turned away from your commandments. We have disobeyed you and have rightfully come under severe judgment from Almighty God. You asked us to raise you up in our places of worship as a means for the remission of our sins and for our spiritual revival just as Moses lifted up the bronze serpent to be healed of the terrible consequences of the serpent bite including death (Jn. 3:14). But we disobeyed you and came up with our own substitute for what you prescribed for the salvation of our souls. Thinking that the fig leaves will cover up our nakedness, we have rejected the sheep skin that you offered us in the Garden of Eden through Adam. Lord, forgive us our terrible sin of idolatry. We repent of our sins and pledge total allegiance to your Cross. As your servant David prayed, we pray that you to restore the joy of your salvation and not take the Holy Spirit away from us. Open our inner eyes to see the light of your glorious Cross and the salvation it promises.
O Lord Jesus, expel the darkness that is covering the Syro-Malabar Church today as a result of the misguided choices that we have made which is causing your people to be destroyed. Your Word says that you do not want anyone to perish but desire that all be saved. Your salvation is simple. But we have made it complicated. A single look at the bronze serpent with faith was enough for the Israelites to be saved from physical death when they were bitten by the Serpent when they murmured against your servant Moses. In the same way, a single look at your Crucifix with faith is enough for us to be saved from our spiritual stagnation and death. But we have gone after cheap substitutes and taught “man-made rules as though they were God’s laws” (Mk. 7:7).
Lord, we want to come back and obey you completely and throw away the idols that we have embraced and kept on your holy altars which have desecrated our places of worship. Give us the strength to bear witness to your truth and carry out your will in our lives. In your Word we read that “God so loved the world that He gave His only begotten Son so that whoever believes in Him may not perish but have eternal life” (Jn. 3:16). As though this was not simple enough you further broke down the mystery behind this truth by offering us a practical and easy way to receive your salvation by giving us the Crucifix. But still like stubborn children we turned away from your salvation. Lord, forgive us and lead us on the path of your Cross because it is the only way to be saved even though it is as simple as looking at the Crucifix just once in faith and in obedience to your command. We ask this through Christ our Lord. Amen.
Why you have named your blog "Syro-Malabar Voice" ? It doesn't seem that you are speaking for the Syro-Malabar Rite, instead it seems that you are speaking for something else. Without knowing the importance and tradition of this name, please do not misuse it. Syro-Malabar Church and Rite is different from the Latin Rite and it is one of the flourished Church in the world. It has its own theology and liturgy and also we have a Marthoma Cross. Its celebrations and Holy Qurbana are different as they are different in any other different Churches (for eg. Syro-Malabar Church, Maronite Church, Ukranian Church) Please understand the peculiarities of the Church that you belong. See the unity of the Syro-Malankara Church after reestablishing their communion with Rome, they are continuing their particular mode of Qurbana. All the Oriental Churches are following the same tradition, even the Orthodox Churches which are not in communion with Rome. Especially the Churches who are in Communion with Rome have permission, more than that they are asked to continue and re-install their traditions. (II Vatican Council). So it is not the "showing of back to the people", it is the mode of our celebration. Please read and study about history of Church. "Koopamandookangal akathe", padikkoo, vayikkoo, chinthikkoo ennittu theerumanamedukkoo. When you criticize it remember that "Malarnnu kidannu thuppukayanennu". "Then you will know the truth and the truth will get you free" (Jn 8,32). If we deny a truth, knowing that it is truth, is a sin against Holy Spirit (Kristeeya Vedopadesa Samkshepam.
