ജെയിംസ് കരിമ്പിനാംകുന്നേല്
അത്യന്തം പരിതാപകരവും അതിലേറെ കൊമാളിത്തവും നിറഞ്ഞതായിരുന്നു കൊപ്പെളില്‍ ഫാ ശാശ്ശെരിയുടെ കഴിഞ്ഞ രണ്ടു ഞായറാഴ്ചകളിലെ പ്രകടനങ്ങള്‍.
ഫാ ശാശ്ശേരി സ്റ്റാറ്റസ് കോ ലംഘിച്ചത്തിനു പകരമായി ഒരു വിശ്വാസി ബലിപീഠത്തില്‍ ക്രൂശിത രൂപം വച്ചതാണ് അദ്ദേഹത്തിന്റെ സ്ക്രൂ ലൂസാക്കാന്‍ കാരണമായത്. സ്റ്റാറ്റസ് കോ ക്കോ ബിഷപ്പ് കൊടുത്ത വാഗ്ദാനത്തിനു വിരുദ്ധമല്ലാത്ത ഒരു ഭക്തന്റെ വിശ്വാസപ്രകടനമായി മാത്രമേ ഏതു നിഷ്പക്ഷ വാദിക്കും അതിനെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. പക്ഷെ തിരുവസ്ത്രങ്ങള്‍ അണിഞ്ഞു ദിവ്യബലിയര്‍പ്പിക്കാന്‍ മദ്ബഹയിലേക്ക് വന്ന ഫാ ശാശ്ശേരി മേല്‍പ്പറഞ്ഞ ക്രൂസിഫിക്സ് കണ്ടതെ പ്രേത ബാധിതനെപ്പോലെ സങ്കീര്‍ത്തിയിലേക്ക് തിരിച്ചോടി . തിരുവസ്ത്രങ്ങള്‍ അഴിച്ചു വച്ചു തിരിച്ചു വന്നു ജനങ്ങളോട് മല്ലയുദ്ധത്തിനു ഇറങ്ങി.
ബിഷപ്പിന്റെ കല്‍ദായ വാദത്തിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ തിരിയുവാന്‍ സ്ത്രീ ജനങ്ങളെയും കുഞ്ഞുങ്ങളെയും അദ്ദേഹം ആഹ്വാനം ചെയ്തു. പള്ളിക്കാര്യങ്ങളില്‍ വികാരിയോടു ചേര്‍ന്ന് കുടുംബനാഥനെ എതിര്‍ക്കേണ്ടത് ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കടമയാണെന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. അച്ഛനും പള്ളിക്കും ബിഷപ്പിനും എതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ഉടന്‍ നയന്‍ വണ്‍ വണ്‍ കുത്തി പോലീസിനെ വിളിക്കുവാന്‍ അദ്ദേഹം പിഞ്ചു കുഞ്ഞുങ്ങളോട് പറഞ്ഞു .
ഇതെല്ലാം കേട്ടുകൊണ്ട് ചുമ്മാ നിന്ന പുരുഷന്മാര് ശുദ്ധ ഭീരുക്കള്‍ ആയിരുന്നതുകൊണ്ടോ ക്രിസ്തു തുല്യമായ മനസംയമനം പാലിച്ചതുകൊണ്ടോ, ശാശ്ശേരിയുടെ തടി കേടായില്ല എന്ന് വേണം മനസ്സിലാക്കുവാന്‍.
ഈ ബഹളത്തിനിടക്ക് ബെന്നി എന്ന ഒരു ജെയില്‍ പക്ഷി കല്ദായരുടെ രക്ഷകനും അഭിനവ ഹീറോയുമായി പ്രത്യക്ഷപ്പെട്ടു. ഭാര്യയെ തല്ലുന്നത് പതിവാക്കിയിരുന്ന ഈ വിരുദന്‍ പോലീസില്‍ നിന്നും പലപ്പോഴും ഓടിയുള്ള പരിചയം പ്രയോജനപ്പെടുത്തി ക്രൂസിഫിക്സ് റാഞ്ചിക്കൊണ്ടു പിന് വാതിലൂടെ ഓടി രക്ഷപെട്ടു. ഇതോടെ സമനില വീണ്ടെടുത്ത ഫാ ശാശ്ശേരി വീണ്ടു തിരുവസ്ത്രങ്ങള്‍ അണിഞ്ഞു വന്നു ദിവ്യ ബലി ആരംഭിച്ചപ്പോഴേക്കും ഒരു മണിക്കൂര്‍ വൈകിയിരുന്നു.
രണ്ടാം ഞായറാഴ്ച വിശിഷ്ട അതിഥിയായി ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ കണ്ണൂക്കാടന്‍ ആയിരുന്നു പ്രധാന കാര്മികന്. അദ്ദേഹവും ഫാ ശാശ്ശേരിയും പരിവാരവും കൂടി ക്ലാവര്‍ കുരിശും വിശുദ്ധ ഗ്രന്ഥവും പൊക്കിപ്പിടിച്ച് പ്രതിക്ഷണമായി അല്ത്താരയിലേക്ക് എഴുന്നള്ളുന്ന കൂട്ടത്തില്‍ മേല്‍പ്പറഞ്ഞ ക്രൂസിഫിക്സ് ഭക്തന് തന്റെ ക്രൂസിഫിക്സുമായി കൂടി. അദ്ദേഹം ക്രൂസിഫിക്സ് ബേമയില്‍ വച്ചു . പലതവണ ഫാ ശാശ്ശേരി അതെടുത്തു മാറ്റുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഏതായാലും മാര്‍ കണ്ണൂക്കാടന്‍ നയപരമായി ഇടപെട്ടു രംഗം തണുപ്പിച്ചു. ദിവ്യ ബലി ആരംഭിച്ചപ്പോള്‍ പതിനഞ്ചു മിനിറ്റ് വൈകി.
