Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 10, 2012

വിലക്ക് അവഗണിച്ചു ടോം വര്‍ക്കി കൊപ്പേല്‍ പള്ളിയില്‍

ഇന്നലെ മാര്‍ അങ്ങാടിയത്ത് കൊപ്പെളില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വിലക്ക് അവഗണിച്ചു മി. ടോം വര്‍ക്കി പങ്കു കൊണ്ടു.
ബലി പീടത്തില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമത്തിന് ശിക്ഷയായി മുന്‍ വികാരി ഫാ ശാശ്ശെരിയാണ് അദ്ദേഹത്തിനു പള്ളിയില്‍ നിന്നും വിലക്ക് കല്‍പ്പിച്ചത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന ടോം വര്‍ക്കി തിരിച്ചെട്ടുമ്പോള്‍ എങ്ങനെ പ്രതികരിക്കും എന്ന് കൊപ്പേല്‍കാര്‍ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഫാ ശാശേരിക്കോ, ബിഷപ്‌ അങ്ങാടിയത്തിനോ കുറെ കത്തോലിക്കാ വിരുദ്ധ ശുദ്ധ പോക്കിരികള്‍ക്കോ തന്നെ വിരട്ടാന്‍ പറ്റില്ല എന്ന് മി. ടോം വര്‍ക്കി ഇന്നലെ അവരെ കാണിച്ചു കൊടുത്തു. ടോമിന്റെ തലവട്ടം കണ്ടാല്‍ പോലീസിന്റെ പ്രളയാമായിരിക്കും കൊപ്പെളില്‍ എന്ന് വീമ്പിളക്കിയ തോമാമാര്‍ വാലും കാലിനിടയില്‍ തിരുകി കൊടിച്ചിപ്പട്ടികളെപ്പോലെ ചമ്മി നാറി നടക്കുന്ന കണ്ടു. റ്റോം ആകട്ടെ ബിഷപ്പിനോട് കുശലം അന്ന്വേഷിക്കുകകൂടി ചെയ്യുന്നത് അവര്‍ക്ക് കണ്ടു നില്‍ക്കേണ്ടി വന്നു.

ചാന്‍സ് കിട്ടിയപ്പോള്‍ അസിസ്റ്റന്റ് DRE താടി ത്തോമയും അളിയന്‍ ചേനത്തോമയും ടോം വര്‍ക്കി പള്ളിയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹത്തെ അങ്ങ് ഇപ്പോള്‍ തന്നെ പള്ളിക്ക് പുറത്താക്കണമെന്നും ബിഷപ്പിന്റെ ചെവിയില്‍ ഓതിക്കൊടുത്തു. താടി ത്തോമയെപ്പോലെ ഉള്ള നാറികളില്‍ നിന്നും വേദപാഠം പഠിക്കുന്ന കുഞ്ഞുങ്ങള്‍ കാലാന്തരത്തില്‍ വഴിപിഴച്ചു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ. നേരെ മറിച്ച് ഫാ ജോണ്‍സ്റ്റീ ആകട്ടെ ഇവരുടെ ചീഞ്ഞ ഈ രാഷ്ട്രീയക്കളികളില്‍ നിന്നും മാറിനിന്നു അദ്ദേഹത്തിന്‍റെ അന്തസ്സ് കാണിച്ചു. ബിഷപ്പ് ഇവരുടെ ആവശ്യം അപ്പാടെ അവഗണിച്ചു.

