Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Monday, November 5, 2012
സുറിയാനി കത്തോലിക്കര്‍ക്ക് സമുദായ സംഘടനയോ -- ഇയ്യോബ്
click to enlarge
15 comments:
Anonymous
said...
ഈ അച്ഛനെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ടോം വര്‍ക്കി ചേട്ടന് ആണെന്ന് പുറകില്‍ ആ മാര്‍ത്തോമ കുരിശും തൂക്കി നില്‍ക്കാന പോലെ തോന്നിപോയി എടാ തോമാച്ച ഇത് നമ്മള്‍ക്ക് ഒരു പാരയായല്ലോട .അല്ത്താരയില് സസേരി കെട്ടിവച്ച ആ കറുത്ത മാനിക്കണേ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചെകുത്താനെ കാണുമ്പോലെ തോന്നുന്നു . ആ കൊനാപ്പു ഒന്ന് എടുത്തു മാറ്റ എടാ മക്കളെ അല്ലെങ്കില്‍ ആ മൂപിലാന്‍ ബിശോപ്പു വരുമ്പോള്‍ അയാള്‍ക്ക് സമ്മാനം ആയി പൊതിഞ്ഞു കൊടുത്തു വിട് മക്കളെ അതിയാന്റെ67 th BIRTHDAY ക്ക് .
Super!!super article. Here the poor Almayar (in power) fighting with Bishops and Priests for their rights and believes but they are not ready to give that. And they want to utilize these people to fight for their power and money. Shame..Shame.
പ്രാര്‍ത്ഥന പുസ്തകത്തില്‍ മെത്രാമാരുടെയും പോപ്പിന്റെയും പടങ്ങള്‍ അടിച്ചുചേര്ക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. മതനിന്ദയാണ്.കൂടാതെ ബി. അങ്ങാടിയാത്ത് ചിക്കാഗോ ബിഷപ്പിന്റെ അധികാരപരിധിയിലാണ്. അങ്ങാടിയാത്ത്, ചിക്കഗോ ബിഷപ്പ്, പോപ്പ് എന്നുവേണംമേലധികാരികള്ക്കുവേിയുള്ള പ്രാര്‍ത്ഥന ക്രമപ്പെടുത്തുവാന്‍. അവരുടെയൊക്കെ പടംവെച്ചു കൊണ്ടു ള്ളപ്രാര്ത്ഥന പുസ്തകം അവഹേളനപരമാണ്. മതനിന്ദയാണ്. അതു നശിപ്പിച്ചാലും ആരും തെറ്റുപറയുകയില്ലാ.
പ്രാര്‍ത്ഥനാ പുസ്തകത്തില്‍ പൃഷ്ടഭാഗം കാണിച്ചു ദിവ്യബലിഅര്പ്പിക്കുന്ന പുരോഹിതരുടെ ഫോട്ടോ കാണിക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളന്നത്. ഈ പ്രാര്ത്ഥനപുസ്തകവും താമരകുരിശും ഉടനെ പിന്‍വലിക്കണം. അല്ലെങ്കില്‍ ഇതെല്ലാം കത്തിച്ചു കളയണം.
ഡാലസ്: ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ നവംബര്‍ 10, 11 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നവീകരണ ധ്യാനം . ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ദേവാലയവികാരി റവ.ഫാ. സജി പിണര്‍കയില്‍ ആണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാനയും ആരാധനയും ധ്യാന ദിവസങ്ങളിലുണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9:30 നു നടക്കുന്ന വി. കുര്‍ബാനയില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ദേവാലയ വികാരി ഫാ. ജോസഫ് ശൌര്യമാക്കല്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
എല്ലാവരും മംഗളം ന്യൂസ്സില്‍ കൊടുത്ത ഈ വാര്‍ത്തയും പടങ്ങളും കാണുക. എന്താണ് അങ്ങടിയത് പിതാവിന് കൊപേല്‍ പള്ളിയില്‍ നിന്നും എട്ടു മൈല്‍ ദൂരത്തില്‍ കിടക്കുന്ന ഈ പള്ളിയോടു കൊപേല്‍ പള്ളിയോടു ഇല്ലാത്ത ഒരു സ്നേഹം. കൊപേല്‍ പള്ളിയോടു ചിറ്റമ്മ നയം. കൊപേല്‍ പള്ളിയില്‍ ഹാലോവീന്‍ കുരിസ്സെ പാടോള്ളൂ. എട്ടു മൈല്‍ ദൂരത്തില്‍ കിടക്കുന്ന ക്നാനായ പള്ളിയില്‍ കുരിസ്സു രൂപം കുഴപ്പം ഇല്ല .
അയ്യോ ഇനി എന്ത് ചെയ്യും , അച്ഛന് മാംസം കഴിക്കില്ലല്ലോ . ഉണ്ടായിരുന്ന കോവക്കയും പാവക്കായും പയറും വെണ്ടക്കായും ഒക്കെ തീര്‍ന്നുപോയല്ലോ . ചെടി മൊത്തം ഉണങ്ങി പോയല്ലോ . അതൊക്കെ ഉണ്ടായിരുന്ന സമയത്താണ് അച്ഛന് വന്നിരുന്നെങ്കില്‍ പയറു തോരനും കോവക്കാ മെഴുക്കുപുരട്ടി വച്ചും , വെണ്ടക്കാ കൊണ്ട് ഒരു മുട്ടക്കറിയും , പിന്നെ ഒരു ചെറിയ പാവക്കാ തോരനും കൂടി ഉണ്ടങ്കില്‍ ധാരാളമായിരുന്നു . അച്ഛന് സന്തോഷമായിരുന്നെനെ . പക്ഷെ പറഞ്ഞിട്ട് എന്തുകാര്യം . റോസ അമ്മത്തള്ള എന്തൊക്കെയായിരിക്കും ഉണ്ടാക്കി കൊടുക്കുന്നത് . മാംസം കഴിക്കില്ലാത്തതുകൊണ്ട് 911 സന്ന്യ അടങ്ങി ഒതുങ്ങി ഇരുന്നുകൊള്ളും . അവള്‍ക്കു കോഴിയുടെ തുടയും ബ്രെസ്റ്റും ഒക്കെ ഉണ്ടാക്കാനേ അറിയാവുള്ളൂ . ആ ശല്ല്യം ഒഴിഞ്ഞുപോയി . ബ്ലാ ബ്ലാ വര്‍ഗീസച്ചനെ കുറെ തീറ്റിച്ചതല്ലേ അവള് . ഇപ്പോള്‍ ശല്ല്യം റോസ അമ്മത്തള്ള ആണ് . അവളെയും ഒന്ന് ഒതുക്കണം , അല്ലങ്കില്‍ തോമാച്ചാ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടുപോകും . ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട . അതുകൊണ്ട് തോമാച്ചാ പോയി കുറച്ചു പച്ചക്കറിക്കുള്ള സാധനങ്ങള്‍ വാങ്ങികൊണ്ടുവാ . വെറുതെ വട്ടുപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം കളയാതെ . ഒഴിവുള്ള സമയങ്ങളിലല്ലേ ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റൂ . ഒന്ന് ചെല്ല് തോമാച്ചാ , ആരാണേലും ഇങ്ങേര്‍ക്ക് വട്ടന്‍ തോമായെന്നു പേരിട്ടത് എത്രയോ ശെരി . ഇങ്ങേര്‍ക്ക് ശെരിക്കും വട്ടുണ്ടോ , ചിലപ്പോള്‍ ഇങ്ങേരുടെ പ്രവര്‍ത്തി കാണുമ്പോള്‍ എനിക്കും തോന്നാറുണ്ട് . ഇത്രയും പ്രായം ആയിട്ടും ഒന്നും കാണാത്തതുപോലെയുള്ള ഇങ്ങേരുടെ ആര്‍ത്തി കാണുമ്പം എനിക്കും തോന്നാറുണ്ട് ഇങ്ങേര്‍ക്ക് വട്ടാണോയെന്ന് , എന്നെ ആദ്യമായിട്ട് കാണുന്നപോലെയാ അങ്ങേരുടെ ചില സമയത്തെ മട്ടും രീതിയും . എല്ലാം ഞാന്‍ സഹിച്ചല്ലെ പറ്റൂ , ദൈവം തുണ .
