Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, October 18, 2012

ഫാ ശാശ്ശേരി ഇട്ടിരിക്കുന്ന ഉടുപ്പിനും ഉള്‍പ്പെടുന്ന MST സഭക്കും നാണക്കേട്‌

ഇട്ടിരിക്കുന്ന ഉടുപ്പിനും ഉള്‍ക്കൊള്ളുന്ന MST സഭക്കും നാണക്കേടുണ്ടാക്കുന്ന വിലക്കുറഞ്ഞ പ്രകടനമായിയുന്നു കൊപ്പേല്‍ പൊതുയോഗത്തില്‍ ഫാ ശാശ്ശെരിയുടെത്. ഉപയോഗിച്ച ഭാഷ വച്ചു നോക്കിയായാല്‍ അദ്ദേഹത്തെ പുരോഹിതഗണത്തില്‍പ്പെടുത്തുക തന്നെ അസാധ്യം.

തന്നെപ്പറ്റിയുള്ള ലൈംഗീക ആരോപണങ്ങളെ പ്പറ്റി വെറും തറ ഭാഷയില്‍ ആണ് അദ്ദേഹം പൊതുയോഗത്തില്‍ സംസാരിച്ചത്. അതിനു കയ്യടിക്കാന്‍ കുറെ അപശാല പെണ്ണുങ്ങളും. കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രസംഗത്തിനു കയ്യടിക്കുന്ന പുലക്കള്ളി പെണ്ണുങ്ങളോടെ അവരെ ഉപമിക്കാന്‍ പറ്റൂ. ഇത്രമാത്രം അപഹാസ്യമായ ഒരു പൊതുയോഗം നമ്മുടെ സഭാ ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ചിക്കാഗോ രൂപതയെയും ബിഷപ്പിനെയും തന്നെ നാറ്റിക്കുവാന്‍ അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ ആയിരുന്നില്ലേ കൊപ്പെളിലെത് എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു.

ഫാ ശാശ്ശേരി യഥാര്‍ഥത്തില്‍ ഒരു പുരോഹിതന്‍ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഒരു പുരോഹിതന് ഒരിക്കലും സാധിക്കാത്ത ഭാഷാ പ്രയോഗങ്ങള്‍ ആണ് അദ്ദേഹം പൊതുയോഗത്തില്‍ നടത്തിയത്. ഞങ്ങള്‍ ഈ പറയുന്നതില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ഉടനെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന റെക്കോര്‍ഡിംഗ് കേട്ട് നോക്കുക.  ഒരുടുപ്പിട്ടു  അച്ഛനായാല്‍ എന്ത് ചെയ്താലും പറഞ്ഞാലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്ന തറവാണിച്ചിപ്പെണ്ണുങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉള്ളിടത്തോളം കാലം നമ്മള്‍ നന്നാകുകയില്ല.

20 comments:

Anonymous said...

ഇ ഞാനൊന്നും കയ്യടിച്ചില്ല, പക്ഷെ കരോല്ടനിലെ ചേച്ചിമാര്‍ കയ്യടിക്കുന്നത് കണ്ടവരുണ്ട്. പ്രതെയേകിച്ചു ഡി ന എ ടെക്സ്റ്റ്‌ ചെയ്തു ഞെക്കിയോ എന്ന് കണ്ടു പിടിക്കണം എന്നു പറഞ്ഞപ്പോള്‍ അച്ചനെയെന്നും രാവിലെ മുട്ട തീറ്റിക്കുന്ന അമ്മായിമാര്‍ എഴുന്നേറ്റു കയ്യടിക്കുന്നത് കണ്ടു

Anonymous said...

അച്ഛനെന്നും വ്യ്കിട്ടു ചീട്ടു കളിയ്ക്കാന്‍ പോകുന്ന വീടുകളിലെ അമ്മായിമാര് ഡി ന എ ടെക്സ്റ്റ്‌ ചെയ്തു കുട്ടിക്ക് ചിലവിനു കൊടുക്കാമെന്നു അച്ഛന്‍ പറഞ്ഞപ്പോള്‍ ചാടി എഴുന്നേറ്റു കയ്യടിക്കുന്നത് സെക്രെടരിയുടെ ഭാര്യാ കണ്ടത്രെ!