ദിവ്യബലി ആരംഭിച്ചിട്ടും ഫാ ശാശ്ശേരിയുടെ കലി അടങ്ങിയില്ല. അല്ത്താരയില് നിന്നും അദ്ദേഹം തന്റെ ശിങ്കിടി വട്ടന്‍ തോമാക്ക് പോലീസിനെ വിളിക്കുവാന്‍ കണ്ണ് കാണിച്ചു. വട്ടന്‍ തോമ പള്ളിയില്‍ ഇരുന്നു തന്നെ നയന്‍ വണ്‍ വണ്‍ കുത്തിയതിനു ദ്രിക്സാക്ഷികള്‍ ഉണ്ട്. കുര്‍ബാന മദ്ധ്യ മദ്ബഹായില്‍ നിന്നും ഫാ ശാശ്ശേരി ഇറങ്ങിക്കോയി പോലീസുമായി കുശുകുശുത്തു. അതിനു ശേഷം കൂളായി തിരിച്ചു വന്നു അദ്ദേഹം കുര്‍ബാന തുടര്‍ന്നു.
കഴിഞ്ഞ രണ്ടു ഞായറാഴ്ചകളില്‍ കൊപ്പെളില്‍ അരങ്ങേറിയ നാടകമാണ് പറ്റുവോളം സന്ത്യ സന്ധമായി ഞങ്ങള്‍ മുകളില്‍ വിവരിച്ചിട്ടുള്ളത്. ഇനി നിങ്ങള്‍ വിധിയെഴുതുക. കര്‍ത്താവിന്റെ ബലി പീഠം അശുദ്ധ മാക്കിയത് ആര്? കുര്‍ബാന മദ്ധ്യേ ഇറങ്ങിപ്പോയ വൈദീകനോ, തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയ ഒരു ഭക്തനോ?
ബിഷപ് മാര്‍ അങ്ങാടിയത്തും അദ്ദേഹത്തിന്റെ മൂട് താങ്ങികളും പാതി രാത്രികളില്‍ കോഴിക്കള്ളന്മാരെപ്പോലെ ഒളിച്ചു കയറി നമ്മുടെ പള്ളികളില്‍ ക്ലാവര്‍ കുരിശുകള്‍ സ്ഥാപിക്കുന്നു. അത് എല്ലാ രീതിയിലും ന്യായീകരിക്കപ്പെടുന്നു.
മേല്‍പ്പറഞ്ഞ വ്യക്തിയാകട്ടെ പട്ടാപ്പകല്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കത്തോലിക്കാ പള്ളിയുടെ ബലി പീഠത്തില്‍ ക്രൂസിഫിക്സ് വയ്ക്കുവാന്‍ ശ്രമിക്കുന്നു. അത് അധികാരികളാല്‍ അപലപിക്കപ്പെടുന്നു. അദ്ദേഹത്തെ പോലീസിനെ ദുരൂപയോഗപ്പെടുത്തി ഭീഷണിപ്പെടുത്തുന്നു.
ഇതില്‍ എവിടെയോ, എന്തോ പിശകുണ്ട് .
(ഫാ സാശ്ശേരി ഒരു കൊച്ചു ശ്രീ കൃഷ്ണന്. അദ്ദേഹത്തെപ്പറ്റി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിശദമായ പോസ്റ്റ് ഉടനെ.)

24 comments:
കര്‍ത്താവിന്റെ ബലി പീഠം അശുദ്ധ മാക്കിയത് ആര്? കുര്‍ബാന മദ്ധ്യേ ഇറങ്ങിപ്പോയ വൈദീകനോ, തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയ ഒരു ഭക്തനോ?
ബിഷപ് മാര്‍ അങ്ങാടിയത്ത കോഴിക്കള്ളന്മാരെപ്പോലെ ഒളിച്ചു കയറി നമ്മുടെ പള്ളികളില്‍ ക്ലാവര്‍ കുരിശുകള്‍ സ്ഥാപിക്കുന്നു.
(ഫാ സാശ്ശേരി ഒരു കൊച്ചു ശ്രീ കൃഷ്ണന്. അദ്ദേഹത്തെപ്പറ്റി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളിലേക്ക് വെളിച്ചം വീശുന്ന വിശദമായ പോസ്റ്റ് ഉടനെ.)
ശ്വാസികളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കാതെ സഭ അധികാരികള്‍ ഒറ്റക്കെട്ടായി തീരുമാനഗള് എടുത്തു അത് പ്രായോഗിക തലത്തില്‍ കൊണ്ടുവരണം. അല്ലാതെ മാര്‍ത്തോമ കുരിസ്സു കാരുടെ അടുത്ത് അതിനു ഒത്താസ്സ പറഞ്ഞും crucifix കാരുടെ അടുത്ത് അതിനു ഒത്താസ്സ പറഞ്ഞും അധികാരികള്‍ ജനപ്രീതി നേടിയിട്ടു കാര്യമില്ല. സഭ ഉറച്ച തീരുമാനഗള് എടുക്കേണ്ട സമയം അതിക്രമിച്ചു.