ഈ പെണ്ണും പിള്ളേക്കൊണ്ട് ഞാന്‍ മടുത്തു . എല്ലാം ഉണ്ടാക്കി കൊണ്ടുപോയി കൊടുക്കട്ടെ . എങ്ങനെയെങ്കിലും അച്ഛനെ വളച്ചേ പറ്റു . അല്ലങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും . ശീലയും തൂക്കണം , ക്ലാവര്‍ കുരിശും വക്കണം പിന്നെ അദ്യാവിശ്യമായി സെക്യൂരിട്ടി ക്യാമറയും പിടിപ്പിക്കണം . അത്രയും കാര്യങ്ങള്‍ പിതാവ് എന്നെ യേല്പ്പിച്ചിരിക്കുന്നത് . അത് നടത്തണം . ബാക്കി കാര്യങ്ങള്‍ പിതാവ് നോക്കി കൊള്ളാമെന്നു പറഞ്ഞിട്ടുണ്ട് . ഇലക്കും മുള്ളിനും കേടുവരാതെ കാര്യം സാദിച്ചെടുക്കണം . കോപ്പന്മാരെ മര്യാദ പഠിപ്പിക്കണം . എന്റെ ക്ലാവര്‍ കുരിശെ സ്തുതി .
oഎടാ മക്കളെ ഞങ്ങള്‍ വര്‍ഗെസ് അച്ഛനെ കൊണ്ട് കൊറേ പേരുടെ കാര്യങ്ങള്‍ വിളിച്ചു പരയിപ്പിച്ചിട്ടുണ്ട് ഈ അച്ഛന്റെ അടുത്ത്.ഇനി നിങ്ങള്‍ എന്ത് പറഞ്ഞാലും കാര്യമില്ല.വര്ഗെസച്ചന് ഞങ്ങള്‍ പറയണത കേള്കുകയോല്ല് എന്ന് അറിയാമല്ലോ.അത് കൊണ്ട് തോമച്ചനോട് കളിക്കണ്ട.പാര വക്കാന്‍ എന്നെ പഠിപ്പിക്കണ്ട.പിന്നെ ഞാന്‍ പാവം ഒന്നും അറിയാത്ത പോലെ നില്കാന് അറിയാം.എന്റെ കൂടെ കുടുന്നവര്‍ എന്തെങ്കിലും എടാ കുടത്തില്‍ ചെന്ന് ചാടും.അപ്പൊ ഞാന്‍ പിടിച്ചോളാം.അപ്പൊ ഞാന്‍ അവരെ വിളിച്ചു അസോസിപ്പിക്കും.അപ്പൊ അവര്‍ എന്റെ കൂടെ കുടും
എടാ പരിഷ് കമ്മറ്റിയും കൈകരന്മാരും അച്ഛനെ അനുസരിക്കുന്നില്ല എന്ന് ആക്കാന്‍ ഞങ്ങള്ക് പറ്റി.ഇനി ഞങ്ങള്‍ അച്ഛനെ കൊണ്ട് കൊറേ നോമിനേറ്റു ചെയ്യിപ്പിക്കും.അപ്പൊ നിങ്ങള്‍ കേറി ഓടക്കും.അപ്പൊ ഞങ്ങള്‍ അച്ഛന്റെ കൂടെ കുടും.വര്ഗിസച്ചനെയും സസെരിയെയും പിന്നെ ബിഷപിനെയും കുപ്പിയില്‍ ഇറക്കാന്‍ ഞങ്ങള്കു പറ്റി.പിന്നെയാണോ ഈ അച്ഛന്.///////// കോഴി കാലല്ലെങ്കില്പെണ്ണ് കേസില്‍ പെടുത്തി ഞങ്ങളുടെ അളാക്കും. പിന്നെ പുതിയ ആളുകളെ ഞങ്ങള്‍ രാവിലെ വിളിച്ചു വര്‍ത്താനം പറയും പാര്‍ട്ടിക്ക് വിളിക്കും ഇപ്പൊ കറുത്ത റെജിയെ കണ്ടില്ലേ അവന്റെ ഒരു ഒപ്പ് വാങ്ങിച്ചു ഞങ്ങള്‍ പിന്നെ ഇടയ്ക്കു ഫോണ്‍ അവനിപ്പോ ഞങ്ങള്‍ പറയണതെല്ലാം ചെയ്യും പൊതുയോഗത്തില്‍ ഞങ്ങള്‍ പറഞ്ഞ കാര്യം അവന് ചോതിച്ചു ഇനി അവനു മാറാന്‍ പറ്റില്ല അവന് ഞങ്ങളുടെ ആളായി മാറി കഴിഞ്ഞു പിന്നെ സെക്രടറി ജെസസ് യുതെന്ന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടാകും അയാള്‍ നല്ല മുത കല്‍ദായ വാതിയ ഞങ്ങള്‍ പറയണത് എല്ലാം ഇപോ അച്ഛന് ഊതി കൊടുക്കുന്നത് ഞങ്ങളുടെ ജോര്‍ജാ അത് കൊണ്ട് അതികം കളിക്കണ്ട ജോര്‍ജിന് ഇത്തിരി കസേര കിട്ടിയാ മതി പിന്നെ ഇത്തിരി പോങ്ങിയാണ് എല്ലാവരെയും തമ്മില്‍ തള്ളിച്ചിട്ടു എല്ലാം സെരിയകാം എന്നാ സുത്രം ജോര്ജു ആണ് സസെരിക്ക് പറഞ്ഞു കൊടുത്തത് പണ്ട് ഡെല്‍ഹിലെ ഒരു അച്ചന അവനു ആ സുത്രം പറഞ്ഞു കൊടുത്തത് ജോര്ജു ഞങ്ങള്‍ പറയണത കേള്കുകയോല്ല് ജോര്‍ജിനെ ഞങ്ങള്‍ ഹെട്മാഷാക്കാം ന്നു പറഞ്ഞിട്ടുണ്ട് കൂടെ നിന്ന അതാക്കും പിന്നെ ജോര്‍ജാണ് എല്ലാം ചെയ്യുന്നേ എന്നങ്ങു പൊക്കി വിട്ട മതി
എന്തുകൊണ്ട് ആണ് ഈ കലടായ ദ്രോഹികള്‍ ചത്തുകഴിയുമ്പോള്‍ കുരിശു രൂപത്തിനെ ആശ്രയിക്കുന്നത് ഇവന്മാര് എന്തുകൊണ്ട് താമര കൈയില്‍ പിടിക്കുന്നില്ല ചത്തുകഴിയുമ്പോള്‍ .ജീവിച്ചിരിക്കുമ്പോള്‍ താമര പൊക്കി തലയില്‍ കോം=ന്ടുനടക്കുകയും ചത്തുകഴിയുമ്പോള്‍ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു ? ചുമ്മാതെ അല്ല ഇവന്മാര്ക്ക് കല്‍ദായ ബ്രന്തന്മാര് എന്ന് പേരിട്ടിരിക്കുന്നത് .
