കൊപ്പേല്‍ ലേഖകന്‍
MST സമൂഹം വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഫാ ശാശ്ശെരിയുടെ തലയ്ക്കു കാര്യമായ എന്തോ തകരാറുണ്ട്.
കഴിഞ്ഞ ആഴ്ച ഇടവക ഭരണം ഒഴിഞ്ഞ ഫാ ശാശ്ശേരി ഇപ്പോള്‍ കൊപ്പേല്‍ മുഴുവന്‍ sympathy tour നടത്തി കൊണ്ടിരിക്കുകയാണ്. ഇടക്കാലത്തേക്ക് ചാര്‍ജ് എടുക്കാന്‍ ഒരു പുരോഹിതന് വരുന്നതിനു തൊട്ടുമുമ്പ് ബലിപീഠത്തില്‍ നിന്നും കറുത്ത മരക്ക്ലാവര് ശാശ്ശേരി കുരിശു എടുത്തു മാറ്റി പകരം കറുകറുത്ത ഒരു കരുമാടിക്കുട്ടന് ഇരുമ്പ് ക്ലാവര്‍ വച്ചിരിക്കുന്നു.
അപ്രദീക്ഷിതമായി നാട് വിടെണ്ടതിന്റെ ഷോക്കില്‍ എന്തൊക്കെ വേണ്ടാധീനങ്ങള്‍ ഒക്കെയാണോ അദ്ദേഹം കാട്ടിക്കൂട്ടുന്നത്. ക്ലാവര്‍ കുരിശില്‍ തോണ്ടി നോക്കിയത് തനിക്കു പറ്റാവുന്നതില്‍ ഏറ്റവും വലിയ ഒരു പറ്റായിപ്പോയി എന്ന് സുബോധം വരുന്ന അപൂര്‍വ അവസരങ്ങളില്‍ അദ്ദേഹം ചിലരോടെങ്കിലും പറഞ്ഞിട്ടുണ്ട്. ക്രൂസിഫിക്സുകാരുടെ കൂടെ നിന്നിരുന്നെങ്കില്‍ തൂശിക്ക് എടുത്തു കളയാമായിരുന്ന പെണ്ണ് കേസ് ക്ലാവര്കാരുടെ കൂടെ കൂടിയതുകൊണ്ട് തൂമ്പ കൊണ്ട് പോലും എടുത്തു മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണു അദ്ദേഹം പറയുന്നത്.
മുകളില്‍ പരാമര്‍ശിച്ച Sympathy Tour ന്റെ ഭാഗമായി കാരോള്‍ട്ടനില്‍ കൂടിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു ചേച്ചി കന്നി മാസത്തിലെ കൊടിച്ചിപ്പട്ടിയെപ്പോലെ കിടന്നു മോങ്ങുന്നുണ്ടായിരുന്നു. വെറും ഒരു വര്‍ഷം മിച്ചം വികാരിയായിരുന്ന ഒരു പുരോഹിതന്റെ സ്ഥലം മാറ്റത്തില്‍ ഇത്ര ചങ്ക് പൊട്ടിക്കരയാന്‍ എന്തിരിക്കുന്നു നിന്നു മനസ്സിലാകുന്നില്ല. അതുകൊണ്ട് വെറുതെ കിടന്നു കരയാതെ ഫാ ശാശ്ശേരിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു ഉടനടി DNA ടെസ്റ്റ് നടത്തുവാന്‍ ഞങ്ങള്‍ ആ ചേച്ചിയോട് ആഹ്വാനം ചെയ്യുകയാണ്. ഒത്തിരി താമസിച്ചാല്‍ കൂടുതല്‍ പേര് പ്രസ്തുത ടെസ്റ്റും മറ്റു തെളിവുകളുമായി മുമ്പോട്ട് വന്നേക്കാം.
MST സമൂഹം വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഫാ ശാശ്ശെരിയുടെ തലയ്ക്കു കാര്യമായ എന്തോ തകരാറുണ്ട്.