ഇവിടെ പ്രകടമായി കാണാന്‍ കഴിയുന്ന പ്രമേയം ഇതാണ്: സഭയില്‍ അധികാരം കയ്യില്‍ എടുത്തവര്‍, എന്ത് ചെയ്യുന്നു , സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന എന്ത് പ്രതിഫലിക്കുന്നു എന്നൊന്നും ചിന്തിക്കുന്നില്ല.കല്‍ദായ വാദികളുടെ താല്‍പ്പര്യത്തെ മനസ്സിലാക്കാന്‍ ഭൂരിപക്ഷത്തിന് കഴിയുന്നില്ല. യേശുവിന്റെ പഠനങ്ങളെയല്ല, തോമാ ശ്ലീഹായുടെ പാരമ്പര്യ ആസ്തിത്വത്തില്‍ ഒരു ഗ്രൂപ്പ് ശക്തിപ്പെടുത്തലാണ് മുപന്തിയില് കാണുന്നതെന്ന് പൊതുവെ പറയുന്നു.കല്‍ദായ വാദികള്‍ സഭയില്‍ ഒരു ഭയാനകമായ വിശ്വാസ യുദ്ധം പ്രഖ്യാപിച്ചത് തികച്ചും ബോധ പൂര്‍വ്വമായ ഒരു ശ്രമം ആണ്. യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വലിയ ഭയം അവന്റെ ചിന്തയില്‍ മുളച്ചു വളര്‍ന്നിട്ടുണ്ട്. ആരും എന്തിനോടും എതിര് കൊണ്ടാടുന്ന ജീവിത വിചാരം കൊണ്ട് നടക്കുകയില്ല -എന്ന് നാമൊക്കെ പറയുന്നുണ്ട്. അപ്പോള്‍,ജീവിതത്തിനും ഈശ്വര വിശ്വാസത്തിനും സാമൂഹ്യ പെരുമാറ്റങ്ങള്‍ക്കും ഒക്കെ ഈ കല്‍ദായ തീയറി ആവശ്യമാണെന്ന് മെത്രാന്മാര് കരുതുന്നത് മൂഡതയുടെ പ്രതീകമാണ് എന്ന് ഉറപ്പിച്ചു പറയേണ്ടി വരുന്നു.. വഞ്ചി തിരുനക്കരെ തന്നെ നില്ക്കാന് അനുവദിച്ചാല്‍ ..പോരെ.? യൂറോപ്പിലെ മലയാളികളുടെ ജീവിതത്തിനു ഈവക ക്രൂരമായ വിനോദങ്ങള്‍ മെത്രാന്മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അവിവേകമാണ്. വിശ്വാസികളില്‍ ഭയവും വെറുപ്പും സഭാധികാരിക്ളോട് പകയും ഉണ്ടാക്കാനിട വരുത്തുന്ന ആശയങ്ങളും പ്രകോപനപരമായ സാമ്പത്തിക ഇടപാടുകളും ഒക്കെ ഇനിയെങ്കിലും ഒന്ന് നിറുത്തരുതോ ? യൂറോപ്പില്‍ ഇതുവരെയും സുരക്ഷിതമായി ജീവിക്കുന്നതിനു അവിടെയുള്ള കത്തോലിക്കാ സഭാധികാരികള്‍ വേണ്ടവണ്ണം സഹായങ്ങള്‍ നല്കുന്നു. ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ അവിടെയും അവരെ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കുകയില്ലെ എന്നാ ചോദ്യം ഒരു കൊടും കാറ്റിനെക്കാള്‍ ശക്തി പ്രാപിക്കുന്നതിന് മുന്‍പ് ഈ കല്‍ദായ രോഗികള്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കുക.!യൂറോപ്പില്‍ കല്‍ദായ തീവ്രവാദം ഉണ്ടാക്കി ഒരു കത്തോലിക്കാ രാജ്യത്ത് നമ്മെയെല്ലാം പാഷാണ്ടരും അകത്തോലിക്കരും ആക്കിത്തീര്‍ക്കാനുള്ള നെട്ടോട്ടം ഉപേക്ഷിക്കുക. ഏകാധിപത്യം സഭയുടെ മൂല്യം വര്‍ദ്ധിപ്പിക്കുകയില്ല. ഒരു കാര്യം , അഭിപ്രായം പറയാതെ നിലകൊള്ളുന്നത് കൊള്ളാം എന്ന് പറയുന്നു,പക്ഷെ അഭിപ്രായം പറയുന്നത് മറ്റുള്ള വര്‍ക്ക് ഒരു മാതൃകയും ആണ്.John.B.
