Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 14, 2012

ഫാ ശാശ്ശേരി വിടവാങ്ങല്‍ പ്രസംഗം നടത്തി

-കൊപ്പേല്‍ ലേഖകന്‍

കൊപ്പെളില്‍ പൊതുയോഗം ഉടനെ ആരംഭിക്കുന്നതാണ്. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളെപ്പറ്റി വിശദവിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ചു ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്.


ഇന്നത്തെ കുര്ബാനയിലെതു ഫാ ശാശേരിയുടെ വിടവാങ്ങല്‍ പ്രസംഗം ആയിരുന്നു. ഇത് കൊപ്പെളിലെ അദ്ദേഹത്തിന്‍റെ അവസാനത്തെ കുര്ബാനയാണ് എന്നദ്ദേഹം ജനങ്ങളെ അറിയിച്ചു.

ഈ മാസം അവസാനത്തോടെ അദ്ദേഹം കൊപ്പെളിനോട്‌  വിടവാങ്ങും എന്നായിരുന്നു മുമ്പുണ്ടായിരുന്ന അറിവ്. അത് പൊടുന്നനെ മാറുവാനുള്ള  കാരണം വ്യക്തമല്ല. ഉടന്‍ സ്ഥാന മൊഴിയാന്‍ ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തോട് ആവശ്യപ്പെട്ടു എന്ന് പറയപ്പെടുന്നു.

ഏതായാലും മനസ്സിന്റെ സമനില തെറ്റിയ പോലെയുള്ള വിചിത്രമായ പ്രവര്‍ത്തനങ്ങള്‍  ആയിരുന്നു ഈയിടെയായി അദ്ദേഹത്തിന്‍റെത്. മി ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും പുറത്താക്കിയത് തന്നെ അതിനു നല്ലോരുദാഹരണമാണ്‌. കൂടാതെ ജനങ്ങളെ മനപ്പൂര്‍വം പ്രകൊപിപ്പിക്കുവാന്‍ എന്നപോലെ മാര്‍ത്തോമ കുരിശിനെപ്പറ്റിയുള്ള ഒരു ലഘുലേഖ ഇന്നലെ അദ്ദേഹം ഇട്വകാംഗങ്ങള്‍ക്ക് ഇ മെയില്‍ ആയി അയച്ചു കൊടുത്തു.

ഫാ ശാശ്ശെരിയുടെ കഴിഞ്ഞ കുറെ ദിവസങ്ങളിലെ അതി വിചിത്രമായ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വേറൊരു ഭാഷ്യമുണ്ട്. അദ്ദേഹം സ്റ്റാറ്റസ് ക്വോ മാറ്റിയതിനും  ടോം വര്‍ക്കിയെ പ്രകൊപിപ്പിച്ചതിനും  പിന്നില്‍ വ്യക്തമായ ചില ഉദ്ദേശങ്ങള്‍ ഉണ്ടെന്നു അവര്‍ സംശയിക്കുന്നു. റ്റോമിനെക്കൊണ്ട് അദ്ദേഹത്തിനെതിരെ ഒരു കേസ് കൊടുപ്പിക്കുക യായിരുന്നു ഫാ ശാശ്ശെരിയുടെ ഉദ്ദേശം എന്നാണവര്‍ പറയുന്നത്. അമേരിക്കയില്‍ തുടരാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്ത നിലക്ക് ബിഷപ്പിനെക്കൊണ്ട് വിസ നീട്ടിപ്പിക്കുവാന്‍ ഇതൊരു വഴിയെ അദ്ദേഹം കണ്ടുള്ളൂ എന്നവര്‍ പറയുന്നു.

29 comments:

Anonymous said...

Bishop has only 2 years of probation for the Chicago diocese from Vatican. If Coppell burns the way it is again, the diocese will be closed down soon by Vatican.

Anonymous said...

അമേരിക്കയില്‍ നില്ക്കാന്‍ ഇത്രയൊക്കെ തരാം താഴുമോ?

Anonymous said...

The whole issue is getting out of hand and has become very un-catholic. The show of force and the acts of dominance are contrary to the teachings of Christ. Bishop, Priests and fellow parshioners are abused to the core and often filthy language is used to vent the anger. Please remember that every profession is decent as long as it is carried our honestly and decently. Please refrain from using derogatory comments to one profession and their spouses.

It is natural that in a congregation difference of opinions can arise on different issues including liturgy. Often the interpretations can be confusing and can be contradictory to the age old beliefs.

Please understand that lot of parishioners have sentimental attachment to Crucifex. Religious beliefs are blind and this can also be blind, but other side should be sensitive to this. Also as Vicar has said recently the bishop synod should publish clear guidelines on this issue. It is very unfortunate that the bishops can't reach a consensus on an issue that has created unnecessary controversaries.

The individual who is taking a crusade against the claver cross, has overstepped his rights. The entire saga has become a laughing matter. Please remeber Holy Mass is about the living presence of Christ in the Holy Communion-Claver, crucifex, Fr. Sassisseri and Biship are all secondary to thos great mystery and the biggest gift to mankind.

