Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 26, 2013

ബണ്ടി ചോര്‍ അമേരിക്കയില്‍

സീറോ മലബാര്‍ സഭയുടെ സ്വന്തം ബണ്ടി ചോര്‍, കാഞ്ഞിരപ്പിള്ളി മെത്രാന്‍ മാര്‍ അറക്കല്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നതായി അറിവ് കിട്ടിയിരിക്കുന്നു. കല്‍ദായ കള്ളന്മാരുടെ ഈറ്റില്ലമായ ടെക്സാസിലെ ഗാര്‍ലാന്ഡ് ഭാഗത്ത് ചില വിശ്വസ്തരുടെ വീടുകളില്‍ അദ്ദേഹം ഒളിച്ചു താമസിക്കുന്നതായി വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


സ്വന്തം പിതൃ സഹോദര പുത്രന്റെ സ്വത്ത് തന്റെ പിമ്പുകളായ വൈദീകരെ ഉപയോഗിച്ച് തന്ത്രത്തില്‍ക്കൂടി കൈക്കലാക്കി എന്നുള്ളതാണ് ഈ ബണ്ടി ചോറിന്റെ പേരിലുള്ള ഏറ്റവും പുതിയ ആരോപണം. അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പൊതുജനങ്ങള്‍ക്കെതിരെ തന്റെ കൂലിപ്പട്ടാളത്തെ അയക്കാനും ഈ കിങ്കരന്‍ അമാന്തം കാണിച്ചില്ല. ജനരോഷം ചങ്ങനാശ്ശെരിയിലേക്ക് പടര്‍ന്നതോടെ ഒരു മാസത്തെ ഒളിച്ചു താമസത്തിനായി അദ്ദേഹം അമേരിക്കയിലേക്ക് കടന്നിരിക്കുകയാണ്.

കബളിപ്പിക്കലിലൂടെ സ്വത്ത് നഷ്ടപ്പെട്ട മോണിക്ക-തോമസ്‌ ദമ്പതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയ ജോയിന്റ് ച്രിസ്ത്യന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ 26നു ചങ്ങനാശ്ശേരിയില്‍ സംഘടിപ്പിച്ച അതിരൂപതാ മാര്‍ച്ച് പവ്വത്തിലിന്റെ വാലാട്ടിപ്പട്ടികളായ കേരള പോലീസും ഒരു പറ്റം വാടകാ ഗൂണ്ടാകളും കൂടി തടഞ്ഞതായി മാതൃഭൂമീ, മംഗളം തുടങ്ങിയ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഭൂമി തട്ടിപ്പ് എന്ന ഇത്ര ഗൗരവതരമായ ഒരാരോപണം ഉണ്ടായിട്ടും അതിനു മറുപടി പറയാനോ, അതിനൊരു വിശദീകരണം കൊടുക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അവര്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നുള്ളത് ഏറ്റവും വലിയ തെളിവായിട്ടെ നിഷ്പക്ഷ കക്ഷികള്‍ക്ക് കണക്കാക്കാനാകൂ. 

അറക്കന്‍ എന്ന ഈ  ബണ്ടി ചോറിനു അമേരിക്കയില്‍ തലപൊക്കി നടക്കാന്‍ കഴിയില്ല എന്നുള്ളതാണ് നഗ്ന സത്യം. സീറോ മലബാര്‍ സഭക്കും അതിന്റെ മെത്രാന്‍ സംഘത്തിനും ഒരു തീരാക്കളങ്കമാണ് ഈ മനുഷ്യന്‍. പണത്തിനും സമ്പാദ്യത്തിനും വേണ്ടി ഏതു  അധമമാര്‍ഗവും കൈക്കൊള്ളാന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലാത്ത ഈ ഗജപോക്കിരി അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു എന്തെങ്കിലും നല്ലൊരു  വേല വച്ചിട്ടെ പോകൂ എന്നുറപ്പാണ്. 


21 comments:

Anonymous said...

ഗാ൪ലാഡ് പളളില്‍ അബല കൊടിമരം വാങ്ങിച്ചുകൊടുത്ത സൈമണ്ന്‍റെ മകന്‍റെ കല്ലൃാണത്തിന് ഇന്ന് ഗാ൪ലാഡില്‍ ബിഷപ്പ് അങ്ങാടിയത്തും, ക൪ദ്ദിനാള്‍ ആലഞ്ചേരിയും അറക്കനും ഉണ്ടാമുന്ന് കേട്ടു. ഇന്നോ നാളയോ കോപ്പേല്‍ പളളിയില്‍ ബിഷപ്പ് അങ്ങാടിയത്തും, ക൪ദ്ദിനാള്‍ ആലഞ്ചേരിയും അറക്കനും വന്നേക്കുമെന്ന് കേള്‍ക്കുന്നു.

Anonymous said...