Anonymous said...

ഒരുടുപ്പിട്ടു അച്ഛനായാല്‍ എന്ത് ചെയ്താലും പറഞ്ഞാലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്ന തറവാണിച്ചിപ്പെണ്ണുങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉള്ളിടത്തോളം കാലം നമ്മള്‍ നന്നാകുകയില്ല.

Anonymous said...

ലൈംഗീക ആരോപണങ്ങളെപ്പറ്റി വെറും തറ ഭാഷയില്‍ അദ്ദേഹം പൊതുയോഗത്തില്‍ സംസാരിച്ചതിനു കയ്യടിക്കാന്‍ കുറെ അപശാല പെണ്ണുങ്ങളും.

കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രസംഗത്തിനു കയ്യടിക്കുന്ന പുലക്കള്ളി പെണ്ണുങ്ങളോടെ അവരെ ഉപമിക്കാന്‍ പറ്റൂ.

Anonymous said...

ചിക്കാഗോ ബിഷപ്പിനെ നാറ്റിക്കുവാന്‍ ഫാ ശാശ്ശേരി

ചിക്കാഗോ രൂപതയെയും ബിഷപ്പിനെയും നാറ്റിക്കുവാന്‍ ഫാ ശാശ്ശേരി നടത്തിയ പ്രകടനങ്ങള്‍ ആയിരുന്നില്ലേ കൊപ്പെളിലെത്

Anonymous said...

ഫാ . ശാശ്ശേരി ഒത്തിരി തരം താണുപോയി . വെറും ചന്തകല്‍ക്കൊപ്പം തരം താണുപോയി . കാണുന്നിടത്തൊക്കെ ഞെക്കി നോക്കിയിട്ട് D N A ടെസ്റ്റ്‌ ചെയ്തു തെളിയിക്കാന്‍ പറയാന്‍ അദ്ദേഹത്തിനു എങ്ങനെ സാധിക്കുന്നു .
ഞാന്‍ ആരെയെങ്കിലും പിഴപ്പിച്ചിട്ടുണ്ടങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ചിലവിനു കൊടുക്കാനും അതോടൊപ്പം ആ കക്ഷിയെ വിവാഹം കഴിക്കാനും തയ്യാര്‍ ആണന്നു പൊതുയോഗത്തില്‍ പരസ്യമായി
വിളംബരം ചെയ്തു . പ്രസ്തുത വധു മറ്റൊരാളുടെ ഭാര്യയും രണ്ടുമൂന്നു മക്കളുടെ അമ്മയും ആണെങ്കില്‍ ആ കുടുംബത്തെ മൊത്തമായും ഫാ . ശാശ്ശേരി ഏറ്റെടുക്കുമോ . അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ശാശ്ശേരി ഒരു
വെറും തറയാണന്നു . എന്ത് തരികിട കാട്ടാനും ഈ വികാര ജീവിയായ ഫാ . ശാശ്ശേരി മടിക്കില്ല . ഇദ്ദേഹത്തെയാണോ ഇരിങ്ങാലക്കുട ബിഷപ്പ് ബഹുഭാഷാ പണ്ടിതനെന്നു വിശേഷിപ്പിച്ചത്‌ . C . V ജോര്‍ജിന്‍റെ വീട്ടിലെ
പ്രാര്‍ഥനക്ക് ശേഷം തീന്‍ മേശക്കു ചുറ്റുമിരുന്നവരെ ഹിന്ദിയില്‍ തെറിപറയാന്‍ പഠിപ്പിച്ച മാന്യദ്ദേഹമാണ് ഫാ . ശാശ്ശേരി . ( നിന്‍റെ അമ്മേടെ മറ്റേതു എന്ന് ഹിന്ദിയില്‍ പറയാന്‍ പഠിപ്പിച്ചു ) സത്യത്തിനും നീതിക്കും വില
കല്‍പിക്കാതെ കണ്ട പുള്ളുവനും , പൊട്ടനും , വട്ടനും ,ചേനയും ഒക്കെ പറയുന്നതുകേട്ടു എടുത്തു ചാടിയതിന്റെ പരിണത ഫലം ഏറെ താമസിക്കാതെ ഫാ . ശാശ്ശേരി വാങ്ങിക്കെട്ടും . അന്നേരം മേല്പറഞ്ഞ ഈ
പുള്ളുവനും , വട്ടനും , പൊട്ടനും , കുള്ളനും ഒന്നും കൂട്ടിനു കാണില്ല . ടോം വര്‍ക്കിയോടു മാപ്പ് പറയേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