കത്തോലിക്കാ പള്ളിക്കുവേണ്ടി ഇടവകക്കാര്‍ക്കും കേസ് ഫയല്‍ ചെയ്യാം
കൊച്ചി: കത്തോലിക്കാ പള്ളിക്കും പള്ളിവക വസ്തുവകകള്‍ക്കും വേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്നു ഹൈക്കോടതി. ഇതിനു പള്ളി വികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് വ്യക്തമാക്കി.
പള്ളിയും വസ്തുവകകളും മാര്‍പാപ്പയുടെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനിക നിയമം ഇതിനു വ്യവസ്ഥ ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ശക്തികുളങ്ങരയിലെ മീനാടുചേരി തിരുക്കുടുംബ ദേവാലയത്തിന്റെ വസ്തുവകകള്‍ സംബന്ധിച്ച് ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരേ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്നു കോടതി വ്യക്തമാക്കി. രണ്ടേക്കര്‍ ഭൂമിയും പള്ളിവകയാണെന്നു പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച് കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസ് ഫയല്‍ ചെയ്യാന്‍ മാര്‍പാപ്പയുടെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളി വികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്നമാണു കോടതി പരിഗണിച്ചത്.
സെകട്രി ജോ൪ജിനേ കണ്ണുമടച്ച് വിശ്വസിക്കാമോ?
വിശ്വസിക്കാം എന്നു പറയുന്നവ൪ കൈ പൊക്കുക!
അത് എത്ര പേര്!
വിശ്വസിക്കാ൯ പറ്റുകയില്ല എന്നു പറയുന്നവ൪ കാല് പൊക്കുക!
അത് എത്ര പേര്!
ബിഷപ് മാര്‍ അങ്ങാടിയത്ത കോഴിക്കള്ളന്മാരെപ്പോലെ ഒളിച്ചു കയറി നമ്മുടെ പള്ളികളില്‍ ക്ലാവര്‍ കുരിശുകള്‍ സ്ഥാപിക്കുന്നു
എന്നിട്ട് ക്ലാവേര്‍ ആരും മോഷ്ടിക്കാതിരിക്കാന്‍ ഒളി കാമറ. എന്നീട്ടു കുറ്റം കന്ചാവിനും ചിക്കാഗോയിലെ പിള്ളേര്‍ക്കും
കുടുംബനാഥനെ എതിര്‍ക്കേണ്ടത് ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കടമ -- ശാശ്ശേരി
ക്രൂസിഫിക്സ് കണ്ടതെ പ്രേത ബാധിതനെപ്പോലെ --- ശാശ്ശേരി
വികാരിയോടു ചേര്‍ന്ന് കുടുംബ നാഥനെ എതിര്‍ക്കേണ്ടത് ഭാര്യമാരുടെയും കുഞ്ഞുങ്ങളുടെയും കടമയാണെന്ന് ശാശ്ശേരി അവരെ ഓര്‍മ്മിപ്പിച്ചു.
അച്ഛനും ബിഷപ്പിനും എതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ ഉടന്‍ നയന്‍ വണ്‍ വണ്‍ കുത്തി പോലീസിനെ വിളിക്കുവാന്‍ ശാശ്ശേരി പിഞ്ചു കുഞ്ഞുങ്ങളോട് പറഞ്ഞു .
തിരുവസ്ത്രങ്ങള്‍ അണിഞ്ഞു ദിവ്യ ബലിയര്‍പ്പിക്കാന്‍ മദ്ബഹയിലേക്ക് വന്ന ശാശ്ശേരി ക്രൂസിഫിക്സ് കണ്ടതെ പ്രേത ബാധിതനെപ്പോലെ സങ്കീര്‍ത്തിയിലേക്ക് തിരിച്ചോടി .
തിരുവസ്ത്രങ്ങള്‍ അഴിച്ചു വച്ചു തിരിച്ചു വന്നു ജനങ്ങളോട് മല്ലയുദ്ധത്തിനഇറങ്ങി.
വട്ടന്‍ തോമ പള്ളിയില്‍ ഇരുന്നു തന്നെ നയന്‍ വണ്‍ വണ്‍ കുത്തിയതിനു ദ്രിക്സാക്ഷികള്‍ ഉണ്ട്
ശാശ്ശേരി സ്റ്റാറ്റസ് കോ ലംഘിച്ചത്തിനു പകരമായി ഒരു വിശ്വാസി ബലിപീഠത്തില്‍ ക്രൂശിത രൂപം വച്ചതാണ് അദ്ദേഹത്തിന്റെ സ്ക്രൂ ലൂസാക്കാന്‍ കാരണമായത്.