എന്നാലും മൊട്ട കഴിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് ഹാവൂ മുട്ട റോസ്റ്റ് മുട്ട പുഴുങ്ങിയത് മുട്ട തോരന്‍ അവിയല്‍ അങ്ങനെ എന്തെല്ലാം വിഭവങ്ങള്‍ ഞാന്‍ ഈ അച്ഛന് ഉണ്ടാക്കി കൊടുക്കും ,
ഞാന്‍ പറയുന്നത് ആരും കേള്‍ക്കും എന്റെ ഈ മുട്ട കഴിച്ചാല്‍ പിന്നയല്ലേ ഒരു പാതിരി ഒന്ന് പോകാന്‍ പറ കൊപ്പെന്മാരോട് എനിക്കറിയാം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് നോക്കിക്കോ .
തെറ്റി പൂവേ റോസാ പൂവേ ആരാണ് പച്ച കറി യും മൊട്ട കറിയും ഒന്നിച്ചു വേവിക്കുന്നത് ? ഇത് ഇറച്ചി കറിയോ ഉര്ലകിഴന്ഗോ അല്ല മക്കളെ മോട്ടകൂസും മൊട്ടയും അല്ലയോ ? മൊട്ട വേറെ മൊട്ട കൂസ് വേറെ അച്ഛന് വേറെ കപ്യാര് വേറെ ? ഇനിയേലും കൂട്ടി കൊഴക്കരുത് മക്കളെ . ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ നിന്റെ കേട്യോനും പിള്ളേരും ആയി സന്ദ്യ നാമം ചൊല്ലി ഊണ് കഴിക്കാം , എന്നും നീ പള്ളിമേടയില്‍ ഇങ്ങനെ കയറി ഇറങ്ങാതെ മോളെ , അച്ഛന് പ്രാതിക്കണം വെറുതെ കറികളും ആയി ഇങ്ങനെ വന്നു എന്നെ സല്യപെടുതരുത് മക്കളെ ഇതെന്റെ അപേക്ഷയാണ് സന്തോഷത്തോടെ സ്വീകരി ചാലും . ഞാന്‍ ഫാദര്‍ വര്ഘെസേ അല്ല ഞാന്‍ സസ്സെരിയും അല്ല ഞാന്‍ ആള് വേറെ സൂക്ഷിച്ചു കളിക്കണേ ഈ കറികള്‍ എനിക്ക് വേണ്ടേ വേണ്ട !
കടമായി കാറും വേണ്ട ചോറും വേണ്ട കറിയും വേണ്ട മാംസമേ വേണ്ടേ വേണ്ട ! ഇനിയും മനസിലായില്ലേ ഇത് എന്തൂട്ട് രാജ്യം രാമരജ്യമോ ?
കര്‍ത്താവേ രേക്ഷിക്കണേ ഇത് എന്തൊരു പരീക്ഷണം ! ഹവ്വ ആദത്തിനെ ചാടിച്ചപോലെ !
അച്ഛന് നാട്ടില്‍ പോയ മതിന്നു പണ്ടേ പറഞ്ഞെക്കനത മക്കളെ ഈ അച്ഛനും നാട്ടില്‍ പോകാനുള്ളത.ഈ അച്ഛനും നാട്ടില്‍ പോകുന്നതിനു മുന്‍പ് എന്തെങ്കിലും ഇടകുടം ഒപ്പിക്കാന്‍ ഞങ്ങളുടെ പിതാവ് അവസ്യപെടും.എന്നിട്ട് നിങ്ങള്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ വീണ്ടും ഒരച്ചനെ ഓടിച്ചു എന്ന് പറയും.അപ്പൊ ഈ പള്ളി പുട്ടും.എന്നിട്ട് ഈ പള്ളി വിക്കും.ആ പൈസ കൊണ്ട് ഗര്ലണ്ട് പള്ളി ഞങ്ങള്‍ നടത്തും.അല്ലെങ്കില്‍ പുട്ടി ഇടനാ സമയത്ത് ഞങ്ങള്‍ അല്തര പൊളിച്ചു പണിയും.എന്നിട്ട് കൊറേ പേരെ പോരതക്കും.അപ്പൊ ഞങ്ങള്‍ നല്ലവര്‍ നിങ്ങള്‍ ചീത്തകള്‍.=.ഇത് എന്റെ തോമയുടെ ബുദ്ധി ആണ് കേട്ടോ.വല്യപ്പന് തോമയുടെ അല്ല ആരോടും പറയല്ലേ നാട്ടില്‍ പോണ അച്ചന്മാരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു നിങ്ങള്‍ ആണ് നാട്ടില്‍ വിടണേ എന്ന് ആക്കിഉന്നതല്ലേ
പാലാ കിഴതടിയൂര്പള്ളിയില് ഫാ.ജെ.മറ്റത്തിന്റെ ലങ്കാ ദഹനം. തോമസ് മാത്യു ,പാലാ . കേരളത്തിലെ സീറോ മലബാര്‍ വൈദികര്‍ക്കും മെത്രാന്മാര്ക്കും എന്ത് സംഭവിച്ചു? ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ.പുതുമനയും , എളങ്ങുളം പള്ളി മുറിയും നൂറ്റി നാല്പതു വര്‍ഷം പഴക്കമുള്ള മറ്റൊരു പള്ളിക്കെട്ടിടവും പൊളിച്ചു മാറ്റി ആറുകോടി രൂപയ്ക്ക് പുതിയ എയര്‍ കണ്ഡിഷന്ഡു പള്ളി മുറി പണിയാന്‍വേണ്ടി ഇടവകക്കാരെ രണ്ടു തട്ടിലാക്കിയ നാരദന് പള്ളി വികാരിയും, പാലായിലെ കിഴതടിയൂര്‍ പള്ളിയിലെ തട്ടിപ് വീരനും അരുപോക്രിയെന്ന സര്വ്വനാമവുമുള്ള വികാരി ഫാ..ജോണ്‍ മറ്റവും ,പാലായിലെ ളാലം പുത്തന്‍ പള്ളി കമ്മിറ്റിക്കാരന് പൂവേലി ജോര്‍ജിനെ കല്ലറങ്ങാട്ട് മെത്രാനെ കൊണ്ട് ഡിസ്മിസ് ചെയ്യിപ്പിച്ച വികാരിയും അമേരിക്കയിലെ കൊപ്പളിലെ ഇടവകയില്‍ ഇടവകജനങ്ങളെ ദ്രോഹിച്ച ശാശേരിയും ഒക്കെ കേരളത്തിലെ സീറോമലബാര്‍ സഭയിലെ വാടക ഗുണ്ടകള്‍ ആണ്. ബിഷപ്പുമാര്ക്കെതിരെയോ കത്തനാന്മാര്ക്കെതിരെയോ അവരുടെ ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഏതു വിധേനെയും ഒതുക്കി ഇല്ലെന്നാക്കാന്‍ ഓരോ ഇടവകയിലെക്കും" അച്ഛന് പണിയും,വികാരി ഉദ്യോഗവും ആയി വരുന്നവരെ ഇനി അല്മായര് ഏറെ നേരത്തെ അവരുടെ നിലക്ക് നിറുത്താന്‍ ഒരുങ്ങുക.പാലായിലെ കിഴതടിയൂര്‍ പള്ളി പണിയാന്‍ രാവും പകലും വര്‍ഷങ്ങള്‍ ത്യാഗം ചെയ്ത അന്നത്തെ കൈക്കാരന്മാര് XX പള്ളിക്കുവേണ്ടി ദാനം ചെയ്ത കല്‍ക്കുരിശില്‍ അവരുടെ പേര് അന്നത്തെ വികാരിയുടെ അഭിപ്രായപ്രകാരം കൊത്തിവച്ചത് പുതിയ വികാരി ഫാ.ജെ.മറ്റം വന്നപ്പോള്‍ ആകെ കുഴപ്പമായി.