കോപ്പലിലേ പഴയ വൈദികന് ആരും ഇല്ലാത്തപ്പോള്‍, നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ആ സ്ത്രീയുടെ വീട്ടില്‍ അറക്ക൯ ഒരു ആഴ്ച്ചയായി ഒളിച്ച് താമസിക്കുന്നു എന്നു കേട്ടു. ശബോ മഹാദേവ. ഇയാളല്ലേ മോണിക്കയുടെ സ്ഥലം അടിച്ചുമാറ്റിയത്. ഇവിടെ വന്ന് രാത്രികാലങ്ങളില്‍ ആരേയും കാണാതേ പൈസ പിരിച്ചെടുത്തുവെന്നും കേട്ടു ശെരിയാണോ? ഈ കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന സ്ത്രീക്ക് സ്വന്തം വീട്ടില്‍ പാ൪പ്പിക്കാ൯ ഭയമുണ്ടായില്ലേ? അറക്ക൯ മോണിക്കയേ പറ്റിച്ചു. കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ഈ സ്ത്രീയേ അറക്ക൯ പറ്റിച്ചുവോ ആവോ!..........
January 26, 2013 at 12:52 PM

മീ൯മിനിയുടെ വീട്ടിലാണോ.

Anonymous said...

"ഈ സ്ത്രീയേ അറക്ക൯ പറ്റിച്ചുവോ ആവോ!.........."

(ആരാ വെറുതെ മണ്ടത്തരം പറയുന്നത്! ഈ ലോകതിലോന്നുമല്ലേ അച്ചായന്‍ ജീവിക്കുന്നത്!)
ഇല്ല, ഒരീക്കലും ഇല്ല! അവള്‍ പുലിയല്ലേ! അവളാരാ മോള്! അവള്‍ കൊച്ചച്ചന്റെ അടുക്കല്‍ നട്ടുച്ചക്ക് ഒറ്റയ്ക്ക് പോയവള്‍-; ഇപ്പോള്‍ മുതുക്കന്‍ മെത്രാനെ വീട്ടില്‍ വച്ച് കൊണ്ടിരിക്കുന്നു! അതുകൊണ്ട് ഇവിടെ ആരും ആരെയും പറ്റിക്കുന്നില്ല! രണ്ടു പേര്‍ക്കും ലാഭം! മുതുക്കന്‍ മെത്രാന്റെത്തിനു വല്ല അനക്കവുമുണ്ടോ ആവോ!

മറ്റു സ്ത്രീകളും ഇതുപോലെ അച്ചന്മാരെ വീട്ടില്‍ ഭര്‍ത്താവില്ലാത്ത സമയം കൊണ്ട് വന്നു കിടത്തി സുസ്രൂഷിക്കരുണ്ടല്ലോ! അത് പുതിയ കാര്യമൊന്നുമല്ല. അതാണല്ലോ ചില ഭര്‍ത്താക്കന്മാര്‍ ഒരുമാതിരി പൊട്ടന്‍ പോലെ കാണപ്പെടുന്നത്!

ഈ സ്ത്രീകള്‍ കാഞ്ഞിരപ്പള്ളിയിലെ മോണിക്ക പോലെ പാവം അല്ല. പാവങ്ങളെ പറ്റിക്കുന്നവനാണ് അറക്കന്‍,. കൊപ്പളിലെ സ്ത്രീയും അതുപോലെ അമേരിക്കയിലുള്ള പല സ്ത്രീകളും അച്ചന്മാരെയും മാത്രന്മാരെയും ഊട്ടുന്നത് അവരുടെ കാര്യം കാണാന്‍ വേണ്ടി മാത്രമാണ് എന്നതിനാല്‍ ഇവിടെ ഇവളുമാരുടെ ഉണ്ണാന്‍ പോകുന്ന അച്ഛനും മെത്രാനും അക്കിടിയില്‍ പെടാനെ വഴിയുള്ളൂ. അവന്മാരെ ആ സ്ത്രീകള്‍ പറ്റിച്ചു കാര്യം കാണും. പകരമായി മരമണ്ടന്മാര്‍ക്ക് ഈ ദുഷിച്ച സ്ത്രീകള്‍. ലൈഗീഗ സുഖം പകര്‍ന്നു കൊടുക്കും അതാണ്‌ അവന്മാരുടെ ലാഭം. ഒപ്പം സ്ത്രീ ധനമായി അല്പം ഗുഹിയരോഗവും!

Anonymous said...

കാഞ്ഞിരപ്പിള്ളി മെത്രാന്‍ മാര്‍ അറക്കല്‍ അമേരിക്കയില്‍ എത്തിയപ്പോഴേക്കും വലിയ പെരും കളളന്റെ പേര് അറക്കന് പുടവയായികൊടുത്തോ?

Anonymous said...