വട്ടന്‍ തോമ സ്ഥലത്തുണ്ടായിരുന്നില്ല. എങ്കിലും തുടരെത്തുടരെ തന്റെ ശിങ്കിടികളുമായി ഫോണ്‍ ബന്ധത്തിലായിരുന്നു. ഫാ ജോണ്‍സ്റ്റീയോട് അല്‍പ്പം ശക്തമായ ഭാഷയില്‍ സംസാരിക്കണം എന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ചിലര്‍ അദ്ദേഹത്തോട് ശബ്ദം ഉയര്‍ത്തി സംസാരിക്കുകയും ചെയ്തു. ബിഷപ്പിന്റെ സാന്നിധ്യത്തില്‍ ഫാ ജോണ്‍സ്റ്റീ സംയമനം പാലിക്കുകയായിരുന്നു. ജോണ്‍സ്റ്റീയച്ഛന്റെ തനിനിറം ഈ കല്‍ദായ ഗൂണ്ടാകള്‍ ഇതുവരെ കണ്ടിട്ടില്ല. ഈ പോക്കുപോയാല്‍ താമസിയാതെ അവര്‍ വിവരം അറിയും.

പക്ഷെ ഇതുകൊണ്ടൊന്നും പ്രശ്നം തീരുന്നില്ല. ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും പുറത്താക്കിയതായി കല്പ്പനയിറക്കിയ ഫാ ശാശ്ശെരിയും അദ്ദേഹത്തിന്റെ തൊഴില്‍ ദാതാവായ ബിഷപ്പ് അങ്ങാടിയത്തും മി. ടോം വര്‍ക്കിക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും വരുത്തി ത്തീര്‍ത്ത അപമാനത്തിനും അവര്‍ക്കുണ്ടാക്കിയ മാനസിക ക്ലേശങ്ങള്‍ക്കും സമാധാനം പറഞ്ഞെ പറ്റൂ. പണ്ട് ബിഷപ്‌ അങ്ങാടിയത്ത് തന്നെ പറഞ്ഞ പോലെ "നിയമം അതിന്റെ വഴിക്ക് പോകട്ടെ".

13 comments:

Anonymous said...

ശാശേരിയച്ഛ൯ എന്നോട് പറഞ്ഞു;
കുറച്ചു സ്റ്റേണായി പറഞ്ഞാല്‍, ജോണ്‍സ്റ്റിയച്ഛ൯ പേടിച്ചോളും.
അതുകൊണ്ട് ഞാ൯ സ്റ്റ്രോങ്ങായി ജോണ്‍സ്റ്റിയച്ഛനോട് സംസാരിച്ചിട്ടുണ്ട്.
തോമാച്ചനും എന്നോട് പറഞ്ഞു;
അത് നല്ല വിദൃയാണെന്ന്.
ജോണ്‍സ്റ്റിയച്ഛ൯ ഇപ്പോള്‍ ഞങ്ങളോട് അല്‍പ്പം പേടിയാണ്.
ഞങ്ങള്‍ ആണ്ണങ്ങളും പെണ്ണങ്ങളും പിതാവി൯റെ അടുത്ത് കൊറെ ഡൈലോക് അടിക്കാ൯ വന്നതാണ്.
പക്ഷെ എല്ലാം പറയാ൯ പറ്റിയില്ല.
അടുത്ത തവണ ഞങ്ങള്‍ നാടകം കളിച്ചുകൊള്ളാം.

എന്ന് പിതാവി൯റെ സ്വന്തം സാജു!

Anonymous said...

ഫാ.ശാശേരിയുടെ ടോം വര്‍ക്കിയോടുളള വിലക്ക് കാരണം, നാണകേട്ടത് അങ്ങാടിയത്ത് പിതാവും കല്ദായകളായ വട്ടനും പൊട്ടനും ചേനതണ്ടനും പാതാളവാസിയും.


വിലക്ക് അവഗണിച്ചു ടോം വര്‍ക്കി കൊപ്പേല്‍ പള്ളിയില്‍!!

ടോം വര്‍ക്കി വന്നതിന്റെ പേരില്‍, പോലീസിനേ വിളിച്ചാല്‍, അങ്ങാടിയത്ത് പിതാവിന് നാണകേട്!

ടോം വര്‍ക്കി വന്നതിന്റെ പേരില്‍, പോലീസിനേ വിളിച്ചില്ലെങ്കില്‍, കല്ദായകളായ ഞങ്ങള്‍ക്ക് നാണകേട്!