അന്നത്തെ വികാരി ഇപ്പോള്‍ അമേരിക്കയില്‍ സുരക്ഷിതനായി അച്ഛന് പണി ചെയ്യുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന പേരുകള്‍ മാറ്റി അവിടെ ബിഷപ്പിന്റെ പേര് ചേര്‍ക്കാന്‍ ഫാ.മറ്റം തീരുമാനിച്ചു . ഈയിടെ അപ്രകാരം മെത്രാ ന്റെ പെര്ഴുതി വച്ചു .മെത്രാന് കുരിശു ദാനം ചെയ്തില്ലല്ലോ! എന്നിട്ടും പേര് മെത്രാന് വേണം.! അത് നടപ്പാക്കി.കൂടാതെ, പള്ളി പണിക്കു വേണ്ടി ഒരു ലക്ഷത്തില്‍ കവിഞ്ഞ പണം കൊടുത്തവരുടെ പേരുകള്പഴയ വികാരി എഴുതി പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് ഒളിപ്പിച്ചു. ഇതിനു പിന്നിലെ പ്രേരക ബുദ്ധി ഫാ.ജെ.മറ്റത്തിന്റെയും കല്ലറങ്ങാട്ട് മെത്രാന്റെയും ആണ്. ഫാ.ജോണ്‍ മാറ്റത്തിനെതിരെ അഭിപ്രായം പറയുന്നവരെ പള്ളിയില്‍ പോലും കയറ്റാന്‍ പറ്റാത്ത രീതിയില്‍ ഗൂഡ വേല ചെയ്തു. പഴയ കൈക്കാരന്മാര് ഇപ്പോള്‍ ഈ പള്ളിയില്‍ വരുന്നില്ല. ഞാനാണ് ഈ പള്ളിയുടെ അധികാരി,ഞാന്‍ പറയുന്നതുപോലെയേ ഇവിടെ നടക്കൂ" മറ്റം കല്പ്പിച്ചു.ഇങ്ങനെ പാലായിലെ പള്ളികളില്‍ സാത്താന് ഫാ.മറ്റത്തിന്റെ രൂപത്തില്‍ പഴയ കൈക്കാരന്മാരെ വേട്ടയാടുകയാണ്. ഇതിനെല്ലാം കാരണം പാലാഅങ്ങാടിയിലും ഒരു മെത്രാന് ഉണ്ട്, കുറെ വൈദിക വിഡ്ഡി കോമരങ്ങളും ഉണ്ട്. വിശ്വാസികളെ ഒതുക്കാന്‍ വാനരനായി ബിഷപ്പിന് വാലില്‍ ചൂട്ടു തീ കൊളുത്തി ഓടി നടക്കുന്ന ഫാ.മറ്റം പാലായില്‍ കിഴതടിയൂര്‍ ലങ്കാ ദഹനം നടത്തുകയാണ്. പാലായില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ദുരന്ത സംഭവങ്ങള്‍ ആണ്. ഇപ്പോള്‍ ഒരു വസ്തുത ന്കാനുക- കേരളത്തിലെ വൈദികരും മെത്രാന്മാരും അല്മായരെ പീഡിപ്പിക്കുകയാണ്.
പള്ളി മേട പൊളിച്ചു കളഞ്ഞു വഴിയാധാരമായ ഇളങ്ങുളം പള്ളി വികാരി രാതി അന്തിയുറങ്ങാന്‍ ഇടവകയിലെ ഒരു വീട്ടില്‍ സ്ഥലം കണ്ടു. പകല്‍ മുഴുവന്‍ പാരിഷ് ഹാളില്‍ കഴിയും അതിനുശേഷം അന്തി മയങ്ങുമ്പോള്‍ കുറെ അകലെയുള്ള ഒരു ഇടവകക്കാരന് നീട്ടിവച്ച വീട്ടില്‍ വീട്ടുകാരന് കൊടുക്കുന്ന ചക്കയും കപ്പയും കോഴിക്കറിയും കഴിച്ചുറങ്ങും .നേരം വെളുക്കുന്നതിനു മുന്‍പ് എണീറ്റ് പള്ളിയില്‍ എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമേരിക്കയിലെ കൊപ്പളില്‍ മാത്രമല്ല കോഴിക്കറി കൊടുക്കുന്നത്...ചിക്കന്‍ ബ്രസ്റ്റും പൂരിയും കഴിച്ചു തടി വയ്പ്പിക്കാമെന്നാണ് വികാരിയുടെ പുതിയ അറിവു. കൊള്ളാം,ഇളങ്ങുളം പള്ളിയില്‍ ഇനി വികാരിയാകാന്‍ ഇനി കത്തനാന്മാര് ക്യൂ നില്ക്കും...പഞ്ച നക്ഷത്ര കൂള്കൊട്ടാരം ( ഇറ്റലിയില്‍ മാര്‍ ആലഞ്ചേരി ബാസ്ക്കറ്റു ബാള്‍ തട്ടിക്കളിക്കാന്‍ സൌകര്യമുള്ള പഞ്ച നക്ഷത്ര ശാല വാങ്ങിയതുപോലെ ) ഉണ്ടാകും.ബാസ്ക്കറ്റു ബാള്‍ തട്ടിക്കളിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ സ്വന്തം ബാളുകള്‍ കൊണ്ടുവരാം എന്നാണു നാട്ടുകാരുടെ അഭിപ്രായം. ഇളങ്ങുളം രണ്ടാമത്തെ ഇറ്റലിയാക്കി ഉയര്‍ത്താന്‍ അറക്കനും ആലന്ചെരിയും ഉദ്ദേശിക്കുന്നു. ആലഞ്ചേരി പണം കോരിയെടുക്കാന്‍ പാള ത്തൊപ്പിയും വച്ചു ആസ്ത്രേലിയ യിലേക്ക് പോകുന്നുണ്ട്. എറണാകുളം കാക്കനാട്ട് അങ്ങേരു എത്തി നോക്കരുത് എന്നാണു മറ്റു മെത്രാ നേതാക്കള്‍ കല്‍പ്പിച്ചത്. ഇറ്റലിക്ക് പോയിട്ട് ഒന്ന് വിശമിക്കാമെന്നു കരുതി കാക്കനാട് എത്തി ചെന്ന് നോക്കി. ഓടിക്കോ ....ഇവിടെ കണ്ടുപോകരുത് ..എന്നാണു. റിബലന്മാരുടെ താക്കീത്...ഇനി ജര്‍മ്മനിക്ക് പോയിട്ട് കാര്യമില്ല,അവിടെ മണ്ടത്തരം മൂലം വല്ലപ്പോഴും നക്കാപിച്ച കിട്ടുമായിരുന്നത് കുളമാക്കി..കാശ് തെണ്ടിക്കൊണ്ടുള്ള ആ എഴുത്ത് വേണ്ടായിരുന്നു. ആകെ കുളമായി...
15 comments:
ഈ അച്ഛനെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ടോം വര്‍ക്കി ചേട്ടന് ആണെന്ന് പുറകില്‍ ആ മാര്‍ത്തോമ കുരിശും തൂക്കി നില്‍ക്കാന പോലെ തോന്നിപോയി എടാ തോമാച്ച ഇത് നമ്മള്‍ക്ക് ഒരു പാരയായല്ലോട .അല്ത്താരയില് സസേരി കെട്ടിവച്ച ആ കറുത്ത മാനിക്കണേ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ചെകുത്താനെ കാണുമ്പോലെ തോന്നുന്നു . ആ കൊനാപ്പു ഒന്ന് എടുത്തു മാറ്റ എടാ മക്കളെ അല്ലെങ്കില്‍ ആ മൂപിലാന്‍ ബിശോപ്പു വരുമ്പോള്‍ അയാള്‍ക്ക് സമ്മാനം ആയി പൊതിഞ്ഞു കൊടുത്തു വിട് മക്കളെ അതിയാന്റെ67 th BIRTHDAY ക്ക് .