നഗരത്തിലെ ബസ്‌ സ്റ്റാന്റിലും പരിസരത്തും രാത്രിയുടെ യാമങ്ങളില്‍ ഒറ്റയ്ക്ക് ചുറ്റി തിരിയുന്ന വേശ്യക്ക് പാതിരാത്രിയെ പെടിയെന്നോ! കൊച്ചച്ചനെ പട്ടാപകല്‍ സല്‍ക്കരിച്ച കൊപ്പെളിലെ സ്ത്രീക്ക് രാത്രിയില്‍ മുതുക്കന്‍ അറക്കനെ ശുശ്രൂഷിക്കാന്‍ എന്തിനു പേടിക്കണം! നമ്മളെ പോലെയുള്ളവര്‍ നേര്‍വഴി ചിന്തിക്കും, പക്ഷെ ഈ കക്ഷികള്‍.ക്ക്, അറക്കനെ പോലെയുള്ളവര്‍ മോണിക്കയെ പോലെയുള്ളവരെ പറ്റിച്ച കാശിരിക്കുന്ന പോക്കറ്റിനു വലിയ തുള ഇടാന്‍ കഴിവുള്ളവര്‍ ആണ്. അതുപോലെ ഇവന്മാരുടെ സ്വാദീനമുപയൊഗിച്ചു മറ്റുള്ളവരെ തറപറ്റിക്കാനുള്ള അതീവ മോഹവുമാണ്‌ അച്ചന്മാരെയും മെത്രാന്മാരെയും ഇവളുമാര്‍ വീട്ടില്‍ കൊണ്ടുവച്ചു തീറ്റി ഊട്ടുന്നതിന്റെ വേറൊരു രഹസ്യം. ഈ ജീവിതത്തില്‍ പള്ളിയോ പട്ടക്കാരോ ഇല്ലാതിരുന്ന ഒരുവള്‍, പെട്ടന്ന് പള്ളിയില്‍ പോക്ക് തുടങ്ങി, പള്ളിയിലെ അച്ഛനെയും ചിക്കാഗോയില്‍ നിന്ന് വിസിറ്റിനു വരുന്ന മെത്രാനെയും അതുപോലെ കടുപ്പന്‍ മുതല്‍ ബാക്കിയുള്ള അച്ചന്മാരെയും വശീകരിച്ചു വീട്ടില്‍ കിടത്തി സ്വന്തം കാര്യലാഭത്തിനു വേണ്ടി സല്‍ക്കരിക്കുന്ന കാഴ്ച കണ്ടു ഞാന്‍ അത്ഭുതപെട്ടു പോയിട്ടുണ്ട്. കില്ലപട്ടിച്ചി കാറുന്ന പോലെ കാര്യം കാണാന്‍ ഇവള്മാര്‍ കാറി കേള്‍പ്പിച്ചു കഴിയുമ്പോള്‍ ബണ്ടിചോര്‍ പോലീസുകാരെ കള്ളു കുടിപ്പിച്ചു ഊംബിചതു പോലെ ഇവള്മാര്‍ അവളുമാരുടെ ലക്‌ഷ്യം സാക്ഷാല്‍കരിക്കാന്‍ എല്ലാ ളോഹ ഇട്ടവരേയും വലിപ്പചെരുപ്പമില്ലാതെ ഉപകരണമാക്കും! പിന്നെ ആശ്രയമില്ലാതെ അന്യ നാട്ടില്‍ വരുന്ന അച്ഛനും മെത്രാനും സല്‍ക്കാരം കൊടുമ്പോള്‍, അവര്‍ക്കത്‌ വലിയ ഒരു സഹായമായി മാറുന്നു. അത് ട്രയിനിലെ ആളുകളെ കൊള്ളയടിക്കാന്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് ചേര്‍ത്ത ഫ്രൂട്ടി ആണന്നു ഈ അച്ചന്മാരും മെത്രാന്മാരും അറിയുന്നില്ല.

എന്ത് കൊണ്ട് ഈ കഴുത്തറ്റം വരെ ളോഹ ഇട്ടവരെ ഊട്ടുന്നവര്‍, ഒരു പാവപ്പെട്ട മലയാളി കന്യാസ്ത്രീയെ വിളിച്ചു ഒരു നേരം ആഹാരം കൊടുക്കുന്നില്ല എന്ന് എനിക്ക് വലിയൊരു സംശയം! കന്യാസ്ത്രീകള്‍ക്കു മദുമഹായിലെ പവര്‍ ഇല്ലല്ലോ അല്ലെ! അവര്‍ വെറും ലോക്കല്‍ ആണല്ലോ അല്ലെ. പണ്ടാരാണ്ട് പറഞ്ഞ പോലെ പാവപ്പെട്ടവന്റെ മരണവും മുതലാളിയുടെ വേശ്യാവൃത്തിയും പുറം ലോകം അറിയാത്തത് പോലെ ആണ്.

Anonymous said...