I am an ordinary person with not much money but I personally request both sides to excercise civility and refrain from abusing each other. Please do not use Holy Cross an issue to fight and abuse others. Cross is the symbol of peace and resurrection. Also please recongize the authority of the vicar to carryout the day to day activities of the church and use the proper channels to aire and question the disagrements.

In the name of the rise LORD, our Saviour, I am gain requesting each and everyone to refrain from profanity and abusive language and unsubstantiated alegations against feloow human beings. If one of our fellow parshioners had some problems or diffcult times, why should we highlight and rejoice over that?

Anonymous said...

ശ്രീ.ടോം വര്‍ക്കി ഒരു സഭാതാരം തന്നെ അല്ലെ?He makes more points than KARDINAL MAR ALANCHERI;HIS HIGHNESS

Anonymous said...

ഇതുപോലെ ആലഞ്ചേരി കര്‍ദ്ദിനാളിന്‍റെ യൂറോപ്പിലെ ദൌത്യം ഏറെ സംശയാത്മകമാണ്, പണം പിരിച്ചു വയ്ക്കുക ,ഞാന്‍ വീണ്ടും വരുമ്പോള്‍ അതെടുത്തു കൊണ്ട് പൊയ്ക്കൊള്ളാം എന്ന ദൌത്യം പരസ്യമാക്കിയ കത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നതിലെ അനൌചിത്യം കര്‍ദ്ദിനാളിനു അറിയില്ലെങ്കില്‍ ആടുകളായ അല്മായര്‍ക്കു അറിയാം.

Anonymous said...

Thinking one, Talking another one and doing something thats what he is

Anonymous said...

D N A Test നടത്തിക്കോളാ൯ ഫാ.സാശേരി.

Anonymous said...

കൊപ്പേല്‍ :- കാമവെറിപൂണ്ട ഫാ . ശാശ്ശേരിയുടെ അല്മായരോടുള്ള അധിക്രമങ്ങള്‍ ഇനിയും കണ്ടുനില്‍ക്കാനാവില്ല . രണ്ടുമൂന്നാഴ്ചകള്‍ക്കു മുന്‍പ് പള്ളിയില്‍ വന്ന ഒരു പെണ്‍കുട്ടിയോട്
ഈ മാന്യ വൈദികന്‍ ചെയ്ത അക്രമം ചില്ലറയല്ല . പെണ്‍കുട്ടിയെ പള്ളിയുടെ ഒരുമുറിയില്‍ വിളിച്ചുവരുത്തി കുട്ടി ധരിച്ചിരുന്ന വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയുണ്ടായി . കുട്ടിയുടെ
മാറില്‍ അവിടെയിവിടെയൊക്കെ പിടിച്ചു ഞെക്കിക്കൊണ്ട് ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടതെന്നു ചോദിച്ചു പെണ്‍കുട്ടിയെ അപമാനിച്ചു . കുട്ടിക്ക് രണ്ടു മൂന്നു ദിവസം ബ്രെസ്റ്റ് പെയിന്‍
കാരണം കോളേജില്‍ പോകുവാന്‍ കൂടി സാദിച്ചില്ല . കുട്ടി മാതാപിതാക്കളോട് ഈ വിവരം പറഞ്ഞുവെങ്കിലും അവര്‍ അത് കേട്ടില്ലന്ന് നടിച്ചു . ആ പെണ്‍കുട്ടി നിരാശയോടെ കൂട്ടുകാരോട്
വിവരം ധരിപ്പിച്ചു . അങ്ങനെ അത് പുറത്തുവന്നു .
ഈ മാന്യദ്ദേഹം ആണോ ടോം വര്‍ക്കിയെ നേരയാക്കാന്‍ പോകുന്നത് . സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ഒരു നല്ല അല്മായനാണ് അദ്ദേഹം . തികഞ്ഞ ഒരു ഈശ്വര വിശ്വാസി .
Tom Varkey യ്ക്ക് അറിയാവുന്ന ബൈബിളിലുള്ള അറിവ് ഈ ശാശ്ശേരിക്ക് ഉണ്ടോയെന്നു ഏവരും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും . ആ Tom Varkey യോട് പള്ളിയിലോ പള്ളിപരിസരത്തോ
വരരുതെന്ന് പറയാന്‍ ഈ കള്ളന്‍ ശാശ്ശേരിക്ക് എന്തധികാരം . ശാശ്ശേരി ആണോ കൊപ്പേല്‍ പള്ളി വാങ്ങിച്ചിട്ടിരിക്കുന്നത് . ഒരു അല്മായനോടും പള്ളിയില്‍ വരരുതെന്ന് പറയാന്‍ ഒരു
വൈദികനും അധികാരമില്ല . ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചു നിര്‍ത്തേണ്ടതിനുപകാരം പള്ളിയില്‍നിന്നു ആട്ടി പുത്താക്കുന്ന ഈ പ്രവണത ശാശ്ശേരിക്ക് ആര് പകര്‍ന്നു നല്‍കി .
സത്യത്തില്‍ ശാശ്ശേരിയാണ് പുറത്തുപോകേണ്ടിയത് .

Anonymous said...

അച്ഛനെ കുട്ടി ആക്കിയവന്‍ പട്ടി ആയി മടങ്ങുന്ന ദയനീയമായ കാഴ്ച കണ്ടു നമ്മള്‍.