സഭയുടെ കീഴിലുള്ള ഓരോ വൈദികനും ഭയഭക്തിയോടും എളിമയോടും വിശുദ്ധിയോടും കൂടി വേണം ജീവിക്കാന്‍ . ഓരോ വ്യക്തിയും സഭയുടെ ഐകൃത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കണം . സഭയിലും
സഭാ വിശ്വാസികളിലും ഉണ്ടാകുന്ന ഭിന്നതകള്‍ സൗമ്യമായ ഭാഷയില്‍ പറഞ്ഞു പ്രശ്നപരിഹാരം കണ്ടെത്തണം . അല്ലാതെ വെട്ടൊന്ന് തുണ്ടം രണ്ടു എന്നുപറഞ്ഞതുപോലെ എടുത്തുചാടി ഒന്നും ചെയ്യരുത് . അതിനുള്ള
അധികാരം കേവലം ഒരു വൈദികനായ ഫാ . ശാശ്ശേരിക്ക് ഇല്ല . ഒരു വ്യക്തിയെ പള്ളി നിഷേധിക്കാന്‍ ഫാ . ശാശ്ശേരിക്ക് ആര് അധികാരം നല്‍കി . മെത്രാന്റെ അധികാരം ശാശ്ശേരിക്ക് ആര് കല്പിച്ചു നല്‍കി .
മെത്രാനുപോലും പല നിബന്തനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു വ്യക്തിയെ പള്ളി നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ . അതുകൊണ്ട് ദയവുചെയ്തു സ്വന്തം വിലകളയാതെ കഴിഞ്ഞതുപോലത്തെ തൊട്ടിത്തരം ഒന്നും
കാട്ടാതെ ഒരു നല്ല വൈദികനായി മാറുക . അല്ലാത്ത പക്ഷം വെള്ളം കുറെ കൂടുതല്‍ കുടിക്കേണ്ടിവരും

Anonymous said...

ഈ ശാശ്ശേരി പരനാറിക്ക് എല്ലാത്തിനേം തെറി പറയാന്‍ അല്ലെ അറിയൂ ....
അതെങ്ങനാ മേല് അനങ്ങാതെ തറവാണിച്ചിപ്പെണ്ണുങ്ങള്‍ കൊണ്ടേ കൊടുക്കുന്നത് തിന്നാന്‍ അല്ലാതെ ബുദ്ധി ഉപയോഗിക്കാന്‍ അറിയുമോ

കുടുബം കലക്കി ശാശ്ശേരി, ശാശ്ശേരി കല്ലൃണമൊക്കി

ശഡ൯ ശാശ്ശേരി, ഞങ്ങളുടെ ബിഷപ്പിനേയും ഞങ്ങളുടെ പിള്ളേരെയും നാറ്റിച്ച നാറി ശാശ്ശേരി.

അച്ഛനെന്ത് ചെയ്താലും പറഞ്ഞാലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്ന തറവാണിച്ചിപ്പെണ്ണുങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉള്ളിടത്തോളം കാലം ശാശ്ശേരി നന്നാകുകയില്ല.