Super!!super article. Here the poor Almayar (in power) fighting with Bishops and Priests for their rights and believes but they are not ready to give that. And they want to utilize these people to fight for their power and money. Shame..Shame.
ജോണി പനക്കപാടം
ആള് ദൈവങ്ങള്‍
പ്രാര്‍ത്ഥന പുസ്തകത്തില്‍ മെത്രാമാരുടെയും പോപ്പിന്റെയും പടങ്ങള്‍ അടിച്ചുചേര്ക്കുന്നത് ദൈവത്തോടുള്ള വെല്ലുവിളിയാണ്. മതനിന്ദയാണ്.കൂടാതെ ബി. അങ്ങാടിയാത്ത് ചിക്കാഗോ ബിഷപ്പിന്റെ അധികാരപരിധിയിലാണ്. അങ്ങാടിയാത്ത്, ചിക്കഗോ ബിഷപ്പ്, പോപ്പ് എന്നുവേണംമേലധികാരികള്ക്കുവേിയുള്ള പ്രാര്‍ത്ഥന ക്രമപ്പെടുത്തുവാന്‍. അവരുടെയൊക്കെ പടംവെച്ചു കൊണ്ടു ള്ളപ്രാര്ത്ഥന പുസ്തകം അവഹേളനപരമാണ്. മതനിന്ദയാണ്. അതു നശിപ്പിച്ചാലും ആരും തെറ്റുപറയുകയില്ലാ.
പ്രാര്‍ത്ഥനാ പുസ്തകത്തില്‍ പൃഷ്ടഭാഗം കാണിച്ചു ദിവ്യബലിഅര്പ്പിക്കുന്ന പുരോഹിതരുടെ ഫോട്ടോ കാണിക്കുന്നതില്‍ എന്തു പ്രസക്തിയാണുള്ളന്നത്. ഈ പ്രാര്ത്ഥനപുസ്തകവും താമരകുരിശും ഉടനെ പിന്‍വലിക്കണം. അല്ലെങ്കില്‍ ഇതെല്ലാം കത്തിച്ചു കളയണം.
ഡാലസ്: ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍ നവംബര്‍ 10, 11 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ നവീകരണ ധ്യാനം . ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ദേവാലയവികാരി റവ.ഫാ. സജി പിണര്‍കയില്‍ ആണ് ധ്യാനം നയിക്കുന്നത്. വി. കുര്‍ബാനയും ആരാധനയും ധ്യാന ദിവസങ്ങളിലുണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9:30 നു നടക്കുന്ന വി. കുര്‍ബാനയില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ് മാര്‍. ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ദേവാലയ വികാരി ഫാ. ജോസഫ് ശൌര്യമാക്കല്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
എല്ലാവരും മംഗളം ന്യൂസ്സില്‍ കൊടുത്ത ഈ വാര്‍ത്തയും പടങ്ങളും കാണുക.
എന്താണ് അങ്ങടിയത് പിതാവിന് കൊപേല്‍ പള്ളിയില്‍ നിന്നും എട്ടു മൈല്‍ ദൂരത്തില്‍ കിടക്കുന്ന ഈ പള്ളിയോടു കൊപേല്‍ പള്ളിയോടു ഇല്ലാത്ത ഒരു സ്നേഹം.
കൊപേല്‍ പള്ളിയോടു ചിറ്റമ്മ നയം. കൊപേല്‍ പള്ളിയില്‍ ഹാലോവീന്‍ കുരിസ്സെ പാടോള്ളൂ. എട്ടു മൈല്‍ ദൂരത്തില്‍ കിടക്കുന്ന ക്നാനായ പള്ളിയില്‍ കുരിസ്സു രൂപം കുഴപ്പം ഇല്ല .
അയ്യോ ഇനി എന്ത് ചെയ്യും , അച്ഛന് മാംസം കഴിക്കില്ലല്ലോ . ഉണ്ടായിരുന്ന കോവക്കയും പാവക്കായും പയറും വെണ്ടക്കായും ഒക്കെ തീര്‍ന്നുപോയല്ലോ . ചെടി മൊത്തം ഉണങ്ങി പോയല്ലോ .
അതൊക്കെ ഉണ്ടായിരുന്ന സമയത്താണ് അച്ഛന് വന്നിരുന്നെങ്കില്‍ പയറു തോരനും കോവക്കാ മെഴുക്കുപുരട്ടി വച്ചും , വെണ്ടക്കാ കൊണ്ട് ഒരു മുട്ടക്കറിയും , പിന്നെ ഒരു ചെറിയ പാവക്കാ
തോരനും കൂടി ഉണ്ടങ്കില്‍ ധാരാളമായിരുന്നു . അച്ഛന് സന്തോഷമായിരുന്നെനെ . പക്ഷെ പറഞ്ഞിട്ട് എന്തുകാര്യം . റോസ അമ്മത്തള്ള എന്തൊക്കെയായിരിക്കും ഉണ്ടാക്കി കൊടുക്കുന്നത് .
മാംസം കഴിക്കില്ലാത്തതുകൊണ്ട് 911 സന്ന്യ അടങ്ങി ഒതുങ്ങി ഇരുന്നുകൊള്ളും . അവള്‍ക്കു കോഴിയുടെ തുടയും ബ്രെസ്റ്റും ഒക്കെ ഉണ്ടാക്കാനേ അറിയാവുള്ളൂ . ആ ശല്ല്യം ഒഴിഞ്ഞുപോയി .
ബ്ലാ ബ്ലാ വര്‍ഗീസച്ചനെ കുറെ തീറ്റിച്ചതല്ലേ അവള് . ഇപ്പോള്‍ ശല്ല്യം റോസ അമ്മത്തള്ള ആണ് . അവളെയും ഒന്ന് ഒതുക്കണം , അല്ലങ്കില്‍ തോമാച്ചാ കാര്യങ്ങള്‍ നമ്മുടെ കൈവിട്ടുപോകും .
ഞാന്‍ പറഞ്ഞില്ലാന്നു വേണ്ട . അതുകൊണ്ട് തോമാച്ചാ പോയി കുറച്ചു പച്ചക്കറിക്കുള്ള സാധനങ്ങള്‍ വാങ്ങികൊണ്ടുവാ . വെറുതെ വട്ടുപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം
കളയാതെ . ഒഴിവുള്ള സമയങ്ങളിലല്ലേ ഇതൊക്കെ ഉണ്ടാക്കാന്‍ പറ്റൂ . ഒന്ന് ചെല്ല് തോമാച്ചാ , ആരാണേലും ഇങ്ങേര്‍ക്ക് വട്ടന്‍ തോമായെന്നു പേരിട്ടത് എത്രയോ ശെരി . ഇങ്ങേര്‍ക്ക് ശെരിക്കും
വട്ടുണ്ടോ , ചിലപ്പോള്‍ ഇങ്ങേരുടെ പ്രവര്‍ത്തി കാണുമ്പോള്‍ എനിക്കും തോന്നാറുണ്ട് . ഇത്രയും പ്രായം ആയിട്ടും ഒന്നും കാണാത്തതുപോലെയുള്ള ഇങ്ങേരുടെ ആര്‍ത്തി കാണുമ്പം എനിക്കും
തോന്നാറുണ്ട് ഇങ്ങേര്‍ക്ക് വട്ടാണോയെന്ന് , എന്നെ ആദ്യമായിട്ട് കാണുന്നപോലെയാ അങ്ങേരുടെ ചില സമയത്തെ മട്ടും രീതിയും . എല്ലാം ഞാന്‍ സഹിച്ചല്ലെ പറ്റൂ , ദൈവം തുണ .