കഴിഞ്ഞ ആഴ്ച ഇടവക ഭരണം ഒഴിഞ്ഞ ഫാ ശാശ്ശേരി ഇപ്പോള്‍ കൊപ്പേല്‍ മുഴുവന്‍ sympathy tour നടത്തി കൊണ്ടിരിക്കുകയാണ്. ഇടക്കാലത്തേക്ക് ചാര്‍ജ് എടുക്കാന്‍ ഒരു പുരോഹിതന് വരുന്നതിനു തൊട്ടുമുമ്പ് ബലിപീഠത്തില്‍ നിന്നും കറുത്ത മരക്ക്ലാവര് ശാശ്ശേരി കുരിശു എടുത്തു മാറ്റി പകരം കറുകറുത്ത ഒരു കരുമാടിക്കുട്ടന് ഇരുമ്പ് ക്ലാവര്‍ വച്ചിരിക്കുന്നു.
അപ്രദീക്ഷിതമായി നാട് വിടെണ്ടതിന്റെ ഷോക്കില്‍ എന്തൊക്കെ വേണ്ടാധീനങ്ങള്‍ ഒക്കെയാണോ അദ്ദേഹം കാട്ടിക്കൂട്ടുന്നത്. ക്ലാവര്‍ കുരിശില്‍ തോണ്ടി നോക്കിയത് തനിക്കു പറ്റാവുന്നതില്‍ ഏറ്റവും വലിയ ഒരു പറ്റായിപ്പോയി എന്ന് സുബോധം വരുന്ന അപൂര്‍വ അവസരങ്ങളില്‍ അദ്ദേഹം ചിലരോടെങ്കിലും പറഞ്ഞിട്ടുണ്ട്. ക്രൂസിഫിക്സുകാരുടെ കൂടെ നിന്നിരുന്നെങ്കില്‍ തൂശിക്ക് എടുത്തു കളയാമായിരുന്ന പെണ്ണ് കേസ് ക്ലാവര്കാരുടെ കൂടെ കൂടിയതുകൊണ്ട് തൂമ്പ കൊണ്ട് പോലും എടുത്തു മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണു അദ്ദേഹം പറയുന്നത്.
മുകളില്‍ പരാമര്‍ശിച്ച Sympathy Tour ന്റെ ഭാഗമായി കാരോള്‍ട്ടനില്‍ കൂടിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു ചേച്ചി കന്നി മാസത്തിലെ കൊടിച്ചിപ്പട്ടിയെപ്പോലെ കിടന്നു മോങ്ങുന്നുണ്ടായിരുന്നു. വെറും ഒരു വര്‍ഷം മിച്ചം വികാരിയായിരുന്ന ഒരു പുരോഹിതന്റെ സ്ഥലം മാറ്റത്തില്‍ ഇത്ര ചങ്ക് പൊട്ടിക്കരയാന്‍ എന്തിരിക്കുന്നു നിന്നു മനസ്സിലാകുന്നില്ല. അതുകൊണ്ട് വെറുതെ കിടന്നു കരയാതെ ഫാ ശാശ്ശേരിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു ഉടനടി DNA ടെസ്റ്റ് നടത്തുവാന്‍ ഞങ്ങള്‍ ആ ചേച്ചിയോട് ആഹ്വാനം ചെയ്യുകയാണ്. ഒത്തിരി താമസിച്ചാല്‍ കൂടുതല്‍ പേര് പ്രസ്തുത ടെസ്റ്റും മറ്റു തെളിവുകളുമായി മുമ്പോട്ട് വന്നേക്കാം.
19 comments:
തോന്ടുന്നതൊക്കെ കൊള്ളാം, പക്ഷെ വേണ്ടാത്തിടത് തോണ്ടിയാല്‍ പ്രശ്മാണ് ശാശ്ശേരി!
അയ്യേ.........അപ്പൊ ഇവളാണോ ......ച്ചീ .....
അപ്പൊ മറ്റേ പെണ്ണല്ലേ ....
സ്പെയിനില്‍ പോയി യുത്ത് ക്യാമ്പില്‍ പോയി ഹോടലില്‍ താമസിച്ച....