അന്ന് അച്ഛന് കളര്‍ മാറ്റിയ കുരിശു വച്ചു.ഒരാള്‍ അത് കണ്ടു മറ്റൊരു കുരിശു വച്ചു.ഒരുത്തന് അതെടുത്തു മാറ്റി.കുറച്ചു പേര് അച്ഛന്റെ കൂടെ,കുറെ പേര് അച്ഛന് എതിരായി. അല്താരയുടെ മുന്പില് സൊന്തം മനസാക്ഷിയോട് നീതി പുലര്‍ത്തി തന്റേടത്തോടെ ഇതില്‍ രണ്ടു കുട്ടര് ചെയ്തതും തെറ്റാണെന്ന് പറയാന്‍ ഒരാള്‍ മാത്രമാ ഉണ്ടായിരുന്നോള്ളൂ.പിറ്റര്‍ തെറി പറഞ്ഞിട്ടും കുട്ടുകരുടെയും അച്ഛന്റെയും മുഖത്ത് നോക്കി അത് പറഞ്ഞ ജോജോ ആണ് ശരി.അവന് മാത്രമാ ഇതില്‍ ആണ് കുട്ടി.എല്ലാവരും അവന് അച്ഛന്റെ കുട്ടുകാരന് ആണെന്ന് പറഞ്ഞിട്ടും അവന് പറയാനുള്ളത് പറഞ്ഞു.എല്ലാവരും അവന് തല്ലിപോളികളുടെ കുട്ടുകാരന് ആണെന്ന് പറഞ്ഞു.എന്നിട്ടും അവന് പറയാനുള്ളത് പറഞ്ഞു.ഇതില്‍ നിന്നും മുതലെടുത്ത് അതിന്റെ ഇടയിലുടെ ഒരു പാര കേറ്റാന്‍ നടക്കുന്ന കല്‍ദായ കാരും മാര്‍ത്തോമ കുരിശു കണ്ടു ഒള്ള കോലാഹലം മുഴുവന്‍ ഉണ്ടാക്കുന്ന ക്രുശിത പക്ഷ കാരും എന്തൊക്കെയോ കാര്യത്തിന് വേണ്ടി സമധാനത്തില്‍ പോയികൊണ്ടിരുന്ന ഒരു പള്ളിയില്‍ കളറ് മാറ്റി എന്തൊക്കെയോ ആണെന്ന് കാണിച്ചു കുട്ടി വാല് മുറിയുന്ന അച്ഛനും നമ്മളെല്ലാം തല തെറിച്ചവന് എന്ന് മുദ്ര കുത്തുന്ന ആ തെമ്മാടി പറഞ്ഞ കാര്യം മറക്കരുത് "പള്ളി എന്ന കോണ്‍സെപ്റ്റ് നശിപ്പിച്ചു ഇപ്പൊ ഈ കാട്ടി കുട്ടുന്നതോന്നും ശെരിയല്ല.ഇതിനെ ഒന്നിനെയും ഞാന്‍ സപോര്‍ട്ട് ചെയ്യുന്നില്ല".പള്ളി ഉണ്ടാക്കാന്‍ കൊറേ കഷ്ടപെട്ടതു കൊണ്ടാകാം അവനതു മനസ്സില്‍ ആയി.തോമാച്ചനും കൂടെ അത് മനസ്സില്‍ ആയാല്‍ ഈ പള്ളിയിലെ പ്രശ്നങ്ങള്‍ തീര്നു.
ഇതെല്ലാം കണ്ടു എന്നും മുന്ന് കൊന്ത( ഒന്ന് അച്ഛന്,രണ്ടു കല്‍ദായ പക്ഷത്തിനു,മുന്ന് കൃശിത പക്ഷത്തിനു) ചെല്ലുന്ന ഒരു വിശ്വാസി.
കാതുള്ളവന് കാണുക.ചെവി ഉള്ളവന് കേള്കുക
ചാന്‍സലറെ കണ്ടവരുണ്ടോ?
പുതിയ ചാന്‍സലറെ?
ചിക്കാഗോ രൂപതയുടെ പുതിയ ചാന്‍സലര്‍
കല്‍ദായ തീവ്ര വാദി ചാന്‍സലറെ
കൊപ്പേല്‍ പള്ളിയിലെ സംഘർഷാവസ്ഥക്ക് കാരണം ശാശ്ശേരി കട്ടുതിന്ന ആപ്പിളിനെ ചൊല്ലിയാണ് . പള്ളിയിലെ ഒരു കപ്യാരുടെ സ്വന്തം ശ്രഷ്ടിയില്‍ തഴച്ചുവളര്‍ന്ന
ആപ്പില്മരത്തിലെ രണ്ടു ആപ്പിളുകളും ശാശ്ശേരി ആക്രാന്തത്തോടെ നുണയുന്നത് ചിലരുടെ ദൃഷ്ടിയില് പെടുകയുണ്ടായി . ഈ കാര്യം പുറത്തു പറയാതിരിക്കണമെങ്കില്‍
പള്ളിയുടെ അല്ത്താരയില് ക്ലാവര്‍ വക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു . വലിയ കുരിശുരൂപം മാറ്റി അവിടെ ക്ലാവര്‍ കേറ്റാനായിരുന്നു ആദ്യം പ്ലാനിട്ടത് . അതെ തൊട്ടാല്‍
കളിമാറും എന്നറിയാവുന്നതുകൊണ്ട് ചെറിയത് വച്ചു . ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ശാശ്ശേരിയും കരുതിയില്ല . എന്തിനുപറയുന്നു ശാശ്ശേരിയിപ്പോള് ചെകുത്താനും
കടലിനും നടുക്കായതുപോലെ ആയി . A V യും , വട്ടനും ഈ അവസരം ശെരിക്കും ഉപയോഗപ്പെടുത്തി . ഈ ആപ്പിളുകളെ ശാശ്ശേരിക്ക് കാഴ്ചവയ്ക്കാന്‍ പറഞ്ഞയച്ച ആ
നെറുകെട്ട കപ്യാര് C V J കപ്യാര് പണി നിര്‍ത്തി വട്ടന്റെ കൂടെ കൂടി പിന്പു പണി ചെയ്യുന്നതാണ് നല്ലത് . അഭിഷിക്തന് എന്ന ഓമനപേരില്‍ പള്ളിയില്‍ എന്തും
ആകാമെന്നാണോ ശാശ്ശേരി കരുതിയത് . കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കള്ള കണ്ണീര് പൊഴിച്ച് ജനങ്ങളുടെ മുന്പില് നല്ല പിള്ള ചമയുന്നോ . ഒരു കത്തോലിക്കാ
വൈദികന് ഇത്രത്തോളം തരം താഴാന്‍ പാടില്ല . സത്യകുരിശു കണ്ടാല്‍ അങ്ങേരു ചെകുത്താനാകും . ഇപ്പോളല്ലേ കാര്യം മനസിലായത് .