കാഞ്ഞിരിപ്പിള്ളിയിലെ ബണ്ടിച്ചോര്‍ അമേരിക്കയില്‍ വന്നിട്ട് എവിടെപ്പോയി . പുതിയ വിവരം
അനുസരിച്ച് ബണ്ടിച്ചോര്‍ എന്ന അറയ്ക്കല്‍ മെത്രാന്‍ റ്റെക്സാസില്‍ കൊപ്പേല്‍ പള്ളിയുടെ
പരിസരത്തു എവിടെയോ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നു . ആരുടെയെങ്കിലും ശ്രദ്ധയില്‍ ഈ
പെരുംക്കള്ളന്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു .
അവനെ കയ്യില്‍ കിട്ടിയാല്‍ ചുരിങ്ങിയ കഴുത്തു വലിച്ചുനീട്ടി കൊക്കിന്റെ കഴുത്തുപോലെ
നീട്ടിയിട്ടു വേണം തിരിച്ചയക്കാന്‍ . ഈ കള്ളനു അഭയം നല്‍കിയ എമ്പോക്കിയെ പുറം കാലിനു
തൊഴിക്കണം . അവന്‍റെ അമ്മേടെ അവിട്ടിലെ പിരിവുമായി ഇറങ്ങിയിരിക്കുന്നു കള്ള നാറി .
എനിക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു , ഈ അറയ്ക്കല്‍ പിതാവെന്ന നാറിയുടെ വൃഷ്ണ സഞ്ചി
കിട്ടാന്‍ വല്ല വഴിയുമുണ്ടോ . കണ്ടുകിട്ടിയിരുന്നെങ്കില്‍ ഞാന്‍ തന്നെ അത് അര്‍ത്തെടുത്തു കൊള്ളാം .
വൃഷണം എന്‍റെ പട്ടിക്കു ച്ചുട്ടുകൊടുക്കാനായിട്ടാണ് . തണുപ്പ് വീണപ്പോള്‍ അവനു വാതം പിടിച്ചോന്നു
ഒരു സംശയം . വൃഷ്ണ സഞ്ചി എനിക്ക് ഉമ്മിക്കരി ഇട്ടുവയ്ക്കാനായിട്ടാണ് . എന്താണെങ്കിലും
അങ്ങേര്‍ക്കു അതുകൊണ്ട് ഒരു ഉപയോഗവും ഇല്ല . പിന്നെയെന്തിന് ഈ പെരുമ്പൊതിയും ചുമന്നു
കൊണ്ട് നടക്കണം . ഫ്രീ യായിട്ടു നടന്നുകൂടെ .

Anonymous said...

കൊപ്പേല്‍ : - ഇന്നോ നാളയോ കോപ്പേല്‍ പളളിയില്‍ ബിഷപ്പ് അങ്ങാടിയത്തും, ക൪ദ്ദിനാള്‍ ആലഞ്ചേരിയും അറക്കനും വന്നേക്കുമെന്ന് കേള്‍ക്കുന്നു.
ഓ , ദൈവമേ ശീമൊട്ട കുറച്ചേ വാങ്ങിച്ചിട്ടുള്ളൂവല്ലോ . ത്രി മൂര്‍ത്തികള്‍ക്ക് തികയില്ലല്ലോ . കുറച്ചുകൂടി വാങ്ങിക്കളയാം , ഈ നാറികളെ വെറുതെ
വിട്ടാല്‍ ശരിയാകുകയില്ല . അഭിഷേകം ചെയ്യ്തു വിട്ടേ പറ്റൂ . കള്ള തായോളികള് .

Anonymous said...


കോപ്പേല്‍ പള്ളിയില്‍ ക്ഷണിക്കാതെ വരുന്ന ബണ്ടി ചോറിനു ഉജ്ജല സീകരണവും ഉദാരമായ സംഭാവനകളും ഇടവക്കാര്‍ കൊടുക്കുമെന്ന് തീരുമാനം എടുത്തു.
സീകരണ യോഗത്തില്‍പ്രമുഘ കല്‍ദായ നേതാക്കളും തട്ടിപ്പ് വെട്ടിപ്പ് വീരന്മാരും
തങ്ങളുടെ നേതാവും കണ്ണിലുണ്ണിയും ആയ ബണ്ടി ചോറിനു ആസംസകള്‍ അര്പിക്കുന്നതും ആകുന്നു.പള്ളി വക വിലപിടിപ്പുള്ള വസ്തുക്കള്‍ ,
ബാങ്ക് അക്കൗണ്ട്‌ തുടങ്ങിയവ , ക്യാമറ വെച്ചാലും എങ്ങനെ അടിച്ചു മാറ്റം നടത്താമെന്നും ബണ്ടി ചൗര്‍ യോഗത്തില്‍ വിശദീകരണം നല്കപെടുന്നതാണ്.

ഇടവക്കാര്‍ എല്ലാവരും തങ്ങളുടെ ആധാരങ്ങള്‍ സുരക്ഷിതമായി ബാങ്ക് ലോച്കെരില്‍ സൂക്ഷിക്കണമെന്ന് സംഘാടകര്‍ അറിയ്കുനൂ.
യോഗ അറിയിപ്പിനെ തുടര്‍ന്ന് സമീപത്തുള്ള മലയാളം കടകളിലെ, തക്കളി , മുട്ടകള്‍ മുതലായവ എല്ലാം വിറ്റ്‌ തീര്‍ന്നതായി പറയപ്പെടുന്നൂ.





Anonymous said...