അയ്യേ...... ഇതിപ്പോ ഒരു തള്ളയാണല്ലോ
റൊമ്പ കഷ്ടം
കാര്യ പ്രാപ്തി തീരെയില്ലാത്ത ബിഷപ് അങ്ങാടിയത്ത് സ്ഥാനമൊഴിയണം.
Fr. Mathew Saseeri has violated the recommendations of the Coppell Church inquiry commission and broken the status qua defined by Bishop Angadiath and the commission---
he did not just replace the claver cross in the altar
he upgraded the claver cross -
it is 4 inches bigger in size to the old white claver cross with the upgraded black claver cross
so it is not just a replacement
but definitely an upgrade (clear violation of the status quo)
and
it's a clear violation of the status qua
വേണ്ടാത്തിടത് തോണ്ടിയാല്‍ പ്രശ്മാണ്
രൂപതാ ബിഷപ്പിനാല്‍ നിരന്തരം ക്രൂഷിക്കപെടുന്ന ചിക്കാഗോ രൂപതാംഗങ്ങളുടെ വേദനോക്കൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് എല്ലാ പിതാക്കന്മാര്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനും സമര്‍പ്പിക്കുന്നു.
ലോകമാകെ പുരോഗതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍
നമ്മുടെ ആരാധനക്രമം മാത്രം
ഒന്നാം നൂറ്റാണ്ടിലെതിനു സമാനമായി പരിഷ്ക്കരിച്ചു കൊണ്ടിരിക്കുന്നത്
ദുര്വാശിയല്ലാതെ മറ്റെന്താണ് ?
പാത്രീയാര്‍ക്കീസു ആകുവാന്‍ കുപ്പായം തയ്പ്പിച്ചിട്ടു
,മഹാമെത്രാനെങ്കിലും ആയില്ലെങ്കില്‍ എങ്ങനെ "അജപാലനം " നടത്തുമെന്ന് ചിന്തിക്കുന്ന -
കല്‍ദായ വാദികള്‍ക്ക് ഓശാന പാടുന്ന മെത്രാന്മാരുടെ വിവരക്കേടുകള്‍ നാം തിരിച്ചറിയണം.
കാരോള്‍ട്ടനില്‍ കൂടിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു ചേച്ചി കന്നി മാസത്തിലെ കൊടിച്ചിപ്പട്ടിയെപ്പോലെ കിടന്നു മോങ്ങയിരിക്കുന്നു
കല്‍ദായ കപടരെ ചിതറിക്കു
ഉണരുവില്‍ ഒത്തൊരുമയോടെ കോപ്പെളിലെ തിന്മ്മയുടെ ശക്തികള്‍ക്കെതിരെ പ്രാര്‍ത്ഥിച്ചു പട പൊരുതുവിന്‍,
നിങ്ങളുടെ പ്രാര്‍ത്ഥന കല്‍ദായ കപടരെ ചിതറിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല.
രൂപതയിലെ എല്ലാ പള്ളികളും ഈ കല്‍ദായ കപട തിന്മ്മയുടെ ശക്തികള്‍ക്കെതിരെ ഒന്നായി പ്രാര്‍ത്ഥിക്കട്ടെ .
ചൂടുള്ള വാര്‍ത്ത ................ചൂടുള്ള വാര്‍ത്ത വേഗം വേണം DNA ടെസ്റ്റ് ? .
Sympathy Tour ന്റെ ഭാഗമായി കാരോള്‍ട്ടനില്‍ കൂടിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു ചേച്ചി കന്നി മാസത്തിലെ കൊടിച്ചിപ്പട്ടിയെപ്പോലെ കിടന്നു മോങ്ങുന്നുണ്ടായിരുന്നു. വെറുതെ കിടന്നു കരയാതെ ഫാ ശാശ്ശേരിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു ഉടനടി DNA ടെസ്റ്റ് നടത്തുവാന്‍ ഞങ്ങള്‍ ആ ചേച്ചിയോട് ആഹ്വാനം ചെയ്യുകയാണ്. ഒത്തിരി താമസിച്ചാല്‍ കൂടുതല്‍ പേര് പ്രസ്തുത ടെസ്റ്റും മറ്റു തെളിവുകളുമായി മുമ്പോട്ട് വന്നേക്കാം.