Anonymous said...

ടോം വ൪ക്കി ക്രൂസിഫിക്സ് പളളിയിലെ ബലിപീഠത്തിലും ഭേമയിലും വെച്ചതിനാണോ അച്ഛ൯ കോടതിയില് കേസ് കൊടുത്ത് ടോം വ൪ക്കിയെ പളളിയില് നിന്ന് പുറത്താക്കാ൯ ശ്രേമിക്കുന്നത്.

പൊതുയോഗത്തില് ഒരാള് പറഞ്ഞത് ടോം വ൪ക്കിയെ പളളിയില് നിന്ന് പുറത്താക്കുന്നതിനുമുബേ കുരിശുരൂപത്തേ നോക്കി ചത്ത ശവം എന്ന് കളിയാക്കിവിളിച്ച ആ അച്ഛനെ എന്തുകൊണ്ട് പളളിയില് നിന്ന് പുറത്താക്കാത്തത്. ഇത് കത്താലിക്ക സഭയാണ്. കത്താലിക്ക സഭയില് എന്തിനാണ് കല്ദായ സഭ അടിച്ചേല്പ്പിക്കുന്നത്

Anonymous said...

The salaried priests have no other job other than preaching about pagan stupid cross. They simply wastetheir time from Monday through Saturday and bark loud about mar-Thomas cross. The Vicar is the best examples.


The Chicago Syro-malabar diocese authorities are at fault. Bishop Angadiey is sole responsible for the entire problem in the USA and He is the problem maker of the Syro_malabar church.

Anonymous said...

I am, ashamed of the Syro Malabar Bishop and Priests here. I have not heard such a dirty case ever in my court room.

Coppell is just one example. If we analyze, all parishes are a burning bomb due some reason. There is no unity in any parish. This is only due to lack of proper leadership.

The success of Church is not now many buildings, how big buildings are built. How peacefully people can gather, pray and Socialize together as a family and friends.

If our bishops cant successfully manage the community, my request to them is leave the people alone. Where ever there are Syro Malabar churches local bishops should appoint a Syro Malabar priest to take care of the community’s spiritual needs. Where there is no church, and the collective population from Kerala is at a reasonable rate local bishops will accommodate to have Syro Malabar priest in that parish / region. As a matter of fact this is a healthy Suggestion from one of local Cardinal to end the abuse of the community.

All of the people from Kerala are hard working. They may not have got an opportunity to sin before the origin of Malayalam church in USA. Now I am sure that most of us need to confess after going to Malayalam church. Most of us were doing our required duties and were willing to help friends and community over here as well as in India regardless of the religious background. We did support with open heart whenever a priest or a bishop visited us from India. We took it as a honor when a priest or a bishop visited us from time to time.

At the same time, now no one welcome a priest or bishop. Though we give a donation or a dinner, as soon as the priest or bishop leaves we say unhealthy comments about them. Our bishop and inadequately trained as well as dollar hungry priests caused these situation.

I would also like to recognize are many many saintly priests from Kerala working here, unfortunately they all are not working for Syro Malabar. Most of them practice as they preach. They do their duties 100% perfect. However they may not have got the money like Syro Malabar priests. They may not have million dollar home in India. But they are can be called as a priest and they earn their respect by their actions.

When I consider these two type of priests, the problem could be proper guidance and instructions from the Bishop. So I humbly request following to our Bishop

1. Change his advisors and Vicar General.
2. Take appropriate corrective measures to avoid the conflict in the church.
3. Rather than Bishop and priest nominated committees, let the public elect the committee members and trustees.
4. Let there be regular public meetings. (not a 30 min name sake meeting)
5. All should be allowed to talk in the meetings. (priest should have no other schedule on meeting day)
6. All and any questions of the public should be addressed by the committee / priest at the meeting itself.
7. Abolish the member ship system in the church.
8. Be considerate to less fortunate in our community, do not humiliate them for CCE fee, membership fee etc.,

Anonymous said...

Fr. Sassery said "you all are seeing only bad in everything, try to see the good side also". But Fr. Sasserry himself see bad in everything the faithful do. he could not even see the good side of an example of a Caged dog tortured by a naughty child, one said in the meeting today. He was keen to misinterpret the parable.

Anonymous said...

IT IS THOSE THE SO CALLED BISHOPS AND PRIESTS, WHO CANNOT GROW IN FAITH OVER THE ICON, NOT THE LAITY. THE LAITY ARE LOOKING AT 6 TO 12 CLAVER CROSS DURING QURBANA, BUT THE 0'MALABAR PRIESTS CANNOT TOLERATE A SINGLE CRUCIFIX. IF A FAITHFUL BROUGHT A CRUCIFIX TO A CATHOLIC CHURCH, WHAT IS WRONG IN IT. IS OURS A CATHOLIC CHURCH OR MOSQUE? WHY YOU PRIESTS ARE ACTING WORST THAN A MULLAH, AT A TIME WHEN EVEN THE PROTESTANTS ARE REALIZING THE IMPORTANCE OF CRUCIFIX? YOU DISTURB THE WORSHIP AND DESTROY THE FAITH OF FAITHFUL FOR THE SAKE OF AN EVIL ICON THAT OUR FOREFATHERS NEVER KNOWN.