ഈ പെണ്ണും പിള്ളേക്കൊണ്ട് ഞാന്‍ മടുത്തു . എല്ലാം ഉണ്ടാക്കി കൊണ്ടുപോയി കൊടുക്കട്ടെ . എങ്ങനെയെങ്കിലും അച്ഛനെ വളച്ചേ പറ്റു . അല്ലങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും .
ശീലയും തൂക്കണം , ക്ലാവര്‍ കുരിശും വക്കണം പിന്നെ അദ്യാവിശ്യമായി സെക്യൂരിട്ടി ക്യാമറയും പിടിപ്പിക്കണം . അത്രയും കാര്യങ്ങള്‍ പിതാവ് എന്നെ യേല്പ്പിച്ചിരിക്കുന്നത് . അത് നടത്തണം .
ബാക്കി കാര്യങ്ങള്‍ പിതാവ് നോക്കി കൊള്ളാമെന്നു പറഞ്ഞിട്ടുണ്ട് . ഇലക്കും മുള്ളിനും കേടുവരാതെ കാര്യം സാദിച്ചെടുക്കണം . കോപ്പന്മാരെ മര്യാദ പഠിപ്പിക്കണം . എന്റെ ക്ലാവര്‍ കുരിശെ സ്തുതി .
oഎടാ മക്കളെ ഞങ്ങള്‍ വര്‍ഗെസ് അച്ഛനെ കൊണ്ട് കൊറേ പേരുടെ കാര്യങ്ങള്‍ വിളിച്ചു പരയിപ്പിച്ചിട്ടുണ്ട് ഈ അച്ഛന്റെ അടുത്ത്.ഇനി നിങ്ങള്‍ എന്ത് പറഞ്ഞാലും കാര്യമില്ല.വര്ഗെസച്ചന് ഞങ്ങള്‍ പറയണത കേള്കുകയോല്ല് എന്ന് അറിയാമല്ലോ.അത് കൊണ്ട് തോമച്ചനോട് കളിക്കണ്ട.പാര വക്കാന്‍ എന്നെ പഠിപ്പിക്കണ്ട.പിന്നെ ഞാന്‍ പാവം ഒന്നും അറിയാത്ത പോലെ നില്കാന് അറിയാം.എന്റെ കൂടെ കുടുന്നവര്‍ എന്തെങ്കിലും എടാ കുടത്തില്‍ ചെന്ന് ചാടും.അപ്പൊ ഞാന്‍ പിടിച്ചോളാം.അപ്പൊ ഞാന്‍ അവരെ വിളിച്ചു അസോസിപ്പിക്കും.അപ്പൊ അവര്‍ എന്റെ കൂടെ കുടും
eda kopalile kopanmaraanu njangal thomachan
reji
saju
thomas valyappan
thadi thoma
karutha reji(under processing)
gibi
criminal benny
cheque dna tom
njangalodu kalichal.....
എടാ പരിഷ് കമ്മറ്റിയും കൈകരന്മാരും അച്ഛനെ അനുസരിക്കുന്നില്ല എന്ന് ആക്കാന്‍ ഞങ്ങള്ക് പറ്റി.ഇനി ഞങ്ങള്‍ അച്ഛനെ കൊണ്ട് കൊറേ നോമിനേറ്റു ചെയ്യിപ്പിക്കും.അപ്പൊ നിങ്ങള്‍ കേറി ഓടക്കും.അപ്പൊ ഞങ്ങള്‍ അച്ഛന്റെ കൂടെ കുടും.വര്ഗിസച്ചനെയും സസെരിയെയും പിന്നെ ബിഷപിനെയും കുപ്പിയില്‍ ഇറക്കാന്‍ ഞങ്ങള്കു പറ്റി.പിന്നെയാണോ ഈ അച്ഛന്./////////
കോഴി കാലല്ലെങ്കില്പെണ്ണ് കേസില്‍ പെടുത്തി ഞങ്ങളുടെ അളാക്കും.
പിന്നെ പുതിയ ആളുകളെ ഞങ്ങള്‍ രാവിലെ വിളിച്ചു വര്‍ത്താനം പറയും
പാര്‍ട്ടിക്ക് വിളിക്കും
ഇപ്പൊ കറുത്ത റെജിയെ കണ്ടില്ലേ
അവന്റെ ഒരു ഒപ്പ് വാങ്ങിച്ചു ഞങ്ങള്‍
പിന്നെ ഇടയ്ക്കു ഫോണ്‍
അവനിപ്പോ ഞങ്ങള്‍ പറയണതെല്ലാം ചെയ്യും
പൊതുയോഗത്തില്‍ ഞങ്ങള്‍ പറഞ്ഞ കാര്യം അവന് ചോതിച്ചു
ഇനി അവനു മാറാന്‍ പറ്റില്ല
അവന് ഞങ്ങളുടെ ആളായി മാറി കഴിഞ്ഞു
പിന്നെ സെക്രടറി ജെസസ് യുതെന്ന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടാകും
അയാള്‍ നല്ല മുത കല്‍ദായ വാതിയ
ഞങ്ങള്‍ പറയണത് എല്ലാം ഇപോ അച്ഛന് ഊതി കൊടുക്കുന്നത് ഞങ്ങളുടെ ജോര്‍ജാ
അത് കൊണ്ട് അതികം കളിക്കണ്ട
ജോര്‍ജിന് ഇത്തിരി കസേര കിട്ടിയാ മതി
പിന്നെ ഇത്തിരി പോങ്ങിയാണ്
എല്ലാവരെയും തമ്മില്‍ തള്ളിച്ചിട്ടു എല്ലാം സെരിയകാം എന്നാ സുത്രം ജോര്ജു ആണ് സസെരിക്ക് പറഞ്ഞു കൊടുത്തത്
പണ്ട് ഡെല്‍ഹിലെ ഒരു അച്ചന അവനു ആ സുത്രം പറഞ്ഞു കൊടുത്തത്
ജോര്ജു ഞങ്ങള്‍ പറയണത കേള്കുകയോല്ല്
ജോര്‍ജിനെ ഞങ്ങള്‍ ഹെട്മാഷാക്കാം ന്നു പറഞ്ഞിട്ടുണ്ട്
കൂടെ നിന്ന അതാക്കും
പിന്നെ ജോര്‍ജാണ് എല്ലാം ചെയ്യുന്നേ എന്നങ്ങു പൊക്കി വിട്ട മതി
Chancelar is our friend.He is kaldaya group.He is the leader of our kaldaya group.We willl make him Bishop.Then we will remove all crucifix
എന്തുകൊണ്ട് ആണ് ഈ കലടായ ദ്രോഹികള്‍ ചത്തുകഴിയുമ്പോള്‍ കുരിശു രൂപത്തിനെ ആശ്രയിക്കുന്നത് ഇവന്മാര് എന്തുകൊണ്ട് താമര കൈയില്‍ പിടിക്കുന്നില്ല ചത്തുകഴിയുമ്പോള്‍ .ജീവിച്ചിരിക്കുമ്പോള്‍ താമര പൊക്കി തലയില്‍ കോം=ന്ടുനടക്കുകയും ചത്തുകഴിയുമ്പോള്‍ അത് ഉപേക്ഷിക്കുകയും ചെയ്യുന്നു ? ചുമ്മാതെ അല്ല ഇവന്മാര്ക്ക് കല്‍ദായ ബ്രന്തന്മാര് എന്ന് പേരിട്ടിരിക്കുന്നത് .