രാവു വെളുക്കുവോളം പന്നി നില്‍ക്കില്ല . ഉടനെ നടത്തണം DNA ടെസ്റ്റ് . എനിക്ക് വയ്യേ ഈ ചേച്ചിയുടെ കരച്ചിലുകാണാന് . എന്റെ പൊന്നു ചേച്ചി കരയാതെ നമുക്ക് പരികാരം ഉണ്ടാക്കാം . ആശുപത്രിവരെ ഒന്നുപോയി DNA യ്ക്കുള്ള
ബ്ലഡ് കൊടുക്ക് , വെറുതെ മോങ്ങിക്കൊണ്ടിരിക്കാതെ . അല്ലങ്കില്‍ അങ്ങേരു മൂട്ടിലെ പൊടിയുംതട്ടി അങ്ങ് പോകും . ഈ പ്രായത്തില്‍ ഇതിന്റെ വല്ല്യ ആവശ്യവും ഉണ്ടായിരുന്നോ . എല്ലാം ഒരു തഞ്ചത്തില്‍ ഒതുക്കത്തില്‍ കാര്യങ്ങള്‍
നടത്തണ്ടേ . മാതാവിനെ മുറുക്കിപ്പിടിച്ചു പ്രാര്‍ത്തിച്ചോ ആ മുതു കാലന്റെ തലയില്‍ ഇടിത്തീ വീഴാന്‍ . മുറുക്കിപ്പിടിച്ചോളണം അങ്ങേരു പോകുന്നതിനുമുന്പ് കാര്യം സാദിച്ചിരിക്കണം . ഇത് കളിക്കേണ്ട കാര്യമല്ല , വയര്‍ ഇളകാന്‍
മരുന്നുകഴിച്ചാല്‍ മാറുന്ന അസുഖമല്ല ഇത് എന്ന് ഓര്‍മവേണം . കടുംകൈ ഒന്നും കാണിച്ചേക്കല്ലേ .
ആ ചേച്ചി abortion നടത്തി. സംഗതി solved ആയി. ഇനി DNA ടെസ്റ്റിന്റെ ആവശ്യം ഇല്ല. (ഈ ചേച്ചി ഇതൊക്കെ എത്ര കണ്ടതാ മക്കളെ)
കാരോള്‍ട്ടനില്‍ കൂടിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു ചേച്ചി കന്നി മാസത്തിലെ കൊടിച്ചിപ്പട്ടിയെപ്പോലെ കിടന്നു മോങ്ങയിരിക്കുന്നു
October 25, 2012 10:49 PM
ഈ ചേച്ചക്ക് എന്നും കന്നി മാസമല്ല?
ഫാ ശാശ്ശെരിക്ക് ഏത൯ തോട്ടത്തിലെ കപൃരുടെ കൊച്ചുപോര. അവള്‍ക്ക് പരിചയകുറവ് ഉളളതിനാല്‍, പരിചയും കൂടിയ കാരോള്ട്ടനിലെ കന്നി മാസ ചേച്ചിയേയാണ് ഫാ ശാശ്ശെരിക്ക് കന്നി മാസത്തിലിഷ്ടം.