കള്ളത്തരങ്ങള്‍ ഇത്ര വെളിയിലായിട്ടും, ഇനിയും രക്ഷപ്പെടാം എന്ന വ്യാമോഹം – അതിനെക്കുറിച്ച് എന്ത് പറയാനാണ്!!!

ശങ്കരാചാര്യര്‍ തന്നെ പറയട്ടെ

യാവദ്വിത്തോപാര്‍ജ്ജനസക്ത
സ്താവനിജപരിവാരോ രക്ത:
പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ
വാര്‍ത്താം കോളപി ന പൃച്ഛതി ഗേഹേ......

“എത്രത്തോളം കാലം നിനക്ക് ധനം ആര്‍ജ്ജിക്കാന്‍ കഴിയുന്നുവോ അത്രത്തോളം കാലം മാത്രമേ നിനക്ക് പരിവാരവും ഉണ്ടാകൂ. പിന്നീട് ദുര്‍ബല ദേഹവുമായി ജീവിക്കുമ്പോള്‍ ഒരു വാക്ക് പോലും ചോദിക്കാന്‍ ആരും ഉണ്ടാവുകയില്ല.”

Anonymous said...

Arackal stayed in Gibi's(Carrollton claver chaver)house and all claver gudas enjoyed the party with him.

Anonymous said...

"പിന്നെയെന്തിന് ഈ പെരുമ്പൊതിയും ചുമന്നു കൊണ്ട് നടക്കണം."

പെരുംബൊതി ആണങ്കിലും വേണ്ടില്ല! നീറുംപൊതി ആണോ കടന്നല്‍കൂടിന്റെ പൊതി ആണോ എന്നൊരു സംശയം! പത്തെഴുപത് കൊല്ലങ്ങളായി ഈ കൂലി ഇല്ല ചുമടുമായി നടക്കുന്നു. എന്തിനാണോ ആവോ! മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ CITU യില്‍ അറക്കന്‍ ചേര്‍ന്നിരുന്നെങ്കില്‍ ഈ 70 കൊല്ലം ചുമന്ന പൊതിയുടെ നോക്ക് കൂലി എങ്കിലും കിട്ടിയേനെ! അതുമതിയായിരുന്നു അറക്കന്റെ കീശ നിറയാന്‍!-, - അമേരിക്കക്ക് വരുകയോ പാവം മോനിക്കാമ്മേ ഊംബിക്കുകയൊ വേണ്ടായിരുന്നു! ആ പൊതി, നോക്കുകൂലിയെന്ന മഹാ ധനത്തിന്റെ ഉടമ ആയേനെ! പിന്നെ പിറകോട്ടു നോക്കേണ്ട ഗതികേടു വരില്ലായിരുന്നു!

Anonymous said...

പാവപെട്ട ആളുകള്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ വിശന്നു വയറു പോരിയുംബോഴും, പാവപ്പെട്ട കത്തോലിക്കാ കുടുംബത്തില്‍ പെണ്ണുങ്ങളെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ മാതാപിതാക്കളുടെ നെഞ്ചില്‍ തീ ആകുമ്പോഴും, ഈ കള്ള മെത്രന്റെയും ഒക്കെ വെടുവാ കേട്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും കടല്‍ തീരത്തെ മണല്‍ തരിയും നോക്കി പിള്ളേരെ ഉണ്ടാക്കാന്‍ പ്രചോദനം കൊടുത്ത ശേഷം ഇപ്പോള്‍ നോക്കാന്‍ ആരുമില്ലാതെ കൊട്ടയിലും എങ്ങും കൊള്ളില്ലാത്ത പോലെ ആക്കി തീര്‍ത്തു. എന്നിട്ട് തിരിഞ്ഞു നോക്കാതെ ഇപ്പോള്‍ ലൈന്‍ബസ്സില്‍ കയറി നടക്കുന്നതിലും കൂടുതലായി ആണ് ഇവന്മാര്‍ ലോകത്തിന്റെ നാനാഭാഗത്തേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നത്! പാവങ്ങളുടെ കാശ് ഇവനൊക്കെ ധൂര്‍തടിച്ചു നശിപ്പിക്കുകയല്ലേ! ഇവനെ ഒക്കെ പൊക്കിക്കൊണ്ട് നടക്കുന്നവളുമാരെ കുനിച്ചു നിര്‍ത്തി നാലിടി കൊടുക്കേണ്ട കാലം പണ്ടേ അതിക്രെമിചിരിക്കുന്നു! നാട്ടുകാരുടെ കാശ് അല്ലാതെ ഇവനൊക്കെ ഇവന്റെ ഒക്കെ തറവാട്ട്‌ സ്വത്താണോ പ്ലയിന്‍ടിക്കറ്റിനു മുടക്കുന്നത്! ഇന്നിവിടെ ആണങ്കില്‍ നാളെ ഗോഗര്‍ന്നത്‌ ഇളിച്ചുകൊണ്ട്‌ നില്‍ക്കുന്നത് കാണാം ! കിട്ടിയ അവസരം പാഴാക്കാതെ ഇവന്മാര്‍ അമേരിക്ക, യുറോപ്പ്, മുതലായ രാജ്യങ്ങള്‍ ചുറ്റി അടിക്കുകയാണ്! ആരെങ്കിലും ഇവന്മാരെ ക്ഷണിച്ചോ? വിളിക്കാത്ത അധിഥി ആയി ഇങ്ങേതിയെക്കുകയല്ലേ! വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ $1000 ഈ അറപ്പുകാരന്‍ ജന്തു കൊണ്ട്പോയതാണ്! അന്ന് ഞാന്‍ കൊടുത്തു കാരണം നല്ല കാര്യത്തിനാനല്ലോ എന്ന് കരുതി! പാവം മോനിക്കാമ്മേ പറ്റിച്ച ശേഷം ഇയാളെ ഞാന്‍ സ്വീകരിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു.
ഇവനൊന്നും അമേരിക്കയിലും യുറോപ്പിലും ചെന്നില്ല എങ്കിലും അവിടെ ഒന്നും ഒരു ചുക്കും സംഭവിക്കാനില്ല. ആകാശം ഇടിഞ്ഞു വീഴാനും പോകുന്നില്ല. പിന്നെ ഇവന്മാര്‍ കളിച്ചു വെച്ചിരിക്കുന്ന സിറോ മലബാര്‍ പള്ളികളില്‍ പോകുന്ന കുഞ്ഞാടുകള്‍ക്കെ ക്ഷതം സംബവിക്കയുള്ളൂ. അഥവാ ഇവന്മാര്‍ക്ക് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെദനമെങ്കില്‍ ഇക്കാലം ഹൈടെക് യുഗമാണ്. വീഡിയോ കൊണ്ഫെരെന്‍സോ മറ്റോ ആയാല്‍ എന്താണ് കുഴപ്പം! അപ്പോള്‍ പിരിവു നടക്കില്ലല്ലോ!