Anonymous said...

enthu കൊണ്ട് ആണ് അച്ഛന്റെ പെണ്ണ് കേസ് തിരകഥ എഴുതാം എന്ന് ഏറ്റു ഇരുന്ന ടോം ഫ്രാന്‍സിസ് കാലു വാരിയത് ? That is unprofessional

Anonymous said...

Thats the cheapest of a so called priest..

Anonymous said...

As a Kurian said, if Tom varkey is to debar from the church for writing against the teaching, then the priest who abused the Great Saint and the Holy Crucifix in our alter, should be given a severe punishment because as a priest he has done a greater offense. If we cannot punish him then we have no right to punish Mr.Tom Varkey.

Anonymous said...

ചിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് മാര്‍പ്പാപ്പ രണ്ടു വര്‍ഷത്തെ probationary period കൊടുത്തു എന്ന് കേട്ടതില്‍ സന്തോഷം.

ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീത്തില്ലെങ്കില്‍ ചിക്കാഗോ രൂപത ഇവിടുന്നു കുറ്റിയും പറിച്ചു നാട്ടിലേയ്ക്ക് പോകണം എന്നാണല്ലോ അതിന്റെ അര്‍ഥം.

Coppell General Body meeting

Irving gas station reji welcome to koppell -- dog you are well trained by nominated Secretory George -

you still need to pay 5000 before coming to general body next time

are you a real catholic ? who is your wife?

Anonymous said...

If Chicago Jacob Bishop has any shame left in him, stop playing dirty games in Coppell church and keep the promises he made at the time of consecration of Coppell churcH

Fr. Mathew Saseeri:

He has violated the recommendations of the Coppell Church inquiry commission and broken the status qua defined by Bishop Angadiath and the commission---

he did not just replace the claver cross in the altar

he upgraded the claver cross -

it is 3 inches bigger in size to the old white claver cross with the upgraded black claver cross

so it is not just a replacement

but definitely an upgrade

and it's a clear violation of the status qua

declared by bishop at the time of consecration of Coppell church in December 19th 2010.

Bishop has to tell Sasseri to maintain the status qua by taking away the new bigger black claver cross from altar and place back the old smaller white claver cross to keep peace in Coppell church

Anonymous said...

അടുത്ത നാളില്‍ നാല് പേര്‍ വീട്ടില്‍ വന്നു "വിന്‍സെന്റ്‌ ഡി പോള്‍" ആണെന്ന് പറഞ്ഞു. എന്തെങ്കിലും സഹായം ചെത്ത്‌ സഹായിക്കണം ,അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: അയ്യോ, ഇന്നിപ്പോ..എന്‍റെ ഭാര്യ ഇവിടെ ഇല്ലാതെ പോയല്ലോ....എങ്ങനെയാ... ഭാര്യയോടും ഒന്ന് ചോദിക്കാന്‍ ....അവളാണേലും ഇവിടെയില്ലാല്ലോ.........എന്താ വഴി.... ആകട്ടെ, ഒരു കാര്യം തരാം- അത് പോരാ എന്നൊന്നും പറയരുതേ....തിരിച്ചു അതുംകൊണ്ട് ഇങ്ങോട്ട് വരില്ലാ,തരില്ലാ എന്ന് എനിക്ക് ഉറപ്പു തരണം ...എന്താ ചേട്ടാ അത് ? വന്നവര്‍ ചോദിച്ചു . തരുന്നത് ഞങ്ങള്‍ സന്തോഷത്തോടെ ഞങ്ങള്‍ സ്വീകരിക്കും,കൊണ്ടുപോകും" . ഞാന്‍-" അതാ കിടക്കുന്നു.. നല്ല കാവല്‍ പട്ടിയാണ്........".

Anonymous said...

അച്ഛന്റെ അടച്ചിട്ട ഓഫിസ് അകത്ത് നിന്ന് വാതില്‍ കുത്തിപൊളിച്ച കല്ദായ വാദി ആര്?

കൊപ്പേല്‍ പള്ളിയെ പണത്താലും അല്ലാതേയും നാശം വള൪ത്തിയ കല്ദായ വാദികള്‍ പറയുന്നു, ഇ൯ഷൂറ൯സ് ലാഭിക്കാനായി ഒളി കൃമറ വേണം എന്ന് വാശിപിടിക്കുന്നതിന്റെ പിന്നില്‍ ഒരു ചതി ഒളിഞ്ഞു നില്‍ക്കുന്നില്ലെ എന്നൊരു സംശയം! ഒളി കൃമറ പളളിക്കകത്ത് വന്നാല്‍ ക൪ട്ടനും മാണിക്ക൯ കുരിശും അല്ത്താരയില്‍ രാത്രി സമയത്ത് കയറുകയും, പിന്നീട് ഈ പാഷാഢതയെ എടുത്ത് മാറ്റുന്നവരെ ഒളി കൃമറയില്‍ പതിഞ്ഞാല്‍, അവരെ കേസില്‍ കുടുക്കുകയും ചെയാം. ഈ കാരണത്താലല്ലേ ഒളി കൃമറ പളളിക്കകത്ത് ഇ൯ഷൂറ൯സ് ലാഭിക്കാം എന്നുപറഞ്ഞ് ആളുകളെ വിഢിയാക്കുന്നത് ഏ.വി.യുടെ ചാന്ത് പൊട്ടായ ജോണിവാക്കറെ!

