ഇദംപ്രധമമായി അമേരിക്ക സന്ദര്‍ശിക്കുന്ന ഇരിഞ്ഞാലക്കുട ബിഷപ് മാര്‍ കണ്ണൂക്കാടന്‍ ഇന്ന് വൈകിട്ട് കൊപ്പെളില്‍ അര്‍പ്പിച്ച ദിവ്യബലി പോലീസ് സാന്നിധ്യം കൊണ്ട് അലങ്കോലമായി. ദിവ്യബലിയില്‍ പങ്കെടുത്ത ഏതോ ഒരു വിശ്വാസി ക്രൂസിഫിക്സ് കൊണ്ടുവന്നു പുറത്തെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്ന് പറയപ്പെടുന്നു. ക്രൂസിഫിക്സ് കണ്ടതെ ഹാലിളകിയ വികാരി ഫാ ശാശ്ശേരി പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ബിഷപ്പ് കണ്ണൂക്കാടന്‍ പോലും കൊപ്പേല്‍ പോലീസിനോട് അവതയും പൊറുതിയും പറയുന്ന ദാരുണമായ സീന്‍ കണ്ടതിനു ശേഷമാണ് ഞങ്ങള്‍ ഈ വിവരം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിഷപ്പ് കണ്ണൂക്കാടന്‍ പോലും കൊപ്പേല്‍ പോലീസിനോട് അവതയും പൊറുതിയും പറയുന്ന ദാരുണമായ സീന്‍ കണ്ടതിനു ശേഷമാണ് ഞങ്ങള്‍ ഈ വിവരം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിശദ വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്നതനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.
19 comments:
There is nothing wrong if the priest called the police even it is for crucifix. Varky has his own motive to do this. Please undersand that. It seems like some people dont like peace to happen in our church
വോയിസ് ബ്ലോഗ്കാര് മുഴുവന്‍ കണ്ണൂക്കാടന്‍ ബിഷപ്പിനെ തെറ്റിദ്ധരിച്ചു. ഫൈത്ത് ബ്ലോഗ് വായിച്ചപ്പോഴല്ലേ സംഗതിയുടെ കിടപ്പ് വശം മനസിലായത്. കണ്ണൂക്കാടന്‍ പിതാവ് വന്നിരിക്കുന്നത് ഡോളര്‍ തെണ്ടാനെ അല്ല. 'പിതാവിന്റെ കുടുംബത്തില്‍ പെട്ട ബന്ധുക്കളെയും പിതാവിനെ അനുസരിക്കുന്ന ഇരിഞാലക്കുടക്കാരെയും ഒക്കെ പിതാവിന് ഒരു പക്ഷെ മാനസാന്തര പെടുത്തി എടുക്കാന്‍ സാദിച്ചെക്കും എന്നുള്ള ശുഭാപ്തി വിശ്വാസക്കാരന്‍ ആണ് ഈയുള്ളവന്' എന്നല്ലേ അവര്‍ പറഞ്ഞുള്ളൂ. അതിനല്ലേ കണ്ണൂക്കാടന്‍ ബിഷപ് ഇത്ര കഷ്ടപ്പെട്ട് അമേരികയില്‍ വന്നിരിക്കുന്നത്. ഇരിങ്ങാലക്കുടക്കാര്‍ മുഴുവന്‍ ഇപ്പോള്‍ ക്ലാവര്‍ വിഴുങ്ങാന്‍ തുടങ്ങി. പക്ഷെ കണക്കെടുത്ത് നോക്കിയപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളും കുറെ ഇരിങ്ങാലക്കുടക്കാരും അദേഹത്തെ അനുസരിക്കുന്നെങ്കിലും ക്ലാവേരിനെ വേണ്ടത്ര മാനിക്കുന്നില്ല. അതിനാല്‍ അദ്ദേഹം അമേരിക്കയില്‍ വരേണ്ടി വന്നു. ക്ലാവേരിന്റെ ഗുണഗണങ്ങള്‍ മനസിലാക്കി കൊടുക്കാന്‍. ബന്ധുക്കളെ പോലും അനുസരിപ്പിക്കാന്‍ പറ്റാത്ത ബിഷപ്പാണ് കോപ്പെലുകാരെ അനുസരിപ്പിക്കാന്‍ വന്നിരിക്കുന്നത്. എന്തായാലും പത്തോ നൂറോ കൊടുത്തു അങ്ങേരെ പറഞ്ഞയച്ചെരെ. പാവം... ഡോളറിനോടുള്ള ആര്‍ത്തി തീരുമോ ആവൊ. എന്തായാലും നാട്ടിലെ പ്രശ്നങ്ങള്‍ തീര്‍ക്കാതെ അമേരിക്കന്‍ പോലീസിനു തല വേദന ഉണ്ടാക്കാനായിട്ടു ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഇവന്മാരെ ഒക്കെ സമ്മതിക്കണം.
