Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 30, 2012

കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിലേക്ക് നടന്ന പ്രകടന ജാഥക്ക് നേരെ ഗുണ്ടായാക്രമണം


9 comments:

C.Devassyachan said...

കേരള കത്തോലിക്കസഭയിലെ ഖദ്ദാഫിയാണ് കാഞ്ഞിരപ്പള്ളിയിലെ അറയ്ക്കല്‍ മെത്രാന്‍......:.
അങ്ങേര് യേശുവിന്റെ അനുയായിയാണെങ്കില്‍ എന്തിന് ജനങ്ങളെ അഭിമുഖീക്കരിക്കുവാന്‍ ഭയപ്പെടണം.
ജനങ്ങളെ അഭിമുഖീകരിച്ചുകൊ് അവരുടെ ദു:ഖങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പ്രതിവിധികള്‍ക്കും യേശു ഉപദേശങ്ങള്‍ നല്‍കി. അതാണ് നല്ല ഇടയന്റെ മാതൃക.

ഒരു സാമാധാന ജാഥയ്ക്കു എതിരെ ഗുണ്ടകളെ അഴിച്ചുവിട്ട് സംഘര്‍ഷം സൃഷ്ടിച്ചത് ചെന്നായയുടെ അഭിനയമാണ് അറക്കല്‍ മെത്രാന്‍ കാഴ്ച്ചവെച്ചത്. ഇത്തരം അടവുകള്‍ ഭീരുത്വത്തില്‍ നിന്നുമാണ് ജനിക്കുന്നത്. ഇതിന്റെഅനന്തരഫലം ജനരോഷം ആളികത്തിക്കുവാന്‍ അതു ഉപകരിച്ചു.

ഖദ്ദാഫിയെ ഓടയില്‍നിന്നും വലിച്ചിറക്കിയതുപോലെ പോലയുള്ള ചരിത്രം ഈ ഇടയന്റെ ജീവിതകാലത്തു നടക്കാതിരിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

കേരള കത്തോലിക്കസഭയില്‍ ഒരു കറുത്തഅദ്ധ്യായം കൂട്ടിചേര്‍ത്ത ഈ മെത്രാന്‍ സഭയുടെ ശാപമാണ്. ആളികത്തുന്ന രോഷം പടര്‍ന്നു പിടുക്കുന്നതിനുമുബ് അദ്ദേഹം രാജിവെക്കുകയായിരിക്കും സഭക്കുഭൂഷണം.

ഒരു ഇല അനങ്ങിയാല്‍ പത്രങ്ങളില്‍ പ്രസ്തവനങ്ങള്‍ പ്രസിധികരിക്കുന്ന സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് ഈ പൗരവാകശലംഘനത്തെപറ്റി ഒന്നുപറയാതെ ഒളിഞിരിക്കുന്നത് എന്തുകൊണ്ട് .

ഇലനക്കിപട്ടികളുടെ കിറിനക്കിപട്ടികളായി ജീവിച്ചൃ സായുജ്യം അടയുവാനുള്ളതാണ്് ചിലരുടെയെല്ലാം ജന്മം.

കാഞ്ഞിരപള്ളിയില്‍ ഡിസംബര്‍ 29-ാംതിതി നടന്ന സ്രാമാധാനജാഥ കേരള കത്തോലിക്കസഭയിലെ അല്‍മായരുടെ വികാരപ്രകടനംമായിരുന്നു. അതൊരു തുടക്കം മാത്രം. അല്മായ പ്രാതിനിധ്യം ഇല്ലാത്ത അല്‍മായകമ്മീഷന്‍ സെക്രട്ടറി വട്ടന്‍ ചട്ടമ്പി സെബാസ്തിയാനോസ് പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നല്ലത്. കാരണം ജനവികാരങ്ങളെ മറികടന്ന് പ്രസ്താവനകള്‍ പ്രസിദ്ധീക്കരിക്കുന്നത് ശരിയായിട്ടുള്ള പരിപാടിയല്ലല്ലോ.

Anonymous said...