Anonymous said...

ശാശ്ശേരി ആയാലും മെത്രാന്‍ ആയാലും ഇതിത്തിരി കടന്ന കൈ ആയി പോയി എന്ന് പറയാതിരിക്കാന്‍ വയ്യ.

മനുഷ്യരെ തമ്മില്‍ തല്ലിച്ച്വര്‍ക്ക് തന്നെ അപമാനവും ശിക്ഷയും ക്ഷണിച്ചു വരുത്തും.

നിങ്ങള്‍ അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത് എന്ന യേശു വചനത്തെ കാറ്റില്‍ പറത്തി തങ്ങളെ വിമര്ശിക്കുന്നവര്കെതിരെ ശാപ വചനങ്ങള്‍ ചൊരിയുന്ന ശാശ്ശേരി യഥാര്‍ഥത്തില്‍ ഒരു പുരോഹിത സ്ഥാനത്തിനു അര്‍ഹനാണോ എന്ന് ചിന്തിക്കണം.

ശാശ്ശേരി അയക്കുന്ന ഓരോ ശാപവും ശാശ്ശേരിന്റെ ശത്രുവിന്റെ മേല്‍ കൊണ്ടാലും കൊണ്ടില്ലെങ്കിലും അത് കറങ്ങി തിരിഞ്ഞു ശാശ്ശേരിന്റെ അടുത്ത് തന്നെ വന്നു നിന്നില്‍ തറക്കും എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണു.

സിറോ മലബാര്‍ രൂപത വരാതിരുന്നെങ്കില്‍ ഇവിടുത്തെ മലയാളി കത്തോലിക്കര്‍ എങ്കിലും സമാധാനമായ് ജീവിച്ചേനെ.

ഇടര്‍ച്ച ഉണ്ടാക്കുന്നവന്‍ ആരോ അവനു നാശം.തിര്കല്ല് കഴുത്തില്‍ കെട്ടി കടലില്‍ ചാടുന്നതാണ് അവനു നല്ലത്. അതായതു ഇതിലും ഭേതം പോയ്‌ ആത്മഹത്യാ ചെയ്യുന്നതാണെന്ന്.

മനുഷ്യ ശാപം ദൈവ ശാപം എന്നൊക്കെ പറഞ്ഞു നിങ്ങളെ പേടിപ്പിക്കുന്ന ഈ വഴിപിഴച്ച ഫാ ശാശ്ശേരിയില്‍ നിന്ന് ഓടി അകലാനാണ്‌ ഈശോ പഠിപ്പിച്ചത്.

Anonymous said...

നമ്മുടെ പള്ളിയും , പള്ളിയില്‍ വരുന്ന വിശ്വാസികളുടെ ക്രമസമാദനം നക്ഷ്ട്ടപെടുത്തി വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞു ജനങ്ങളെ ചിന്താ കുഴപ്പത്തിലാക്കുന്ന ഈ നാറി അച്ഛനെ എത്രയും പെട്ടന്ന് നാടുകടത്തണം.

നമ്മുടെ പള്ളിയുടെ നിലനില്പിന് ഈ കള്ള പാതിരി എന്നും ഒരു വിലങ്ങുത്തടിയാണ്.

ഈ കള്ളപാതിരി കോപ്പേല്‍ പള്ളിയില്‍ തുടര്‍ന്ന് പോയാല്‍ പള്ളിനശിക്കും തീര്‍ച്ച.

ഇവനെ എത്രയുംപെട്ടന്നു സ്ഥലം മാറ്റിയാല്‍ പോര, ഈ രാജ്യത്തുനിന്ന് തന്നെ ഓടിക്കണം.

പുകഞ്ഞകൊള്ളി പുറത്തു , അതു തന്നെയാണ് വേണ്ടത്.