കണ്ണൂക്കാടന്‍ പിതാവ് പരിശുധാല്മാവിനെ കൂട്ടത്തില്‍ കൊണ്ട് വന്നിട്ടുണ്ട്. ഓരോ കുപ്പിക്കും 100 ഡോളര്‍ മാത്രം. കൊപ്പെലുകര്ക്ക് പ്രത്യേകം discount.
ഫാ ശാശ്ശെരിയെ അലട്ടുന്ന പ്രശ്നം എന്താണ് ?
ഒരു പ്രശനവും ഇല്ലാതിരുന്ന കൊപ്പെളില്‍ ഇങ്ങനെ ഒരു വിവാദം അദ്ദേഹം സൃഷ്ടിച്ചത് എന്തിനു?
ഈ വെള്ള ക്ലാവര്‍/കറമ്പന് ക്ലാവര്‍ വിവാദത്തിന്റെ തന്ത ഫാ ശാശ്ശെരി മാത്രമാണ് .
കുരിശില്‍ തൊട്ടാല്‍ കൊപ്പേല്‍ ഇളകും എന്ന് ശരിക്കും അറിയാവുന്ന ഫാ ശാശ്ശേരി ഇപ്പോള്‍ ഇങ്ങനെ ഒരു വിവാദത്തിനു തീ കൊളുത്തിയത് എന്തോ ദുരുദ്ദേശത്തോടെയാണ്.
ഏതോ പ്രമാദമായ വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാന്‍ അദ്ദേഹം ഒപ്പിച്ച ഒരു പണിയാണ് ഇത് എന്ന് ഞങ്ങള്‍ ബലമായും സംശയിക്കുന്നു.
ഫാ ശാശ്ശെരിയെ അലട്ടുന്ന പ്രശ്നം എന്താണ് ?
കാര്യപ്രാപ്തി തീരെയില്ലാത്ത ഒരു ആത്മീയ നേതാവായ
ബിഷപ് അങ്ങാടിയത്ത് സ്ഥാനമൊഴിയണം.
ബിഷപ് തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.
സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന കോപ്പെ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ് അങ്ങാടിയത്ത്.
കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന് ഇടയനാണ് അദ്ദേഹം.
സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
സഭാദ്രോഹം ചെയ്തത് ബിഷപ് അങ്ങാടിയത്താണ്.
ബിഷപ് അങ്ങാടിയത്ത് സ്ഥാനമൊഴിയണം.
Useless Bishop
"ഞാന്‍ ബിഷപ്പ് പറഞ്ഞത് അനുസരിക്കുന്നു" എന്ന ഉടുക്ക് ന്യായമല്ലാതെ യുക്തിപരമായ ഒരു കാരണം പോലും ക്ലാവര്‍ വാദികളായ പുരോഹിതര്‍ക്ക് പറയാനില്ല.
ചിക്കാഗോ രൂപതയിലെ ഭൂരിപക്ഷം വൈദീകരും ബിഷപ് അങ്ങാടിയത്തിന്റെ കല്‍ദായ വല്‍ക്കരണ നടപടികളോട് യോജിക്കുന്നില്ലെന്നും മാര്‍ തോമാ കുരിശില്‍ വിശ്വസിക്കുന്നില്ലെന്നും പലപ്പോഴും രഹസ്യ സംഭാഷണങ്ങളില്‍ ഏറ്റു പറഞ്ഞിട്ടുണ്ട്.