ഇതിനൊക്കെ പുറമേ പള്ളിയില്‍ വരുന്ന സ്ത്രീകളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു . കുടുംബ കലഖങ്ങള് ശ്രഷ്ടിക്കുന്നു . ഇതാണോ ഒരു വൈദികന്റെ ദൗതൃ൦ .
വേണ്ടാത്ത വൄത്തികേടുകള് കാട്ടികൂട്ടിയിട്ടു സ്ത്രീകളെ കൂട്ടുപിടിക്കുന്നോ . ഭര്ത്താക്കന്മാരെ ഉപദേശിക്കാന്‍ പറയാന്‍ ശാശ്ശേരി ആര് . ഭാര്യാ ഭര്‍തൃ
ബന്തം എന്തെന്നറിയാത്ത അങ്ങേരു ഞങ്ങളെ ഉപദേശിക്കരുത് . അങ്ങേര്‍ക്കു അപ്പിള് കട്ട് തിന്നാനെ അറിയൂ , ഞങ്ങള്‍ വാങ്ങിവച്ചിട്ടാണ് അന്തസ്സോടെ കഴിക്കുന്നത് .
അതോര്‍ത്താല്‍ അങ്ങേര്‍ക്കു നല്ലത് .
മെത്രാന്മാരും വൈദികരും ഇക്കാലത്ത് അഴിമതി നടത്തുന്ന മാഫിയാ രാജാക്കന്മാരില് പ്രമുഖരാണ് എന്ന് നിരവധി ഉദാഹരണങ്ങള്‍ പറഞ്ഞു സ്ഥിരീകരിക്കാം. ഇസ്ലാമില്‍ നിന്നും മതം മാറി വന്ന ദീപിക പത്രം ഇതിലോട്ടും പിറകോട്ടല്ല. ഇന്നലെ വായിച്ച ഒരു വാര്‍ത്ത-ജര്‍മ്മന്‍ ദമ്പതികളെ മലയാളി ദമ്പതികള്‍ കോടികള്‍ ചതിവില്‍ വകഞ്ഞെടുത്ത കഥയാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. വളരെ നല്ല കാര്യം. അതെ സമയം ,ജര്‍മ്മനിയില്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു മിച്ചം വരുത്തി വാര്ദ്ധഖ്യകാലം കേരളത്തില്‍ ജീവിക്കാനായി വാങ്ങിയ അഞ്ചേക്കര്‍ ഭൂമിയും വീടും കാഞ്ഞിരപ്പള്ളി മെത്രാന് മാര്‍ മാത്യൂ അറയ്ക്കലും വേറെ നാല് വൈദികരും ചേര്‍ന്ന് തട്ടിയെടുത്തു രൂപതയുടെ വസ്തുവാക്കി പേരില്‍ ചേര്‍ത്ത ബിഷപ്പിന്റെയും മറ്റു നാല് വൈദികരുടെയും തട്ടിപ്പിനെപ്പറ്റി എന്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചില്ലാ ? സ്വന്തം സഹോദരനെ ചതിച്ച ബിഷപ്പിനെ മൂന്നാം പ്രതിയാക്കി സഹോദരന് തോമസും ഭാര്യ മോണിക്കയും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തിരിക്കുന്നു. നേരത്തെ പറഞ്ഞ ജര്‍മ്മന്‍ ദമ്പതികളുടെ മനോവിഷമത്തെക്കാള് ഒട്ടും കുറവല്ലായിരിക്കുമല്ലോ തോമസ് ദമ്പതികളുടെ കാര്യത്തിലും ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ പ്രൊഫ്:ടി.ജെ. ജോസഫിന്റെ കൈവെട്ടുകേസ്സിലും പിന്നീടുണ്ടായ ഡിസ്മിസ്സലിലും വൈദികരും മെത്രാനും എടുത്ത കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ ആരെന്തു പറഞ്ഞാലും നീതിയോടെയല്ലാ പ്രവര്‍ത്തിച്ചത്. സിസ്റ്റര്‍ അഭയ കേസ്സില്‍ മെത്രാനും വൈദികരും പ്രതികളോ സാക്ഷികളോ ആയതും എല്ലാം ദീപികപോലുള്ള ചില മാദ്ധ്യമങ്ങള്‍ കണ്ടില്ല. ജനിച്ചു വീണ കുടുംബത്തില്‍ കുടുംബകലഹം ഉണ്ടാക്കി തന്റെ വൈദിക പഠനത്തിനു കഷ്ടപ്പെട്ട് സഹായിച്ച സ്വന്തം ജേഷ്ടനെതിരെ കോടതിയില്‍ കേസ്സുണ്ടാക്കി നടക്കുന്ന ഫാ.ഇലവുങ്കലിന്റെയും അഴിമതിക്ക് കാഞ്ഞിരപ്പള്ളി മെത്രാനൊപ്പം പങ്കിടുന്ന ഫാ:പുതുമനയുടെയും " ഷ്നപസ് "ഫോട്ടോ ദീപികയില്‍ ടോപ്പില്‍ നല്‍കിയിരുന്നു. അഴിമതിക്ക് പര്യായം എന്നത് പോലെ അമേരിക്കയില്‍ കൊപ്പലില്‍ ഒരു മെത്രാനും ഒരു വൈദികനും കള്ളനും പോലീസും കളിക്കുന്നു. ആവോ...ഇതെന്തൊരു കാലം...!