പരിഭാവനമായ വി . കുര്‍ബാന ചെല്ലുവാന്‍ ഇവന്‍ ഒരിക്കലും യോഗ്യനല്ല , എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് ഞാന്പറഞ്ഞത്‌ . ചെവിയുള്ളവന്‍ കേള്‍ക്കട്ടെ , അല്ലാതെന്തു പറയാനാ.

ഈ നാറി അച്ഛന്റെ വി . ബെലിയില്‍ പങ്കുകൊണ്ടാല്‍ കൂടുന്നവര്‍ക്കുക്കൂടി ദൈവകോപം ഒണ്ടാകും.

പോലീസിനെ വിളിക്കുംപോലും , ഈ നാറിയുടെ അപ്പന്റെവകയാണോ പോലീസ്കാര്‍ . ശുംബന്‍

Anonymous said...

കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകുന്ന തറവാണിച്ചിപ്പെണ്ണുങ്ങള്‍

ഒരു പുരോഹിതന്‍ തന്നെപ്പറ്റിയുള്ള ലൈംഗീക ആരോപണങ്ങളെപ്പറ്റി വെറും തറ ഭാഷയില്‍ പൊതുയോഗത്തില്‍ സംസാരിച്ചതിനു കയ്യടിക്കാന്‍ കുറെ അപശാല പെണ്ണുങ്ങളും.

Anonymous said...

MST സഭക്കു നാണക്കേടുണ്ടാക്കുന്ന വിലക്കുറഞ്ഞ പ്രകടനമായിയുന്നു കൊപ്പേല്‍ പൊതുയോഗത്തില്‍ ഫാ ശാശ്ശെരിയുടെത്

Anonymous said...

ശാശ്ശേരി എന്ന കിശു കൊപ്പെളില്‍ ഒപ്പിക്കുന്ന കൂത്തുകള്‍ ഈ ശാശ്ശേരി കപ്യാരുടെ തോട്ടത്തിലെ റോസാപ്പൂ പുഷ്പം പോലെ അടര്‍ത്തിയെടുത്തവനാ എന്താണ് കൊപ്പെളില്‍ ഈ ശാശ്ശേരി കാട്ടിക്കൂട്ടുന്ന കുണ്ടാമണ്ടികള്‍!

Anonymous said...

കൊപ്പേല്‍ ശാശ്ശെരി


കോപ്പലില്‍ "തറവാണിച്ചിപ്പെണ്ണുങ്ങള്‍ വെടി " നിറുത്തല്‍ !!

അച്ചനെയെന്നും രാവിലെ മുട്ട തീറ്റിക്കുന്ന അമ്മായിമാര്‍

കാണുന്നിടത്തൊക്കെ ഞെക്കി നോക്കിയിട്ട് D N A ടെസ്റ്റ്‌ ചെയ്തു തെളിയിക്കാന്‍ പറയാന്‍ എങ്ങനെ സാധിക്കുന്നു .

പൊട്ടനും , വട്ടനും ,ചേനയും ഒക്കെ പറയുന്നതു കേട്ടു എടുത്തു ചാടിയതിന്റെ പരിണത ഫലം

ടോം വര്‍ക്കിയോടു മാപ്പ് പറയേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

കോപ്പലില്‍ "തറവാണിച്ചിപ്പെണ്ണുങ്ങള്‍ വെടി " നിറുത്തല്‍ !!

Anonymous said...

ആസനത്തില്‍ നീറു കടിച്ച പോലെ ഓടിപ്പാഞ്ഞു നടക്കുകയാണ് ശാശ്ശെരി

ഞായറാഴ്ച ടോമിന്റെ പ്രവര്‍ത്തിയില്‍ രോഷാകുലന്‍ ആയ ഫാ ശാശ്ശേരി ദിവ്യബലിക്ക് ശേഷം അദ്ദേഹത്തിന്‍റെ കയ്യേല്‍ ബലമായി കയറി പിടിച്ചു തിരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

Monday ടോമി കൊടുത്ത കേസിന്റെ സമന്‍സ് Friday വികാരിക്ക് കിട്ടി.