അങ്ങനെ സ്വയം വിശാസമില്ലാത്ത ഈ "മാര്‍ത്തോമാ" കുരിശാണ് തങ്ങളുടെ ബോസ് ബിഷപ് അങ്ങാടിയത്തിന്റെ പ്രീതിക്ക് വേണ്ടി അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
തന്റെ പത്തോളം വര്‍ഷത്തിലെ തേര്‍വാഴ്ച കൊണ്ട് അമേരിക്കന്‍ ചിക്കാഗോ രൂപതയിലെ ഐക്യവും വിശ്വാസവും മാര്‍ അങ്ങാടിയത്ത് ശിഥിലമാക്കി.
സാമ്പത്തികമായും സാമൂഹികമായും ആത്മീയമായും അദ്ദേഹം ചിക്കാഗോ രൂപതയിലെ സമൂഹത്തെ പാപ്പരാക്കി.
അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ആധ്യാത്മിക ഉന്നമനം എന്ന പരമോന്നത ദൌത്യം അദ്ദേഹം മറന്നു.
കൊപ്പെളില്‍ വികാരി ഫാ ശാശ്ശേരി പോലീസിനെ വിളിച്ചു
ഏതോ ഒരു വിശ്വാസി ക്രൂസിഫിക്സ് കൊണ്ടുവന്നു പുറത്തെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം
കൊപ്പലിലെ പോലീസ് നടപടി എന്തിനെ സൂചിപ്പിക്കുന്നു?
തോമസ് മത്തായി ,കുളമാവ് .
സീറോ മലബാര്‍ സഭയിലെ മെത്രാന്മാരെപ്പോലെ എല്ലാ വിധ അല്മായ വിരുദ്ധ പ്രവര്‍ത്തങ്ങളും ചെയ്ത മുന്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സിറിയക്ക് തോമസ്സിനു സഭാതാരം നല്കി മെത്രാന്മാര് ആദരിച്ചു എന്ന് പത്രാര്ത്തയുണ്ടായിരുന്നു. ഇത് സഭാ ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധമായിരുന്നു എന്ന് നമുക്ക് പറയേണ്ടി വരുന്നു.
സിറിയക്കിനെക്കാള് അര്‍ഹരായ നിരവധി പേര് ലോകം മുഴുവന്‍ ഉണ്ടെങ്കിലും അവരെ മെത്രാന്മാര് കണ്ടില്ല. യഥാര്‍ത്ത യേശു വിശ്വാസികള്‍ ലോകം എങ്ങും ഉണ്ട്. അമേരിക്കയിലും ജര്‍മനിയിലും കാണാം, അതുപോലെ ലോകം മുഴുവന്‍ നമുക്ക് കാണാം.
അമേരിക്കയിലെ കൊപ്പെലില് ഈ കഴിഞ്ഞ ദിവസം വിശ്വാസികള്‍ക്കെതിരെ ഒരു വൈദികന് പോലീസ് നടപടി ചെയ്യിച്ചത് ,തീര്‍ച്ചയായും ഒരു വൈദികന് ചേര്‍ന്നതല്ല. അദ്ദേഹം ചിന്തിക്കണം. അമേരിക്കയില്‍ വന്നു സ്വന്തം നാട്ടുകാരെ ചൊല്ലുവിളി പഠിപ്പിക്കാന്‍ അദ്ദേഹത്തിനു ആരാണ് ലൈസന്‍സ് കൊടുത്ത് വിട്ടത്?. വിശ്വാസികള്‍ക്ക് വിശ്വാസ സംരക്ഷണം നല്കുകയെന്നതില് കവിഞ്ഞു മറ്റൊന്നും അവിടെ ചെയ്യാനില്ല,അദ്ദേഹത്തിനു. ഏകാധിപത്യ മനോ :ഭാവത്തില്‍ എന്തും അല്മായാണ് നേരെ പ്രയോഗം നടത്താം എന്ന് അദ്ദേഹം വിചാരിച്ചിട്ടുണ്ടെങ്കില്‍ ആ വിചാരം കുറഞ്ഞപക്ഷം അതിനെ കടന്നു കയറ്റം എന്ന് വിശേഷിപ്പിക്കാം. താന്‍ വിശ്വസിക്കുന്ന വി.