Anonymous said...

കൊപ്പേല്‍ പള്ളിയിലെ അല്ത്താരയിലെ നിലവിലുള്ള സ്റ്റാറ്റസ് ക്വോ ലംഘിക്കുന്ന അച്ചന്മാരെ പിടിക്കാ൯ എല്ലാവരും അവരവരുടെ കൃാമറകള്‍ അല്ത്താരയില്‍ സ്ഥാപിച്ചാല്‍, കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ നിലവിലുണ്ടായിരുന്ന വെള്ളി നിറത്തിലുള്ള ചെറിയ ക്ലാവര്‍ കുരിശിനു പകരം വലുപ്പം കൂടിയ കറുത്ത ക്ലാവര്‍ കുരിശു വെക്കുന്നത് കണ്ടുപിടിക്കാ൯ സാധിക്കും.

Anonymous said...

വെളള രജി കരണ്ട് അടിച്ച് പീസായപ്പോള്‍, ദേ പോയി ദാ വരുന്നു കറുബ൯ റെജി കൃാമറയുമായി.

പുതിയ പുതിയ അവതാരങ്ങള്‍

ഏ.വി. കൊണ്ടുവന്ന ഡോക്ട൪.
പൊട്ട൯ കൊണ്ടുവന്ന പന്നി.
ഇപ്പോഴിതാ മഞ്ഞ ജോ൪ജ് കൊണ്ടുവന്ന കറുബ൯ റെജി.

ഇനി ഏത് മാണിക്കനേയാണാവോ കല്ദായ വാദികള്‍ അടുത്ത പൊതുയോഗത്തിന് കൊണ്ടുവരാ൯ നോക്കുന്നത്.

Anonymous said...

ഫാ . ശാശ്ശേരിയുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന ഈ പ്രവണത നിര്‍ത്തണം .

കൊപ്പേല്‍ പള്ളിയില്‍ ഈ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വിബ്ലവകരമായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഫാ . ശാശ്ശേരി തന്നെയാണ് . ശാശ്ശേരി ഇന്ന് പൊതുയോഗത്തില്‍ പറഞ്ഞു ക്രുശിത രൂപത്തെ നോക്കി
പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്രുശിത രൂപത്തെ നോക്കി ആരാധിക്കുക . ക്ലാവറിനെ ( മാനിക്കെയനെ ) നോക്കി ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലാവറിനെ ( പവ്വത്തില്‍ കുരിശു ) നെ നോക്കി ആരാധിക്കട്ടെ .
അപ്പോള്‍ പ്രശ്നം തീരുമല്ലോ . ഈ പറഞ്ഞതിനെ എങ്ങനെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കും . സാത്താനെയും ദൈവത്തെയും ഒരിടത്ത് പ്രതിഷ്ടിച്ചു നമുക്കൊക്കെ എങ്ങനെ ദൈവത്തെ ആരാധിക്കും . വെടിമരുന്നും
തീയും ഒന്നിച്ചു ആരെങ്കിലും സൂക്ഷിക്കുമോ . കര്‍ത്താവായ ഈശോമിശിഖ മുപ്പത്തിമൂന്നു വര്‍ഷം ഭൂമിയില്‍ ജീവിച്ചിരുന്ന കാലയിളവില്‍ സാത്താനെ എന്നും തന്നില്‍നിന്നു അകറ്റി നിര്‍ത്തിയിരുന്നു . അങ്ങനെയുള്ള
നമ്മുടെ കര്‍ത്താവിനെ ആരാധിക്കുന്നിടത്തു ഒരു സാത്താന്‍ കുരിശുകൂടി വക്കണോ . അത് കര്‍ത്താവിനു ഇഷ്ടപ്പെടുമോ . ഈശോയുടെ സാമിപ്യം പള്ളിയിലോ പള്ളി പരിസരത്തോ ഉണ്ടാകുമോ . കര്‍ത്താവിനെ
കള്ളനാക്കാന്‍ യെഹൂദന്മാര്‍ കെട്ടിച്ചമച്ച കഥ കേട്ടിട്ടില്ലേ . സീസറിനു കപ്പം കൊടുക്കുന്നത് തെറ്റാണന്നു ഈശോ പറഞ്ഞുവെന്നു വാദിച്ചവരോട് ഈശോ പറഞ്ഞത് എന്താണ് . നാണയത്തിന്റെ വശങ്ങളില്‍ എന്താണ്
രേഖപ്പെടുത്തിയിരിക്കുന്നത് അത് പറയാന്‍ പറഞ്ഞു . സീസറിന്റെ പേര് കണ്ടിട്ട് അവിടുന്ന് പറഞ്ഞത് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്നാണു . അതുകൊണ്ട് കര്‍ത്താവിന്റെ
ആലയത്തില്‍ കര്‍ത്താവ് മാത്രം വസിച്ചാല്‍ മതി . ശാശ്ശേരി പറഞ്ഞതുപോലെ ക്ലാവര്‍ വച്ച് പ്രാര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറെ ഇടം തേടട്ടെ . വേറൊരു പള്ളിവാങ്ങി ക്ലാവറോ ഇസ്പേടോ എന്ത് മാങ്ങാത്തോലിയോ വച്ച് ആരാധിക്കട്ടെ . കൊപ്പെളിലെ അല്ഫോസാ പള്ളിയില്‍ തന്നെ വേണമെന്ന് എന്താ ഇത്ര നിര്‍ബന്തം .