ബലാല്‍സംഗത്തിന്‌ ലൈംഗികശേഷി മരവിപ്പിക്കാന്‍ നിര്‍ദ്ദേശം


ന്യൂഡല്‍ഹി: ഒടുവില്‍ ജനബാഹുല്യത്തിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ മനസ്സാക്ഷിയേയും ഉണര്‍ത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്‌ചാത്തലത്തില്‍ ബലാല്‍സംഗകുറ്റത്തിന്‌ കടുത്ത ശിക്ഷ നടപ്പാക്കുന്നതിനുള്ള കരട്‌ ബില്ലിന്‌ കോണ്‍ഗ്രസ്‌ കോര്‍ കമ്മറ്റിയുടെ അംഗീകാരം. ലൈംഗികശേഷി മരവിപ്പിക്കല്‍ , പരോള്‍ ഇല്ലാതെ 30 വര്‍ഷം തടവ്‌ , 90 ദിവസങ്ങള്‍ക്കകം വിചാരണ പൂര്‍ത്തിയാക്കാനുള്ള അതിവേഗ കോടതികള്‍ സ്‌ഥാപിക്കല്‍ എന്നിവയാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ .
കോണ്‍ഗ്രസിലെ കേന്ദ്രമന്ത്രിമാരും നിയമവിദഗ്‌ദരും ഉള്‍പ്പെട്ട സമിതിയാണ്‌ തയ്യാറാക്കിയ നിര്‍ദ്ദേശം ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ കമ്മറ്റിക്ക്‌ മുമ്പാകെ അഭിപ്രായമായി സമര്‍പ്പിക്കും. ബലാല്‍സംഗ കുറ്റത്തിന്‌ വധശിക്ഷ പോലെയുള്ള ഭേദഗതികള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ്‌ ജസ്‌റ്റീസ്‌ ജെഎസ്‌ വര്‍മ്മ. ഡിസംബര്‍ 24 ന്‌ നിയോഗിച്ച കമ്മറ്റി ഇക്കാര്യത്തില്‍ ഉദ്ദേശിക്കുന്ന നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട്‌ ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും.
പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുമ്പായി പ്രത്യേക ഓര്‍ഡിനന്‍സായി പുറത്തിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്‌. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി മരണമടഞ്ഞ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ ബലാല്‍സംഗത്തിന്‌ കടുത്ത ശിക്ഷയെന്ന ആലോചനയിലേക്ക്‌ പോകാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്‌.

Anonymous said...