കല്‍ദായന്‍ =നെസ്തോറിയന്‍ = പ്രാകൃതന്
സീറോമലബാര്‍സഭയെ ഒരു വ്യക്തി സഭയായി സ്വതന്ത്ര പദവി കൊടുത്ത് മാര്‍പാപ്പ അംഗീകരിച്ചത് ക്രിസ്ത്യാനികളുടെ ആരംഭ ചരിത്രം മുതലല്ല,മറിച്ചു, ആ മഹാ സംഭവം നടന്നത് 1992 -ല്‍
ആണ്.വിശ്വാസം ,സന്മാര്ഗ്ഗം എന്നിവയിലൊഴികെ ഏതുകാര്യത്തിലും സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതറിഞ്ഞു കൊണ്ടുതന്നെയാണോ
സഭയിലെ മെത്രാന്മാര്, എന്നെന്നും ഉണ്ടായിരുന്ന കുരിശിനെ ആരാധിക്കുന്നതിലെ അല്മായരുടെ ആരാധനാ സ്വാതന്ത്ര്യത്തില്‍ വിലങ്ങിട്ടു കൊണ്ട് കല്‍ദായ കുരിശു പള്ളികളില്‍ ഓരോ മൂലയ്ക്കും മുക്കിനും വഴിവക്കിലും കുത്തി നാട്ടിയത്.? അല്മായര് മെത്രാന്മാരുടെ വളര്‍ത്തു നായകള്‍ അല്ലാ.യേശു ക്രിസ്തു പറഞ്ഞതുപോലെ,നീ ജനിക്കാതിരുന്നെങ്കില്,എന്ന് യൂദാസിനെ നോക്കി സഹതപിച്ചു. ഇതേ ചോദ്യം നാം മാര്‍ പൌവ്വത്തിനോട് ചോദിക്കേണ്ട നാളടുത്തു വന്നിരിക്കുന്നു.അദ്ദേഹമാണല്ലോ, ക്ലാവര്‍ കുരിശും കല്ദായവാദവും ഇറക്കുമതി ചെയ്തത്.
ഞാന്‍ തൊമ്മ പറഞ്ഞിട്ട ബിഷപിനെ വിളിച്ചു ഇവിടെ ആകെ പ്രശ്നം ആണെന്ന് പറഞ്ഞത്.അല്ലാതെ എനിക്യു അങ്ങിനെ തോന്നിട്ടില്ല.പിന്നെ അച്ഛനും പറഞ്ഞു അങ്ങിനെ വിളിച്ചു പറയാന്‍. ...