കുരിശു കത്തോലിക്ക സഭ പഠിപ്പിച്ചതനുസരിച്ചു ആരാധിക്കാന്‍ ഒരു വിശ്വാസിയെ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങളെപ്പോലെയുള്ള വൈദികര്‍ ഈ കത്തനാര് പണി ഉപേക്ഷിച്ചു ഹോട്ടലില്‍ പാത്രം കഴുകാന്‍ പോകുന്നതല്ലേ നല്ലത്.പക്ഷെ നിങ്ങള്‍ ആപാത്രങ്ങളും കഴുകി വ്രുത്തികേടാക്കും എന്ന് ഖേദപൂര്‍വ്വം ഇവിടെ കുറിക്കട്ടെ. പണപ്പിരിവിനു മാത്രമായി ജര്‍മ്മനിയിലും ,അമേരിക്കയിലും ആസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലും യാത്ര പോകുന്ന സീറോ മലബാര്‍ തലവന്‍ ഈയിടെ എഴുതിയ പണപ്പിരിവു ആഹ്വാനവും നീചമായ ഉദാഹരണങ്ങള്‍ ആണ്. ഇത്തരം കുബുദ്ധികളായ വൈദികരെയും മെത്രാന്മാരെയും കണ്ണ് തുറപ്പിച്ചു പുത്തന്‍ വെളിച്ചം നല്കാന് കെല്‍പ്പുള്ള ശ്രീ. റ്റോം വര്‍ക്കിയെപ്പോലുള്ള ധീരന്മാര് അമേരിക്കയിലും ജര്‍മ്മനിയിലും മറ്റു ലോകമെമ്പാടും ഉണ്ടെന്നത് ആശ്വാസകരമാണ്. ടോം വര്‍ക്കിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികള്‍ അഭിമാനത്തോടെ നോക്കി കാണുന്നുണ്ട്.ഇത്തരം വിശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈടുറ്റ സഹകരണം നല്കുന്ന മാധ്യമങ്ങള്‍ (,ഉദാ: സീറോ മലബാര്‍ വോയിസ്, സോള്‍ ആന്‍ഡ് വിഷന്‍ തുടങ്ങിയ വ...) സമൂഹത്തിനും സഭയിലെ വിശ്വാസ സംരക്ഷണ പ്രഖ്യാപനങ്ങള്‍ക്കും വലിയ പിന്തുണ നല്കുന്നു. സഭാ നേതൃത്വം വച്ചു സൂക്ഷിക്കുന്ന ഏകാധിപത്യം പാടെ ഉപേക്ഷിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഖാതം സഭയില്‍ നുക്ക് കാണേണ്ടി വരും. ഇതിനു വ്യക്തമായ ഉദാഹരണമാണ് ,ഇക്കഴിഞ്ഞ ദിവസം മാര്‍ കണ്ണൂക്കാടന്‍ നടത്തിയ കൊപ്പല്‍ സന്ദര്‍ശനത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇതിനു ഉത്തരവാദികള്‍ സഭാ നേതൃത്വം മാത്രമാണ് എന്ന് ഖേദപൂര്‍വ്വം ഇവിടെ പറയട്ടെ. ശ്രീ.ടോം വര്‍ക്കി ഒരു സഭാതാരം തന്നെ അല്ലെ?
കൊപ്പെളില്‍ പോലീസ്: മാര്‍ കണ്ണൂക്കാടന്റെ ദിവ്യബലി അലങ്കോലമായി....
കത്തോലിക്ക കാരനായ ടോം വ൪ക്കി, ക്രൂസിഫിക്സ് പളളിയില്‍ വെച്ചതിനറെ പേരില്‍ വട്ട൯തോമയും ഫാ.സാശേരിയും പോലീസിനേ വിളിച്ചത് ശെരിയാണോ?
ക്രൂസിഫിക്സിനേ കാണുബോള്‍ വെറുക്കുന്ന ഫാ.സാശേരിയും വട്ട൯തോമയും ക്രിസ്തൃാനികളാണോ?