എന്നാലും മൊട്ട കഴിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് ഹാവൂ മുട്ട റോസ്റ്റ് മുട്ട പുഴുങ്ങിയത് മുട്ട തോരന്‍ അവിയല്‍ അങ്ങനെ എന്തെല്ലാം വിഭവങ്ങള്‍ ഞാന്‍ ഈ അച്ഛന് ഉണ്ടാക്കി കൊടുക്കും ,
ഞാന്‍ പറയുന്നത് ആരും കേള്‍ക്കും എന്റെ ഈ മുട്ട കഴിച്ചാല്‍ പിന്നയല്ലേ ഒരു പാതിരി ഒന്ന് പോകാന്‍ പറ കൊപ്പെന്മാരോട് എനിക്കറിയാം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് നോക്കിക്കോ .
തെറ്റി പൂവേ റോസാ പൂവേ ആരാണ് പച്ച കറി യും മൊട്ട കറിയും ഒന്നിച്ചു വേവിക്കുന്നത് ?
ഇത് ഇറച്ചി കറിയോ ഉര്ലകിഴന്ഗോ അല്ല മക്കളെ മോട്ടകൂസും മൊട്ടയും അല്ലയോ ?
മൊട്ട വേറെ മൊട്ട കൂസ് വേറെ അച്ഛന് വേറെ കപ്യാര് വേറെ ? ഇനിയേലും കൂട്ടി കൊഴക്കരുത് മക്കളെ .
ഞാന്‍ ഇന്ന് നിന്റെ വീട്ടില്‍ നിന്റെ കേട്യോനും പിള്ളേരും ആയി സന്ദ്യ നാമം ചൊല്ലി ഊണ് കഴിക്കാം ,
എന്നും നീ പള്ളിമേടയില്‍ ഇങ്ങനെ കയറി ഇറങ്ങാതെ മോളെ , അച്ഛന് പ്രാതിക്കണം വെറുതെ കറികളും ആയി
ഇങ്ങനെ വന്നു എന്നെ സല്യപെടുതരുത് മക്കളെ ഇതെന്റെ അപേക്ഷയാണ് സന്തോഷത്തോടെ സ്വീകരി ചാലും .
ഞാന്‍ ഫാദര്‍ വര്ഘെസേ അല്ല ഞാന്‍ സസ്സെരിയും അല്ല ഞാന്‍ ആള് വേറെ സൂക്ഷിച്ചു കളിക്കണേ ഈ കറികള്‍ എനിക്ക് വേണ്ടേ വേണ്ട !
കടമായി കാറും വേണ്ട ചോറും വേണ്ട കറിയും വേണ്ട മാംസമേ വേണ്ടേ വേണ്ട ! ഇനിയും മനസിലായില്ലേ ഇത് എന്തൂട്ട് രാജ്യം രാമരജ്യമോ ?
കര്‍ത്താവേ രേക്ഷിക്കണേ ഇത് എന്തൊരു പരീക്ഷണം ! ഹവ്വ ആദത്തിനെ ചാടിച്ചപോലെ !
അച്ഛന് നാട്ടില്‍ പോയ മതിന്നു പണ്ടേ പറഞ്ഞെക്കനത
മക്കളെ ഈ അച്ഛനും നാട്ടില്‍ പോകാനുള്ളത.ഈ അച്ഛനും നാട്ടില്‍ പോകുന്നതിനു മുന്‍പ് എന്തെങ്കിലും ഇടകുടം ഒപ്പിക്കാന്‍ ഞങ്ങളുടെ പിതാവ് അവസ്യപെടും.എന്നിട്ട് നിങ്ങള്‍ പ്രശ്നം ഉണ്ടാക്കുമ്പോള്‍ നിങ്ങള്‍ വീണ്ടും ഒരച്ചനെ ഓടിച്ചു എന്ന് പറയും.അപ്പൊ ഈ പള്ളി പുട്ടും.എന്നിട്ട് ഈ പള്ളി വിക്കും.ആ പൈസ കൊണ്ട് ഗര്ലണ്ട് പള്ളി ഞങ്ങള്‍ നടത്തും.അല്ലെങ്കില്‍ പുട്ടി ഇടനാ സമയത്ത് ഞങ്ങള്‍ അല്തര പൊളിച്ചു പണിയും.എന്നിട്ട് കൊറേ പേരെ പോരതക്കും.അപ്പൊ ഞങ്ങള്‍ നല്ലവര്‍ നിങ്ങള്‍ ചീത്തകള്‍.=.ഇത് എന്റെ തോമയുടെ ബുദ്ധി ആണ് കേട്ടോ.വല്യപ്പന് തോമയുടെ അല്ല
ആരോടും പറയല്ലേ
നാട്ടില്‍ പോണ അച്ചന്മാരെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു നിങ്ങള്‍ ആണ് നാട്ടില്‍ വിടണേ എന്ന് ആക്കിഉന്നതല്ലേ
പാലാ കിഴതടിയൂര്പള്ളിയില് ഫാ.ജെ.മറ്റത്തിന്റെ ലങ്കാ ദഹനം.
തോമസ് മാത്യു ,പാലാ .
കേരളത്തിലെ സീറോ മലബാര്‍ വൈദികര്‍ക്കും മെത്രാന്മാര്ക്കും എന്ത് സംഭവിച്ചു? ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ.പുതുമനയും , എളങ്ങുളം പള്ളി മുറിയും നൂറ്റി നാല്പതു വര്‍ഷം പഴക്കമുള്ള മറ്റൊരു പള്ളിക്കെട്ടിടവും പൊളിച്ചു മാറ്റി ആറുകോടി രൂപയ്ക്ക് പുതിയ എയര്‍ കണ്ഡിഷന്ഡു പള്ളി മുറി പണിയാന്‍വേണ്ടി ഇടവകക്കാരെ രണ്ടു തട്ടിലാക്കിയ നാരദന് പള്ളി വികാരിയും, പാലായിലെ കിഴതടിയൂര്‍ പള്ളിയിലെ തട്ടിപ് വീരനും അരുപോക്രിയെന്ന സര്വ്വനാമവുമുള്ള വികാരി ഫാ..ജോണ്‍ മറ്റവും ,പാലായിലെ ളാലം പുത്തന്‍ പള്ളി കമ്മിറ്റിക്കാരന് പൂവേലി ജോര്‍ജിനെ കല്ലറങ്ങാട്ട് മെത്രാനെ കൊണ്ട് ഡിസ്മിസ് ചെയ്യിപ്പിച്ച വികാരിയും അമേരിക്കയിലെ കൊപ്പളിലെ ഇടവകയില്‍ ഇടവകജനങ്ങളെ ദ്രോഹിച്ച ശാശേരിയും ഒക്കെ കേരളത്തിലെ സീറോമലബാര്‍ സഭയിലെ വാടക ഗുണ്ടകള്‍ ആണ്. ബിഷപ്പുമാര്ക്കെതിരെയോ കത്തനാന്മാര്ക്കെതിരെയോ അവരുടെ ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഏതു വിധേനെയും ഒതുക്കി ഇല്ലെന്നാക്കാന്‍ ഓരോ ഇടവകയിലെക്കും" അച്ഛന് പണിയും,വികാരി ഉദ്യോഗവും ആയി വരുന്നവരെ ഇനി അല്മായര് ഏറെ നേരത്തെ അവരുടെ നിലക്ക് നിറുത്താന്‍ ഒരുങ്ങുക.