പോലീസിനേ വിളിച്ചാലും വിളിച്ചില്ലെങ്കിലും ടോം വര്‍ക്കിക്ക് ഒരു കുഴപ്പവും ഇല്ല.

Anonymous said...

ഓല പാമ്പേിനേ പേടിപ്പിക്കുന്നതുപോലെ, ടോം വര്‍ക്കിയെ പേടിപ്പിക്കാ൯ നോക്കിയ വിലക്ക്, പേടിക്കാത്ത ടോം വര്‍ക്കി അവഗണിച്ചതു കാരണം നാറ്റകേസ് കിട്ടിയത്, ബിഷപ്പിനും മണ്ടന്മാരായ ഞങ്ങളും.

Joji Varghese said...

ബൈബിളും പ്രാര്‍ത്ഥനാ പുസ്തകവും ക്രിസ്തിയ വിശ്വാസികളെ സംബന്ധിച്ചു വിശുദ്ധമാണ്. അതില്‍ വൈദികരുടെയും മെത്രാന്മാരുടെയും പരസ്യഫോട്ടോകള്‍ പ്രസദ്ധീകരിക്കുന്നത ്മതനിന്ദയാണ്. ഇവര്‍ ആരും ദൈവങ്ങളോ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരോ അല്ല.അങ്ങനെയൊക്കെ ഇവര്‍ നമ്മളെ പഠിപ്പിക്കു ന്നുവെങ്കിലും ഇവരെ പിതാവ് എന്നുപോലും അഭിവാദനം ചെയ്യരുതെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്.‌
എന്തടിസ്ഥാനത്തിലാണ് ആലംഞ്ചേരിയുടെ പരസ്യം പ്രാര്‍ത്ഥന പുസ്തകത്തില്‍ തള്ളികയറ്റിത്. രണ്ടു ഇന്‍ഡ്യാകാരെ ഇറ്റാലിയന്‍കാര്‍ വെടിവെച്ചു കൊന്നപ്പോള്‍ ഇറ്റാലിയന്‍കാര്‍ക്കു കൂട്ടുനിന്നു സംസാരിച്ച ആളാണ് ഈ കര്‍ദ്ദിനാള്‍.

ക്രൂശിത രൂപത്തെ നോക്കി അതു ചത്ത ശവമാണെന്നു പറഞ്ഞവനാണ് ഇങ്ങേരുടെ സഹോദരന്‍. എത്ര വലിയവനായാലും ശരി ദൈവത്തെ നിന്ദിക്കുന്ന ഈ സഭാധികാരിയുടെ പരസ്യഫോട്ടോ പ്രാര്‍ത്ഥന പുസ്തകം കൈയ്യില്‍ കിട്ടുന്നവര്‍ കറുത്ത പേനകൊ് വെട്ടി പ്രതിഷേധം രേഖപ്പെടുത്തുകയാണ് വേണ്ടത് -.