മാര്‍ കണ്ണൂക്കാട൯ പറഞ്ഞു, 7 എഴുപത് പ്രാവശൃം ഷെമിക്കുക. ക൪ത്താവ് പറഞ്ഞതുപോലെ ക്ഷെമിക്കാ൯ ഫാ.സാശേരിക്കോ വട്ട൯തോമക്കോ സാധിച്ചില്ല.
മാര്‍ കണ്ണൂക്കാടന്റെ കഴുത്തില്‍ ക്രൂസിഫിക്സ് കണ്ടതുകൊണ്ടല്ല പോലീസിനേ വിളിക്കാ൯ വട്ട൯തോമയോട് ഫാ.സാശേരി പറഞ്ഞത്. ടോം വ൪ക്കി ക്രൂസിഫിക്സ് ഭേമയില് വെച്ചതിന്റ അടിസ്ഥാനത്തിലാണ് പറഞ്ഞത്. വട്ട൯തോമ കേട്ടപാടെ പളളിക്കകത്ത് നിന്ന് 911 കുത്തി പോലീസിനെ വരുത്തിച്ചു. പോലീസ് പളളിയുടെ അകത്തേക്ക് വന്നില്ലെങ്കിലും പുറത്തേക്ക് വന്നു. വട്ട൯തോമയും ഫാ.സാശേരിയും സന്തോഷിച്ചു. ഈ തവണ പോലീസിനേകൊണ്ട് ടോം വ൪ക്കിയെ കുടുക്കാ൯ സാതിച്ചു. എങ്കിലും പോലീസ് വെറുതേ വിട്ടു. അവസാനം പോലീസിനേ കൊപ്പെല്‍ പളളിയിലേക്ക് വരുത്തിച്ച നാണകേട് ഫാ.സാശേരിക്കുയും വട്ട൯തോമയക്കും കിട്ടിയതുമാത്രം മിച്ചം.
ക്രൂസിഫിസ് കത്തോലിക്ക പളളിയില്‍ വെച്ചാല്‍, വികാരി ഫാ ശാശ്ശേരിയും തോമയും പോലീസിനെ വിളിക്കും.
കോപ്പേലില് പന്നിയുണ്ടായില്ല. ക്രൂസിഫിസ് പളളിയില്‍ നിന്ന് കക്കാ൯ ഇന്നലെ ജെയില്‍ പുളളി പന്നിയുണ്ടായില്ല.
അങ്ങാടിയത്ത് പിതാവാവ് പറഞ്ഞു,
വെളുബ൯ ക്ലാവറെ മാറ്റി എ൯റെ നിറമുളള ക്ലാവറിനേ ഏ.വിയോട് നാട്ടില്‍ നിന്ന് കൊണ്ടു വരുവാ൯ പറഞ്ഞു. ഏ.വി. പിതാവിന്റെ വാക്ക് അനുസരിച്ചു. ഫാ.ശാശേരിയോട് പിതാവാവ് പറഞ്ഞു, ഏ.വി. കൊണ്ടുവന്ന കറുബ൯ ക്ലാവറിനേ ബെലിപീഠംത്തില്‍ വെക്കുവാ൯ പറഞ്ഞു. വൈദികനായ ഞാ൯ അനുസരിച്ചു. കറുബ൯ ക്ലാവറിനേ ബെലിപീഠംത്തില്‍ വെച്ചു. എന്നാണ് ഫാ.ശാശേരി, പ്രസംഗത്തില്‍ പറഞ്ഞത്.
me together with the back benchers are witness to what happened yesterday.It was not Father but Mr Thomas who called the police and he did that standing in side the church and then left to the outside.I donot think Father needs to be blamed unnecessarily.I think there should be more clarity before things are posted rather than use it unethically.Blog may loose fans!
കൊപ്പേല്‍ പള്ളിയില്‍ എന്നും പോലീസ് . പള്ളിയില്‍ നടക്കുന്നത് ദിവ്യാരാധനയോ ക്ലാവര്‍ മാഫ്യാകളുടെ ഗുണ്ടാവിളയാട്ടമോ ????.