പാലായിലെ കിഴതടിയൂര്‍ പള്ളി പണിയാന്‍ രാവും പകലും വര്‍ഷങ്ങള്‍ ത്യാഗം ചെയ്ത അന്നത്തെ കൈക്കാരന്മാര് XX പള്ളിക്കുവേണ്ടി ദാനം ചെയ്ത കല്‍ക്കുരിശില്‍ അവരുടെ പേര് അന്നത്തെ വികാരിയുടെ അഭിപ്രായപ്രകാരം കൊത്തിവച്ചത് പുതിയ വികാരി ഫാ.ജെ.മറ്റം വന്നപ്പോള്‍ ആകെ കുഴപ്പമായി.അന്നത്തെ വികാരി ഇപ്പോള്‍ അമേരിക്കയില്‍ സുരക്ഷിതനായി അച്ഛന് പണി ചെയ്യുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന പേരുകള്‍ മാറ്റി അവിടെ ബിഷപ്പിന്റെ പേര് ചേര്‍ക്കാന്‍ ഫാ.മറ്റം തീരുമാനിച്ചു . ഈയിടെ അപ്രകാരം മെത്രാ ന്റെ പെര്ഴുതി വച്ചു .മെത്രാന് കുരിശു ദാനം ചെയ്തില്ലല്ലോ! എന്നിട്ടും പേര് മെത്രാന് വേണം.! അത് നടപ്പാക്കി.കൂടാതെ, പള്ളി പണിക്കു വേണ്ടി ഒരു ലക്ഷത്തില്‍ കവിഞ്ഞ പണം കൊടുത്തവരുടെ പേരുകള്പഴയ വികാരി എഴുതി പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് ഒളിപ്പിച്ചു. ഇതിനു പിന്നിലെ പ്രേരക ബുദ്ധി ഫാ.ജെ.മറ്റത്തിന്റെയും കല്ലറങ്ങാട്ട് മെത്രാന്റെയും ആണ്. ഫാ.ജോണ്‍ മാറ്റത്തിനെതിരെ അഭിപ്രായം പറയുന്നവരെ പള്ളിയില്‍ പോലും കയറ്റാന്‍ പറ്റാത്ത രീതിയില്‍ ഗൂഡ വേല ചെയ്തു. പഴയ കൈക്കാരന്മാര് ഇപ്പോള്‍ ഈ പള്ളിയില്‍ വരുന്നില്ല. ഞാനാണ് ഈ പള്ളിയുടെ അധികാരി,ഞാന്‍ പറയുന്നതുപോലെയേ ഇവിടെ നടക്കൂ" മറ്റം കല്പ്പിച്ചു.ഇങ്ങനെ പാലായിലെ പള്ളികളില്‍ സാത്താന് ഫാ.മറ്റത്തിന്റെ രൂപത്തില്‍ പഴയ കൈക്കാരന്മാരെ വേട്ടയാടുകയാണ്. ഇതിനെല്ലാം കാരണം പാലാഅങ്ങാടിയിലും ഒരു മെത്രാന് ഉണ്ട്, കുറെ വൈദിക വിഡ്ഡി കോമരങ്ങളും ഉണ്ട്. വിശ്വാസികളെ ഒതുക്കാന്‍ വാനരനായി ബിഷപ്പിന് വാലില്‍ ചൂട്ടു തീ കൊളുത്തി ഓടി നടക്കുന്ന ഫാ.മറ്റം പാലായില്‍ കിഴതടിയൂര്‍ ലങ്കാ ദഹനം നടത്തുകയാണ്. പാലായില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ദുരന്ത സംഭവങ്ങള്‍ ആണ്. ഇപ്പോള്‍ ഒരു വസ്തുത ന്കാനുക- കേരളത്തിലെ വൈദികരും മെത്രാന്മാരും അല്മായരെ പീഡിപ്പിക്കുകയാണ്.
എളങ്ങുളവും കാക്കനാടും ഔട്ട് !!
പള്ളി മേട പൊളിച്ചു കളഞ്ഞു വഴിയാധാരമായ ഇളങ്ങുളം പള്ളി വികാരി രാതി അന്തിയുറങ്ങാന്‍ ഇടവകയിലെ ഒരു വീട്ടില്‍ സ്ഥലം കണ്ടു. പകല്‍ മുഴുവന്‍
പാരിഷ് ഹാളില്‍ കഴിയും അതിനുശേഷം അന്തി മയങ്ങുമ്പോള്‍ കുറെ അകലെയുള്ള ഒരു ഇടവകക്കാരന് നീട്ടിവച്ച വീട്ടില്‍ വീട്ടുകാരന് കൊടുക്കുന്ന ചക്കയും കപ്പയും കോഴിക്കറിയും കഴിച്ചുറങ്ങും .നേരം വെളുക്കുന്നതിനു മുന്‍പ് എണീറ്റ് പള്ളിയില്‍ എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമേരിക്കയിലെ കൊപ്പളില്‍ മാത്രമല്ല കോഴിക്കറി കൊടുക്കുന്നത്...ചിക്കന്‍ ബ്രസ്റ്റും പൂരിയും കഴിച്ചു തടി വയ്പ്പിക്കാമെന്നാണ് വികാരിയുടെ പുതിയ അറിവു. കൊള്ളാം,ഇളങ്ങുളം പള്ളിയില്‍ ഇനി വികാരിയാകാന്‍ ഇനി കത്തനാന്മാര് ക്യൂ നില്ക്കും...പഞ്ച നക്ഷത്ര കൂള്കൊട്ടാരം ( ഇറ്റലിയില്‍ മാര്‍ ആലഞ്ചേരി ബാസ്ക്കറ്റു ബാള്‍ തട്ടിക്കളിക്കാന്‍ സൌകര്യമുള്ള പഞ്ച നക്ഷത്ര ശാല വാങ്ങിയതുപോലെ ) ഉണ്ടാകും.ബാസ്ക്കറ്റു ബാള്‍ തട്ടിക്കളിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ സ്വന്തം ബാളുകള്‍ കൊണ്ടുവരാം എന്നാണു നാട്ടുകാരുടെ അഭിപ്രായം. ഇളങ്ങുളം രണ്ടാമത്തെ ഇറ്റലിയാക്കി ഉയര്‍ത്താന്‍ അറക്കനും ആലന്ചെരിയും ഉദ്ദേശിക്കുന്നു. ആലഞ്ചേരി പണം കോരിയെടുക്കാന്‍ പാള ത്തൊപ്പിയും വച്ചു ആസ്ത്രേലിയ യിലേക്ക് പോകുന്നുണ്ട്. എറണാകുളം കാക്കനാട്ട് അങ്ങേരു എത്തി നോക്കരുത് എന്നാണു മറ്റു മെത്രാ നേതാക്കള്‍ കല്‍പ്പിച്ചത്. ഇറ്റലിക്ക് പോയിട്ട് ഒന്ന് വിശമിക്കാമെന്നു കരുതി കാക്കനാട് എത്തി ചെന്ന് നോക്കി. ഓടിക്കോ ....ഇവിടെ കണ്ടുപോകരുത് ..എന്നാണു. റിബലന്മാരുടെ താക്കീത്...ഇനി ജര്‍മ്മനിക്ക് പോയിട്ട് കാര്യമില്ല,അവിടെ മണ്ടത്തരം മൂലം വല്ലപ്പോഴും നക്കാപിച്ച കിട്ടുമായിരുന്നത് കുളമാക്കി..കാശ് തെണ്ടിക്കൊണ്ടുള്ള ആ എഴുത്ത് വേണ്ടായിരുന്നു. ആകെ കുളമായി...
Post a Comment