ബുധനാഴ്ച ഇരിഞ്ഞാലക്കുട ബിഷപ്‌ മാര്‍ കണ്ണൂക്കാടന്‍ മുഖ്യ കാര്മ്മികനായി അര്‍പ്പിച്ച ദിവ്യബലി സമയത്ത് സമാധാനമായി ദിവ്യബലി നടന്നു കൊണ്ടിരുന്ന സമയത്ത് ഫാ ശാശ്ശേരി അല്ത്താരയില്‍ നിന്നും ആംഗ്യം കാണിച്ചത് അനുസരിച്ച് വട്ടന്‍ തോമ പോലീസിനെ വിളിച്ചു.

കുര്ബാനക്കിടക്ക് അല്ത്താരയില്‍ നിന്നും ഇറങ്ങി അദ്ദേഹം പോലീസുമായി കുശുക്കുകയും ചെയ്തു.

നടപടികള്‍ ഒന്നും എടുക്കാതെ പോലീസ് തിരിച്ചു പോയി.

ഇതിനു പിറ്റേ ദിവസമാണ് Thursday ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും വിലക്കിക്കൊണ്ടുള്ള വിളബരം വികാരി ഇറക്കിയത്.

തലേ രാത്രി തന്നെ ക്ലാവര്‍ മാഫിയയും ആയി ചര്‍ച്ച ചെയ്തതിനു ശേഷം അവരുടെ ഒത്താശയോടും കൂടിയാണ് അദ്ദേഹം ഈ നടപടി എടുത്തത് എന്ന് വേണം അനുമാനിക്കുവാന്‍.

ഹെല്‍വൂടിന് അടുത്തുള്ള Elmhurst എന്ന മൂഡസ്വര്‍ഗത്തിലെ മൂന്നു സെന്ററില്‍ ജീവിക്കുന്ന ബിഷപ്‌ അങ്ങാടിയത്തിന് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല.

ടോം വര്‍ക്കിക്ക് മേല്‍പ്പറഞ്ഞ വിലക്ക് രെജിസ്റ്റര്‍ മെയില്‍ ആയി പോസ്റ്റ്‌ ചെയ്തതിനു പിറ്റേ ദിവസം തന്നെ അദ്ദേഹം കൊടുത്ത കേസിന്റെ സമന്‍സ് വികാരിക്ക് കിട്ടി.

ഇതോടെ ശാശ്ശേരി യഥാര്‍ഥത്തില്‍ ആസനത്തില്‍ നീറു കടിച്ച പോലെ ഓടിപ്പാഞ്ഞു നടക്കുകയാണ്.

Anonymous said...

ഫാ ശാശ്ശെരി, കൊപ്പേല്‍ പള്ളിക്ക് കാശില്ല
കാശില്ല എന്ന് പറയുകയും, കണക്ക് നോക്കിയപ്പോള്‍, $ 80,000ണ്‍ത്തിനായിരത്തിലെ ഏറെ പണം കാണുകയും ചെയുന്നു.

എന്താണ് ഇതിന്റെ അ൪ത്ഥം!

നുണ മാത്രം പറയുകയും പ്രവ൪ത്തിക്കുകയും ചെയുന്ന കളള കത്തിനാര് ഫാ ശാശ്ശെരി

Anonymous said...

MST സഭക്കു നാണക്കേടുണ്ടാക്കുന്ന വിലക്കുറഞ്ഞ പ്രകടനമായിയുന്നു കൊപ്പേല്‍ പൊതുയോഗത്തില്‍ ഫാ ശാശ്ശെരിയുടെത്.

ഈ നാറിയുടെ ഒരു M S T

WHAT THE HELL MST ? DEVIL LEADER MST SASSERY !

Anonymous said...

കല്‍ദായ വാദികളുടെ ഭയവും, നിരാശയും ഇപ്പോള്‍ എല്ലാവരും മനസിലാക്കുന്നു.

Anonymous said...