വൈദികനായിരുന്നപ്പോള്‍ അടുത്ത ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന യുവതി ഗര്‍ഭം ധരിച്ചു. ഏത് അടിസ്ഥാനത്തിലാണ് ഒരുവൈദികന് യുവതിയുടെ ഗര്‍ഭം കലക്കുവാന്‍ അദ്ധ്യാന്മിക ഉപദേശം നല്‍കിയതെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. പിന്‍ കാലത്ത് ഈ വൈദികന്‍ ബിഷപ്പായി. ഇങ്ങനെ കള്ള ദൈവമാരുടെ മുഖമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥനാപുസ്തകങ്ങളില്‍ കാണുന്നത്. പരസ്യ ഫോട്ടോകള്‍ ഏല്ലാം കറുത്ത പേന കൊു വെട്ടിപ്രതിഷേധം രേഖപ്പെടുത്തിയേ പറ്റൂ.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ വരുന്ന നെറികെട്ട തോമമാരെ വേണം ആദ്യം പള്ളിക്ക് പുറത്താക്കാന്‍ . കാഷ്ടിച്ചിട്ടു തിരിഞ്ഞിരുന്നു വാരി വിഴുങ്ങും ഈ നെറികെട്ട നാറികള്‍ . സ്യുട്ടും കോട്ടും ഇട്ടാല്‍ ഞങ്ങള്‍
മാന്യന്മാര്‍ ആണെന്നാണ്‌ ഈ തെണ്ടികളുടെ വിചാരം . തൊട്ടിത്തരമേ കൈലുള്ളൂ . ടോം വര്‍ക്കി പള്ളിയില്‍ വന്നാല്‍ ഉടനെ പോലീസിനെ വിളിക്കും എന്ന് വീമ്പിളക്കിയ ചേന വല്യപ്പനും , അളിയന്‍ താടി
തോമയും , വട്ടു മൂത്ത് പ്രാന്തുപിടിച്ച വട്ടന്‍ തോമയും എന്തുകൊണ്ട് പോലീസിനെ വിളിച്ചില്ല . വട്ടന്‍ തോമ പേടിച്ചു ഇന്നലെ ( Friday ) പള്ളിയിലും വന്നില്ല . വാതിലടച്ചിട്ട് തുണിപൊക്കി കാണിച്ചാല്‍ ആര്
കാണാനാണ് . ടോം വര്‍ക്കി സ്ഥലത്തില്ലായിരുന്നപ്പോള്‍ അദ്ദേഹത്തെ പള്ളിവിലക്കി ലെറ്റര്‍ അയച്ചിരിക്കുന്നു . നാണമില്ലല്ലോ ഈ നാറികള്‍ക്ക്‌ . അദ്ദേഹം ഇന്നലെ (ഫ്രൈഡേ) പള്ളിയില്‍ വന്നപ്പോള്‍ ഈ
നാറികള്‍ എല്ലാവരും ഉണ്ടായിരുന്നല്ലോ പള്ളിയില്‍ , എന്തുകൊണ്ട് ടോം വര്‍ക്കിക്ക് എതിരെ ആക്ഷന്‍ എടുത്തില്ല . ടോം വര്‍ക്കിയെ പോലുള്ള ഒരു സത്യ വിശ്വാസിയെ അപമാനിക്കാന്‍ ഇനി ശ്രമിച്ചാല്‍
അതിന്‍റെ ഭവിഷത്ത് വളരെ വലുതായിരിക്കും . കോപ്പെളിലെ കത്തോലിക്കാപള്ളിയില്‍ വരുന്ന എല്ലാ കല്‍ദായ നാറികളും അറിയുന്നതിനായി പറയുകയാണ്‌ , ടോം വര്‍ക്കി എന്നല്ല മറ്റാരെയും പള്ളിയില്‍
വച്ച് അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഇനിയും ജനം കണ്ടുനിന്നുവെന്നു വരില്ല പ്രതികരിക്കും . അയല്‍വാസിയാണ് , അളിയനാണ് , ഉറ്റ സുഹൃത്താണ് എന്നൊന്നും ആരും നോക്കിയെന്നു വരില്ല . പ്രാര്‍ദ്ധിക്കാന്‍