കൊപ്പേല്‍ പള്ളിയില്‍നിന്നും Tom Varkey യെ അകറ്റിനിര്‍ത്താന്‍ ശാശ്ശേരിക്ക് എന്തധികാരം . തന്‍റെ തോന്നിവാസത്തിനു കൂട്ടുനില്‍ക്കാത്തതുകൊണ്ടോ . സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്തിയതിനോ .
ശാശ്ശേരി ഇന്നത്തെ പൊതുയോഗത്തില്‍ പറയുന്നതുകേട്ടു D N A ടെസ്റ്റ്‌ ചെയ്യാംമെന്നു . ആരെ എന്തിനു ആര്‍ക്കുവേണ്ടി . ശാശ്ശേരി തിന്നതും തീറ്റിച്ചതും ഒക്കെ ചികഞ്ഞു നോക്കലല്ല ഞങ്ങള്‍ അല്‍മായരുടെ പണി .
തിരുവസ്ത്രം ഊരുമെന്നോ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നോ എന്നൊക്കെ പറയുന്നതുകേട്ടു . അങ്ങേരു ഒണ്ടാക്കിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു കൊള്ളാം . അതൊന്നും അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല . ഉണ്ടാക്കാന്‍
സൗകര്യം ഒരിക്കിത്തരാനും എത്തിച്ചുതരാനും ആളുള്ളപ്പോള്‍ ശാശ്ശേരിക്ക് എന്തിന്റെ ബുധ്യമുട്ടാണുള്ളത് . അതിനല്ലേ വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും ഒക്കെയുള്ളത്‌ . ആപ്പിളോ ,മുന്തിരിയോ ,
മുന്തിരിവച്ച ആപ്പിളോ , എല്ലാം തരാതരംപോലെ എത്തിച്ചു തരും . രാത്രി കാലങ്ങളില്‍ ഞെക്കിനോക്കി പഴുത്തത് തിന്നേച്ചു ഇടവകജനങ്ങളുടെ മേലെ കുതിരകേറാന്‍ വന്നേക്കരുത് . പിന്പു പണികൊണ്ടു നടക്കുന്ന നായകള്‍ , നാണമില്ലേ ഈ തെണ്ടികള്‍ക്കു . D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , പോക്രിത്തരം ചെയ്തേച്ചു D N A ടെസ്റ്റ്‌ ചെയ്യാമെന്ന് , അവന്റെ അമ്മേടെ D N A ടെസ്റ്റ്‌ .

Anonymous said...

ഫാ.സാശേരിയേ നാട് കടുത്തുന്ന കൂട്ടത്തില്‍, QUISINOS ഫ്രേഷല്ലാത്ത തമഴനേയും തമഴ്ത്തിയേയും നാട് കടത്തുമോ?

Anonymous said...