Anonymous said...

കാഞ്ഞിരപ്പളി വി.സി.സെബസ്റ്റ്യാന്‌ അറ ക്കന്‍റെ എച്ചില്‍ തിന്നാന്‍ മുജ്ജന്മ ഭാഗ്യം.

അറക്കല്‍ ബിന്‍ലാദന്‍റെ " പൂപ്പല്‍ പിടിച്ച ഉണ്ടകള്‍" തിരുമ്മി പിറകെ നടക്കുന്ന വി.സി.സെബാസ്റ്യന്‍ അല്മായരെ അടച്ചു ചീത്ത പറഞ്ഞു. അല്മായര്‍ എല്ലാം സഭാധികാരികള്‍ എന്ന് പറയപ്പെടുന്ന "നരകാസുര"ന്മാരുടെ "ഓചാരം" വാങ്ങിയാണ് ,(അതായത്, അവരുടെ സൌജന്യം വാങ്ങിയവരാണ്) നടക്കുന്നതും നടന്നതും. ഓചാരം കിട്ടിയവരാണ് അവരെ ചീത്ത വിളിച്ചു അധിക്ഷേപിക്കുന്നത് എന്നാണു കേസ്സില്ലാ വക്കീലിന് പറയാനുള്ളത്. മെത്രാസന മന്ദിരത്തില്‍ കാവല്‍ പട്ടിയായ സെബാസ്റ്യാ, താന്‍ എന്നെങ്കിലും ഞങ്ങളുടെ കൂടെ ഒപ്പം ഈ വര്‍- ഗ്ഗത്തിനെതിരെ കോടി പിടിച്ചു പ്രകടനം നടത്തും. അരമനയിലെ എച്ചില്‍ തിന്നാനുള്ള മഹാ ഭാഗ്യം അല്ലെ കിട്ടിയത് ?

ഷെവലിയാര്‍ തരിയത് കുഞ്ഞി തൊമ്മന്‍ ശൌരിയാര്‍ said...

ഈ ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥമെന്ത്?
വചനം നിറുത്തില്ലാതെ ഘോഷിക്കുകയും എന്നാല്‍ അതിന്റെയര്‍ത്ഥം അറിയാതിരിക്കയും ചെയ്യുന്ന തിരുമേനിമാര്‍ അറിയുവാന്‍, എന്ന് ശീര്‍ഷകമെഴുതി ഒരു സുഹൃത്ത് അയച്ചുതന്നതാണ് താഴെ. ഇതെനിക്കും ഒരു പുതിയ കണ്ടെത്തല്‍ ആയിരുന്നു. ഞാനും തെറ്റായിട്ടായിരുന്നു ഈ വാക്യം മനസ്സിലാക്കിയിരുന്നത്. ഇതുതന്നെയാണോ മറ്റു ഭാഷകളിലും എന്ന് ഞാന്‍ അന്വേഷിച്ചു. ജര്‍മനിലും ഫ്രെഞ്ചിലും ഒട്ടും മാറ്റമില്ലാതെയാണ് വിവര്‍ത്തനം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

“So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you, leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God."
Mathew 5:23-24

ആകയാൽ നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോൾ നിന്‍റെ സഹോദരന്നു നിന്നോട് ഏതെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ കാഴ്ചവസ്തു അവിടെ ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട്, ആദ്യം ചെന്ന് സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

ഇവിടെ എല്ലാവരും മനസിലാക്കിവെച്ചിരിക്കുന്നത്, ബലിയര്‍പ്പിക്കുന്നയാള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍, പോയി വിരോധം തീര്‍ത്തിട്ടു വരണമെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ്. അങ്ങനെയാണ് പഠിപ്പിക്കുന്നതും.