പള്ളിയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് അതിനുള്ള അവസരം നിഷേധിക്കുന്നവരുടെമേല്‍ ശക്തമായ നടപടി എടുത്തെ പറ്റു . പവ്വത്തിലിന്റെ കള്ളകുരിശും ( ക്ലാവര്‍ കുരിശു ) അവന്‍റെ മറ്റവള്‍ക്കടെ അടി
പാവാടയും പൊക്കി കൊണ്ടുവന്നു പള്ളിയില്‍ പ്രതിഷ്ടിക്കാന്‍ യഥാർദ്ധ കത്തോലിക്കാവിശ്വാസികള്‍ ആരുംതന്നെ മുതിരില്ല . സാത്താന്‍റെ പ്രതീകമായ ക്ലാവറിനെ യേശുവിനെ സ്നേഹിക്കുന്നവര്‍ക്ക് എങ്ങനെ
ഉള്‍ക്കൊള്ളാനാകും . പരിഭാവനമായ വിശുദ്ധ ദേവാലയം അതിന്‍റെ എല്ലാവിധ പരിശുദ്ധിയോടും വിശുദ്ധിയോടും കൂടി കാത്തു സൂക്ഷിക്കേണ്ട കടമ ഓരോ കത്തോലിക്കാ പൗരനും ഉണ്ട് . കല്‍ദായ നാറികള്‍
ഈ വ്യവസ്ഥിതിയെ മറിച്ചു കാണുന്നു . ഈ നശിച്ച വര്‍ഗ്ഗം സഭയില്‍ കടന്നുകൂടി സഭയുടെ പല അധികാര മേഖലകളും കൈവശപ്പെടുത്തി വിശ്വാസികളെ ചൂഷണം ചെയ്യിതും , വഞ്ചിച്ചും , കൊള്ളയടിച്ചും
തങ്ങളുടേതായ ആദിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നു . ഇന്ന് കത്തോലിക്കാ സഭക്ക് ആവശ്യം ടോം വര്‍ക്കിയെ പോലുള്ളവരെയാണ് . പല സന്ദര്‍ഭങ്ങളിലും സത്യത്തിനും നീതിക്കും വേണ്ടി അദ്ദേഹം തനിച്ചു
പോരാടുന്നു . അദ്ദേഹം ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും കത്തോലിക്കാ സഭയുടെ ഉന്നമനത്തിനുവേണ്ടിയാണ് . സഭയിലുള്ള അതിക്രമങ്ങളും , അക്രമങ്ങളും കണ്ടുനില്‍ക്കാന്‍ ടോം വര്‍ക്കിയെ പോലുള്ളവര്‍ക്ക്
സാദിച്ചു വെന്നു വരില്ല . അനീതിക്ക് എതിരെ പോരാടുന്ന അദ്ദേഹം ആരെയും സഹായത്തിനു ക്ഷണിക്കുന്നുമില്ല . നമ്മളില്‍ പലര്‍ക്കും അദ്ദേഹം ചെയ്യുന്നതിനോട് യോചിപ്പുണ്ടങ്കിലും ആരുതന്നെ അതിനു
തയ്യാറാകുന്നില്ല . അതുകൊണ്ട് അദ്ദേഹത്തെ പള്ളിവിലക്കിയും അപമാനിച്ചും സഭയില്‍നിന്നു പുറത്താക്കാന്‍ മേല്‍പറഞ്ഞ ശുദ്രജീവികള്‍ ശ്രമിക്കുന്നു . സത്യം എന്നങ്കിലും മറ നീക്കി പുറത്തുവരും .
ഇതിന്‍റെയൊക്കെ പിന്നില്‍കളിക്കുന്നത് അങ്ങാടിയിലെ കള്ളമെത്രാനും , അങ്ങേരുടെ കൈയും ആസനവും മുത്തുന്ന കുറെ കല്‍ദായ നാറികളുമാണ് . ഇവറ്റകള്‍ ഒന്നും ടോം വര്‍ക്കിയെ സമ്പന്തിച്ചിടത്തോളം
വെറും കീടങ്ങള്‍ മാത്രം . കൊപ്പേല്‍ പള്ളിയെ സംബന്തിച്ചിടത്തോളം ടോം വര്‍ക്കി എന്നും പള്ളിക്ക് ഒരു മുതല്‍ക്കൂട്ടാണ് . ജനങ്ങള്‍ക്ക്‌ എന്നും ഒരു മാതൃകാ വിശ്വാസിക്കൂടിയാണ് .