കോപ്പലിലെ കുരിശും സമാധാനത്തില്‍--
ജോര്‍ജു കുറ്റിക്കാട്ട്,ജര്‍മ്മനി
ഒരു അജ്ഞാത നാമവായി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന ഒരു അഭിപ്രായം വായിച്ചു. അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് കൊപ്പളിലെ കുരിശു പ്രശ്നം കൈകാര്യം ചെയ്തതില്‍ വ്യക്തി എന്ന രീതിയില്‍ ഒരു അല്മായന്‍ (ഇടവക അംഗം) ചെയ്ത നടപടി ഏറെ അതിര് കടന്നു പോയ ചെയ്തിയാണെന്നാണ് . കൊള്ളാം അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായം..!. ഇത്തരം സംഭവങ്ങളെ ഒരു മഹാവിപത്ത് എന്ന് ഞാനും പറയുന്നു.പക്ഷെ ,ഒരു കാര്യം കൂടി ഓര്‍ത്ത്‌ നോക്കുക.-ഒരു അജ്ഞാത നാമാവായി ഏതൊരുവനും പറയുന്ന എന്തെങ്കിലും അഭിപ്രായങ്ങള്‍ കടലിലെ തിരകളോട് പറയുന്നതിന് തുല്യമാണ്. ഒരു വസ്തുത നോക്കുക -"വിവേകത്തിനു രണ്ടു കണ്ണുകള്‍ ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് മുന്‍കൂട്ടി കാണുന്നതാണ് ഒന്ന്. എന്താണ് ചെയ്തതെന്ന് പിന്നീട് പരിശോധിക്കുകയാണ് മറ്റേത് ".-ഇത് പറഞ്ഞത് വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയാണ്. നാം എല്ലാവരും പഠിക്കുന്നത്, ക്രിസ്തു മാത്രമാണ് പുരോഹിതന്‍, .എന്നാല്‍ മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകര്‍ ആണ് .രക്ഷയുടെ ഒരു മാര്‍ഗ്ഗമാണ് വൈദിക പട്ടം നല്‍കുന്നു.അത് ഒരു വ്യക്തിക്ക് വേണ്ടിയല്ല,പിന്നെയോ മുഴുവന്‍ സഭയ്ക്ക് വേണ്ടിയാണ്.
ഇവിടെ വിവാദ വിഷയം കുരിശുകളുടെ ആകൃതി യിലുള്ള വൈരുദ്ധ്യമാണ്. യേശു ആരായിരുന്നുവെന്നും എന്തിനു ,ആര്‍ക്കായി ,ജീവന്‍ നല്‍കേണ്ടി വന്നുവെന്നും കുരിശു എന്താണെന്നും നമ്മുടെ സഭ വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. കുരിശിന്‍റെ ഏറ്റവും പ്രാചീനമായ ഒരു ചിത്രം റോമിലെ പലാത്തീന്‍ കുന്നില്‍ കാണുന്ന ഒരു പരിഹാസ ചിത്രമാണ്.(ബി.സി.200 ) ക്രിസ്ത്യാനികളുടെ രക്ഷകനെ പരിഹസിക്കാന്‍ ഉദ്ദേശിക്കപ്പെട്ടതാണ്. അതിലുള്ള ഗ്രീക്ക് ഭാഷയില്‍ എഴുതിയിരിക്കുന്നത് "അലക്സ മേനോസ് അവന്‍റെ ദൈവത്തെ ആരാധിക്കുന്നു" ,എന്നാണ്.
അമേരിക്കയിലെ കൊപ്പളില്‍ മാത്രമല്ല അടുത്ത നാളുകളിലായി പൌരസ്ത്യ സീറോമലബാര്‍ സഭാ നേതൃത്വം ലോകമെങ്ങും പ്രാകൃതവും അധികാര വടം വലിയുടെ പരിഹാസ ചിത്രമായി" കുരിശു "എന്നതിനെ കല്‍ദായ കുരിശു പ്രദര്‍ശിപ്പിച്ചു സഭാംഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കേണ്ട യാതൊരു കാര്യങ്ങളും ഇല്ലായിരുന്നു. സഭാ നേതൃത്വം യാതൊരു തരത്തിലും ഒരു ഇടനില അഭിപ്രായം പോലും കേള്‍ക്കാനുള്ള സഹിഷ്ണത കാണിക്കുന്നില്ലായെന്ന സൂചനയാണ് ഇന്ന് നിലനില്‍ക്കുന്ന പ്രകോപനകരമായ അവസ്ഥയെ കാണേണ്ടത്. ഈ അവസ്ഥയെ പഠിച്ചു പരിഹാരം കാണാന്‍ നാം അടച്ചിട്ട മുറിയില്‍ ഇരുന്നു അജ്ഞാത ശബ്ദം ഉണ്ടാക്കിയിട്ട് ഫലമുണ്ടാകുന്നില്ല. പുറത്തേക്ക് നിങ്ങള്‍ വന്നു അഭിപ്രായം പറയണം. ഞാന്‍ ഒരു സാധാരണക്കാരന്‍ എന്ന നിങ്ങളുടെ എളിമയുടെ വിശദീകരണം അല്ല ഇവിടെ ആവശ്യം .ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. കണ്ടിട്ടും കണ്ടില്ലായെന്നോ ,ഞാനായിട്ട് എന്തിനു ഈ കാര്യം പറഞ്ഞു സഭാനേത്രുത്വത്തിന്‍റെ ഇടയില്‍ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ക്ക് പാത്രമാകണം എന്നൊക്കെ ചിന്തിച്ചു മൂകരായിരിക്കുന്നവര്‍ നാമെല്ലാവരെക്കാലും അപകടകാരികള്‍ ആണ്. അവര്‍ ഒരു പക്ഷെ ഏറെ ബുദ്ധിമതികളോ ആയിരിക്കാം. തോമസ്‌ അകെമ്പിസ് പറഞ്ഞത് പോലെ " നിങ്ങള്‍ നിങ്ങളുടെ കുരിശു സന്തോഷത്തോടെ വഹിച്ചാല്‍ അത് നിങ്ങളെ വഹിച്ചു കൊള്ളും. " അള്‍ത്താരകളിലും, വഴിവക്കത്തും ,കളിസ്ഥലങ്ങളിലും, ശവക്കോട്ടകളിലും ഊണ്‍മുറി മേശപ്പുറങ്ങളിലും , വൈദികന്‍ ധരിക്കുന്ന കോട്ടിന്‍റെ പോക്കറ്റിനരികെയും പ്രാകൃത കുരിശിന്‍റെ പരിഹാസ രൂപങ്ങള്‍ കാണുന്നു., ഈ കല്‍ദായ കുരിശിലാണ് യേശുവിനെ തറച്ചതെന്നും അല്ലാ പഠിപ്പിക്കേണ്ടത്. നേരെ മറിച്ച്,യേശു യഥാര്‍ത്ഥത്തില്‍ കുരിശില്‍ മരിച്ചു ,അവിടുത്തെ ശരീരം സംസ്കരിക്കപ്പെട്ടു .എല്ലാ ഉറവിടങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. നമ്മള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ കുരിശുകള്‍ വഹിക്കണം അതിനു യേശുവിനെ അനുഗമിക്കണം എന്ന് സഭാ നേതൃത്വം പറഞ്ഞാല്‍ മതിയല്ലോ. പിന്നെ എന്തിനു ആരോ മെനഞ്ഞെടുത്ത അറബിക്കഥകളിലെ കുരിശു ചരിത്രത്തെ പിന്തുടരാന്‍ നെട്ടോട്ടം നടത്തുന്നത്.?--ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.