വി . കുരിശു കണ്ടാല്‍ വികാരിക്ക് ചിത്തഭ്രമം പിടിപെട്ടപോലെ ഉറഞ്ഞു തുള്ളുന്നു . ഇരിങ്ങാലക്കുട ബിഷപ്പ് പറയുന്നു ഏഴു എഴുപതു
പ്രാവശ്യം ക്ഷമിക്കാന്‍ . എന്താണിതിന്റെയൊക്കെ അര്‍ത്ഥം . ക്ലാവര്‍ കുരിശുമതിയെന്നു വികാരി ശാട്യം പിടിക്കുന്നത് എന്തുകൊണ്ട് .
ഈയിടയായി വികാരിയെപറ്റി പലതും കേള്‍ക്കുന്നു . സ്വന്തം ശ്രഷ്ടിയില്‍ പൂവണിഞ്ഞ ഇളം ആപ്പിളുകളെ വികാരിക്ക് കാഴ്ച വച്ചാല്‍
പള്ളിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുമത്രേ . കപ്യാര് മുതല്‍ കൈക്കാരന്വരെ ആകാന്‍ ഒരു പ്രയാസവും ഇല്ല . ഈയിടെ വികാരി ആപ്പിള്‍
കടിക്കുന്നത് ആരൊക്കെയോ കാണാന്‍ ഇടയായി . അതും ഒരു കപ്യാര് കുടുബത്തില്‍ ഉണ്ടായ ആപ്പിളാണത്രെ . ഈ ജ്യാളിത മറക്കാന്‍
കൊപ്പേല്‍ ജനങ്ങളെ ഒരു കരുവാക്കി ഏത് വിധേനയും പള്ളയില്‍ അസമാധാന അന്തരീഷം സ്രഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ്
ശെരി ശെരിയുടെ ശെരി . അതിന്റെ മുന്നോടിയായിട്ടാകണം കഴിഞ്ഞ ദിവസം ഒരു വട്ടനായ ക്ലാവര്‍ പിന്പിനെകൊണ്ട് ശെരി ശെരി പോലിസിനെ
വിളിച്ചുവരുത്തിയത് . സന്ന്യയുടെ റോള്‍ ഇപ്പോള്‍ വട്ടന്‍ പിന്പു നിര്‍വഹിച്ചു എന്നുമാത്രം . വട്ടന്‍ എന്നുമുതലാണാവോ പിന്പു ജോലി
തുടങ്ങിയത് . ഇവനാണോ ശെരി ശെരിക്കു ആപ്പിള്‍ എത്തിച്ചുകൊടുക്കുന്നത് . നാളെ ഇവന്റെ തന്നെ ആപ്പിളുകള്‍ ഇവന് കൊടുക്കാന്‍
മടിക്കില്ലല്ലോ . ഇതാണോ ക്ലാവര്‍ മഹാല്മ്യം . ഈ കല്‍ദായ വാദികള്‍ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യാന്‍ മടി കാണിക്കില്ല !!!!!.
എന്താണേലും ശെരി ശെരിയുടെ ബുദ്ധി അപാരം തന്നെ . കാക്കയുടെ വയറും നിറയും പശുവിന്റെ കടിയും മാറും . സമ്മതിച്ചു തന്നിരിക്കുന്നു .
ബിഷപ്പ് പറഞ്ഞു ക്ഷമിക്കുക
ഫാ സാശേരി കോപ്പലിലെ യൂദാസ് തോമയോട് പറഞ്ഞു പോലീസിനേ വിളിക്കുക.
യൂദാസ് തോമയാണ് പോലീസിനേ വിളിച്ച് പ്രശനം ഗുരിതരമാക്കിയത്.
പോലീസ് കോപ്പലില് വന്നേങ്കിലും യൂദാസ് തോമ ഉദേശിച്ച കാരൃം നടന്നില്ല.
ഓര്‍മ്മയുണ്ടോ ഏതോ ഒരു കപ്യാരുടെ മകളുടെ കൂടെ പോയ ഒരുവന് ഈ ബ്ലോഗ്ഗില്‍ എഴുതിയിരുന്നത്. അപ്പോള്‍ അവന് തന്നെ ആണോ ശാശാരി അച്ചന്. അയാള്‍ക്കും ഇയാള്‍ക്കും എന്താ കപ്യാരുടെ മക്കളോട് ഇത്ര താല്പര്യം? അപ്പോള്‍ ശശരി അച്ചന് ആയിരുന്നു കൊച്ചാപ്പി അച്ചന്൧൧
അഗസ്റ്റിന് കുരുവിപാടത്ത്
ഇടവക ഇടവകകരുടെതാണ് . ബിഷോപിന്റെയോ വികാരിയുടെയോ വീട്ടില്‍ നിന്നും കൊണ്ടുവന്നിടുള്ള സ്വത്തല്ല.