Record all the dramas by your cell phone and upload to youtube. Best exposure to the world.
കൊപ്പേല്‍ പള്ളിയിലെ സംഘർഷാവസ്ഥക്ക് കാരണം ശാശ്ശേരി കട്ടുതിന്ന ആപ്പിളിനെ ചൊല്ലിയാണ് . പള്ളിയിലെ ഒരു കപ്യാരുടെ സ്വന്തം ശ്രഷ്ടിയില്‍ തഴച്ചുവളര്‍ന്ന
ആപ്പില്മരത്തിലെ രണ്ടു ആപ്പിളുകളും ശാശ്ശേരി ആക്രാന്തത്തോടെ നുണയുന്നത് ചിലരുടെ ദൃഷ്ടിയില് പെടുകയുണ്ടായി . ഈ കാര്യം പുറത്തു പറയാതിരിക്കണമെങ്കില്‍
പള്ളിയുടെ അല്ത്താരയില് ക്ലാവര്‍ വക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു . വലിയ കുരിശുരൂപം മാറ്റി അവിടെ ക്ലാവര്‍ കേറ്റാനായിരുന്നു ആദ്യം പ്ലാനിട്ടത് . അതെ തൊട്ടാല്‍
കളിമാറും എന്നറിയാവുന്നതുകൊണ്ട് ചെറിയത് വച്ചു . ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ശാശ്ശേരിയും കരുതിയില്ല . എന്തിനുപറയുന്നു ശാശ്ശേരിയിപ്പോള് ചെകുത്താനും
കടലിനും നടുക്കായതുപോലെ ആയി . A V യും , വട്ടനും ഈ അവസരം ശെരിക്കും ഉപയോഗപ്പെടുത്തി . ഈ ആപ്പിളുകളെ ശാശ്ശേരിക്ക് കാഴ്ചവയ്ക്കാന്‍ പറഞ്ഞയച്ച ആ
നെറുകെട്ട കപ്യാര് C V J കപ്യാര് പണി നിര്‍ത്തി വട്ടന്റെ കൂടെ കൂടി പിന്പു പണി ചെയ്യുന്നതാണ് നല്ലത് . അഭിഷിക്തന് എന്ന ഓമനപേരില്‍ പള്ളിയില്‍ എന്തും
ആകാമെന്നാണോ ശാശ്ശേരി കരുതിയത് . കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ കള്ള കണ്ണീര് പൊഴിച്ച് ജനങ്ങളുടെ മുന്പില് നല്ല പിള്ള ചമയുന്നോ . ഒരു കത്തോലിക്കാ
വൈദികന് ഇത്രത്തോളം തരം താഴാന്‍ പാടില്ല . സത്യകുരിശു കണ്ടാല്‍ അങ്ങേരു ചെകുത്താനാകും . ഇപ്പോളല്ലേ കാര്യം മനസിലായത് .
ഇതിനൊക്കെ പുറമേ പള്ളിയില്‍ വരുന്ന സ്ത്രീകളെ ബ്രെയിന്‍ വാഷ് ചെയ്യുന്നു . കുടുംബ കലഖങ്ങള് ശ്രഷ്ടിക്കുന്നു . ഇതാണോ ഒരു വൈദികന്റെ ദൗതൃ൦ .
വേണ്ടാത്ത വൄത്തികേടുകള് കാട്ടികൂട്ടിയിട്ടു സ്ത്രീകളെ കൂട്ടുപിടിക്കുന്നോ . ഭര്ത്താക്കന്മാരെ ഉപദേശിക്കാന്‍ പറയാന്‍ ശാശ്ശേരി ആര് . ഭാര്യാ ഭര്‍തൃ
ബന്തം എന്തെന്നറിയാത്ത അങ്ങേരു ഞങ്ങളെ ഉപദേശിക്കരുത് . അങ്ങേര്‍ക്കു അപ്പിള് കട്ട് തിന്നാനെ അറിയൂ , ഞങ്ങള്‍ വാങ്ങിവച്ചിട്ടാണ് അന്തസ്സോടെ കഴിക്കുന്നത് .
അതോര്‍ത്താല്‍ അങ്ങേര്‍ക്കു നല്ലത് .
KOCHI: The Kerala high court on Wednesday ruled that parishioners have rights over church property. Justice K Vinod Chandran gave the ruling while hearing a case over property rights between parishioners and church authorities of 'Mukkad Thirukudumba' Church, Sakthikulangara, Kollam.
Parishioners, independently or together as a committee of administrators, are competent to represent the parish and claim rights over the property of the church, the HC ruled. As per Canon Law, church property is vested in the hands of the bishop or the vicar and clearly mandates a consent from either the bishop or the vicar for initiating a litigation.
The court held in its judgment that the competence of the plaintiffs (parishioners) cannot be doubted even going by the Canon Law; less so by the law applicable to this land.
Church and its properties would not vest in the Pope or the archbishop and the maxim "Roma locuta est, causa finite est" (Rome has spoken, case is closed) no longer survives, the court observed in the judgment. The court observed further: "Canon Law, as it exists now, realises the fences erected by civil law and cautiously veers away from any transgression thereof."