Anonymous said...

If there is a possibility of child abuse from priest, immediately contact Dallas Children's Advocacy center to file a complaint before he leaves and do not spread rumors until it is proven. As per the training given to all Coppell church teachers and volunteers, all such suspicious activities should be reported and it is for the authorized child counselor to determine if a violation has occurred.

Toll free number: 1-800-252-5400
More details: www.dcac.org/reportingchildabuse.aspx

Anonymous said...

എ൪ണാകുളത്തേ കു൪ബാന മുഴുവ൯ നേരം ജെനത്തിനേ മുഖം കാണിച്ച് കു൪ബാന ആയതുകൊണ്ട് ഞാ൯ (ഫാ.ശാശ്ശേരി) അങ്ങനേ കു൪ബാന ചൊല്ലും.
ത്രിശൂരിലെങ്ങനെയാണോ അങ്ങനേ ഞാ൯ കു൪ബാന ചൊല്ലും.
ഇരിഞാലകുടയില്‍ എങ്ങനെയാണോ അങ്ങനേ ഞാ൯ കു൪ബാന ചൊല്ലും.
താമര ശേരിയില്‍ എങ്ങനെയാണോ അങ്ങനേ ഞാ൯ കു൪ബാന ചൊല്ലും.
മാനന്തവാടിയില്‍ എങ്ങനെയാണോ അങ്ങനേ ഞാ൯ കു൪ബാന ചൊല്ലും.
ഇടുക്കിലെങ്ങനെയാണോ അങ്ങനേ ഞാ൯ കു൪ബാന ചൊല്ലും.
പാലായിയും ചെങ്ങനാശേരിയിലും കാഞ്ഞരപള്ളിയിലും പകുതി മുന്നോട്ടും പകുതി പിന്നോട്ടുമായി കു൪ബാന ചൊല്ലുന്ന രീതിയില്‍ ഞാ൯ കു൪ബാന ചൊല്ലും. പക്ഷേ കോപ്പലിലാണെങ്കില്‍ കു൪ബാനക്ക് ഞാ൯ കോപ്രായം കാണിക്കും എന്ന് ഫാ.ശാശ്ശേരി.

Anonymous said...

ശാശ്ശേരി ഇന്നത്തെ പൊതുയോഗത്തില്‍ പറയുന്നതു കേട്ടു D N A ടെസ്റ്റ്‌ ചെയ്യാംമെന്നു .

ആരെ എന്തിനു ആര്‍ക്കുവേണ്ടി .

ശാശ്ശേരി തിന്നതും തീറ്റിച്ചതും ഒക്കെ ചികഞ്ഞു നോക്കലല്ല ഞങ്ങള്‍ അല്‍മായരുടെ പണി .


തിരുവസ്ത്രം ഊരുമെന്നോ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്നോ എന്നൊക്കെ പറയുന്നതുകേട്ടു.

അങ്ങേരു ഒണ്ടാക്കിയിട്ടുണ്ടങ്കില്‍ അങ്ങേര്‍ക്കു കൊള്ളാം.

അതൊന്നും അല്മായര്‍ക്കു അറിയേണ്ട കാര്യമില്ല .

ഉണ്ടാക്കാന്‍ സൗകര്യം ഒരിക്കിത്തരാനും എത്തിച്ചു തരാനും ആളുള്ളപ്പോള്‍ ശാശ്ശേരിക്ക് എന്തിന്റെ ബുധ്യമുട്ടാണുള്ളത് .


അതിനല്ലേ വട്ടന്‍ തോമായും , പൊട്ടന്‍ റെജിയും ,സന്ന്യയും , A V യും ഒക്കെയുള്ളത്‌ .

ആപ്പിളോ ,മുന്തിരിയോ ,
മുന്തിരിവച്ച ആപ്പിളോ , എല്ലാം തരാതരംപോലെ എത്തിച്ചു തരും.

രാത്രി കാലങ്ങളില്‍ ഞെക്കിനോക്കി പഴുത്തത് തിന്നേച്ചു ഇടവകജനങ്ങളുടെ മേലെ കുതിരകേറാന്‍ വന്നേക്കരുത്.

പിന്പു പണികൊണ്ടു നടക്കുന്ന നായകള്‍ , നാണമില്ലേ ഈ തെണ്ടികള്‍ക്കു .

D N A ടെസ്റ്റ്‌ ചെയ്യാമെന്ന് ,

പോക്രിത്തരം ചെയ്തേച്ചു D N A ടെസ്റ്റ്‌ ചെയ്യാമെന്ന് ,

അവന്റെ അമ്മേടെ D N A ടെസ്റ്റ്‌ .