ബിഷോപ് അങ്ങാടിയത്തും ഫാ . സ്സാസ്സെരിയും കളി നിര്‍ത്തുക .
കേരളത്തിലെ സിറോ മലബാര്‍ സഭ മെത്രാന് സിനോട് താമര കുരിസ്സിനെ അന്ഗികരിച്ചിട്ടില്ല .
അതുകൊണ്ട് ഇത് അമേരിക്കയിലെ ഇടവകകളില്‍ ആവിസ്സ്യമില്ല.
ചികാഗോ ബിഷപ്പ് പറയുന്നത് കേള്കുവാന് ഇരിങ്ങല്കുട ബിഷപ്പ് കണ്ണുകാടന്‍ അമേരിക്കയില്‍ വന്നു ഇടവകകാരെ ഉപദേശിച്ചു. ഇതെല്ലം പറയാന്‍ ഈ ബിഷോപ്പിന് ആരു അനുവാദം കൊടുത്തു ?
ഇരിങ്ങല്കുടകാരന് ഇരിങ്ങല്കുടയിലെ കാര്യം നോക്കിയാല്‍ മതി .
ഓണമ്തിന്റെ ഇടയില്‍ പൂട്ടുകച്ചവടം നടത്തല്ലേ !
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത : അല്മായസബ്ദത്തില്നിന്നും
കൊച്ചി: കത്തോലിക്കാ‹ പള്ളിക്കും പള്ളിവക വസ്തുവകകള്ക്കുംവേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതിന് പള്ളിവികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്ടീസ് കെ. വിനോദ്ചന്ദ്രന്‍ വ്യക്തമാക്കി.
പള്ളിയും വസ്തുവകകളും പോപ്പിന്റെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനികനിയമം ഇതിനു വ്യവസ്ഥ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. കൊല്ലം ശക്തികുളങ്ങരെയിലെ മീനാട്ടുചേരി തിരുകുടുംബ ദേവാലയത്തിലെ വസ്തുവകകള്‍ സംബന്ധിച്ച് ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഏക്കര്‍ഭൂമിയും പള്ളിവകയാണെന്ന്് പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച് കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസ് ഫയല്‍ചെയ്യാന്‍ പോപ്പിന്റെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളിവികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്നമാണ് കോടതി പരിഗണിച്ചത്.
മെത്രാന്മാരും വൈദികരും ഇക്കാലത്ത് അഴിമതി നടത്തുന്ന മാഫിയാ രാജാക്കന്മാരില് പ്രമുഖരാണ് എന്ന് നിരവധി ഉദാഹരണങ്ങള്‍ പറഞ്ഞു സ്ഥിരീകരിക്കാം. ഇസ്ലാമില്‍ നിന്നും മതം മാറി വന്ന ദീപിക പത്രം ഇതിലോട്ടും പിറകോട്ടല്ല. ഇന്നലെ വായിച്ച ഒരു വാര്‍ത്ത-ജര്‍മ്മന്‍ ദമ്പതികളെ മലയാളി ദമ്പതികള്‍ കോടികള്‍ ചതിവില്‍ വകഞ്ഞെടുത്ത കഥയാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. വളരെ നല്ല കാര്യം. അതെ സമയം ,ജര്‍മ്മനിയില്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു മിച്ചം വരുത്തി വാര്ദ്ധഖ്യകാലം കേരളത്തില്‍ ജീവിക്കാനായി വാങ്ങിയ അഞ്ചേക്കര്‍ ഭൂമിയും വീടും കാഞ്ഞിരപ്പള്ളി മെത്രാന് മാര്‍ മാത്യൂ അറയ്ക്കലും വേറെ നാല് വൈദികരും ചേര്‍ന്ന് തട്ടിയെടുത്തു രൂപതയുടെ വസ്തുവാക്കി പേരില്‍ ചേര്‍ത്ത ബിഷപ്പിന്റെയും മറ്റു നാല് വൈദികരുടെയും തട്ടിപ്പിനെപ്പറ്റി എന്തുകൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചില്ലാ ? സ്വന്തം സഹോദരനെ ചതിച്ച ബിഷപ്പിനെ മൂന്നാം പ്രതിയാക്കി സഹോദരന് തോമസും ഭാര്യ മോണിക്കയും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തിരിക്കുന്നു. നേരത്തെ പറഞ്ഞ ജര്‍മ്മന്‍ ദമ്പതികളുടെ മനോവിഷമത്തെക്കാള് ഒട്ടും കുറവല്ലായിരിക്കുമല്ലോ തോമസ് ദമ്പതികളുടെ കാര്യത്തിലും ഉണ്ടാകുന്നത്. മൂവാറ്റുപുഴയിലെ പ്രൊഫ്:ടി.