95,000 DOLLARS for suvaneer WHERE DID IT GO
ചൂടുള്ള വാര്‍ത്ത ചൂടുള്ള വാര്‍ത്ത
ജീന്‍സ് മോന് മുങ്ങി
സുവനീര്ഇന് വാങ്ങിച്ച കാശുമായി ഹോളി ലാന്‍ഡില്‍ പോയാല്‍ പാപം തീരില്ല
ഗാര്ലാന്ഡില് സുവനീര്‍ ഇറക്കാമെന്ന് പറഞ്ഞു ന്യ്ന്ടി ഫൈവ് തൌസന്റ് ഡോളര്‍ അടിച്ചു മാറ്റിയതായി ജനങ്ങളുടെ ഇടയില്‍ സംസാരം തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയിരിക്കുന്നു. ആരാണ് ഈ തട്ടിപിന്റെ പിന്നില്‍
ഇതിനു നേത്രുതം കൊടുത്ത റോമി ഓ ജൂലി അറ്റ്, ജോര്‍ജ് കട്ടി , സെക്രടറി ജോസെ, ജീന്‍സ് കുട്ടന് ജോജി മോന് , ഓടിടോര് തൊമ്മി, സാരിയുടുക്കാത്ത സാലി കൂടാതെ പാരമ്പര്യ നക്ഷത്ര ഫോട്ടോ പിടുത്തക്കാരന് സജി എന്നിവരെ ആള്കാര് അടുത്ത ഞായരയഴ്ച പിടി കൂടാന്‍ സാദ്യതയുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പുതിയ പള്ളി കൂധാശയോടൊപ്പം പുറത്തിറങ്ങേണ്ട സുവനീര്‍ ഈ ഡിസംബരിലെങ്കിലും പുറതെറങ്ങുമോ എന്നാണ് എല്ലാവരും ചോതിക്കുന്നത്. ഇല്ലെങ്കില്‍ അതിനു കൊടുത്ത കാശ് ഇവന്മാര് പുട്ടടിച്ചോ ഇല്ലയോ അതോ ജീന്‍സ് മോന് കൊണ്ട് പോയോ എന്ന് ഇവര്‍ പറയണം
പള്ളിക്കാണന്ന് പറഞ്ഞു കാശ് വാങ്ങിച്ചു ആരെങ്കിലും മുക്കിയിട്ടുന്ടെങ്കില് അവന്മാര് മുടിഞ്ഞു പോകുമെന്നു പലരും പറയുയ്ന്നത് കേട്ടു, ഇതിലും ഭേദം പോയി തെണ്ടുന്നതല്ലേ എന്നും പലരും ചോദിക്കുന്നു .
ഇനി ഈ ചേച്ചിയുടെ പേര് പറഞ്ഞായിരിക്കും തോമ്മയും തൊമ്മ വല്യപ്പനും ഓട്ട് പിടിക്കുക.ആരൊക്കെ ഈ നാറികളുടെ കൂടെ കുടിയോ അവരെല്ലാം നാറിയ ചരിത്രമ കൊപലില്‍ ഉള്ളത്.ഇനി ഇപോ അച്ഛനോട് പറയാന്‍ ഒരു കാര്യമായി.അച്ചോ ആ പാവം കരഞ്ഞതിനു ബ്ലോഗില്‍ ദുഷ്ടന്മാര് എഴുതിയ കണ്ടില്ലേ.പിതാവേ ഞങ്ങള്‍ പെണ്ണുങ്ങള്‍ക് പള്ളിയില്‍ വരാന്‍ പറ്റുന്നില്ല.ഇതെല്ലം കേള്കുമ്പോ പിതാവങ്ങ് വിസ്വോസിക്കും.കല്‍ദായ വാദികള്‍ എന്ത് നല്ലവര്‍. ഇത് തന്നെ വിദ്യ
Maanishaada !!! Maanishaada! !!!!
"He is there where the triller is trilling the hard ground and where the path maker is breaking stones. He is with them in sun and in shower, and his garment is covered with dust". Amazing beautiful quote from Tagore that had mesmerized me when I was a student.
Indeed, this is what Jesus said, Those who labour and burdened , come to me , I will give you rest !!!. How much he respect and care for those who work hard.
Now, what most of our able bodied Syro Malabar priests in America doing???.
They don't labour, They don't do any Real Work. Of course, they live largely at the expense of other people those who work hard. No tension, No Worries, Life is beautiful !!!!!!! Ha...Haa..... Haaaaaa .
Of course, they clearly have justification for this too. Again, No surprise!!!. "We serve the spiritual needs of God' people" which they say is the BIGGEST work than any body!!
Let me tell you this.
Please Look at the responsibility of the 'common' 'people . We the "laity" raise our children ,takes care of our spouse, our elderly parents and so on. In addition to this , we also gainfully employed at least one full time job to support ourself , our family and the community. Besides all this , we take care of our spiritual needs ,attending the entire mass regularly , retreats and even some of us goes for pilgrimages like you do.