Anonymous said...

Mr. Tom Varghese, we are with you and may God's blessing and Love be with you. Christ is still being crucified BY priests and high priest.

Let Love of Jesus reign and Let us proclaim and be witness to Jesus, even when they will behead us, like John the Baptist.

Arizona Reporter

Anonymous said...

വത്തിക്കാന്‍ രേഖചോര്‍ത്തല്‍: കംപ്യൂട്ടര്‍ വിദഗ്ധനും തടവ്

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെയും കത്തോലിക്കാ സഭയുടെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കൂട്ടുനിന്ന കംപ്യൂട്ടര്‍ വിദഗ്ധന്‍ ക്ലോഡിയോ സിയാര്‍പെല്ലറ്റി (48) കുറ്റക്കാരനാണെന്ന് വത്തിക്കാന്‍ കോടതി കണ്ടെത്തി. ഇയാള്‍ക്ക് രണ്ടുമാസത്തെ ശിക്ഷ വിധിച്ചു. മാര്‍പാപ്പയുടെ മുഖ്യ പരിചാരകന്‍നായിരുന്ന പൗലോ ഗബ്രിയേല്‍ അരമനരഹസ്യങ്ങള്‍ ചോര്‍ത്തിയത് ക്ലോഡിയോയുടെ സഹായത്തോടെയാണെന്നാണ് കണ്ടെത്തല്‍. ഗബ്രിയേല്‍ 18 മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. വത്തിക്കാന്‍ സെക്രട്ടറിയറ്റില്‍ 20 വര്‍ഷമായി ജോലിചെയ്യുന്ന ക്ലോഡിയോക്കാണ് കംപ്യൂട്ടറുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല. ഇയാളുടെ സഹായത്തോടെ ആയിരക്കണക്കിനു രഹസ്യരേഖകള്‍ ഫോട്ടോകോപ്പിയെടുത്തും മറ്റും ചോര്‍ത്തിയെന്നാണ് കുറ്റം. മാധ്യമപ്രവര്‍ത്തകനായ ജിയാന്‍ലുയിജി നുസ്സിക്കാണ് രേഖകള്‍ കൈമാറിയതെന്ന് ഗബ്രിയേല്‍ സമ്മതിച്ചിരുന്നു. "ഹിസ് ഹോളിനെസ്" എന്ന പേരില്‍ നുസ്സി ഈവര്‍ഷം പുറത്തിറക്കിയ ബുക്ക് വായനക്കാരെ ആകര്‍ഷിച്ചു. ക്രൈസ്തവസഭയുടെ അന്തപ്പുര രഹസ്യങ്ങളും അഴിമതിയും ആഭ്യന്തര സംഘര്‍ഷങ്ങളും മറ്റുമാണ് പുസ്തകത്തിലെ വിഷയം.

Anonymous said...

ഞങ്ങള്‍ തോമാച്ചനും റെജിയും ഗുണ്ട സാജുവും മാര്ടിനും കുടി ഒരു ബ്ലോഗു നടത്തുന്നുണ്ട്.ഞങ്ങള്‍ തന്നെ എഴുതും ഞങ്ങള്‍ തന്നെ കമന്റും എഴുതും.ആരെങ്കിലും കേറി ഒന്ന് സഹായിക്കു.

Anonymous said...

കല്‍ദായ വാദികളെ ...നന്നായി പുസ്തകം തുറന്നു വച്ച്
കര്‍ത്താവിന്റെ മാലാഖ എന്ന ജപം..ചെല്ല്‌..

...........അവിടുത്തെ പീടാനുഭവും കുരിസ്സു മരണവും മുഖേന
ഉയിര്‍പ്പിന്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമെന്ന്..ഞങ്ങളുടെ
കര്‍ത്താവായ ഈശോ മിശിഹവഴി അങ്ങയോടു ഞങ്ങള്‍
അപേഷിക്കുന്നു
.
........ ആമേന്

ഇനി കല്‍ദായഭാന്തു മൂക്കുമ്പോള്‍ സ്വയം ചോദിക്കൂ..