ജെ. ജോസഫിന്റെ കൈവെട്ടുകേസ്സിലും പിന്നീടുണ്ടായ ഡിസ്മിസ്സലിലും വൈദികരും മെത്രാനും എടുത്ത കണ്ണില്‍ ചോരയില്ലാത്ത നടപടികള്‍ ആരെന്തു പറഞ്ഞാലും നീതിയോടെയല്ലാ പ്രവര്‍ത്തിച്ചത്. സിസ്റ്റര്‍ അഭയ കേസ്സില്‍ മെത്രാനും വൈദികരും പ്രതികളോ സാക്ഷികളോ ആയതും എല്ലാം ദീപികപോലുള്ള ചില മാദ്ധ്യമങ്ങള്‍ കണ്ടില്ല. ജനിച്ചു വീണ കുടുംബത്തില്‍ കുടുംബകലഹം ഉണ്ടാക്കി തന്റെ വൈദിക പഠനത്തിനു കഷ്ടപ്പെട്ട് സഹായിച്ച സ്വന്തം ജേഷ്ടനെതിരെ കോടതിയില്‍ കേസ്സുണ്ടാക്കി നടക്കുന്ന ഫാ.ഇലവുങ്കലിന്റെയും അഴിമതിക്ക് കാഞ്ഞിരപ്പള്ളി മെത്രാനൊപ്പം പങ്കിടുന്ന ഫാ:പുതുമനയുടെയും " ഷ്നപസ് "ഫോട്ടോ ദീപികയില്‍ ടോപ്പില്‍ നല്‍കിയിരുന്നു. അഴിമതിക്ക് പര്യായം എന്നത് പോലെ അമേരിക്കയില്‍ കൊപ്പലില്‍ ഒരു മെത്രാനും ഒരു വൈദികനും കള്ളനും പോലീസും കളിക്കുന്നു. ആവോ...ഇതെന്തൊരു കാലം...!
A priests qualification is no longer “Celebrate Mass & Say prayers”.
They should be a diplomatic, capable leader. Unlike in the past majority of the public are educated, has resources to research and study the facts and truth.
It is a fact that our church is not ruled by democracy or our leaders are not elected by the public. In addition, once a Bishop is selected, they will be there till they die. However, its time to change people are getting smarter to learn that our Bishops are not for belief, their actions are for their personal and financial benefit. Some of them use the split and rule policy. IT IS TIME FOR THEM TO CHANGE… “The foundations of the hell will be decorated with the bold heads of some of our Bishops if they keep misleading the public and lead the church into crisis”
Though majority of the Bishops don’t agree with the wrong actions of the minority but powerful bishops the majority is keeping quite. Their view could be if they express their feelings it may cause to split. The minority bishops very powerful financially and politically. I hope that the day will come our bishops will get the courage to stand against the few powerful ones and lead our church in the light of Jesus Christ.
Please don’t try to invent thins in the Bible or Church for our political and financial benefit. If we know who is our father why do we need to look for a step father? Lets pray to have God lead our church with wisdom.
"It seems like some people dont like peace to happen in our church".
Some people...
1. Coppel vicar.
2. Garland Vicar.
3. Bishop.
4. Claver gang.
Post a Comment