ഇപ്പോള്‍ ഇതൊക്കെ പറയും, ഒന്നും നടക്കാന്‍ പോകുന്നില്ല.
ആദ്യം ഇതുവരെ കഴിഞ്ഞ പ്രതികള്‍ക്കുള്ള ശിക്ഷ എത്രയും പെട്ടന്ന് നടപ്പാക്കുകയാണ് വേണ്ടത്.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി 2 വര്ഷം കൊണ്ടു ചപ്പാത്തിയും മുട്ടക്കറിയും, ചിക്കന്‍ ബിരിയാണിയും, ഒക്കെ കഴിച്ചു കൊഴുത് ഉരുണ്ടു സുന്ദരനും സുമുഖനും ആയി അന്തസ്സായി ജയിലില്‍ റസ്റ്റ്‌ എടുക്കുന്നു! വേണ്ട സമയത്ത് ആഹാരം, ചികിത്സ എല്ലാം ലഭിക്കുന്നു. "കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്" എന്ന് തിരിച്ചറിഞ്ഞ ഒരേ ഒരു വ്യക്തി അവന്‍ മാത്രമാണ്.
പിന്നെ 90 ദിവസം കൊണ്ടൊക്കെ എവിടെ വിചാരണ പൂര്‍ത്തിയാകാന്‍ ആണ്?
നമ്മുടെ കോടതിക്ക് അതിനു കഴിയുമോ? അവര്‍ക്ക് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചാണ് ശീലം. അക്കാര്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നാണിച്ചു പോകും. അതാണ്‌ കോടതിക്കാര്യം, അതിനി ദൈവം തമ്പുരാന്‍ നേരിട്ട് ഇറങ്ങി വന്നു നേരത്തെ ചെയ്യാന്‍ പറഞ്ഞാലും നടപ്പാകില്ല.
പിന്നെ ശേഷി നശിപ്പിക്കുന്ന്തോക്കെ മരുന്ന് കൊടുത്തിട്ടാണ്. അതിനു മറു മരുന്നും ഉണ്ട്ട്.അത് കൊണ്ടു അതൊന്നും വലിയ കാര്യമാണെന്ന് തോന്നുന്നില്ല.
ഇവരെ ചെയ്യേണ്ടത് പരസ്യമായി "അവയവം" ചേദിച്ചു കളയുകയാണ്.
ഇവിടെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനം, പ്രകൃതി വിരുദ്ധ പീഡനം ഇതിനൊക്കെ എന്ത് ശിക്ഷ നല്‍കണം എന്ന് പറയുന്നില്ല.സ്ത്രീകളുടെ കാര്യം മാത്രമാണ് പറയുന്നത്.
പ്രായ പൂര്‍ത്തിയായ സ്ത്രീ സ്വന്തം ഇഷ്ട പ്രകാരം പുരുഷനുമായി ബന്ധപ്പെട്ടിട്ടു പിന്നീട് "പീഡിപ്പിച്ചു" എന്ന് പറഞ്ഞാല്‍ അത് "ബലാല്‍സംഗം" ആകില്ല. അപ്പോള്‍ അത്തരം കേസുകളില്‍ സ്ത്രീകളും കുറ്റക്കാര്‍ അല്ലെ? അങ്ങിനെയുള്ള കേസുകളില്‍ ഇരുവര്‍ക്കും എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിച്ചില്ല.ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളില്‍ അപ്പോള്‍ വെത്യസ്തമായ ശിക്ഷകള്‍ നല്‍കേണ്ടി വരും.
അത് കൂടാതെ ലൈംഗികത ഉളവാക്കുന്ന പലതും നിയന്ത്രിക്കണം. സിനിമകളിലേതു, സീരിയലുകളിലേതു , പരസ്യത്തിലെ ലൈങ്ങികത. ണം ഇതൊക്കെ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കൂടാതെ ഇന്റര്‌നെറ്റിലെ അശ്ലീല സൈറ്റുകളുടെ നിയന്ത്രണം, പിന്നെ ചില സീരിയലുകള്‍
സീരിയലുകളിലെ തട്ടി കൊണ്ടു പോകല്‍ ബലാല്‍സംഗം, അതൊക്കെ ആസുത്രണം ചെയ്യുന്ന രീതികള് തുടങ്ങിയവ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കണം, കാരണം ഒരു സിനിമയേക്കാള്‍ ദോഷം ചെയ്യുന്നത് സീരിയലുകള്‍ ആണ്.ദിവസവും ഇത് തന്നെ പ്രേക്ഷകരുടെ മനസിലേക്ക് എത്തുകയാണ്. രണ്ടും മൂന്നും വര്ഷം കാണിക്കുന്ന സീരിയലുകള്‍ ആണ് ഏറ്റവും അപകടകാരികള്‍.
ഇന്ന് ഏറ്റവും കൂടുതല്‍ വിവാഹ ബന്ധം വേര്‍ പിരിയുന്നതിനു സീരിയലുകള്‍ വളരെ ഏറെ സഹായിക്കുന്നുന്റ്റ്. സ്ത്രീകളില്‍ ക്രൂരതയും, കുറ്റ കൃത്യങ്ങള്‍ ചെയ്യാനുള്ള വാസനയും വര്‍ധിപ്പിക്കുന്നതില്‍ സീരിയലുകള്‍ നല്ല പങ്കു വഹിക്കുന്നു. അതിനാല്‍ തന്നെ അത്തരത്തിലുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചു സീരിയലുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം നല്‍കണം.
ഇങ്ങനെ ഒക്കെ പല നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം. അല്ലാതെ കടുത്ത ശിക്ഷ നല്‍കാന്‍ പോകുന്നു എന്നൊക്കെ പരസ്യം നല്‍കിയിട്ട് കാര്യമില്ല. അത് സമരക്കാരെ ഒതുക്കാന്‍ മാത്രമാണെന്ന് ആര്‍ക്കാണ് അറിയാത്തത്.

Anonymous said...

സാമൂഹ്യ നീതിയെ കുറിച്ചും കാത്തോലിക് മൂല്യങ്ങളെ കുറിച്ചും വാ മുറിയാതെ

ഉദ്ഘോഷിക്കുന്ന നമ്മുടെ മെത്രാന്‍ സമൂഹം എന്ത് കാരണം കൊണ്ട് ഈ കരിയതില്‍

മൌനം പാലികൂന്നതെന്നു നോക്കിയാല്‍ ഇവര്‍ പറയുന്നതിന്‍റെയും പടിപ്പിക്കുന്നതെന്റെയും പൊള്ളത്തരം മനസിലാകും.

സ്വന്തം കരിയതില്‍ അല്‍പ സോല്പ കള്ളം ഒക്കെ ആകാം എന്നാണു പുതിയ വിശ്വാസ പ്രമാണം.