Apply Simple math here please,
Who is really working here.,You so called " Self made representatives of God "
You are the biggest parasites, nothing but a deadly PARASITES WHO SUCK THE BLOOD OF LAITY WITH NO CONSCIENCE AT ALLL!!!!. Then ask for more and more. THE MORE YOU GET , MORE GREEDY YOU GET. Sorry, some one has to tell it loudly and openly.
Thousands of people in kerala are living in slum like conditions and meager life. They literally struggling to make both ends meet. Even in America, the situation and conditions are not much better for most of the working class families.
Mar Alenchery seems to have excess money to buy mansions and palaces not only inside India, but outside India including Rome. Please don't get wrong. He buys these mansions not with white money, or black money, but with BLOOD MONEY of poor and marginalized people ( Money earned by blood , sweat and tears of faithfuls). Bishop Angdiath lives in a Two million dollar extravagant mansion!!!.
Whose money is this ??? .He earned this ??? . Does he deserve this ?????? . Not At ALL. Nonsense.. Utter nonsense and Extreme exploitation of common man,
All in the name of Jesus Christ.
These kinds of Mar A L P A N cherimar are total disgrace to the civilized community and they are committing crimes against GOD and humanity.
All I can do is cry out loudly.
MANISHADA...........MANISHADA...........MANISHADA...........MANISHADA...........MANISHADA...........MANISHADA...........MANISHADA...........MANISHADA...........,
Reply
യാഥാര്‍ത്ഥ്യം
ബിഷപ്പ് അങ്ങാടിയത്തിന്റെ വിഭാഗീയ നയങ്ങളും, രഹസ്യ അജണ്ടകളുമാണ് കൊപ്പേല്‍ വികാരിമാര്‍ക്ക് പ്രശനമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
കൊപ്പെളില്‍ ചിലവാകാത്ത ക്ലാവര്‍ കുരിശു അവിടെ എങ്ങനെയെങ്കിലും അടിച്ചേല്‍പ്പിക്കുക എന്ന അസാധ്യമായ ദൌത്യവുമായി ആര് വന്നാലും അവര്‍ കരഞ്ഞേ പോകൂ എന്ന സത്യം ബിഷപ് അങ്ങാടിയത്ത് മനസ്സിലാക്കണം.
തന്റെ ഇടവകയെ ഐക്യത്തിലും സ്നേഹത്തിലും ആത്മീയതയിലും നയിക്കുക എന്നതൊഴിച്ചു മറ്റൊരു സഭാ രാഷ്ട്രീയവും കളിക്കാന്‍ വികാരിമാര്‍ നിര്‍ബന്ധിതരാകരുത്.
കൊപ്പെളിലും മറ്റെല്ലാ ഇടവകകളിലും ശാശ്വത സമാധാനം കൈവരിക്കാന്‍ ഈ ഒരു പോംവഴിയെയുള്ളൂ.
ഓരോ മെത്രാന്മാരും ഇതറിയണം
സീറോ മലബാര്‍ സഭയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ് എന്നവര്‍ മറന്നോ?
അനാവശ്യമായ കുരിശുവാദങ്ങളും, അനാവശ്യമായ പാരമ്പര്യ സിദ്ധാന്തങ്ങളും ,കല്‍ദായ വാദവും സഭയെ നവീകരിക്കുകയില്ല.
സഭയില്‍ അസമാധാനം ഉണ്ടാക്കുന്ന വിവാദങ്ങളില്‍ നിന്ന് പിന്മാറി സഭയില്‍ ആരോഗ്യകരമായ ഒരു കാലാവസ്ഥ സൃഷ്ടിക്കുവാന്‍ അല്മായരുമായി സഹകരിക്കണം.
കേരളത്തിലെ ചില മെത്രാന്മാരും പുരോഹിതരും സഭാംഗങ്ങള്‍ ആവശ്യപ്പെടുന്ന നവീകരണ നടപടികളെ പരിശോധിച്ച് നടപ്പില്‍ വരുത്തുവാന്‍ തയ്യാറാകണം.