പെണ്ണുങ്ങള് വിളിച്ചാല്‍ ബിഷപ് വിസ്വോസിക്കും എന്ന് തോമസ് വല്യപ്പനും പറഞ്ഞു
അത് കൊണ്ട് വിളിച്ചത.എന്റെ പിഴ പിഴ പിഴ
പീറ്റര്‍ സെരിയല്ല ടോം വര്കി സെരിയല്ല എന്നൊക്കെ വല്യപ്പന് പറയാന്‍ പറഞ്ഞു
എന്നോട് ഷേമിക്കണം
ക്ലാവര്‍ കുരിശെന്ന നികൃഷ്ട വസ്തു പവ്വത്തിലിന്റെ ഭാവനയില്‍ ഉടെലെടുത്തതാണല്ലോ . അപ്പോള്‍ പിന്നെ ഈ നികൃഷ്ട വസ്തുവിനെ എങ്ങനെ മാര്‍ തോമാ കുരിശെന്ന് പേരുവന്നു . സത്യത്തില്‍ ഇതിനെ പവ്വത്തില്‍ കുരിശെന്നല്ലേ വിളിക്കേണ്ടത് . തോമാശ്ലീഹ പോയവഴിയൊന്നും കുരിശുമായിട്ടല്ലാ പോയത് . കയ്യില്‍ ഒരു കുന്തം ഉള്ളതായി ഫോട്ടോയില്‍ കണ്ടിട്ടുണ്ട് . ഫോട്ടോ തോമാസ്ലീഹായുടെ തന്നെയാണോയെന്നുചോദിച്ചാല്
കൃത്യമായി ഉത്തരം പറയാന്‍ ആകുന്നില്ല . അദ്ദേഹം ഭാരതത്തില്‍ വന്നുവെന്ന് ഐതീകം മാത്രമേയുള്ളൂ . ആ സ്ഥിതിക്ക് പവ്വത്തില്‍ ക്ലാവര്‍ കുരിശെന്ന നികൃഷ്ട വസ്തുവിനെ എങ്ങനെ തോമാകുരിശാക്കി മാറ്റി .
പവ്വത്തില്‍ ജനിച്ചു വീണത് തോമാകുരിശുമായിട്ടാണോ ? . കര്‍ത്താവിനെയും കര്‍ത്താവ് മരിച്ച കുരിശിനെയും ഇഷ്ടമില്ലാത്ത ഈ നാറി പവ്വത്തില്‍ എങ്ങനെ തോമായെയും തോമാകുരിശിനെയും സ്നേഹിക്കുന്നു .
യെജമാനനെക്കാളും വലിയ ഭൃത്യനോ , കര്‍ത്താവിനെക്കാളും വലിയവനാണോ തോമാശ്ലീഹ . വിവരദോഷികളുടെ കയ്യില്‍ സഭയുടെ മേല്‍നോട്ടം കിട്ടിയാല്‍ അല്മായര് ഇതല്ലാ ഇതിന്റെ അപ്പുറവും കാണേണ്ടിയും
കേള്‍ക്കേണ്ടിയും വരും . സൂര്യന് കിഴക്കല്ലാ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നുപറഞ്ഞാല്‍ അതും അംഗീകരിച്ചു കൊടുക്കേണ്ടിവരും . സൂര്യന് എവിടെ ഉദിക്കുന്നുവോ അത് കിഴക്കെന്നു നമ്മള് മനസിലാക്കിയിരിക്കണം .
അല്ലങ്കില്‍ ഇതുപോലുള്ള വിവരദോഷികളുടെ വലയില്‍ ആരും പെട്ടുപോകും . വട്ടന്‍ തോമ , പൊട്ടന് രജി , പാതാളവാസി ഷാജു , AV ചേന , 911 സന്ന്യ , ഉരളി ജോണ്സണ് തുടങ്ങിയവരുടെ അണ്ണാക്കിലേക്ക് ഓരോ
ക്ലാവര്‍ കുത്തികേറ്റി വച്ചുകൊടുക്കണം . ഈ നാറികളുടെ ശല്ല്യം അതോടെ തീര്‍ന്നുകിട്ടും .
സഭയില്‍ അസ്വസ്ഥത പുകയുന്നു.:
-തോമസ് മാത്യൂ.