കല്‍ദായ രോഗികളുടെ ക്ലാവര്‍, വിരി എന്ന തിവ്രവാദം അവസാനിപ്പിക്കു. എല്ലാം ശാന്തമാകും.

Anonymous said...

കല്‍ദായന്മാരെ, ഒരു കാര്യം പറയാമോ? തോമാശ്ലീഹ എന്തായാലും ഒരു ഇസ്രേലി ആയിരുന്നല്ലോ. അല്ലാതെ പെര്‍ഷ്യാക്കാരന്‍ അല്ലല്ലോ. ആലഞ്ചേരി പിന്നെ എന്തിനാ ഈ കല്‍ദായക്കോലം കെട്ടി നടക്കുന്നത്? ആലന്ചെരിയും കൂട്ട് മെത്രാന്മാരും കല്‍ദായ വര്‍ഗ്ഗം ആണെങ്കില്‍ അവര്‍ ലത്തീന്‍ മാര്‍പാപ്പയെ അനുസരിക്കുന്നവര്‍ അല്ലല്ലോ . പിന്നെന്തിനാ റോമില്‍ ഒരു സീറോയായ ചിറപ്പണത്തു കത്തനാര്‍ക്ക് അന്തിക്കൂട്ടിനു കൂട് കെട്ടാന്‍ വേണ്ടി പനയോലയും കഴിക്കോലും ഓലയും തിണ്ണ മെഴുകാന്‍ ചാണകം മേടിക്കാനും ജര്‍മ്മന്‍ ടോമിയോട്‌ ആലഞ്ചേരി പണം പിരിക്കാന്‍ പറഞ്ഞത്.? ഇതിലൊക്കെ ചില ലുട്ടിലോടുക്ക് വേലയുണ്ടല്ലോ ബ്ലോഗളിയ ?

Thomas mathew said...

മാത്തുക്കുട്ടിയുടെ സുവിശേഷം :