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?

എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?


എന്ത് മുഖേന ആണ് ഉയിര്‍പ്പിന്റെ മഹിമ ?


ലോകത്തിലെ 116 കോടി കത്തോലിക്കരും ഉയിര്‍പ്പിന്റെ മഹിമ യില്‍ പ്രതാശ വച്ച് ജീവിക്കുന്നവരാണ്. അല്ലാതെ കേരളത്തിലെ
ഒന്ന് രണ്ടു രൂപതയിലെ കുറച്ചു ആള്‍ക്കാരുടെ മാത്രം തിയോളജി
അല്ല യേശുവിന്റെ ഉയിര്‍പ്പും ഉയിര്‍പ്പിന്റെ മഹിമയും

Anonymous said...

വരി എടുത്തു കളഞ്ഞ കുറെ കല്‍ദായ തെണ്ടികള്‍ ഭാര്യമാരെ ഭക്ഷണ പൊതിയുമായി അച്ഛന്‍റെ അടുത്തേക്ക്‌ പറഞ്ഞുവിടുന്നു .
പാവം അച്ഛനെയും ഇവന്മാര്‍ വെറുതെ വിടില്ല . ഇങ്ങനെയും ഉണ്ടോ കല്‍ദായ തെണ്ടികള്‍ .

Anonymous said...

ശാശേരിയച്ഛ൯ എന്നോട് പറഞ്ഞു;
കുറച്ചു സ്റ്റേണായി പറഞ്ഞാല്‍, ജോണ്‍സ്റ്റിയച്ഛ൯ പേടിച്ചോളും.
അതുകൊണ്ട് ഞാ൯ സ്റ്റ്രോങ്ങായി ജോണ്‍സ്റ്റിയച്ഛനോട് സംസാരിച്ചിട്ടുണ്ട്.
തോമാച്ചനും എന്നോട് പറഞ്ഞു;
അത് നല്ല വിദൃയാണെന്ന്.
ജോണ്‍സ്റ്റിയച്ഛ൯ ഇപ്പോള്‍ ഞങ്ങളോട് അല്‍പ്പം പേടിയാണ്.
ഞങ്ങള്‍ ആണ്ണങ്ങളും പെണ്ണങ്ങളും പിതാവി൯റെ അടുത്ത് കൊറെ ഡൈലോക് അടിക്കാ൯ വന്നതാണ്.
പക്ഷെ എല്ലാം പറയാ൯ പറ്റിയില്ല.
അടുത്ത തവണ ഞങ്ങള്‍ നാടകം കളിച്ചുകൊള്ളാം.

എന്ന് പിതാവി൯റെ സ്വന്തം സാജു!

This is written by Ezekiel Jacob (you must received an Umakatha from Ezekiel Amos by Pranthan Jacob ) with Babu Purikulam the leader of Thrichur Mafia.This why we call them Pranthan Jacob and Aanum Pennum Ketta Babu.If they use some one else"s language then they think nobody will understand.This is the standard of this guys.They dont havee the capacity to use thir own language.reason is "THANTHAKKU PIRANNATHALLA" next time when you write something use your own language.Kettoda Pranthan Jacob and Aanum Pennum Ketta Babu
സൊന്തം അപ്പനിട്ടു പാര വാക്കല്ലേ മണ്ടന്‍.നിന്റെ കുട്ടുകരനോടും പറഞ്ഞേക്ക്

Anonymous said...

Good to see you back AZ reporter. What are the update.

Anonymous said...

SASSERIYUDE THANTHA UNDKKAIYA PALLIYALLA ITHU, JANANGAL KASHTAPETTU UNDAKKIYATHA....AVAN POYITTU AVANTE APPAN VANNALUM AREYUM PALLYIL NINNU IRAKKI VIDAN PATTILA....

KETTODA PATTIKALE.....