കേരള ബിഷപ്പ്സിനോട്-നു വിസ്വസികളോട് എന്തെകിലും ആള്മാട്ര്തത ഉണ്ടെങ്കില്‍ ചതിയിലും വഞ്ചനയിലും തട്ടി എടുത്ത ഭൂമി മുഴുവന്‍ തന്നെയും ഈതു വരെ എടുത്ത

വരുമാനതോട് കൂടി നിരുപാധികം തിരിച്ചെഴുതി കൊടുത്ത് മാപ്പപെഷിക്കുകയാണ് വേണ്ടത്.അല്ലാതെ നിയമ സാങ്കേതികത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്ന കള്ള പുരോഹിതരെ സംരക്ഷിക്കുകയല്ല വേണ്ടത്.നമ്മുടെ മെത്രാന്‍ സമൂഹത്തിനു വന്നിരിക്കുന്ന മൂല്യ ശോഷനതിട്നെ സാക്ഷ്യം തന്നെ അല്ലെ ഈ സംഭവം?

Anonymous said...

Sunday, December 30, 2012
കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിലേക്ക് നടന്ന പ്രകടന ജാഥക്ക് നേരെ ഗുണ്ടായാക്രമണം
ഇതൊന്നു വായിക്കാന്‍ പരിവത്തിനു തരാമോ ? .

ദയവുചെയ്ത് ബ്ലോഗ്‌ മാസ്റെറെ ഞങ്ങളെ സഹായിക്കൂ !!!!

Anonymous said...

ഇന്ത്യക്കാരനെ തീവണ്ടിക്കു മുന്നിലിട്ടുകൊന്ന യുവതി പിടിയില്‍Published on 30 Dec 2012
ന്യുയോര്‍ക്ക്: ഇന്ത്യക്കാരനായ ഗ്രാഫിക് ഡിസൈനറെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന യുവതിയെ പോലീസ് പിടികൂടി.

ബ്രൊങ്ക്‌സ് സ്വദേശിനിയായ 31 വയസ്സുള്ള എറിക്ക മനേന്‍ഡസ് എന്ന യുവതിയാണ് കൊലപാതകക്കുറ്റത്തിനും വംശീയാധിഷേപത്തിനും അറസ്റ്റിലായത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത 2001 മുതല്‍ ഹിന്ദു, മുസ്‌ലിം വിശ്വാസികളോട് എതിര്‍പ്പായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ യുവതി പോലീസിന് മൊഴി നല്‍കി.

പശ്ചിമ ന്യുയോര്‍ക്കില്‍ ന്യൂ ആംസ്റ്റര്‍ഡാം കോപീസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്ന സുനന്ദോ സെന്നിനെ (46)യാണ് ഇവര്‍ തീവണ്ടിയ്ക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ന്യുയോര്‍ക്ക് സിറ്റി സബ്‌വേ പ്ലാറ്റ് ഫോമില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമില്‍ക്കൂടി പോകുകയായിരുന്ന യുവതി തീവണ്ടി വരുന്നതിന് തൊട്ടുമുന്‍പ് സെന്നിനെ പ്ലാറ്റ്‌ഫോമില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അമേരിക്കയില്‍ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരം സംഭവം നടക്കുന്നത്.

Anonymous said...

അമിതാഭ് ബച്ചന്‍ എഴുതിയ കവിത...


മറക്കരുത്, അമ്മയെ


ഡല്‍ഹിയില്‍ നരാധമന്മാരാല്‍ അപമൃത്യുവിന് ഇരയായ യുവതിക്ക് അന്ത്യാഞ്ജലിയായി അമിതാഭ് ബച്ചന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കവിതയുടെ പരിഭാഷ.