യേശുവിന്റെ പിന്‍ഗാമിയെന്ന തലക്കെട്ടില്‍ അബദ്ധ സിദ്ധാന്തങ്ങള്‍ അല്മായരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശരങ്ങളെ അല്മായര് നോക്കി നില്‍ക്കുമോ?
ദൂര്ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഓരോ മെത്രാന്മാരും ഇതറിയണം.
സീറോ മലബാര്‍ സഭയുടെ സമ്പത്ത്ഘടനയുടെ ശക്തി പകര്‍ന്നത് ഓരോ വിശ്വാസിയുമാണ് എന്നവര്‍ മറന്നോ?
സീറോമലബാര്‍ സഭയില്‍ നിന്നും വേര്‍പെട്ടു മാര്‍പ്പാപ്പയുടെ പഠനങ്ങളെ പിന്തുടരണം
സീറോമലബാര്‍ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു...
ഒരു പ്രാകൃതവും വികൃതവുമായ സംസ്കാരം ഇപ്പോഴും കൈ വിട്ടുകളയാന്‍ ഒരുക്കമില്ലാത്ത ഒരു വിഭാഗമായി,നമ്മുടെ ആത്മീയ നേതൃത്വമെന്ന് അവകാശപ്പെടുന്നവര്‍,
സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും
സഭയിലെ ഏകാധിപത്യ മനോഭാവം
വിട്ടുകളയാന്‍ ഒരുക്കമല്ലെങ്കില്‍,
സീറോമലബാര്‍ സഭയില്‍ സഭാംഗങ്ങളുടെ ഇടയില്‍ ഒരു വലിയ ഭൂകമ്പം- അത് തീര്‍ച്ചയാണ്.
അനാവശ്യമായ കുരിശു തീയറിയും മാര്‍ത്തോമ്മായുടെ അവകാശവാദങ്ങളും എല്ലാം പൊക്കിയെടുത്തു സഭയില്‍ ഇവര്‍ അസമാധാനം ഉണ്ടാക്കുന്നു.
പണപ്പിരിവിനു വേണ്ടി കവറുകള്‍ വീടുകളിലേക്ക് കൊടുത്തുവിട്ടു നിര്‍ബന്ധിത പിരിവു നടത്തുന്ന
വികാരിമാരും മെത്രാനും
ഇവര്‍ മാര്‍പ്പാപ്പയെ പോലും വെല്ലുവിളിച്ചു ഉലകം ചുറ്റി നടക്കുന്നു.
ഇതെല്ലാം ക്രിസ്തീയതയിലെ പ്രേഷിതത്വം എന്ന് എങ്ങനെ പറയും?
അശരണര്‍ക്കും ദരിദ്രര്‍ക്കും മുന്നില്‍ കൈമലര്‍ത്തി കാണിക്കുന്ന ഇവര്‍ എന്ത് പ്രേഷിതത്വം നടത്തുന്നു.
വികാരിമാരും മെത്രാനും, പഞ്ചനക്ഷത്ര പള്ളി മേടകളില്‍ വസിക്കുന്ന
യേശുവിന്റെ പരമ ശത്രുക്കളായിരുന്ന ഫരിസേയര്‍ക്കും സദൂക്യര്‍ക്കും സമാനതയുള്ളവര്‍ തന്നെ.
അനാവശ്യമായ കുരിശു തീയറിയും മാര്‍ത്തോമ്മായുടെ അവകാശവാദങ്ങളും സീറോമലബാര്‍ സഭയില്‍ നിന്നും സഭാംഗങ്ങള്‍ വേര്‍പെട്ടു മാര്‍പ്പാപ്പയുടെ പഠനങ്ങളെ പിന്തുടരുമെന്നു തീര്‍ച്ചയാണ്.
ശാശ്ശേരി
ചെളിക്കുഴിയില്‍ കിടന്നു മറിഞ്ഞു രസിക്കുന്ന പോത്തുകുട്ടനെപ്പോലെയാണ്
I have a doubt for all Koppel members. Regardless of the reasons you all dont like or respect your priest.
How could you attend the Mass Celebrated by the same priest and pray to God?
Post a Comment