കല്‍ദായ വാദികള്‍ക്കെതിരെയുള്ള കമ്മ സമിതി ഉണ്ടാവണം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍ സീറോമലബാര്‍ സഭക്ക് മാര്‍പ്പാപ്പ സ്വതന്ത്ര പദവി നല്കിയ ശേഷം സഭയില്‍ ഇരുണ്ടുകൂടിയ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണക്കാരന്‍ പൌവ്വത്തില്‍ മെത്രാനായിരുന്നു. അദ്ദേഹത്തിന്റെ കല്ദായവത്ക്കരണ നിഗൂഡ നീക്കങ്ങള്‍ക്ക് എതിരെ അന്ന് അല്മായര് ശക്തമായ ഭാഷയില്‍ അപലപിച്ചു. പ്രൊ.പി.റ്റി.ചാക്കോയുടെ അദ്ധ്യക്ഷതയില്‍ 1996 -ല്‍ ഒരു സംരക്ഷണ കമ്മിറ്റിയുണ്ടാക്കി . പൌവ്വത്തിനെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി തെരഞ്ഞെടുക്കുവാനുള്ള ഗൂഡ ശ്രമങ്ങള്‍ക്ക് എതിരെ അന്ന് വൈദികര്‍ പൊതുരംഗത്തു എത്തി പ്രതിഷേധിച്ചു.വൈദീകര്‍ അന്ന് പ്രതിഷേധിച്ചത് പ്രശ്നത്തിനുള്ള തീവ്രത കാണിക്കുന്നു എന്ന് എറണാകുളം സെന്റ് മേരീസ് കത്തീദ്രലിലെ ആര്‍ച്ച് വൈദികന് ഫാ: ജോസ് പോള്‍ നെല്ലിശ്ശേരി പ്രസ്താവിച്ചു. മാര്‍ പവ്വത്തിലിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കല്‍ദായ വാദികള്‍ ആണ് പ്രശ്നത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ പൊരുതാന്‍ കര്‍മ്മസമിതി കണ്‍വീനര്‍
ആയി ഫാ.നെല്ലിശേരിയെ ആണ് യോഗം തെരഞ്ഞെടുത്തത്.

ഓരോ ലേലത്തിനും കൂടുതല്‍ ലാഭം.-
തോമസ് മാത്യു.
അനാചാരങ്ങള്‍ ദൈവീകതയായി അന്ധമായി ശീലിപ്പിക്കുകയും അവയെ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കയും ചെയ്ത കഴിഞ്ഞകാലഘട്ടങ്ങളെ ഇന്നും അതെപടിയോ അതിലേറെ കൂടുതലായോ വര്‍ദ്ധിപ്പിച്ചു ക്രിസ്തീയ വിശ്വാസികളെ അധികാരിവര്‍ഗ്ഗത്തിനു കീഴ്പ്പെടുത്തുകയാണ് മെത്രാന്മാര് ചെയ്യുന്നത്. . ഈയൊരു പ്രക്രിയയില്‍ക്കൂടി സഭാധികാരികളുടെ ഇശ്ചാശക്തിക്ക് അവര്‍ മൂര്‍ച്ച കൂട്ടുകയാണ് ചെയ്യുന്നത്. ഒരു നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ സഭയ്ക്ക് പല നിറക്കൂട്ടുകള്‍ ഉണ്ടാക്കിയത് ഇത്തരം ഇശ്ചാശക്തിയാണ്. അതില്‍ പ്രധാനമാണ്, റോമന്‍ കത്തോലിക്കരായ അല്മായരെ സുറിയാനി കത്തോലിക്കര്‍ ആക്കി,പിന്നീട് അവരെ സീറോ മലബാറികള്‍ എന്ന് വിളിക്കപ്പെട്ടു ,അതിനു ശേഷം അവരെ ഇനി കല്‍ദായന്‍ എന്ന് വിളിക്കും. യേശുവിനെ ഈ സഭാധികാരികള്‍ ലേലം വിളിക്കുകയാണ്,ഓരോരോ പേരുകളില്‍. ഓരോ ലേലത്തിനും കൂടുതല്‍ ലാഭം അവര്‍ കൊയ്യുന്നു.--കൂടുതല്‍ ലാഭം പണത്തിനും അധികാരത്തിനും എകാധിപത്യത്തിനും വേണ്ടി മാത്രം!!.കയ്യഫാസും അന്നാസും ഈ ലാഭം കൊയ്തവര്‍ ആണല്ലോ.
Post a Comment