എന്നാല്‍ മനസ്സിരുത്തി വായിച്ചാല്‍ വാചകത്തിന്‍റെ അര്‍ത്ഥം തിരിഞ്ഞാണെന്നു കാണാം. അതായത്, ഉദാഹരണത്തിന്, ഒരു മോണിക്കയ്ക്കോ ഒരു തോമസിനോ ഒരു ബന്ധുവിനോടോ മെത്രാനോടോ വൈദികനോടോ സാരമായ എന്തെങ്കിലും തര്‍ക്കം/വിരോധം ഉണ്ടെന്നു വയ്ക്കുക. ഇതോര്‍മ്മയുള്ളിടത്തോളം, വചനത്തെ ബഹുമാനിക്കുന്നെങ്കില്‍, ഈ രണ്ടാമത് പറഞ്ഞവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ അര്‍ഹതയില്ല.

Anonymous said...

ബണ്ടിച്ചോര്‍ അമേരിക്കയില്‍ വന്നിട്ട് എവിടെപ്പോയി . പുതിയ വിവരം
അനുസരിച്ച് ബണ്ടിച്ചോര്‍ എന്ന അറയ്ക്കല്‍ മെത്രാന്‍ റ്റെക്സാസില്‍ കൊപ്പേല്‍ പള്ളിയുടെ
പരിസരത്തു എവിടെയോ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ച സ്ഥലം---------------


മീ൯മിനിയുടെയും ഭ൪ത്താവായ യൂറ്റൂബിന്‍റെ വീടുമായ കരോള്‍ട്ടനിലല്ലേ ബണ്ടി ചോര്‍ അറക്കല്‍, [കോപ്പലിലെ കരോള്‍ട്ട൯] മോണിക്ക-തോമസ്‌ ദമ്പതികളേയും അവിടത്തേ ജെനങ്ങളേയും പേടിച്ച് കരോള്‍ട്ടനില്‍ ഒളിതാമായ സ്ഥിരതാമസം നടത്തിയത്. ഇതേല്ലാം ഇനി "യൂറ്റൂബില്‍" വരുമോ ആവോ എന്ന് അറിഞ്ഞുകൂടാ!

Anonymous said...

ക൪ദ്ദിനാളേ കാണാ൯ ഇന്ന് എല്ലാവരും കോപ്പേലിലേക്ക് എഴുന്നുളളത്ത്. പക്ഷേ ജെനങ്ങള്‍ അറിഞ്ഞതോടെ ഇന്ന് വരുമോ, വരാതിരിക്കുമോ?

Anonymous said...

ബണ്ടി ചോറിനേ കൈമാറി;
അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചു.

ഹൈടെക് മോഷണം: ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചു.

സീറോ മലബാര്‍ സഭയുടെ സ്വന്തം ബണ്ടി ചോര്‍, കാഞ്ഞിരപ്പിള്ളി മെത്രാന്‍ മാര്‍ അറക്കല്‍ അമേരിക്കയിലേക്ക് പിടികിട്ടാപുളളിയായി ഒളിച്ചോടി.

Anonymous said...

കുടുബപാരബരൃം ഇല്ലാത്ത അങ്ങാടിയത്ത് പിതാവിന് എങ്ങനേ സീറോ മലബാര്‍ സഭയില്‍, സീറോപാരബരൃം ഇല്ലാത്തത് ഉണ്ടാക്കാ൯ സാധിക്കും?

രണ്ട് കൊലപാതകം നടന്ന വീട്ടിലെ ഒരു വെക്തി എങ്ങനെ വൈദികനായി?

രണ്ട് കൊലപാതകം നടന്ന വീട്ടിലെ ഒരു വെക്തി എങ്ങനെ സീറോ ബിഷപ്പായി?

ഇതാണോ കുടുബപാരബരൃവും, സീറോ മലബാര്‍ സഭയുടെ പാരബരൃവും!

Anonymous said...

ഈ അറയ്ക്കല്‍ പിതാവെന്ന നാറിയുടെ വൃഷ്ണ സഞ്ചി
കിട്ടാന്‍ വല്ല വഴിയുമുണ്ടോ . കണ്ടുകിട്ടിയിരുന്നെങ്കില്‍ ഞാന്‍ തന്നെ അത് അര്‍ത്തെടുത്തു കൊള്ളാം .
വൃഷണം എന്‍റെ പട്ടിക്കു ച്ചുട്ടുകൊടുക്കാനായിട്ടാണ് . തണുപ്പ് വീണപ്പോള്‍ അവനു വാതം പിടിച്ചോന്നു
ഒരു സംശയം,
---------------------------------
ഇതെഴുതിയ സുഹൃത്തിനോടു ഒരു ഉപദേശം ഉണ്ട്. ആ നാറിയുടെ വൃഷണം നിന്റെ പട്ടിക്കു ചുട്ടോ
ചുടാതെയോ കൊടുക്കരുത്. കൊടുത്താല്‍ പട്ടിക്കു പേ പിടിക്കും. അങ്ങേരുടെ വൃഷണം അത്രയ്ക്ക് വൃത്തികെട്ടതാണ്.