തോമസ്‌ മാത്യൂ. പാളയംകോട്.
മിസ്റ്റര്‍ മാത്തുക്കുട്ടിയുടെ അവലോകനം വായിച്ചു. വെറുതെ , കഥയറിയാതെ രാമായണം വായിച്ചു കേട്ടയാളിന്‍റെ അതെ അവസ്ഥയാണ് മാത്തുക്കുട്ടിയുടെത് എന്ന് എനിക്ക് തോന്നി. മാത്തുക്കുട്ടി ആദ്യം ചെയ്യേണ്ടത് സഭയെന്നാല്‍ എന്ത് എന്ന് നന്നായി പഠിച്ചു വേണം അഭിപ്രായം പറയാന്‍. സഭയ്ക്ക് ഒരു ഘടനയുണ്ട്, ഒരു നിര്‍വചനം ഉണ്ട്, ഒരു നിയമ സംഹിതയുണ്ട് ഇവയെല്ലാം ഇരുന്നു വായിക്കുക ,എന്നിട്ട് മാത്തുക്കുട്ടിയുടെ പത്തു പ്രമാണങ്ങള്‍ എഴുതാം.ആളുകള്‍ക്ക് പിടി കിട്ടും. സഭയെന്നാല്‍ ,അല്‍മായരും വൈദിക ഗണവും കൂടിയതാണെന്ന് നമ്മുടെ സഭാ തലവന്‍ മാര്‍പ്പാപ്പ വിശദീകരിക്കുന്നു.അല്‍മായ വ്യക്തി രണ്ടാം തരം ക്രിസ്ത്യാനിയല്ലാ.അയാളും ക്രിസ്തുവി ന്‍റെ പൌരോഹിത്യപരമായ ശുശ്രൂഷയില്‍ പങ്കു ചേരുന്നുണ്ട്.ഓരോ ക്രൈസ്തവനും തന്റെ ജീവിതം വഴി സാക്ഷ്യം വഹിക്കാന്‍ കടമയുണ്ട്. ഇവരെ കൂടാതെ പട്ടം സ്വീകരിച്ച ശുശ്രൂഷകര്‍ ഉണ്ട്. അവരെ വൈദിക ഗണം എന്ന് പറയും.അവരുടെ ജീവിതാവസ്ഥയാണ് വൈദീകത്വം .അവര്‍ക്കും വളരെ പ്രത്യക പ്രാധാന്യമുള്ള ധര്‍മ്മങ്ങള്‍ ഉണ്ട്. സഭയുടെ ദൌത്യം ക്രിതുവിനോടുകൂടെ തുടങ്ങിയ ദൈവ രാജ്യം എല്ലാവരിലും ഉണ്ടാകുവാന്‍ പരിശ്രമിക്കുകയെന്നതാണ്.
മാത്തുക്കുട്ടിയുടെ വീക്ഷണത്തില്‍ സഭയെന്നതു വൈദികരും / മെത്രാന്മാരും അടങ്ങിയ ഒരു സമൂഹത്തെയാണ് കാണുന്നത്. മാത്തുക്കുട്ടിയുടെ അറിവു അപ്പാടെ തെറ്റിപ്പോയി. സഭയെ വോയിസ് ബ്ലോഗു താഴ്ത്തിക്കെട്ടി ചീത്ത വിളിക്കാന്‍ ബ്ലോഗിനെ ഉപയോഗിക്കുന്നു ,ഫെയിത്ത് എന്ന ബ്ലോഗ്കാര്‍ മെത്രാന്‍/ വൈദികര്‍ തുടങ്ങിയ സഭയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നൊക്കെ വായിക്കുമ്പോള്‍ എന്താണ് വായനക്കാര്‍ മനസ്സിലാക്കേണ്ടത്? വോയിസ് ബ്ലോഗില്‍ എഴുതിയരെല്ലാം കടുത്ത വിമര്‍ശനം ചെയ്തത് വൈദികരെ ,അവരുടെ സ്ഥാനത്തു ഇരുന്നുകൊണ്ട് ചെയ്തു കൂട്ടുന്ന സഭാനിയമ വിരുദ്ധമായ കടുത്ത ക്രൂരമായ നടപടിക്രമങ്ങളെ യാണ് എന്ന് മാത്തുക്കുട്ടിക്കു മനസ്സിലായില്ലേ? അല്ലാതെ സഭയെ ഒരിക്കലും ഒരിടത്തും വിമര്‍ശിച്ചില്ലാ. ഒരു വൈദികന്‍ ചെയ്യരുതാത്ത , വൈദികനാകുമ്പോള്‍ എടുത്ത പ്രതിജ്ഞകള്‍ക്ക് എതിരായ പ്രവര്‍ത്തികളെ യാണ് വിമര്‍ശിച്ചിട്ടുള്ളത്. വിമര്‍ശനം അനുവദനീയമാണല്ലോ. മാത്തുക്കുട്ടിക്കു ആവശ്യമാണെങ്കില്‍ വൈദികര്‍ ഇക്കാലങ്ങളില്‍ ചെയ്തു കൂട്ടിയ എത്രയെത്ര ക്രൂരക്രുത്യങ്ങളുടെയും കോടതി നടപടികളുടെയും , വൈദികര്‍ ചെയ്തു കൂട്ടിയ അവജ്ഞയും അറപ്പും വെറുപ്പും തോന്നിപ്പിക്കുന്ന കുറ്റ കൃത്യങ്ങളുടെ ഉദാഹരണങ്ങള്‍ തെളിവു സഹിതം എഴുതാന്‍ ഞാന്‍ തയ്യാറാണ്.അപ്പോള്‍ ,ഒരു കാര്യം വെറുതെ ഒരു മുന്‍ വിധി യില്‍ കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നത് വിവേകമാല്ലാ. ബ്ലോഗില്‍ ആരെങ്കിലും അനുഭവം വിശദീകരിക്കുന്നത് മൌട്യം ആണെന്ന് കരുതുന്നത് സത്യത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ ആണ്.