The court also pointed out that Canon Law was discussed only to answer the right of the parishioners and it shouldn't be understood that Canon Law would override the civil law of the land. Canon Law can have theological or ecclesiastical implication to the parties, but such personal law cannot have any legal impact, the judge quoted from a full bench decision of the high court that was later upheld by the Supreme Court.
ബിഷപ്പ് വെഞ്ചരിച്ച കുരരിസ് മാറ്റി അനുസരണക്കേട് കാണിച്ചത്
എന്തിനു ??.
അനുസരണക്കേട്..അനുസരണക്കേട്
അനുസരണക്കേട്..അനുസരണക്കേട്
അനുസരണക്കേട്..അനുസരണക്കേട്
മെത്രാനും വിമാനവും :
നമ്മള് ഏതു സമയത്തും ആകാശത്തിലൂടെ പറക്കുന്ന ഏതെങ്കിലും ഒരു വിമാനത്തില്‍ അന്വേഷിച്ചാല്‍ ഏതെങ്കിലും ഒരു സീറോമലബാര്‍ മെത്രാന്മാര് ബിസ്സിനസ് ക്ലാസ്സില്‍ ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. മെത്രാന്മാര് ഭൂമിയിലെ ഏറ്റവും വലിയ ഭൂ ഉടമകള്‍ ആയതുകൊണ്ട് അവര്‍ക്ക് അത് സാധിക്കുമല്ലോ. യേശുവിനു സ്വര്‍ഗ്ഗത്തില്‍ രാജ്യമായിരുന്നത് കൊണ്ട് വിമാനത്തില്‍ പറക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണു മെത്രാന്മാരുടെ തലൈവന് ആലഞ്ചേരി കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടത്.അതുകൊണ്ട് ആലഞ്ചേരിയെ കാണണമെങ്കില്‍ ഏതെങ്കിലും വിമാനത്തില്‍ നോക്കിയാല്‍ മതി. എറണാകുളത്തെ വീരന്മാര് അങ്ങോട്ടടുപ്പിക്കുകയില്ല എന്നും നാട്ടില്‍ പാട്ടുണ്ട്.
deepika.com - Today's snapshots:
വിശ്വാസദീപ്തി...........
ബനഡിക്ട് പതിനാറാമ൯ മാ൪പാപ്പ കത്തോലിക്കാസഭയില്‍ വിശ്വാസവ൪ഷം പ്രഖൃാപിക്കുന്നതിനു മുന്നോടിയയുളള ദിവൃബലി അ൪പ്പിക്കാ൯ ഇന്നലെ വത്തിക്കാനില്‍ സെ൯റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിപീഠത്തിലേക്ക് ആഗതനാകുന്നു.
കര്‍ദ്ദിനാള്‍ ആലഞ്ചേരി ജര്‍മ്മന്‍ മലയാളികളില്‍ നിന്നും പണം പിരിക്കാന്‍ ആവശ്യപ്പെട്ടു അയച്ചിരിക്കുന്ന കത്ത് സീറോമലബാര്‍ വോയിസ് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. -(ഒരു വായനക്കാരന്,ജര്‍മ്മനി)
കര്‍ദ്ദിനാള്‍ ആലഞ്ചേരി ജര്‍മ്മന്‍ മലയാളികളില്‍ നിന്നും പണം പിരിക്കാന്‍ ആവശ്യപ്പെട്ടു അയച്ചിരിക്കുന്ന കത്ത് സീറോമലബാര്‍ വോയിസ് ഉടന്‍ പ്രസിദ്ധീകരിക്കണമെന്നു താല്‍പ്പര്യപ്പെടുന്നു. -(ഒരു വായനക്കാരന്,ജര്‍മ്മനി)
ബിഷപ്പ് അങ്ങാടിയത്തിന്റെ തലയിലിരിക്കുന്ന തൊപ്പിയില്പോലും ദൈവമില്ല. പകരം മാണിക്ക൯ കുരിശും കൂടെ രണ്ട് മൈയിലുകളും
പോപ്പിന്റെ തലയിലിരിക്കുന്ന തൊപ്പിയില്‍, മാണിക്ക൯ കുരിശും കൂടെ രണ്ട് മൈയിലുകളും ഇല്ല. പക്ഷേ ദൈവമായ യേശുക്രിസ്ത് മാത്രമാണ് ഉളളത്.
സുറിയാനി പാരമ്പര്യമാണ് ?
"Real Nasrani's in Coppell church need to take oath to protect their identity.
ചികാഗോ ബിഷപ്പിന്റെ ബ്ലോഗില്‍ കണ്ടൊരു കമെന്റാണ് ഇത്."
ഈയിടെ തക്കലയില്‍ ബിഷപ്പായ രാജന്കുട്ടി നായര്‍ക്ക് ഏതു സുറിയാനി പാരമ്പര്യമാണ് അവകാശപ്പെടാവുന്നത്?
അത് പോലെ തക്കലയിലെ മറ്റു തമിഴന്മാര്ക്കും.
വെറുതെ എണ്ണം കൂട്ടാനല്ലെങ്കില് (all dioceses outside Kerala under മലബാര്‍ സഭ including തക്കല ഇവര്‍ക്കൊക്കെ ഏതു സുറിയാനി പാരമ്പര്യമാണ് അവകാശപ്പെടാവുന്നത്?) സീറോ മലബാര്‍ സഭയുടെ കീഴില്‍ എന്തിനു നിര്‍ത്തുന്നു?