പ്രകാശം പരത്തുന്ന മെഴുകുതിരികള്‍
സമയപ്രവാഹത്തില്‍ അണഞ്ഞേക്കാം
ഭക്തിയോടെ അര്‍പ്പിച്ച പൂവിതളുകള്‍
നനവറ്റാല്‍ ഉണങ്ങി മണ്ണടിഞ്ഞേക്കാം
ശബ്ദിക്കുന്നതും നിശ്ശബ്ദവുമായ എതിര്‍പ്പുകള്‍
ശക്തികുറഞ്ഞ് നേര്‍ത്തുപോയേക്കാം
പക്ഷേ, നിന്നാല്‍ പ്രോജ്ജ്വലമാക്കപ്പെട്ട
നിര്‍ഭയത്വത്തിന്റെ അഗ്‌നി
ഞങ്ങളുടെ ഹൃദയത്തിലെ കെട്ടുതുടങ്ങിയ കനലുകളെ
വീണ്ടും ആളിക്കും
ഉണങ്ങിവരണ്ട ആ പൂക്കള്‍ക്ക്
കണ്ണീരൊഴിച്ചു നനച്ച് ഞങ്ങള്‍
പുതുജീവന്‍ കൊടുക്കും
കത്തുന്ന മിന്നല്‍ത്തൊണ്ടയാല്‍ അപ്പോള്‍ നിന്റെ ആത്മാവ്
മുഴുവന്‍ പ്രപഞ്ചത്തെയും പ്രകമ്പനം കൊള്ളിക്കും
ഇങ്ങനെ:
''ഞാനാണ് എന്റെ ഭാരതത്തിന്റെ
അമ്മയും പെങ്ങളും മകളും.
അന്തസ്സും ആദരവും എനിക്ക്
ജന്മാവകാശമായി ലഭിച്ച സ്വത്തുക്കള്‍.....
ഭാരതദേശമാണ് എന്റെ അമ്മ
എന്നെ മറന്നേക്കൂ, എന്നാല്‍
അമ്മയുടെ അന്തസ്സുറ്റ മുഖം മറക്കാതിരിക്കൂ! ''

Anonymous said...

അമേരിക്കയിലെ സീറോ മലബാർ പളളികളിൽ ധ്യാനിപ്പിക്കുന്നത് ഇങ്ങനെയാണ്.



മെത്രാ൯ അങ്ങാടിയത്ത് കത്തോലിക്ക സഭയുടെ മറവിൽ നിന്നുകൊണ്ട് ചെകുത്താ൯ സഭ വളർത്തുകയെല്ലേ എന്ന് ചിക്കാഗോ രൂപതിലെ ജെനങ്ങൾക്ക് തോനാ൯ തുടങ്ങി.

ഫാ.അങ്ങാടിയത്ത് അത് മനസിലാകുകയും ചെയ്തു.

ഇത് മനസിലാക്കിയ ഫാ.അങ്ങാടിയത്ത് എന്ന ഇപ്പോഴത്തേ മെത്രാ൯ അങ്ങാടിയത്ത് ഒരു ഡീൽ വച്ചു.

ഏത് അച്ഛന്മാർക്കും അമേരിക്കയിൽ ധ്യാനിപ്പിക്കാം.

പക്ഷേ ഒരു കണ്ടീഷ൯, കിട്ടുന്നതിൽ മെത്രാ൯ അങ്ങാടിയത്ത് 75 ശതമാനവും

ധ്യാനിപ്പിച്ച് കഷ്ടപെടുന്ന അച്ഛന്മാർക്ക് 15 ശതമാനവും

ഭാക്കി 10 ശതമാനം പളളിചിലവിനും വേണ്ടി കരാർ ഒപ്പുവെച്ചു.

ക്രിസ്തുവില്ലാത്ത സഭ ആണോ കത്തോലിക്ക സഭ.

മെത്രാ൯ അങ്ങാടിയത്ത് കത്തോലിക്കനല്ല.

Anonymous said...

മാര്‍ അങ്ങാടിയത്ത് രാജി വെക്കുകയായിരിക്കും സഭക്കു ഭൂഷണം.


കല്‍ദായ തീവ്രവാദിയായ മാര്‍ അങ്ങാടിയത്ത് സല്‍ബുദ്ധിക്ക് ചെവി കൊടുക്കുന്ന ആളല്ല.

അരമന ബ്ലോഗിലെ ആഭാസന്മാര്‍ ചിന്നം വിളിക്കുന്നത്‌ അദ്ദേഹത്തെ വീണ്ടും വലിയൊരു കുഴിയില്‍ ഇറക്കി ഗോവണി വലിക്കാനാണെന്നു അദ്ദേഹം മനസ്സിലാക്കുന്നില്ല.


ലോകത്തിന്‍റെ മുമ്പില്‍ ഇനിയും നാണം കെടാന്‍ ആണ് അദ്ദേഹം ശീല മുറുക്കി ഇറങ്ങുന്നതെങ്കില്‍ ഞങ്ങള്‍ തടയുന്നില്ല.


കത്തോലിക്കസഭയില്‍ ഒരു കറുത്തഅദ്ധ്യായം കൂട്ടിചേര്‍ത്ത ഈ മെത്രാന്‍ സഭയുടെ ശാപമാണ്.

ആളികത്തുന്ന രോഷം പടര്‍ന്നു പിടുക്കുന്നതിനുമുബ് അദ്ദേഹം രാജിവെക്കുകയായിരിക്കും സഭക്കുഭൂഷണം.