Anonymous said...

റ്റെക്സസ്സിലെ അച്ഛനെ വീട്ടില്‍ കൊണ്ടുവന്നു കിടത്തി തെറി വിളിപ്പിക്കാന്‍ പരിശീലനം കൊടുത്താലും, കടുപ്പനെയും, മോന്സിന്ജോരിനെയും വീട്ടില്‍ കിടത്തി തീറ്റി കള്ളും കുടിപ്പിച്ചു നുണ കഥകള്‍ പറഞ്ഞു പഠിപ്പിച്ചു വേല വയ്പിചാലും, അങ്ങാടിയെ കില്ലപ്പട്ടിച്ചി പോലെ ഓരിയിട്ടു കാറി കേള്പ്പിചാലും എന്ത് ഭലം. ഇവരുടെ മകള്‍ മയക്കുമരുന്ന് വലിച്ചു, കോപ്പിയും അടിച്ചു, സ്കൂള്‍ അധികൃതര്‍ പിടി കൂടി ഹൈസ്കൂള്‍ തോറ്റു നാട്ടിലേക്ക് രായ്ക്കു രാമാനം വണ്ടി കെട്ടേണ്ട ഗതികേടാണ് സംഭവിച്ചത്! എന്നിട്ടും തീര്‍ന്നിട്ടില്ല അവളുടെ ഒക്കെ പോര്! ഇപ്പോള്‍ വീട്ടില്‍ കിടത്തി ശുശ്രൂഷ വാങ്ങിയവര്‍ എവിടെ? അതാണ്‌ ലോകം.
അതുകൊണ്ട് ഒരു കാര്യം മാത്രം മനസ്സില്‍ ഓര്‍ക്കുക! റോങ്ങ്‌ intention ഓടുകൂടി മറ്റുള്ളവര്‍ക്ക് കള്ളത്തരത്തില്‍ ഉപകാരങ്ങള്‍ ചെയ്യുന്നവര്‍ സൂക്ഷിക്കുക! എല്ലാം ദൈവം കാണുന്നുണ്ട്! നല്ല മനസ്സാക്ഷിയില്‍ നന്മ ചെയ്യുക. മറ്റുള്ളവര്‍ ദ്രോഹിക്കുമ്പോഴും ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചു നന്മ ചെയ്യുന്നത് തുടരുക! ഈ ലോകവും അതിന്റെ മായകളും കടന്നു പോകും! നിത്യമായി നില്‍ക്കുന്നത് നന്മ മാത്രമേ ഉള്ളൂ!!! നന്മ ചെയൂ-- നിന്റെ തലമുറകള്‍ ആ നന്മയില്‍ വളരപ്പെടും! നിനക്കൊന്നിനും ഒരു കുറവും ഉണ്ടാവുകയില്ല! അതുകൊണ്ട് നല്ല മനസ്സാക്ഷിയില്‍ നന്മ ചെയ്‌താല്‍ അവരവര്‍ക്ക് കൊള്ളാം-- അല്ലെങ്കില്‍ ഇതെല്ലാം അയാളുടെ ശിക്ഷവിധിക്കു കാരണമാവുകയെ ഉള്ളൂ! Bible അറിയില്ല എങ്കില്‍ തന്നെ വിഷമിക്കേണ്ട -- അതുതന്നെ ആണ് ഈ പ്രകൃതിയുടെ നിയമവും!

Anonymous said...

എന്‍റെ ദൈവമേ, നമ്മുടെ കോപ്പേല്‍ പളളിയില്‍ ഇന്ന് ആലഞ്ചേരി ക൪ദ്ദിനാളും, ബിഷപ്പ് അങ്ങാടിയത്തും, സീറോ മലബാര്‍ സഭയുടെ സ്വന്തം ബണ്ടി ചോര്‍, കാഞ്ഞിരപ്പിള്ളി മെത്രാന്‍ മാര്‍ അറക്കനും വരുമെന്ന് കേട്ട്, ജോലിയില്‍ പോവാതേ ഇവിടേക്ക് വന്നപ്പോഴല്ലേ അറിഞ്ഞത്, ആലഞ്ചേരി ക൪ദ്ദിനാള്‍ ഇന്നലെ കാലത്തേ കു൪ബാനക്ക് കോപ്പേല്‍ പളളിയില്‍ ഉണ്ടായിരുന്നുവത്രേ. ഞാ൯ ജോലിക്ക് പോകാതേ കോപ്പേല്‍ പളളിയില്‍ വന്നത് മാത്രം മെച്ചം.