അങ്ങനെ വെറുതെ നിറുത്തിയിരിക്കുന്ന ധാരാളം രൂപതകള്‍ വേറെയും സീറോ മലബാര്‍ സഭയിലുണ്ട്.
സീറോ മലബാര്‍ സഭയുടെ പേര് ക്ലവേര്‍ സഭ എന്നാക്കിയിട്ടു പോരെ ഈ വക ഇടപാടുകളൊക്കെ.
ഇവര്‍ക്കൊക്കെ ഇത്രയുമേ വിവരമുള്ളോ?
All diocesan people outside Kerala under മലബാര്‍ സഭ including തക്കല ഇവര്‍ക്കൊക്കെ ഏതു സുറിയാനി പാരമ്പര്യമാണ് അവകാശപ്പെടാവുന്നത്?
വിനോദിനി കോപ്പലില്!
പൊതുയോഗത്തിന്റെ ആരാച്ച൪, വിനോദിനിയോ, സാശേരിയോ?
ഞായറായ്ച്ച 11:30AM ന് കോപ്പലില് പൊതുയോഗം ആരംഭിക്കുകയായി.
ഒക്ടോബ൪ 14-2012.
Anonymous said...
ഈ കുരിസ്സു യുദ്ധം സിറോ മലബാര്‍ സമൂഹത്തെ ഭിന്നിപ്പിക്കുവാന്‍ ബാഹ്യ ശക്തികള്‍ ഉണ്ടാക്കുന്ന ഒരു conflict ആണ്. തിരിച്ചറിയുക. ഒന്നിക്കുക. ശാശ്ശേരി അച്ഛന് ഈകാര്യത്തില്‍ വളരെ netrual ആണ്. Let us all support his efforts to bring an end to this conflict.
October 12, 2012 2:37 AM
I seen this in Martin Thomma Reji blog.
I dont have a clue about what this guy says.My question is this....
If Achan is neutral then why he changed the colour?
ഫാ.വിനോദ് കോപ്പലിലെ പുതിയ വികാരിയാകുമോ?
വിനോദിന്റെ ചിക്കാഗോ അരമന കൂടാരത്തില്‍ നിന്ന് പുറത്താക്കിയോ?
വിനോദിന്റെ കാരൃം പറഞ്ഞാല്‍, പല്ല് കൊഴിഞ്ഞ സ്ംഹത്തിന്റെ കൂട്ടായി.
ചിക്കാഗോ അരമന സിംഹാസനത്തിലെ അധികാരം മുഴുവനും ഇത്രക്ക് പെട്ടെന്ന് പോയോ?
ഫാ.വിനോദ് താഴെ നിന്ന് ഉയരങ്ങളിലേക്ക് പറക്കേണ്ടതിനു പകരം, ഉയരങ്ങളില്‍ നിന്ന് കാഴത്തേക്ക് തല കുത്തി പറക്കുന്നത് കണ്ടപോഴ് തോനി, ക്ലാവ൪ തല കുത്തി പറക്കുന്നതും ഫാ.വിനോദ് തല കുത്തി വീഴുന്നതും ഒരുപോലെ!!
ബോംബു വീരന് ഫാ:പുതുമന വീണ്ടും അമേരിക്കയിലേയ്ക്ക് !!
കല്‍ദായ ചക്രവര്‍ത്തി പൌവ്വത്തിലിന്റെ അടുത്ത സഹോദരന് ചെങ്ങളം പള്ളി വികാരിയും പള്ളി ബോംബിട്ടു തകര്ത്തവനുമായ ഫാ.പുതുമന അമേരിക്കയിലെ കൊപ്പേല്‍ പള്ളി വികാരിയായി ചാര്ജെടുക്കുവാന് തയ്യാറാണെന്ന് അങ്ങാടിയത്തിനെ അറിയിച്ചതായി അറിയുന്നു. നിലവില്‍ നടക്കുന്ന കൊപ്പളിലെ അരക്ഷിതാവസ്ഥയെ തടുക്കുവാന്‍ ഫാ.പുതുമനയ്ക്ക് കഴിയും എന്ന് മെത്രാന് വൃത്തങ്ങള്‍ പറയുന്നു. ശാശ്ശേരി മാറും ,കപ്യാരെ മാറ്റും ,( ചെങ്ങളം പള്ളി കപ്യാരെ കൈക്കല കൂടാതെ വാങ്ങി ദൂരെ എറിഞ്ഞത് പ്രസിദ്ധമാണ്.) എന്തായാലും കൊപ്പളിലെ കൊപ്പന്മാര് പുതുമന വരുന്നതിനു മുന്‍പ് പള്ളിയില്‍ പോയി കുമ്പസാരിച്ചു നേര്‍ച്ചയിട്ടു, നേരത്തെ വീടും വെഞ്ചരിച്ചു," ഒടുക്കത്തെ ഒപ്രിശുമാ "യും കഴിഞ്ഞിരുന്നാല്‍ നല്ല കാര്യമാണ്. ഓരോ വെഞ്ചരിപ്പിന് അഞ്ഞൂറ് ഡോളര്‍ നോക്കുകൂലി പുതുമന വാങ്ങും. പുതുമന വന്നാല്‍ വിശ്വാസി യുടെ കുരിശു പറിക്കല്‍ അതോടെ തീരും. പുതുമന കടിമൂത്ത കല്‍ദായ വെടിവയ്പ്പുകാരനാണ്
Post a Comment